ഐ.ടി.ഐ.-കളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്താന്‍ നടപടി
1003.
ശ്രീ.ഡി.കെ.
മുരളി
,,
എം. നൗഷാദ്
,,
റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.-കളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഐ.ടി.ഐ.
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശരാജ്യങ്ങളില്‍
മികച്ച പരിശീലനം
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഐ.ടി.ഐ.കളില്‍
നിലവിലുള്ള സിലബസും പഠന
രീതിയും കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഐ.ടി.ഐ.കളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ക്യാമ്പസ് പ്ളേസ്മെന്റ്
സെല്ലുകള്‍ വഴി ജോലി
ലഭ്യമാക്കുന്നതിനുള്ള
അവസരം
ഒരുക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിശ്വകര്‍മ്മ
സമുദായത്തെ അംഗീകരിക്കുവാന്‍
നടപടി
1004.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിശ്വകര്‍മ്മ
സമുദായത്തെ പരമ്പരാഗത
തൊഴില്‍ വിഭാഗമായി
അംഗീകരിച്ചിട്ടില്ലായെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിശ്വകര്‍മ്മ
സമുദായത്തെ പരമ്പരാഗത
തൊഴില്‍ വിഭാഗമായി
അംഗീകരിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് നൂതന
പദ്ധതികള്‍
1005.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിതര്‍ക്ക്
അനുയോജ്യമായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
പുതിയ തൊഴില്‍
സാധ്യതകള്‍
പരിചയപ്പെടുത്തുന്നതിനും
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ശാസ്ത്ര,
സാങ്കേതിക ശാസ്ത്ര
മേഖലകളില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന
വളര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ ആഗോള
തൊഴില്‍ കമ്പോളത്തിലും
പുതിയ മാറ്റങ്ങള്‍
സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍
അതിനനുസരിച്ചുള്ള
തൊഴില്‍ നൈപുണ്യശേഷി
യുവജനങ്ങള്‍
ആര്‍ജ്ജിക്കുന്നതിന്
സഹായകമായ നൈപുണ്യ വികസന
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
രംഗത്ത് കേരള അക്കാദമി
ഫോര്‍ സ്കില്‍സ്
എക്സലന്‍സ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍ തുറക്കുന്നതിന്
നടപടി
1006.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
പൂട്ടിക്കിടന്ന എത്ര
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിച്ചു;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
തോട്ടങ്ങളാണ്
അടഞ്ഞുകിടക്കുന്നത്; അവ
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
തോട്ടം
മേഖലയ്ക്ക് പുതുജീവന്‍
നല്‍കുന്നതിനും
തൊഴിലാളികളുടെ ജീവിത
നിലവാരം
മെച്ചപ്പെടുത്തുന്നതിനും
സാധിച്ചിട്ടുണ്ടോ;
അതിനായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
വ്യവസായങ്ങള്‍ക്കുള്ള
എല്ലാ ആനുകൂല്യങ്ങളും
തോട്ടം മേഖലയ്ക്കും
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
തോട്ടം
വിളകള്‍ക്ക്
ക്ലസ്റ്റര്‍ പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തോട്ടം
തൊഴിലാളികള്‍ക്ക്
ഭവനനിർമ്മാണം
1007.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരും
ഭൂരഹിതരുമായ തോട്ടം
തൊഴിലാളികള്‍ക്ക് ലൈഫ്
പദ്ധതി പ്രകാരം വീട്
വച്ച് നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനകം
എത്ര പേര്‍ക്ക് ഈ
പദ്ധതി പ്രകാരം വീട്
നല്‍കിയെന്നത്
സംബന്ധിച്ച കണക്ക്
ലഭ്യമാക്കാമോ;
(സി)
തോട്ടം
തൊഴിലാളികളുടെ
ജീവിതസാഹചര്യം ഏറ്റവും
പ്രയാസം നിറഞ്ഞതും
അവര്‍ക്ക്
താമസിക്കുവാന്‍
നല്‍കിയിട്ടുള്ള
എസ്റ്റേറ്റ് ലയങ്ങള്‍
പരിതാപകരമായ
സ്ഥിതിയിലുള്ളതുമായതിനാല്
ഇവര്‍ക്കായി പ്രത്യേക
ഭവനപദ്ധതി
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
തോട്ടം
മേഖലയില്‍ അനധികൃതമായി
കൈവശം വച്ചിരിക്കുന്ന
ആയിരക്കണക്കിന് ഏക്കര്‍
സ്ഥലം ഏറ്റെടുത്ത്
ഭൂരഹിതരായ തോട്ടം
തൊഴിലാളികളുടെ
ഭവനപദ്ധതിക്കായി
വിനിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വ്യാപാരി
പെന്ഷന് പദ്ധതി
1008.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപാരി പെന്ഷന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
വ്യാപാരികള്‍ക്കായി
പ്രഖ്യാപിച്ചിരിക്കുന്ന
പങ്കാളിത്ത പെന്ഷന്
പദ്ധതി എപ്രകാരമാണ്
സംസ്ഥാനത്ത്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ അംഗങ്ങളെ
ചേര്‍ക്കുന്നത് ഏതു
രീതിയിലാണെന്ന്
അറിയിക്കാമോ;
ജി.എസ്.ടി. യില്‍
ഉള്ളവര്‍ക്കും
ഇല്ലാത്തവര്‍ക്കും
പ്രസ്തുത പെന്ഷന്
പദ്ധതിയുടെ ഗുണം
ലഭിക്കുമോ; വിശദവിവരം
അറിയിക്കാമോ?
ഭിന്നശേഷിക്കാര്‍ക്കായി
പുതുസംരംഭങ്ങള്‍
1009.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്രഹിതരായ
ഭിന്നശേഷിക്കാര്‍ക്ക്
പുതുസംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
താെഴില്‍ വകുപ്പ്
കെെവല്യ വായ്പ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഇതിനകം
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും; എത്ര
പേര്‍ക്ക് വായ്പ
അനുവദിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
2017-ന്
ശേഷം
അപേക്ഷിച്ചവര്‍ക്ക്
വായ്പ അനുവദിക്കാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിക്കായി 2019-20
ലെ ബഡ്ജറ്റില്‍ എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
തോട്ടം മേഖലയിലെ വിനോദസഞ്ചാര
സാധ്യതകൾ
1010.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം മേഖലയിലെ
വിനോദസഞ്ചാര സാധ്യതകൾ
പരമാവധി
പ്രയോജനപ്പെടുത്തി
പ്രതിസന്ധികൾ നേരിടുന്ന
തോട്ടം മേഖലയ്ക്ക്
കരുത്ത് നൽകാനും മികച്ച
തൊഴിലവസരങ്ങൾ
സൃഷ്ടിക്കുവാനും
പദ്ധതികൾ
പരിഗണനയിലുണ്ടോ;
(ബി)
ഇത്തരം
പദ്ധതികൾ
നടപ്പാക്കുവാനുള്ള
സാധ്യതകൾ സംബന്ധിച്ച്
ബന്ധപ്പെട്ട
വകുപ്പുകളുമായി
കൂടിയാലോചനകൾ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
തൊഴില്‍
നയം
1011.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നയം
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ആധുനിക
കാലഘട്ടത്തിനനുസരിച്ചുള്ള
തൊഴില്‍ നൈപുണ്യ
വികസനത്തിന് ഈ നയം ഏത്
രീതിയിലാണ്
സഹായകരമാകുന്നതെന്ന്
വിശദമാക്കാമോ;
(സി)
തൊഴില്‍
നയത്തിന്റെ പ്രയോജനം
ഗ്രാമീണ തൊഴില്‍
മേഖലയ്ക്കു കൂടി
ലഭ്യമാകുന്ന തരത്തില്‍
ആവശ്യമായ മാറ്റങ്ങള്‍
ഉള്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത സര്‍ക്കാര്‍
പരിശോധിക്കുമോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ
ശമ്പളം
1012.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ
ശമ്പളാനുകൂല്യങ്ങള്‍
തുടര്‍ച്ചയായി
നല്‍കാതിരിക്കുന്നതിനെതിരെ
തൊഴില്‍ വകുപ്പ്
ഇടപെടല്‍ നടത്താറുണ്ടോ;
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
വിവിധ
ആരോഗ്യപ്രശ്നങ്ങളുളള
കണ്ടക്ടര്‍മാരുടെ
ശമ്പളം
ഒന്നരകൊല്ലത്തിലധികമായി
നല്‍കാതിരിക്കുന്നത്
തൊഴില്‍ നിയമത്തിന്റെ
ലംഘനമാണെന്ന്
നിയമത്തിലോ /
ചട്ടത്തിലോ
വ്യവസ്ഥയുണ്ടോ;
അല്ലെങ്കില്‍ ഈ നടപടി
ഏതെങ്കിലും
അര്‍ത്ഥത്തില്‍
നീതിയാണെന്ന് ഈ
സര്‍ക്കാരിന്
അഭിപ്രായമുണ്ടോ;
എങ്കില്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പൂര്ണ്ണാരോഗ്യവസ്ഥയിലല്ലാത്ത
ഇത്തരക്കാര്‍ ജോലി
നോക്കിയ പ്രതിമാസ
ശമ്പളം,
പൂര്ണ്ണദിവസവും
തൊഴില്‍ നോക്കുന്നവരുടെ
ശമ്പളത്തിനൊപ്പം
നല്‍കുന്നതിന്
നിര്‍ദ്ദേശം
നല്‍കുന്നതിന്
തയ്യാറാകുമോ; എങ്കില്‍
എന്നേക്ക് നല്‍കുമെന്ന്
അറിയിക്കുമോ?
