സഹകരണ
ധനകാര്യ
സ്ഥാപനങ്ങളില്‍
ആര്‍.ബി.ഐ.
നിയന്ത്രണം
2550.
ശ്രീ. വി.ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തിലെ
സഹകരണ
ധനകാര്യ സ്ഥാപനങ്ങളില്‍ ആര്‍.ബി.ഐ. നിയന്ത്രണം
കൊണ്ടുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ആയത്
കേരളത്തിലെ
ബാങ്കിംഗ് മേഖലയില്‍ ഏന്തെല്ലാം
പ്രത്യാഘാതങ്ങളാണ്
സൃഷ്ടിക്കുന്നതെന്ന്
സര്‍ക്കാരിന്
ബോധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയത്
വിശദമാക്കാമോ;
(
സി
)
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കെയര്‍
ഹോം
പദ്ധതി
2551.
ശ്രീ
യു. ആർ. പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ലൈഫ്
പദ്ധതിയുടെ
ഭാഗമായി ചേലക്കര മണ്ഡലത്തിലെ
പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം
പദ്ധതി മുഖേന നിര്‍മ്മിക്കുന്ന
ഫ്ലാറ്റ് സമുച്ചയത്തിന്റെ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഇതിനായി
എന്തെല്ലാം
നടപടികളാണ് ഇതുവരെ
പൂര്‍ത്തീകരിച്ചത്, വിശദാംശം
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
സമുച്ചയം
എത്ര കോടി രൂപയുടെ പ്രോജക്ടാണ്
; ഇതു
പ്രകാരം
സ്ഥലവും വീടും ഇല്ലാത്ത എത്ര
കുടുംബങ്ങള്‍ക്ക് വീട് (ഫ്ലാറ്റ്) കണ്ടെത്താനാകും;
(
സി
)
പ്രസ്തുത
ഫ്ലാറ്റ്
സമുച്ചയത്തിന്റെ
നിര്‍മ്മാണച്ചുമതല ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ഡി
)
നിര്‍മ്മാണം
തുടങ്ങി
എത്ര കാലത്തിനുളളില്‍ പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
സഹകരണമേഖലയിലെ
സാന്ത്വനം
പദ്ധതി
2552.
ശ്രീ. പുരുഷൻ
കടലുണ്ടി
ശ്രീ. സി. കൃഷ്ണൻ
ശ്രീ.ഡി.കെ.മുരളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
സഹകരണ
ബാങ്കുകളില്‍ നിന്ന് വായ്പ
എടുത്ത് കുടിശിക
വരുത്തിയവര്‍ക്ക് ഒറ്റത്തവണ
തീര്‍പ്പാക്കലിലൂടെ വായ്പ
തിരിച്ചടയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപ്പാക്കിയ 'സാന്ത്വനം' പദ്ധതി
എത്ര
പേര്‍ക്ക് സഹായകരമായി എന്ന
കണക്ക് ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
ബി
)
സാധാരണക്കാര്‍ക്ക്
ഏറെ
പ്രയോജനകരമായ പ്രസ്‌തുത
പദ്ധതിയില്‍ ഏതെല്ലാം
തരത്തിലുള്ള വായ്പകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി
)
പദ്ധതിയുടെ
ഫലപ്രദമായ
നടത്തിപ്പിനായി പ്രത്യേക
അദാലത്തുകള്‍
സംഘടിപ്പിച്ചിരുന്നോ; വിശദാംശം
നല്‍കുമോ?
കെയര്‍
ഹോം
പദ്ധതി
2553.
ശ്രീ. സി. കൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തിലുളള കെയര്‍ ഹോം
പദ്ധതിയുടെ ഭാഗമായി എത്ര
വീടുകളാണ് നിര്‍മ്മിക്കാന്‍
തീരുമാനിച്ചത്; അതില്‍
എത്ര
എണ്ണം പൂര്‍ത്തിയായി;
(
ബി
)
ഇതിനാവശ്യമായ
പണം
എങ്ങനെയാണ് കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്കിന്
കീഴിലുള്ള
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
2554.
ശ്രീ
പി
.ടി
.എ
. റഹീം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ബാങ്കിന്
കീഴിലുള്ള ജില്ലാ ബാങ്കുകളില്‍
നിന്ന് വായ്പയെടുത്തവര്‍ക്കുള്ള
ഒറ്റത്തവണ തീര്‍പ്പാക്കല്‍
പദ്ധതി ദീര്‍ഘിപ്പിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ബി
)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയില്‍ അന്‍പത് ലക്ഷം രൂപ
വരെ ലോണെടുത്തവര്‍ക്ക്
മാത്രമായി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ ആനുകൂല്യം
നിജപ്പെടുത്തിയത് കാരണം
ഉയര്‍ന്ന തുക ലോണെടുത്തവര്‍ക്ക്
ആനുകൂല്യം ലഭ്യമാകാതെ പോയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആനുകൂല്യം
ലഭിക്കാനുള്ള
വായ്പാ പരിധി ഒരു കോടി രൂപയായി
ഉയര്‍ത്താന്‍ സര്‍ക്കാര്‍
സന്നദ്ധമാകുമോയെന്ന്
അറിയിക്കാമോ?
കേരള
ബാങ്ക്
മുഖേന
കര്‍ഷകര്‍ക്ക്
സഹായം
2555.
ശ്രീ. കെ. ജെ. മാക്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ബാങ്കിന്റെ
നിലവിലെ നിക്ഷേപം എത്ര കോടി
രൂപയാണെന്നും ആസ്തി വകകള്‍ എത്ര
കോടി രൂപ വരുമെന്നും
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
ബാങ്കിന്
എ.ടി.എം. ഉള്‍പ്പെടെയുള്ള
കോര്‍
ബാങ്കിംഗ് സമ്പ്രദായം
നടപ്പിലാക്കിയോ എന്നും മറ്റ്
എന്തൊക്കെ സര്‍വ്വീസുകളാണ്
ഉപഭോക്താക്കള്‍ക്ക് നല്‍കി
വരുന്നതെന്നും വ്യക്തമാക്കുമോ ;
(
സി
)
എന്തെല്ലാം
തരത്തിലുള്ള
കൂടുതല്‍ സഹായങ്ങളാണ് ടി ബാങ്ക്
മുഖേന കര്‍ഷകര്‍ക്ക്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
കേരളാ
ബാങ്ക്
2556.
