സ്വാഭാവിക
വനവല്‍ക്കരണം
2705.
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വന്യജീവി
സങ്കേതങ്ങളെ
ഏകവിളത്തോട്ട വിമുക്തമാക്കി
സ്വാഭാവിക
വനവല്‍ക്കരണത്തിനുള്ള
അനുമതിക്കായി സംസ്ഥാന
സര്‍ക്കാര്‍ ദേശീയ വന്യജീവി
ബോര്‍ഡിനെ ഇതിനകം
സമീപിക്കുകയുണ്ടായോ;
(
ബി
)
വന്യജീവി
സങ്കേതങ്ങളിലെ
തേക്ക് തോട്ടങ്ങള്‍ മുറിച്ച്
മാറ്റുന്നതിനെക്കുറിച്ച്
പഠിക്കുന്നതിന് സര്‍ക്കാര്‍
രൂപീകരിച്ച കമ്മിറ്റിയുടെ
റിപ്പോര്‍ട്ട് ഇതിനകം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
ലഭിച്ചത്;
ഈ
കമ്മിറ്റിയിലെ അംഗങ്ങള്‍
ആരൊക്കെയാണ്;
വ്യക്തമാക്കുമോ;
(
സി
)
ദേശീയ
വന്യജീവി
ബോര്‍ഡിന്റെ അനുമതി
ലഭിച്ചാല്‍ വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
മുറിച്ച് മാറ്റുന്നതിനും പകരം
സ്വാഭാവിക വനവല്‍ക്കരണം
നടത്തുന്നതിനും വഴി ഒരുങ്ങുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കടുവ
സെന്‍സസ്
2706.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
'കടുവ'
സെന്‍സസ്
അവസാനമായി
നടന്നത് എന്നാണെന്ന്
അറിയിക്കാമോ;
(
ബി
)
ഈ
സെന്‍സസ് പ്രകാരം ഓരോ
വന്യജീവി സങ്കേതങ്ങളിലും എത്ര
കടുവകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(
സി
)
സാധാരണയായി
മറ്റ്
ഏതെല്ലാം മൃഗങ്ങളുടെ
സെന്‍സസാണ് സര്‍ക്കാര്‍
നടത്താറുള്ളത് എന്നറിയിക്കാമോ;
(
ഡി
)
കന്നുകാലി
സെന്‍സസിന്റെ
പരിധിയില്‍ ഏതെല്ലാം
മൃഗങ്ങളാണ് വരുന്നത്
എന്നതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഇ
)
വന്യജീവികളുടെ
സെന്‍സസ്
നടത്തുന്നതിന് ഉപയോഗിക്കുന്ന
രീതികള്‍ വിശദമാക്കാമോ?
2707.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു.
ഇ.എസ്
.എ
യുടെ അതിരുകൾ
2708.
ശ്രീ
.
കെ.
സി
.
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഹരിത
ട്രിബ്യൂണല്‍
2014-ല്‍
അംഗീകരിക്കുകയും
ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍
ആയി പുറപ്പെടുവിക്കുകയും
ചെയ്ത കേരള ബയോ ഡൈവേഴ്സിറ്റി
ബോര്‍ഡിന്റെ വെബ് സൈറ്റിലുള്ള
പ്ലാന്‍ തന്നെയാണോ ഇപ്പോഴും
പരിസ്ഥിതി പ്രാധാന്യമുള്ള
മേഖലകളുടെ (
ഇ.എസ്.എ.)അതിരുകള്‍
നിശ്ചയിക്കുന്നത്;
വിവരം
നല്കാമോ;
(
ബി
)
ഈ
വെബ് സൈറ്റില്‍ ഇപ്പോള്‍
ലഭ്യമായ 187
ജിയോകോര്‍ഡിനേറ്റുകള്‍
കൃഷി
ഭൂമികളിലൂടെയും ജനവാസ
മേഖലകളിലൂടെയുമാണ് കടന്ന്
പോകുന്നതെന്ന ജനങ്ങളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കാനുള്ള
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി
)
ഹരിത
ട്രിബ്യൂണലിന്റെ
തീരുമാനം അനുസരിച്ച് ഏറ്റവും
ചെറിയ യൂണിറ്റ് വില്ലേജ്
ആണെന്നിരിക്കെ കൃഷി ഭൂമികളെ
അടുത്തുള്ള വില്ലേജുകളില്‍
ലയിപ്പിക്കുവാനോ പുതിയ
വില്ലേജുകള്‍ രൂപീകരിക്കാനോ
ഉള്ള നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
വനം
കയ്യേറ്റം
2709.
ശ്രീ
.
സണ്ണി
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കണമെന്ന 4.9.2015
ലെ
ഹൈക്കോടതി
വിധിയുടെ അടിസ്ഥാനത്തില്‍
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(
ബി
)
വനം
വകുപ്പിന്റെ
കണക്ക് പ്രകാരം 1.1.1977-ന്
ശേഷം
എത്ര ഹെക്ടര്‍ വനഭൂമി കയ്യേറി
എന്നാണ് കണ്ടെത്തിയിട്ടുള്ളത്;
അതില്‍
എത്ര
ഹെക്ടര്‍ ഇതിനകം ഒഴിപ്പിച്ചു
എന്ന വിവരം നല്കാമോ;
(
സി
)
നിലവില്‍
വിധി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും പ്രതിബന്ധം
ഉണ്ടോ;
(
ഡി
)
വിധി
നടപ്പിലാക്കി
കോടതിയില്‍ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍ കൂടുതല്‍
സമയം അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സ്വകാര്യ
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കല്‍
2710.
ശ്രീ.
അനിൽ
അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
വനവിസ്തൃതി
കൂട്ടുന്നതിന്റെ ഭാഗമായി
നഷ്ടപരിഹാരം നല്‍കി സ്വകാര്യ
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി
)
എത്ര
സ്വകാര്യ
എസ്റ്റേറ്റുകളാണ് ഇപ്രകാരം
ഏറ്റെടുക്കുന്നത്;
അവ
ഏതൊക്കെ
എന്നറിയിക്കാമോ;
(
സി
)
ഏറ്റെടുക്കുന്ന
എസ്റ്റേറ്റുകള്‍
അളന്ന്
തിട്ടപ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്;
ഇതിനായി
പ്രത്യേക
ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ;
(
ഡി
)
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുന്നതിനായി
എത്ര കോടി രൂപ നഷ്ടപരിഹാരം
നല്‍കേണ്ടിവരും;
ഇതിനകം
എത്ര
പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി;
വിശദമാക്കുമോ?
ബഫര്‍
സോണിന്
പുറത്തെ
പരിസ്ഥിതി ലോല
മേഖല
2711.
ശ്രീ
.
കെ.
സി
.
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വന്യജീവി
സങ്കേതങ്ങളുടെയും
സംരക്ഷിത വന മേഖലകളുടേയും
ബഫര്‍ സോണിന് പുറത്തേക്ക് ഓരോ
കിലോമീറ്റര്‍ കൂടി പരിസ്ഥിതി
ലോല മേഖലയായി കണക്കാക്കിയുള്ള
2019
-ഒക്ടോബര്‍
23-ാം
തീയതിയിലെ
മന്ത്രിസഭായോഗതീരുമാനത്തിന്
വിരുദ്ധമായി ചൂലന്നൂര്‍,
പീച്ചി-
വാഴാനി
മുതലായ
വന്യജീവി സങ്കേതങ്ങള്‍ക്ക്
ചുറ്റുമുള്ള കൃഷിഭൂമികള്‍
കൂടി ഉള്‍പ്പെടുത്തി മൂന്നും
അതില്‍ കൂടുതലും കിലോമീറ്റര്‍
ദൂരം ഉള്‍പ്പെടുത്തി
വിജ്ഞാപനം പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
മേല്‍
പറഞ്ഞ
മന്ത്രി സഭായോഗ തീരുമാനം
കേരളത്തിലെ മലയോരമേഖലകളിലെ
കൃഷിക്കാരെയോ അവരുടെ
കൃഷിഭൂമികളെയോ എത്രമാത്രം
ബാധിക്കുമെന്ന് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആ
പഠന റിപ്പോര്‍ട്ട് സഭയില്‍
വയ്ക്കുമോ;
(
സി
)
സംരക്ഷിത
വനമേഖല
എന്നതിന്റെ നിര്‍വചനം ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
വന
നശീകരണവുമായി
ബന്ധപ്പെട്ട
കേസുകള്‍
2712.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം അനധികൃതമായി
വനത്തിലെ മരം
മുറിക്കുന്നതുമായി
ബന്ധപ്പെട്ട എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം
നല്‍കുമോ?
