നമസ്കാര
പള്ളിക്ക് പട്ടയം
1324.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പരപ്പനങ്ങാടി
മുനിസിപ്പാലിറ്റിയിലെ
പാലത്തിങ്കള്‍ നമസ്കാര
പള്ളിക്ക് പട്ടയം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍
(13208/L1/2016/റവന്യൂ)
ഇപ്പോള്‍ ഏത്
ഓഫീസിലാണുള്ളതന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടയം
ലഭ്യമാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ തീയതി സഹിതം
വ്യക്തമാക്കുമോ?
കാടാമ്പുഴ
പോലീസ് സ്റ്റേഷന്
നിര്‍മ്മാണത്തിന്
ഭൂമികൈമാറ്റം
1325.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കാടാമ്പുഴ
പോലീസ് സ്റ്റേഷന്
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
കൈമാറുന്ന വിഷയത്തില്‍
ജില്ലാ കളക്ടറേറ്റിലെ
ഫയലിന്റെ മുഴുവന്‍
വിവരവും ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(ബി)
ഭൂമികൈമാറ്റത്തിന്
ആവശ്യമായ പ്രൊപ്പോസല്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുവാന്‍
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
നടപടി സ്വീകരിക്കാത്ത
ഉദ്യോഗസ്ഥരുടെ
ഭാഗത്തുള്ള വീഴ്ച
പരിശോധിക്കുമോ ;
വിശദമാക്കുമോ?
സര്‍ക്കാര്‍ ഭൂമി
ഒഴിപ്പിക്കുന്നതിന് നടപടി
1326.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരൂര്‍ക്കട
വില്ലേജില്‍ സ്വകാര്യ
വ്യക്തികള്‍
സര്‍ക്കാര്‍ ഭൂമി
കയ്യേറിയത്
സംബന്ധിച്ചുളള
വിശദവിവരം
വ്യക്തമാക്കുമോ ;
(ബി)
പേരൂര്‍ക്കട
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 23 റീസര്‍വ്വേ
നമ്പര്‍ 448/6, 558/7,
8, 9, 11, 451/14, 15,
16, 446/7
നമ്പരില്‍പ്പെട്ട
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റക്കാരില്‍
നിന്നും
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
പേരൂര്‍ക്കട
വില്ലേജില്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍ ഭൂമി ,
കയ്യേറ്റക്കാരില്‍
നിന്നും ഒഴിപ്പിച്ച്
കാസര്‍ഗോഡ്
ആസ്ഥാനമായുളള കേന്ദ്ര
സര്‍വ്വകലാശാലയുടെ
സ്റ്റഡി സെന്റര്‍
സ്ഥാപിക്കുന്നതിനായി
വിട്ടു നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ.സി.എച്ച്.എസ്.-ന്
കെട്ടിടം നിര്‍മ്മിക്കാന്‍
നടപടി
1327.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കിഴക്കേതെരുവില്‍
സ്ഥിതി ചെയ്യുന്ന സൈനിക
ഇ.സി.എച്ച്.എസ്.-ന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭിയ്ക്കുന്നതിനായി
റവന്യൂ വകുപ്പിന്റെ
പരിഗണനയില്‍ ഉളള
ഫയലില്‍
(13481/U2/2015)
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്ഥലം
ലഭ്യമാക്കുന്നത്
സംബന്ധിച്ച കൊല്ലം
ജില്ലാ കളക്ടറുടെ
റിപ്പോര്‍ട്ട്
(432/13/L2, 6.1.17)
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
അടിയന്തിരമായി
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കാമോ?
ലോ
അക്കാഡമി ലോ കോളേജിന്റെ ഭൂമി
1328.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരുര്‍ക്കടയില്‍
പ്രവര്‍ത്തിച്ചു വരുന്ന
ലോ അക്കാഡമി ലോ
കോളേജിന്റെ ഭൂമി ആരുടെ
ഉടമസ്ഥതയില്‍ ഉള്ളതാണ്;
വ്യക്തമാക്കുമോ?
(ബി)
പ്രസ്തുത
സ്ഥാപനം നടത്തുന്ന
ട്രസ്റ്റില്‍ തുടക്കം
മുതല്‍ ഇപ്പോള്‍ വരെ
ആരെല്ലാമാണ്
അംഗങ്ങളായിട്ടുള്ളത്;
(സി)
ലോ
അക്കാഡമിക്കായി
തിരുവനന്തപുരത്ത്
എവിടെയെല്ലാം
സ്ഥലങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
ഇത് വില്‍ക്കുന്നതിനും
മറ്റും
സ്വകാര്യവ്യക്തിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ലോ അക്കാഡമിക്കായി
നല്കിയ വസ്തുക്കള്‍
തിരിച്ചെടുത്ത്
സര്‍ക്കാരിന്റെ
അധീനതയില്‍
ആക്കുന്നതിനും
അനധികൃതമായി കൈവശം
വച്ച് വിനിമയം
നടത്തിയതിനെതിരെയും
നടപടി സ്വീകരിക്കുമോ?
ലോ
അക്കാദമിക്ക് പാട്ടത്തിന്
നല്കിയ ഭൂമി
1329.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ എത്ര
ഭൂമിയാണ് ലോ
അക്കാഡമിയ്ക്കു
പാട്ടത്തിന്
നല്‍കിയിരുന്നതെന്നും
ആരുടെയൊക്കെ പേരിലാണ്
പാട്ടത്തിന്
നല്‍കിയിരുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പാട്ടഭൂമി
പതിച്ചു
നല്കുകയുണ്ടായോ;
എങ്കിൽ പതിച്ചു
നല്കിയതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നു
വിശദമാക്കാമോ;
(സി)
പതിച്ചു
നൽകാൻ അപേക്ഷ നൽകിയത്
ആരായിരുന്നുവെന്നും
ആരുടെ പേർക്ക് പതിച്ചു
നൽകിയെന്നും
വ്യക്തമാക്കാമോ;
(ഡി)
പതിച്ചു
നല്‍കുമ്പോഴുള്ള
വ്യവസ്ഥകള്എന്തൊക്കെയായിരുന്നു
എന്ന് വിശദമാക്കാമോ ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഏതെങ്കിലും
വ്യവസ്ഥകള്‍
ലംഘിക്കപ്പെട്ടിട്ടുണ്ടോ;എങ്കില്‍
നിയമ വ്യവസ്ഥകള്‍
പ്രകാരം ഭൂമി
തിരിച്ചെടുക്കുമോ ?
ലോ
അക്കാഡമി ഭൂമി
1330.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലോ അക്കാഡമി ലോ
കോളേജിന് എത്ര ഏക്കര്‍
ഭൂമിയാണ് 1967 ല്‍
പാട്ടത്തിന് നല്‍കിയത്
; പാട്ട വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു;
പാട്ട തുകയായി
നിശ്ചയിച്ച തുക
എത്രയായിരുന്നു ;
(ബി)
പ്രസ്തുത
സ്ഥലം അക്കാഡമിക്ക്
പതിച്ച്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഉത്തരവിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവില്‍
എന്തെങ്കിലും നിബന്ധന
ഉള്ക്കൊളളിച്ചിരുന്നുവോ
; നിബന്ധനകള്‍
ലംഘിച്ചതായി റവന്യൂ
സെക്രട്ടറിയുടെ
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ
;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
കെെക്കൊളളാന്‍
ഉദ്ദേശിക്കുന്നത്?
ലോ
അക്കാഡമിയുടെ ഭൂമി
ഏറ്റടുക്കല്‍
1331.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലോ
അക്കാഡമിയുടെ ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ; ഇതു
സംബന്ധിച്ച് വ്യത്യസ്ത
നിലപാടുകള്‍
മാധ്യമങ്ങളില്‍ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഭൂമി ഏറ്റെടുക്കുന്നതു
സംബന്ധിച്ച
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
എന്‍
സി സി നേവല്‍ ട്രെയിനിംഗ്
സെന്റർ
1332.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത് വലിയ
നേട്ടങ്ങള്‍ കൊയ്യുന്ന
കുട്ടനാട്ടില്‍ എന്‍ സി
സി നേവല്‍ ട്രെയിനിംഗ്
സെന്റർ
ആരംഭിക്കുന്നതിനു സ്ഥലം
ഏറ്റെടുത്തു നല്കുന്ന
നടപടി ഏതു വരെ ആയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനു
ആവശ്യമായ സ്ഥലം
ഏറ്റെടുത്തു
നല്കുന്നതില് ഇനിയും
എന്തെല്ലാം നടപടികളാണ്
ബാക്കിയുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പദ്ധതികള്‍ കാലതാമസം
കൂടാതെ
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്കാവശ്യമായ
സ്ഥലം എന്നത്തേക്ക്
എറ്റെടുത്തു നല്കാന്
കഴിയും എന്ന്
വ്യക്തമാക്കുമോ?
