14
-ാം
കേരള
നിയമസഭ
22
-ാം
സമ്മേളനം
14-January-2021,Thursday
നക്ഷത്രചിഹ്നമിട്ട
ചോദ്യങ്ങൾ
[
ആകെ
ചോദ്യങ്ങൾ : 30 ]
മറുപടി
നൽകുന്ന മന്ത്രിമാർ
|
പട്ടികജാതി
പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
|
വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി
|
ജലവിഭവ
വകുപ്പുമന്ത്രി
|
തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
|
ലഹരിക്കടത്ത്
തടയാന്‍
നടപടി
*61.
ശ്രീ
.
എം
.
വിൻസെൻറ്
ശ്രീ.
അനിൽ
അക്കര
ശ്രീ
.
സണ്ണി
ജോസഫ്
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡിന്റെ
മറവില്‍
സംസ്ഥാനത്തേക്ക്
വന്‍തോതില്‍ കഞ്ചാവും മറ്റ്
നിരോധിത ലഹരി വസ്തുക്കളും
കടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി
)
റെയ്ഡില്‍
പിടിച്ചെടുക്കുന്നത്
മയക്ക്
മരുന്ന് വിപണനത്തിന്റെ
ചെറിയൊരംശം മാത്രമാണെന്നും
ദക്ഷിണേന്ത്യയിലെ
മയക്കുമരുന്ന്
വിതരണ കേന്ദ്രമായി സംസ്ഥാനം
മാറുന്നുവെന്നുമുള്ളത്
ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി
)
എക്സെെസ്
വകുപ്പിന്
വേണ്ടത്ര അംഗബലം
ഇല്ലാത്തത് പ്രവര്‍ത്തനത്തെ
സാരമായി ബാധിച്ചിട്ടുണ്ടോ;
(
ഡി
)
മയക്കുമരുന്ന്-
വ്യാജമദ്യവേട്ടയില്‍
പ്രത്യേക
പരിശീലനം ലഭിച്ച
എക്സെെസ് ഉദ്യോഗസ്ഥര്‍
മിനിസ്റ്റീരിയല്‍ ജോലിക്ക്
നിയുക്തരായിരിക്കുന്നത്
മൂലമാണ് മയക്കുമരുന്ന്
വേട്ടയ്ക്ക് വേണ്ടത്ര
ജീവനക്കാരെ
ലഭിക്കാത്തത് എന്നത്
വസ്തുതയാണോ;
(
ഇ
)
വകുപ്പിലെ
ഉദ്യോഗസ്ഥ
ഘടന പരിഷ്ക്കരിക്കുന്നതിന്
എക്സെെസ് കമ്മീഷണര്‍ 2018
ഏപ്രിലില്‍
വിശദമായ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വനവിസ്തൃതി
വർദ്ധിപ്പിക്കാനുള്ള
നടപടികൾ
*62.
ശ്രീ.
സി.
ദിവാകരൻ
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീമതി
സി.
കെ.
ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്ത്
ഹരിതാവരണം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി
)
ഇക്കാലയളവില്‍
സംസ്ഥാനത്ത്
വനാവരണത്തിന്റെ
തോതില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(
സി
)
വനാവരണ
വര്‍ദ്ധനയില്‍
രാജ്യത്ത്
കേരളത്തിന്റെ സ്ഥാനം
വ്യക്തമാക്കാമോ;
(
ഡി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംരക്ഷിത വനമേഖലയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഇ
)
കയ്യേറിയ
വനഭൂമി
ഇക്കാലയളവില്‍ തിരിച്ചു
പിടിച്ചതിന്റെ വിവരങ്ങള്‍
അറിയിക്കാമോ?
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കുളള
ക്ഷേമപ്രവർത്തനങ്ങള്‍
*63.
ശ്രീ
.
എം
.
മുകേഷ്
ശ്രീ
പി
.ടി
.എ
.
റഹീം
പ്രൊഫ
.
കെ.
യു.
അരുണൻ
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
കാലത്ത്
കേന്ദ്രസര്‍ക്കാര്‍
അവിചാരിതമായി പ്രഖ്യാപിച്ച
ലോക്ക്ഡൗണില്‍ ഇതര സംസ്ഥാന
തൊഴിലാളികള്‍
ദുരിതത്തിലാകാതിരിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകൾ
എന്തെല്ലാമായിരുന്നു;
(
ബി
)
ഇതര
സംസ്ഥാനക്കാരായ
തൊഴിലാളികളുടെ
സൗജന്യ ചികിത്സക്കായി ആവാസ്
കാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അഷ്വറന്‍സ്
പദ്ധതി
പ്രകാരം എന്തെല്ലാം
സൗജന്യങ്ങളാണ് നല്‍കുന്നത്;
(
സി
)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
മിതമായ
നിരക്കില്‍ വാസസൗകര്യം
ഒരുക്കുന്ന അപ്നാ ഘര്‍
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
ഡി
)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിനും അവര്‍
ഉള്‍പ്പെടുന്ന
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
രജിസ്ട്രേഷന്‍
നിര്‍ബന്ധമാക്കുന്ന
കാര്യം പരിഗണിക്കുമോ?
