മധുര-കോട്ടയം-ചേര്‍ത്തല
ടൂറിസം ഹൈവേ
5847.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമരകത്തിന്റെ
ടൂറിസം പ്രാധാന്യവും ,
ബോള്‍ഗാട്ടി പാലസ്,
ഗോശ്രീ എന്നീ വിനോദ
സഞ്ചാര
കേന്ദ്രങ്ങളിലേക്കുള്ള
പ്രധാന റോഡ് എന്ന
നിലയിലും നിര്‍ദ്ദിഷ്ട
മധുര-കോട്ടയം-ചേര്‍ത്തല
ടൂറിസം ഹൈവേ
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് കിഫ്ബി യിലൂടെ
കണ്ടെത്തുന്നതിന്
ശ്രമിക്കുമോ;
(ബി)
പ്രസ്തുത
ഹൈവേയുടെ
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പ്
മുന്‍കൈയെടുത്ത്
തദ്ദേശസ്വയംഭരണം,
ടൂറിസം എന്നീ
വകുപ്പുകളുടേയും
ബന്ധപ്പെട്ട
ജനപ്രതിനിധികളുടേയും
ഒരു ഹൈലവല്‍ കമ്മറ്റി
വിളിച്ചു ചേര്‍ക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇതിനായി
മറ്റെന്തെങ്കിലും
ധനസമാഹരണ മാര്‍ഗ്ഗം
പരിഗണനയിലുണ്ടോ എന്നു
വ്യക്തമാക്കുമോ?
മലയാേര ഹെെവേ
5848.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മലയോര
ഹെെവേയുടെ ഭാഗമായി എത്ര
കിലോ മീറ്റര്‍ റോഡാണ്
വികസിപ്പിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര കിലോ മീറ്റര്‍
റോഡ്
വികസിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലയില്‍
ഹില്‍ ഹെെവേ
അലൈന്മെന്റിന്റെ
ഭാഗമായി എത്ര പാലങ്ങള്‍
നിര്‍മ്മിക്കണമെന്ന്
വ്യക്തമാക്കുമോ ;
ഏതെങ്കിലും പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജില്ലയില്‍
പൂര്‍ത്തിയാക്കാനുള്ള
ഹില്വേ
അലെെന്മെന്റിന്റെ ഡി.
പി. ആര്. തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ?
വെട്ടിപ്പൊളിച്ച റോഡുകളുടെ
പുനര്‍നിര്‍മ്മാണം
5849.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പദ്ധതികള്‍ക്ക്
റോഡുകള്‍
വെട്ടിപ്പൊളിയ്ക്കുമ്പോള്,
അവ യഥാസമയം
പുന:സ്ഥാപിക്കപ്പെടുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍ ഒരു
മോണിട്ടറിംഗ് സംവിധാനം
കൊണ്ടു വരുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
വിവിധ
പദ്ധതികള്‍
ഏകോപിപ്പിച്ച്
നടപ്പിലാക്കുന്ന,
ജില്ലാ കളക്ടര്‍
അദ്ധ്യക്ഷനായ ജില്ലാ തല
സമിതികള്‍
കാര്യക്ഷമമല്ല എന്ന
കാര്യം പരിശോധിച്ച്
വകുപ്പ് നേരിട്ട് അതതു
സെക്ഷനുകള്‍ മുഖേന
പൊളിച്ച റോഡുകളുടെ
പാച്ചുവര്‍ക്കുകള്‍
തീര്‍ക്കുന്ന കാര്യം
ആലോചിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജപ്പാന് കുടിവെള്ള
പദ്ധതിക്കായി പൊതുമരാമത്ത്
വകുപ്പില്‍ അടച്ച തുക
5850.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഡിസ്ട്രിബ്യൂഷന്‍
ലെെന്‍ ഇടുന്നതിന്
വാട്ടര്‍ അതോറിറ്റി
പൊതുമരാമത്ത്
വകുപ്പില്‍ തുക
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
ഡിസ്ട്രിബ്യൂഷന്‍
ലെെന്‍ ഇടുന്നത്
സംബന്ധിച്ച് ജില്ലാ
കലക്ടറുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേര്‍ന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റോഡില്‍
കുഴിയെടുക്കുന്നത്
സംബന്ധിച്ച് തര്‍ക്കം
നിലവിലുണ്ടോ;
(ഡി)
ആയത്
പരിഹരിക്കാന്‍ ഒരു
ഉന്നതതല യോഗം
ചേരുന്നതിന് നടപടി
സ്വീകരിക്കുമോ?
പൂത്തോട്ട-പെരുമ്പളം പാലം
5851.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
പൂത്തോട്ട-പെരുമ്പളം
പാലം നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
പൂത്തോട്ട-പെരുമ്പളം
പാലം
നിര്‍മ്മിക്കുന്നതിന്
സമയബന്ധിത നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത് വകുപ്പില്‍
നടന്ന അഴിമതി
5852.
ശ്രീ.ജെയിംസ്
മാത്യു
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത്
വകുപ്പില്‍ വ്യാപകമായ
അഴിമതി നടന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
കെ.എസ്.ടി.പി
പ്രോജക്ടില്‍ നടന്ന
അഴിമതികളെക്കുറിച്ച്
നടത്തിയ പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
വകുപ്പില്‍ വ്യാപകമായി
ഉണ്ടായിരുന്ന അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
പി.ഡബ്ല്യു.ഡി
ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ
പ്രവര്‍ത്തനം
5853.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
ഇലക്ട്രിക്കല്‍
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓഫീസുകളിലും
മറ്റും ഇലക്ട്രിക്
വയറിംഗ് നടത്തുമ്പോള്‍
എല്ലാ കണക്ഷനുകള്‍ക്കും
മെയിന്‍ കണക്ഷനില്‍
നിന്നുമാത്രം വയര്‍
വലിക്കുന്നത്
ആവശ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഷോര്‍ട്ട് സര്‍ക്യൂട്ട്
മൂലമുണ്ടാകുന്ന
തീപ്പിടിത്തം
തടയുന്നതിന് വീടുകളില്‍
വയറിംഗ്
ചെയ്യുന്നതുപോലെ
ലൂപ്പിംഗ്
നടത്തുന്നതിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇലക്ടിക്ക്
ജോലികള്‍ക്ക് നിലവാരം
കുറഞ്ഞ സാധന
സാമഗ്രികള്‍
ഉപയോഗിക്കുകയും,
അവയ്ക്ക് ഉയര്‍ന്ന വില
ഈടാക്കുകയും ചെയ്യുന്ന
പ്രവണത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പി.ഡബ്ല്യു.ഡി
ഇലക്ട്രിക്കല്‍
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ?
പി.ഡബ്ല്യൂ.ഡി.
റോഡുകള്‍ റിപ്പയര്‍
ചെയ്യുന്നതിന് തുക
5854.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
എത്ര പി.ഡബ്ല്യൂ.ഡി.
