രണ്ടാംഘട്ട
ജനകീയാസൂത്രണ പദ്ധതി
*121.
ശ്രീ.എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടാം
ഘട്ട ജനകീയാസൂത്രണ
പദ്ധതിയില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
സഹായിക്കുന്നതിനായി
ആസൂത്രണസമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത സമിതികളില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ആസൂത്രണത്തിനും
പദ്ധതി നിര്‍വഹണത്തിനും
വേണ്ട പഠനം, വിവരശേഖരണം
തുടങ്ങിയ മേഖലകളില്‍ ഈ
സമിതികള്‍ എപ്രകാരമാണ്
പ്രയോജനപ്പടുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജനകീയാസൂത്രണ
പ്രവര്‍ത്തനങ്ങളില്‍
പുതുതലമുറയുടെ
പങ്കാളിത്തം
ഉറപ്പാക്കാന്‍ സോഷ്യല്‍
മീഡിയ ഫലപ്രദമായി
ഉപയോഗിക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
അഗ്രോ
സര്‍വ്വീസ് സെന്റര്‍
*122.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലേക്ക് യുവാക്കളെ
ആകര്‍ഷിക്കുന്നതിനായി,
കൃഷി
ആദായകരമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ; ഈ
സെന്ററുകള്‍ വഴി
ലക്ഷ്യമാക്കിയിരുന്ന
നേട്ടമെന്തായിരുന്നുവെന്നും
അവ നേടുന്നതിനായി
എത്രമാത്രം
സാധിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
ഗുണമേന്മയുള്ള
നടീല്‍ വസ്തുക്കളും
വളവും യഥാസമയം മിതമായ
വിലയ്ക്ക്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനും
കാര്‍ഷികോപകരണങ്ങള്‍
വാടകയ്ക്ക്
നല്‍കുന്നതിനും
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളത്;
(ഡി)
ഈ
മേഖലയിലെ ഗവേഷണ
സ്ഥാപനങ്ങള്‍ക്ക്
ഇക്കാര്യത്തില്‍
എത്രമാത്രം ഫലപ്രദമായി
ഇടപെടാന്‍
സാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*123.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
ഗവണ്മെന്റ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
തുറമുഖ
നിര്‍മ്മാണം ഏതു ഘട്ടം
വരെയായി എന്നു
വ്യക്തമാക്കുമോ;
(സി)
ഇനി
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
അനുബന്ധപ്രവൃത്തികളും
നടക്കാനുണ്ട്;
വിശദമാക്കുമോ?
നാളികേര
മേഖലയുടെ സംരക്ഷണം
*124.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷിയുടെ
സംരക്ഷണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം മൂലം തേങ്ങ
ഉല്‍പ്പാദനത്തില്‍
കുറവുണ്ടായതും
ഉത്പാദനച്ചെലവ്, കൂലി
എന്നിവ വര്‍ദ്ധിച്ചതു
മൂലം തേങ്ങയ്ക്ക്
ലഭിക്കുന്ന വില
അപര്യാപ്തമായതും
നാളികേര കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വെളിച്ചെണ്ണയ്ക്ക്
ഉപഭോക്താവ് നിലവില്‍
ഉയര്‍ന്ന വില
നല്കുമ്പോഴും നാളികേര
കര്ഷകന് ന്യായമായ വില
ലഭിയ്ക്കാതെ
പോകുന്നതിന്റെ മറ്റു
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
നാളികേരത്തില്‍
നിന്ന് കൂടുതല്‍
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ഇ)
കൃഷി
ഭവനുകള്‍ മുഖേനയുളള
നാളികേര സംഭരണം
ഊര്‍ജ്ജിതമാക്കുന്നതിനോടൊപ്പം
സഹകരണ സംഘങ്ങളെയും
നാളികേര സംഭരണത്തിന്
ചുമതലപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
വരള്‍ച്ച
ബാധിതമായ കാര്‍ഷിക മേഖലക്ക്
സഹായം
*125.
ശ്രീ.റോജി
എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ച കേരളത്തിലെ
കാര്‍ഷിക മേഖലയെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എത്രകോടി
രൂപയുടെ നഷ്ടമാണ്
കാര്‍ഷികമേഖലയ്ക്ക്
ഉണ്ടായിട്ടുളളത്;
(സി)
കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ്
കേന്ദ്രസഹായമായി
ലഭിച്ചതെന്ന്
വെളിപ്പെടുത്തുമോ?
