ചുമട്ടുതൊഴിലാളി
മേഖലയിലെ
തൊഴില്‍
സംസ്ക്കാരം
2882.
ശ്രീ
.
വി
.എസ്.
ശിവകുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ചുമട്ടുതൊഴിലാളി
മേഖലയില്‍
മെച്ചപ്പെട്ട
തൊഴില്‍ സംസ്ക്കാരം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശം
നല്‍കുമോ;
(
ബി
)
നോക്കുകൂലി
നിരോധിച്ചതിന്
ശേഷവും
സംസ്ഥാനത്ത് ഈ പ്രവണത
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
എങ്കില്‍
ഇക്കാര്യത്തില്‍
എന്ത്
ഇടപെടലാണ് തൊഴില്‍
വകുപ്പിന്റെ
ഭാഗത്ത് നിന്നും
ഉണ്ടാകുന്നതെന്ന്
അറിയിക്കാമോ?
സ്ത്രീകള്‍ക്ക്
തുല്യതയും
സുരക്ഷയും
2883.
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
താെഴിലിടങ്ങളില്‍
സ്ത്രീകള്‍ക്ക്
തുല്യതയും
സുരക്ഷയും
ഉറപ്പുവരുത്തുന്നതിനായി
ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാമാണ്;
(
ബി
)
സ്ത്രീകള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭിക്കുന്നതിനായി സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണ്?
തോട്ടം
തൊഴിലാളികൾക്കുള്ള
ലൈഫ് ഭവന
പദ്ധതി
2884.
ശ്രീ.
പി.
ടി.
തോമസ്
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ.
റോജി
എം.
ജോൺ
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഭവനരഹിതരും
ഭൂരഹിതരുമായ
തോട്ടം തൊഴിലാളികളെ
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വീട് നിര്‍മ്മിച്ച് നല്‍കുവാൻ
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
പദ്ധതി
പ്രകാരം എത്ര
ഗുണഭോക്താക്കളെയാണ് ഇതിനകം
കണ്ടെത്തിയിട്ടുള്ളത്
വിശദമാക്കാമോ;
(
സി
)
തോട്ടം
തൊഴിലാളികള്‍
താമസിക്കുന്ന
ലയങ്ങളുടെ സ്ഥിതി
പരിതാപകരമാണെന്നതിനാല്‍
ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
പ്രത്യേക
മുൻഗണന നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
തൊഴിലില്ലായ്മ
2885.
ശ്രീ
.
എം
.
ഉമ്മർ
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ
.പി.
കെ.
ബഷീർ
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നാളിതുവരെ
തൊഴിലില്ലായ്മ
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച
തൊഴില്‍ സംബന്ധിച്ച
റിപ്പോര്‍ട്ടില്‍ സ്വകാര്യ
സ്ഥാപനങ്ങളുടെ പേരുകള്‍
കടന്നുവന്നതിനെ സംബന്ധിച്ച
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി
)
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനായി
ഈ
സര്‍ക്കാര്‍ ഓരോ വര്‍ഷവും
നീക്കിവച്ച തുകയും
ചെലവഴിക്കപ്പെട്ട
തുകയും ഇടവും ഉള്‍പ്പെടെ
വിശദമാക്കാമോ?
തൊഴില്‍
വകുപ്പ്
പുന:സംഘടന
2886.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ
.
സി.
മമ്മൂട്ടി
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തൊഴില്‍
വകുപ്പ്
പുന:സംഘടന
ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നയപരമായ തീരുമാനം
എടുത്തിട്ടുണ്ടോയെന്നറിയിക്കുമോ;
(
ബി
)
പതിനഞ്ചാം
ധനകാര്യ
കമ്മീഷൻ അലോട്ട്മെന്റ്
ലഭിക്കുന്ന മുറക്ക് പുന:സംഘടന
പരിഗണിക്കുമെന്ന
സർക്കാർ
പ്രഖ്യാപനത്തിന്മേല്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
ചാത്തന്നൂരിലെ
സംസ്ഥാന
കൺസ്ട്രക്ഷൻ
അക്കാദമി
2887.
ശ്രീ
.
ജി
.എസ്
.ജയലാൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ചാത്തന്നൂർ
നിയോജകമണ്ഡലത്തിൽ
നിർമ്മാണത്തൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ
സഹായത്തോടെ
സംസ്ഥാന കൺസ്ട്രക്ഷൻ അക്കാദമി
സ്ഥാപിക്കുന്നതിനായുള്ള
പ്രവർത്തനങ്ങളുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ;
(
ബി
)
നിർദ്ദിഷ്ട
കൺസ്ട്രക്ഷൻ
അക്കാദമിയുടെ
നിർമ്മാണോദ്ഘാടനത്തിന്
മുമ്പ് എന്തെല്ലാം
നടപടിക്രമങ്ങൾ
പൂർത്തിയാക്കാനുണ്ട് എന്ന്
അറിയിക്കാമോ;
(
സി
)
പ്രാരംഭനടപടിക്രമങ്ങൾ
പൂർത്തിയാക്കി
കൺസ്ട്രക്ഷൻ
അക്കാദമിയുടെ
നിർമ്മാണോദ്ഘാടനം
എന്ന് നടത്താൻ കഴിയുമെന്ന്
വിശദമാക്കാമോ ?
തൊഴില്‍
വകുപ്പിന്റെ
പദ്ധതികൾ
പ്രകാരമുള്ള സഹായം
2888.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ.
ബി
.സത്യൻ
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം തൊഴിലില്ലായ്മ
പരിഹരിക്കുന്നതിന്റെ ഭാഗമായി
നടപ്പിലാക്കിയ സ്വയം തൊഴില്‍
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി
)
വിധവകള്‍,
രോഗികള്‍,
അവിവാഹിതര്‍
തുടങ്ങിയ
അശരണരായ വനിതകള്‍ക്കായി
ഏര്‍പ്പെടുത്തിയ ശരണ്യ സ്വയം
തൊഴില്‍ പദ്ധതി പ്രകാരം എത്ര
തുക നാളിതുവരെ വിതരണം
ചെയ്യാന്‍
സാധിച്ചിട്ടുണ്ട്;
(
സി
)
ഭിന്നശേഷിക്കാര്‍ക്കായി
ആവിഷ്കരിച്ച
കൈവല്യ പദ്ധതി
പ്രകാരം സ്വയം തൊഴില്‍
ആരംഭിക്കുന്നതിനായി എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണെങ്കില്‍
നല്‍കുമോ;
(
ഡി
)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പേര്
രജിസ്റ്റര്‍ ചെയ്തിട്ടും
തൊഴില്‍ ലഭിക്കാത്ത
മുതിര്‍ന്ന
പൗരന്മാര്‍ക്ക് ആയി 'നവജീവന്‍'
എന്ന
പേരില്‍
തൊഴില്‍ പുനരധിവാസ
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
കൊച്ചിയിലെ
കൈവല്യ
വായ്പ പദ്ധതി
2889.