ആദിവാസി
മേഖലകളിലെ
വിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്താന്‍ നടപടി
*64.
ശ്രീ.
ഇ
കെ വിജയൻ
ശ്രീമതി
ഗീതാ
ഗോപി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ആദിവാസി
മേഖലകളിലെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി
)
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ
ഗോത്രഭാഷയില്‍ നിന്ന്
പഠന മാധ്യമമായ
മലയാളത്തിലേക്ക്
വരുമ്പോഴുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്
അവരുടെ കൊഴിഞ്ഞുപോക്ക്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
സി
)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഗൃഹപാഠം
ചെയ്യുന്നതിനുള്ള
പരിമിതികള്‍ മറികടക്കുന്നതിന്
ഊരുകള്‍ കേന്ദ്രീകരിച്ച്
സാമൂഹ്യപഠനമുറികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
എന്തൊക്കെ
സൗകര്യങ്ങള്‍
അവിടെ
ഏര്‍പ്പെടുത്തിയെന്നറിയിക്കുമോ;
(
ഡി
)
അട്ടപ്പാടി
ഉള്‍പ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍
എത്തിക്കുന്നതിന്
വാഹനസൗകര്യം
ഏര്‍പ്പാടാക്കിയിരുന്നോ;
വ്യക്തമാക്കുമോ?
തൊഴില്‍
സൗഹൃദാന്തരീക്ഷം
*65.
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ.
വി.ജോയി
ശ്രീമതി
പി.
അയിഷാ
പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
മഹാമാരി
മറയാക്കികൊണ്ട്
കേന്ദ്രസര്‍ക്കാരും വിവിധ
സംസ്ഥാന സര്‍ക്കാരുകളും
തൊഴില്‍ സമയം
വര്‍ദ്ധിപ്പിച്ചും
ഓവര്‍ടൈം നിഷേധിച്ചും തൊഴില്‍
നിയമങ്ങള്‍ റദ്ദ് ചെയ്യാന്‍
തുനിഞ്ഞും തൊഴിലാളികളെ
കൂടുതല്‍
ദുരിതത്തിലാഴ്ത്താന്‍
ശ്രമിച്ച വേളയില്‍
സംസ്ഥാനത്തെ
തൊഴിലാളികളുടെ പ്രത്യേകിച്ച്
അസംഘടിത മേഖലയിലുള്ളവരുടെ
താല്പര്യം സംരക്ഷിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം അറിയിക്കാമോ;
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനം
ശക്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ബി
)
സംസ്ഥാനത്ത്
സംരംഭക
സൗഹൃദ അന്തരീക്ഷം
വളർത്തിയെടുക്കുന്നതിന്
അനുപൂരകമായ തൊഴില്‍
സൗഹൃദാന്തരീക്ഷം
ശക്തിപ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി
)
തൊഴില്‍
നല്‍കുന്ന
സ്ഥാപനങ്ങളുടെ
തൊഴിലാളികളോടുള്ള സമീപനത്തിലെ
മികവിന്റെയടിസ്ഥാനത്തില്‍
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
അറിയിക്കാമോ?
കേരള
വാട്ടര്‍
അതോറിറ്റിയുടെ
കുടിവെള്ള വിതരണ
സംവിധാനം
*66.
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഇരുപത്തിനാലു
മണിക്കൂറും
തടസ്സരഹിതമായി
ശുദ്ധമായ കുടിവെള്ളം
സംസ്ഥാനത്ത്
ഉടനീളം വിതരണം
ചെയ്യുന്നതിനായി
കേരള വാട്ടര്‍ അതോറിറ്റി
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണ്;
(
ബി
)
വാട്ടര്‍
അതോറിറ്റിയുടെ
കടബാധ്യതകള്‍
ഒഴിവാക്കുന്നതിനും
അതോറിറ്റിയെ
ലാഭകരമാക്കുന്നതിനും
എന്തെങ്കിലും കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ലോക്ഡൗണ്‍
കാലയളവില്‍
തൊഴിലാളികളുടെ
ക്ഷേമം
*67.
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീ.
എൽദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
മഹാമാരിയെത്തുടര്‍ന്നുള്ള
ലോക്ഡൗണ്‍
കാലയളവില്‍
തൊഴിലാളികളുടെ ക്ഷേമം
ഉറപ്പുവരുത്തുന്നതിന്
തൊഴില്‍
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി
)
ലോക്ഡൗണ്‍
കാലയളവിലും
തുടര്‍ന്നും
തൊഴില്‍ നഷ്ടമായ
തൊഴിലാളികള്‍ക്ക്
ആശ്വാസം പകരുന്നതിന് തൊഴില്‍
വകുപ്പ് സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി
)
ഈ
കാലയളവില്‍ ഏറ്റവും പ്രയാസം
അനുഭവിച്ച വിഭാഗമായ
ഇതരസംസ്ഥാനത്തൊഴിലാളികളുടെ
ഭക്ഷണത്തിനും താമസത്തിനും
എന്താെക്കെ ക്രമീകരണങ്ങള്‍
നടത്തിയെന്നറിയിക്കുമോ;
(
ഡി
)
ഇതരസംസ്ഥാനത്തൊഴിലാളികൾ
രാജ്യത്തിന്റെ
മറ്റു ഭാഗങ്ങളിൽ
യാതനകൾ അനുഭവിച്ചപ്പോൾ അതിൽ
നിന്ന് വിഭിന്നമായി അവരുടെ
നാട്ടിലേക്കുള്ള
തിരിച്ചുപോക്കിന്
എന്തൊക്കെ സൗകര്യങ്ങളും
ക്രമീകരണങ്ങളുമാണ് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയതെന്നറിയിക്കുമോ?
കാട്ടുപന്നികളുടെ
ശല്യം
*68.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ.
കെ
എം
ഷാജി
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാട്ടുപന്നികളുടെ
ശല്യത്തില്‍
നിന്നും കര്‍ഷകരെ
രക്ഷിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
കാട്ടുപന്നിയെ
ശല്യവനജീവിയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(
സി
)
ഇവയുടെ
ശല്യം
നിയന്ത്രിക്കുന്നതിന്
കര്‍മ്മസേന രൂപീകരിക്കാന്‍
വനം വകുപ്പ്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
അറിയിക്കുമോ?
ആദിവാസി
ജനവിഭാഗങ്ങള്‍ക്കായുള്ള
പദ്ധതികള്‍
*69.
ശ്രീ
.
വി
.എസ്.
ശിവകുമാർ
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ.
വി
.ഡി.
സതീശൻ
ശ്രീ
.
സണ്ണി
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ആദിവാസി
ജനവിഭാഗങ്ങളെ
സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിന്
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി
)
ആദിവാസികള്‍ക്ക്
അവരുടെ
ഭൂമിയിലുള്ള അവകാശം
സംരക്ഷിക്കുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി
)
ഭൂരഹിതരായ
മുഴുവന്‍
ആദിവാസി കുടുംബങ്ങള്‍ക്കും
ഒരേക്കര്‍ ഭൂമിയെങ്കിലും
പതിച്ച് നല്‍കുവാനുള്ള നടപടി
സ്വീകരിക്കുമെന്ന പ്രകടന
പത്രികയിലെ വാഗ്ദാനം
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി
)
മറ്റുള്ളവര്‍ക്ക്
നല്‍കുന്നത്
പോലെ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
പട്ടയം നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
പട്ടികവര്‍ഗ്ഗ
വകുപ്പ് എന്ത്
ഇടപെടലാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
ക്ഷീരോല്പാദന
മേഖലയിലെ
സ്വയംപര്യാപ്തത
*70.
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
ശ്രീ
കെ.
കുഞ്ഞിരാമൻ
ശ്രീ.ഡി.കെ.മുരളി
ശ്രീ
.
കെ
.
വി
.
വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തിന്
ആവശ്യമുളള
പാലിന്റെ തൊണ്ണൂറ്റിയഞ്ച്
ശതമാനം സംസ്ഥാനത്തു തന്നെ
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന
തരത്തില്‍ ക്ഷീരോല്പാദന
മേഖലയെ
സ്വയംപര്യാപ്തമാക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി
)
രണ്ടു
ലക്ഷത്തോളം
വരുന്ന ക്ഷീരകര്‍ഷക
കുടുംബങ്ങള്‍ക്ക്
ആശ്വാസമേകാനായി
കാലിത്തീറ്റക്ക് സബ്‍സിഡി
നല്‍കുന്നുണ്ടോ;
(
സി
)
മൃഗസംരക്ഷണമേഖലയ്ക്ക്
കരുത്തേകാനായി
നൂറുദിന പദ്ധതി
പ്രകാരം ആവിഷ്കരിച്ച്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഓണ്‍ലെെന്‍ പഠനം
*71.