കേരള
ലോ അക്കാഡമി ലോ കോളേജിന്
അനുവദിച്ച ഭൂമി
1333.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലോ അക്കാഡമി ലോ
കോളേജിന് എത്ര ഹെക്ടര്‍
ഭൂമിയാണ് പതിച്ചു
നല്‍കിയിട്ടുള്ളതെന്നും
അവ എന്തെല്ലാം
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാനാണ് അനുമതി
നല്‍കിയതെന്നും
വെളിപ്പടുത്താമോ;
(ബി)
പഠനാവശ്യങ്ങള്‍ക്കല്ലാതെ
ഭൂമി ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
അനധികൃത
നിര്‍മ്മാണങ്ങള്‍
നടത്തിയിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
അവ തിരിച്ച്
പിടിക്കുന്നതിനും
ഏറ്റെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(ഡി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിന് ഭരണ
പരിഷ്കരണ കമ്മീഷന്
ചെയര്മാന് കത്ത്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
ദേശീയ
ദുരന്ത നിവാരണ ഫണ്ട്
T 1334.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ദേശീയ ദുരന്ത
നിവാരണ ഫണ്ടില്‍
നിന്നും എന്തു തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്.എഫ്-ല്‍
നിന്ന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എന്തു തുക
ചെലവഴിച്ചെന്നും
ഇനിയെത്ര
മിച്ചമുണ്ടെന്നും
വിശദീകരിക്കാമോ?
പുതിയ
താലൂക്കുകളുടെ രൂപവത്കരണം
1335.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
കാലത്ത് നടന്ന പുതിയ
താലൂക്കുകളുടെ
രൂപവത്കരണം
മാനദണ്ഡങ്ങള്‍
അനുസരിച്ചാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതു
വിശദമാക്കാമോ ;
(ബി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കുമ്പോള്‍
പ്രഥമ പരിഗണന
നല്‍കേണ്ടിയിരുന്ന
നിര്‍ദ്ദിഷ്ട
ചാത്തന്നൂര്‍
താലൂക്കിന്റെ രൂപീകരണം
കഴിഞ്ഞ സര്‍ക്കാര്‍
ഒഴിവാക്കിയതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടെങ്കില്
അവ വിശദമാക്കാമോ;
(സി)
കൊല്ലം
താലൂക്ക് വിഭജിച്ച്
ചാത്തന്നൂര്‍
ആസ്ഥാനമാക്കി പുതിയ
താലൂക്ക്
രൂപവത്കരിക്കാന്‍ ഈ
സര്‍ക്കാര്‍ അടിയന്തര
പരിഗണന നല്‍കുമോ ;
ഇതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
പുഞ്ച
കര്‍ഷകര്‍ക്കുള്ള പമ്പിംഗ്
സബ്സിഡി
1336.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ വൈക്കം
താലൂക്കില്‍
പുഞ്ചക്കൃഷി
ചെയ്തിരുന്ന
കര്‍ഷകര്‍ക്ക് പമ്പിംഗ്
സബ്സിഡി ലഭിക്കാത്തതായ
പരാതി
പരിഹരിക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; ഏത്
വര്‍ഷം വരെയുള്ള
സബ്സിഡി നല്കി എന്നും
ബാക്കിയുള്ളവ എന്ന്
നല്‍കും എന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ ശ്രീ.
കെ.ടി തോമസ് ബഹു.
റവന്യൂ വകുപ്പ്
മന്ത്രിക്ക് നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;ആയതിന്മേല്
1708/2016/ആര്.ഡി. -കെ
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതിയ്ക് പരിഹാരം
കാണുവാ൯ എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ?
കോവളം
കൊട്ടാരത്തിന്മേലുള്ള
സര്‍ക്കാരിന്റെ ഉടമസ്ഥത
നിലനിര്‍ത്താന്‍ നടപടി
1337.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവാദമായ
കോവളം
കൊട്ടാരത്തിന്മേലുള്ള
സര്‍ക്കാരിന്റെ ഉടമസ്ഥത
നിലനിര്‍ത്താന്‍ റവന്യൂ
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ എ.ജി യുടെ
അഭിപ്രായം ആരായാന്‍
റവന്യൂ
വകുപ്പ്തീരുമാനിച്ച
പ്രകാരം എ.ജി നല്കിയ
നിയമോപദേശം എന്തെന്ന്
വിവരിക്കുമോ;
(സി)
നിയമ
വകുപ്പ് സെക്രട്ടറിയും,
എ.ജി യും ടി കേസില്‍
പരസ്പരവിരുദ്ധമായ
നിയമോപദേശം
നല്‍കിയതുപ്രകാരം എന്ത്
തുടര്‍നടപടികളാണ്
റവന്യൂ വകുപ്പ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
കോവളം
കൊട്ടാരം തിരിച്ച്
പിടിക്കാന്‍ എന്തൊക്കെ
നടപടികള്‍ റവന്യൂ
വകുപ്പില്‍ നിന്നും
ചെയ്യുവാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
സ്ഥലം
ഏറ്റെടുക്കുന്നതിനായുള്ള
ഓഫീസുകള്‍
1338.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥലം
ഏറ്റെടുക്കുന്നതിന്
എത്ര ഓഫീസുകള്‍ ഓരോ
ജില്ലയിലും
നിലനില്‍ക്കുന്നുണ്ടെന്നും
ഈ ഓഫീസുകളിലെ
ജീവനക്കാരുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും ധനകാര്യ
വകുപ്പിന്റെ
കണ്ഡിന്യുവസ് സാങ്ഷന്
വഴി എത്ര ജീവനക്കാരുടെ
തസ്തിക
നിലനിര്‍ത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
പൂര്‍ത്തിയായിട്ടും
കേസിന്റെയും ആനുകൂല്യ
വിതരണത്തിന്റെയും
പേരില്‍ തുടരുന്ന
ഓഫീസുകള്‍
സമയബന്ധിതമായി
നിര്‍ത്തലാക്കി ഇത്തരം
ഓഫീസുകളിലെ ഫയലുകള്‍
തുടര്‍നടപടികള്‍ക്കായി
ജില്ലാ
കളക്ടറേറ്റിലേക്ക്
മാറ്റുന്ന തീരുമാനം
കൈക്കൊളളാമോ ?
റവന്യൂ
വകുപ്പ് പെന്ഷന്
ആനുകൂല്യങ്ങള്‍ നിഷേധിച്ച
നടപടി
1339.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
മൊഗര്‍ സമുദായം എന്ന
പരിഗണനയില്‍ സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് മുഖേന
നിയമനം ലഭിച്ച് 30
വര്‍ഷം സര്‍വ്വീസ്
പൂര്‍ത്തിയാക്കി
റിട്ടയര്‍ ചെയ്ത
ശ്രീമതി എം.സുലേഖയ്ക്ക്
പ്രമോഷനും പെന്‍ഷനും
നിഷേധിച്ചത് ഏത്
കാരണത്താലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേ
ലിസ്റ്റില്‍ നിന്നും
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമനം ലഭിച്ച (മൊഗര്‍
സമുദായാംഗമായി) ഇവരുടെ
ബന്ധുവും ജൂനിയറുമായ
ശ്രീമതി സുലോചനയ്ക്ക്
ഡെപ്യൂട്ടി കളക്ടര്‍
തസ്തികയില്‍ പ്രമോഷന്
നല്‍കുകുയും
റിട്ടയര്‍മെന്റ്
ആനുകൂല്യം നല്‍കുകയും
ചെയ്തപ്പോള്‍ അതേ
ആനുകൂല്യങ്ങള്‍
സീനിയര്‍ ഉദ്യോഗസ്ഥയായ
ശ്രീമതി എം.സുലേഖയ്ക്ക്
നല്‍കാതിരുന്ന റവന്യൂ
വകുപ്പിന്റെ വിവേചനം
ഏത് നിയമത്തിന്റെയും
തത്വത്തിന്റെയും
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പാര്ക്കിന്സ൯സ്
രോഗം കാരണം പരാശ്രിതയായ
ശ്രീമതി സുലേഖയ്ക്ക്
പൂര്‍വ്വകാല
പ്രാബല്യത്തോടെ
പെന്ഷന്
ആനുകൂല്യങ്ങള്‍
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
റവന്യൂ
റിക്കവറി കുടിശ്ശിക
1340.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
റിക്കവറി കുടിശ്ശിക
തവണകളാക്കി
ഒടുക്കുന്നതിന് അനുമതി
നല്‍കുന്നതിന്
ആരെയൊക്കെയാണ്
അധികാരപ്പെടുത്തിയിട്ടുളളത്;
(ബി)
ഓരോ
അധികാരികള്‍ക്കും
കുടിശ്ശിക
തവണകളാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
തുകയുടെ പരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
റവന്യൂ
റിക്കവറി വഴി
ഇൗടാക്കുന്നതിന്
നോട്ടീസ്
നല്കിയിട്ടുളള
എന്തെല്ലാം
കുടിശ്ശികകളാണ്
തവണകളാക്കി
നല്‍കുന്നതിന്
വ്യവസ്ഥയില്ലാത്തത്;
വിശദാംശം
ലഭ്യമാക്കുമോ?
തോട്ടം
മേഖലയില്‍ അനധികൃതമായി കൈവശം
വച്ചിട്ടുള്ള സര്‍ക്കാര്‍
ഭൂമി
1341.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍ കമ്പനികളും,
വ്യക്തികളും
അനധികൃതമായി കൈവശം
വച്ചിട്ടുള്ള
സര്‍ക്കാര്‍ ഭൂമി
വീണ്ടെടുക്കുന്നതിന്
നിയോഗിച്ച സ്പെഷ്യല്‍
ഓഫീസര്‍ സമര്‍പ്പിച്ച
വിശദമായ ഇടക്കാല
റിപ്പോര്ട്ടിന്മേലുള്ള
പരിഗണന ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
പരിശോധിച്ച് ആവശ്യമായ
തുടര്‍ നടപടി
സ്വീകരിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച അന്തിമ
റിപ്പോര്‍ട്ട്
തയ്യാറാക്കുന്ന ജോലി
സ്പെഷ്യല്‍ ഓഫീസര്‍
തുടര്‍ന്ന്
നിര്‍വ്വഹിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
അനധികൃതമായി
ധാരാളം സര്‍ക്കാര്‍
ഭൂമി സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും
കൈവശത്തിലുള്ള
സാഹചര്യത്തില്‍ അതു
തിരിച്ച്
പിടിക്കുന്നതിന് സത്വര
നടപടി
സ്വീകരിക്കുന്നതിലേക്ക്,
സീനിയര്‍ റവന്യു, നിയമ,
പോലീസ് വിഭാഗ
ഉദ്യോഗസ്ഥരുടെ ഒരു
ടീമിനെ നിയോഗിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
1342.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഇനത്തിൽ 2011 മുതല്‍
2016 വരെ ഓരോ വര്‍ഷവും
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
തുക ഓരോ വര്‍ഷവും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ഉപയോഗിച്ചതെന്ന്
വിശദമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
1343.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
കോതമംഗലം മണ്ഡലത്തില്‍
എന്തെങ്കിലും
പ്രവൃത്തികള്‍
നടന്നുവരുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കിഴക്കേകോട്ട
ബസ് സ്റ്റാന്റിനോട് ചേര്‍ന്ന
സ്ഥലം
പാട്ടത്തിനെടുത്തിരുന്നവരുടെ
പേരു വിവരം
1344.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കിഴക്കേകോട്ട
ബസ് സ്റ്റാന്റിനോട്
ചേര്‍ന്ന്
കെ.എസ്.ആര്.ടി.സിക്ക്
കൈമാറിയ പുറമ്പോക്ക്
ഭൂമി
പാട്ടത്തിനെടുത്തിരുന്നവരുടെ
പേരു വിവരം
വെളിപ്പെടുത്തുമോ;
(ബി)
പാട്ടത്തിനെടുത്തിരുന്നവരില്
ആരെങ്കിലും ഇപ്പോള്‍
അവിടെ കച്ചവടം
നടത്തുന്നുണ്ടോ;
എങ്കില്‍ അവരുടെ
പേരുവിവരം നല്‍കാമോ;
(സി)
പാട്ടത്തിനെടുത്ത
ഭൂമി കൈമാറ്റം
ചെയ്യാന്‍ പാട്ടക്കാരന്
അവകാശമുണ്ടോ;
ഇല്ലെങ്കില്‍
അനധികൃതമായി കൈമാറ്റം
നടത്തിയവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അനധികൃതമായി
ഭൂമി
കൈവശപ്പെടുത്തിയവര്‍ക്ക്
അതില്‍ എന്തെങ്കിലും
അവകാശമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
തലസ്ഥാന
ജില്ലയിലെ പാര്‍വ്വതി
പുത്തനാറിന്റെ സര്‍വ്വേ
നടപടികള്‍
1345.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
ജില്ലയിലെ പാര്‍വ്വതി
പുത്തനാറിന്റെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
സര്‍വ്വേയില്‍
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
സര്‍വ്വേയില്‍
കണ്ടെത്തിയ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരൂര്‍
നഗരസഭയിലെ താഴെപാലത്തിന്
സമാന്തരമായി പുതിയ പാലം
1346.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂര്‍
നഗരസഭയിലെ
താഴെപാലത്തിന്
സമാന്തരമായി
നിര്‍മ്മിക്കുന്ന പുതിയ
പാലത്തിന് ഒരു വശത്ത്
അപ്രോച്ച് റോഡ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഗവ. പുറമ്പോക്ക് ഭൂമി
സ്വകാര്യവ്യക്തി കൈവശം
വച്ചിരിക്കുന്നത്
സംബന്ധിച്ചു നൽകിയ
പരാതിയിന്മേൽ
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കൈയ്യേറ്റം
ഒഴിപ്പിക്കാന്‍ അനധികൃത
ഭൂമി കൈയ്യേറിയ
വ്യക്തിക്ക് നോട്ടീസ്
നല്കി തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എത്ര ഭൂമിയാണ് സ്വകാര്യ
വ്യക്തി അനധികൃതമായി
കൈയ്യേറിയിരുന്നത്;
(സി)
സര്‍വ്വേ
വകുപ്പ് അധികൃതര്‍ ഭൂമി
അളന്ന് തിട്ടപ്പെടുത്തി
കല്ലിട്ട് തിരിച്ച്
തിരികെ
എടുത്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഭൂമി തിരിച്ചെടുത്ത്
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഇത്തരത്തില്‍
സ്വകാര്യവ്യക്തികള്‍
എത്ര ഭൂമി
കൈയ്യേറിയിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ.
അത് തിരിച്ചെടുക്കാന്‍
എന്തെങ്കിലും നടപടികള്‍
ഈ ഗവണ്മെന്റ്
ആരംഭിച്ചിട്ടുണ്ടോ.എങ്കിൽ
പ്രസ്തുത നടപടി
ഏതുവരെയായി.
ഇല്ലായെങ്കിൽ ഇവയില്‍
സത്വരം നടപടി
സ്വീകരിക്കുമോ ?
താലൂക്ക്
ഓഫീസ് കെട്ടിടത്തെ
ചരിത്രസ്മാരകമാക്കുന്നതിന്
നടപടി
1347.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഹോസ്ദുര്‍ഗ്
താലൂക്കിന്റെ
പഴയകെട്ടിടത്തില്
നിലവില്‍ ഏതെങ്കിലും
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്വാതന്ത്ര്യത്തിനു
മുമ്പും പിമ്പും നിരവധി
ചരിത്രസംഭവങ്ങള്‍ക്ക്
സാക്ഷിയായ പഴയ താലൂക്ക്
ഓഫീസ് കെട്ടിടത്തെ
ചരിത്രസ്മാരകമായി
സംരക്ഷിക്കുന്നതിനുളള
നടപടി പരിഗണനയിലുണ്ടോ :
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹാരിസണ്‍
കമ്പനി കൈയ്യേറിയ ഭൂമി
1348.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
കമ്പനിയുടെ കൈവശം എത്ര
ഏക്കര്‍ സര്‍ക്കാര്‍
ഭൂമിയുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എന്ന് വിശദമാക്കുമോ;
(ബി)
ഈ
ഭൂമി ഏതൊക്കെ സ്ഥലത്ത്
എത്ര ഏക്കര്‍
വീതമാണെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്പനി സര്‍ക്കാര്‍
ഭൂമി കൈയ്യേറി കൈവശം
വച്ചിരിക്കുന്നത്
എന്നുമുതലാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
ഈ
കൈയ്യേറ്റ ഭൂമി തിരികെ
പിടിക്കാന്‍ എന്തൊക്കെ
നടപടികള്‍ ഇതുവരെ
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ഇ)
ഈ
ഭൂമി
കൈയ്യേറ്റത്തിനെതിരെ
എന്തെങ്കിലും കോടതി
കേസുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകള്‍ ഇഷ്യു ചെയ്യുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
1349.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
നിന്ന് ഇഷ്യു ചെയ്യുന്ന
സര്‍ട്ടിഫിക്കറ്റുകളില്‍
അയല്‍വാസികളുടെ മൊഴി
രേഖപ്പെടുത്തി ഇഷ്യു
ചെയ്യപ്പെടേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
അയല്‍വാസികളുടെ മൊഴി
രേഖപ്പെടുത്തി ഇഷ്യു
ചെയ്യപ്പെടുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ
കാര്യത്തില്‍ മൊഴി
നല്കുന്ന അയല്‍വാസി
പുരുഷനായിരിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
മൊഴി നല്‍കുന്നതിന്
അയല്‍വാസി നേരിട്ടു
വില്ലേജ് ഓഫീസില്‍
ഹാജരാകണമെന്ന വ്യവസ്ഥ
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
വിധവകളായ
അപേക്ഷകര്‍ക്ക്
പുനര്‍വിവാഹം
ചെയ്തിട്ടില്ലെന്ന്
തെളിയിക്കുന്നതിനുള്ള
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന്
അയല്‍വാസിയായ പുരുഷന്
മൊഴി നല്കാന്
ഹാജരാകണമെന്ന്
നിര്‍ബന്ധിക്കുന്ന
പ്രവണത ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനം
നേരിടുന്ന കടുത്ത വരള്‍ച്ച
1350.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന കടുത്ത
വരള്‍ച്ചമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
വരള്‍ച്ച ബാധിത
പ്രദേശങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
റവന്യൂ വകുപ്പ്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
ഇതിനായി എത്ര തുക വീതം
ജില്ലകള്‍ക്ക്
അനുവദിച്ചു
നല്‍കിയിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ?
വരള്‍ച്ച
നേരിടാന്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
1351.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച നേരിടാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വരള്‍ച്ചാ
ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന്
അനുവദിച്ച തുക ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ കൂടാതെ
സര്‍ക്കാര്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പരിപാടികള്‍
വിശദമാക്കുമോ?
വരള്‍ച്ച
ദുരിതാശ്വാസ സഹായം
1352.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
ദുരിതത്തിന്റെ വിശദമായ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഫലമായി ദുരിതാശ്വാസ
സഹായം അനുവദിക്കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍ കൃഷിക്ക്
ജലം ലഭിക്കാത്തതിനാല്‍
വന്‍ കൃഷിനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ,
കൃഷിക്ക് ജലം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മലപ്പുറം
സര്‍ക്കാര്‍ വനിതാ കോളേജിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
1353.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ വനിതാ
കോളേജിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കോളേജിന്
സ്ഥലം അനുവദിച്ച്
ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും
അത് ഉന്നത വിദ്യാഭ്യാസ
വകുപ്പിന്
കൈമാറുന്നതിലുളള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എം.എല്‍.എ
യുടെ മണ്ഡലം ആസ്തി
വികസന ഫണ്ടില്‍ നിന്നും
കെട്ടിട
നിര്‍മ്മാണത്തിന്
മൂന്ന് കോടി രൂപ
അനുവദിച്ചിട്ടും
സ്ഥലമെടുപ്പ്
പൂര്‍ത്തീകരിച്ച് ഭൂമി
കൈമാറാത്തതു കാരണം
ഭരണാനുമതി
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
സ്ഥലമെടുപ്പ് നടപടികള്‍
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിനും
കോളേജ്
നിര്‍മ്മിക്കുന്നതിന്
ഭൂമി ഉന്നത വിദ്യാഭ്യാസ
വകുപ്പിന്
കൈമാറുന്നതിനും സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
പാറശ്ശാല
മണ്ഡലത്തിലെ വില്ലേജാഫീസുകള്‍
1354.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
കുന്നത്തുകാല്‍,
വെള്ളറട, കീഴാറൂര്‍,
പരശുവയ്ക്കല്‍
(പാറശ്ശാല) എന്നീ
വില്ലേജാഫീസുകള്‍
തകര്‍ന്നു വീഴാറായ
കെട്ടിടങ്ങളില്‍
അപകടകരമായ സ്ഥിതിയിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
വില്ലേജാഫീസുകളെ
ആധുനികവത്കരിച്ച്
അടിസ്ഥാന, പശ്ചാത്തല
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കാന്‍സര്‍
രോഗം ബാധിച്ചവര്‍ക്ക്
പെന്ഷന്
1355.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
രോഗം ബാധിച്ചവര്‍ക്ക്
റവന്യു വകുപ്പ്
മുഖാന്തിരം നല്കുന്ന
പെന്ഷന്
ലഭിക്കുന്നതിന്
പ്രതിമാസം അന്‍പത്
രൂപയില്‍ കൂടുതല്‍
വരുമാനം പാടില്ല എന്ന്
അപേക്ഷാ ഫോമില്‍
രേഖപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പെന്ഷന്
ലഭിക്കുന്നതിന്
വരുമാനപരിധി പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചാലക്കുടി
താലൂക്കില്‍ ആര്.ഡി.ഒ. ഓഫീസ്
1356.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ പുതുതായി
ആര്.ഡി.ഒ. ഓഫീസ്
അനുവദിക്കുമ്പോള്‍
പുതുക്കാട്,
കൊടുങ്ങല്ലൂര്‍,
ഇരിങ്ങാലക്കുട,
ചാലക്കുടി
മണ്ഡലങ്ങളിലായി 31
വില്ലേജുകള്‍
പ്രവര്‍ത്തന
പരിധിയിലുള്ള ചാലക്കുടി
താലൂക്കില്‍ ആര്.ഡി.ഒ.
ഓഫീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
റവന്യൂ ടവര്‍ അനുവദിച്ച
സാഹചര്യത്തില്‍
നിര്‍ദ്ദിഷ്ട
ആര്.ഡി.ഒ. ഓഫീസിന്റ
പ്രവര്‍ത്തനം ചാലക്കുടി
റവന്യൂ ടവറില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരളത്തിലെ
റവന്യൂ ഭൂമി
1357.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഏക്കര്‍ റവന്യൂ
ഭൂമിയുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ജില്ലതിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
എത്ര
ഏക്കര്‍ റവന്യൂ ഭൂമി
കയ്യേറിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
റവന്യൂ
ഭൂമി കയ്യേറിയത്
തിരിച്ച് പിടിയ്ക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഏറ്റവും
കൂടുതള്‍ കയ്യേറ്റം
നടന്നിട്ടുള്ള ജില്ല
ഏതാണെന്നും ഇവിടെ
ഏറ്റവും കൂടുതള്‍
റവന്യൂ ഭൂമി
കയ്യേറിയതാരെന്നും
വിശദമാക്കുമോ?
ഒറ്റപ്പാലം
ടൗണിലെ അനധികൃത
കൈയ്യേറ്റങ്ങള്‍
1358.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൗണിലെ അനധികൃത
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നു
വ്യക്തമാക്കാമോ ;
(ബി)
ഒറ്റപ്പാലം
ടൗണ്‍
ബ്യൂട്ടിഫിക്കേഷനുമായി
ബന്ധപ്പെട്ട് ഓടകളും,
ഫുട്പാത്തുകളും
നിര്‍മ്മിക്കുന്നതിനായി,
എത്ര രൂപയുടെ
പ്രപ്പോസലാണ്
ഭരണാനുമതിക്കായി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിരിക്കുന്നത്
; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഒറ്റപ്പാലം
റെയില്‍വേസ്റ്റേഷന്റെ
ബി.എം
&ബി.സി.നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഫണ്ട്
അനുവദിക്കുന്നതിനായുള്ള
പ്രപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മംഗലശ്ശേരി
തോട്ടം നിവാസികള്‍ക്ക് പട്ടയം
1359.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
താലൂക്ക് താഴക്കോട്
വില്ലേജിലെ മംഗലശ്ശേരി
തോട്ടം നിവാസികള്‍ക്ക്
പട്ടയം അനുവദിക്കുന്ന
കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
കര്‍ഷകരുടെ
ഭൂനികുതി
1360.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരാച്ചുണ്ട്,
കാന്തലാട്,
ചക്കിട്ടപ്പാറ,
വില്ലേജുകളിലെ ചില
കര്‍ഷകരുടെ ഭൂനികുതി
സ്വീകരിക്കാത്തത്
സംബന്ധിച്ച് മുഖ്യ
മന്ത്രി 03.08.2016 ന്
വിളിച്ചു ചേര്‍ത്ത
ഉന്നതതല യോഗ
തീരുമാനങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
വില്ലേജുകളില്‍
1/1/1977നു മുമ്പുള്ള
പരാതിക്കാരായ എത്ര
കര്‍ഷകരില്‍ നിന്നും
നികുതി
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമറിയിക്കാമോ;
(സി)
03.08.2016-ലെ
യോഗ തീരുമാന
പ്രകാരമുള്ള ജോയിന്റ്
വെരിഫിക്കേഷന്
നടന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമറിയിക്കാമോ?
