വന
സംരക്ഷണ പദ്ധതികള്‍
850.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന സംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയത്;
വിശദമാക്കുമോ;
(ബി)
വന
സംരക്ഷണത്തിന് മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ ഏതെല്ലാം
പദ്ധതികളാണ് തുടര്‍ന്നു
കൊണ്ടുപോകുന്നത്;
വിശദമാക്കുമോ ?
വന
സംരക്ഷണം
851.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഡി.കെ. മുരളി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ വനവത്ക്കരണ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവിലുളള
വനങ്ങള്‍
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വനങ്ങള്‍ക്കും
വന്യമൃഗങ്ങള്‍ക്കും
ഭീഷണിയാകുന്ന കാട്ടുതീ
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വനം
വകുപ്പിലെ നിയമനങ്ങള്‍
852.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം വനം
വകുപ്പില്‍ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്നത്
സംബന്ധിച്ച വിവരങ്ങള്‍
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ?
വനം
വകുപ്പിന്റെ സ്ഥലത്തിലുള്ള
കയ്യേറ്റം
853.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവില്വാമല-പാമ്പാടി
നെഹ്രു എഞ്ചിനിയറിങ്ങ്
കോളേജ് മാനേജ്മെന്റ്
വനം വകുപ്പിന്റെ സ്ഥലം
കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
എത്ര
ഏക്കര്‍ സ്ഥലം
കയ്യേറിയതായിട്ടാണ് വനം
വകുപ്പ്
കണ്ടെത്തിട്ടുള്ളത് ;
എന്നാണ് സ്ഥലം
കയ്യേറിയതായി
കണ്ടെത്തിയതെന്നും
കയ്യേറിയ സ്ഥലത്ത്
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിട്ടുണ്ടോയെന്നും
വിശദമാക്കുമോ ;
(സി)
കയ്യേറിയ
സ്ഥലം ഒഴിപ്പിച്ച് വനം
വകുപ്പില്‍
നിക്ഷിപ്തമാക്കുന്നതിന്
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ ?
ഇക്കോ
ടൂറിസം പദ്ധതി
854.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
ജാനകിക്കാട്
ഇക്കോടൂറിസം പദ്ധതി
പുനരുജ്ജീവിപ്പിക്കാന്‍
പദ്ധതിയുണ്ടോ ;
(ബി)
ഇതിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ ?
കുടുംബ
പെന്ഷന് അനുവദിക്കുന്നതിലെ
കാലതാമസം
855.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ജോലി
ചെയ്ത്
വിരമിക്കുന്നവര്‍ക്കും
മരിച്ച ജീവനക്കാരുടെ
ബന്ധുക്കള്‍ക്കും
പെന്ഷന് ലഭിക്കുവാന്‍
കാലതാമസം നേരിടാറുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വനം
വകുപ്പിന്‍െറ തേക്കടി
റേഞ്ചില്‍
ഗാര്‍ഡായിരിക്കെ 2008
-ല്‍ മരണപ്പെട്ട കെ.ജി.
ഭാസ്കരന് നായരുടെ വിധവ
ശ്രീമതി രാജമ്മയ്ക്ക്
കുടുംബ പെന്ഷന്
നാളിതുവരെയായി
അനുവദിയ്ക്കാത്തതിന്െറ
കാരണം വിശദീകരിക്കുമോ;
(സി)
ശ്രീമതി
രാജമ്മയ്ക്ക്
എന്നത്തേക്ക് കുടുംബ
പെന്ഷന്
അനുവദിക്കുമെന്ന്
വ്യക്തമാക്കുമോ?
വെളളറട
ഗ്രാമപഞ്ചായത്തില്‍
ഫോറസ്റ്റ് ഒൗട്ട്പോസ്റ്റ്
856.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വെളളറട
ഗ്രാമപഞ്ചായത്തില്‍ വനം
വകുപ്പിന്റെ അധീനതയില്‍
ഉളള സ്ഥലത്ത് ഒരു
ഫോറസ്റ്റ്
ഒൗട്ട്പോസ്റ്റ്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ദിനംപ്രതി
2000 ത്തിലധികം
ആള്ക്കാര്
സന്ദര്‍ശിക്കുന്ന
നെയ്യാര്‍ ഡാമിന്റെയും
ചീങ്കണ്ണി
പാര്‍ക്കിന്റെയും ലയണ്‍
സഫാരി പാര്‍ക്കിന്റെയും
അടിസ്ഥാന സൗകര്യ
വികസനത്തിനായുളള
നടപടികള്‍
കൈക്കൊള്ളുമോ?