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
തൊഴില്‍
വകുപ്പിന് കീഴില്‍
ഭിന്നശേഷിക്കാര്‍ക്ക് സ്വയം
തൊഴില്‍ കണ്ടെത്തുന്നതിനായി
സബ്സിഡിയോടുകൂടി
നടപ്പിലാക്കുന്ന
കൈവല്യ വായ്പ പദ്ധതി പ്രകാരം
എത്ര പേർക്കാണ് ഈ സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ
വായ്പ അനുവദിച്ചിട്ടുള്ളത്
;
ആകെ
എത്ര
കോടി രൂപ അനുവദിച്ചു;
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതി
പ്രകാരം കൊച്ചി
നിയോജകമണ്ഡലത്തില്‍ എത്ര
പേര്‍ക്ക് വായ്പ
നല്‍കിയെന്നും
ആയതിന്റെ ഗുണഭോക്താക്കള്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
പദ്ധതി
പ്രകാരം കൊച്ചി
നിയോജകമണ്ഡല പരിധിയിലെ എത്ര
അപേക്ഷകര്‍ക്ക് ഇനിയും വായ്പ
അനുവദിക്കാനുണ്ടെന്നും അവര്‍
ആരെല്ലാമെന്നും അറിയിക്കുമോ;
ഇവര്‍ക്ക്
വായ്പ
നല്‍കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
തുല്യജോലിക്ക്
തുല്യവേതനം
2890.
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തുല്യജോലിക്ക്
തുല്യവേതനം
താെഴിലാളികളുടെ
അവകാശമാണെന്ന
സുപ്രിംകോടതിയുടെ
ഉത്തരവ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കുമോ;
(
സി
)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവോ,
നിര്‍ദ്ദേശമോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ഒന്നിലധികം
ക്ഷേമനിധി
പെന്‍ഷനുകള്‍
നിഷേധിക്കുന്ന
നടപടി
2891.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
06.11.2017
ലെ
സ.ഉ.(എം.എസ്)നം.483/2017/ധന
ഉത്തരവ്
പ്രകാരം ഒരാൾക്ക്
ഒരു ക്ഷേമനിധി ബോര്‍ഡ്
പെന്ഷന്
മാത്രം അര്‍ഹത എന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
(
ബി
)
വിവിധ
ക്ഷേമനിധി
ബോര്‍ഡുകളില്‍
അംഗങ്ങളാകുന്നവര്‍ അതാത്
ക്ഷേമനിധി ബോര്‍ഡുകളില്‍
വിഹിതം അടച്ചുകൊണ്ടാണ്
ക്ഷേമനിധി പെന്‍ഷന് അര്‍ഹത
നേടുന്നത് എന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
ഈ
ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ്
ഒന്നിലധികം ക്ഷേമനിധി
ബോര്‍ഡുകളില്‍ വിഹിതം അടച്ച
തൊഴിലാളികള്‍ക്ക് ഒരു
ക്ഷേമനിധി
ബോര്‍ഡ് പെന്ഷന് മാത്രം
അനുവദിക്കുന്നത്
തൊഴിലാളികളോടുള്ള
അനീതിയാണെന്ന് തൊഴില്‍
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി
)
ഈ
ഉത്തരവ് പൂര്‍ണ്ണമായി
പിന്‍വലിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാവുമോ;
(
ഇ
)
ഇല്ലെങ്കില്‍
ഈ
ഉത്തരവ് ഇറങ്ങുന്നതിന്
മുമ്പ് ഒന്നിലധികം ക്ഷേമനിധി
ബോര്‍ഡുകളില്‍ അംഗങ്ങള്‍
ആയവര്‍ക്കെങ്കിലും ഒന്നിലധികം
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍
ലഭിക്കുന്ന വിധത്തില്‍
സര്‍ക്കാര്‍ ഉത്തരവില്‍
മോഡിഫിക്കേഷന്‍ വരുത്തണമെന്ന്
ആവശ്യപ്പെടുമോ;
വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകള്‍.
2892.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
ക്ഷേമനിധി
ബോര്‍ഡുകള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി
)
ഓരോ
ക്ഷേമനിധി
ബോര്‍ഡുകളുടെയും
തൊഴിലാളി വിഹിതവും
സര്‍ക്കാര്‍
വിഹിതവും എത്രയെന്ന്
വെളിപ്പെടുത്താമോ;
(
സി
)
പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകള്‍
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി
)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ഏകീകരിക്കാനും
വര്‍ദ്ധിപ്പിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(
ഇ
)
ഉണ്ടെങ്കില്‍
സ്വീകരിക്കാനായി
ഉദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കാമോ?
തൊഴില്‍
അവകാശ
സംരക്ഷണം
2893.
ശ്രീ.
മുരളി
പെരുനെല്ലി
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ
എം.
രാജഗോപാലൻ
ശ്രീ
.
എം.
നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തൊഴിലവകാശങ്ങള്‍
സംരക്ഷിച്ച്
തൊഴിലാളി ക്ഷേമം
ഉറപ്പ് വരുത്തുകയെന്ന
സര്‍ക്കാരിന്റെ പ്രഖ്യാപിതനയം
പ്രാവര്‍ത്തികമാക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(
ബി
)
തൊഴില്‍
തര്‍ക്കങ്ങളില്‍
ഇടപെട്ട്
സമാധാനപരമായ തൊഴില്‍
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകളെ
അവഗണിച്ചുകൊണ്ട് മുത്തൂറ്റ്
ഫിനാന്‍സ് നടത്തുന്ന
തൊഴിലാളിദ്രോഹ നടപടികള്‍
അവസാനിപ്പിക്കാന്‍
കര്‍ശനനടപടിക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(
സി
)
ഇത്തരം
സ്ഥാപനങ്ങള്‍
നടത്തുന്ന
തൊഴിലാളിദ്രോഹ നടപടികള്‍
അവസാനിപ്പിക്കാനും
സ്ഥാപനപരിശോധന
വിപുലീകരിക്കാനും
നിയമലംഘകര്‍ക്കെതിരെ
മാതൃകാപരമായി നടപടി
സ്വീകരിക്കാനും
എന്‍ഫോഴ്സ്മെന്റ് വിഭാഗം
ശക്തീകരിച്ചിട്ടുണ്ടോ;
ഐ.ആര്‍.സി.കളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ഡി
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
ശേഷം തൊഴിലാളി താല്പര്യം
പരിരക്ഷിക്കാന്‍ നടത്തിയ
പ്രധാന നിയമഭേദഗതികള്‍
ഏതെല്ലാമാണെന്ന് അറിയിക്കാമോ?
തൊഴിലാളിക്ഷേമനിധി
ബോര്‍ഡുകളില്‍
നിന്നുള്ള
പെന്‍ഷന്‍
കുടിശ്ശിക
2894.
ശ്രീ.
ആർ.