ശ്രീ. ആർ. രാമചന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മുന്‍
കാലങ്ങളില്‍
സഹകരണ ബാങ്കുകളില്‍ നിന്ന്
ലഭിച്ചിരുന്ന റിസ്ക് ഫണ്ട്
ആനുകൂല്യങ്ങള്‍ കേരള ബാങ്കിലെ
ഇടപാടുകാര്‍ക്കും അനുവദിക്കുമോ; വിശദീകരിക്കാമോ;
(
ബി
)
കേരളാ
ബാങ്ക്
ഇടപാടുകാര്‍ക്ക് എ.ടി.എം. സൗകര്യങ്ങളും
ഇന്‍ഷുറന്‍സ്
പരിരക്ഷയും നല്‍കുമോ; വിശദമാക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്ക്
2557.
ശ്രീ. അനിൽ
അക്കര
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃശ്ശൂര്‍
ജില്ലയിലെ
അടാട്ട് ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കിലെ അംഗങ്ങളുടെ
നിലവിലുള്ള 6-എ
തിരിച്ചറിയല്‍ കാര്‍ഡുകള്‍ 12.08.2020-ന്
ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) റദ്ദ്
ചെയ്തത്
ഏതു ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദീകരിക്കമോ;
(
ബി
)
പ്രസ്തുത
തിരിച്ചറിയല്‍
കാര്‍ഡുകള്‍ റദ്ദാക്കുന്നതിനായി
ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പുറപ്പെടുവിച്ച
ഉത്തരവിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
സി
)
പ്രസ്തുത
ഉത്തരവനുസരിച്ച്
പുതുതായി ഏതെല്ലാം
അംഗങ്ങള്‍ക്കാണ് പുതിയ
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതെന്നും അവരുടെ
പേരുവിവരവും വെളിപ്പെടുത്തുമോ?
കോപ്-മാര്‍ട്ട്
2558.
ശ്രീ. എ
. പി
. അനിൽ
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
എഴുപത്തിരണ്ട്
സഹകരണസംഘങ്ങള്‍ ഉണ്ടാക്കുന്ന
ഉല്പന്നങ്ങള്‍
മികച്ചതാണെങ്കിലും വിപണനശൃംഖല
ശക്തമല്ലാത്തതിനാല്‍ അവ വിതരണം
ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം
ഉണ്ടോ; അറിയിക്കുമോ;
(
ബി
)
പ്രസ്തുത
വിപണനത്തിനായി
കോപ്-മാര്‍ട്ട്
എന്ന
പേരില്‍ സഹകരണ വിപണനശൃംഖല
സംസ്ഥാനമാകെ
വ്യാപിപ്പിക്കുവാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(
സി
)
കോപ്-മാര്‍ട്ട്
വഴിയുള്ള
ബ്രാന്റിംഗ് ജോലികള്‍
നടത്തുന്നതിനും ഇ-കൊമേഴ്സിനുമായി
സഹകരണമേഖലയിലെ
സ്ഥാപനങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങള്‍; വ്യക്തമാക്കുമോ;
(
ഡി
)
സഹകരണമേഖലയിലെ
സ്ഥാപനങ്ങളെ
ഏല്പിക്കുവാന്‍ തീരുമാനിച്ച
ബ്രാന്റിംഗ് ജോലികളും ഇ-കൊമേഴ്സ്
വിപണി
ഒരുക്കലും പദ്ധതിയുടെ ചുമതല
ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് സാെസെെറ്റിക്ക്
നല്‍കുന്നതിന് എന്തെങ്കിലും
ചര്‍ച്ചയോ തീരുമാനമോ
എടുത്തിട്ടുണ്ടോ;
(
ഇ
)
സഹകരണ
മേഖലയിൽ
കഴിവ് തെളിയിച്ച സ്ഥാപനങ്ങളെ
ഒഴിവാക്കി കണ്‍സ്യൂമര്‍
മാര്‍ക്കറ്റിംഗ് മേഖലയില്‍
യാതൊരു പ്രാവീണ്യവുമില്ലാത്ത
ഊരാളുങ്കലിനെ പദ്ധതിയുടെ
ഭാഗമാക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
സംസ്ഥാന
സര്‍ക്കാര്‍
നല്‍കാനുളള തുക.
2559.
ശ്രീ. കെ. എസ്. ശബരീനാഥൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാന
കാര്‍ഷിക
കടാശ്വാസ കമ്മീഷന്‍ ഉത്തരവ്
പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുള്ള ആശ്വാസ
നടപടികളുടെ ഭാഗമായി സഹകരണ
സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ എത്ര രൂപ
നല്‍കാനുണ്ട്;
(
ബി
)
ഈ
തുക എന്നേക്ക് നല്‍കുമെന്ന
വിശദാംശം നല്‍കാമോ?
എച്ച്.ഡി.സി.,
ജെ.ഡി.സി.
കോഴ്സുകള്‍ക്കുള്ള
സീറ്റുകള്‍
2560.
ശ്രീ. ബി
.സത്യൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
സഹകരണ
വിദ്യാഭ്യാസ മേഖലയില്‍ എച്ച്.ഡി.സി, ജെ.ഡി.സി. കോഴ്സുകള്‍ക്ക്
എത്ര
സീറ്റുകളാണ് ഉള്ളത്; സീറ്റുകള്‍
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
വൈപ്പിൻ
മണ്ഡലത്തിലെ
റിസ്ക് ഫണ്ട്
പദ്ധതി
2561.
ശ്രീ. എസ്. ശർമ്മ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം വൈപ്പിൻ നിയോജക
മണ്ഡലത്തിലെ എത്ര പേര്‍ക്ക്
എത്ര തുകയുടെ ആശ്വാസം
നല്‍കാനായി എന്ന് വിശദമാക്കാമോ;
(
ബി
)
ഗുണഭോക്താക്കളുടെ
പഞ്ചായത്ത്
തിരിച്ചുള്ള വിശദാംശം നല്‍കാമോ?
2562.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു
സഹകരണ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങൾ
2563.
ശ്രീ. അനൂപ്
ജേക്കബ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ളതും വിശേഷാൽ
ചട്ടങ്ങൾ തയ്യാറാകാത്തതുമായ
എത്ര സ്ഥാപനങ്ങൾ സംസ്ഥാനത്ത്
പ്രവർത്തിക്കുന്നുണ്ട് എന്ന്
അറിയിക്കുമോ;
(
ബി
)
പ്രസ്തുത
സ്ഥാപനങ്ങളിലെ
സ്റ്റാഫ് പാറ്റേൺ
അംഗീകരിച്ചിട്ടുണ്ടോ; ഈ
സ്ഥാപനങ്ങളിൽ നിലവിൽ എത്ര പേർ
ജോലി ചെയ്യുന്നു; എന്നീ
വിവരങ്ങൾ
ലഭ്യമാക്കുമോ?
