തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവള
നടത്തിപ്പ്
*151.
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ.
എസ്.
ശർമ്മ
ശ്രീ
.
വി
കെ
പ്രശാന്ത്
ശ്രീ
പി
.ടി
.എ
.
റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവള
നടത്തിപ്പ് അദാനിക്ക്
നല്‍കാതെ
സംസ്ഥാനസര്‍ക്കാര്‍
രൂപീകരിച്ച
ടിയാലിന് നല്കണമെന്ന
ഐകകണ്ഠേനയുള്ള
ആവശ്യത്തോട് കേന്ദ്ര
സര്‍ക്കാരിന്റെ പ്രതികരണം
അറിയിച്ചിട്ടുണ്ടോ;
(
ബി
)
വിമാനത്താവള
നടത്തിപ്പില്‍
പ്രാഗത്ഭ്യം
തെളിയിക്കുന്നതില്‍ വിജയിച്ച
കിയാല്‍,
സിയാല്‍
മാതൃകയില്‍
സംസ്ഥാന സര്‍ക്കാരിന്
കീഴില്‍ രജിസ്റ്റര്‍ ചെയ്ത
കമ്പനി അദാനി വാഗ്ദാനം ചെയ്ത
തുക നല്‍കാമെന്നേറ്റിട്ടും
നടത്തിപ്പ് ചുമതല നല്‍കാത്തത്
സംസ്ഥാന താത്പര്യത്തെക്കാള്‍
കമ്പനികളുടെ താല്പര്യത്തിന്
പ്രാമുഖ്യം
നല്‍കുന്നതിനാലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
സ്ഥാപിതമായി
രണ്ടുവര്‍ഷത്തിനുള്ളില്‍
കണ്ണൂര്‍
വിമാനത്താവളത്തിന്
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
അറിയിക്കാമോ?
കോവിഡ്
വാക്സിന്‍
വിതരണം
*152.
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീ.
സി.
ദിവാകരൻ
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
വാക്സിന്‍
വിതരണം എന്നത്തേക്ക്
ആരംഭിക്കാമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഏതൊക്കെ
വാക്സിനുകളാണ്
കേരളത്തില്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വാക്സിന്‍
വിതരണത്തില്‍
ആര്‍ക്കൊക്കെയാണ്
മുന്‍ഗണന
നല്‍കുന്നതെന്നറിയിക്കുമോ;
(
സി
)
സംസ്ഥാനത്തെ
ജനങ്ങള്‍ക്കാവശ്യമായ
വാക്സിനുകള്‍
സംഭരിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
സംസ്ഥാനത്തിന് എന്തൊക്കെ
ചെലവുകള്‍ വന്നുചേരും
എന്നറിയിക്കുമോ;
(
ഡി
)
വാക്സിന്റെ
പ്രഭാവം
എത്രനാള്‍
നിലനില്‍ക്കുമെന്നും
അതിനു ശേഷം അവലംബിക്കേണ്ട
രോഗപ്രതിരോധ
മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള
വിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ഇ
)
വാക്സിന്‍
വിതരണത്തിന്റെ
വിവിധ ഘട്ടങ്ങള്‍
എങ്ങനെയാണെന്നും സംസ്ഥാനത്തെ
മുഴുവന്‍ ആളുകള്‍ക്കും
വാക്സിന്‍ നല്‍കുന്ന
സമയക്രമത്തെ
സംബന്ധിച്ചുമുള്ള വിവരങ്ങള്‍
അറിയിക്കാമോ?
നെല്ല്
സംഭരണം
*153.
ശ്രീമതി
ഇ.
എസ്.
ബിജിമോൾ
ശ്രീ.
കെ.
രാജൻ
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സര്‍ക്കാര്‍
നെല്ല്
സംഭരണം
നടത്തുന്നതെങ്ങനെയെന്നും
ആയതിന്റെ വിവിധ ഘട്ടങ്ങളും
വ്യക്തമാക്കുമോ;
(
ബി
)
നെല്ലിന്റെ
സംഭരണവില
നിശ്ചയിക്കുന്ന
രീതിയും ഈ വര്‍ഷത്തെ സംഭരണ
വില സംബന്ധിച്ച വിവരങ്ങളും
ലഭ്യമാക്കുമോ;
(
സി
)
ഈ
സീസണില്‍ ഒന്നാം വിള
നെല്ലിന്റെ
സംഭരണ വില കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന് ഏതൊക്കെ
ബാങ്കുകളുമായാണ് കരാര്‍
ഒപ്പിട്ടതെന്നറിയിക്കുമോ;
(
ഡി
)
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന് നെല്ലിന്റെ
താങ്ങുവില യഥാസമയം
ലഭ്യമാകാത്തത്
കര്‍ഷകര്‍ക്ക് വലിയ
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ
)
2019-20
സീസണിലെ
നെല്ല്
സംഭരണത്തിന്റെ മുഴുവന്‍
തുകയും കര്‍ഷകര്‍ക്ക്
നല്കിക്കഴിഞ്ഞോ;
വ്യക്തമാക്കുമോ?
ഐ.ടി.
വ്യവസായ
വികസനം
*154.
ശ്രീ
.
കെ
.
ബാബു
ശ്രീ
എ.
എൻ.
ഷംസീർ
ശ്രീ
.
ജോർജ്
എം
.തോമസ്
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തിന്റെ
സാമ്പത്തിക,
സാമൂഹിക
വികസനത്തിന്
വിവരസാങ്കേതികവിദ്യാധിഷ്ഠിത
വ്യവസായത്തിന്റെ പ്രാധാന്യം
തിരിച്ചറിഞ്ഞ ഈ സര്‍ക്കാര്‍
ഐ.ടി.
വ്യവസായ
പ്രോത്സാഹനത്തിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
ബി
)
തലസ്ഥാന
നഗരിയിലെ
ടെക്നോപാര്‍ക്കിന്റെ
മൂന്നാംഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
തടസ്സം നീങ്ങിയിട്ടുണ്ടോ;
ഇതിലൂടെ
എത്ര
പേര്‍ക്ക് പുതുതായി
തൊഴില്‍ ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി
)
ഐ.ടി.