രാമചന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
വിവിധ
തൊഴിലാളി
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്ന്
പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക്
കുടിശ്ശികയില്ലാതെ പെന്‍ഷന്‍
വിതരണം ചെയ്തിട്ടുണ്ടോ;
എത്ര
മാസത്തെ
പെന്‍ഷന്‍ കുടിശ്ശികയാണെന്ന്
വിശദീകരിക്കുമോ;
(
ബി
)
വ്യാപാരി
വ്യവസായി
ക്ഷേമനിധിയില്‍
നിന്ന് പെന്‍ഷന്‍
ലഭിക്കുന്നവര്‍ക്ക്
കുടിശ്ശികയായി എത്ര മാസത്തെ
തുക ലഭിക്കുവാനുണ്ട്;
ആയത്
വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തൊഴിൽജന്യ
രോഗങ്ങള്‍
2895.
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഓരോ
പ്രത്യേക
തരം തൊഴിലുമായി
ബന്ധപ്പെട്ട് ഉണ്ടാകുന്ന
രോഗങ്ങളും മാനസിക
സമ്മര്‍ദ്ദങ്ങളും
സംബന്ധിച്ച് ഈ സര്‍ക്കാര്‍
പഠനം നടത്തിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
അവയോരോന്നും
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അതിഥി
തൊഴിലാളികളുടെ
ജീവിത നിലവാരം
2896.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ.
അനൂപ്
ജേക്കബ്
ശ്രീ.
വി.
പി.
സജീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
അതിഥി
തൊഴിലാളികളുടെ
ജീവിതസാഹചര്യം
തുലോം പരിതാപകരമാണെന്നുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
അവരുടെ
ജീവിത
നിലവാരം ഉയര്‍ത്തുന്നതിനും
വൃത്തിയുള്ളതും സുരക്ഷിതവുമായ
താമസസൗകര്യം ഒരുക്കുന്നതിനും
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(
സി
)
ജനനി
പദ്ധതി
പ്രകാരം ഇതിനകം
എവിടെയൊക്കെയാണ്
ഇവര്‍ക്കായുള്ള
ഭവന പദ്ധതി
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
(
ഡി
)
അപ്നാ
ഘര്‍
പദ്ധതി നടത്തിപ്പിനായി
തിരുവനന്തപുരം,
കൊച്ചി,
കോഴിക്കോട്
എന്നിവിടങ്ങളില്‍
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
പ്രസ്തുത
സ്ഥലങ്ങളിലെ
ഫ്ലാറ്റ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(
ഇ
)
കോവിഡ്
കാലത്ത്
അതിഥി തൊഴിലാളികളുടെ
രജിസ്ട്രേഷന്‍ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ?
തോട്ടട
ഇ.എസ്.ഐ.
ആശുപത്രി
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആക്കുന്ന നടപടി
2897.
ശ്രീ
റ്റി
.
വി.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കണ്ണൂര്‍
ജില്ലയിലെ
തോട്ടട ഇ.എസ്.ഐ.
ആശുപത്രിയെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രി ആയി
ഉയര്‍ത്തുന്നതിന്
സര്‍ക്കാര്‍ അംഗീകാരം
നല്കിയിട്ടുണ്ടോ;
(
ബി
)
അവിടെ
ഏതൊക്കെ
സൂപ്പര്‍ സ്പെഷ്യാലിറ്റി
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനാണ്
നടപടി സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍
ഇ.എസ്.ഐ
ആശുപത്രി
2898.
ശ്രീ.
പുരുഷൻ
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോഴിക്കോട്
ജില്ലയില്‍
പുതിയതായി ഇ.എസ്.ഐ
ആശുപത്രി ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി
)
ബാലുശ്ശേരി
മണ്ഡലത്തില്‍
ഇ.എസ്.ഐ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുളള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
തൊഴില്‍
മേഖലകളിലെ
മിനിമം വേതനം
2899.
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
ശ്രീ
.
കെ
.
ബാബു
ശ്രീ.
കെ
ദാസൻ
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എല്ലാ തൊഴില്‍
മേഖലകളിലും മിനിമം വേതനം
ഉറപ്പാക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഏതെല്ലാം തൊഴില്‍
മേഖലയിലെ മിനിമം വേതനമാണ്
വര്‍ദ്ധിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി
)
തൊഴിലാളികള്‍ക്ക്
മിനിമം
വേതനം നിഷേധിക്കുന്ന
തൊഴിലുടമകള്‍ക്കെതിരെ
എന്തെല്ലാം കര്‍ശന നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി
)
വിവിധ
മേഖലകളില്‍
ജോലി ചെയ്യുന്ന
തൊഴിലാളികളുടെ ആരോഗ്യവും
സുരക്ഷയും ഉറപ്പു
വരുത്തുന്നതിനായി
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഇംഗ്ലീഷ്
ഇന്ത്യന്‍
ക്ലേ കമ്പനിയിലെ
തൊഴിലാളി സമരം
2900.
ശ്രീ.
ഒ.
രാജഗോപാൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തിരുവനന്തപുരം
വേളിയില്‍
പ്രവര്‍ത്തിയ്ക്കുന്ന
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ
കമ്പനിയിലെ തൊഴിലാളി സമരം
ഒത്തു തീര്‍പ്പാക്കുവാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ;
(
ബി
)
തൊഴിലാളികള്‍
പട്ടിണിയില്‍
ആവുകയും ഒരു
തൊഴിലാളി ആത്മഹത്യ ചെയ്യുകയും
ചെയ്ത സാഹചര്യത്തിന് പരിഹാരം
കണ്ടെത്തുവാന്‍ സര്‍ക്കാര്‍
ഇടപെടുമോയെന്നറിയിക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളിലെ
അന്യത്ര സേവനം
2901.
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ജില്ലാ
എക്സിക്യൂട്ടീവ്
ഓഫീസര്‍,
ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍
എന്നീ തസ്തികയില്‍ അന്യത്ര
സേവനത്തില്‍ ഉദ്യോഗസ്ഥരെ
നിയമിക്കണമെന്നത് വിവിധ
ക്ഷേമനിധി ബോര്‍ഡുകളുടെ
വിശേഷാല്‍ ചട്ടത്തില്‍
പ്രതിപാദിക്കുന്നുണ്ടോ;
(
ബി
)
എങ്കില്‍
നിലവില്‍
വിവിധ ജില്ലാ
എക്സിക്യൂട്ടീവ് ഓഫീസര്‍
തസ്തികയില്‍
സേവനമനുഷ്ഠിക്കുന്ന
ഉദ്യോഗസ്ഥര്‍ ഏതെല്ലാം
വകുപ്പുകളില്‍ നിന്നാണ്
നിയമിക്കപ്പെട്ടത് എന്ന്
ബോര്‍ഡ് തിരിച്ച്
വ്യക്തമാക്കാമോ;
(
സി
)
തൊഴില്‍
വകുപ്പിലെ
അസി.
ലേബര്‍
ഓഫീസര്‍
ഗ്രേഡ് 2
മുതല്‍
ഡെപ്യൂട്ടി
ലേബര്‍ ഓഫീസര്‍വരെയുള്ള
തസ്തികകളില്‍
സേവനമനുഷ്ഠിക്കുന്ന
ജീവനക്കാര്‍ക്ക് മേല്‍
തസ്തികയുടെ മൂന്നില്‍ ഒരു
ഭാഗം അന്യത്ര സേവനം
നല്‍കണമെന്നിരിക്കെ
ആയത് നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
താല്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയ
നടപടി
2902.
