ചികിത്സാ
ധനസഹായത്തിനുള്ള വരുമാനപരിധി
769.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായത്തിന്
അപേക്ഷിക്കുന്നതിന്
വരുമാന പരിധി ഒരു
ലക്ഷവും പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പു മന്ത്രിയുടെ
ചികിത്സാ
ധനസഹയാത്തിനുള്ള വരുമാന
പരിധി 50,000/-
രൂപയുമായതിനാല്‍ വരുമാന
പരിധി കഴിഞ്ഞ എസ്. സി.
എസ്. റ്റി.
വിഭാഗങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പു മന്ത്രിയുടെ
ധനസഹായിത്തിന്
അപേക്ഷിക്കാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വരുമാനപരിധി
ഏകീകരിച്ച് തുല്യ നീതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ ?
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളില്‍
നിന്നെടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതികള്‍
770.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായുള്ള
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളില്‍ നിന്ന്
എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം എത്ര തുക
വരെയുള്ള വായ്പകളാണ്
എഴുതിത്തള്ളുന്നതെന്നും
ഈ പദ്ധതിക്കായി
വകയിരുത്തിയിട്ടുള്ള
തുക എത്രയാണെന്നും
അറിയിക്കുമോ?
എസ്.സി.
എസ്.ടി. കള്‍ക്കുള്ള കേന്ദ്ര
ഫണ്ട്
771.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാര്‍ കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളിലായി
സംസ്ഥാന സര്‍ക്കാരിന്
അനുവദിച്ച ഫണ്ട്
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
ഇതില്‍ എത്ര തുകയാണ്
സംസ്ഥാന സര്‍ക്കാര്‍
നാളിതുവരെയായി
ചെലവഴിച്ചത് ;
(ബി)
കേന്ദ്ര
ഫണ്ട്
വിനിയോഗിക്കുന്നതില്‍
സംസ്ഥാന സര്‍ക്കാര്‍
വീഴ്ച വരുത്തുന്നതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അനുവദിക്കുന്ന ഫണ്ട്
അര്‍ഹരായവരുടെ കൈകളില്‍
എത്തുന്നതിന് ചിലര്‍
തടസ്സം
നില്ക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ?
എന്‍.ജി.ഒ.
കള്‍ക്ക് അനുവദിച്ച പദ്ധതി
തുക
772.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പുകളില്‍
2011-16 കാലയളവില്‍
എന്‍.ജി.ഒ.കള്‍ക്ക്
ഏതെല്ലാം പദ്ധതികളിലായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
അനുവദിച്ച പദ്ധതികളുടെ
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഈ
പദ്ധതികളിന്മേല്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
773.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
നടത്തറ
ഗ്രാമപഞ്ചായത്തിലെ
മുരിയന്കുന്ന്
കോളനിയില്‍
നടപ്പിലാക്കാന്‍
നിശ്ചയിച്ച
പ്രവര്‍ത്തികളും അവയുടെ
തുകയും വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത
പ്രവര്‍ത്തികള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്നും
മറ്റുളളവ
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണമെന്തെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
സ്വയം
പര്യാപ്ത പട്ടികജാതിഗ്രാമം
774.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത
പട്ടികജാതിഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട ആലത്തൂര്‍
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇത്തരം
കോളനികളില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താതെ പോയ
കോളനികളില്‍ പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വിവിധ
പദ്ധതികള്‍ക്കായി ഡെവലപ്പ്
ചെയ്ത സോഫ്റ്റ് വെയറുകള്‍
775.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍ 2011
-2016 കാലയളവില്‍ വിവിധ
പദ്ധതികള്‍ക്കായി എത്ര
സോഫ്റ്റ് വെയറുകള്‍
ഡെവലപ്പ്
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
സോഫ്റ്റ് വെയറിനും
ചെലവായ തുക എത്രയെന്നും
പ്രസ്തുത സോഫ്റ്റ്
വെയറുകളുടെ ഹാര്‍ഡ്
കോപ്പികള്‍
ലഭ്യമാണോയെന്നും
എങ്കില്‍ ആയത്
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സോഫ്റ്റ് വെയറുകള്‍
ഡെവലപ്പ് ചെയ്തതിലൂടെ
വകുപ്പിനുണ്ടായ
നേട്ടങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ വികസന
വകുപ്പുകളില്‍ നടന്നിട്ടുള്ള
അഴിമതി
776.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകളില്‍
നടന്നിട്ടുള്ള
അഴിമതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
എത്ര
വിജിലന്‍സ് കേസ്സുകള്‍
ഇതുമായി ബന്ധപ്പെട്ട്
നിലവിലുണ്ട്; വിശദ
വിവരം നല്‍കുമോ?
പട്ടിക
സമുദായ വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
777.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
സമുദായ
വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
വര്‍ഷാരംഭത്തില്‍ തന്നെ
നല്കുന്നതിനു
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ആനുകൂല്യങ്ങള്‍ നേരത്തെ
ലഭിച്ചാല്‍
വിദ്യാർത്ഥികളുടെ
കൊഴിഞ്ഞു പോക്ക്
തടയാന്‍
കഴിയുമെന്നതിനാല്‍
ആയതിനു എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എല്‍.ഡി.ക്ലാര്‍ക്കിനെ
സര്‍വ്വീസില്‍ നിന്ന് നീക്കം
ചെയ്ത നടപടി
778.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
പ്രിന്‍സിപ്പല്‍ കൃഷി
ഓഫീസിലെ
എല്‍.ഡി.ക്ലാര്‍ക്ക്
ശ്രീ.അരുല്‍ ദാസിനെ
4.12.2013-ലെ
പട്ടികജാതി വകുപ്പിന്റെ
GO(ms)96/2013/SC ST DD
പ്രകാരം സര്‍വ്വീസില്‍
നിന്ന് നീക്കം
ചെയ്തതായി ഉത്തരവിട്ട
വിവരം ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആശ്രിത
നിയമന വ്യവസ്ഥയില്‍
ജോലി ലഭിച്ച
ടിയാന്റെയും
അച്ഛന്റെയും,
അമ്മയുടെയും SSLC
ബുക്കില്‍
ഹിന്ദുപള്ളന്
സമുദായത്തില്പ്പെട്ടിരിക്കുന്നതായി
രേഖപ്പെടുത്തിയിട്ടുള്ള
സാഹചര്യത്തില്‍ ടിയാന്
സര്‍വ്വീസില്‍ കയറി ആറ്
വര്‍ഷം കഴിഞ്ഞ്
ഇത്തരത്തിലൊരുത്തരവുണ്ടാകുന്നതിന്റെ
കാരണങ്ങള്‍
വിശദീകരിക്കുമോ ?
വര്‍ക്കല-പട്ടികജാതി
കോളനികളിലെ കുടിവെള്ള
പദ്ധതികള്‍
779.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ എത്ര
പട്ടികജാതി
കോളനികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പട്ടികജാതി കോളനികളില്‍
2016 മേയ് മാസത്തിന്
മുന്‍പുള്ള 15 വര്‍ഷ
കാലയളവിനുള്ളില്‍
സുലഭമായി കുടിവെള്ളം
ലഭിക്കുന്നതിനുള്ള എത്ര
പദ്ധതികള്‍
യാഥാര്ത്ഥ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തിലെ എത്ര
പട്ടികജാതി കോളനികളില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് കുടിവെള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഭരണാനുമതി
നല്‍കിയെന്നും, അവ
ഏതെല്ലാം കോളനികള്‍
എന്നും വ്യക്തമാക്കുമോ
?
വാവന്നൂരിൽ
പോളിടെക്നിക്ക്
780.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗവികസന
വകുപ്പിന്റെ കീഴിൽ
തൃത്താല വാവന്നൂരിൽ
പോളിടെക്നിക്ക്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കിൽ
ഇവിടെ ഒരു
പോളിടെക്നിക്ക്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
കോര്‍പ്പസ്
ഫണ്ട്
781.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോര്‍പ്പസ് ഫണ്ട്
ഇനത്തില്‍ കൊല്ലം
ജില്ലയ്ക്ക് എത്ര തുക
അനുവദിച്ചു;
(ബി)
ആയതില്‍
എത്ര തുകയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി:
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ നിന്നും
നിര്‍ദ്ദേശിച്ച
കോളനികള്‍ ഏതെല്ലാമാണ്;
പ്രസ്തുത കോളനികളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പട്ടികജാതി
വികസന കോര്‍പ്പറേഷനില്‍
നിന്നും വായ്പ
782.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
തൊഴില്‍
കണ്ടെത്തുന്നതിന്റെ
ഭാഗമായി പട്ടികജാതി
വികസന കോര്‍പ്പറേഷനില്‍
നിന്നും വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയിട്ടുള്ള
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
യുവതീയുവാക്കളുടെ
വായ്പകള്‍
എഴുതിത്തള്ളുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ളവരുടെ
എണ്ണവും തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
അസംബ്ലി നിയോജക മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന കോളനികള്‍
783.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ലി നിയോജക
മണ്ഡലത്തില്‍ എസ്.സി.
എസ്.ടി. വകുപ്പിന്റെ
കീഴില്‍
നിര്‍മ്മിക്കുന്ന
കോളനികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കോളനികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
അനുവദിച്ച തുക എത്രയാണ്
; ഓരോ കോളനിയിലും
എപ്പോഴാണ് പണി
തുടങ്ങിയതെന്നും
പൂര്‍ത്തീകരിച്ചതെന്നും
വ്യക്തമാക്കാമോ ;
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം എന്താണ്
;
(സി)
ഓരോ
കോളനിയുടെയും
നിര്‍മ്മാണ കാലാവധി
എത്രയാണെന്നും
കരാറുകാര്‍ ആരാണെന്നും
വ്യക്തമാക്കാമോ ?
കോര്‍പ്പസ്
ഫണ്ടില്‍ നിന്നുള്ള
കോഴിക്കോട് ജില്ലയിലെ
പദ്ധതികള്‍
784.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ടില്‍ നിന്നും
എസ്.സി വിഭാഗത്തിലും
എസ്.റ്റി വിഭാഗത്തിലും
ഈ വര്‍ഷം അനുമതി ലഭിച്ച
കോഴിക്കോട് ജില്ലയിലെ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എസ്.സി.
വിഭാഗത്തിലും എസ്.റ്റി
വിഭാഗത്തിലും ജില്ലാ
വര്‍ക്കിംഗ് ഗ്രൂപ്പ്
അംഗീകരിച്ച് സംസ്ഥാന
വര്‍ക്കിംഗ്
ഗ്രൂപ്പിനയച്ച
കോഴിക്കോട് ജില്ലയിലെ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിര്‍ദ്ദേശിക്കപ്പെട്ട
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
കോളനികളുടെ വികസനം
785.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
വികസനത്തിനായി കോതമംഗലം
മണ്ഡലത്തില്‍ എത്ര
തുകയാണ് 2016-17-ല്‍
നീക്കിവച്ചിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
പട്ടികജാതി
കോളനികളുടെ പുനരുദ്ധാരണ
പദ്ധതി
786.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി കോളനികളെ
പുനരുദ്ധരിക്കുന്നതിനും
കാലാനുസൃതമായി അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും വേണ്ടി
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിലേക്കായി പദ്ധതി
നടപ്പിലാക്കാമോ ?
പട്ടികജാതി
വിഭാഗങ്ങളുടെ ഉന്നമനം
787.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
എസ്.സി.
കോര്‍പ്പസ്
ഫണ്ടുപയോഗിച്ച്
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
പദ്ധതികള്‍
788.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിന് നിലവിലുള്ള
പദ്ധതികള്‍
വിശദമാക്കാമോ ; ഇനി
നടപ്പിലാക്കുവാന്‍
പോകുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ആനുകൂല്യങ്ങളുടെ തുകയും
മാനദണ്ഡവും
789.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകള്‍,
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷനുകള്‍
എന്നിവ മുഘേന
നല്‍കിവരുന്ന
ആനുകൂല്യങ്ങളുടെ തുകയും
അവ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡവും
ഉൾപ്പെടെയുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ?
പട്ടികജാതി
വിഭാഗക്കാരുടെ ചികിത്സാ
ധനസഹായം
790.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കായംകുളം
മണ്ഡലത്തില്‍ നിന്നും
പട്ടികജാതി
വിഭാഗക്കാരുടെ ചികിത്സാ
ധനസഹായവുമായി
ബന്ധപ്പെട്ട് ആകെ
ലഭിച്ച അപേക്ഷകള്‍
എത്രയെന്നും ഇതില്‍
തീര്‍പ്പാക്കിയവ
എത്രയെന്നും ഓരോ
അപേക്ഷകനും
അനുവദിച്ചിട്ടുളള
ചികിത്സാധനസഹായം
എത്രയെന്നും
വ്യക്തമാക്കാമോ ?