വ്യവസായ
വികസനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിസ്ഥാന സൗകര്യ വര്‍ദ്ധനവ്
സാധ്യമായിട്ടുണ്ടോ;
ഐ.ടി.
രംഗത്തെ
വന്‍കിട
കമ്പനികളെ സംസ്ഥാനത്തേക്ക്
ആകര്‍ഷിച്ച് ഒരു ഐ.ടി.
ഹബ്ബാക്കി
വളര്‍ത്താന്‍
നടത്തുന്ന
പ്രവര്‍ത്തനം അറിയിക്കാമോ?
വന്‍കിടേതര
തുറമുഖങ്ങളുടെ
വികസനം
*155.
ശ്രീ
കെ.
കുഞ്ഞിരാമൻ
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
ശ്രീ.
കെ
ദാസൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തുറമുഖവും മ്യൂസിയവും
പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കേന്ദ്രസര്‍ക്കാര്‍
പുതുതായി
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്ന ഇന്‍ഡ്യന്‍
പോര്‍ട്സ് ബില്ലില്‍ മാരിടൈം
പോര്‍ട്ട് റെഗുലേറ്ററി
അതോറിറ്റി രൂപീകരിച്ച്
സംസ്ഥാന
നിയന്ത്രണത്തിലുള്ള
വന്‍കിടേതര
തുറമുഖങ്ങളുടെ നിയന്ത്രണം
ഏറ്റെടുക്കാനുളള വ്യവസ്ഥകള്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
കാര്യം പരിശോധന
വിധേയമാക്കിയിരുന്നോ;
(
ബി
)
കരട്
നിയമം
പഠന വിധേയമാക്കി കേന്ദ്ര
സര്‍ക്കാരിനെ സംസ്ഥാനത്തിന്റെ
നിലപാട് അറിയിച്ചിട്ടുണ്ടോ;
(
സി
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സംസ്ഥാനത്തെ വന്‍കിടേതര
തുറമുഖങ്ങളുടെ വികസനത്തിനായി
നടത്തിയ പ്രവര്‍ത്തനം
അറിയിക്കാമോ?
പിന്നാക്ക
വിഭാഗങ്ങള്‍ക്ക്
സെപ്ഷ്യല്‍
റിക്രൂട്ട്മെന്റ്
*156.
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മുസ്ലീം
വിഭാഗം
ഉള്‍പ്പെടെയുള്ള
പിന്നാക്ക വിഭാഗങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസിലും
പൊതുമേഖലാ സ്ഥാപനങ്ങളിലും
അര്‍ഹമായ പ്രാതിനിധ്യം
ലഭിച്ചിട്ടില്ലാത്തതിനാല്‍
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്
നടത്തണമെന്ന നരേന്ദ്രന്‍
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പ്രസ്തുത
സമുദായങ്ങള്‍ക്ക് അര്‍ഹമായ
പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ
എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
(
ബി
)
വിവിധ
സമുദായങ്ങള്‍ക്ക്
സംവരണ
പ്രകാരമുളള നിയമനത്തില്‍
കുടിശ്ശിക
ഉണ്ടായിട്ടുണ്ടെങ്കില്‍
അവ നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി
)
ജീവനക്കാരുടെ
ജാതി
തിരിച്ചുള്ള പട്ടിക
പ്രസിദ്ധീകരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജനിതക
മാറ്റം
വന്ന കോവിഡ് വൈറസ്
*157.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ
.
വി.
ടി.
ബൽറാം
ശ്രീ.
ടി.
ജെ.
വിനോദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ബ്രിട്ടനിലെ
ജനിതക
മാറ്റം വന്ന കോവിഡ്
വൈറസ് കേരളത്തിലും
കണ്ടെത്തിയെന്ന
വാര്‍ത്ത ആശങ്കാജനകമാണോ;
(
ബി
)
ഇതിനകം
എത്രപേരിലാണ്
ജനിതകമാറ്റം
വന്ന രോഗബാധ
കണ്ടെത്തിയിട്ടുള്ളതെന്നറിയിക്കാമോ;
(
സി
)
ജനിതക
മാറ്റം
വന്ന വൈറസിന് പകരാനുള്ള
സാധ്യത 70
ശതമാനം
കൂടുതലാണെന്നത്
പരിഗണിച്ച്
സംസ്ഥാനത്ത് നിലവിലുള്ള
കോവിഡ് പ്രോട്ടോക്കോളില്‍
എന്തെങ്കിലും മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി
)
ജനങ്ങള്‍ക്കിടയില്‍
ഇപ്പോള്‍
നിലനില്‍ക്കുന്ന
നിസ്സംഗഭാവം ഈ പുതിയ
വൈറസിന്റെ
രൂക്ഷ വ്യാപനത്തിന്
ഇടയാക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍ കൂടുതല്‍
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ
)
ഇന്ത്യയില്‍
ഉപയോഗിക്കുവാന്‍
പോകുന്ന
കോവിഡ് വാക്സിനുകള്‍ക്ക് ഈ
പുതിയ വൈറസിനെ
പ്രതിരോധിക്കുവാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ
എന്ന് അറിയിക്കാമോ?
പോലീസ്
സേനയുടെ
നവീകരണം
*158.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
ശ്രീ.
ജെയിംസ്
മാത്യു
ശ്രീ
ഐ.
ബി.
