ഉള്‍നാടന്‍
മത്സ്യകൃഷിക്കാര്‍
നേരിടുന്ന പ്രശ്നങ്ങള്‍
3809.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാനായി
പദ്ധതിയുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
മത്സ്യകൃഷിക്കാര്‍
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അവയ്ക്ക് പരിഹാരം
കാണാനായി ശ്രമം
ഉണ്ടാകുമോയെന്നറിയിക്കുമോ;
(സി)
ആവശ്യാനുസരണം
മത്സ്യവിത്ത്
ലഭ്യമാക്കാനായി
ഹാച്ചറികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പല
നാടന്‍ മത്സ്യ
ഇനങ്ങളുടെയും
ശോഷണത്തിനു കാരണം
കണ്ടെത്തി അതു
പരിഹരിക്കാന്‍
സാധിക്കുമോയെന്ന്
വിശദമാക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കല്ലുമ്മക്കായ കൃഷി
3810.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലുമ്മക്കായ
കൃഷിയില്‍ ഏഷ്യയിലെ
തന്നെ ഏറ്റവും പ്രധാന
കേന്ദ്രമായ
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ വലിയപറമ്പ,
പടന്ന, മാടക്കാല്‍,
ഇടയിലക്കാട്,
തൃക്കരിപ്പൂര്‍
ഗ്രാമങ്ങളില്‍
ഇതുകൊണ്ട് ഉപജീവനം
നടത്തുന്ന 5000-ല്‍
അധികം വരുന്ന കര്‍ഷകരെ
സഹായിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
(ബി)
വിത്തുവാങ്ങുന്നതു
മുതല്‍ വിളവെടുപ്പ് വരെ
ഇടത്തട്ട് ചൂഷണം
ഒഴിവാക്കുന്നതിനും
സംഭരണം, ശീതീകരണം,
മൂല്യവര്‍ദ്ധനവ്
എന്നിവയ്ക്കും
പൊതുമേഖലയില്‍ ഒരു
സംരംഭം ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
മത്സ്യത്തൊഴിലാളി ക്ഷേമ
പദ്ധതികള്‍
3811.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യത്തൊഴിലാളി
വിധവകള്‍ക്കും
അനുബന്ധത്തൊഴിലാളികള്‍ക്കും
വേണ്ടി കേന്ദ്ര-
സംസ്ഥാന സര്‍ക്കാരുകള്‍
ഏതെല്ലാം ക്ഷേമ
പദ്ധതികള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഈ
പദ്ധതികള്‍
നടപ്പിലാക്കുന്ന
ഏജന്‍സികള്‍ ഏതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ മുഖേനയും
അല്ലാതെയും
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യത്തൊഴിലാളി
വിധവകള്‍ക്കും
അനുബന്ധത്തൊഴിലാളികള്‍ക്കും
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
പ്രസ്തുത
ആനുകൂല്യങ്ങള്‍
എപ്പോള്‍ എങ്ങനെയാണ്
ലഭിക്കുക എന്നും
വ്യക്തമാക്കാമോ?
കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയ ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
3812.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
,,
എ. പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയ ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
മത്സ്യബന്ധന
വകുപ്പിനുവേണ്ടി
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ
ഗുണനിലവാരമില്ലാത്തതും
ഉപയോഗശൂന്യവുമാണെന്ന്
ധനകാര്യ വകുപ്പിന്‍െറ
പരിശോധനാ വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.സി.എ.ഡി.സി.
ഏത് വര്‍ഷം മുതലുളള
പ്രോജക്ടുകള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്നും
അവയുടെ മൊത്തം
അടങ്കല്‍ തുക
എത്രയെന്നും
അറിയിക്കാമോ; ഇൗ
തുകയില്‍ നിന്ന് പലിശ
ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്നും ഇത് ഏത്
ആവശ്യത്തിനാണ്
ഉപയോഗിച്ചതെന്നും
വ്യക്തമാക്കാമോ?
