തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം
*121.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണത്തില്‍
ഓഡിറ്റ് വിഭാഗം
കണ്ടെത്തിയ പ്രധാന
പോരായ്മകള്‍
എന്തൊക്കെയായിരുന്നു;
(ബി)
2014-15
വര്‍ഷം കൃഷി, വ്യവസായം
തുടങ്ങിയ ഉത്പാദന
മേഖലകളിലെ ചെലവ് വളരെ
കുറവായതിന്റെ കാരണം
നിശ്ചിതവിഹിതം ഉത്പാദന
മേഖലയിലേക്ക് മാറ്റി
വയ്ക്കണമെന്ന നിബന്ധന
മുന്‍സര്‍ക്കാര്‍
എടുത്തു കളഞ്ഞതാണോ ;
എങ്കിൽ അത്
പുന:സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇൗ
മേഖലകളില്‍
മുതല്‍മുടക്ക്
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം പരിഹാര
മാര്‍ഗ്ഗങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(സി)
2014
- 15 വര്‍ഷത്തില്‍
പട്ടികജാതിക്കാര്‍ക്കായി
ആവിഷ്ക്കരിച്ച
പരിപാടിയില്‍
നാമമാത്രമായ തുക
മാത്രമേ
ചെലവഴിച്ചിട്ടുള്ളൂ
എന്നത് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
എന്ത് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
ഉത്സവ
സീസണുകളില്‍ സംഭരിക്കുന്ന
പച്ചക്കറികള്‍
*122.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്സവ
സീസണുകളില്‍
ഹോര്‍ട്ടികോര്‍പ്പ്,വി.എഫ്.പി.സി.കെ.
എന്നിവ പച്ചക്കറികള്‍
ശേഖരിച്ച്
വിപണിയിലെത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എവിടെ
നിന്നെല്ലാമാണ്
പച്ചക്കറികള്‍
ശേഖരിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ശേഖരിക്കുന്ന
പച്ചക്കറികള്‍
വിപണിയിലെത്തിക്കുന്നതിന്
മുന്‍പ് ഇവ കേടുകൂടാതെ
സൂക്ഷിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഉത്സവ
സീസണുകളില്‍
സംഭരിക്കുന്ന
പച്ചക്കറികള്‍
കേടുകൂടാതെ
സൂക്ഷിക്കാന്‍
സ്ഥലമില്ലാത്തതിനാല്‍
നശിച്ചുപോകുന്ന
സ്ഥിതിവിശേഷം
ഉണ്ടാകാറുണ്ടോ;
(ഇ)
ഈ
സ്ഥിതിവിശേഷം
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊളളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷ അതോറിറ്റി
*123.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
എം. രാജഗോപാലന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള
ഓഡിറ്റ് പരാമര്‍ശം
അറിയിക്കാമോ;
(ബി)
ഓഡിറ്റില്‍
ചൂണ്ടിക്കാണിച്ച
ധൂര്‍ത്തിനെക്കുറിച്ചും
അഴിമതിയെക്കുറിച്ചും
പരിശോധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
റോഡ്
സുരക്ഷ അതോറിറ്റിയുടെ
ഫണ്ട് സ്രോതസ്സ്
ഏതൊക്കെയാണെന്നും ഫണ്ട്
യഥാസമയം ലഭ്യമാക്കിയോ
എന്നും അറിയിക്കാമോ;
(ഡി)
ഫണ്ടിന്റെ
അപര്യാപ്തത
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തെ എങ്ങനെ
സ്വാധീനിച്ചെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
പ്രശ്നം പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹനങ്ങളിലെ അടയാള
പ്രദര്‍ശനങ്ങള്‍
*124.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
മോട്ടോര്‍ വാഹനത്തിലും
അതിന്റെ രജിസ്ട്രേഷന്
നമ്പര്‍, ഉടമാവകാശവും
ഉപയോഗ പ്രത്യേകതകളും
(സര്‍ക്കാര്‍/
പൊതുമേഖല/ സ്വകാര്യ/
ടാക്സി)
വ്യക്തമാക്കുന്നതിന്