ഡിജിറ്റല്‍
വില്ലേജ് ഓഫീസ് മുഖേനയുള്ള
സേവനങ്ങള്‍
1361.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിജറ്റല്‍ വില്ലേജ്
ഓഫീസ് നിലവിലുണ്ടോ;
ഡിജിറ്റല്‍
വില്ലേജിന്റെ
പ്രവര്‍ത്തനവും ഘടനയും
വ്യക്തമാക്കാമോ;
ഉദ്ദേശ്യലക്ഷ്യം
വ്യക്തമാക്കാമോ;
(ബി)
ഡിജറ്റല്‍
വില്ലേജ് ഓഫീസ് മുഖേന
ജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ആദ്യഘട്ടത്തില്‍
സംസ്ഥാനത്ത് എത്ര
വില്ലേജുകള്‍
ഡിജിറ്റല്‍ ആക്കി
മാറ്റുവാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഡിജറ്റല്‍
വില്ലേജ് ഓഫീസ്
വരുന്നതോടുകൂടി സാധാരണ
ജനങ്ങള്‍ക്ക്
ലഭിക്കുന്ന
സേവനങ്ങളില്‍
എന്തെല്ലാം മാറ്റങ്ങള്‍
ഉണ്ടാകും എന്ന്
വിശദമാക്കാമോ?
പത്തിയൂര്‍
വില്ലേജ് ഓഫീസ്
കെട്ടിടത്തില്‍ സ്ഥലപരിമിതി
1362.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പത്തിയൂര്‍ വില്ലേജ്
ഓഫീസ് കെട്ടിടത്തിന്റെ
സ്ഥല പരിമിതി വില്ലേജ്
ഓഫീസിന്റെ സുഗമമായ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതിനാല്‍
നിലവിലുളള
കെട്ടിടത്തിനോട്
ചേര്‍ന്ന് പുതിയ ഒരു
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ നിയമം
1363.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം മണ്ണിട്ടു
നികത്തിയ
സ്ഥലത്തുനിന്ന് റവന്യൂ
ഉദ്യോഗസ്ഥന്മാര് മണ്ണു
നീക്കുമ്പോള്‍ അതിനായി
ഉപയോഗിക്കുന്ന
വാഹനങ്ങളുടെ
ചെലവിനത്തില്‍ വരുന്ന
തുക നല്‍കുന്നതിന്
പ്രത്യേക ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ തുക റവന്യൂ
ഉദ്യോഗസ്ഥന്മാര്
നല്‍കുന്നത്
എങ്ങിനെയാണെന്ന്
വിശദമാക്കുമോ;
(സി)
പണത്തിന്റെ
അഭാവം കാരണം പല റവന്യൂ
ഉദ്യോഗസ്ഥന്മാരും മണ്ണ്
നീക്കം
ചെയ്യാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിനായി
പ്രത്യേക ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
ഇനത്തില്‍ റവന്യൂ
റിക്കവറി പ്രകാരം തുക
ഈടാക്കിയിട്ടുണ്ടെങ്കില്‍
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ
തുകയുടെ കണക്ക് ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
വരള്‍ച്ചയെ
നേരിടുന്നതിന് പ്രത്യേകം
സംവിധാനം
1364.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമാകുന്ന
വരള്‍ച്ചയെ നേരിടാന്‍
എന്തൊക്കെ
മുന്‍കരുതലുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ജില്ലക്കും വരള്‍ച്ച
നേരിടുന്നതിനുള്ള
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി
എന്ത് തുക ഇതിനകം
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ദുരന്തനിവാരണ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
വരള്‍ച്ച
നേരിടുന്നതിനായി
പ്രത്യേകം സംവിധാനം
ഒരുക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
വരള്‍ച്ചാ
ദുരിതാശ്വാസത്തിനായി
കേന്ദ്രസഹായം
ലഭ്യമാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ചീമേനിയില്‍
ബസ് സ്റ്റാന്‍ഡ്
1365.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കയ്യൂര്‍-ചീമേനി
പഞ്ചായത്തിന്
ചീമേനിയില്‍ ബസ്
സ്റ്റാന്‍ഡ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലം ലഭ്യമാക്കാന്‍
എപ്പോള്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
താലൂക്ക് രൂപീകരണം
1366.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പയ്യന്നൂര്‍ താലൂക്ക്
രൂപീകരണം സംബന്ധിച്ച
ഫയല്‍ നിലവില്‍ ഏത്
വകുപ്പിലാണുള്ളത്;
(ബി)
പയ്യന്നൂര്‍
താലൂക്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പയ്യന്നൂര്‍
താലൂക്ക് എന്ന്
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കും പൊതു
സംരംഭങ്ങള്‍ക്കുമുളള ഭൂമി
ഏറ്റെടുക്കല്‍
1367.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ലെ കേന്ദ്ര
നിയമത്തിന്റെ
വെളിച്ചത്തില്‍
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കും പൊതു
സംരംഭങ്ങള്‍ക്കുമുളള
ഭൂമി ഏറ്റെടുക്കല്‍
നയത്തില്‍ എന്തൊക്കെ
മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സാമൂഹിക ആഘാത പഠനം
നടത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
മുന്‍
കാലങ്ങളില്‍ ഭൂമി
ഏറ്റെടുത്തപ്പോള്‍
ഭവനരഹിതരായിത്തീര്ന്നവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കപ്പെട്ടിട്ടുണ്ടോ;
അപ്രകാരം പ്രശ്നങ്ങള്‍
പരിഹരിക്കപ്പെടാത്തവരെ
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ?
സാമൂഹ്യസേവന
പ്രവര്‍ത്തനങ്ങള്‍ക്ക്
നല്കിയിട്ടുളള സര്‍ക്കാര്‍
ഭൂമികള്‍
1368.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധതരം
സാമൂഹ്യസേവന
പ്രവര്‍ത്തനങ്ങള്‍ക്ക്
സഹായകമായി
ട്രസ്റ്റുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
സ്വകാര്യ
വ്യക്തികള്‍ക്കും
വ്യവസ്ഥകള്‍ക്ക്
വിധേയമായി പാട്ടത്തിനോ
പതിച്ചോ നല്കിയിട്ടുളള
സര്‍ക്കാര്‍ ഭൂമികളില്‍
വ്യവസ്ഥാ ലംഘനം
ഉണ്ടാകുന്നുണ്ടോ എന്നു
പരിശോധിക്കാനുള്ള
സംവിധാനം എന്താണ് ;
വിശദമാക്കുമോ
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
പരിശോധനാ ഫലമായി
സ്വാതന്ത്ര്യാനന്തരം
ജനകീയ സര്‍ക്കാര്‍
പാട്ടത്തിനോ പതിച്ചോ
നല്കിയ ഭൂമികളില്‍
വ്യവസ്ഥാ ലംഘനങ്ങള്‍
കണ്ടെത്തിയതിന്റെ
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
പൊതു
ആവശ്യങ്ങള്‍ക്ക്
മതിയായത്ര സര്‍ക്കാര്‍
ഭൂമി ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ പാട്ട
ഭൂമി പതിവ് വ്യവസ്ഥാ
ലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
അത്തരം ഭൂമി
തിരിച്ചെടുക്കുന്നതിനും
ഉദ്യോഗസ്ഥരും ജന
പ്രതിനിധികളും
നിയമജ്ഞരും അടങ്ങുന്ന
ഒരു ഉന്നത സമിതിയെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
കിഴക്കേകോട്ട
ബസ് സ്റ്റാന്റിനോട്
ചേര്‍ന്നുള്ള അനധികൃത
കൈയ്യേറ്റം
1369.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കിഴക്കേകോട്ട
ബസ് സ്റ്റാന്റിനോട്
ചേര്‍ന്നുള്ള അനധികൃത
കൈയ്യേറ്റം
ഒഴിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കോടതിയുടെ സ്റ്റേ
എന്തെങ്കിലും
നിലവിലുണ്ടോ;
(സി)
ഒഴിപ്പിക്കല്‍
നടപടിക്ക് കോടതി
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്‍പ്രകാരം
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കൈയ്യേറ്റക്കാര്‍ക്ക്
സഹായകമായ രീതിയിൽ
പ്രവർത്തിച്ച റവന്യൂ
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം
വെളിപ്പെടുത്തുമോ?
അഡ്വാന്‍സ്ഡ്
ലീഗല്‍ സ്റ്റഡീസിനുവേണ്ടി
സര്‍ക്കാര്‍ ഭൂമി
1370.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിന്
സമീപം പുന്നന്‍
റോഡിന്റെ വശത്ത്
അഡ്വാന്‍സ്ഡ് ലീഗല്‍
സ്റ്റഡീസിനെന്ന പേരില്‍
സര്‍ക്കാര്‍ ഭൂമി
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ കൈമാറ്റ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
ഭൂമി ഇപ്പോള്‍ ആരുടെ
പേരിലും
കൈവശത്തിലുമാണ്;
(സി)
കൈമാറുമ്പോഴുള്ള
വ്യവസ്ഥകളില്‍
ഏതെങ്കിലും പിന്നീട്
ലംഘിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വ്യവസ്ഥകളാണ്
ലംഘിക്കപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യവസ്ഥാ
ലംഘനമുണ്ടായിട്ടുണ്ടെങ്കില്
ഭൂമി തിരിച്ചെടുക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
വഴിയില്ലാത്ത
പതിച്ചു കിട്ടിയ ഭൂമി
1371.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് മാവൂര്‍ അംശം
ദേശത്ത് റീ സര്‍വ്വേ
നമ്പര്‍ 105/1 ല്‍
പ്പെട്ട മിച്ചഭൂമി
പതിച്ചു കിട്ടിയ 20
പേര്‍ക്ക് പ്രസ്തുത
സ്ഥലത്തേക്ക്
വഴിയില്ലാത്തതു കാരണം
വീട് നിര്‍മ്മിക്കാന്‍
സാധിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് ജില്ലാ
കളക്ടര്‍ ഏതെങ്കിലും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചന്തപ്പറമ്പ്
ഭൂമിയുടെ ഉടമസ്ഥാവകാശം
1372.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍
കോര്‍പ്പറേഷന്റെ
കീഴലുള്ള പ്രാഥമിക
ആരോഗ്യ കേന്ദ്രവും
ആയുര്‍വേദ
ഡിസ്പെന്‍സറിയും
അംഗന്‍വാടിയും
പ്രവര്‍ത്തിക്കുന്ന
ചന്തപ്പറമ്പ്
എന്നറിയപ്പെട്ടിരുന്ന
ഭൂമിയുടെ ഉടമസ്ഥാവകാശം
ആരുടെ പേരിലാണ് എന്ന്
വ്യക്തമാക്കാമോ?
കടപ്പാറയില്‍
ആദിവാസികള്‍ക്കുള്ള ഭൂമി
വിതരണം
1373.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡത്തിലെ
മലയോര പ്രദേശമായ
കടപ്പാറയില്‍
ആദിവാസികള്‍ക്കുള്ള
ഭൂമി വിതരണം
നടപ്പാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
കളക്ടറുടെ
നേതൃത്വത്തിലുള്ള
ബന്ധപ്പെട്ട സമിതി
സര്‍വ്വേ
പൂര്‍ത്തീകരിച്ച്
വിതരണത്തിന്
തയ്യാറാക്കിയ ഭൂമിയില്‍
വനം വകുപ്പ് പുതിയ
അവകാശവാദം ഉന്നയിച്ചത്
പരിഗണിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്തെ അര്‍ഹരായ
ആദിവാസികള്‍ക്ക് എത്ര
നാളുകൾക്കു ശേഷം ഭൂമി
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ?
കൈവശരേഖയ്ക്ക്
പകരം പട്ടയം നല്‍കുന്നതിനുള്ള
നടപടി
1374.
ശ്രീ.സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുറമ്പോക്കു ഭൂമിയില്‍
കാലാകാലങ്ങളായി
താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
ഇത്തരം
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ ;
(സി)
സംസ്ഥാനത്തെ
ആദിവാസികളുടെ
ഭൂമിയ്ക്ക് നല്കുന്ന
കൈവശരേഖയ്ക്ക് പകരം
പട്ടയം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
തൃപ്പുണിത്തുറ
മിനി സിവില്‍ സ്റ്റേഷനില്‍
ഓഫീസുകള്‍
1375.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
പഴയ ബസ്
സ്റ്റാന്റിലുള്ള മിനി
സിവില്‍ സ്റ്റേഷനില്‍
ഓരോ നിലയിലും ഏതെല്ലാം
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഈ
കെട്ടിടത്തില്‍
ലിഫ്റ്റ്
ഇല്ലാത്തതുകാരണം
മൂന്നാം നിലയില്‍
പ്രവര്‍ത്തിക്കുന്ന
ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ്
കോടതിയിലടക്കം നിരവധി
ഓഫീസുകളില്‍
എത്തിച്ചേരുന്ന
രോഗികളും, വൃദ്ധരും,
വികലാംഗരും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
ലിഫ്റ്റ്
സ്ഥാപിക്കുന്നതിന്
ആവശ്യമായ അടിയന്തിര
നടപടി സ്വീകരിക്കുമോ?
കെട്ടിടങ്ങള്‍
കൈമാറ്റം ചെയ്യുമ്പോള്‍
എഞ്ചിനീയറുടെ
സര്‍ട്ടിഫിക്കറ്റ്
1376.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍
കൈമാറ്റം ചെയ്യുമ്പോള്‍
അവയുടെ മൂല്യം
കാണിച്ചുകൊണ്ട്
എഞ്ചിനിയറുടെ
സർട്ടിഫിക്കറ്റ് കൂടി
സബ്ബ് രജിസ്റ്റാര്‍
ഓഫീസുകളില്‍
ഹാജരാക്കണമെന്ന് വസ്തു
രജിസ്ട്രേഷന്
നിയമത്തില്‍ പുതിയ
വ്യവസ്ഥ
ഉള്‍പ്പെടുത്തിയിട്ടുള്ള
സാഹചര്യത്തില്‍, ഹൗസിങ്
ബോര്‍ഡ് എഞ്ചിനീയര്‍
നിശ്ചയിച്ച വില
ആധാരത്തില്‍
രേഖപ്പെടുത്തിയിട്ടുള്ള
ഹൗസിങ് ബോര്‍ഡിന്റെ
കെട്ടിടങ്ങള്‍ കൈമാറ്റം
ചെയ്യുമ്പോള്‍ മറ്റൊരു
എഞ്ചിനിയറുടെ
സര്‍ട്ടിഫിക്കറ്റ് കൂടി
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
വ്യക്തത വരുത്തണമെന്ന്
കാണിച്ച് ഹൗസിങ്
ബോര്‍ഡ് സര്‍ക്കാരിന്
കത്ത്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത കത്തിന്മേല്
എന്തു നടപടിയാണ്
സ്വകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നടപടി
സ്വീകരിച്ചിട്ടില്ലായെങ്കിൽ
ഇക്കാര്യത്തില്‍
എപ്പോള്‍ വ്യക്തത
നല്‍കുമെന്ന്
അറിയിക്കാമോ?
വ്യാപാരികള്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
1377.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
സ്റ്റാറ്റ്യൂ ജംഗ്ഷന്
വികസനത്തിന്റെ ഭാഗമായി
സ്റ്റാറ്റ്യൂ ജംഗ്ഷന്
ആശുപത്രി റോഡില്‍ എത്ര
കടകള്‍ 8/8/2013-ല്‍
പൊളിച്ചു
മാറ്റുകയുണ്ടായി എന്ന്
അറിയിക്കുമോ;
(ബി)
ഈ
കടകളിലെ
വ്യാപാരികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി ജില്ലാ
കളക്ടറുടെ
നേതൃത്വത്തില്‍ യോഗം
ചേരുകയും അവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്‍കുമെന്ന് ഉറപ്പ്
നല്‍കുകയും
ചെയ്തിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
ഫയല്‍ റവന്യൂ
വകുപ്പില്‍ നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വ്യാപാരികള്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്‍കുന്നതിന്
സമയബന്ധിത നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1378.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തൃശൂര്‍ ജില്ലയിലെ
തലപ്പിളളി താലൂക്ക്
ചേലക്കര നിയോജക
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി മുഖേന
ഇതേവരെ എത്ര പേര്‍ക്ക്
വീതം ചികിത്സാ
ധനസഹായവും അപകടമരണ
ധനസഹായവും അനുവദിച്ചു
നല്കിയിട്ടുണ്ടെന്നതിന്റെയും
ഇത് ആകെ എത്ര രൂപ
വരുമെന്നതിന്റെയും
വിശദാംശം
വ്യക്തമാക്കുമോ?