ശ്രീ.
അനിൽ
അക്കര
ശ്രീ
.
വി
.എസ്.
ശിവകുമാർ
ശ്രീ
.
എം
.
വിൻസെൻറ്
ശ്രീ.
ടി.
ജെ.
വിനോദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തൊഴില്‍
വകുപ്പിന്റെ
കീഴിലുള്ള ഏതൊക്കെ
സ്ഥാപനങ്ങളില്‍
താല്ക്കാലിക/ദിവസവേതന/കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍
ജോലി
നോക്കിവന്നിരുന്ന ജിവനക്കാരെ
2016
മെയ്
മാസത്തിന്
ശേഷം സ്ഥിരപ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ;
(
ബി
)
ഓരോ
സ്ഥാപനത്തിലും
എത്ര പേരെ
വീതം
സ്ഥിരപ്പെടുത്തിയെന്നറിയിക്കുമോ
;
(
സി
)
ഇപ്രകാരം
താല്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയത്
സുപ്രീംകോടതിയുടെ ഉമാദേവി
v/s
സ്റ്റേറ്റ്
ഓഫ്
കര്‍ണ്ണാടക എന്ന കേസിലെ
ഉത്തരവിന് വിരുദ്ധമല്ലേ;
വ്യക്തമാക്കുമോ;
(
ഡി
)
താല്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
ധനകാര്യവകുപ്പും നിയമവകുപ്പും
അനുകൂലമായ നിലപാടാണോ
സ്വീകരിച്ചത്;
അല്ലെങ്കില്‍
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ
പുനരധിവാസം
2903.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കഴിഞ്ഞ
അഞ്ചു
വര്‍ഷക്കാലയളവില്‍
തോട്ടം തൊഴിലാളികളുടെ
പുനരധിവാസവുമായി ബന്ധപ്പെട്ട്
ദേവികുളം മണ്ഡലത്തില്‍
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(
ബി
)
അവയുടെ
നിര്‍വ്വഹണ
പുരോഗതി സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കാമോ?
നിലമ്പൂര്‍
ഗവ.
ഐ.ടി.ഐ
ഹോസ്റ്റലുകള്‍
2904.
ശ്രീ.
പി.വി.അൻവർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
നിലമ്പൂര്‍
ഗവ.
ഐ.ടി.ഐ-
ല്‍
ആധുനിക
സൗകര്യത്തോടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച് ഉദ്ഘാടനം
കഴിഞ്ഞ ബോയ്സ്-ഗേള്‍സ്
ഹോസ്റ്റലുകളില്‍
സ്ഥിരമായോ,
താല്‍ക്കാലിക
വ്യവസ്ഥയിലോ
മെയില്‍ വാര്‍ഡനും,
ഫീമെയില്‍
വാര്‍ഡനും
ഇല്ലാത്ത കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിഹരിക്കുന്നതിന്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന സ്ഥിരമായോ
മാനദണ്ഡം പാലിച്ചോ നിയമനം
നടത്തുമോ;
വിശദമാക്കാമോ;
(
ബി
)
പ്രസ്‌തുത
ഹോസ്റ്റലുകള്‍
വൃത്തിയാക്കുന്നതിന്
ക്ലീനിംഗ് സ്റ്റാഫിനെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
പുഴക്കാട്ടിരി
എെ.ടി.എെ.
യുടെ
കെട്ടിടനിർമ്മാണം
2905.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മങ്കടയിലെ
പുഴക്കാട്ടിരിഎെ.ടി.എെ.ക്ക്
അനുവദിച്ച
ഭൂമി കെെമാറ്റം
ചെയ്യുന്നതിനുളള സര്‍ക്കാര്‍
അനുമതി ലഭിച്ചിട്ടും
തുടര്‍നടപടികള്‍
സ്വീകരിക്കാത്ത
സാഹചര്യം പരിശോധിക്കുമോ;
(
ബി
)
ഭൂമി
കെെമാറ്റം
ചെയ്യുന്നതിനുളള
നിലവിലെ തടസ്സങ്ങള്‍
എന്തെല്ലാമാണ്;
ഇതിന്
നിയമസാധുത
ഉണ്ടോ;
അറിയിക്കുമോ?
എംപ്ലോയ്മെന്റ്
എക്സേഞ്ചുകള്‍
വഴിയുള്ള
നിയമനം
2906.
ശ്രീ.
ബി
.സത്യൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം എംപ്ലോയ്മെന്റ്
എക്സേഞ്ചുകള്‍ മുഖേന നൽകിയ
താല്‍കാലിക നിയമനമെത്രയെന്ന്
ജില്ല തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി
)
നിലവില്‍
ഓരോ
ജില്ലയിലും തൊഴിലിനായി
പേര് രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
എണ്ണം എത്രവീതമെന്ന്
അറിയിക്കുമോ;
(
സി
)
ഇതില്‍
ഭിന്നശേഷിക്കാര്‍,
വിധവകള്‍,
എസ്
സി
/എസ്
ടി
എന്നിവരുടെ പ്രത്യേക
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
അറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
മുഖേനയുളള നിയമനം
2907.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന എത്ര
പേര്‍ക്ക് നിയമനം നല്‍കി
എന്നതിന്റെ ജില്ല തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ?
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച്
മുഖേനയുള്ള
നിയമനം
2908.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കഴിഞ്ഞ
അഞ്ച്
വര്‍ഷ കാലയളവില്‍
ഇടുക്കി ജില്ലാ
എംപ്ലോയ്‍മെന്റ്
ഓഫീസ്,
അടിമാലി
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച്
എന്നിവ മുഖേന നടത്തിയ
താല്‍ക്കാലിക-സ്ഥിര
നിയമനങ്ങളുടെയും,
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടേയും
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതികളുടെ
നിര്‍വ്വഹണ
പുരോഗതിയും,
ആയതിലൂടെ
നല്‍കിയ
ആനുകൂല്യങ്ങളും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
വഴിയുളള നിയമനം
2909.
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടപ്പിലാക്കിയ
കാര്യങ്ങള്‍ വിശദമാക്കാമോ;
(
ബി
)
കഴിഞ്ഞ
സര്‍ക്കാറിന്റെ
കാലത്ത് എത്ര
പേര്‍ക്ക് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
നല്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി
)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
വഴി കല്‍പ്പറ്റ
മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
ആളുകള്‍ക്ക്
തൊഴില്‍ നല്‍കിയെന്ന്
വ്യക്തമാക്കാമോ;?
വര്‍ക്കലയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
2910.
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
വര്‍ക്കല
താലൂക്ക്
കേന്ദ്രമാക്കി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ആരംഭിക്കുന്നതിനായി
ശിപാര്‍ശകള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
വര്‍ക്കലയില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൈവല്യ
പദ്ധതി
2911.
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കേരള
സര്‍ക്കാര്‍
എംപ്ലോയ്മെന്റ്
വകുപ്പ് മുഖേന നടപ്പാക്കുന്ന
കൈവല്യ പദ്ധതി മുഖേന
ഭിന്നശേഷി
വിഭാഗത്തിലുള്ള തൊഴില്‍
രഹിതര്‍ക്ക് എന്തൊക്കെ
പ്രയോജനങ്ങളാണ്
ലഭ്യമായിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതിയുടെ
പ്രചരണം
പൊതുജനങ്ങളിലെത്തിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
തൃപ്പൂണിത്തുറയിലെ
കരിയര്‍
ഡെവലപ്മെന്റ്
സെന്റര്‍
2912.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന
കരിയര്‍ ഡെവലപ്മെന്റ്
സെന്ററിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(
ബി
)
ഇതിനായി
എത്ര
തുകയാണ് അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(
സി
)
ഈ
നിര്‍മ്മാണ പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴിലാളി
ക്ഷേമനിധി
ബോര്‍ഡുകളിൽനിന്നുള്ള
ആനുകൂല്യങ്ങൾ
2913.
ശ്രീ.
കെ.
എസ്.
ശബരീനാഥൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കേരള
സര്‍ക്കാര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
സര്‍ക്കാര്‍
നല്‍കിയിരുന്ന
റിട്ടയര്‍മെന്റ്
ആനുകൂല്യമായ പതിനായിരം രൂപ
അംഗങ്ങള്‍ക്ക് ഇപ്പോഴും
നല്‍കുന്നുണ്ടോ
എന്നറിയിക്കാമോ;
(
ബി
)
2016-ല്‍
നിലവില്‍
വന്ന അസംഘടിത തൊഴിലാളി
സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍
അംശാദായമായി അടയ്ക്കുന്ന
തുകയുടെ എത്ര ശതമാനമാണ്
റിട്ടയര്‍മെന്റ് ആനുകൂല്യമായി
ബോര്‍ഡ് നല്‍കുന്നത്;
ബാക്കി
വരുന്ന
തുകയും 2016-ന്
മുമ്പ്
അടച്ച തുകയും അംഗങ്ങള്‍ക്ക്
തിരികെ നല്‍കുമോ;
(
സി
)
മറ്റു
ക്ഷേമനിധി
ബോര്‍ഡുകള്‍
നല്‍കുന്ന പോലെ വാര്‍ദ്ധക്യ
പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക്
ക്ഷേമപെന്‍ഷന്‍ നല്‍കുമോ?
ഇ.എസ്.ഐ.
ആശുപത്രികളുടെ
അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
2914.
ശ്രീ
.
എം
.
വിൻസെൻറ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഇ.എസ്.ഐ.
ആശുപത്രികളുടെയും,
ഡിസ്പെന്‍സറികളുടെയും
അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
ആശുപത്രികൾ
നേരിടുന്ന പ്രധാന
പ്രശ്നമായ ഡോക്ടര്‍മാരുടെയും,
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(
സി
)
ഇ.എസ്.ഐ.
ഗൂണഭോക്താക്കള്‍ക്ക്
മെച്ചപ്പെട്ട
രീതിയിലുള്ള
ലാബ് സംവിധാനം
ലഭിക്കുന്നതിനായി
സ്വകാര്യ ലാബുകളുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ഡി
)
സംസ്ഥാനത്ത്
കൂടുതല്‍
ഇ.എസ്.ഐ.
ആശുപത്രികളില്‍
ആയൂര്‍വേദ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(
ഇ
)
ഇ.എസ്.ഐ.
ആശുപത്രികളില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഒ.പി.
വിഭാഗം
തുടങ്ങുന്നതിന്
സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ?
യുവാക്കള്‍ക്കിടയിലെ
ലഹരിമരുന്ന്
ഉപയോഗം
2915.
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോഴിക്കോട്
ജില്ലയിലെ
കൊയിലാണ്ടി എക്സൈസ്
റേഞ്ച് ഓഫീസ്-
കൊയിലാണ്ടി-
പയ്യോളി
പോലീസ്
സ്റ്റേഷന്‍ പരിധിയില്‍
കഴിഞ്ഞ 2020
വര്‍ഷത്തില്‍
ലഹരിമരുന്ന്
സംബന്ധമായ എത്ര
കേസുകളാണ് റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(
ബി
)
യുവാക്കള്‍ക്കിടയിലെ
ലഹരിമരുന്ന്
ഉപയോഗവും വിതരണവും
തടയാന്‍ നിയമനടപടികളിലൂടെയും
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും എക്സൈസ്
വകുപ്പ് പ്രത്യേക ആക്ഷന്‍
പ്ലാന്‍ നടപ്പാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി
)
സംസ്ഥാന
അതിര്‍ത്തികള്‍,
ഇതര
സംസ്ഥാന
തൊഴിലാളികള്‍,
ടൂറിസ്റ്റ്
ബസ്സുകള്‍
തുടങ്ങിയ വഴികളിലൂടെ
ലഹരിമരുന്നുകള്‍
കേരളത്തിലേക്ക്
വരുന്നതായി വാര്‍ത്തകള്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
ഇത്തരം
കാര്യങ്ങളില്‍
വകുപ്പ്
നടത്തിവരുന്ന കര്‍ശന
നടപടികള്‍
വിശദമാക്കാമോ;
(
ഡി
)
ആള്‍പ്പാര്‍പ്പില്ലാത്ത
പ്രദേശങ്ങളില്‍
യുവാക്കള്‍
ഒത്തുകൂടി ഇത്തരം ലഹരി
മാര്‍ഗ്ഗങ്ങളിലേക്ക്
തിരിയുന്നത്
തടയാന്‍ കര്‍ശന നിരീക്ഷണം
നടത്താന്‍ പട്രോളിങ് സംവിധാനം
ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനില്‍
വ്യാജ
നിയമന ഉത്തരവ്
2916.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ബിവറേജസ്
കോര്‍പ്പറേഷനില്‍
എം.ഡി.യുടെ
പേരില്‍
വ്യാജ നിയമന ഉത്തരവ്
നല്‍കി സരിത എസ്.
നായരും
കൂട്ടാളികളും
ലക്ഷങ്ങള്‍
തട്ടി എന്ന ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍ ബിവറേജസ്
കോര്‍പ്പറേഷന്‍ ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയോ;
(
ബി
)
ബിവറേജസ്
കോര്‍പ്പറേഷന്‍
എം.ഡി.യുടെ
വ്യാജ
നിയമന ഉത്തരവ് ലഭിക്കുവാന്‍
ബിവറേജസ് കോര്‍പ്പറേഷനിലെ
ഏതെങ്കിലും ജീവനക്കാരുടെ
സഹായം തട്ടിപ്പുകാര്‍ക്ക്
ലഭിച്ചുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി
)
ഇത്
സംബന്ധിച്ച്
വിജിലന്‍സ്
അന്വേഷണം നടത്തണമെന്ന്
ആവശ്യപ്പെട്ട് ബിവറേജസ്
കോര്‍പ്പറേഷന്‍ എം.ഡി.