ആവശ്യമായതിലേറെ
അടയാളങ്ങള്‍, കൊടികള്‍,
മറ്റ് അലങ്കാരങ്ങള്‍
എന്നിവ
പ്രദര്‍ശിപ്പിക്കാന്‍
അനുമതി നല്‍കുന്നതിന്റെ
ഉദ്ദേശ്യവും മാനദണ്ഡവും
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
രജിസ്ട്രേഷന്
നമ്പര്‍
പ്രദര്‍ശിപ്പിക്കാതെ
ഏതെങ്കിലും മോട്ടോര്‍
വാഹനത്തെ ഗതാഗതത്തിന്
ഉപയോഗിക്കാന്‍ അനുമതി
നല്‍കാറുണ്ടോ; എങ്കില്‍
ഏതൊക്കെ
വാഹനങ്ങള്‍ക്കാണ്
അത്തരം അനുമതി
നല്‍കാറുള്ളതെന്നും
ഇപ്രകാരം അനുമതി
നല്‍കുന്നതിനുള്ള
കാരണവും മാനദണ്ഡവും
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
രജിസ്ട്രേഷന്
നമ്പര്‍ ഒഴികെയുള്ള
ചിഹ്നങ്ങളും കൊടികളും
പ്രത്യേക നിറത്തിലെ
ബോര്‍ഡുകളും
പ്രദര്‍ശിപ്പിച്ചിട്ടുള്ള
മോട്ടോര്‍
വാഹനങ്ങള്‍ക്ക് റോഡു
നിയമങ്ങള്‍ ലംഘിക്കാനോ
നിയമത്തില്‍ ഇളവുകള്‍
ആവശ്യപ്പെടാനോ അവകാശം
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
ഹരിതകേരളം
*125.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാലിന്യ
വിമുക്തമാക്കാന്‍
'ഹരിതകേരളം' എന്ന
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനം
ശുചിയാക്കാനും
ഹരിതാഭമാക്കാനുമുള്ള
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിന്
ജനപങ്കാളിത്തം എങ്ങനെ
ഉറപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന
*126.
ശ്രീ.സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായിരുന്ന
ഇന്ദിരാ ആവാസ് യോജന
പിന്‍വലിച്ച് പകരം
ആരംഭിച്ച പ്രധാനമന്ത്രി
ആവാസ് യോജന പ്രകാരം
കേരളത്തില്‍
ഗുണഭോക്താക്കളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവുണ്ടായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
കുറവുണ്ടായെങ്കില്‍
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ബി)
പി.എം.എ.വൈ.
പ്രകാരം ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡം എന്താണ്;
(സി)
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്
അവലംബിച്ചിട്ടുളള രീതി
എന്താണ്; ഉദ്യോഗസ്ഥര്‍
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനു
പകരം കൃത്യമായ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന രീതി
അവലംബിക്കാന്‍
സാധ്യമാണോ;
വിശദമാക്കുമോ?
കേരഫെഡിന്റെ
പ്രവര്‍ത്തനം
*127.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡ്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍ അവലോകനം
ചെയ്തിരുന്നോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
ഭരണകാലത്ത് നടന്ന
അഴിമതിയെക്കുറിച്ച്
കൃഷി വകുപ്പ്
വിജിലന്‍സ് സ്പെഷ്യല്‍
സെല്‍ നടത്തിയ
അന്വേഷണത്തിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നു;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കേര
കര്‍ഷകരുടെ താല്പര്യം
സംരക്ഷിക്കാനായി
കേരഫെഡിന്റെ
പ്രവര്‍ത്തനം അഴിമതി
മുക്തമാക്കുന്നതിനും
വിപുലീകരിക്കുന്നതിനും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
നഗരസഭകളിലെ
ആരോഗ്യ വിഭാഗത്തിന്‍െറ
പ്രവര്‍ത്തനങ്ങള്‍
*128.
ശ്രീ.കെ.ജെ.
