തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
പുന:സംഘടിപ്പിക്കാന്‍ നടപടി
*181.
ശ്രീ.ആര്.
രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
ഡി.കെ. മുരളി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴിമതിയും
കെടുകാര്യസ്ഥതയും
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ
പ്രതിസന്ധിയിലേക്ക്
നയിക്കുന്നുവെന്ന
ദേവസ്വം ജീവനക്കാരുടെ
ഭൂരിപക്ഷ സംഘടനയുടെ
ആരോപണം പരിശോധിക്കാന്‍
തയ്യാറാകുമോ;
(ബി)
പട്ടികജാതി
അംഗത്തെ
ഉള്‍പ്പെടുത്തുന്നതിനായി
ദേവസ്വം
ബോര്‍ഡിലേക്കുള്ള
തെരഞ്ഞെടുപ്പ് ഉടനടി
നടത്താന്‍
നടപടിയെടുക്കുമോ;
(സി)
1248
ക്ഷേത്രങ്ങളുടെ
നിയന്ത്രണവും 4735
ജീവനക്കാരുമുള്ള
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്, നിലവിലുള്ള 3
അംഗങ്ങള്‍ക്കു പകരം
ഗുരുവായൂര്‍ ദേവസ്വം
കമ്മിറ്റിയിലെയും
മലബാര്‍ ദേവസ്വം
ബോര്‍ഡിലെയും പോലെ 9
അംഗങ്ങളെയോ
അല്ലെങ്കില്‍ കുറഞ്ഞ
പക്ഷം 5 അംഗങ്ങളെയോ
ഉള്‍പ്പെടുത്തി
പുന:സംഘടിപ്പിച്ച്
കാര്യക്ഷമമായ
നിയന്ത്രണം
സാധ്യമാക്കാന്‍
നടപടിയെടുക്കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
*182.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദീര്‍ഘകാല
പ്രയോജനം
ലക്ഷ്യമിട്ടുള്ള
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയില്‍ നിന്നു
പ്രതീക്ഷിക്കുന്ന
പ്രയോജനങ്ങളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതിക്കു
നിശ്ചയിച്ചിട്ടുള്ള
കാലപരിധി സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
ചെലവു സംബന്ധിച്ച്
വ്യക്തമാക്കുമോ?
അടിസ്ഥാനസൗകര്യ
വികസനപദ്ധതികള്‍
*183.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച
അടിസ്ഥാനസൗകര്യ
വികസനപദ്ധതികള്‍
പ്രവൃത്തിപഥത്തിലെത്തിക്കാന്‍
ആരംഭിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
പ്രഖ്യാപിത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ആയിട്ടുണ്ടോ;
(സി)
പദ്ധതിരേഖ
തയ്യാറാക്കുന്നതും
നടത്തിപ്പും ഏതു
വിധത്തിലായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
രൂപരേഖക്കനുസരിച്ച്
സമയബന്ധിതമായി
നിര്‍വഹണം
നടക്കുമെന്നും
ഫണ്ടിന്‍െറ അഭാവം
പ്രവൃത്തികളെ
നിശ്ചലമാക്കില്ലെന്നും
ഉറപ്പാക്കാന്‍
എന്തെങ്കിലും
സംവിധാനമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ക്ഷാമം
*184.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വൈദ്യുതി
ക്ഷാമത്തിലേക്ക്
നീങ്ങുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിനുള്ള കാരണങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രതിസന്ധി തരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്?
വിനോദസഞ്ചാരമേഖലയിലെ
മാലിന്യ സംസ്കരണ പദ്ധതി
*185.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയുടെ
നിലനില്പിന് ആധുനിക
രീതിയിലുള്ള മാലിന്യ
സംസ്കരണ പദ്ധതികളുടെ
അഭാവം വലിയ വെല്ലുവിളി
ഉയര്‍ത്തുന്നു
എന്നകാര്യം ഗൗരവമായി
എടുത്തിട്ടുണ്ടോ; ഇതിനു
പരിഹാരമായി എന്തെല്ലാം
കര്‍മ്മ പരിപാടികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
വിനോദസഞ്ചാരമേഖലകളിലെ
മാലിന്യ സംസ്ക്കരണം
നിലവില്‍ എപ്രകാരമാണ്
നടപ്പാക്കിവരുന്നത്,ഏതെല്ലാം
ഏജന്‍സികള്‍ ഇതുമായി
സഹകരിക്കുന്നുണ്ട്,
ആര്‍ക്കാണ് ഇതിന്റെ
മേല്‍നോട്ടം എന്നിവ
വ്യക്തമാക്കുമോ;
(സി)
ഹൗസ്
ബോട്ടുകളില്‍ നിന്ന്
പുറന്തള്ളപ്പെടുന്ന
മനുഷ്യവിസര്‍ജ്യങ്ങള്‍
ജലാശയങ്ങളെ
മലിനമാക്കുന്നു എന്ന
വസ്തുത ഗൗരവമായി
എടുത്തിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
ഫലപ്രദമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
വിനോദസഞ്ചാര
വികസനത്തിന് പശ്ചാത്തല
സംവിധാനം
ഒരുക്കുമ്പോള്‍
ഫലപ്രദമായ മാലിന്യ
സംസ്ക്കരണത്തിന്
മുന്‍തൂക്കം
കൊടുക്കാനും
ഇതിലേക്കാവശ്യമായ
ബജറ്റ് വിഹിതം നീക്കി
വയ്ക്കാനും നടപടി
സ്വീകരിക്കുമോ?
ട്രഷറി
സേവന സൗകര്യങ്ങള്‍
*186.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍,
പെന്‍ഷന്‍കാര്‍
എന്നിവരില്‍ നിന്നും
ട്രഷറി
നിക്ഷേപങ്ങളിലൂടെയുള്ള
ധനസമാഹരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിക്ഷേപങ്ങള്‍ക്ക്
പലിശ നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ട്രഷറി
സേവന സൗകര്യങ്ങള്‍
ആധുനിക സാങ്കേതിക
വിദ്യകളുടെ സഹായത്താല്‍
കാര്യക്ഷമമാക്കി
കൂടുതല്‍ നിക്ഷേപകരെ
ആകര്‍ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഒളിമ്പിക്സ്മെഡല്‍
നേടുന്നതിന് താരങ്ങളെ
പ്രാപ്തരാക്കുന്നതിന് പദ്ധതി
*187.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
റിയോ ഒളിമ്പിക്സില്‍
കേരളത്തില്‍ നിന്നുള്ള
താരങ്ങളുടെ
നിരാശാജനകമായ പ്രകടനം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
ഒളിമ്പിക്സ്
മെഡല്‍ നേടുന്നതിന്
താരങ്ങളെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ക്കൂള്
തലത്തില്‍ത്തന്നെ കായിക
പ്രതിഭകളെ കണ്ടെത്തി
ആവശ്യമായ പരിശീലനവും
പ്രോത്സാഹനവും നല്കി
ഒളിമ്പിക്സില്‍
മെച്ചപ്പെട്ട പ്രകടനം
നടത്താന്‍ പാകത്തില്‍
മികച്ച കായിക
താരങ്ങളാക്കി
മാറ്റുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്ത്
നടപ്പാക്കുമോയെന്ന്
വിശദീകരിക്കുമോ?
സഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
പ്രൊഫഷണലിസത്തിനും കര്‍മ്മ
പദ്ധതികള്‍
*188.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
പ്രൊഫഷണലിസത്തിനും
ഊന്നല്‍ നല്‍കികൊണ്ടുളള
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
പ്രസ്തുത
കര്‍മ്മ പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ബാഹ്യ
ഏജന്‍സികളുടെ സഹകരണം
തേടിയായിരിക്കുമോ
പദ്ധതി
നടപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
വിശദമാക്കുമോ?
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ വാണിജ്യ ബാങ്ക്
T *189.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ വാണിജ്യ
ബാങ്ക് രൂപീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
എന്തൊക്കെ നേട്ടങ്ങള്‍
ഇതുവഴി
കൈവരിക്കാനാകുമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കിന്റെ SWOT
അനാലിസിസ്
(സ്ട്രെങ്ങ്ത്,
വീക്നെസ്സ്,
ഒപ്പര്ച്യൂണിറ്റീസ്,
ത്രെട്ട്)
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ബാങ്കിനുള്ള മൂലധന
സമാഹരണം ഏതു വിധേന
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
വകുപ്പിന് ജനകീയമുഖം
നല്കാന് പദ്ധതികള്‍
*190.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
ജൂബിലി വര്‍ഷത്തില്‍
ലോട്ടറി വകുപ്പിന്
കൂടുതല്‍ ജനകീയമുഖം
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കാരുണ്യ
പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ലോട്ടറി
ഏജന്റുമാര്‍ക്കും
ചെറുകിട
വില്പനക്കാര്ക്കും
കൂടുതല്‍ ആനുകൂല്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
ഓണത്തിന് ലോട്ടറി
ഏജന്റുമാര്‍ക്കും
വില്പനക്കാര്ക്കും
ബോണസ്
അനുവദിച്ചിരുന്നോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ എന്ത്
വര്‍ദ്ധനവാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
സിമന്റ്സിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച പരാതികള്‍
*191.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രമുഖ
പൊതുമേഖലാ സ്ഥാപനമായ
മലബാര്‍ സിമന്റ്സിന്റെ
മാനേജിംഗ് ഡയറക്ടര്‍
അറസ്റ്റിലാകാനുള്ള
കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
സ്ഥാപനത്തിലെ
മാനേജ്മെന്റിന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
തൊഴിലാളികള്‍
ഉയര്‍ത്തിയ പരാതികളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
ഇതേക്കുറിച്ച്
സര്‍ക്കാര്‍ പരിശോധന
നടത്തിയിരുന്നോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
മലബാര്‍
സിമന്റ്സിന്റെ ബള്‍ക്ക്
സിമന്റ്
യുണിറ്റിനായുള്ള
കൊച്ചിന് പോര്‍ട്ട്
ട്രസ്റ്റ്
പദ്ധതിയെക്കുറിച്ച്
പരാതി
ഉയര്‍ന്നിട്ടുണ്ടോ;
പദ്ധതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ?
പ്രസാദ്
സ്കീം
*192.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
'പ്രസാദ്' സ്കീമില്‍
ഉള്‍പ്പെടുത്തി ശബരിമല
വികസനത്തിന് ധനസഹായം
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
മുന്‍സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
നിവേദനം
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
മറുപടി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിദൂരഗ്രാമ
വൈദ്യൂതീകരണ പദ്ധതി
*193.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദൂരഗ്രാമ വൈദ്യൂതീകരണ
പദ്ധതി എന്നാണ്
ആരംഭിച്ചത്; ഏതെല്ലാം
ജില്ലകളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നും പ്രസ്തുത
പദ്ധതിയുടെ പ്രധാന
ലക്ഷ്യമെന്താണ്എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളിലെല്ലാം
സോളാര്‍ ഹോം ലൈറ്റിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പദ്ധതി
ഇതിനോടകം ഉദ്ദേശിച്ച
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
വിദൂരഗ്രാമ
വൈദ്യൂതീകരണ പദ്ധതി
പ്രകാരം പിന്നോക്ക
ജില്ലകളില്‍ സോളാര്‍
ഹോം ലൈറ്റിംഗ്
യൂണീറ്റുകള്‍
സ്ഥാപിക്കാത്ത
ഇടങ്ങളില്‍ ആയത്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരളത്തെ
സമ്പൂര്‍ണ്ണ വൈദ്യുതീകൃത
സംസ്ഥാനമാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
*194.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.ടി.എ. റഹീം
,,
രാജു എബ്രഹാം
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത
സംസ്ഥാനമാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി വൈദ്യുതി
ലഭിക്കാത്തവരുടെ പട്ടിക
തയ്യാറാക്കാനും ലൈന്‍
സ്ഥാപിക്കാനുള്ള
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുമുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്തെ
എല്ലാ
പ്രദേശങ്ങളിലേയ്ക്കും
വൈദ്യുതി വിതരണ ശൃംഖല
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വൈദ്യുതി
ലഭിക്കുന്നതിനു വേണ്ടി
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിപണി
ഇടപെടലിന് കണ്‍സ്യൂമര്‍ഫെഡിനെ
സജ്ജമാക്കാന്‍ നടപടി
*195.
ശ്രീ.മുരളി
പെരുനെല്ലി
,,
ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കാലത്തേതില്‍ നിന്നും
വ്യത്യസ്തമായി ഈ വര്‍ഷം
ഓണക്കാലത്ത് വില
നിയന്ത്രിക്കാനായി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഉത്സവകാലത്തും
അല്ലാത്ത സമയത്തും
വിപണി ഇടപെടല്‍
ശക്തമാക്കി വിലക്കയറ്റം
പിടിച്ചു നിര്‍ത്താനായി
കണ്‍സ്യൂമര്‍ഫെഡിനെ
സജ്ജമാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
മുന്‍
ഭരണസമിതിയുടെ
കാലത്തുണ്ടായ
അനാവശ്യചെലവുകളും
ധൂര്‍ത്തും
അവസാനിപ്പിക്കാന്‍
ഫലപ്രദമായ നടപടികള്‍
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ഇ-ടെണ്ടര്‍
സംവിധാനം
*196.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-ടെണ്ടര്‍ സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം വഴി എന്തൊക്കെ
നേട്ടങ്ങളാണ്
കൈവരിക്കാനാകുന്നത്;
വിശദമാക്കുമോ;
(സി)
ഇ-ടെണ്ടര്‍
സംവിധാനം
നടപ്പിലാക്കാത്ത
സ്ഥാപനങ്ങളില്‍ ആയത്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡീപ്പ്
ഇ-ബിഡ്ഡിംഗ്
*197.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡീപ്പ്
(Discovery of
Efficient Electricity
Price)ഇ-ബിഡ്ഡിംഗ്
പ്രകാരം സംസ്ഥാനം
വൈദ്യുതി
വാങ്ങുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഈ
സംവിധാനം മുഖാന്തിരം
വൈദ്യുതി വാങ്ങുന്നത്
സംസ്ഥാനത്തിന്
എത്രമാത്രം
ഗുണകരമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഡീപ്പ്
ഇ-ബിഡ്ഡിംഗ് പ്രകാരം
എത്ര യൂണിറ്റ്
വൈദ്യുതിയാണ് ഈ വര്‍ഷം
വാങ്ങിയത്; ഇതിന്റെ
ശരാശരി നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്ക്
ജോലി നല്‍കുന്നതിനുളള പദ്ധതി
*198.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
അന്തര്‍ദേശീയ
മത്സരങ്ങളില്‍ കായിക
മികവ്
തെളിയിക്കുന്നവര്‍ക്ക്
ജോലി നല്‍കുന്നതിനുളള
പദ്ധതി നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഏത് വര്‍ഷം മുതലുളള
മത്സരങ്ങളിലെ
കായികതാരങ്ങളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
മുപ്പത്തി
അഞ്ചാമത് ദേശീയ
ഗെയിംസിലെ മെഡല്‍
ജേതാക്കള്‍ക്ക്
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
നല്‍കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ഡി)
കായികതാരങ്ങള്‍ക്ക്
ഓരോ വര്‍ഷവും യഥാസമയം
സ്പോര്‍ട്ട്സ്
ക്വാട്ടയില്‍ നിയമനം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കയര്‍
കമ്മീഷന്റെ ശിപാർശകൾ
*199.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിലെ
പ്രശ്നങ്ങള്‍
പഠിക്കുവാന്‍
ഏതെങ്കിലും ഏജന്‍സികളെ
പുതുതായി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മുന്‍
ഇടതു സര്‍ക്കാരിന്റെ
കാലത്ത് നിയോഗിച്ച
കയര്‍ കമ്മീഷന്റെ
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
നിര്‍ത്തിവെച്ചിട്ടുണ്ടോ;
(സി)
കയര്‍
കമ്മീഷന്റെ
ശിപാര്‍ശകള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ട്
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
പ്രായോഗിക
ബുദ്ധിമുട്ട്
ഇല്ലെങ്കില്‍ പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ട്
നിലനില്ക്കുമ്പോള്
പുതുതായി ഏജന്‍സിയെ
നിയോഗിച്ചതിന്റെ കാരണം
വ്യക്തമാക്കുമോ?
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമാക്കാന്‍ സ്വീകരിച്ച
നടപടികള്‍
*200.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
ഇതിന്റെ നിലവിലെ സ്ഥിതി
എന്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമാക്കുന്ന
കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ഏതെങ്കിലും രീതിയിലുള്ള
ഉറപ്പു
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖല
ശക്തിപ്പെടുത്താനുളള
പദ്ധതികള്‍
*201.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തകര്‍ച്ച നേരിട്ടതായി
ആക്ഷേപമുള്ള കയര്‍
വ്യവസായത്തെ
രക്ഷിക്കാനായി
എന്താെക്കെ പദ്ധതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍ വില സ്ഥിരത
പദ്ധതി നിലവിലുണ്ടോ;
(സി)
തൊണ്ടിന്റെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനും
വിപണി
വിപുലീകരിക്കുന്നതിനും
എന്തൊക്കെ പദ്ധതികള്‍
നിലവിലുണ്ട്;
(ഡി)
കയര്‍പിരി
സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
ജില്ലാ
വ്യവസായ കേന്ദ്രങ്ങള്‍
*202.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
വ്യവസായ കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
ഏതുഘട്ടത്തിലാണ്;
(ബി)
ഓഫീസ്
സംവിധാനം
ഉള്‍പ്പെടെയുള്ളവ
കാലാനുസൃതമായി
നവീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പുതിയ
സംരംഭങ്ങള്‍ക്ക് ഒരു
മാസത്തിനുള്ളില്‍
ലൈസന്‍സ്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
*203.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയുടെ
വികസനത്തില്‍
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കെ.റ്റി.ഡി.സി.യുടെ
റസ്റ്റോറന്റുകള്‍,
ഹോട്ടലുകള്‍ എന്നിവയുടെ
പ്രവര്‍ത്തനം
വിലയിരുത്താറുണ്ടോ;
(സി)
ചെന്നൈയിലുള്ള
ത്രീസ്റ്റാര്‍ ഹോട്ടല്‍
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഹോട്ടലില്‍ ആകെയുള്ള
മുറികളില്‍
കേരളീയര്‍ക്ക്
അനുവദിക്കുന്നത് എത്ര
മുറികളാണ് എന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡില്‍
സഹകരണ സംഘം വിജിലന്‍സ്
അന്വേഷണം
*204.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ബി.ഡി. ദേവസ്സി
,,
കെ. ആന്‍സലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
മുന്‍ ഭരണസമിതിയുടെ
കാലത്ത് ക്രമക്കേട്
നടന്നുവെന്ന്
കണ്ടെത്തിയതിനെ
തുടര്‍ന്ന് സഹകരണ സംഘം
വിജിലന്‍സ്,
ഇന്സ്പെക്ഷന് സെല്‍
രജിസ്ട്രാര്‍മാര്‍
എന്നിവര്‍ ചേര്‍ന്നു
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ജില്ലകളിലും
യൂണിറ്റുകളിലും വിശദ
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തിയ കാര്യങ്ങള്‍
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോമിനായി കൈത്തറിത്തുണി
*205.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി തൊഴിലാളികള്‍
നിര്‍മ്മിക്കുന്ന തുണി
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോമായി നല്കാന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
തൊഴിലാളികള്‍ക്ക്
എത്ര തൊഴില്‍
ദിനങ്ങള്‍ ഈ പദ്ധതി വഴി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ഏത്
അദ്ധ്യയന വര്‍ഷം
മുതലാണ് ഈ
പദ്ധതിയനുസരിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
നല്കാന്
ലക്ഷ്യമിടുന്നത്?
മൂലമറ്റം
പവ്വര്‍ ഹൗസ് നവീകരണം
*206.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എസ്.ശർമ്മ
,,
എം.എം. മണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂലമറ്റം
പവ്വര്‍ ഹൗസ്
നവീകരണത്തിനായുള്ള
പുതിയ കരാറിന്റെ
ടെണ്ടര്‍ നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സ്വദേശത്തും
വിദേശത്തുമുള്ള എത്ര
കമ്പനികളാണ് ടെണ്ടര്‍
നടപടികളില്‍
പങ്കെടുത്തത്; അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നവീകരണവുമായി
ബന്ധപ്പെട്ട്
ബംഗ്ലൂരിലെ സെന്‍ട്രല്‍
പവര്‍ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂറ്റിന്റെ
റെസിഡ്യുവല്‍ ലൈഫ്
അനാലിസിസ്
(ആര്.എല്‍.എ) പഠന
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
ഓണം-റംസാന്
കൈത്തറി-ഖാദി വിപണന മേളകള്‍
*207.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കൃഷ്ണന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണം-റംസാന്
കൈത്തറി-ഖാദി വിപണന
മേളകള്‍
റിബേറ്റുള്പ്പെടെ
പ്രഖ്യാപിച്ച്
നടത്തിയിരുന്നോ;
(ബി)
ഈ
വിപണന മേളകളിലൂടെ എത്ര
കോടി രൂപയുടെ
വില്‍പ്പനയാണ്
പ്രതീക്ഷിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേളകളിലൂടെ എത്ര കോടി
രൂപയുടെ വില്‍പ്പന
നടന്നു എന്ന്
അറിയിക്കാമോ?
കരകൗശല
മേഖല
*208.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഒ. ആര്. കേളു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരകൗശല
മേഖലയില്‍ കൂലിക്കുറവു
കാരണം തൊഴിലാളികള്‍
കടുത്ത
പ്രതിസന്ധിയിലായിരിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കരകൗശല
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
കോര്പ്പറേഷന്
വെള്ളാനയാണെന്നും
തൊഴിലാളികളെ
സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടെന്നുമുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
കരകൗശല
മേഖലയുടെ
പ്രോത്സാഹനത്തിനായി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന ഫണ്ട്
തൊഴിലാളി സഹകരണ
സംഘങ്ങള്‍ക്ക് കൂടി
ലഭ്യമാക്കി തൊഴിലാളി
താല്പര്യം
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ലോട്ടറി
*209.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ് ലോട്ടറി
ആരംഭിച്ചത് എന്നാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ലോട്ടറി
ആരംഭിച്ച സമയത്ത്
സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ്
ആരായിരുന്നു;
(ബി)
സ്പോര്‍ട്സ്
ലോട്ടറി നടത്തിപ്പിലും
മറ്റും അഴിമതി
നടന്നിട്ടുണ്ട് എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
നിര്‍മ്മാണ
വസ്തുക്കളുടെ വിലക്കയറ്റം
*210.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയ്ക്ക് പ്രതിസന്ധി
സൃഷ്ടിച്ചുകൊണ്ട്
സിമന്റ് ഉള്‍പ്പടെയുള്ള
നിര്‍മ്മാണ
വസ്തുക്കള്‍ക്ക്
ക്രമാതീതമായി വില
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
വസ്തുക്കള്‍ക്ക് അയല്‍
സംസ്ഥാനത്തെ
വിലയേക്കാള്‍
ഇരട്ടിയെങ്കിലും വില
വ്യത്യാസം ഉണ്ടാകാനുള്ള
കാരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പരിശോധനാഫലം
വിശദമാക്കുമോ;
(സി)
പാറ,
മണല്‍ തുടങ്ങി മറ്റു
നിര്‍മ്മാണ
വസ്തുക്കളുടെ
ദൗര്‍ലഭ്യം മൂലം
സ്തംഭനത്തിലായ
നിര്‍മ്മാണ മേഖലയെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കുമോ?