താനൂരിലെ
വോള്‍ട്ടേജ് ക്ഷാമം
1676.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താന്നൂര്
മുന്‍സിപ്പാലിറ്റി
ഉള്‍പ്പെടെ 6
പഞ്ചായത്തുകളുള്ള
താന്നൂര് നിയോജക
മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
മൂലം ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഉണ്ടെങ്കില്‍
പ്രശ്നപരിഹാരത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി ലൈനുകള്‍
1677.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡുകള്‍
ഇല്ലാതിരുന്ന സമയത്ത്
സ്വകാര്യവ്യക്തികളുടെ
പുരയിടങ്ങളിലൂടെ
വലിച്ചിരുന്ന വൈദ്യുതി
ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പിന്നീട്
വന്ന റോഡില്‍
സ്ട്രീറ്റ് ലൈറ്റ്
സ്ഥാപിക്കുന്നതിന്
വീണ്ടും ലൈന്‍
വലിക്കുന്നതുമൂലം
അധികചെലവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുരയിടങ്ങളിലൂടെ
കടന്നുപോകുന്ന ലൈനില്‍
മരങ്ങള്‍
തട്ടിയുണ്ടാകുന്ന
പ്രസരണനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ഇതുമൂലം
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
തിരുവമ്പാടിയില്‍ പുതിയ സബ്
സ്റ്റേഷനുകള്‍
1678.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്മ്മാണത്തിലിക്കുന്നതും
പ്രവൃത്തി
ആരംഭിക്കാനുദ്ദേശിക്കുന്നതുമായ
നിരവധി ചെറുകിട
ജലവൈദ്യുത പദ്ധതികളുള്ള
തിരുവമ്പാടി
മണ്ഡലത്തില്‍
വൈദ്യുതസംഭരണത്തിനും
വിതരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ;
(ബി)
തമ്പലമണ്ണ
33 KV സബ് സ്റ്റേഷന്
ശേഷി ഉയര്‍ത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച
നെല്ലിക്കാപറമ്പ് 33 KV
സബ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
"ദീന്
ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ
ജ്യോതി യോജന"
1679.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ "ദീന്
ദയാല്‍ ഉപാദ്ധ്യായ
ഗ്രാമീണ ജ്യോതി യോജന"
പ്രകാരം കേരളത്തിലെ
എത്ര ഗ്രാമീണ
ഭവനങ്ങളാണ്
വൈദ്യുതീകരിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ബി)
പദ്ധതിയുടെ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതി കേരള
സര്‍ക്കാരിന്റെ
"സമ്പൂര്‍ണ്ണ
വൈദ്യുതീകരണ "
പദ്ധതിയാണ് എന്ന
തരത്തിലുഉള്ള പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?
കെ.
എസ്. ഇ. ബി. യുടെ നവീകരണം
1680.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യെ
നവീകരിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വെെദ്യുതി
കണക്ഷനുള്ള അപേക്ഷകള്‍
ഓണ്‍ലെെനായി
സ്വീകരിച്ച്
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.
എസ്. ഇ. ബി.യ്ക്ക്
ലഭിക്കാനുളള കുടിശ്ശിക തുക
1681.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിട വ്യവസായ
സ്ഥാപനങ്ങളില്‍ നിന്ന്
കെ. എസ്. ഇ. ബി.യ്ക്ക്
ലഭിക്കാനുളള കുടിശ്ശിക
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ; ആയത്
ഈടാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വൈദ്യുതി
പ്രസരണനഷ്ടം കുറച്ച്
വിതരണ ശൃംഖലയെ
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(സി)
വൈദ്യുതി
മോഷണം തടയുന്നതിനും
പിടികൂടുന്നതിനുമായ
സര്‍ക്കാര്‍ നടപടികള്‍
കൂടുതല്‍ കാര്യക്ഷമം
ആക്കാന്‍ എന്തെല്ലാം
ചെയ്യും എന്നു
വെളിപ്പെടുത്തുമോ?
എെ.എെ.എം.കോഴിക്കോടിന്റെ
പഠന റിപ്പോര്‍ട്ട്
1682.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
എന്തെങ്കിലും പഠനം
നടത്തുവാന്‍
എെ.എെ.എം.കോഴിക്കോടിന്
കരാര്‍ കൊടുത്തിരുന്നോ;
(ബി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കാഷ്യര്‍
തസ്തികയില്‍ എത്ര
ശതമാനം/എത്ര
വേക്കന്‍സിയാണ്
തസ്തികമാറ്റം വഴി
നികത്തപ്പെടേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
01-01-2012
-നു ശേഷം തസ്തികമാറ്റം
വഴി കാഷ്യര്‍
തസ്തികയില്‍ നടന്ന
നിയമനങ്ങളുടെ
വിശദവിവരങ്ങളും തീയതി,
എണ്ണം എന്നിവ
വ്യക്തമാക്കുന്ന
പട്ടികയും
ലഭ്യമാക്കാമോ?
കെ.എസ്.
ഇ. ബി. സെക്ഷന്‍ ഒാഫീസ്
1683.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെമ്പൂരില്‍
ഒരു കെ. എസ്. ഇ. ബി.
സെക്ഷന്‍ ഒാഫീസ്
സ്ഥാപിക്കണമെന്ന
കാലങ്ങളായുള്ള ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെങ്കിലും നടപടികള്‍
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
മീറ്റര്‍ റീഡര്‍
1684.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
കെ.എസ്.ഇ.ബി മീറ്റര്‍
റീഡര്‍മാരില്‍ സ്ഥിരം
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകളുടെ
എണ്ണം ഡിവിഷന്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയിലെ
ഒഴിവുകള്‍
1685.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയില്‍
നിലവിലുള്ള ഒഴിവുകള്‍
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി
മസ്ദൂര്‍
തസ്തികയിലുള്ളവരുടെ
ലെെന്‍മാന്‍
തസ്തികയിലേക്കുള്ള
പ്രൊമോഷനുകള്‍
എപ്പോള്‍ നടത്തുമെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത
പ്രൊമോഷനിലൂടെ
മസ്ദൂര്‍ തസ്തികയില്‍
ഉണ്ടാകാന്‍ ഇടയുള്ള
ഒഴിവുകള്‍ എത്രയെന്നു
വ്യക്തമാക്കുമോ;
(ഡി)
മസ്ദൂര്‍
തസ്തികയില്‍ നിയമനം
നടത്തുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
1686.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തികയില്‍
ജോലി ചെയ്യുന്ന
ലൈന്മാന്/മസ്ദൂര്‍,
കാഷ്യര്‍ ട്രെയിനികളുടെ
പേര്, തസ്തിക, എണ്ണം
എന്നിവയുടെ വിശദവിവരം
സര്‍ക്കിള്‍ ഓഫീസുകള്‍
തിരിച്ച് പട്ടികയായി
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.