മാക്സി
,,
എം. നൗഷാദ്
,,
ബി.സത്യന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളിലെ
ആരോഗ്യ വിഭാഗത്തിന്‍െറ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നഗരസഭകളിലെ
ആരോഗ്യ വിഭാഗത്തില്‍
ആഹാര സാധനങ്ങളുടെ
പരിശോധനയ്ക്കും
ഹോട്ടലുകള്‍,
തട്ടുകടകള്‍,
ബേക്കറികള്‍
എന്നിവിടങ്ങള്‍
പരിശോധിക്കുന്നതിനും
ആവശ്യമായ
ഉദ്യാേഗസ്ഥരുടെ കുറവ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രതിമാസം
നിശ്ചിത എണ്ണം
പരിശോധനകള്‍
നടത്തണമെന്ന്
നഗരസഭകളിലെ ആരാേഗ്യ
വിഭാഗത്തിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ഓണം
സമൃദ്ധി പദ്ധതി
*129.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഓണം സമൃദ്ധി പദ്ധതി'
വിജയകരമായിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം വിഷരഹിത
പച്ചക്കറികള്‍
സമാഹരിയ്ക്കുന്നതിലും
സംഭരിയ്ക്കുന്നതിലും
വിപണനം ചെയ്യുന്നതിലും
വിജയിക്കാന്‍
സാധിച്ചുവോ;
വ്യക്തമാക്കുമോ;
(സി)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
കാര്ഷികോല്പന്നങ്ങള്
നേരിട്ടു
സമാഹരിയ്ക്കുന്നതിനും
ഫലപ്രദമായി
സംഭരിയ്ക്കുന്നതിനും
വിപണനം ചെയ്യുന്നതിനും
നിലവിലുള്ള സംവിധാനം
കുറ്റമറ്റതാക്കാന്‍
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കാമോ;
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
*130.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ
വന്‍തോതിലുള്ള
വര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
കത്തിക്കുന്നത്
മൂലമുണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച്
ജനങ്ങളുടെ ഇടയില്‍
ആവശ്യമായ ബോധവത്കരണം
നടത്തുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്ലാസ്റ്റിക്
ഷ്രെഡ്ഡിംഗ്
യൂണിറ്റുകള്‍ മുഖേന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
റീസൈക്കിള്‍
ചെയ്യുന്നതിനെപ്പറ്റി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
കൂടുതല്‍ പ്ലാസ്റ്റിക്
ഷ്രെഡ്ഡിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*131.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പദ്ധതിയനുസരിച്ച്
നടത്തിയിട്ടുണ്ട്
വിശദമാക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
ഇനി എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിഴിഞ്ഞം
തുറമുഖം
വാണിജ്യാടിസ്ഥാനത്തില്‍
എന്ന് പ്രവര്‍ത്തനം
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
വല്ലാര്‍പാടം
ട്രാന്‍സ്ഷിപ്പ്മെന്റ്
ടെര്‍മിനല്‍
*132.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വല്ലാര്‍പാടം
ട്രാന്‍സ്ഷിപ്പ്മെന്റ്
ടെര്‍മിനലിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനം
തൃപ്തികരമാണോ;
വ്യക്തമാക്കുമോ;
(ബി)
ഒരു
മില്ല്യന്‍ ടി.ഇ.യു.
(ടെന്റിഫൂട്ട്
ഇക്വലന്റ് യൂണിറ്റ്)
പ്രതിവര്‍ഷം കൈകാര്യം
ചെയ്യാന്‍ സാധിക്കുന്ന
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന്
പ്രതിവര്‍ഷം 3 ലക്ഷം
ടി.ഇ.യു. മാത്രമേ
കൈകാര്യം
ചെയ്യേണ്ടിവരുന്നുള്ളൂവെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ പദ്ധതിക്ക്
സ്ഥാപിതശേഷി
ഉപയോഗിക്കാനാകാതെ
വരുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ?
