തുറമുഖ
വകുപ്പിനു കീഴിലുള്ള
കടവുകളിലെ മണല്‍ ഖനനം
1122.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിനു കീഴിലുള്ള
കടവുകളിലെ മണല്‍ ഖനനവും
വിൽപ്പനയുമായി
ബന്ധപ്പെട്ട്
ഉയര്‍ന്നുവന്ന അഴിമതി
ആരോപണങ്ങളും അവയുടെ
നിജസ്ഥിതിയും
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍,ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നിഗമനവും നിലപാടും
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
തുറമുഖ
വകുപ്പിനു കീഴിലുള്ള
കടവുകളിലെ മണല്‍
ഖനനത്തിനും
വിപണനത്തിനും പുതിയനയം
രൂപവല്‍ക്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
തുറമുഖ
വകുപ്പിനു കൂടുതല്‍
വരുമാനം
ലഭിക്കുന്നതിനും
അര്‍ഹരായവര്‍ക്കു
യഥാസമയം മണല്‍
ലഭ്യമാക്കുന്നതിനും
ഇപ്പോഴുള്ള
വ്യവസ്ഥകള്‍
സുതാര്യമാണെന്ന
അഭിപ്രായമുണ്ടോ;
ഇല്ലെങ്കില്‍,
ഇക്കാര്യത്തില്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്?
കൊച്ചി-അഴീക്കാട്
കപ്പല്‍ സര്‍വീസ്
1123.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി-അഴീക്കാട്
കപ്പല്‍ സര്‍വീസ്
തുടങ്ങുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗതാഗത
ചെലവില്‍ ഗണ്യമായ
ലാഭവും പാരിസ്ഥിതിക
കാര്യത്തില്‍ അനുകൂല
ഫലവും എത്രമാത്രം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(സി)
യാത്രാകപ്പല്‍
സര്‍വ്വീസ് എന്നുമുതല്‍
തുടങ്ങാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
താനൂര്‍
ഹാര്‍ബറിന്റെ ഡ്രഡ്ജിങ്
ജോലികള്‍
1124.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
ഹാര്‍ബറിന്റെ ഡ്രഡ്ജിങ്
ജോലികള്‍ ചില സാങ്കേതിക
കാരണങ്ങളാല്‍
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇതു
പരിഹരിച്ച് മണ്ണ്
എടുക്കാനുള്ള നടപടികള്‍
ഏതുവരെയായി;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കാനുള്ള
നടപടികള്‍
കൈക്കൊള്ളുമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
T 1125.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതിക്ക് പരിസ്ഥിതി
അനുമതി നല്കിയ കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
തീരുമാനം ദേശീയ ഹരിത
ട്രിബ്യൂണല്‍
അംഗീകരിയ്ക്കുകയുണ്ടായോ;
(ബി)
പദ്ധതി
പ്രവര്‍ത്തനം
നിരീക്ഷിച്ച്
റിപ്പോര്‍ട്ട്
നല്‍കുന്നതിന്
ട്രിബ്യൂണല്‍ ഒരു
സമിതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
തടസ്സങ്ങള്‍ ഉണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
തടസ്സങ്ങള്‍
ഇല്ലെങ്കില്‍ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
1126.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തികരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
തുറമുഖത്തിനോട്
അനുബന്ധിച്ച് ഇന്ത്യന്‍
നേവി, കോസ്റ്റ് ഗാര്‍ഡ്
സ്റ്റേഷനുകള്‍
കേന്ദ്രസര്‍ക്കാര്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
അറിവുലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ആവശ്യത്തിലേക്ക്
കൂടുതല്‍ ഭൂമി
കണ്ടെത്തി നല്‍കേണ്ടി
വരുമോ; വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി ചെലവിനത്തില്‍
ഭൂമിയുടെ വില അടക്കം
എത്ര കോടി രൂപ
സംസ്ഥാനത്തിന്റേതായി
ചെലവഴിച്ചിട്ടുണ്ട്;
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പില്‍ സംസ്ഥാന
സര്‍ക്കാരിന്റെ പങ്ക്
വിശദമാക്കുമോ ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
1127.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കുളച്ചല്‍ തുറമുഖ
പദ്ധതി
യാഥാര്‍ത്ഥ്യമായാല്‍
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖ പദ്ധതിക്ക്
ഉണ്ടാകാവുന്ന
ഭീഷണികളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
ആശങ്കകളും
അഭിപ്രായങ്ങളും കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
അതിന്റെ പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
വിഴിഞ്ഞം
തുറമുഖ പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
പ്രസ്തുത
കാലപരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കി,
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തിരുവനന്തപുരം
വലിയതുറ കടല്‍പ്പാലം
1128.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വലിയതുറ
കടല്‍പ്പാലം
അപകടാവസ്ഥയിലാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കടല്‍പ്പാലം നവീകരിച്ച്
വിനോദസഞ്ചാരികള്‍ക്ക്
തുറന്നു
കൊടുക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കില്‍ പദ്ധതി
എത്രയും വേഗം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തെയ്യം
മ്യൂസിയം സ്ഥാപിക്കുന്നതിന്
നടപടി
1129.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി -
പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്തപ്പുരയില്‍
പി.ഡബ്ല്യു.ഡി.യുടെ
അധീനതയിലുള്ള
മാങ്ങാട്മൊട്ട എന്ന
സ്ഥലത്ത് തെയ്യം
മ്യൂസിയം
സ്ഥാപിക്കുന്നതിന്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ ?