മെറ്റേണിറ്റി
ബെനഫിറ്റ് ആക്ട്
1013.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെറ്റേണിറ്റി
ബെനഫിറ്റ്
നിയമപ്രകാരമുള്ള
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ട എല്ലാ
മേഖലകളിലും
പ്രാബല്യത്തിലാക്കുന്നതിന്
സര്‍ക്കാരിന് ഇതിനകം
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയമത്തിലെ
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ട എല്ലാ
മേഖലകളിലും
പ്രാബല്യത്തിലാക്കി
അതനുസരിച്ചുള്ള നടപടി
സ്വീകരിക്കണമെന്ന്
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്
നിര്‍ദ്ദേശിച്ചിരുന്നോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
51
സ്ത്രീകളില്‍ കൂടുതല്‍
ജോലി ചെയ്യുന്ന
സ്ഥാപനങ്ങളില്‍ ആറു
മാസം മുതല്‍ ആറ്
വയസ്സുവരെ ഉള്ള
കുട്ടികളുടെ
സംരക്ഷണത്തിനായി ക്രഷ്
സംവിധാനം ഒരുക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്ലാന്റേഷൻ
ഡയറക്ടറേറ്റ് രൂപീകരണം
1014.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയുടെയും,
തൊഴിലാളികളുടെയും
ഉന്നമനത്തിനായി
പ്ലാന്റേഷൻ
ഡയറക്ടറേറ്റ്
രൂപീകരിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡയറക്ടറേറ്റ് രൂപീകരണം
കൊണ്ട് തോട്ടം
മേഖലയ്ക്ക് ഉണ്ടാകുന്ന
പ്രയോജനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഡയറക്ടറേറ്റ്
രൂപീകരണം എന്നത്തേക്ക്
പ്രാവർത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
തോട്ടം
മേഖലയുടെ പുനരുദ്ധാരണത്തിന്
നടപടികള്‍
1015.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയുടെ
പുനരുദ്ധാരണത്തിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്വന്തമായി
വീടില്ലാത്ത തോട്ടം
തൊഴിലാളികള്‍ക്ക്
ഉടമകള്‍ സ്ഥലം
ലഭ്യമാക്കുന്ന
മുറയ്ക്ക് ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നിര്മ്മിച്ചുനല്കുന്നുണ്ടോ;
(സി)
പ്രവര്‍ത്തനരഹിതമായതോ
ഉപേക്ഷിക്കപ്പെട്ടതോ ആയ
തോട്ടങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളുടെ
ആരോഗ്യസുരക്ഷയും
ഭക്ഷ്യസുരക്ഷയും
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
പീരുമേട്
താലൂക്കിലെ
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികള്‍ക്ക്
ഗ്രാറ്റുവിറ്റി
നല്കുന്ന വിഷയത്തില്‍
സര്‍ക്കാര്‍ നടപടികളോട്
സഹകരിക്കാത്ത
മാനേജ്മെന്റുകള്‍ക്കെതിരെ
കര്‍ശന നിയമനടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
നോണ്‍
ബാങ്കിംഗ് ഫെെനാന്‍സ്
മേഖലയിലെ തൊഴില്‍
തര്‍ക്കങ്ങള്‍
1016.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോണ്‍
ബാങ്കിംഗ് ഫെെനാന്‍സ്
മേഖലയില്‍
നിലനില്‍ക്കുന്ന
തൊഴില്‍
തര്‍ക്കങ്ങളില്‍
പരിഹാരം കാണുന്നതിന്
തൊഴില്‍ വകുപ്പ്
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
ഇൗ
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
മുത്തൂറ്റ്
ഫെെനാന്സില്
നിരന്തരമായി നടക്കുന്ന
സമരം മൂലം പ്രസ്തുത
സ്ഥാപനത്തിന്റെ പല
ബ്രാഞ്ചുകളും
പൂട്ടുകയും
തൊഴിലാളികള്‍
തൊഴില്‍രഹിതരാകുകയും
ചെയ്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
മുത്തൂറ്റ്
ഫെെനാന്സില്
നടക്കുന്ന സമരം
ഒത്തുതീര്‍പ്പാക്കുന്നതിനും
അവിടെ തുടര്‍ച്ചയായ
സമരങ്ങള്‍ ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിനും
അടിയന്തര ഇടപെടല്‍
നടത്തുമോയെന്ന്
അറിയിക്കുമോ?
