സ്വകാര്യ
ആശുപത്രികളിലെ നേഴ്സുമാരുടെ
വേതനം
*361.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നേഴ്സുമാരുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്ഥിരം
നഴ്സുമാര്‍ക്ക്
ശമ്പളവും
മറ്റാനുകൂല്യങ്ങളും
നല്‍കുന്നത്
ഒഴിവാക്കാനായി സ്വകാര്യ
ആശുപത്രികള്‍ ട്രെയിനി
നഴ്സുമാരെ കൂടുതല്‍
നിയോഗിക്കുന്നതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം പേരെയാണ്
ട്രെയിനി നഴ്സുമാരായി
നിയോഗിക്കാന്‍
കഴിയുന്നതെന്ന്
അറിയിക്കുമോ;
(സി)
നേഴ്സുമാരുടെ
ശമ്പളം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച
പരിശോധനക്കായി സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങൾ
അറിയിക്കുമോ?
ജനനി
ജന്മരക്ഷാ പദ്ധതി
*362.
ശ്രീ.കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
കെ. ആന്‍സലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
അമ്മമാരുടെയും
കുട്ടികളുടെയും ആരോഗ്യ
സംരക്ഷണത്തിനായി ജനനി
ജന്മരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കെെവരിയ്ക്കാനുദ്ദേശിക്കുന്നത്;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആദിവാസികളുടെ
ഇടയില്‍
പോഷകാഹാരക്കുറവ് മൂലം
നിരവധി ശിശുമരണങ്ങള്‍
ഉണ്ടായ സാഹചര്യത്തില്‍
ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുവാനാണുദ്ദേശിക്കുന്നത്?
തൊഴില്‍
നൈപുണ്യ രംഗത്ത് സമഗ്രവികസനം
*363.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യ രംഗത്ത്
സമഗ്രവികസനത്തിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
'കേരള അക്കാഡമി ഫോർ
സ്കില്‍സ് എക്സലന്‍സ്
'-ന്റെ കോഴ്സുകള്‍ക്ക്
അഫിലിയേഷന് നല്കാന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
രംഗത്തെ വികസനത്തിന്
കേന്ദ്ര സഹായം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഡി-അഡിക്ഷന്
സെന്റര്‍
*364.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബിവറേജസ്
കോർപറേഷന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്ത്
ഡി-അഡിക്ഷന് സെന്റര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഏതെങ്കിലും
ഡി-അഡിക്ഷന്
സെന്ററുകള്‍ എക്സൈസ്
വകുപ്പിന്റെ
ധനസഹായത്താല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്;
(സി)
മദ്യവിമുക്തി
നേടുന്ന നിര്‍ദ്ധനരെ
സഹായിക്കുവാന്‍
എന്തെങ്കിലും ധനസഹായ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നൽകുമോ;
(ഡി)
മദ്യവിരുദ്ധ/മദ്യവിമുക്ത
പ്രവര്‍ത്തനങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിനായി കേരള
സ്റ്റേറ്റ് ബിവറേജസ്
കോർപറേഷന് നിര്‍ദ്ദേശം
നല്‍കുമോ?
വനഭൂമിയോടു
ചേര്‍ന്ന് കിടക്കുന്ന
സ്വകാര്യ ഭൂമി കൈമാറുന്നതിന്
നിയന്ത്രണം
*365.