ചരിത്ര
പ്രാധാന്യമുള്ള കെട്ടിടം
1130.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ഒബ്സര്വേറ്ററിക്കുവേണ്ടി
രാജഭരണ കാലത്ത്
നിര്‍മ്മിച്ച ചരിത്ര
പ്രാധാന്യമുള്ള
കെട്ടിടം
നാശാവസ്ഥയിലാണെന്ന
വസ്തുത ആരെങ്കിലും
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
എങ്കില്‍ എന്ന്
എന്നുവ്യക്തമാക്കുമോ;
(ബി)
പുരാവസ്തു
സംരക്ഷണ നിയമപ്രകാരം
കെട്ടിടം ഏറ്റെടുത്തു
സംരക്ഷിക്കാന്‍
എന്തെങ്കിലും നടപടി
വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കാമോ?
ചെമ്പന്‍
കൊലുമ്പന്‍ സമാധി നവീകരണം
1131.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം വകുപ്പിന്റെ
ഫണ്ട്
വിനിയോഗിച്ച്,പുരാവസ്തുവകുപ്പ്
മുഖേന നിര്‍മ്മിക്കുന്ന
ഇടുക്കി ആദിവാസി
ഗോത്രത്തലവന് ചെമ്പന്‍
കൊലുമ്പന്റെ സമാധിസ്ഥലം
നവീകരിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണത്തിന് എത്ര
തുക അനുവദിച്ചെന്നും
ആയതിന് ഭരണാനുമതി
ലഭിച്ചത് എന്നാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കുഞ്ഞാലി
മരയ്ക്കാര്‍ സ്മാരകം
1132.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കുഞ്ഞാലി
മരയ്ക്കാര്‍
സ്മാരകത്തിന്റെ
സംരക്ഷണവും വികസന
സാധ്യതകളും
പരിശോധിച്ചിട്ടുണ്ടോ;ചരിത്ര
പ്രസിദ്ധമായ ഈ
സ്ഥാപനത്തിന്റെ
വികസനത്തിനായി പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോയെന്ന്
വിശദമാക്കുമോ?
കുന്ദമംഗലം
കോടതി കെട്ടിടം
1133.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1916-ല്‍
നിര്‍മ്മിച്ച
കുന്ദമംഗലം കോടതി
കെട്ടിടം പുരാവസ്തു
വകുപ്പിന് കീഴില്‍
സംരക്ഷിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
തൃപ്പുണിത്തുറ
ഹില്‍ പാലസിനെ സാംസ്കാരിക
സമുച്ഛയമാക്കി മാറ്റുന്നതിന്
നടപടി
1134.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
ഹില്‍പാലസ്
നവീകരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇവിടെ
കൂടുതല്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തി ഒരു സാംസ്കാരിക
സമുച്ഛയമാക്കി
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പത്മനാഭസ്വാമി
ക്ഷേത്രവും പരിസരവും
പുരാവസ്തു നിയമ പ്രകാരം
നോട്ടിഫെെ ചെയ്യാൻ നടപടി
1135.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്തെ
പത്മനാഭസ്വാമി
ക്ഷേത്രവും പരിസരവും
പുരാവസ്തു നിയമ പ്രകാരം
നോട്ടിഫെെ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ക്ഷേത്രത്തെയും
പരിസരത്തുള്ള എത്ര
മീറ്റര്‍ സ്ഥലത്തെയും
ഇതിന്റെ
പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഇതേവരെ
നോട്ടിഫെെ
ചെയ്തിട്ടില്ലായെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
പുരാതന
പെെതൃക കേന്ദ്രമായ
പത്മനാഭ സ്വാമി
ക്ഷേത്രവും 250
മീറ്ററിനകത്തെ
നിര്‍മ്മിതികളും
പുരാവസ്തു സംരക്ഷണ നിയമ
പ്രകാരം നോട്ടിഫെെ
ചെയ്യുന്നതിനും അനധികൃത
നിര്‍മ്മിതികളും കച്ചവട
സ്ഥാപനങ്ങളും
ഒഴിപ്പിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
ഉമെെത്താനകത്ത്
കുഞ്ഞിഖാദര്ക്കുളള സ്മാരകം
1136.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ലഹളക്ക് സ്മാരകങ്ങളും,
വാഗണ്‍ ട്രാജഡി
സ്മരണാര്‍ത്ഥം ഹാളും
നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാല്‍ ഇതേ
പ്രാധാന്യം
ലഭിക്കേണ്ടതായി
കരുതപ്പെടുന്ന
ഉമെെത്താനകത്ത്
കുഞ്ഞിഖാദര്ക്ക്
ഉചിതമായ ഒരു സ്മാരകം
നാളിതുവരെ
സ്ഥാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;.
ഇത്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സംരക്ഷിതസ്മാരകങ്ങള്
1137.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാന നഗരിയില്‍
വള്ളക്കടവിലെ
ചരിത്രപ്രാധാന്യമുള്ള
ബോട്ട് പുരയും, ബോട്ട്
കവാടവും
സംരക്ഷണമില്ലാതെ
നശിച്ചുകൊണ്ടിരിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെ
സംരക്ഷിതസ്മാരകങ്ങളുടെ
പട്ടികയില്‍
പെടുത്തിയിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അടിയന്തിരമായി ഇതു
സംബന്ധിച്ച് വിജ്ഞാപനം
പുറപ്പെടുവിച്ച്
പ്രസ്തുത
ചരിത്രശേഷിപ്പിനെ
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ ?