കേന്ദ്ര
സമുദ്ര മത്സ്യബന്ധന
നിയന്ത്രണ പരിപാലന ബില്‍
1398.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടുവന്ന
കേന്ദ്ര സമുദ്ര
മത്സ്യബന്ധന നിയന്ത്രണ
പരിപാലന ബില്‍
മത്സ്യത്തൊഴിലാളികളുടെ
താല്പര്യങ്ങള്ക്ക്
എതിരാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബില്ലിലെ ഏതൊക്കെ
നിബന്ധനകളാണ്
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രതിബന്ധമുണ്ടാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രതികരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ബില്ലിനെതിരെ
മത്സ്യത്തൊഴിലാളികള്‍
ദേശവ്യാപകമായി
പ്രക്ഷോഭം നടത്തുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
അടിയന്തരമായി ഇടപെട്ട്
മത്സ്യത്തൊഴിലാളികളുടെ
ആശങ്ക
ദൂരീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കടലിന്റെ
അവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
നൽകാനുള്ള പദ്ധതി
1399.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമം കൊണ്ടുവന്ന്
കൃഷിഭൂമി
കൃഷിക്കാര്‍ക്ക് വിതരണം
ചെയ്ത പോലെ കടലിന്റെ
അവകാശം കടലിൽ
മീൻപിടിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പുവരുത്തുന്ന
സമഗ്രപരിഷ്കരണ നിയമം
നടപ്പിലാക്കുമോയെന്ന്
അറിയിക്കാമോ;
(ബി)
കടലിലെ
മത്സ്യവിഭവങ്ങളുടെ
ഉടമാവകാശം, മത്സ്യബന്ധന
ഉപകരണങ്ങളുടെ
ഉടമാവകാശം,
കടലിലേക്കുള്ള
പ്രവേശനാധികാരം എന്നിവ
മത്സ്യത്തൊഴിലാളികള്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തിക്കൊണ്ടുള്ള
നിയമനിര്മ്മാണമായിരിക്കുമോ
അതെന്ന്
വ്യക്തമാക്കുമോ;
(സി)
കടലിൽ
നിന്ന്
പിടിച്ചെടുക്കുന്ന
മത്സ്യത്തിന്റെ ആദ്യ
വില്പന അവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ട്രോളിംഗ്
നിരോധനം
1400.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രോളിംഗ് നിരോധനം
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ട്രോളിംഗ്
നിരോധനം എന്തിനാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ട്രോളിംഗ്
നിരോധന കാലയളവ്
തീരുമാനിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദീകരിക്കാമോ;
(ഡി)
ട്രോളിംഗ്
നിരോധനം മൂലം
മത്സ്യസമ്പത്ത്
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഇ)
ട്രോളിംഗ്
നിരോധന കാലയളവില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(എഫ്)
എത്ര
പേര്‍ക്ക് ഈ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
1401.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനവും
അശാസ്ത്രീയമായ
മീന്‍പിടിത്തവും കാരണം
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിക്കടി
ഉണ്ടാകുന്ന കാലാവസ്ഥ
വ്യതിയാനം മൂലമുള്ള
മുന്നറിയിപ്പുകള്‍
നിമിത്തം
മത്സ്യത്തൊഴിലാളികള്‍ക്ക്
കടലില്‍ പോകുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
2019-ല്‍
ഇപ്രകാരമുള്ള
മുന്നറിയിപ്പ് മൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
എത്ര തൊഴില്‍
ദിനങ്ങളാണ്
നഷ്ടപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
തൊഴില്‍
ദിനങ്ങള്‍
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
അതിന് നഷ്ടപരിഹാരം
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലാവസ്ഥ
പ്രവചനങ്ങളില്‍
ഉണ്ടാകുന്ന അവ്യക്തതയും
സൂക്ഷ്മത ഇല്ലായ്മയും
മൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
അടിയന്തര ഇടപെടലുകള്‍
ഉണ്ടാകുമോ?
വെെപ്പിന്‍
മണ്ഡലത്തില്‍ തീരദേശവികസന
കോര്പ്പറേഷന്
നടപ്പാക്കുന്ന
പ്രവര്‍ത്തികള്‍
1402.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
മണ്ഡലത്തില്‍
തീരദേശവികസന
കോര്പ്പറേഷന്
മുഖാന്തിരം ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തീരദേശവികസന
കോര്പ്പറേഷന്
മുഖാന്തിരം നടപ്പാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്നും എത്ര
തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
പ്രവൃത്തി തിരിച്ച്
വിശദമാക്കാമോ?
പട്ടിക
വിഭാഗത്തിൽപ്പെടുന്നവര്‍ക്ക്
ക്ഷേമനിധി
1403.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴയിൽ
നിന്ന് മീൻ പിടിച്ച്
ഉപജീവനം നടത്തുന്ന
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെടുന്നവര്‍ക്ക്
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
മത്സ്യബന്ധന
ഉപകരണങ്ങളും ഇൻഷുറൻസ്
പരിരക്ഷയും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിവാഹ
ധനസഹായം
1404.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്കുള്ള വിവാഹ
ധനസഹായം എത്ര രൂപയാണ്
എന്നറിയിക്കുമോ;
(ബി)
ഈ
ധനസഹായം വിതരണം
ചെയ്യുന്നത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
കഴിഞ്ഞ
12 മാസത്തോളമായി ഈ
ധനസഹായം
മുടങ്ങിക്കിടക്കുന്നു
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഈ
ധനസഹായം അടിയന്തരമായി
ന്ലകുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
തീരദേശ
സ്ക്കൂളുകളുടെ വികസനം
1405.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തുള്ള
ഫിഷറീസ് സ്ക്കൂളുകളുടെ
വികസനത്തിനായി
കിഫ്ബിയില്‍ നിന്നും
ധനസഹായം
ഉറപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയാണ്
കിഫ്ബിയില്‍ നിന്നും
അനുവദിച്ചതെന്നും,
അതില്‍ എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പുനര്‍
ഗേഹം പദ്ധതി
1406.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫിഷറീസ് വകുപ്പിന്റെ
പുനര്‍ ഗേഹം പദ്ധതി
പ്രകാരം 50
മീറ്ററിനുള്ളില്‍
താമസിക്കുന്നവര്‍
ആനുകൂല്യം കൈപ്പറ്റി
പുതിയ വീട് വെച്ച് മാറി
താമസിക്കുമ്പോള്‍ 50
മീറ്ററിനുള്ളിലെ
വീടൊഴിഞ്ഞഭാഗത്തെ
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം ഉടമകളില്‍
തന്നെ നിക്ഷിപ്തമാകുമോ;
അതോ സര്‍ക്കാരിലേക്ക്
മുതല്‍ കൂട്ടുമോ;
പ്രസ്തുത സ്ഥലത്ത്
നിന്നുള്ള
കാര്‍ഷികാദായങ്ങള്‍
സ്ഥലമുടമയ്ക്ക്
എടുക്കാന്‍ കഴിയുമോ;
വിശദമാക്കാമോ;
(ബി)
50
മീറ്ററിനുള്ളില്‍
വീടൊഴിഞ്ഞ് പോയ ഭാഗത്തെ
സ്ഥലത്തുകൂടെ തീരദേശ
ഹൈവെ/മറ്റ് വികസന
പ്രവര്‍ത്തനങ്ങള്‍
എന്നിവ വരുമ്പോള്‍ അതത്
അക്വസിഷന്‍ ഏജന്‍സികള്‍
ഏറ്റെടുക്കുന്ന
സ്ഥലത്തിന്
സ്ഥലമുടമക്ക്
നഷ്ടപരിഹാരം ലഭിക്കുമോ;
വിശദമാക്കാമോ?
ഫിഷറീസ്
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യ വികസനം
1407.
ശ്രീ.കെ.
ദാസന്
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ മേഖലകളിലെ
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ യഥാസമയം
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
തീരദേശങ്ങളില്‍
നൂറ് ശതമാനം സാക്ഷരത
കൈവരിക്കുന്നതിനായി
ഫിഷറീസ് സ്കൂളുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അക്ഷര
സാഗരം പദ്ധതി കൂടുതല്‍
തീരപ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പുനര്‍ഗേഹം
പദ്ധതി
1408.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശത്ത് നിന്നും 50
മീറ്ററിനുള്ളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ മാറ്റി
താമസിപ്പിക്കുന്നതിന്
പുനര്‍ഗേഹം എന്ന
പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെയാണ് മാറ്റി
താമസിപ്പിക്കേണ്ടതായി
വന്നിട്ടുള്ളത്;
(സി)
പുനര്‍ഗേഹം
പദ്ധതിക്കായി ഫിഷറീസ്
വകുപ്പ്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശ
പ്രകാരം 50
മീറ്ററിനുള്ളില്‍
താമസിക്കുന്ന
കുടുംബങ്ങളുടെ വീടിനോ,
ഭൂമിക്കോ
കടലാക്രമണത്തിലോ,
പ്രകൃതിദുരന്തത്തിലോ
നഷ്ടം സംഭവിച്ചാല്‍
നഷ്ടപരിഹാരത്തിന്
അര്‍ഹതയില്ലായെന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
(ഇ)
പുനര്‍ഗേഹം
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ ഇതിനകം
എത്ര
കുടുംബങ്ങള്‍ക്കാണ്
ധനസഹായം നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആയിരക്കണക്കിന്
മത്സ്യതൊഴിലാളികള്‍ക്ക്
ഇനിയും ധനസഹായം
നല്കുവാന്
ഉണ്ടെന്നിരിക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
നിരസിക്കുന്നത്
പുന:പരിശോധിക്കാമോ?