റിട്ടയര്‍
ചെയ്ത
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങള്‍
2564.
ശ്രീ. സജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണ
ബാങ്കില്‍
നിന്നും റിട്ടയര്‍ ചെയ്ത
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(
ബി
)
ചെങ്ങന്നൂര്‍
ആലാ
സര്‍വ്വീസ് കോ-ഓപ്പറേറ്റീവ്
ബാങ്ക്
നമ്പര്‍ 2123-ലെ
സെക്രട്ടറിയായിരുന്ന പി.എം.തോമസ്
30/12/2011-ല്‍
വിരമിച്ചിട്ടും
ആനുകൂല്യം നല്‍കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
സി
)
തിരുവനന്തപുരം
സഹകരണ
വ്യവഹാര കോടതിയുടെ 12/04/2018-ലെ
എ.ആര്‍.സി.6512
നമ്പര്‍
വിധി
പ്രകാരവും സഹകരണ
ട്രിബ്യൂണലിന്റെ 24/12/2018-ലെ
അപ്പീല്‍ നമ്പര്‍ 44/2018
പ്രകാരവുമുള്ള
വിധി
ഉണ്ടായിട്ടും ആനുകൂല്യങ്ങള്‍
നല്‍കാത്ത കാരണം വിശദീകരിക്കുമോ;
(
ഡി
)
വിധി
ലംഘിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന് അറിയിക്കാമോ;
(
ഇ
)
പെൻഷൻ
ആനുകൂല്യങ്ങളും
പെൻഷനും പി.എം.തോമസിന്
എന്ന്
നല്‍കുവാൻ കഴിയുമെന്ന്
അറിയിക്കുമോ?
സഹകരണ
വകുപ്പിന്
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകള്‍
2565.
ശ്രീ
. ഷാഫി
പറമ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണ
വകുപ്പിന്റെ
കീഴിലുള്ള എഞ്ചിനീയറിംഗ്
കോളേജുകളില്‍ എത്ര
ട്രേഡ്സ്മാന്‍ തസ്തികകള്‍
നിലവിലുണ്ട്; അതില്‍
എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
ട്രേഡ്സ്മാന്‍
തസ്തികയില്‍
04.03.2016
ന്
പ്രസിദ്ധികരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും എത്ര
പേര്‍ക്ക് നിയമനം നല്‍കി; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി
)
സഹകരണ
വകുപ്പിന്റെ
കീഴിലുള്ള എഞ്ചിനീയറിംഗ്
കോളേജുകളിലെ വിവിധ
തസ്തികകളിലേക്കുള്ള നിയമന രീതി
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെയര്‍
ഹോം
പദ്ധതി
2566.
ശ്രീ. സി. ദിവാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
കെയര്‍
ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര വീടുകള്‍ നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ടെന്നും എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനുണ്ട് എന്നും
വ്യക്തമാക്കുമോ; അവ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓരോ വീടിനും
എത്ര രൂപയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൊഴിൽവായ്പക്കായി
മാത്രം
ഒരു ധനകാര്യസ്ഥാപനം
2567.
ശ്രീ. പി. സി. ജോർജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സ്വയംസംരംഭങ്ങളും
സ്റ്റാർട്ടപ്പുകളും
പ്രോത്സാഹിപ്പിക്കുന്ന
തരത്തിൽ
എച്ച്.ഡി.എഫ്.സി. മാതൃകയിൽ
തൊഴിൽവായ്പ
നൽകുന്നതിന് മാത്രമായി ഒരു
ധനകാര്യസ്ഥാപനം ആരംഭിക്കാൻ
സർക്കാർ ആലോചിക്കുമോ;
(
ബി
)
സഹകരണ
മേഖലയിൽ
അത്തരത്തിലുള്ള സ്ഥാപനങ്ങൾ
എന്തെങ്കിലും
പ്രവർത്തിക്കുന്നുണ്ടോ; വിശദമാക്കാമോ?
സാഹസിക
ടൂറിസം
മേഖല
2568.
പ്രൊഫ
. ആബിദ്
ഹുസൈൻ
തങ്ങൾ : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തിലെ
സാഹസിക
ടൂറിസം മേഖലയിലെ സുരക്ഷാ
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്
ആവശ്യമായ
ചട്ടങ്ങളുണ്ടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി
)
സാഹസിക
ടൂറിസം
മേഖലകളില്‍ ഭൗതികസാഹചര്യങ്ങളുടെ
അപര്യാപ്തതയും സാങ്കേതിക
വിദഗ്ധരുടെ കുറവും
സഞ്ചാരികള്‍ക്ക് വളരെയധികം
ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന
കാര്യം പരിശോധിക്കുമോ;
(
സി
)
കേരളത്തിലെ
ഏതെല്ലാം
സെന്ററുകള്‍ക്ക് ബ്യൂറോ ഓഫ്
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്
സര്‍ട്ടിഫിക്കേഷന്റെ (ബിസ്) സര്‍ട്ടിഫിക്കറ്റ്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ടൂറിസ്റ്റുകളുടെ
സുരക്ഷ
ഉറപ്പാക്കാൻ നടപടി
2569.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
മെച്ചപ്പെട്ടതും, സുരക്ഷിതവുമായ
സേവനം
ഉറപ്പുവരുത്താന്‍
സാധിക്കുന്നുണ്ടോ; എങ്കില്‍
ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി
)
സംസ്ഥാനത്തെ
ഹോം
സ്റ്റേകള്‍ക്കും ആയുര്‍വേദ
കേന്ദ്രങ്ങള്‍ക്കും
ക്ലാസിഫിക്കേഷന്‍ നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ആയതിനായി
ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി
)
ഹൗസ്
ബോട്ടുകളില്‍
ടൂറിസ്റ്റുകളുടെ സുരക്ഷ
ഉറപ്പാക്കുവാന്‍ സ്വീകരിച്ച
പ്രത്യേക നടപടികള്‍
വ്യക്തമാക്കുമോ;
(
ഡി
)
വിദേശ
വനിത
കോവളത്ത് കൊല്ലപ്പെട്ടതുപോലുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
പ്രധാനപ്പെട്ട ടൂറിസം
കേന്ദ്രങ്ങളില്‍ പ്രത്യേക
സുരക്ഷാസംവിധാനവും, മോണിട്ടറിംഗ്
സംവിധാനവും
ഏര്‍പ്പെടുത്തുനതിന് നടപടി
സ്വീകരിക്കുമോ ?
