എഫ്.സി.ഐ.
ഗോഡൗണുകളിലെ അട്ടികൂലി
പ്രശ്നം
1020.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഫ്.സി.ഐ. ഗോഡൗണുകളിലെ
അട്ടികൂലി പ്രശ്നം മൂലം
റേഷന്‍ വിതരണം
തടസ്സപ്പെട്ടത് തൊഴില്‍
വകുപ്പിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഈ
തൊഴില്‍ പ്രശ്നം
സമയബന്ധിതമായി ചര്‍ച്ച
ചെയ്ത് പരിഹരിക്കാത്തതു
മൂലം റേഷന്‍ മുടങ്ങിയ
സാഹചര്യത്തിന്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
തൊഴില്‍
വകുപ്പും ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പും തമ്മില്‍
ഏകോപനമില്ലാത്തതാണ് ഈ
ഗുരുതരമായ സ്ഥിതി
വിശേഷത്തിനിടയാക്കിയതെന്ന
അക്ഷേപം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
തൊഴില്‍ തര്‍ക്കങ്ങള്‍,
റേഷന്‍ വിതരണം പോലുള്ള
അവശ്യസേവനങ്ങളെ
ബാധിക്കാതിരിക്കാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കേരള
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി
1021.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബില്‍ഡിംഗ് & അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബോര്‍ഡില്‍
നിലവില്‍ രജിസ്റ്റര്‍
ചെയ്ത എത്ര അംഗങ്ങള്‍
ഉണ്ട്; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
31.1.2017-ലെ
കണക്ക് പ്രകാരം കേരള
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
വിവിധ ബാങ്കുകളിലായി
എത്ര തുകയുടെ നിക്ഷേപം
ഉണ്ട്; വിശദാംശം
നല്‍കാമോ;
(സി)
ബോര്‍ഡിന്
സംസ്ഥാനത്തെ
ട്രഷറികളില്‍ എത്ര
നിക്ഷേപം ഉണ്ട്;
31.1.2017-ലെ കണക്ക്
ലഭ്യമാക്കാമോ;
(ഡി)
1.7.2011
മുതല്‍ 31.1.2017
വരെയുള്ള കാലയളവില്‍
നിക്ഷേപങ്ങള്‍ക്കുള്ള
പലിശയിനത്തില്‍ എത്ര
തുക ലഭിച്ചു; വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
നല്‍കാമോ?
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
1022.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശരണ്യ
സ്വയം തൊഴില്‍
പദ്ധതിയില്‍
അംഗമാകാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ
അംഗങ്ങള്‍ക്ക്
ലഭിക്കാവുന്ന പരമാവധി
ലോണ്‍ തുക എത്രയാണെന്ന്
അറിയിക്കാമോ;
(സി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്ക് ഈ
പദ്ധതിയില്‍
അംഗമാകുന്നതിന്
എന്തെങ്കിലും ഇളവുകള്‍
ഉണ്ടോ; വിശദമാക്കുമോ?
കൈവല്യ
പദ്ധതി
1023.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൈവല്യ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് പുറമെ
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടി
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഇതര
സംഘടനകളെ പദ്ധതിയുടെ
ഭാഗമാക്കാനുള്ള നടപടി
സ്വീകരിക്കുമോ?
ആരക്കുഴ
ഗവ.ഐ.ടി.ഐ -യില്‍ പുതിയ
കോഴ്സുകള്‍
1024.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
ആരക്കുഴ ഗവണ്മെന്റ്
ഐ.ടി.ഐ -യില്‍
കോഴ്സുകള്‍
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരെ
പിന്നാക്കാവസ്ഥയിലുള്ള
പ്രദേശത്തെ
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഗുണം ചെയ്യുന്ന സ്ഥാപനം
എന്ന നിലയ്ക്ക്
ട്രേഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
വകുപ്പിലെ ഒഴിവുകള്‍
1025.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൊഴില്‍
വകുപ്പില്‍ 01.02.2017
ന് ഏതെല്ലാം
തസ്തകകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നതു
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ; ഈ
തസ്തികകളില്‍ റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ; എങ്കില്‍ റാങ്ക്
ലിസ്റ്റ് നിലവില്‍ വന്ന
തീയതി എന്നാണെന്നും
എത്ര പേര്‍ക്ക് ഈ
ലിസ്റ്റില്‍ നിന്നും
നിയമനം
നല്‍കിയിട്ടുണ്ട്
എന്നും അറിയിക്കുമോ ?
നോട്ടുകള്നിരോധിച്ചതു
മൂലം തൊഴിലാളികൾക്കുണ്ടായ
നഷ്ടം
1026.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
500,
1000 രൂപയുടെ
നോട്ടുകള്‍
മുന്നൊരുക്കങ്ങള്‍
ഇല്ലാതെ നിരോധിച്ചതു
മൂലം കേരളത്തിലെ
തൊഴിലാളികൾക്ക്
നാളിതുവരെ എത്ര തൊഴില്‍
ദിനങ്ങള്‍
നഷ്ടപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ
കണക്കുകള്‍ ലഭ്യമാണോ;
(ബി)
ഇതു
കാരണം
തൊഴിലാളികൾക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
മേഖലയിലും
സ്വകാര്യമേഖലയിലുമുള്ള
തോട്ടങ്ങള്‍
1027.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയിലും
സ്വകാര്യമേഖലയിലും എത്ര
തോട്ടങ്ങള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഓരോ
മേഖലയിലും എത്ര
തൊഴിലാളികള്‍ വീതം
തൊഴിലെടുക്കുന്നുണ്ടെന്ന
വിവരവും സ്ത്രീ
തൊഴിലാളികളുടെയും പുരുഷ
തൊഴിലാളികളുടെയും എണ്ണം
വേര്‍തിരിച്ചുള്ള
വിവരവും നല്‍കാമോ;
(സി)
ഓരോ
മേഖലയിലും എത്ര
തോട്ടങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയില്‍ എത്ര
തൊഴിലാളികള്‍
തൊഴിലെടുക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തോട്ടങ്ങളില്‍
എത്രയെണ്ണം
പൂട്ടിക്കിടപ്പുണ്ട്;
അവയിലെ എത്ര
തൊഴിലാളികള്‍ അതുമൂലം
തൊഴില്‍രഹിതരായിട്ടുണ്ട്;
(ഇ)
പ്രവര്‍ത്തിക്കുന്നവയില്‍
തന്നെ
ശമ്പളകുടിശ്ശികയുള്ള
തോട്ടങ്ങളുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
തൊഴിലാളികളുടെ മിനിമം
കൂലി എത്രയെന്നും എന്ന്
മുതലാണ് ഇത്
നിശ്ചയിച്ചതെന്നും
വ്യക്തമാക്കുമോ ?