യെ ലാഭത്തിലെത്തിക്കുവാന്
നടപടി
1687.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഷ്ടം നേരിടുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഒന്നാം
സ്ഥാനത്ത്
നില്‍ക്കുന്നത്
കെ.എസ്.ഇ.ബി.യാണെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
2014-15 വര്‍ഷത്തില്‍
കെ.എസ്.ഇ.ബി.യുടെ നഷ്ടം
എത്ര കോടി രൂപയാണ്;
(സി)
മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
2014-15-ല്‍
ഉല്‍പ്പാദനത്തില്‍
വര്‍ദ്ധനവുണ്ടായിട്ടും
ബോര്‍ഡിന്റെ നഷ്ടം
വര്‍ദ്ധിക്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
നഷ്ടം
കുറച്ച് ബോര്‍ഡിനെ
ലാഭത്തിലെത്തിക്കുവാന്
എന്തൊക്കെ നടപടികള്‍
കൈകൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.
യിലെ കരാര്‍ തൊഴിലാളികള്‍
1688.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ നിലവില്‍ എത്ര
കരാര്‍ തൊഴിലാളികള്‍
ജോലി ചെയ്തു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2004
വരെ, 1200 ദിവസം
തുടര്‍ച്ചയായി ജോലി
ചെയ്ത് കെ.എസ്.ഇ.ബി
കരാര്‍ തൊഴിലാളികളായി
അംഗീകരിച്ചവര്‍
എത്രയെന്ന്
വിശദമാക്കുമോ;
(സി)
5
വര്‍ഷമായി മസ്ദൂര്‍
ജോലി ചെയ്തു വരുന്ന
സ്ഥിരം ജീവനക്കാരില്‍
എത്ര പേര്‍ക്ക്
പ്രൊമോഷന് നല്കാന്
ബാക്കിയുണ്ടെന്ന്
അറിയിക്കാമോ;
കെ.എസ്.ഇ.ബി.
മസ്ദൂര്‍ റാങ്ക് ലിസ്റ്റ്
1689.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കെ.എസ്.ഇ.ബി.
മസ്ദൂര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
ഇൗ ഒഴിവുകളിലേക്ക്
നിയമനം നടത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
മസ്ദൂര്‍,
ലെെന്‍മാന്‍ പ്രമോഷന്
യഥാസമയം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രമോഷന്
നടപടി അടിയന്തരമായി
നടത്താന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റിലുള്ള
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയിലുള്ള
ഒഴിവുകള്‍
1690.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
കെ.എസ്.ഇ.ബി. മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
ലഭിക്കുന്നതിനായി
നാളിതുവരെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ലിസ്റ്റില്‍ നിന്നും
ശരാശരി 300 അധികം
ഒഴിവുകളില്‍ നിയമനം
നടത്തിയപ്പോള്‍
നിലവിലുളള ലിസ്റ്റില്‍
നിന്നും കേവലം 100 ല്‍
താഴെ മാത്രം ഒഴിവുകള്‍
മാത്രം നികത്താനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(സി)
ഷിഫ്റ്റ്
സമ്പ്രദായം 2
ജില്ലകളില്‍
തീരുമാനമുണ്ടായിട്ടും
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പുതുതായി
30 ഓളം സെക്ഷന്‍
ഓഫീസുകള്‍
അനുവദിച്ചുവെങ്കിലും
ഇവിടങ്ങളില്‍
തസ്തികകള്‍
അനുവദിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
ലൈന്മാന്,
ഓവര്‍സീയര്‍
തസ്തികയില്‍
ആയിരക്കണക്കിന്
ഒഴിവുകള്‍ ഉണ്ടായിട്ടും
നിലവിലുളള
മസ്ദൂര്മാര്ക്ക്
പ്രമോഷന് നല്കാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
മീറ്ററുകള്‍
1691.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മീറ്ററുകള്‍
വാങ്ങുന്നത് എവിടെ
നിന്നാണെന്നും ഒരു
മീറ്ററിന് എത്ര വില
വരുമെന്നും
അറിയിക്കുമോ;
(ബി)
പുതിയ
മീറ്റര്‍
വാങ്ങുന്നതിനും കേടായത്
മാറ്റി പുതിയത്
സ്ഥാപിക്കുന്നതിനും
ഉപഭോക്താവ് ചെയ്യേണ്ട
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.
ഓഫീസുകളില്‍
മീറ്ററുകള്‍
ഉപഭോക്താവിന് നേരിട്ടു
നല്കുന്ന രീതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഈ
സമ്പ്രദായം
പിന്‍വലിച്ചതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ കാഷ്യര്‍
ട്രെയിനികള്‍
1692.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ കാഷ്യര്‍
ട്രെയിനികളായി
ലൈന്മാന്/മസ്ദൂര്‍
തസ്തികകളിലുള്ളവര്
ജോലി ചെയ്യുന്നുണ്ടോ;
(ബി)
എങ്കില്‍
1/1/2016 മുതല്‍
ഇന്നേവരെ കോഴിക്കോട്,
ഇടുക്കി, കണ്ണൂര്‍
എന്നീ ജില്ലകളിലായി
എത്ര പേര് കാഷ്യര്‍
ട്രെയിനികളായി ജോലി
ചെയ്യുന്നുണ്ടെന്ന്
പേര്, തസ്തിക, എണ്ണം,
സര്‍ക്കിള്‍ ഓഫീസ്
തിരിച്ച് വിശദമാക്കാമോ;
(സി)
ലൈന്മാന്,
മസ്ദൂര്‍
തസ്തികകളിലുള്ളവരെ
കാഷ്യര്‍ ട്രെയിനികളായി
നിയമിക്കുന്നതിനുള്ള
ഉത്തരവ്
/സര്‍ക്കുലറിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
കെ.എസ്.ഇ.ബി.യുടെ
ബാദ്ധ്യതകള്‍
1693.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോഴുള്ള
കെ.എസ്.ഇ.ബി.യുടെ
ബാദ്ധ്യതകള്‍ ഇനം
തിരിച്ച് വിശദമാക്കുമോ?