മറയൂരിലെ
ചന്ദനമര മോഷണം
857.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മറയൂരില്‍
നിന്ന് ഈ വര്‍ഷം എത്ര
ചന്ദനമരങ്ങള്‍ മോഷണം
പോയിട്ടുണ്ട് ; ഇതിലെ
പ്രതികള്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ?
ഫോറസ്റ്റ്
ഹെഡ് ക്വാര്‍ട്ടേഴ്സിലെ
ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയിലെ വിലവിവര പട്ടിക
858.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
ഫോറസ്റ്റ് ഹെഡ്
ക്വാര്‍ട്ടേഴ്സിലെ
ജീവനക്കാരുടെ
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയില്‍ വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്നാണ് പരിശോധന
നടത്തിയത് ;
പരിശോധനാഫലം
വെളിപ്പെടുത്താമോ?
വനങ്ങളുടെ
സംരക്ഷണം
859.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിസ്തൃതി ഓരോ
വര്‍ഷവും കുറഞ്ഞു
വരുന്നതിനുളള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
വനങ്ങളുടെ
സംരക്ഷണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണുള്ളതെന്ന്
വിശദമാക്കുമോ;
(സി)
നിലവിലുളള
പദ്ധതികള്‍ തുടരാനും
കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
വനങ്ങളുടെ
സംരക്ഷണത്തിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ് ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ?
കോതമംഗംലം
ഇക്കോടൂറിസം മേഖല
860.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗംലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ
പൂയംകുട്ടി, ഇടമലയാര്‍,
മാമലക്കണ്ടം എന്നീ
പ്രദേശങ്ങളെ
ഇക്കോടൂറിസം മേഖലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
പ്രദേശങ്ങളെ
ഇക്കോടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
അയ്യായിരത്തിലധികം
ആദിവാസികള്‍
അധിവസിക്കുന്ന
കുട്ടമ്പുഴ പഞ്ചായത്തു
മേഖലയെ ഇക്കോടൂറിസം
മേഖലയായി
പ്രഖ്യാപിക്കുന്നതിലൂടെ,
വനസംരക്ഷണ സമിതി വഴി
നടപ്പിലാക്കാവുന്ന
തൊഴില്‍ സാദ്ധ്യത
കണക്കിലെടുത്ത് ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വനംവകുപ്പില്‍
താല്‍ക്കാലിക ജീവനക്കാരെ
നിയമിക്കുന്നതിനുളള മാനദണ്ഡം
861.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍
വനംവകുപ്പില്‍
താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കുന്നതിനുളള
മാനദണ്ഡം വിശദമാക്കാമോ;
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
വഴിയാക്കുവാനുളള നടപടി
സ്വീകരിക്കുമോ; ഇതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(ബി)
2011
മുതല്‍ 2016 വരെ
നിയമിച്ച താല്‍ക്കാലിക
ജീവനക്കാര്‍ ഇപ്പോഴും
ജോലി ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്, അവരുടെ പേര്,
ഔദ്യോഗിക വിലാസം,
തസ്തിക എന്നിവ
ലഭ്യമാക്കാമോ ;
(സി)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എത്ര താല്‍ക്കാലിക
ജീവനക്കാര്‍ ഇപ്പോള്‍
വനംവകുപ്പില്‍ ജോലി
ചെയ്യുന്നു; വിശദ വിവരം
ലഭ്യമാക്കുമോ ;
(ഡി)
14
വര്‍ഷത്തിലധികമായി
താല്‍ക്കാലിക ജോലി
ചെയ്ത്
കൊണ്ടിരിക്കുന്നവരെ
സ്ഥിരപ്പെടുത്താനായുളള
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ന്യൂട്രിനോ
ഒബ്സര്‍വേറ്ററി പ്രൊജക്ട്
862.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
ന്യൂട്രിനോ
ഒബ്സര്‍വേറ്ററി
പ്രൊജക്ടില്‍
സംസ്ഥാനത്തിന്റെ
ഏതെല്ലാം പ്രദേശങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
;നക്ഷത്ര ചിഹ്നമിടാത്ത
ചോദ്യമായി അനുവദി
(ബി)
പ്രോജക്ടിന്റെ
ഉദ്ദേശലക്ഷ്യമെന്താണെന്ന്
വിശദമാക്കാമോ ; പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പദ്ധതിയെ
സംബന്ധിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
സംസ്ഥാനത്തെ
വനഭൂമി
863.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ഏക്കര്‍
വനഭൂമിയുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
ഓരോ
ജില്ലയിലും എത്ര
ഏക്കര്‍
വനഭൂമിയുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
ആകെ
എത്ര ഏക്കര്‍ വനഭൂമി
കയ്യേറിയിട്ടുണ്ടെന്ന്
അറിയിക്കുമോ ; ഏതൊക്ക
ജില്ലകളിലാണ്
കൈയ്യേറ്റം
നടന്നിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ ?