സതീഷ്
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പോലീസ് സേനയുടെ
നവീകരണത്തിനും
കാര്യക്ഷമത വര്‍ദ്ധനവിനും
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി
)
പോലീസ്
സേനയിലെ
ഒഴിവുകള്‍ പൂര്‍ണ്ണമായും
നികത്താനായിട്ടുണ്ടോ;
ഈ
സര്‍ക്കാരിന്റെ കാലത്ത്
സേനയില്‍ എത്രപേരെ
നിയമിച്ചെന്ന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലവുമായി താരതമ്യപ്പെടുത്തി
അറിയിക്കാമോ;
(
സി
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
കുറ്റകൃത്യങ്ങളുടെ
എണ്ണത്തില്‍,
പ്രത്യേകിച്ച്
ഗുരുതര
സ്വഭാവമുള്ള ക്രിമിനല്‍
കുറ്റകൃത്യങ്ങളിൽ കുറവ്
വന്നിട്ടുണ്ടോ;
(
ഡി
)
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ എല്ലാ
ജില്ലയിലും
സൈബര്‍ പോലീസ് സ്റ്റേഷനുകള്‍
സ്ഥാപിച്ച് കുറ്റകൃത്യങ്ങള്‍
തടയുന്നതിന് കാര്യക്ഷമമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റ
നിയന്ത്രണം
*159.
ശ്രീ
പി
.ടി
.എ
.
റഹീം
ശ്രീ.
രാജു
എബ്രഹാം
ശ്രീ
കെ.
കുഞ്ഞിരാമൻ
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
നിത്യോപയോഗസാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിച്ചുനിര്‍ത്തുന്നതിനായി
പൊതുവിതരണരംഗം
കൂടുതല്‍
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുളള
നൂതനപദ്ധതികള്‍ എന്തെല്ലാമാണ്;
(
ബി
)
റേഷന്‍
സാധനങ്ങളുടെ
കരിഞ്ചന്തയും
പൂഴ്ത്തിവയ്പും തടഞ്ഞ്
അവശ്യവസ്തുക്കളുടെ ലഭ്യതയും
ന്യായവിലയും
ഉറപ്പാക്കുന്നതിന്
പൊതുവിപണിയില്‍ എന്തെല്ലാം
ശക്തമായ പരിശോധനകളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ആരോഗ്യമേഖലയുടെ
ശാക്തീകരണം
*160.
ശ്രീ.
കെ.
ജെ.
മാക്സി
ശ്രീമതി
വീണാ
ജോർജ്ജ്
ശ്രീ.
സി.
കൃഷ്ണൻ
ശ്രീ
.
എം.
നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ദേശീയ
ആരോഗ്യസൂചികയില്‍
ഒന്നാം
സ്ഥാനം നിലനിര്‍ത്തുന്നതിനും
ജീവിതശൈലീരോഗ
നിയന്ത്രണത്തില്‍
തുടരെ യു.എന്‍.
അവാര്‍ഡ്
നേടത്തക്ക
രീതിയില്‍ സംസ്ഥാനത്തെ
ആരോഗ്യമേഖലയെ
ശാക്തീകരിക്കുന്നതിനും
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(
ബി
)
സര്‍ക്കാര്‍
ഏറ്റെടുത്ത
കണ്ണൂര്‍ മെഡിക്കല്‍
കോളേജിലെ ചികിത്സാസൗകര്യവും
പഠനസൗകര്യവും
വര്‍ദ്ധിപ്പിക്കുന്നതിന്
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(
സി
)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലും
തൃതീയ തലത്തിലെ പ്രധാന
ആശുപത്രികളിലും ഹൈടെക്
വികസനമെത്തിക്കുന്നതിന്
കിഫ്ബി
ഫണ്ടുപയോഗിച്ചുകൊണ്ട്
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നുണ്ടോ;
ഇതിന്റെ
പുരോഗതി
അറിയിക്കാമോ?
കാരുണ്യ
ആരോഗ്യസുരക്ഷ
പദ്ധതി
*161.
ശ്രീ.
റോഷി
അഗസ്റ്റിൻ
ഡോ.
എൻ.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
ആർ.എസ്.ബി.വൈ.,
ചിസ്,
ചിസ്
പ്ലസ്
എന്നീ പദ്ധതികളെ
സംയോജിപ്പിച്ചുകൊണ്ടുള്ള
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി
എന്നുമുതലാണ് നിലവില്‍ വന്നത്;
പ്രസ്തുത
പദ്ധതിയില്‍
അംഗത്വം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(
ബി
)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പ് ചുമതല
ഏത് ഏജന്‍സിക്കാണ്;
ഏജന്‍സിയുടെ
ഘടന
എപ്രകാരമാണ്;
വ്യക്തമാക്കുമോ;
(
സി
)
കാരുണ്യ
ആരോഗ്യ
സുരക്ഷാപദ്ധതിയോടൊപ്പം
കാരുണ്യ പദ്ധതിയും
നിലവിലുണ്ടോ;
കാരുണ്യ
പദ്ധതിയിലൂടെ
ചികിത്സ
ലഭിക്കുന്നതിന് നിലവിലുള്ള
പ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണ്
ക്രമീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ?
അളവ്
തൂക്കങ്ങളിലെ
വ്യാപക തട്ടിപ്പ്
*162.
ശ്രീ.
കെ
എം
ഷാജി
ഡോ.എം.കെ
.
മുനീർ
ശ്രീ
.
സി.
മമ്മൂട്ടി
ശ്രീ
.
എം
.
ഉമ്മർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പെട്രോള്‍
ബങ്കുകളില്‍
ഉള്‍പ്പെടെ അളവ്
തൂക്കങ്ങളില്‍ വ്യാപകമായ
തട്ടിപ്പ് നടത്തുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
അളവ്
തൂക്കത്തിലെ
കൃത്യത
ഉറപ്പാക്കുന്നതിനും
ക്രമക്കേടുകള്‍
ഒഴിവാക്കുന്നതിനും ലീഗല്‍
മെട്രോളജി വകുപ്പ്
ഫലപ്രദമായി
ഇടപെടുന്നില്ല എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി
)
കാര്യക്ഷമമായ
പരിശോധനകള്‍
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കെ-ഫോണ്‍
പദ്ധതി
*163.
ശ്രീ.
റോജി
എം.
