സഹകരണമേഖലയുടെ
പുനരുജ്ജീവന
പദ്ധതികള്‍
651.
ശ്രീ
എം.
രാജഗോപാലൻ
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
ശ്രീ
.
പി
.
കെ
.
ശശി
ശ്രീ
.
വി
കെ
പ്രശാന്ത് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സഹകരണമേഖലയുടെ
പുനരുജ്ജീവനത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്ക്
തൊഴില്‍ലഭ്യത ഉറപ്പുവരുത്താൻ
സഹകരണമേഖലയില്‍ ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
സി
)
സഹകരണവകുപ്പ്
നടപ്പിലാക്കിയ
'മുറ്റത്തെ
മുല്ല'
പദ്ധതി
ഗ്രാമീണജനതയെ
കൊള്ളപ്പലിശക്കാരുടെയും
സ്വകാര്യ മൈക്രോ ഫിനാന്‍സ്
സ്ഥാപനങ്ങളുടെയും ചൂഷണത്തില്‍
നിന്ന് രക്ഷിക്കുവാന്‍
എപ്രകാരമെല്ലാം സഹായകരമായി
എന്ന് വ്യക്തമാക്കാമോ;
(
ഡി
)
പ്രസ്തുത
പദ്ധതി
പ്രകാരം എത്ര കോടി രൂപ വായ്പ
നല്‍കാന്‍ സാധിച്ചു എന്ന്
അറിയിക്കാമോ?
മുറ്റത്തെ
മുല്ല
പദ്ധതി
652.
ശ്രീ
യു.
ആർ.
പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
അമിതപലിശക്കാരെ
ഉന്മൂലനം
ചെയ്യുക എന്ന ലക്ഷ്യത്തോടെ
സഹകരണമേഖലയില്‍ നടപ്പിലാക്കിയ
മുറ്റത്തെ മുല്ല എന്ന പദ്ധതി
ഏതെല്ലാം ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
(
ബി
)
നാളിതുവരെ
എത്ര
കോടി രൂപയാണ് ഈ പദ്ധതി മുഖേന
വായ്പയായി നല്‍കിയത്;
ഇതിന്റെ
പ്രയോജനം
എത്ര പേര്‍ക്ക്
ലഭിച്ചിട്ടുണ്ടാകും;
(
സി
)
മുറ്റത്തെ
മുല്ല
എന്ന പദ്ധതി ഉദ്ദേശലക്ഷ്യം
കൈവരിച്ചിട്ടുണ്ടെന്ന
വിലയിരുത്തല്‍ വകുപ്പിനുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
റിസ്ക്
ഫണ്ട്
പദ്ധതി
653.
ശ്രീമതി
ഇ.
എസ്.
ബിജിമോൾ
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീമതി
സി.
കെ.
ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണബാങ്കുകളില്‍
നിന്നും
വായ്പയെടുത്തതിനുശേഷം
മരണപ്പെടുന്നവര്‍,
മാരകരോഗം
ബാധിക്കുന്നവര്‍
എന്നിവര്‍ക്ക് സഹായം
നല്‍കുന്നതിനുള്ള റിസ്ക്
ഫണ്ട് പദ്ധതി സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ബി
)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
കഴിഞ്ഞാല്‍ സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ സഹായധനം
നല്‍കുന്ന നിധി സഹകരണ റിസ്ക്
ഫണ്ട് ആണോ എന്നറിയിക്കുമോ;
(
സി
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റത്
മുതല്‍ 2020
അവസാനം
വരെ
നല്‍കിയിട്ടുള്ള റിസ്ക് ഫണ്ട്
ധനസഹായം സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാണോ;
(
ഡി
)
ജീവിതം
തന്നെ
പ്രതിസന്ധിയിലാകുമ്പോള്‍
ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന
റിസ്ക് ഫണ്ട് പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കെയര്‍
ഹോം
പദ്ധതി
654.
ശ്രീ.
ആൻ്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോതമംഗലം
മണ്ഡലത്തില്‍
വാരപ്പെട്ടി പഞ്ചായത്തില്‍
സഹകരണവകുപ്പ് കെയര്‍ ഹോം
പദ്ധതി രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി ഭൂരഹിതരും
ഭവനരഹിതരുമായ ആളുകള്‍ക്ക്
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം വിട്ടുകിട്ടുന്നതിനുള്ള
അപേക്ഷ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
അപേക്ഷയുടെ
നിലവിലെ സ്ഥിതിയും
സെക്രട്ടേറിയറ്റിലെ ഫയല്‍
നമ്പറും വ്യക്തമാക്കാമോ;
(
സി
)
കെയര്‍
ഹോം
പദ്ധതിക്കായി ത്വരിതഗതിയില്‍
സ്ഥലം
വിട്ടുകിട്ടുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
കേരള
ബാങ്കിന്റെ
പ്രവര്‍ത്തനം
655.
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ.
വി.
അബ്ദുറഹിമാൻ
ശ്രീ
.
വി
കെ
പ്രശാന്ത്
ശ്രീ.
പി.വി.അൻവർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേന്ദ്ര
അവഗണനയുടെയും
സാമ്പത്തിക പ്രതിസന്ധിയുടെയും
സാഹചര്യത്തില്‍ സംസ്ഥാന
വികസനത്തില്‍ നിര്‍ണായക
പ്രാധാന്യമുള്ളകേരള
ബാങ്കിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ;
(
ബി
)
കേരള
ബാങ്കില്‍
പങ്കാളിയാകാതെ
മാറിനില്‍ക്കുന്ന മലപ്പുറം
ജില്ലാ സഹകരണ ബാങ്കിന്റെ
നിലപാട് ആ
ജില്ലയ്ക്കുണ്ടാക്കാനിടയുള്ള
നഷ്ടം കണക്കിലെടുത്ത്
എന്തുനടപടി സ്വീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ;
(
സി
)
കേന്ദ്ര
സര്‍ക്കാര്‍
എസ്.ബി.റ്റി.
ഇല്ലാതാക്കിയതുകൂടി
കണക്കിലെടുത്ത്
ആധുനിക ബാങ്കിംഗ്
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
കേരള ബാങ്കിനെ സംസ്ഥാനത്തെ
ഒന്നാമത്തെ ബാങ്കാക്കി
മാറ്റാന്‍ പരിപാടിയുണ്ടോ;
(
ഡി
)
സംസ്ഥാനത്തെ
സഹകരണസംഘങ്ങളുടെ
നവീകരണത്തിന് കേരള ബാങ്കിന്റെ
രൂപീകരണം സഹായകരമാകുമോ
എന്നറിയിക്കാമോ?
കേരള
ബാങ്ക്
വായ്പാ പദ്ധതികൾ
656.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ബാങ്ക്
നിലവിൽ വന്ന ശേഷം ഏതെല്ലാം
വായ്പാ പദ്ധതികളാണ് പ്രസ്തുത
ബാങ്ക് മുഖേന
നടപ്പിലാക്കിയിട്ടുള്ളത്;
(
ബി
)
നിലവിൽ
കാർഷിക
സ്വയം തൊഴിൽ സംരംഭക വായ്പകൾ
ലഭ്യമാണോ;
വിശദീകരിക്കാമോ?
കേരള
ബാങ്കിന്റെ
രൂപീകരണം
കൊണ്ടുളള
നേട്ടങ്ങള്‍
657.
ശ്രീ
.
കെ.
സി
.
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തിന്റെ
കാര്‍ഷിക-വ്യാവസായിക
രംഗത്ത്
കേരള ബാങ്കിന്റെ രൂപീകരണം
എത്രമാത്രം സഹായകമാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
ചെറുകിട
വ്യവസായ
വാണിജ്യ മേഖലകള്‍ക്ക്
ചുരുങ്ങിയ പലിശയ്ക്ക് ലോണ്‍
നല്‍കുന്നതിനുളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി
)
അടുത്ത
മൂന്ന്
വര്‍ഷം കൊണ്ട് ബാങ്ക്
ലക്ഷ്യം വയ്ക്കുന്നത് എത്ര
കോടി രൂപയുടെ ബിസ്സിനസ്സാണ്;
അത്
എപ്രകാരം
നേടിയെടുക്കുവാന്‍
സാധിക്കുമെന്ന് വിശദമാക്കുമോ;
(
ഡി
)
കേരള
ബാങ്ക്
റിസര്‍വ്വ് ബാങ്കിന്റെ
നിയന്ത്രണത്തില്‍
വന്നതോടുകൂടി സഹകരണ ബാങ്കിന്
ലഭ്യമായിരുന്ന ഇളവുകളും
ആനുകൂല്യങ്ങളും
നഷ്ടപ്പെടുകയുണ്ടായില്ലേ
എന്ന് വ്യക്തമാക്കുമോ;
(
ഇ
)
സാധാരണക്കാരായ
ഗ്രാമീണര്‍ക്ക്
ആധുനിക ബാങ്കിംഗ് സേവനങ്ങള്‍
ലഭ്യമാക്കുന്നതിന് കേരള
ബാങ്കിന്റെ രൂപീകരണം
എത്രമാത്രം സഹായകമാകുമെന്ന്
അറിയിക്കാമോ?