അന്യസംസ്ഥാന
തൊഴിലാളികള്‍
1028.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
അന്യസംസ്ഥാന
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ടെന്നതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഇവര്‍
താമസിക്കുന്ന
പ്രദേശങ്ങള്‍ ചേരികളായി
രൂപപ്പെടുന്നതുമൂലം
ഉണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(സി)
നോട്ടു
നിരോധനത്തെത്തുടര്‍ന്ന്
തൊഴില്‍ ക്ഷാമമുണ്ടായി
തിരിച്ചു പോയവരുടെ
കണക്കെടുത്തിട്ടുണ്ടോ ;
എങ്കില്‍
വെളിപ്പെടുത്തുമോ ?
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
1029.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേര്
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേന എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചുവെന്നും
ഏതൊക്കെ തസ്തികകളിലാണ്
നിയമനം ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടത്തി വരുന്ന സ്വയം
തൊഴില്‍ പദ്ധതികള്‍
ഏതെല്ലാമാണെന്നും
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
നടപടിക്രമമെന്താണെന്നും
വ്യക്തമാക്കുമോ?
തൊഴിലാളികളുടെയും
ദിവസകൂലിക്കാരുടെയും വേതനം
1030.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യാപാര സ്ഥാപനങ്ങളിലും
കടകളിലും ജോലിചെയ്യുന്ന
തൊഴിലാളികളുടെയും ദിവസ
വേതനക്കാരുടെയും വേതനം
പുതുക്കി ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
പുതുക്കിയ
നിരക്കിലുളള വേതനമാണ്
തൊഴിലുടമകള്‍
നല്‍കുന്നതെന്ന്
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
തൊഴിലാളികളുടെ
പരാതിയിന്മേലല്ലാതെ,
സര്‍ക്കാര്‍ നിശ്ചയിച്ച
പ്രകാരമുളള വേതനം
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
ഏതെങ്കിലും തരത്തിലുളള
പരിശോധനകള്‍ തൊഴില്‍
സ്ഥാപനങ്ങളിലും
കടകളിലും
നടത്തിയിട്ടുണ്ടോ;
(ഡി)
തൊഴിലാളികള്‍ക്ക്
അര്‍ഹതപ്പെട്ട വേതനം
ഉറപ്പുവരുത്തുന്നതിനും
തൊഴില്‍ ചൂഷണം
തടയുന്നതിനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍
ഗ്രേഡ് II തസ്തികയില്‍ നിയമനം
1031.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍
അസിസ്റ്റന്റ് ലേബര്‍
ഓഫീസര്‍ ഗ്രേഡ് II
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
പി.എസ്.സി മുഖേന
നേരിട്ടുളള
നിയമനത്തിനും
വകുപ്പില്‍ നിന്നും
തസ്തികമാറ്റം മുഖേന
ഉദ്യോഗക്കയറ്റത്തിനുമുളള
അനുപാതം എത്ര എന്നു
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
(2014-ല്‍
പ്രസിദ്ധീകരിച്ചത്)നിന്നും
എത്ര പേര്‍ക്ക്
അസിസ്റ്റന്റ് ലേബര്‍
ഓഫീസര്‍ ഗ്രേഡ് II
തസ്തികയില്‍ നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
പി.എസ്സ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന് ലിമിറ്റഡില്‍
അസിസ്റ്റന്റ് ഗ്രേഡ് ll
നിയമനം
1032.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന്
ലിമിറ്റഡില്‍
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തികയിലേക്ക്
ജീവനക്കാരെ
ആവശ്യമുള്ളതായി
അറിയിച്ച്
പി.എസ്.സി.ക്ക്
അറിയിപ്പ്
നല്കിയിരുന്നുവോ;
(ബി)
പ്രസ്തുത
സമയത്ത് മേല്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
ഉണ്ടായിരുന്നതെന്നും
ഇപ്പോള്‍ ഇതേ
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര അസിസ്റ്റന്റ്
ഗ്രേഡ് II ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര അസിസ്റ്റന്റ്
ഗ്രേഡ് II ഒഴിവുകള്‍
എല്‍.ഡി.ക്ലര്‍ക്ക്
പ്രൊമോഷന് തസ്തികയായി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ആയതിന്റെ
അനുപാതം
വ്യക്തമാക്കാമോ;
(ഇ)
അസിസ്റ്റന്റ്
ഗ്രേഡ് II
തസ്തികയിലേക്ക് പരീക്ഷ
നടത്തി
ഉദ്യോഗാര്‍ത്ഥികളെ
തെരഞ്ഞെടുത്ത് ലിസ്റ്റ്
പ്രസിദ്ധീകരിച്ച വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
എങ്കില്‍ എത്രയും
പെട്ടെന്ന് ഈ
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുവാന്‍
സര്‍ക്കാര്‍
സന്നദ്ധമാകുമോ?
ഐ.ടി.ഐ
കളെ മികവുറ്റ പരിശീലന
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് പദ്ധതികള്‍
1033.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
എം. മുകേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ കളില്‍ നിന്നു
പ്രതിവര്‍ഷം പരിശീലനം
വിജയകരമായി
പൂര്‍ത്തിയാക്കിയിറങ്ങുന്ന
അരലക്ഷത്തിലധികം
തൊഴിലന്വേഷകരില്‍
എത്രപേര്‍ക്ക് തൊഴില്‍
ലഭ്യമാകുന്നുണ്ടെന്ന
പരിശോധന സാധ്യമാണോ;
(ബി)
ഐ.ടി.ഐ
കളെ മികവുറ്റ പരിശീലന
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ഐ.ടി.ഐ
കളിലെ വിവിധ
ട്രേഡുകള്‍ക്ക്
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്ത്യ
നിര്ദ്ദേശിച്ചിട്ടുളള
മാനദണ്ഡങ്ങള്‍ പാലിച്ച്
എന്‍.സി.വി.റ്റി
അഫിലിയേഷന്/ റീ
അഫിലിയേഷന്
നേടിയെടുക്കാന്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സാധ്യമാകാതെ പോയതു
പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ?
ഐ.ടി.ഐ
കളില്‍ പുതിയ കോഴ്സുകള്‍
1034.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ കളില്‍
നിലവിലുള്ള
കോഴ്സുകള്‍ക്ക് പുറമേ
കാലാനുസൃതമായി മാറിയ
തൊഴില്‍ മേഖലകളില്‍
പണിയെടുക്കുന്നതിനായി
വൈദഗ്ദ്ധ്യം ഉള്ള
തൊഴിലാളികളെ
ലഭ്യമാക്കുന്നതിന്
സഹായകമായി പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത്തരം കോഴ്സുകൾ
ആരംഭിക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ?
മാടായി
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
1035.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടുത്തെ
അടിസ്ഥാന സൗകര്യം
കണക്കിലെടുത്ത്
കൂടുതല്‍ കോഴ്സുകള്‍
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
നൈപുണ്യ
വികസന മിഷന്
1036.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നൈപുണ്യ
വികസന മിഷനില്‍ നിന്ന്
വിവിധ പദ്ധതികളിലായി
എന്തൊക്കെ സ്കീമുകളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ ഈ
ഇനത്തില്‍ ലഭ്യമായ
കേന്ദ്ര വിഹിതവും
സംസ്ഥാന വിഹിതവും
ലഭ്യമാക്കാമോ?