കരകൗശല
വ്യവസായവും
വിനോദ സഞ്ചാരവും
2570.
പ്രൊഫ
. കെ. യു. അരുണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തിലെ
കരകൗശല
വ്യവസായത്തെ
പ്രോത്സാഹിപ്പിക്കുവാന്‍ വിനോദ
സഞ്ചാരവുമായി ബന്ധപ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
വേളിയിലെ
ടൂറിസം
വികസനപ്രവര്‍ത്തനങ്ങള്‍
2571.
ശ്രീ
. വി
.എസ്. ശിവകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലത്ത് വേളി
ടൂറിസ്റ്റ് വില്ലേജില്‍ ടൂറിസം
വകുപ്പ് നടത്തിയ
വികസനപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; ഇതിനായി
എത്ര
കോടി രൂപ ചെലവഴിച്ചു;
(
ബി
)
വേളിയില്‍
ലക്ഷങ്ങള്‍
മുടക്കി ആരംഭിച്ച കുട്ടി
തീവണ്ടി പ്രവര്‍ത്തനം ആരംഭിച്ച്
ദിവസങ്ങള്‍ക്കകം യന്ത്രത്തകരാർ
മൂലം മുടങ്ങിയിട്ടുണ്ടോ; പ്രസ്തുത
തകരാർ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി
)
തീവണ്ടിക്ക്
ഇടക്കിടെ
ഉണ്ടാകുന്ന അറ്റകുറ്റപ്പണി
യഥാസമയം നിര്‍വ്വഹിക്കുന്നതിന്
ഈ മേഖലയില്‍ പ്രാവീണ്യമുള്ള
ജീവനക്കാരനെ നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി എന്താണ്;
(
ഡി
)
ലക്ഷങ്ങള്‍
മുടക്കി
നവീകരിച്ച വേളിയിലെ ഫ്ളോട്ടിംഗ്
റസ്റ്ററന്റ് നവീകരിച്ച് ഏറെ
കഴിയും മുമ്പ് കായലില്‍
മുങ്ങിയോ; എന്ത്
തുക
മുടക്കിയാണ് ഫ്ളോട്ടിംഗ്
റസ്റ്ററന്റ് നവീകരിച്ചത്; ഏത്
ഏജന്‍സിയാണ്
നവീകരിച്ചതെന്ന് വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രം
2572.
ശ്രീ. കെ. ആൻസലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍ തീര്‍ത്ഥാടന
ടൂറിസവുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍. തയ്യാര്‍
ചെയ്യാന്‍
ആരെയാണ് ചുമതലപ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തില്‍ ഉളള
തടസ്സം ഉണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി
)
തീര്‍ത്ഥാടന
ടൂറിസവുമായി
ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ്
എന്‍.ഒ.സി. നല്‍കിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ?
ടൂറിസം
കേന്ദ്രങ്ങളിലെ
അടിസ്ഥാന
സൗകര്യവികസനം
2573.
ശ്രീ
. സണ്ണി
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസം
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച
നടപടികള്‍ എന്തൊക്കെയാണ്;
(
ബി
)
ടൂറിസം
കേന്ദ്രങ്ങളുടെ
വികസനവുമായി ബന്ധപ്പെട്ട്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(
സി
)
അന്താരാഷ്ട്ര
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ നിന്നും
കേരളത്തിലേക്ക് നേരിട്ടുള്ള
വിമാന സര്‍വ്വീസുകൾ
ആരംഭിക്കുവാനായി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(
ഡി
)
നിലവില്‍
ഏതൊക്കെ
രാജ്യങ്ങളില്‍ നിന്നും
സംസ്ഥാനത്തേക്ക് നേരിട്ട്
വിമാനസര്‍വ്വീസുകൾ
നടത്തുന്നുണ്ടെന്ന് അറിയിക്കുമോ;
(
ഇ
)
മറ്റ്
രാജ്യങ്ങളില്‍
നിന്നും ടൂറിസ്റ്റ് കപ്പലുകളെ
ഇവിടേക്ക് ആകര്‍ഷിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ടൂറിസം
നയം
2574.
ശ്രീ. അനൂപ്
ജേക്കബ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
2018,
2019
വർഷങ്ങളിലെ
പ്രളയത്തിന്റെ
പശ്ചാത്തലത്തിൽ ടൂറിസം രംഗത്ത്
ആവശ്യം ഉണ്ടാകേണ്ട മാറ്റങ്ങൾ
എന്തൊക്കെയാണെന്ന്
ചർച്ചചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി
)
ടൂറിസം
രംഗത്ത്
വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി
സമഗ്രമായ ടൂറിസം നയം
രൂപീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ? വിശദവിവരങ്ങൾ
ലഭ്യമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം
മിഷന്‍
2575.
ശ്രീ. സി. ദിവാകരൻ
ശ്രീ. കെ. രാജൻ
ശ്രീ
. ജി
.എസ്
.ജയലാൽ
ശ്രീ. വി. ആർ. സുനിൽ
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ നിലവില്‍ വന്നശേഷം
ഉത്തരവാദിത്ത ടൂറിസം
വിപുലപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി
)
ഉത്തരവാദിത്ത
ടൂറിസം
മിഷൻ രൂപീകരണത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ; എന്ന്
മുതലാണ്
മിഷന്‍ ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(
സി
)
മിഷന്റെ
ഘടന, ജില്ലാതല
പ്രവര്‍ത്തനം, റിസോഴ്സ്
പേഴ്സണ്‍
എന്നിവ സംബന്ധിച്ചുള്ള
വിവരങ്ങള്‍ അറിയിക്കുമോ;
(
ഡി
)
മിഷന്‍
രൂപീകരിച്ചശേഷം
സംസ്ഥാനത്താകെ രജിസ്റ്റര്‍
ചെയ്ത യൂണിറ്റുകളുടെ വിവരങ്ങളും
തന്മൂലം ഉണ്ടായ തൊഴിലവസരങ്ങളും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ഇ
)
മിഷന്‍
നിലവില്‍
വന്നശേഷം പ്രഖ്യാപിച്ച
പാക്കേജുകളും അവയുടെ
ഫലപ്രാപ്തിയും സംബന്ധിച്ച
വിവരങ്ങള്‍ അറിയിക്കുമോ?
കായലോര
ടൂറിസം
പദ്ധതി
2576.