സര്‍ക്കാരിന്
/
പോലീസ്
മേധാവിക്ക്
കത്ത് നല്‍കിയിട്ടുണ്ടോ;
(
ഡി
)
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
അന്വേഷണം ആരംഭിച്ചതായി
ബിവറേജസ് കോര്‍പ്പറേഷന്
അറിയിപ്പ് ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
എക്സൈസ്
വകുപ്പിന്റെ
ആധുനികവല്‍ക്കരണം
2917.
ശ്രീ.
സി.
ദിവാകരൻ
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി
)
എക്സൈസ്
വകുപ്പിന്റെ
ആധുനികവല്ക്കരണത്തിന്റെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നറിയിക്കുമോ;
(
സി
)
എക്സൈസ്
വകുപ്പില്‍
കേസുകള്‍ പൂര്‍ണ്ണമായും
ഓണ്‍ലൈനായാണോ രജിസ്റ്റര്‍
ചെയ്യുന്നത്;
(
ഡി
)
ലൈസന്‍സുകള്‍
നല്കുന്ന
നടപടി ഓണ്‍ലൈന്‍
ആക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ
)
എക്സൈസ്
ചെക്ക്പോസ്റ്റുകളില്‍
പരിശോധന
ശക്തമാക്കുന്നതിനും
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
എഫ്
)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
എത്ര എക്സൈസ് ടവറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നറിയിക്കുമോ?
ഡീ-അഡിക്ഷൻ
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ
2918.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ
.
വി.
ടി.
ബൽറാം
ശ്രീ
.
സണ്ണി
ജോസഫ്
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മദ്യവര്‍ജ്ജന
പ്രവര്‍ത്തനങ്ങളിലൂടെ
ലഹരിമുക്ത
കേരളം സൃഷ്ടിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാൻ
സാധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
നിലവിലുള്ള
പ്രതിബന്ധങ്ങള്‍
എന്തൊക്കെയാണ്;
(
ബി
)
സംസ്ഥാനത്തെ
എല്ലാ
ജില്ലകളിലും ഡീ-അഡിക്ഷൻ
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(
സി
)
കോഴിക്കോട്
ജില്ലയിലെ
കിനാലൂരില്‍
നിംഹാൻസ് മാതൃകയില്‍
അന്താരാഷ്ട്ര
നിലവാരമുള്ള ഡീ-അഡിക്ഷൻ
സെന്റര്‍
സ്ഥാപിക്കുന്ന
നടപടി ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ?
പെന്‍ഷന്‍
കോണ്‍ട്രിബ്യുഷന്‍
അടയ്ക്കുന്നതിന്
നടപടി
2919.
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മറ്റു
വകുപ്പുകളില്‍
നിന്ന് ബിവറേജസ്
കോര്‍പ്പറേഷനില്‍
അന്യത്രസേവന
വ്യവസ്ഥയില്‍ ജോലി ചെയ്ത
ഉദ്യോഗസ്ഥന്മാരുടെ പെന്‍ഷന്‍
കോണ്‍ട്രിബ്യുഷന്‍ തുക
അടയ്ക്കുന്നതിന് ഉണ്ടാകുന്ന
കാലതാമസം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി
)
നിലവില്‍
സെക്രട്ടറിയേറ്റ്
ഉള്‍പ്പെടെയുള്ള
വകുപ്പുകളിലെ എത്ര
ഉദ്യോഗസ്ഥരുടെ
തുക അടയ്ക്കുവാനുണ്ടെന്ന്
വിശദമാക്കാമോ;
(
സി
)
പ്രസ്‌തുത
വിഹിതം
അടയ്ക്കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ബെവ്കോ
ഔട്ട്‍ലെറ്റുകളുടെ
പ്രവര്‍ത്തന
സമയം
2920.
ശ്രീ.
ടി.
ജെ.
വിനോദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ലോക്ഡൗണ്‍
കാലത്ത്
അടച്ചിട്ടിരുന്ന
ബെവ്കോ മദ്യശാലകള്‍ വീണ്ടും
തുറന്നപ്പോള്‍ വില്‍പന സമയം
വൈകിട്ട് അഞ്ച് മണിവരെ ആയി
നിജപ്പെടുത്തിയിരുന്നോ;
(
ബി
)
ഓണക്കാലത്ത്
വില്‍പന
തിരക്ക് കുറയ്ക്കുവാനായി
പ്രസ്തുത സമയം ഏഴുമണിയായി
വര്‍ദ്ധിപ്പിച്ചിരുന്നോ;
(
സി
)
ബെവ്കോ
ഔട്ട്‍ലെറ്റുകളുടെ
വില്‍പന
സമയം രാത്രി ഒന്‍പത്
മണിവരെയായി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(
ഡി
)
ബെവ്കോ
ഔട്ട്‍ലെറ്റുകള്‍ക്ക്
തിരുവോണം
മുതല്‍ മൂന്ന് ദിവസം അവധി
നല്‍കിയിരുന്നോ;
ഇത്
ബാര്‍
മുതലാളിമാരെ സഹായിക്കുന്നതിന്
വേണ്ടിയാണെന്ന ആക്ഷേപം
വസ്തുതാപരമാണോ ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
പിന്‍വാതില്‍
നിയമനം
2921.
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാന
ബിവറേജസ്
കോര്‍പ്പറേഷനിൽ
പിന്‍വാതില്‍ നിയമനത്തിന്
നീക്കം നടക്കുന്നുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
സ്വകാര്യ
കരാറുകാര്‍
വഴി നിയമിക്കപ്പെട്ട
ജീവനക്കാരെയാണോ
സ്ഥിരപ്പെടുത്താന്‍
ശ്രമിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(
സി
)
ചാരായ
നിരോധന
കാലത്ത്
തൊഴില്‍രഹിതരായവരെയും
ആശ്രിതരെയും അബ്കാരി
ക്ഷേമനിധി
ബോര്‍ഡിന്‍ കീഴില്‍ ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
നിയോഗിച്ചിരുന്നോ;
(
ഡി
)
ഇത്തരത്തിലുള്ള
രണ്ടായിരത്തോളം
പേര്‍
ഇപ്പോഴും കോര്‍പ്പറേഷന്റെ
ഭാഗമാകാത്ത സാഹചര്യമുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(
ഇ
)
ഇവരെയൊക്കെ
തഴഞ്ഞാണ്
യൂണിയന്‍ നേതാക്കള്‍ക്കും
മറ്റും താല്‍പ്പര്യമുള്ളവരെ
ഇപ്പോള്‍ കോര്‍പ്പറേഷനില്‍
തിരുകികയറ്റിയതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(
എഫ്
)
കഴിഞ്ഞ
ഏതാനും
മാസം മുന്‍പ് തൃശ്ശൂര്‍
റീജിയണല്‍ ഓഫീസില്‍ ഇതു
സംബന്ധമായ ഇന്റര്‍വ്യൂ
നടന്നിരുന്നോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(
ജി
)
വിധവകള്‍,
വികലാംഗര്‍,
മറ്റു
നിരാലംബര്‍
എന്നിവര്‍ക്കൊക്കെ
നിയമനത്തിന്
മുന്‍ഗണനയുണ്ടെങ്കിലും
പരിഗണിക്കപ്പെടുന്നത് മറ്റു
ഘടകങ്ങളാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എങ്കില്‍
പരിശോധിക്കുമോ;
എങ്കില്‍
നിയമനം
സുതാര്യവും നിയമസാധുതയും
ഉള്ളതാക്കാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വിശദമാക്കുമോ?
