കെ.എസ്.ഇ
.ബി ലെ കോണ്‍ട്രാക്ട് വിഭാഗം
ജീവനക്കാര്‍
6676.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
കണ്ണൂര്‍ ജില്ലകളില്‍
സീനിയര്‍ അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
നോക്കുന്ന
കോണ്‍ട്രാക്ട് വിഭാഗം
ജീവനക്കാരുടെ വിശദവിവരം
പേര്, ജോലി നോക്കുന്ന
ഓഫീസ് എന്ന രീതിയില്‍
ഇലക്ട്രിക്കല്‍
സര്‍ക്കിള്‍ ഓഫീസ്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
സെപ്റ്റംബര്‍
മാസത്തില്‍ നല്കിയ
ശമ്പളത്തിന്‍െറ
വിശദവിവരം
ഇലക്ട്രിക്കല്‍
സര്‍ക്കിള്‍ ഓഫീസ്
തിരിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി
മീറ്ററുകളുടെ ഗുണനിലവാരം
6677.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
മുഖേന നല്കി വരുന്ന
ഇലക്ട്രോണിക്
മീറ്ററുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉപയോഗിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നല്കി വരുന്ന
മീറ്ററുകള്‍ പെട്ടെന്ന്
കേടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മീറ്ററുകളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയര്‍ നിയമനം
6678.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി.യില്‍ സബ്
എഞ്ചിനീയര്‍മാരുടെ എത്ര
തസ്തികകളാണ്
ഉള്ളതെന്നും ഇതില്‍
ഒഴിവുള്ള തസ്തികകള്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
താഴ്ന്ന
തസ്തികയില്‍ ജോലി
ചെയ്തിരുന്നവര്‍ക്ക്
താല്‍ക്കാലിക പ്രമോഷന്
നല്കി സബ്
എഞ്ചിനീയര്‍മാരായി
നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
നിയമനം ലഭിച്ചവര്‍ എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരെ
സബ് എഞ്ചിനീയര്‍
തസ്തികയില്‍
സ്ഥിരപ്പെടുത്താനാണോ
അതോ പഴയ തസ്തികയിലേക്ക്
തരംതാഴ്ത്താനാണോ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഓപ്പണ്‍/കെ.പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നടത്തേണ്ട ഏതെങ്കിലും
ഒഴിവുകള്‍
കെ.പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ടോ; വിശദ
വിവരം നല്‍കുമോ?
കെ.എസ്.ഇ.ബി.
യിലെ ഓൺലൈൻ പെയ്മെന്റ്
6679.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യിൽ ഓൺലൈൻ വഴി പണം
അടയ്ക്കുന്നവരിൽ
നിന്നും സർവീസ്
ചാർജിന്റെ പേരിലോ
കൺവീനിയൻസ് ചാർജിന്റെ
പേരിലോ അധിക തുക
ഈടാക്കുന്നു എന്ന പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
യിൽ ക്യാഷ്
ഡെപ്പോസിറ്റ് മെഷീൻ വഴി
ഓഗസ്റ്റ് മാസത്തിൽ പണം
ഒടുക്കിയവരുടെ എണ്ണം
എത്രയാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തിക
6680.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
മീറ്റര്‍ റീഡര്മാരായ
സ്ഥിരം ജീവനക്കാരുടെ
എണ്ണം ഡിവിഷന്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മീറ്റര്‍
റീഡര്‍മാരുടെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
ബോര്‍ഡിന്
വേണ്ടിവരുന്ന കാലയളവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
പയ്യന്നൂര്‍ സെക്ഷന്‍
6681.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പയ്യന്നൂര്‍ സെക്ഷനു
കീഴില്‍ നിലവില്‍ എത്ര
ഉപഭോക്താക്കളുണ്ട്;
(ബി)
പയ്യന്നൂര്‍
സെക്ഷന്റെ വിസ്തൃതി
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പയ്യന്നൂര്‍
സെക്ഷന്‍
വിഭജിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍
പയ്യന്നൂര്‍ സെക്ഷന്‍
വിഭജിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
കാഷ്യർ തസ്തിക
6682.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിൽ
ഉപഭോക്താക്കളിൽ നിന്ന്
നേരിട്ട് പണം
സ്വീകരിക്കുന്ന എത്ര
ആഫീസുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബോര്‍ഡിൽ
കാഷ്യർ തസ്തികയിൽ
പി.എസ്.സി. മുഖേനയും
തസ്തികമാറ്റം വഴിയും
ജോലി ചെയ്യുന്നവരുടെ
എണ്ണം തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.യിൽ
കാഷ്യറുടെ
ഉത്തരവാദിത്തങ്ങളും
കര്‍ത്തവ്യങ്ങളും
വ്യക്തമാക്കുന്ന
സർക്കുലറുകളോ
ഉത്തരവുകളോ ഉണ്ടെങ്കിൽ
പകർപ്പ് ലഭ്യമാക്കുമോ;
(ഡി)
കെ.എസ്
ഇ .ബിയിൽ 18 / 3 / 88 ൽ
പുറപ്പെടുവിച്ച ബി.ഒ
നമ്പർ Estt
/111/2537/88 നമ്പർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ ?