പൊതു
ജലാശയങ്ങളിലും
കുളങ്ങളിലും മത്സ്യകൃഷി
3813.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ജലാശയങ്ങളിലും,
കുളങ്ങളിലും മത്സ്യകൃഷി
ആരംഭിക്കാന്‍
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സഹായങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
(സി)
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുതിയ
മത്സ്യബന്ധന തുറമുഖങ്ങള്‍
3814.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
24-6-2016-ലെ
നയപ്രഖ്യാപന
പ്രസംഗത്തില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയോടുകൂടി പുതിയ
മത്സ്യബന്ധ
തുറമുഖങ്ങള്‍ ഈ വര്‍ഷം
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ ഇതുസംബന്ധിച്ച
നടപടികള്‍ ഏതുഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
തീരദേശ
പരിപാലന നിയമം
3815.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമം മൂലം,
സംസ്ഥാനത്ത് എല്ലാ
മത്സ്യ
തൊഴിലാളികള്‍ക്കും
നിലവിലുളള സ്ഥലത്ത്
സുരക്ഷിത വീടുകള്‍
നിര്‍മ്മിക്കുന്നതിന്
ബുദ്ധിമുട്ടുകള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ മാറ്റങ്ങളോടെ
സ്വപ്ന ഭവന പദ്ധതി
നടപ്പിലാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സൗജന്യ
മത്സ്യക്കുഞ്ഞ് വിതരണം
3816.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ ഫിഷറീസ്
വകുപ്പ് പഞ്ചായത്തുകള്‍
മുഖേന നടത്തിയ
മത്സ്യകുഞ്ഞ് വിതരണം
പൂര്‍ണ്ണമായി
നടന്നിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
നൂറനാട്
- ചുനക്കര ബണ്ട് റോഡ്
3817.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
നൂറനാട് - ചുനക്കര
ബണ്ട് റോഡ് ഫിഷറീസ്
വകുപ്പ് മുഖേന
നവീകരിക്കുന്നതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
അറിയിക്കാമോ;ഈ ബണ്ട്
റോഡിന് അടിയന്തരമായി
ഭരണാനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഫിഷറീസ്
വകുപ്പ് പദ്ധതികളുടെ
ഫണ്ടിന്റെ കാസര്‍ഗോഡ്
ജില്ലയിലെ വിനിയോഗം
3818.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ
മേഖലയില്‍പ്പെടുന്ന
പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഫിഷറീസ്
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളുടെ ഫണ്ട്
തീരദേശ
മുനിസിപ്പാലിറ്റികളിലും
പഞ്ചായത്തുകളിലുമല്ലാതെ
മറ്റേതെങ്കിലും
പഞ്ചായത്തുകളില്‍
കഴിഞ്ഞ സര്‍ക്കാറിന്‍െറ
കാലത്ത്
അനുവദിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എത്ര തുക, ഏതൊക്കെ
ഇനത്തില്‍, ഏതൊക്കെ
പഞ്ചായത്തുകളില്‍
അനുവദിക്കുകയും
ചെലവഴിക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പ്രകൃതി
ക്ഷോഭത്തില്‍
മത്സ്യബന്ധനയാനങ്ങളും
ഉപകരണങ്ങളും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
സഹായങ്ങള്‍
3819.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭത്തില്‍
മത്സ്യബന്ധന യാനങ്ങളും
ഉപകരണങ്ങളും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അവര്‍ക്ക്
നഷ്ടപ്പെട്ട
മത്സ്യബന്ധന
ഉപകരണങ്ങള്‍ക്കു പകരം
വാങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെലാജിക്
വലകള്‍ ഉപയോഗിച്ചുള്ള
