14
-ാം
കേരള
നിയമസഭ
22
-ാം
സമ്മേളനം
13-January-2021,Wednesday
നക്ഷത്രചിഹ്നമിട്ട
ചോദ്യങ്ങൾ
[
ആകെ
ചോദ്യങ്ങൾ : 30 ]
മറുപടി
നൽകുന്ന മന്ത്രിമാർ
|
ധനകാര്യവും
കയറും വകുപ്പുമന്ത്രി
|
വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി
|
വൈദ്യുതി
വകുപ്പുമന്ത്രി
|
സഹകരണവും
വിനോദ സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി
|
ട്രഷറികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താൻ
നടപടി
*31.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ട്രഷറിയില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
സോഫ്റ്റ്
വെയറിലെ പഴുതുകള്‍
ഉപയോഗിച്ച് ക്രമക്കേടുകള്‍
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി
)സംസ്ഥാനത്തെ
ഒരു
ട്രഷറിയില്‍ നിന്നും 2.5
കോടി
രൂപ
വെട്ടിപ്പ് നടത്തിയ
കേസ്സില്‍ വിജിലന്‍സ്
അന്വേഷണം
വേണ്ടെന്ന് തീരുമാനം
എടുത്തിട്ടുണ്ടോ;
(
സി
)ട്രഷറികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
ക്രമക്കേടുകള്‍ തടയുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
കിഫ്ബി
വഴി
നടത്തുന്ന
പ്രവര്‍ത്തനം
*32.
ശ്രീ
വി.
കെ.
സി.
മമ്മത്
കോയ
ശ്രീ.
എസ്.
ശർമ്മ
ശ്രീമതി
വീണാ
ജോർജ്ജ്
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)മുൻ
സര്‍ക്കാരിന്റെ
കാലത്ത് ഓരോ
വര്‍ഷവും മൂലധനചെലവ്
എത്രയായിരുന്നു;
ആവര്‍ത്തിച്ചുണ്ടായ
പ്രകൃതി
ദുരന്തങ്ങളെയും
കോവിഡ് മഹാമാരിയെയും
നേരിടേണ്ടി
വന്നിട്ടും മുൻ സര്‍ക്കാര്‍
വരുത്തി വച്ച സാമ്പത്തിക
കുഴപ്പങ്ങളെ
അതിജീവിച്ചുകൊണ്ട്
ഈ സര്‍ക്കാരിന്റെ കാലത്ത്
മൂലധനചെലവ്
വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ;
(
ബി
)ഉയര്‍ന്ന
മൂലധന
ചെലവിനും വന്‍കിട
അടിസ്ഥാന സൗകര്യ വികസനത്തിനും
കിഫ്ബി വഴി നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(
സി
)മുന്‍
സര്‍ക്കാരിന്റെ
കാലത്തേതിൽ
നിന്നും വ്യത്യസ്തമായി 140
നിയോജകമണ്ഡലങ്ങളിലും
പക്ഷപാതരഹിതമായി
വികസനം
ഉറപ്പാക്കുന്നതിന്
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
(
ഡി
)വൈബ്
സൈറ്റില്‍
എല്ലാ വിവരങ്ങളും
നല്‍കി ഏറ്റവും
സുതാര്യതയോടെയും
നിയമാനുസൃതമായും
പ്രവര്‍ത്തിക്കുന്ന
കിഫ്ബിയെ തകര്‍ക്കുകയെന്ന
ലക്ഷ്യത്തോടെ പ്രതിപക്ഷ
കക്ഷികള്‍ ആരോപണം
ഉയര്‍ത്തുന്ന
സാഹചര്യത്തില്‍ കിഫ്ബിയുടെ
ഓഡിറ്റ്
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങളെ
തടസ്സപ്പെടുത്താനുള്ള
ശ്രമങ്ങള്‍
*33.
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
ശ്രീ.ഡി.കെ.മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)നിയമനിര്‍മ്മാണ
സഭ
പാസാക്കിയ ഒരു നിയമത്തിന്റെ
നിയമസാധുത പരിശോധിക്കാന്‍
സി &
എ.
ജിക്ക്
എന്തെങ്കിലും
അധികാരമുണ്ടോ;
കിഫ്ബിയുടെ
ഭരണഘടനാ
സാധുത സി &
എ.
ജി
ചോദ്യം
ചെയ്തെന്നുള്ള
വാര്‍ത്തയുടെ നിജസ്ഥിതി
അറിയിക്കാമോ;
(
ബി
)കേന്ദ്ര
കുറ്റാന്വേഷണ
ഏജന്‍സികളെയും
ഓഡിറ്റ് ഏജന്‍സിയെയും
കിഫ്ബിയെക്കുറിച്ച് തെറ്റായ
ആരോപണങ്ങള്‍ ഉയര്‍ത്താന്‍
പ്രതിപക്ഷ കക്ഷികള്‍
വിനിയോഗിക്കുന്നത് കിഫ്ബി
വഴിയുള്ള വികസന
പ്രവര്‍ത്തനങ്ങളെ
തടസ്സപ്പെടുത്താനിടയായിട്ടുണ്ടോ;
കിഫ്ബി
വായ്പക്കെതിരെ
പ്രതിപക്ഷത്തിന്റെ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(
സി
)രാഷ്ട്രീയ
ദുരുദ്ദേശ്യത്തോടെ
കിഫ്ബിക്കെതിരെ
ആരെങ്കിലും കോടതിയില്‍ കേസ്
നല്‍കിയിരുന്നോ;
അവയുടെ
സ്ഥിതി
എന്തെന്ന് അറിയിക്കാമോ;
(
ഡി
)നിലവിലെ
കേസിലെ
കക്ഷി ആരാണെന്നും
അവര്‍ ഉന്നയിച്ചിരിക്കുന്ന
ആവശ്യം എന്താണെന്നും
വ്യക്തമാക്കുമോ;
(
ഇ
)കിഫ്ബിയില്‍
നിലവില്‍
ഏതെല്ലാം തലത്തിലുള്ള
ഓഡിറ്റ് പരിശോധന
നടക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
ലോക്ക്
ഡൗണ്‍
മൂലമുള്ള
സാമ്പത്തിക
പ്രതിസന്ധി
*34.