റോഡുകള്‍ റിപ്പയര്‍
ചെയ്യുന്നതിന് നിലവില്‍
തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതില്‍
ഉദുമ - തെക്കില്‍ ,
ബന്തടുക്ക -
ചാമക്കൊച്ചി ,
ബന്തടുക്ക - ചൂരിത്തോട്
- മാനത്തോട് -
കോളിച്ചാല്‍ എന്നീ
റോഡുകള്‍ റിപ്പയര്‍
ചെയ്യുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
ഗതാഗതത്തിന്
ബുദ്ധിമുട്ടായ, മേല്‍
സൂചിപ്പിച്ച മൂന്നു
പി.ഡബ്ല്യു.ഡി.
റോഡുകള്‍ റിപ്പയര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പി.ഡബ്ല്യു.ഡി.
റോഡുകള്‍
5855.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പി.ഡബ്ല്യു.ഡി.
റോഡുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ 2015 - 16
വര്‍ഷം
പുനരുദ്ധാരണത്തിനായി
അനുമതി ലഭിച്ചവയില്‍
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
പി.ഡബ്ല്യു.ഡി.റോഡുകൾ
ബി.എം & ബി.സി.
മാതൃകയില്‍
പുനരുദ്ധരിക്കുന്നതിന് നടപടി
5856.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി
പ്രവൃത്തികള്‍
നടത്തുന്ന എല്ലാ
പി.ഡബ്ല്യു.ഡി.
റോഡുകളും ബി.എം &
ബി.സി. മാതൃകയില്‍
പുനരുദ്ധരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ബി.എം
& ബി.സി.മാതൃകയില്‍
നിര്‍മ്മിക്കാത്ത
റോഡുകള്‍ കാലാവധി
പൂര്‍ത്തിയാകും മുമ്പ്
തകരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മധുര
- കോട്ടയം- ചേര്‍ത്തല
ടൂറിസ്റ്റ് ഹൈവേ
5857.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മധുര - കോട്ടയം-
ചേര്‍ത്തല ടൂറിസ്റ്റ്
ഹൈവേയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കുമരകത്തിന്റെ
ടൂറിസം പ്രാധാന്യം
കണക്കിലെടുത്തും
ബോള്‍ഗാട്ടി പാലസ്,
ഗോശ്രീ എന്നീ ടൂറിസം
കേന്ദ്രങ്ങളിലേക്ക്
കോട്ടയത്തു നിന്നും
എളുപ്പത്തില്‍
എത്താവുന്ന
മാര്‍ഗ്ഗം,എന്ന
നിലയിലും നിര്‍ദ്ദിഷ്ട
മധുര - കോട്ടയം-
ചേര്‍ത്തല ടൂറിസ്റ്റ്
ഹൈവേ തനതുഫണ്ടിലോ,
ടുറിസം വകുപ്പിന്റെ
ഏതെങ്കിലും ഫണ്ടിലോ
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിനാവശ്യമായ
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
പൊതുമരാമത്ത്, ടൂറിസം,
തദ്ദേശസ്വയംഭരണ
വകുപ്പുകളും
ബന്ധപ്പെട്ട
ജനപ്രതിനിധികളും
ഉള്‍പ്പെട്ട ഒരു
ഹൈലെവല്‍ കമ്മറ്റി
വിളിച്ചു ചേര്‍ത്ത്
ഇതിനാവശ്യമായ
ധനസമാഹരണത്തിന്
ശ്രമിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കേരള
റോഡ് ഫണ്ട് ബോര്‍ഡ് മുഖേന
തിരുവനന്തപുരം ജില്ലയില്‍
റോഡുകള്‍ നവീകരിക്കാന്‍ നടപടി
5858.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ കേരള റോഡ്
ഫണ്ട് ബോര്‍ഡ് മുഖേന
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
റോഡുകള്‍ നവീകരിക്കാന്‍
നടപടി
ആരംഭിച്ചിട്ടുണ്ടെന്നും
നടപടി ക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
ചെറുന്നിയൂര്‍-മണമ്പൂര്‍-ആലംകോട്-കിളിമാനൂര്‍
റോഡ് കേരള റോഡ് ഫണ്ട്
ബോര്‍ഡ് മുഖേന 25 കോടി
രൂപ ചെലവഴിച്ച്
നവീകരിക്കുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
തുടര്‍ നടപടി
വിശദമാക്കാമോ?
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
5859.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ ഇരുവശത്തുമായി
നിര്‍മ്മാണ സാമഗ്രികള്‍
ഇറക്കിയിടുന്ന നടപടി
5860.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്കേറിയ
പൊതു റോഡുകളുടെയും
നിരത്തുകളുടെയും
ഇരുവശത്തുമായി തടിയും
മെറ്റല്‍, മണല്‍, കല്ല്
തുടങ്ങിയ നിര്‍മ്മാണ
സാമഗ്രികളും
അനധികൃതമായി
ഇറക്കിയിട്ട്
അപകടങ്ങള്‍ ക്ഷണിച്ചു
വരുത്തി നിരവധിപേരുടെ
ജീവന് പൊലിഞ്ഞത്
ഉള്‍പ്പെടെയുള്ള ദാരുണ
സംഭവങ്ങള്‍
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളതെന്നും
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
റോഡ്
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക്കിന്റെ ഉപയോഗം
5861.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സര്ഫസിംഗിനും
റീ-സര്ഫസിംഗിനും
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്
വസ്തുക്കള്‍
ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തെ
സംബന്ധിച്ച പാരിസ്ഥിക
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ ഇത് എത്ര
മാത്രം
സഹായിക്കുമെന്നാണ്
കരുതുന്നത്;
വിവരിക്കുമോ;
(സി)
ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസ്സിന്റെ
ശുപാര്‍ശകള്‍
അനുസരിച്ചാണോ
പ്ലാസ്റ്റിക്
വസ്തുക്കള്‍
റോഡുപണിക്ക്
ഉപയോഗിക്കുന്നത്;
വിശദമാക്കുമോ?
മധുര-കോട്ടയം-ചേര്‍ത്തല
ഹൈവേ
5862.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമരകത്തിന്റെ
ടൂറിസം പ്രാധാന്യം
പരിഗണിച്ച് ഗോശ്രീ,
ബോല്‍ഗാട്ടി പാലസ്
എന്നീ ടൂറിസം
കേന്ദ്രങ്ങളിലേക്ക്
കോട്ടയത്തു നിന്നും
എളുപ്പത്തില്‍
എത്താവുന്ന റോഡ് എന്ന
നിലയില്‍ നിര്‍ദ്ദിഷ്ട
മധുര-കോട്ടയം-ചേര്‍ത്തല
ടൂറിസം ഹൈവേ
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് കിഫ്ബി വഴി
കണ്ടെത്താന്‍
ശ്രമിക്കുമോ;
(ബി)
മധുര-കോട്ടയം-ചേര്‍ത്തല
ഹൈവേയുടെ നിര്‍മ്മാണ
പുരോഗതിക്കായി
പൊതുമരാമത്ത്, ടൂറിസം,
തദ്ദേശസ്വയംഭരണം എന്നീ
വകുപ്പുകളുടേയും
ബന്ധപ്പെട്ട
ജനപ്രതിനിധികളുടേയും
യോഗം വിളിച്ചു
ചേര്‍ക്കുമോ;
(സി)
നെടുമ്പാശ്ശേരി
വിമാനത്താവളത്തില്‍
നിന്നും ടൂറിസ്റ്റ്
കേന്ദ്രമായ
കുമരകത്തേയ്ക്കുള്ള
റോഡിലെ വൈക്കം മുതല്‍
കുമരകം വരെയുള്ള ഭാഗം
വീതികൂട്ടി പുതുക്കി
പണിയുന്നതിനുള്ള പദ്ധതി
പരിഗണനയിലുണ്ടോ;വിശദമാക്കുമോ?