മത്സ്യതൊഴിലാളികളുടെ
അടിസ്ഥാന സൗകര്യവികസനം
1409.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യതൊഴിലാളികളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനു
വേണ്ടി കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി നല്കി
നടപ്പിലാക്കിയ വിവിധ
മരാമത്തു പണികളുടെ
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്റെ
വികസനവുമായി
ബന്ധപ്പെട്ട് ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ പുരോഗതി
കാണിക്കുന്ന ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
മാര്‍ക്കറ്റുകളുടെ
വികസനം,
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യവികസനം,
എന്നീമേഖലകളില്‍
മത്സ്യബന്ധന
വകുപ്പിന്റെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന്
ഭരണാനുമതി നല്കിയ
പദ്ധതികളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സാറ്റലൈറ്റ് ഫോൺ
1410.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ
മത്സ്യത്തൊഴിലാളികള്‍ക്ക്
സാറ്റലൈറ്റ് ഫോൺ
നൽകുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫോണിന്
മത്സ്യത്തൊഴിലാളികളിൽ
നിന്നും എത്ര തുകയാണ്
ആദ്യം ഈടാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പിന്നീട്
ഈ തുകയിൽ എന്തെങ്കിലും
ഇളവ് നൽകിയിട്ടുണ്ടോ;
എങ്കിൽ ആദ്യഘട്ടത്തിൽ
കൂടിയ തുക
ഈടാക്കിയവര്‍ക്ക് അധിക
തുക മടക്കി നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ ?
മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള
പുനരധിവാസ പാക്കേജ്
1411.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
മല്‍സ്യത്തൊഴിലാളികള്‍ക്ക്
നടപ്പിലാക്കി വരുന്ന
പുനരധിവാസ പാക്കേജിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
തൊഴില്‍
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഈ പാക്കേജ് വഴി
സര്‍ക്കാര്‍ ഇതുവരെ
എന്തെല്ലാം സഹായം
ലഭ്യമാക്കി;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
ക്ഷേമപദ്ധതികള്‍
1412.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്താെഴിലാളികളായി
സംസ്ഥാനത്താകമാനമുള്ളവര്
എത്രയെന്നും, ഇവരില്‍
തീരദേശനിവാസികള്‍
എത്രയെന്നും,
മത്സ്യബന്ധന-വിപണന-വിതരണമേഖലയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവര്‍
എത്രയെന്നുമുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
മുന്‍ സര്‍ക്കാരിന്റെ
കാലയളവില്‍
നല്‍കിയിരുന്ന
സഹായങ്ങള്‍/ആനുകൂല്യങ്ങള്‍,
വീടുവെച്ചു
താമസത്തിനുള്ള സഹായം,
പുനരധിവാസത്തിനായുള്ള
സഹായങ്ങള്‍ എന്നിവ
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ ബി.എെ.എഫ്.
& എച്ച്.ഡി.എഫ്.
പദ്ധതിയുള്‍പ്പെടെ
മറ്റ് പദ്ധതികളും
സഹായങ്ങളുമായി
നടത്തുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പിന്നോക്കം
നില്ക്കുന്ന
മത്സ്യമേഖലയിലെ
തൊഴിലാളി കുടുംബങ്ങളെ
മുൻസര്‍ക്കാര്‍
ഓരോവര്‍ഷവും
എത്തരത്തില്‍
സഹായിച്ചുവെന്നും,
എത്രപേര്‍ക്കു സഹായം
നല്കിയെന്നുമുള്ള
വിവരം നല്‍കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
നിലവിലുള്ളപദ്ധതികള്ക്കും
സഹായങ്ങള്ക്കുമൊപ്പം
എന്തെല്ലാം
തുടര്‍പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്നും, ഇതിനായി
ഓരോ വര്‍ഷവും
ചെലവഴിച്ച തുക എത്ര
എന്നും, എത്രപേര്‍ക്കു
സഹായം നല്‍കിയെന്നും
വ്യക്തമാക്കാമോ?