ശ്രീ.
ആർ.
രാമചന്ദ്രൻ
ശ്രീ.
ചിറ്റയം
ഗോപകുമാർ
ശ്രീ.
ഇ
കെ വിജയൻ
ശ്രീ.
എൽദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കോവിഡ്
മൂലം
ഒന്നര മാസം സമ്പൂര്‍ണ്ണ
ലോക്ക് ഡൗണ്‍
ഏര്‍പ്പെടുത്തിയതും
തുടര്‍ന്നുളള നിയന്ത്രണങ്ങളും
സംസ്ഥാനത്ത്
ഉണ്ടാക്കിയിട്ടുളള
സാമ്പത്തികപ്രതിസന്ധി
ഏതൊക്കെ
തരത്തിലെന്ന് വിശദമാക്കുമോ;
(
ബി
)ടൂറിസം,
ഹോട്ടല്‍,
കെട്ടിടനിര്‍മ്മാണം,
വിനോദവ്യവസായം,
യാത്രകള്‍,
തീര്‍ത്ഥാടനങ്ങള്‍
തുടങ്ങിയ
ഒട്ടുമിക്ക സേവന
മേഖലകളും നിശ്ചലമായത്
സംസ്ഥാനവരുമാനത്തില്‍ എത്ര
വലിയ ഇടിവാണ്
ഉണ്ടാക്കിയിട്ടുളളതെന്നറിയിക്കുമോ;
(
സി
)ഈ
സേവനമേഖലകളിലെല്ലാം
ഉണ്ടായിട്ടുളള
തൊഴിലില്ലായ്മ
സംസ്ഥാനത്തിനും
അതിലുപരി സാമൂഹികജീവിതത്തിലും
കുടുംബങ്ങളിലും ഏതൊക്കെ
തരത്തിലുളള പ്രതിസന്ധിയാണ്
സൃഷ്ടിച്ചതെന്നറിയിക്കുമോ;
(
ഡി
)ഗള്‍ഫില്‍
നിന്നും
മറ്റുരാജ്യങ്ങളില്‍
നിന്നും പ്രവാസികള്‍
കൂട്ടത്തോടെ
മടങ്ങിവരുന്നതിനാല്‍
സംസ്ഥാനവരുമാനത്തില്‍ ആയത്
പ്രതിഫലിക്കുമോ;
വിശദമാക്കുമോ?
ഊര്‍ജ്ജമേഖലയില്‍
നടത്തിയ
പ്രവര്‍ത്തനങ്ങൾ
*35.
ശ്രീ.
എസ്.
രാജേന്ദ്രൻ
ശ്രീ.
കെ
ദാസൻ
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
ശ്രീ.
ബി
.സത്യൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)മുൻ
സര്‍ക്കാരിന്റെ
കാലത്ത്
പവര്‍കട്ടും ലോഡ്ഷെഡിംഗും
പതിവ് സംഭവമായിരുന്ന
സ്ഥിതിയില്‍
നിന്നും ലോഡ്ഷെഡിംഗോ
പവര്‍കട്ടോ
ഇല്ലാത്ത സ്ഥിതിയിലേക്ക്
സംസ്ഥാനത്തെ ഊര്‍ജ്ജരംഗത്തെ
പ്രാപ്തമാക്കുന്നതിന് നടത്തിയ
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി
)മുൻ
സര്‍ക്കാരിന്റെ
കാലത്ത് എത്ര
ദിവസം പവര്‍കട്ടും
ലോഡ്ഷെഡിംഗും
ഉണ്ടായിരുന്നു എന്നതിന്റെ
വിശദാംശം ലഭ്യമാണോ;
ഈ
സര്‍ക്കാരിന്റെ കാലത്ത് എത്ര
ദിവസം പവര്‍കട്ടും
ലോഡ്ഷെഡിംഗും
ഏര്‍പ്പെടുത്തേണ്ടിവന്നു;
വ്യക്തമാക്കുമോ;
(
സി
)അടുത്ത
ഇരുപത്തിയഞ്ച്
വര്‍ഷത്തേക്ക്
സംസ്ഥാനത്ത്
പവര്‍കട്ടുണ്ടാകില്ലെന്ന്
ഉറപ്പാക്കാന്‍ കഴിയുന്ന
രീതിയില്‍ സംസ്ഥാനത്ത്
ഊര്‍ജ്ജമേഖലയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(
ഡി
)ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
നല്‍കിയ വൈദ്യുതി കണക്ഷനുകള്‍
എത്രയെന്നതിന്റെ കണക്ക്
ലഭ്യമാണോ?
സഹകരണ
മേഖല
സംബന്ധിച്ച ആര്‍.ബി.ഐ.
നിര്‍ദ്ദേശം
*36.
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ
.
സി.
മമ്മൂട്ടി
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
സഹകരണവും വിനോദ സഞ്ചാരവും
ദേവസ്വവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കേരളത്തിലെ
സഹകരണ
സംഘങ്ങള്‍ പേരിനോടൊപ്പം
ചേര്‍ത്തിട്ടുളള ബാങ്ക് എന്ന
പദം മാറ്റണമെന്ന് ആര്‍.ബി.ഐ.
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(
ബി
)ഇത്
സഹകരണ
പ്രസ്ഥാനത്തെ പ്രതികൂലമായി
ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി
)എങ്കില്‍
ഇതിന്‍മേല്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ഖാദി
ഗ്രാമ
വ്യവസായ മേഖലയുടെ
വികസനം
*37.
ശ്രീ.
സി.
കൃഷ്ണൻ
ശ്രീ
കെ.
കുഞ്ഞിരാമൻ
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
ശ്രീ
.