സബ്
എന്‍ജിനീയര്‍മാരുടെ ഒഴിവ്
1694.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി.യില്‍
നിലവില്‍ എത്ര സബ്
എന്‍ജിനീയര്‍മാരുടെ
ഒഴിവുകളുണ്ട്;
വ്യക്തമാക്കാമോ;
(ബി)
അസിസ്റ്റന്റ്
എന്‍ജിനീയറായി
പ്രൊമോഷന് അര്‍ഹതയുള്ള
സബ് എന്‍ജിനീയര്‍മാരുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത പ്രൊമോഷന്
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഉദുമ
നിയോജക മണ്ഡലത്തില്‍
കെ.എസ്.ഇ.ബി.ഓഫീസുകള്‍ക്ക്
കെട്ടിടം
1695.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ നിയോജക
മണ്ഡലത്തില്‍
കെ.എസ്.ഇ.ബി. യുടെ എത്ര
സെക്ഷന്‍ ഓഫീസുകള്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
ലദ്യമാക്കുമോ;
(ബി)
ഈ
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
റവന്യൂ ഭൂമി
ലഭ്യമാക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലദ്യമാക്കുമോ?
ചെറു
വൈദ്യുതി ഉല്പാദന
യൂണിറ്റുകള്‍
1696.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ വിട്ടീലും
വൈദ്യുതി
എത്തിക്കുന്നതിനുള്ള
എന്തെങ്കിലും
സമഗ്രപദ്ധതി
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നദികളിലൂടെയും
കനാലുകളിലൂടെയും
ഒഴുകിപ്പോകുന്ന ജലം
പ്രയോജനപ്പെടുത്തി
ഗ്രാമങ്ങള്‍ വൈദ്യുത
സ്വയം പര്യാപ്തമാകുന്ന
തരത്തിലുള്ള ചെറു
വൈദ്യുതി ഉല്പാദന
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍
ആലോചനയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
വര്‍ഷത്തില്‍
8 മാസവും സൂര്യപ്രകാശം
ലഭിക്കുന്ന സംസ്ഥാനം
എന്നത് പരിഗണിച്ച്
സൗരോര്‍ജ്ജ
പ്ലാന്റുകള്‍ കുറഞ്ഞ
ചെലവില്‍
സ്ഥാപിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ആലോചിക്കുന്നുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ?
മലയോര
പഞ്ചായത്തായ കുറ്റിക്കോലില്‍
സബ് സ്റ്റേഷന്
1697.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ മലയോര
പഞ്ചായത്തായ
കുറ്റിക്കോലില്‍ 110
കെ.വി സബ് സ്റ്റേഷന്
സ്ഥാപിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
വോള്‍ട്ടേജ്
ക്ഷാമം മൂലം കഷ്ടത
അനുഭവിക്കുന്ന മലയോര
മേഖലയിലുള്ളവര്‍
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന
പ്രസ്തുത സ്ഥാപനം എന്ന്
യാഥാര്‍ത്ഥ്യമാക്കാനാവും
എന്ന് അറിയിക്കുമോ?
പീച്ചി
കേരള എഞ്ചിനീയറിംഗ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ക്വാര്‍ട്ടേഴ്സ്
1698.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീച്ചി
കേരള എഞ്ചിനീയറിംഗ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ക്വാര്‍ട്ടേഴ്സില്‍
താമസിക്കുന്നവരില്‍
നിന്നും വ്യാവസായിക
നിരക്കിലാണ് വൈദ്യുതി
ചാര്‍ജ്ജ്
ഈടാക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വ്യാവസായിക നിരക്കില്‍
നിന്നും ഗാര്‍ഹിക
നിരക്കിലേക്ക് വൈദ്യുതി
ചാര്‍ജ്
മാറ്റുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
വാണിജ്യ
നഷ്ടം
1699.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രസരണ-വിതരണ
ലൈനുകളിലൂടെയും,
ട്രാന്സ്ഫോര്മറുകളിലൂടെയും
വൈദ്യുതി
പ്രസരിക്കുമ്പോഴുണ്ടാകുന്ന
സാങ്കേതിക നഷ്ടവും,
വൈദ്യുതി മോഷണം, കേടായ
മീറ്ററുകള്‍,
ബില്ലിംഗില്‍ വരുന്ന
തെറ്റുകള്‍ എന്നിവ
നിമിത്തമുണ്ടാകുന്ന
വാണിജ്യ നഷ്ടം
പരിഹരിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഭൂഗര്‍ഭ വൈദ്യുതി ലൈന്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ചേലക്കര
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണ
പദ്ധതി
1700.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണപ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
വൈദ്യുതീകരണം
ചെയ്യേണ്ട വീടുകളുടെ
കരട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചുവോ;
(സി)
ഇതു
പ്രകാരം എത്ര പേര്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കണം;
(ഡി)
വൈദ്യുതീകരണത്തിനായി
എത്ര ഇലക്ട്രിക്
പോസ്റ്റ് ആവശ്യമായി
വരും; എത്ര മീറ്റര്‍
നീളത്തില്‍ ലൈന്‍
വലിക്കണം;
(ഇ)
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയോ;
ഉണ്ടെങ്കില്‍ എത്ര രൂപ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
ആവശ്യമായി വരും;
വിശദാംശം
വ്യക്തമാക്കാമോ ?
ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍ക്ക്
വൈദ്യുതി ചാര്ജ്ജിളവ്
1701.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നവര്‍ക്ക്
വൈദ്യുതി
ചാര്ജ്ജിനത്തില്
ഇളവുകള്‍ നല്കി
വരുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേന്ദ്ര
വൈദ്യുതി
നിയമമനുസരിയ്ക്കാതെയുള്ള
സ്ഥാനക്കയറ്റങ്ങള്‍
1702.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വൈദ്യുതി
നിയമമനുസരിച്ചുള്ള
നിശ്ചിത മാനദണ്ഡങ്ങള്‍
പാലിക്കാതെ സംസ്ഥാന
വൈദ്യുതി ബോര്‍ഡില്‍
സ്ഥാനക്കയറ്റങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇതിനെതിരെ
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന് എന്തെങ്കിലും
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പവര്‍
ഹൗസുകളിലടക്കം അപകട
നിരക്ക് ഉയരുന്നതിനുള്ള
കാരണം നിശ്ചിത
യോഗ്യതയില്ലാത്തവര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതാണെന്ന്
ബോര്‍ഡ് വിജിലന്‍സ്
വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള ഇത്തരം
സ്ഥാനക്കയറ്റങ്ങള്‍
റദ്ദാക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ഊര്‍ജ്ജ
പ്രതിസന്ധി
1703.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കാന്‍ മുന്‍
സര്‍ക്കാര്‍ അഞ്ചു
വര്‍ഷകാലയളവില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ; ഈ
കാലയളവില്‍ എത്ര തവണ
വൈദ്യുതി നിരക്കു
കൂട്ടിയെന്നും ഇതിലൂടെ
കെ.എസ്.ഇ.ബി. എത്ര തുക
സംഭരിച്ചുവെന്നും
സര്‍ക്കാര്‍ എന്തു
സഹായം നല്കി എന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
ഡീപ്-ഇ-ബിഡിങ്ങ്
പ്രകാരം സംസ്ഥാനത്തിന്
ലഭിച്ച വൈദ്യുതി
എത്രയെന്നും അതിന്‍െറ
നിരക്ക് എത്ര,
എവിടെനിന്ന് ലഭിച്ചു
എന്നീ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
കേന്ദ്രത്തില്‍
നിന്നും കുറഞ്ഞ
നിരക്കുകളില്‍ കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലം എത്ര
യൂണിറ്റ് വൈദ്യുതി
ലഭിച്ചുവെന്നും ഇത്
ആര്‍ക്കാണ് കഴിഞ്ഞ
അഞ്ചു വര്‍ഷം (കേന്ദ്ര
സര്‍ക്കാര്‍ നല്കിയ
നിയമാവലി പ്രകാരം)
നല്‍കിയത് എന്നും
പ്രസ്തുത വൈദ്യുതിയില്‍
എത്ര യൂണിറ്റ് വകമാറ്റി
ഉപയോഗിച്ചു എന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
കുറഞ്ഞ നിരക്കില്‍
കേന്ദ്രം
ഉള്‍പ്പെടെയുളള വിവിധ
പൂളുകളില്‍ നിന്നും
ലഭിക്കുന്ന വൈദ്യുതി,
ഗാര്‍ഹിക
ഉപദോക്താക്കള്ക്ക്
മാത്രം നല്കുന്നരീതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
ഈ സര്‍ക്കാര്‍
പരിഗണിക്കുമോ?
ചെറുകിട
ജലവൈദ്യുതി പദ്ധതികള്‍
1704.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആനക്കയം,
തുമ്പൂര്‍മുഴി,
കണ്ണംകുഴി തുടങ്ങിയ
ചെറുകിട ജലവൈദ്യുതി
പദ്ധതികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ചെറുകിട ജലവൈദ്യുതി
പദ്ധതികള്‍
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ബില്‍ കുടിശ്ശിക
പിരിയ്ക്കാന്‍ സ്വീകരിച്ച
നടപടികള്‍
1705.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
14
-ാം കേരള നിയമസഭ 1 ാം
സമ്മേളനത്തില്‍
നക്ഷത്രചിഹ്നമിടാത്ത
ചോദ്യം 1703- ന്
നല്കിയ ഗാര്‍ഹിക
മേഖലയില്‍ നിന്നും
ബോര്‍ഡിന് 76.93 കോടി
രൂപയും,വ്യവസായിക
മേഖലയില്‍ നിന്നും
63.87 കോടി
രൂപയുമുള്‍പ്പെടെ ആകെ
145.30 കോടി രൂപ
കുടിശ്ശിക ഇനത്തില്‍
കിട്ടാനുണ്ടെന്ന് എന്ന
മറുപടി പ്രകാരം ടി
കുടിശ്ശിക
പിരിയ്ക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇത്രയും
കോടി രൂപ
പിരിഞ്ഞുകിട്ടാത്തമൂലം
ബോര്‍ഡിന്റെ സാമ്പത്തിക
നില ഞെരുക്കത്തിലാണോ;
(സി)
പ്രസ്തുത
കൂടിശ്ശികക്കാരുടെ
വെെദ്യുതി കണക്ഷന്
വിഛേദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
കുടിശ്ശികയായിട്ടുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് എതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഇ)
കുടിശ്ശിക
പിരിയ്ക്കാന്‍
കഴിയാത്തത് ബോര്‍ഡ്
അധികാരികളുടെ വീഴ്ച
കൊണ്ടാണോ;
വിശദമാക്കുമോ?
മൈലാട്ടി
ഡീസല്‍ നിലയം
1706.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
മൈലാട്ടിയിലുള്ള ഡീസല്‍
നിലയം നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തിക്കുന്ന
സ്ഥലം ഇനി എന്ത്
ചെയ്യാനാണ് കെ.എസ്.ഇ.ബി
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വൈദ്യുതി
പ്രസരണ നഷ്ടം
1707.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോഴും
അധികാരം ഒഴിയുന്ന
സമയത്തും ഉണ്ടായിരുന്ന
വൈദ്യുതി പ്രസരണ നഷ്ടം
എത്രയെന്നും വൈദ്യുതി
പ്രസരണ നഷ്ടം
ഒഴിവാക്കാനായി പ്രസ്തുത
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നും
എത്ര തുക
ചെലവാക്കിയെന്നും
വിശദമാക്കുമോ ;
പ്രസ്തുത നടപടികളുടെ
ഫലപ്രാപ്തി എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വൈദ്യുതി
പ്രസരണ നഷ്ടം മൂലം
ബോര്‍ഡിന് വര്‍ഷാവര്‍ഷം
വരുന്ന നഷ്ടം എത്ര;
കഴിഞ്ഞ 5 വര്‍ഷത്തെ
കണക്ക് വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കാന്‍ കഴിഞ്ഞ 5
വര്‍ഷക്കാലമായി നടത്തിയ
പ്രവര്‍ത്തനംമൂലം എത്ര
യൂണിറ്റ് വൈദ്യുതി
ലാഭപ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ;
നിലവിലെ പ്രസരണ നഷ്ടം
നഷ്ടം എത്ര യൂണിറ്റാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വൈദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കാനായി ഈ
സ്രക്കാര്‍
തുടങ്ങാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
ആയതിന് എത്ര ചെലവു
വരുമെന്നും എപ്പോള്‍
പൂര്ത്തിയാകുമെന്നുമുളളതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
ബോര്‍ഡ് ലാഭനഷ്ട കണക്ക്
1708.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് ലാഭത്തിലാണെന്ന
നിഗമനത്തില്‍ വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടിയാണ് ഈ വര്‍ഷം
പ്രതീക്ഷിക്കുന്ന ലാഭം;
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡ് നടപ്പു
വര്‍ഷത്തെ വരവ് ചെലവ്
കണക്കുകളും താരീഫ്
പെറ്റീഷനും റെഗുലേറ്ററി
കമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സമര്‍പ്പിച്ചത്?