ജോൺ
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ-ഫോണ്‍
പദ്ധതിയുടെ
നടത്തിപ്പിന്
കണ്‍സള്‍ട്ടന്റിനെ
നിയോഗിച്ചിരുന്നോ;
ആരെയാണ്
കണ്‍സള്‍ട്ടന്റായി
തെരഞ്ഞെടുത്തതെന്നും
എപ്രകാരമാണ്
അവരെ തെരഞ്ഞെടുത്തതെന്നും
വിശദമാക്കുമോ;
(
ബി
)
കെ-ഫോണ്‍
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റുമാര്‍ക്ക്
പ്രതിമാസം ശമ്പളയിനത്തില്‍
എന്ത് തുകയാണ് നല്‍കേണ്ടത്;
(
സി
)
നിലവിലുണ്ടായിരുന്ന
കണ്‍സള്‍ട്ടന്റിനെ
മാറ്റുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനുളള
കാരണം വ്യക്തമാക്കാമോ;
(
ഡി
)
ഇവര്‍ക്ക്
പകരം
മൂന്ന് പേരടങ്ങുന്ന
പ്രോജക്ട് മാനേജ്മെന്റിനെ
കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുവാന്‍ തീരുമാനിച്ചോ;
അതിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(
ഇ
)
നിലവിലുണ്ടായിരുന്ന
കണ്‍സള്‍ട്ടന്റിനെ
ഒഴിവാക്കി
പ്രോജക്ട് മാനേജ്മെന്റിനെ
കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്ന സാഹചര്യത്തില്‍
പ്രതിമാസം
സര്‍ക്കാരിനുണ്ടാകുന്ന
സാമ്പത്തിക ലാഭം എത്രയാണ്;
(
എഫ്
)
വന്‍കിട
കണ്‍സള്‍ട്ടന്‍സി
വഴി മാത്രമേ
കെ-ഫോണ്‍
പോലുളള
പദ്ധതികള്‍ നടപ്പിലാക്കാന്‍
കഴിയൂ എന്ന് സര്‍ക്കാർ
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
അതിന്
ആധാരമായ വസ്തുതകള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
നെല്ല്
സംഭരണം
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
*164.
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീമതി
സി.
കെ.
ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
വര്‍ഷത്തെ നെല്ല് സംഭരണം
സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ബി
)
നിലവില്‍
നെല്ല്
സംഭരണ പ്രക്രിയയില്‍
നിശ്ചയിച്ച ഔട്ട് ടേണ്‍
റേറ്റ്
(ഒ.ടി.ആർ.)
സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(
സി
)
സര്‍ക്കാര്‍
അംഗീകരിച്ച
ഒ.ടി.ആർ.
സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ഡി
)
അരിമില്ലുകള്‍ക്ക്
നല്കുന്ന
പ്രോസസിംഗ്ഫീ
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ഇ
)
കേന്ദ്രത്തില്‍
നിന്നും
നെല്ല് സംഭരണത്തിനുള്ള
റീഇമ്പേഴ്സ്മെന്റ് ഏത്
കാലയളവ്
വരെ നല്കിയെന്ന്
വ്യക്തമാക്കുമോ?
നൂറുദിന
പരിപാടികളിലൂടെ
നടപ്പിലാക്കുന്ന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*165.
ശ്രീ.
ബി
.സത്യൻ
ശ്രീ
ഒ
.
ആർ.
കേളു
ശ്രീ
എം.
രാജഗോപാലൻ
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മഹാമാരി
ദുര്‍ബലവിഭാഗങ്ങളുടെ
മേല്‍
ഉള്‍പ്പെടെ ഏല്പിച്ച
സാമ്പത്തികാഘാതം
മറികടക്കുന്നതില്‍
ക്ഷേമനടപടികളോടൊപ്പം
വികസനപ്രവര്‍ത്തനങ്ങളുടെയും
പ്രാധാന്യം
ഉള്‍ക്കൊണ്ടുകൊണ്ട്
പ്രഖ്യാപിച്ച രണ്ട് നൂറുദിന
പരിപാടികളെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി
)
ആദ്യ
നൂറുദിന
പരിപാടി പ്രകാരം
പുതുതായി എത്ര പേര്‍ക്ക്
കാര്‍ഷികേതര മേഖലകളില്‍
തൊഴില്‍ നല്‍കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
എത്ര
പേര്‍ക്ക്
തൊഴില്‍ നല്‍കാനായെന്ന്
അറിയിക്കാമോ;
(
സി
)
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കി വിഭവവിനിയോഗം
കാര്യക്ഷമമാക്കുന്നതിനും
പദ്ധതികള്‍ വഴി വികസനം
ത്വരിതപ്പെടുത്തുന്നതിനും
നടത്തുന്ന
ഇടപെടലുകളെക്കുറിച്ച്
വിശദമാക്കാമോ?
വര്‍ഗ്ഗീയ
വിഭജനശ്രമങ്ങളെ
ചെറുക്കാന്‍
നടപടി
*166.
ശ്രീ.
രാജു
എബ്രഹാം
ശ്രീ.ഡി.കെ.മുരളി
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പൗരത്വ
ഭേദഗതി
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
പ്രഖ്യാപിത നിലപാട്
അറിയിക്കാമോ;
(
ബി
)
തങ്ങള്‍ക്ക്
ഹിതകരമല്ലാത്ത
നിലപാട്
സ്വീകരിക്കുന്ന സംസ്ഥാന
സര്‍ക്കാരുകളെ
അസ്ഥിരപ്പെടുത്താന്‍
കേന്ദ്ര ഏജന്‍സികളെ
ഉപയോഗിക്കുന്ന
കേന്ദ്ര സര്‍ക്കാരിന്റെ
അധാര്‍മികതയെ
തുറന്നുകാട്ടാന്‍
സംസ്ഥാന
സര്‍ക്കാരിനായിട്ടുണ്ടോ;
(
സി
)
സംസ്ഥാനത്തെ
ഗവേഷണ
സ്ഥാപനത്തിന് മഹാത്മാഗാന്ധി
വധക്കേസിലെ പ്രതിയായ
വര്‍ഗീയവാദിയുടെ പേരിട്ട്
സംസ്ഥാനത്തെ ജനങ്ങളെ
അവഹേളിക്കാന്‍
നടത്തുന്ന ശ്രമത്തില്‍ നിന്ന്
പിന്തിരിയാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ഡി
)
പാലക്കാട്
നഗരസഭാ
ഓഫീസില്‍ ദേശീയ
പതാകയ്ക്കും നഗരസഭയുടെ
പതാകയ്ക്കും പകരം മത ചിഹ്നം
വിളംബരം ചെയ്തവര്‍ക്കെതിരെ
കര്‍ശന
നടപടിയുണ്ടാകുമെന്നുറപ്പുവരുത്തുമോ?
പൊതുവിതരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
*167.
ശ്രീ.
കെ
ദാസൻ
ശ്രീ
.
പി
.
കെ
.
ശശി
ശ്രീ.
ബി
.സത്യൻ
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി
)
പൊതുവിതരണ
മേഖലയെ
അഴിമതി മുക്തമാക്കുന്നതിനായി
ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
സി
)
രാജ്യത്തുടനീളം
വിലക്കയറ്റം
രൂക്ഷമാകുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്തെ
പൊതുവിപണിയില്‍ നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിച്ച്
നിര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(
ഡി
)
പൊതുവിതരണ
സംവിധാനത്തിലൂടെ
വിതരണം
ചെയ്യുന്ന സാധനസാമഗ്രികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേരള
പുനര്‍നിര്‍മ്മാണ
വികസന
പരിപാടി
*168.
ശ്രീ
.
പി
.
ഉണ്ണി
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തെ
ജനസംഖ്യയുടെ
ആറിലൊരു ഭാഗത്തെ
ബാധിച്ച 2018
ലെ
അതിതീവ്ര
പ്രളയം അടിസ്ഥാന
സൗകര്യങ്ങള്‍ക്കും മറ്റ്
പ്രകൃതിദത്ത
സംവിധാനങ്ങള്‍ക്കും
വരുത്തിയ നാശനഷ്ടം പരിഹരിച്ച്
ഈടുറ്റ രീതിയില്‍
പുന:സ്ഥാപിക്കുന്നതിനുള്ള
കേരള
പുനര്‍നിര്‍മ്മാണ വികസന
പരിപാടിയുടെ
നയരേഖയെക്കുറിച്ച്
വിശദമാക്കാമോ;
എത്ര
കോടി
രൂപയുടെ പദ്ധതികളാണ്
ആസൂത്രണം ചെയ്തിട്ടുള്ളത്;
(
ബി
)
പരിപാടിയുടെ
വിവിധ
ഘടകപദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതിക്ക്
ലോക
ബാങ്ക്,
ജര്‍മ്മന്‍
ബാങ്ക്
ഉള്‍പ്പെടെയുള്ള ആഗോള
ധനകാര്യസ്ഥാപനങ്ങളില്‍
നിന്ന് വായ്പ
ലഭ്യമായിട്ടുണ്ടോ;
(
സി
)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്തുതന്നെ
അടിസ്ഥാന സൗകര്യങ്ങളില്‍
വലിയ കുതിപ്പ്
സൃഷ്ടിക്കുകയെന്ന
ലക്ഷ്യത്തോടെ
ത്വരിതപ്പെടുത്തിയിട്ടുള്ള
അടിസ്ഥാന സൗകര്യ മേഖലയിലെ
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണ്
എന്നറിയിക്കാമോ?
പൊതുവിതണ
ശൃംഖലയുടെ
ശാക്തീകരണം
*169.
ശ്രീ.
ബി.
ഡി.
ദേവസ്സി
ശ്രീ.
കെ.
ആൻസലൻ
ശ്രീ
.
എം
.
മുകേഷ്
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഇന്ധനവില
വര്‍ദ്ധനവ്
സൃഷ്ടിച്ച
അവശ്യസാധനങ്ങളുടെ
വിലവര്‍ദ്ധനവ്,
കോവിഡും
ലോക്ഡൗണും
കാരണം തൊഴിലും
വരുമാനവും നഷ്ടപ്പെട്ട
പാവപ്പെട്ടവരെ
ബാധിക്കാതിരിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
ഇടപെടലിനെക്കുറിച്ച്
വിശദമാക്കാമോ;
(
ബി
)
പൊതുമാര്‍ക്കറ്റില്‍
വിലവര്‍ദ്ധനവ്
ഉണ്ടാകാതിരിക്കാനായി
ഭക്ഷ്യ-പൊതുവിതരണ
വകുപ്പ്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
സി
)
നോണ്‍
സബ്സിഡി
ഇനങ്ങളും
പൊതുമാര്‍ക്കറ്റിലേതിനേക്കാള്‍
കുറഞ്ഞ
വിലയില്‍ ലഭ്യമാക്കാന്‍
സപ്ലെെകോയ്ക്ക്
കഴിയുന്നുണ്ടോ;
(
ഡി
)
പൊതുവിതണ
ശൃംഖലയുടെ
ശാക്തീകരണത്തിന്
ഈ സര്‍ക്കാര്‍ കെെക്കൊണ്ട
നടപടികള്‍ അറിയിക്കാമോ?
റേഷന്‍കടകളിലെ
നവീകരണ
പ്രവര്‍ത്തനങ്ങൾ
*170.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ.
എസ്.