കെ.എസ്.ഇ.ബി.യിലെ
അസിസ്റ്റന്റ് തസ്തികയിലുള്ള
ഒഴിവുകള്‍ നികത്താന്‍ നടപടി
6683.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
എത്ര അസിസ്റ്റിന്റ്
തസ്തികകള്‍ (കേഡര്‍
തസ്തിക) ഉണ്ട്;
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പ്രസ്തുത
തസ്തികയിലെ ഒഴിവുകളില്‍
എത്ര നിയമനങ്ങള്‍
നടത്തി;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി-യില്‍
നിലവില്‍ എത്ര
അസിസ്റ്റന്റ് തസ്തികള്‍
ഒഴിഞ്ഞുകിടക്കുന്നു; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു;
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ഇ.ബി.യില്‍ എത്ര
സെക്ഷനുകള്‍ പുതുതായി
ആരംഭിച്ചുവെന്നും
പ്രസ്തുത സെക്ഷനുകളില്‍
എത്ര അസിസ്റ്റന്റ്
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിനു
മുമ്പ് നിയമനം
നടത്താന്‍ സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ഓരോ
വര്‍ഷവും ആവശ്യമായി വരുന്ന
അധിക വൈദ്യുതി
6684.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും ആവശ്യമായി
വരുന്ന വൈദ്യുതിയില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
ആവശ്യകത അനുസരിച്ച്
ആവശ്യമായ അധിക വൈദ്യുതി
എങ്ങനെ
ഉല്പാദിപ്പിക്കാനാണ്
കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പുതിയ
ജലവെെദ്യുതി പദ്ധതികള്‍
ആരംഭിക്കുവാന്‍ സര്‍വ്വേ
6685.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ജലവെെദ്യുതി
പദ്ധതികള്‍
ആരംഭിക്കുവാന്‍
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
ഏതെങ്കിലും പുതിയ
പദ്ധതികളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനഭൂമി
പരിസരത്ത് വൈദ്യുതി
ലഭിക്കാന്‍ നടപടി
6686.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ഫോറസ്റ്റ് ഭൂമിയിലൂടെ
വൈദ്യുതി ലൈന്‍
വലിക്കുന്നതിനുള്ള
നിയമതടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പതിറ്റാണ്ടുകളായി
വനഭൂമി പരിസരത്ത്
വീടുവെച്ച്
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക് വനം
വകുപ്പിന്റെ നിലപാട്
മൂലം വൈദ്യുതി
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കാമോ?
താരിഫ്
വര്‍ദ്ധനയില്‍ നിന്നും
ഒഴിവാക്കാന്‍ നടപടി
6687.
ശ്രീ.എം.എം.