കടലില്‍
പോകുന്ന
മത്സ്യബന്ധനയാനങ്ങളുടെ
സുരക്ഷ
1413.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരപ്രദേശങ്ങളില്‍
നിന്നും കടലില്‍
മത്സ്യബന്ധനത്തിന്
പോകുന്ന ബോട്ടുകളും
വള്ളങ്ങളും
കപ്പലുകളുമായി
കൂട്ടിയിടിച്ച്
ഇടയ്ക്കിടെ അപകടങ്ങള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കൂട്ടിയിടിക്കിടയാക്കുന്ന
കാരണങ്ങളെക്കുറിച്ച്
വസ്തുനിഷ്ഠമായ പഠനം
നടന്നിട്ടുണ്ടോ;
എങ്കില്‍ പഠനത്തിലെ
കണ്ടെത്തലുകളും പരിഹാര
നിര്‍ദ്ദേശങ്ങളും
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കടലില്‍
പോകുന്ന യാനങ്ങളില്‍
ആവശ്യമായ സുരക്ഷാ
ഉപകരണങ്ങള്‍
ഘടിപ്പിച്ചിട്ടില്ലാത്തതാണ്
ഇത്തരം
അപകടങ്ങള്‍ക്കുള്ള ഒരു
പ്രധാന കാരണമെന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തീരപ്രദേശങ്ങളുടെ
വിസ്തൃതിയും കടലാക്രമണ
ഭീഷണി നേരിടുന്ന
പ്രദേശങ്ങളും
1414.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
തീരപ്രദേശങ്ങളുടെ
വിസ്തൃതി എത്ര എന്നും
ആയതില്‍ കടലാക്രമണ
/അതിരൂക്ഷ കടലാക്രമണ
ഭീഷണി നേരിടുന്ന പ്രദേശ
വിസ്തൃതി എത്ര എന്നും
പ്രസ്തുത
പ്രദേശങ്ങളില്‍ എത്ര
കുടുംബങ്ങള്‍/എത്രപേര്‍
താമസിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളെ
വേലിയേറ്റം,
വേലിയിറക്കം
ഉള്‍പ്പെടെയുള്ള
പ്രകൃതിക്ഷോഭങ്ങള്‍
എത്തരത്തില്‍
ബാധിയ്ക്കും എന്നും ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്രപേര്‍ക്ക്
ഇതുമൂലമുണ്ടായ
ദുരന്തങ്ങള്‍ക്കും
കഷ്ടനഷ്ടങ്ങള്‍ക്കും
വിധേയരാകേണ്ട അവസ്ഥ
ഉണ്ടായി എന്നും
ആയതുമൂലമുണ്ടായ
കഷ്ടനഷ്ടങ്ങള്‍
എന്തെല്ലാമെന്നും
വിവരിക്കാമോ;
(സി)
പ്രസ്തുത
സാഹചര്യങ്ങള്‍
പഠനവിധേയമാക്കാനും
തീരമേഖലാ
നിവാസികള്‍ക്ക് താമസവും
തൊഴിലും
ഉറപ്പുവരുത്താനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന തുടർ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
സുരക്ഷിത ഭവനം
1415.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്ത്
താമസിക്കുന്ന എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
സുരക്ഷിത ഭവനം
നിര്‍മ്മിച്ച്
നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
ഈ പദ്ധതി സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
സുരക്ഷിതമേഖലയിലേക്ക്
മാറ്റിതാമസിപ്പിക്കുന്ന
പദ്ധതി
1416.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വേലിയേറ്റ മേഖലയില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
സുരക്ഷിതമേഖലയിലേക്ക്
മാറ്റിതാമസിപ്പിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കടലോരത്ത്
നിന്നും മാറി
താമസിക്കുവാന്‍
തയ്യാറാകുന്ന
കുടുംബങ്ങള്‍ക്ക് വസ്തു
വാങ്ങുന്നതിനും വീട്
വെയ്ക്കുന്നതിനുമായി
അനുവദിക്കുന്ന പരമാവധി
തുക എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
വസ്തുവിന്റെ
വില ഉയര്‍ന്നു
നില്ക്കുന്ന
സാഹചര്യത്തില്‍
അനുവദിക്കുന്ന തുക
കൊണ്ട് വസ്തു
വാങ്ങുന്നതിനും വീട്
വെയ്ക്കുന്നതിനും
മത്സ്യത്തൊഴിലാളികള്‍ക്ക്
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
നിലവിലുള്ള
നിബന്ധനകളില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണം
1417.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടാനപ്പളളി
ഗ്രാമപഞ്ചായത്തിലെ
വ്യാസനഗറില്‍ ഫിഷറീസ്
വകുപ്പിന്റെ കീഴിലുളള
ഭൂമിയില്‍ ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിന് വേണ്ട നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓഖി
ദുരന്ത ഫണ്ട്
1418.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എത്ര തുക സഹായമായി
ലഭിച്ചുവെന്നും എന്നാണ്
ലഭിച്ചതെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സഹായധനത്തില്‍നിന്നും
എത്ര തുക വിതരണം
ചെയ്തുവെന്നും എന്നാണ്
വിതരണം ചെയ്തതെന്നും
വിശദമാക്കുമോ;
(സി)
ഓഖി
കൊടുങ്കാറ്റില്‍
കടലില്‍ കാണാതായവരുടെ
കുടുംബങ്ങള്‍ക്ക് നഷ്ട
പരിഹാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഓഖി
ദുരന്ത ഫണ്ട്
ചെലവഴിക്കുന്നതുമായി
ബന്ധപ്പെട്ട്
സി.&എ.ജി.യില്‍
നിന്നും എന്തെങ്കിലും
കത്തുകളോ
നിര്‍ദ്ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
മറ്റേതെങ്കിലും
സര്‍ക്കാരുകളോ
സര്‍ക്കാര്‍ ഏജന്‍സികളോ
കേരളത്തിന് പ്രസ്തുത
ദുരന്തവുമായി
ബന്ധപ്പെട്ട് കത്തുകള്‍
അയച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രത്തിനും
സി.&എ.ജി.ക്കും
നല്കിയ മറുപടികളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഓഖി
ദുരിതാശ്വാസ പദ്ധതികള്‍
1419.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ഡിസംബറിലുണ്ടായ ഓഖി
ദുരന്തത്തിൽ നഷ്ടമായ
യാനങ്ങള്‍ക്ക് തുല്യമായ
നഷ്ടപരിഹാരം നൽകുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതിൽ
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കിൽ ഈയിനത്തിൽ എന്ത്
തുകയാണ് നൽകിയതെന്ന്
അറിയിക്കാമോ;
(ബി)
ദുരിതബാധിതരായ
143 കുടുംബങ്ങളിൽ
എത്രപേര്‍ക്ക് ഇതിനോടകം
ആശ്രിതനിയമനം നൽകി;
ഇപ്രകാരം നൽകിയ നിയമനം
താല്‍ക്കാലിക
നിയമനമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
തീരദേശസേനയിൽ
200
മത്സ്യത്തൊഴിലാളികളെ
നിയമിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
മത്സ്യബന്ധനയാനങ്ങളെയും
മത്സ്യഗ്രാമങ്ങളെയും
ബന്ധപ്പെടുത്തി
വിവരവിനിമയ സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഓഖി
ദുരിതബാധിതര്‍ക്കുളള സഹായം
1420.
ശ്രീ.വി.
ജോയി
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തം നടന്നിട്ട്
രണ്ടു വര്‍ഷം
പൂര്‍ത്തിയായ ഇക്കാലം
കൊണ്ട്
ദുരന്തത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായും അവരെ
പുനരധിവസിപ്പിക്കുന്നതിനും
തൊഴില്‍ സുരക്ഷ
ഉറപ്പാക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
തീരദേശത്തിന്റെ
സമഗ്ര വികസനത്തിനായി
പ്രഖ്യാപിച്ച പ്രത്യേക
പാക്കേജ്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇത്തരം
ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
മത്സ്യബന്ധനത്തിന്
പോകുന്നവരുടെ
സുരക്ഷയ്ക്കായും
അപകടത്തില്‍പ്പെടുന്നവരെ
സത്വരമായി രക്ഷിച്ച്
കരയിലെത്തിക്കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളെ കുറിച്ച്
വിശദമാക്കാമോ;
(ഡി)
കൃത്യതയുള്ള
മുന്നറിയിപ്പ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസം അനുവദിക്കൽ
1421.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.
