മത്സ്യബന്ധന
തൊഴിലാളികൾക്ക് അധിക
ആനുകൂല്യങ്ങള്‍
2865.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം മത്സ്യബന്ധന
തൊഴിലാളികൾക്ക് മുന്‍
സർക്കാരിന്റെ കാലത്ത്
അനുവദിച്ചിരുന്നതില്‍
നിന്നും അധികമായി
ആനുകൂല്യങ്ങള്‍
എന്തെങ്കിലും
അനുവദിച്ചു
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏന്തെല്ലാം
ആനുകൂല്യങ്ങളാണ്
നൽകിയതെന്നും
എത്രപേര്ക്കാണെന്നും
ഇവർ ഏതൊക്കെ
മണ്ഡലത്തില്പ്പെട്ടവരാണെന്നുമുള്ള
വിശദവിവരം നല്‍കുമോ?
ഡോ.എസ്.
അയ്യപ്പന് കമ്മിറ്റിയുടെ
ശുപാര്‍ശകള്‍
2866.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠിച്ച ഡോ.
എസ്.അയ്യപ്പന്
കമ്മിറ്റിയുടെ
ശുപാര്‍ശകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
മീനാകുമാരി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
താല്പര്യങ്ങള്ക്ക്
ഹാനികരമെന്ന അഭിപ്രായം
ഈ സര്‍ക്കാരിനുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ശുപാര്‍ശകള്‍
തള്ളുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
ഫിഷറീസ് സര്‍വ്വകലാശാലയിലെ
തസ്തിക മാറ്റം
2867.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫിഷറീസ്
സര്‍വ്വകലാശാലയിലെ
സ്ഥിരം ലേബറേഴ്സിന് ഇതര
സര്‍വ്വകലാശാലകളിലെ
ജീവനക്കാര്ക്കുളളതു
പോലെ അന്‍പത് ശതമാനം
ഓഫീസ്
അറ്റന്‍ഡന്റ്/പമ്പ്
ഓപ്പറേറ്റര്‍
തസ്തികകളിലേക്ക് തസ്തിക
മാറ്റം
അനുവദിക്കുന്നതിനുളള
സ്റ്റാറ്റ്യൂട്ട്
ഭേദഗതി ചെയ്യാനുളള
നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തിലുളള
കാലതാമസം
ഒഴിവാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഭേദഗതിക്ക്
മുന്‍കാല പ്രാബല്യം
അനുവദിക്കുമോ?
തീരദേശ
വികസന പദ്ധതി
2868.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
തീരദേശ വികസന പദ്ധതി
പ്രകാരം നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ തീരദേശ
വികസന ഏജന്‍സി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
മത്സ്യ
തൊഴിലാളി പഞ്ഞ മാസ സമാശ്വാസ
പദ്ധതി
2869.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
പഞ്ഞമാസ സമാശ്വാസ
പദ്ധതി നിലവിലുണ്ടോ; ഈ
പദ്ധതി പ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്ത് തുകയാണ്
അനുവദിക്കുന്നത്;
(ബി)
സമാശ്വാസ
പദ്ധതിയുടെ ആനുകൂല്യം
എല്ലാ വിഭാഗം
മത്സ്യത്തൊഴിലാളികള്‍ക്കും
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
വിഭാഗം
മത്സ്യത്തൊഴിലാളികള്‍ക്കും
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മത്സ്യ
തൊഴിലാളികളുടെ പുനരധിവാസം
2870.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണം
മൂലം ഭൂമിയും വീടും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം ഈ
സര്‍ക്കാർ വന്ന ശേഷം
എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചു;
(സി)
തിരുവനന്തപുരം
ജില്ലയില്‍ ഈ പദ്ധതി
പ്രകാരം പുനരധിവാസം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ ഇപ്പോഴും
സ്കൂളുകളില്‍
താമസിപ്പിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളികളെ
ആഴക്കടല്‍ മത്സ്യ
ബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
പരിശീലനം നല്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
എത്ര യാനങ്ങള്‍ ഇതിനായി
അവര്‍ക്ക്
നല്‍കിയെന്നും എത്ര
തൊഴിലാളികള്‍ക്ക്
പരിശീലനം നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(എഫ്)
ഈ
പദ്ധതിക്കായി നടപ്പു
വര്‍ഷം ഇതുവരെ എന്ത്
തുക ചെലവഴിച്ചു;
വിശദമാക്കാമോ?
കടലില്‍
അനധികൃത മത്സ്യബന്ധനം
2871.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
അനധികൃത മത്സ്യബന്ധനം
നടത്തുന്നവര്‍
ഉപേക്ഷിക്കുന്ന
വസ്തുക്കള്‍ മൂലം
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാകുന്നതു തടയാന്‍
നടപടികളുണ്ടാകുമോ;
(ബി)
ഇത്തരത്തില്‍
മത്സ്യബന്ധനം
നടത്തുന്നതുമൂലം
തദ്ദേശവാസികളും മറ്റ്
പ്രദേശങ്ങളില്‍
നിന്നുള്ളവരും തമ്മില്‍
സംഘര്‍ഷം ഉണ്ടാകുന്നത്
തടയാന്‍ നടപടികള്‍
ഉണ്ടാകുമോ?
ഫിഷറീസ്
സ്കൂളുകള്‍
2872.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഫിഷറീസ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
റസിഡന്‍ഷ്യല്‍
സമ്പ്രദായമാണോ
നിലവിലുള്ളത് ;
റസിഡന്‍ഷ്യല്‍
സമ്പ്രദായം കാരണം
ഫിഷറീസ് സ്കൂളുകളില്‍
വിദ്യാര്‍ത്ഥികള്‍
കുറയുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
റസിഡന്‍ഷ്യല്‍
സമ്പ്രദായത്തില്‍
മാറ്റം വരുത്തി ഫിഷറീസ്
സ്കൂളുകളെ
ശാക്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കല്ലാനോട്
ഫിഷ് ഹാച്ചറി
2873.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കല്ലാനോട്
ഫിഷ് ഹാച്ചറിയില്‍
ഇപ്പോള്‍ നടന്നു
കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വേര്‍തിരിച്ച്
അറിയിക്കാമോ;
(ബി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഹെെടെക്ക്
ഫിഷ് മാര്‍ക്കററ്
2874.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന സ്ഥലങ്ങളില്‍
ഹെെടെക്ക് ഫിഷ്
മാര്‍ക്കററ്
സ്ഥാപിക്കുമെന്ന്
കഴിഞ്ഞ സര്‍ക്കാര്‍
തീരുമാനിച്ച പ്രകാരം
പലസ്ഥലങ്ങളിലും ഇവ
സ്ഥാപിക്കാന്‍
നടപടിയായതുപ്രകാരം ആയതു
നടപ്പിലാക്കാൻ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
പൂര്‍ത്തിയാക്കിയെന്നു
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
വിവിധ
മാര്‍ക്കറ്റുകളിലെ ഫിഷ്
മാര്‍ക്കററുകളില്‍
വ്യത്തിഹീനമായ
തരത്തിലാണ്
മത്സ്യങ്ങള്‍
ജനങ്ങള്‍ക്ക്
വില്ക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
വകുപ്പുമായി
കൈകോര്‍ത്ത് പുതിയ
പദ്ധതി നടപ്പിലാക്കി
കേരളത്തിലെ മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിച്ച് പുറം
രാജ്യങ്ങളിലെ
പോലെയാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഹരിപ്പാട്
ആറാട്ടുപുഴ പഞ്ചായത്തില്‍
ഫിഷ് മീല്‍ പ്ലാന്റ്
2875.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
ആറാട്ടുപുഴ
പഞ്ചായത്തില്‍ സുനാമി
പുനരധിവാസ പദ്ധതിയുടെ
ഭാഗമായി മത്സ്യഫെഡ്
മുഖേന
സ്ഥാപിച്ചിട്ടുള്ള ഫിഷ്
മീല്‍ പ്ലാന്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(ബി)
പ്രസ്തുത
പ്ലാന്റ്
സ്ഥാപിക്കുവാന്‍ ഇതിനകം
എന്ത് തുക ചെലവഴിച്ചു;
(സി)
പ്ലാന്റ്
പ്രവര്‍ത്തന
സജ്ജമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മത്സ്യഫെഡ്
2876.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഫെഡിന്റെ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഏതാനും
വര്‍ഷങ്ങളായി ഈ
സ്ഥാപനത്തില്‍ വന്‍
ക്രമക്കേടുകള്‍
നടക്കുന്നുവെന്ന
പരാതിയെക്കുറിച്ച്
അന്വേഷിച്ചിരുന്നോ ;
കണ്ടെത്തിയ കാര്യങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഏതു
കാലഘട്ടം വരെയുള്ള
ഓഡിറ്റ്
പൂര്‍ത്തിയായെന്നും
ഓഡിറ്റില്‍ കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(ഡി)
ദിവസ
വേതനക്കാരെയും കരാര്‍
ജീവനക്കാരെയും
നിശ്ചയിച്ചതില്‍
വ്യാപകമായ അഴിമതി
നടത്തി സ്ഥാപനത്തിന്
നഷ്ടമുണ്ടാക്കിയെന്ന
ആരോപണത്തെക്കുറിച്ച്
പരിശോധന
നടത്തിയിരുന്നോ;
വ്യക്തമാക്കുമോ?