പി
.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ഖാദി
ഗ്രാമ
വ്യവസായ മേഖലയില്‍
ഉല്പാദനം ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിനും
ഖാദിയുടെ വിപണി
മെച്ചപ്പെടുത്തുന്നതിനും
നൂതന സാങ്കേതിക വിദ്യയുടെ
പ്രയോഗം സാധ്യമാക്കുന്നതിനും
ഈ സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി
)ഈ
മേഖലയുടെ സമഗ്ര
പുരോഗതിക്കായി
കേരള ഖാദി ഗ്രാമ വ്യവസായ
ബോര്‍ഡ് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി
)ഖാദി
മേഖലയില്‍
പുതുതായി താെഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
നടപ്പിലാക്കിയ ഖാദി ഗ്രാമം
പദ്ധതിയില്‍ സ്ത്രീകള്‍ക്കും
ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി
)പുതിയ
ഗ്രാമവ്യവസായ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്റെ ഗ്രാമം പദ്ധതി പ്രകാരം
എന്തെല്ലാം ധനസഹായമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
സൗഹൃദ
സംസ്ഥാനങ്ങളുടെ
പട്ടികയില്‍
കേരളത്തിന്റെ
സ്ഥാനം
*38.
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ
.
സണ്ണി
ജോസഫ്
ശ്രീ.
അൻവർ
സാദത്ത്
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സംസ്ഥാനത്തെ
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ്സ് കൈവരിക്കുന്നതിനായി
വിവിധ വകുപ്പുകള്‍ ചെയ്യേണ്ട
കാര്യങ്ങള്‍ പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി
)ഇല്ലെങ്കില്‍
ഇനി
നടപ്പിലാക്കുവാനുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി
)കേന്ദ്ര
വ്യവസായ
പ്രോത്സാഹന മന്ത്രാലയം
പ്രസിദ്ധീകരിച്ച
വ്യവസായസൗഹൃദസംസ്ഥാനങ്ങളുടെ
പട്ടികയില്‍ നിലവില്‍
സംസ്ഥാനത്തിന്റെ റാങ്ക്
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(
ഡി
)റാങ്ക്
പട്ടിക
തുടങ്ങിയ കാലത്ത്
സംസ്ഥാനം പതിനെട്ടാം
സ്ഥാനത്തായിരുന്നത് ഈസ് ഓഫ്
ഡൂയിംഗ് ബിസിനസ്
നടപ്പിലാക്കിയ
ശേഷം വളരെ പിന്നോട്ട് പോയത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ഇ
)
സംസ്ഥാനത്ത്
ഇക്കാര്യത്തിലുണ്ടായിട്ടുള്ള
കുറവുകള്‍
പരിഹരിച്ച് റാങ്ക്
പട്ടികയില്‍
മുന്‍നിരയിലെത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈദ്യുതി
വിതരണ
രംഗത്തെ
സ്വകാര്യവല്‍ക്കരണം
*39.
ശ്രീ
യു.
ആർ.
പ്രദീപ്
ശ്രീ
.സി
.കെ
.ശശീന്ദ്രൻ
ശ്രീ.
രാജു
എബ്രഹാം
ശ്രീ
.
കെ
.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കോവിഡ്
കാലത്ത്
ജനങ്ങളുടെ ദുരിതം
വര്‍ദ്ധിപ്പിക്കുന്ന
തരത്തിലുള്ള
കേന്ദ്രസര്‍ക്കാര്‍
നടപടികളുടെ
തുടര്‍ച്ചയായി വൈദ്യുതി
വിതരണരംഗം പൂര്‍ണ്ണമായും
സ്വകാര്യവല്‍ക്കരിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാരിന്റെ
നിലപാട് വ്യക്തമാക്കാമോ;
(
ബി
)പൊതുമേഖലയിലുള്ള
ഊര്‍ജ്ജ
വിതരണ കമ്പനികളുടെ
ആസ്തിയും ജീവനക്കാരെയും
സ്വകാര്യമേഖലയ്ക്ക്
കൈമാറണമെന്ന്
നിര്‍ദ്ദേശത്തിലുണ്ടോ;
സംസ്ഥാനത്ത്
വൈദ്യുതി
വിതരണരംഗത്ത്
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികള്‍
എത്രയാണ് എന്നറിയിക്കുമോ;
(
സി
)പ്രസരണ
ലൈനുകള്‍ക്കുള്ള
നിരക്ക്
സംസ്ഥാനത്തിനുമേൽ
അടിച്ചേല്‍പ്പിച്ച്
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനത്തിനെതിരെ
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെന്ന് അറിയിക്കാമോ?
സഹകരണ
ബാങ്കുകളും
ബാങ്കിംഗ്
റെഗുലേഷന്‍
നിയമവും
*40.
ശ്രീ
കെ.
കുഞ്ഞിരാമൻ
ശ്രീ
എ.
എൻ.
ഷംസീർ
ശ്രീ
ഐ.
ബി.
സതീഷ്
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
സഹകരണവും വിനോദ സഞ്ചാരവും
ദേവസ്വവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സാധാരണക്കാരുടെ,
വിശേഷിച്ച്
ഗ്രാമപ്രദേശത്തുള്ളവരുടെ,സാമ്പത്തിക
ആവശ്യങ്ങള്‍
നിറവേറ്റുന്നതില്‍
സുപ്രധാന പങ്ക് വഹിക്കുന്ന
സഹകരണ ബാങ്കുകളെ ബാങ്കിംഗ്
റെഗുലേഷന്‍ നിയമത്തിന്റെ
പരിധിയില്‍ കൊണ്ടുവന്നത് ഈ
മേഖലയെ എങ്ങനെ
ബാധിക്കാനിടയുണ്ടെന്ന്
അറിയിക്കാമോ;
(
ബി
)സര്‍വീസ്
സഹകരണ
ബാങ്കുകളും കാര്‍ഷിക
ഗ്രാമവികസന ബാങ്കുകളും
നിക്ഷേപം സ്വീകരിക്കുന്നതിനും
സേവിംഗ്സ് ബാങ്ക് ഇടപാട്
നടത്തുന്നതിനും നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വെളിപ്പെടുത്താമോ;
(
സി
)സ്വകാര്യവല്‍ക്കരണത്തിന്
വിധേയമാക്കുന്ന
വന്‍കിട
ബാങ്കുകളിലൂടെ നിക്ഷേപം
മറ്റു സംസ്ഥാനങ്ങളിലുള്ള
കുത്തക മുതലാളിമാരുടെ
താല്പര്യ
സംരക്ഷണത്തിന്
വിനിയോഗിക്കാന്‍
വഴിയൊരുക്കുന്നതിനായി സഹകരണ
സംഘങ്ങളെ
ദുര്‍ബലപ്പെടുത്തുന്ന
കേന്ദ്രസര്‍ക്കാര്‍
നടപടികളില്‍
നിന്ന് പിന്മാറാന്‍ സംസ്ഥാനം
ആവശ്യപ്പെടുമോ?