റീ-സര്‍വ്വേ
പൂര്‍ത്തീകരിക്കാന്‍ നടപടി
1379.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വില്ലേജില്‍
റീ-സര്‍വ്വേ നടപടികള്‍
ഇതിനകം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനി
എത്ര വില്ലേജുകളില്‍
റീ-സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതു
സംബന്ധമായ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍
വില്ലേജുകളിലും
റീ-സര്‍വ്വേ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്നാണ് കരുതുന്നത്;
ആയതിലേയ്ക്കായി
ഇതിനോടകം കൈകൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
ഏറനാട്
താലൂക്ക് ഓഫീസിലെയും
നിലമ്പൂര്‍ വില്ലേജ്
ഓഫീസിലെയും പ്രശ്നങ്ങള്‍
1380.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ നിലമ്പൂര്‍
വില്ലേജ് ഓഫീസില്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
പൊതുജനം ബുദ്ധിമുട്ട്
അനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
ഏറനാട്
താലൂക്ക് ഓഫീസില്‍
നിന്ന് റീ-സര്‍വ്വേ
ഫയലുകള്‍ കാണാതായതായും
ഫയലുകളില്‍ നടപടി
വൈകുന്നതായും രണ്ട്
വര്‍ഷത്തിലധികമായി
നടപടി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത ഫയലുകള്‍
ഉളളതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യങ്ങളില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പട്ടയം
നല്കുവാന് നടപടി
1381.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍ പട്ടയം
ലഭിക്കാത്ത ആളുകളൾക്ക്
പട്ടയം നല്കുവാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്നും
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലാ സര്‍വ്വേ ആഫീസിലെ
പരാതികളില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിലുള്ള
കാലതാമസം
1382.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലാ സര്‍വ്വേ
ആഫീസില്‍ പൊതുജനങ്ങളുടെ
പരാതികളില്‍ തീര്‍പ്പ്
കല്പ്പിക്കുവാന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കിലെ സര്‍വ്വേ
സംബന്ധിച്ച് ആലപ്പുഴ
ജില്ലാ സര്‍വ്വേ
ആഫീസ്സില്‍ എത്ര
അപേക്ഷകള്‍
പരിഹരിയ്ക്കാതെയുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
ചെങ്ങന്നൂര്‍
താലൂക്ക് സര്‍വ്വേ
ആഫീസില്‍ നിന്നും
അനന്തര നടപടിയ്ക്കായി
ജില്ലാ ആഫീസിലുളള
അപേക്ഷകളില്‍
വേഗത്തില്‍ തീര്‍പ്പ്
കല്പ്പിക്കുവാനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ചെങ്ങന്നൂര്‍
താലൂക്ക് സര്‍വ്വേ
ആഫീസില്‍ നിന്നുമുളള
LRM (1) 3699/15 ാം
നമ്പര്‍ സരോജിനിയമ്മ,
ചക്കാലേത്ത്
മേലത്തേതില്,
പെണ്ണുക്കര-യുടെ
അപേക്ഷയില്‍ അനന്തര
നടപടി വൈകുന്നതിന്റെ
കാരണം വിശദീകരിക്കുമോ?
ലാന്‍ഡ്
റെക്കോര്‍ഡ്സ് ഡിജിറ്റലെെസ്
ചെയ്യുന്ന നടപടിക്രമങ്ങള്‍
1383.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്‍ഡ്
റെക്കോര്‍ഡ്സ്
ഡിജിറ്റലെെസ് ചെയ്യുന്ന
നടപടിക്രമങ്ങള്‍
ഏതൊക്കെ
താലൂക്കുകളിലാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കടലുണ്ടി
ചാലിയം റോഡിന് ഇരുവശവും
റവന്യൂ ഭൂമി കയ്യേറ്റം
1384.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലുണ്ടി
ചാലിയം റോഡില്‍ റോഡിന്
ഇരുവശവും റവന്യൂ ഭൂമി
സ്വകാര്യ വ്യക്തികള്‍
കയ്യേറിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏകദേശം
20-ലധികം സര്‍വ്വേ
ഭൂമിയില്‍ കയ്യേറ്റം
ഉള്ളതായി വില്ലേജ്
ഓഫീസര്‍ റിപ്പോര്‍ട്ട്
ചെയ്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സര്‍വ്വേ
നടത്തി ഭൂമി തിരിച്ചു
പിടിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
സ്വീകരിക്കുമോ ?
റീസര്‍വ്വെ
നടപടികള്‍
1385.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ വിലേജുകളില്‍
റീ-സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കുമോ;
(ബി)
റീ-സര്‍വ്വെയര്‍മാരുടെ
കുറവ് നികത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
റീ-സര്‍വ്വെ
പരാതികള്‍
പരിഹരിക്കുന്നതിനായി
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
താമരശ്ശേരി
താലൂക്കിലെ റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
1386.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താമരശ്ശേരി താലൂക്കിലെ
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
പാര്‍വ്വതി
പുത്തനാറിന്റെ സര്‍വ്വേ
നടപടികള്‍
1387.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
ജില്ലയിലെ പാര്‍വ്വതി
പുത്തനാറിന്റെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
സര്‍വ്വേയില്‍
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
കണ്ടെത്തിയ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍
പുന:രാരംഭിക്കുവാനുളള
തീരുമാനം
1388.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍
പുന:രാരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
റീസര്‍വ്വെ
പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിനും
ഏകോപിപ്പിക്കുന്നതിനുമായി
നിലവില്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ തസ്തികകള്‍
നിലവിലില്ലാത്ത
തിരുവനന്തപുരം,
കോഴിക്കോട് ജില്ലകളില്‍
ഡെപ്യൂട്ടി ഡയറക്ടര്‍
തസ്തിക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
രാജമാണിക്യം
കമ്മീഷന് റിപ്പോര്‍ട്ട്.