മംഗലം
-ഗോവിന്ദാപുരം സംസ്ഥാന പാത
5863.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലം-ഗോവിന്ദാപുരം
സംസ്ഥാന പാതയുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
തമിഴ്
നാട്ടിലെ പ്രധാന
വ്യാപാര കേന്ദ്രമായ
പൊള്ളാച്ചിയെയും,
തീര്‍ത്ഥാടന
കേന്ദ്രങ്ങളായ പഴനി,
മഥുര, രാമേശ്വരം എന്നീ
കേന്ദ്രങ്ങളെയും
ബന്ധിപ്പിക്കുന്ന
മംഗലം-ഗോവിന്ദാപുരം
സംസ്ഥാന പാതയെ നാഷണല്‍
ഹൈവേയായി ഉയര്‍ത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ?
പൊതു
മരാമത്ത് വകുപ്പിന്റെ
ക്വാളിറ്റി മാനുവലിന്റെയും
ലബോറട്ടറി മാനുവലിന്റെയും
വ്യവസ്ഥകള്‍
5864.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പിന്റെ
ക്വാളിറ്റി
മാനുവലിന്റെയും
ലബോറട്ടറി
മാനുവലിന്റെയും
വ്യവസ്ഥകള്‍ കൃത്യമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
വേണ്ടി ക്വാളിറ്റി
ആഡിറ്റിംഗ്
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(ബി)
ഭരണ
തലത്തില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മേജര്‍
ജില്ലാ റോഡുകളെ സ്റ്റേറ്റ്
ഹൈവേകളാക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍
5865.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേജര്‍
ജില്ലാ റോഡുകളെ
സ്റ്റേറ്റ്
ഹൈവേകളാക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
റോഡുകള്‍ സ്റ്റേറ്റ്
ഹൈവേകള്‍ ആക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പയ്യോളിയില്‍
നിന്നും പേരാമ്പ്ര -
ചെമ്പ്ര - കൂരാച്ചുണ്ട്
തലയാട് വഴി എസ്റ്റേറ്റ്
മുക്കിലേക്കുള്ള റോഡ്
സ്റ്റേറ്റ് ഹൈവേയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
വയനാട്ടിലേക്കുള്ള
ബദല്‍ റോഡായ
പെരുവണ്ണാമൂഴി -
പൂഴിത്തോട് -
പടിഞ്ഞാറെത്തറ റോഡ്
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുഴിച്ച
റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
സമയപരിധി
5866.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ വിവിധ
വകുപ്പുകള്‍ പല
ആവശ്യങ്ങള്‍ക്കായും
കുഴിച്ചതിനുശേഷം
യഥാസമയം
പൂര്‍വ്വസ്ഥിതിയിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
സമയ പരിധി
നിര്‍ണ്ണയിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര ദിവസത്തിനകം
റോഡുകള്‍
പൂര്വ്വസ്ഥിതിയിലാക്കുന്നതിനാണ്
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്;
(സി)
നിലവിലുള്ള
റോഡിന്റെ
നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന
തരത്തിലുള്ള ടാറിങ്
രീതിയാണോ പുനര്‍
നിര്‍മ്മിക്കുമ്പോഴും
ഉപയോഗിക്കുന്നതെന്ന്
പരിശോധിക്കാറുണ്ടോ;
(ഡി)
റോഡുകള്‍
കുഴിച്ചതിനുശേഷം
നിലവിലുള്ള റോഡിന്റെ
ടാറിങ്
ഉപയോഗിച്ചതിനേക്കാള്‍
നിലവാരം കുറഞ്ഞ
വസ്തുക്കള്‍ ഉപയോഗിച്ച്
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കുന്ന
പ്രവണത
അവസാനിപ്പിക്കുന്നതിനും
പുനര്‍
നിര്‍മ്മാണത്തിന്
സമയപരിധി നിശ്ചയിച്ച്
യഥാസമയം
പുനര്നിര്മ്മിക്കുന്നുണ്ടോയെന്ന്
വിലയിരുത്തുന്നതിനും
കര്‍ശന നടപടി
സ്വീകരിക്കുമോ?
മെയിന്‍
സെന്‍ട്രല്‍ റോഡിന്റെ
നവീകരണം
5867.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡിന്റെ
തെെക്കാട് മുതല്‍
ചെങ്ങന്നൂര്‍ ഭാഗം വരെ
കെ.എസ്.റ്റി.പി.യില്‍
ഉള്‍പ്പെടുത്തി ഉപരിതല
നവീകരണത്തിന് ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
എസ്റ്റിമേറ്റില്‍
എന്തെല്ലാം
പ്രവൃത്തികളായിരുന്നു
വിഭാവനം
ചെയ്തിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗ്രീന്‍
ബില്‍ഡിംഗ്സ് കണ്‍സെപ്റ്റ്
5868.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് വരും
വര്‍ഷങ്ങളില്‍
ഏറ്റെടുക്കുന്ന എല്ലാ
പുതിയ
കെട്ടിടങ്ങളുടെയും
രൂപകല്പനയില് ഗ്രീന്‍
ബില്‍ഡിംഗ്സ്
കണ്‍സെപ്റ്റ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണ
തലത്തില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെറോഡ്
അറ്റകുറ്റപ്പണി
5869.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ വാഴക്കോട്
- ആലത്തൂര്‍ സ്റ്റേറ്റ്
ഹെെവേയില്‍ വാഴക്കോട്
പ്രദേശത്ത് റോഡ് പാടെ
തകര്‍ന്ന്
ഗതാഗതയോഗ്യമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരെയധികം
ഗതാഗത പ്രാധാന്യമുളള ഇൗ
റോഡ് അടിയന്തരമായി
അറ്റകുറ്റപണി
നടത്തുന്നതിന് തുക
അനുവദിച്ച് ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ചെറുതാഴം
- കുറ്റൂര്‍ - പെരിങ്ങോം റോഡ്
5870.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
- കുറ്റൂര്‍ -
പെരിങ്ങോം റോഡില്‍
നിര്‍മ്മിക്കുന്ന
വണ്ണാത്തിക്കടവ്
പാലത്തിന്റെ വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതു
വഴിയുള്ള വാഹനബാഹുല്യം
കണക്കിലെടുത്ത് ഫണ്ട്
ലഭ്യമാക്കി ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച ചെറുതാഴം -
കുറ്റൂര്‍ - പെരിങ്ങോം
റോഡിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
പ്രവര്‍ത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;വിശദമാക്കുമോ?