മണി
,,
വി. അബ്ദുറഹിമാന്
,,
രാജു എബ്രഹാം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിമാസം 120
യൂണിറ്റില്‍ താഴെ
വൈദ്യുതി ഉപഭോഗമുള്ള
ഗാര്‍ഹിക
ഉപഭോക്താക്കളെയും
കാര്‍ഷിക
ഉപഭോക്താക്കളെയും
താരിഫ് വര്‍ദ്ധനയില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
ഈ
ഇളവ് തുടര്‍ന്നും
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഈ
ഇനത്തില്‍ 2016-17
വര്‍ഷത്തില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതിമാസം
20 യൂണിറ്റ് വരെ
വൈദ്യുതി ഉപഭോഗമുള്ള
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സൗജന്യമായി വൈദ്യുതി
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
ഹൈവേ
6688.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വൈദ്യുതിക്ഷാമം
കണക്കിലെടുത്ത്
ഉത്തരേന്ത്യയിലെ
വൈദ്യുതി നിലയങ്ങളില്‍
നിന്നും,
കേരളത്തിലേക്ക്
വൈദ്യുതി
എത്തിക്കുന്നതിന്
'ഊര്‍ജ്ജ ഹൈവേ '
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവഴി
സംസ്ഥാനത്തിന്റെ
ആവശ്യത്തിനനുസൃതമായ
വൈദ്യുതി
എത്തിക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
സംസ്ഥാനത്തിന്റെ
വൈദ്യുത ഉപഭോഗത്തിന്
ഊര്‍ജ്ജ ഹൈവേ
എങ്ങനെയെല്ലാം
സഹായകരമാകുമെന്ന്
വിശദീകരിക്കാമോ;
(സി)
നിലവിലുള്ള
ടവര്‍ ലൈനുകളുടെ
വൈദ്യുതി വാഹക ശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ഊര്‍ജ്ജ
സൗഹൃദ് പദ്ധതി
6689.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. 'ഊര്‍ജ്ജ
സൗഹൃദ്'എന്ന പേരില്‍
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലാണ് പദ്ധതി
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
'ഊര്‍ജ്ജ
സൗഹൃദ്' പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉപഭോക്താക്കള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ?
ഊര്‍ജ്ജ
ക്ലിനിക് പദ്ധതി
6690.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
ക്ലിനിക് പദ്ധതി
പ്രകാരം
മുന്‍സര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഊര്‍ജ്ജ രംഗത്ത്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണത്തിന് നടപടികള്‍
6691.
ശ്രീ.വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
എത്ര
നിര്‍ദ്ദിഷ്ട ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
സ്ഥലമെടുപ്പും ടെണ്ടര്‍
നടപടികളും
പൂര്‍ത്തിയാക്കാനുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇവയുടെ
നിര്‍മ്മാണം എന്നു
തുടങ്ങാനാകുമെന്നാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
സൗരോര്‍ജ
നിലയ നിര്‍മ്മാണ പ്രവൃത്തി
6692.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കൊല്ലങ്കോട്
ഒരു മെഗാവാട്ട്
ശേഷിയുള്ള സൗരോര്‍ജ
നിലയ നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തീകരിച്ചുവോ;
എങ്കില്‍ പാലക്കാട്
ജില്ലയിലെ മറ്റു
മേഖലകളില്‍ സൗരോര്‍ജ
നിലയങ്ങളും കാറ്റില്‍
നിന്നും വെെദ്യുതി
ലഭ്യമാകാനുള്ള
നിലയങ്ങളും
സ്ഥാപിയ്ക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരുകള്‍
പാലക്കാട് ജില്ലയില്‍
ഇത്തരം പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
ഇത്തരം വെെദ്യുതി
നിലയങ്ങള്‍
സ്ഥാപിക്കാനുള്ള
സാധ്യതാ പഠനം നടത്തുന്ന
കാര്യം പരിഗണിയ്ക്കുമോ?
വൈദ്യുതി
കണക്ഷൻ
6693.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
കിഴക്കഞ്ചേരി - ചൂരുപാറ
കോളനിയില്‍ 40
വര്‍ഷത്തിലധികമായി
താമസിച്ചു വരുന്ന
കുടുംബങ്ങള്‍ക്ക്
വൈദ്യുതി ലഭിക്കാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
6694.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.10.2016-ലെ
കണക്ക് പ്രകാരം
കെ.എസ്.ഇ.ബി.യുടെ
വൈദ്യുതി ചാര്‍ജ്
കുടിശ്ശിക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
പിരിച്ചെടുക്കുന്നതിനായി
എന്തെല്ലാം ഉര്‍ജ്ജിത
നടപടികള്‍ ആണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കുടിശ്ശിക
തുക പിരിച്ചെടുത്തു
എന്ന കണക്ക്
ലഭ്യമാക്കാമോ ?
വൈദ്യുതി
കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള തുക
6695.
ശ്രീ.വി.