സമുദ്രപഠനം
2877.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്രപഠനവുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര, സംസ്ഥാന
സര്‍ക്കാര്‍ ഓഫീസുകള്‍
ഏതൊക്കെയാണ്; പ്രസ്തുത
ഓഫീസുകളിലെ പഠനം
സംബന്ധിച്ച് വിശദാംശം
നല്‍കുമോ;
(ബി)
ഗവേഷണങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
ഏതെല്ലാം കോഴ്സുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത
കോഴ്സുകള്‍ക്ക്
ആവശ്യമായ തുടര്‍
പഠനത്തിനും
പരിശീലനത്തിനുമുള്ള
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
മത്സ്യഫെഡ്
വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന മണ്ണെണ്ണ സബ് സിഡി
2878.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഫെഡ്
വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന മണ്ണെണ്ണയുടെ
സബ് സിഡി ഇനത്തില്‍
എത്ര തുകയാണ്
കുടിശ്ശികയായിട്ടുള്ളത്;
യഥാസമയം സബ് സിഡി
വിതരണം ചെയ്യാത്തത്
തൊഴിലാളികള്‍ക്ക്
വളരെയധികം ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുകയാണ്
മത്സ്യഫെഡിന് നല്കാന്
ബാക്കിയുള്ളത്;
സര്‍ക്കാര്‍ സഹായം
യഥാസമയം നല്‍കാത്തതാണ്
ഇതിന്റെ
പ്രവര്‍ത്തനത്തെ
പ്രതിസന്ധിയിലാക്കുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
മത്സ്യഫെഡ്
വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിയിരുന്ന ഏതെല്ലാം
ആനുകൂല്യങ്ങളാണ് ഈ
സര്‍ക്കാര്‍
വെട്ടിക്കുറച്ചിട്ടുള്ളത്;
ഈ സ്ഥാപനത്തിന്റെ
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
സുഗമമായി നടക്കാത്തത്
ഇതിന്റെ
ഉദ്ദശ്യലക്ഷ്യങ്ങളെ
ദോഷകരമായി
ബാധിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അക്ഷരസാഗരം
പദ്ധതി
2879.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷരസാഗരം
പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
ധനസഹായം ലഭിക്കുമോ;
(ബി)
സമൂഹത്തില്‍
പിന്നോക്കം നല്ക്കുന്ന
തീരദേശവാസികളെ
മുഖ്യധാരയിലെത്തിക്കുന്നതിനായി
വകുപ്പ്
നടപ്പിലാക്കുന്ന മറ്റ്
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
2880.
ശ്രീ.ബി.ഡി.