വൈദ്യുതി
വാങ്ങല്‍ കരാര്‍
1709.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ പുറത്തു
നിന്നുള്ള ദീര്‍ഘകാല
വൈദ്യുതി വാങ്ങല്‍
കരാര്‍ വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
തടഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ വൈദ്യുതി
എവിടെനിന്നും
വാങ്ങാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഇതുമൂലം
വൈദ്യുതി ബോര്‍ഡിന്
ഉണ്ടാകാവുന്ന നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
പ്രതിസന്ധി
തരണം ചെയ്യാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്?
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
1710.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്റെ
ഏതെങ്കിലും
തീരുമാനങ്ങളില്‍
നിന്നും ചില അംഗങ്ങള്‍
വിട്ടു നിന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
അംഗങ്ങള്‍ വിട്ട്
നില്‍ക്കാനുളള കാരണം
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
ചില അംഗങ്ങള്‍
വിട്ടുനില്‍ക്കുന്നത്
കമ്മീഷന്റെ സുഗമമായ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
കായംകുളം
മണ്ഡലത്തിലെ വെെദ്യുതി
ബോര്‍ഡ് പദ്ധതികള്‍
1711.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
- 2016 കാലഘട്ടത്തില്‍
കായംകുളം മണ്ഡലത്തില്‍
വെെദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതാെക്കെയെന്നും
,ഇതിനായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
1712.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്റെ
തീരുമാനത്തിനെതിരെ
കെ.എസ്.ഇ.ബി .
ഹൈക്കോടതിയില്‍
ഏതെങ്കിലും കേസ് ഫയല്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
ഏതെല്ലാം
വിഷയങ്ങളിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
ഹൈക്കോടതിയില്‍ നിന്നും
ഏതെങ്കിലും വിധി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
കെ.എസ്.ഇ.ബി . കേസ്
ഫയല്‍ ചെയ്യുമ്പോള്‍
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
വാങ്ങേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഫയല്‍
ചെയ്ത കേസ്സുകളില്‍
മുന്‍കൂര്‍ അനുമതി
വാങ്ങിയിട്ടുണ്ടോ?
വൈദ്യുതി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
1713.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുതി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
പുതിയ പദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ഉല്പാദന, വിതരണ,
പ്രസരണ മേഖലകളില്‍
ഉണ്ടാകുന്ന നഷ്ടം
കുറയ്ക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
നൂതന പദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഉദുമയിലെ
സമ്പൂര്‍ണ്ണ വെെദ്യുതീകരണം
1714.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ നിയോജക
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണ മണ്ഡലമായി
പ്രഖ്യാപിക്കുന്നതിന്
ഏതെല്ലാം
പ്രദേശങ്ങളില്‍ ഇനിയും
വെെദ്യുതി
എത്തിക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവിടങ്ങളില്‍
വെെദ്യുതി
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈദ്യുതി
മോഷണംതടയുവാന് നടപടികള്‍
1715.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം തടയുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടും
വൈദ്യുതി മോഷണം കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോഴുള്ള
സംവിധാനങ്ങള്‍
അപര്യാപ്തമാണെങ്കില്‍
കൂടുതല്‍ കാര്യക്ഷമമായ
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ചിതറയില്‍
സബ്ബ് സ്റ്റേഷന്
1716.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജക മണ്ഡലത്തിലെ
ചിതറയില്‍ കൊല്ലം
ജില്ലയുടെ കിഴക്കന്‍
മലയോര പ്രദേശങ്ങള്‍ക്ക്
പ്രയോജനപ്രദമായ
നിലയില്‍
കെ.എസ്.ഇ.ബി.-110
കെ.വി.സബ്ബ് സ്റ്റേഷന്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
കാസര്‍കോട്
വൈദ്യുതി മേഖലയിലെ
പ്രശ്നങ്ങള്‍
1717.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ക്കോട്
ജില്ലയിലെ വൈദ്യുതി
മേഖലയിലെ ഗുരുതരമായ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഞ്ചേശ്വരം
മേഖലയില്‍ രാത്രി
കാലങ്ങളില്‍ ഉള്‍പ്പെടെ
അടിക്കടിയുണ്ടാകുന്ന
പവര്‍കട്ടുകള്‍ മൂലം
ജനങ്ങള്‍ അനുഭവിക്കുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലയില്‍
വൈദ്യുതി വകുപ്പില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ജില്ലയില്‍
വൈദ്യുതി മേഖലയിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദാംശം അറിയിക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ വൈദ്യുതി
മേഖലയില്‍ നടപ്പിലാക്കേണ്ട
അടിയന്തരാവശ്യങ്ങള്‍
1718.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ വൈദ്യുതി
മേഖലയില്‍
നടപ്പിലാക്കേണ്ട
അടിയന്തരാവശ്യങ്ങള്‍
ചൂണ്ടിക്കാണിച്ച്
സമര്‍പ്പിച്ചിട്ടുളള
നിവേദനത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
മണ്ഡലത്തില്‍
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കൊണ്ടോട്ടി
ഇലക്ട്രിക്കല്‍ ഡിവിഷന്‍െറ
വിഭജനം
1719.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
എയര്‍പോര്‍ട്ട്
ഉള്‍പ്പെടെ
ഉള്‍ക്കൊള്ളുന്ന
കൊണ്ടോട്ടി
ഇലക്ട്രിക്കല്‍
ഡിവിഷനില്‍
മുപ്പതിനായിരത്തോളം
ഉപഭോക്താക്കള്‍ ഉള്ളത്
കൊണ്ട് ഇത്
വിഭജിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോ;വിശദമാക്കാമോ;
(ബി)
എങ്കില്‍
അതിന് വേണ്ടി
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തതെന്ന്
അറിയിക്കാമോ?