വയനാട്
ജില്ലയിലെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
1017.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന എത്ര
പേര്‍ക്ക് തൊഴില്‍
നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വയനാട്
ജില്ലയില്എംപ്ലോയ്മെന്റ്എക്സ്ചേഞ്ചില്
പേര് രജിസ്റ്റര്‍
ചെയ്തു ജോലിക്കായി
കാത്തു നിൽക്കുന്നവരുടെ
എണ്ണം എത്രയെന്നു
വ്യക്തമാക്കാമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
അല്ലാതെ ദിവസവേതന
അടിസ്ഥാനത്തിലും,
കരാര്‍ വ്യവസ്ഥയിലും
സര്‍ക്കാര്‍-പൊതു മേഖലാ
സ്ഥാപനങ്ങളിൽ നിയമനം
നടത്തുന്നത്
അവസാനിപ്പിക്കാന്‍
വകുപ്പ് കര്‍ശന നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
തൊഴില്‍
സൗഹൃദ സംസ്ഥാനമാക്കി
മാറ്റുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
1018.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍ സൗഹൃദമാക്കി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍
തര്‍ക്കങ്ങള്‍ പരമാവധി
ഒഴിവാക്കുന്നതിനും നല്ല
തൊഴിലാളി - തൊഴിലുടമ
ബന്ധം
ഉറപ്പാക്കുന്നതിനും
തൊഴില്‍ മേഖലകളിലെ
അനാരോഗ്യപ്രവണതകള്‍
നിര്‍ത്തലാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
തൊഴിലാളികള്‍ക്ക്
സേവന കാലയളവിലും
തുടര്‍ന്നും ന്യായമായ
വേതനവും ആരോഗ്യ
സുരക്ഷയും
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
തൊഴില്‍
മേഖലയുമായി ബന്ധപ്പെട്ട
സംശയങ്ങള്‍
ദൂരീകരിക്കുന്നതിനും
പരാതികള്‍
പരിഹരിക്കുന്നതിനും
തൊഴില്‍ വകുപ്പിന്റെ
കീഴില്‍ കോള്‍ സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
പന്തല്‍-ലൈറ്റ്&സൗണ്ട്തൊഴിലാളികള്ക്ക്
പെന്ഷന്
1019.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പന്തല്‍-അലങ്കാരം-ലൈറ്റ്
& സൗണ്ട്
ഉടമസ്ഥര്‍ക്ക്
നല്കുന്ന പെന്ഷന്
പദ്ധതി ഈ
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക് കൂടി
നല്കുവാന് നടപടികള്‍
ഉണ്ടാകുമോ;
(ബി)
ഈ
വിഭാഗം ഉടമകള്‍ക്ക്
എത്ര രൂപയാണ് പ്രതിമാസ
പെന്ഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
വാണിജ്യ-വ്യാപാര
സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട
തൊഴിലന്തരീക്ഷം
1020.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സജി
ചെറിയാന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
വാണിജ്യ-വ്യാപാര
സ്ഥാപനങ്ങളില്‍
മെച്ചപ്പെട്ട
തൊഴിലന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
തൊഴിലാളികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
വ്യാപാര-വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏതെല്ലാം തരത്തിലുള്ള
സ്ഥാപനങ്ങളിലാണ് ഇത്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
എന്തെല്ലാം
മാനദണ്ഡങ്ങളെ
അടിസ്ഥാനമാക്കിയാണ്
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ഇതരസംസ്ഥാനത്താെഴിലാളി
ക്ഷേമപദ്ധതികള്‍
1021.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനത്താെഴിലാളികളുടെ
ക്ഷേമത്തിനായി
സംസ്ഥാനസര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരത്തും
എറണാകുളത്തും മറ്റും
അവര്‍ക്കായി അപ്നാ ഘര്‍
എന്ന പേരില്‍
ഹോസ്റ്റല്‍
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
അവരുടെ
ആരോഗ്യസുരക്ഷ
ഉറപ്പാക്കുന്നതിനായി
ആവിഷ്ക്കരിച്ച ആവാസ്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(ഡി)
ഇൗ
പദ്ധതിയില്‍ ഇതിനകം
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തു എന്ന്
അറിയിക്കാമോ;
(ഇ)
സംസ്ഥാനത്ത്
മുപ്പത് ലക്ഷത്തിലധികം
ഇതരസംസ്ഥാനത്താെഴിലാളികള്
ഉണ്ടെന്നിരിക്കേ, വളരെ
കുറഞ്ഞ ശതമാനം
മാത്രമാണ് ആവാസ് പദ്ധതി
പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ കാരണമെന്താണ്
എന്ന് വ്യക്തമാക്കാമോ;
(എഫ്)
ഇതരസംസ്ഥാനത്താെഴിലാളികള്
താമസിക്കുന്ന
സ്ഥലങ്ങളിലെ
ശുചിത്വനിലവാരം
പരിതാപകരമായത്
സാംക്രമികരോഗങ്ങള്‍
പടരുന്നതിന്
സാഹചര്യമൊരുക്കുമെന്നതിനാല്‍
ഇത്തരം സ്ഥലങ്ങളില്‍
നിരന്തരപരിശോധന
നടത്തുന്നതിനും
ആവശ്യമായ മുന്‍കരുതല്‍
എടുക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
1022.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തൊഴില്‍ മേഖലയില്‍
അഞ്ചുലക്ഷത്തിലധികം
വരുന്ന ഇതര സംസ്ഥാന
തൊഴിലാളികളില്‍ തൊഴില്‍
ചെയ്യുന്നവര്‍/മാഫിയാപ്രവര്ത്തനമുള്ളവര്/ലഹരി
കച്ചവടമുള്‍പ്പെടെ
അനാശാസ്യ പ്രവര്‍ത്തന
പങ്കാളികളായവര്‍
തുടങ്ങിയവരുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളില്‍
തൊഴില്‍ സംസ്കാരം
വളര്‍ത്തിയെടുത്ത്
കുറ്റവാസനയും അനാശാസ്യ
പ്രവര്‍ത്തനങ്ങളും
തടയുവാനും
കുറ്റക്കാരായി
കണ്ടെത്തുന്നവരെ
സംസ്ഥാനത്തു നിന്നും
ഒഴിവാക്കാനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
ആനുകൂല്യങ്ങള്‍
ലഭിക്കാനായി അവര്‍
സ്വീകരിക്കേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്രപേര്‍ പ്രസ്തുത
പദ്ധതികളുടെ ഭാഗമായി;
ഇവരില്‍ 60 വയസ്സിനു
മുകളിലുള്ള എത്ര
പേരുണ്ട്; അവര്‍ക്ക്
എന്തു സഹായം
നല്‍കിവരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇവരില്‍ നിന്ന് എത്ര
കുറ്റവാളികളെ
കണ്ടെത്തിയെന്നറിയിക്കാമോ;
അവര്‍ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇവരിലെ
കുറ്റക്കാരെ
നിരീക്ഷിക്കാനും
കുറ്റകൃത്യങ്ങളില്‍
പങ്കാളികളാകുന്നവരെ
ഒഴിവാക്കാനും വേണ്ടി
സംസ്ഥാനത്ത്
തൊഴിലെടുക്കുന്ന ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രഷന്
നിര്‍ബന്ധമാക്കുന്നതിനും
ഐഡന്റിറ്റി കാര്‍ഡ്
നല്‍കുന്നതിനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
എറണാകുളം
ജില്ലയില്‍ എത്ര ഇതര
സംസ്ഥാന
തൊഴിലാളികളുണ്ടെന്നും
ഇവരില്‍ എത്രപേര്‍
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഇതരസംസ്ഥാനത്താെഴിലാളികള്ക്കുള്ള
ആനുകൂല്യങ്ങള്‍
1023.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലിചെയ്തുവരുന്ന
ഇതരസംസ്ഥാനത്താെഴിലാളികള്ക്ക്
ഏതെങ്കിലും തരത്തിലുള്ള
ആനുകൂല്യങ്ങള്‍/സഹായങ്ങള്‍
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സംസ്ഥാനത്തുവെച്ചു
മരണപ്പെടുന്ന
ഇതരസംസ്ഥാനത്താെഴിലാളികളുടെ
മൃതദേഹം
നാട്ടിലെത്തിക്കാന്‍
സര്‍ക്കാര്‍
സാമ്പത്തികസഹായമോ
വാഹനസൗകര്യമോ
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇതരസംസ്ഥാനത്താെഴിലാളികള്
പ്രതികളാകുന്ന
കേസ്സുകള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
അവര്‍ക്കിടയില്‍
സര്‍ക്കാര്‍
നടത്തിവരുന്ന
ബോധവത്ക്കരണപരിപാടിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
വേജ്
കോഡ് ആക്റ്റ്
1024.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ പാസ്സാക്കിയ
വേജ് കോഡ് ബില്‍
സംസ്ഥാനത്തെ
തൊഴിലാളികളെ ദോഷകരമായി
ബാധിക്കുമെന്ന് സർക്കാർ
തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമത്തിലെ ചില
വകുപ്പുകള്‍ മൂലം
തൊഴിലാളികള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
നേരിടുന്നതിന് സർക്കാർ
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിയമപ്രകാരമുള്ള
കരടുചട്ടങ്ങള്‍
പരിശോധിച്ച്
സംസ്ഥാനത്തിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ വേതന
വര്‍ദ്ധനവ്
1025.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ വേതന
വര്‍ദ്ധനവ്
വരുത്തണമെന്ന ആവശ്യം
അംഗീകരിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(ബി)
എന്നുമുതലാണ്
ഈ ഉത്തരവ്
പ്രാബല്യത്തില്‍
വന്നത്; കുടിശ്ശിക തുക
നല്‍കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ദ്ധനവിന്റെ ഗുണം
എത്ര തൊഴിലാളികള്‍ക്ക്
ലഭിക്കുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കുമോ?