റാന്നിയില്‍
സര്‍ക്കാര്‍ ഐ റ്റി ഐ
പ്രവര്‍ത്തനം
1037.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നിയില്‍
എന്നുമുതലാണ്
സര്‍ക്കാര്‍ ഐ. റ്റി.
ഐ. പ്രവര്‍ത്തനം
ആരംഭിച്ചത് ; നിലവില്‍
എവിടെയാണ് പ്രസ്തുത ഐ.
റ്റി. ഐ.
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഏതൊക്കെ
കോഴ്സുകളാണ് ഇവിടെ
അനുവദിച്ചിട്ടുള്ളതെന്നും
ഓരോ കോഴ്സിനും എത്ര
സീറ്റുകൾ വീതമാണ്
ഉള്ളതെന്നും
വിശദമാക്കുമോ ;
(സി)
ഐ.
റ്റി. ഐ. ക്കായി റാന്നി
ഉതിമൂട്ടില്‍
നല്‍കിയിരിക്കുന്ന പി ഐ
പി (പമ്പ ഇറിഗേഷൻ
പ്രൊജക്റ്റ്)വക
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
കെട്ടിടം
നിര്‍മ്മിക്കുന്നതില്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ ; ഉണ്ടെങ്കില്‍
അത് എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ധനുവച്ചപുരം
ഗവ. എെ.ടി.എെ.
1038.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
മണ്ഡലത്തിലെ
കൊല്ലയില്‍
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
ധനുവച്ചപുരം ഗവ.
എെ.ടി.എെ. യില്‍ പുതിയ
ട്രേഡുകള്‍
ആരംഭിക്കാനും
ആധുനികവല്‍ക്കരിച്ച്
ഒരു മാതൃകാ
എെ.ടി.എെ.ആയി
ഉയര്ത്തുന്നതിനുമായുളള
നടപടികള്‍
സ്വീകരിക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിൽ സംസ്ഥാന
കണ്‍സ്ട്രക്ഷന്‍ അക്കാദമി
1039.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
അക്കാദമി സംബന്ധിച്ച്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കണ്‍സ്ട്രക്ഷന്‍
അക്കാദമിക്കായി കഴിഞ്ഞ
എല്‍.ഡി.ഫ്
സര്‍ക്കാരിന്‍െറ
കാലത്ത് വാങ്ങിയ 10
ഏക്കര്‍ ഭൂമിയില്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയോ ഒരു
തൊഴില്‍ പരിശീലന
കേന്ദ്രമോ
ആരംഭിക്കുന്നതിന്
തയാറാകുമോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
രാമന്തളിയില്‍
എെ. ടി. എെ.
1040.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
രാമന്തളിയില്‍
എെ.ടി.എെ.
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും അപേക്ഷകളോ
നിവേദനങ്ങളോ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏഴിമല
നേവല്‍ അക്കാദമിക്ക്
വേണ്ടി
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
രാമന്തളിയില്‍
എെ.ടി.എെ.
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
രാമന്തളിയില്‍ ഏഴിമല
നേവല്‍ അക്കാദമിക്ക്
വേണ്ടി
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട് എെ.ടി.എെ.
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊഴിഞ്ഞാമ്പാറ
കേന്ദ്രമായി പുതിയതായി
ആരംഭിച്ച ഐ.റ്റി.ഐ.യില്‍
തസ്തികകള്‍
1041.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊഴിഞ്ഞാമ്പാറ
കേന്ദ്രമായി പുതിയതായി
ആരംഭിച്ച
ഐ.റ്റി.ഐ.യില്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനായി
നിവേദനം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കൊഴിഞ്ഞാമ്പാറ
ഐ.റ്റി.ഐ.യുടെ സുഗമമായ
പ്രവര്‍ത്തനത്തിനായി
ഏതൊക്കെ തസ്തികകളാണ് ഈ
ഗവണ്മെന്റ് വന്നതിന്
ശേഷം
സൃഷ്ടിച്ചിട്ടുള്ളത്;
അവയുടെ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ തസ്തികകളില്‍
നിയമനം
നടത്തിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലഹരി ഉപയോഗം
1042.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളിലും
കോളേജുകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരിപദാര്‍ത്ഥങ്ങള്‍
എത്തിച്ചുകൊടുക്കുകയും
വിതരണം ചെയ്യുകയും
ചെയ്യുന്നവര്‍ക്കെതിരെ
പരാതിപ്പെടാന്‍ ഹെല്പ്
ലൈന്‍ നമ്പറുകള്‍
ഏര്‍പ്പെടുത്തുന്നതിനും
അത് പ്രകാരം
ലഭ്യമാകുന്ന
പരാതികളില്‍ അടിയന്തര
ഇടപെടല്‍
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ ?
മദ്യ
വില്‍പ്പന ശാലകള്‍ മാറ്റി
സ്ഥാപിക്കൽ
1043.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഹു.
സുപ്രീം കോടതി വിധിയെ
തുടര്‍ന്ന് സംസ്ഥാനത്ത്
ബിവറേജസ്
കോര്‍പ്പറേഷന്റെയും
കണ്‍സ്യൂമര്‍
ഫെഡിന്റെയും വിദേശ മദ്യ
വില്‍പ്പന ശാലകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
മദ്യശാലകള്‍
മാറ്റി
സ്ഥാപിക്കുന്നിടങ്ങളില്‍
ജനങ്ങളില്‍ നിന്നും
പ്രതിഷേധം
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മദ്യശാലകള്‍
മാറ്റി സ്ഥാപിക്കാനുള്ള
സ്ഥലങ്ങള്‍
നിശ്ചയിക്കുന്നത്
സംബന്ധിച്ച നടപടി
ക്രമങ്ങള്‍ക്ക് ഒരു
പൊതു മാനദണ്ഡം
ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ?