രാജേന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ഭക്ഷ്യ
ഭദ്രതാ നിയമം ഫലപ്രദമായി
നടപ്പാക്കുന്നതിന്റെ ഭാഗമായി
റേഷന്‍കടകളില്‍ എന്തെല്ലാം
നവീകരണ പ്രവര്‍ത്തനങ്ങളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
റേഷന്‍
കടകളിലെ
സാധനങ്ങളുടെ സ്റ്റോക്ക്
ഉറപ്പാക്കുന്നതിനും റേഷന്‍
വിതരണത്തിലെ ക്രമേക്കേടുകള്‍
തടയുന്നതിനും എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നത്;
(
സി
)
പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയാല്‍
റേഷന്‍ കടയുടമകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(
ഡി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം റേഷന്‍
വ്യാപാരികള്‍ക്ക്
അനുവദിച്ചിരുന്ന കമ്മീഷന്‍
തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍
സാക്ഷരതയുടെ
അനിവാര്യത
*171.
ശ്രീ.
എം.
സ്വരാജ്
ശ്രീ.
വി.ജോയി
ശ്രീ.
ആർ.രാജേഷ്
ശ്രീ
എം.
രാജഗോപാലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഡിജിറ്റല്‍
വിടവ്
സംഭവിക്കാതിരിക്കാന്‍
ഇന്റര്‍നെറ്റ് അവകാശമെന്ന്
പ്രഖ്യാപിച്ചുകൊണ്ട്
സാധാരണക്കാര്‍ക്ക്
ഇന്റര്‍നെറ്റ്
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുളള
കെ-ഫോണ്‍
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി
)
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍
സാക്ഷരതയുടെ
അനിവാര്യത ബോധ്യപ്പെടുത്തിയ
ഇക്കാലത്ത് അതിനായുളള
പ്രഖ്യാപിത
സര്‍ക്കാര്‍ നയം
നടപ്പാക്കുന്നതില്‍
കെെവരിച്ച പുരോഗതി
അറിയിക്കാമോ;
(
സി
)
ഇന്റര്‍നെറ്റ്
ലഭ്യത
വാണിജ്യവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി
കുത്തകവല്‍ക്കരണത്തിന്
ചില കമ്പനികള്‍ നടത്തുന്ന
ശ്രമങ്ങളെ സഹായിക്കുന്ന
തരത്തില്‍ അനാവശ്യമായും
നിയമവിരുദ്ധമായും ചില കേന്ദ്ര
അന്വേഷണ ഏജന്‍സികള്‍
പരസ്യമായും
രഹസ്യമായും ഇടപെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിയമപരിധി
വിട്ടുളള
ഇത്തരം പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
അനുവദിക്കരുതെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(
ഡി
)
സംസ്ഥാനത്തെ
ചില
രാഷ്ട്രീയകക്ഷികള്‍
കുത്തകക്കമ്പനികളുടെ
താല്പര്യാര്‍ത്ഥം വികസനം
മുടക്കുന്നതിനായി ചില കേന്ദ്ര
ഏജന്‍സികളുടെ കെെയ്യിലെ
കരുക്കളായി മാറുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ
)
ഇത്തരത്തിലുളളവരില്‍
ചിലര്‍
വികസന മിഷനുകള്‍ക്കും
കെ ഫോണ്‍,
സില്‍വര്‍
ലെെന്‍
തുടങ്ങിയ
വികസനപ്രവര്‍ത്തനങ്ങള്‍ക്കും
വിഘ്നം സൃഷ്ടിക്കാന്‍
നിരന്തരശ്രമം നടത്തി
പദ്ധതികളെ
മന്ദീഭവിപ്പിക്കുന്നത്
തടയാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ
സംവരണം
*172.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ
.
മഞ്ഞളാംകുഴി
അലി
ശ്രീ
.കെ
.എൻ
.എ.
ഖാദർ
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ദളിത്,
മുസ്ലീം,
മറ്റ്
പിന്നാക്ക
സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്
ജനസംഖ്യാനുപാതികമായി
സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പ്രാതിനിധ്യം
ലഭിച്ചിട്ടുണ്ടോ എന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി
)
ജീവനക്കാരുടെ
ജാതിതിരിച്ചുള്ള
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആര്‍ദ്രം
മിഷന്‍
*173.
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീമതി
ഗീതാ
ഗോപി
ശ്രീമതി
സി.
കെ.
ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
രാജ്യത്ത്
ആരോഗ്യരംഗത്ത്
കേരളം
മുന്‍പന്തിയില്‍
നില്ക്കുമ്പോള്‍തന്നെ
ആരോഗ്യരംഗത്തെയും അനുബന്ധ
രംഗങ്ങളിലെയും സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ജനങ്ങളുടെ സൗഖ്യത്തില്‍
വര്‍ദ്ധനവ് ഉണ്ടാകണമെന്ന
ചിന്തയാണോ ആര്‍ദ്രം മിഷന്‍
ആവിഷ്ക്കരിച്ചതിന്
പിന്നിലുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി
)
ആര്‍ദ്രം
പദ്ധതിയില്‍പ്പെടുത്തി
പ്രെെമറി
ഹെല്‍ത്ത് സെന്ററുകളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുമ്പോള്‍
പ്രദാനം
ചെയ്യുന്ന സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും പ്രസ്തുത
പ്രക്രിയയുടെ പുരോഗതി
സംബന്ധിച്ചുളള വിവരങ്ങളും
വെളിപ്പെടുത്തുമോ;
(
സി
)
താലൂക്കുതല
ആശുപത്രികളില്‍
ഡയാലിസിസ്
കേന്ദ്രങ്ങള്‍
ഒരുക്കുന്നുണ്ടോ;
എങ്കില്‍
ആയതിന്റെ
പുരോഗതി സംബന്ധിച്ച
വിവരങ്ങള്‍ അറിയിക്കുമോ;
(
ഡി
)
ജില്ലാതല
ആശുപത്രികളില്‍
കാര്‍ഡിയോളജി,
കാത്ത്
ലാബ്
സൗകര്യങ്ങള്‍,
ന്യൂറോളജി,
നെഫ്രോളജി,
യൂറോളജി
തുടങ്ങിയ
സൂപ്പര്‍ സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍ എന്നിവ
ഒരുക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുതുവര്‍ഷത്തിൽ
പ്രഖ്യാപിച്ച
പദ്ധതികള്‍
*174.