ജോയി
,,
കാരാട്ട് റസാഖ്
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന വിദ്യുച്ഛക്തി
ബോര്‍ഡിന് വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
വ്യക്തികളില്‍ നിന്നും
വൈദ്യുതി കുടിശ്ശിക
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ നിന്ന്
ലഭിക്കേണ്ട വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
എഴുതിത്തള്ളിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
കുടിശ്ശികയാണ്
എഴുതിത്തള്ളിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
കുടിശ്ശിക
എഴുതിത്തള്ളിയത്
മൂലമുണ്ടായ നഷ്ടം
പരിഹരിക്കുന്നതിനായി
എത്ര രൂപയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വെെദ്യുത
അപകടങ്ങള്‍
6696.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുത അപകടങ്ങളും
അടിയന്തര സാഹചര്യങ്ങളും
അറിയിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ആധുനിക സാങ്കേതിക
വിദ്യകളാണ് ഇതിനു
വേണ്ടി
പ്രയോജനപ്പെടുത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വൈദ്യുതി
പ്രതിസന്ധി പരിഹരിക്കാന്‍
മുന്‍കരുതലുകള്‍
6697.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വരള്ച്ചയിവേക്ക്
പോകുന്നു എന്ന
മുന്നറിയിപ്പ് ലഭിച്ച
സാഹചര്യത്തില്‍,
വൈദ്യുതി ഉപഭോഗത്തിലെ
വര്‍ധനവ് മൂലം
ഉണ്ടായേക്കാവുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പുതിയ പദ്ധതികള്‍
എന്തെങ്കിലും
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ കടം
6698.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
കടം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ മൂന്ന്
വര്‍ഷത്തെ കണക്കുകള്‍
വെളിപ്പെടുത്താമോ;
(ബി)
കടം
വര്‍ദ്ധിച്ചുവരുമ്പോഴും
സ്വകാര്യ ഉല്പാദകരില്
നിന്നും വൈദ്യുതി
വാങ്ങാന്‍ ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സ്വകാര്യ
മേഖലയെ
ആശ്രയിക്കുന്നതിനു പകരം
മറ്റു സംസ്ഥാനങ്ങളില്‍
നിന്നോ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നോ
വൈദ്യുതി വാങ്ങാന്‍
ശ്രമങ്ങള്‍ നടത്തുമോ;
(ഡി)
സ്വകാര്യ
ഉല്പാദകരില് നിന്ന്
വൈദ്യുതി വാങ്ങി
കൂടുതല്‍
കടക്കെണിയിലേക്ക്
നീങ്ങുന്ന ബോര്‍ഡിന്റെ
തീരുമാനം
പുനഃപരിശോധിക്കുമോ?
കാഷ്യര്‍
തസ്തികയില്‍ ജോലി നോക്കുന്ന
മീറ്റര്‍ റീഡര്‍, ഓഫീസ്
അറ്റന്‍ഡന്റ് എന്നിവരുടെ
വിശദവിവരം
6699.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കെ.എസ്.ഇ.ബി.
യില്‍ ക്യാഷ്യര്‍
തസ്തികയില്‍ ജോലി
നോക്കുന്ന മീറ്റര്‍
റീഡര്‍, ഓഫീസ്
അറ്റന്‍ഡന്റ് എന്നീ
വിഭാഗം ജീവനക്കാരുടെ
പേര്, ജോലി നോക്കുന്ന
തസ്തിക, ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസിന്റെ
പേര് എന്നിവ
ഉള്‍പ്പെടെയുള്ള
വിശദവിവരം പട്ടികയായി
ലഭ്യമാക്കാമോ?
സീനിയര്‍
അസിസ്റ്റന്റ് വിഭാഗം
ജീവനക്കാരുടെ ജോലി ഭാരം
6700.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-ല്‍
നിലവില്‍ വന്ന ജനറല്‍
ട്രാന്‍സ്ഫര്‍ പ്രകാരം
സീനിയര്‍ അസിസ്റ്റന്റ്
വിഭാഗം ജീവനക്കാരുടെ
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത പരാതികള്‍
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
സീനിയര്‍
അസിസ്റ്റന്റ് വിഭാഗം
ജീവനക്കാരെ ക്യാഷ്യര്‍
തസ്തികയില്‍ ജോലി
ചെയ്യിപ്പിക്കുന്നതിന്
എതിരെ സംഘടന തലത്തിലോ
അല്ലാതെയോ ഉള്ള പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
നിരവധി
ലൈന്മാന്, മസ്ദൂര്‍
തസ്തികയിലെ ജീവനക്കാര്‍
ക്യാഷ്യര്‍ തസ്തികയില്‍
ജോലി
നിര്‍വഹിക്കുന്നതുമൂലം
സീനിയര്‍ അസിസ്റ്റന്റ്
വിഭാഗം ജീവനക്കാര്‍ക്ക്
അമിത ജോലി ഭാരമോ, മറ്റ്
തരത്തിലുള്ള
ബുദ്ധിമുട്ടുകളോ
ഉണ്ടെന്നുളള പരാതി
സംഘടനാ തലത്തിലോ
അല്ലാതെയോ
ലഭിച്ചിട്ടുണ്ടോ?
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട് മീറ്ററുകള്‍
6701.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഉപഭോക്താക്കള്‍ക്കാണ് ഈ
പദ്ധതി
ബാധകമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി എന്നുമുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കണ്ണോത്ത്
- കാരമുക്ക് കുടിവെള്ള
പദ്ധതിക്ക് വൈദ്യുത കണക്ഷന്
6702.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്, മണലൂര്‍
പഞ്ചായത്തുകള്‍ക്കായുള്ള
കണ്ണോത്ത് - കാരമുക്ക്
കുടിവെള്ള പദ്ധതിയുടെ
സ്രോതസ്സ് തൃശ്ശൂര്‍
നഗര ശുദ്ധജല വിതരണ
പദ്ധതിയുടെ ഭാഗമായ
ഒളരിയിലെ നിലവിലുള്ള
ഭൂതല ജലസംഭരണി
ആയതിനാല്‍ ഒളരി പമ്പ്
ഹൗസില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കല്‍,
എച്ച്.ടി. കണക്ഷന്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ എന്നിവ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഒളരി
പമ്പ് ഹൗസിലെ
ഇലക്ട്രിക്കല്‍
സ്റ്റാന്‍ഡൈസേഷന്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതിക്ക്
അടിയന്തരമായി വൈദ്യുതി
കണക്ഷന് നല്കുവാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
6703.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണമേഖലയാക്കുന്നതിന്
കെ.എസ്.ഇ.ബി.
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രദേശത്തെ എത്ര
അപേക്ഷകര്‍ക്കാണ് ഇനി
വൈദ്യുത കണക്ഷന്
നല്‍കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ആലത്തൂര്‍
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
മണ്ഡലമെന്ന്
പ്രഖ്യാപിക്കാൻ നടപടി
സ്വീകരിക്കുമോ?
ഊര്‍ജ്ജദൂത്
പദ്ധതി
6704.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഊര്‍ജ്ജദൂത്'
എന്ന പദ്ധതി
കെ.എസ്.ഇ.ബി.
നടപ്പാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍
നടപ്പാക്കുന്നെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(സി)
അടിയന്തര
ഘട്ടങ്ങളില്‍ വെെദ്യുതി
മുടങ്ങുമ്പോള്‍
എസ്.എം.എസ്. / വാട്ട്സ്
ആപ്പ് വഴി നല്കുന്ന
പരാതികള്‍
സ്വീകരിച്ചതായും
നിശ്ചിത സമയം
വ്യക്തമാക്കി ആ
സമയത്തിനുളളില്‍
പരാതിക്ക് പരിഹാരം
കാണുമെന്നുളള മറുപടി
എസ്.എം.എസ്./ വാട്ട്സ്
ആപ്പിലൂടെയോ തന്നെ
നല്കുന്നതിനുമുള്ള
സംവിധാനം
നടപ്പാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
6705.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തിലെ
നിലവിലുള്ള വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കല്‍,
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി
എന്നിവ സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നുളള
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മണ്ഡലത്തിലെ
വൈദ്യുതീകരണം
സമ്പൂര്‍ണ്ണമാക്കാന്‍
നിലവില്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്കുന്ന
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും ഇവരുടെ
പ്രവര്‍ത്തനം വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോയെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
ഇലക്ട്രിക്ക് സെക്ഷന്‍ ഓഫീസ്
6706.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍ ഒരു
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന
നിവേദനവും അനുബന്ധ
തീരുമാനങ്ങളും
വെച്ചുകൊണ്ട് നിലവിലെ
നിയമത്തില്‍ മാറ്റം
വരുത്തി സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
ഇലക്ട്രിക്ക് സെക്ഷന്‍
ഓഫീസുകളിലെ
ഉപഭോക്താക്കളുടെ
എണ്ണവും
വിസ്തീര്‍ണ്ണവും
സംബന്ധിച്ച അനുപാതം
വ്യക്തമാക്കുമോ;
(സി)
സെക്ഷന്‍
ഓഫീസ് വിഭജനത്തിന്റെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തി ഏതെങ്കിലും
സെക്ഷന്‍ ഓഫീസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
ഇരിമ്പിളിയം
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന
കാര്യത്തില്‍ പ്രത്യേകം
പരിഗണന നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ ഭാഗമായി
ചാലക്കുടി മണ്ഡലത്തിലെ
അപേക്ഷകള്‍
6707.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏഴ് പഞ്ചായത്തുകളിലും
ഒരു
മുനിസിപ്പാലിറ്റിയിലുമായി
ആകെ എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
(ബി)
എല്ലാ
അപേക്ഷകര്‍ക്കും
വൈദ്യുതി നല്കുവാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജലസംഭരണികളിലെ
ജലനിരപ്പ്
6708.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെപ്റ്റംബര്‍
30-ഓടെ അവസാനിച്ച
ഇടവപ്പാതിയും
ഒക്ടോബര്‍-നവംബര്‍
മാസത്തില്‍ ഉണ്ടാകേണ്ട
തുലാവര്‍ഷവും
സംസ്ഥാനത്ത്
ദുര്ബ്ബലമാണെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
പശ്ചാത്തലത്തില്‍
ജലസംഭരണികളിലെ
ജലനിരപ്പ് ഗണ്യമായി
താഴുകയുണ്ടായോ;
(സി)
എങ്കില്‍
ഇടുക്കി ജലസംഭരണിയിലെ
ജലനിരപ്പ് ഇപ്പോള്‍
എത്രയാണ്; ഇത്
കഴിഞ്ഞവര്‍ഷത്തേതിനെ
അപേക്ഷിച്ച് കൂടുതലാണോ;
(ഡി)
കുറവാണെങ്കില്‍
എത്ര അടി കുറവാണെന്ന്
വ്യക്തമാക്കുമോ; ഇത്
വൈദ്യുതി ഉല്പാദനത്തെ
എത്രത്തോളം
പ്രതികൂലമായി
ബാധിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
എരനെല്ലൂരില്‍
ശേഷികൂടിയ പുതിയ
ട്രാന്‍സ്ഫോര്‍മര്‍
6709.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
കേച്ചേരി കെ.എസ്.ഇ.ബി.
സെക്ഷന്‍ കീഴിലുള്ള
എരനെല്ലൂര്‍ പ്രദേശത്തെ
വോള്‍ട്ടേജ്
ക്ഷാമത്തിന് പരിഹാരം
കാണാന്‍ നിലവിലുള്ള
ട്രാര്‍സ്ഫോര്‍മര്‍
മാറ്റി ശേഷികൂടിയ പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ലോഡ്ഷെഡ്ഡിംഗ്,
പവര്‍കട്ട് എന്നിവ
ഒഴിവാക്കല്‍
6710.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലോഡ്ഷെഡ്ഡിംഗ്,
പവര്‍കട്ട് എന്നിവ
നടപ്പാക്കേണ്ടി
വന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവ
ഒഴിവാക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
മില്ലുംപടിയില്‍
പുതിയ ട്രാന്‍സ് ഫോര്മര്
6711.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ കൂനംമുച്ചി
സെക്ഷന്‍ ഓഫീസിനു
കീഴിലുള്ള ചൂണ്ടല്‍
മില്ലുംപടി പ്രദേശത്തെ
വോള്‍ട്ടേജ്
ക്ഷാമത്തിന് പരിഹാരം
കാണാന്‍ ചൂണ്ടല്‍
മില്ലുംപടിയില്‍ ഒരു
പുതിയ ട്രാന്‍സ്
ഫോര്മര്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വൈദ്യുതോര്‍ജ്ജം
സംരക്ഷിക്കുന്നതിനുളള
പദ്ധതികള്‍
6712.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതോര്‍ജ്ജം
സംരക്ഷിക്കുന്നതിന്
സോളാര്‍ ലൈറ്റുകള്‍,
വൈദ്യുതി ഉപഭോഗം
കുറയ്ക്കുന്ന എല്‍.ഇ.ഡി
ലൈറ്റുകള്‍ എന്നിവ
പ്രചരിപ്പിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
എല്‍.ഇ.ഡി
ലൈറ്റുകള്‍ സൗജന്യ
നിരക്കില്‍
നല്‍കുന്നതിനായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
2015-16
കാലയളവില്‍, എല്‍.ഇ.ഡി
ലൈറ്റുകളുടെ ഉപയോഗം
മൂലം എത്രമാത്രം
വൈദ്യുതി ലാഭിക്കാന്‍
കഴിഞ്ഞുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആചാര
സ്ഥാനികരുടെ പ്രതിമാസ സഹായം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
6713.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആചാര
സ്ഥാനികര്‍ക്കും തെയ്യം
കലാകാരന്മാര്ക്കും ദേവ
നര്‍ത്തകര്‍ക്കും
ഉള്‍പ്പെടെ നല്കുന്ന
പ്രതിമാസ സഹായം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഈ
മേഖലയില്‍ ജീവിതം
സമര്‍പ്പിച്ചവര്‍ക്ക്
പ്രസ്തുത സഹായം
സ്ഥിരമായി
ലഭ്യമാക്കാനും
നടപടികള്‍
സ്വീകരിക്കുമോ?
ശബരിമല
മാലിന്യ നിര്‍മ്മാര്‍ജനം
6714.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്, വരുന്ന
സീസണിലേക്ക് ശുചീകരണ
പ്രവൃത്തികള്‍ക്കും
മാലിന്യനിര്മ്മാര്ജനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഏകീകൃത
ദേവസ്വം റിക്രൂട്ട്മെന്റ്
ബോര്‍ഡ്
6715.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
നിയമനങ്ങള്‍ക്കായുള്ള
ഏകീകൃത ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ രൂപീകരണം
നിലവില്‍ ഏതു
ഘട്ടത്തിലാണ്; നിയമന
നടപടികള്‍ എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കും;
വിശദീകരിക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
തസ്തിക മാറ്റം നല്കി
പുതിയ നിയമനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ദേവസ്വം
വക സ്വത്തുക്കള്‍
6716.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം വക
സ്വത്തുക്കള്‍
എത്രമാത്രം
മറ്റുള്ളവര്‍
കയ്യേറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
അന്യാധീനപ്പെട്ട
ഭൂമികള്‍ തിരികെ
പിടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ദേവസ്വം
ഭൂമി കൈയ്യേറ്റം
6717.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം വക ഭൂമി എല്ലാ
ജില്ലകളിലും
കടന്നുകയറ്റവും
കൈയ്യേറ്റവും കൊണ്ട്
അന്യാധീനപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
ഭൂമി കൈയ്യേറ്റം
സംബന്ധിച്ച് നിലവില്‍
വിവിധ കോടതികളിലായി
എത്ര കേസ്സുകളുണ്ട്;
അവയുടെ നിലവിലെ സ്ഥിതി
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കൈയ്യേറ്റ ഭൂമി
പിടിച്ചെടുക്കുവാന്‍
മദ്രാസ് ഹിന്ദു മത
ധര്‍മ്മ സ്ഥാപന നിയമം
സമഗ്രമായി ഭേദഗതി
ചെയ്യേണ്ട ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ്
6718.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ആചാരസ്ഥാനികര്‍ക്കും
കോലധികാരികള്‍ക്കും
നല്കി വരുന്ന ധനസഹായം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ധനസഹായത്തിനായി പുതിയ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത
അപേക്ഷകളിന്മേല്
കാലതാമസംകൂടാതെ
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ദേവസ്വം
ബോര്‍ഡ് പ്രാതിനിധ്യം
6719.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സാമുദായിക ലിസ്റ്റില്‍
എട്ടാം പട്ടികയില്‍
ഉള്‍പ്പെടുന്ന 82-ഓളം
വരുന്ന ചെറിയ
സമൂഹങ്ങള്‍ക്ക് ദേവസ്വം
ബോര്‍ഡില്‍
പ്രാതിനിധ്യമില്ലെന്ന
പരാതി
പരിഹരിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പള്ളുരുത്തി
അഴകിയകാവ് ക്ഷേത്ര
പുനരുദ്ധാരണം
6720.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള പള്ളുരുത്തി
അഴകിയകാവ്
ക്ഷേത്രത്തിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ആയതിന്
അനുവദിച്ചിട്ടുള്ള തുക
എത്ര;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്;പ്രസ്തുത
പ്രവൃത്തികള്‍
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ഉയര്‍ന്നിട്ടുണ്ടോ?