വോള്‍ട്ടേജ്
ക്ഷാമം
1720.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
എത്ര സ്ഥലങ്ങളിലാണ്
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാനുളളത്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവ
സ്ഥാപിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സമയബന്ധിതമായി ഇത്തരം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
മുണ്ടക്കുളം
സബ്ഡിവിഷന് ഓഫീസിന്‍െറ
പ്രവര്‍ത്തനം
1721.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
എടവണ്ണപ്പാറ ഡിവിഷന്
വിഭജിച്ച് മുണ്ടക്കുളം
സബ് ഡിവിഷന് ഓഫീസ്
തുടങ്ങാന്‍
തീരുമാനമുണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുവരെയായി മുണ്ടക്കുളം
സബ്ഡിവിഷന് ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
1722.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പൂര്‍ത്തിയാക്കിയ ആദ്യ
സംസ്ഥാനമായി കേരളത്തെ
മാറ്റുന്നതില്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
ഇതിനായി
എം.എല്‍.എ. മാരുടെ
അധ്യക്ഷതയില്‍ മണ്ഡലം
അടിസ്ഥാനത്തില്‍
യോഗങ്ങള്‍
ചേരുകയുണ്ടായോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദാംശം നല്‍കാമോ;
(ഡി)
ഈ
പദ്ധതി എത്ര
നാളുകള്‍ക്കുള്ളില്‍
പൂര്‍ത്തിയാക്കാന്‍ ആണ്
ലക്ഷ്യമിടുന്നത്?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
1723.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി കായംകുളം
മണ്ഡലത്തിലെ നിലവിലുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി പഞ്ചായത്ത്,
നഗരസഭ തിരിച്ച്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
മണ്ഡലത്തില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
1724.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
അസംബ്ളി നിയോജക
മണ്ഡലത്തില്‍ പുതിയതായി
എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
മണ്ഡലത്തില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറിനു
വേണ്ടിയുള്ള എത്ര
പ്രൊപ്പോസലുകളാണ്
ഉണ്ടായിരുന്നത്;
പ്രൊപ്പോസലനുസരിച്ചുളള
മുഴുവന്‍
ട്രാന്‍സ്ഫോര്‍മറുകളും
അനുവദിക്കാന്‍
പറ്റിയില്ലാ എങ്കില്‍
ബാക്കിയുള്ളവ എപ്പോള്‍
അനുവദിക്കും എന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
1725.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പദ്ധതിയുടെ ഭാഗമായി
ഇതിനകം നടത്തിയ
പ്രവൃത്തികള്‍
എന്താെക്കെ;
(ബി)
പദ്ധതിയുടെ
ഭാഗമായി എത്ര വീടുകള്‍
ഇതിനകം പുതുതായി
വെെദ്യുതീകരിച്ചു;
ഇനിയെത്ര വീടുകള്‍ കൂടി
വെെദ്യുതീകരിക്കുന്നതിനായി
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ;
(സി)
പുതുതായി
വെെദ്യുതീകരിച്ച
വീടുകളുടെയും ഇനി
വെെദ്യുതീകരിക്കാന്
ബാക്കിയുള്ള
വീടുകളുടെയും എണ്ണം
പഞ്ചായത്ത് തലത്തില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിക്കായി
ഇതിനകം എത്ര തുക
ചെലവായി;
(ഇ)
പദ്ധതി
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക്
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പ്രഖ്യാപനം
നടത്താനാകുമെന്ന്
വ്യക്തമാക്കുമോ?
വെട്ടത്തൂര്‍
സബ് സ്റ്റേഷന് നിര്‍മ്മാണം
1726.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
വെട്ടത്തൂര്‍
പ്രദേശത്ത് 220 കെ.വി.
സബ് സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രവൃത്തി
അടിയന്തരമായി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
താലൂക്കിലെ വോള്‍ട്ടേജ്
ക്ഷാമം
1727.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ വിവിധ
പ്രദേശങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
കല്ലിശ്ശേരിയില്‍ 110
കെ. വി. സബ് സ്റ്റേഷന്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിവേദനമോ
നിര്‍ദ്ദേശമോ
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നത്
സംബന്ധിച്ച് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കുമോ ?
മണ്ണാര്‍ക്കാട്
വൈദ്യുതി ഭവനം നിര്‍മ്മാണം
1728.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
വൈദ്യുതി ഭവനം
നിര്‍മ്മാണം
സംബന്ധിച്ച് ഇപ്പോള്‍
തിരുവനന്തപുരം വൈദ്യുതി
ഭവനിലുള്ള ഫയലിലെ
തീരുമാനം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടി ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോട്ടോപ്പാടം
ആസ്ഥാനമാക്കി പുതിയ വെെദ്യുതി
സെക്ഷന്‍ രൂപീകരണം
1729.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ
കോട്ടോപ്പാടം
ആസ്ഥാനമാക്കി പുതിയ
വെെദ്യുതി സെക്ഷന്‍
രൂപീകരിക്കുവാനുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ തീരുമാനം
എടുക്കുവാനുള്ള
കാലതാമസം എന്താണ്
എന്നും
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക് നല്കിയ
ഭൂമിയിലുള്ള
കാറ്റാടിയന്ത്രങ്ങള്‍
1730.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക്
നല്കിയ ഭൂമിയിലുള്ള
കാറ്റാടിയന്ത്രത്തില്‍
നിന്നും ലഭിച്ചിട്ടുള്ള
വൈദ്യുതിക്ക്
സര്‍ക്കാര്‍ ഓരോ
ഭൂവുടമകള്‍ക്കും എത്ര
രൂപാ വീതം
നല്കിയിട്ടുണ്ടെന്നുള്ള
വിവരം നാളിതുവരെയുള്ളത്
വാര്‍ഷികാടിസ്ഥാനത്തില്‍
ഉടമകളുടെ പേരും/തുകയും
പ്രത്യേകമായി
സൂചിപ്പിച്ച്
ലഭ്യമാക്കുമോ;
(ബി)
നാളിതുവുരെ
അട്ടപ്പാടിയിലെ ഈ
കാറ്റാടിയന്ത്രങ്ങളിൽ
നിന്നും എത്ര രൂപയുടെ
വൈദ്യുതി
ലഭിച്ചുവെന്നത്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
നാളിതുവരെ ചിലവിട്ട