ഇതരസംസ്ഥാന
ലോട്ടറി
വില്പന
*41.
ശ്രീ
.
ജോർജ്
എം
.തോമസ്
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
ശ്രീ
.
പി
.
ഉണ്ണി
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സംസ്ഥാനത്തെ
ജനങ്ങളെ
കൊള്ളയടിക്കാനുള്ള
ഇതര സംസ്ഥാന ലോട്ടറി
ഗൂഡസംഘത്തിന്റെ
ശ്രമങ്ങളെ തടയാന്‍ സംസ്ഥാനം
നടത്തിയ ലോട്ടറി റെഗുലേഷന്‍
ഭേദഗതിക്കെതിരെ
ഹൈക്കോടതിയില്‍
നിന്ന് വിധി
വന്നതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് ഇതരസംസ്ഥാന
ലോട്ടറി വില്പന
ആരംഭിക്കാനുള്ള
ശ്രമം നടത്തുന്നത്
വിഫലമാക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)ജി.
എസ്.
ടി.
കൗണ്‍സില്‍
സംസ്ഥാനം
നേരിട്ട് നടത്തുന്ന
ലോട്ടറികള്‍ക്ക് നികുതി
വര്‍ദ്ധിപ്പിച്ചത് സംസ്ഥാന
ലോട്ടറിക്ക് സാമ്പത്തികാഘാതം
സൃഷ്ടിക്കാനിടയുണ്ടോ;
(
സി
)സൗജന്യ
ചികിത്സയ്ക്കും
മറ്റു
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി
വിനിയോഗിക്കുന്ന
സംസ്ഥാന
ലോട്ടറിയും അതിനെ ആശ്രയിച്ച്
ജീവിക്കുന്ന നിരാശ്രയരായ
വില്പനക്കാരെയും
സംരക്ഷിക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
എന്ന് അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.യിലെ
ക്രമക്കേട്
*42.
ശ്രീ
.
എം
.
ഉമ്മർ
ഡോ.എം.കെ
.
മുനീർ
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ശ്രീ
.
പാറക്കൽ
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കെ.
എസ്.
എഫ്.
ഇയുടെ
ആസ്ഥാന
മന്ദിരനിര്‍മ്മാണത്തിലും
കമ്പ്യൂട്ടറൈസേഷനിലും
ക്രമക്കേടുകള്‍ നടന്നതായ
ആരോപണത്തെപ്പറ്റി
അന്വേഷിച്ചിട്ടുണ്ടോ;
(
ബി
)നല്ല
നിലയില്‍
പ്രവര്‍ത്തിച്ചിരുന്ന
ഈ സ്ഥാപനം നടത്തുന്ന
ചിട്ടികളില്‍
ഗുരുതരമായ ക്രമക്കേടുകള്‍
നടക്കുന്നതായ കാര്യം
അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;
(
സി
)ഈ
സ്ഥാപനത്തെ കള്ളപ്പണം
വെളുപ്പിക്കാനായി
ഉപയോഗിക്കുന്ന
കേന്ദ്രമാക്കി മാറ്റി എന്ന
ആക്ഷേപം പരിശോധിക്കുമോ;
(
ഡി
)ഇക്കാര്യങ്ങളില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ?
കൈത്തറി
മേഖലയിലെ
നവീകരണം
*43.
ശ്രീ
.
സണ്ണി
ജോസഫ്
ശ്രീ.
വി
.ഡി.
സതീശൻ
ശ്രീ.
കെ.
എസ്.
ശബരീനാഥൻ
ശ്രീ.
അനിൽ
അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കൈത്തറി
മേഖലയിലെ
ഉല്പാദനരീതികളുടെ
നവീകരണവും ഉല്പാദന വൈവിധ്യവും
ഉറപ്പ് വരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(
ബി
)കേരള
ഹാന്റ്‍ലൂമിനെ
പൊതു ബ്രാന്റിന്റെ
കീഴില്‍ കൊണ്ടുവരുവാനുള്ള
നടപടികള്‍ ഏതുഘട്ടത്തിലാണ്;
(
സി
)ഹാന്റക്സ്
'കൈത്തറി
സുരക്ഷ'യിലൂടെ
എന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിലൂടെ
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(
ഡി
)കൈത്തറി
മേഖലയ്ക്ക്
ആവശ്യമായ കഴിനൂല്‍
ഉല്പാദനം സംസ്ഥാനത്ത് ഏതൊക്കെ
മില്ലുകളിലാണ് നടത്തുന്നത്;
(
ഇ
)സ്കൂള്‍
യൂണിഫോം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നൂല്‍ സംസ്ഥാനത്ത്
തന്നെ ഉല്പാദിപ്പിക്കുന്നതിന്
സാധിക്കുന്നുണ്ടോ?
കെ.എസ്.എഫ്.ഇ.യിലെ
വിജിലന്‍സ്
പരിശോധന
*44.
ശ്രീ
.
സി.
മമ്മൂട്ടി
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ
.
മഞ്ഞളാംകുഴി
അലി
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)കെ.എസ്.എഫ്.ഇ.യില്‍
വിജിലന്‍സ്
നടത്തിയ പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)കള്ളപ്പേരിലും
ബിനാമിപ്പേരിലും
ചിട്ടികളില്‍
ആളുകളെ ചേര്‍ക്കുന്നതായ
പരാതികളിന്മേല്‍ എന്ത് നടപടി
സ്വീകരിച്ചു;
(
സി
)വന്‍തുക
പ്രതിമാസം
അടയ്ക്കേണ്ട
ചിട്ടികള്‍ കള്ളപ്പണം
വെളുപ്പിക്കാന്‍
ഉപയോഗിക്കുന്നതായുള്ള
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വിനോദസഞ്ചാരമേഖല
പുനരുജ്ജീവിപ്പിക്കാന്‍
നടപടി
*45.