നോട്ട്
നിരോധനവും തദ്ദേശ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും
*126.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ തീരുമാനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തെ
എത്രത്തോളം
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
പ്രവര്‍ത്തനങ്ങളെ
നോട്ട് നിരോധനം
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തദ്ദേശ
സ്ഥാപനങ്ങൾ
നടപ്പിലാക്കുന്ന
പദ്ധതികളിൽ ഭൂരിഭാഗവും
തൊഴിലാളി കേന്ദ്രീകൃത
പദ്ധതികള്‍ ആയതിനാല്‍
തൊഴിലാളികള്‍ക്ക്
യഥാസമയം കൂലി നല്കാന്
സാധിക്കാതിരുന്നത്
പ്രസ്തുത പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പുരോഗതിക്ക് വിഘാതം
സൃഷ്ടിച്ചോയെന്ന്
അറിയിക്കുമോ?
പഴം-പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
*127.
ശ്രീ.റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം-പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഉല്പാദന
വര്‍ദ്ധനവിനും
വിപണനത്തിനും
ഹോര്‍ട്ടികോര്‍പ്പിന്റെ
ഇടപെടല്‍ ഏതൊക്കെ
തരത്തിലാണെന്ന്
അറിയിക്കാമോ;
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദമാക്കാന്‍
ശ്രമമുണ്ടാകുമോ;
(സി)
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
മിഷന്റെ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നേടിയെടുക്കാന്‍
സാധിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
കുടുംബശ്രീ
ശാക്തീകരണം
*128.
ശ്രീ.ഡി.കെ.
മുരളി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
കുടുംബശ്രീയുടെ
ശാക്തീകരണത്തിനും
വിപുലീകരണത്തിനുമായി
ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ടൂറിസം,
കാറ്ററിംഗ് തുടങ്ങിയ
സേവന മേഖലകളിലേക്ക്
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റബ്ബര്‍
ടാപ്പിംഗ് ഉള്‍പ്പെടെ
കാര്‍ഷിക രംഗത്ത്
കുടുംബശ്രീ യൂണിറ്റുകളെ
ഏല്‍പ്പിയ്ക്കുവാന്‍
ഉദ്ദേശിക്കുന്ന പുതിയ
മേഖലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പദ്ധതി തുക
വിനിയോഗം
*129.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പദ്ധതി
തുക
വിനിയോഗിക്കുന്നതില്‍
വേണ്ടത്ര പുരോഗതി
കൈവരിക്കാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
സര്‍ക്കാര്‍
മുഴുവന്‍ തുകയും
അനുവദിച്ചിട്ടും പദ്ധതി
നിര്‍വഹണത്തില്‍ വീഴ്ച
വരുത്താനിടയാക്കിയത്
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്നത്
ഒഴിവാക്കാനായി ഏതു
തരത്തിലുള്ള ഇടപെടല്‍
സാധ്യമാണെന്ന്
അറിയിക്കാമോ;
(സി)
വരുംവര്‍ഷങ്ങളില്‍
ഈ പ്രതിസന്ധി
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
*130.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ആനുകൂല്യം ഏറെ
ആവശ്യമുള്ള സമൂഹത്തിലെ
അവശ
വിഭാഗങ്ങളില്‍പ്പെടുന്ന
ഏകദേശം പതിനഞ്ച്
ശതമാനത്തോളം പേര്
ഇപ്പോഴും ഈ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലെന്ന
കംപ് ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറലിന്റെ
നിരീക്ഷണം
സര്‍ക്കാരിന്റെ
പരിഗണനയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അവരെക്കൂടി
പദ്ധതിയിന്‍കീഴില്‍
കൊണ്ടുവരാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിട്ടുള്ള
മാര്ഗ്ഗരേഖകളിലെ
സങ്കീര്‍ണ്ണതയും,
നടപടിക്രമങ്ങളിലെ
സുതാര്യതയില്ലായ്മയും
മൂലം പെന്‍ഷനുവേണ്ടി
ഓഫീസുകള്‍
കയറിയിറങ്ങുന്ന
നിരാലംബരുടെ
കഷ്ടപ്പാടുകള്‍
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം പുതിയ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ വായ്പാ ബാധ്യത
*131.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
നിലവില്‍ എത്ര കോടി
രൂപയുടെ വായ്പാ
ബാധ്യതയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.റ്റി.ഡി.എഫ്.സി.
