തുറമുഖം
വഴി കണ്ടെയിനറുകളില്‍
കൂടിയുള്ള ചരക്ക് നീക്കം
5121.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങൾ വഴി
കണ്ടെയിനറുകളില്‍
കൂടിയുള്ള ചരക്ക്
നീക്കം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തുറമുഖങ്ങളാണ്
ഇതിനുവേണ്ടി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുവേണ്ടി
എന്തെല്ലാം അടിസ്ഥാന
സൗകര്യ വികസന
പ്രവൃത്തികള്‍ ഈ
തുറമുഖങ്ങളില്‍
ചെയ്തിട്ടുണ്ടെന്ന്
വിവരിക്കുമോ?
'സാഗരമാല'
പദ്ധതി
5122.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'സാഗരമാല' പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തുറമുഖങ്ങളുടെ
വികസനമാണ് പ്രസ്തുത
പദ്ധതികള്‍ മൂലം
ലക്ഷ്യമിടുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും അനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി സംസ്ഥാന
വിഹിതമായി എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
T 5123.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിഴിഞ്ഞം തുറമുഖ
പദ്ധതിയുടെ പണി വളരെ
മന്ദഗതിയിലാണ്
നടക്കുന്നതെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
എത്ര ദിവസം കൊണ്ട് പണി
പൂര്ത്തീകരിയ്ക്കുമെന്നാണ്
അദാനി ഗ്രൂപ്പ്
കോണ്ട്രാക്ടിംഗ്
കമ്പനി സര്‍ക്കാരിന്
ഉറപ്പ്
നല്കിയിരിയ്ക്കുന്നത്;
(സി)
വിഴിഞ്ഞം
തുറമുഖ പദ്ധതി
നിര്‍ദ്ദിഷ്ട
സമയപരിധിക്കുളളില്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
5124.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
ലഭ്യമാകാത്ത
എന്തെങ്കിലും കേന്ദ്ര
ആനുകൂല്യം കുളച്ചല്‍
പദ്ധതിക്ക് ലഭ്യമായതായി
വിവരം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
5125.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയില്‍ 19.05.2016
വരെ എത്ര ശതമാനം
പണിയാണ്
പൂര്‍ത്തിയാക്കിയത്;
(ബി)
ഈ
സര്‍ക്കാര്‍ നിലിവല്‍
വന്നതിനു ശേഷം
26.09.2016 വരെ എത്ര
ശതമാനം പണി
പൂര്‍ത്തിയായി;
വിശദമാക്കാമോ;
(സി)
വിഴിഞ്ഞം
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
പുതിയ എന്തെല്ലാം
നടപടികളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു ശേഷം
സ്വീകരിച്ചിട്ടുള്ളത്എന്നറിയിക്കാമോ?
തുറമുഖങ്ങള്‍
വഴിയുളള ഗതാഗതത്തിനും
ചരക്കുനീക്കത്തിനും ഉളള
പ്രാധാന്യം
5126.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുറമുഖങ്ങള്‍ വഴിയുളള
ഗതാഗതത്തിനും ചരക്ക്
നീക്കത്തിനും ഉളള
പ്രാധാന്യം
തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തില്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
ലക്ഷ്യം നേടുന്നതിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നുളള
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തുറമുഖങ്ങളുടെ
ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതി
5127.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനുള്ള
തുക എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
വിശദീകരിക്കുമോ?
തുറമുഖവകുപ്പിന്
കീഴിലുള്ള കടവുകളില്‍
മണല്‍ഖനനവും വിപണനവും
5128.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
തുറമുഖവകുപ്പിന്
കീഴിലുള്ള കടവുകളില്‍
നിന്ന് മണല്‍ഖനനവും
വിപണനവും
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
മണല്‍ഖനനത്തിനും
വിപണനത്തിനും നിലവില്‍
ആര്‍ക്കൊക്കെയാണ്
അനുമതിയുള്ളത്;
വിവരിക്കുമോ;
(സി)
അനുമതിയുള്ള
സൊസൈറ്റികള്‍ യഥാര്‍ത്ഥ
മണല്‍വാരല്‍
തൊഴിലാളികളെ
ഉള്‍പ്പെടുത്തിയല്ല
രൂപീകരിച്ചിട്ടുള്ളതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
എങ്കില്‍
വിശദപരിശോധന നടത്തി
നിലവില്‍ മണല്‍മാഫിയ
ബന്ധമുള്ള സൊസൈറ്റികളെ
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദൂരപരിധിയെക്കുറിച്ചുള്ള
അടയാള ബോര്‍ഡുകള്‍
5129.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കൃഷ്ണപുരം
കൊട്ടാരം, കായംകുളം
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
കാര്‍ട്ടൂണ്‍ മ്യൂസിയം
എന്നിവയുടെ
ദൂരപരിധിയെക്കുറിച്ചുള്ള
അടയാള ബോര്‍ഡുകള്‍
ദേശീയപാതയില്‍
പ്രദര്‍ശിപ്പിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
എന്ത് എന്ന്
വിശദമാക്കാമോ?
തുറമുഖങ്ങളുടെയും
അനുബന്ധ സൗകര്യങ്ങളുടെയും
ഏകീകരണ വികസനx
5130.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെയും
അനുബന്ധ
സൗകര്യങ്ങളുടെയും
ഏകീകരണ വികസനത്തിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാര്‍
നിയമനിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
നിയമം നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിവരിക്കുമോ?
'പഴശിരാജയുടെ
കൊട്ടാരം'
5131.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'പഴശിരാജയുടെ
കൊട്ടാരം'
സംരക്ഷിക്കുന്നതിന്
എന്ത് പദ്ധതിയാണ്
നിലവിലുള്ളത്; പ്രസ്തുത
കൊട്ടാരം ഇപ്പോള്‍
ആരുടെ കൈവശമാണുള്ളത്;
വ്യക്തമാക്കാമോ;
(ബി)
കൊട്ടാരം
വില്‍ക്കുന്നതിനുള്ള
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
സംരക്ഷിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തു
മ്യൂസിയം
5132.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തെ
ആസ്പദമാക്കി
ശാസ്ത്രീയവും
വിപുലവുമായ ഒരു
പുരാവസ്തു മ്യൂസിയം
സ്ഥാപിയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
ചരിത്രപ്രാധാന്യമുള്ള
കെട്ടിടങ്ങളുടെ സംരക്ഷണം
5133.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യവ്യക്തികളുടെ
കൈവശമുള്ള ചരിത്രപരമായി
വളരെ പ്രാധാന്യമുള്ള
വസ്തുവകകള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
സംരക്ഷിക്കാനുദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
നാടിന്റെ
ചരിത്രവും പൗരാണികതയും
നശിച്ചുപോകാതെ
സംരക്ഷിക്കുന്നതിനായി
ഇത്തരം
നിര്‍മ്മിതികളുടെയും
ഗ്രന്ഥങ്ങളുടെയും
താളിയോലകളുടെയും
ഡാറ്റാബേസ്
തയാറാക്കുമോ?
പുരാരേഖകളുടെ
സംരക്ഷണം
5134.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുരാരേഖകള്‍
സംരക്ഷിക്കുന്നതിന്
എന്ത് പദ്ധതിയാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യവ്യക്തികളുടെ
കൈവശമുള്ള പുരാരേഖകള്‍
സംരക്ഷിക്കുന്നതിന്
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?