ജോസഫ്, ചിറയിൽ,
പെരുംതുരുത്ത് പി.ഒ. ,
കല്ലറ, കോട്ടയം
എന്നയാള്‍ കേരള
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷൻ വഴി
നൽകിയിരുന്ന പരാതിയിൽ
കടാശ്വാസം അനുവദിക്കാൻ
27/2/2019 ൽ സഹകരണസംഘം
രജിസ്ട്രാര്‍ക്ക്
കമ്മീഷൻ നിര്‍ദ്ദേശം
നൽകിയെങ്കിലും
ഇതുവരെയും കടാശ്വാസം
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷൻ
സഹകരണസംഘം
രജിസ്ട്രാര്‍ക്ക് നൽകിയ
ഉത്തരവ് നാളിതുവരെ
പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍
ഇക്കാര്യത്തില്‍
വകുപ്പുതല ഇടപെടല്‍
നടത്തുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണ
പദ്ധതി
1422.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കൊട്ടാരക്കര,
പുത്തൂര്‍ മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണ പദ്ധതിക്ക്
കിഫ്ബിയുടെ അന്തിമ
അനുമതി
ലഭ്യമായിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
പദ്ധതിയുടെ
അടങ്കല്‍ തുക
മാര്‍ക്കറ്റുകള്‍
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പദ്ധതികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
1423.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യ ഉപയോഗത്തിന്റെ
എഴുപതു ശതമാനത്തിലധികം
അന്യസംസ്ഥാനങ്ങളില്‍
നിന്നാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തീരക്കടലില്‍
കൃത്രിമപാരുകള്‍
നിക്ഷേപിച്ച്
മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി പദ്ധതി
1424.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
മരടിലെ
മത്സ്യസമ്പത്ത്
1425.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടിലെ
പൊളിച്ചു നീക്കിയ
ഫ്ലാറ്റുകളുടെ
അവശിഷ്ടങ്ങള്‍
അവിടുത്തെ കായലിലെ
മത്സ്യസമ്പത്തിന്
ഭീഷണിയാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേരള
ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍
സ്റ്റഡീസ് സര്‍വകലാശാല
പഠനം നടത്തിയിട്ടുണ്ടോ;
(സി)
ഫ്ലാറ്റുകള്‍
പൊളിച്ചു നീക്കിയ ശേഷം
വന്‍തോതില്‍ പൊടിപടലം
അന്തരീക്ഷത്തില്‍
നിറഞ്ഞതും
കെട്ടിടത്തിന്റെ
അവശിഷ്ടങ്ങള്‍
വന്‍തോതില്‍ കായലില്‍
വീണതും കാരണം
ജലഘടനയ്ക്കും
മത്സ്യങ്ങളുടെ ആവാസ
വ്യവസ്ഥയ്ക്കും
മത്സ്യങ്ങള്‍
ഭക്ഷണമാക്കുന്ന ചെറു
ജലജീവികളുടെ നാശത്തിനും
കാരണമായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതുസംബന്ധിച്ച്
അടിയന്തിര പഠനം നടത്തി
പരിഹാര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മത്സ്യബന്ധന
മേഖലയിലെ പ്രതിസന്ധികള്‍
1426.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയിലെ വിവിധ
വിഭാഗങ്ങള്‍ക്ക് സെസ്
ചുമത്തി സമുദ്ര
മത്സ്യബന്ധന നിയമം
പരിഷ്ക്കരിച്ച
കേന്ദ്രസര്‍ക്കാര്‍
നടപടി സംസ്ഥാനത്തിന്
കനത്ത തിരിച്ചടിയായതായി
കാണുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
അധികാര പരിധിയിലുള്ള
കടല്‍മേഖലയുടെ
പരിപാലന-നിയന്ത്രണ
അവകാശം
കവര്‍ന്നെടുക്കാന്‍
കേന്ദ്രം നിരന്തരം
നടത്തുന്ന ശ്രമങ്ങളും
അത്
മത്സ്യതൊഴിലാളികളിലും ഈ
മേഖലയിലെ സംരംഭകരിലും
ഉണ്ടാക്കുന്ന ആശങ്കയും
പരിശോധിക്കുകയുണ്ടായോ;വ്യക്തമാക്കാമോ;
(സി)
വലിയ വള്ളങ്ങൾക്കും
ബോട്ടുകൾക്കും ഉള്ള
പ്രതിവര്‍ഷ ലൈസന്‍സ്
ഫീസ് 2,073/-രൂപയിൽ
നിന്നും ഒറ്റയടിക്ക്
52,000/-രൂപയായി പുതിയ
കേന്ദ്രനിയമത്തില്‍
ഉയര്‍ത്തുകയുണ്ടായോ;
(ഡി)
എങ്കില്‍
പുതിയ
കേന്ദ്രനിയമങ്ങളും
നയങ്ങളും
മത്സ്യബന്ധനമേഖലയില്‍
സൃഷ്ടിക്കുന്ന
പ്രതിസന്ധികള്‍ക്ക്
പരിഹാരം കാണാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
പ്രായിക്കര
ഫിഷ് ലാന്‍ഡിംഗ് സെന്റര്‍