വാഴക്കോട്
- ആലത്തൂര്‍ സ്റ്റേറ്റ് ഹൈവേ
5871.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചേലക്കര
മണ്ഡലത്തിലെ വാഴക്കോട്
- ആലത്തൂര്‍ സ്റ്റേറ്റ്
ഹൈവേ റോഡിൽ വാഴക്കോട്
ഭാഗത്ത് റോഡ് വീതി
കൂട്ടി
നിര്‍മ്മിക്കുന്നതിന്
വനം വകുപ്പില്‍ നിന്നും
സ്ഥലം വിട്ടു
കിട്ടുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
റോഡുകളുടെ
നവീകരണം
5872.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ നവീകരണത്തിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
തകര്‍ന്നു കിടക്കുന്ന
റോഡുകളുടെ
അറ്റകുറ്റപ്പണി ഉടന്‍
പൂര്‍ത്തിയാക്കുമോ;
ആയതിന് സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(സി)
റോഡുവികസനത്തിന്
ഫണ്ട്
സ്വരൂപിക്കുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
പുതിയ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
നാദാപുരം
മണ്ഡലത്തിലെ
എടച്ചേരി-ഇരിങ്ങണ്ണൂര്‍
റോഡിന്റെ ടെണ്ടര്‍
ആയിട്ടും പണി
പുരോഗമിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ?
കാക്കനാട്
റയില്‍വേ ഓവര്‍ ബ്രിഡ്ജ്
T 5873.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തില്‍
കായംകുളം തിരുവല്ല
റോഡില്‍ കാക്കനാട്
റയില്‍വേ ഗേറ്റില്‍
ഉണ്ടാകുന്ന ഗതാഗത
കുരുക്ക് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
കാക്കനാട് റയില്‍വേ
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
ബ്രിഡ്ജസ്
വിഭാഗത്തിനു കീഴില്‍ നടന്നു
വരുന്ന പ്രവൃത്തികള്‍
5874.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
ബ്രിഡ്ജസ് വിഭാഗത്തിനു
കീഴില്‍ ഇപ്പോള്‍
നടന്നു വരുന്ന
പ്രവൃത്തികള്‍
ഏതൊക്കെ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ ഇതിനകം
ഭരണാനുമതി ലഭിച്ചതും,
ഭരണാനുമതിക്കായി
സമര്‍പ്പിച്ചതുമായ
പ്രവൃത്തികള്‍
ഏതാെക്കെ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും ഇതിനകം
ആരംഭിക്കാനാകാത്ത
പ്രവൃത്തികള്‍ ഉണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
റോഡുകളുടെ
പുനരുദ്ധാരണം
5875.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
ഭരണകാലത്ത് സംസ്ഥാനത്തെ
റോഡുകളുടെ പുനരുദ്ധാരണ
ജോലികള്‍ക്കും
അറ്റകുറ്റപ്പണികള്‍ക്കും
ഭരണാനുമതി കൊടുത്ത
ജോലികളില്‍ ടെണ്ടര്‍
വിളിക്കുവാനുള്ള
ജോലികള്‍ക്ക് ടെണ്ടര്‍
വിളിക്കുവാന്‍ അനുവാദം
കൊടുത്തിട്ടില്ലാത്തതിനാല്‍
ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളുടെ
ഇപ്പോഴത്തെ ശോച്യാവസ്ഥ
പരിഹരിക്കുവാന്‍
പ്രസ്തുത ജോലികളുടെ
ടെണ്ടര്‍ വിളിക്കുവാന്‍
അനുവാദം നല്‍കുമോ?
വളാഞ്ചേരി
മുന്‍സിപ്പല്‍ റിംഗ് റോഡ്
നവീകരണം
5876.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
മുന്‍സിപ്പല്‍ റിംഗ്
റോഡ് നവീകരണവുമായി
ബന്ധപ്പെട്ട് ചീഫ്
എഞ്ചിനീയറുടെ(ദേശീയപാത)
ഓഫീസില്‍നിന്നും
എസ്റ്റിമേറ്റ്
സര്ക്കാരിലേയ്ക്ക്നല്കിയിട്ടുണ്ടോ;
വളാഞ്ചേരി ടൗണില്‍
മണിക്കൂറുകളോളം
ഗതാഗതക്കുരുക്കുണ്ടാകുന്നത്
ബന്ധപ്പെട്ട
അധികാരികള്‍
പൊതുമരാമത്ത് വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
(ബി)
ഡെവലപ്പ്മെന്റ്
ഓഫ് അര്‍ബന്‍ ലിങ്ക്
ഓഫ് നാഷണല്‍ ഹൈവേ എന്ന
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി,
പ്രസ്തുത റോഡ് നവീകരണം
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
ചീഫ് എഞ്ചിനീയറുടെ
ഓഫീസിലുള്ള ഫയലില്‍,
പ്രസ്തുത
ഡെവലപ്പ്മെന്റ് ഓഫ്
അര്‍ബന്‍ ലിങ്ക് ഓഫ്
നാഷണല്‍ ഹൈവേ എന്ന
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി ഈ
പ്രവൃത്തി ശുപാര്‍ശ
ചെയ്യുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
5877.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിക്കായി നോണ്‍
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇൗ
സര്‍ക്കാര്‍ ചെയ്ത
റോഡുകളുടെ പട്ടിക
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പേഴ്സണല്‍
സ്റ്റാഫംഗങ്ങളുടെ
ക്വാര്‍ട്ടേഴ്സുകള്‍
5878.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റ്റാഫംഗങ്ങളായി
നിയമിതരായ
ഉദ്യോഗസ്ഥര്‍ക്ക്
ലഭിച്ച
ക്വാര്‍ട്ടേഴ്സുകളില്‍
നിന്നും മന്ത്രിസഭയുടെ
കാലാവധി കഴിഞ്ഞു എന്ന
കാരണത്താല്‍ അവര്‍
ഒഴിഞ്ഞു പോകണമെന്ന്
കാണിച്ച് നോട്ടീസ്
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അങ്ങനെ നോട്ടീസ്
ലഭിച്ചവരുടെ പേര്
വിവരവും അവര്‍ ഏത്
മന്ത്രിയുടെ
സ്റ്റാഫംഗമായിരുന്നുവെന്നും
കാലാവധിയും സഹിതം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങളായി
നിയമിതരാകുന്നവര്‍ക്ക്
അനുവദിച്ച
ക്വാര്‍ട്ടേഴ്സുകള്‍,
മന്ത്രിസഭയുടെ കാലാവധി
കഴിയുമ്പോള്‍
ഒഴിയണമെന്ന്,
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ച സമയത്ത്
നിയമമുണ്ടായിരുന്നുവോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ചപ്പോള്‍,
അവര്‍ പൊതുമരാമത്ത്
വകുപ്പുമായി
ഏര്‍പ്പെട്ട കരാറില്‍,
അവര്‍ സര്‍ക്കാര്‍
സര്‍വ്വീസില്‍
തുടരുന്നവരായാലും
മന്ത്രിസഭയുടെ കാലാവധി
കഴിയുന്ന മുറക്ക്
ക്വാര്‍ട്ടേഴ്സുകള്‍
ഒഴിഞ്ഞു നല്‍കണമെന്ന്
വ്യവസ്ഥ
വച്ചിട്ടുണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
അപ്രകാരമുള്ള
ഏതെങ്കിലും കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
സര്‍വ്വീസില്‍ തുടരുന്ന
ഉദ്യോഗസ്ഥരെ, നാളിതുവരെ
ഇല്ലാത്ത രീതിയില്‍
വിവേചനപരവും,
ശത്രുതാപരവുമായ
രീതിയില്‍
ക്വാര്‍ട്ടേഴ്സുകളില്‍
നിന്നും
ഒഴിപ്പിക്കാനെടുക്കുന്ന
നടപടി
നിര്‍ത്തിവെയ്ക്കുമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
5879.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഭരണാനുമതി ലഭിച്ച
ഏതെല്ലാം പ്രവൃ
ത്തികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ;
(സി)
ഏതെങ്കിലും
പ്രവൃത്തി അനിശ്ചിതമായി
തടസ്സപ്പെട്ടു
കിടക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രവൃത്തികളെന്നും
എന്തുകാരണത്താലെന്നും
വിശദമാക്കുമോ?