ശ്രീ.
വി.
പി.
സജീന്ദ്രൻ
ശ്രീ
.
വി.
ടി.
ബൽറാം
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ.
അനിൽ
അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കാതെയും
വേണ്ടവിധമുള്ള
ഗൃഹപാഠം നടത്താതെയും കോവിഡ്
കാലത്ത് നടപ്പിലാക്കിയ
ഓണ്‍ലെെന്‍ വിദ്യാഭ്യാസ
പദ്ധതി പല പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കും
പ്രതിസന്ധി സൃഷ്ടിച്ചു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഓണ്‍ലെെന്‍
വിദ്യാഭ്യാസത്തിനായി
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ ആനുകൂല്യങ്ങളാണ്
വകുപ്പ് നല്‍കിയത്;
വിശദാംശം
നല്‍കുമോ;
(
സി
)
ഓണ്‍ലെെന്‍
വിദ്യാഭ്യാസ
പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത
മലപ്പുറം ജില്ലയിലെ ദേവിക
എന്ന പതിനാല് വയസ്സുകാരി
ദളിത് പെണ്‍കുട്ടിയുടെ
കുടുംബത്തിന് പട്ടികജാതി
വകുപ്പ് എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായി
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
മേഖലയിലെ
പരിഷ്ക്കാരങ്ങള്‍
*72.
ശ്രീമതി
സി.
കെ.
ആശ
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ മൃഗസംരക്ഷണ
മേഖലയില്‍ നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയെന്നറിയിക്കുമോ;
(
ബി
)
ഈ
മേഖലയില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന നൂതന
ആശയങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി
)
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ
എന്തെല്ലാം
പരിശീലന പരിപാടികളാണ്
മൃഗസംരക്ഷണ
വകുപ്പ് നടപ്പാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ഡി
)
വകുപ്പും
തദ്ദേശ
ഭരണ സ്ഥാപനങ്ങളും
ചേര്‍ന്ന് പാല്‍,
മുട്ട,
മാംസം
എന്നിവയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
ആയതിന്റെ
വിശദവിവരങ്ങള്‍
അറിയിക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ
കുടിവെള്ള
വിതരണ പ്രവര്‍ത്തനം
*73.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ
.
വി
കെ
പ്രശാന്ത്
ശ്രീ
.
എം.
നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
അപേക്ഷിച്ച്
പതിനഞ്ച്
ദിവസത്തിനകം കുടിവെള്ള
കണക്ഷൻ നല്‍കുന്ന
തരത്തിലേക്ക്
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനം
ആധുനികീകരിക്കാനും
ശക്തിപ്പെടുത്താനും
സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
കുടിവെള്ള ചാര്‍ജ്ജില്‍
വര്‍ദ്ധനവ് വരുത്തിയിരുന്നോ;
ജലം
ശുദ്ധീകരിച്ച്
വിതരണം
ചെയ്യുന്നതിന്
ചെലവാകുന്നതിനേക്കാള്‍
ഏറെ കുറഞ്ഞ നിരക്കില്‍
കുടിവെള്ളം വിതരണം
ചെയ്യുന്നത്
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനക്ഷമതയെ
ബാധിക്കാതിരിക്കാൻ
സ്വീകരിച്ചു
വരുന്ന നടപടികള്‍ അറിയിക്കാമോ;
(
സി
)
പ്രധാന
നഗരങ്ങളില്‍
സദാസമയവും
കുടിവെള്ളം ലഭ്യമാക്കുകയെന്ന
പരിപാടിയുടെ പുരോഗതി
അറിയിക്കാമോ;
തലസ്ഥാന
നഗരിയില്‍
കുടിവെള്ള വിതരണം
വിപുലീകരിക്കാൻ
സാധ്യമായിട്ടുണ്ടോ?
പെസ
നിയമം
*74.
ശ്രീ
.പി.
കെ.
ബഷീർ
ശ്രീ
.
മഞ്ഞളാംകുഴി
അലി
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ആദിവാസികള്‍
കൂടുതല്‍
ഉള്ള പ്രദേശങ്ങളെ
പ്രത്യേക മേഖലകളാക്കി
പ്രഖ്യാപിച്ച് അവര്‍ക്ക്
പ്രാതിനിധ്യമുള്ള
ഗ്രാമപഞ്ചായത്ത്
നിയമം നടപ്പാക്കണമെന്ന
നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ;
(
ബി
)
1996-ല്‍
പാര്‍ലമെന്റ്
പാസ്സാക്കിയ
പെസ നിയമം എന്നത്തേക്ക്
നടപ്പിലാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
നിശാപാര്‍ട്ടികളിലെ
ലഹരി
ഉപയോഗം
*75.