കാസര്‍കോട്
മണ്ഡലത്തിലെ
വന റോഡുകള്‍
2713.
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
വന പ്രദേശത്ത് കൂടി
കടന്നുപോകുന്ന റോഡുകള്‍
ഏതെല്ലാമെന്ന് പഞ്ചായത്ത്
തിരിച്ചു വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
റോഡുകള്‍
എത്ര കാലമായി വനം വകുപ്പിന്റെ
അധീനതയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി
)
പ്രസ്തുത
റോഡുകള്‍
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചതാരാണെന്നും
നിര്‍മ്മാണത്തിനു ശേഷം
പുനരുദ്ധാരണ പ്രവൃത്തികള്‍
നടന്നിട്ടുണ്ടോ എന്നും
എങ്കില്‍ ആയതിന് ഫണ്ട്
കണ്ടെത്തിയതാരാണെന്നും
വ്യക്തമാക്കാമോ;
(
ഡി
)
അറ്റകുറ്റപ്പണി
ആവശ്യമായതും
ജനങ്ങള്‍ ഉപയോഗിക്കുന്നതും
എന്നാല്‍ ടാറിംഗ് പ്രവൃത്തിയോ
കോണ്‍ക്രീറ്റോ ഇതുവരെ
ചെയ്യാത്തതുമായ ഏതെല്ലാം
റോഡുകള്‍
മണ്ഡലത്തിലുണ്ടെന്നും ഇവയുടെ
പുനരുദ്ധാരണം എപ്രകാരം
സാധ്യമാകുമെന്നും
വ്യക്തമാക്കാമോ?
അലിമുക്ക്
-
അച്ചന്‍കോവില്‍
റോഡ്
പുനരുദ്ധാരണം
2714.
ശ്രീ.
കെ.ബി.
ഗണേഷ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നബാര്‍ഡ്
ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കുന്ന
അലിമുക്ക്-
അച്ചന്‍കോവില്‍
റോഡ്
പുനരുദ്ധാരണ പ്രവൃത്തിയുടെ
പൂര്‍ത്തീകരണം അന്യായമായി
വൈകുന്നതിന് കാരണം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
റോഡ്
നിര്‍മ്മാണ പ്രവൃത്തിയിലെ
അപാകതകള്‍ സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്ത്
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി
)
കോട്ടക്കയം-
കൂട്ടുമുക്ക്
ഭാഗത്തെ
മെറ്റലിംഗ് പ്രവൃത്തി
പൂര്‍ത്തിയായോ എന്നും എന്നാണ്
പൂര്‍ത്തിയായത് എന്നും
വ്യക്തമാക്കുമോ;
(
ഡി
)
മെറ്റലിംഗ്
യഥാവിധി
നടത്തി
ഉറപ്പിക്കാതിരിക്കുകയും
മെറ്റലിംഗിന് ശേഷം അനേകം
മാസങ്ങള്‍ പിന്നിട്ടിട്ടും
ടാറിംഗ് പ്രവൃത്തി
ആരംഭിക്കാതിരിക്കുകയും
ചെയ്യുന്നത് നിമിത്തം
പ്രസ്തുത റോഡിലൂടെ യാത്ര
ചെയ്യുന്ന ചെരിപ്പിട്ടകാവ്,
ചെമ്പനരുവി,
അച്ചന്‍കോവില്‍
നിവാസികളായ
ആയിരക്കണക്കിന് ജനങ്ങള്‍
അനുഭവിക്കുന്ന അതികഠിനമായ
ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ
)
കൊവിഡ്
വ്യാപനം
മൂലം അച്ചന്‍കോവില്‍-
ചെങ്കോട്ട
റോഡില്‍
കോട്ടവാസല്‍ ചെക്ക്പോസ്റ്റ്
വഴിയുള്ള ഗതാഗതം
തടഞ്ഞിരിക്കുന്ന
പശ്ചാത്തലത്തില്‍
അച്ചന്‍കോവില്‍ നിവാസികളായ
ആദിവാസികള്‍ അടക്കമുള്ള
സാധാരണക്കാര്‍ക്ക് ചികിത്സ
ഉള്‍പ്പെടെയുള്ള
അത്യാവശ്യങ്ങള്‍ക്ക് പുറം
ലോകവുമായി ബന്ധപ്പെടുവാനുള്ള
ഏക സഞ്ചാരമാര്‍ഗ്ഗമായ
അലിമുക്ക്-
അച്ചന്‍കോവില്‍
റോഡ്
അടിയന്തരമായി ഗതാഗത
യോഗ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാട്ടുതീയില്‍
നിന്ന്
സംരക്ഷണം
2715.
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വനമേഖലയ്ക്ക്
കാട്ടുതീയില്‍
നിന്ന് സംരക്ഷണം
നല്‍കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
ഏന്തെല്ലാം;
വിശദമാക്കാമോ;
(
ബി
)
ഫയര്‍
ലൈനുകള്‍
നിര്‍മ്മിക്കുന്നതിനും
ശാസ്ത്രീയ കാട്ടുതീ സംരക്ഷണ
ഉപകരണങ്ങള്‍ വാങ്ങുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ?
കാട്ടുതീയില്‍
നശിച്ച
ജെെവസമ്പത്ത്
2716.
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാട്ടുതീയില്‍
നശിച്ച
വനമേഖല പുന:സൃഷ്ടിക്കുന്നതിന്
വനംവകുപ്പ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)
ഏത്
മേഖലയിലാണ്
ഈ പദ്ധതി നടപ്പിലാക്കുന്നത്;
(
സി
)
കാട്ടുതീയില്‍
നഷ്ടപ്പെട്ടു
പോയ ജെെവസമ്പത്ത് തിരിച്ച്
പിടിക്കുന്നതിന് ഈ
പദ്ധതിയിലൂടെ കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇതിനായി
എത്ര
തുക അനുവദിച്ചിട്ടുണ്ട്?
കണ്ടല്‍
വനം
2717.
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്വകാര്യ
ഭൂമിയില്‍
കണ്ടല്‍ വെച്ചു
പിടിപ്പിക്കുന്നവര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
ധനസഹായം നല്‍കി
വരുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി
)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
സി
)
പ്രസ്തുത
സഹായം
ലഭ്യമാകാന്‍ കോഴിക്കോട്
ജില്ലയിലുള്ളവര്‍ അപേക്ഷ
നല്‍കേണ്ടതെവിടെയാണ്;
അപേക്ഷാ
ഫോറം
എവിടെ ലഭ്യമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
2718.
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മണലൂര്‍,
ഗുരുവായൂര്‍
മണ്ഡലങ്ങളില്‍
ചേര്‍ന്നുകിടക്കുന്ന
കണ്ടല്‍ക്കാടുകൾ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി
)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് വനംവകുപ്പു
മന്ത്രിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി
)
കണ്ടല്‍ക്കാടുകളും
പുഴകളും
സംരക്ഷിക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ?
സാമൂഹ്യവനവല്‍ക്കരണപദ്ധതിയുടെ
പരിശോധന
2719.
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സാമൂഹ്യവനവല്‍ക്കരണ
വിഭാഗം
ലക്ഷക്കണക്കിന് തെെകള്‍
തയ്യാറാക്കി സൗജന്യമായി
വിതരണം ചെയ്യുന്നുണ്ടെങ്കിലും
അവ കൃത്യമായി നട്ട്
പരിപാലിക്കുന്നുണ്ടോ എന്ന
കാര്യം പരിശോധിക്കുന്നതിന്
സംവിധാനം നിലവിലുണ്ടോ;
(
ബി
)
കഴിഞ്ഞ
നാല്
വര്‍ഷത്തിനിടയില്‍ സാമൂഹ്യ
വനവല്‍ക്കരണ വിഭാഗം എത്ര
ലക്ഷം തെെകളാണ് സൗജന്യമായി
വിതരണം ചെയ്തത്;
അതില്‍
എത്ര
ശതമാനം തെെകളുടെ അതിജീവനം
സാധ്യമാക്കിയെന്ന്
വെളിപ്പെടുത്തുമോ;
(
സി
)
സാമൂഹ്യവനവല്‍ക്കരണ
വിഭാഗം
നിലവില്‍ തെെകള്‍ തയ്യാറാക്കി
നല്‍കുന്നത് പ്രകൃതിക്ക്
ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്
കൂടകളില്‍ ആയതിനാല്‍ അത്
മാറ്റി പ്രകൃതിക്ക്
അനുയോജ്യമായ വിധത്തില്‍ ഉളള
കൂടകളില്‍ തെെ
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
വനാശ്രയവിഭാഗങ്ങളുടെ
ഉന്നമനം
2720.