ശ്രീ.
കെ.
ആൻസലൻ
ശ്രീ.
ആർ.രാജേഷ്
ശ്രീ
ഒ
.
ആർ.
കേളു
ശ്രീ
.
എം
.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
സഹകരണവും വിനോദ സഞ്ചാരവും
ദേവസ്വവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സംസ്ഥാന
സമ്പദ്
വ്യവസ്ഥയില്‍ ഗണ്യമായ
പങ്കുള്ള വിനോദസഞ്ചാരമേഖല
കോവിഡ് മഹാമാരിയെത്തുടര്‍ന്ന്
സമ്പൂര്‍ണ്ണമായി സ്തംഭിച്ചത്
പുനരാരംഭിക്കാന്‍ വേണ്ട
നടപടി
സ്വീകരിച്ചിരുന്നോയെന്ന്
അറിയിക്കുമോ;
(
ബി
)രോഗവ്യാപനസാധ്യത
തടയാനുള്ള
മുന്‍കരുതല്‍
സ്വീകരിച്ചുകൊണ്ടാണോ
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
തുറന്നിട്ടുള്ളത്;
(
സി
)വിനോദസഞ്ചാരമേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്കും
സംരംഭകര്‍ക്കും
എന്തെല്ലാം
സാമ്പത്തികപിന്തുണ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി
)സംസ്ഥാനത്ത്
വിനോദസഞ്ചാരമേഖലയില്‍
എത്ര
വരുമാനനഷ്ടം
ഉണ്ടായിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
(
ഇ
)സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയുടെ
പുനരുജ്ജീവനത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്ന്
സഹായം ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
മേഖലയില്‍
വണ്‍ ടച്ച്
പരിഷ്കാരം
*46.
ശ്രീ
.
കെ
.ഡി
.പ്രസേനൻ
ശ്രീ.
ബി.
ഡി.
ദേവസ്സി
ശ്രീ
.
എം.
നൗഷാദ്
ശ്രീ.
ആൻ്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)നിക്ഷേപ
പ്രോത്സാഹനത്തിനും
വ്യവസായ
റാങ്കിംഗില്‍ നില
മെച്ചപ്പെടുത്തുന്നതിനും
വണ്‍ ടച്ച് പരിഷ്കാരം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിനെക്കുറിച്ച്
വിശദമാക്കാമോ;
(
ബി
)വ്യവസായസൗഹൃദാന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍ ഫലം കണ്ടു
തുടങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി
)കെ-സ്വിഫ്റ്റിലൂടെ
എത്ര
വ്യവസായങ്ങള്‍ അംഗീകാരം
നേടി;
ഇവയിലൂടെ
എത്ര
താെഴിലവസരങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(
ഡി
)സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
ഏഴ് ദിവസത്തിനകം അനുമതി
നല്‍കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഇ
)മുന്‍കൂര്‍
ലെെസന്‍സില്ലാതെ
സംരംഭങ്ങള്‍
ആരംഭിക്കാന്‍ അനുമതി
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ
സ്ഥാപനങ്ങള്‍
*47.
ശ്രീ
.
മുല്ലക്കര
രത്‌നാകരൻ
ശ്രീ.
കെ.
രാജൻ
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സൂക്ഷ്മ-ചെറുകിട-ഇടത്തരം
(എം.എസ്.എം.ഇ.)
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി
)കേരള
സൂക്ഷ്മ-ചെറുകിട-ഇടത്തര
വ്യവസായ
സ്ഥാപനങ്ങള്‍
സുഗമമാക്കല്‍ നിയമം നിലവില്‍
വന്നശേഷമുളള എം.എസ്.എം.ഇ
വ്യവസായമേഖലയിലെ പുരോഗതി
വിശകലനം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി
)മുന്‍കൂര്‍
അനുമതിയില്ലാതെ
പത്ത് കോടി
രൂപ വരെ മുതല്‍മുടക്കുളള
സംരംഭങ്ങള്‍ തുടങ്ങുന്നതിന്
സാധിക്കുമോ;
ഇത്
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ഡി
)കെ-സ്വിഫ്റ്റ്
ഓണ്‍ലെെന്‍
ക്ലിയറന്‍സ്
സംവിധാനം എം.എസ്.എം.ഇ.
മേഖലയില്‍
കാര്യക്ഷമമായ
പുരോഗതിക്ക്
നിദാനമായിട്ടുണ്ടോ;
വിശദമാക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍
*48.
ശ്രീ.
കെ
ദാസൻ
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
ശ്രീ
.
കെ
.ഡി
.പ്രസേനൻ
ശ്രീ
കെ.വി.അബ്ദുൾ
ഖാദർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര കോടി രൂപയുടെ
പദ്ധതികളാണ് കിഫ്ബി മുഖേന
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി
)കിഫ്ബി
മുഖേനയുള്ള
നിര്‍മ്മാണങ്ങളുടെ
ഗുണനിലവാരം ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി
)കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
ഓഡിറ്റ് നടത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി
)കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍ പരിഹരിക്കുന്നതിനും
അവരുടെ സംശയനിവാരണത്തിനുമായി
പരാതി പരിഹാര സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വ്യവസായസൗഹൃദ
സംസ്ഥാനമാക്കാനുള്ള
നടപടി
*49.
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ഡോ.എം.കെ
.
മുനീർ
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)വ്യവസായസൗഹൃദ
സംസ്ഥാനങ്ങളുടെ
പട്ടികയില്‍
കേരളം 28-ാം
സ്ഥാനത്താണെന്ന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി
)വ്യവസായസൗഹൃദമാക്കാനുള്ള
നടപടികള്‍
ഫലപ്രദമാകാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
സാമ്പത്തികപ്രതിസന്ധി
*50.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ.
അനൂപ്
ജേക്കബ്
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സംസ്ഥാനം
അതിഗുരുതരമായ
സാമ്പത്തികപ്രതിസന്ധിയെ
അഭിമുഖീകരിക്കുന്നു എന്നത്
വസ്തുതയാണോ;
എങ്കില്‍
അതിനുള്ള
നിലവിലെ കാരണങ്ങള്‍
എന്തൊക്കെയാണ്;
(
ബി
)സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി
)സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
ഫലപ്രദമായില്ല എന്ന്
വിലയിരുത്തുന്നുണ്ടോ;
(
ഡി
)കോവിഡ്
പശ്ചാത്തലത്തില്‍
കേന്ദ്രം
വായ്പാപരിധി അഞ്ച് ശതമാനം
ആയി ഉയര്‍ത്തി നല്‍കിയത്
നിലവിലെ സാമ്പത്തികപ്രതിസന്ധി
പരിഹരിക്കുന്നതിന് എത്രമാത്രം
സഹായകമായി;
ഇതിലൂടെ
അധികമായി
കടമെടുക്കുവാന്‍
കഴിയുന്ന തുക എത്രയാണ്;
വ്യക്തമാക്കുമോ;
(
ഇ
)അന്‍പത്തിയൊന്‍പത്
വര്‍ഷം
കൊണ്ട് വിവിധ സര്‍ക്കാരുകള്‍
ഉണ്ടാക്കിയ പൊതുകടം കഴിഞ്ഞ
നാലരവര്‍ഷം കൊണ്ട് ഇരട്ടിയായി
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
അതിനിടയാക്കിയ
സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ?
വ്യവസായരംഗത്ത്
കുതിപ്പുണ്ടാക്കുന്ന
പദ്ധതികള്‍
*51.
ശ്രീ.
എസ്.
ശർമ്മ
ശ്രീ.
എം.
സ്വരാജ്
ശ്രീ
.
കെ
.
വി
.
വിജയദാസ്
ശ്രീ.
മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)വ്യവസായരംഗത്ത്
കുതിപ്പുണ്ടാക്കുകയെന്ന
ലക്ഷ്യത്തോടെയുള്ള
കൊച്ചി-ബംഗളുരു
വ്യവസായ
ഇടനാഴി ആരംഭിക്കാന്‍
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
പദ്ധതിയുടെ
വിശാല
ലക്ഷ്യം വിശദമാക്കാമോ;
(
ബി
)പ്രാരംഭ
പ്രോജക്ടായി
തിരഞ്ഞെടുത്തിട്ടുള്ള
ആലുവ ഗിഫ്റ്റ് സിറ്റിക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
പദ്ധതിയിലെ
പ്രതീക്ഷിതനിക്ഷേപവും
താെഴിലവസരങ്ങളും
എത്രയെന്ന്
അറിയിക്കാമോ;
(
സി
)പ്രത്യക്ഷമായും
പരോക്ഷമായും
ഒരു ലക്ഷത്തോളം
പേര്‍ക്ക് താെഴിലവസരം
ഉണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന
പതിനായിരം കോടി
നിക്ഷേപത്തോടെ
ആയിരത്തി എണ്ണൂറ് ഏക്കറില്‍
പാലക്കാട് സജ്ജമാക്കുന്ന
വ്യവസായമേഖലയുടെ പ്രാരംഭ
പ്രവര്‍ത്തനം
കുറിക്കാനായിട്ടുണ്ടോ;
വിശദമാക്കുമോ?
വ്യവസായരംഗത്ത്
പുതിയ
തൊഴിലവസരങ്ങള്‍
*52.
ശ്രീ
.
കാരാട്ട്
റസാഖ്
ശ്രീ.
ജെയിംസ്
മാത്യു
ശ്രീമതി
പി.
അയിഷാ
പോറ്റി
ശ്രീ.
വി.ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സര്‍ക്കാര്‍
പ്രഖ്യാപിച്ച
രണ്ട് നൂറുദിന
കര്‍മ്മപരിപാടികളുടെ ഭാഗമായി
വ്യവസായരംഗത്ത് പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
എത്ര
തൊഴില്‍
സൃഷ്ടിക്കാനാണ്
പരിപാടിയിട്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)സംസ്ഥാനത്ത്
സൂക്ഷ്മ-ചെറുകിട
-ഇടത്തരം
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഈ സാമ്പത്തിക വര്‍ഷം
പതിനയ്യായിരം സംരംഭങ്ങള്‍
തുടങ്ങുകയെന്ന ലക്ഷ്യം
നേടുന്നതിന് വ്യവസായ വകുപ്പ്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി
)മുഖ്യമന്ത്രിയുടെ
സംരംഭകത്വ
വികസന പരിപാടിയെക്കുറിച്ചും
ആയതിന്റെ
പുരോഗതിയെക്കുറിച്ചും
അറിയിക്കാമോ?
സാമ്പത്തികരംഗത്തെ
കേന്ദ്ര
അവഗണന
*53.
ശ്രീമതി
ഇ.
എസ്.
ബിജിമോൾ
ശ്രീ.
സി.
ദിവാകരൻ
ശ്രീ
.
ജി
.എസ്
.ജയലാൽ
ശ്രീ
.
മുഹമ്മദ്
മുഹസിൻ
പി .
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)രണ്ട്
പ്രളയങ്ങള്‍,
ഓഖി
ദുരന്തം,
നിപ,
കൊറോണ
ബാധ
എന്നിവ മൂലം പ്രതിസന്ധി
നേരിടുന്ന സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രയാസം
ലഘൂകരിക്കുന്നതിന് കേന്ദ്ര
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള
യഥോചിതമായ
ഇടപെടലുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി
)വിവിധ
ദുരന്തങ്ങള്‍
നേരിട്ട
സംസ്ഥാനത്തിന് കൈത്താങ്ങ്
നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്റെ ജി.എസ്.ടി.