കേരള
ലഹരിവര്‍ജ്ജന മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
1044.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
രൂപീകരിച്ചിട്ടുള്ള
കേരള ലഹരി വര്‍ജ്ജന
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ലഹരിക്ക്
അടിമപ്പെട്ടവരെ
ചികിത്സിച്ച് ലഹരി
വിമുക്തരാക്കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തെല്ലാമാണ്;
(സി)
നിയമവിരുദ്ധ
ലഹരിവസ്തു വിപണനം
ഇല്ലാതാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ഡി)
വിവരസാങ്കേതിക
വിദ്യ, മൊബൈല്‍ ഫോണ്‍
തുടങ്ങിയവ ഉപയോഗിച്ച്
എക്സൈസ് വകുപ്പിനെ
ആധുനികവത്കരിക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപയോഗവും
അനധികൃത വില്പനയും
1045.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ലഹരി
വസ്തുക്കളുടെ ഉപയോഗവും
അനധികൃതമായ വില്പനയും
തടയുന്നതിന് നിലവിലെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ എക്സൈസ്
വകുപ്പ് രജിസ്റ്റര്‍
ചെയ്ത കേസുകളുടെ മണ്ഡലം
തിരിച്ചുള്ള എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കേസുകള്‍ രജിസ്റ്റര്‍
ചെയ്തത് ഏതെല്ലാം
കുറ്റങ്ങളുടെ
പേരിലാണെന്ന്
വ്യക്തമാക്കുമോ ; ഈ
കേസുകളില്‍ ശിക്ഷ
നടപ്പാക്കിലാക്കിയിട്ടുണ്ടെങ്കില്
അതിന്റെ വിശദാംശം
നല്‍കുമോ ?
ദേശീയ
- സംസ്ഥാന പാതയോരത്ത്
മദ്യവില്പനശാലകള്
1046.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരത്ത് 2017
ഏപ്രില്‍ ഒന്നിന് ശേഷം
മദ്യ വില്പനശാലകള്
അനുവദിക്കരുത് എന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
നിലവിലുള്ള ബെവ്കോയുടെ
മദ്യവില്പനശാലകള്
മാറ്റുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ബെവ്കോയുടെ
എത്ര മദ്യ
വില്പനശാലകളാണ്
സുപ്രീംകോടതിയുടെ വിധി
പ്രകാരം പാതയോരത്തു
നിന്നും മാറ്റി
സ്ഥാപിക്കേണ്ടി
വരുന്നത്;
(സി)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
തയ്യാറാക്കുന്ന
ലഹരിവിമുക്തമാക്കുവാനുള്ള
സ്റ്റിക്കറുകള്‍ എല്ലാ
വീടുകളിലും എത്തിച്ച്
മദ്യഉപഭോഗം
കുറച്ചുകൊണ്ടുവരുന്നതിനേക്കാള്
നല്ലത് സുപ്രീംകോടതി
വിധിയുടെ
വെളിച്ചത്തില്‍
നിലവിലുള്ള
മദ്യവില്പനശാലകള്
അടച്ചുപൂട്ടുന്നതതാണെന്ന്
കരുതുന്നുണ്ടോ?
പുതിയ മദ്യനയം
1047.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യനയം എന്നത്തേയ്ക്ക്
പ്രഖ്യാപിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 712 ബാറുകള്‍
പൂട്ടിയതുകാരണം ഈ
ഇനത്തിലെ വരുമാനത്തില്‍
ഗണ്യമായ കുറവുണ്ടായി
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാറുകള്‍
പൂട്ടിയതുകാരണം
വിനോദസഞ്ചാര മേഖലയില്‍
നിന്നുളള വരുമാനത്തില്‍
3000 കോടി രൂപ
കുറവുണ്ടായി എന്ന
വാര്‍ത്ത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പൂട്ടിയ
ബാറുകളില്‍
ചിലതെങ്കിലും വീണ്ടും
തുറക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ദേശീയ
സംസ്ഥാന പാതകളില്‍
മദ്യവില്‍പ്പനശാലകള്‍
1048.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതകളില്‍
മദ്യവില്‍പ്പനശാലകള്‍
നിരോധിച്ചുകൊണ്ടുള്ള
സുപ്രീംകോടതി വിധിയില്‍
കൂടുതല്‍ വ്യക്തത
വേണമെന്നാവശ്യപ്പെട്ട്
സംസ്ഥാന സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ
കാര്യങ്ങളില്‍ വ്യക്തത
വേണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
കള്ള്,
ബിയര്‍, വൈന്‍ എന്നിവയെ
മദ്യത്തിന്റെ
നിര്‍വചനത്തില്‍ നിന്ന്
ഒഴിവാക്കണമെന്ന്
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍
ആവശ്യപ്പെടുകയുണ്ടായോ;
(ഡി)
എങ്കില്‍
ഇതിനെതിരെ ജനരോഷം
ഉയര്‍ന്നുവന്നതായി
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പുന:പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ദേശീയ
സംസ്ഥാന പാതയോരങ്ങളിലെ
മദ്യശാലകള്‍
1049.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരങ്ങളില്‍
മദ്യശാലകള്‍ വേണ്ടെന്ന
ബഹുാനപ്പെട്ട സുപ്രീം
കോടതി വിധിപ്പകര്‍പ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
സര്‍ക്കാരിന്റെ മദ്യ
നയത്തെ പ്രസ്തുത വിധി
ഏതു തരത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ബിയര്പാര്ലറുകളിള്
നിന്നും മദ്യം പായ്ക്ക്
ചെയ്ത് വാങ്ങിക്കൊണ്ടു
പോകാന്‍
പാടില്ലെന്നതുള്‍പ്പെടെയുള്ള
കോടതി
നിര്‍ദ്ദേശങ്ങളുടെ
പശ്ചാലത്തില്‍ സംസ്ഥാന
ജനതയെ മദ്യ വിപത്തില്‍
നിന്നും
രക്ഷിച്ചെടുക്കാന്‍
ഉതകും വിധത്തിലുള്ള നയം
രൂപീകരിക്കാന്‍
തയ്യാറാകുമോ?
ജനകീയ
ബോധവത്ക്കരണ പദ്ധതിയായ
വിമുക്തി
1050.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തിനും
ലഹരിക്കുമെതിരായ ജനകീയ
ബോധവത്ക്കരണ പദ്ധതിയായ
വിമുക്തി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ലഹരി
വിമുക്ത കേന്ദ്രങ്ങളെ
ഒരു കുടക്കീഴില്
കൊണ്ടുവരാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പരിസരം
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ലഹരി മാഫിയാ സംഘങ്ങളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
മദ്യത്തിനും
മയക്കുമരുന്നിനുമെതിരായ
ബോധവല്‍ക്കരണവും
നിയമനടപടികളും
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
മദ്യം-മയക്കുമരുന്ന്
കേസുകള്‍
1051.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം-മയക്കുമരുന്ന്
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന് എക്സൈസ്
വകുപ്പില്‍
ക്രൈംബ്രാഞ്ച്
രൂപീകരിക്കുന്നതിന്
ഉദ്ദേശമുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പുതിയതായി
രൂപീകരിച്ച 12
താലൂക്കുകളില്‍ എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികകള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എക്സൈസ്
ക്രൈംബ്രാഞ്ച്
രൂപീകരണത്തോടൊപ്പം
എക്സൈസ് ഗാര്‍ഡുകളുടെ
എണ്ണം കൂടി
വര്‍ദ്ധിപ്പിച്ചാല്‍
മാത്രമേ എക്സൈസ്
സംബന്ധിച്ച
കുറ്റകൃത്യങ്ങള്‍
ഫലപ്രദമായി തടയാന്‍
കഴിയൂ എന്നതിനാല്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ?