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വനാശ്രയവിഭാഗങ്ങളുടെ
ഉന്നമനത്തിനായി
വനസംരക്ഷണസമിതി വഹിക്കുന്ന
പങ്കെന്താണ്;
അതിലൂടെ
അവരുടെ
ജീവിതനിലവാരം ഉയര്‍ത്തുവാന്‍
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
അനങ്ങന്‍മല
ഇക്കോ
ടൂറിസം പദ്ധതി
2721.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
അനങ്ങന്‍മല ഇക്കോ ടൂറിസം
പദ്ധതി കൂടുതല്‍ സഞ്ചാരികളെ
ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു
വലിയ ഇക്കോ ടൂറിസം കേന്ദ്രം
ആയി ഉയര്‍ത്തുന്നതിന് വനം
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചേലക്കരയിലെ
ഫോറസ്റ്റ്
റെയിഞ്ച്
ആഫീസുകള്‍
2722.
ശ്രീ
യു.
ആർ.
പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര നിയോജക
മണ്ഡലത്തില്‍ മച്ചാട്,
വടക്കാഞ്ചേരി
എന്നീ
ഫോറസ്റ്റ് റെയിന്‍ഞ്ച് ആഫീസ്
പരിധിക്കുള്ളിലായി ഏതെല്ലാം
പദ്ധതികള്‍ക്കും
പ്രവൃത്തികള്‍ക്കും ആണ് തുക
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
അവയുടെ
പേരുവിവരവും
അനുവദിച്ച തുകയും
പ്രവൃത്തികളുടെ ഇപ്പോഴത്തെ
അവസ്ഥയും എന്താണെന്ന്
വ്യക്തമാക്കാമോ?
റിസര്‍വ്വ്
വാച്ചര്‍
റാങ്ക് ലിസ്റ്റിൽ
നിന്നുള്ള നിയമനം
2723.
ശ്രീ
.
എം
.
വിൻസെൻറ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാറ്റഗറി
നമ്പര്‍
354/2016
പ്രകാരമുള്ള
പി.എസ്.സി
യുടെ
റിസര്‍വ്വ് വാച്ചര്‍/ഡിപ്പോ
വാച്ചര്‍
(വനം
വകുപ്പ്)
റാങ്ക്
ലിസ്റ്റിന്
2
വര്‍ഷം
കാലാവധി
കഴിഞ്ഞിട്ടും യാതൊരു നിയമനവും
ഇല്ലായെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(
ബി
)
റിസര്‍വ്വ്
വാച്ചര്‍
റാങ്ക് ലിസ്റ്റിന്റെ
വിജ്ഞാപനത്തില്‍
പറഞ്ഞിട്ടുള്ള 12-ലധികം
വാച്ചര്‍
തസ്തികകളില്‍ വേണ്ടത്ര
പോസ്റ്റ് ക്രിയേഷന്‍,
സാങ്ഷന്‍ഡ്
പോസ്റ്റ്
എന്നിവ വര്‍ദ്ധിപ്പിച്ച്
പരമാവധി നിയമനങ്ങള്‍
നടത്തുവാന്‍ നിർദേശം നൽകുമോ;
ഇക്കാര്യത്തിൽ
സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി
)
വാച്ചര്‍
ഒഴിവുകള്‍
മറച്ചുവെച്ച് പി.എസ്.സി
ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കുവാന്‍ തയ്യാറാകുമോ;
(
ഡി
)
അംഗീകൃത
വാച്ചര്‍മാര്‍ക്ക്
പ്രൊമോഷന്‍ നല്‍കി നിലവിലെ പി.എസ്.സി
റിസര്‍വ്വ്
വാച്ചര്‍ റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനങ്ങള്‍
നടത്തുവാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ;
(
ഇ
)
ഓണ്‍ലൈന്‍
ഡിലീഷന്‍
നടപ്പിലാക്കി,
ആവശ്യമില്ലാത്തവരെ
ഒഴിവാക്കി,
വാച്ചര്‍
ജോലി
ആവശ്യമുള്ള,
നിലവില്‍
മറ്റു
സര്‍ക്കാര്‍ ജോലി ഇല്ലാത്ത
പ്രസ്തുത റാങ്ക്
ലിസ്റ്റിലുള്ള മറ്റുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ;
(
എഫ്
)
13
ജില്ലകളില്‍
നിലനില്‍ക്കുന്ന
റിസര്‍വ്വ് വാച്ചര്‍/ഡിപ്പോ
വാച്ചര്‍
പി.എസ്.സി
റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
പരമാവധി നിയമനങ്ങള്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
വന്യജീവി
ആക്രമങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള
ധനസഹായം
2724.
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വന്യജീവി
ആക്രമണങ്ങളില്‍പ്പെട്ട്
പരിക്കേല്‍ക്കപ്പെടുകയോ
മരണപ്പെടുകയോ ചെയ്ത ആളുകളുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി
)
ജനവാസ
മേഖലകളില്‍
വന്യജീവി ആക്രമണങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
വന്യജീവി
ആക്രമങ്ങളില്‍പ്പെടുന്നവര്‍ക്ക്
ഇപ്പോള്‍
സര്‍ക്കാര്‍ നല്‍കിവരുന്ന
ധനസഹായം സംബന്ധിച്ച
വിവരങ്ങള്‍ വിശദമാക്കാമോ;
(
ഡി
)
ജനവാസ
മേഖലകളില്‍
വന്യജീവി ആക്രമണങ്ങള്‍
തടയുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ഇ
)
വന്യജീവി
ആക്രമങ്ങളില്‍
പെടുന്നവര്‍ക്ക് നല്‍കിവരുന്ന
നഷ്ടപരിഹാരവും ചികിത്സാ
സഹായവും വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
കേന്ദ്ര
ഫോറസ്റ്റ്
ആക്ട്
2725.
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളാല്‍
പരുക്ക് പറ്റുന്നവര്‍ക്ക്
നല്‍കുന്ന നഷ്ടപരിഹാരം
സംബന്ധിച്ച കേന്ദ്ര ഫോറസ്റ്റ്
ആക്ടിനനുസരിച്ച് സംസ്ഥാനത്ത്
റൂൾസ്(ചട്ടം)
തയ്യാറാക്കി
എസ്.ആർ.ഒ.
ആയി
പ്രസിദ്ധീകരിക്കുന്നതിനുപകരം
ഗൈഡ്
ലൈൻസ് പ്രസിദ്ധീകരിച്ച കാര്യം
വനം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
ഗൈഡ്
ലൈൻസിൽ വരുത്തിയ ഭേദഗതികള്‍
സര്‍ക്കാര്‍ ഉത്തരവായി
ഇറക്കിയ കാര്യം പരിശോധിക്കുമോ;
(
സി
)
കേന്ദ്രനിയമം
അനുസരിച്ച്
സംസ്ഥാനം ചട്ടം
തയ്യാറാക്കുമ്പോള്‍
പാര്‍ലമെന്റിനെ കാണിക്കണമെന്ന
നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി
)
കേന്ദ്രനിയമത്തില്‍
സംസ്ഥാനങ്ങളോട്
ചട്ടം തയ്യാറാക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ
)
ഈ
വിഷയത്തില്‍ നിയമവകുപ്പിന്റെ
നിര്‍ദ്ദേശം എന്തായിരുന്നു;
വ്യക്തമാക്കുമോ?
ദേവികുളത്തെ
ആദിവാസികള്‍ക്കുളള
ഭൂമി വിതരണം
2726.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വനാവകാശ
നിയമപ്രകാരം
ദേവികുളം നിയോജകമണ്ഡലത്തിലെ
ആദിവാസികള്‍ക്ക് നാളിതുവരെ
എത്ര ഏക്കര്‍ ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ
വില്ലേജ്
തിരിച്ചുളള വിശദ വിവരം
ലഭ്യമാക്കാമോ;
(
ബി
)
ദേവികുളം
നിയോജകമണ്ഡലത്തില്‍
സംയുക്ത പരിശോധന വഴി എത്ര
ഏക്കര്‍ വനഭൂമി വിതരണത്തിനായി
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
ആയതിന്റെ
വില്ലേജ്
തിരിച്ചുളള കണക്ക്
അറിയിക്കാമോ;
(
സി
)
സംയുക്ത
പരിശോധനയില്‍
കണ്ടെത്തിയിട്ടുളള ഭൂമിയുടെ
വിതരണം നടന്നിട്ടുണ്ടോ;
ഇത്
സംബന്ധിച്ച
വിശദ വിവരം ലഭ്യമാക്കാമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം
2727.