വിഹിതം
പോലും
യഥാസമയം നല്‍കാതെ
സംസ്ഥാന സര്‍ക്കാരിനെ
വരിഞ്ഞുമുറുക്കുന്ന
സമീപനമാണോ
കഴിഞ്ഞ നാല്
വര്‍ഷങ്ങളിലധികമായി
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(
സി
)ജി.എസ്.ടി.
നടപ്പാക്കിയപ്പോള്‍
വാഗ്ദാനം
ചെയ്തതുപോലെ
സംസ്ഥാനത്തിന്
വരുമാനനഷ്ടമുണ്ടാകുമ്പോള്‍
നഷ്ടപരിഹാരം നല്‍കുമെന്ന
കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം
യഥാസമയങ്ങളില്‍
നിറവേറ്റിയിട്ടുണ്ടോ;
ആയതിന്റെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(
ഡി
)കോവിഡ്
-
19 പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
അധിക ഗ്രാന്റുകള്‍ നല്‍കുന്ന
കാര്യം പതിനഞ്ചാം ധനകാര്യ
കമ്മീഷന്റെ പരിഗണനയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
അങ്ങനെ
ഒരാവശ്യം
സംസ്ഥാന സര്‍ക്കാര്‍
മുന്നോട്ടുവച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ശക്തീകരണം
*54.
ശ്രീ.
കെ.
രാജൻ
ശ്രീമതി
ഗീതാ
ഗോപി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വ്യവസായവും സ്പോർട്സും
യുവജനകാര്യവും വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍ പോലും
സ്വകാര്യ മേഖലയ്ക്ക്
വിറ്റഴിക്കുന്ന
കേന്ദ്രസര്‍ക്കാരിന്റെ
സമീപനത്തിന് ബദലായി മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
നഷ്ടത്തിലായിരുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് കെെത്താങ്ങ്
നല്കി ലാഭത്തിലാക്കി
സമൂഹത്തിന്റെ
പൊതു ആസ്തികള്‍
സംരക്ഷിക്കുകയും
ശക്തീകരിക്കുകയും ചെയ്യുന്ന
സര്‍ക്കാര്‍ നിലപാട്
വിശദമാക്കുമോ;
(
ബി
)മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നഷ്ടത്തിലായിരുന്ന
പൊതുമേഖലാസ്ഥാപനങ്ങളെ ഈ
സര്‍ക്കാര്‍ മെച്ചപ്പെടുത്തി
ലാഭത്തിലാക്കിയതിന്റെ
വിവരങ്ങള്‍ ലഭ്യമാക്കുമോ;
(
സി
)വ്യവസായ
വകുപ്പിന്
കീഴിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍
കാലയളവില്‍ കെെവരിച്ച
നേട്ടങ്ങള്‍ എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(
ഡി
)അടച്ചുപൂട്ടലിന്റെ
വക്കത്തായിരുന്ന
ചേര്‍ത്തല
ഓട്ടോകാസ്റ്റിനെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികളും
ആയതിന്റെ
അനന്തര ഫലങ്ങളും
വ്യക്തമാക്കുമോ?
കാരുണ്യ
ആരോഗ്യ
സുരക്ഷാ പദ്ധതി
*55.
ശ്രീ.
ബി
.സത്യൻ
ശ്രീ
പി
.ടി
.എ
.
റഹീം
ശ്രീമതി
യു.
പ്രതിഭ
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ഈ
സര്‍ക്കാർ അധികാരത്തില്‍
വന്നശേഷം കാരുണ്യ ആരോഗ്യ
സുരക്ഷാ പദ്ധതിയ്ക്കായി എത്ര
തുക അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി
)കാരുണ്യ
പദ്ധതിയ്ക്കായി
മുന്‍
സര്‍ക്കാരിനെക്കാള്‍ എത്ര
തുക ഈ സര്‍ക്കാര്‍ അധികം
ചെലവഴിച്ചിട്ടുണ്ട്;
(
സി
)കാരുണ്യ
പദ്ധതി
കാരുണ്യ ആരോഗ്യ
സുരക്ഷാ പദ്ധതിയായി
വിപുലീകരിച്ചപ്പോള്‍
നിലവിലുള്ള
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
നഷ്ടമാകാതിരിക്കാന്‍
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)പ്രസ്തുത
ചികിത്സ
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ സംബന്ധിച്ച്
വിശദമായ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ദേവസ്വം
നിയമനം
*56.
ശ്രീ.
വി.
ആർ.
സുനിൽ
കുമാർ
ശ്രീമതി
ഇ.
എസ്.
ബിജിമോൾ
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
ശ്രീമതി
സി.
കെ.
ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
സഹകരണവും വിനോദ സഞ്ചാരവും
ദേവസ്വവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ദേവസ്വം
നിയമനവുമായി
ബന്ധപ്പെട്ട്
ഈ സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ വിശദമാക്കുമോ;
(
ബി
)1995
മുതല്‍
സ്ഥിരനിയമനം
നടത്തിയിട്ടില്ലാത്ത
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍ കേരള ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ്
മുഖേന സ്ഥിരനിയമനം
നടത്തിയിരുന്നോ;
വ്യക്തമാക്കുമോ;
(
സി
)കൊച്ചിന്‍
ദേവസ്വം
ബോര്‍ഡിലും സമാനമായ
രീതിയില്‍ സംവരണതത്വം
പാലിച്ച്
നിയമനം നടത്തിയിട്ടുണ്ടോ;
(
ഡി
)ദേവസ്വം
നിയമനങ്ങളില്‍
ഈഴവസമുദായം
ഉള്‍പ്പെടെയുള്ള
പിന്നോക്കവിഭാഗങ്ങള്‍ക്കും
പട്ടികജാതി-പട്ടികവര്‍ഗ
വിഭാഗങ്ങള്‍ക്കും
മുന്നോക്കത്തിലെ
സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്നവര്‍ക്കും
സംവരണാനുകൂല്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമല
വികസനം
*57.
ശ്രീ.
വി.
പി.