മോട്ടോര്‍
വാഹന നിയമ ഭേദഗതി
*133.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദിഷ്ട മോട്ടോര്‍
വാഹന നിയമ ഭേദഗതിയിലെ
പ്രധാന കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടെങ്കില്
അവയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
ഭേദഗതി നിയമമായാല്‍
ഓട്ടോറിക്ഷകളെയും
വന്‍കിട ടാക്സി
സര്‍വ്വീസുകള്‍
ഒഴികെയുള്ള ടാക്സി
സര്‍വ്വീസുകളെയും
ദോഷകരമായി
ബാധിക്കുമെന്ന
ആശങ്കയുടെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാരിനോട്
ഈ നീക്കത്തില്‍ നിന്ന്
പിന്തിരിയാന്
ആവശ്യപ്പെടുമോ;
(സി)
നിയമ
ഭേദഗതി വഴി
സംസ്ഥാനങ്ങള്‍ക്ക്
നിലവിലുള്ള
അധികാരങ്ങളില്‍ മാറ്റം
വരാനിടയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
പദ്ധതി
*134.
ശ്രീ.ബി.സത്യന്
,,
ഡി.കെ. മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിക്ക് എല്ലാ
അനുമതികളും ലഭിച്ച
സാഹചര്യത്തില്‍ പദ്ധതി
പ്രവര്‍ത്തനം
രൂപരേഖപ്രകാരം
സമയബന്ധിതമായി
നടക്കുന്നുവെന്ന്
ഉറപ്പു വരുത്തുവാന്‍
സംവിധാനമുണ്ടോ;
(ബി)
മറ്റ്
പദ്ധതികളുടെ സാമീപ്യം
എന്ന കാര്യം ഉയര്‍ത്തി
ഇൗ പദ്ധതിക്ക് അംഗീകാരം
വെെകിക്കാനായി,
വളരെയടുത്തുള്ള
കുളച്ചലില്‍ പുതിയ
തുറമുഖത്തിന് കേന്ദ്ര
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയത്
രാഷ്ട്രീയപരമോ കേന്ദ്ര
അവഗണനയുടെ ഭാഗമായോ
ആണോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ഭാഗമായി സര്‍ക്കാര്‍
ചെയ്യേണ്ട പുനരധിവാസം
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
സമയബന്ധിതമായി
ചെയ്യുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
തെരുവുനായ
പ്രശ്നം പരിഹരിക്കാന്‍ നടപടി
*135.
ശ്രീ.എം.
നൗഷാദ്
,,
കെ. ദാസന്
,,
കെ.ഡി. പ്രസേനന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ്ക്കളുടെ
ആക്രമണം വലിയ തോതില്‍
വര്‍ദ്ധിച്ചു വരുന്നത്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍ നിന്ന്
പൊതുജനങ്ങളെ
സംരക്ഷിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കമോ;
(സി)
ആക്രമണകാരികളായ
തെരുവുനായ്ക്കളെ
കൊല്ലുന്നതിന് നിയമ
തടസ്സം ഉണ്ടോ; സാമൂഹ്യ
വിപത്തായി മാറിയ
തെരുവുനായ പ്രശ്നം
പരിഹരിക്കാന്‍
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം
അടക്കമുള്ള അടിയന്തര
നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
മാരിടൈം
ബോര്‍ഡ്
*136.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാരിടൈം ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത ബോർഡിലൂടെ
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
(സി)
ബോര്‍ഡ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
വ്യക്തമാക്കുമോ?
തെരുവുനായശല്യം
*137.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മനുഷ്യജീവനു
ഭീഷണി ഉയര്‍ത്തുന്ന
തെരുവുനായ്ക്കളെ
നശിപ്പിക്കുന്നതിന്
എന്തെങ്കിലും
നിയമതടസ്സം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
തെരുവുനായ്ക്കളുടെ
എണ്ണവും അവയുടെ സംഘടിത
ആക്രമണങ്ങളും അതു
മൂലമുള്ള ജീവഹാനിയും
നാശനഷ്ടങ്ങളും
കൂടിവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച പരിഹാര
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
നഗര-ഗ്രാമ
ആസൂത്രണ മാസ്റ്റര്‍
പ്ലാനുകള്‍
*138.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗര-ഗ്രാമ ആസൂത്രണ
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതെങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
നഗരങ്ങളുടെ ആസൂത്രണ
മാസ്റ്റര്പ്ലാനുകളാണ്
ഇതിനകം
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ജനങ്ങളുടെ
അഭിപ്രായങ്ങള്‍
കണക്കിലെടുക്കാതെയും,
ആശങ്കകള്‍
ദൂരീകരിക്കാതെയും
ഏകപക്ഷീയമായി
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നത് ജനകീയ
പ്രതിഷേധത്തിനു
കാരണമാകാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍
തയ്യാറാക്കി അംഗീകരിച്ച
തിരുവനന്തപുരം
മാസ്റ്റര്‍
പ്ലാനിനെതിരെയുള്ള
വ്യാപക പ്രതിഷേധം
കണക്കിലെടുത്ത് അതു
പിന്‍വലിക്കുമോ?