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടെ സംസ്ഥാനത്ത്
കാട്ടുമൃഗങ്ങളുടെ
ആക്രമണത്തില്‍ എത്ര
മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു
എന്നും എത്രപേര്‍ക്ക്
പരിക്കുപറ്റി എന്നും
വിശദമാക്കാമോ?
കുറുക്കന്‍കുണ്ട്
പ്രദേശത്തെ
വൈദ്യുതീകരണം
2728.
ശ്രീ
.
എൻ
.
ഷംസുദീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മണ്ണാര്‍ക്കാട്
താലൂക്കിലെ
കള്ളമല വില്ലേജില്‍
കുറുക്കന്‍കുണ്ട് പ്രദേശത്ത്
താമസിക്കുന്ന കുടുംബങ്ങള്‍
വൈദ്യുതീകരണത്തിനായി നല്‍കിയ
അപേക്ഷ വനം വകുപ്പ്
നിഷേധിക്കുവാനുണ്ടായ കാരണം
എന്തെന്ന് വിശദമാക്കാമോ;
(
ബി
)
കുറുക്കൻകുണ്ട്
പ്രദേശത്തേക്ക്
പോകുന്നത് പഞ്ചായത്ത് ആസ്തി
രജിസ്റ്ററില്‍ ഉള്ള
റോഡായിട്ടും ഇതിലൂടെ വൈദ്യുതി
ലൈൻ സ്ഥാപിക്കുവാൻ അനുമതി
ലഭ്യമാക്കാത്തത് എന്തുകൊണ്ട്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ;
(
സി
)
മണ്ണാര്‍ക്കാട്
ഡി.എഫ്.ഒ.
അംഗീകരിച്ച
ബയോഡൈവേഴ്സിറ്റി
ബോര്‍ഡിന്റെ മാപ്പില്‍
കുറുക്കൻകുണ്ടിനെ
ജനവാസമേഖലയായി
അംഗീകരിച്ചിട്ടും ഇവിടത്തെ
ജനങ്ങള്‍ക്ക് അടിസ്ഥാന
സൗകര്യം നിഷേധിക്കുന്നതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
ഇവിടത്തെ
ജനങ്ങള്‍ക്ക്
അടിസ്ഥാന സൗകര്യം
ഏര്‍പ്പെടുത്തുവാൻ തടസ്സം
നില്‍ക്കുന്ന വനംവകുപ്പിന്റെ
നടപടി തിരുത്തുവാൻ നടപടി
സ്വീകരിക്കുമോ?
അങ്കമാലി
മണ്ഡലത്തിലെ
വന്യമൃഗശല്യം
ഒഴിവാക്കുന്നതിന്
പുതിയ പദ്ധതികള്‍
2729.
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
അങ്കമാലി
മണ്ഡലത്തില്‍
വനാതിര്‍ത്തിയോട് ചേര്‍ന്ന്
കിടക്കുന്ന മലയാറ്റൂര്‍-നീലേശ്വരം,
അയ്യമ്പുഴ
എന്നീ
പഞ്ചായത്തുകളില്‍ വന്യമൃഗ
ശല്യം രൂക്ഷമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം മണ്ഡലത്തില്‍
നിന്നും എത്ര കേസുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം നാളിതുവരെയായി
വന്യമൃഗ ശല്യത്തിന് പരിഹാരം
കാണുന്നതിന് രണ്ട് പഞ്ചായത്ത്
പരിസരത്തും സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി
)
അങ്കമാലി
മണ്ഡലത്തിലെ
വന്യമൃഗ ശല്യം
ഒഴിവാക്കുന്നതിന് പുതിയ
പദ്ധതികള്‍ ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
നിലമ്പൂർ
ക്രാഷ്ഗാര്‍ഡ്
റോപ്പ്
ഫെന്‍സിംഗ്
നിർമാണം
2730.
ശ്രീ.
പി.വി.അൻവർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2019-2020
സംസ്ഥാന
ബജറ്റില്‍
നിലമ്പൂര്‍ മണ്ഡലത്തിലെ
വഴിക്കടവ്,
മൂത്തേടം,
പോത്തുകല്‍,
അമരമ്പലം,
കരുളായി
പഞ്ചായത്തുകളിലെ
വന്യമൃഗശല്യം തടയുന്നതിന്
ക്രാഷ്ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന്
1394-ാം
ക്രമ
നമ്പരായി പത്ത് കോടി രൂപ
അനുവദിച്ച വിവരം
വനംവകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഫയല്‍
നടപടി എവിടെവരെയായി;
പത്ത്
കോടിയുടെ
20%
തുക
വകയിരുത്തിയിട്ടും
ഫയല്‍ നടപടി വെെകുന്നതിന്
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ.
യ്ക്കും
&
നോര്‍ത്ത്
ഡി.എഫ്.ഒ.
യ്ക്കും
2020
ജൂലെെ
മാസത്തില്‍
നല്‍കിയ നിവേദനത്തിന്മേല്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ?
1972
-ലെ
വനം വന്യജീവി സംരക്ഷണ
നിയമ ഭേദഗതി
2731.
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കടുവാ
സംരക്ഷണ
കേന്ദ്രങ്ങള്‍ക്ക് സമാനമായി
രാജ്യത്തെ ആനസംരക്ഷണ
കേന്ദ്രങ്ങള്‍ക്കും
ആനത്താരകള്‍ക്കും നിയമപരമായ
പദവി നല്‍കുന്നതിന് 1972
ലെ
വനം
വന്യജീവി സംരക്ഷണ നിയമം
ഭേദഗതി ചെയ്യുന്നതിന്
കേന്ദ്രം ആലോചിക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
ഇത്
സംബന്ധിച്ച
അഭിപ്രായം ആരാഞ്ഞുകൊണ്ട്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തില്‍ നിന്നും
കത്ത് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്‍
എന്ത് പ്രതികരണമാണ്
അറിയിച്ചതെന്ന്
വ്യക്തമാക്കുമോ;
(
സി
)
സംസ്ഥാനത്ത്
ഇത്
നടപ്പിലാക്കിയാല്‍ ഏതൊക്കെ
പ്രദേശങ്ങളെയാണ്
ബാധിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
വനാതിര്‍ത്തികളിലെ
വന്യമൃഗശല്യം
2732.
ശ്രീ.
പി
കെ
അബ്ദു റബ്ബ്
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വനാതിര്‍ത്തികളിലെ
വന്യമൃഗശല്യത്തിന്
പരിഹാരമായി സോളാര്‍,
റെയില്‍
വേലികള്‍,
കിടങ്ങുകള്‍
എന്നിവ
നിര്‍മ്മിക്കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി
)
ഇതിനാവശ്യമായ
ഫണ്ട്
എപ്രകാരമാണ്
കണ്ടെത്തിയിരിക്കുന്നത്;
(
സി
)
വേലികള്‍
നിലവാരമില്ലാത്തവയാണന്ന
ആക്ഷേപത്തിന്‍മേല്‍
അന്വേഷണം നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
മലബാര്‍
വന്യജീവിസങ്കേതത്തിന്റെ
ബഫര്‍സോണ്‍
2733.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മലബാര്‍
വന്യജീവിസങ്കേതത്തോടനുബന്ധിച്ച്
ബഫര്‍സോണ്‍
ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര
നിര്‍ദ്ദേശത്തില്‍
കര്‍ഷകര്‍ക്കും
സ്ഥലവാസികള്‍ക്കും ഉണ്ടായ
ആശങ്ക പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി
)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
കാവും-കുളവും
പദ്ധതി
2734.
ശ്രീ.
കെ.
ആൻസലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാവും
കുളവും
സംരക്ഷിക്കുന്ന പദ്ധതിയുടെ
ഭാഗമായി 2016,
2017,
2018, 2019, 2020 എന്നീ
വര്‍ഷങ്ങളില്‍
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ ഏതാെക്കെ
സ്ഥലങ്ങളില്‍ ആണ് ഫണ്ട്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(
ബി
)
കാവും-കുളവും
പദ്ധതിയുമായി
ബന്ധപ്പെട്ട് മണ്ഡലത്തില്‍
ഓരോ സ്ഥലത്തും അനുവദിച്ച
ഫണ്ട് എത്രയെന്ന്
വിശദമാക്കാമോ?
വന്യജീവി
ആക്രമണത്തിൽ
നിന്ന്
കര്‍ഷകർക്ക്
പരിരക്ഷ
2735.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കര്‍ഷകരുടെ
സംരക്ഷണം
ഉറപ്പാക്കാന്‍ കാട്ടുപന്നിയെ
ലൈസന്‍സ് ഉള്ള തോക്ക്
ഉപയോഗിച്ച് വെടിവെച്ച്
കൊല്ലുവാന്‍ വനം വകുപ്പ്
അനുവാദം നല്‍കിയിട്ടുണ്ടോ;
(
ബി
)
നിലവിലുള്ള
ഉത്തരവിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
അത്
നീട്ടി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി
)
ജീവനോപാധിയടക്കം
കര്‍ഷകര്‍ക്ക്
വന്യജീവികളില്‍
നിന്നുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക് മറ്റ്
മേഖലകളില്‍ നല്‍കുന്ന
നഷ്ടപരിഹാരത്തിന് സമാനമായ
നഷ്ടപരിഹാരം നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
അക്കാര്യം
പരിഗണിക്കുമോ;
(
ഡി
)
വന്യജീവി
ആക്രമണത്തിന്
വിധേയരാകുന്നവര്‍ക്ക് പരിരക്ഷ
നല്‍കുന്നതിനായി പ്രത്യേക
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍
വനം വകുപ്പിന്റെ
പ്രവൃത്തികൾ
2736.
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലത്ത് വനം
വകുപ്പ് മുഖേന കല്‍പ്പറ്റ
മണ്ഡലത്തില്‍ എത്ര രൂപയുടെ
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കി;
വിശദമാക്കാമോ;
(
ബി
)
വന്യജീവികളുടെ
ശല്യം
ലഘൂകരിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ മണ്ഡലത്തില്‍
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തത്;
ഇതിനായി
എത്ര
രൂപ ചെലവഴിച്ചു;
വിശദമാക്കാമോ;
(
സി
)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
വന്യമൃഗശല്യം നേരിടുന്നതിന്
കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര
രൂപ അനുവദിച്ചു;
പ്രസ്‌തുത
പ്രവൃത്തി
ടെണ്ടര്‍ ചെയ്തുവോ;
ഇല്ലെങ്കില്‍
കാലതാമസം
നേരിടുന്നതിന് കാരണമെന്ത്;
വിശദമാക്കാമോ?
മനുഷ്യ-വന്യജീവി
സംഘര്‍ഷം
2737.
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീമതി
സി.
കെ.
ആശ
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മനുഷ്യ-വന്യജീവി
സംഘര്‍ഷം
ലഘൂകരിക്കുന്നതിന് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി
)
മനുഷ്യ-വന്യജീവി
സംഘര്‍ഷം
ലഘൂകരിക്കുന്നതിന് മൊബെെല്‍
ആപ്പ് തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി
)
വന്യജീവി
ആക്രമണം
മൂലം ജീവഹാനി
സംഭവിക്കുന്നവര്‍ക്കും സ്ഥിരം
അംഗവെെകല്യം
സംഭവിക്കുന്നവര്‍ക്കുമുള്ള
നഷ്ടപരിഹാരം ഈ സര്‍ക്കാര്‍
ഉയര്‍ത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി
)
വയനാട്
കാെളവള്ളിയില്‍
കടുവയിറങ്ങി വനപാലകരെ
ആക്രമിച്ച സംഭവത്തില്‍ കടുവയെ
പിടികൂടുന്നതിനും
ജനങ്ങള്‍ക്ക് സുരക്ഷ
നല്കുന്നതിനും സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ?
കാട്ടുപന്നികളെ
വെടിവെക്കുന്നതിനുള്ള
അനുമതി
2738.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൃഷിയിടത്തിലിറങ്ങി
കാര്‍ഷിക
വിളകള്‍ നശിപ്പിക്കുന്ന
കാട്ടുപന്നികളെ
വെടിവെക്കുന്നതിനുള്ള അനുമതി
കോഴിക്കോട് ജില്ലയില്‍
ഏതൊക്കെ പഞ്ചായത്തുകള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(
ബി
)
ശല്യം
രൂക്ഷമായ
മറ്റു പഞ്ചായത്തുകള്‍ക്കും
അനുമതി ലഭിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പാമ്പ്
കടിയേറ്റ്
മരണമടയുന്നവര്‍ക്ക്
നഷ്ടപരിഹാരം
2739.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
പാമ്പ്
കടിയേല്‍ക്കുന്നവരുടെ എണ്ണം
വര്‍ഷംതോറും വര്‍ദ്ധിക്കുന്ന
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
(
ബി
)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടെ സംസ്ഥാനത്ത്
എത്ര പേര്‍ക്ക് പാമ്പ്
കടിയേറ്റു;
അതില്‍
എത്ര
പേര്‍ മരണമടഞ്ഞു;
(
സി
)
പാമ്പ്
കടിയേറ്റ്
മരണമടയുന്നവര്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നുണ്ടോ;
എങ്കില്‍
അത്
എത്രയാണ്;
കാടിന്
പുറത്ത്
പാമ്പ്
കടിയേല്‍ക്കുന്നവര്‍ക്കും
നഷ്ടപരിഹാരത്തിന്
അര്‍ഹതയുണ്ടോയെന്ന്
അറിയിക്കാമോ?
വന്യമൃഗങ്ങളില്‍
നിന്നും
കൃഷിസംരക്ഷണത്തിന്
നടപടി
2740.
ശ്രീ.
റോഷി
അഗസ്റ്റിൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൃഷി
ഭൂമിയിൽ
എത്തി നാശം വരുത്തുന്ന
വന്യമൃഗങ്ങളെ പിടിക്കുന്നതിന്
പഞ്ചായത്തുകൾക്ക് അധികാരം
നൽകിയിട്ടുണ്ടോ;
(
ബി
)
കാട്ടുപന്നി,
കുരങ്ങ്
തുടങ്ങിയവയുടെ
ഉപദ്രവത്തിൽ നിന്ന് കൃഷി
സംരക്ഷിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
വിശദമാക്കുമോ?
പാമ്പുപിടുത്തക്കാര്‍ക്ക്
പരിശീലനം
2741.
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പാമ്പുകളെ
പിടികൂടി
ദുരുപയോഗം ചെയ്യുന്നതായ വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
പാമ്പുപിടുത്തക്കാര്‍ക്ക്
പരിശീലനം
നല്‍കുന്നതിനും രജിസ്ട്രേഷന്‍
ഏര്‍പ്പെടുത്തുന്നതിനും നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
H5
N8
വൈറസ്
മനുഷ്യരിലേക്ക്
പടരാനുള്ള സാധ്യത
2742.
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
H5
N8 വൈറസ്
പക്ഷികളിൽ
നിന്നും മനുഷ്യരിലേക്ക്
പടരാനുള്ള സാധ്യത
പരിശോധനാവിധേയമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
എങ്കിൽ
ഏത്
ഏജൻസി/
വകുപ്പാണ്
പരിശോധന
നടത്തിയതെന്നും പരിശോധനാഫലം
എന്തായിരുന്നുവെന്നും
അറിയിക്കുമോ?
വിശദാംശം
ലഭ്യമാക്കുമോ?
എലിഫന്റ്
മാനേജ്‍മെന്റ്
സെന്റര്‍
2743.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ആനപരിപാലനത്തിന്
ലോകോത്തര
നിലവാരത്തിലുള്ള എലിഫന്റ്
മാനേജ്‍മെന്റ് സെന്റര്‍
തുടങ്ങാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി
)
എങ്കില്‍
എവിടെയെന്നുള്ള
വിശദാംശം വ്യക്തമാക്കുമോ?