ആംനസ്റ്റി
സ്കീം
2922.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ബാറുകള്‍ക്ക്
വിറ്റുവരവ്
നികുതിയില്‍
വരുത്തിയ കുടിശ്ശികയ്ക്ക്
ഇളവ് നല്‍കുന്ന ആംനസ്റ്റി
സ്കീം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി
)
പ്രസ്‌തുത
സ്കീം
എന്നുവരെയുള്ള
കുടിശ്ശികകള്‍ക്കാണ്
ബാധകമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി
)
2013-14
കാലയളവില്‍
പൂട്ടുകയും
പിന്നീട് ലൈസന്‍സ്
ലഭിക്കുകയും ചെയ്ത ബാര്‍
ഹോട്ടലുകളുടെ നികുതിയിലെ
പിഴ ഒഴിവാക്കുന്നതിനും പലിശ
പകുതിയായി കുറയ്ക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി
)
പ്രസ്‌തുത
ആംനസ്റ്റി
സ്കീം നടപ്പിലാക്കിയത്
മൂലം സര്‍ക്കാരിന് ഉണ്ടായ
വരുമാന നഷ്ടം എത്രയെന്ന്
അറിയിക്കുമോ?
പുതിയ
ബാറുകള്‍
2923.
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
സംസ്ഥാനത്ത് എത്ര ബാറുകള്‍
പ്രവര്‍ത്തിച്ചിരുന്നു എന്ന്
അറിയിക്കുമോ;
(
ബി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം 2016
മെയ്
മുതല്‍
2020
ഡിസംബര്‍
വരെ
എത്ര പുതിയ ബാറുകള്‍ക്ക്
ലൈസന്‍സുകള്‍ നല്‍കി;
എത്രയെണ്ണം
അടച്ചുപൂട്ടി;
കണക്കുകള്‍
ലഭ്യമാക്കുമോ;
(
സി
)
സംസ്ഥാനത്ത്
ഇനിയും
പുതിയ ബാറുകള്‍ക്ക്
ലൈസന്‍സ് നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ?
സംസ്ഥാനത്തെ
മദ്യ
വില്‍പ്പന
2924.
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന മാസം സംസ്ഥാനത്തെ മദ്യ
വില്‍പ്പന എത്ര
ലിറ്ററായിരുന്നുവെന്നും
ഈ ഇനത്തില്‍ സര്‍ക്കാരിന്
കിട്ടിയ വരുമാനം
എത്രയായിരുന്നുവെന്നും
വിശദമാക്കാമോ;
(
ബി
)
ഈ
കാലയളവില്‍ സംസ്ഥാനത്ത് എത്ര
ബാറുകള്‍
പ്രവര്‍ത്തിച്ചിരുന്നുവെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(
സി
)
2020
ഡിസംബര്‍
മാസം
സംസ്ഥാനത്തെ മദ്യ വില്‍പ്പന
എത്രയായിരുന്നുവെന്നും ഈ
ഇനത്തില്‍ സര്‍ക്കാരിന്
കിട്ടിയ വരുമാനം
എത്രയായിരുന്നുവെന്നും
വിശദമാക്കാമോ;
(
ഡി
)
ഇപ്പോള്‍
സംസ്ഥാനത്ത്
എത്ര ബാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച് വിശദമാക്കാമോ?
മദ്യത്തിന്റെ
നികുതി
വർദ്ധിപ്പിക്കുന്ന
നടപടി.
2925.
ശ്രീ
.
എം
.
വിൻസെൻറ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മദ്യത്തിന്റെ
നികുതി
വര്‍ദ്ധിപ്പിക്കുന്നതിലൂടെ
മദ്യ ഉപഭോഗം
കുറയ്ക്കുന്നതിനും
കുറഞ്ഞ അളവില്‍ മദ്യം
കഴിക്കുന്ന
ശീലം ഉണ്ടാക്കുന്നതിനും
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ബി
)
കോവിഡ്
പശ്ചാത്തലത്തില്‍
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധിയില്‍ നിന്നും
കരകയറുന്നതിന് മദ്യത്തിന്റെ
എക്സൈസ് ഡ്യൂട്ടിയിലും വില്പന
നികുതിയിലും വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
സി
)
ഇതിലൂടെ
പ്രതിവര്‍ഷം
എന്ത് തുക അധികമായി
ലഭിക്കുമെന്ന് അറിയിക്കാമോ?
മയക്കുമരുന്നുകളുടെ
വ്യാപകമായ
ഉപയോഗം
2926.
ശ്രീ.
ബി.
ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
മയക്കുമരുന്നുകളുടെ
വ്യാപകമായ ഉപയോഗവും
വില്‍പ്പനയും
വലിയ സാമൂഹ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഇതിനെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
അറിയിക്കാമോ?
മയക്കുമരുന്ന്
കേസുകള്‍
2927.
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
2020
ജനുവരി
ഒന്നു
മുതല്‍ ഡിസംബര്‍ 31
വരെ
സംസ്ഥാനത്ത്
എത്ര മയക്കുമരുന്ന്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
(
ബി
)
2020
വര്‍ഷം
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസുകള്‍ ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
സി
)
2019
വര്‍ഷം
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസുകള്‍ ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ലഹരി
പദാര്‍ത്ഥങ്ങള്‍
2928.
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ
ശേഷം വര്‍ക്കല മണ്ഡലത്തിലെ
പരിധിയില്‍ ഉള്‍പ്പെടുന്ന
പ്രദേശങ്ങളില്‍ മയക്കുമരുന്ന്,
ലഹരി
പദാര്‍ത്ഥങ്ങള്‍
കെെവശം
വച്ചതിനും വില്പന
നടത്തിയതിനുമായി
എത്ര കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ആയവയില്‍
ഉയര്‍ന്ന
തോതില്‍ കെെവശം
വച്ചതിന് എത്ര പേര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍ ചെയ്ത്
റിമാന്‍ഡ് നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
എക്സൈസ്
റെയിഞ്ച് ഓഫീസിന്
പുതിയ കെട്ടിടം
2929.
ശ്രീ.
സി.
കൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പയ്യന്നൂര്‍
എക്സൈസ്
റെയിഞ്ച് ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍കോട്
എക്സൈസ്
ഭവന്‍
2930.
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കാസര്‍കോട്
എക്സെെസ്
ഭവന്‍ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഇതിനുളള
ഭരണാനുമതി
ലഭിച്ചോ എന്നും
എങ്കില്‍ തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(
സി
)
എപ്പോഴാണ്
ഭരണാനുമതി
ലഭിച്ചതെന്നും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായോ
എന്നും വ്യക്തമാക്കാമോ;
(
ഡി
)
എങ്കില്‍
കരാറുകാരന്‍
ആരാണെന്നും
നിര്‍മ്മാണ കാലാവധി
എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ഇ
)
കാസര്‍കോട്
ജില്ലയില്‍
എത്ര എക്സെെസ്
ഓഫീസുകള്‍ ഉണ്ടെന്നും
എത്രയെണ്ണമാണ് വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതെന്നും
ഒരുമാസം വാടക ഇനത്തിലുളള
ചെലവ് എത്രയാണെന്നും
വ്യക്തമാക്കാമോ?