കഞ്ഞിപ്പുര
- മുടാല്‍ റോഡിലെ പെെപ്പ്
ലെെനുകളും, ഇലക്ട്രിക്
പോസ്റ്റും മാറ്റുന്നതിന്
നടപടി
5880.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഞ്ഞിപ്പുര
- മുടാല്‍ റോഡിലെ
പെെപ്പ് ലെെനുകളും
,ഇലക്ട്രിക് പോസ്റ്റും
മാറ്റുന്നതിനുള്ള
എസ്റ്റിമേറ്റ് ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
ലഭിച്ചിട്ടുണ്ടോ; ഇൗ
എസ്റ്റിമേറ്റില്‍ ചീഫ്
എഞ്ചിനീയര്‍ എടുത്ത
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ഫയലില്‍
ലെറ്റര്‍ ഓഫ് ക്രഡിറ്റ്
ഇഷ്യൂ ചെയ്തിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രവൃത്തി
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍, ചീഫ്
എഞ്ചിനീയര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
സര്‍വ്വീസ്
റോഡ് നിര്‍മ്മാണം
T 5881.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
സ്വാതിജംഗ്ഷന്‍ മുതല്‍
നെല്ലിയാംകുന്ന് വരെ
ദേശീയ പാതയില്‍
സര്‍വ്വീസ് റോഡ്
ഇല്ലാത്തതിനാല്‍
വാനൂര്‍, കീഴ് പാടം,
മരുതംകാട്,പൊട്ടിമട,
കേരളപറമ്പ്
പ്രദേശങ്ങളിലെ
പതിനായിരത്തോളം
കുടുംബങ്ങള്‍
യാത്രാബുദ്ധിമുട്ട്
അനുഭവിക്കുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ് റോഡ്
നിര്‍മ്മിച്ച്
ജനങ്ങളുടെ യാത്രാക്ലേശം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സര്‍വ്വീസ്
റോഡ്
നിര്‍മ്മിക്കുന്നതിനുളള
അടിയന്തര നടപടികള്‍
ആരംഭിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
റോഡുകളില്‍
ഓവര്‍ ഹെഡ് കേബിള്‍, പൈപ്പ്
ലൈന്‍,പരസ്യബോര്‍ഡുകള്‍
എന്നിവ സ്ഥാപിക്കുന്നതിനുളള
വ്യവസ്ഥകള്‍
5882.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴിലെ
റോഡുകളില്‍ ഓവര്‍ ഹെഡ്
കേബിള്‍, പൈപ്പ് ലൈന്‍,
പരസ്യബോര്‍ഡുകള്‍
എന്നിവ സ്ഥാപിക്കുവാന്‍
അനുമതി
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ബി)
ആയതിന്
അനുമതി
നല്‍കുന്നതിനുള്ള
അധികാരമുള്ള
ഉദ്യോഗസ്ഥന് ആരാണ്;
(സി)
നിയമവ്യവസ്ഥ
ലംഘിച്ചും അനുമതി
ഇല്ലാതെയും ഓവര്‍ഹെഡ്
കേബിളുകളും,പെെപ്പ്
ലെെനും,പരസ്യബോര്‍ഡുകളും,
മറ്റും സ്ഥാപിച്ചതുമൂലം
വാഹനങ്ങള്‍ക്കും,
യാത്രക്കാര്‍ക്കും
അപകടങ്ങള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഓവര്‍ഹെഡ്
കേബിളുകളും,പെെപ്പ്
ലെെനും,പരസ്യബോര്‍ഡുകളും
നീക്കം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ സി.ആര്.എഫ്.
റോഡുകള്‍
5883.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സെന്‍ട്രല്‍ റോഡ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി.ആര്.എഫ്. പ്രകാരം
കോഴിക്കോട് ജില്ലയില്‍
നിന്ന്
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിലെ തസ്തികകൾ
5884.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുവെന്നും,അവ
ഏതൊക്കെ എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ എത്ര
തസ്തികകള്‍ ഇതു വരെയായി
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും,
ഈ തസ്തികകളില്‍ ഇനിയും
നികത്താത്ത എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
തസ്തികകള്‍
സൃഷ്ടിക്കാതെ
താല്‍ക്കാലികമായും/കരാര്‍/ദിവസ
വേതന പ്രകാരവും എത്ര
പേര് ജോലി
ചെയ്യുന്നുണ്ടെന്നും,
ഏതൊക്കെ തസ്തികയിലാണ്
ജോലി ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
സ്ഥിരം
ഒഴിവുകളില്‍
താല്‍ക്കാലികമായും/കരാര്‍/ദിവസവേതന
പ്രകാരം ജോലി ചെയ്യുന്ന
എത്ര പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
റിട്ടയര്‍
ചെയ്ത എത്ര ജീവനക്കാര്‍
താല്‍ക്കാലികമായും,
ദിവസവേതന പ്രകാരവും
ജോലിയില്‍
തുടരുന്നുണ്ടെന്നും,
ഇവര്‍ എത്ര
വര്‍ഷങ്ങളായി
തുടരുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ബൈപാസ് റോഡ്
5885.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ ബൈപാസ്
റോഡ് നവീകരണത്തിന്
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭിക്കുന്നതിന്
പ്രൊജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര് നിലവില്‍
ആരുടെ
പരിഗണനയിലാണുള്ളത്
എന്ന് അറിയിക്കാമോ;
(ഡി)
നിലമ്പൂര്‍
മണ്ഡലത്തിലെ
നബാര്‍ഡിന്റെ
ആര്.എെ.ഡി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ട നിലവിലെ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയില്‍ ഭരണാനുമതി
ലഭിച്ചവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവൃത്തികള്‍,
ഓരോന്നിന്റെയും പുരോഗതി
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
5886.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖേന നിലവില്‍ നടന്നു
വരുന്ന പ്രവൃത്തികള്‍
(റോഡ്സ് &
ബ്രിഡ്ജസ്)
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും (
ബില്‍ഡിംഗ് സെക്ഷന്‍
ഉള്‍പ്പെടെ)
വിശദമാക്കാമോ;
(ബി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ച പ്രവൃത്തികളില്‍
ഇനിയും
ആരംഭിക്കുവാനുള്ളവ
ഏതൊക്കെയാണെന്നും
അവയ്ക്കുള്ള കാലതാമസം
എന്താണെന്നും
അറിയിക്കാമോ;
(സി)
നിലമ്പൂര്‍
ബൈപ്പാസ് റോഡിന്റെ
നിലവിലെ സ്ഥിതി
എന്താണ്; ബൈപ്പാസ് റോഡ്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഏറനാട്
മണ്ഡലത്തിലെ
ഊര്‍ങ്ങാട്ടിരി
മൂര്‍ക്കനാട്
ജി.യു.പി.എസ് അങ്ങാടി
മുതല്‍ മൂര്‍ക്കനാട്
മുജാഹിദ് പള്ളിവരെ (
ഏകദേശം 400 മീറ്റര്‍)
റോഡ് നവീകരണം
നടക്കാതിരിക്കാന്‍
കാരണം വിശദമാക്കാമോ;
നടപടി സ്വീകരിക്കുമോ?
പെരിയയില്‍
പൊതുമരാമത്ത് ഗസ്റ്റ് ഹൗസ്
സ്ഥാപിക്കുന്നതിന് നടപടി
5887.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയയില്‍
പി.ഡബ്ല്യു.ഡി. യുടെ
കെെവശം എത്ര ഏക്കര്‍
സ്ഥലമുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
ഇവിടെ ഒരു ഗസ്റ്റ് ഹൗസ്
സ്ഥാപിക്കുന്നതിന്
നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇതിന്‍െറ
നിലവിലുളള സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ട്
5888.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ട്(സി. ആര്.
എഫ്) ഉപയോഗിച്ചു
സംസ്ഥാനത്തെ റോഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സി.
ആര്. എഫ്.
ലഭ്യമാകാനാവശ്യമായ
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സി. ആര്. എഫ്
ഉപയോഗിച്ചു
നിര്‍മ്മിച്ച റോഡുകള്‍
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സി. ആര്.
എഫില്‍
ഉള്‍പ്പെടുത്താന്‍
വേണ്ടി ഏതെല്ലാം
റോഡുകള്‍
പരിഗണിച്ചിരുന്നുവെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
പരിഗണിക്കപ്പെട്ട
റോഡുകള്‍ക്കെല്ലാം സി.
ആര്. എഫ്
ലഭിച്ചിരുന്നുവോ;
(ഇ)
സി.
ആര്. എഫ് ഉപയോഗിച്ച് ഈ
സര്‍ക്കാര്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
റോഡുകളുടെ വിവരം മണ്ഡലം
തിരിച്ചു നല്‍കാമോ;
ഇക്കാര്യത്തില്‍
കൈകൊണ്ട നടപടികള്‍
വ്യക്തമാക്കാമോ?
റോഡുകള്‍ക്കിരുവശവും
ഭൂമി കയ്യേറ്റം തടയുന്നതിനു
നടപടി
5889.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.റോഡുകള്‍ക്കിരുവശവും
സ്വകാര്യ വ്യക്തികള്‍
റോഡിൻറെ ഭാഗമായ ഭൂമി
കെെയ്യേറിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കയ്യേറ്റം
ഒഴിപ്പിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
സംസ്ഥാനത്തെ
റോഡ് കയ്യേറ്റം
ഒഴിപ്പിക്കാന്‍ നടപടി
5890.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് കയ്യേറ്റത്തിന്
ഉദ്യോഗസ്ഥന്മാര്
ഒത്താശ ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
(ബി)
കഴക്കൂട്ടം-കാരക്കോണം
ബൈപ്പാസ് റോഡിന്റെ
ഇരുവശങ്ങളിലുമുള്ള
സ്ഥലങ്ങള്‍
കച്ചവടക്കാര്‍ കയ്യേറി
കച്ചവടം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ചെറുകാരത്ത്
പാലം നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള നടപടിക്രമങ്ങള്‍
5891.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കാരേറ്റ്-നഗരൂര്‍
റോഡില്‍ ചെറുകാരത്ത്
പാലം
നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായി
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തു തുകയാണ്
ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
എസ്റ്റിമേറ്റുകള്‍
5892.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
വളാഞ്ചേരി റിംഗ് റോഡ്,
കോട്ടക്കല്‍ -
കോട്ടപ്പടി റോഡുകളുടെ
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
സ്ഥലമേറ്റെടുക്കുന്ന
പ്രശ്നമുള്‍പ്പെടെ
പരിഹരിക്കാനാവശ്യമായ
നിര്‍ദ്ദേശം,
അധികാരികള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപനിധിയില്‍
പ്രസ്തുത പദ്ധതികളുടെ
പ്രാരംഭ നടപടികള്‍
വന്നിട്ടുണ്ടോ; വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
വളാഞ്ചേരി
ടൗണിലെ ഗതാഗത
കുരുക്കിന് പരിഹാരമായ
പ്രസ്തുത പദ്ധതിയുടെ
മേല്‍നോട്ടത്തിന് ചീഫ്
എഞ്ചിനീയര്‍ക്ക്
പ്രത്യേക നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
എറണാകുളത്തെ
അണ്ടര്‍ പാസേജ് സൗകര്യം
5893.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേയില്‍ അതീവ
തിരക്കേറിയതായ
എറണാകുളത്തെ
മരട്,കുണ്ടന്നൂര്‍,
കുമ്പളം
എന്നിവടങ്ങളില്‍
അണ്ടര്‍ പാസേജ് സൗകര്യം
ഉണ്ടാക്കുന്നതിന്
കേന്ദ്ര സര്‍ക്കാരുമായി
ബന്ധപ്പെട്ട് ഒരു
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിലേക്കായി ഒരു പദ്ധതി
തയ്യാറാക്കുന്നതിന്
സമയബന്ധിത നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികള്‍
5894.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ലി മണ്ഡലത്തില്‍
മുന്‍ സര്‍ക്കാര്‍
കാലയളവിലും
അതിനുമുമ്പും പ്രവൃത്തി
തുടങ്ങിയതും ഇതുവരെ
പൂര്‍ത്തീകരിക്കാത്തതുമായ
മരാമത്ത് പ്രവൃത്തികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്‍െറ കാരണം
വ്യക്തമാക്കാമോ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുളള,
മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികള്‍
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പണികള്‍
ആരംഭിക്കാനാവശ്യമായ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
മണ്ഡലത്തിലെ
അതിശോചനീയാവസ്ഥയിലുളള
റോഡുകള്‍
ഏതെല്ലാമാണെന്നും ഇവ
പുനരുദ്ധരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജിവനക്കാരുടെ
ക്വാര്‍ട്ടേഴ്സുകള്‍
5895.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരുടെ
സ്റ്റാഫായി
ഡെപ്യൂട്ടഷന്
വ്യവസ്ഥയില്‍
നിയമിതരാകുന്ന
സര്‍ക്കാര്‍
ജിവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുമ്പോള്‍
പൊതുമരാമത്ത്
സെക്രട്ടറിയുടെ
ഉത്തരവിനും ജില്ലാ
കളക്ടറുടെ
നടപടിക്രമത്തിനും പുറമേ
പ്രസ്തുത ജീവനക്കാര്‍
പൊതുമരാമത്ത്
വകുപ്പുമായി ഏതെങ്കിലും
തരത്തിലുള്ള
എഗ്രിമെന്റില്‍