തുകയുടെ വിവരം ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
അട്ടപ്പാടിയില്‍
ഇനിയും
കാറ്റാടിയന്ത്രങ്ങള്‍
ഇത്തരത്തില്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
അവയുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
അട്ടപ്പാടിയിലെ
ആദിവാസി ഭൂമി
അനധികൃതമായി കൈയ്യേറി
വ്യാജരേഖകള്‍ ചമച്ച്
സര്‍ക്കാരിന്
കാറ്റാടിയന്ത്രം
സ്ഥാപിക്കുന്നതിന്
നല്കി ചിലര്‍ പണം
തട്ടുന്നത് സംബന്ധിച്ച
വിഷയത്തിന്മേല്
എന്തെങ്കിലും
തരത്തിലുള്ള പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
വൈദ്യുതോല്പാദനം
1731.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലെ
വൈദ്യുതോല്പാദനം എത്ര;
ഏതു മേഖലകളില്‍ എത്ര
യൂണിറ്റ് വീതം;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിലവിലെ
വൈദ്യുതോല്പാദന
മേഖലകള്‍ മാത്രംകൊണ്ടും
കേന്ദ്രവൈദ്യുത സഹായം
കൊണ്ടും സംസ്ഥാനത്തെ
വൈദ്യുത ഉപഭോഗം
കൈകാര്യം ചെയ്യുവാന്‍
വൈദ്യുതി വകുപ്പിന്
കഴിയുമോ, ഇല്ലെങ്കില്‍
ആയതിന് ഇനി എത്ര
വൈദ്യുതിയുടെ അധിക
ഉല്പാദനം വേണം എന്നതു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കടലുകളില്‍
എത്തുന്ന നദീജലം, പാഴ്
വസ്തുക്കള്‍, ജൈവ
വസ്തുക്കള്‍, കടല്‍
തിരകള്‍ എന്നിവ വഴി
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സംവിധാനങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നാളിതുവരെ നടത്തിയോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ജലവൈദ്യുതി (ചെറുകിട /
വന്‍കിട), കാറ്റില്‍
നിന്നുള്ള വൈദ്യുതി,
തിരമാലയില്‍ നിന്നുള്ള
വൈദ്യുതി, ജൈവ
വസ്തുക്കളില്‍
നിന്നുള്ള വൈദ്യുതി
എന്നിവ ഉല്പാദിപ്പിച്ച്
സമ്പൂര്‍ണ്ണ വൈദ്യുതി
സംസ്ഥാനമാക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
വല്ലപ്പുഴ
110 കെ.വി. സബ് സ്റ്റേഷന്
1732.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വല്ലപ്പുഴ
110 കെ.വി. സബ്
സ്റ്റേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എവിടം വരെയായെന്നും
നിലവിലെന്തെങ്കിലും
തടസ്സങ്ങളുണ്ടെങ്കില്‍
എന്താണെന്നും
വിശദമാക്കാമോ;
(ബി)
ഈ
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
വിളയൂരില്‍ ഒരു
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് തുടങ്ങാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഈ
മണ്ഡലത്തില്‍ പുതുതായി
കെ.എസ്.ഇ.ബി. കളക്ഷന്‍
സെന്റര്‍
തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്ന്
വിശദമാക്കാമോ?
ആറ്റിങ്ങലില്‍
33 കെ.വി. സബ് സ്റ്റേഷന്
1733.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
33 കെ.വി. സബ്
സ്റ്റേഷന് നിര്‍മ്മാണം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
നിര്‍മ്മാണപ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുളളതെന്നും
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തു തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണെന്നും മേല്‍നോട്ടം
നിര്‍വ്വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും
വ്യക്തമാക്കാമോ?
പി.എസ്.സി
ക്കു വിടുന്ന ദേവസ്വം ബോര്‍ഡ്
നിയമനങ്ങള്‍
1734.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് നിയമനങ്ങള്‍
പി.എസ്.സിക്കു വിടാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഏതെല്ലാം തസ്തികകളിലെ
നിയമനങ്ങളാണ്
പി.എസ്.സിയെ
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നറിയിക്കുമോ
?
ശബരിമല മണ്ഡലം
മകരവിളക്ക് അവലോകന മീറ്റിംഗ്
1735.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ശബരിമല മണ്ഡല
മകരവിളക്ക്
ഒരുക്കങ്ങളുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എത്ര
അവലോകന യോഗങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
അവലോകന യോഗത്തിലും
എടുത്ത പ്രധാനപ്പെട്ട
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്നും ഈ
തീരുമാനങ്ങളില്‍ ഓരോ
വകുപ്പും സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
1736.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ചുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പരിസ്ഥിതി
സൗഹൃദമായും തനിമ
നിലനിര്‍ത്തിയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ശബരിമല
തീര്‍ത്ഥാടന കാലത്തുണ്ടാവുന്ന
ജൈവമാലിന്യങ്ങളുടെ
നിര്‍മ്മാര്‍ജ്ജനം
1737.
ശ്രീ.എം.
സ്വരാജ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ഡി.കെ. മുരളി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
സീസണ് കാലത്ത് പല
പരിസ്ഥിതി പ്രശ്നങ്ങളും
ഉണ്ടാകുന്ന
സാഹചര്യത്തില്‍ ആയത്
നിരീക്ഷിക്കുന്നതിനും
ഇതു സംബന്ധിച്ച്
ബോധവത്കരണം
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ശബരിമല
തീര്‍ത്ഥാടന കാലത്ത്
ധാരാളമായുണ്ടാകുന്ന
ജൈവമാലിന്യങ്ങളുടെ
നിര്‍മ്മാര്‍ജ്ജനത്തിന്
എന്തെല്ലാം നടപടികളാണ്
വകുപ്പു
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിനായി
പമ്പ, മണിമലയാര്‍
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ശബരിമല
തീര്‍ത്ഥാടനം
1738.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
മുന്നൊരുക്കളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തീര്‍ത്ഥാടകര്‍ക്കായി
എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശബരിമല
സന്നിധാനത്തെ "സ്വിവേജ്
ട്രീറ്റ്മെന്റ് പ്നാന്റ്"
1739.