ദേശീയ,
സംസ്ഥാന പാതയോരങ്ങളിലെ
മദ്യവില്പന
1052.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ,
സംസ്ഥാന പാതയോരങ്ങളില്‍
നിന്നും 500 മീറ്റര്‍
ദൂരപരിധിയില്‍
മദ്യവില്പന പാടില്ലെന്ന
സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തില്‍
നിലവിലുള്ള എത്ര
ബിയർ/വൈന്‍
പാര്‍ലറുകള്‍
അടച്ചുപൂട്ടേണ്ടി
വരുമെന്ന് അറിയിക്കുമോ;
(ബി)
ബിയറും,
വൈനും മദ്യമല്ല
എന്നഭിപ്രായം
സര്‍ക്കാരിനുണ്ടോ;
ഉണ്ടെങ്കില്‍
നിലവിലുള്ള ബിയർ, വൈന്‍
പാര്‍ലറുകള്‍
നിലനിര്‍ത്തുവാന്‍
ഉദ്ദേശമുണ്ടോ;
(സി)
ഇക്കാര്യം
സംബന്ധിച്ച
നിയമവകുപ്പിന്റെ ഉപദേശം
തേടിയിട്ടുണ്ടോ;
എങ്കില്‍ നിയമവകുപ്പ്
നല്കിയ ഉപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ദേശീയ,
സംസ്ഥാന പാതയോരങ്ങളിലെ
മദ്യവില്പന കേന്ദ്രങ്ങള്‍
1053.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് ദേശീയ,
സംസ്ഥാന പാതയോരങ്ങളില്‍
നിന്ന് എത്ര മദ്യവില്പന
കേന്ദ്രങ്ങള്‍ മാറ്റി
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടും
പ്രതിഷേധവുമുള്ള
സ്ഥലങ്ങളിലേയ്ക്ക്
മദ്യശാലകള്‍ മാറ്റി
സ്ഥാപിക്കുന്നതില്‍
നിന്ന്
പിന്മാറുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ദേശീയ,
സംസ്ഥാന പാതയോരങ്ങളിലെ
മദ്യവില്‍പ്പനശാലകള്‍
നിരോധിക്കാന്‍ നടപടി
1054.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ,
സംസ്ഥാന പാതയോരങ്ങളിലെ
മദ്യവില്‍പ്പനശാലകള്‍
നിരോധിച്ചുകൊണ്ടുള്ള
ബഹു. സുപ്രീംകോടതി
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ ഉത്തരവ്
നടപ്പിലാക്കുന്നതിനാവശ്യമായ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ,
സംസ്ഥാന പാതയോരങ്ങളിലെ
മദ്യത്തിന്റെയും
മദ്യശാലകളുടെയും
പരസ്യങ്ങള്‍ നീക്കം
ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവ്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ/സംസ്ഥാന
പാതയോരത്തുനിന്ന് മാറ്റി
സ്ഥാപിച്ച മദ്യഷോപ്പുകള്‍
1055.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഇതുവരെ
എത്ര മദ്യഷോപ്പുകള്‍
ദേശീയ/സംസ്ഥാന
പാതയോരത്തു നിന്ന്
മാറ്റി
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
മാറ്റി
സ്ഥാപിച്ച പല
മദ്യവില്പനശാലകളും
ജനവാസമേഖലകളിലും,
സ്കൂളുകള്‍ക്കും,
ആരാധനലായങ്ങള്‍ക്കും
സമീപവുമാണെന്ന പരാതി
ഉണ്ടായിട്ടുണ്ടോ;
(സി)
സുപ്രീം
കോടതി വിധിയില്‍
ഇളവുതേടിയും വ്യക്തത
ആവശ്യപ്പെട്ടും ഹര്‍ജി
സമര്‍പ്പിച്ചശേഷം ഉടന്‍
തന്നെ അതു
പിന്‍വലിച്ചിട്ടുണ്ടോ;
ഇതിനുള്ള സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദീകരിക്കുമോ;
(ഡി)
സുപ്രീം
കോടതിയുടെ ഉത്തരവിന്റെ
പരിധിയില്‍ നിന്ന്
പഞ്ചനക്ഷത്ര
ഹോട്ടലുകള്‍,
ബിയര്‍/വൈന്‍
പാര്‍ലറുകള്‍,
കള്ളുഷാപ്പുകള്‍
എന്നിവയെ
ഒഴിവാക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
മദ്യശാലകള്‍
മാറ്റി
സ്ഥാപിച്ചതിനെതിരെ
രൂപപ്പെടുന്ന ജനരോഷം
പരിഗണിച്ച്, മദ്യവില്പന
കേന്ദ്രങ്ങള്‍
ജനവാസകേന്ദ്രങ്ങളിലേക്ക്
മാറ്റാതെ,
അടച്ചുപൂട്ടുവാനുള്ള
നടപടി സ്വീകരിക്കുമോ?
മദ്യനയം
1056.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍ മദ്യനയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
മദ്യഉപയോഗം
വ്യാപകമായ
അപകടങ്ങള്‍ക്കും
അക്രമത്തിനും
സാമൂഹ്യതിന്മകള്‍ക്കും
കാരണമാകുന്നുവെന്നും
മദ്യപാനം മൗലിക
അവകാശമല്ലെന്നുമുള്ള
കോടതിയുടെ
നിരീക്ഷണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂരിപക്ഷം
ജനങ്ങളും മദ്യം
വ്യാപകമാവുന്നതില്‍
ആശങ്കാകുലരാണെന്ന
വസ്തുത കൂടി പരിഗണിച്ച്
മദ്യനിരോധന
പ്രവര്‍ത്തനങ്ങള്‍
ശക്തമായി നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പ് രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം
1057.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍ നവംബര്‍
വരെ എക്സൈസ് വകുപ്പ്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം എത്ര;
(ബി)
അതില്‍
COTPA പ്രകാരം എടുത്ത
കേസുകളുടെ എണ്ണമെത്ര;
ശതമാനം എത്ര;
(സി)
അബ്കാരി
നിയമമനുസരിച്ച് എടുത്ത
കേസുകളുടെ എണ്ണമെത്ര;
ശതമാനം എത്ര;
(ഡി)
മയക്കുമരുന്ന്
നിരോധന നിയമമനുസരിച്ച്
എടുത്ത കേസുകളുടെ
എണ്ണമെത്ര; ശതമാനം
എത്ര?
എക്സൈസ്
വകുപ്പ്
പരിഷ്ക്കരിക്കുന്നതിന്
കര്‍മ്മപദ്ധതി
1058.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ് ആധുനിക
കാലഘട്ടത്തിനുതകുുന്ന
രീതിയില്‍
പരിഷ്ക്കരിക്കുന്നതിന്
എന്തെങ്കിലും
കര്‍മ്മപദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എക്സൈസ്
വകുപ്പില്‍ നിലവില്‍
ഇന്‍സ്പെക്ടര്‍,
പ്രിവന്റീവ് ഓഫീസര്‍,
ഗാര്‍ഡ് എന്നിവരുടെ
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
പി.എസ്.സി.റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്നു
വ്യക്തമാക്കാമോ ?