ശ്രീ
.
എം
.
ഉമ്മർ
ഡോ.എം.കെ
.
മുനീർ
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
നടക്കുന്ന
നിശാപാര്‍ട്ടികളില്‍
വ്യാപകമായ തോതില്‍ കഞ്ചാവും
മറ്റ് ലഹരി മരുന്നുകളും
ഉപയോഗിച്ചു വരുന്നത്
കണ്ടെത്തി
തടയുന്നതില്‍ എക്സൈസ്
വകുപ്പിന്
വീഴ്ച ഉണ്ടായിട്ടുണ്ടോ;
(
ബി
)
എക്സൈസ്
വകുപ്പിലെ
ഇന്റലിജന്‍സ്
വിഭാഗം ശക്തിപ്പെടുത്തി
കാര്യക്ഷമമായി
പ്രവര്‍ത്തിക്കാന്‍
എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
ലഹരി
മുക്ത
നവകേരളം
*76.
ശ്രീ.
വി
.ഡി.
സതീശൻ
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ
.
വി.
ടി.
ബൽറാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ലഹരിവര്‍ജ്ജനത്തിലൂടെ
ലഹരിമുക്ത
നവകേരളം എന്ന
സന്ദേശം ഉയര്‍ത്തിപ്പിടിച്ച്
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി
)
ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗം
വ്യക്തികളിലും സമൂഹത്തിലും
സൃഷ്ടിക്കുന്ന മാരകമായ
പ്രത്യാഘാതങ്ങളെക്കുറിച്ച്
ബോധവല്‍ക്കരിക്കുന്നതിനും
ലഹരി വിപത്തില്‍ നിന്നും
സമൂഹത്തെ സംരക്ഷിക്കുന്നതിനും
പ്രസ്തുത പദ്ധതിയിലൂടെ
സാധിച്ചതായി
വിലയിരുത്തുന്നുണ്ടോ;
(
സി
)
കോവിഡ്
19
വ്യാപനത്തെ
തുടര്‍ന്ന്
ഉടലെടുത്തിട്ടുള്ള
കനത്ത മാനസികസംഘര്‍ഷത്തിന്റെ
അന്തരീക്ഷത്തില്‍ കൂടുതല്‍
പേരെ ലഹരിയുടെ വഴിയിലേക്ക്
നയിക്കുവാന്‍ ലഹരി മാഫിയയുടെ
ഭാഗത്തുനിന്ന് ശ്രമം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ഇത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(
ഡി
)
വിദ്യാര്‍ത്ഥികളെയും
യുവാക്കളെയും
ലഹരിക്കെതിരെ
അണി നിരത്തുവാന്‍ സര്‍ക്കാര്‍
തലത്തില്‍ നടത്തുന്ന
ശ്രമങ്ങള്‍
വിജയപ്രദമാണോ;
വിശദമാക്കുമോ?
വിമുക്തി
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
*77.
ശ്രീ
പി
.ടി
.എ
.
റഹീം
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
ശ്രീ.
സി.
കൃഷ്ണൻ
ശ്രീ
.
എം.
നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ലഹരിമുക്ത കേരളം
എന്ന ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി
)
ലഹരി
വര്‍ജ്ജനത്തിലൂടെ
ലഹരിമുക്ത
സമൂഹം
കെട്ടിപ്പടുക്കുന്നതിനായി
ഈ സര്‍ക്കാര്‍ രൂപീകരിച്ച
വിമുക്തി മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി
)
ഏതെല്ലാം
വകുപ്പുകളുടെ
ഏകോപനത്തിലൂടെയാണ്
വിമുക്തി മിഷന്റെ പദ്ധതികള്‍
നടപ്പിലാക്കുന്നത്;
(
ഡി
)
ലഹരി
ഉപയോഗത്തിനെതിരെ
എന്തെല്ലാം
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
മിഷന്‍ നടത്തിവരുന്നത്;
(
ഇ
)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്താന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ?
നോക്കുകൂലി
സമ്പ്രദായം
*78.
ഡോ.എം.കെ
.