ഏര്‍പ്പെടാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവിലും
കലക്ടര്‍
പുറപ്പെടുവിക്കുന്ന
നടപടിക്രമത്തിനും
പൊതുമരാമത്തുവകുപ്പുമായി
ജീവനക്കാര്‍
ഏര്‍പ്പെടുന്ന
എഗ്രിമെന്റിലും
മന്ത്രിസഭയുടെ കാലാവധി
കഴിയുന്ന മുറയ്ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിക്കുന്നതിന്
മുമ്പ് ക്വാര്‍ട്ടേഴ്സ്
ഒഴിഞ്ഞു നല്‍കണമെന്ന്
വ്യവസ്ഥ
വെച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലാവധി
കഴിഞ്ഞതിനാല്‍
മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങളായിരിക്കെ
ക്വാര്‍ട്ടേഴ്സുകള്‍
ലഭിച്ചവര്‍ ഒഴിഞ്ഞു
നല്‍കണമെന്ന് കാണിച്ച്
പൊതുമരാമത്തുവകുപ്പ്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പൊതുമരാമത്ത്
സെക്രട്ടറിയുടെ
ഉത്തരവിലും
ജില്ലാകളക്ടര്‍
പുറപ്പെടുവിച്ച നടപടി
ക്രമത്തിലും
ജീവനക്കാരുമായി
പൊതുമരാമത്തുവകുപ്പ്
ഏര്‍പ്പെട്ട
എഗ്രിമെന്റിലും വ്യവസ്ഥ
ചെയ്യാത്ത
സാഹചര്യത്തില്‍
മേല്‍പ്പറഞ്ഞ രീതിയാല്‍
ക്വാര്‍ട്ടേഴ്സ്
ഒഴിയാന്‍ നോട്ടീസ്
നല്‍കിയത് ഇന്ത്യന്‍
കോണ്‍ട്രാക്ട്
ആക്ടിന്റെയും ആക്ടിലെ
ഇംപ്ലൈഡ് കണ്ടീഷന്റേയും
ലംഘനമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ലംഘനമല്ലെന്ന്
കരുതുന്നുവെങ്കിൽ
അതിന്റെ കാരണമെന്തെന്ന്
വിശദമാക്കുമോ?
സീപോര്‍ട്ട്-
എയര്‍പോര്‍ട്ട് റോഡിലേക്ക്
നാലുവരിപ്പാത
5896.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
വൈറ്റില ഹബ്ബില്‍
നിന്നും കണിയാമ്പുഴ വഴി
സീപോര്‍ട്ട്-
എയര്‍പോര്‍ട്ട്
റോഡിലേക്ക്
നാലുവരിപ്പാത
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത റോഡ്
സമയബന്ധിതമായി
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സീപോര്‍ട്ട്-എയര്‍പോര്‍ട്ട്
റോഡ്
5897.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
സീപോര്‍ട്ട്-എയര്‍പോര്‍ട്ട്
റോഡില്‍ ശാസ്ത്രീയമായ
മാറ്റങ്ങള്‍ വരുത്തി
നാലുവരിപ്പാത
പൂര്‍ത്തിയാക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിലേക്ക് സമയബന്ധിത
നടപടികള്‍
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
മനയ്ക്കല്‍ ചിറയിലെ കലുങ്ക്
പണി
5898.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ചങ്ങനാശ്ശേരി - ആലപ്പുഴ
റോഡിന്റെ ആരംഭത്തില്‍,
മനയ്ക്കല്‍ ചിറഭാഗത്ത്
ആവണിതോട് റോഡില്‍
ചേരുന്ന സ്ഥലത്തുള്ള
കലുങ്ക് ഉയര്‍ത്തി
പണിയാത്തതുമൂലം ഈ
ഭാഗത്ത് വെള്ളപ്പൊക്കം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍,
പൊതുമരാമത്ത് വകുപ്പ്
ആരംഭിച്ച നടപടികള്‍
അവസാനഘട്ടത്തിലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിലും
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ട്
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നതുകൊണ്ട്
കോണ്‍ട്രാക്ടര്‍മാര്‍
തുടര്‍നടപടികള്‍
ഏറ്റെടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തടസ്സങ്ങള്മാറ്റി
എത്രയുംവേഗം പണി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ശ്രീകണ്ഠപുരം
നഗര വികസന പദ്ധതി
5899.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകണ്ഠപുരം
നഗര വികസന പദ്ധതിക്ക്
വേണ്ടി എന്തെങ്കിലും
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമോ?
വെണ്ടുരുത്തി
പാലം
സഞ്ചാരയോഗ്യമാക്കാത്തതിന്റെ
കാരണം
5900.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
വെണ്ടുരുത്തി പാലം
ഗതാഗതത്തിന് തുറന്നു
കൊടുത്തതോടെ, പഴയ പാലം
ഉപയോഗിക്കാതെ
നശിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഭാഗത്തെ ഗതാഗത തിരക്ക്
കണക്കിലെടുത്ത് പഴയ
പാലം
സംരക്ഷിക്കുന്നതിനും,
ഗതാഗതയോഗ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍, പഴയ പാലം
സഞ്ചാരയോഗ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് ഇലക്ട്രിക്കല്‍
വിഭാഗം
5901.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഇലക്ട്രിക്കല്‍
വിഭാഗത്തിന് കണ്ണൂര്‍
ജില്ലയില്‍ വേണ്ടത്ര
ഓഫീസുകള്‍
ഇല്ലാത്തതിനാല്‍
പൊതുമരാമത്ത്,
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,
എം.എല്‍.എ. ഫണ്ട്,
എം.പി. ഫണ്ട് എന്നിവ
മുഖേനയുള്ള
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തിയാക്കാന്‍
പറ്റാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബ്ലോക്ക്
തലത്തിലെങ്കിലും പുതിയ
ഓഫീസുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ നിലവില്‍
പി.ഡബ്ലിയു.ഡി.
ഇലക്ട്രിക്കല്‍
വിഭാഗത്തിന് എത്ര
ഓഫീസുകള്‍ ഉണ്ട്;
ജോലിഭാരം അനുസരിച്ച്
ഇവിടെ എത്ര തസ്തികകള്‍
സൃഷ്ടിക്കേണ്ടി വരും;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
ജില്ലയിലെ നബാര്‍ഡ്
ആര്.ഐ.ഡി.എഫിന്റെ മരാമത്ത്
പ്രവൃത്തികള്‍
5902.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കോഴിക്കോട്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
നബാര്‍ഡ് ആര്.ഐ.ഡി.എഫ്
ധനസഹായത്തോടെ നടത്തിയ
പ്രവൃത്തികളുടെ
വിശദാംശവും പുരോഗതി
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ;
(ബി)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ് ൽ
ഉൾപ്പെടുത്തുന്നതിനായി
പുതുതായി കോഴിക്കോട്
ജില്ലയില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമോ?