തെരുവുനായ്ക്കളെ
സംബന്ധിച്ച കേരള ഹൈക്കോടതി
വിധി
*139.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ്ക്കളുടെ
കാര്യത്തില്‍ 2015
നവംബര്‍ 4-ന് കേരള
ഹൈക്കോടതി നല്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
(ബി)
കേരള
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍
മരണപ്പെടുകയോ
പരിക്കേല്‍ക്കുകയോ
ചെയ്യുന്ന വ്യക്തിക്ക്
നഷ്ടപരിഹാരത്തിന്
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കേന്ദ്ര
മോട്ടോര്‍ വെഹിക്കിള്‍ ആക്ട്
ഭേദഗതി
*140.
ശ്രീ.വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേന്ദ്ര മോട്ടോര്‍
വെഹിക്കിള്‍ ആക്ട്
ഭേദഗതി സംസ്ഥാനത്തെ ഏതു
തരത്തില്‍
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സംസ്ഥാന താത്പര്യത്തിന്
എതിരായുളള ഭേദഗതിയില്‍
എതിര്‍പ്പ്
പ്രകടിപ്പിച്ചുകൊണ്ട്
കേന്ദ്രത്തിന് നിവേദനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മലബാര്‍
മേഖലയിലെ യാത്രാക്ലേശം
*141.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ യാത്രാക്ലേശം
പരിഹരിക്കുന്നതിന് ഒരു
സമഗ്രപദ്ധതി
ആവിഷ്കരിക്കാന്‍
തയ്യാറാകുമോ;
(ബി)
പ്രസ്തുത
മേഖലയിലെ പ്രധാനപ്പെട്ട
പ്രദേശങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
കെ. എസ്. ആര്. ടി.
സി.യുടെ ചെയിന്‍
സര്‍വ്വീസുകളും ടൗണ്‍
റ്റു ടൗണ്‍
സര്‍വ്വീസുകളും
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
പുതിയ ഓപ്പറേറ്റിംഗ്
സെന്ററുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
പച്ചക്കറികളിലെ
വിഷാംശം
*142.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷപച്ചക്കറിയുടെ വരവും
വില്‍പ്പനയും
തടയുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറിയിലെ
വിഷാംശത്തിന്റെ അളവ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുറഞ്ഞതായി പഠനങ്ങളോ
പരിശോധനകളോ
വെളിപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേരളത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ 'സേഫ് ടൂ
ഈറ്റ്' മാനദണ്ഡ
പ്രകാരമുള്ളതാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പച്ചക്കറികളില്‍
അനുവദനീയമായ പരിധിയില്‍
കൂടുതല്‍ വിഷാംശം
കണ്ടെത്തിയതില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വാഹനങ്ങളുടെ
വേഗപരിധി നിശ്ചയിക്കാന്‍
നടപടി
*143.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈവേകളുള്പ്പെടെയുള്ള
റോഡുകളുടെ ഉറപ്പും
സ്ഥിതിയും വിലയിരുത്തി
ഓരോ തരം
വാഹനങ്ങള്‍ക്കുമുള്ള
വേഗപരിധി കണക്കാക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ റോഡുകളില്‍
സുരക്ഷിത യാത്ര
ഉറപ്പുവരുത്താനും
അപകടമുണ്ടാകുന്ന
സാഹചര്യത്തില്‍
നാശനഷ്ടം കുറയ്ക്കാനും
വേണ്ടി ഓരോ തരം
വാഹനങ്ങളും
ഓടിക്കാവുന്ന പരമാവധി
വേഗം ശാസ്ത്രീയമായി
നിശ്ചയിച്ച്
പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വേഗപരിധി
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
അത്യാവശ്യ ഘട്ടങ്ങളില്‍
നല്കാവുന്ന ഇളവുകള്‍
കൂടി കണക്കിലെടുത്തുള്ള
വേഗപരിധിക്കപ്പുറം
വേഗതയുള്ള
എന്‍ജിനോടുകൂടിയ
വാഹനങ്ങള്‍ സംസ്ഥാനത്തെ
റോഡുകളില്‍ നിന്ന്
ഒഴിവാക്കാന്‍ അവശ്യവും
സാധ്യവുമായ നിയമ
നടപടികള്‍
സ്വീകരിക്കുമോ?