കേരള
ബാങ്കിലെ
സേവന -
വേതന
വ്യവസ്ഥകൾ
658.
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ബാങ്കിന്
ആകെ എത്ര ശാഖകൾ ഉണ്ട്;
എല്ലാ
ശാഖകളിലും
കൂടി എത്ര ജീവനക്കാർ ഉണ്ട്;
വ്യക്തമാക്കുമോ;
(
ബി
)
കേരള
ബാങ്ക്
ജീവനക്കാർക്കായി സേവന -
വേതന
വ്യവസ്ഥകൾ
നിശ്ചയിച്ചിട്ടുണ്ടോ;
ഏങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
സഹകരണ
ബാങ്കുകളിലെ
ക്രമക്കേടുകൾ
659.
ശ്രീ
.പി.
കെ.
ബഷീർ
ശ്രീ
.
എം
.
ഉമ്മർ
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണബാങ്കുകളിലെ
സ്ഥിര
നിക്ഷേപത്തിന്റെ
സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്
വായ്പകളെടുക്കുന്നതായ
സംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)
തിരിമറികള്‍
യഥാസമയം
കണ്ടെത്തുന്നതില്‍
ഉദ്യോഗസ്ഥന്മാര്‍ക്ക് വീഴ്ച
ഉണ്ടായിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി
)
ഇത്തരം
ക്രമക്കേടുകള്‍
തടയുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ
താരമക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്ക്
660.
ശ്രീമതി
പി.
അയിഷാ
പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കൊട്ടാരക്കര
മണ്ഡലത്തിലെ
താരമക്കുടി സര്‍വ്വീസ് സഹകരണ
ബാങ്കിലെ നിക്ഷേപകരുടെ പണം
തിരികെ ലഭ്യമാക്കുന്നതിന്
നിലവില്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാമാണ്;
(
ബി
)
ബാങ്കിന്റെ
പുനരുദ്ധാരണത്തിനായി
പ്രത്യേക കര്‍മ്മപദ്ധതി
നടപ്പിലാക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുന്നത്;
(
സി
)
പ്രസ്തുത
കര്‍മ്മപദ്ധതി
നടപ്പിലാക്കാന്‍ സഹകരണ
നിക്ഷേപ ഗ്യാരന്റി ഫണ്ടില്‍
നിന്നും ആവശ്യമായപക്ഷം ഫണ്ട്
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
സംഘാംഗങ്ങള്‍ക്കുളള
ധനസഹായം
661.
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
സഹകരണസംഘങ്ങളില്‍
അംഗങ്ങളായ മാരകരോഗം
ബാധിച്ചവര്‍ക്കുള്ള ധനസഹായ
വിതരണത്തിന്റെ പുരോഗതി
അറിയിക്കുമോ;
(
ബി
)
ഏതൊക്കെ
രോഗങ്ങള്‍
ബാധിച്ചവര്‍ക്കാണ് സഹകരണ
സ്ഥാപനങ്ങളില്‍ നിന്നുള്ള
ധനസഹായം അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി
)
സഹകരണസംഘാംഗങ്ങള്‍ക്ക്
മേല്‍സൂചിപ്പിച്ച
ധനസഹായം ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
സംസ്ഥാനത്ത്
ഇതുവരെ
ആകെ എത്ര തുകയാണ്
മേല്‍സൂചിപ്പിച്ച പദ്ധതി
പ്രകാരം
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ഡെയ്‍ലി
കളക്ഷന്‍
ഏജന്റുമാരുടെ
സേവനവേതനവ്യവസ്ഥകള്‍
662.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
സഹകരണബാങ്കുകളില്‍
സേവനം ചെയ്തുവരുന്ന ഡെയ്‍ലി
കളക്ഷന്‍ ഏജന്റുമാരെ സ്ഥിരം
ജീവനക്കാരായി
കണക്കാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(
ബി
)
ഡെയ്‍ലി
കളക്ഷന്‍
ഏജന്റുമാര്‍ക്ക് നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍ വിവരിക്കാമോ;
(
സി
)
ഡെയ്‍ലി
കളക്ഷന്‍
ഏജന്റുമാരുടെ
സേവനവേതനവ്യവസ്ഥകള്‍
മെച്ചപ്പെടുത്തുന്നതിനെയും
വിപുലപ്പെടുത്തുന്നതിനെയും
കുറിച്ച് പഠിക്കാന്‍
ഏതെങ്കിലും കമ്മിറ്റിയെയോ
കമ്മീഷനെയോ
ചുമതലപ്പെടുത്തിയിരുന്നോ;
ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ?
സഹകരണ
സംഘങ്ങളിലെ
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
663.
ശ്രീ
.
കെ
.
വി
.
വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തിലെ
പ്രാഥമിക
സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ
ശമ്പളപരിഷ്കരണ ഉത്തരവിനായുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ആയത്
ഉടന്‍ നടപ്പിലാക്കുമോ;
വിശദവിവരങ്ങള്‍
നല്‍കുമോ;
(
ബി
)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍തലത്തില്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കുമോ;
(
സി
)
പ്രസ്തുത
ശമ്പളപരിഷ്കരണ
ഉത്തരവ് എന്ന്
പുറപ്പെടുവിക്കുവാനാണ്
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
എന്തെങ്കിലും
നയപരമായ സമീപനം സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
നല്‍കുമോ?
റബ്കോയ്ക്കു്
നല്‍കിയ
തുക
664.
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
റബ്കോയ്ക്കുവേണ്ടി
കേരള
സര്‍ക്കാര്‍ നാളിതുവരെ എത്ര
കോടി രൂപ
നല്‍കിയിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കുമോ;
(
ബി
)
ഇങ്ങനെ
നല്‍കിയ
തുകയില്‍ ഇതുവരെ എത്ര കോടിരൂപ
തിരിച്ചടച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി
)
മുതലും
പലിശയുമടക്കം
ഇനി എത്ര കോടി രൂപ
കിട്ടാനുണ്ട് എന്ന്
വിശദമാക്കാമോ;
(
ഡി
)
ഇങ്ങനെ
ലഭിക്കാനുള്ള
തുകയില്‍ സര്‍ക്കാര്‍
എന്തെങ്കിലും ഇളവുകള്‍
നല്‍കിയിട്ടുണ്ടോ എന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
ജില്ലാസഹകരണ
ബാങ്കുകളിലെ
താല്കാലികജീവനക്കാരുടെ
ശമ്പളപരിഷ്കരണം.
665.
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരള
ബാങ്ക്
വന്നപ്പോള്‍
ജില്ലാസഹകരണബാങ്കുകളിലെ
ദിവസവേതനക്കാരായ
ജീവനക്കാർക്കും കളക്ഷന്‍
ഏജന്റുമാർക്കും എപ്രകാരമാണ്
സംരക്ഷണമൊരുക്കിയത്;
വിശദാംശം
അറിയിക്കുമോ;
(
ബി
)
കളക്ഷന്‍
ഏജന്റുമാരുടെയും
താല്കാലികജീവനക്കാരുടെയും
അടിസ്ഥാനശമ്പളം
കാലോചിതമായി പരിഷ്കരിച്ച്
അവരുടെ സംരക്ഷണം
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സഹകരണ
സംഘങ്ങളെ
പുനരുദ്ധരിക്കുന്നതിനുളള
പദ്ധതികള്‍
666.