പക്ഷിപ്പനി
2744.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഹരിപ്പാട്
മണ്ഡലത്തില്‍
ഈ വര്‍ഷമുണ്ടായ പക്ഷിപ്പനി
മൂലം താറാവ്/കോഴി
കര്‍ഷകര്‍ക്ക്
എത്ര രൂപയുടെ നാശനഷ്ടമാണ്
സംഭവിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി
)
ഈ
മേഖലയില്‍ പക്ഷിപ്പനിയുടെ
വ്യാപനം തടയുന്നതിനും,
കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇവര്‍ക്ക്
അടിയന്തര
ധനസഹായം അനുവദിച്ചിട്ടുണ്ടോ;
(
സി
)
ഇപ്പോള്‍
നല്‍കിവരുന്ന
നഷ്ടപരിഹാര തുക
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കര്‍ഷകര്‍ക്ക്
സഹായം
2745.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരളത്തില്‍
2018,
2019
വര്‍ഷങ്ങളില്‍
ഉണ്ടായ
മഹാപ്രളയങ്ങളില്‍
കന്നുകാലികളെയും,
കോഴി,
താറാവ്
അടക്കമുള്ള
ഫാമുകളും നഷ്ടപ്പെടുകയും
നശിച്ചു പോവുകയും ചെയ്ത
കര്‍ഷകരെ സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
നാട്ടാനകളുടെ
പരിപാലനം
2746.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നാട്ടാനകളെ
പരിപാലിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
തയ്യാറാക്കിയ ചട്ടങ്ങള്‍
കൃത്യമായി പാലിക്കാത്തത്
സംബന്ധിച്ച് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
2018 ജനുവരി
ഒന്ന്
മുതല്‍ നാട്ടാന പരിപാലനത്തെ
സംബന്ധിച്ച് വനം വകുപ്പിന്
ലഭിച്ച പരാതികള്‍ എത്രയെന്ന്
അറിയിക്കുമോ;
ഇതില്‍
എത്ര
പരാതികളിൽ നടപടി സ്വീകരിച്ചു
;
വിശദമാക്കുമോ;
(
ബി
)
2018
ജനുവരി
ഒന്ന്
മുതല്‍ എത്ര നാട്ടാനകള്‍
ചരിഞ്ഞിട്ടുണ്ട്എന്നതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
മരണ
കാരണം
അറിയിക്കാമോ;
(
സി
)
മതിയായ
സംരക്ഷണവും
താമസ സൗകര്യവും ലഭിക്കാത്തതും
ആനപാപ്പാന്മാരുടെ പീഡനങ്ങളും
മരണകാരണമാകുന്നുണ്ടെന്ന
കാര്യം പരിശോധിക്കുമോ;
(
ഡി
)
സര്‍ക്കാര്‍
തയ്യാറാക്കിയ
ചട്ടം കൃത്യമായി
പാലിക്കുവാനും അത്
നിരീക്ഷിക്കുവാനും വനം
വകുപ്പില്‍ ആര്‍ക്കെങ്കിലും
ചുമതല നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ
)
ആനസംരക്ഷണ
കേന്ദ്രങ്ങളില്‍
നിലവിലുള്ള ആനകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍
മൃഗസംരക്ഷണ
വകുപ്പ്
നടപ്പാക്കിയ
പദ്ധതികള്‍
2747.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തിലേറിയ
ശേഷം കായംകുളം മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ് വഴി
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കയാണെന്ന് വിശദമാക്കാമോ;
(
ബി
)
പദ്ധതികള്‍ക്കായി
എത്ര
രൂപ വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
മൃഗസംരക്ഷണ
വകുപ്പ്
പദ്ധതികള്‍
2748.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ മൃഗസംരക്ഷണ
വകുപ്പ് മുഖാന്തിരം
ഷൊര്‍ണ്ണൂര്‍ നിയോജക
മണ്ഡലത്തില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
ഇതിനായി
എത്ര
തുകയാണ് അനുവദിച്ചതെന്നും ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
കുഞ്ഞുകൈകളില്‍
അരുമക്കോഴി
പദ്ധതി
2749.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കുഞ്ഞുകൈകളില്‍
അരുമക്കോഴി
എന്ന പദ്ധതി സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
പ്രസ്തുത
പദ്ധതി
ആലപ്പുഴ ജില്ലയില്‍ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
സ്‌കൂളുകളുടെ
പേരും
വിശദാംശങ്ങളും ലഭ്യമാക്കാമോ?
മൃഗസംരക്ഷണ
മേഖലയിലെ
നൂതന പദ്ധതികള്‍
2750.
ശ്രീ.
എസ്.
രാജേന്ദ്രൻ
ശ്രീ.
സി.
കൃഷ്ണൻ
ശ്രീ
.
പി
.
ഉണ്ണി
ശ്രീ
.
കെ
.ഡി
.പ്രസേനൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മൃഗസംരക്ഷണ
മേഖലയില്‍ നടപ്പിലാക്കിയ നൂതന
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
മൃഗസംരക്ഷണ
മേഖലയിലെ
കര്‍ഷകര്‍ക്ക് ധനസഹായം
നല്‍കുന്നതിന് ഈ സര്‍ക്കാര്‍
ഉപജീവന പിന്തുണ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
സി
)
മൃഗചികിത്സാ
സേവനങ്ങൾ
ഇരുപത്തിനാലു മണിക്കൂറും
ലഭ്യമാക്കുന്നതിന് മൊബൈല്‍
ടെലി വെറ്ററിനറി യൂണിറ്റുകള്‍
വ്യാപകമായി ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി
)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള
കാലിത്തീറ്റ
സുലഭമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതി
2751.
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ് മുഖേന ഈ
സര്‍ക്കാര്‍ നടപ്പിലാക്കിയ
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കാമോ?
പക്ഷിപ്പനി
2752.
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
ശ്രീ
.
മുഹമ്മദ്
മുഹസിൻ
പി .
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
കാലഘട്ടത്തില്‍ പക്ഷി
മൃഗാദികളില്‍ കണ്ടുവരുന്ന
വിവിധ തരത്തിലുള്ള അസുഖങ്ങളെ
ഫലപ്രദമായി
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
മൃഗസംരക്ഷണ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി
)
ഈയടുത്ത്
ആലപ്പുഴയിലും
കോട്ടയത്തും താറാവുകള്‍
കൂട്ടത്തോടെ ചാകുന്ന
സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ;
ചത്ത
താറാവുകളില്‍
ഇന്‍ഫ്ലുവന്‍സ വൈറസ് ബാധ
സ്ഥിരീകരിച്ചിട്ടുണ്ടോ;
(
സി
)
പ്രസ്തുത
പ്രദേശങ്ങളിലുള്ള
ഏതൊക്കെ പക്ഷികളിലാണ് വൈറസ്
ബാധ സ്ഥിരീകരിച്ചതെന്നും എത്ര
പക്ഷികളെ കൊന്നൊടുക്കിയെന്നും
അറിയിക്കുമോ;
(
ഡി
)
പക്ഷിപ്പനി
പരത്തുന്ന
ഇന്‍ഫ്ലുവന്‍സ വൈറസ്
മനുഷ്യരിലേയ്ക്ക് പടരുന്നതിന്
സാധ്യതയുണ്ടോ;
(
ഇ
)
പക്ഷിപ്പനി
സംസ്ഥാന
ദുരന്തമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
പക്ഷിപ്പനി
മൂലം
നഷ്ടം ഉണ്ടായ കര്‍ഷകര്‍ക്ക്
നല്‍കുന്ന നഷ്ടപരിഹാരങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(
എഫ്
)
മറ്റേതെങ്കിലും
ജില്ലകളില്‍
പക്ഷിപ്പനി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കോഴിയിറച്ചി,
മുട്ട
എന്നിവയുടെ
ഉല്പ്പാദനം
2753.
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ദൈനംദിനം
വേണ്ടുന്ന കോഴിയിറച്ചി,
മുട്ട
എന്നിവയുടെ
അളവ് എത്രയെന്നും എത്ര
ഉല്പാദനം സംസ്ഥാനത്തിനകത്ത്
നടക്കുന്നുവെന്നും
ഇതിലേക്കായി ഇതര സംസ്ഥാനങ്ങളെ
എത്രത്തോളം
ആശ്രയിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
ബി
)
ഏതൊക്കെ
ഇതര
സംസ്ഥാനങ്ങളില്‍ നിന്നുമാണ്
ഇത്തരം ഉല്‍പ്പന്നങ്ങള്‍
വരുന്നതെന്നും ഇവയുടെ
ഗുണനിലവാരം ഉറപ്പാക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി
)
കോഴിയിറച്ചി,
മുട്ട
എന്നിവയുടെ
ഉല്പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുവാനുള്ള സര്‍ക്കാര്‍
ശ്രമം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശം
വ്യക്തമാക്കുമോ?