എക്സൈസ്
വകുപ്പിന് ഓഫീസ്
1059.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
പുലിക്കുന്നില്‍ ഓഫീസ്
പണിയുവാന്‍ എക്സൈസ്
വകുപ്പിന് സ്ഥലമുണ്ടോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍
സ്ഥലമാണുളളത്;
(സി)
ഈ
സ്ഥലത്ത് ഓഫീസ്
നിര്‍മ്മിക്കുവാന്‍
ആലോചനയുണ്ടോ;
(ഡി)
എങ്കില്‍
ഏത് തരത്തിലുളള ഓഫീസ്
ആണ്
നിര്‍മ്മിക്കുന്നത്;
(ഇ)
ഇതിന്
വേണ്ടിയുളള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
(എഫ്)
ഇതിന്
വേണ്ടിയുളള
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എപ്പോള്‍ ലഭ്യമാകും
എന്ന് വ്യക്തമാക്കാമോ?
വിമുക്തി
പദ്ധതി
1060.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ലഹരിവിമുക്തമാക്കുവാന്
രൂപം നല്കിയ വിമുക്തി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
എത്രകോടി
രൂപയാണ് ഈ പദ്ധതിക്ക്
നീക്കിവച്ചിട്ടുള്ളതെന്നും
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
വിമുക്തി
പദ്ധതിക്ക് പ്രത്യേക
ഓഫീസ്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ;
(ഡി)
മയക്കുമരുന്നിന്റെയും
മദ്യത്തിന്റെയും ഉപയോഗം
കൂടി വരുന്നതിന്റെ
അടിസ്ഥാനത്തില്‍,
വിമുക്തി പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
വേണ്ട നടപടി
കൈക്കൊള്ളുമോ?
എക്സെെസ്
വകുപ്പ് കണ്ടെത്തിയ അനധികൃത
സ്പിരിറ്റ്
1061.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍ മുതല്‍
ഡിസംബര്‍ വരെയുള്ള
കാലയളവില്‍ എക്സെെസ്
വകുപ്പ് സംസ്ഥാനത്ത്
ആകെ കണ്ടെത്തിയ അനധികൃത
സ്പിരിറ്റിന്റെ
അളവെത്ര;
(ബി)
2016
ഏപ്രില്‍ മുതല്‍
ഡിസംബര്‍ വരെയുള്ള
കാലയളവില്‍ എക്സെെസ്
വകുപ്പ് കണ്ടെത്തിയ
അനധികൃത സ്പിരിറ്റിന്റെ
അളവെത്ര;
(സി)
2016
സെപ്റ്റംബര്‍ 1 മുതല്‍
2017ജനുവരി 31 വരെ
എക്സെെസ് വകുപ്പ്
കണ്ടെത്തിയ അനധികൃത
സ്പിരിറ്റിന്റെ അളവെത്ര
എന്നു വെളിപ്പെടുത്താമോ
;
ഹോട്ടല്‍
ക്രൗണ്‍ പ്ലാസയ്ക്ക്
നല്കിയ ബാര്‍ ലൈസന്‍സ്
റദ്ദാക്കാന്‍ നടപടി
1062.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡയറക്ടര്‍,
വിജിലന്‍സ് & ആന്റി
കറപ്ഷന്‍ ബ്യൂറോ,
തിരുവനന്തപുരത്തു
നിന്നും വിവരാവകാശ
നിയമപ്രകാരം നല്കിയ
കത്ത് നമ്പര്‍
Q5-40706/2016 dt,
28.12.2016 പ്രകാരമുള്ള
മറുപടിയിൽ
സൂചിപ്പിച്ചിരിക്കുന്ന
പ്രകാരം എറണാകുളം,
മരടിലുള്ള ഹോട്ടല്‍
ക്രൗണ്‍ പ്ലാസയ്ക്ക്
നല്കിയ ബാര്‍ ലൈസന്‍സ്
റദ്ദാക്കണമെന്നുള്ള
ശിപാര്‍ശയില്‍ സർക്കാർ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
വളരെ
പ്രകടമായും
നിയമവിരുദ്ധമായും
നല്‍കിയതാണ്
ക്രൗണ്‍പ്ലാസ
ഹോട്ടലിന്റെ ബാര്‍
ലൈസന്‍സ് എന്ന്
അന്വേഷണങ്ങളില്‍
ബോദ്ധ്യപ്പെട്ടിട്ടും
നാളിതുവരെയായി ഈ
ഹോട്ടലിന്റെ ബാര്‍
ലൈസന്‍സ് റദ്ദു
ചെയ്യാത്തതിന്റെ കാരണം
എന്തെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഹോട്ടലിനോട് ചേര്‍ന്ന്
ഏതെങ്കിലും ക്ഷേത്രം
സ്ഥിതി ചെയ്യുന്നുണ്ടോ;
(ഡി)
ക്ഷേത്രവും
ഈ ഹോട്ടലുമായിട്ടുള്ള
ദൂരപരിധി എത്രയെന്ന്
വ്യക്തമാക്കുമോ?
എക്സെെസ്
പരിശോധനാ കേന്ദ്രങ്ങളുടെ
ആധുനികവല്‍ക്കരണം
1063.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എക്സെെസ് പരിശോധനാ
കേന്ദ്രങ്ങള്‍
ആധുനികവല്ക്കരിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ തരത്തിലുളള
മാറ്റങ്ങളാണ്
പരിഗണനയിലുളളത് ;
(സി)
ഇത്
വരുമാനദായകമായ
പരിഷ്കാരമായി കാണാന്‍
സാധിക്കുമോ ; ഇതിനായി
എത്ര കോടി രൂപ ചെലവു
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
ഹൈവേയിലേ
മദ്യഷാപ്പുകള്‍
അടച്ചുപൂട്ടല്‍
1064.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
കോഴിക്കോട് ജില്ലയില്‍
എത്ര മദ്യഷാപ്പുകള്‍
അടച്ചുപൂട്ടേണ്ടി
വരുമെന്ന്
വിശദമാക്കാമോ;
(ബി)
അതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ ഹെല്‍പ്പര്‍
പ്യൂണ്‍ നിയമനം
1065.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍, പ്യൂണ്‍
റാങ്ക് ലിസ്റ്റ്
ഇപ്പോള്‍ നിലവിലുണ്ടോ;
ഇതില്‍ നിന്നും എത്ര
പേരെ നിയമിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇപ്പോള്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ; ഇവ
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കിൽ
എന്നേക്ക്
റിപ്പോര്‍ട്ട് ചെയ്യും;
(സി)
ഈ
തസ്തികയിലെ നോട്ട്
ജോയിനിംഗ് ഡ്യൂട്ടി
(എൻ.ജെ.ഡി) ഒഴിവുകള്‍
എത്ര; ഇവ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ മദ്യ
വില്പനശാലകളുടെ എണ്ണം
1066.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കള്ളുഷാപ്പുകളുടെയും
വിദേശമദ്യ വില്പന
ശാലകളുടെയും ബിയര്‍
ആന്റ് വൈന്‍
പാര്‍ലറുകളുടെയും എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കള്ളുഷാപ്പുകള്‍
തുറന്നു
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
കള്ളുഷാപ്പുകള്‍
അടച്ചിട്ടിരിക്കുന്നുവെന്നും
ആയത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ?