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
തുടര്‍ച്ചയായുണ്ടായ
പ്രളയദുരന്തങ്ങളും
കോവിഡ്-19
ഉം
കാരണമുണ്ടായ
പ്രതിസന്ധികള്‍ മറികടക്കാൻ
കഴിയാതെപോയതു കാരണം
സാമ്പത്തികമായി വലിയ
നഷ്ടത്തിലേയ്ക്ക് പോയ ഇടത്തരം
സഹകരണ സംഘങ്ങളെ
പുനരുദ്ധരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെങ്കിലും
പദ്ധതികള്‍ അസൂത്രണം
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(
ബി
)
ഈ
കാലയളവില്‍ എത്ര സംഘങ്ങളാണ്
പ്രവര്‍ത്തനം
നിലച്ചുപോയതെന്ന് അറിയിക്കുമോ;
(
സി
)
ഇത്തരം
സംഘങ്ങളെ
നിലനിര്‍ത്തുന്നതിനും
പ്രവര്‍ത്തനം
ലാഭത്തിലാക്കുന്നതിനായി
സംഘങ്ങളെ സജ്ജമാക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
സഹകരണസംഘം ജീവനക്കാര്‍
മുൻകൈയ്യെടുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കണ്‍സ്യൂമര്‍
ഫെഡ്
മുഖേനയുള്ള
പദ്ധതികള്‍
667.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന്ശേഷം സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡ് മുഖേന
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി
)
കണ്‍സ്യൂമര്‍
ഫെഡിന്റെ
കീഴില്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(
സി
)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
നിര്‍ത്തലാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ഡി
)
ഇക്കാലയളവില്‍
സബ്സിഡി
ഇനത്തില്‍ കണ്‍സ്യൂമര്‍
ഫെഡിന് സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു;
വെളിപ്പെടുത്തുമോ?
ജെ.ഡി.സി.
പഠനം
668.
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
ജെ.ഡി.സി
പഠിക്കുന്നതിന്
എത്ര സര്‍ക്കാര്‍
സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
സര്‍ക്കാര്‍,
സ്വകാര്യ
ജീവനക്കാര്‍ക്ക്
ജെ.ഡി.സി
പഠിക്കുന്നതിന്
ഈവനിംഗ് ബാച്ചുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
റിസ്ക്
ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
669.
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സഹകരണ
ബാങ്കില്‍
നിന്ന് വായ്പ എടുത്ത
സഹകാരികളില്‍ മരണപ്പെട്ടവരും
നിത്യ രോഗികളായവരും റിസ്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ
നല്‍കിയിട്ട് ആശ്വാസം
ലഭിക്കാത്തതിന്റെ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി
)
ഇത്തരത്തില്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍നിന്നുള്ള എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കുവാനുള്ളത്;
വ്യക്തമാക്കാമോ?
നെടുമങ്ങാട്
നിയോജക
മണ്ഡലത്തിലെ
റിസ്ക് ഫണ്ട്
ധനസഹായം
670.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ നിന്ന് റിസ്ക്
ഫണ്ട് സ്കീമില്‍
ഉള്‍പ്പെടുത്തി ധനസഹായം
അനുവദിക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
അപേക്ഷകളില്‍
എത്ര എണ്ണത്തിന് സഹായം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
സഹകരണ
വകുപ്പിലെ
നിയമനങ്ങള്‍
671.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പി.എസ്.സി.
മുഖേനയും
കരാര്‍
അടിസ്ഥാനത്തിലും
താല്‍ക്കാലികമായും
എത്രപേര്‍ക്ക്
സഹകരണവകുപ്പില്‍ നിയമനം
നല്‍കി;
തസ്തിക
തിരിച്ചുളള
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ബി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം സഹകരണവകുപ്പില്‍
എത്ര താല്‍ക്കാലികജീവനക്കാരെ
സ്ഥിരപ്പെടുത്തി;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
സി
)
സഹകരണ
വകുപ്പില്‍
റിക്രൂട്ട്മെന്റ് റൂള്‍സ്/സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര
സ്ഥാപനങ്ങളില്‍
ഇനി നടപ്പിലാക്കുവാനുണ്ട്;
വ്യക്തമാക്കുമോ;
(
ഡി
)
റിക്രൂട്ട്മെന്റ്
റൂള്‍സ്/സ്പെഷ്യല്‍
റൂള്‍സ്
തയ്യാറാക്കി സര്‍ക്കാരിന്
സമര്‍പ്പിച്ച സഹകരണ വകുപ്പിലെ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(
ഇ
)
സഹകരണ
വകുപ്പിലെ
റിക്രൂട്ട്മെന്റ് റൂള്‍സ്/സ്പെഷ്യല്‍
റൂള്‍സുമായി
ബന്ധപ്പെട്ട് നിലവിലുളള
ഫയലുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
അന്തര്‍ദേശീയ
വിനോദസഞ്ചാരമേള
672.
ശ്രീ
.
എം
.
ഉമ്മർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിന്ശേഷം
സംസ്ഥാനത്ത് അന്തര്‍ദേശീയ
വിനോദസഞ്ചാരമേള
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി
)
വിനോദസഞ്ചാര
മേഖലയുടെ
വികസനത്തിനായി
മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന
ഏതെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍
വിപുലപ്പെടുത്തിയതെന്ന്
വിശദമാക്കാമോ;
(
സി
)
ഈ
മേഖലയില്‍ മുന്‍സര്‍ക്കാര്‍
കൊണ്ടുവന്ന ഏതെങ്കിലും
പദ്ധതികള്‍
ഒഴിവാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി
)
വിനോദ
സഞ്ചാര
മേഖലയുടെ വികസനത്തിനായി ഈ
സര്‍ക്കാര്‍ ആരംഭിച്ച പുതിയ
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ടൂറിസം
വികസനം
673.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കേരളത്തില്‍
വരുന്ന
വിദേശ സഞ്ചാരികളുടെ എണ്ണം
ഇരട്ടി ആക്കുന്നതിനും
ആഭ്യന്തര ടൂറിസ്റ്റുകളുടെ
എണ്ണം നാലിലൊന്നെങ്കിലും
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(
ബി
)
എങ്കിൽ
ഇതിന്റെ
ഫലമായി ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വന്നിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
സി
)
ടൂറിസം
മേഖലയില്‍
ഈ സര്‍ക്കാരിന്റെ കാലത്ത്
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ഡി
)
ടൂറിസം
വികസനത്തിന്
ടൂറിസം ഡെസ്റ്റിനേഷനുകളില്‍
സ്വകാര്യ നിക്ഷേപവും അടിസ്ഥാന
സൗകര്യവും ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ബേക്കല്‍
റിസോർട്ട്
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
674.
ശ്രീ
കെ.
കുഞ്ഞിരാമൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ബേക്കല്‍
റിസോർട്ട്
ഡെവലപ്മെന്റ്
കോര്‍പ്പറേഷനില്‍ പുതിയ എം.ഡി.
ചുമതല
ഏറ്റെടുത്തതിനുശേഷം
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി
)
ബി.ആര്‍.ഡി.സി.യുടെ
വികസനത്തിനായി
പുതിയ പദ്ധതികള്‍
എന്തെങ്കിലും ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തീര്‍ത്ഥാടന
ടൂറിസം
675.
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തീര്‍ത്ഥാടന
ടൂറിസവുമായി
ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍
കാലയളവില്‍ ഏതൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി
)
കേരളത്തില്‍
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പുതുതായി
ആരംഭിച്ചിട്ടുളള തീര്‍ത്ഥാടന
ടൂറിസം കേന്ദ്രങ്ങള്‍
ഏതൊക്കെയാണ്;
അവയ്ക്കായി
നടപ്പിലാക്കിയ
വികസന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
ശംഖുമുഖത്ത്
സാഗര
കന്യക
ശില്പത്തോട്
ചേര്‍ന്ന്
ഹെലികോപ്ടര്‍
സ്ഥാപിച്ച നടപടി
676.
ശ്രീ
.
വി
.എസ്.
ശിവകുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തിരുവനന്തപുരം
ശംഖുമുഖത്തെ
വിഖ്യാതമായ കാനായി ശില്പം
സാഗര കന്യക-യോട്
ചേര്‍ന്ന്
ടൂറിസം വകുപ്പ് ഹെലികോപ്ടര്‍
സ്ഥാപിച്ചിട്ടുണ്ടോ;
(
ബി
)
ഇത്
സ്ഥാപിക്കുന്നതിന്
മുമ്പ് സാഗര കന്യകയുടെ
ശില്പിയായ കാനായി
കുഞ്ഞിരാമന്റെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി
)
സാഗര
കന്യകയുടെ
സൗന്ദര്യം ഇല്ലാതാക്കുന്ന
രീതിയില്‍ ശില്പത്തോട്
ചേര്‍ന്ന് ഹെലികോപ്ടര്‍
സ്ഥാപിച്ച നടപടിയെ
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വിനോദ
സഞ്ചാരം
പുനരാരംഭിക്കുന്നതിന്
നടപടി
677.