അതിരപ്പിള്ളി
ടൂറിസ്റ്റ് മേഖലയില്‍
ടോയ്ലറ്റ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍ നടപടി
864.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ടൂറിസ്റ്റ് മേഖലയില്‍
ടോയ്ലറ്റ്
സൗകര്യങ്ങളൊരുക്കുന്നതിന്
സ്ഥലം വിട്ടു
നല്‍കുന്നതിനും,
ടോയ്ലറ്റ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
വനം വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
വനപ്രദേശത്ത്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
865.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് വനപ്രദേശത്ത്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ നിലവില്‍
ഏതു വിധത്തിലാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ഫോറസ്റ്റ് റേഞ്ചിനു
കീഴിലും
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
സ്ഥിരമായും
വര്ഷങ്ങളായും ഒരേ
കണ്‍വീനര്‍ തന്നെ
തുടരുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കും
കണ്‍വീനര്‍ക്കും അഴിമതി
നടത്തുന്നതിനുള്ള
സാഹചര്യം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വര്‍ഷങ്ങളായി
പ്രാഥമിക വിദ്യാഭ്യാസം
പോലും ഇല്ലാത്ത
കണ്‍വീനര്‍മാരെ
ഉദ്യോഗസ്ഥര്‍
പറ്റിച്ച് പണം
കെെക്കലാക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിലേക്കായി
കണ്‍വീനര്‍മാരെ
പ്രദശത്തെ ബെനിഫിഷ്യറി
മീറ്റിങ്ങില്‍
കൂടിയാലോചന നടത്തി
കാലാകാലങ്ങളില്‍
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
പട്ടയഭൂമിയില്‍
വെച്ച് പിടിപ്പിച്ച മരങ്ങളുടെ
മുറിച്ചു മാറ്റല്‍
T 866.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം,
ഉടുമ്പന്‍ചോല
താലൂക്കുകളില്‍
പട്ടയഭൂമിയില്‍ വെച്ച്
പിടിപ്പിച്ച മരങ്ങള്‍
മുറിച്ചു
മാറ്റുന്നതുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന
യോഗത്തിലെടുത്ത
തീരുമാനം
അട്ടിമറിയ്ക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
വന്യ
മൃഗങ്ങള്‍ മൂലമുള്ള
നാശനഷ്ടങ്ങള്‍
867.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര്‍ണ്ണാടക
വനാതിര്‍ത്തികളില്‍
നിന്നും കാസര്‍ഗോഡ്
ജില്ലയിലെ
ഹോസ്ദുര്‍ഗ്ഗ്
താലൂക്കില്‍പ്പെട്ട
പാലാവയല്, കൊന്നക്കാട്
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളിലേക്ക് വന്യ
മൃഗങ്ങള്‍ ഇറങ്ങിവന്ന്
വ്യാപകമായ തോതില്‍
നാശനഷ്ടങ്ങള്‍
വരുത്തുന്നത്
ശാശ്വതമായി
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
കാട്ടാന
ശല്യം തടയാന്‍ നടപടി
868.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഫോറസ്റ്റ് റേഞ്ചിന്
കീഴിലെ വിവിധ
പ്രദേശങ്ങളില്‍
കാട്ടാനകള്‍
കാര്‍ഷികവിളകള്‍
വ്യാപകമായി
നശിപ്പിക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഇത്
തടയുന്നതിന് ഈ
മേഖലയില്‍ കൂടുതല്‍
സുരക്ഷ
ഏര്‍പ്പെടുത്തുന്ന
വിഷയം പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