യില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.എടുത്ത
വായ്പകള്‍
എഴുതിത്തള്ളുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.ക്ക്
നഷ്ടമുണ്ടാക്കുന്ന
തീരുമാനങ്ങളെടുക്കുന്ന
ഉന്നത
ഉദ്യോഗസ്ഥരില്‍നിന്ന്
കാരണം കാണിക്കലും
നഷ്ടപരിഹാരവും
ആവശ്യപ്പെടുന്നതിന്
കോര്പ്പറേഷന്
നിയമങ്ങളില്‍ ഭേദഗതി
വരുത്തുമോ?
പരമ്പരാഗത
നെല്‍കൃഷി സംരക്ഷണം
*132.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരമ്പരാഗത നെല്‍കൃഷി
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നത്
എന്ന് വ്യക്തമാക്കാമോ;
ഇതിനായി കര്‍ഷകര്‍ക്ക്
പ്രത്യേക ധനസഹായം
നല്കി
വരുന്നുണ്ടെങ്കില്‍ അത്
സംബന്ധിച്ച കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏത് ജില്ലയിലാണ്
ഏറ്റവും കൂടുതലായി
പരമ്പരാഗത രീതിയില്‍
നെല്‍കൃഷി
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
നെല്‍കൃഷി
സംരക്ഷണത്തിനായി
സര്‍ക്കാര്‍
മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട്
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗതം
*133.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
ഭാഗമായി സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
നല്‍കുന്നത്;
(ഡി)
പദ്ധതി
നടപ്പാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കടബാദ്ധ്യത
*134.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ സാമ്പത്തിക
സ്ഥിതിയെക്കുറിച്ച്
വിശദമാക്കാമോ;
ശമ്പളവും പെന്‍ഷനും
വെെകുന്നത്
പരിഹരിക്കാനായി
നടത്തുന്ന ശ്രമങ്ങള്‍
എന്താെക്കെയാണ്;
(ബി)
മുന്‍
സര്‍ക്കാര്‍ സൂപ്പര്‍
ക്ലാസ്സ് റൂട്ട്
അനുവദിക്കുന്ന
കാര്യത്തിലും
വിദ്യാര്‍ത്ഥികള്‍ക്ക്
ഉള്‍പ്പെടെ വിവിധ
വിഭാഗങ്ങൾക്ക് സൗജന്യ
യാത്ര
അനുവദിക്കുന്നതിലും
ഓര്‍ഡിനറി ബസ്സുകളുടെ
ടിക്കറ്റ് നിരക്ക്
കുറയ്ക്കുന്ന
കാര്യത്തിലും സ്വകാര്യ
മേഖലയെ
പ്രോത്സാഹിപ്പിക്കുന്ന
നയം സ്വീകരിച്ചത്
കെ.എസ്.ആര്.ടി.സി.യെ
എത്രമാത്രം
ബാധിച്ചെന്ന്
അറിയിക്കാമോ;
(സി)
പെന്ഷന്
ബാദ്ധ്യതയേക്കാള്
കൂടുതല്‍ തുക
പലിശയ്ക്കായി
നീക്കിവയ്ക്കേണ്ടി
വരുന്നത്
കണക്കിലെടുത്തും
സാമൂഹ്യ
സേവനങ്ങള്‍ക്കായി
ഏറ്റെടുക്കുന്ന
ബാദ്ധ്യതയും
ഡീസലിന്മേലുള്ള നികുതി
വരുമാനവും പരിഗണിച്ച്
കെ.എസ്.ആര്.ടി.സി.യുടെ
കടബാദ്ധ്യത സര്‍ക്കാര്‍
ഏറ്റെടുക്കുന്നത്
പരിഗണിക്കുമോ?