പട്ടികജാതി
വിഭാഗക്കാരുടെ ഭവനപദ്ധതികൾ
791.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സര്‍ക്കാര്‍ /
അര്‍ദ്ധസര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പട്ടികജാതി വികസന
കോര്പ്പറേഷന്
മുഖാന്തിരം കുറഞ്ഞ പലിശ
നിരക്കില്‍ വീടും
സ്ഥലവും ഉള്‍പ്പെടെ
വാങ്ങുന്നതിനോ വീട്
നിര്‍മ്മിക്കുന്നതിനോ
ആയ പദ്ധതി
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ബി)
പട്ടികജാതി
വിഭാഗക്കാരുടെ ഭവന
നിര്‍മ്മാണ ഗ്രാന്റ്
കാലോചിതമായി
വര്‍ദ്ധിപ്പിക്കുമോ ;
(സി)
പട്ടികജാതി
വിഭാഗക്കാര്‍ക്ക് 2%
പലിശ നിരക്കില്‍ ഭവന
നിര്‍മ്മാണ പദ്ധതി
പട്ടികജാതി വികസന
കോര്പ്പറേഷന് മുഖേന
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍
നടന്ന അഴിമതി
792.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പുകളില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടന്ന അഴിമതിയെ
കുറിച്ച് അന്വേഷണം
നടത്തിയതില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
(ബി)
വയനാട്
ജില്ലയില്‍
ഇപ്രകാരമുള്ള എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
ഇതില്‍ പ്രതികളായവരുടെ
പേര് വിവരം
വെളിപ്പെടുത്തുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കോര്പ്പറേഷന്
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
793.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
സംസ്ഥാന പിന്നോക്ക
വികസന കോര്പ്പറേഷന്
വഴി നടപ്പിലാക്കുന്ന
പദ്ധതികളും സേവനങ്ങളും
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കാമോ?
പട്ടികജാതി
വിഭാഗക്കാർക്ക് ഭവന
നിർമ്മാണത്തിനുള്ള ധനസഹായം
794.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിൽപ്പെട്ടവർക്ക്
ഭവന നിർമ്മാണത്തിന്
നിലവിൽ എത്ര തുകയാണ്
നൽകി വരുന്നതെന്നും
അപേക്ഷാ മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
നിർമ്മാണ
സാമഗ്രികളിലും
കൂലിയിലും വന്ന
പ്രകടമായ വ്യത്യാസം
മൂലം പ്രസ്തുത തുക
പര്യാപ്തമല്ലായെന്ന
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
തുക കാലാനുസൃതമായി
പരിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്ക് വീട്
795.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് ലഭിക്കുന്നതിന്
വേണ്ടി കായംകുളം നിയോജക
മണ്ഡലത്തില്‍ നിന്ന്
ലഭിച്ച അപേക്ഷകള്‍
എത്രയാണെന്ന്
അറിയിക്കുമോ :
(ബി)
പ്രസ്തുത
അപേക്ഷകരില്‍ എത്ര
പേര്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിന്
ഉത്തരവായി എന്ന്
വിശദമാക്കാമോ ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്ത്ഥികള്ക്ക്പ്രൊഫഷണല്
കോളേജുകളില്‍ അഡ്മിഷന്
796.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രൊഫഷണല്‍
കോളേജുകളില്‍
നീക്കിവെച്ചിട്ടുള്ള
മുഴുവന്‍
സീറ്റുകളിലേക്കും
2016-17 വര്‍ഷം
അഡ്മിഷന്
നടന്നിട്ടുണ്ടോ എന്ന്
വിശദീകരിക്കുമോ;
(ബി)
പ്രൊഫഷണല്‍
വിദ്യാഭ്യാസ മേഖലയില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
പിന്തള്ളപ്പെടുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇപ്രകാരം
പിന്തള്ളപ്പെടാതിരിക്കുവാന്
10-ാം ക്ലാസ്സു മുതല്‍
ടി വിഭാഗത്തിലുള്ള
കുട്ടികള്‍ക്ക്
ഓറിയന്റേഷന്‍
ക്ലാസ്സുകള്‍ നല്കുന്ന
പദ്ധതി സര്‍ക്കാര്‍
ആലോചിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായുളള
ഫീസ് ആനുകൂല്യങ്ങള്‍
797.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിഎഡ്/എംഎഡ് കോഴ്സുകള്‍
രണ്ട് വര്‍ഷമാക്കി
മാറ്റിയതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് ബിഎഡ്
കോളേജുകളില്‍
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായുളള
ഫീസും മറ്റ്
ആനുകൂല്യങ്ങളും
നഷ്ടപ്പെട്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആനുകൂല്യം
നല്‍കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളെ സംബന്ധിച്ച
വിവരം വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
കാലങ്ങളില്‍ ഒരു വര്‍ഷം
കോഴ്സ് ആയിരുന്ന
സമയത്ത് നല്‍കിയിരുന്ന
ആനുകൂല്യം നിലവില്‍
രണ്ടു വര്‍ഷം ആയപ്പോള്‍
ഏത് തരത്തില്‍ വിതരണം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപ്പന്റ്
798.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപ്പന്റ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം; എന്നാണ്
പ്രസ്തുത വര്‍ദ്ധന
നിലവില്‍ വന്നത്;
(ബി)
പ്രീമെട്രിക്-പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികളുടെ
അലവന്‍സ്, ഫീസ് എന്നിവ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എം.ബി.ബി.എസ്.
ഉള്‍പ്പെടെയുള്ള
പ്രൊഫഷണല്‍ കോഴ്സുകളുടെ
ഹോസ്റ്റല്‍ മെസ്സ് ഫീസ്
നാലായിരം രൂപയായി
നിജപ്പെടുത്തിയിട്ടുണ്ടോ;
ഇതുനിമിത്തം
വിദ്യാര്‍ത്ഥികള്‍
നേരിടേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
കൈക്കൊള്ളുമോ?
മൂവാറ്റുപുഴ
ആയവനയില്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
799.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആയവനയില്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
ആരംഭിക്കണമെന്ന ആവശ്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
നെടിയിരുപ്പ്
ഹരിജന്‍ കോളനിയില്‍
പകര്‍ച്ചപ്പനി
800.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയിലെ
നെടിയിരുപ്പ് ഹരിജന്‍
കോളനിയില്‍
പകര്‍ച്ചപ്പനി
പിടിപെട്ട് ജനങ്ങള്‍
പ്രയാസപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളനി നിവാസികളുടെ
ആരോഗ്യ സംരക്ഷണത്തിനും
ജീവന്
നിലനിര്‍ത്തുന്നതിനും
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
നെടിയിരുപ്പ്
കോളനിനിവാസികളുടെ
ജീവിതം
അഭിവൃദ്ധിപ്പെടുത്തുന്നതിന്
വേണ്ടി എന്തെങ്കിലും
കാര്യങ്ങള്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടൊയെന്ന്
വിശദമാക്കാമോ?
ആണ്ടികൊളമ്പ്
കോളനിയുടെ നവീകരണ
പ്രവൃത്തികള്‍
801.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലങ്കോട്
പഞ്ചായത്തിലുള്ള
ആണ്ടികൊളമ്പ് കോളനിയുടെ
നവീകരണ പ്രവൃത്തികള്‍
ഏത് ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ ;
(ബി)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോളനിയുടെ നവീകരണ
പ്രവൃത്തികള്‍
എന്ന്ആരംഭിച്ചുവെന്നും
നാളിതുവരെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്നും
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമങ്ങള്‍
പദ്ധതി
802.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമങ്ങള്‍ പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ് ; പദ്ധതിക്കായി
അനുവദിച്ച തുക എത്രയാണ്
; എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ;
തുക ചെലവഴിക്കാന്‍
ചുമതലപ്പെട്ട ഏജന്‍സി
ഏതാണ് ; പദ്ധതി
നടത്തിപ്പില്‍
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയതിന്
പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
രണ്ട്
പട്ടികജാതി ഗ്രാമങ്ങള്‍
നവീകരിക്കുന്ന മാതൃക
ഗ്രാമ പദ്ധതിയുടെ ഈ
വര്‍ഷത്തെ അവസ്ഥ
എന്താണ് ; വകുപ്പുതല
ഏകോപനം കാര്യക്ഷമമാണോ ;
മോണിറ്ററിംഗ് സംവിധാനം
ശക്തിപ്പെടുത്താന്‍
കഴിയുന്നുണ്ടോ ;
വിശദമാക്കുമോ ?