ശ്രീ.ആന്റണി
ജോണ്‍
,,
പി.കെ. ശശി
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയോടു
ചേര്‍ന്ന് കിടക്കുന്ന
സ്വകാര്യ ഭൂമി
കൈമാറുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതു
തരത്തിലുള്ള
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വിവിധ
ജില്ലകളിലെ
പതിനായിരക്കണക്കിന്
കര്‍ഷകര്‍ക്ക് ഭൂമി
ക്രയവിക്രയം
അസാധ്യമാക്കുന്ന ഈ
സ്ഥിതി പരിഹരിക്കാനായി
സത്വര നടപടിയുണ്ടാകുമോ;
(സി)
വനാതിര്‍ത്തി
വേര്‍തിരിക്കല്‍
പ്രക്രിയ
നടക്കുന്നുണ്ടോ;
അതിന്റെ പുരോഗതി
അറിയിക്കാമോ; ഈ
പ്രവൃത്തി
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
അട്ടപ്പാടി
വാലി ഇറിഗേഷന്‍ പ്രോജക്ട്
*366.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
കൃഷിയിടങ്ങളിലേക്ക്
വെള്ളമെത്തിക്കുന്നതിനായി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
അണക്കെട്ടിന്റെ
(അട്ടപ്പാടി വാലി
ഇറിഗേഷന്‍ പ്രോജക്ട്)
പ്രാരംഭ പണികള്‍ എന്ന്
തുടങ്ങുമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
അണക്കെട്ടിന്റെ
നിര്‍മ്മാണത്തിന്
കേന്ദ്രസര്‍ക്കാരിന്റെ
പാരിസ്ഥിതികാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഏതെങ്കിലും
അയല്‍ സംസ്ഥാനം
പ്രസ്തുത
അണക്കെട്ടിന്റെ
നിര്‍മ്മാണത്തില്‍
തടസ്സവാദങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മഴവെള്ള
സംഭരണം
*367.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴവെള്ള സംഭരണം
ജനകീയമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
പങ്കാളിത്തമാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ജനങ്ങളെ
ബോധവത്ക്കരിക്കാനും
കര്‍ശനമായി ഇത്
പാലിക്കപ്പെടാനും
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
ജനവിഭാഗത്തിന് ശുചിത്വമുള്ള
ജീവിത സാഹചര്യം ഒരുക്കാന്‍
നടപടി
*368.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ജനവിഭാഗത്തിന്റെ ജീവിത
മാര്‍ഗ്ഗത്തിനായി
സര്‍ക്കാരില്‍ നിന്നു
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരില്‍
നിന്നു ഉപജീവനത്തിനായി
നല്കുന്ന
കന്നുകാലികളെയും മറ്റു
വളര്‍ത്തു മൃഗങ്ങളെയും
ഇവര്‍ എപ്രകാരമാണ്
പാര്‍പ്പിക്കുന്നതെന്ന്
നിരീക്ഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇവയെ
പ്രത്യേകം
പാര്‍പ്പിക്കാന്‍
സൗകര്യമില്ലാത്തതുമൂലം
തങ്ങള്‍ താമസിക്കുന്ന
കൂരയ്ക്കു കീഴില്‍
തന്നെ അവയെ
വളര്ത്തുന്നതുകൊണ്ടുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങള്‍
ഒഴിവാക്കാന്‍ ആവശ്യമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
സത്വരനടപടികള്‍
സ്വീകരിക്കുമോ?
മുന്നറിയിപ്പില്ലാതെ
വെള്ളം തുറന്നു
വിടുന്നതുമൂലമുള്ള
പ്രശ്നങ്ങള്‍
*369.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസേചന കനാലുകളില്‍
നിന്നും
മുന്നറിയിപ്പില്ലാതെ
വെള്ളം തുറന്നു
വിടുന്നതുമൂലം
ജീവഹാനിയും കനാലുകളുടെ
ഇരുകരകളിലുമുള്ള
വീടുകളിലും മറ്റും
വെള്ളം കയറുകയും
ചെയ്യുന്ന സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടങ്ങള്‍
സംഭവിക്കുന്നവര്‍ക്ക്
മതിയായ ധനസഹായം
നല്‍കാറുണ്ടോ; എങ്കില്‍
ഏത് രീതിയിലാണ് ധനസഹായം
നല്‍കിവരുന്നത്;
(സി)
മതിയായ
സുരക്ഷാ
മുന്നൊരുക്കങ്ങള്‍
ഇല്ലാതെ ഇത്തരത്തില്‍
വെള്ളം തുറന്നു വിടുന്ന
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മിനിമം
വേതനം
*370.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
എം.എം. മണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളിലെ മിനിമം വേതനം
പുതുക്കാനായി
നിശ്ചയിച്ചിട്ടുളള
കാലാവധി എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഏതൊക്കെ
മേഖലകളിലെ മിനിമം വേതനം
പുതുക്കി
നിശ്ചയിച്ചിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചിട്ട് ആറു
മുതല്‍ എട്ട് വരെ
വര്‍ഷം കഴിഞ്ഞ 33
മേഖലകളില്‍ മുന്‍
സര്‍ക്കാര്‍ മിനിമം
വേതനം
പുതുക്കിയിരുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പുതുക്കാനായി
അടിയന്തര
നടപടിയുണ്ടാകുമോ;
വിശദമാക്കുമോ;
(ഡി)
മിനിമം
വേതനം
നിശ്ചയിച്ചിട്ടുളള
വിവിധ മേഖലകള്‍ക്ക്
പുറത്തുളള അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
വേതന പരിഷ്കരണത്തിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ അറിയിക്കാമോ?