അബ്ക്കാരി
നയം
1067.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
ഏതൊക്കെ ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
കോടതിവിധി പ്രകാരം
ലൈസന്‍സ് നല്കിയ
ബാറുകള്‍ ഉണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് അവയുടെ
പേരുസഹിതം
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പുതിയ
അബ്കാരി നയം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വിദേശമദ്യ
ഷോപ്പുകളില്‍ സ്ത്രീ നിയമനം
1068.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്
കീഴിലുള്ള വിദേശമദ്യ
ഷാപ്പുകളിലെ
ഒഴിവുകളിലേക്ക്
സ്ത്രീകളെ
നിയമിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട സ്ത്രീകളെ
ഒഴിവാക്കി താഴ്ന്ന
റാങ്കിലുള്ള
പുരുഷന്മാരെ ഇത്തരം
ഒഴിവുകളിലേക്ക്
നിയമിക്കുന്നതിനുള്ള
നിര്‍ദ്ദേശം ബിവറേജസ്
കോര്പ്പറേഷന്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശ പ്രകാരം
സ്ത്രീകളെ ഒഴിവാക്കി
പുരുഷന്മാരെ
നിയമിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(സി)
വിദേശമദ്യഷാപ്പുകളില്‍
സ്ത്രീ നിയമനം
വിലക്കുന്നതിനെതിരെ
ബഹു. ഹൈക്കോടതിയുടെ
ഉത്തരവുകളെന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇത് പ്രകാരം
സ്വീകരിച്ച
നടപടിയെന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
സ്പിരിറ്റ്
കടത്ത് കേസുകള്‍
1069.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ 1 മുതല്‍ 2017
ജനുവരി 31 വരെ എത്ര
സ്പിരിറ്റ് കടത്ത്
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
2015
ജൂലൈ 1 മുതല്‍ 2016
ജനുവരി 31 വരെ എത്ര
സ്പിരിറ്റ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എക്സൈസ്
വകുപ്പിന്റെ സബ്ബ് ഡിവിഷന്
1070.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിക്കപ്പെട്ട രണ്ട്
താലൂക്കുകളില്‍ എക്സൈസ്
വകുപ്പിന്റെ സബ്ബ്
ഡിവിഷന് (CI) റേഞ്ച്
ഓഫീസുകള്‍
അനുവദിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ;
(ബി)
കര്‍ണ്ണാടക
അതിര്‍ത്തിയിലൂടെ
വ്യാപകമായ തോതില്‍
വ്യാജമദ്യം വരുന്ന
സാഹചര്യത്തിലും അബ്കാരി
കേസുകള്‍
വര്ദ്ധിച്ചിട്ടുളള
സാഹചര്യത്തിലും ഈ
ഓഫീസുകള്‍ എന്ന്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
നിലമ്പൂര്‍
മണ്ഡലത്തിലെ ഐ.റ്റി.ഐ
1071.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ ഐ.റ്റി.ഐ.
ഇന്റര്‍നാഷ്ണല്‍ ലെവല്‍
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
കുട്ടികളിലെ
ലഹരി ഉപയോഗം
1072.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കലാലയങ്ങളില്‍
(ഹൈസ്കൂളുകള്‍
ഉള്‍പ്പെടെ) ലഹരി
ഉപയോഗം
വര്‍ദ്ധിക്കുന്നു എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ ;
(ബി)
കുട്ടികളിലെ
ലഹരി ഉപയോഗം
നിയന്ത്രിക്കുന്നതിനും
തടയുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ?
കിളിമാനൂര്‍
എക്സൈസ് ഓഫീസ്
1073.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍
എക്സൈസ് ഓഫീസ്
നിര്‍മ്മാണത്തിന്
തദ്ദേശ സ്ഥാപനം സ്ഥലം
ലഭ്യമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
ദേശീയ
പാതയോരത്തെ
മദ്യവില്‍പ്പന
കേന്ദ്രങ്ങള്‍
മാറ്റുന്നതിന്റെ
ഭാഗമായി ബെഫ്കോ,
കണ്‍സ്യൂമര്‍ഫെഡ്
എന്നിവയുടെ എത്ര ഔട്ട്
ലെറ്റുകള്‍
തിരുവനന്തപുരം
ജില്ലയില്‍ മാറ്റി
സ്ഥാപിക്കണമെന്നും എത്ര
എണ്ണം മാറ്റിയെന്നും
വ്യക്തമാക്കാമോ;
(സി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ വക്കം
നിലയ്ക്കാമുക്കില്‍
ജനവാസ കേന്ദ്രത്തില്‍
സ്ഥിതിചെയ്യുന്ന
ബിവറേജസ് ഔട്ട്ലെറ്റ്
മാറ്റി
സ്ഥാപിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്തായി എന്ന്
വ്യക്തമാക്കാമോ; പകരം
സ്ഥലം ലഭ്യമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കഞ്ചാവിന്റെ
ഉപയോഗത്തിലുണ്ടായ വര്‍ദ്ധനവ്
1074.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവിന്റെ
ഉപയോഗത്തിലുണ്ടായ
വര്‍ദ്ധനവ് ഗൗരവമായി
കാണുന്നുണ്ടോ ; ഇതിന്റെ
വിപണന സംഘങ്ങളെ
നിയന്ത്രിക്കുന്നതില്‍
എക്സൈസ് വകുപ്പ് മതിയായ
ജാഗ്രത
കാണിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ബി)
സ്കൂളുകള്‍
കേന്ദ്രീകരിച്ചും
വിദ്യാര്‍ത്ഥികള്‍
വില്‍പ്പനക്കാരുമായ
ഇത്തരം സംഘങ്ങളുടെ
എണ്ണം ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരം
ലഹരിവസ്തുക്കളുടെ
വര്‍ദ്ധിച്ചുവരുന്ന
ഉപയോഗം തടയുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ ?