തൃപ്പുണിത്തുറ
ആയുര്‍വേദ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ഗ്രാന്റ്സ്
803.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
സര്‍ക്കാര്‍ ആയുര്‍വേദ
കോളേജിലെ ഒട്ടേറെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ഗ്രാന്റ്സ്
(e-grantz)പ്രകാരമുളള
ആനുകൂല്യം ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാരണത്താല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
ഇ-ഗ്രാന്റ്സ് എത്രയും
വേഗം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത ഗ്രാന്റ്
എന്നത്തേക്ക് നല്കാന്
കഴിയും എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭാവിയില്‍
ഇത്തരത്തില്‍
ഗ്രാന്റുകള്‍
മുടങ്ങുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം പദ്ധതി
804.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയില്‍
നിര്‍ദ്ദേശിക്കപ്പെടുന്ന
പട്ടികജാതി
സങ്കേതത്തിന്റെ
വികസനത്തിന് എത്ര
രൂപയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം തുക
വര്‍ദ്ധിപ്പിക്കുകയോ
പദ്ധതിയില്‍
എന്തെങ്കിലും മാറ്റം
വരുത്തുകയോ
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത് ;
(സി)
ഇതുവരെ
എത്ര കോളനികള്ക്ക്എത്ര
തുക അനുവദിച്ചിട്ടുണ്ട്
;റാന്നി നിയോജക
മണ്ഡലത്തിലെ എത്ര
കോളനികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം പദ്ധതി
805.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതി പ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
വളപ്പ് എസ്. സി .
കോളനി, ഞാറയ്ക്കല്‍
സീഷോർ കോളനി
എന്നിവിടങ്ങളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ ?
സ്വാശ്രയവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
806.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍
ജാതിപേരില്‍
ആക്ഷേപിക്കപ്പെടുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
എത്ര പരാതികള്‍ ഏതൊക്കെ
സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികളില്‍
നിന്ന്
ലഭിച്ചിട്ടുണ്ട്;
(സി)
ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചികിത്സാസഹായത്തിനുള്ള
അപേക്ഷകളില്‍ നടപടി.
807.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ശ്രീ. ദിനില്‍ നെല്ലാനി
ഇരിമ്പിളിയം
പഞ്ചായത്ത്, ശ്രീമതി
കണക്കറായി
കെെയറ്റിയന്,
വലിയകുന്ന് എന്നിവര്‍
ചികിത്സാസഹായത്തിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
അപേക്ഷകളില്‍
പട്ടികജാതി
വികസനവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
808.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി ക്ഷേമ വകുപ്പ്,
പട്ടിക വര്‍ഗ്ഗ ക്ഷേമ
വകുപ്പ് എന്നിവ ഒന്നാം
ക്ലാസ്സ് മുതല്‍
പന്ത്രണ്ടാം ക്ലാസ്സ്
വരെ പഠന സഹായമെന്ന
നിലയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന
സ്കോളര്‍ഷിപ്പുകളുടെയും
ആനുകൂല്യങ്ങളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളാണ് ഇൗ
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നത്;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
അല്ലാതെ ബാക്ക് വേഡ്
ക്ലാസ്
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനാനുകൂല്യങ്ങളും
സ്കോളര്‍ഷിപ്പുകളും
ലഭ്യമാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
എന്ന് ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
2015-16,
2016-17 വര്‍ഷങ്ങളില്‍
സ്കോളര്‍ഷിപ്പിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
809.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പുത്തൂര്‍ ഗ്രാമ
പഞ്ചായത്തിലെ
വിശ്വനാഥന് നഗര്‍
കോളനിയില്‍ ഏതെല്ലാം
പ്രവര്‍ത്തികളാണ്
നടത്തുവാന്‍
നിശ്ചയിച്ചിരുന്നതെന്നും
ആയതിന് വേണ്ടി
മാറ്റിവച്ച തുക എത്ര
ആണെന്നും
വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത പ്രവൃത്തികള്‍
നടത്തുവാന്‍
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂര്‍ത്തീകരിക്കാത്തവ
ഏതെന്നും
കാലതാമസത്തിന്റെ
കാരണമെന്തെന്നും ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ആദിവാസി
കോളനിക്കാരുടെ പുനരധിവാസം
810.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
പഞ്ചായത്തിലെ
ചെറുനെല്ലി ആദിവാസി
കോളനിക്കാരുടെ
പുനരധിവാസം സംബന്ധിച്ച
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
നിരവധി
പ്രയാസങ്ങള്‍
അനുഭവിക്കുന്ന പ്രസ്തുത
കോളനിക്കാരുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇവരുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പുനരധിവാസം എന്ന്
സാധ്യമാക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
ആദിവാസി
സമൂഹങ്ങള്‍ക്ക്
സ്വയംഭരണാവകാശം
811.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
സമൂഹങ്ങള്‍ക്ക്
സ്വയംഭരണാവകാശം
നല്കുന്ന 'പെസ'
നടപ്പിലാക്കുന്നതിനുളള
നടപടി ഏത് ഘട്ടത്തിലാണ്
;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അംഗീകരിച്ച് നല്കിയ
'പെസ' പട്ടികയ്ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയോടെ അഞ്ചാം
പട്ടിക പ്രദേശങ്ങള്‍
പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
ആദിവാസി സംഘടനകള്‍
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നു
വെളിപ്പെടുത്തുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക്
ഭൂമിയും വീടും
ലഭ്യമാക്കുന്നതിനുള്ള
പദ്ധതികൾ
812.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയും വീടുമില്ലാത്ത
പട്ടികവര്‍ഗ്ഗ
വിഭാഗക്കാർക്ക് ആയത്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഭവനനിര്‍മ്മാണത്തിനായി
പട്ടികവര്‍ഗ്ഗ വകുപ്പ്
മുഖേന സാമ്പത്തികസഹായം
നല്‍കിയതില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കപ്പെടാത്ത
വീടുകളുടെ എണ്ണം
കണക്കായിട്ടുണ്ടോ;
പ്രസ്തുത വീടുകളുടെ പണി
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(സി)
വീട്
വയ്ക്കുന്നതിന് സ്ഥലം
വാങ്ങുന്നതിനായി ഇൗ
വര്‍ഷം എത്രപേര്‍ക്ക്
സഹായം ലഭ്യമാക്കിയെന്ന്
അറിയിക്കുമോ?
ഭവനരഹിതരായ
പട്ടിക ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍
813.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
യു. ആര്. പ്രദീപ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടിക ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ എത്ര
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അതില്‍ എത്ര പേര്‍ക്ക്
ഈ സര്‍ക്കാര്‍ വീട്
അനുവദിച്ചു ;
(ബി)
മുന്‍
സര്‍ക്കാര്‍ അനുവദിച്ച
വീടുകളില്‍
പൂര്‍ത്തിയാകാതെ
കിടക്കുന്ന വീടുകള്‍
എത്രയായിരുന്നുവെന്നും
അതില്‍ എത്ര എണ്ണം ഈ
സര്‍ക്കാരിന്
പൂര്‍ത്തിയാക്കാന്‍
സാധിച്ചെന്നും അതിനായി
ചെലവഴിച്ച
തുകയെത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
പട്ടിക
ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട
ഭൂരഹിതര്‍
എത്രയാണെന്നും
അവര്‍ക്ക് സ്ഥലം
വാങ്ങി, വീടു
നിര്‍മ്മിച്ച്
നല്‍കാനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിയും
വ്യക്തമാക്കാമോ?
അട്ടപ്പാടി
മേഖലയിലെ ജലക്ഷാമം
814.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ ജലക്ഷാമം
രൂക്ഷമായ
സാഹചര്യത്തില്‍ ആദിവാസി
കുടുംബങ്ങള്‍ വാസസ്ഥലം
ഉപേക്ഷിച്ചു പോകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
കുടിവെളള ക്ഷാമം
പരിഹരിക്കാനും എല്ലാ
കുടുംബങ്ങള്‍ക്കും
കുടിവെളളമെത്തിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
അട്ടപ്പാടി
പ്രദേശത്തെ
ആദിവാസികള്‍ക്ക് അവരുടെ
പരമ്പരാഗത കുടിവെളള
ശേഖരണ സ്രോതസ്സുകളില്‍
ജലലഭ്യത
നിലനിര്‍ത്താന്‍
ആവശ്യമായ പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളിലെ
ശിശുമരണങ്ങള്‍
815.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളില്‍ 2016-ല്‍
എത്ര ശിശുമരണങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
കോളനികളില്‍
ശിശുമരണങ്ങള്‍
ഉണ്ടാവാതിരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ പട്ടിക വര്‍ഗ്ഗ
വികസന വകുപ്പിന്റെ
വിദ്യാഭ്യാസ കേന്ദ്രം
816.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പട്ടിക
വര്‍ഗ്ഗ വികസന
വകുപ്പിന്റെ കീഴില്‍
ജില്ലക്ക്
അനുവദിച്ചിട്ടുള്ള
ഏതെങ്കിലും വിദ്യാഭ്യാസ
സ്ഥാപനം ഇതുവരെയും
പ്രവർത്തനം
ആരംഭിക്കാതെയുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
ഈ സ്ഥാപനം എന്നാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതുവരെ തുടങ്ങാന്‍
സാധിക്കാത്തതിന്റെ
കാരണം എന്താണെന്നും
വിശദമാക്കാമോ;
(സി)
എം.
ആര്. എസ്സ്. നായി
പട്ടികവര്‍ഗ്ഗ
വകുപ്പിന്
അനുവദിച്ചിട്ടുള്ള
ബേഡകം പഞ്ചായത്തിലെ
വലിയപാറയിലുള്ള 10
ഏക്കര്‍ ഭൂമി
പ്രയോജനപ്പെടുത്തി
മേല്‍ സ്ഥാപനം അവിടെ
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കള്ളിക്കാട്,
അമ്പൂരി ആദിവാസി കോളനികളുടെ
നവീകരണം
817.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
കള്ളിക്കാട്, അമ്പൂരി
പഞ്ചായത്തുകളില്‍ വിവിധ
സെറ്റില്‍മെന്റുകളിലായി
വ്യാപിച്ചു കിടക്കുന്ന
ആദിവാസി കോളനികളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ വികസനത്തിനും
സ്വയംതൊഴില്‍
പരിശീലനത്തിനും
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍
ഒരുക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
818.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി അനുസരിച്ച്
ഏറ്റെടുത്തിട്ടുള്ള
കുറിച്ചി പഞ്ചായത്തിലെ
സചിവോത്തമപുരം,
മാടപ്പള്ളി
പഞ്ചായത്തിലെ ഇടപ്പള്ളി
എന്നീ കോളനികളിലെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)
ഓരോ
കോളനിയിലും ഇതുവരെ
ഏതൊക്കെ ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
; ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
ജോലികള്‍ ഏതൊക്കെയാണ് ;
(സി)
ഓരോ
കോളനികളിലെയും
ജോലികള്‍ക്ക് അനുവദിച്ച
ആകെ തുക എത്ര വീതമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ബാക്കി
ജോലികള്‍ സമയ
ബന്ധിതമായി
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
അതിരപ്പിള്ളി
പഞ്ചായത്തില്‍ ഗേള്‍സ്
ഹോസ്റ്റലും സ്പോര്‍ട്സ്
സ്കൂളും
819.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
ഗവണ്മെന്റ്
ഹൈസ്കൂളിനോട് ചേര്‍ന്ന്
ഗേള്‍സ് ഹോസ്റ്റലും
സ്പോര്‍ട്സ് സ്കൂളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കമ്മ്യൂണിറ്റി
കിച്ചന് പദ്ധതി
820.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനായി
ആരംഭിച്ച
'കമ്മ്യൂണിറ്റി
കിച്ചന്'പദ്ധതിയുടെ
നിലവിലെ
അവസ്ഥയെക്കുറിച്ച്
വിവരിക്കാമോ?
പട്ടികവര്‍ഗ്ഗ
പട്ടികജാതി വിഭാഗങ്ങള്‍ക്ക്
പദ്ധതികള്‍
821.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
നിലമ്പൂര്‍
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ-പട്ടികജാതി
വിഭാഗങ്ങള്‍ക്ക് വേണ്ടി
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയത്;
ആയതിന് ചെലവഴിച്ച തുക
ഓരോ പദ്ധതിക്കും എത്ര
എന്ന് വിശദമാക്കാമോ;
ഏതൊക്കെ കോളനികളിലാണ്
പദ്ധതി
നടപ്പിലാക്കിയതെന്ന്
തരം തിരിച്ച് തദ്ദേശ
സ്വയംഭരണ
സ്ഥാപനഅടിസ്ഥാനത്തിൽ
വിശദമാക്കാമോ ?
(ബി)
ST
വിഭാഗത്തിലെ ST
Promotors ന്
ട്രെയിനിംഗ് നല്കാന്
നടപടി സ്വീകരിക്കുമോ;
നിലമ്പൂര്‍
മണ്ഡലത്തില്‍
ആദിവാസികള്‍ക്ക്
താമസിച്ച്
ചികിത്സിക്കുവാന്‍
മാനസികാരോഗ്യകേന്ദ്രം
തുടങ്ങാനും
അംഗന്‍വാടികള്‍
ഇല്ലാത്ത ഊരുകളില്‍
അംഗന്‍വാടികള്‍
തുടങ്ങാനും വകുപ്പ്
മുൻകൈയെടുത്ത് നടപടി
സ്വീകരിക്കുമോ?
പട്ടികവർഗ്ഗക്ഷേമം
822.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലും
വയനാട്ടിലും
പോഷകാഹാരക്കുറവ് മൂലം
ശിശുമരണം
സംഭവിക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ഈ
സർക്കാർ
അധികാരമേറ്റതിനു ശേഷം
പട്ടികവർഗ
ക്ഷേമത്തിനായി എന്തു
തുക ചിലവഴിച്ചുവെന്ന്
വിശദമാക്കാമോ?
പിന്നാക്ക
വിഭാഗ കോര്പ്പറേഷന്
മുഖേനയുള്ള പദ്ധതികള്‍
823.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗങ്ങള്‍ക്ക്
പിന്നാക്ക വിഭാഗ
കോര്പ്പറേഷന് മുഖേന
കൂടുതല്‍ പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
നിലവില്‍
നല്കി വരുന്ന
പദ്ധതികളുടെ തുകയും
സബ്സിഡിയും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
പ്രസ്തുത കോര്പ്പറേഷന്
കൂടുതല്‍ സഹായങ്ങള്‍
നല്‍കുന്നത്
പരിഗണിക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
സ്ത്രീശാക്തീകരണ
വായ്പാ പദ്ധതി
824.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീശാക്തീകരണത്തിനായി
സംസ്ഥാന പിന്നാക്ക
വിഭാഗ കോര്പ്പറേഷന്
എന്തെങ്കിലും വായ്പാ
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
ഈ
ഇനത്തില്‍ ഓരോ
ജില്ലയിലും എത്ര രൂപ
വീതം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
സംസ്ഥാനത്ത്
പ്രാബല്യത്തിലുള്ള കേന്ദ്ര -
സംസ്ഥാന നിയമങ്ങള്‍
825.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
പ്രാബല്യത്തിലുള്ള
കേന്ദ്ര സംസ്ഥാന
നിയമങ്ങളുടെ പേരുവിവരം
നല്‍കാമോ;
(ബി)
കഴിഞ്ഞ
പത്തു വര്‍ഷത്തിനിടെ
സ്വമേധയാ റദ്ദായതോ
റദ്ദാക്കിയതോ ആയ
നിയമങ്ങളുടെ വിശദമായ
പട്ടിക ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
നിയമങ്ങള്‍ പുതുതായി
നിര്‍മ്മിക്കുമ്പോഴോ,
പരിഷ്കരിക്കുമ്പോഴോ,
ഭേദഗതി വരുത്തുമ്പോഴോ
അവയുടെ അംഗീകൃത പകർപ്പ്
റഫറന്‍സ് ആവശ്യത്തിനു
വേണ്ടി
പ്രസിദ്ധീകരിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ?
സഹോദരന് അയ്യപ്പന് സ്മാരകം
826.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
സഹോദരന് അയ്യപ്പന്
സ്മാരകത്തിന്റെ
നിലവിലുള്ള
ഭരണസമിതിയുടെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
ഭരണസമിതി അംഗങ്ങളെ
നിശ്ചയിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
'ഗദ്ദിക'
എന്ന പേരില്‍ കലാ സാംസ്കാരിക
മേള
827.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യം
നില്ക്കുന്ന ഗോത്ര
വര്‍ഗ്ഗ സംസ്കൃതിയും
പാരമ്പര്യവും കാത്തു
സൂക്ഷിച്ച് അതിന്റെ
സ്വത്വവും മൂല്യവും
തിരിച്ചു
പിടിക്കുന്നതിനായി
'ഗദ്ദിക' എന്ന പേരില്‍
കലാ സാംസ്കാരിക മേള
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
മേളയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ആദിവാസി
സമൂഹത്തിന്റെ
തനത്-പരമ്പരാഗത
ഉത്പന്നങ്ങള്‍
പ്രദര്‍ശിപ്പിക്കാനും
വിറ്റഴിക്കാനും അവരുടെ
വിവിധ കലാരൂപങ്ങള്‍
അവതരിപ്പിക്കാനും
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത മേളയില്‍
ഒരുക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ആദിവാസി
വിഭാഗങ്ങളുമായി
ബന്ധപ്പെട്ട വിവിധ
വിഷയങ്ങളില്‍
സെമിനാറുകളും
സാംസ്കാരിക
സായാഹ്നങ്ങളും
മേളയോടനുബന്ധിച്ച്
സംഘടിപ്പിച്ചിരുന്നോ;
വിശദാംശം നല്‍കുമോ ;
(ഇ)
ആരുടെയെല്ലാം
പങ്കാളിത്തത്തോടെയാണ്
മേള സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ?
അവശ
സര്‍ക്കസ്സ് കലാകാരന്മാരുടെ
പെന്ഷന്
828.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ
സര്‍ക്കസ്സ്
കലാകാരന്മാരുടെ
പെന്ഷന്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
എത്രപേര്‍ക്കാണ്
പ്രസ്തുത പെന്ഷന്
അര്‍ഹതയുള്ളത്;
(സി)
നിലവില്‍
പെന്ഷന്
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍
എത്രമാസത്തെ
കുടിശ്ശികയുണ്ട്;
(ഡി)
കുടിശ്ശിക
പെന്ഷന് അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഇ)
നിലവില്‍
പെന്‍ഷനുള്ള അപേക്ഷകള്‍
തീര്പ്പാക്കാതെയുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ
നിയമനം
829.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിയമനം
നടത്തുന്നതിന്
തസ്തികകള്‍
നിലവിലുണ്ടായിരുന്നോയെന്നും,
പത്ര പരസ്യം,
എഴുത്തുപരീക്ഷ,
കൂടിക്കാഴ്ച തുടങ്ങിയ
നടപടിക്രമങ്ങള്‍
പാലിച്ചാണോ നിയമനങ്ങള്‍
നടത്തിയതെന്നും
വ്യക്തമാക്കാമോ;
(സി)
നിയമനങ്ങള്‍
ഗവേണിംഗ് ബോഡിയുടെ
തീരുമാനത്തിന്
വിധേയമായിട്ടാണോ
നടത്തിയതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിയമനങ്ങളിലൂടെ
പ്രതിവര്‍ഷം എത്ര
രൂപയുടെ അധിക
സാമ്പത്തിക
ബാധ്യതയുണ്ടാകുമെന്നു
അറിയിക്കാമോ?
ഭരത്
മുരളി നാടക പരിശീലന കേന്ദ്രം
830.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരത്
മുരളി നാടക പരിശീലന
കേന്ദ്രത്തിനായി
2016-17 വാര്‍ഷിക
ബജറ്റില്‍ അനുവദിച്ച
തുക എത്രയാണെന്ന്
അറിയിക്കാമോ ;
(ബി)
നവീകരണത്തിനുള്ള
ചുമതല ആര്‍ക്കാണ്
നല്‍കിയതെന്നും നവീകരണം
സംബന്ധിച്ച് സ്വീകരിച്ച
തുടര്‍ പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കാളി
നാടകത്തിന്റെ പ്രസക്തി
831.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
അവര്‍ക്കെതിരായ
അക്രമങ്ങളെ ചെറുത്ത്
തോല്പിക്കുന്നതിനുമുള്ള
മികച്ച സന്ദേശം
നല്കുന്ന കാളി
നാടകത്തിന്റെ സാമൂഹിക
പ്രസക്തി
കണക്കിലെടുത്ത്
കേരളത്തിലുടനീളം ഈ
നാടകം
കളിപ്പിക്കാനാവശ്യപ്പെട്ടു
സമര്‍പ്പിച്ച
നിവേദനത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
പുരാണ
പാരായണക്കാരുടെ പെന്ഷന്
832.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡില്‍ പുരാണ
പാരായണക്കാരുടെ
പെന്ഷന് അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിനും
അംശാദായം
സ്വീകരിക്കുന്നതിനും
എന്തെങ്കിലും
നിയന്ത്രണമോ നിരോധനമോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷമായി
പെന്‍ഷനും
ക്ഷേമനിധിയില്‍
അംശാദായം
അടയ്ക്കുന്നതിനുമായി
നല്കിയ അപേക്ഷകളില്‍
ബോര്‍ഡ്
തീരുമാനമെടുക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
പുരാണ
പാരായണക്കാര്‍ പെന്ഷന്
അര്‍ഹരല്ല എന്ന്
ബോര്‍ഡ് ചെയര്മാന്
തീരുമാനിച്ചിട്ടുണ്ടോ;
അങ്ങനെയെങ്കില്‍ 2010
ലെ കേരള സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ആക്ട് പ്രകാരം ആയത്
സാധുതയുളളതാണോ;
(ഡി)
ഈ
വിഷയത്തിന്മേല്
സര്‍ക്കാര്‍ ഇതിനകം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ആയത് വിശദമാക്കാമോ?
നൂറനാട്
നന്ദികേശ ശില്പ പൈതൃക ഗ്രാമ
പദ്ധതി
833.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
നന്ദികേശ ശില്പ പൈതൃക
ഗ്രാമ പദ്ധതി
ആരംഭിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതുായി
ബന്ധപ്പെട്ട് ലളിതകലാ
അക്കാദമി തയ്യാറാക്കിയ
പ്രോജക്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ലക്കിടി
കുഞ്ചന്‍ സ്മാരകം
834.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലക്കിടിയിലെ കുഞ്ചന്‍
സ്മാരകത്തിന്റെ
നവീകരണത്തിനായി എത്ര
തുക അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
1.7.2016
മുതല്‍ 31.1.2017
വരെയുള്ള കാലയളവില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
കുഞ്ചന്‍ സ്മാരകത്തില്‍
നടപ്പിലാക്കിയതെന്നും
ഓരോ ഇനത്തിനും എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ ?
സാംസ്കാരിക
വകുപ്പ് അവിഷ്കരിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
835.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സാംസ്കാരിക
വകുപ്പ് അവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
പത്മഭൂഷണ്‍
കുഴൂര്‍ നാരായണമാരാരുടെ
സ്മരണയ്ക്കായി
വാദ്യകലാകേന്ദ്രം
836.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചവാദ്യ
കുലപതി പത്മഭൂഷണ്‍
കുഴൂര്‍ നാരായണമാരാരുടെ
സ്മരണയ്ക്കായി
വാദ്യകലാകേന്ദ്രം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
പത്മഭൂഷണ്‍
കുഴൂര്‍ നാരായണമാരാരുടെ
പേരില്‍ പഞ്ചവാദ്യ
പ്രതിഭകള്‍ക്കായി
പുരസ്കാരം
ഏര്‍പ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
പയ്യന്നൂരിൽ
സംസ്കൃതി കേന്ദ്രം
837.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
പ്രവര്‍ത്തിക്കുന്ന
വൈലോപ്പിള്ളി സംസ്കൃതി
ഭവന് മാതൃകയില്‍
കലാ-സാംസ്കാരിക
പരിപാടികള്‍
അവതരിപ്പിക്കുന്നതിനുള്ള
ഒരു കേന്ദ്രം
പയ്യന്നൂരില്‍
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷകളോ നിവേദനങ്ങളോ
ലഭിച്ചിരുന്നോ ; എങ്കിൽ
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
വൈലോപ്പിള്ളി
സംസ്കൃതി ഭവന്
മാതൃകയില്‍ ഒരു
കേന്ദ്രം പയ്യന്നൂരില്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചിത്രാഞ്ജലി
തിയേറ്റര്‍
838.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
ചിത്രാഞ്ജലി തിയേറ്റര്‍
ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിയേറ്റര്‍
തുടങ്ങുന്നതിനുള്ള
സ്ഥലവും മറ്റു
സൗകര്യങ്ങളും
ഒരുക്കാന്‍ നെന്മാറ
ഗ്രാമപഞ്ചായത്ത്സന്നദ്ധത
അറിയിച്ചിട്ടുള്ള
സാഹചര്യത്തിൽ
ചിത്രാഞ്ജലി തിയേറ്റര്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അയ്യന്‍കാളി
സാംസ്ക്കാരിക സമുച്ചയ
നിർമ്മാണം
839.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കവടിയാറില്‍
സർക്കാരിന്റെ
അധീനതയിലുള്ള ഭൂമിയില്‍
അയ്യന്‍കാളിയുടെ
നാമധേയത്തില്‍
സാംസ്ക്കാരിക സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
സാംസ്ക്കാരിക
ക്ഷേമനിധി
840.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്ക്കാരിക
ക്ഷേമനിധിയില്‍ പന്തല്‍
അലങ്കാരം, ലെെറ്റ്
& സൗണ്ട്സ് എന്നീ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്നവരെക്കൂടി
ഉള്‍പ്പെടുത്തുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരെ
അംഗങ്ങളാക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
14
ജില്ലകളിലും സാംസ്ക്കാരിക
കേന്ദ്രങ്ങള്‍
841.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
14 ജില്ലകളിലും
സാംസ്ക്കാരിക വകുപ്പ്
ഒരു സാംസ്ക്കാരിക
കേന്ദ്രം സ്ഥാപിക്കുന്ന
കാര്യം കഴിഞ്ഞ
ബഡ്ജറ്റില്‍
സൂചിപ്പിച്ചിരുന്നതനുസരിച്ച്
ഏതെങ്കിലും ജില്ലയില്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇതിനുളള നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നടപ്പില്‍ വരുന്ന
സാംസ്ക്കാരിക
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരിക്കും;
(സി)
ഈ
സാംസ്ക്കാരിക
കേന്ദ്രത്തെ സംബന്ധിച്ച
ഗവണ്മെന്റിന്റെ
പദ്ധതികള്‍
വിശദീകരിക്കുമോ?