സ്വകാര്യ
തൊഴില്‍ മേഖലയില്‍ മിനിമം
വേതനം ഉറപ്പാക്കാന്‍ നടപടി
1026.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍ മിനിമം വേതനം
ഉറപ്പാക്കുന്നതിനായും
അവ കൃത്യമായി വിതരണം
ചെയ്യുന്നുണ്ടെന്ന്
പരിശോധിക്കുന്നതിനായും
ഇപ്രകാരമുള്ള വേതന
വിവരങ്ങള്‍ തൊഴില്‍
വകുപ്പിന്റെ
വെബ്സൈറ്റില്‍
ബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ അപ്ലോഡ്
ചെയ്യണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഇപ്രകാരം
അപ്ലോഡ് ചെയ്ത
വിവരങ്ങള്‍ പരിശോധിച്ച്
വേണ്ട നടപടികള്‍
സ്വീകരിക്കുവാന്‍
നിലവില്‍ വകുപ്പില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
അറിയിക്കുമോ; നിലവില്‍
എത്ര സ്ഥാപനങ്ങള്‍
സംസ്ഥാനത്ത് ഇപ്രകാരം
വിവരങ്ങള്‍
നല്‍കിയിട്ടുണ്ട്?
ബാങ്കിംഗ്
ഇതര ധനകാര്യ സ്ഥാപനങ്ങളില്‍
മിനിമം വേതനം
1027.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാങ്കിംഗ് ഇതര ധനകാര്യ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തിക്കൊണ്ട്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
ഉണ്ടെങ്കില്‍ എന്നാണ്
പ്രസ്തുത വിജ്ഞാപനം
പുറപ്പെടുവിച്ചത്;
(ബി)
പ്രസ്തുത
വിജ്ഞാപനം സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
നടപ്പാക്കാത്തതിന്റെ
സാഹചര്യം പരിശോധിച്ച്
ആയത്
നടപ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യപണമിടപാടുസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ വേതനം
1028.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യപണമിടപാടുസ്ഥാപനങ്ങളില്
തൊഴില്‍ വകുപ്പ് ഇൗ
വര്‍ഷം പരിശോധന
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ
നിയമലംഘനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വേതനസുരക്ഷാപദ്ധതി
പ്രകാരമാണു
ജീവനക്കാര്‍ക്കു വേതനം
വിതരണം ചെയ്യുന്നതെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തു നടപടിയാണു
സ്വീകരിച്ചിട്ടുള്ളതതെന്ന്
വ്യക്തമാക്കാമോ?
കോന്നി
മണ്ഡലത്തിലെ പ്ലാന്റേഷന്
തൊഴിലാളികളുടെ താമസസൗകര്യം
1029.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ വിവിധ
പ്ലാന്റേഷനുകളിലെ
തൊഴിലാളികള്‍ക്ക്
താമസസൗകര്യം
ലഭ്യമാക്കുന്നതിനായി
പാര്‍പ്പിട സമുച്ചയം
നിര്‍മ്മിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
പദ്ധതികള്‍ ഏതെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇൗ
തൊഴിലാളികളെ
പ്രത്യേകമായി
പരിഗണിച്ച് പാര്‍പ്പിട
സമുച്ചയം നിര്‍മ്മിച്ച്
നല്‍കാനുളള പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോയെന്ന്
അറിയിക്കാമോ?
ഐ.ടി.ഐ കളില്‍ കമ്പ്യൂട്ടർ
അധിഷ്ഠിത കോഴ്സുകള്‍
1030.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.
കളില്‍ കാലഹരണപ്പെട്ട
ട്രേഡുകള്‍ ഒഴിവാക്കി
തൊഴില്‍ സാധ്യതയുള്ള
പുതിയ ട്രേഡുകള്‍
ആരംഭിക്കുന്നതിന്
വ്യാവസായിക പരിശീലന
വകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
2020-21
അധ്യയന വർഷം ഏതെല്ലാം
ഐ.ടി.ഐ. കളില്‍
കമ്പ്യൂട്ടർ അധിഷ്ഠിത
കോഴ്സുകള്‍ ആരംഭിക്കാൻ
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
ഏതെല്ലാം
കോഴ്സുകളാണ് പുതിയ
അധ്യയന വർഷം ആരംഭിക്കാൻ
പോകുന്നതെന്നും പഴയ
ഏതെല്ലാം കോഴ്സുകള്‍
നിർത്തലാക്കുന്നുവെന്നും
വിശദമാക്കാമോ;
(ഡി)
ഐ.ടി.ഐ.
കളില്‍ നിന്നും തൊഴില്‍
പരിശീലനത്തിനായി
ഏതെല്ലാം
വിദേശരാജ്യങ്ങളിലേക്ക്
വിദ്യാർത്ഥികളെ
അയക്കുന്നു എന്ന്
വ്യക്തമാക്കാമോ?
ഐ.ടി.ഐ.കളിലെ
പഠന നിലവാരം ഉയര്‍ത്തുന്നതിന്
നടപടി
1031.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.കളില്‍
കാലഹരണപ്പെട്ട
ട്രേഡുകള്‍ ഒഴിവാക്കി
തൊഴില്‍ സാധ്യതയുള്ള
പുതിയ ട്രേഡുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഐ.ടി.ഐ.കളുടെ
പ്രവർത്തന മികവ്, വിജയ
ശതമാനം, ശുചിത്വം,
അടിസ്ഥാന സൗകര്യം എന്നീ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
അവയ്ക്ക് ഗ്രേഡിംഗ്
നല്‍കിയിട്ടുണ്ടോ;
(സി)
സർക്കാരിന്റെ
കീഴിലുള്ള എത്ര
ഐ.ടി.ഐ.കള്‍ക്ക് ഉയർന്ന
ഗ്രേഡിംഗ്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പഠന
മികവ് പുലർത്തുന്ന
വിദ്യാർത്ഥികളെ
പ്രത്യേക
പരിശീലനത്തിനായി
വിദേശത്ത് അയയ്ക്കുന്ന
പദ്ധതി
പ്രാവർത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ 2019-ല്‍
എത്ര വിദ്യാർത്ഥികളെ
പരിശീലനത്തിനായി
അയച്ചുവെന്നും ഏതൊക്കെ
രാജ്യങ്ങളിലെന്നും
വ്യക്തമാക്കുമോ?
കായംകുളം
ഗവണ്മെന്റ് എെ.ടി.എെ.
1032.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളത്ത്
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
എെ.റ്റി.എെ.യ്ക്കു
വേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.യ്ക്ക്
അന്താരാഷ്ട്ര നിലവാരം
1033.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.-യെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
തെരെഞ്ഞെടുത്തുവെങ്കിലും
ഇതിനായുള്ള നിര്‍മ്മാണ
നടപടികള്‍ നാളിതുവരെ
ആരംഭിയ്ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊയിലാണ്ടി
ഐ.ടി.ഐ.യില്‍ പുതിയ
ട്രേഡുകള്‍
1034.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.ടി.ഐ.
അന്താരാഷ്ട
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി പുതിയ
ട്രേഡുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
ഐ.ടി.ഐ യിലെ
ക്ലറിക്കല്‍
സ്റ്റാഫിന്റെ കുറവ്
പരിഹരിക്കുന്നതിന്
ആവശ്യമായ
ക്രമീകരണങ്ങള്‍
വരുത്തുമോ;
വിശദമാക്കുമോ?
മൂവാറ്റുപുഴ
ആരക്കുഴ ഗവണ്മെന്റ്
എെ.റ്റി.എെ.കെട്ടിട
നിര്‍മ്മാണം
1035.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആരക്കുഴ ഗവണ്മെന്റ്
എെ.റ്റി.എെ.ല്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവൃത്തി
ആരംഭിക്കുന്നതിലുള്ള
കാലതാമസം എന്താണെന്നും,
ആയതിന്റെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വന്നതിന്ശേഷം ആരംഭിച്ച
എെ.ടി.എെ.കള്‍
1036.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ആരംഭിച്ച
എെ.ടി.എെ.കള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തത്വത്തില്‍ അംഗീകാരം
നല്കിയ മലപ്പുറം
ജില്ലയിലെ വാഴക്കാട്
എെ.ടി.എെ. ഇതുവരെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
വാഴക്കാട്
എെ.ടി.എെ.ക്ക് വേണ്ടി
വാഴക്കാട്
ഗ്രാമപഞ്ചായത്ത് ഭൂമി
വിട്ടുനല്‍കാന്‍ സമ്മതം
അറിയിച്ചിട്ടും ഇവിടെ
എെ.ടി.എെ.
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ചെങ്ങന്നൂര്‍
ഗവണ്മെന്റ് ഐ.റ്റി.ഐ.യില്‍
സ്ഥാപിക്കുന്ന നവോത്ഥാന
നായകന്മാരുടെ പേരിലുളള
സമുച്ചയം
1037.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാംസ്കാരിക
വകുപ്പിന്റെ
ആഭിമുഖ്യത്തിൽ
ചെങ്ങന്നൂര്‍
ഗവണ്മെന്റ്
ഐ.റ്റി.ഐ.യില്‍
സ്ഥാപിക്കുന്നതിന്
പ്രാഥമികമായ അനുവാദം
ലഭിച്ച നവോത്ഥാന
നായകന്മാരുടെ പേരിലുളള
സമുച്ചയ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് തൊഴില്‍
പരിശീലന വകുപ്പില്‍
നിന്ന്
പുറപ്പെടുവിച്ചിട്ടുളള
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
നിര്‍ദ്ദേശങ്ങളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ ഐ.ടി.ഐ
1038.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ഐ.ടി.ഐ
പ്രവൃത്തിക്കുന്നില്ലെന്ന
വിവരം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ഐ.ടി.ഐ
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഗ്രാമപഞ്ചായത്തില്‍
സ്ഥാപിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
ഐ.ടി.ഐ സ്ഥാപിക്കുന്നത്
സംബന്ധിച്ച്
സാദ്ധ്യതകള്‍
പരിശോധിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
റിപ്പോർട്ട്
ഗവൺമെന്റിന്
ലഭിച്ചിട്ടുണ്ടോ;
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇവിടെ
എത്രയും വേഗം ഐ.ടി.ഐ
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
പട്ടാമ്പി
താലൂക്കില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് ആരംഭിക്കുന്നതിന്
നടപടി
1039.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്കിലെ ഏഴോളം
പഞ്ചായത്തുകളിലും ഒരു
മുനിസിപ്പാലിറ്റിയിലും
അതോടൊപ്പം തൃത്താല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലുമുള്ള
തൊഴില്‍ അന്വേഷകര്‍ക്ക്
ദൂരെയുള്ള ഷൊര്‍ണ്ണൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനെ
ആശ്രയിക്കേണ്ടിവരുന്നു
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍
അന്വേഷകരുടെ
ബുദ്ധിമുട്ട്
മനസ്സിലാക്കി താലൂക്ക്
ആസ്ഥാനമായ
പട്ടാമ്പിയില്‍ ഒരു
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
1040.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
താെഴില്രഹിതരുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍വഴി
എത്ര പേര്‍ക്ക്
തൊഴില്‍ നല്‍കിയെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏതുവര്‍ഷം
വരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ളവര്‍ക്കാണ്
ഇപ്രകാരം തൊഴില്‍
നല്‍കിയതെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
വകുപ്പുകളിലും
സര്‍ക്കാരിന്റെ
കീഴിലുള്ള മറ്റ്
സ്ഥാപനങ്ങളിലും
കരാറടിസ്ഥാനത്തില്‍
നിയമനം നടത്തുമ്പോള്‍
അത് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളിലെ പി.എസ്.സി.
നിയമനം
1041.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനു കീഴിലുള്ള
ക്ഷേമ നിധി
ബോര്‍ഡുകളില്‍ പലതിലും
നിലവില്‍ പി.എസ്.സി.
വഴിയല്ല നിയമനം
നടത്തുന്നത് എന്നത്
വസ്തുതയാണോ;
(ബി)
നിലവില്‍
ഏതൊക്കെ ക്ഷേമ നിധി
ബോര്‍ഡുകളിലെ
നിയമനമാണ്
പി.എസ്.സി.ക്ക്
വിടാത്തത് എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകളിലെ നിയമനം
പി.എസ്.സി.ക്ക്
വിടുന്നതിനുള്ള
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കുന്നതില്‍
കാലതാമസം
സംഭവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍സ് അടിയന്തരമായി
തയ്യാറാക്കി പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകളിലെ നിയമനം
പി.എസ്.സി.
വഴിയാക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂരിലെ
കണ്‍സ്ട്രക്ഷന്‍ അക്കാദമി
1042.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്കാദമിയുടെ തുടര്‍
പ്രവര്‍ത്തനങ്ങല്‍
വേഗത്തിലാക്കി
അക്കാദമിയുടെ
നിര്‍മ്മാണോദ്ഘാടനം
നടത്തുന്നതിന് ഇതിനകം
നടപടികള്‍
സ്വീകരിച്ചിട്ടിണ്ടോ
എന്നും ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്നും ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്നും
അറിയിക്കാമോ?
പാവപ്പെട്ട
ക്യാൻസർ രോഗികള്‍ക്ക് ചികിത്സ
ലഭ്യമാക്കുന്നത്
1043.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാർ
ക്യാൻസർ സെന്ററില്‍
ചികിത്സക്കെത്തുന്ന
രോഗികളുടെ റഫറൻസ്
ലെറ്റർ ഒറ്റത്തവണയേ
പരിഗണിക്കാവൂ എന്ന
ഇ.എസ്.ഐ. കോർപ്പറേഷന്റെ
നിബന്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ.എസ്.ഐ.കോർപ്പറേഷന്റെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്ന പാവപ്പെട്ട
കാൻസർ രോഗികള്‍ക്ക്
മലബാർ ക്യാൻസർ
സെന്ററില്‍ നിന്നും
ചികിത്സ
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വ്യാജ
സിഗരറ്റ് വില്‍പ്പന
1044.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ സിഗരറ്റുകള്‍
വില്‍ക്കപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
യുവാക്കളെയും
വിദ്യാര്‍ത്ഥികളെയും
ഉന്നംവച്ച് വിവിധ
രുചിയിലും മണത്തിലും
വിപണിയില്‍ എത്തുന്ന
ഇത്തരം സിഗരറ്റുകളില്‍
കൂടിയ അളവില്‍
ലഹരിവസ്തുക്കള്‍
ചേര്ത്തിട്ടുളളതിനാല്
ക്യാന്‍സര്‍
ഉള്‍പ്പെടെയുളള
മാരകരോഗങ്ങള്‍ക്ക്
കാരണമാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരം
വ്യാജ സിഗരറ്റുകള്‍
കണ്ടുപിടിച്ച്
നശിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ?
എക്സെെസ്
ഉദ്യോഗസ്ഥർക്ക് മാസപ്പടി
1045.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍,
കോഴിക്കോട്,
പാലക്കാട്, തൃശ്ശൂര്‍,
എറണാകുളം ജില്ലകളിലെ
എക്സെെസ് ഉദ്യോഗസ്ഥര്‍
ബാറുടമകളില്‍നിന്നും
മാസപ്പടി
വാങ്ങുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഫെഡറേഷന്
ഓഫ് കേരളാ ഹോട്ടല്‍സ്
അസോസിയേഷന് പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ് എന്ന്
വെളിപ്പെടുത്താമോ?
വിദ്യാലയങ്ങളിലെ
ലഹരി മരുന്ന് ഉപയോഗം .