മത്സ്യ ബന്ധനം
3820.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്''പെലാജിക്'വലകള്‍
ഉപയോഗിച്ചുള്ള മത്സ്യ
ബന്ധനം നടത്തുന്നതുമൂലം
മത്സ്യ സമ്പത്തില്‍
നാശം സംഭവിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വലകള്‍ തദ്ദേശിയരായ
മത്സ്യബന്ധന
തൊഴിലാളികള്‍
ഉപയോഗിക്കേണ്ടിവന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
വലകള്‍ ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നതു മൂലം
ഉണ്ടാകുന്ന തൊഴില്‍
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അഴീക്കോട്
മാരിടൈം കോളേജിന്റെ
നിര്‍മ്മാണം
3821.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ അഴീക്കോട്
മാരിടൈം കോളേജിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ; ഇവിടെ
എന്തെല്ലാം കോഴ്സുകളാണ്
തുടങ്ങാനുദ്ദേശിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
പാലക്കാട്
ജില്ലയില്‍ 'മത്സ്യ
സമൃദ്ധി' പദ്ധതി
3822.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കി വരുന്ന
"മത്സ്യ സമൃദ്ധി"
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ജില്ലയിലെ
ഓരോ
നിയോജകമണ്ഡലത്തിലേയും
ജലാശയങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഫിഷറീസ്
വകുപ്പ് ഏറ്റെടുത്ത
കുളങ്ങളുടെ ലിസ്റ്റും,
പദ്ധതിക്കായി നാളിതുവരെ
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശവും
ലഭ്യമാക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളി
3823.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധനം,
മത്സ്യബന്ധന അനുബന്ധ
തൊഴില്‍ എന്നിവയില്‍
ഏര്‍പ്പെടുന്നവരെ
തിരിച്ചറിയുന്നതിന്
എന്തെങ്കിലും
തിരിച്ചറിയല്‍ രേഖ
നല്‍കിയിട്ടുണ്ടോ;
(ബി)
"പരമ്പരാഗത
മത്സ്യത്തൊഴിലാളി
"എന്നതില്‍
ആരൊക്കെയാണ്
ഉള്‍പ്പെടുന്നത്;
നിലവില്‍
മത്സ്യക്കച്ചവടം ഉപജീവന
മാര്‍ഗ്ഗമായി
സ്വീകരിക്കുന്നതും,
എന്നാല്‍
പാരമ്പരാഗതമായി
മത്സ്യബന്ധനം തൊഴിലായി
ചെയ്തുവന്നിരുന്നതുമായ
കുടുംബത്തിലെ അംഗമായ
ഒരാളെ പരമ്പരാഗത
മത്സ്യത്തൊഴിലാളി എന്ന
ഗണത്തില്‍
പരിഗണിക്കുമോ;
(സി)
മത്സ്യബന്ധന
അനുബന്ധ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
മത്സ്യത്തൊഴിലാളി
സ്ത്രീകളെ
മത്സ്യത്തൊഴിലാളി
ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ?
കോസ്റ്റല്‍
ഏരിയ ഡെവലപ്മെന്റ്
കോര്പ്പറേഷന്
3824.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
മാനേജിങ് ഡയറക്ടര്‍
തസ്തിക വഹിക്കുമ്പോള്‍
തന്നെ ശ്രീ.അമ്പാടി ഐ .
ഐ .എസ് മറ്റ് ഏതെല്ലാം
തസ്തികകള്‍ ഒരേ സമയം
വഹിച്ചിട്ടുണ്ട്; അവ
ഏതെല്ലാം;
(ബി)
കെ.എസ്.സി.എ.ഡി.സി.
എം.ഡി എന്ന നിലയിലല്ലാത
ശ്രീ. അമ്പാടി എത്ര രൂപ
ശമ്പളം, അലവന്‍സ്,
വാഹനം എന്ന രീതിയില്‍
കൈപ്പറ്റിയിട്ടുണ്ട്;
(സി)
ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റിന്
വേണ്ടി കോസ്റ്റല്‍ ഏരിയ
ഡെവലപ്മെന്റ്
കോര്പ്പറേഷന് കഴിഞ്ഞ
5 വര്‍ഷം എത്ര
പ്രവര്‍ത്തികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കിയിട്ടുണ്ട്;
അവയില്‍ എത്ര എണ്ണം
പൂര്‍ത്തിയാകാതെ
കിടക്കുന്നുണ്ട്;
ഇതുവരെ ആരംഭിക്കാത്ത
പ്രവര്‍ത്തികള്‍ എത്ര?