കൊല്ലങ്കോട്
ഫയര്‍ സ്റ്റേഷന് കെട്ടിടം
5903.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കൊല്ലങ്കോട് ഫയര്‍
സ്റ്റേഷന്
കെട്ടിടത്തിന്‍െറ പണി
നാളിതുവരെ തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്
കെട്ടിടം പണി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതികള്‍
5904.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍
പൊതുമരാമത്ത്
വകുപ്പില്‍ എന്തെല്ലാം
അഴിമതികളാണ്
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;വിശദ
വിവരങ്ങള്‍ നല്‍കുമോ;
(ബി)
പ്രസ്തുത
അഴിമതികള്‍ സംബന്ധിച്ച
അന്വേഷണങ്ങളുടെ
വിശദവിവരം നല്‍കുമോ;
ഇതില്‍ എത്ര എണ്ണം
വിജിലന്‍സിന്റെ
പരിഗണനയിലാണ്;
വ്യക്തമാക്കുമോ;
തിരുവനന്തപുരം
മാനസികാരോഗ്യ ആശുപത്രിയിലെ
മരാമത്ത് പണികള്‍
5905.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷം,
തിരുവനന്തപുരം
മാനസികാരോഗ്യ
ആശുപത്രിയിലെ വിവിധ
മരാമത്ത് പണികള്‍ക്കായി
എത്ര രൂപ ബഡ്ജറ്റില്‍
വകകൊള്ളിച്ചിട്ടുണ്ട്;
അവ ഏതെല്ലാം
പണികള്ക്കായിരുന്നു;
(ബി)
ഇവയില്‍
ഏതെല്ലാം പണികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചു;
(സി)
ഇനി
എത്ര പദ്ധതികള്‍
പൂര്‍ത്തിയാക്കേണ്ടതുണ്ട്;
പദ്ധതി
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
തൃപ്പൂണ്ണിത്തുറ
എസ്.എന്‍. ജംഗ്ഷനില്‍ ഫ്ലെെ
ഓവര്‍
5906.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
എസ്.എന്‍. ജംഗ്ഷനില്‍
തിരക്ക്
ഒഴിവാക്കുന്നതിലേക്കായി
ഫ്ലെെ ഓവര്‍
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഫ്ലെെ ഓവറിന്റെ
നിര്‍മ്മാണത്തിന്
സഹായകരമായി ഒരു
സാദ്ധ്യതാ പഠനം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഈരാറ്റുപേട്ടയിലെ
പ്രധാന പാലത്തിന്റെ പണി
5907.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
ഈരാറ്റുപേട്ടയിലുള്ള
അരുവിത്തുറ സെന്റ്
ജോര്‍ജ്ജ് കോളേജിനോട്
ചേര്‍ന്നുള്ള രണ്ടു
പ്രധാന റോഡുകളെ
ബന്ധിപ്പിക്കുന്ന
പ്രധാന പാലത്തിന്റെ പണി
ഒരു വര്‍ഷമായി
നിര്‍ത്തി
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റെ പണി
പകുതിയാക്കി
നിർത്തിയതുമൂലം
പ്രദേശത്തെ ജനങ്ങളുടെ
യാത്ര ദുരിതത്തിലായത്
പരിഗണിച്ച് എത്രയുംവേഗം
ഭരണാനുമതിയുടെയും ഭൂമി
ഏറ്റെടുക്കലിന്റെയും
നടപടികള്‍
പൂര്‍ത്തിയാക്കി പണി
പൂര്‍ത്തീകരിക്കുമോ;
(സി)
CE/(R&B)/KTM/6830/16
dt.18.10.16 പ്രകാരം
ചീഫ് എഞ്ചിനീയര്‍
പി.ഡബ്ല്യു.ഡി.
പ്രിന്‍സിപ്പല്‍
സെക്രട്ടറിയ്ക്ക് കത്ത്
നല്കിയതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ; ഈ
കത്തിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പണി
പൂര്‍ത്തീകരിക്കുന്നതിന്
എത്ര തുക കൂടി
ആവശ്യമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വിശദമാക്കുമോ?
വിശ്രമകേന്ദ്രങ്ങളില്‍
ഇന്റര്‍നെറ്റ് സംവിധാനം
5908.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
എത്ര
വിശ്രമകേന്ദ്രങ്ങളില്‍
ഇന്റര്‍നെറ്റ്
സംവിധാനമുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
സംസ്ഥാനത്തെ
ഓരോ ജില്ലയിലും
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
പ്രധാനപ്പെട്ട
വിശ്രമകേന്ദ്രങ്ങളില്‍
ഏതിലെങ്കിലും
ഇന്റര്‍നെറ്റ് സൗകര്യം
ഏര്‍പ്പെടുത്തി
ആധുനികവല്‍ക്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പുതിയ
രജിസ്ട്രേഷന് ഓഫീസ്
5909.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചി,
മട്ടാഞ്ചേരി,
തോപ്പുംപടി, രാമേശ്വരം,
പള്ളുരുത്തി,
ഇടക്കൊച്ചി,
കുമ്പളങ്ങി, ചെല്ലാനം
എന്നീ വില്ലേജുകള്‍
ഉള്‍പ്പെട്ട
മട്ടാഞ്ചേരി
രജിസ്ട്രേഷന്
ഓഫീസിന്റെ പ്രവര്‍ത്തന
പരിധിയുടെ വിസ്തൃതി
മൂലം ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ
(ബി)
ഉണ്ടെങ്കില്‍,
ചെല്ലാനം, കുമ്പളങ്ങി,
പള്ളുരുത്തി,
ഇടക്കൊച്ചി
വില്ലേജുകള്‍ക്കായി
പുതിയ രജിസ്ട്രേഷന്
ഓഫീസ് ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അറ്റ്
ലാന്റിസ് റയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം
5910.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്തെ
അറ്റ് ലാന്റിസ്
റയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പള്ളിക്കരയിൽ
റയില്‍വേ ഓവര്‍ ബ്രിഡ്ജ്
5911.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാഷണല്‍
ഹൈവേയില്‍ കങ്കനാടി
മുതല്‍ കന്യാകുമാരി
വരെയുള്ള കേരള പാതയില്‍
നിലവിലുള്ള ഏക ലെവല്‍
ക്രോസായ പള്ളിക്കരയിൽ
ഗതാഗതം
സുഗമമാക്കുന്നതിന്
റയില്‍വേ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും, ഈ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
ചാലക്കുടി
റെയില്‍വേ സ്റ്റേഷന്
5912.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആദര്‍ശ്
സ്റ്റേഷനായി
ഉയര്‍ത്തപ്പെട്ട
ചാലക്കുടി റെയില്‍വേ
സ്റ്റേഷനില്‍ എന്ത്
സൗകര്യങ്ങളാണ് ഇതിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഏതെങ്കിലും ട്രയിനിന്
കൂടുതലായി സ്റ്റോപ്പ്
അനുവദിക്കുന്നതിന്
ആവശ്യമായ നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?