1427.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
തീരദേശവികസന
കോര്‍പ്പറേഷനെ
ചുമതലപ്പെടുത്തിയ
ചെങ്ങന്നൂര്‍
ചെന്നിത്തല പ്രായിക്കര
ഫിഷ് ലാന്‍ഡിംഗ്
സെന്റര്‍ നിര്‍മ്മാണം
പൂര്‍ത്തികരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ഫിഷറീസ്
വകുപ്പ് പദ്ധതികള്‍
1428.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഫിഷറീസ് വകുപ്പിന്
കീഴിൽ നിലമ്പൂര്‍
മണ്ഡലത്തിൽ
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
കേന്ദ്രീകരിച്ച്
മത്സ്യഭവനം ഓഫീസ്
രൂപീകരിക്കുന്നതിന്റെ
നടപടിക്രമം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
തിരദേശ
റോഡുകളുടെ നിര്‍മ്മാണം
1429.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരദേശ
റോഡുകളുടെ
നിര്‍മ്മാണത്തിനായി
2017-18, 2018-19,
2019-20 വര്‍ഷങ്ങളില്‍
എറണാകുളം ജില്ലയിലെ ഓരോ
നിയോജക മണ്ഡലത്തിലും
നല്കിയ തുക എത്രയെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ തീരദേശ റോഡുകളുടെ
പുനരുദ്ധാരണം
1430.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എത്ര തുക
അനുവദിച്ചുവെന്ന്
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍ കണക്ക്
വ്യക്തമാക്കാമോ;
(ബി)
തീരദേശ
റോഡുകളുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട്
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികളുടെ
ലിസ്റ്റും അനുവദിച്ച
തുക സംബന്ധിച്ച വിവരവും
ലഭ്യമാക്കുമോ;
(സി)
മഞ്ചേശ്വരം
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്
എന്ന വിവരം
ലഭ്യമാക്കാമോ?
കാസര്‍കോഡ്
മണ്ഡലത്തിലെ തീരദേശ
റോഡുകള്‍
1431.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
നിയോജക മണ്ഡലത്തില്‍
പുനര്‍നിര്‍മ്മാണം
നടത്തേണ്ട എത്ര തീരദേശ
റോഡുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുനര്‍നിര്‍മ്മാണത്തിന്
എസ്റ്റിമേറ്റ്
ലഭിച്ചിട്ടും ഭരണാനുമതി
ലഭിക്കാത്ത എത്ര
റോഡുകള്‍
മണ്ഡലത്തിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഭരണാനുമതി എപ്പോള്‍
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ചതും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ട്
പ്രവൃത്തികള്‍
തുടങ്ങാത്തതുമായ
മണ്ഡലത്തിലെ തീരദേശ
റോഡുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ബോട്ട്
പുറംകടലില്‍ കപ്പലിടിച്ച്
തകര്‍ന്ന സംഭവം
1432.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂന്തുറയില്‍
നിന്നും
മത്സ്യബന്ധനത്തിനു
പോയവരുടെ ബോട്ട്
പുറംകടലില്‍
കപ്പലിടിച്ച് തകര്‍ന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബോട്ടില്‍
ഇടിച്ച കപ്പല്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പരപ്പനങ്ങാടി
ഫിഷിംഗ് ഹാർബർ നിര്‍മ്മാണം
1433.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നു
ദശാബ്ദത്തിലേറെ
അനിശ്ചിതത്വത്തില്‍
നിന്നിരുന്ന,
പരപ്പനങ്ങാടി ഫിഷിംഗ്
ഹാർബർ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഹാര്‍ബറിന്റെ
ആസ്ഥാനം സംബന്ധിച്ച
തര്‍ക്കം
പരിഹരിച്ചിട്ടുണ്ടോ;
(സി)
ഈ
ഹാര്‍ബറിന്റെ പണി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
പുതിയ
മത്സ്യബന്ധന ഹാര്‍ബറുകള്‍
1434.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പശ്ചാത്തല
വികസനത്തിന്റെ ഭാഗമായി
സംസ്ഥാനത്ത് പുതിയ
മത്സ്യബന്ധന
ഹാര്‍ബറുകള്‍
നിര്‍മ്മിക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
ഓരോ പദ്ധതിക്കും
അനുവദിച്ച തുകയും
ഇതിനകം ചെലവഴിച്ച
തുകയും എത്രയെന്ന്
വെളിപ്പെടുത്തുമോ?
വര്‍ക്കല
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ നവീകരണം
1435.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സർക്കാർ
അധികാരമേറ്റശേഷം
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വര്‍ക്കല മണ്ഡലത്തിൽ
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
വിശദമാക്കാമോ;
(ബി)
തീരദേശ
മേഖലയിലെ റോഡുകളുടെ
നവീകരണത്തിന് എത്ര
രൂപയുടെ ഭരണാനുമതി
നൽകിയിട്ടുണ്ട്; അവ
ഏതെല്ലാം
റോഡുകള്‍ക്കെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളിൽ
സാങ്കേതികാനുമതി
നൽകുവാനും ടെണ്ടര്‍
നടപടി
പൂര്ത്തിയാക്കുവാനുമുള്ളവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
മഞ്ചേശ്വരം
ഫിഷിംഗ് ഹാര്‍ബര്‍
1436.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
ഫിഷിംഗ് ഹാര്‍ബര്‍
പ്രവൃത്തി
പൂര്‍ത്തിയാക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനി
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും
പ്രസ്തുത പ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ പുനരുദ്ധാരണം
1437.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ മത്സ്യബന്ധന
തുറമുഖങ്ങളുടെ
പുനരുദ്ധാരണത്തിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നവീകരണത്തിനാണ്
പദ്ധതിയിട്ടുള്ളത്;വ്യക്തമാക്കാമോ;
(ബി)
ഓരോ
മത്സ്യബന്ധന
തുറമുഖത്തിലും നിലവില്‍
നടക്കുന്ന പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത് തുക വീതമാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
കായംകുളം,
തോട്ടപ്പള്ളി, മുനമ്പം
തുറമുഖങ്ങളുടെ
പുലിമുട്ടിന്റെ ശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എന്ത് തുകയാണ് നീക്കി
വച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പൊഴിയൂരില്‍
മത്സ്യബന്ധന തുറമുഖം
1438.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊഴിയൂരില്‍
അനുവദിച്ച മത്സ്യബന്ധന
തുറമുഖത്തിന്റെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
തുറമുഖ
നിര്‍മ്മാണത്തിന്റെ ഡി
പി ആർ തയ്യാറാക്കുവാൻ
ഏതു ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതു
എന്ന് വ്യക്തമാക്കാമോ;
(സി)
തുറമുഖം
നിര്‍മ്മിക്കുന്നതിന്
സാങ്കേതിക -
പാരിസ്ഥിതിക പഠനം
നടത്തുന്നതിനു ആരെയാണ്
ചുമതലപ്പെടുത്തിയത്
എന്ന് അറിയിക്കാമോ ;
(ഡി)
പ്രാരംഭഘട്ട
പ്രവര്‍ത്തനത്തിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
മുതലപ്പൊഴിയിലെ
സാന്‍ഡ് ബൈപാസിങ്ങ്
1439.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലപ്പൊഴിയില്‍
സാന്‍ഡ് ബൈപാസിങ്ങ്
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ബി)
മുതലപ്പൊഴി
ഹാര്‍ബറില്‍
അപകടങ്ങളില്‍ മരിച്ച
മത്സ്യത്തൊഴിലാളികളുടെ
എണ്ണവും അവര്‍ക്ക്
സര്‍ക്കാര്‍ നല്കിയ
നഷ്ടപരിഹാരത്തിന്റെ
കണക്കും
വെളിപ്പെടുത്താമോ?
വിഴിഞ്ഞം
ഹാര്‍ബറിലെ അപകടങ്ങള്‍
1440.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
ഹാര്‍ബറില്‍
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
പുലിമുട്ടില്‍ തട്ടി
തിരമാലകള്‍ക്ക്
ഗതിമാറ്റം
സംഭവിക്കുന്നതും
മണലടിയുന്നതും മൂലം
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത വിഷയത്തിൽ
സ്വീകരിച്ച
പരിഹാരനടപടികള്‍
വിശദീകരിക്കുമോ?
വൈപ്പിനിലെ
ഫിഷ് ലാൻഡിംഗ് സെന്റര്‍
1441.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
കാളമുക്ക് ഫിഷ്
ലാൻഡിംഗ് സെന്ററിന്
ഭൂമി ഏറ്റെടുക്കുന്ന
നടപടികള്‍ക്ക് കാലതാമസം
വരുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് എത്ര
തുകയാണ് ആവശ്യമായി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
കാലതാമസം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?