ശ്രീ. ബി
.സത്യൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തിരുവനന്തപുരം
ജില്ലയിലെ
കായല്‍ സൗന്ദര്യം
ഉപയോഗപ്പെടുത്തി കായലോര
ടൂറിസം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
സ്ഥലങ്ങള്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കേരള
ടൂറിസം
മാര്‍ട്ട്
2577.
ശ്രീ. അൻവർ
സാദത്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ടൂറിസം
മാര്‍ട്ട് ലോകത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ടൂറിസ്റ്റ്
ബിസിനസ്സ് മീറ്റായി
വികസിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; അതിലൂടെ
സംസ്ഥാന
ടൂറിസം നേടിയ വളര്‍ച്ച എന്താണ്;
(
ബി
)
കോവിഡ്
പശ്ചാത്തലത്തില്‍
മുടങ്ങിയ 2020ലെ
ട്രാവല്‍ മാര്‍ട്ട് ഈ വര്‍ഷം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
പ്രത്യേക
ധനസഹായം ഉറപ്പാക്കുമോ;
(
സി
)
കഴിഞ്ഞ
വര്‍ഷം
അന്താരാഷ്ട്ര ടൂറിസം മേളകളില്‍
പങ്കെടുക്കുന്നതിന് കേരള
ടൂറിസത്തിന് സാധിച്ചിരുന്നോ; ഇല്ലെങ്കില്‍
അത്
ടൂറിസം മേഖലയില്‍ പ്രതിബന്ധം
ഉണ്ടാക്കിയിട്ടുണ്ടോ;
(
ഡി
)
ടൂറിസം
വികസനത്തിനായി
ലോക നഗരങ്ങളില്‍ ബിസിനസ്സ്
മീറ്റുകള്‍ സംഘടിപ്പിക്കാറുണ്ടോ; വിശദമാക്കുമോ;
(
ഇ
)
എങ്കില്‍
ഇത്തരം
മേളകളില്‍ സ്വകാര്യ മേഖലയുടെ
പങ്കാളിത്തം ഉറപ്പാക്കാറുണ്ടോ; വിശദമാക്കുമോ?
പൈതൃക
ടൂറിസം
പദ്ധതി
2578.
ശ്രീ
എ. എൻ. ഷംസീർ
ശ്രീ. സജി
ചെറിയാൻ
ശ്രീ
വി. കെ. സി. മമ്മത്
കോയ
ശ്രീമതി
വീണാ
ജോർജ്ജ് : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
കേരളത്തിന്റെ പൈതൃക
ടൂറിസത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(
ബി
)
പൈതൃക
ടൂറിസം
പദ്ധതിയില്‍ ഏതെല്ലാം
ജില്ലകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(
സി
)
ഈ
സര്‍ക്കാര്‍ ആരംഭിച്ച മലബാര്‍-മലനാട്
റിവര്‍
ക്രൂയിസ് പദ്ധതി പ്രകാരം
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്നും ഇതിനായി
നാളിതുവരെ എത്ര തുകയ്ക്കുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ഡി
)
മുസിരിസ്
പൈതൃക
പദ്ധതിയുടെ ഭാഗമായി ഈ
സര്‍ക്കാര്‍ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; ഈ
പദ്ധതിയുടെ ഭാഗമായി ലഭിച്ച
വരുമാനം കണക്കാക്കിയിട്ടുണ്ടോ; അറിയിക്കാമോ?
പാറോപ്പടി
ജലാശയ
നിര്‍മ്മാണം
2579.
ശ്രീ
. എ
. പ്രദീപ്
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തിലെ
പാറോപ്പടിയില്‍ വിശാലമായ
ജലാശയം നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ ആവിഷ്കരിച്ച
പദ്ധതികള്‍ എന്തെല്ലാം; ഈ
പദ്ധതിയെ സംബന്ധിച്ച
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി
)
ഈ
പദ്ധതിയ്ക്കായി എത്ര രൂപയാണ്
വകയിരുത്തിയതെന്ന്
വിശദീകരിക്കാമോ;
(
സി
)
പാറോപ്പടി
ജലാശയ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി
)
പാറോപ്പടി
ജലാശയത്തിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും ആയത് എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഉത്തരവാദിത്വ
ടൂറിസം
മിഷന്‍
2580.
ശ്രീ. ടി. ജെ. വിനോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഉത്തരവാദിത്വ
ടൂറിസം
മിഷന്റെ ആഭിമുഖ്യത്തില്‍ ടൂറിസം
മേഖലയില്‍ നടപ്പിലാക്കിയ
പദ്ധതികള്‍ ആ മേഖലയില്‍
ഉണ്ടാക്കിയ മാറ്റം വിശദമാക്കുമോ;
(
ബി
)
കോവിഡ്
പശ്ചാത്തലത്തില്‍
കൊച്ചി ബിനാലെ പോലുള്ള മേളകള്‍
സംഘടിപ്പിക്കുന്നതിന് കഴിയാത്ത
സാഹചര്യത്തില്‍ സംസ്ഥാനത്തെ
ടൂറിസം മേഖലയിലേക്ക് കുടുതല്‍
സഞ്ചാരികളെ ആകര്‍ഷിക്കുവാൻ
മറ്റ് എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി
)
ടൂറിസം
സെന്ററുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച ഗ്രീൻ കാര്‍പെറ്റ്
പദ്ധതി വിജയകരമാണോ; ഇതിനായി
കേന്ദ്ര
സഹായം ലഭ്യമാണോ?
ടേക്ക്
എ
ബ്രേക്ക് പദ്ധതി
2581.
ശ്രീ
. വി. ടി. ബൽറാം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസം
വകുപ്പിന്
കീഴില്‍ ആരംഭിച്ച ടേക്ക് എ
ബ്രേക്ക് പദ്ധതികളില്‍
പൂര്‍ത്തീകരിച്ചവ
എവിടെയൊക്കെയാണെന്നും അവയിൽ
നിലവില്‍ പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി
)
ഓരോ
ടേക്ക്
എ ബ്രേക്ക് പദ്ധതികളുടെയും
അടങ്കല്‍ തുക എത്രയെന്നും അവ
ഓരോന്നിനും
കോൺട്രാക്ടര്‍മാര്‍ക്ക്
അനുവദിച്ച് കൈമാറിയ തുക
എത്രയെന്നും വ്യക്തമാക്കാമോ;
(
സി
)
കോടിക്കണക്കിന്
രൂപ
ചെലവഴിച്ച് പണി
പൂര്‍ത്തീകരിച്ചിട്ടും
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്
മിക്കവാറും ടേക്ക് എ
ബ്രേക്കുകളും
പ്രവര്‍ത്തിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത
പ്രശ്നങ്ങള്‍ പരിഹരിച്ച് അവ
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
തങ്കശ്ശേരിയെ
സ്പൈസ് റൂട്ട്
പദ്ധതിയിൽ
ഉൾപ്പെടുത്താൻ
നടപടി
2582.
ശ്രീ
. എം
. മുകേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
2018-19
ലെ
വാര്‍ഷിക ബഡ്ജറ്റില്‍ സ്പൈസ്
റൂട്ട് പദ്ധതിയില്‍ കൊല്ലം
തങ്കശ്ശേരിയെ ഉള്‍പ്പെടുത്തി
പൈതൃക ടൂറിസം കേന്ദ്രമാക്കി
വികസിപ്പിക്കുമെന്നുള്ള
പ്രഖ്യാപനത്തിന്മേല്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്;
(
ബി
)
ഇതിനായി
ഏതെങ്കിലും
ഏജന്‍സിയെ ഡി.പി.ആര്‍
തയ്യാറാക്കുന്നതിനായി
ചുമതലപെടുത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
മലബാര്‍
റിവര്‍
ക്രൂയിസ് പദ്ധതി
2583.
ശ്രീ
എ. എൻ. ഷംസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മലബാര്‍
റിവര്‍
ക്രൂയിസ് പദ്ധതിയുടെ ഭാഗമായി
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് ആയതിന്
അനുവദിച്ച തുകയടക്കം മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി
)
ഈ
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം നടപടിക്രമങ്ങള്‍
ആണുള്ളതെന്നും ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കാമോ?
റാന്നി
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
2584.
ശ്രീ. രാജു
എബ്രഹാം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
റാന്നിക്ക്
അനുവദിച്ച
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം ഇനിയും
ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ
പ്രവര്‍ത്തനം
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ബി
)
ഡി.റ്റി.പി.സി. ഉടമസ്ഥതയിലുള്ള
വടശ്ശേരിക്കരയിലെ
കെട്ടിടത്തില്‍ താത്ക്കാലിക
കെട്ടിട സൗകര്യം
ലഭ്യമായിട്ടുണ്ടോ;
(
സി
)
ചെറുകോല്‍
ഗ്രാമപഞ്ചായത്ത്
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനായി സൗജന്യമായി
വിട്ടുനല്‍കിയ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍
ഇത്
ഏറ്റെടുക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
കെ.റ്റി.ഡി.സി.യുടെ
പുനരുദ്ധാരണം
2585.
ശ്രീ. എസ്. ശർമ്മ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസം
രംഗത്തുള്ള
പൊതുമേഖലാസ്ഥാപനമായ കെ.റ്റി.ഡി.സി.യ്ക്ക്
കോവിഡ്
മഹാമാരിയെത്തുടര്‍ന്നുണ്ടായ
നഷ്ടം വിലയിരുത്തിയിട്ടുണ്ടോ;
(
ബി
)
വിദേശ
ടൂറിസ്റ്റുകളുടെയും
തദ്ദേശ ടൂറിസ്റ്റുകളുടെയും
ദീര്‍ഘദൂര യാത്രക്കാരുടെയും
ദീര്‍ഘകാലമായിട്ടുള്ള ആവശ്യം
പരിഗണിച്ച് ആയിരം പേര്‍ക്ക്
അധികമായി ജോലി നല്‍കാൻ കഴിയുന്ന
തരത്തില്‍ വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
നിര്‍മ്മിക്കാൻ പദ്ധതിയുണ്ടോ;
(
സി
)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്കപരിപാടികളില്‍ കെ.റ്റി.ഡി.സി. എംപ്ലോയീസ്
അസോസിയേഷൻ
സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍ പുനരുദ്ധാരണ
പാക്കേജുകള്‍ പരിഗണിക്കുമോ;
(
ഡി
)
പത്താം
ശമ്പളക്കമ്മീഷന്റെ
ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക്
നല്‍കുവാൻ ധനസഹായം
നല്‍കുന്നതിന് ഈ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
എന്തെല്ലാമെന്ന്
അറയിക്കാമോ?
തിരുവനന്തപുരത്തെ
ഹെറിറ്റേജ്
ടൂറിസം പദ്ധതി
2586.
ശ്രീ. ബി
.സത്യൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തിരുവിതാംകൂറിന്റെ
ചരിത്രവും
സംസ്കാരവുമായി ബന്ധപ്പെട്ട
സ്ഥലങ്ങളെ കോര്‍ത്തിണക്കി
ഹെറിറ്റേജ് ടൂറിസം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ചരിത്രപ്രാധാന്യമുള്ള
സ്ഥലങ്ങള്‍
ഏതെല്ലാമെന്ന് വിശദമാക്കുമോ; പദ്ധതി
എന്നുമുതല്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കൊല്ലം
നിയോജക
മണ്ഡലത്തിലെ
വിനോദസഞ്ചാര
പദ്ധതികള്‍
2587.
ശ്രീ
. എം
. മുകേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
കൊല്ലം നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ് മുഖാന്തിരം
നടപ്പിലാക്കാന്‍ ഭരണാനുമതി
ലഭിച്ചതും പൂര്‍ത്തീകരിച്ചതും
നിലവില്‍ നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ; അവയുടെ
നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
തലശ്ശേരി
ടൂറിസം
പൈതൃക പദ്ധതി
2588.
ശ്രീ
എ. എൻ. ഷംസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസം
മേഖലയിലെ
അഭിമാന പദ്ധതിയായ തലശ്ശേരി
ടൂറിസം പൈതൃക പദ്ധതിയുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതിയില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ആയതിന്
അനുവദിച്ച തുക എത്രയെന്നും
മണ്ഡലം തിരിച്ച് വിശദമാക്കാമോ;
(
സി
)
ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും
ആയതിന് ഭരണാനുമതി ലഭ്യമാക്കാന്‍
എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ
വിനോദ സഞ്ചാര
പദ്ധതികള്‍
2589.
ശ്രീ. ആന്റണി
ജോൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോതമംഗലം
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍ വിനോദ സഞ്ചാര
വകുപ്പ് മുഖേന നടപ്പിലാക്കി
വരുന്നത് എന്ന് വിശദമാക്കാമോ;
(
ബി
)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി എന്തെന്ന്
വിശദമാക്കാമോ;
(
സി
)
നടന്നു
വരുന്ന
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍ കഴിയും
എന്ന് വിശദമാക്കാമോ;
(
ഡി
)
ടൂറിസം
വികസനത്തിന്
ഏറെ സാധ്യതയുള്ള കോതമംഗലം
മണ്ഡലത്തില്‍ വിനോദ സഞ്ചാര
വകുപ്പ് വഴി പുതുതായി
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
കോട്ടക്കുന്ന്
ടൂറിസം
പദ്ധതി
2590.
ശ്രീ
. പി
. ഉബൈദുള്ള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സർക്കാർ കോട്ടക്കുന്ന് ടൂറിസം
പദ്ധതിയുടെ വികസനത്തിനായി
നടപ്പാക്കിയ വിവിധ പ്രവൃത്തികൾ
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി
)
ഇതിനായി
എന്തു
തുകയാണ് ചെലവഴിച്ചത്; വിശദാംശം
നൽകുമോ;
(
സി
)
ഈ
സർക്കാരിന്റെകാലത്ത് അനുമതി
നൽകുകയും നടപ്പാക്കുകയും ചെയ്ത
പദ്ധതികളുടെ വിശദാംശം നൽകുമോ;
(
ഡി
)
കോട്ടക്കുന്നിൽ
പുതിയ
ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചു
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
പുള്ള്-മനക്കൊടി
ടൂറിസം പദ്ധതി
2591.
ശ്രീ. മുരളി
പെരുനെല്ലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മണലൂര്‍, നാട്ടിക
മണ്ഡലങ്ങളിലായി
വ്യാപിച്ച് കിടക്കുന്ന കോള്‍
മേഖല കേന്ദ്രീകരിച്ച്
പക്ഷിനിരീക്ഷകരെയും
വിനോദസഞ്ചാരികളെയും
ആകര്‍ഷിക്കുന്നതിനായുള്ള പുള്ള്-മനക്കൊടി
ടൂറിസം
പദ്ധതിയുടെ ഒന്നാംഘട്ട വികസന
പ്രവൃത്തികള്‍ക്ക് അംഗീകാരം
കിട്ടിയിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
വാഗമൺ
വഴിക്കടവിലെ റോപ് -വേ നിർമ്മാണം
2592.
ശ്രീ. പി. സി. ജോർജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
വാഗമൺ
വഴിക്കടവിൽ
റോപ് വേ നിർമ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി
)
ഇതുമായി
ബന്ധപെട്ട്
നാറ്റ്പാക് സാധ്യതാപഠന
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ടൂറിസം പദ്ധതികള്‍
2593.
ശ്രീ. ആർ. രാമചന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തിലെ ടൂറിസം വികസനത്തിനു
വേണ്ടി നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം; വിശദീകരിക്കുമോ;
(
ബി
)
കന്നേറ്റികായലും
ടിഎസ്. കനാലും
ഉള്‍പ്പെടുത്തി
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന് നടപടി
സ്വികരിക്കുമോ; വിശദീകരിക്കാമോ?
കായംകുളത്തെ
സാഹസിക
ടൂറിസം പദ്ധതി
2594.
ശ്രീമതി
യു. പ്രതിഭ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കായംകുളത്ത്
അനുവദിച്ച
സാഹസിക ടൂറിസം പദ്ധതിയുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
മലബാര്‍
മേഖലയിലെ
ടൂറിസം സാധ്യതകള്‍
2595.
ശ്രീ
പി
.ടി
.എ
. റഹീം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
പ്രകൃതിരമണീയമായ
മലബാര്‍
മേഖലയിലെ ടൂറിസം സാധ്യതകള്‍
വിപുലപ്പെടുത്തുന്നത്
സംബന്ധിച്ച് പഠനം നടത്താന്‍
നടപടി സ്വീകരിക്കുമോ;
(
ബി
)
ടൂറിസം
മേഖലയില്‍
നിക്ഷേപം നടത്തുന്നതിന്
സന്നദ്ധതയുള്ള സ്വകാര്യ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്ന നയം
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
സി
)
സ്വകാര്യ
സംരംഭകര്‍
സ്ഥാപിക്കുന്ന പരിസ്ഥിതി
സൗഹൃദമായ ടൂറിസം
ഡെസ്റ്റിനേഷനുകള്‍ ടൂറിസം
വകുപ്പിന്റെ വെബ്സൈറ്റില്‍
ഉള്‍പ്പെടുത്തുന്നുണ്ടോ; ഇല്ലെങ്കില്‍
ആയതിന്
നടപടി സ്വീകരിക്കുമോ?
ടൂറിസ്റ്റ്
ഗെെഡുകള്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള
സംവിധാനം
2596.
ശ്രീ
. വി
.എസ്. ശിവകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
ടൂറിസം
വികസനത്തിന് നല്ല നിലവാരമുള്ള
ടൂറിസ്റ്റ് ഗെെഡുകളുടെ സേവനം
അവശ്യഘടകമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ബി
)
ടൂറിസ്റ്റ്
ഗെെഡുകള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന് വിശദമാക്കുമോ;
(
സി
)
സംസ്ഥാനത്തെ
പൊതു
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളില്‍ ടൂറിസവുമായി
ബന്ധപ്പെട്ട കോഴ്സുകള്‍
ആരംഭിക്കുന്നതിന് ടൂറിസം
വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
വിനോദ
സഞ്ചാര
മേഖലയില്‍ കോവിഡ്
സൃഷ്ടിച്ച പ്രതിസന്ധി
2597.
ശ്രീ
. മുല്ലക്കര
രത്‌നാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോവിഡിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ വിനോദ സഞ്ചാര
മേഖലയിലുണ്ടായ പ്രതിസന്ധികള്‍
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ബി
)
ആയത്
മറികടക്കുന്നതിനായി
സംസ്ഥാനത്ത് സര്‍ക്കാര്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
പരിപാടികള്‍ വിശദീകരിക്കാമോ?
ക്ഷേത്ര
ദര്‍ശനത്തിലുള്ള
നിയന്ത്രണങ്ങള്‍
2598.
ശ്രീ
വി. കെ. സി. മമ്മത്
കോയ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
മഹാമാരിയുടെ
ഭാഗമായി വരുമാനം നിലച്ചുപോയ
ക്ഷേത്രങ്ങളിലെ ജീവനക്കാരെ
സഹായിക്കാന്‍ ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി
)
ഇപ്പോള്‍
ക്ഷേത്ര
ദര്‍ശനത്തിലുള്ള
നിയന്ത്രണങ്ങളില്‍ ഇളവു
വരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
(
സി
)
കോവിഡ്
മഹാമാരിയുടെ
ഭാഗമായി പ്രയാസത്തിലായ ക്ഷേത്ര
കലാകാരന്‍മാരെ സഹായിക്കുന്നതിന്
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെയും
ക്ഷേത്രങ്ങളുടെയും
വികസനം
2599.
ശ്രീ
വി. കെ. സി. മമ്മത്
കോയ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തിലെ
ദേവസ്വം
ബോര്‍ഡുകള്‍ ഏതാെക്കെയാണെന്ന്
അറിയിക്കുമോ;
(
ബി
)
ദേവസ്വം
ബോര്‍ഡുകളുടെയും
ക്ഷേത്രങ്ങളുടെയും ദെെനംദിന
പ്രവര്‍ത്തനങ്ങള്‍ക്കും വികസന
പ്രവര്‍ത്തികള്‍ക്കുമായി
സര്‍ക്കാര്‍ സാമ്പത്തിക സഹായമോ
മറ്റു ഗ്രാന്റുകളോ
നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നല്കിയ
ധനസഹായങ്ങളുടെയും മറ്റു
ഗ്രാന്റുകളുടെയും
വിശദവിവരങ്ങള്‍ നല്കാമോ;
(
സി
)
ദേവസ്വം
ബോര്‍ഡുകളും
ക്ഷേത്രങ്ങളും അവരുടെ
വരുമാനത്തില്‍ നിന്നും
സര്‍ക്കാരിന് വിഹിതം
അടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
അതിന്റെ
വിശദവിവരങ്ങള്‍ നല്കാമോ;
(
ഡി
)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം ഈ
തരത്തില്‍ സര്‍ക്കാരിന് ലഭിച്ച
തുകയുടെ വിശദവിവരങ്ങള്‍
നല്കാമോ?
ശബരിമല
ക്ഷേത്രത്തിന്റെ
വരുമാനം
2600.
ശ്രീ
വി. കെ. സി. മമ്മത്
കോയ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ശബരിമല
ക്ഷേത്രത്തിന്റെ
വരുമാനം ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി
)
ശബരിമല
ക്ഷേത്രത്തിന്റെ
വരുമാനത്തില്‍ നിന്നും
സര്‍ക്കാരിന് വിഹിതം
അടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
അതിന്റെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ ?
ശബരിമലയിലെ
ക്രമീകരണങ്ങള്‍
2601.
ശ്രീ. വി. പി. സജീന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ശബരിമലയില്‍
ഈ
വര്‍ഷത്തെ മണ്ഡല മകരവിളക്ക്
കാലത്ത് കോവിഡിന്റെ
പശ്ചാത്തലത്തില്‍ എന്തെല്ലാം
മുന്‍കരുതലുകളും
ക്രമീകരണങ്ങളുമാണ് കൈക്കൊണ്ടത്;
(
ബി
)
കോവിഡ‍്
വ്യാപനം
ഉണ്ടാകാതിരിക്കുവാന്‍
ഇപ്രാവശ്യം പ്ലാസ്റ്റിക്ക്
കൈയുറകളും, പ്ലാസ്റ്റിക്
കുപ്പിവെള്ളവും
അനുവദിക്കണമെന്നും, നിലവിലുള്ള
കോടതി
ഉത്തരവില്‍ ഇളവ് നല്‍കണമെന്നും
ദേവസ്വം ബോര്‍ഡ്ഹൈക്കോടതിയില്‍
ആവശ്യപ്പെട്ടിരുന്നോ;
(
സി
)
ഭാവി
തലമുറയേയും
പരിസ്ഥിതിയേയും കരുതി നിരോധനം
പുന:പരിശോധിക്കേണ്ട
എന്ന്
കോടതി തീരുമാനിച്ചിട്ടുണ്ടോ;
(
ഡി
)
കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം
തടയുന്നതിന് എന്ത് ബദല്‍
മാര്‍ഗ്ഗമാണ് സ്വീകരിച്ചത്; അത്
വിജയപ്രദമായിരുന്നോ
; വിശദമാക്കുമോ
?
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡ്
ഉത്സവനടത്തിപ്പിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
2602.
ശ്രീമതി
പി. അയിഷാ
പോറ്റി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
രോഗബാധയുടെ
പശ്ചാത്തലത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ അധീനതയിലുള്ള
ക്ഷേത്രങ്ങളില്‍ ഉത്സവ
നടത്തിപ്പിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(
ബി
)
ഈ
വര്‍ഷത്തെ ഉത്സവ നടത്തിപ്പിന്
ക്ഷേത്ര ഉപദേശക സമിതികള്‍ക്ക്
എന്തെല്ലാം ചുമതലകളാണ്
നല്‍കിയിട്ടുള്ളത് എന്ന വിവരം
വെളിപ്പെടുത്തുമോ?
മലബാര്‍
ദേവസ്വം
ബോര്‍ഡിലെ ശമ്പള
വര്‍ദ്ധനവ്
2603.
ശ്രീ
. ടി
. എ
. അഹമ്മദ്
കബീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മലബാര്‍
ദേവസ്വം
ബോര്‍ഡിലെ ശാന്തിമാരടക്കമുള്ള
ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ്
നടപ്പിലാക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
നിലവില്‍
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴില്‍
മങ്കട നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കുന്നതിന് കാലതാമസം
നേരിട്ടിട്ടുണ്ടോ;
(
സി
)
കുടിശ്ശിക
തുക
അടക്കം ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ് നല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നെയ്യാറ്റിൻകര
നിയോജകമണ്ഡലത്തിലെ
ക്ഷേത്രങ്ങളില്‍
നടത്തിയിട്ടുള്ള
വികസന
പ്രവൃത്തികള്‍
2604.
ശ്രീ. കെ. ആൻസലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
നെയ്യാറ്റിൻകര
നിയോജകമണ്ഡലത്തില്‍
നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂര്‍
ഗ്രാമപഞ്ചായത്ത്, തിരുപ്പുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍
എന്നീ
പഞ്ചായത്തു പ്രദേശങ്ങളില്‍
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള
ക്ഷേത്രങ്ങള്‍ ഏതെല്ലാം എന്ന്
വിശദമാക്കാമോ;
(
ബി
)
മണ്ഡലത്തിലെ
ക്ഷേത്രങ്ങളില്‍
2016
മുതല്‍
2020
വരെ
നടത്തിയിട്ടുള്ള
വികസന പ്രവൃത്തികള്‍
ഏതെല്ലാമെന്നും അതിന് ചിലവായ
തുക എത്രയെന്നും വ്യക്തമാക്കാമോ?
|