മൃഗാശുപത്രികളിലെ
ചികിത്സാ
സൗകര്യം
2754.
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മൃഗസംരക്ഷണ
വകുപ്പിന്
കീഴിലുള്ള മൃഗാശുപത്രികളില്‍
24
മണിക്കൂര്‍
ചികിത്സാ
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
(
ബി
)
എത്ര
മൃഗചികിത്സാ
കേന്ദ്രങ്ങളിലാണ് ഈ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
കൂടുതല്‍
കേന്ദ്രങ്ങളിലേക്ക്
ഈ പദ്ധതി
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി
)
24
മണിക്കൂര്‍
ചികിത്സാ
സൗകര്യം ഏര്‍പ്പെടുത്തിയ
ആശുപത്രികളില്‍ ഷിഫ്റ്റ്
സമ്പ്രദായം വരുമ്പോള്‍
അതിനായി അധിക തസ്തിക
സൃഷ്ടിക്കേണ്ടതുണ്ടോയെന്നുളള
വിശദാംശം നല്‍കുമോ?
വെറ്ററിനറി
ആശുപത്രികളിലും
ഡിസ്പന്‍സറികളിലും
നടപ്പിലാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍
2755.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
സംസ്ഥാനത്തെ വെറ്ററിനറി
ആശുപത്രികളിലും
ഡിസ്പന്‍സറികളിലും എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി
)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദവിവരങ്ങള്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാന്‍ സാധിക്കുമോ;
(
സി
)
എങ്കില്‍
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ വെറ്ററിനറി
ആശുപത്രി,
ഡിസ്പന്‍സറി
എന്നിവിടങ്ങളില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
മീറ്റ്
പ്രോഡക്റ്റ്
ഓഫ് ഇന്ത്യയിലെ
ജീവനക്കാരുടെ
നിയമനങ്ങൾ
2756.
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൂത്താട്ടുകുളത്ത്
പ്രവർത്തിക്കുന്ന
മീറ്റ് പ്രോഡക്റ്റ് ഓഫ്
ഇന്ത്യ എന്ന പൊതു മേഖലാ
സ്ഥാപനത്തിൽ നിലവിൽ ആകെ എത്ര
പേർ ജോലി ചെയ്യുന്നു എന്ന്
അറിയിക്കുമോ;
ഡെപ്യൂട്ടേഷൻ/
കരാർ/ഡെയ്‌ലി
വേജ്
വ്യവസ്ഥകളിൽ ജോലിചെയ്യുന്നവർ
എത്രയാണ്;
(
ബി
)
പ്രസ്തുത
സ്ഥാപനത്തിൽ
ജോലി ചെയ്യുന്ന ജീവനക്കാരിൽ
ആരെയെങ്കിലും
സ്ഥിരപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഏതു
തലത്തിൽ തീരുമാനിച്ചു എന്ന്
അറിയിക്കുമോ ;
ഇപ്രകാരം
സ്ഥിരപ്പെടുത്തുന്നത്
സുപ്രീം കോടതി
വിധിക്കെതിരാണെന്നത്
പരിഗണിച്ചിട്ടുണ്ടോ;
(
സി
)
പ്രസ്തുത
സ്ഥാപനത്തിൽ
വിശേഷാൽ ചട്ടങ്ങൾ നിലവിലുണ്ടോ;
ഇല്ലെങ്കിൽ
ആയത്
തയ്യാറാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
സ്ഥാപനത്തിലെ
സ്റ്റാഫ് പാറ്റേൺ
അംഗീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
മാംസ
സംസ്കരണ
ഫാക്ടറി
2757.
ശ്രീ.
ബി.
ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചാലക്കുടി
മണ്ഡലത്തിലെ
പരിയാരം ഗ്രാമപഞ്ചായത്തിലെ എം.പി.ഐ
വക സ്ഥലത്ത് എന്തെങ്കിലും
പദ്ധതികള്‍ നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
മാംസ
സംസ്കരണ
ഫാക്ടറി ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ ഗ്രാമ
പഞ്ചായത്തിന്റെ സഹകരണത്തോടെ
സുതാര്യമായി
നടപ്പാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
കൊരട്ടി
മൃഗാശുപത്രിയുടെ
പുതിയ കെട്ടിടം
2758.
ശ്രീ.
ബി.
ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പരിമിതമായ
സൗകര്യങ്ങളില്‍
പ്രവര്‍ത്തിച്ചു വരുന്ന
ചാലക്കുടി കൊരട്ടി
മൃഗാശുപത്രിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
ഇല്ലെങ്കില്‍
അതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി
)
ചാലക്കുടി
വെറ്റിനറി
ഹോസ്പിറ്റലിനെ
പോളിക്ലിനിക്കായി ഉയര്‍ത്തി
കൂടുതല്‍ ഡോക്ടര്‍മാരുടേയും
സ്റ്റാഫിന്റേയും സേവനം
ലഭ്യമാക്കുന്നതിനും കൂടുതല്‍
സൗകര്യങ്ങളോടു കൂടി
പ്രവര്‍ത്തിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എടവണ്ണ
ഹാച്ചറിയുടെ
നിർമാണപ്രവർത്തനങ്ങൾ
2759.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് ആര്‍ .കെ
.വി.
വൈ.
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കുകയും പണി
ആരംഭിക്കുകയും ചെയ്ത എടവണ്ണ
ഹാച്ചറിയുടെ എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ;
(
ബി
)
പ്രസ്‌തുത
ഹാച്ചറിയുടെ
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(
സി
)
ഇതിനായി
ബാക്കി
തുക അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
രണ്ടാം
ഘട്ടത്തില്‍ എന്തെല്ലാം
കാര്യങ്ങള്‍ ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
അനുവദിക്കാനുള്ള
തുക
അടിയന്തരമായി അനുവദിച്ച്
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച് ടി
ഹാച്ചറിയുടെ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ഇ
)
ഇക്കാര്യത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കുമോ;
(
എഫ്
)
പ്രസ്തുത
ഹാച്ചറിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ
കാലതാമസത്തിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കുമോ ?
പന്നിശല്യം
തടയുന്നതിനുളള
നടപടികള്‍
2760.
ശ്രീ
പി
.ടി
.എ
.
റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൃഷിയിടങ്ങളില്‍
പന്നിശല്യം
തടയുന്നതിനായി പന്നികളെ
കൊല്ലുന്നതിന് കര്‍ഷകര്‍ക്ക്
പ്രതിഫലം നല്‍കുന്നുണ്ടോ;
(
ബി
)
പന്നി
ശല്യം
തടയുന്നത് കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
നിയമത്തില്‍ ഇളവു തേടി
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പക്ഷിപ്പനി
2761.
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോട്ടയത്തും
കുട്ടനാട്ടിലും
ഈ വർഷം നിലവില്‍ പക്ഷിപ്പനി
സ്ഥിരീകരിച്ചിട്ടുണ്ടോ;
(
ബി
)
2014,
2016
വർഷങ്ങളിൽ
സംസ്ഥാനത്ത്
പക്ഷിപ്പനി വരുത്തിയ നാശനഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
പക്ഷിപ്പനി
വൈറസുകളിൽ
ജനിതകമാറ്റം
സംഭവിക്കുന്നതനുസരിച്ച് അവ
മാരകമാകുന്നതിനും
മനുഷ്യരിലേക്ക് പകരുന്നതിനും
സാധ്യതയുണ്ടെന്ന
വിലയിരുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി
)
എങ്കില്‍
പക്ഷിപ്പനി
പ്രതിരോധത്തിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
കേരള
ഫീഡ്സിലെ
ഉദ്യോഗസ്ഥനിയമനം
2762.
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മൃഗസംരക്ഷണ
വകുപ്പിന്റെ
കീഴിലുളള പൊതുമേഖല സ്ഥാപനമായ
കേരള ഫീഡ്സില്‍
ഉദ്യോഗസ്ഥനിയമനത്തിന്
അനുവർത്തിച്ചുവരുന്ന രീതി
എന്താണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
കേരള
ഫീഡ്സിന്റെ
2019ലെ
നോട്ടിഫിക്കേഷന്‍
പ്രകാരം സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി
)
കേരള
ഫീഡ്സില്‍
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി നിയമനങ്ങള്‍
നടക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍നടപടികള്‍
ലഭ്യമാക്കാമോ?