വന്യജീവി
സങ്കേതങ്ങളില്‍ പ്രകൃതി പഠന
ക്ലാസ്സുകള്‍
869.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴില്‍
വന്യജീവി
സങ്കേതങ്ങളില്‍ പ്രകൃതി
പഠന ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
സങ്കേതങ്ങളിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രകൃതി
പഠന ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
വന്യമൃഗങ്ങള്‍
കൃഷി നശിപ്പിക്കുന്നതു
തടയാനുളള മാര്‍ഗ്ഗങ്ങള്‍
870.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങള്‍
കൂട്ടത്തോടെ
നാട്ടിലെത്തി കൃഷി
നശിപ്പിക്കുകയും
നാട്ടിലുളള
വളര്‍ത്തുമൃഗങ്ങള്‍ക്കും
മനുഷ്യര്‍ക്കും ഭീഷണി
ആവുകയും ചെയ്യുന്നതു
തടയുന്നതിന് പുതുതായി
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങള്‍
ജനവാസ കേന്ദ്രങ്ങളിലേക്ക്
പലായനം നടത്തുന്നത്
871.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതികഠിനമായ
വേനല്‍ കാരണവും ഭക്ഷണ
ലഭ്യതയുടെ കുറവിനാലും
വന്യമൃഗങ്ങള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക്
പലായനം നടത്തുന്നത്
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
വ്യക്തമാക്കുമോ;
(ബി)
നടപ്പ്
വര്‍ഷം വന്യമൃഗങ്ങളുടെ
കടന്നുകയറ്റത്താല്‍
എത്രമാത്രം കൃഷി
നശിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
കടന്നുകയറ്റത്താല്‍
കൃഷിയും, വീടും
നഷ്ടപ്പെട്ടവര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയതെന്ന്
അറിയിക്കുമോ?
വന്യജീവികളുടെ
ആക്രമണം
872.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷം
വന്യജീവികളുടെ
ആക്രമണത്തില്‍ എത്ര
ആളുകള്‍ സംസ്ഥാനത്ത്
മരണമടഞ്ഞിട്ടുണ്ട് ;
ഇവരില്‍ വനം വകുപ്പ്
ജീവനക്കാര്‍ എത്രയുണ്ട്
;
(ബി)
വന്യജീവികളുടെ
ആക്രമണത്തില്‍
കൊല്ലപ്പെട്ടവര്‍ക്ക്
ധനസഹായം
നല്‍കിവരുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ധനസഹായം
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്താണ് ?
വന്യജീവികളാല്‍
കൃഷിനാശം സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
873.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
വനാതിര്‍ത്തിയോട്
ചേര്‍ന്നുള്ള
കൃഷിയിടങ്ങളില്‍ കടന്നു
വര്‍ദ്ധിച്ച തോതില്‍
കൃഷിയിടങ്ങള്‍
നശിപ്പിച്ച്
കര്‍ഷകര്‍ക്ക് വന്‍
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നതായ സംഗതി
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇപ്രകാരം കൃഷിനാശം
സംഭവിച്ച കേസുകള്‍ ആകെ
എത്രയാണെന്ന്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വരള്‍ച്ചയുടെ
കാഠിന്യം
വര്‍ദ്ധിക്കുന്നതുമൂലമുള്ള
കാര്‍ഷിക മേഖലയുടെ
പ്രതിസന്ധികള്‍ക്കിടയില്‍
ഇപ്രകാരമുള്ള കൃഷി
നാശങ്ങള്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം
നല്‍കുന്നതിന്
പ്രത്യേകാനുമതി നല്കി
ഉത്തരവാകുമോ?