ശ്രീ.രാജു
എബ്രഹാം
,,
യു. ആര്. പ്രദീപ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തെ "സ്വിവേജ്
ട്രീറ്റ്മെന്റ്
പ്നാന്റ്"
(എസ്.റ്റി.പി)
നിര്‍മ്മാണത്തിലെ
അഴിമതിയും അപാകതയും
സംബന്ധിച്ച
ആരോപണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ചു സമഗ്രമായ
അന്വേഷണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
പ്ലാന്റിന്റെ
സ്ഥാപിത ശേഷി,
യന്ത്രസാമഗ്രികളുടെ
ശേഷി, കരാറുകാരുടെ
സാങ്കേതിക
വെെദഗ്ദ്ധ്യം,
നിര്‍മ്മാണ ചെലവ്
തുടങ്ങിയവയെല്ലാം
അന്വേഷണത്തിന്റെ
പരിധിയില്പ്പെടുത്തുമോ?
മലബാര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍
1740.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്നും പ്രസ്തുത
ക്ഷേത്രങ്ങളിലെ
പ്രതിവര്‍ഷ വരുമാനം
എത്രയെന്നും ക്ഷേത്രം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ക്ഷേത്രങ്ങളിലെ
മാനേജ്മെന്റ് ഫണ്ട്
ഉയര്‍ത്തിയിട്ടും
ശമ്പളം മുടങ്ങിയ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്നും ഇതു
പരിഹരിക്കാന്‍ എപ്പോള്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ദേവസ്വം
നിയമനങ്ങള്‍
1741.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടാന്‍
വേണ്ട നടപടികള്‍
പൂര്ത്തിയായോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
തസ്തികയിലെ ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്ഷേത്ര
സ്ഥലങ്ങളുടെ ഉപയോഗം
1742.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ട്
കിടക്കുന്ന സ്ഥലങ്ങള്‍
ആചാരേതര
കാര്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
അത് തടയാന്‍ എന്തു
നടപടി സ്വീകരിച്ചു;
വിശദമാക്കുമോ ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ്
1743.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ ചൂമതലകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡില്‍ നിലവില്‍
എത്ര അംഗങ്ങളുണ്ട്;
ആരെല്ലാം;
(സി)
ഈ
സ്ഥാപനത്തിന്റെ
എസ്റ്റാബ്ലിഷ്മെന്റ്
ചെലവുകള്‍ക്കായി ഏത്
സ്രോതസ്സില്‍ നിന്നാണ്
പണം ശേഖരിക്കുന്നത്;
(ഡി)
സര്‍ക്കാര്‍
അക്കൗണ്ടില്‍ നിന്ന്
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം
ചെലവഴിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ ആഡിറ്റ്
1744.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യ
നിധികളുടെ
കണക്കെടുപ്പുമായി
ബന്ധപ്പെട്ടും
പത്മതീര്‍ത്ഥക്കുളം
നവീകരണത്തിനും
സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി
നാളിതുവരെ എത്ര തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
അനുവദിച്ച തുകയ്ക്ക്
സുപ്രീംകോടതിയുടെ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അക്കൗണ്ടന്റ് ജനറല്‍
ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനെ
സംബന്ധിച്ചുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നാളിതുവരെ
അക്കൗണ്ടന്റ് ജനറല്‍
ആഡിറ്റ്
നടത്തിയിട്ടില്ലായെങ്കില്‍,
സര്‍ക്കാര്‍ അനുവദിച്ച
തുകയ്ക്ക് അക്കൗണ്ടന്റ്
ജനറലിനെ കൊണ്ട്
ആഡിറ്റ് നടത്താന്‍
നടപടി സ്വീകരിക്കുമോ?
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ
കണക്കെടുപ്പിന് നിന്നും
കെല്‍ട്രോണിനെ ഒഴിവാക്കാന്‍
നടപടി
1745.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യ
നിധികളുടെ
കണക്കെടുപ്പുമായി
ബന്ധപ്പെട്ട്
നിയോഗിച്ചിട്ടുള്ള
കെല്‍ട്രോണിലെ
ജീവനക്കാരെ സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
തിരിച്ചയച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യ
നിധികളുടെ
കണക്കെടുപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഫണ്ട്
ഉപയോഗിച്ച്
കെല്‍ട്രോണ്‍ വാങ്ങിയ
ഉപകരണങ്ങള്‍
സര്‍ക്കാരിലേയ്ക്ക്
തിരിച്ചേല്പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
തിരിച്ചേല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
കെല്‍ട്രോണ്‍
സമര്‍പ്പിച്ച വിനിയോഗ
സര്‍ട്ടിഫിക്കറ്റുകളിലും
എക്സ്പെന്‍ഡിച്ചര്‍
സ്റ്റേറ്റ്മെന്റുകളിലും
പൊരുത്തക്കേടുകള്‍
ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കെല്‍ട്രോണിന്
സര്‍ക്കാര്‍ അനുവദിച്ച
തുകയ്ക്ക് അക്കൗണ്ടന്റ്
ജനറല്‍ ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
ആരാധനാലയങ്ങളുടെ
പരിസരത്ത് കായിക പരിശീലനം
1746.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. ജോയി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരവധി ആരാധനാലയങ്ങളുടെ
പരിസരം കായിക
പരിശീലനത്തിനും ആയുധ
പരിശീലനത്തിനുമായി
ഉപയോഗിക്കുന്ന കാര്യം
ഗൗരവമായി
കണ്ടിട്ടുണ്ടോ;
(ബി)
ഭരണസമിതികളെ
ഭീഷണിപ്പെടുത്തിയോ
പ്രലോഭിപ്പിച്ചോ കായിക
പരിശീലനാനുതി നേടുന്ന
കാര്യം ഗൗരവമായി
കണ്ടിട്ടുണ്ടോ;
(സി)
വിശ്വാസ
സംരക്ഷണ സമിതിയെന്ന
പേരിലും ഭരണസമിതിയില്‍
ബോധപൂര്‍വം നുഴഞ്ഞ്
കയറിയും വിശ്വാസികളില്‍
വര്‍ഗ്ഗീയതയും
സാമുദായിക സ്പര്‍ദ്ധയും
വളര്‍ത്താനുള്ള
വര്‍ഗ്ഗീയ സംഘടനകളുടെ
നീക്കം
അവസാനിപ്പിക്കാനായി
ശക്തമായ നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ?
ക്ഷേത്രകുളങ്ങളുടെ
നവീകരണം
1747.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രകുളങ്ങളുടെ
നവീകരണം സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍ ദേവസ്വം
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ബി)
പ്രസ്തുത
കുളങ്ങള്‍
നവീകരിക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പുമായി
യോജിച്ച് പദ്ധതി
തയ്യാറാക്കുമോ?