ശ്രീ
.
വി.
ടി.
ബൽറാം
ശ്രീ.
അനിൽ
അക്കര
ശ്രീ
.
വി
.എസ്.
ശിവകുമാർ
ശ്രീ.
ടി.
ജെ.
വിനോദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
മൂലം
സംസ്ഥാനത്തെ ടൂറിസം മേഖലയിലും
അനുബന്ധ മേഖലയിലും ഉണ്ടായ
തളര്‍ച്ച ഈ മേഖലയുമായി
ബന്ധപ്പെട്ട പതിനായിരങ്ങളുടെ
ജീവിതം വഴിമുട്ടിച്ചു എന്നത്
വസ്തുതയല്ലേയെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
മേഖലയിലെ
ജീവനക്കാര്‍ക്കായി
എന്തെങ്കിലും പ്രത്യേക
ആനുകൂല്യങ്ങള്‍
അനുവദിച്ചിരുന്നോ;
(
സി
)
സംസ്ഥാനത്തെ
ടൂറിസം
മേഖല ഭാഗികമായി തുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി
)
കോവിഡ്
മാനദണ്ഡങ്ങള്‍
പാലിച്ച് കേരളത്തിലെ എല്ലാ
വിനോദസഞ്ചാര മേഖലകളും
തുറന്ന് നല്‍കണമെന്ന്
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍
ഇന്‍ഡസ്ട്രീസ്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ഇ
)
ഗോവ,
രാജസ്ഥാന്‍
തുടങ്ങിയ
സംസ്ഥാനങ്ങളില്‍ വിനോദ
സഞ്ചാരം പുനരാരംഭിക്കുകയും
അവിടെ വന്‍തോതില്‍
സഞ്ചാരികള്‍ കോവിഡ് മാനദണ്ഡം
പാലിച്ച് എത്തുന്നതും
കണക്കിലെടുത്ത്
കോണ്‍ഫെഡറേഷന്റെ ആവശ്യം
പരിഗണിക്കുമോ?
ടൂറിസം
പദ്ധതികള്‍
ജനസൗഹൃദമാക്കുവാന്‍
നടപടി
678.
ശ്രീ.
സജി
ചെറിയാൻ
ശ്രീ.
ആൻ്റണി
ജോൺ
ശ്രീമതി
വീണാ
ജോർജ്ജ്
ശ്രീ
ഒ
.
ആർ.
കേളു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നടപ്പിലാക്കിയ
ടൂറിസം പദ്ധതികള്‍
ജനസൗഹൃദമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി
)
വിനോദസഞ്ചാര
മേഖലയുമായി
പ്രത്യക്ഷമായോ പരോക്ഷമായോ
ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക്
തൊഴിലും വരുമാനവും
ഉറപ്പുവരുത്തുന്നതിന്
ഉത്തരവാദിത്ത ടൂറിസം പദ്ധതി
പ്രകാരം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി
)
വിനോദസഞ്ചാര
മേഖലയില്‍
സംരംഭകരായും സേവനദാതാക്കളായും
സ്ത്രീകള്‍ക്ക് കൂടുതല്‍
പങ്കാളിത്തം നല്‍കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്?
ഉത്തരവാദിത്ത
ടൂറിസം
പദ്ധതി
679.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
പാറക്കൽ
അബ്ദുല്ല
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
വിനോദസഞ്ചാരമേഖലയില്‍
പ്രാദേശിക
ജനകീയപങ്കാളിത്തം
ഉറപ്പാക്കുന്ന ഉത്തരവാദിത്ത
ടൂറിസം പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഏതെങ്കിലും
സംസ്ഥാനവുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
ഈ
കരാറിലൂടെ എന്തെല്ലാം
നേട്ടങ്ങള്‍
ഉണ്ടാക്കാമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കൊല്ലം
ടൂറിസം
സര്‍ക്യൂട്ട്
680.
ശ്രീമതി
പി.
അയിഷാ
പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കൊല്ലം
ജില്ലയില്‍
ടൂറിസം സര്‍ക്യൂട്ട്
രൂപീകരിച്ചിട്ടുണ്ടോ;
(
ബി
)
ഏതെല്ലാം
ടൂറിസം
കേന്ദ്രങ്ങളെ
കോര്‍ത്തിണക്കിയാണ്
സര്‍ക്യൂട്ട്
രൂപീകരിച്ചിട്ടുള്ളത്;
(
സി
)
പ്രസ്തുത
സര്‍ക്യൂട്ടില്‍
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ മീന്‍പിടിപ്പാറ,
പാെങ്ങന്‍പാറ
എന്നീ
ടൂറിസം കേന്ദ്രങ്ങളും മുട്ടറ
മരുതിമല ഇക്കോ ടൂറിസം
കേന്ദ്രവും ഉള്‍പ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ?
ടൂറിസം
വകുപ്പ്
പട്ടാമ്പി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
681.
ശ്രീ
.
മുഹമ്മദ്
മുഹസിൻ
പി .
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം
പട്ടാമ്പി മണ്ഡലത്തില്‍
ടൂറിസം വകുപ്പ് എന്തെല്ലാം
പദ്ധതികളാണ് നടപ്പില്‍
വരുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
മണ്ഡലത്തില്‍
ടൂറിസം വകുപ്പ് നടപ്പില്‍
വരുത്തുവാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
മലനാട്
മലബാര്‍
റിവര്‍ക്രൂയിസ്
പദ്ധതി
682.
ശ്രീ
റ്റി
.
വി.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കണ്ണൂര്‍
ജില്ലയില്‍
മലനാട് മലബാര്‍
റിവര്‍ക്രൂയിസ് പദ്ധതിയുടെ
ഭാഗമായി നടന്നുവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
പ്രസ്തുത
പ്രവൃത്തികള്‍
എപ്പോള്‍ പൂര്‍ത്തിയാക്കാൻ
കഴിയും;
വിശദാംശം
ലഭ്യമാക്കാമോ?
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
ടൂറിസം
പദ്ധതികള്‍
683.
ശ്രീ
ഐ.
ബി.
സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
ടൂറിസം വകുപ്പിന് കീഴില്‍ ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷമുളള
പ്രവര്‍ത്തികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി
)
2019-20
വര്‍ഷത്തെ
സംസ്ഥാന
ബഡ്ജറ്റില്‍ 20
ശതമാനം
തുക
വകയിരുത്തിയ തൂങ്ങാംപാറ
എക്കോടൂറിസം പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ?
പില്‍ഗ്രിം
ടൂറിസം
പദ്ധതികള്‍
684.
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
പില്‍ഗ്രിം
ടൂറിസം
പദ്ധതികള്‍ക്ക് സര്‍ക്കാര്‍
നല്‍കുന്ന പ്രാധാന്യം
വിശദമാക്കാമോ;
(
ബി
)
ഈ
മേഖലയില്‍ ടൂറിസം വകുപ്പിന്
കീഴില്‍ നടന്നുവരുന്ന പ്രധാന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
ബേക്കൽ
എയര്‍
സ്ട്രിപ്പ്
685.
ശ്രീ
കെ.
കുഞ്ഞിരാമൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ബേക്കല്‍
എയര്‍
സ്ട്രിപ്പ് സ്ഥാപിക്കുന്ന
വിഷയം
പരിഗണനയിലുണ്ടോയെന്നറിയിക്കാമോ;
(
ബി
)
എങ്കില്‍
ഈ
പ്രോജക്ട് എങ്ങനെയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിന്റെ നിലവിലുള്ള സ്ഥിതിയും
വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയിൽ
നിന്ന് ലഭിച്ച
വരുമാനം
686.
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
2018-2019,
2019
-2020 സാമ്പത്തിക
വർഷങ്ങളിൽ
വിനോദസഞ്ചാര മേഖലയിൽ നിന്ന്
ലഭിച്ച വരുമാനം എത്രയാണെന്ന്
അറിയിക്കുമോ;
(
ബി
)
വിനോദസഞ്ചാര
മേഖലയിൽ
നിന്ന് കൂടുതൽ വരുമാനം
ലക്ഷ്യമാക്കി കൈക്കൊണ്ട
നടപടികള്‍ എന്തൊക്കെ എന്ന്
വ്യക്തമാക്കുമോ?
കെ.ടി.ഡി.സി.യുടെ
ശാക്തീകരണം
687.
ശ്രീ
.
എം
.
വിൻസെൻറ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
ടൂറിസം
മേഖലക്ക് ഉത്തേജനം
നല്‍കുന്നതില്‍ കെ.ടി.ഡി.സി.
വഹിക്കുന്ന
പങ്ക്
വിശദമാക്കുമോ;
(
ബി
)
കോവിഡും
ലോക്
ഡൗണും ടൂറിസം മേഖലയില്‍
സൃഷ്ടിച്ച മാന്ദ്യം കെ.ടി.ഡി.സി.യെ
എപ്രകാരമാണ്
ബാധിച്ചതെന്ന് അറിയിക്കാമോ;
(
സി
)
സ്വകാര്യ
മേഖലയോട്
മത്സരിക്കുന്നതിന് കെ.ടി.ഡി.സി.യെ
പ്രാപ്തമാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
ടൂറിസം
മേഖല
ഘട്ടം ഘട്ടമായി
തുറന്നുകൊടുക്കുന്ന
സാഹചര്യത്തില്‍ കാലത്തിന്
അനുസൃതമായ മാറ്റങ്ങള്‍ കെ.ടി.ഡി.സി.യില്‍
കൊണ്ടുവരുന്നതിനും
അതിന്റെ പ്രവര്‍ത്തനം
സാധാരണക്കാരായ
ജനങ്ങള്‍ക്കുകൂടി
പ്രാപ്തമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
കോന്നി
നിയോജകമണ്ഡലത്തിലെ
ടൂറിസം
പദ്ധതികള്‍
688.
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കോന്നി
നിയോജകമണ്ഡലത്തില്‍
കോന്നി ഗ്രാമപഞ്ചായത്തില്‍
കോന്നി ടൗണിനു സമീപത്തായി
വാര്‍ഡ് 11ല്‍
പുറമ്പോക്ക്
ഭൂമിയും വനം വകുപ്പ് വക
ഭൂമിയും ഉള്‍പ്പെടുത്തി
സഞ്ചായത്ത് കടവ് ഇക്കോ ടൂറിസം
പദ്ധതി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി
)
മണ്ഡലത്തിലെ
പ്രമാടം
പഞ്ചായത്തില്‍ നെടുമ്പാറ
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നത്
ഗവൺമെന്റിന്റെ പരിഗണനയിലുണ്ടോ;
(
സി
)
പ്രസ്തുത
പദ്ധതികള്‍
എന്നത്തേക്ക് പ്രവര്‍ത്തനം
ആരംഭിക്കാൻ കഴിയുമെന്ന്
അറിയിക്കാമോ ?
ഉത്തരവാദിത്ത
ടൂറിസത്തിലൂടെ
ഗ്രാമീണവികസനം
689.
ശ്രീ
എ.
എൻ.
ഷംസീർ
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
ശ്രീ.
കെ.
ജെ.
മാക്സി
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസത്തിന്റെ
ഗുണഫലങ്ങള്‍
പ്രാദേശിക സമൂഹത്തിന്
ലഭ്യമാക്കുന്നതിനും
ഉത്തരവാദിത്ത ടൂറിസത്തിലൂടെ
ഗ്രാമീണവികസനം
സാധ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി
)
നാടിന്റെ
പരിസ്ഥിതിയെയും
സംസ്ക്കാരത്തെയും
പൈതൃകത്തെയും
സംരക്ഷിച്ചുകൊണ്ട് ടൂറിസം
വഴി തദ്ദേശീയര്‍ക്ക് തൊഴിലും
വരുമാനവും ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(
സി
)
തദ്ദേശീയരായ
ജനങ്ങള്‍ക്ക്
എടുത്തുപറയത്തക്ക ഒരു പങ്കും
ഇല്ലാതിരുന്ന ടൂറിസം
വികസനപ്രക്രിയയില്‍ പ്രദേശിക
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
ആവിഷ്ക്കരിച്ച 'പെപ്പര്‍'
(പീപ്പിള്‍സ്
പാര്‍ട്ടിസിപ്പേഷന്‍
ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി
പ്ലാനിംഗ് ആന്‍ഡ്
എംപവര്‍മെന്റ് ത്രൂ
റെസ്പോണ്‍സിബിള്‍ ടൂറിസം)
പദ്ധതിയുടെ
വിശദാംശം
നല്‍കുമോ?
പെരുന്തേനരുവി
ടൂറിസം
പദ്ധതി
690.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
പെരുന്തേനരുവി
ടൂറിസം
പദ്ധതി എന്നത്തേയ്ക്ക്
കമ്മിഷന്‍ ചെയ്യാനാകും എന്ന്
പറയാമോ;
എന്തൊക്കെ
പദ്ധതികളാണ്
ഇവിടെ
നടപ്പാക്കിയിരിക്കുന്നത്;
(
ബി
)
എത്ര
രൂപയാണ്
ഇതിനായി വിവിധഘട്ടങ്ങളിലായി
ഇതേവരെ ചെലവഴിച്ചത് എന്ന്
അറിയിക്കാമോ ?
തലശ്ശേരി
മണ്ഡലത്തിന്റെ
ടൂറിസം മേഖലയുടെ
വികസനം
691.
ശ്രീ
എ.
എൻ.
ഷംസീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം തലശ്ശേരി
നിയോജകമണ്ഡലത്തിന്റെ ടൂറിസം
മേഖലയുടെ സമഗ്ര വികസനത്തിനായി
ടൂറിസം വകുപ്പ് ഇതുവരെ
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്നും
ആയതിന്റെ നിലവിലുള്ള അവസ്ഥ
എന്താണെന്നും തുകയടക്കം
വ്യക്തമാക്കാമോ?
കോവിഡ്
വ്യാപനവും
വിനോദ
സഞ്ചാരമേഖലയും
692.
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
2018
ലും
2019
ലും
ഉണ്ടായ
പ്രകൃതിദുരന്തങ്ങളും,
2020 ലെ
കോവിഡ്
വ്യാപനവും വിനോദ
സഞ്ചാരമേഖലയില്‍ ഉണ്ടാക്കിയ
പ്രതിസന്ധി ആ മേഖലയെ
എപ്രകാരമാണ് ബാധിച്ചത്;
(
ബി
)
ഇത്
മറികടക്കുന്നതിന്
ആവിഷ്ക്കരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(
സി
)
കോവിഡ്
ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക് 10
ശതമാനം
ആയി
നില്‍ക്കേ വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ തുറന്ന്
കൊടുക്കുന്നത് കോവിഡ്
വ്യാപനത്തെ
ത്വരിതപ്പെടുത്തില്ലേ
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തൊക്കെയാണ്;
(
ഡി
)
കേരളത്തിന്റെ
തനത്
വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക്
പരിചയപ്പെടുത്തുന്ന എത്തിനിക്
കൂസീന്‍ പദ്ധതി വീട്ടമ്മമാരായ
ചെറുകിട സംരംഭകര്‍ക്ക്
എത്രമാത്രം സഹായകമായി
വിശദമാക്കുമോ;
(
ഇ
)
കോവിഡിന്റെ
വ്യാപനം
ഈ മേഖലയിലും ബുദ്ധിമുട്ട്
ഉണ്ടാക്കിയ സാഹചര്യത്തില്‍
ഇത്തരം ചെറുകിട സംരംഭകര്‍ക്ക്
ടൂറിസം വകുപ്പ് എന്തെങ്കിലും
സഹായം നല്‍കിയിട്ടുണ്ടോ?
ഏനാമാവ്
നെഹ്രു
പാര്‍ക്കിന്റെ
നവീകരണം
693.
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ് പഞ്ചായത്തിലെ
ഏനാമാവ് നെഹ്രു പാര്‍ക്കിലെ
നവീകരണ പ്രവൃത്തികളുടെ
അടങ്കല്‍ തുക എത്രയാണ്;
(
ബി
)
നവീകരണ
പ്രവൃത്തിയുടെ
നിര്‍വ്വഹണ ഏജന്‍സിയുമായി ഡി.റ്റി.പി.സി
എന്നാണ്
കരാറില്‍ ഏര്‍പ്പെട്ടത്;
കരാര്‍
പ്രകാരം
എന്നാണ് പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കേണ്ടത്;
(
സി
)
നെഹ്രു
പാര്‍ക്കില്‍
എന്തെല്ലാം നവീകരണ
പ്രവൃത്തികളാണ്
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(
ഡി
)
നിലവില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ടൂറിസം വികസനം
694.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
ടൂറിസം വകുപ്പ് മുഖാന്തിരം
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
ഓരോ
പ്രവര്‍ത്തിക്കും
അനുവദിച്ച തുകയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതി
695.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തില്‍
നടപ്പാക്കിയ പ്രവൃത്തികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
നെയ്യാര്‍ഡാമിലെ
അടിസ്ഥാനസൗകര്യവികസനം
696.
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
നെയ്യാര്‍ഡാമിലെ
അടിസ്ഥാനസൗകര്യവികസനത്തിനായി
ടൂറിസം
വകുപ്പ് എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
അറിയിക്കാമോ;
(
സി
)
പദ്ധതി
കുറ്റമറ്റ
രീതിയില്‍ സമയബന്ധിതമായി
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്നറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ
ടൂറിസം വികസനം
697.
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ടൂറിസം വകുപ്പ് എത്ര രൂപയുടെ
ഫണ്ട് അനുവദിച്ച് ഭരണാനുമതി
നല്‍കിയെന്ന് വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അനുവദിച്ച തുക
എത്രയെന്നും വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പില്‍ഗ്രിം
ടൂറിസം പദ്ധതി
698.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പുരാതനവും പ്രശസ്തവുമായ
ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി
ഒരു പില്‍ഗ്രിം ടൂറിസം പദ്ധതി
ആരംഭിക്കുന്നതിന് നിവേദനം
ലഭിച്ചിരുന്നോ;
ഉണ്ടെങ്കില്‍
ആരില്‍
നിന്ന് എന്നറിയിക്കുമോ;
(
ബി
)
ഈ
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
സമയബന്ധിതമായി
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ ?
സിറ്റി
ടൂര്‍
ബസ്
699.
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തിരുവനന്തപുരം
ജില്ലയിലെ
പ്രധാനപ്പെട്ട ടൂറിസം
കേന്ദ്രങ്ങള്‍
കോര്‍ത്തിണക്കി ടൂറിസം
വകുപ്പിന് കീഴില്‍ സിറ്റി
ടൂര്‍ ബസ്
പുറത്തിറക്കുന്നുണ്ടോ;
(
ബി
)
സമാന
മാതൃകയില്‍
എല്ലാ ജില്ലകളിലും
ഇത്തരത്തിലുള്ള ട്രിപ്പുകള്‍
അതത് ഡി.റ്റി.പി.സി
കളുടെ
കീഴില്‍ ആരംഭിക്കുന്നത്
ഗുണകരമാവില്ലെ;
മറ്റ്
ജില്ലകളിൽ
കൂടി ഇത്തരം പദ്ധതി
ആവിഷ്കരിക്കാന്‍ ടൂറിസം
വകുപ്പ് മുന്‍കൈയെടുക്കുമോ?
കൊച്ചിയിലെ
വിനോദസഞ്ചാര
പദ്ധതികള്‍
700.
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കൊച്ചി നിയോജക
മണ്ഡലത്തില്‍ വിനോദസഞ്ചാര
മേഖലയുമായി ബന്ധപ്പെട്ട്
നടപ്പാക്കി വരുന്ന പദ്ധതികള്‍
ഏതെല്ലാം;
എത്ര
കോടി
രൂപയുടെ പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയിട്ടുള്ളത്;
പ്രസ്തുത
പദ്ധതികളുടെ
നിലവിലെ അവസ്ഥ വിശദമാക്കുമോ;
(
ബി
)
ഹെറിറ്റേജ്
ടൂറിസവും
ബിനാലെയും ഉള്‍പ്പെടെ
പ്രധാനപ്പെട്ട സംരംഭങ്ങള്‍
നടക്കുന്ന കൊച്ചിയുടെ ടൂറിസം
വികസനത്തിനായി ഇതര
വകുപ്പുകളുമായി ചേര്‍ന്ന്
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി
)
മെഡിക്കല്‍
ടൂറിസത്തിന്
പ്രാധാന്യമുള്ള കൊച്ചിയില്‍
മെഡിക്കല്‍ ടൂറിസം
വികസനത്തിനായി നടത്തി വരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
കൊച്ചിയിലും
പരിസരമേഖലയിലുമുള്‍പ്പെടെ
മുടങ്ങികിടക്കുന്ന
പദ്ധതികള്‍ ഏതെല്ലാമെന്നും
അവയുടെ
പൂര്‍ത്തീകരണങ്ങള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിലെ
ടൂറിസം
പദ്ധതികള്‍
701.
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തില്‍ നിലവിലുള്ള
ടൂറിസം പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതികളുടെ
വികസനത്തിനും
നവീകരണത്തിനുമായി ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര തുക
അനുവദിച്ചുവെന്നും എന്തെല്ലാം
നവീകരണ-വികസന
പ്രവൃത്തികള്‍
നടത്തിയെന്നും വിശദമാക്കാമോ;
(
സി
)
മലപ്പുറം
ജില്ലാ
ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍
വഴി എന്തെല്ലാം പദ്ധതികളാണ്
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം
നല്‍കാമോ;
(
ഡി
)
ഡി.ടി.പി.സി.
മുഖാന്തിരം
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം പ്രവൃത്തികള്‍
നടത്തി;
വിശദാംശം
നല്‍കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
702.
ശ്രീ
എ.
എൻ.
ഷംസീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ടൂറിസം
വകുപ്പ്
തലശ്ശേരി നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവയില്‍
ഭരണാനുമതി ലഭിച്ചതും
ലഭിക്കാത്തതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും തുകയടക്കം
വ്യക്തമാക്കാമോ?
വളന്തുകാട്
ദ്വീപ്
കേന്ദ്രമാക്കി
ഒരു വിനോദ സഞ്ചാര
പദ്ധതി
703.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറ
നിയോജക
മണ്ഡലത്തിലെ വളന്തുകാട്
ദ്വീപ് കേന്ദ്രമാക്കി ഒരു
വിനോദ സഞ്ചാര പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(
ബി
)
പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതി ലഭിച്ച തീയതി,
നിലവിലെ
പുരോഗതി
എന്നിവയുള്‍പ്പടെയുള്ള
വിവരങ്ങള്‍ വിശദമായി
അറിയിക്കുമോ;
(
സി
)
പദ്ധതിയുടെ
തുടർനടപടികൾ
പരിഗണനയിലുണ്ടോ;
എങ്കിൽ
വിശദംശങ്ങൾ
ലഭ്യമാക്കുമോ?
തൃപ്പൂണിത്തുറയിലെ
അത്തച്ചമയ
ഘോഷയാത്രാവീഥികളുടെ
സൗന്ദര്യവത്ക്കരണം
704.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറയിലെ
അത്തച്ചമയഘോഷയാത്ര
കടന്നുപോകുന്ന വീഥികളുടെ
സൗന്ദര്യവത്ക്കരണത്തിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
ആയത്
സംബന്ധിച്ച വിശദാംശവും
നിലവിലെ സ്ഥിതിയും
അറിയിക്കുമോ ?
ടൂറിസം
പദ്ധതികള്‍
705.
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ടൂറിസം വകുപ്പ്
മുഖേന ദേവികുളം നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതികള്‍
ഓരോന്നിനും എത്ര തുക വീതം
അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും
അവയുടെ വിനിയോഗ പുരോഗതിയും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
നോര്‍ത്ത്
മണ്ഡലത്തിലെ
വിനോദസഞ്ചാര
പദ്ധതികള്‍
706.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
ഏതെല്ലാം പദ്ധതികളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കുമോ;
(
ബി
)
ഈ
പദ്ധതികളുടെ പേരും തുകയും
പ്രത്യേകം വിശദമാക്കുമോ;
(
സി
)
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍
ആയതിന്റെ
പേരും തുകയും വ്യക്തമാക്കുമോ?
അരുവിപുരം
ടൂറിസം
പദ്ധതി.
707.
ശ്രീ.ഡി.കെ.മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച അരുവിപുരം ടൂറിസം
പദ്ധതിയുടെ വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
പ്രസ്തുത
പദ്ധതിയ്ക്കായി
നൽകിയ ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി
)
പദ്ധതിയുടെ
നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര
പ്രവര്‍ത്തനങ്ങള്‍
708.
ശ്രീ
.
മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
വിനാേദസഞ്ചാര വകുപ്പ്
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ;
ഇതിനായി
ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത മണ്ഡലത്തില്‍ ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ടൂറിസം വകുപ്പ്
നടപ്പിലാക്കിയ
പ്രവൃര്‍ത്തികള്‍.
709.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖാന്തരം
നടപ്പിലാക്കിയ
പ്രവൃര്‍ത്തികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ഇന്ദ്രാന്‍ചിറ
കടമ്പ്രയാര്‍
പദ്ധതികള്‍
710.
ശ്രീ.
വി.
പി.
സജീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കുന്നത്തുനാട്
നിയോജക
മണ്ഡലത്തിലെ ഇന്ദ്രാന്‍ചിറ
കടമ്പ്രയാര്‍ പദ്ധതികള്‍
പൊതുജനങ്ങള്‍ക്ക് ഫലപ്രദമായി
പ്രയോജനപ്പെടുന്ന വിധം
നടത്തുന്നതിന് എന്തെല്ലാം
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ട്;
ആയതിന്റെ
പുരോഗതി
വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
പ്രോജക്ടുകളുടെ
സംരക്ഷണത്തിനും അറ്റകുറ്റ
പണികള്‍ നടത്തുന്നതിനും
അനുവദിച്ച തുക എത്ര;
ഇല്ലെങ്കില്‍
ആവശ്യമായ
തുക അനുവദിക്കുമോ?
വാടാനപ്പള്ളി
ബീച്ച്
ടൂറിസം
711.
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി ബീച്ച് ടൂറിസം
വികസനവുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
എസ്റ്റിമേറ്റ്
തുക അടക്കം പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കുമ്പളം
പഞ്ചായത്തില്‍
നടപ്പിലാക്കിയ
വിനോദസഞ്ചാര
വികസന പദ്ധതികള്‍
712.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
കുമ്പളം പഞ്ചായത്തിലെ
ചേപ്പനത്ത് വിനോദസഞ്ചാര
വികസനത്തിനായി എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
അവയുടെ
വിശദാംശം (ഭരണാനുമതി
ലഭിച്ച
തീയതി ഉള്‍പ്പെടെ)
അറിയിക്കുമോ;
ഇതിന്റെ
നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
മലബാര്‍
ദേവസ്വം
ബോര്‍ഡ് ക്ഷേത്ര
ജീവനക്കാരുടെ
ശമ്പളകുടിശ്ശിക
713.
ശ്രീ
.കെ
.എൻ
.എ.
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മലബാര്‍
ദേവസ്വം
ബോര്‍ഡിന് കീഴില്‍ ക്ഷേത്ര
ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി
ശമ്പളകുടിശ്ശിക നല്കാനുളള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഇവരുടെ
ശമ്പളവും
ആനുകൂല്യങ്ങളും 01.03.2014
തീയതി
പ്രാബല്യത്തില്‍
പരിഷ്കരിച്ച് കുടിശ്ശിക
വിതരണം ചെയ്യുന്നതിനുള്ള
സര്‍ക്കാര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(
സി
)
തിരുവിതാംകൂര്‍,
കാെച്ചിന്‍
ദേവസ്വം
ബോര്‍ഡുകളിലെ സേവന വേതന
വ്യവസ്ഥകള്‍ മലബാര്‍ ദേവസ്വം
ബോര്‍ഡില്‍ കൂടി
നടപ്പിലാക്കി ഇവ
ഏകീകരിക്കുന്നതിന് നിലവിലുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ ?
കൊറോണ
പശ്ചാത്തലത്തില്‍
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
ഉണ്ടായ
സാമ്പത്തിക
പ്രതിസന്ധി
714.
ശ്രീ
.
വി
.എസ്.
ശിവകുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കൊറോണ
പശ്ചാത്തലത്തില്‍
ഏര്‍പ്പെടുത്തിയ
നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളെ
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(
ബി
)
ശബരിമല
ഉള്‍പ്പെടെയുള്ള
പ്രധാന ക്ഷേത്രങ്ങളില്‍
ഭക്തരെ നിയന്ത്രിച്ചത്
വരുമാനം കുറയുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
(
സി
)
ശബരിമല
മണ്ഡലകാലത്ത്
ലഭിച്ച വരുമാനം എത്രയാണ്;
കഴിഞ്ഞ
വര്‍ഷത്തെ
വരുമാനവുമായി
താരതമ്യപെടുത്തുമ്പോള്‍
എന്ത് കുറവാണ് ഉണ്ടായതെന്ന്
അറിയിക്കാമോ;
(
ഡി
)
ദേവസ്വം
ബോർഡിന്റെ
സാമ്പത്തിക പ്രതിസന്ധി മൂലം
ജീവനക്കാര്‍ക്ക് ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
നല്‍കുന്നതിന് തടസ്സം ഉണ്ടായ
സാഹചര്യത്തില്‍ ദേവസ്വം
ബോർഡുകൾക്ക് പ്രത്യേക ധനസഹായം
നല്‍കുവാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ?
ദേവസ്വം
ബോര്‍ഡ്
715.
ശ്രീ.
സി.
കൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാർ വന്നശേഷം ഇതുവരെ
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്കായി എത്ര
തുകയാണ് അനുവദിച്ചത്;
ഓരോന്നും
വിശദമാക്കാമോ;
?
ശബരിമല
ക്ഷേത്ര
വികസനം
716.
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ശബരിമല
ക്ഷേത്ര
വികസനവുമായി ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ നാളിതുവരെയായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നു്
വിശദമാക്കുമോ;
(
ബി
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ച തുക
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ശബരിമല
വികസനം
717.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ശബരിമല വികസനത്തിന് എത്രകോടി
രൂപയാണ് അനുവദിച്ചിട്ടുള്ളത്;
ഓരോ
പദ്ധതിയും
അനുവദിച്ച തുകയും
വിശദാംശങ്ങളും ലഭ്യമാക്കാമോ ;പദ്ധതിയുടെ
നിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
ഇതിനായി
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
റാന്നിയില്‍
അനുവദിച്ചിട്ടുള്ള
ശബരിമല പാര്‍ക്കിംഗ് ഗ്രൗണ്ട്
നിര്‍മ്മാണം ഈ പ്രോജക്ടില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചിറങ്ങരയില്‍
ശബരിമല
ഇടത്താവളം
718.
ശ്രീ.
ബി.
ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ചാലക്കുടി
മണ്ഡലത്തിലെ
ചിറങ്ങരയില്‍ ശബരിമല
ഇടത്താവളം നിര്‍മ്മാണം ഇനിയും
ആരംഭിയ്ക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ചിറങ്ങരയില്‍
അനുവദിച്ച
ശബരിമല ഇടത്താവളം ഉടന്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
സത്വര നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
ശബരിമല
മണ്ഡലമകരവിളക്ക്
സീസണ്‍
719.
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ശബരിമലയില്‍
ഈ
വര്‍ഷത്തെ മണ്ഡലമകരവിളക്ക്
കാലത്ത് കോവിഡ്
പ്രോട്ടോക്കോള്‍
പാലിച്ചുകൊണ്ട് ഭക്തജനങ്ങളെ
പ്രവേശിപ്പിച്ചിരുന്നുവോ ;
അത്
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ബി
)
കോവിഡ്
വ്യാപനം
തുടരുന്ന പശ്ചാത്തലത്തില്‍
നടന്ന മണ്ഡല-മകര
വിളക്ക്
മഹോത്സവം എന്ന നിലയില്‍
കോവിഡ് നിയന്ത്രണത്തിന്
എന്തെല്ലാം ക്രമീകരണങ്ങളാണ്
ദേവസ്വം ബോര്‍ഡ്
ഏര്‍പ്പെടുത്തിയിരുന്നതെന്ന്അറിയിക്കുമോ;
(
സി
)
ശബരിമലയില്‍
പ്രതിദിന
തീര്‍ത്ഥാടകരുടെ എണ്ണം
അയ്യായിരമായി
വര്‍ദ്ധിപ്പിക്കണമെന്ന്
ഹൈക്കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇത്
ശബരിമലയിലെ
നിയന്ത്രണങ്ങളെ ദോഷകരമായി
ബാധിക്കുമെന്ന് കരുതുന്നുണ്ടോ
;
എങ്കില്‍
ഈ
ഉത്തരവിനെതിരെ അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി
)
ഈ
സീസണില്‍ സന്നിധാനത്ത്
പോലീസുകാര്‍ ഉള്‍പ്പെടെ എത്ര
പേര്‍ക്കാണ് കോവിഡ്
സ്ഥിരീകരിച്ചതെന്ന്
അറിയിക്കുമോ ;
(
ഇ
)
ജനിതക
മാറ്റം
സംഭവിച്ച വൈറസിന്റെ വകഭേദം
ഇന്ത്യയിലും എത്തി എന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ശബരിമല
തീര്‍ത്ഥാടനം രോഗവ്യാപനത്തിന്
ഇടയാക്കില്ലെന്ന് ഉറപ്പ്
വരുത്തുന്നതിന് ആവശ്യമായ
കൂടുതല്‍ മുന്‍കരുതലുകള്‍
സര്‍ക്കാര്‍/ദേവസ്വം
ബോര്‍ഡ്
കൈക്കൊള്ളുമോ?
ശബരിമലയില്‍
നടപ്പാക്കിയ
വികസനപദ്ധതികള്‍
720.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ശബരിമലയില്‍
നടപ്പാക്കിയ വികസനപദ്ധതികള്‍
ഏതൊക്കെയെന്ന് ആയതിന്റെ തുക
സഹിതം ഇനംതിരിച്ച്
വിശദമാക്കാമോ;
ഇതുകൂടാതെ
സര്‍ക്കാര്‍
ഗ്രാന്റായി ഈ കാലയളവില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് നല്‍കിയിട്ടുള്ള
തുക എത്രയെന്ന് വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡ്
721.
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്റെ 2020/12/18ലെ
ROC.NO..20/3701
Est-1
നമ്പര്‍
ഉത്തരവിലെ
നിര്‍ദ്ദേശങ്ങളില്‍
ഇളവുവരുത്തി കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ
രീതിയിലുള്ള പരിപാടികള്‍
നടത്താനുള്ള അനുവാദം
നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക്
ശമ്പളം
ലഭിക്കാത്ത അവസ്ഥ
722.
ശ്രീ
.കെ
.എൻ
.എ.
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
മലബാര്‍
ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള വിവിധ
ക്ഷേത്രങ്ങളില്‍ അവയുടെ വരവ്
ചെലവ് കണക്കുകള്‍ ഓഡിറ്റിനായി
സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതില്‍ വീഴ്ച
വരുത്തുന്നതു മൂലം
സര്‍ക്കാര്‍ ഗ്രാന്റുകള്‍
നല്‍കുന്നതിന് കാലതാമസം
നേരിടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി
)
ഇപ്രകാരം
ഗ്രാന്റുകള്‍
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകുന്നതു കാരണം വരുമാനം
കുറഞ്ഞ ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പളം
ലഭിക്കാത്ത
അവസ്ഥയുണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
ലഘൂകരിക്കാന്‍
എന്ത് നടപടിയാണ്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും ഉണ്ടായതെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്കും
ക്ഷേത്രങ്ങള്‍ക്കുമായി
അനുവദിച്ച
തുക
723.
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാനത്തെ
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്കും
ക്ഷേത്രങ്ങള്‍ക്കുമായി എത്ര
തുകയാണ്
അനുവദിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
ദുരിതാശ്വാസ
നിധിയിലേക്കുള്ള
ഗുരുവായൂര്‍
ദേവസ്വം
ബോര്‍ഡിന്റെ
സംഭാവന
724.
ശ്രീ.
അനിൽ
അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഗുരുവായൂര്‍
ദേവസ്വം
ബോര്‍ഡ് അതിന്റെ ഫണ്ടില്‍
നിന്നും പത്ത് കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
ചെയ്തിട്ടുണ്ടോ;
(
ബി
)
ഇപ്രകാരം
സംഭാവന
നല്‍കുന്നതിന് ഗുരുവായൂര്‍
ദേവസ്വം നിയമത്തില്‍
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി
)
ദേവസ്വം
ബോര്‍ഡിന്റെ
തീരുമാനം ഹൈക്കോടതി റദ്ദ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
കാരണമെന്ത്;
ഈ
വിധിക്കെതിരേ സുപ്രീം
കോടതിയില്‍ അപ്പീല്‍
പോകുന്നതിന് ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ഡി
)
ഇത്
സംബന്ധിച്ച
നിയമവശങ്ങള്‍ സുപ്രീം കോടതി
സീനിയര്‍ അഭിഭാഷകന്‍ ആര്യാമ
സുന്ദരത്തില്‍നിന്നും
തേടിയിട്ടുണ്ടോ;
എങ്കില്‍
അദ്ദേഹത്തിന്
നല്‍കിയ ഫീസ് എത്രയാണ്;
വെളിപ്പെടുത്താമോ?
മലബാര്‍
ദേവസ്വം
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട
ക്ഷേത്രങ്ങള്‍
725.
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മലബാര്‍
ദേവസ്വം ബോര്‍ഡ് ഏതെങ്കിലും
ക്ഷേത്രങ്ങള്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവ
ഏതെല്ലാമാണെന്നറിയിക്കാമോ;
(
ബി
)
സർക്കാർ
ഏറ്റെടുക്കുന്നതിനു
തൊട്ടു മുമ്പുണ്ടായിരുന
പ്രസ്തുത ക്ഷേത്രങ്ങളുടെ
വാര്‍ഷികവരുമാനവും
ഏറ്റെടുത്തതിന് ശേഷമുണ്ടായ
വാര്‍ഷികവരുമാനവും
പട്ടികയാക്കി നല്‍കാമോ;
(
സി
)
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ടു
കൊണ്ട് എത്ര ക്ഷേത്രങ്ങള്‍
ദേവസ്വത്തെ സമീപിച്ചിട്ടുണ്ട്;
എണ്ണം
വ്യക്തമാക്കാമോ;
(
ഡി
)
പുതിയ
ക്ഷേത്രങ്ങളെ
ദേവസ്വം ബോര്‍ഡ്
ഏറ്റെടുക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ
ക്ഷേത്രകലാ
അക്കാദമി
726.
ശ്രീ
റ്റി
.
വി.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍ മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേത്രകലാ അക്കാദമിക്ക്
ആസ്ഥാനമന്ദിരം
നിര്‍മ്മിക്കുന്നതിന് സ്ഥലം
ലഭ്യമാക്കുന്നതിനും
അക്കാദമിക്ക് ഫണ്ട്
ലഭ്യമാക്കുന്നതിനും,
ബൈലോ
അംഗീകരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പൈതൃക
മന്ദിരത്തിന്റെ
സംരക്ഷണം
727.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
തൃപ്പൂണിത്തുറ
ശ്രീപൂര്‍ണ്ണത്രയീശ
ക്ഷേത്രത്തിലെ പൈതൃക
മന്ദിരങ്ങള്‍
സംരക്ഷിക്കുന്നതിനായി
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
അറിയിക്കുമോ;
(
ബി
)
ഈ
പൈതൃക കെട്ടിടങ്ങളുടെ
സംരക്ഷണത്തിനായി അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം
അറിയിക്കുമോ
?
സമഗ്ര
മലബാര്‍
ദേവസ്വം ബില്‍
728.
ശ്രീ
.കെ
.എൻ
.എ.
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ
)
സമഗ്ര
മലബാര്‍
ദേവസ്വം ബില്‍
നടപ്പിലാക്കുന്നതിന് കാലതാമസം
നേരിടുന്നതിനുളള കാരണം
വ്യക്തമാക്കാമോ;
(
ബി
)
തിരുവിതാംകൂര്‍,
കാെച്ചി
ദേവസ്വം
ബോര്‍ഡുകളിലേതിനു സമാനമായ
സേവന വേതന വ്യവസ്ഥകള്‍
മലബാര്‍ ദേവസ്വം ബോര്‍ഡിലെ
ക്ഷേത്ര ജീവനക്കാര്‍ക്കും
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
|