സ്ക്കൂളുകളില്‍
നിന്നും ആദിവാസി /പട്ടികജാതി
വിഭാഗത്തില്‍പെട്ട
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്
*371.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍
നിന്നും ആദിവാസി
/പട്ടികജാതി
വിഭാഗത്തില്‍പെട്ട
കുട്ടികളുടെ
കൊഴിഞ്ഞുപോക്കിന്റെ
പ്രധാനകാരണങ്ങള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
അധ്യയനവര്‍ഷം പ്രസ്തുത
വിഭാഗത്തില്‍പെട്ട എത്ര
കുട്ടികള്‍ 5 മുതല്‍ 10
വരെയുള്ള
ക്ലാസ്സുകളില്‍
വിദ്യാഭ്യാസം
ഉപേക്ഷിച്ചു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളുകള്‍ പുതിയതായി
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ ;
(ഡി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളുകളില്‍ മികച്ച
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഈ വര്‍ഷം
ബഡ്ജറ്റില്‍ ഇതിനായി
ഉള്‍ക്കൊള്ളിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ?
വനത്തിനുള്ളിലെ
നദികളില്‍ നിന്ന് മണല്‍
ശേഖരിക്കല്‍
*372.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനുള്ളിലെ
മണല്‍ ശേഖരമുള്ള
നദികളില്‍ നിന്ന് മണല്‍
എടുക്കുന്നതിനായി
വനംവകുപ്പ്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത മണല്‍ ഭവന
നിര്‍മ്മാണ
ആവശ്യത്തിനായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഏതൊക്കെ
നദികളില്‍ നിന്നുള്ള
മണലാണ് ആദ്യഘട്ടത്തില്‍
ഇതിനായി ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മണല്‍ വിപണന
കേന്ദ്രങ്ങള്‍
എവിടെയൊക്കെ
തുടങ്ങുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ ലേബര്‍
ക്യാമ്പുകള്‍
*373.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ലേബര്‍ ക്യാമ്പുകളില്‍
സൗകര്യവും ശുചിത്വവും
ഉറപ്പുവരുത്താനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തുനിന്ന്
നിര്‍മ്മാര്‍ജ്ജനം
ചെയ്തവയുള്പ്പെടെയുളള
പകര്‍ച്ചവ്യാധികള്‍
ഇത്തരം തൊഴിലാളികളില്‍
നിന്നും പകരുന്നത്
തടയാനായി അവര്‍ക്ക്
ശുചിത്വമുളള വാസസൗകര്യം
ഉറപ്പാക്കാന്‍
ശ്രദ്ധിക്കുമോ;
(സി)
ഇത്തരം
തൊഴിലാളികളുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കാനായി പ്രധാന
നഗരങ്ങളില്‍ ലിവിംഗ്
ഷെല്‍ട്ടറുകള്‍
സ്ഥാപിക്കുമെന്ന മുന്‍
സര്‍ക്കാരിന്റെ
പ്രഖ്യാപനം
നടപ്പിലായിരുന്നോ എന്ന്
വ്യക്തമാക്കുമോ?
കന്നുകാലി
വളര്‍ത്തല്‍
*374.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലി
വളര്‍ത്തല്‍
ലാഭകരമല്ലാത്തതു കൊണ്ട്
കര്‍ഷകര്‍ ഈ തൊഴിലില്‍
നിന്നും
പിന്മാറിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
കര്‍ഷകരുടെ ഈ മനോഭാവം
മാറ്റിയെടുക്കാനും
കൂടുതല്‍ പേരെ
കന്നുകാലിവളര്ത്തലിലേക്ക്
ആകര്‍ഷിക്കാനുമായി
എന്തൊക്കെ
പരിഷ്കാരങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ചെറുകിട കന്നുകാലി
കര്‍ഷകരുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
വനമേഖലയില്‍
ഇക്കോ ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
*375.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലയില്‍ ഇക്കോ
ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ് വനം വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വനമേഖലയിലെ
ഇക്കോടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട് ,
സന്ദര്‍ശകരുടെ
സുരക്ഷയ്ക്കായി
വനാശ്രിത സമൂഹത്തില്‍
നിന്നുള്ള യുവാക്കളെ
ഇക്കോ ടൂറിസം ഗൈഡുകളായി
നിയോഗിക്കുന്നതിന്
പരിശീലനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
'നമുക്ക്
ജാതിയില്ലാ വിളംബര' ത്തിന്റെ
നൂറാം വാര്‍ഷികം
*376.
ശ്രീ.റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീനാരായണ
ഗുരുവിന്റെ 'നമുക്ക്
ജാതിയില്ലാ വിളംബര'
ത്തിന്റെ നൂറാം
വാര്‍ഷികം
എങ്ങനെയെല്ലാമാണ്
ആഘോഷിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ആളുകളെ ആഘോഷത്തില്‍
പങ്കാളികളാക്കുവാന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ജാതിയില്ലാ
വിളംബരത്തിന്റെ
ലഘുലേഖകള്‍ അച്ചടിച്ച്
സ്കൂളുകളില്‍ വിതരണം
ചെയ്യുമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ ലൈബ്രറികള്‍
മുഖേന ഇതിന് പ്രചരണം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ലഹരി
വിരുദ്ധ ക്യാംപെയിനിന്റെ
ബ്രാന്റ് അമ്പാസിഡര്‍
*377.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലഹരി വിരുദ്ധ
ക്യാംപെയിനിന്റെ
ബ്രാന്റ് അമ്പാസിഡറായി
ആരെയെങ്കിലും
നിയോഗിക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
ആരെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ക്യാംപെയിനിന്റെ
ഭാഗമായി അബ്കാരി
നിയമത്തില്‍ ഭേദഗതി
വരുത്താന്‍ നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
ടെലികോം നിയമത്തില്‍
എക്സൈസ് വകുപ്പിനെ
നോട്ടിഫൈഡ്
ഏജന്‍സിയായി
ഉള്‍പ്പെടുത്തി
കൂടുതല്‍ അധികാരം
നല്കാന് പരിപാടിയുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മനുഷ്യനും
വനജീവികളും തമ്മിലുള്ള
സംഘര്‍ഷം ലഘൂകരിക്കുന്നതിന്
കര്‍മ്മ പദ്ധതി
*378.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മനുഷ്യനും വനജീവികളും
തമ്മിലുള്ള സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മനുഷ്യനും
വനജീവികളും തമ്മിലുള്ള
സംഘര്‍ഷത്തിന്
സാധ്യതയുള്ള മേഖലകള്‍
എവിടെയൊക്കെ ആണെന്ന്
കണ്ടെത്താന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
ഈ
മേഖലകളില്‍ സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പെണ്‍കുട്ടികള്‍ക്ക് ആരോഗ്യ
സുരക്ഷയും ഉന്നത
വിദ്യാഭ്യാസവും
ഇന്‍ഷ്വറന്‍സും
ഉറപ്പാക്കുന്നതിന് പദ്ധതി
*379.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ട
പട്ടികജാതി
പെണ്‍കുട്ടികള്‍ക്ക്
ആരോഗ്യ സുരക്ഷയും ഉന്നത
വിദ്യാഭ്യാസവും
ഇന്‍ഷ്വറന്‍സും
ഉറപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആദ്യഘട്ടത്തില്‍
എത്ര
ഗുണഭോക്താക്കളെയാണ് ഈ
പദ്ധതിയിന്‍ കീഴില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
ധനകാര്യ
സ്ഥാപനങ്ങളുമായി
ചേര്‍ന്നാണോ പദ്ധതി
നടപ്പാക്കുന്നത്;
എങ്കില്‍ സര്‍ക്കാര്‍
വിഹിതം എത്രയാണ്;
വിശദമാക്കുമോ?
ആധുനിക
സൗകര്യങ്ങളോടുകൂടിയ ഫിലിം
സിറ്റി
*380.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധുനിക
സൗകര്യങ്ങളോടുകൂടിയുള്ള
ഫിലിം സിറ്റി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് എവിടെ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മലയാള
സിനിമാ മേഖലയ്ക്ക് ഇത്
എങ്ങനെ
പ്രയോജനപ്പെടുമെന്ന്
വ്യക്തമാക്കുമോ?
എ.ടി.എസ്.പി
ഭവന നിര്‍മ്മാണ പദ്ധതി.