മഴവെള്ള
സംഭരണികള്‍
*144.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ആന്‍സലന്‍
,,
പി.വി. അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
സമുച്ചയങ്ങളും,
ഫ്ലാറ്റുകളും മറ്റും
നിര്‍മ്മിക്കുമ്പോള്‍
അതോടൊപ്പം മഴവെള്ള
സംഭരണികളും
നിര്‍ബന്ധമായി പണിയണം
എന്ന്
നിഷ്കര്‍ഷിക്കുന്ന
ചട്ടം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇപ്രകാരം കെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
പ്രസ്തുത നിയമം
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(സി)
വലിയ
ഫ്ലാറ്റുകളിലും മറ്റും
മഴവെള്ള സംഭരണികള്‍
നിര്‍മ്മിക്കാതെ
ഭൂഗര്‍ഭ ജലം
അനിയന്ത്രിതമായി
ഊറ്റിയെടുത്ത്,
ക്രമാതീതമായി ജലം
ഉപയോഗിക്കുന്നതു മൂലം
സമീപ പ്രദേശങ്ങളിലെ
കിണറുകള്‍ വറ്റി
പ്രദേശവാസികള്‍ക്ക്
കുടിവെള്ളക്ഷാമം
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത
വിഷയത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മാലിന്യസംസ്ക്കരണം
സംബന്ധിച്ച മാനദണ്ഡങ്ങൾ
*145.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അശുപത്രികളിലെയും
ഹോട്ടലുകളിലെയും
മാലിന്യസംസ്ക്കരണം
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങളോ
നിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ മാലിന്യം
സംസ്ക്കരിക്കുന്ന രീതി
പരിശോധിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
അനുമതി നല്‍കുമോ;
(സി)
ഇപ്രകാരമുള്ള
മാലിന്യസംസ്ക്കുരണത്തിന്
കരാര്‍
ഏറ്റെടുക്കുന്നവര്‍
പാതയോരങ്ങളിലും മറ്റു
പൊതുസ്ഥലങ്ങളിലും
മാലിന്യം
നിക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് തടയുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റബ്ബറിന്
താങ്ങുവില
*146.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്
താങ്ങുവില
പ്രഖ്യാപിക്കണമെന്ന്
സംസ്ഥാനം കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ കേന്ദ്ര
സര്‍ക്കാരിന്റെ നിലപാട്
എന്തായിരുന്നു;
(ബി)
ഇറക്കുമതിയില്‍
നിയന്ത്രണം വരുത്തി
വിലത്തകര്‍ച്ച തടയാന്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തു നിന്നും
ശ്രമമുണ്ടായിട്ടുണ്ടോ;
(സി)
അന്താരാഷ്ട്ര
കരാറുകളില്‍ തന്നെ
വ്യവസ്ഥയുള്ള കര്‍ഷക
സുരക്ഷ നികുതി
ചുമത്തല്‍, റബ്ബര്‍
അനുബന്ധ
ഉല്‍പ്പന്നങ്ങളുടെ
നികുതി രഹിത ഇറക്കുമതി
തടയല്‍ എന്നീ
കാര്യങ്ങളില്‍ കേന്ദ്ര
സര്‍ക്കാരിന്റെ നിലപാട്
എന്തായിരുന്നുവെന്ന്
അറിയിക്കുമോ;
(ഡി)
വിലത്തകര്‍ച്ച
കൊണ്ട് പ്രതിസന്ധി
നേരിടുന്ന കര്‍ഷകരെ
സഹായിക്കാന്‍ റബ്ബര്‍
ബോര്‍ഡിന്റെ ഭാഗത്ത്
നിന്ന് എതെങ്കിലും
തരത്തിലുള്ള ശ്രമം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
വാഹനാപകടങ്ങള്‍
*147.
ശ്രീ.വി.
ജോയി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങളും അതുവഴി
വര്‍ദ്ധിച്ചുവരുന്ന
ജീവഹാനിയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡപകടങ്ങളുടെ
മുഖ്യകാരണങ്ങള്‍
എന്തൊക്കെയാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതു
പരിഹരിക്കുന്നതിനായി
ദീര്‍ഘകാലാടിസ്ഥാനത്തിലും
ഹ്രസ്വകാലാടിസ്ഥാനത്തിലും
എന്തു പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
തലസ്ഥാന
നഗരിയിലെ സിറ്റി ബസ്
സ്റ്റാന്റില്‍
അടിക്കടിയുണ്ടാകുന്ന
വാഹനാപകടങ്ങളും
ജീവഹാനിയും
ഒഴിവാക്കുന്നതിന് ഏതു
തരത്തിലുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ?
നെല്‍കൃഷി
പുനരുജ്ജീവിപ്പിക്കുന്നതിന്
പദ്ധതി
*148.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍
നെല്‍കൃഷി ഏതൊക്കെ
തരത്തില്‍
പുനരുജ്ജീവിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
കൊല്ലവര്‍ഷം
1192 ചിങ്ങമാസം ഒന്നാം
തീയതി മുതല്‍
സംസ്ഥാനത്ത്
"നെല്‍വര്‍ഷം"
ആഘോഷിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷി
തുടങ്ങുന്ന കര്ഷകന്
ന്യായവില
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
മെത്രാന്
കായല്‍, ആറന്മുള എന്നീ
മേഖലകളില്‍ കൃഷി
ചെയ്യാനുള്ള പദ്ധതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
ഈ
വര്‍ഷം നെല്‍കൃഷി എത്ര
ഹെക്ടറിലേക്ക്
വ്യാപിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്?
ജൈവകര്‍ഷകര്‍ക്ക്
ധനസഹായത്തിന് നടപടി
*149.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന
കര്‍ഷകര്‍ക്ക്/സംഘങ്ങള്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
നിലവില്‍
നല്‍കിവരുന്ന
ധനസഹായങ്ങളുടെ പരിധി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജൈവകൃഷിയിലേര്പ്പെട്ടിരിക്കുന്ന
ചെറുകിട കര്‍ഷകര്‍ക്ക്
പ്രസ്തുത മേഖലയില്‍
നിലനില്‍ക്കുന്നതിന്
ഉതകുന്ന ധനസഹായങ്ങള്‍
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
റബ്ബറിന്റെ
വിലത്തകര്‍ച്ച തടയുന്നതിന്
പദ്ധതികള്‍
*150.
ശ്രീ.ആന്റണി
ജോണ്‍
,,
എം.എം. മണി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബറിന്റെ വിലയിടിവ്
മൂലം കര്‍ഷകര്‍
പ്രതിസന്ധിയിലായതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
റബ്ബറിന്റെ
വിലത്തകര്‍ച്ച
തടയുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികള്‍
ആവിഷ്ക്കരിയ്ക്കാനാണ്
ഉദ്ദേശിയ്ക്കുന്നത്;
(ഡി)
റബ്ബര്‍
വില സ്ഥിരതാ ഫണ്ട്
പുനഃസ്ഥാപിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന് നടപടി
സ്വീകരിക്കുമോ?