1389.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രിട്ടീഷ്
കമ്പനികളുടെ
തോട്ടങ്ങള്‍
സ്വാതന്ത്ര്യാനന്തരം
അനധികൃതമായി
കൈവശപ്പെടുത്തിയ പുതിയ
കമ്പനികളുടെയും,
ബന്ധപ്പെട്ട
തോട്ടങ്ങളുടെയും
വിവരങ്ങള്‍
ശേഖരിക്കാന്‍
നിയോഗിച്ചിരുന്ന
ഐ.എ.എസ് ഉദ്യോഗസ്ഥന്
രാജമാണിക്യം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
എരുമേലിക്കടുത്ത
ചെറുവള്ളി
എസ്റ്റേറ്റിന്റെ
ഉടമസ്ഥാവകാശം
ഏതെങ്കിലും ബ്രിട്ടീഷ്
കമ്പനിയുടെ
കൈവശത്തിലായിരുന്നോ
എന്നും എങ്കില്‍
സ്വാതന്ത്ര്യാനന്തരം
അതിന്റെ കൈവശക്കാര്‍
ആരായിരുന്നു എന്നും
ഇപ്പോള്‍ ആരുടെ
കൈവശമാണെന്നും ഈ
കൈമാറ്റങ്ങള്‍
നിയമാനുസൃതമായിരുന്നോ
എന്നുമുള്ള കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സ്വാതന്ത്ര്യത്തിനുമുമ്പ്
വിദേശ കമ്പനികളുടെ
കൈവശമിരുന്നതും
സ്വാതന്ത്ര്യാനന്തരം
ഇന്ത്യ
ഇന്‍ഡിപെന്‍ഡന്‍സ്
ആക്ടിലെ വ്യവസ്ഥപ്രകാരം
സംസ്ഥാനത്തിന്
അവകാശപ്പെട്ടതുമായ
തോട്ടങ്ങളുടെയും
വസ്തുവകകളുടെയും
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
രേഖകള്‍ എവിടെ
ലഭ്യമാണെന്ന്
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍,
അവനവഞ്ചേരി
വില്ലേജുകളില്റീ-സര്‍വ്വേ
1390.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍,
അവനവഞ്ചേരി
വില്ലേജുകളില്‍
റീസര്‍വ്വേ നടത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മണമ്പൂര്‍,
കിളിമാനൂര്‍,
വെള്ളല്ലൂര്‍
വില്ലേജുകളില്‍
കരംതീരുവ ലഭിക്കാത്തതോ
പട്ടയം ലഭിക്കാത്തതോ ആയ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത
പരാതികളിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
പട്ടയത്തിനുള്ള
അപേക്ഷ
1391.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയം
അനുവദിച്ച് കിട്ടണം
എന്ന ആവശ്യം
സംബന്ധിച്ച് കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കാര്‍ത്തികപള്ളി
താലൂക്ക്, പുതുപ്പള്ളി
വില്ലേജില്‍,
കീരിക്കാട് തെക്ക്
മാവനാല്‍ പുതുവല്‍
വീട്ടില്‍ ശ്രീ. ചോതി
രാഘവന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഷയത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പട്ടയത്തിനുള്ള
അപേക്ഷകളിന്മേല്
തീര്‍പ്പുകല്‍പ്പിക്കല്‍
1392.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കിഴക്കഞ്ചേരി, വണ്ടാഴി,
മേലാര്‍കോട്,
തേങ്കുറുശ്ശി,
കുഴല്‍മന്ദം,
എരിമയൂര്‍, ആലത്തൂര്‍
എന്നീ പഞ്ചായത്തുകളില്‍
2005 മുതല്‍
പട്ടയത്തിന്
അപേക്ഷിച്ചവരുടെതില്
തീര്‍പ്പുകല്‍പ്പിച്ചതും
തീര്‍പ്പുകല്‍പ്പിക്കാത്തതുമായ
പരാതികളുടെ എണ്ണം
എത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
തീര്‍പ്പുകല്‍പ്പിക്കാത്ത
പരാതികളിന്മേല്
തീര്‍പ്പുകല്‍പ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
തീര്‍പ്പുകല്‍പ്പിക്കാന്‍
പ്രത്യേക അദാലത്ത്
സംഘടിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഇനാം
സെറ്റില്‍മെന്റ് ഭൂമികളുടെ
പോക്ക്വരവ്
1393.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജിലും മററ്
വില്ലേജുകളിലും ഇനാം
സെറ്റില്‍മെന്റ്
ഭൂമികള്‍ പോക്ക്വരവ്
ചെയ്യാന്‍
നോട്ടിഫിക്കേഷന്‍
പ്രകാരം അനുവദിച്ച
കാലാവധി
അവസാനിച്ചതിനാല്‍
വര്‍ഷങ്ങളായി
തീറുവാങ്ങി കൈവശം
വച്ചനുഭവിക്കുന്നവര്
പോക്കുവരവ് ചെയ്യാന്‍
സാധിക്കാത്തതിനാല്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി കൈവശക്കാര്‍ക്ക്
പോക്കുവരവ്
ചെയ്യുന്നതിനോ പതിച്ചു
കൊടുക്കുന്നതിനോ നടപടി
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച് രാമേശ്വരം
വില്ലേജില്‍
വര്‍ഗ്ഗീസ്, ലാല്‍
തുടങ്ങിയവര്‍
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കുമോ?
വരള്‍ച്ചയുടെ
ഫലമായി കാര്‍ഷിക രംഗത്തുണ്ടായ
നഷ്ടം
1394.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയുടെ
ഫലമായി ഈ വര്‍ഷം എത്ര
കോടി രൂപയുടെ നഷ്ടം
കാര്‍ഷിക മേഖലയില്‍
ഉണ്ടായിട്ടുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത് ;
(ബി)
നാണ്യ
വിളകളുടെ നാശം മൂലം
എത്ര കോടി രൂപയുടെ
നഷ്ടം സംഭവിച്ചു ;
(സി)
വരള്ച്ചാസഹായമായി
തുക അനുവദിക്കണമെന്നും
വരള്ച്ചാവലോകനത്തിനായി
കേന്ദ്രസംഘത്തെ
അയയ്ക്കണമെന്നും
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്താണ് ?
വി.എസ്.എസ്.സി.
ക്കു് വസ്തുവും വീടും വിട്ടു
നല്കിയവര്ക്കുള്ള പുനരധിവാസ
പദ്ധതി
1395.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
തുമ്പ
വി.എസ്.എസ്.സി.ക്കുവേണ്ടി
വസ്തുവും വീടും വിട്ടു
നല്കിയവര്ക്കുള്ള
പുനരധിവാസ പദ്ധതി
പൂര്‍ണ്ണമായി
നടപ്പാക്കിക്കഴിഞ്ഞോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
പുനരധിവാസ
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്കാണ്
വീടുവച്ചു
നല്‍കേണ്ടിയിരുന്നതെന്നും
എത്ര കുടുംബങ്ങള്‍ക്ക്
വീട് നല്കി
പുനരധിവസിപ്പിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പുനരധിവാസത്തിനായി
എത്ര സ്ഥലം
ഏറ്റെടുത്തുവെന്നും
ഇതില്‍ എത്ര സ്ഥലം,
എത്ര
കുടുംബങ്ങള്‍ക്കായി
വിതരണം ചെയ്തുവെന്നും
അറിയിക്കുമോ;
(ഡി)
ഇനിയും
വീടു
ലഭിക്കാത്തവരുണ്ടെങ്കില്‍
അവര്‍ക്ക്
സമയബന്ധിതമായി വീടു
നല്കാന് നടപടി
സ്വീകരിക്കുമോ ?
ഭവന
രഹിതര്‍
1396.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവന രഹിതരുടെ കണക്ക്
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഭവനരഹിതര്‍ക്ക്
വീട് നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ ഏതെങ്കിലും
പുതിയ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഭവന
നിര്‍മാണ ബോര്‍ഡിന്റെ ലോണ്‍
കുടിശ്ശിക
1397.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മാണ ബോര്‍ഡിന്റെ
ലോണ്‍
കുടിശ്ശികയായവര്‍ക്ക്
എന്തൊക്കെ
ആശ്വാസപദ്ധതികള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ബോര്‍ഡിന്
കുടിശ്ശികയിനത്തില്‍
എത്ര രൂപ ലഭിക്കാനുണ്ട്
?
ലൈഫ്
മിഷന് പദ്ധതി
1398.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്എല്ലാവര്ക്കും
പാര്‍പ്പിടം
നല്‍കുന്നതിന് ലൈഫ്
മിഷന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പട്ടയം
നല്‍കുന്നതിന് നടപടി
1399.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തില്‍
ഇനിയും പട്ടയം
ലഭിച്ചിട്ടില്ലാത്ത
പെരുമ്പെട്ടി,
മടന്തമണ്‍,
പമ്പാവാലി,എയ്ഞ്ചല്ഹലി,മണക്കയം,
വിമുക്തഭട കോളനി,
ബച്ചൂച്ചിറ, അട്ടത്തോട്
എന്നീ പ്രദേശങ്ങളിലെ
കൈവശക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിന് ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍ അനുമതി
ലഭിക്കേണ്ട സ്ഥലങ്ങള്‍
ഏതെല്ലാം; ഇതു
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാറിലേക്ക്
നല്‍കിയിട്ടുണ്ടോ;l
എങ്കില്‍ വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ;
ഇവര്‍ക്ക് എന്നത്തേക്ക്
പട്ടയം നല്കാന്
കഴിയും എന്ന്
വ്യക്തമാക്കാമോ?
സാഫല്യം
പദ്ധതി
1400.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കുന്ന ധനസഹായ
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഭവന
നിര്‍മ്മാണ വകുപ്പ്
നടപ്പിലാക്കുന്ന
സാഫല്യം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡ്
1401.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ ഏതെല്ലാം
ഓഫീസുകളാണ് നിര്‍ത്തല്‍
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
ഭവനനിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
ഭവനനിര്‍മ്മാണ ബോര്‍ഡ്
ഓഫീസ്
നിര്‍ത്തലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കരുനാഗപ്പള്ളി
ഓഫീസുവഴി ഇടപാടു
നടത്തുന്ന
ഗുണഭോക്താക്കള്‍ ഏത്
ഓഫീസ് മുഖേനയാണ് ഇടപാട്
തുടരേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കരുനാഗപ്പള്ളി
ഹൗസിംഗ് ബോര്‍ഡ് ഓഫീസ്
തുടര്‍ന്നും അവിടെ
പ്രവര്‍ത്തിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?