മത്സ്യകൃഷി
പദ്ധതി
3825.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
മത്സ്യകൃഷിയ്ക്ക്
അനുയോജ്യമായ
രണ്ടായിരത്തോളം
കുളങ്ങള്‍
സ്വകാര്യ/പൊതുവിഭാഗങ്ങളിലായി
ഉണ്ടെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈക്കാര്യത്തെക്കുറിച്ച്
സമഗ്രമായി പഠിക്കാനും
മത്സ്യകൃഷി പദ്ധതി
തയ്യാറാക്കാനും ഒരു
വിദഗ്ധസമിതിയെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത്തരം പദ്ധതികള്‍ക്ക്
സഹായമായി എന്തൊക്കെ
സംസ്ഥാന-കേന്ദ്രാവിഷ്കൃത
പദ്ധതികളാണ് ഉള്ളതെന്ന്
വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
3826.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോല്‍സാഹനത്തിനായി
കഴിഞ്ഞ സര്‍ക്കാര്‍
ചെലവഴിച്ച തുക,
പദ്ധതികള്‍ എന്നതിന്റെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
തുക
ചെലവഴിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
നിലമ്പൂര്‍
കേന്ദ്രീകരിച്ച് ഫിഷറീസ്
വകുപ്പിന്റെ സബ് ഓഫീസ്
3827.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ ഉള്‍നാടന്‍
മത്സ്യ കര്‍ഷകരും
മത്സ്യ
തൊഴിലാളികളുമുള്ള
നിലമ്പൂര്‍
കേന്ദ്രീകരിച്ച്
ഫിഷറീസ് വകുപ്പിന്റെ
സബ് ഓഫീസ്ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
പൊന്നാനിയിലുള്ള
ഫിഷറീസ് വകുപ്പിന്റെ
ആസ്ഥാനത്തെ
ആശ്രയിക്കാന്‍
ഉള്‍നാടന്‍ മത്സ്യ
കര്‍ഷകരും തൊഴിലാളികളും
തയ്യാറാവാത്തത്
ദൂരക്കൂടുതലും
യാത്രാദുരിതവുംമൂലമാണെന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
(സി)
സര്‍ക്കാരിന്
അധിക ബാധ്യതയില്ലാതെ
ജില്ലാ ആസ്ഥാനത്തെ
ജീവനക്കാരെ
പുനര്‍വിന്യസിച്ചാല്‍
നിലമ്പൂരില്‍ ഒരു സബ്
ഓഫീസ് സാധ്യമാകുകില്ലേ
എന്ന് വ്യക്തമാക്കാമോ ?
കുട്ടനാട്ടിലെ
നീലംപേരൂര്‍
ഗ്രാമപഞ്ചായത്തില്‍
മത്സ്യ സങ്കേതം
3828.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
നീലംപേരൂര്‍
ഗ്രാമപഞ്ചായത്തില്‍
മത്സ്യ സങ്കേതം (ഫിഷ്
സാങ്ച്വറി)
നിര്‍മ്മിക്കുന്നതിന്
കേരള തീരദേശ വികസന
കോര്പ്പറേഷന്
സ്വീകരിച്ച നടപടിയുടെ
വിശദാംശം
വ്യക്തമാക്കുമോ?
തൃക്കുന്നപ്പുഴ
ഇടതുരുത്ത് പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3829.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നിര്‍മ്മാണം
ആരംഭിച്ച ആലപ്പുഴ
ജില്ലയിലെ
തൃക്കുന്നപ്പുഴ
ഇടതുരുത്ത് പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നീണ്ടുപോകുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ ?
മത്സ്യത്തൊഴിലാളി
ബയോ-മെട്രിക് കാര്‍ഡ്
പദ്ധതി
3830.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഭ്യന്തര
സുരക്ഷ ലക്ഷ്യമാക്കി
കേന്ദ്രസര്‍ക്കാര്‍
ഫിഷറീസ് വകുപ്പുമായി
ചേര്‍ന്ന് നടപ്പാക്കിയ
മത്സ്യത്തൊഴിലാളി
ബയോ-മെട്രിക് കാര്‍ഡ്
പദ്ധതി
ലക്ഷ്യത്തിലെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
മത്സ്യവകുപ്പില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
മത്സ്യത്തൊഴിലാളികളുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കാമോ?