കൃഷി
വകുപ്പ് നടത്തിയ അന്താരാഷ്ട്ര
ശില്പശാല
*135.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ഡിസംബര്‍ മാസം കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
തിരുവനന്തപുരത്ത് വച്ച്
നടന്ന അന്താരാഷ്ട്ര
ശില്പശാലയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
ഈ
ശില്പശാലയില്
ഉരുത്തിരിഞ്ഞ ആശയങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ശില്പശാലയുടെ
തുടര്‍ച്ചയായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സര്‍ക്കാര്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇത്തരം ശില്പശാലകള്
തുടര്‍ന്ന്
നടത്തുന്നതിന്
തയ്യാറാകുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ആസൂത്രണ
സമിതികള്‍
*136.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും ആസൂത്രണ
സമിതികള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഉദ്ദേശ്യം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമിതികളുടെ ചുമതലകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷം
അവസാനിക്കുമ്പോള്‍
പദ്ധതികള്‍
സമര്‍പ്പിച്ച് പണം
തട്ടിയെടുക്കുന്ന ചില
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
നിയന്ത്രിക്കുവാന്‍
മേല്‍പ്പറഞ്ഞ
സമിതികളുടെ രൂപീകരണം
ഉപകാരപ്രദമാകുമെന്ന്
കരുതുന്നുണ്ടോ?
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കുവാന്‍ പദ്ധതി
*137.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയെ
കടക്കെണിയില്‍ നിന്ന്
കരകയറ്റി
ലാഭത്തിലാക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സുശീല്‍ഖന്ന
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
പ്രസ്തുത പദ്ധതി
തയ്യാറാക്കുന്നത്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിന്
മുമ്പ്
കെ.എസ്.ആര്.ടി.സി.യിലെ
അംഗീകൃത സംഘടനകളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
സി.എന്‍.ജി.
ബസ്സുകള്‍ വാങ്ങുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്; ഇതിനുള്ള
തുക കിഫ്ബിയില്‍ നിന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
ഇതിനകം എത്ര തുക
ലഭ്യമാക്കി;
(ഇ)
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്ഷോപ്പ്
നവീകരണത്തിനും
കമ്പ്യൂട്ടര്വല്ക്കരണത്തിനുമുള്ള
ബാധ്യത സര്‍ക്കാര്‍
വഹിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വാഹനങ്ങള്‍
മൂലമുള്ള പരിസ്ഥിതി മലിനീകരണം
*138.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
മൂലമുള്ള പരിസ്ഥിതി
മലിനീകരണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വാഹനങ്ങള്‍ക്ക്
ഹരിത നികുതി എന്ന്
മുതലാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
മലിനീകരണം
കുറയ്ക്കുന്നതിന് ഇത്
എപ്രകാരമെല്ലാം
സഹായിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മര്‍ദ്ദിത
പ്രകൃതി വാതകവും
ദ്രവീകൃത വാതകവും
ഉപയോഗിച്ചുള്ള കൂടുതല്‍
വാഹനങ്ങള്‍
നിരത്തിലിറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എല്‍.എന്‍.ജി.,
സി.എന്‍.ജി. എന്നിവ
സ്വകാര്യ
വാഹനങ്ങള്‍ക്ക്
ബാധകമാക്കുവാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
*139.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കാന്‍
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നതിന്
നിശ്ചയിച്ച മാനദണ്ഡം
എന്താണ്; ശരാശരി
വരുമാനം
കണക്കാക്കുന്നതിന് ഏത്
കാലയളവിലുള്ള
വരുമാനമാണ്
പരിഗണിക്കുക; ഈ കാലയളവ്
ഒരു മാസം എന്ന്
നിശ്ചയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങളില്‍
ബാഹ്യമായ ഇടപെടല്‍
ഉണ്ടായിട്ടില്ലെന്നുറപ്പാക്കാന്
എന്ത് മുന്‍കരുതലാണ്
എടുത്തിട്ടുള്ളത്;
വ്യക്തമാക്കുമോ?