മുനീർ
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
നോക്കുകൂലി
സമ്പ്രദായം
നിയമം മൂലം
അവസാനിപ്പിച്ചിട്ടുണ്ടോ;
(
ബി
)
ഈ
പ്രവണത തുടരുന്നതായി
സംസ്ഥാനത്തിന്റെ ഏതെങ്കിലും
ഭാഗത്തുനിന്നും റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(
സി
)
എങ്കില്‍
എന്ത്
നിയമനടപടി സ്വീകരിച്ചു
എന്നു വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലെ
കോവിഡ്
വ്യാപനം
*79.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയില്‍
കോവിഡ്
വ്യാപനം രൂക്ഷമാകുന്നത്
തടയുന്നതിന്
ആരോഗ്യവകുപ്പിന്റെ
സഹകരണത്തോടെ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തൊക്കെയാണ്;
(
ബി
)
എത്ര
ആദിവാസികള്‍ക്ക്
ഇതിനകം
കോവിഡ് ബാധയുണ്ടായിയെന്നും
അതില്‍ എത്ര പേര്‍
മരണപ്പെട്ടുവെന്നും
ഉള്ള കണക്ക് ലഭ്യമാണോ;
എങ്കിൽ
വ്യക്തമാക്കുമോ;
(
സി
)
ആദിവാസി
ഊരുകള്‍
കേന്ദ്രീകരിച്ച്
പ്രത്യേക പരിശോധന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ഡി
)
ഊരുകളിലെ
പട്ടിണിയും
ദാരിദ്ര്യവും
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തൊക്കെ പ്രത്യേക
ഇടപെടലുകളാണ്
കോവിഡ് കാലത്ത് നടത്തിയത്;
വിശദമാക്കാമോ?
ക്ഷീരമേഖലയുടെ
വികസനം
*80.
ശ്രീ
യു.
ആർ.
പ്രദീപ്
ശ്രീ.
രാജു
എബ്രഹാം
ശ്രീ
.
ജോർജ്
എം
.തോമസ്
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്ഷീരമേഖലയില്‍ കൈവരിക്കാനായ
മികവ് സുസ്ഥിരമാക്കുന്നതിനും
വിപണന രംഗത്ത് സംഘങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ
വിപണി വ്യാപനത്തിനും
വൈവിധ്യവല്‍ക്കരണത്തിനും
സഹായം നല്‍കി വരുന്നുണ്ടോ;
(
ബി
)
ഈ
രംഗത്ത്
യന്ത്രവല്‍ക്കരണത്തിനും
തീറ്റപ്പുല്‍ കൃഷിയുടെ
വ്യാപനത്തിനും സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
സി
)
മൃഗചികിത്സാ
സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും
കര്‍ഷകര്‍ക്ക് താങ്ങാവുന്ന
ചെലവില്‍
രാത്രികാലത്തുള്‍പ്പെടെ
ചികിത്സാ സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
സാധ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പട്ടിക
ഗോത്രങ്ങളില്‍പെട്ടവരുടെ
ഉന്നമനം
*81.
ശ്രീ.
ബി.
ഡി.
ദേവസ്സി
ശ്രീ.
പി.വി.അൻവർ
ശ്രീ
.
പി
.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
അട്ടപ്പാടിയില്‍ വ്യാപകമായി
ഉണ്ടായ മാതൃ -
ശിശു
മരണങ്ങളില്‍നിന്ന്
പാഠം
ഉള്‍ക്കൊണ്ട് പട്ടിക
ഗോത്രങ്ങളില്‍പെട്ടവരുടെ
ഭക്ഷ്യസുരക്ഷയ്ക്കും
പോഷകാഹാരകുറവ്
പരിഹരിക്കുന്നതിനും
താത്ക്കാലികവും സുസ്ഥിരവുമായ
രീതിയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(
ബി
)
കാര്‍ഷിക
രംഗത്തും
മറ്റ് പരമ്പരാഗത
തൊഴില്‍ മേഖലകളിലും
പ്രോത്സാഹനം
നല്‍കി ജീവിതഭദ്രത ഉറപ്പു
വരുത്തുന്നതോടൊപ്പം ആധുനിക
തൊഴില്‍ മേഖലകളില്‍ പട്ടിക
ഗോത്രങ്ങളില്‍പെട്ട
യുവജനതയുടെ
പങ്കാളിത്തം വര്‍ദ്ധിപ്പിച്ച്
വികസന
മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള
പരിപാടികള്‍ ഉണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(
സി
)
ദാരിദ്ര്യം
മാറ്റുന്നതിന്
പ്രത്യേക
തൊഴിലുറപ്പ് പദ്ധതി വഴിയും
യന്ത്രവല്‍ക്കരണമുള്‍പ്പെടെ
പ്രാവര്‍ത്തികമാക്കിക്കൊണ്ട്
കൃഷിരീതികള്‍
നവീകരിച്ചുകൊണ്ടും
നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ
നേട്ടം വിലയിരുത്തിയിട്ടുണ്ടോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
*82.
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ.
റോജി
എം.
ജോൺ
ശ്രീ.
കെ.
എസ്.