ശ്രീ.
വി
.ഡി.
സതീശൻ
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
ടി.
ജെ.
വിനോദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മുഖ്യമന്ത്രി
ഘട്ടം
ഘട്ടമായി പ്രഖ്യാപിച്ച
നൂറുദിനപദ്ധതികള്‍ക്ക് പുറമേ
പുതുവര്‍ഷത്തിൽ പത്ത്
പദ്ധതികള്‍
കൂടി പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)
സംസ്ഥാനത്ത്
ഉന്നതതലത്തിലുള്ള
അഴിമതി
വന്‍തോതില്‍ വര്‍ദ്ധിച്ചതായി
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
അതിന്റെ
ഭാഗമായിട്ടാണോ അതിനായി
പ്രത്യേക അതോറിറ്റി
രൂപീകരിച്ചതെന്നും പ്രസ്തുത
അതോറിറ്റിയുടെ ചുമതല
ആര്‍ക്കാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(
സി
)
ഉന്നത
തലത്തിലുള്ളവർ
സ്വര്‍ണ്ണക്കടത്ത്
ഉള്‍പ്പെടെയുള്ള വിവിധ
കേസുകളില്‍ പ്രതികളായതും
ഇത് സംബന്ധിച്ച കോടതി
പരാമര്‍ശവും
ഇത്തരത്തിലുള്ള അതോറിറ്റി
രൂപീകരിക്കുവാന്‍
സര്‍ക്കാരിന്
പ്രേരകമായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ഡി
)
വിജിലന്‍സ്
ഉദ്യോഗസ്ഥരുടെ
എണ്ണം
അഴിമതിക്കേസുകള്‍ക്ക്
ആനുപാതികമായി
വര്‍ദ്ധിപ്പിച്ച്
കേസന്വേഷണം കൂടുതല്‍
വേഗത്തിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ഇ
)
കാര്യക്ഷമതയും
ഊര്‍ജ്ജസ്വലതയുമുള്ള
ഉദ്യോഗസ്ഥരെ
വിജിലന്‍സില്‍
നിലനിര്‍ത്തുന്നതിന്
വേണ്ടി ഇരുപത്തിയഞ്ച് ശതമാനം
വിജിലന്‍സ് ഇന്‍സെന്റീവ്
നല്‍കുന്നതിനും സി.ബി.ഐ.യില്‍
ഉള്ളതുപോലെ
വണ്‍ സ്റ്റെപ്
പ്രൊമോഷന്‍ നല്‍കുന്നതിനും
വിജിലന്‍സ് ആന്റ് ആന്റി
കറപ്ക്ഷന്‍ ഡയറക്ടര്‍
നിര്‍ദ്ദേശം
സമര്‍പ്പിച്ചിരുന്നോ;
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
വയോജനങ്ങളുടെ
ആരോഗ്യ
പ്രശ്നങ്ങള്‍
*175.
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ.
പി.
ടി.
തോമസ്
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ആദിവാസികള്‍,
മത്സ്യതൊഴിലാളികള്‍
തുടങ്ങി
പ്രാന്തവല്‍ക്കരിക്കപ്പെട്ട
വിഭാഗങ്ങളുടെയും,
വയോജനങ്ങളുടെയും
ആരോഗ്യപ്രശ്നങ്ങള്‍
നേരിടുവാന്‍
പ്രത്യേകസംവിധാനം
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി
)
വയോജനങ്ങള്‍ക്കായി
വയോജന
ക്ലിനിക്കുകളും പ്രത്യേക
ഒ.പി.
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി
)
കേന്ദ്രാവിഷ്കൃതപദ്ധതിയായ
നാഷണല്‍
പ്രോഗ്രാം ഫോര്‍
ഹെല്‍ത്ത് കെയര്‍ ഓഫ്
എൽഡേർലിയിലൂടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തൊക്കെയാണ്;
ഈ
പദ്ധതിക്കായി 2019-20ല്‍
എത്ര
തുകയാണ് കേന്ദ്രത്തില്‍
നിന്നും ലഭിച്ചത്;
വ്യക്തമാക്കാമോ?
സ്റ്റാര്‍ട്ട്
അപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
*176.
ശ്രീ.
ജെയിംസ്
മാത്യു
ശ്രീ
യു.
ആർ.
പ്രദീപ്
ശ്രീ.
വി.
അബ്ദുറഹിമാൻ
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സ്റ്റാര്‍ട്ട്
അപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പിലാക്കിയ പ്രധാനപ്പെട്ട
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി
)
ഇക്കാലയളവില്‍
സ്റ്റാര്‍ട്ട്
അപ്പുകള്‍ക്ക്
കോര്‍പ്പസ് ഫണ്ട് ഇനത്തില്‍
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
അറിയിക്കാമോ;
(
സി
)
ഇത്
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്രയായിരുന്നു;
അറിയിക്കാമോ;
(
ഡി
)
ഈ
സര്‍ക്കാരിന്റെ കാലത്ത് എത്ര
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക്
വിദേശസഹായം ലഭിച്ചു;
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
എത്രയായിരുന്നു;
വിവരം
നല്‍കാമോ?
കോവിഡ്-19
മഹാമാരി
*177.
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ.
ഇ
കെ വിജയൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീ.
എൽദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഭക്ഷ്യവും സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
മഹാമാരിക്കാലത്ത്
കേരളത്തിന്റെ
ഭക്ഷ്യഭദ്രത
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഇന്ത്യയില്‍
സമാനതകളില്ലാത്തതാണോയെന്ന്
വ്യക്തമാക്കുമോ;
(
ബി
)
ജനങ്ങളുടെ
അതിജീവനം
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
അവ
ഫലപ്രദമായിരുന്നോ;
വ്യക്തമാക്കുമോ;
(
സി
)
കോവിഡ്-19
സൃഷ്ടിച്ച
സാമ്പത്തിക
ഞെരുക്കവും
തൊഴിലില്ലായ്മയും
വരുമാനക്കുറവും
മൂലം പ്രതിസന്ധിയിലായ
ജനങ്ങള്‍ക്ക് കൈത്താങ്ങ്
നല്‍കുന്നതിന് വരും
മാസങ്ങളിലും
ഭക്ഷ്യകിറ്റ് വിതരണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി
)
കോവിഡ്-19
സൃഷ്ടിച്ച
സാമ്പത്തിക
മാന്ദ്യത്തിന്റെ
പശ്ചാത്തലത്തില്‍ കുടുംബ
ബജറ്റുകള്‍ തകിടം
മറിഞ്ഞപ്പോള്‍
അന്നവും അവയുടെ
പാചകത്തിനാവശ്യമായ
മറ്റ് വിഭവങ്ങളും നല്‍കി
കോടിക്കണക്കിന് ജനങ്ങളുടെ
അതിജീവനം ഉറപ്പുവരുത്തിയത്
മുന്‍പുണ്ടായിട്ടില്ലാത്ത
ഒന്നാണോ;
വ്യക്തമാക്കുമോ?
വികസന
പദ്ധതികൾ
*178.
ശ്രീ.
ആന്റണി
ജോൺ
ശ്രീ.
പി.വി.അൻവർ
ശ്രീ
യു.
ആർ.
പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മഹാമാരിയും
പ്രകൃതി
ദുരന്തങ്ങളും സൃഷ്ടിച്ച
ദുരിതകാലത്ത് ജനങ്ങളെ
വറുതിയിലാക്കാതെ ക്ഷേമ
പ്രവര്‍ത്തനങ്ങളിലൂടെ
സംരക്ഷിച്ചതോടൊപ്പം സ്ഥായിയായ
വികസനം ഉറപ്പാക്കുന്നതിനുള്ള
ബൃഹദ് പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(
ബി
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഗെയില്‍ വാതക പൈപ്പ് ലൈന്‍
പദ്ധതിയുടെ സ്ഥിതി
എന്തായിരുന്നെന്നും
അധികാരത്തിലെത്തിയ ശേഷം
കൈവരിച്ച നേട്ടവും
വിശദമാക്കാമോ;
(
സി
)
പദ്ധതിയുടെ
മുഖ്യ
നേട്ടങ്ങളില്‍ ഒന്നാകേണ്ട
സിറ്റി ഗ്യാസ് പദ്ധതി
സമയബന്ധിതമായി
നടപ്പാക്കുന്നുവെന്നുറപ്പാക്കാന്‍
സര്‍ക്കാര്‍
വേണ്ട ഇടപെടല്‍
നടത്തുന്നുണ്ടോ;
(
ഡി
)
ദേശീയപാത
വികസനം
സാധ്യമാക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളുടെ
നിലവാരം
മെച്ചപ്പെടുത്താന്‍
നടപടി
*179.
ശ്രീ
.
കാരാട്ട്
റസാഖ്
ശ്രീ
എ.
എൻ.
ഷംസീർ
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
ശ്രീ
.
എം
.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും സാമൂഹ്യനീതിയും
വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം സര്‍ക്കാര്‍
ആശുപത്രികളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി
)
മികവിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
എത്ര സര്‍ക്കാര്‍
ആശുപത്രികള്‍ക്കാണ്
നാഷണല്‍ ക്വാളിറ്റി
അഷ്വറന്‍സ്
സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്)-ന്റെ
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
(
സി
)
സംസ്ഥാനത്ത്
ആരോഗ്യമേഖലയില്‍
സര്‍ക്കാര്‍
നടത്തുന്ന മാതൃകാ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
അംഗീകാരമായ പ്രസ്തുത ബഹുമതി
കൂടുതല്‍ സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
നേടിയെടുക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ഡി
)
ആരോഗ്യ
മേഖലയില്‍
ആര്‍ദ്രം മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ യഥാസമയം
അവലോകനം ചെയ്യുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ഈ സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.
മേഖലയിലെ
നേട്ടങ്ങള്‍
*180.
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീ
.
മുഹമ്മദ്
മുഹസിൻ
പി .
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കഴിഞ്ഞ
നാലര
വര്‍ഷക്കാലയളവില്‍
ഐ.ടി.
മേഖലയില്‍
വലിയ
കുതിപ്പുണ്ടാക്കുന്നതിന്
സഹായകരമായ എന്തൊക്ക
നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(
ബി
)
സര്‍ക്കാരിന്റെ
ഇടപെടലുകളുടെ
ഫലമായി
തൊഴിലവസരങ്ങള്‍,
കയറ്റുമതി
വരുമാനം,
ഐ.ടി.പാര്‍ക്കിന്റെ
സ്ഥലം
വര്‍ദ്ധന എന്നീ രൂപങ്ങളില്‍
സംസ്ഥാനത്തുണ്ടായ നേട്ടങ്ങള്‍
വിശദമാക്കുമോ;
(
സി
)
സംസ്ഥാനത്തെ
ഇരുപത്
ലക്ഷം കുടുംബങ്ങള്‍ക്ക്
സൗജന്യമായും മറ്റുള്ളവര്‍ക്ക്
സബ്സിഡി നിരക്കിലും
മുപ്പതിനായിരത്തിൽപരം
സര്‍ക്കാര്‍ ഓഫീസുകളിലും
ഇന്റര്‍നെറ്റ് സംവിധാനം
എത്തിക്കുന്ന പദ്ധതിയുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ഡി
)
രാജ്യത്താദ്യമായി
ഒരു
സംസ്ഥാന സര്‍ക്കാരിന്റെ
നേതൃത്വത്തില്‍ ലാപ് ടോപ്പ്
പുറത്തിറക്കിയത്
കേരളത്തിലാണോ;
വ്യക്തമാക്കുമോ?
|