നിയമസഭാ
സാമാജികരുടെ പേഴ്സണൽ
അസ്സിസ്റ്റന്റുമാർക്ക്
യാത്രാബത്ത
842.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭാ
സാമാജികരുടെ പേഴ്സണൽ
അസ്സിസ്റ്റന്റുമാർക്കു
യാത്രാബത്ത
അനുവദനീയമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എം.എല്‍.എ
മാരുടെ ഒപ്പമല്ലാതെ
യാത്ര
ചെയ്യുന്നവര്‍ക്ക്
ഇപ്പോള്‍ റയില്‍ യാത്രാ
കൂപ്പണ്‍ ഉപയോഗിക്കാന്‍
അനുമതി ഉണ്ടോ;
(സി)
എം.എല്‍.എ
മാരെ
സഹായിക്കുന്നതിനായി
അവരുടെ ഒപ്പമല്ലാതെ
തന്നെ വളരെയധികം യാത്ര
ചെയ്യേണ്ടിവരുന്ന
പേഴ്സണല്‍
അസ്സിസ്റ്റന്റുമാർക്കു
യാത്രാബത്ത
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
എം.എല്‍.എ
മാരുടെ ഒപ്പമല്ലാതെ
ഓഫീസ് സംബന്ധമായ
ആവശ്യങ്ങള്‍ക്ക് യാത്ര
ചെയ്യേണ്ടി വരുന്ന
പേഴ്സണൽ
അസിസ്റ്റന്റുമാര്‍ക്ക്
യാത്രാബത്തയോ റെയില്‍
കൂപ്പണുകളോ
അനുവദിക്കുന്നതിന്
നിലവിലുള്ള നിയമത്തില്‍
ഭേദഗതി വരുത്താന്‍
നടപ്പു നിയമസഭാ
സമ്മേളനത്തില്‍ തന്നെ
നടപടി സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ് ഫിലിം
ഡവലപ്പ്മെന്റ്
കോര്പ്പറേഷന് മുന്‍കെെ
എടുത്ത് തീയേറ്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
843.
ശ്രീ.ഹൈബി
ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങള്‍
സ്ഥലം
വിട്ടുനല്‍കിയാല്‍ കേരള
സ്റ്റേറ്റ് ഫിലിം
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
മുന്‍കെെ എടുത്ത്
തീയേറ്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
പ്രകാരം ഇതിനകം എത്ര
തദ്ദേശസ്ഥാപനങ്ങള്‍
ധാരണാപത്രം
കെെമാറിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എത്ര
സിനിമാ തീയേറ്ററുകളാണ്
ഇത്തരത്തില്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എന്ത് തുക
ആവശ്യമായി വരുമെന്നും
പ്രസ്തുത തുക ഏത്
ഏജന്‍സിയില്‍ നിന്നും
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്‍െറ
പതിനാല്
തീയേറ്ററുകളില്‍
നിന്നും 2016 ല്‍
ലഭിച്ച
വരുമാനമെത്രയെന്നും,
പ്രസ്തുത തീയേറ്ററുകള്‍
പ്രവര്‍ത്തിപ്പിക്കുവാനുളള
ചെലവ് എത്രയെന്നും
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
തീയേറ്ററുകളില്‍
നിന്നും 2016 ല്‍
വിനോദനികുതിയിനത്തില്‍
എന്ത് തുക നല്കി എന്ന്
വ്യക്തമാക്കുമോ?
കായംകുളം
നഗരസഭയില്‍ മള്‍ട്ടിപ്ലക്സ്
തീയേറ്റര്‍
844.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നഗരസഭയില്‍
കെ.എസ്.എഫ്.ഡി.സി. വഴി
നടപ്പിലാക്കുന്ന
മള്‍ട്ടിപ്ലക്സ്
തീയേറ്ററിന്റെ
നിര്‍മ്മാണപുരോഗതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാംസ്കാരിക
വകുപ്പിന് കീഴില്‍ വരുന്ന
സ്ഥാപനങ്ങള്‍
845.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന് കീഴില്‍
വരുന്ന സ്ഥാപനങ്ങളുടെ
ഭരണ സമിതികളിലേക്ക്
പുതിയ ആളുകളെ
നിശ്ചയിച്ചതിന്റെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
പുനസംഘടിപ്പിക്കാത്ത
ഏതെങ്കിലും
സ്ഥാപനങ്ങളുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡ്
846.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡിലെ
കലാപ്രവര്‍ത്തകര്‍ക്കുള്ള
പ്രതിമാസ പെന്ഷന് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ക്ഷേമനിധിയില്‍ നിന്നും
നിലവില്‍
എത്രപേര്‍ക്കാണ്
പെന്ഷന്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
നിലവില്‍
പെന്‍ഷനുവേണ്ടിയുള്ള
എത്ര അപേക്ഷകള്‍
തീര്‍പ്പ്
കല്പ്പിക്കുവാനുണ്ട്;
അര്‍ഹതയുള്ള
കലാപ്രവര്‍ത്തകര്‍ക്ക്
അടിയന്തിരമായി
പെന്ഷന്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലത്ത്
ഫിലിം സിറ്റി
847.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫിലിം സിറ്റി
സ്ഥാപിക്കുിന്നതിന്
തത്വത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
ഒറ്റപ്പാലത്ത്
ഫിലിം സിറ്റി
സ്ഥാപിക്കുന്നതിനായി
ഏതെല്ലാം വര്‍ഷങ്ങളിലെ
ബജറ്റുകളിലാണ് പണം
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ
;
(സി)
ഒറ്റപ്പാലത്ത്
ഫിലിം സിറ്റി
സ്ഥാപിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമാണോ ; എങ്കില്‍
ഫിലിം സിറ്റി
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ ?
സിനിമാ
പ്രതിസന്ധി
848.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സിനിമാ
പ്രതിസന്ധി
മറികടക്കാന്‍ അടൂര്‍
ഗോപാലകൃഷ്ണന്
കമ്മിറ്റിയുടെ
റിപ്പോര്ട്ടിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സിനിമാരംഗത്ത്
നിലനിന്ന പ്രതിസന്ധി
849.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാരംഗത്ത്
നിലനിന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉടമകളുടെ
സമരം മൂലം ഒരു
മാസത്തോളം
സിനിമാതീയേറ്ററുകള്‍
അടച്ചിട്ടതിനാല്‍
സര്‍ക്കാരിനുണ്ടായ
നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ചലച്ചിത്ര
വ്യവസായത്തെ
സംരക്ഷിക്കുവാന്‍ ഒരു
സമഗ്ര
നിയമനിര്‍മ്മാണത്തിന്
ഉദ്ദേശ്യമുണ്ടോ;
വിശദാംശം നല്‍കുമോ?