ചെറുകിട
തുറമുഖങ്ങളുടെ വികസനം
*140.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുഗതാഗതത്തിന്റെ
ഇരുപത് ശതമാനം
തീരക്കടലിലൂടെയും
കനാലുകളിലൂടെയുമാക്കി
മാറ്റുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കേരള
സംസ്ഥാന മാരിടൈം വികസന
കോര്പ്പറേഷന് വഴി
നടപ്പിലാക്കാന്‍ കഴിഞ്ഞ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ചെറുകിട തുറമുഖങ്ങളുടെ
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
നാളികേര
കർഷകരുടെ പ്രശ്നങ്ങൾ
*141.
ശ്രീ.വി.
ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളിച്ചെണ്ണ
വില
വര്‍ദ്ധിക്കുമ്പോഴും
നാളികേരത്തിന് ന്യായവില
ലഭിക്കാത്ത കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നാളികേര സംഭരണം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
കര്‍ഷകര്‍ക്ക് യഥാസമയം
പണം നല്കാന്
സാധ്യമായിട്ടുണ്ടോ;
സഹകരണ സംഘങ്ങളെ കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
നാളികേര സംഭരണം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നാളികേര
വികസന ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്കുന്ന
രീതിയിലല്ലെന്ന പരാതി
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താന്‍
തയ്യാറാകുമോ?
സമാന്തര
സര്‍വ്വീസ്
നിയന്ത്രിയ്ക്കുവാന്‍ നടപടി
*142.
ശ്രീ.ഐ.ബി.
സതീഷ്
,,
രാജു എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമാന്തര
സര്‍വ്വീസ് നടത്തുന്ന
വാഹനങ്ങള്‍ക്കെതിരെയുള്ള
പരിശോധനകള്‍
കര്ശനമാക്കിയിട്ടുണ്ടോ;
(ബി)
സമാന്തര
വാഹന മാഫിയയ്ക്കെതിരെ
പരിശോധന
ശക്തമാക്കിയപ്പോള്‍
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനത്തില്‍
വര്‍ദ്ധനവുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സമാന്തര
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയ
പ്രദേശങ്ങളില്‍
കൂടുതല്‍ ബസുകള്‍
ഓടിക്കാന്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
അന്തര്‍
സംസ്ഥാന പാതകളില്‍
പെര്‍മിറ്റില്ലാതെ
ഓടുന്ന സ്വകാര്യ ആഡംബര
ബസുകളെ
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
യൂറോപ്യന്‍
യൂണിയനിലേക്കുള്ള പച്ചക്കറി
കയറ്റുമതി
*143.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂറോപ്യന്‍
യൂണിയനിലേക്ക്
സംസ്ഥാനത്തു നിന്നുള്ള
പച്ചക്കറി
കയറ്റുമതിയില്‍ മൂന്നു
വര്‍ഷം മുമ്പ്
ഏര്‍പ്പെടുത്തിയ
നിരോധനം കാര്‍ഷിക
മേഖലയ്ക്ക് ഉണ്ടാക്കിയ
ആഘാതം പഠന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിരോധനത്തിനിടയാക്കിയ
കാരണങ്ങള്‍
അപഗ്രഥിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
നിരോധനത്തില്‍
അയവുവരുത്തിയിട്ടുള്ള
സാഹചര്യം പരമാവധി
പ്രയോജനപ്പെടുത്താനും
ഭാവിയില്‍ നിരോധന
സാഹചര്യം ഒഴിവാക്കാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചെറുകിട
കച്ചവട ലെെസന്‍സ് ചട്ടങ്ങള്‍
*144.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
കച്ചവടക്കാര്‍ക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ലെെസന്‍സ്
ലഭിക്കുന്നതിന്
നിലവിലുള്ള ചട്ടങ്ങളിലെ
നടപടിക്രമത്തിലുള്ള
സങ്കീര്‍ണ്ണത
അഴിമതിക്കും മറ്റും
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
കച്ചവടക്കാര്‍ക്കും
വീടിന്റെ ഒരു ഭാഗം
വാണിജ്യപരമായി
ഉപയോഗിച്ച്
നിത്യവൃത്തി
കഴിയുന്നവര്‍ക്കും
ഉപകരിക്കത്തക്ക
രീതിയില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ലെെസന്‍സിംഗ്
ചട്ടങ്ങളും
നടപടിക്രമങ്ങളും
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ചട്ടങ്ങളും
നടപടിക്രമങ്ങളും
കാലത്തിനനുസരിച്ച്
പരിഷ്ക്കരിക്കുന്നതിനായി
ഒരു കമ്മിറ്റിയെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കരനെല്‍കൃഷി
*145.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തരിശായി
കിടന്ന എത്ര ഏക്കര്‍
സ്ഥലത്ത് നെല്‍കൃഷി
ചെയ്തിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
വര്‍ഷങ്ങളായി
തരിശുകിടന്ന
റാണിക്കായലിലും
ആറന്മുളയിലും മെത്രാന്
കായലിലും കൃഷി
ഇറക്കിയത് എന്നത്തേക്ക്
വിളവെടുക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജൈവമാലിന്യത്തില്‍
നിന്ന് വൈദ്യുതി
*146.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവമാലിന്യത്തില്‍
നിന്ന് വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം ഏജൻസികളുടെ
പങ്കാളിത്തത്തോടെയാണ്
ഇത്
നടപ്പിലാക്കുന്നതെന്നും
ഇതിനായി ഏത്
ടെക്നോളജിയാണ്
ഉപയോഗപ്പെടുത്തുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
നിര്‍മ്മാണച്ചുമതല
ആര്‍ക്കാണ്;
(ഡി)
എല്ലാ
ജില്ലകളിലും പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
റബ്ബര്‍
ബോര്‍ഡുമായി സഹകരിച്ചുള്ള
പദ്ധതികള്‍
*147.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
ബോര്‍ഡുമായി സഹകരിച്ച്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
കൃഷിവകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ; ഈ
വിഷയത്തില്‍ ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
റബ്ബര്‍
ബോര്‍ഡുമായി സഹകരിച്ച്
ഇടവിളയായി പഴം,
പച്ചക്കറി എന്നിവ കൃഷി
ചെയ്യുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിന്റെ പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
റബ്ബര്‍
ടാപ്പിംഗ്
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട കൃഷി
രീതികള്‍
പരിചയപ്പെടുത്തുന്നതിനായി
റബ്ബര്‍ ബോര്‍ഡുമായി
സഹകരിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
പ്രതിസന്ധി പരിഹരിക്കുവാനുള്ള
ശിപാര്‍ശകള്‍
*148.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
പ്രതിസന്ധിയില്‍
നിന്നും
കരകയറ്റുവാനുള്ള
ശിപാര്‍ശകള്‍
സമര്‍പ്പിക്കുവാന്‍
നിയുക്തമായ സുശീല്‍ഖന്ന
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുവാനുള്ള
നിര്ദ്ദേശങ്ങളിന്മേലുള്ള
ശിപാര്‍ശകളില്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
ബന്ധപ്പെട്ട
യൂണിയനുകളുമായി ചര്‍ച്ച
ചെയ്ത് ശിപാര്‍ശകള്‍
നടപ്പിലാക്കുവാന്‍
അടിയന്തര നടപടി
കൈക്കൊള്ളുമോ?
കെട്ടിടനിര്‍മ്മാണ
ചട്ടം
*149.
ശ്രീ.കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകള്‍ക്കും
നഗരസഭകള്‍ക്കും
കോര്‍പ്പറേഷനുകള്‍ക്കും
വെവ്വേറെ
കെട്ടിടനിര്‍മ്മാണ
ചട്ടം കൊണ്ടു വരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കെട്ടിടനിര്‍മ്മാണത്തിനുളള
അപേക്ഷകളിലെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍ എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(സി)
കെട്ടിടനിര്‍മ്മാണത്തിനുളള
അപേക്ഷകള്‍ ഓണ്‍ലൈനായി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളുടെ ലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
തടയുന്നതിനും നിലവിലുളള
സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിന്‍െറ പുതിയ
സംവിധാനങ്ങൾ
*150.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ ബസുകളുടെ
അമിതവേഗവും
വഴിമാറിയോട്ടവും
നിരീക്ഷിക്കുന്നതിന്
മോട്ടോര്‍ വാഹന
വകുപ്പ് ഇ-ട്രാക്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്‍െറ
എല്ലാ ഓഫീസുകളിലും
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റുകളും
ഡ്രെെവിംഗ് ലെെസന്‍സും
സ്മാര്‍ട്ട് കാര്‍ഡായി
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?