മത്സ്യത്തൊഴിലാളി
ക്ഷേമ സഹകരണ സംഘങ്ങള്‍
3831.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മത്സ്യത്തൊഴിലാളി
വികസന ക്ഷേമ സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
രജിസ്റ്റര്‍
ചെയ്തവയിൽ
പ്രവര്‍ത്തനക്ഷമതയുള്ള
എത്ര സംഘങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വ്യാജ-കടലാസ്
സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
കടലാക്രമണത്തില്‍
വീടും ഭൂമിയും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
3832.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണത്തില്‍ വീടും
ഭൂമിയും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളി
കടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടി
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിറുത്തി
നടപ്പു സാമ്പത്തിക
വര്‍ഷം എത്രതുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(സി)
കടലാക്രമണത്തിനിരയായി
താല്‍ക്കാലികമായി മാറ്റി
പാര്‍പ്പിക്കപ്പെട്ടിരിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ നിലവില്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
അനുവദിച്ച ആശ്വാസ
നടപടികള്‍
3833.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
അനുവദിച്ച ആശ്വാസ
നടപടികള്‍ക്കുമേല്‍
ബാങ്കുകള്‍
സ്വീകരിക്കുന്ന
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടാശ്വാസ
തുക ഏത് തരത്തില്‍
നല്‍കുന്നതിനാണ്
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
വിധിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ബാങ്കുകളോട്
ആലോചിക്കാതെ കടാശ്വാസം
പ്രഖ്യാപിച്ചതാണോ
അവരുടെ നിസ്സഹകരണത്തിന്
കാരണമെന്ന്
അറിയിക്കുമോ;
(ഡി)
ഉത്തരവ്
നടപ്പാക്കാത്ത
ബാങ്കുകള്‍ക്കെതിരെ
നടപടിയെടുക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
കാലാവസ്ഥാവ്യതിയാനം
മൂലം മത്സ്യസമ്പത്തിലെ
കുറവ്
3834.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
മൂലം മത്സ്യസമ്പത്ത്
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
വകുപ്പ് എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യവികസനം
3835.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
വിഭാഗത്തിന്റെ അടിസ്ഥാന
സൗകര്യവികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
തീരദേശ
വികസന പദ്ധതി കൂടുതല്‍
ഫലപ്രദമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
3836.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്
പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
മാര്‍ക്കറ്റുകള്‍
പരിഗണിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയിലുള്‍പ്പെടുത്തി
ഓരോ മാര്‍ക്കറ്റിനും
എത്ര തുക വരെ
അനുവദിക്കാറുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
കിളിമാനൂര്‍
മാര്‍ക്കറ്റ്, വക്കം
മാര്‍ക്കറ്റ് എന്നിവ ഈ
പദ്ധതിയിലുള്പ്പെടുത്തുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
കടാശ്വാസ പദ്ധതി
3837.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
കടാശ്വാസ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
വിശദീകരിക്കുമോ;
(സി)
എന്തു
തുകയാണ്
കടാശ്വാസത്തിനുവേണ്ടി
ബജറ്റില്‍
വകകൊള്ളിച്ചിട്ടുള്ളത്?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവനം
നിര്‍മ്മിക്കുന്നതിന്
പദ്ധതി
3838.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന രഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവനം
നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള
പദ്ധതി
നിര്‍വ്വഹണത്തിനായി
എത്ര
തുകയാണ്ചിലവഴിക്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭവനം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ്
നല്കാനുദ്ദേശിക്കുന്നത്,
വിവരിക്കുമോ;
(സി)
ഇതിന്‍െറ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
അരൂര്‍
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന ചെയ്തു വരുന്ന
പ്രവൃത്തികള്‍
3839.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന അരൂര്‍
മണ്ഡലത്തില്‍ ഇപ്പോള്‍
ചെയ്തു വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്; ഭരണാനുമതി
കിട്ടിയിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നും ഭരണാനുമതി
ആകുന്ന പ്രവൃത്തികളുടെ
ഭരണാനുമതി ഉത്തരവിന്റെ
ഒരു പകര്‍പ്പ് സ്ഥലം
എം.എല്‍.എ.മാര്‍ക്ക്
കൂടി നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റ്,
പ്രവൃത്തികള്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
നിര്‍മ്മാണ
സാമഗ്രികളുടെ നിരക്ക്
ഇതര
ഡിപ്പാര്‍ട്ട്മെന്റുകളെ
അപേക്ഷിച്ച്
കുറവായതിനാല്‍
കരാറുകാര്‍
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ?
റസ്ക്യു
ഗാര്‍ഡുമാരായി ജോലി
ചെയ്യുന്നവരുടെ വേതനം
3840.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രോളിങ്ങ്
നിരോധന കാലയളവില്‍
റസ്ക്യു ഗാര്‍ഡുമാരായി
ജോലി ചെയ്യുന്നവരുടെ
വേതനം
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ആവശ്യം
പരിഗണിക്കുമോ?
ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
വകുപ്പിന്റെ
നിയന്ത്രണത്തിലുളള
റോഡുകള്‍
3841.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
വകുപ്പിന്റെ
നിയന്ത്രണത്തില്‍
റോഡുകള്‍ നിലവിലുണ്ടോ;
(ബി)
ഹാര്‍ബര്‍
എഞ്ചിനിയറിംഗില്‍
ഉള്‍പ്പെടുത്തി
റോഡുകള്‍
നിര്‍മ്മിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
റോഡുകള്‍ ഏതെങ്കിലും
ഏറ്റെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍(സിവില്‍)
ഒഴിവുകള്‍
3842.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ (സിവില്‍
)വിഭാഗത്തില്‍ എത്ര
പോസ്റ്റുകളാണ്
നിലവിലുള്ളത്;
(ബി)
ഇതിന്റെ
എത്ര ശതമാനമാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിലെ തന്നെ
ജീവനക്കാരില്‍ നിന്ന്
പ്രമോഷന് വഴി
നികത്തുന്നതിനായി
നീക്കിവെച്ചിട്ടുള്ളത്;
(സി)
നിലവില്‍
പ്രമോഷന് വഴി എ.ഇ (
സിവില്‍ )തസ്തികയില്‍
നിയമനം ലഭിച്ചവര്‍
എത്രയാണ് ; ഇത് ആകെയുളള
എ.ഇ (സിവില്‍)
തസ്തികയുടെ എത്ര
ശതമാനമാണ്;
(ഡി)
ഓപ്പണ്‍
ക്വാട്ടയില്‍ എ.ഇ
(സിവില്‍) തസ്തികയില്‍
നിയമിക്കപ്പെടുന്നവര്‍
എത്രഎന്നും ഇത് എത്ര
ശതമാനമെന്നും
അറിയിക്കുമോ ;
(ഇ)
നിലവില്‍
ഇൗ തസ്തികയിലെ
ഒഴിവുകള്‍ എത്ര എന്ന്
വെളിപ്പെടുത്തുമോ ;
(എഫ്)
ഇതില്‍
പ്രമോഷന് വഴിയുള്ള
നിയമനത്തിന്
നീക്കിവെക്കേണ്ടത്
എത്രയാണ്; ഓപ്പണ്‍
ക്വാട്ടയില്‍
നീക്കിവെക്കേണ്ടത്
എത്രയെന്നു
വ്യക്തമാക്കാമോ?
അടഞ്ഞു
കിടക്കുന്ന കശുവണ്ടി
ഫാക്ടറികള്‍
T 3843.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
എത്രയെണ്ണം ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
കാഷ്യു ഫാക്ടറി
അക്വസിഷന്‍
അമന്‍ഡ്മെന്റ് ആക്ട്
2009 പ്രകാരം
അടഞ്ഞുകിടക്കുന്ന
ഫാക്ടറികള്‍
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ഫാക്ടറികള്‍
അടഞ്ഞുകിടക്കുന്ന
കാലയളവില്‍
തൊഴിലാളികള്‍ക്ക്
ലേ-ഓഫ് കോമ്പന്‍സേഷന്‍
കൊടുക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ?
കശുവണ്ടി
സംഭരണം
3844.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കശുവണ്ടി
ഫാക്ടറികള്‍ക്ക് ഒരു
വര്‍ഷത്തേക്ക്
പ്രവര്‍ത്തിക്കാന്‍
എത്ര ടണ്‍ കശുവണ്ടി
ആവശ്യമായി
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
എത്ര ടണ്‍ നമ്മുടെ
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുണ്ട്;
എത്ര ടണ്‍ വിദേശത്തു
നിന്ന് ഇറക്കുമതി
ചെയ്യുന്നുണ്ട്;
വിദേശത്തു നിന്ന്
ഇറക്കുമതി ചെയ്യുന്ന
കശുവണ്ടിക്ക് കിലോക്ക്
എത്ര രൂപനല്‍കിയാണ്
വാങ്ങുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട വില നല്കി
കശുവണ്ടി
സംഭരിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉത്തര
മലബാറിലെ മണ്ണും
കാലാവസ്ഥയും കശുമാവ്
കൃഷിക്ക് ഏറെ
അനുയോജ്യമാണെന്ന
കാര്യം പരിഗണിച്ച് ആ
പ്രദേശങ്ങളില്‍ കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?