ക്ഷീരമേഖലയിലെ
സ്വയംപര്യാപ്തത
2763.
ശ്രീ.
വി
.ഡി.
സതീശൻ
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തെ
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിനുള്ള
ശ്രമങ്ങള്‍ വിജയിക്കാതെ പോയത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ;
(
ബി
)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനായി നിലവില്‍
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി
)
ക്ഷീരമേഖലയിലേക്ക്
ചെറുപ്പക്കാരെ
ആകര്‍ഷിക്കുന്നതിനായി
എന്തെങ്കിലും പുതിയ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ഡി
)
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ക്ഷീരകര്‍ഷക കടാശ്വാസ പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തത
2764.
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ.
പി.
ടി.
തോമസ്
ശ്രീ.
റോജി
എം.
ജോൺ
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനം
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തത നേടുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(
ബി
)
ക്ഷീരകര്‍ഷകരുടെ
സാമൂഹികസാമ്പത്തിക
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപ്പിലാക്കിയ
പദ്ധതികള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
ക്ഷീരകര്‍ഷകര്‍ക്ക്
അനുവദിച്ച
ധനസഹായം
2765.
ശ്രീ
യു.
ആർ.
പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം ചേലക്കര
മണ്ഡലത്തില്‍ പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി പഴയന്നൂര്‍,
വടക്കാഞ്ചേരി
ഡയറി
എക്സ്റ്റൻഷൻ ആഫീസുകള്‍ മുഖേന
എന്തെല്ലാം ധനസഹായമാണ്
ക്ഷീരകര്‍ഷകര്‍ക്കായി
നല്‍കിയിട്ടുള്ളത്;
(
ബി
)
കറവപ്പശു
വാങ്ങുന്നതിനായി
എത്രപേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
അവരുടെ
പേരു
വിവരവും അനുവദിച്ച ധനസഹായവും
വ്യക്തമാക്കുമോ?
പാല്‍
ഉത്പാദനവും
ഉപഭോഗവും
2766.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ഇപ്പോള്‍
പ്രതിവര്‍ഷ പാലുത്പാദനവും
ഉപഭോഗവും എത്രവീതമെന്ന്
കണക്കെടുത്തിട്ടുണ്ടോ;
എങ്കിൽ
ഇതിലുള്ള
അന്തരം നികത്തുന്നതിന് എന്ത്
നടപടിയാണ് സ്വീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
സംസ്ഥാനത്തെ
ക്ഷീരോല്‍പ്പാദനരംഗത്ത്
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നത്;
വിശദമാക്കാമോ?
ക്ഷീരകര്‍ഷക
ക്ഷേമനിധി
ബോര്‍ഡ്
2767.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
നിലവില്‍
ക്ഷീര കര്‍ഷക ക്ഷേമനിധി
ബോര്‍ഡ് മുഖേന എത്രപേര്‍ക്ക്
പെൻഷൻ നല്‍കുന്നുണ്ട്;
(
ബി
)
ക്ഷീര
കര്‍ഷകര്‍ക്ക്
നിലവില്‍ നല്‍കുന്ന പെൻഷൻ
എത്രയാണ്;
അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
മില്‍മയുടെ
പ്രവര്‍ത്തനം
2768.
ശ്രീ
.
വി
.എസ്.
ശിവകുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മില്‍മയുടെ
പ്രവര്‍ത്തനത്തില്‍ എന്തൊക്കെ
കാതലായ മാറ്റങ്ങള്‍ ആണ്
കൊണ്ടുവന്നത്;
വിശദമാക്കാമോ;
(
ബി
)
ശ്രീമതി
ലിഡ
ജേക്കബ് ചെയര്‍പേഴ്സണായി
രൂപീകരിച്ച കമ്മിറ്റി
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍
പൂര്‍ണ്ണരൂപത്തില്‍
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍
ഇതില്‍
ഏതെല്ലാം ശിപാര്‍ശകളാണ്
നടപ്പിലാക്കുവാനുള്ളത്;
(
സി
)
മില്‍മ
മേഖലാ
യൂണിയനുകളിലെ നിയമനപ്രക്രിയ
നിലവില്‍ എപ്രകാരമാണ്;
ആയത്
സുതാര്യവും
അഴിമതിരഹിതവും ആക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളുന്നത്;
(
ഡി
)
ക്ഷീര
സഹകരണ
സംഘങ്ങള്‍ക്കായി എന്തെങ്കിലും
പുതിയ പദ്ധതികള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ശമ്പളവിതരണം
2769.
ശ്രീ
.
എം.
നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ക്ഷീര
വികസന
വകുപ്പില്‍ ഡയറി ഫാം
ഇന്‍സ്ട്രക്ടര്‍മാരായി 19.08.2020ന്
ജോയിന്‍
ചെയ്ത 30
ഓളം
പേര്‍ക്ക്
(മറ്റ്
സര്‍ക്കാര്‍
സര്‍വീസുകളില്‍ നിന്നും
റിലീവ് ചെയ്ത് വന്നവര്‍ക്ക്)
അഞ്ചുമാസക്കാലമായി
ശമ്പളം
ലഭിച്ചിട്ടില്ല എന്നുള്ള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി
)
സ്പാര്‍ക്ക്
സോഫ്റ്റ്‌വെയറിന്റെ
തകരാര്‍ മൂലമാണോ ഇവര്‍ക്ക്
ശമ്പളം ലഭിക്കാത്തത്;
ആയത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
ഇവര്‍ക്ക്
എത്ര
ദിവസത്തിനുള്ളില്‍ ശമ്പളം
വിതരണം ചെയ്യുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മൃഗശാലകളുടെ
വികസനം
2770.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
മൃഗശാലകളുടെ
വികസനത്തിനുവേണ്ടി എത്ര തുക
ചെലവഴിച്ചു;
(
ബി
)
ഇക്കാലയളവിൽ
മൃഗശാലകളിൽ
നിന്ന് എത്ര തുക വരുമാനം
ലഭിച്ചു;
(
സി
)
മൃഗശാല
വികസനത്തിനായി
പുതിയ പദ്ധതികൾ
ആവിഷ്കരിക്കുന്നുണ്ടോ;
എങ്കിൽ
വിശദമാക്കാമോ?
അനിമല്‍
ഹാന്‍ഡ്‍ലിങ്ങ്
ഇന്‍ സൂ ആന്റ്
ഫോറസ്റ്റ് കോഴ്സ്
2771.
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വെറ്ററിനറി
സര്‍വ്വകലാശാലയ്ക്ക്
കീഴില്‍ ഇന്ത്യയില്‍ തന്നെ
ആദ്യമായി ആരംഭിച്ച 6
മാസം
ദൈര്‍ഘ്യമുള്ള
അനിമല്‍ ഹാന്‍ഡ്‍ലിങ്ങ് ഇന്‍
സൂ ആന്റ് ഫോറസ്റ്റ് കോഴ്സ്
ആദ്യ ബാച്ച് പൂര്‍ത്തിയാക്കി
പരിശീലനം ലഭിച്ച ആദിവാസി
സെറ്റില്‍മെന്റില്‍പ്പെട്ട
മുപ്പത് പേര്‍ക്ക് നാളിതുവരെ
തൊഴിലൊന്നും
ലഭ്യമാക്കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
2016
നവംബറില്‍
ആരംഭിച്ച
പ്രസ്തുത കോഴ്സ് ഇപ്പോഴും
തുടരുന്നുണ്ടോ;
എങ്കില്‍
എത്രപേര്‍
പഠനം പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കുമോ;
(
സി
)
പഠനം
പൂര്‍ത്തിയാക്കിയ
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും ജോലി
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
പുതിയ
വെറ്ററിനറി
കോളേജ്
ആരംഭിക്കാൻ നടപടി
2772.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ക്ഷീരകർഷകർ
ധാരാളമുള്ള
നമ്മുടെ സംസ്ഥാനത്ത് ആകെ
രണ്ടു വെറ്ററിനറി കോളേജുകൾ
മാത്രമാണുള്ളതെന്നതും ആയത്
അപര്യാപ്തമാണെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി
)
എങ്കിൽ
തെക്കൻ
ജില്ലകൾ കേന്ദ്രീകരിച്ച്
പഠനത്തിനും ഗവേഷണത്തിനുമായി
ഒരു വെറ്ററിനറി കോളേജ്
ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
|