അസുഖം ബാധിച്ചതും
ചത്തതുമായ ഇറച്ചിയുടെയും
കോഴിയുടെയും കടത ്ത്
874.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
തമിഴ്നാട്
അതിര്‍ത്തിയായ
പാറശാലയ്ക്കു സമീപം
പ്രവര്‍ത്തിക്കുന്ന
ഗവണ്‍മെന്റിന്‍െറ
പരിശോധാന വിഭാഗത്തിന്റെ
മൗനാനുവാദത്തില്തമിഴ്നാട്ടില്
നിന്നും അസുഖം
ബാധിച്ചതും ചത്തതുമായ
(സുനാമി ചിക്കന്‍)
ഇറച്ചിയും, കോഴികളും
കടത്തുന്നതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ,
വ്യക്തമാക്കാമൊ;
(ബി)
എങ്കില്‍
ഇത്തരം കോഴി ഇറച്ചി
കേരളത്തിലേക്ക്
കടത്തുന്നത് തടയുവാൻ
ഉത്തരവാദപ്പെട്ട
തിരുവനന്തപുരത്ത്
പാറശാലയ്ക്കു സമീപമുളള
ഗവണ്‍മെന്റിന്‍െറ
പരിശോധാന വിഭാഗം
ഓഫീസിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
വകുപ്പ് മേലധീകാരികള്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതേകുറിച്ച്
വിശദീകരണം നല്‍കുമോ;
(സി)
ഈ
ഇറച്ചിയാണ് സംസ്ഥാനത്തെ
നഗരങ്ങളിലെ
ഹോട്ടലുകളില്‍
എത്തുന്നതെന്നതിനാല്‍
അവ പരിശോധിച്ച്
സത്വരനടപടി
കൈക്കൊള്ളൂമോ?
താറാവ്
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
875.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കർഷകർ നേരിടുന്ന
ദുരിതങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികൾ വ്യക്തമാക്കുമോ
;
(ബി)
രോഗം
മൂലം വലിയ നഷ്ടം
നേരിട്ട താറാവ്
കര്‍ഷകര്‍ക്ക് നല്കിയ
നഷ്ടപരിഹാരം
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(സി)
രോഗം
മൂലം താറാവ് കൃഷി
പ്രതിസന്ധിയിലായ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരത്തോടൊപ്പം
താറാവ് വളര്‍ത്തലിന്
കൂടുതല്‍ ധനസഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
തൃത്താല
മൃഗാശുപത്രി
876.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃത്താല
നിയോജകമണ്ഡലത്തിലെ
മേഴത്തുർ മൃഗാശുപത്രി
അപ്ഗ്രെഡ് ചെയ്ത
വെറ്റിനറി
പോളിക്ലിനിക്ക് ആക്കി
മാറ്റുന്നത് സംബന്ധിച്ച
പ്രപ്പോസൽ
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കിൽ വിശദാംശം
നൽകാമോ ;
(ബി)
പ്രസ്തുത
മൃഗാശുപത്രിയെ
പോളിക്ലിനിക് ആക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ ?
വെറ്റിനെറി
മൊബൈല്‍ യൂണിറ്റ്
877.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെറ്റിനെറി മൊബൈല്‍
യൂണിറ്റ് ഏതൊക്കെ
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇത്
കൂടുതല്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
കാസര്‍കോഡ് ജില്ലയില്‍
നടപ്പിലാക്കിയ പദ്ധതികള്‍
878.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍,
കാസര്‍ഗോഡ് ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയ്ക്കു വേണ്ടി
നീക്കിവച്ച ഫണ്ട്
എത്രയാണെന്നും മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
കൊയിലാണ്ടി
മൃഗാശുപത്രിയ്ക്ക്
സൗകര്യപ്രദമായ കെട്ടിടം
879.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയിലെ
മൃഗാശുപത്രിയ്ക്ക്
സൗകര്യപ്രദമായ
കെട്ടിടമില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
നഗരസഭ ഈ ആവശ്യത്തിനായി
സ്ഥലം
ഏറ്റെടുത്തിട്ടുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുന്തിയ
പരിഗണന നല്കി
മൃഗാശുപത്രിയ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ക്യാറ്റില്‍
ഷെല്‍ട്ടര്‍
880.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനലില്‍ നിന്നും
കന്നുകാലികളെ
സംരക്ഷിക്കുവാന്‍
ക്യാറ്റില്‍
ഷെല്‍ട്ടര്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
ഈ
പദ്ധതിയ്ക്കായി എന്ത്
തുകയാണ്
നീക്കിവെച്ചിട്ടുള്ളത്
?
തിരുവങ്ങൂര്‍
കാലിത്തീറ്റ ഫാക്ടറി തുറന്ന്
പ്രവര്‍ത്തിക്കാന്‍ നടപടി
881.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പിന്
കീഴിലുള്ള തിരുവങ്ങൂര്‍
കാലിത്തീറ്റ ഫാക്ടറി,
നിര്‍മ്മാണം
പൂര്‍ത്തിയായി
മാസങ്ങള്‍
കഴിഞ്ഞിട്ടും, തുറന്ന്
പ്രവര്‍ത്തിക്കാത്തതു
കൊണ്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍
സര്‍ക്കാരിന്
സമര്‍പ്പിച്ച
നിവേദനങ്ങളില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലിത്തീറ്റ ഫാക്ടറി
എത്രയും വേഗം തുറന്ന്
പ്രവര്‍ത്തിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കന്നുകാലികളും
കന്നുകുട്ടികളും
882.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ലക്ഷം
കന്നുകാലികളും
കന്നുകുട്ടികളും
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കടുത്ത
വരള്‍ച്ച
കണക്കിലെടുത്ത് ഇവയെ
സംരക്ഷിക്കാന്‍
ഉടമകള്‍ക്ക് സാമ്പത്തിക
സഹായം നല്‍കുമോ;
(സി)
എങ്കില്‍
കന്നുകാലികള്‍,
കന്നുകുട്ടികള്
എന്നിവയ്ക്ക് ദിനം
പ്രതി എത്ര രൂപ വീതം
സഹായധനം നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
സഹായധനം എന്നു മുതല്‍
ലഭ്യമാക്കുമെന്നറിയിക്കാമോ;
(ഇ)
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മൃഗാശുപത്രികള്‍
നവീകരിക്കുന്നതിന് പദ്ധതി
883.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗാശുപത്രികള്‍
നവീകരിക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ആറ്റിങ്ങല്‍
പട്ടണത്തില്‍
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രി ജില്ലാ
ആശുപത്രി
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;
ആശുപത്രിയുടെ
പ്രവര്‍ത്തനം 24
മണിക്കൂറാക്കി
വര്‍ദ്ധിപ്പിക്കാന്‍
നടപടി കൈക്കൊള്ളുമോ;
(സി)
മുട്ട
ഉല്പാദന വര്‍ദ്ധനവിനായി
ഏതെല്ലാം ഏജന്‍സികള്‍
മുഖേന എന്തെല്ലാം
പദ്ധതികള്‍
നിലവിലുണ്ട്;
സന്നദ്ധരായ മുഴുവന്‍
പഞ്ചായത്തുകള്‍ക്കും
പദ്ധതി ലഭ്യമാക്കുമോ
എന്ന് വ്യക്തമാക്കാമോ?
കന്നുകാലികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷാ
പദ്ധതി
884.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
50%
സബ് സിഡി നല്കി
സംസ്ഥാനത്തെ മുഴുവന്‍
കന്നുകാലികള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പദ്ധതി
അനുസരിച്ച് മലപ്പുറം
ജില്ലയില്‍ 2016 ജനുവരി
മുതല്‍ രജിസ്റ്റര്‍
ചെയ്തവര്‍ എത്രയെന്നും
ഇതിൽ എത്ര പേര്‍ക്ക്
ഇന്‍ഷുറന്‍സ്
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്നും
2016 ജനുവരി മുതല്‍ ഈ
പദ്ധതിക്കായി എത്ര
പേര് വകുപ്പിനെ
സമീപിച്ചുവെന്നും
അതില്‍ എത്ര പേര്
രജിസ്റ്റര്‍
ചെയ്തുവെന്നും
വ്യക്തമാക്കാമോ ;
(സി)
കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്നും
ഇന്‍ഷുറന്‍സ്
ലഭിക്കുവാന്‍ അപേക്ഷ
നല്കിയവര്
എത്രയാണെന്നും എത്ര
പേര്‍ക്ക് ഇന്‍ഷുറന്‍സ്
ലഭിച്ചുവെന്നതും
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കാമോ?