1046.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ചുകൊണ്ടുള്ള
ലഹരി മരുന്ന്
മാഫിയയുടെ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിനായി
ജനപ്രതിനിധികളെയും
എക്സൈസ്ഉദ്യോഗസ്ഥരെയും
മറ്റു ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെയും
സ്കൂള്‍,
പഞ്ചായത്ത്,മണ്ഡലം
അടിസ്ഥാനത്തില്‍
ഏകോപിപ്പിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
സാധിക്കുമോ;
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളുടെ
പരിസരത്ത് ലഹരി വസ്തുക്കളുടെ
വില്പന
1047.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളുടെ
പരിസരത്ത് ലഹരി
വസ്തുക്കള്‍ വില്‍പ്പന
നടത്തിയതുമായി
ബന്ധപ്പെട്ട് 2019
ജനുവരി ഒന്ന് മുതല്‍
എത്ര കേസുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്; ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
വിദ്യാലയങ്ങളില്‍
ലഹരി വിമുക്തിയുമായി
ബന്ധപ്പെട്ട് വകുപ്പ്
നടത്തി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ഇവ
ഗുണപരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നിരോധിത
ലഹരി വസ്തുവായ
പാന്‍പരാഗ്
വില്പനയുമായി
ബന്ധപ്പെട്ട് 2019-ല്‍
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
പബ്ബുകളുടെ
അനുമതി
1048.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പബ്ബുകള്‍
ആരംഭിക്കുന്നതിന്
സർക്കാർ
ആലോചിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
പഠിക്കുന്നതിനായി
സർക്കാർ ഏതെങ്കിലും
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ
ശിപാർശകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ പബ്ബുകള്‍
ഇല്ലാത്തത് മൂലം
ഏതെങ്കിലും തരത്തിലുള്ള
പ്രശ്നങ്ങള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
വ്യാപകമായി പബ്ബുകള്‍
അനുവദിക്കുന്നതിലൂടെ
സർക്കാരിന്റെ വരുമാനം
വർദ്ധിക്കുമെന്നും
അങ്ങനെ നിലവിലുള്ള
സാമ്പത്തിക പ്രതിസന്ധി
മറികടക്കുവാൻ
സാധിക്കുമെന്നും
വിലയിരുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മദ്യ
ഉപയോഗം കുറയ്ക്കുവാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
1049.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
കുറച്ചുകൊണ്ടുവരുന്ന
നയത്തിന് മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഡ്രൈ
ഡേ പിന്‍വലിക്കുകവഴി
മദ്യത്തിന്റെ ഉപയോഗം
കുറയ്ക്കാന്‍
കഴിയുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
മദ്യ
ഉപയോഗം കുറയ്ക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
സ്പിരിറ്റ്
കലര്‍ന്ന മരുന്നുകളുടെ വിപണനം
1050.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അലോപ്പതി/ആയൂര്‍വേദ/ഹോമിയോ
മരുന്നു വില്പനക്കാര്
സ്പിരിറ്റ് കലര്‍ന്ന
മരുന്നുകള്‍ വിപണനം
നടത്തുന്നതിന് കേരള
സ്പിരിച്ചസ്
പ്രിപ്പറേഷന്‍
കണ്ട്രോള് റൂള്‍
പ്രകാരം എക്സൈസ്
വകുപ്പിന്റെ അനുമതി
വേണമെന്നിരിക്കെ
ആയതുവാങ്ങാതെ വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്പിരിറ്റിന്റെ
അംശം കൂടുതലുള്ള ഇത്തരം
മരുന്നുകള്‍
മദ്യത്തിനുപകരം ഡ്രഗ്
ആയി ഉപയോഗിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
തടയുവാനായി എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മെഡിക്കല്‍
ഷോപ്പുകളില്‍ വിപണനം
നടത്തുന്ന ഏതെല്ലാം ഇനം
മരുന്നുകള്‍ക്ക്
എക്സൈസ് വകുപ്പിന്റെ
അനുമതി വേണമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറലിന്റെ
പരിശോധനയില്‍
കണ്ടെത്തിയവ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഇ)
സ്പിരിറ്റിന്റെ
വിപണന നിയന്ത്രണം
നടത്തേണ്ട എക്സൈസ്
വകുപ്പ് മരുന്നു
കമ്പനികള്‍ക്ക്
ലൈസന്‍സ്
അനുവദിക്കാത്തതും
അതുമൂലമുണ്ടാകുന്ന
സാമ്പത്തിക നഷ്ടവും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
പ്ലാസ്റ്റിക്
കുപ്പികള്‍ക്ക് പകരം ചില്ല്
കുപ്പികളില്‍ മദ്യവിതരണത്തിന്
നടപടി
1051.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2008-09ലെ
അബ്കാരി നയത്തില്‍
ഘട്ടം ഘട്ടമായി
പ്ലാസ്റ്റിക്
കുപ്പികളില്‍ മദ്യം
നല്‍കുന്നത്
നിര്‍ത്തലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
പ്രസ്തുത
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(സി)
പ്ലാസ്റ്റിക്
കുപ്പികളില്‍ മദ്യം
വിതരണം
ചെയ്യുന്നതിനെതിരെ കേരള
ഹൈക്കോടതി എന്തെങ്കിലും
വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
2020
ജനുവരി 1 മുതല്‍
പ്ലാസ്റ്റിക് നിരോധനം
നടപ്പിലാക്കുന്ന
സാഹചര്യത്തില്‍
പ്ലാസ്റ്റിക്
കുപ്പികള്‍ക്ക് പകരം
ചില്ല് കുപ്പികളില്‍
മദ്യം വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഉപയോഗിച്ച
പ്ലാസ്റ്റിക്
കുപ്പികള്‍
തിരിച്ചെടുക്കുന്നതിന്
ബിവറേജസ്
കോര്പ്പറേഷന് ശുചിത്വ
മിഷനുമായി എന്തെങ്കിലും
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ബിവറേജസ്
ഔട്ട്ലെറ്റുകള്
1052.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബിവറേജസ്
കോര്‍പ്പറേഷന്റെ എത്ര
ഔട്ട്ലെറ്റുകള്
പുതുതായി
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2016 മേയ് മാസത്തിന്
ശേഷം ബിവറേജസ്
കോര്പ്പറേഷന് എത്ര
ഔട്ട് ലെറ്റുകളിൽ
പ്രീമിയം കൗണ്ടറുകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഒൗട്ട്-ലെറ്റുകള്‍
1053.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
വില്പനകേന്ദ്രങ്ങളില്
തിരക്കു
നിയന്ത്രിക്കുവാന്‍
സുരക്ഷാജീവനക്കാര്‍
ഇല്ലാത്തതിനാല്‍
ക്രമസമാധാനപ്രശ്നങ്ങള്‍
ഉണ്ടാകുന്ന സാഹചര്യം
ഉണ്ടോ ;
(ബി)
നിലവില്‍
ബിവറേജസ്
കോര്‍പ്പറേഷന്റെ എത്ര
ഒൗട്ട്-ലെറ്റുകളാണുള്ളത്;
അതിന്റെ എണ്ണം
കൂട്ടണമെന്ന് ബിവറേജസ്
കോര്പ്പറേഷന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
മദ്യനയം
പ്രഖ്യാപിക്കുമ്പോള്‍
ബിവറേജസ്
കോര്‍പ്പറേഷന്റെ
അഭ്യര്‍ത്ഥനയ്ക്ക്
അനുകൂലമായ തീരുമാനം
എടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര പുതിയ
ഒൗട്ട്-ലെറ്റുകളാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റാന്നിയിലെ
വിദേശമദ്യ ഔട്ട് ലെറ്റ്
ഷോപ്പ്
1054.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
റാന്നിയിലെ വിദേശമദ്യ
ഔട്ട് ലെറ്റ് ഷോപ്പ്
ഇട്ടിയപ്പാറ ടൗണിലേക്ക്
മാറ്റിയതിനു ശേഷവും
അതിനുമുന്‍പ്
പ്രവര്ത്തിച്ചിരുന്നതുമായി
താരതമ്യം ചെയ്താല്‍
ശരാശരി ദിവസവരുമാനം
എത്രയാണ്;
(ബി)
ഈ
ഷോപ്പിലേക്ക്
അനുവദിച്ചിട്ടുള്ള
ജീവനക്കാരുടെ തസ്തിക
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
നിലവില്‍ എത്ര
ജീവനക്കാരാണ് ഇവിടെ
ജോലിചെയ്യുന്നത് എന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അവശേഷിക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
നിലവിലുള്ള
ജീവനക്കാരുടെ അധിക
ജോലിഭാരം
കണക്കിലെടുത്ത്
കൂടുതല്‍ ജീവനക്കാരെ
ഇവിടെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
റാന്നി
ഔട്ട് ലെറ്റില്‍
സെല്‍ഫ് സര്‍വ്വീസ്
പ്രീമിയം കൗണ്ടറുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
ബാര്‍
ലെെസന്‍സ്
1055.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വരുമ്പോള്‍ എത്ര
ബാറുകള്‍ക്ക്
എഫ്.എല്‍.3
ലെെസന്സുണ്ടായിരുന്നു;
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര ബാറുകള്‍ക്ക്
എഫ്.എല്‍.3 ലെെസന്‍സ്
ഉണ്ടെന്ന് അറിയിക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ പുതിയതായി
എത്ര ഹോട്ടലുകള്‍ക്ക്
എഫ്.എല്‍.3 ലെെസന്‍സ്
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
എഫ്.എല്‍.3
ലെെസന്‍സുള്ള ബാറുകളുടെ
ലെെസന്‍സ് ഫീ ഇനത്തില്‍
ഇൗ സാമ്പത്തികവര്‍ഷം
സര്‍ക്കാരിന് എത്ര
കോടി രൂപ വരുമാനം
ലഭിച്ചു;
വ്യക്തമാക്കാമോ?
എക്സെെസ്
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
1056.
ശ്രീ.ജെയിംസ്
മാത്യു
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിവസ്തുക്കളുടെ
ഉപയോഗം കര്‍ശനമായി
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി എക്സെെസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എക്സെെസ്
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഓണ്‍ലെെന്‍
മയക്കുമരുന്ന് വ്യാപാരം
തടയുന്നതിനായി സ്ക്വാഡ്
എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നത്;
വിശദമാക്കാമോ;
(ഡി)
ആദിവാസിഗോത്രമേഖലകളിലെ
ലഹരിയുപയോഗം
നിയന്ത്രിക്കുന്നതിനായി
ജനമെെത്രി എക്സെെസ്
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
യുവ
എഞ്ചിനീയറന്മാരെ എക്സൈസ്
ഉദ്യോഗസ്ഥര്‍ കഞ്ചാവ് കേസില്‍
കുടുക്കി എന്ന ആക്ഷേപം
1057.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
രാജ്യന്തര
വിമാനത്താവളത്തില്‍
ഇന്ധനം നിറയ്ക്കുവാന്‍
നിയമിച്ച മൂന്ന് യുവ
എഞ്ചിനീയര്‍മാരെ
എക്സൈസ് ഉദ്യോഗസ്ഥര്‍
കഞ്ചാവ് കേസില്‍
കുടുക്കി എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയോ;
എഞ്ചിനീയര്‍മാരെ
കള്ളക്കേസില്‍
കുടുക്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(സി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയ അഡീഷണല്‍
എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
കമ്മീഷണര്‍ നല്കിയ
ശിപാര്‍ശകളില്‍ നടപടി
സ്വീകരിക്കുവാന്‍
കാലതാമസം
ഉണ്ടാകുന്നതിന്
കാരണമെന്താണ്;
വിശദവിവരം
വെളിപ്പെടുത്താമോ?
ലഹരി
മാഫിയ
1058.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിയുടെ
ഉപഭോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(ബി)
വിവിധ
സംസ്ഥാനങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വസ്തുക്കളുടെ വിതരണം
നടത്തുന്ന മാഫിയകളെ
നിയന്ത്രിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
ഇതിനായി
മറ്റ് സംസ്ഥാനങ്ങളുമായി
ചേര്‍ന്ന് സംയുക്ത
നിരീക്ഷണ സംവിധാനം
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
വിശദമാക്കുമോ?
സിനിമ
ചിത്രീകരണ സ്ഥലങ്ങളില്‍ ലഹരി
മരുന്നിന്റെ ഉപയോഗം
1059.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയാള
സിനിമ ചിത്രീകരിക്കുന്ന
സ്ഥലങ്ങളില്‍ ലഹരി
മരുന്നിന്റെ
ഉപയോഗമുണ്ടെന്ന
നിര്‍മ്മാതാക്കളുടെ
സംഘടനയുടെ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച് അവര്‍
എന്തെങ്കിലും
തെളിവുകള്‍
ഹാജരാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
കൊച്ചി
വിമാനത്താവളത്തിലെ
കഞ്ചാവുകേസ്
1060.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
രാജ്യാന്തര
വിമാനത്താവളത്തില്‍
മൂന്ന് എഞ്ചിനീയര്‍മാരെ
എക്സൈസ് ഉദ്യോഗസ്ഥര്‍
കഞ്ചാവു കേസില്‍
അറസ്റ്റ് ചെയ്തതുമായി
ബന്ധപ്പെട്ട അന്വേഷണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
എഞ്ചിനീയര്‍മാരുടെ
താമസസ്ഥലത്ത് കഞ്ചാവ്
ശേഖരിച്ചിട്ടുണ്ടെന്ന
വിവരം എക്സൈസിന്
ലഭിച്ചത് എവിടെ
നിന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
പരിശോധന
നടത്തി എഞ്ചിനീയര്‍മാരെ
പിടികൂടി കേസ്
രജിസ്റ്റര്‍
ചെയ്യാനുള്ള
നിര്‍ദ്ദേശം നല്കിയ
ഉദ്യോഗസ്ഥന് ആരാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സംഭവത്തില്‍
സ്വര്‍ണ്ണക്കടത്ത്
റാക്കറ്റിന്റെ
പങ്കിനെക്കുറിച്ച്
പുറത്തുവന്ന വിവരങ്ങള്‍
ദേശസുരക്ഷയെക്കുറിച്ചുപോലും
ആശങ്കയുണ്ടാക്കുന്ന
തരത്തില്‍
ഗൗരവമുള്ളതാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കഞ്ചാവുകേസ്സില്
കുടുക്കിയ എക്സൈസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
1061.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
രാജ്യാന്തര
വിമാനത്താവളത്തില്‍
ഇന്ധനം നിറയ്ക്കാന്‍
നിയമിച്ച മൂന്ന് യുവ
എന്‍ജിനീയര്‍മാരെ
കഞ്ചാവുമായി
ബന്ധപ്പെടുത്തി
വ്യാജകേസ്സില്
കുടുക്കിയതായി
പറയപ്പെടുന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
കുറ്റക്കാരായ എക്സൈസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചെന്ന്
അറിയിക്കുമോ;
(സി)
ഈ
സംഭവത്തില്‍ ഗൂഢാലോചന
നടത്തിയവര്‍
ആരെല്ലാമാണ്; വിശദാംശം
വ്യക്തമാക്കുമോ?
മയക്കുമരുന്നിന്റേയും
ലഹരി വസ്തുക്കളുടെയും ഉപയോഗ
വര്‍ദ്ധന
1062.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്നിന്റേയും
ലഹരി വസ്തുക്കളുടെയും
ഉപയോഗം വര്‍ദ്ധിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ 2019ല്‍
മയക്കുമരുന്നുപയോഗവുമായി
ബന്ധപ്പെട്ട എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
കഞ്ചാവ്
പോലുള്ള ലഹരി
വസ്തുക്കള്‍ കൈവശം
വയ്ക്കുന്നതുമായി
ബന്ധപ്പെട്ട കേസുകളില്‍
വളരെ വേഗത്തില്‍ ജാമ്യം
ലഭ്യമാകുന്ന സാഹചര്യം
ഒഴിവാക്കാന്‍ നിയമ
ഭേദഗതി
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മദ്യത്തിന്റേയും
മയക്കുമരുന്നിന്റേയും
ഉപയോഗം
കുറയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ ;
വിശദമാക്കുമോ?