ദേവസ്സി
,,
രാജു എബ്രഹാം
,,
യു. ആര്. പ്രദീപ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
മത്സ്യകേരളം
പദ്ധതിയില്‍ ഇനിയും
ഉള്‍പ്പെടുത്തിയിട്ടില്ലാത്ത
പഞ്ചായത്തുകളെ ഈ
പ്രോജക്ടുകളില്‍
ഉള്‍പ്പെടുത്തുന്നതിനും
പ്രോജക്ടുകള്‍
നടക്കുന്ന
പഞ്ചായത്തുകളില്‍
കോ-ഓര്‍ഡിനേറ്റര്‍മാര്‍
ഇല്ലാത്ത സ്ഥലങ്ങളില്‍
പുതുതായി
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷി നടത്തുന്ന
മത്സ്യ
തൊഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ ഫിഷറീസ്
സ്റ്റേഷന്
2881.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഫിഷറീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് എവിടെയാണ്
സ്ഥാപിക്കുന്നത്; ഇത്
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്നും
വിശദമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
വ്യാപകമാക്കുന്നതിന് നടപടി
2882.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരക്കടലില്‍
മത്സ്യത്തിന്റെ ലഭ്യത
അനുദിനം കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യലഭ്യത
ഉറപ്പുവരുത്തുന്നതിനായി
ഉള്‍നാടന്‍
മത്സ്യക്കൃഷി
വ്യാപകമാക്കുന്നതിനും
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യബന്ധന മേഖല
2883.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യബന്ധന മേഖല
വികസിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
മത്സ്യമേഖലയില്‍
ഉള്‍നാടന്‍ മത്സ്യബന്ധന
മേഖലയുടെ പങ്ക്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ഉള്‍നാടന്‍
മത്സ്യക്കൃഷി
2884.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യക്കൃഷിയ്ക്ക്
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍
നടപ്പിലാക്കിവരുന്നത്;
ലഭ്യമാക്കാനാകുന്ന
ഫണ്ടുള്‍പ്പെടെ
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇക്കാര്യത്തില്‍
പുതുതായി
ആരംഭിച്ചിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ നിലവില്‍
വകുപ്പു മുഖേന
നടപ്പിലാക്കിവരുന്ന
ഉള്‍നാടന്‍
മത്സ്യക്കൃഷി
സംബന്ധിച്ച പദ്ധതികള്‍
എന്തൊക്കെയാണ്; എത്ര
രൂപയുടെ ഫണ്ട് ഇതിനായി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളുടെ കീഴില്‍
മത്സ്യ മാര്‍ക്കറ്റ്
2885.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യം
വൃത്തിയോടെയും കേടു
കൂടാതെയും സൂക്ഷിച്ച്
വെയ്ക്കുന്നതിനും
വില്പന നടത്തുന്നതിനും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
മത്സ്യ മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
ഫിഷറീസ് വകുപ്പ്
ധനസഹായം നല്കി
വരുന്നുണ്ടോ;
(ബി)
ചേലക്കര
മണ്ഡലത്തില്‍ മത്സ്യ
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
ഫിഷറീസ് വകുപ്പ് നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
മാങ്കാംകുഴി
മത്സ്യ മാര്‍ക്കറ്റ്
നവീകരണം
2886.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
ഗ്രാമപഞ്ചായത്തില്‍
മാങ്കാംകുഴി മത്സ്യ
മാര്‍ക്കറ്റ്
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റ്
നവീകരണത്തിന് അനുവദിച്ച
തുകയുടെയും
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യബന്ധന
മേഖലയില്‍ വരള്‍ച്ചമൂലമുള്ള
പ്രശ്നങ്ങള്‍
2887.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയില്‍
വരള്‍ച്ചമൂലമുള്ള
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
നേരിടാന്‍ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുമൂലം
മത്സ്യോല്‍പ്പാദനത്തില്‍
കുറവ് വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ
വിവിധ പ്രവൃത്തികള്‍
2888.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പൊഴിയൂര്‍
തീരദേശത്ത് ഫിഷിംഗ്
ഹാര്‍ബര്‍
ആരംഭിക്കാനുള്ള നടപടി
ഏതു ഘട്ടം വരെയായി
എന്ന് അറിയിക്കുമോ;
(ബി)
ഫിഷറീസ്
വകുപ്പിന്റെ വിവിധ
സ്കീമുകളില്‍ കഴിഞ്ഞ 10
വര്‍ഷക്കാലം കുളത്തൂര്‍
പഞ്ചായത്തിലെ വിവിധ
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയും
പദ്ധതികളും
വ്യക്തമാക്കി മറുപടി
നല്‍കുമോ;
(സി)
കൊല്ലങ്കോട്
ക്ഷേത്രപാലത്തിന്റെയും,
പരുത്തിയൂര്‍
പാലത്തിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തീരദേശ
മേഖലയിലെ സമ്പൂര്‍ണ്ണ
ഭവന നിര്‍മ്മാണ
പദ്ധതിയെ സംബന്ധിച്ച
നടപടികളുടെ പുരോഗതി
എന്തായി എന്ന്
അറിയിക്കുമോ;?
മത്സ്യഫെഡിന്റെ
ഭരണസമിതിക്കെതിരെയുള്ള
അന്വേഷണം
2889.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഫെബ്രുവരിയില്‍
നിലവില്‍ വന്ന
മത്സ്യഫെഡിന്റെ
ഭരണസമിതിക്കെതിരെയുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
സമിതിക്കെതിരെയുള്ള
അന്വേഷണത്തില്‍ 2011
മുതലുള്ള കാര്യങ്ങള്‍
ഉള്‍ക്കൊള്ളിച്ചത്
എന്തടിസ്ഥാനത്തിലാണ്;
(സി)
അന്വേഷണത്തില്‍
എന്തെങ്കിലും
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
അന്വേഷണത്തിന്റെ
പേരില്‍ രാഷ്ട്രീയ
വിരോധം തീര്‍ക്കുവാനും
തെരഞ്ഞെടുപ്പിലൂടെ
അധികാരത്തിലെത്തിയ
ഭരണസമിതിയെ
പിരിച്ചുവിടുവാനുമുള്ള
ഗൂഢനീക്കം
ഉപേക്ഷിക്കുമോ?
മത്സ്യത്തൊഴിലാളി
സംഘങ്ങളിലൂടെ മായം
ചേര്‍ക്കാത്ത മത്സ്യം
2890.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യങ്ങളില്‍ മാരകമായ
കീടനാശിനിയും അമോണിയയും
ചേര്‍ത്ത്
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മില്‍മയുടെ
മാതൃകയില്‍ തീരദേശത്തെ
മത്സ്യത്തൊഴിലാളികളുടെ
സഹകരണ സംഘങ്ങള്‍
രൂപീകരിച്ച് അവയിലൂടെ
മായം ചേര്‍ക്കാത്ത
മത്സ്യം ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്ന കാര്യം
ആലോചിക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
2891.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മിഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളി
കടാശ്വാസ പദ്ധതി
പ്രകാരം ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
ആനുകൂല്യം
നല്‍കിയെന്നും എത്ര
തുകയുടെ ആനുകൂല്യമാണ്
അനുവദിച്ചതെന്നും
അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
2892.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
അനുവദിച്ച തുക പോലും
വര്‍ഷങ്ങളായി
കുടിശ്ശികയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരെക്കാലമായി
ഈ ആശ്വാസധനം
പ്രതീക്ഷിച്ചു
കാത്തിരിക്കുന്ന
ഒട്ടേറെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇത്ഏറെ പ്രയാസങ്ങള്‍
ഉണ്ടാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏതു
കാലം വരെയുളള സഹായധനം
വിതരണം ചെയ്തിട്ടുണ്ട്;
(ഡി)
ഈ
കുടിശ്ശിക വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എന്നത്തേക്ക്
ഇവ പൂര്‍ണ്ണമായി വിതരണം
ചെയ്യുമെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ
വിദ്യാര്‍ത്ഥിനികള്‍ക്ക്
സൗജന്യമായി സൈക്കിള്‍
2893.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ
വിദ്യാര്‍ത്ഥിനികള്‍ക്ക്
സൗജന്യമായി സൈക്കിള്‍
നല്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഓരോ
ജില്ലയിലും
ഗുണഭോക്താക്കളുടെ
പരമാവധി എണ്ണം
നിജപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണ്;
(ഡി)
പദ്ധതിയുടെ
അടങ്കല്‍ എത്രയെന്നും
ഇതിനായി കേന്ദ്രസഹായം
ലഭ്യമാണോ എന്നും
വ്യക്തമാക്കുമോ?