കാട്ടാക്കട
എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
2931.
ശ്രീ
ഐ.
ബി.
സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കാട്ടാക്കട
എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
അനുവദിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതിനായുള്ള
നടപടികള്‍
സ്വീകരിയ്ക്കാമോ;
(
ബി
)
കാട്ടാക്കട
എക്സൈസ്
സബ് ഇന്‍സ്പെക്ടര്‍
ഓഫീസിന് സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിര്‍ദ്ദേശം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ആയതിന്റെ
നിലവിലെ
സ്ഥിതിയും തുടര്‍നടപടികളും
വിശദമാക്കാമോ?
മാവേലിക്കരയില്‍
പുതിയ
എക്സൈസ് ഓഫീസ്
കെട്ടിടം
2932.
ശ്രീ.
ആർ.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
മാവേലിക്കര
നിയമസഭാ
മണ്ഡലത്തിലെ തഴക്കര
ഗ്രാമപഞ്ചായത്തില്‍ എക്സൈസ്
വകുപ്പിന്റെ ഉടമസ്ഥതയില്‍
ഉള്ള സ്ഥലത്ത് പുതിയ എക്സൈസ്
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിനും
തുക അനുവദിക്കുന്നതിനും
നിര്‍മ്മാണം
നടത്തുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
പൊതുമരാമത്ത്
കെട്ടിട
വിഭാഗം നല്കിയ
എസ്റ്റിമേറ്റിന്‍മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കായംകുളം
എക്സൈസ്
ഓഫീസ്
2933.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കായംകുളം
എക്സൈസ്
ഓഫീസ് നിലവില്‍ ഒരു
വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
കായംകുളം
എക്സൈസ് ഓഫീസിന്
സ്വന്തമായി സ്ഥലവും
കെട്ടിടവും
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പത്തനംതിട്ട
എക്സൈസ്
ടവര്‍
2934.
ശ്രീമതി
വീണാ
ജോർജ്ജ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പത്തനംതിട്ടയിൽ
എക്സൈസ്
ടവര്‍ സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
;
(
ബി
)
പ്രസ്തുത
ടവറിന്റെ
സ്ഥലമെടുപ്പിന്
നിലവില്‍ എന്തെങ്കിലും
തടസങ്ങള്‍ നേരിടുന്നുണ്ടോ
;
(
സി
)
പ്രസ്തുത
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയപരിസരങ്ങളിലെ
ലഹരി
വില്‍പ്പനയും
ഉപയോഗവും
2935.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ശ്രീ.
കെ
എം
ഷാജി
ഡോ.എം.കെ
.
മുനീർ
ശ്രീ
.കെ
.എൻ
.എ.
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
സ്കൂളുകളില്‍
ജാഗ്രതാസമിതികള്‍
ഉള്‍പ്പെടെ രൂപീകരിച്ചിട്ടും
വിദ്യാലയ/ബസ്
സ്റ്റാൻഡ്
പരിസരങ്ങളില്‍
ലഹരിപദാര്‍ത്ഥങ്ങൾ നേരിട്ടും
ഐസ്ക്രീം,
ജ്യൂസ്
എന്നിവകളില്‍
കലര്‍ത്തിയും
വില്പന നടത്തിവരുന്നു എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
വിദ്യാലയപരിസരങ്ങളില്‍
ലഹരിപദാര്‍ത്ഥങ്ങളുടെ
വില്‍പ്പനയും
ഉപയോഗവും
നേരിട്ടും അല്ലാതെയും
നീരീക്ഷിക്കുന്നതിനും
നടപടിയെടുക്കുന്നതിനും
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അധികാരമുണ്ടോ;
വിശദമാക്കാമോ;
(
സി
)
വിദ്യാലയ
പരിസരങ്ങള്‍
ലഹരി മുക്തമാക്കുന്നതിന്
സര്‍ക്കാര്‍ എന്തെങ്കിലും
പുതിയ പദ്ധതികള്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഡീഅഡിക്ഷൻ
സെന്ററുകളുടെ
പ്രവർത്തനങ്ങൾ
2936.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
വിമുക്തി
മിഷന്റെ
കീഴിൽ പ്രവർത്തിക്കുന്ന
ഡീഅഡിക്ഷൻ സെന്ററുകളുടെ
പ്രവർത്തനങ്ങൾ വിശദമാക്കുമോ;
(
ബി
)
ഫണ്ടിന്റെ
അപര്യാപ്തത
മൂലം പ്രസ്തുത
ഡീഅഡിക്ഷൻ സെന്ററുകളുടെ
പ്രവർത്തനം
തടസ്സപ്പെട്ടിരിക്കുന്നുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
എക്സൈസ്
വകുപ്പിലെ
ഡ്രൈവര്‍ തസ്തിക
2937.
ശ്രീ.
ആന്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
എക്സൈസ്
വകുപ്പില്‍
ആവശ്യത്തിന്
ഡ്രൈവര്‍മാര്‍ ഇല്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
എക്സൈസ്
വകുപ്പിലെ
വാഹനത്തിന്
ആനുപാതികമായി എത്ര
തസ്തികകളാണ്
പുതുതായി സൃഷ്ടിക്കേണ്ടത്
എന്ന കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അബ്കാരി
ഷാപ്പുകളുടെ
അനുമതി
2938.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
അബ്കാരി
ഷാപ്പുകള്‍
തുറക്കുവാൻ അനുമതി
നല്‍കുന്നതിന്
ഗ്രാമപഞ്ചായത്തുകള്‍ക്കും
ഗ്രാമസഭകള്‍ക്കും
ഉണ്ടായിരുന്ന
ഏതൊക്കെ അധികാരങ്ങളാണ് ഈ
സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്;
വിശദമാക്കാമോ;
(
ബി
)
ധാര്‍മികതയുടെയും
ശല്യത്തിന്റെയും
അടിസ്ഥാനത്തില്‍
അബ്കാരി ഷാപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനും
അടച്ചുപൂട്ടുന്നതിനും ഉത്തരവ്
നല്‍കുന്നതിന്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അധികാരം ഉണ്ടായിരുന്നോ;
പ്രസ്തുത
അധികാരം
എടുത്ത് കളഞ്ഞത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കുമോ?
ലേബർ
കോടതികളിലെ
കേസുകൾ
2939.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
ലേബർ കോടതികളിൽ നാളിതുവരെ
എത്ര കേസുകൾ വന്നിട്ടുണ്ട്;
എത്രയെണ്ണം
തീർപ്പു
കൽപ്പിച്ചു;
ഇനി
തീർപ്പു
കല്പിക്കാനുള്ളത്
എത്ര;
വിശദമാക്കാമോ?
|