പാൽ
ഉല്പാദനത്തിൽ സ്വയംപര്യാപ്തത
885.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാൽ
ഉല്പാദനത്തിൽ
സ്വയംപര്യാപ്തത
കൈവരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മേല്‍ത്തരം
കന്നുകാലികളെ
കര്‍ഷകര്‍ക്ക്
നല്‍കുന്നതിനായി
കൂടുതല്‍ പദ്ധതികള്‍
നടപ്പാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്ക് പെന്ഷന്
886.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്ഷകര്ക്കു്
പെന്ഷന്
നല്‍കുന്നതിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര ക്ഷീര
കര്‍ഷകര്‍ക്ക്
പെന്ഷന് നല്കാന്
സാധിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
നിലവില്‍ നല്കി വരുന്ന
പെന്ഷന്
തുകയെത്രയാണ്; ഇതില്‍
വര്‍ദ്ധനവ് വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍
887.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
ജോയി
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീര കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക് കുറഞ്ഞ
പലിശ നിരക്കില്‍ വായ്പ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കടുത്ത
വരള്ച്ചകാെണ്ട്
വൈക്കോല്‍
ഉള്‍പ്പെടെയുളള
തീറ്റയുടെ ദൗര്‍ലഭ്യവും
വിലക്കയറ്റവും കാരണം
പ്രതിസന്ധിയിലായ
കര്‍ഷകരെ സഹായിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
മറ്റു
സംസ്ഥാനങ്ങളില്‍ നിന്നും
കേരളത്തിലേക്ക് വരുന്ന
പാലിന്റെ അളവ്
888.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
വരുന്ന പാലിന്റെ അളവ്
എത്രയാണെന്ന്
കണക്കാക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത
സംവിധാനം
ഏർപ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ അതിന് ഒരു
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(സി)
ചെക്ക്
പോസ്റ്റുകളിലെ പരിശോധന
ഓണക്കാലത്ത്
മാത്രമാക്കാതെ വര്‍ഷം
മുഴുവനും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മില്‍മാ
പാലിന്റെ വില വര്‍ദ്ധനവ്
889.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മാ
പാലിന്റെ വില
വര്‍ദ്ധിപ്പിച്ചോ;
എങ്കിൽ എത്ര രൂപയാണ്
വര്‍ദ്ധിപ്പിച്ചതെന്നു
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
പ്രതിദിനം ആവശ്യമായ
പാലിന്റെ അളവും
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്ന
പാലിന്റെ അളവും
എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
വാങ്ങുന്ന പാലിന്റെ
അളവ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
പാലിന്റെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ)
പാലിന്റെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിച്ച
ശേഷവും
പാലുൽപ്പാദനത്തിൽ
ഗണ്യമായ കുറവ്
സംഭവിച്ചതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
ക്ഷീരകര്‍ഷക
കടാശ്വാസം
890.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച
ക്ഷീരകര്‍ഷക കടാശ്വാസ
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷീരകര്‍ഷക
കടാശ്വാസ പദ്ധതി
അടിയന്തരമായി
നടപ്പാക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരകാര്‍ഷിക
മേഖലയില്‍ കര്‍ഷകര്‍ക്ക്
സബ്സിഡി
891.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകാര്‍ഷിക
മേഖലയില്‍ കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് പുതുതായി
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാലിത്തീറ്റയുടെ
അടിക്കടി ഉണ്ടാകുന്ന
വില വര്‍ദ്ധനവും
തീറ്റപ്പുല്ലിന്റെ
ഭൗര്ലഭ്യവും
നിലവിലുള്ള
വരള്‍ച്ചയുടെ ആഘാതവും
കണക്കിലെടുത്ത് ക്ഷീര
കര്‍ഷകര്‍ക്കു
കാര്‍ഷികവൃത്തിയില്‍
നിലനിന്നുപോകാനുതകുന്ന
വിധത്തില്‍ ന്യായമായ
സബ് സിഡി നല്കാന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
വേനൽക്കാലത്തെ
പാലുൽപ്പാദനം
892.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
പാലുൽപ്പാദനം കുറയാതെ
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; വിശദീകരിക്കുമോ ;
(ബി)
കടുത്ത
ജലക്ഷാമം
അനുഭവപ്പെടുന്ന
പ്രദേശങ്ങളിലെ
കാലികള്‍ക്ക് ആവശ്യമായ
ജലം നല്‍കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
വേനല്‍കാലത്ത്
പടര്‍ന്നു പിടിക്കാന്‍
സാദ്ധ്യതയുള്ള രോഗങ്ങളെ
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
വേനല്‍ക്കാലത്ത്
പാലുൽപ്പാദനം കുറയുകയും
സംരക്ഷണച്ചെലവ്
വര്‍ദ്ധിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനായി പദ്ധതികള്‍
893.
ശ്രീ.രാജു
എബ്രഹാം
,,
ഡി.കെ. മുരളി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കറവപ്പശുക്കള്‍ക്കുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
പദ്ധതിയുടെ
ആനൂകൂല്യം കൂടുതല്‍
ക്ഷീരകര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
പദ്ധതിയ്ക്ക്
മുന്നോടിയായി
രജിസ്ട്രേഷന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?