ദേശീയപാതയുടെ
സമീപത്തെ മദ്യ വില്പനശാലകള്
1075.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
ഉത്തരവിനെ തുടര്‍ന്ന്
ദേശീയപാതയുടെ സമീപത്തെ
മദ്യ വില്പനശാലകള്
മാറ്റി സ്ഥാപിക്കുന്ന
നടപടികള്‍ സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇത്തരം
മദ്യഷാപ്പുകള്‍
ജനസാന്ദ്രതയുള്ള
പ്രദേശത്തേക്ക് മാറ്റി
സ്ഥാപിക്കുമ്പോള്‍ അത്
വലിയ ക്രമസമാധാന
പ്രശ്നം
സൃഷ്ടിക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പൂട്ടിയ
ബാറുകള്‍ തുറന്നാല്‍
ശക്തമായ പ്രക്ഷോഭം
നേരിടേണ്ടിവരുമെന്ന ചില
സംഘടനകളുടെ
മുന്നറിയിപ്പ്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഷാപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതിനെ ജനം
ചെറുത്ത്
തോല്‍പ്പിക്കുന്നത്
സംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
മദ്യത്തിന്റെ
നിര്‍വചനം
1076.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ള്,
ബിയര്‍, വൈന്‍ എന്നിവയെ
മദ്യത്തിന്റെ
നിര്‍വചനത്തില്‍
നിന്നും ഒഴിവാക്കുവാന്‍
സുപ്രീംകോടതിയില്‍
ആവശ്യപ്പെടാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
ആവശ്യം ഉന്നയിച്ചത്
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ എന്ന്
വ്യക്തമാക്കുമോ ?
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി വിപണനം
1077.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വിപണനം
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രായപൂര്‍ത്തിയാവാത്ത
കുട്ടികളെ ലഹരിയ്ക്ക്
അടിമകളാക്കുകയും
കാര്യര്‍മാരായി
ഉപയോഗിക്കുകയും
ചെയ്യുന്ന ലഹരി മാഫിയയെ
നിയന്ത്രിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ വിശദമാക്കാമോ
;
(സി)
വിദ്യാഭാസ
വകുപ്പുമായി ചേർന്ന്
ലഹരി ഉപയോഗത്തിന്റെ
ദൂഷ്യവശങ്ങള്‍ സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ?
മയക്കുമരുന്നിന്റെ
ഉപയോഗം
1078.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നിന്റെ
ഉപയോഗം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് ;
(ബി)
സ്കൂള്‍,കോളേജ്
തലങ്ങളില്‍
എന്തെങ്കിലും പ്രത്യേക
ക്യാമ്പെയ്നുകള്‍
ഇതുമായി ബന്ധപ്പെട്ട്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കാമോ ?
ചങ്ങനാശ്ശേരിയില്‍
എക്സൈസ് ഓഫീസ് കെട്ടിടം
1079.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയില്‍
എക്സൈസ് ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടം കാലപഴക്കം
മൂലം ഭദ്രമല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കെട്ടിടം പൊളിച്ചു
പണിയുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ?
മയക്കുമരുന്നിന്റെ
വില്പനയും ഉപഭോഗവും
1080.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മയക്കുമരുന്നിന്റെ
വില്പനയും ഉപഭോഗവും
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
കഴിഞ്ഞ
എട്ടുമാസക്കാലയളവില്‍
എക്സൈസ് വകുപ്പ്
നടത്തിയ റെയിഡുകളുടെ
എണ്ണമെത്രയാണ് ;
റെയിഡുകളില്‍
പിടിച്ചെടുത്ത
മയക്കുമരുന്ന്,
വ്യാജചാരായം ,വ്യാജ
സ്പിരിറ്റ്, കഞ്ചാവ്
എന്നിവയുടെ അളവുകള്‍
വിശദമാക്കാമോ ?
വിമുക്തിപദ്ധതിയുടെ
ഭാഗമായുള്ള ലഹരി
മോചനകേന്ദ്രങ്ങള്‍
1081.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിമുക്തിപദ്ധതിയുടെ
ഭാഗമായി ലഹരി
മോചനകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഗവേഷണ
സൗകര്യത്തോടെയുളള ലഹരി
മോചന കേന്ദ്രം
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് എവിടെ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
കേന്ദ്രത്തില്‍
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നത്;
(സി)
ലഹരിവിമോചന
കേന്ദ്രങ്ങളില്‍
ആരോഗ്യവകുപ്പില്‍
നിന്നുളള എന്തെല്ലാം
തരത്തിലുള്ള സഹകരണമാണ്
എക്സെെസ് വകുപ്പ്
പ്രതീക്ഷിക്കുന്നത്?
ബിവറേജസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ് ഗ്രേഡ് 2
തസ്തികയിലേക്കുള്ള
തെരഞ്ഞെടുപ്പ്
1082.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ് ഗ്രേഡ് 2
തസ്തികയിലേക്കുള്ള
തെരഞ്ഞെടുപ്പ് നൂറ്
ശതമാനവും എല്‍.ഡി.
ക്ലാര്‍ക്കിന്റെ
പ്രൊമോഷന് വഴിയാക്കി
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്തിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
ഒരു ഭേദഗതി ബിവറേജസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ് ഗ്രേഡ് 2
നിയമനത്തിന് പി.എസ്.സി.
പരീക്ഷ കഴിഞ്ഞ്
ഷോര്‍ട്ട് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളെ
ബാധിക്കുമെന്നതിനാല്‍
പ്രസ്തുത സ്പെഷ്യല്‍
റൂളില്‍ ഭേദഗതി
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
COTPA ആക്ട് പ്രകാരം കേസ്
രജിസ്റ്റര്‍ ചെയ്യുന്നത്
1083.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പിന് COTPA ആക്ട്
പ്രകാരം കേസ്
രജിസ്റ്റര്‍
ചെയ്യുന്നതിന് അധികാരം
നല്കി വിജ്ഞാപനം
പുറപ്പെടുവിക്കണമെന്ന്
എക്സെെസ് കമ്മീഷണര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്തിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ആക്ട് പ്രകാരം എക്സെെസ്
വകുപ്പിന് കേസ്
രജിസ്റ്റര്‍
ചെയ്യുവാനുളള അധികാരം
നല്‍കികൊണ്ടുളള
വിജ്ഞാപനത്തിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ?
COTPA
പ്രകാരം എടുത്ത കേസുകള്‍
1084.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍
ഡിസംബര്‍ 31 വരെയുളള
കാലയളവില്‍ എക്സൈസ്
വകുപ്പ് COTPA പ്രകാരം
എടുത്ത കേസുകളുടെ എണ്ണം
എത്രയാണ്;
(ബി)
ഇത്തരത്തില്‍
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ എക്സൈസ്
വകുപ്പിനെ
ചുമതലപ്പെടുത്തി
വിജ്ഞാപനം
പുറപ്പെടുവിച്ചതെന്നായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
COTPA
പ്രകാരം
കേസെടുക്കുവാന്‍
എക്സൈസ്
വകുപ്പിനധികാരമില്ലെന്നിരിക്കെ
ആരുടെ
നിര്‍ദ്ദേശമനുസരിച്ചാണ്
കേസെടുത്തിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ?