നിര്‍മ്മാണമേഖലയിലെ
പ്രതിസന്ധി
515.
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ
.
മഞ്ഞളാംകുഴി
അലി
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സിമന്റ്,
കമ്പി,
അലുമിനിയം,
പി.വി.സി.
ഉല്‍പന്നങ്ങള്‍
തുടങ്ങിയവയ്ക്കുണ്ടാകുന്ന
വിലക്കയറ്റം
നിര്‍മ്മാണമേഖലയെ
പ്രതികൂലമായി ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഇവയുടെ
വിലവര്‍ദ്ധനവ്
മൂലം ഭവനനിര്‍മ്മാണം
ഉള്‍പ്പെടെയുള്ളവയ്ക്ക്
ചതുരശ്രഅടിക്ക് എന്ത് തുക
വര്‍ദ്ധനവ് ഉണ്ടായെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
സി
)
നിര്‍മ്മാണമേഖലയിലെ
പ്രതിസന്ധി
തരണം ചെയ്യുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നിര്‍മ്മാണമേഖല
നേരിടുന്ന
പ്രശ്നങ്ങള്‍
516.
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നിര്‍മ്മാണമേഖല
നേരിടുന്ന
വിവിധ പ്രശ്നങ്ങള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി
)
മണല്‍,
കല്ല്
തുടങ്ങിയവ
പൊതുജനങ്ങള്‍ക്ക്
ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി
)
സിമന്റ്,
കമ്പി,
പെയിന്റുകള്‍
എന്നിവയുടെ
വിലക്കയറ്റം നേരിടാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമായി
മാറ്റുവാന്‍
നടപടി
517.
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേന്ദ്ര
മന്ത്രാലയം
2019ലെ
നിക്ഷേപ
സൗഹൃദ സംസ്ഥാന പട്ടിക പുറത്ത്
വിട്ടപ്പോള്‍,
2018ല്‍
21-ാം
സ്ഥാനത്ത്
ആയിരുന്ന സംസ്ഥാനം 28-ാം
സ്ഥാനത്തേക്ക്
പിന്‍തള്ളപ്പെട്ടത്
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(
ബി
)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമായി മാറ്റുന്നതിന്
മുഖ്യമന്ത്രിയുടെ സംരംഭകത്വ
വികസന പദ്ധതി വഴി ആനുകൂല്യം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
ആനുകൂല്യങ്ങളാണെന്ന്
അറിയിക്കാമോ;
(
സി
)
വ്യവസായം
തുടങ്ങുന്നതിനുള്ള
അനുമതി
വേഗത്തിലാക്കുന്നതിനായി കെ-സ്വിഫ്റ്റ്
2.0ന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
നേരത്തേ
നടപ്പിലാക്കിയ
സോഫ്റ്റ് വെയറിനെക്കാള്‍
ഇതിനുള്ള മേന്മ എന്താണെന്ന്
വെളിപ്പെടുത്താമോ;
(
ഡി
)
നിക്ഷേപ
സംരംഭങ്ങള്‍ക്ക്
ഏഴ് ദിവസത്തിനകം അംഗീകാരം
നല്‍കുന്നുണ്ടോ എന്ന്
നിരീക്ഷിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഡി.പി.
തയ്യാറാക്കിയ
മരുന്നിന്റെ
ഗുണനിലവാരം
518.
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ഡി.പി.
വിതരണത്തിനായി
തയ്യാറാക്കിയ
ഏതെങ്കിലും മരുന്നുകള്‍
ഗുണനിലവാരമില്ലെന്ന
കാരണത്താല്‍ 2019
ജനുവരി
1
-നു
ശേഷം
തിരിച്ചെടുക്കേണ്ടി
വന്നിട്ടുണ്ടോ;
(
ബി
)
എങ്കില്‍
സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
മേഖലയില്‍
നടപ്പിലാക്കിയ
പ്രധാന
പദ്ധതികള്‍
519.
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
വ്യവസായ മേഖലയില്‍
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വ്യവസായസൗഹൃദ
അന്തരീക്ഷം
ശക്തിപ്പെടുത്തുന്ന
പദ്ധതികള്‍
520.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ.
പി.വി.അൻവർ
ശ്രീ.
ബി.
ഡി.
ദേവസ്സി
ശ്രീ.ഡി.കെ.മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സൂക്ഷ്മ -
ചെറുകിട
-
ഇടത്തരം
വ്യവസായങ്ങള്‍
ആരംഭിക്കുന്നത് സുഗമമാക്കാനും
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പുതിയ
സംരംഭകര്‍ക്ക്
സഹായകരമാകുന്ന രീതിയില്‍
വ്യവസായവകുപ്പിന്റെ
സേവനങ്ങള്‍
ഏകജാലകമാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
സി
)
വ്യവസായസംരംഭകരുടെ
സാമ്പത്തികബാധ്യതകള്‍ക്ക്
പരിഹാരമായി
ഈ സര്‍ക്കാര്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ഡി
)
സംസ്ഥാനത്ത്
വ്യവസായസൗഹൃദ
അന്തരീക്ഷം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കെ.എസ്.ഡി.പി.യില്‍
ഉല്പാദിപ്പിക്കുന്ന
മരുന്നുകള്‍
521.
ശ്രീ.
അനിൽ
അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
അവയവ
മാറ്റ
ശസ്ത്രക്രിയക്ക് ശേഷം
രോഗികള്‍ ഉപയോഗിക്കുന്ന
അനിവാര്യ മരുന്നുകള്‍
ഉല്പാദിപ്പിക്കുന്നതിന് കെ.എസ്.ഡി.പി.ക്ക്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെ
മരുന്നുകളാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
പ്രസ്തുത
മരുന്നുകള്‍
കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍
എത്തിക്കുവാന്‍ പദ്ധതിയുണ്ടോ;
എങ്കില്‍
എത്ര
ശതമാനം വിലക്കുറവിലാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി
)
കെ.എസ്.ഡി.പി.യുടെ
കീഴിലുള്ള
ഓങ്കോളജി പാര്‍ക്കിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി
കിഫ്ബിയില്‍
നിന്നും എന്ത് ധനസഹായമാണ്
ലഭ്യമായിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി
)
പ്രസ്തുത
പാര്‍ക്കിന്റെ
നിര്‍മ്മാണം എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
കേരള
സോപ്സിന്റെ
ഉടമസ്ഥതയിലുള്ള
ഭൂമി
522.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സോപ്സിന്റെ
ഉടമസ്ഥതയിലുള്ള ഗാന്ധി
റോഡിലെ 3.5
ഏക്കര്‍
ഭൂമി
കിന്‍ഫ്രക്ക്
കെെമാറിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി
)
ഉണ്ടെങ്കില്‍
ഭൂമിയുടെ
തുക കേരളാ സോപ്സിന്
ലഭ്യമാക്കിയിട്ടുണ്ടോ;
(
സി
)
ഈ
ഭൂമിക്ക് എത്ര തുകയാണ് വില
നിര്‍ണ്ണയിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
ഇതുമായി
ബന്ധപ്പെട്ട്
ഏന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
വെള്ളൂർ
എച്ച്.എന്‍.എല്‍
ഏറ്റെടുക്കൽ
523.
ശ്രീ.
മോൻസ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വെള്ളൂർ
എച്ച്.എന്‍.എല്‍
കേരള
സർക്കാർ ഏറ്റെടുക്കുന്നത്
സംബന്ധിച്ച് വിശദാംശങ്ങൾ
വിവരിക്കാമോ ;
(
ബി
)
എച്ച്.എന്‍.എല്‍
സർക്കാർ
ഏറ്റെടുക്കുന്ന അവസരത്തിൽ
നിലവിലുള്ള താെഴിലാളികളുടെ
ജോലി സംരക്ഷണം സംബന്ധിച്ചുള്ള
വിശദാംശങ്ങൾ അറിയിക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങള്‍
524.
ശ്രീ
റ്റി
.
വി.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളില്‍
ഏതൊക്കെ ലാഭത്തിലാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി
)
മുൻസര്‍ക്കാരിന്റെ
കാലത്ത്
എത്ര പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നുവെന്നും
അവ ഏതെല്ലാമെന്നും
വെളിപ്പെടുത്താമോ;
(
സി
)
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
പൊതുമേഖലയില്‍
പുതിയ
വ്യവസായസ്ഥാപനങ്ങള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
525.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
ഏതൊക്കെ പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളാണ് ലാഭത്തിലായത്
എന്ന് വ്യക്തമാക്കാമോ;
(
ബി
)
പൊതുമേഖലാ
വ്യവസായങ്ങളുടെ
വളര്‍ച്ച സംബന്ധിച്ച് മുന്‍
സര്‍ക്കാരിന്റെ കാലവുമായി
ബന്ധപ്പെട്ട് താരതമ്യ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍
ലഭ്യമാക്കാമോ?
നഷ്ടത്തിലായ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
526.
ശ്രീ
.
മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വ്യവസായ വകുപ്പിനു
കീഴിലുളള പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഏതൊക്കെയാണ്
നഷ്ടത്തിലായിട്ടുളളത്;
കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി
)
ഏതെങ്കിലും
വ്യവസായ
സ്ഥാപനങ്ങള്‍
പൂട്ടിപ്പോവുകയോ
പ്രവര്‍ത്തനം
അവസാനിപ്പിക്കുകയോ
ചെയ്തിട്ടുണ്ടോ;
പൂട്ടിക്കിടന്ന
ഏതെങ്കിലും
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(
സി
)
സംസ്ഥാനത്തെ
വ്യവസായ
സ്ഥാപനങ്ങളില്‍ നിന്നും ഈ
സര്‍ക്കാരിന്റെ കാലത്ത്
ലഭിച്ച ആകെ ലാഭം എത്രയാണ്;
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍
ലഭിച്ച ആകെ ലാഭം എത്രയാണ്;
വിശദാംശം
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയ
സാമ്പത്തിക
പുനരുദ്ധാരണ
പാക്കേജുകള്‍
527.
ശ്രീ
.
പി
.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തില്‍പ്പെട്ടതും
വ്യവസായ വകുപ്പിന്
കീഴിലുളളതുമായ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ധനസഹായം ലഭ്യമാക്കിയതെന്ന്
വിശദീകരിക്കാമോ;
(
ബി
)
ഓരോ
പൊതുമേഖലാസ്ഥാപനത്തിനും
നല്‍കിയ
സാമ്പത്തിക പനരുദ്ധാരണ
പാക്കേജുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
കെല്‍ട്രോണിന്റെ
സമഗ്ര
വികസനം
528.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നിലവിലുള്ള
എം.ഡി.
ചാര്‍ജ്ജ്
എടുത്തതിനുശേഷം
കെല്‍ട്രോണിന്റെ സമഗ്ര
വികസനത്തിനായി കൊണ്ടുവന്ന
പദ്ധതികള്‍ എന്തെല്ലാമാണ്;
ഓരോന്നിന്റെയും
വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി
)
പ്രസ്തുത
പദ്ധതികളിലൂടെ
നേടിയ ലാഭം എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്തുമോ;
(
സി
)
നഷ്ടം
സംഭവിച്ചെങ്കില്‍
അവ ഏതെല്ലാം
പ്രോജക്ടുകളിലാണെന്നും എത്ര
തുകയാണെന്നും വ്യക്തമാക്കുമോ;
(
ഡി
)
എന്തെല്ലാം
ഉല്‍പ്പന്നങ്ങളാണ്
കെല്‍ട്രോണ്‍ സ്വന്തമായി
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
529.
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പൂട്ടിക്കിടന്ന
എത്ര വ്യവസായ സ്ഥാപനങ്ങളാണ്
തുറന്ന് പ്രവര്‍ത്തിച്ചതെന്ന്
വിശദമാക്കുമോ;
(
ബി
)
പുതുതായി
എത്ര
വ്യവസായ സ്ഥാപനങ്ങളാണ്
തുടങ്ങിയിട്ടുളളതെന്ന്
വിശദമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്
ബജറ്റ്
വിഹിതം
530.
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2015-16,
2016-17,
2017-18, 2018-19, 2019-20 സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍
സംസ്ഥാന വ്യവസായവകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്
പ്രഖ്യാപിച്ച ആകെ ബജറ്റ്
വിഹിതം എത്രയായിരുന്നു;
(
ബി
)
ഓരോ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും ആകെ എത്ര
രൂപ വീതമാണ് നീക്കി വച്ചത്;
(
സി
)
ആയതില്‍
ആകെ
അനുവദിച്ച തുക എത്രയാണ്;
(
ഡി
)
ഓരോ
പൊതുമേഖലാസ്ഥാപനത്തിനും (കിന്‍ഫ്ര,
കെ.എസ്.ഐ.ഡി.സി.
ഒഴികെ)
എത്ര
രൂപ
വീതം നല്‍കി?
'ഈസ്
ഓഫ് ഡൂയിങ്ങ്
ബിസിനസ്സ് '
സാധ്യമാക്കുന്ന
ബില്‍
531.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരളത്തിലെ
വ്യവസായ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹായിക്കുന്നതിനും വേണ്ടി ഈ
സര്‍ക്കാര്‍ കൊണ്ടു വന്ന 'ഈസ്
ഓഫ്
ഡൂയിങ്ങ് ബിസിനസ്സ് '
സാധ്യമാക്കുന്ന
ബില്‍
ഉദ്ദേശ്യലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ടോ;
(
ബി
)
ഇതിന്റെ
ഫലമായി
ചെറുകിട വ്യവസായ സംരംഭങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ
ഉദുമ സ്പിന്നിംഗ്
മില്‍സിന്റെ
പ്രവര്‍ത്തനം
532.
ശ്രീ
കെ.
കുഞ്ഞിരാമൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാസര്‍ഗോഡ്
ജില്ലയിലെ
ഉദുമ സ്പിന്നിംഗ് മില്‍സില്‍
നിലവില്‍ എത്ര പേര്‍
തൊഴിലെടുക്കുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി
)
ഈ
സ്ഥാപനം നിലവില്‍ ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
ഇല്ലെങ്കില്‍
ലാഭകരമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി
)
സ്ഥാപനത്തിന്റെ
കൈവശം
ആവശ്യത്തിന് ഭൂമി
ഉണ്ടെന്നിരിക്കെ ഈ സ്ഥാപനം
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരള
സോപ്സ്
ഉല്‍പ്പന്നങ്ങളുടെ
കയറ്റുമതി
533.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സോപ്സ്
ഉല്‍പ്പന്നങ്ങളുടെ
കയറ്റുമതിയും ഇതര
സംസ്ഥാനങ്ങളിലെ വിപണനവും
വര്‍ദ്ധിച്ചതുപോലെ
ആഭ്യന്തരമാര്‍ക്കറ്റിലെ
വിപണനം വര്‍ദ്ധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
ആഭ്യന്തര
മാര്‍ക്കറ്റിലെ വിപണനം
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എം.എസ്‍.ഐ.ഇ.
സംരംഭങ്ങള്‍
നേരിടുന്ന
പ്രതിസന്ധി
534.
ശ്രീ
.
ഷാഫി
പറമ്പിൽ
ശ്രീ
.
എം
.
വിൻസെൻറ്
ശ്രീ.
കെ.
എസ്.
ശബരീനാഥൻ
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
മൂലം
സംസ്ഥാനത്തെ എം.എസ്‍.ഐ.ഇ.
സംരംഭങ്ങള്‍
ഗുരുതരമായ
പ്രതിസന്ധി
അഭിമുഖീകരിക്കുന്നു എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
പ്രതിസന്ധിയെ
നേരിടുവാന്‍
സംസ്ഥാനസര്‍ക്കാര്‍
വ്യവസായഭദ്രത സഹായ പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
(
സി
)
ഈ
പദ്ധതിയിലൂടെ ഇതിനകം നല്‍കിയ
സാമ്പത്തികസഹായം സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(
ഡി
)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍ നിന്നും
ഇതിനകം എന്തൊക്കെ
സാമ്പത്തികസഹായമാണ് ലഭിച്ചത്
എന്ന് അറിയിക്കുമോ?
വ്യാവസായിക
പരിഷ്കാരങ്ങള്‍
535.
ശ്രീ.
പി.
ടി.
തോമസ്
ശ്രീ.
അനൂപ്
ജേക്കബ്
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വ്യവസായസംരംഭങ്ങള്‍
ആരംഭിക്കുന്നതിലോ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിലോ
സര്‍ക്കാര്‍ മുന്‍ഗണന
നല്‍കുന്നുണ്ടോ;
(
ബി
)
എങ്കില്‍
ഇതിനായി
നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍
എന്തൊക്കെയാണ്;
(
സി
)
വ്യവസായസംബന്ധമായ
പരിഷ്കാരങ്ങള്‍
സംസ്ഥാനത്ത് നടപ്പിലാക്കേണ്ട
നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സി.യില്‍
എം.ഡി.മാരെ
ഈ
സര്‍ക്കാര്‍ നിലവില്‍വന്നശേഷം
നിരന്തരം മാറ്റിയിട്ടുണ്ടോ;
(
ഡി
)
എങ്കില്‍
ഇത്
പരിഷ്ക്കാരങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
പ്രതിബന്ധമായി എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ഇ
)
വ്യവസായസൗഹൃദ
സംസ്ഥാനങ്ങളുടെ
പട്ടികയില്‍ കേരളം ഏറ്റവും
അവസാനത്തെ സ്ഥാനത്തേക്ക്
പിന്തള്ളപ്പെട്ടതിന്റെ കാരണം
വിശകലനം ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
ആഗോള
നിക്ഷേപക
സംഗമം (അസ്സെന്‍ഡ്-2020)
536.
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2020-ല്‍
കൊച്ചിയില്‍
നടത്തിയ ആഗോള
നിക്ഷേപകസംഗമത്തില്‍ (അസ്സെന്‍ഡ്-2020)
സര്‍ക്കാര്‍
മെഗാപദ്ധതികളായി
പ്രത്യേകം അവതരിപ്പിച്ച
പതിനെട്ട് പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി
)
ഇവയില്‍
എറണാകുളം
ജില്ലയില്‍ ഏതൊക്കെ
പദ്ധതികള്‍ ഉണ്ടെന്നും
അവയില്‍ നിര്‍മ്മാണ
ഘട്ടത്തിലേയ്ക്ക് കടക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
നിക്ഷേപകസംഗമം
വഴി എത്ര കോടി രൂപയുടെ
മുതല്‍മുടക്കുള്ള
വ്യവസായങ്ങള്‍ സംസ്ഥാനത്ത്
തുടങ്ങാന്‍ കഴിയുമെന്നും
അതിലൂടെ പ്രത്യക്ഷമായും
പരോക്ഷമായും എത്ര പേര്‍ക്ക്
തൊഴില്‍ നല്‍കാന്‍
കഴിയുമെന്നാണ് സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ഗ്ലോബല്‍
ആയൂര്‍വേദ
വില്ലേജ്
537.
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വര്‍ക്കല 'ഗ്ലോബല്‍
ആയൂര്‍വേദ
വില്ലേജ്'
പദ്ധതിക്കായി
എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി
)
'ഗ്ലോബല്‍
ആയൂര്‍വേദ
വില്ലേജ്'
പദ്ധതി
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ?
ആലപ്പുഴ
റൈസ്
പാര്‍ക്കിന്റെ
വിശദമായ
പദ്ധതിരേഖ
538.
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കുട്ടനാട്
-
അപ്പര്‍
കുട്ടനാട്
മേഖലകള്‍ക്കുവേണ്ടി
ചെങ്ങന്നൂര്‍,
കോട്ട
പ്രഭുറാം
മില്ലില്‍ നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന ആലപ്പുഴ റൈസ്
പാര്‍ക്കിന്റെ പദ്ധതി
രൂപരേഖയില്‍
സ്വീകരിച്ചിട്ടുള്ള നടപടി
പുരോഗതി വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതി
പ്രാബല്യത്തിലാക്കുന്നതിന്
ആവശ്യമായ നടപടികള്‍
വേഗത്തിലാക്കുമോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ?
കൊച്ചി-ബാംഗ്ളൂര്‍
വ്യവസായ
ഇടനാഴി
539.
ശ്രീ
.
എൻ
.
ഷംസുദീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വ്യവസായ
ഇടനാഴികളുടെ
രൂപീകരണത്തിന്റെ ചുമതലയുള്ള
എന്‍.ഐ.സി.ഡി.ഐ.റ്റി,
കൊച്ചി-ബാംഗ്ളൂര്‍
വ്യവസായ
ഇടനാഴിയുടെ പ്രാഥമിക രൂപരേഖ
തയ്യാറാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരണത്തിനായി സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചീമേനി
വ്യവസായ
പാര്‍ക്ക്
540.
ശ്രീ
എം.
രാജഗോപാലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം
പ്രഖ്യാപിച്ച ചീമേനി വ്യവസായ
പാര്‍ക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ എന്ന്
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കാമോ;
(
ബി
)
ഇതിന്
നൂറ്
ഏക്കര്‍ ചുറ്റുമതില്‍
ഉള്‍പ്പെടെയുള്ള ഭൂമിയും
അയ്യായിരം ചതുരശ്ര അടിയുള്ള
കെട്ടിടത്തിന്റെ അസ്ഥിവാരവും
ഉള്ളതിനാല്‍ ഈ പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
'ഇന്‍വെസ്റ്റ്
കേരള'
പദ്ധതി
541.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നൂറു
ദിന
കര്‍മ്മ പദ്ധതിയില്‍
ഉള്‍പ്പെടുത്തി സംസ്ഥാനത്ത്
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനും
സമയബന്ധിതമായി സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും 'ഇന്‍വെസ്റ്റ്
കേരള'
എന്ന
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
(
ബി
)
ഈ
പദ്ധതിയിലൂടെ എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്‍കുന്നതെന്ന് അറിയിക്കാമോ;
(
സി
)
പ്രസ്തുത
കര്‍മ്മ
പദ്ധതി നടപ്പിലാക്കിയതിലൂടെ 2020
സെപ്റ്റംബര്‍
29ന്
ശേഷം
സംസ്ഥാനത്ത് എത്ര പുതിയ
വ്യവസായങ്ങള്‍ക്ക് ലെെസന്‍സ്
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
പെട്രോ
കെമിക്കല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണം
542.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊച്ചി
റിഫെെനറിയോട്
അനുബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന പെട്രോ
കെമിക്കല്‍ പാര്‍ക്കിന്റെ
നിര്‍മ്മാണ പ്രവൃത്തികളുടെ
നിജസ്ഥിതി വ്യക്തമാക്കാമോ;
(
ബി
)
ഈ
പദ്ധതിയുടെ പ്രൊജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
(
സി
)
പ്രസ്തുത
പദ്ധതി
കിഫ്ബി വഴിയാണോ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍
ഇതിന്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി
)
ഈ
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി ലഭ്യമായിട്ടുണ്ടോ;
(
ഇ
)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
എന്തെല്ലാം നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടതായിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
എമര്‍ജിംഗ്
കേരള
നിക്ഷേപക സംഗമം
543.
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2012
സെപ്റ്റംബറില്‍
വ്യവസായ
വാണിജ്യവകുപ്പ് സംഘടിപ്പിച്ച
എമര്‍ജിംഗ് കേരള നിക്ഷേപക
സംഗമത്തിന്റെ നോഡല്‍ ഏജന്‍സി
എത് പൊതുമേഖലാ
സ്ഥാപനമായിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി
)
പ്രസ്തുത
സംഗമത്തില്‍
ലഭ്യമായ പ്രോജക്ട്
പ്രൊപ്പോസലുകളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(
സി
)
പ്രസ്തുത
പദ്ധതിയുടെ
തുടര്‍നടപടി സ്വീകരിക്കാന്‍
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തി
പുറപ്പെടുവിച്ച ഉത്തരവ്
ലഭ്യമാക്കാമോ;
(
ഡി
)
എമര്‍ജിംഗ്
കേരളയുടെ
തുടര്‍ച്ചയായി
മന്ത്രിതലത്തിലും
ഉദ്യോഗസ്ഥതലത്തിലും യോഗങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഇ
)
പ്രസ്തുത
യോഗങ്ങളുടെ
നടപടിക്കുറിപ്പ്,
തീരുമാനങ്ങള്‍
എന്നിവ
ലഭ്യമാക്കുമോ?
കേരള
സോപ്സിലെ
താല്‍ക്കാലിക
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്ന
നടപടി
544.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രെെസസിന് കീഴിലെ
കേരള സോപ്സില്‍
താല്‍ക്കാലികാടിസ്ഥാനത്തില്‍
കഴിഞ്ഞ
പത്തുവര്‍ഷത്തിലധികമായി ജോലി
ചെയ്യുന്ന തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായ
മേഖലയുടെ
പുനരുജ്ജീവനം
545.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
പരമ്പരാഗത വ്യവസായ മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
ഭേല്‍
-ഇ.എം.എല്‍
തൊഴിലാളികള്‍
546.
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാസര്‍ഗോഡ്
ഭേല്‍
-ഇ.എം.എല്‍
തൊഴിലാളികള്‍
അഭിമുഖീകരിക്കുന്ന
പ്രയാസങ്ങള്‍ സര്‍ക്കാര്‍
പൂര്‍ണ്ണമായും
മനസ്സിലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഈ
സ്ഥാപനത്തിലെ
തൊഴിലാളികള്‍ക്കു എത്ര
മാസമായി ശമ്പളം
കിട്ടിയിട്ടില്ല എന്ന്
വ്യക്തമാക്കാമോ;
(
സി
)
ശമ്പളം
കിട്ടാതെ
ദുരിതമനുഭവിക്കുന്ന
ജീവനക്കാര്‍ക്കും
കുടുംബങ്ങള്‍ക്കും വേണ്ടി
സര്‍ക്കാര്‍ എന്തെങ്കിലും
ആശ്വാസ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(
ഡി
)
ഈ
സ്ഥാപനം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും ഇല്ലെങ്കില്‍
ജീവനക്കാരുടെ ഭാവി
സുരക്ഷിതമാക്കാൻ എന്ത്
നടപടികളാണ് സർക്കാർ
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
കൊരട്ടി
വെെഗെെ
ത്രഡ്സ് കമ്പനി
547.
ശ്രീ.
ബി.
ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊരട്ടി
വെെഗെെ
ത്രഡ്സ് കമ്പനി പൂര്‍ണ്ണമായും
പ്രവര്‍ത്തനരഹിതമായി അടച്ചു
പൂട്ടിപ്പോയി വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും,
സര്‍ക്കാര്‍
കമ്പനിയ്ക്ക്
പാട്ടത്തിനു നല്‍കിയ സ്ഥലം
തിരിച്ചു പിടിയ്ക്കുന്നതിനും
പ്രസ്തുത സ്ഥലം മറ്റു വികസന
ആവശ്യങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
റിസീവറുടെ
ഭരണത്തിലിരിക്കുന്ന
പ്രസ്തുത കമ്പനിയിലെ
താെഴിലാളികളുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും അര്‍ഹമായ
നഷ്ടപരിഹാരമുള്‍പ്പടെയുള്ള
സഹായങ്ങള്‍
അനുവദിയ്ക്കുന്നതിനും,
നിയമ
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍ സ്വീകരിക്കുമോ?
കൊച്ചി-കോയമ്പത്തൂര്‍
വ്യവസായ
ഇടനാഴി
548.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊച്ചി-കോയമ്പത്തൂര്‍
വ്യവസായ
ഇടനാഴി
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി
)
ചെറുതും
വലുതുമായ
വ്യവസായ പാര്‍ക്കുകളും
വ്യവസായ ശാലകളും ഈ
ഇടനാഴിയില്‍ സൃഷ്ടിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി
)
ഇതിനായുള്ള
സ്ഥലമെടുപ്പ്
ഏത് ഘട്ടത്തിലാണെന്നും ഇതിനകം
എത്ര ഏക്കര്‍ സ്ഥലം
ഏറ്റെടുത്തുവെന്നും
വെളിപ്പെടുത്താമോ?
കൊച്ചി-ബാംഗ്ലൂര്‍
വ്യവസായ
ഇടനാഴി
549.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊച്ചി
മുതല്‍
ബാംഗ്ലൂര്‍ വരെ വ്യവസായ
ഇടനാഴി രൂപീകരിക്കുന്നതിനും
ഇതില്‍ കൊച്ചി മുതല്‍
പാലക്കാട് വരെയുള്ള പ്രദേശം
ഹെെടെക്ക് വ്യവസായ ഇടനാഴിയായി
വികസിപ്പിക്കുന്നതിനുമുള്ള
പദ്ധതിയുടെ നിജസ്ഥിതി
വിശദമാക്കാമോ;
(
ബി
)
എന്തെല്ലാം
നടപടികളാണ്
ആയതിലേയ്ക്കായി
സ്വീകരിച്ചിട്ടുള്ളതെന്നും
ഇനി
സ്വീകരിക്കേണ്ടതായിട്ടുള്ള
നടപടികള്‍ എന്തെന്നും
വ്യക്തമാക്കാമോ;
(
സി
)
പ്രസ്തുത
പദ്ധതി
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ഗിഫ്റ്റ്
സിറ്റി ഈ പദ്ധതിയുടെ ഭാഗമാണോ;
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
ഇത്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ?
കണ്ണൂര്‍
സൈബര്‍
പാര്‍ക്കിന്റെ
സ്ഥലം
ഏറ്റെടുക്കല്‍
550.
ശ്രീ.
സി.
കൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പയ്യന്നൂര്‍
മണ്ഡലത്തിലെ
എരമം ഗ്രാമപഞ്ചായത്തില്‍
വരുന്ന കണ്ണൂര്‍ സൈബര്‍
പാര്‍ക്കിന്റെ സ്ഥലം വ്യവസായ
വകുപ്പ്
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായെന്ന്
വിശദമാക്കാമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക്
ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
551.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
എറണാകുളം
ആമ്പല്ലൂരില്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക് സ്ഥാപിക്കുന്ന
പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
ബി
)
ഇതിനായുള്ള
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്
കാരണം വ്യക്തമാക്കാമോ;
(
സി
)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ
കാര്‍ബണ്‍
ന്യൂട്രല്‍ കോഫി
പാര്‍ക്ക്
552.
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ മണ്ഡലത്തില്‍
വ്യവസായവകുപ്പിന് കീഴില്‍
പ്രഖ്യാപിച്ചതും
നടപ്പിലാക്കിയതുമായ
പദ്ധതികളും പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
ഇതിനായി
വകയിരുത്തിയ
തുക എത്രയെന്ന് വിവരിക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം വ്യവസായ-കരകൗശലവകുപ്പ്
മുഖേന
ടി മണ്ഡലത്തില്‍ വിതരണം ചെയ്ത
വിവിധ ധനസഹായപദ്ധതികള്‍
എന്തെല്ലാമാണെന്നും എത്ര രൂപ
വിനിയോഗിച്ചു എന്നും
വിശദമാക്കാമോ;
(
സി
)
ഈ
മണ്ഡലത്തില്‍
പ്രഖ്യാപിക്കപ്പെട്ട
കാര്‍ബണ്‍ ന്യൂട്രല്‍ കോഫി
പാര്‍ക്കിന്റെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
ഡി
)
ഈ
സര്‍ക്കാരിന്റെ കാലത്ത് തന്നെ
കോഫീ പാര്‍ക്ക്
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
പുതുപ്പാടിയില്‍
വ്യവസായ
പാര്‍ക്ക്
553.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോഴിക്കോട്
ജില്ലയിലെ
പുതുപ്പാടിയില്‍ വ്യവസായ
പാര്‍ക്ക് ആരംഭിക്കുന്നതിന്
സ്ഥലമേറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
പാര്‍ക്ക്
ആരംഭിക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
റാന്നിയില്‍
കിന്‍ഫ്ര
പാര്‍ക്ക്
554.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
റാന്നി
ഉതിമൂട്ടില്‍
കിന്‍ഫ്രയ്ക്ക്
അനുവദിച്ചുനല്‍കിയ ഭൂമിയില്‍
കിന്‍ഫ്ര ഇതേവരെയും
വ്യവസായപദ്ധതികള്‍ ഒന്നും
നടപ്പാക്കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഈ
ഭൂമി കിന്‍ഫ്രയ്ക്ക് എന്നാണ്
ലഭിച്ചതെന്നും ഒരു വര്‍ഷം
എത്ര രൂപയാണ് പാട്ടം
ഇനത്തില്‍ അടയ്ക്കുന്നതെന്നും
ഇതുവരെ പാട്ടത്തുകയിനത്തില്‍
എത്ര രൂപയാണ്
അടച്ചിട്ടുള്ളതെന്നും വര്‍ഷം
തിരിച്ച് വ്യക്തമാക്കാമോ;
(
സി
)
പ്രസ്തുത
ഭൂമിയില്‍
എന്ന് വ്യവസായം
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി
)
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
കെല്‍ട്രോണിലെ
സ്ഥിരനിയമനം
555.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വ്യവസായ
വകുപ്പിന്
കീഴിലുള്ള കെല്‍ട്രോണില്‍
പത്ത് വര്‍ഷത്തിലധികമായി
സേവനത്തിലുള്ള ഉദ്യോഗസ്ഥരെ
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച് 31.12.2020-ലെ
ക്യാബിനറ്റ്
യോഗത്തില്‍ തീരുമാനം
എടുത്തിരുന്നോ;
വിശദവിവരം
ലഭ്യമാക്കാമോ;
(
ബി
)
പ്രസ്തുത
തീരുമാനപ്രകാരം
സ്ഥിരനിയമനം ലഭിക്കുന്നവര്‍
എത്രയാണെന്നും,
ഏതൊക്കെ
തസ്തികകളിലാണ്
നിയമനം ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി
)
ഇപ്രകാരമുള്ള
സ്ഥിരപ്പെടുത്തലിന്
നിശ്ചയിച്ചിട്ടുള്ള
വ്യവസ്ഥകള്‍ (ഏത്
തീയതി
മുതല്‍ സേവനത്തിലുള്ളവര്‍
തുടങ്ങി)
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
കിന്‍ഫ്ര
വ്യവസായ
പാര്‍ക്ക്
556.
ശ്രീ
.
പി
.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഒറ്റപ്പാലം കിന്‍ഫ്ര വ്യവസായ
പാര്‍ക്കിന്റെ വികസനത്തിനായി
അനുവദിച്ച തുക എത്രയെന്ന്
വിശദീകരിക്കാമോ;
(
ബി
)
ഒറ്റപ്പാലം
കിന്‍ഫ്ര
പാര്‍ക്കില്‍ എന്തെല്ലാം
വികസന പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദീകരിക്കാമോ?
അസന്റ്
കേരള
2020
557.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊച്ചിയില്‍
സംഘടിപ്പിച്ച
അസന്റ് കേരള 2020ല്‍
എത്ര
കോടി രൂപയുടെ നിക്ഷേപ
വാഗ്ദാനമാണ് ലഭിച്ചതെന്നു
അറിയിക്കുമോ;
(
ബി
)
പ്രസ്തുത
സംഗമത്തില്‍
ഏതൊക്കെ മേഖലയിലാണ്
ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്;
പ്രസ്തുത
ധാരണാ
പത്രങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(
സി
)
നിക്ഷേപകരെ
സഹായിക്കുന്നതിനായി
നോഡല്‍ ഓഫീസറെ
നിയോഗിച്ചിട്ടുണ്ടോ;
(
ഡി
)
വ്യവസായങ്ങള്‍ക്ക്
പതിനഞ്ച്
ഏക്കറില്‍ കൂടുതല്‍ ഭൂമി
വാങ്ങുന്നതിന് 1963
ലെ
കേരള
ഭൂപരിഷ്ക്കരണ നിയമം ഭേദഗതി
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ഇ
)
വ്യവസായികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളില്‍
മാറ്റം കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
എന്ന് വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍
റബര്‍ അധിഷ്ഠിത
വ്യവസായം
ആരംഭിക്കുന്നതിന്
നടപടികള്‍
558.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നെടുമങ്ങാട്
നിയോജക
മണ്ഡലത്തില്‍ റബര്‍ അധിഷ്ഠിത
വ്യവസായം ആരംഭിക്കുന്നതിനുള്ള
പഠനം നടത്താനായി
ചുമതലപ്പെടുത്തിയിരുന്ന കേരള
ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രീസ്
പ്രൊമോഷന്‍ (കെ-ബിപ്പ്)
സാധ്യതാ
പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(
ബി
)
ഇല്ലെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലതാമസം നേരിടുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
(
സി
)
റിപ്പോര്‍ട്ട്
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ഐ.എച്ച്.ആർ.ഡി.
കോളേജ്
ഓഫ്
അപ്ലൈഡ് സയന്‍സ്
559.
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മലപ്പുറം
ഐ.എച്ച്.ആർ.ഡി.
കോളേജ്
ഓഫ്
അപ്ലൈഡ് സയന്‍സിന് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഇന്‍കെല്‍ എജ്യൂസിറ്റിയില്‍
ഭൂമി
അനുവദിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ.
നല്‍കിയ
നിവേദനം
സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭൂമിയില്‍
നിന്നും 5
ഏക്കര്‍
ഭൂമി
കോളേജിന് വിട്ടു
കൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി
)
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
മാവൂര്‍
ഗ്വാളിയര്‍
റയോണ്‍സിന്റെ
ഭൂമി
ഏറ്റെടുക്കാന്‍
നടപടികള്‍
560.
ശ്രീ
പി
.ടി
.എ
.
റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മാവൂരില്‍
ഗ്വാളിയര്‍
റയോണ്‍സിന്റെ കൈവശത്തിലുള്ള
ഭൂമി ഏറ്റെടുത്ത് പുതിയ
വ്യവസായസ്ഥാപനം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍തലത്തില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി
)
ഇതുസംബന്ധിച്ച്
ഹൈക്കോടതിയിലുള്ള
കേസ് തീര്‍പ്പാക്കുന്നതിന്
റയോണ്‍സ് അധികൃതരുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ചെങ്കല്ല്
മേഖലയിലെ
തൊഴിലാളികള്‍
നേരിടുന്ന
പ്രശ്നങ്ങള്‍
561.
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചെങ്കല്ല്
മേഖലയിലെ
തൊഴിലാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
ചെങ്കല്ല്
ക്വാറി ഉടമകളും തൊഴിലാളികളും
നേരിടുന്ന പ്രയാസങ്ങള്‍
എന്തെല്ലാം;
ആയത്
പരിഹരിക്കാന്‍
എന്ത് നടപടികളാണ്
സര്‍ക്കാരിന് സ്വീകരിക്കാന്‍
കഴിയുന്നത്;
വ്യക്തമാക്കാമോ;
(
സി
)
അയല്‍
സംസ്ഥാനങ്ങളില്‍
ചെങ്കല്ല് മേഖലയില്‍ പ്രശ്നം
ഉണ്ടായപ്പോള്‍ പ്രത്യേക
ഓര്‍ഡിനന്‍സിലൂടെ പ്രശ്നം
പരിഹരിച്ചു എന്നത് ശരിയാണോ;
എങ്കില്‍
കേരളത്തിലും
അത്തരം നടപടികള്‍
സ്വീകരിക്കാന്‍ ആലോചനയുണ്ടോ;
വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍
562.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം വ്യവസായ
വകുപ്പ് മുഖാന്തരം
ഷൊര്‍ണ്ണൂര്‍ നിയോജക
മണ്ഡലത്തില്‍ എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി
)
ഇതില്‍
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
പാറമടകളും
ജനവാസ
കേന്ദ്രങ്ങളും
563.
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നിലവില്‍
പാറമടകളും
ജനവാസ കേന്ദ്രങ്ങളും
തമ്മിലുള്ള അകലം എത്ര
മീറ്ററായിട്ടാണ്
നിജപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി
)
പാറമടകളും
ജനവാസ
കേന്ദങ്ങളും തമ്മിലുള്ള ദൂരം
200
മീറ്ററായി
കൂട്ടണമെന്ന്
നിയമസഭ പരിസ്ഥിതി സമിതി
ശിപാര്‍ശ ചെയ്തിട്ടുണ്ടോ;
ഈ
ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി
)
ക്വാറികള്‍
പൊതു
ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ
കൊണ്ടുവരണമെന്ന നിയമസഭാ
സമിതിയുടെ
ശിപാര്‍ശകളിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയിലെ
പദ്ധതികൾ
564.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ
ശ്രീ
.
ഷാഫി
പറമ്പിൽ
ശ്രീ
.
എം
.
വിൻസെൻറ്
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ലോക്ഡൗണ്‍
മൂലം
പ്രതിസന്ധിയിലായ കൈത്തറി
മേഖലയെ
ഉയര്‍ത്തിക്കൊണ്ടുവരുവാന്‍
സര്‍ക്കാര്‍ ആവിഷ്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
യുവതലമുറയെ
കൈത്തറി
മേഖലയിലേക്ക്
ആകര്‍ഷിക്കുവാനായി
നടപ്പിലാക്കിയ 'യുവ
ഡീലര്‍
പദ്ധതി'
പരാജയപ്പെടുവാനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി
)
2018
വരെ
കൈത്തറി
മേഖലയിലെ തൊഴിലാളികള്‍ക്ക്
നല്‍കിയിരുന്ന ഇന്‍കം
സപ്പോര്‍ട്ടും പ്രൊഡക്ഷന്‍
ഇന്‍സെന്റീവും
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള
കാരണം എന്താണ്;
ഇത്
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി
)
സ്കൂള്‍
യൂണിഫോം
നെയ്തു നല്‍കിയതിന് നിലവില്‍
എത്ര കോടി രൂപ
കുടിശ്ശികയുണ്ട്;
പ്രസ്തുത
കുടിശ്ശിക
അടിയന്തരമായി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
സൗജന്യ
സ്ക്കൂള്‍
യൂണിഫോം പദ്ധതി
565.
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരളത്തിലെ
കൈത്തറിമേഖലയില്‍
പരമ്പരാഗത തൊഴിലാളികള്‍ക്ക്
കൂടുതല്‍ തൊഴില്‍ദിനങ്ങള്‍
നല്‍കുന്നതിനും മെച്ചപ്പെട്ട
കൂലി ഉറപ്പുവരുത്തുന്നതിനും
സാധിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)
സര്‍ക്കാരിന്റെ
സൗജന്യ
സ്ക്കൂള്‍ യൂണിഫോം പദ്ധതി
കൈത്തറിമേഖലയ്ക്ക് എപ്രകാരം
സഹായകമായി ;
ഇതിലൂടെ
എത്ര
തൊഴിലാളികള്‍ക്ക് തൊഴില്‍
നല്‍കുന്നതിന് സാധിച്ചുവെന്ന്
വിശദമാക്കുമോ;
(
സി
)
സ്ക്കൂള്‍
യൂണിഫോം
നെയ്ത് നല്‍കിയ വകയില്‍ എത്ര
കോടി രൂപ കുടിശ്ശിക
നല്‍കുവാനുണ്ട്.
പ്രസ്തുത
കുടിശ്ശിക
അടിയന്തരമായി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കോട്ടയം
ടെക്സ്റ്റയിൽസിന്റെ
നവീകരണ
പ്രവർത്തനങ്ങൾ
566.
ശ്രീ.
മോൻസ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോട്ടയം
ടെക്സ്റ്റയിൽസിന്റെ
നവീകരണ പ്രവൃത്തികൾ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
തൊഴിലാളികളുടെ
ഷിഫ്റ്റ്
സമ്പ്രദായത്തിൽ
ഉണ്ടായിരിക്കുന്ന അവ്യക്തത
നീക്കുന്നതിന് സർക്കാർ നിയമ
നിർമ്മാണം കൊണ്ടു വരുന്ന
കാര്യം പരിശോധിക്കുന്നുണ്ടോ;
(
സി
)
കോട്ടയം
ടെക്സ്റ്റയിൽസിനെ
ആധുനികവൽക്കരിക്കുന്നതിനും
വൈവിധ്യവൽക്കരിക്കുന്നതിനും
സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(
ഡി
)
കോട്ടയം
ടെക്സ്റ്റയിൽസിലെ
തൊഴിലാളികളുടെ റിട്ടയർമെന്റ്
ആനുകൂല്യങ്ങൾ വിതരണം ചെയ്ത്
തീർത്തിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്നേക്ക്
നൽകുമെന്നറിയിക്കാമോ?
കുന്നത്തറ
ടെക്സ്റ്റയില്‍സ്
567.
ശ്രീ.
പുരുഷൻ
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കുന്നത്തറ
ടെക്സ്റ്റയില്‍സിന്റെ
ഭൂമിയും കെട്ടിടങ്ങളും
തുച്ഛമായ പെെസക്ക് ലേലം
ചെയ്യാന്‍ കോടതിയില്‍ നടപടി
സ്വീകരിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
കുന്നത്തറ
ടെക്സ്റ്റയില്‍സിന്റെ
ഭൂമി ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഈ സർക്കാർ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(
സി
)
കുന്നത്തറ
ടെക്സ്റ്റയില്‍സിന്റെ
നിലവിലെ ബാധ്യത
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിദേശ
നിര്‍മ്മിത
ഓട്ടോ കോണര്‍
മെഷീനുകള്‍
വാങ്ങിയതിലെ
ക്രമക്കേട്
568.
ശ്രീ
.
സണ്ണി
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പൊതുമേഖലാ
സ്ഥാപനങ്ങളായ
കുറ്റിപ്പുറം മാല്‍കോ ടെക്സ്,
കണ്ണൂര്‍,
മലപ്പുറം,
തൃശ്ശൂര്‍
സ്പിന്നിംഗ്
മില്ലുകള്‍ എന്നിവയ്ക്ക് നാല്
വിദേശ നിര്‍മ്മിത ഓട്ടോ
കോണര്‍ മെഷീനുകള്‍ അടുത്തിടെ
വാങ്ങിയിരുന്നോവെന്ന്
അറിയിക്കാമോ;
(
ബി
)
പ്രസ്തുത
മെഷീന്‍
വാങ്ങിയതില്‍ ക്രമക്കേട്
ഉള്ളതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(
സി
)
കേരള
ടെക‍്സ്റ്റയില്‍സ്
കോര്‍പ്പറേഷന് കീഴിലുള്ള വേറെ
മൂന്ന് മില്ലുകള്‍ ഇതേ
കാലയളവില്‍ വാങ്ങിയ
മെഷീനേക്കാള്‍ 15
മുതല്‍
21
ലക്ഷം
വരെ
ഉയര്‍ന്ന വിലക്കാണ് നാല്
മെഷീനുകള്‍ വാങ്ങിയതെന്ന
ആക്ഷേപത്തെക്കുറിച്ച്
അന്വേഷണം നടത്തിയോ;
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കരകൗശല
തൊഴിലാളികൾക്ക്
സഹായം
569.
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
രോഗവ്യാപനനിരക്ക്
വര്‍ദ്ധിച്ചതുമൂലം
ഏര്‍പ്പെടുത്തിയ
നിയന്ത്രണങ്ങള്‍ കരകൗശല
തൊഴിലാളികളുടെ ജീവിതം
പ്രതിസന്ധിയിലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
കഴിഞ്ഞ
വര്‍ഷം
10000
തൊഴിലാളികള്‍ക്ക്
10000
രൂപയുടെ
ടൂള്‍
കിറ്റ് വിതരണം ചെയ്യുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതിനകം
എത്ര
തൊഴിലാളികള്‍ക്ക് ഈ പദ്ധതി
പ്രകാരം കിറ്റ് വിതരണം
നടത്തിയെന്നറിയിക്കാമോ;
(
സി
)
തൊഴിലാളികള്‍ക്ക്
ടൂള്‍
കിറ്റ് നല്‍കുന്നതിനായി
കേന്ദ്ര സഹായം ലഭ്യമാണോ;
എങ്കില്‍
എന്ത്
തുക 2017-18
ന്
ശേഷം
ലഭിച്ചുവെന്ന് വിശദമാക്കുമോ;
(
ഡി
)
കരകൗശല
കോര്‍പ്പറേഷനില്‍
ഉല്‍പന്നങ്ങള്‍ നല്‍കുന്ന
തൊഴിലാളികള്‍ക്ക് നിലവില്‍
കുടിശ്ശിക നല്‍കുവാനുണ്ടോ;
അത്
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കേരള
വോളന്ററി
യൂത്ത് ആക്ഷന്‍
ഫോഴ്സ്
570.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാന
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലുള്ള കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സില്‍ നിലവില്‍ എത്ര
പേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി
)
നിലവില്‍
ഏതൊക്കെ
മേഖലകളിലാണ് അവരുടെ സേവനം
വിനിയോഗിക്കുന്നതെന്നും
കോവിഡ് കാലത്ത് ഫസ്റ്റ്
ലൈന്‍ ട്രീറ്റ്മെന്റ്
സെന്ററുകളില്‍ അവരുടെ സേവനം
ലഭ്യമാക്കിയിരുന്നോയെന്നും
വ്യക്തമാക്കാമോ;
(
സി
)
ഇവര്‍ക്കായി
പ്രത്യേക
പരിശീലന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോയെന്നും
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(
ഡി
)
പ്രസ്തുത
ഫോഴ്സിലെ
അംഗങ്ങള്‍ക്ക്
എയര്‍ഫോഴ്സിന്റെ
വിഭാഗത്തില്‍ പരിശീലനം
നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്കുളള
സര്‍ക്കാര്‍
ജോലി
571.
ശ്രീ
എ.
എൻ.
ഷംസീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കായിക മേഖലയില്‍
കഴിവ് തെളിയിച്ച
എത്രപേര്‍ക്ക് ഇതുവരെ
സര്‍ക്കാര്‍ ജോലി
ലഭിച്ചിട്ടുണ്ടെന്ന് തസ്തിക
തിരിച്ച് വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിൽ
അനുവദിച്ചിട്ടുളള
പദ്ധതികള്‍
572.
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ കാലയളവില്‍
വ്യവസായം,
സ്പോര്‍ട്സ്,
യുവജനകാര്യ
വകുപ്പുകളിൽ
നിന്നും പാറശ്ശാല
നിയോജകമണ്ഡലത്തിൽ
അനുവദിച്ചിട്ടുളള പദ്ധതികള്‍
ഏതൊക്കെയാണെന്നും അവയുടെ
അടങ്കല്‍ തുക എത്രയാണെന്നും
പ്രവര്‍ത്തനപുരോഗതിയും
അറിയിക്കാമോ?
വികസനരംഗത്ത്
യുവജനങ്ങളുടെ
പങ്കാളിത്തം
573.
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വികസനരംഗത്ത്
യുവജനങ്ങളെ
പങ്കാളികളാക്കാനും അവരുടെ
കൂട്ടായ്മ ഉറപ്പ്
വരുത്തുവാനും ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
വ്യക്തമാക്കുമോ?
കായിക
രംഗത്തെ
പുഷ്ടിപ്പെടുത്താന്‍
പദ്ധതികള്‍
574.
ശ്രീ
.
എം
.
ഉമ്മർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ കായിക രംഗത്തെ
പുഷ്ടിപ്പെടുത്താന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
ജില്ല
തിരിച്ചുള്ള
കണക്കുകള്‍ വിശദമാക്കാമോ;
(
ബി
)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ചതും
എന്നാല്‍ ഈ സര്‍ക്കാര്‍
ഒഴിവാക്കിയതുമായ എന്തെല്ലാം
പദ്ധതികളാണ് മലപ്പുറം
ജില്ലയില്‍
ഉണ്ടായിരുന്നതെന്ന്
വിശദമാക്കാമോ;
(
സി
)
മഞ്ചേരി
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ വികസനത്തിനായി
ഇനിയും എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ഷൊർണൂർ
മണ്ഡലത്തിലെ
കായികവകുപ്പിന്റെ
പ്രവർത്തനങ്ങൾ
575.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കായികവകുപ്പ്
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍
എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(
ബി
)
ഇതില്‍
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
കായികക്ഷമത
മിഷന്‍
576.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
കായികക്ഷമതയും,
നല്ല
ആരോഗ്യവും
കൈവരിക്കുന്നതിന് വേണ്ടി
ആവിഷ്ക്കരിച്ച കായികക്ഷമത
മിഷന്റെ പ്രവര്‍ത്തനം
വ്യക്തമാക്കുമോ.;
(
ബി
)
വിവിധതലത്തില്‍
ഉള്‍പ്പെടുന്ന
ജനവിഭാഗങ്ങള്‍ക്ക് വിവിധതരം
പരിശീലനപരിപാടികള്‍ വിഭാവനം
ചെയ്തിരുന്നോ.;
(
സി
)
കോവിഡിന്റെ
പശ്ചാത്തലത്തില്‍
സ്ക്കൂളുകളും,
കോളേജുകളും
പൂട്ടി
ജനങ്ങള്‍ വീട്ടിലിരുന്ന
സാഹചര്യത്തില്‍ ജനങ്ങളുടെ
കായികക്ഷമതയെ ദോഷകരമായി
ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ.;
(
ഡി
)
കിഫ്ബിയുടെ
ധനസഹായത്തോടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച വിവിധോദ്ദേശ
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്.;
(
ഇ
)
2016-2017
ലെ
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന 14
ജില്ലാ
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ.
ഇല്ലെങ്കില്‍
നിലവിലെ
സ്ഥിതി എന്താണ്?
എറണാകുളം
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
577.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
എറണാകുളം ജില്ലയില്‍ കായിക
വകുപ്പ് മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുക എത്രയെന്നും
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വെളിപ്പെടുത്താമോ?
കായിക
വികസനം
578.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
കായിക താരങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
നവീകരിക്കുകയോ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ ആരംഭിക്കുകയോ
ചെയ്ത സ്റ്റേഡിയങ്ങളുടെയും
സ്പോര്‍ട്സ്
കോംപ്ലക്സുകളുടെയും
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
കായികസർവ്വകലാശാല
രൂപീകരണം
579.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരളത്തിലെ
കായികപ്രതിഭകൾ
അന്താരാഷ്ട്രരംഗങ്ങളിൽ പോലും
ശ്രദ്ധേയമായ നേട്ടങ്ങൾ
കൈവരിക്കുന്നുണ്ടെങ്കിലും
നമുക്ക്
കായികപരിശീലനകേന്ദ്രങ്ങൾ വളരെ
കുറവാണെന്നതിനാൽ
കായികതാരങ്ങളുടെ
സമഗ്രപരിശീലനത്തിനും
വികസനത്തിനും വേണ്ടി ഒരു
കായികസർവ്വകലാശാല
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണിക്കുമോ;
(
ബി
)
കേരളത്തിലെ
എല്ലാ
കായികപരിശീലനകേന്ദ്രങ്ങളെയും
ഒരു കായിക സർവകലാശാലയുടെ
കീഴിൽ കൊണ്ടുവന്ന്
ഏകീകരിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
(
സി
)
ഇല്ലെങ്കിൽ
അത്തരത്തിൽ
ഒരു പഠനം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കായിക
വകുപ്പിന്റെ
കല്‍പ്പറ്റ
മണ്ഡലത്തിലെ
പദ്ധതികള്‍
580.
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കായികവകുപ്പ്
കല്‍പ്പറ്റ മണ്ഡലത്തില്‍
പ്രഖ്യാപിച്ചതും നടപ്പിലാക്കി
വരുന്നതുമായ പദ്ധതികളും
പ്രവൃത്തികളും വിശദമാക്കാമോ;
ആയതിനായി
അനുവദിച്ച
തുക എത്രയെന്ന് വിശദമാക്കാമോ;
(
ബി
)
യുവജനകാര്യ
വകുപ്പിന്റെ
കീഴില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
കല്‍പ്പറ്റ മണ്ഡലത്തില്‍
ഏതെല്ലാം ഇനങ്ങളിലായി എത്ര
രൂപ അനുവദിച്ചുവെന്ന്
വിശദമാക്കാമോ?
യുവജനകാര്യ
വകുപ്പിനു
കീഴിലുളള പരിശീലന
പരിപാടികള്‍
581.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
യുവജനകാര്യ
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കി വരുന്ന
നേതൃത്വപരിശീലന ക്യാമ്പുകള്‍,
വ്യക്തിത്വ
വികാസ
പരിശീലന പരിപാടികള്‍
തുടങ്ങിയവയുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി
)
ഇത്തരം
പരിശീലന
പരിപാടികളിലേയ്ക്ക്
യുവജനങ്ങളെ തെരഞ്ഞെടുക്കുന്ന
രീതി വ്യക്തമാക്കാമോ;
(
സി
)
ഇത്തരം
പരിശീലന
പരിപാടികള്‍ക്ക് വര്‍ഷം
തോറും സര്‍ക്കാര്‍
ചെലവഴിക്കുന്ന തുക എത്ര;
ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(
ഡി
)
പരിശീലന
പരിപാടികളില്‍
നേതൃത്വം നല്‍കുന്നത്
ആരെല്ലാം;
അവരെ
പരിഗണിക്കുന്നതിനുള്ള
മാനദണ്ഡം തുടങ്ങിയ
കാര്യങ്ങള്‍ അറിയിക്കാമോ?
തെക്കേക്കര
ഗ്രാമപഞ്ചായത്തില്‍
ഫിറ്റ്നസ്
സെന്റര്‍
582.
ശ്രീ.
ആർ.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മാവേലിക്കര
മണ്ഡലത്തിലെ
തെക്കേക്കര
ഗ്രാമപഞ്ചായത്തില്‍ കായിക
യുവജന കാര്യ വകുപ്പ്
ഫിറ്റ്നസ് സെന്റര്‍
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി
)
ഈ
സാമ്പത്തിക വര്‍ഷം ഫിറ്റ്നസ്
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കുമോ;
വ്യക്തമാക്കാമോ?
മൂന്നാര്‍
ഹൈ
ആള്‍ട്ടിറ്റ്യൂഡ്
സ്റ്റേഡിയം
583.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മൂന്നാര്‍
ഹൈ
ആള്‍ട്ടിറ്റ്യൂഡ്
സ്റ്റേഡിയത്തില്‍ നിലവില്‍
നടന്നുവരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ;
(
ബി
)
പ്രസ്തുത
വികസന
പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ?
മുക്കം
മാമ്പറ്റ
സ്റ്റേഡിയം
നിര്‍മ്മാണം
584.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2020
ഫെബ്രുവരിയില്‍
ടെന്‍ഡര്‍
നടപടികള്‍ പൂര്‍ത്തിയാക്കിയ
മുക്കം മുന്‍സിപ്പാലിറ്റിയിലെ
മാമ്പറ്റ സ്റ്റേഡിയം
നിര്‍മ്മാണ കരാര്‍ ഇനിയും
ഉറപ്പിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി
)
കരാര്‍
ഉറപ്പിച്ച്
അടിയന്തരമായി പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
585.
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സ്പോര്‍ട്സ്
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന് എത്ര
തുകയാണ് ചെലവഴിച്ചതെന്നും
ആയതിന്റെ ജില്ല തിരിച്ചുള്ള
കണക്കും വ്യക്തമാക്കുമോ;
(
ബി
)
സംസ്ഥാനത്ത്
ദേശീയ
നിലവാരത്തിലോ അന്തര്‍ദേശീയ
നിലവാരത്തിലോ ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(
സി
)
സംസ്ഥാനത്തെ
മുഴുവന്‍
പഞ്ചായത്തുകളിലും കൂടുതല്‍
കായിക സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ
താമരക്കുളം
സ്റ്റേഡിയം
നിര്‍മ്മാണം
586.
ശ്രീ.
ആർ.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മാവേലിക്കര
നിയമസഭാ
മണ്ഡലത്തിലെ താമരക്കുളം
സ്റ്റേഡിയം നിര്‍മ്മാണത്തിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
പ്രവൃത്തിക്കായി
സ്പോര്‍ട്സ് എഞ്ചിനീയറിംഗ്
വകുപ്പ് എസ്റ്റിമേറ്റ്
സമര്‍പ്പിച്ചെങ്കിലും
നിര്‍മ്മാണം ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുളള
തടസ്സങ്ങള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
പ്രസ്തുത
പ്രവൃത്തി
അടിയന്തരമായി
ആരംഭിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നടക്കാവ്
സ്റ്റേഡിയം
587.
ശ്രീ
എം.
രാജഗോപാലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
തൃക്കരിപ്പൂര്‍
നടക്കാവിലെ
നിലവിലെ സ്റ്റേഡിയത്തിന്
സമീപം നിർമ്മിക്കാൻ
പ്രഖ്യാപിച്ച എം.ആര്‍.
സി.
കൃഷ്ണന്‍
സ്മാരക
ജില്ലാ സ്റ്റേഡിയം പണിക്ക്
കിഫ്ബിയില്‍ നിന്നും തുക
അനുവദിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രവൃര്‍ത്തി
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
സ്റ്റേഡിയം
പണി എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ
കായിക വകുപ്പ്
പദ്ധതികള്‍
588.
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍ കായിക
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക എത്രയെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വിശദമാക്കുമോ;
(
ബി
)
തേഞ്ഞിപ്പാലം
സ്റ്റേഡിയം
നവീകരണത്തിന് ഫണ്ട്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
ചേലാട്
സ്റ്റേഡിയ
നിര്‍മ്മാണം
589.
ശ്രീ.
ആൻ്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോതമംഗലം
മണ്ഡലത്തില്‍
15.83
കോടി
രൂപയുടെ
കിഫ്ബി അംഗീകാരം
ലഭ്യമായിട്ടുള്ള ചേലാട്
സ്റ്റേഡിയത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
സ്റ്റേഡിയ
നിര്‍മ്മാണത്തിനായി
നിര്‍വ്വഹണ ഏജന്‍സി ആയ
കിറ്റ്കോ ലിമിറ്റഡ് വിശദമായ
ഡി.പി.ആര്‍.
തയ്യാറാക്കി
സാങ്കേതിക
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കാമോ;
(
സി
)
പ്രസ്തുത
പ‍്രവൃത്തിയുടെ
സാങ്കേതിക അനുമതി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി
)
സാങ്കേതിക
അനുമതി
ലഭ്യമാക്കി സ്റ്റേഡിയ
നിര്‍മ്മാണം
വേഗത്തിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കക്കാടംപൊയിലില്‍
ഹെെ
ആള്‍റ്റിറ്റ്യൂഡ്
സ്പോര്‍ട്സ്
സെന്റര്‍
590.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോഴിക്കോട്
ജില്ലയിലെ
കക്കാടംപൊയിലില്‍ ഹെെ
ആള്‍റ്റിറ്റ്യൂഡ്
സ്പോര്‍ട്സ് സെന്റര്‍
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
ബി
)
ഇതിനായി
സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
സി
)
സ്പോര്‍ട്സ്
സെന്റര്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
തലത്തില്‍ ജോലി
591.
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
എല്‍.ഡി.എഫ്
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനുശേഷം
എത്ര കായിക താരങ്ങള്‍ക്കാണ്
സര്‍ക്കാര്‍ തലത്തില്‍ ജോലി
നല്‍കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി
)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ
കാലത്ത് എത്ര പേര്‍ക്കാണ്
ജോലി നല്‍കിയിട്ടുളളതെന്നും
വിശദമാക്കുമോ?
സ്റ്റാർട്ട്
അപ്പ്
പദ്ധതികൾ
592.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
നാളിതുവരെ എത്ര സ്റ്റാർട്ട്
അപ്പ് പദ്ധതികൾ രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുണ്ട്;
(
ബി
)
അതിൽ
ഇപ്പോൾ
സജീവമായി പ്രവർത്തിക്കുന്നവ
എത്രയാണ്;
വിശദമാക്കാമോ?
യുവജന
ക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
593.
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ
.
കെ
.
ബാബു
ശ്രീ.
ആർ.രാജേഷ്
ശ്രീ.
പുരുഷൻ
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം യുവജനങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി ആവിഷ്കരിച്ച
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഈ
രംഗത്ത് കേരള യുവജന ക്ഷേമ
ബോര്‍ഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്യാറുണ്ടോ എന്ന്
അറിയിക്കാമോ;
(
സി
)
സാമൂഹികമായും
സാമ്പത്തികമായും
പിന്നാക്കം നില്‍ക്കുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികള്‍,
തീരദേശ
മേഖലകള്‍,
ഗ്രാമപ്രദേശങ്ങള്‍
തുടങ്ങിയവയ്ക്ക്
മുന്‍തൂക്കം നല്‍കി
യുവജനക്ഷേമ ബോര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ഡി
)
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
മത്സരപരീക്ഷകളില്‍ വിജയം
കെെവരിക്കുന്നതിനായി
യുവജനക്ഷേമ ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍ എന്തെല്ലാം
പരിശീലന പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
|