*381.
ശ്രീ.പി.വി.
അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ. ആന്‍സലന്‍
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ടി.എസ്.പി.
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ അനുമതി
ലഭിച്ചതും സ്പില്‍
ഓവറായി തുടര്‍ന്നു
വരുന്നതുമായ വീടുകളുടെ
ശേഷിക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി
വാസയോഗ്യമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇങ്ങനെയുള്ള
എത്ര വീടുകള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
വിഭാഗക്കാരുടെ വിദ്യാഭ്യാസ
നിലവാരം
*382.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗക്കാരുടെ
വിദ്യാഭ്യാസ നിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
വിഭാഗക്കാരുടെ
വിദ്യാഭ്യാസ
സൗകര്യങ്ങള്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പാക്കാന്‍
നടപടി
*383.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
കുപ്പികളിലും
കാനുകളിലും
വില്‍ക്കപ്പെടുന്ന
കുടിവെള്ളത്തിന്റെ
ശരാശരി ഉപഭോഗം എത്ര
ശതമാനമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്ലാസ്റ്റിക്
ബോട്ടിലുകളിലും
മറ്റുമായി വിപണനം
ചെയ്യപ്പെടുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
നിലവില്‍
അവലംബിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
ഫലപ്രദമാണോ;
വ്യക്തമാക്കുമോ;
(സി)
വില്പനയ്ക്കുവേണ്ടി
പ്ലാസ്റ്റിക്ക്
കുപ്പികളിലും
കാനുകളിലും നിറച്ച
കുടിവെള്ളം നേരിട്ട്
ചൂട് ഏല്ക്കുന്ന
വിധത്തില്‍ തുറന്ന
വാഹനങ്ങളില്‍
വിതരണത്തിനായി
കൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒരു
തവണ മാത്രം
ഉപയോഗിക്കാന്‍ കഴിയുന്ന
പ്ലാസ്റ്റിക്ക്
കുപ്പികളില്‍
നിറയ്ക്കപ്പെട്ട
കുടിവെള്ളം ചൂടേറിയ
അന്തരീക്ഷത്തില്‍
പ്രതിപ്രവര്ത്തിക്കുന്നതിനുള്ള
സാധ്യത
എത്രത്തോളമുണ്ടെന്നു
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
ശക്തമായ സൂര്യതാപം
ഏല്ക്കുന്ന വിധത്തില്‍
തുറന്ന വാഹനങ്ങളില്‍
വിപണനത്തിനായി
കുടിവെള്ളം
കൊണ്ടുപോകുന്നത്
തടയാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ?
ജലനിധി
രണ്ടാംഘട്ട പദ്ധതി
*384.
ശ്രീ.കെ.ജെ.
മാക്സി
,,
വി. ജോയി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ട പദ്ധതിയുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കാലവര്‍ഷത്തിന്റെ
ഭീമമായ
കുറവുകൊണ്ടുണ്ടാകുന്ന
കുടിവെള്ള ക്ഷാമം
പരിഹരിക്കാനായി ഈ
പദ്ധതികള്‍ എത്രമാത്രം
ഫലവത്താണെന്ന്
അറിയിക്കാമോ;
വേനല്‍ക്കാലത്തുള്‍പ്പെടെ
സുസ്ഥിര ജലവിതരണത്തിന്
ഈ പദ്ധതികള്‍
പ്രാപ്തമാണോ;
(സി)
ഈ
പദ്ധതി
പുനഃസംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതുവഴി
ലക്ഷ്യമാക്കുന്നതെന്തെന്ന്
അറിയിക്കുമോ?
പമ്പ
ആക്ഷന്‍ പ്ലാന്‍
*385.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.രാജു
എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാനദിയുടെ
സംരക്ഷണത്തിനായി
ആവിഷ്കരിച്ച പമ്പ
ആക്ഷന്‍ പ്ലാനില്‍
എന്തൊക്കെ പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നത്; ഇത്
എത്ര ഘട്ടങ്ങളിലായാണ്
നടപ്പാക്കാനുദ്ദേശിച്ചിരുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി ആകെ
എത്ര തുകയാണ്
നീക്കിവെച്ചിരിക്കുന്നത്;
ഇതില്‍ കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര വീതമായിരുന്നു;
(സി)
ലഭ്യമായ
തുക വിനിയോഗിച്ച്
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്നും ഏത്
വകുപ്പ് മുഖേനയാണ്
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുളളതെന്നും
വിശദമാക്കാമോ;
പദ്ധതികള്‍
നടപ്പാക്കിയശേഷമുളള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആദ്യഘട്ടത്തില്‍
അനുവദിച്ച തുകയില്‍
ചെലവഴിക്കപ്പെടാതെയുളള
ഫണ്ട് ഉണ്ടോ; എങ്കില്‍
ചെലവഴിക്കപ്പെടാതിരുന്നതിനുളള
കാരണം വ്യക്തമാക്കാമോ;
(ഇ)
മഴക്കാലത്ത്
ഒഴികെ പമ്പാനദിയില്‍ ജല
ദൗര്‍ലഭ്യം
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍ ഇൗ
നദിയിലെ നീരൊഴുക്ക്
വര്‍ദ്ധിപ്പിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
പമ്പ ആക്ഷന്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍
നടപ്പാക്കാനും
ആവശ്യമെങ്കില്‍ പുതിയ
പദ്ധതികള്‍
നടപ്പാക്കാനും
തയ്യാറാകുമോ; എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഗ്രാമീണ
മേഖലയില്‍ തീയറ്ററുകള്‍
*386.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചലച്ചിത്ര
മേഖല
പരിപോഷിപ്പിക്കുന്നതിനായി
ചലച്ചിത്ര വികസന
കോര്പ്പറേഷന്,
ചലച്ചിത്ര അക്കാഡമി
എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ചലച്ചിത്ര
വികസന കോര്പ്പറേഷന്
മുഖേന ഗ്രാമീണ
മേഖലയില്‍ കൂടുതല്‍
തീയറ്ററുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ചലച്ചിത്ര
മേളകള്‍
നടത്തുന്നതിനായി
തിരുവനന്തപുരത്ത് ഒരു
സ്ഥിരം വേദി
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
*387.
ശ്രീ.എം.
സ്വരാജ്
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചു വരുന്ന
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ഈ ആനുകൂല്യങ്ങളില്‍
വരുത്തിയ വര്‍ദ്ധനവ്
എത്ര വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വിവിധ
ആനുകൂല്യങ്ങള്‍
കുടിശ്ശികയായിരുന്നത്
എത്രയെന്നും അതു
നല്കാന് സ്വീകരിച്ച
നടപടികളും
വ്യക്തമാക്കുമോ?
ധന്വന്തരി
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
*388.
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ ലഭ്യമാക്കുക
എന്ന ഉദ്ദേശ്യത്തോടെ
പ്രവര്‍ത്തിക്കുന്ന
'ധന്വന്തരി'
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
സ്ഥാപനങ്ങള്‍ക്കായി
സര്‍ക്കാര്‍ നല്കി
വരുന്ന സഹായങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തനത്തില്‍
സര്‍ക്കാരിനുളള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുവെന്ന്
ഉറപ്പാക്കാനായി
സര്‍ക്കാരിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
ക്ഷീരകര്‍ഷക
സഹായ പദ്ധതികള്‍
*389.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്ഷക്രക്ക്
വേണ്ടി ഗുണമേന്മയുള്ള
കാലീത്തീറ്റയുടെ ലഭ്യത
ഉറപ്പാക്കുന്നതിനും
തീറ്റപ്പുല്‍ കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
എന്തൊക്കെ
പദ്ധതികളാണുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടു
വരുന്നവയുള്പ്പെടെയുള്ള
പാലിന്റെയും മറ്റ്
ക്ഷീരോല്‍പന്നങ്ങളുടെയും
ഗുണനിലവാരം
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷീര
സഹകരണ സംഘങ്ങളെ
ആധുനികവത്കരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
പദ്ധതികള്‍
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ?
വനംകൊള്ള
*390.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംകൊള്ള
വീണ്ടും സജീവമായെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
മറയൂരില്‍
വീണ്ടും ചന്ദനക്കടത്ത്
വ്യാപകമായതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ചന്ദനത്തോടൊപ്പം,
വനം വകുപ്പ്
വെട്ടിസൂക്ഷിച്ചിട്ടുള്ള
മരങ്ങള്‍ കടത്താനും വനം
മാഫിയ ശ്രമം നടത്തുന്ന
സാഹചര്യത്തില്‍ ഇത്
തടയുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?