തീരദേശ
റോഡുകളുടെ നവീകരണം
2894.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശ
റോഡുകളുടെ
നവീകരണത്തിനായി
കോഴിക്കോട് ജില്ലയിലെ
ഏതെല്ലാം റോഡുകളുടെ
എസ്റ്റിമേറ്റുകളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ നിന്ന്
നാളിതുവരെ
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന വിവരം റോഡുകളുടെ
പട്ടിക, നിയോജക മണ്ഡലം,
ചീഫ് എഞ്ചിനീയറുടെ
ഓഫീസിലെ ഫയല്‍ നമ്പര്‍,
സര്‍ക്കാരിലേക്ക് അയച്ച
തീയതി എന്നിവ സഹിതം
വിശദമാക്കുമോ?
പൂന്തുറ ഫിഷിംഗ്
ഹാര്‍ബറിന്റെ നിര്‍മ്മാണം
2895.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂന്തുറ
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണത്തിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനാവശ്യമായ
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പൂന്തുറ
കടല്‍തീരത്തെ
നിലവിലുള്ള
പുലിമുട്ടുകള്‍
ബലപ്പെടുത്തുവാനാവശ്യമായ
നടപടി കൈക്കൊള്ളുമോ;
(ഡി)
പൂന്തുറ
മത്സ്യ ഗ്രാമത്തെ
വിഴിഞ്ഞം തുറമുഖ പദ്ധതി
ബാധിത പ്രദേശമായി
പ്രഖ്യാപിച്ച് ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ആശ്വാസമേകുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ബേപ്പൂർ
ജെട്ടിയിലെ സ്ഥലസൗകര്യം
2896.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂരില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
വള്ളങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ സ്ഥലസൗകര്യം
ജെട്ടിയില്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ജെട്ടി നീളം കൂട്ടുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; ഇല്ലെങ്കില്‍
പരിഗണിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ തീരദേശ റോഡ്
നിര്‍മ്മാണം
2897.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
റോഡ്
നിര്‍മ്മാണത്തിനായി
2015-16 കാലയളവില്‍
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
നടപ്പാക്കാത്തതെന്നും
എന്തുകൊണ്ടാണ്
തടസ്സപ്പെട്ടതെന്നും
വിശദമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികള്‍
2898.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിനു കീഴില്‍
നടന്നു കൊണ്ടിരിക്കുന്ന
പ്രവൃത്തികളും
ഭരണാനുമതി ലഭിച്ച്
പ്രവൃത്തി ആരംഭിക്കേണ്ട
റോഡുകളും ഏതൊക്കെയാണ്;
ഇവയുടെ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
കശുമാവ്
തോട്ടങ്ങളിലെ കശുവണ്ടി സംഭരണം
2899.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷനു
കീഴിലുള്ള കശുമാവിന്
തോട്ടങ്ങളിലെ കശുവണ്ടി
കാപക്സ് ആണോ
സംഭരിക്കുന്നത്;
(ബി)
നടപ്പുവര്‍ഷത്തില്‍
ലേല
സംവിധാനത്തിലൂടെയാണോ
പ്ലാന്റേഷന്
കോര്‍പ്പറേഷനു
കീഴിലുള്ള കശുവണ്ടി
കാപക്സ്
സംഭരിക്കുന്നത്;
അല്ലെങ്കില്‍ ലേലം
ഒഴിവാക്കപ്പെട്ടതിന്റെ
കാരണം എന്താണെന്ന്
പറയാമോ;
(സി)
നടപ്പുവര്‍ഷം
എത്ര ടണ്‍ കശുവണ്ടി
സംഭരിക്കാനാണ് ലക്ഷ്യം
വക്കുന്നത്;
സര്‍ക്കാര്‍ നേരിട്ട്
കശുവണ്ടി
സംഭരിക്കുകയാണെങ്കില്‍
എത്ര ടണ്‍ കശുവണ്ടിയാണ്
ലക്ഷ്യം വെക്കുന്നത്;
ഇതുവഴി എത്ര തുക അധിക
വരുമാനം
പ്രതീക്ഷിക്കുന്നു;
(ഡി)
തോട്ടങ്ങളില്‍
കശുവണ്ടി
പെറുക്കിയെടുക്കാന്‍
ഓരോ ജില്ലയിലും
എത്രപേരെ
നിയമിച്ചുവെന്നും
അവര്‍ക്ക് നിശ്ചയിച്ച
വേതനം എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
കശുവണ്ടി
പെറുക്കിയെടുക്കുവാന്‍
കാസര്‍ഗോഡ് ജില്ലയില്‍
അന്യജില്ലക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്എത്ര
പേരെയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
പുറം ജില്ലക്കാരെ
നിയമിക്കാനുള്ള കാരണം
വ്യക്തമാക്കുമോ?
കശുവണ്ടി
ഫാക്ടറികള്‍
2900.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഫാക്ടറി ഉടമകളുമായി
ഗവണ്മെന്റ്
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അസംസ്കൃത
കശുവണ്ടി ഇറക്കുമതി
ചെയ്യുന്നതിന് സംസ്ഥാന
ഗവണ്മെന്റ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കുമോ;
(സി)
കശുവണ്ടി
ഫാക്ടറികളില്‍
തൊഴിലില്ലാത്തതു മൂലം
പട്ടിണിയിലായ
കുടുംബങ്ങള്‍ക്ക്
ആശ്വാസമായി സൗജന്യ
റേഷന്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കശുവണ്ടി
ഫാക്ടറികള്‍
2901.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുമ്പ് എത്ര
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തനരഹിതമായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര
കശുവണ്ടി ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിച്ചു
എന്ന് വ്യക്തമാക്കുമോ?
(സി)
അടഞ്ഞു
കിടക്കുന്ന സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
കശുവണ്ടി
സംസ്ക്കരണമേഖല
2902.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി
സംസ്ക്കരണമേഖലയില്‍
എത്ര തൊഴിലാളികള്‍
തൊഴിലെടുക്കുന്നുണ്ട്;
(ബി)
ഇത്രയും
പേര്‍ക്ക് തൊഴില്‍
ലഭിക്കുന്നതിനായി എത്ര
ടണ്‍ കശുവണ്ടിയാണ്
വര്‍ഷത്തില്‍
ആവശ്യമായിവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ആഭ്യന്തര
ഉല്പാദനം വര്‍ഷത്തില്‍
എത്ര ടണ്ണാണ്;
(ഡി)
കശുവണ്ടി
തൊഴിലാളികളുടെ തൊഴില്‍
ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാപ്പക്സ്
ഫാക്ടറിയില്‍ സ്ത്രീ
തൊഴിലാളികള്‍ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
2903.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂരിലെ
കാപ്പക്സ് ഫാക്ടറിയില്‍
സ്ത്രീ
തൊഴിലാളികള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
സൗകര്യങ്ങള്‍
പര്യാപ്തമാണോ;
പര്യാപ്തമല്ലെങ്കില്‍
വര്‍ദ്ധിപ്പിക്കുമോ;
(ബി)
പ്രസ്തുത
ഫാക്ടറിയില്‍, എത്ര
പ്രവൃത്തി
ദിനങ്ങള്‍ക്കുള്ള
കശുവണ്ടി
സംഭരിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പുരോഗമനമാണ്
കശുവണ്ടി വ്യവസായ
മേഖലയില്‍ നടത്തിയത്;
(ഡി)
സ്വകാര്യ
കശുവണ്ടി
ഫാക്ടറികള്ക്ക്മേല്
ഗവണ്മെന്റിന്
അധികാരമുണ്ടോ;
അടച്ചുകിടക്കുന്ന
ഫാക്ടറികള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
തൊഴിലാളികള്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ?
കേരള
ഫിഷറീസ് സര്‍വ്വകലാശാല
ജീവനക്കാര്‍ക്ക് കെ.എസ്.ആര്
2904.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫിഷറീസ് സര്‍വ്വകലാശാല
ജീവനക്കാര്‍ക്ക് കേരള
സര്‍വീസ് റൂള്‍സ്
ബാധകമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ആര്
ചട്ടങ്ങളും നിയമങ്ങളും
സ്വന്തമായി
നിര്‍വചിക്കാനും
അപ്രകാരമുളള
ആനുകൂല്യങ്ങള്‍
പരിമിതപ്പെടുത്തുവാനും
സര്‍വ്വകലാശാലയ്ക്ക്
അധികാരമുണ്ടോയെന്നും
വ്യക്തമാക്കാമോ?