സജീന്ദ്രൻ
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
സഹകരണവും വിനോദ സഞ്ചാരവും
ദേവസ്വവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ശബരിമലയെ
ദേശീയ
തീര്‍ത്ഥാടനകേന്ദ്രമായി
ഉയര്‍ത്തുന്നതിന്
കേന്ദ്രസർക്കാരിൽ
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
പല ക്ഷേത്രങ്ങളുടെയും
നിത്യനിദാന
ചെലവ്,
ജീവനക്കാരുടെ
ശമ്പളം
എന്നിവ ശബരിമല വരുമാനത്തെ
അശ്രയിച്ചാണ് നിലകൊള്ളുന്നത്
എന്നത് വസ്തുതയല്ലേയെന്ന്
വ്യക്തമാക്കുമോ;
(
സി
)ശബരിമലയില്‍
ഈ
സീസണിലെ വരവ് എത്രയാണ്;
കഴിഞ്ഞ
വര്‍ഷവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
എത്ര കുറവാണ് വരുമാനത്തില്‍
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഡി
)കോവിഡ്
പ്രതിസന്ധിമൂലം
ശബരിമലയിലെ
വരുമാനം ഗണ്യമായി കുറഞ്ഞ
സാഹചര്യത്തില്‍
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന് പ്രത്യേക
ഫണ്ട് അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഇ
)ശബരിമലയുടെ
ഇടത്താവളങ്ങളുടെ
നിര്‍മ്മാണം
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നുണ്ടോ;
ഇതില്‍
ഏതൊക്കെ
ഇടത്താവളങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കുമോ?
ഭാഗ്യക്കുറി
മേഖലയുടെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
*58.
ശ്രീ
ഐ.
ബി.
സതീഷ്
ശ്രീ.
എം.
സ്വരാജ്
ശ്രീ
.
ജോർജ്
എം
.തോമസ്
ശ്രീ
.
കെ
.
വി
.
വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
നിര്‍ണായക
പങ്ക് വഹിക്കുന്ന ഭാഗ്യക്കുറി
മേഖലയുടെ നവീകരണത്തിനും
വിപുലീകരണത്തിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി
)കോവിഡ്
കാലത്തെ
പ്രതിസന്ധികള്‍ക്കിടയിലും
ലോട്ടറി മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി
)കേന്ദ്ര
സര്‍ക്കാരിന്റെ
നികുതി ഏകീകരണം
സംസ്ഥാന ലോട്ടറിയെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)ഇതര
സംസ്ഥാന
ലോട്ടറികള്‍ക്ക്
സഹായകരമാകുന്ന
കേന്ദ്രസര്‍ക്കാര്‍
തീരുമാനം മറികടന്ന്
അനേകായിരങ്ങളുടെ
ഉപജീവനമാര്‍ഗ്ഗമായ സംസ്ഥാന
ലോട്ടറിയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സി
ആന്റ് എ.ജി.
റിപ്പോര്‍ട്ട്
കിഫ്ബിക്ക്
നല്‍കിയ നടപടി
*59.
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ധനകാര്യവും കയറും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)സി
ആന്റ്
എ.ജിയുടെ
2018-19
ലെ
സംസ്ഥാന
സര്‍ക്കാരിനെ
സംബന്ധിക്കുന്ന ഫൈനാന്‍സ്
അക്കൗണ്ട്സ് റിപ്പോര്‍ട്ടിലെ
കിഫ്ബിയെ സംബന്ധിക്കുന്ന
ഭാഗത്തിന്റെ കോപ്പിയെടുത്ത്
ധനകാര്യ അഡീഷണല്‍ ചീഫ്
സെക്രട്ടറി കിഫ്ബി സി.ഇ.ഒ.ക്ക്
നല്‍കിയിട്ടുണ്ടോ;
(
ബി
)നിയമസഭയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
മുമ്പ് രഹസ്യമായി
സൂക്ഷിക്കേണ്ട
റിപ്പോര്‍ട്ട് ഇത്തരത്തില്‍
പകര്‍പ്പെടുത്ത് മറ്റൊരു
ഏജന്‍സിക്ക് നല്‍കിയ നടപടി
നിലവിലുളള ചട്ടങ്ങള്‍ക്കും
ഒഫിഷ്യല്‍ സീക്രട്ട്
ആക്ടിന്റെയും
ലംഘനമല്ലേ എന്ന്
വെളിപ്പെടുത്താമോ;
(
സി
)ഇത്
സംബന്ധിച്ച്
ഏതെങ്കിലും
തരത്തിലുളള അന്വേഷണം
നടത്തിയിട്ടുണ്ടോ;
അഡീഷണല്‍
ചീഫ്
സെക്രട്ടറിയില്‍ നിന്നും
ഇത് സംബന്ധിച്ച് എന്തെങ്കിലും
വിശദീകരണം ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍
അദ്ദേഹം
നല്‍കിയ വിശദീകരണം
വ്യക്തമാക്കുമോ?
വൈദ്യുതോല്പാദന-വിതരണരംഗത്തുണ്ടായ
നേട്ടങ്ങള്‍
*60.
ശ്രീ.
രാജു
എബ്രഹാം
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
ശ്രീ
.
കാരാട്ട്
റസാഖ്
ശ്രീ.
കെ.
ആൻസലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം വൈദ്യുതി വിതരണരംഗം
കാര്യക്ഷമമാക്കുന്നതിനും
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
സാധ്യമാക്കുന്നതിനും
സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി
)ഇക്കാലയളവില്‍
വൈദ്യുതിയുടെ
ആഭ്യന്തര
ഉല്പാദനത്തില്‍ ഉണ്ടായ
വര്‍ദ്ധന എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി
)ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ സൗരോര്‍ജ്ജത്തില്‍
നിന്നുളള വൈദ്യുതോല്പാദനം
എത്ര മെഗാവാട്ട്
ആയിരുന്നുവെന്നും
ഇപ്പോള്‍ അത് എത്ര മെഗാവാട്ട്
ആണെന്നും അറിയിക്കാമോ;
(
ഡി
)പവര്‍
കട്ടില്ലാത്ത
കേരളം എന്ന
ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
ഈ സര്‍ക്കാര്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
|