ശബരീനാഥൻ
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
മറ്റ്
വിഭാഗക്കാരുമായി
താരതമ്യപ്പെടുത്തുമ്പോള്‍
വളരെ പിന്നാക്കമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി
)
അതിനുള്ള
കാരണങ്ങള്‍
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി
)
അവരുടെ
വിദ്യാഭ്യാസനിലവാരം
ഉയര്‍ത്തുന്നതിന്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കുമോ;
(
ഡി
)
500
സാമൂഹ്യപഠനമുറികള്‍
ഒരുക്കുമെന്ന്
പ്രഖ്യാപിച്ചുവെങ്കിലും
അതില്‍ ചെറിയൊരു ശതമാനം
മാത്രമേ ഇതിനകം
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചുള്ളുവെന്നത്
വസ്തുതയാണോ;
(
ഇ
)
ഈ
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തി സമൂഹത്തിലെ മറ്റ്
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളുമായി
മത്സരിക്കുന്നതിന് അവരെ
പ്രാപ്തരാക്കുന്നതിന്
ആവശ്യമായ
അടിയന്തര ഇടപെടലുകള്‍
നടത്തുമോ?
ശുദ്ധജലക്ഷാമം
നേരിടാന്‍
സ്വീകരിച്ച
നടപടികള്‍
*83.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
അതികഠിനമായ
ചൂട് തുടരുന്ന
സാഹചര്യത്തില്‍ ശുദ്ധജലക്ഷാമം
നേരിടാന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(
ബി
)
സംസ്ഥാനത്ത്
ലഭിക്കാവുന്ന
വേനല്‍ മഴയെ
സംബന്ധിച്ച കാലാവസ്ഥാ പ്രവചനം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി
)
വേനല്‍
മഴയില്‍
കുറവുവന്നാലുണ്ടാകാവുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
വകുപ്പിനെ
സജ്ജമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ബംഗ്ലൂരു
മയക്ക്
മരുന്ന് കേസ്
*84.
ശ്രീ.
റോജി
എം.
ജോൺ
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ബെംഗളൂരു
മയക്ക്
മരുന്ന് കേസില്‍ മലയാള
സിനിമ മേഖലയ്ക്ക്
ബന്ധമുള്ളതായ
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
കേസിലെ
മുഖ്യപ്രതി
അനൂപ് മുഹമ്മദിന്
കൊച്ചി കേന്ദ്രീകരിച്ചുള്ള
മയക്ക് മരുന്ന് ഇടപാടില്‍
ബന്ധം
കണ്ടെത്തിയതിനെത്തുടര്‍ന്ന്
കൊച്ചിയില്‍ ഇവര്‍ നടത്തിയ
നിശാപാര്‍ട്ടികളെക്കുറിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
സി
)
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
ഭൂരഹിത
പട്ടികവര്‍ഗ്ഗക്കാരുടെ
പുനരധിവാസം
*85.
ശ്രീ
.
കെ
.
വി
.
വിജയദാസ്
ശ്രീ.
പി.വി.അൻവർ
ശ്രീമതി
വീണാ
ജോർജ്ജ്
ശ്രീ
.
കാരാട്ട്
റസാഖ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
ഭവനരഹിതരും
ഭൂരഹിതരുമായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഭൂമിയും വീടും നല്‍കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ;
(
ബി
)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാരെ
പുനരധിവസിപ്പിക്കുന്നതിനായി
ഇതുവരെ
എത്ര ഏക്കര്‍ ഭൂമി
വിതരണം ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം
പട്ടികവര്‍ഗ്ഗത്തില്‍
പെട്ടവര്‍ക്ക്
വനാവകാശനിയമപ്രകാരം
കൈവശാവകാശരേഖ വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(
ഡി
)
ഈ
കാലയളവില്‍ ഭവനരഹിതർക്ക്
പുതിയ വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിനും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തിയാക്കാതിരുന്ന
വീടുകളുടെ
പൂര്‍ത്തീകരണത്തിനുമായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരായ
ആദിവാസികള്‍ക്ക്
ഭൂമി
നല്‍കുന്നതിന്
നടപടികള്‍
*86.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
സി.
മമ്മൂട്ടി
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ആദിവാസികള്‍ക്ക്
അവരുടെ
ഭൂമിയിലുള്ള അവകാശം
സംരക്ഷിക്കാനും അവരുടെ
സുരക്ഷിതത്വം ഉറപ്പാക്കുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(
ബി
)
ഭൂരഹിതരായ
ആദിവാസികള്‍ക്ക്
ഒരേക്കര്‍
ഭൂമി പതിച്ചു നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
സി
)
എങ്കില്‍
എത്രപേര്‍ക്ക്
ഭൂമി പതിച്ചു
നല്‍കിയെന്നതിന്റെ കണക്ക്
ലഭ്യമാണോ;
എങ്കില്‍
വിശദാംശം
അറിയിക്കുമോ?
മദ്യലഭ്യത
കുറയ്ക്കുവാന്‍
നടപടി
*87.
ശ്രീ
.
മഞ്ഞളാംകുഴി
അലി
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു തൊഴിലും
എക്‌സൈസും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
മദ്യത്തിന്റെ
ലഭ്യതയും
ഉപയോഗവും പടിപടിയായി
കുറയ്ക്കുവാന്‍ സഹായകരമായ
നയമാണോ സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നത്;
(
ബി
)
കൂടുതല്‍
മദ്യഷാപ്പുകളും
ബാറുകളും
അനുവദിച്ചും അവയുടെ
പ്രവര്‍ത്തന
സമയം വര്‍ദ്ധിപ്പിച്ചും ഈ
നയം നടപ്പിലാക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(
സി
)
ഇല്ലെങ്കില്‍
ഇക്കാര്യം
പുന:പരിശോധിക്കാന്‍
നടപടി
സ്വീകരിക്കുമോ?
പഠനമുറി
പദ്ധതി
*88.
ശ്രീ
റ്റി
.
വി.
രാജേഷ്
ശ്രീ.
കെ.
ആൻസലൻ
പ്രൊഫ
.
കെ.
യു.
അരുണൻ
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
നിലവാരം ഉയര്‍ത്തുന്നതിനായി
ഈ സര്‍ക്കാര്‍ എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(
ബി
)
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പഠന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
'പഠനമുറി'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(
സി
)
പ്രസ്തുത
പദ്ധതിയില്‍
മെച്ചപ്പെട്ട
പഠനാന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം സൗകര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
(
ഡി
)
പദ്ധതിപ്രകാരം
ലക്ഷ്യം
വച്ചതില്‍ ഇതിനകം
എത്ര പഠനമുറികളുടെ അനുമതി
നല്‍കിയിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ;
എങ്കില്‍
അറിയിക്കാമോ?
ഹാംലറ്റ്
വികസന
പദ്ധതി
*89.
ശ്രീ
.
പി
.
ഉണ്ണി
ശ്രീ.
രാജു
എബ്രഹാം
ശ്രീ.
പുരുഷൻ
കടലുണ്ടി
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പട്ടികജാതി പട്ടികവർഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാർലമെൻററികാര്യവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ
ഹാംലറ്റ് വികസന പദ്ധതി
പ്രകാരം
സങ്കേതങ്ങളില്‍ എന്തെല്ലാം
വികസന പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി
)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍
അധിവസിക്കുന്ന
പട്ടികവര്‍ഗ്ഗക്കാരുടെ
സാമൂഹികവും സാമ്പത്തികവുമായ
ഉന്നമനത്തിന് എ.റ്റി.എസ്.പി.
സമഗ്ര
വികസന
പദ്ധതി പ്രകാരം ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി
)
അപ്രതീക്ഷിതമായി
പ്രളയവും
മറ്റ് പ്രകൃതിക്ഷോഭങ്ങളും
ഉണ്ടാകുന്ന സാഹചര്യത്തില്‍
അവരെ അടിയന്തരമായി
പുനരധിവസിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച
നൂതനപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ശുദ്ധജല
ലഭ്യത
*90.
ശ്രീ.
വി.ജോയി
ശ്രീ.
എം.
സ്വരാജ്
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാനത്ത്
പൊതുജനങ്ങള്‍ക്ക് ശുദ്ധജല
ലഭ്യത ഉറപ്പാക്കുന്നതിന്റെ
ഭാഗമായി പുതുതായി എത്ര
ഗാര്‍ഹിക
കുടിവെളള കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ;
(
ബി
)
വിതരണം
ചെയ്യുന്ന
കുടിവെളളത്തിന്റെ
ഗുണനിലവാരം ഉറപ്പുവരുത്താന്‍
ഈ സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
സി
)
വേനല്‍ക്കാലത്ത്
കുടിവെളളക്ഷാമം
രൂക്ഷമാകുന്ന
പ്രദേശങ്ങളില്‍ കുടിവെളളം
ലഭ്യമാക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ് സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ഡി
)
പെെപ്പുകള്‍
പൊട്ടുന്നതു
മൂലമുണ്ടാകുന്ന
ജലനഷ്ടം ഒഴിവാക്കുന്നതിന്
കേടായ പെെപ്പുകള്‍ യഥാസമയം
മാറ്റി സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
|