എക്സൈസ്
റേഞ്ച് ഓഫീസ് കെട്ടിട
നിര്‍മ്മാണം
1063.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മണ്ഡലത്തിലെ ബദിയഡുക്ക
പഞ്ചായത്തിലെ എക്സൈസ്
റേഞ്ച് ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന്
എപ്പോഴാണ്
തറക്കല്ലിട്ടത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ ചെലവ്
എത്രയാണെന്നും
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
ബദിയഡുക്ക എക്സൈസ്
റേഞ്ച് ഓഫീസ് ഇപ്പോഴും
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയതായി
നിര്‍മ്മിച്ച
കെട്ടിടത്തിലേക്ക്
ബദിയഡുക്ക എക്സൈസ്
റേഞ്ച് ഓഫീസ് എപ്പോള്‍
മാറാന്‍ ആകുമെന്ന്
അറിയിക്കുമോ?
പത്തനംതിട്ടയിലെ
നിര്‍ദ്ദിഷ്ട എക്സൈസ് ടവര്‍
1064.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ടയിലെ
നിര്‍ദ്ദിഷ്ട എക്സൈസ്
ടവര്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ;
(ബി)
എക്സൈസ്
ടവറിനാവശ്യമായ സ്ഥലവും
കെട്ടിടവും
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കുമോ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങൾ
1065.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എല്ലാ
ജില്ലകളിലും ജില്ലാ
കോ-ഓര്ഡിനേറ്ററന്മാരെ
കരാര്‍ വ്യവസ്ഥയില്‍
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
നിയമനത്തിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിരമിച്ച
എക്സെെസ്
ഉദ്യോഗസ്ഥര്‍ക്കും
കരാര്‍ നിയമനത്തിന്
അപേക്ഷിക്കുവാന്‍
സാധിക്കുമോ;
(ഡി)
ഇതിനകം
എത്ര പേരെ
നിയമിച്ചുവെന്നും
അവര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
എന്താെക്കെയെന്നും
വ്യക്തമാക്കുമോ?
ലഹരിവിമുക്ത
കേരളം
1066.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിവിമുക്ത
കേരളം ലക്ഷ്യമാക്കി
സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ലഹരിവിമുക്ത
ബോധവല്‍ക്കരണ
പ്രവർത്തനങ്ങള്‍ക്കായി
കോടികള്‍
മുടക്കുമ്പോള്‍
മറുഭാഗത്ത്
സംസ്ഥാനത്തുടനീളം പുതിയ
ബാറുകള്‍ക്ക് അനുമതി
നല്കി അവരില്‍ നിന്നും
ലൈസൻസ് ഫീ ഇനത്തില്‍
കോടികള്‍ ഈടാക്കുന്ന
നടപടി
ന്യായീകരിക്കാവുന്നതാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
വിമുക്തി
പദ്ധതിക്കായി ഇതിനകം
എത്ര തുകയാണ് സർക്കാർ
ചെലവഴിച്ചത്;
വിശദമാക്കാമോ ?
വിമുക്തി
പദ്ധതി
1067.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ സ്കൂളുകളിലും
കോളേജുകളിലും ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
സ്കൂള്‍-കോളേജ്
കാമ്പസുകളെ ലഹരി
വിമുക്തമാക്കുന്നതിന്
എത്രമാത്രം
സഹായകമായെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കെ.എസ്.ആര്.റ്റി.സി.
ബസ്സുകളില്‍ പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഈയിനത്തില്‍ എത്ര
തുകയാണ്
കെ.എസ്.ആര്.റ്റി.സി.ക്ക്
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ?
വിമുക്തി
പദ്ധതി
1068.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
"വിമുക്തി
" പദ്ധതി എല്ലാ ജില്ലാ
കേന്ദ്രങ്ങളിലും
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
വന്നു ചേര്‍ന്നിട്ടുള്ള
മാറ്റങ്ങൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ജില്ലാ
ആശുപത്രികളിലും
തുടര്‍ന്ന്
തെരഞ്ഞെടുക്കപ്പെട്ട
സി.എച്ച്.സി.,
പി.എച്ച്.സി.-കളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനോടകം
തന്നെ ജനശ്രദ്ധ
ആകര്‍ഷിക്കുവാന്‍
കഴിഞ്ഞിട്ടുള്ള പദ്ധതി
എന്ന നിലയില്‍
പുനരധിവാസ പാക്കേജുകള്‍
ആരംഭിക്കുവാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ?
ലഹരിമുക്ത
നവകേരളം
1069.
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.ടി.എ.
റഹീം
,,
എം. മുകേഷ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിമുക്ത
നവകേരളം എന്ന ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
വിമുക്തി മിഷന്
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണു
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
ജീവിതമാണ്
ലഹരി എന്ന സന്ദേശവുമായി
വിമുക്തി മിഷന്
സംസ്ഥാനമൊട്ടാകെ
വാഹനപ്രചരണജാഥ
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
സ്കൂളുകളിലും
കോളേജുകളിലും
ലഹരിമുക്തക്ലബ്ബുകള്
രൂപീകരിച്ച്
ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിദ്യാലയങ്ങളുടെ
പരിസരത്തുള്ള കടകളിലോ,
മറ്റു സ്ഥാപനങ്ങളിലോ
ലഹരിവസ്തുക്കള്‍
വില്ക്കുന്നതു
തടയുന്നതിനും അപ്രകാരം
കണ്ടെത്തിയാല്‍
കര്‍ശനശിക്ഷാനടപടികള്‍
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
ഡി-അഡിക്ഷന് കേന്ദ്രം
1070.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പ്രവര്‍ത്തിക്കുന്ന
വിമുക്തി ഡി-അഡിക്ഷന്
കേന്ദ്രത്തിനു അധിക
കിടക്കകള്‍
അനുവദിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്ര കിടക്കകള്‍ ആണ്
അധികം
അനുവദിക്കുന്നത്;വിശദമാക്കാമോ;
(ബി)
പ്രതിമാസം
എത്ര പേരാണ്
നെയ്യാറ്റിന്‍കര
ഡി-അഡിക്ഷന്
കേന്ദ്രത്തില്‍
ചികിത്സയ്ക്കു
എത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ഡി-അഡിക്ഷന്
കേന്ദ്രത്തില്‍
പുതിയതായി ഏതൊക്കെ
തരത്തില്‍ ഉള്ള വികസന
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
സിവില്‍
എക്സെെസ് ഓഫീസറരുടെ റാങ്ക്
ലിസ്റ്റ്
1071.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിവില്‍
എക്സെെസ് ഓഫീസറരുടെ
(പുരുഷന്) റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതിനകം
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കമോ;
(സി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
അവ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ അടിയന്തര
നടപടി സ്വീകരിക്കാമോ;
(ഡി)
നിലവിലുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി രണ്ട്
വര്‍ഷമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കാമോ?
എക്സെെസ്
വകുപ്പില്‍ പ്രിവന്റീവ്
ഓഫീസര്‍ തസ്തികയിലെ
സ്ഥാനക്കയറ്റം
1072.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍ പ്രിവന്റീവ്
ഓഫീസര്‍ തസ്തികയിലുള്ള
ഡിപ്പാര്‍ട്ട്മെന്റല്‍
സീനിയോറിറ്റി
പട്ടികയിലെ പിഴവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള വിശദ
വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പിഴവുകള്‍
പരിഹരിക്കാതെയും
08.10.2015-ലെ
സര്‍ക്കാര്‍ ഉത്തരവ്
7180/f1/13/TD യിലെ
നിര്‍ദ്ദേശങ്ങള്‍
പാലിക്കാതെയും കഴിഞ്ഞ
നാലുവര്‍ഷമായി
നടന്നുവരുന്ന അനധികൃത
സ്ഥാനക്കയറ്റങ്ങള്‍
റദ്ദുചെയ്യുന്നതിനും
ഇതിനെക്കുറിച്ച്
അന്വേഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
OA(EKM)
1666/16-ാം നമ്പര്‍
കേസില്‍ കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലിന്റെ
21.05.2018-ലെ
വിധിയില്‍ നാളിതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കേസിലെ
തുടര്‍നടപടികളില്‍
ഉദ്യോഗസ്ഥതലത്തിലെ
മനഃപൂര്‍വ്വമായ
കാലതാമസം
കോടതിയലക്ഷ്യമാകും
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തിൽ
അടിയന്തരമായി
തുടര്‍നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?