അടച്ചുപൂട്ടിയ
വ്യവസായ സ്ഥാപനങ്ങള്‍
535.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാര്‍
അധികാരത്തിലിരിക്കുമ്പോള്‍
അടഞ്ഞു കിടന്ന ഏതൊക്കെ
വ്യവസായ സ്ഥാപനങ്ങള്‍ ഈ
സ്രക്കാരിന്റെ കാലത്ത്
തുറന്ന്
പ്രവര്‍ത്തിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ അടച്ചു
പൂട്ടാന്‍ തീരുമാനിച്ച
ഏതെങ്കിലും വ്യവസായ
സ്ഥാപനം കേരള
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ
അല്ലെങ്കില്‍
ഏറ്റെടുക്കാന്‍
ആലോചിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
ഉണ്ടെങ്കില്‍
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ?
വ്യവസായ
സംരംഭകരുടെ അപേക്ഷകളില്‍
തീരുമാനം
536.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
വ്യവസായ
കേന്ദ്രങ്ങളില്‍
ലഭിക്കുന്ന വ്യവസായ
സംരംഭകരുടെ
അപേക്ഷകളിന്മേല് ഒരു
മാസത്തിനകം
തീരുമാനമെടുക്കുന്നതിന്
സാധിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇപ്രകാരം
തീരുമാനം എടുക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ ഡീമ്ഡ്
അംഗീകാരം ലഭിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
ജില്ലാ
വ്യവസായ
കേന്ദ്രങ്ങളില്‍ 2019
ഏപ്രിലിന് ശേഷം പുതിയ
വ്യവസായ സംരംഭകരുടെ
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അതില്‍
എത്രയെണ്ണത്തില്‍ ഒരു
മാസത്തിനകം തീരുമാനം
എടുത്തുവെന്നും എത്ര
അപേക്ഷകള്‍ക്ക് ഡീമ്ഡ്
അംഗീകാരം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
മികച്ച
പ്രവര്‍ത്തനം
കാഴ്ചവെയ്ക്കുന്ന
ജില്ലാ വ്യവസായ
കേന്ദ്രം ജനറല്‍
മാനേജര്‍മാര്‍ക്ക്
പുരസ്ക്കാരം
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വ്യവസായ
സ്ഥാപനങ്ങളിലെ അപകട
സാധ്യതകള്‍
537.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങളിലെയും
താെഴിലിടങ്ങളിലെയും
അപകട സാധ്യതകള്‍
കുറയ്ക്കുന്നതിനും
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ബിഹേവിയർ
ബേസ്ഡ് സേഫ്റ്റി
പോലുള്ള ശാസ്ത്രീയ
സമീപനങ്ങള്‍ വ്യവസായ
സ്ഥാപനങ്ങളിലെയും
താെഴിലിടങ്ങളിലെയും
അപകടങ്ങള്‍
തടയുന്നതിനായും സുരക്ഷ
ഉറപ്പുവരുത്തുന്നതിനുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വ്യാപാര-വ്യവസായ
സ്ഥാപനങ്ങള്‍
538.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപാര-വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
ഇളവുകളാണ് പുതുതായി
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡരികിലുളള
സ്ഥലങ്ങളില്‍
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
പുതുതായി എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പെട്രോള്‍
പമ്പുകള്‍
സ്ഥാപിക്കുന്നതിന്
നിയന്ത്രണമേര്‍പ്പെടുത്തി
22.10.2019 തീയതിയില്‍
പൊതുമരാമത്ത് വകുപ്പ്
പുറപ്പെടുവിച്ച ഉത്തരവ്
വ്യവസായ വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഉത്തരവ് തീയതിക്ക്
മുമ്പായി മുതല്‍
മുടക്കി പ്രവ൪ത്തിക്കാൻ
ആരംഭിച്ച
സ്ഥാപനങ്ങള്‍ക്കുവേണ്ടി
പൊതുമരാമത്ത്
വകുപ്പിന്റെ ഉത്തരവില്‍
ഇളവ് അനുവദിക്കാന്‍
വ്യവസായ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നിക്ഷേപക
സംഗമത്തിലെ മെഗാ പദ്ധതികൾ
539.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കൊച്ചിയില്‍
നടത്തിയ ആഗോള നിക്ഷേപക
സംഗമത്തില്‍ (അസെന്‍ഡ്-
2020) സര്‍ക്കാര്‍ മെഗാ
പദ്ധതികളായി പ്രത്യേകം
അവതരിപ്പിച്ച പതിനെട്ട്
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവയിൽ
എറണാകുളം ജില്ലയില്‍
ഏതൊക്കെ
പദ്ധതികളുണ്ടെന്നും
അവയില്‍ നിര്‍മ്മാണ
ഘട്ടത്തിലേക്ക്
കടക്കുന്ന പദ്ധതികള്‍
എതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
വ്യവസായ
പുരോഗതി
540.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
കേരള നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
സംസ്ഥാനത്തെ വ്യവസായ
പുരോഗതിക്ക് എത്രമാത്രം
സഹായകമായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
നിയമം നിലവില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
പുതിയ വ്യവസായ
സംരംഭങ്ങള്‍ ആരംഭിച്ചു;
(സി)
പത്ത്
കോടി രൂപ
മുതല്‍മുടക്കുള്ള
മാലിന്യം ഉണ്ടാക്കാത്ത
വ്യവസായങ്ങള്‍ക്ക്
ലൈസന്‍സോ, പെര്‍മിറ്റോ
ഇല്ലാതെ അനുമതി
നല്‍കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
1999-ലെ
കേരളാ വ്യവസായ ഏകജാലക
ക്ലിയറന്‍സ്
ബോര്‍ഡുകളും വ്യവസായ
നഗര പ്രദേശ വികസനവും
ആക്ട് ഇക്കാര്യത്തിനായി
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
നിക്ഷേപകരെയും
സംരംഭകരെയും
പ്രോല്‍സാഹിപ്പിക്കുന്നതിന്
നടപടി
541.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിക്ഷേപകരെയും
സംരംഭകരെയും
ആകര്‍ഷിക്കുന്നതിനും
പ്രോല്‍സാഹിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പില്‍ വരുത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങളുടെയും
നിയമ
നിര്‍മ്മാണങ്ങളുടെയും
ഫലമായി പുതിയ സംരംഭകരെ
ആകര്‍ഷിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമോ?
എഫ്.ആർ.ബി.എൽ.ന്റെ
പ്രവർത്തനം
പുനരാരംഭിക്കുന്നതിന് നടപടി
542.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രപൊതുമേഖലാ
സ്ഥാപനങ്ങളായ
ഫാക്ടിന്റെയും
രാഷ്ട്രീയ കെമിക്കല്‍
ആന്റ്
ഫെര്‍ട്ടിലൈസേഴ്സിന്റെയും
സംയുക്ത സംരംഭമായ
അമ്പലമുകളില്‍
പ്രവര്‍ത്തിക്കുന്ന
എഫ്.എ.സി.ടി.
ആർ.സി.എഫ്. ബില്‍ഡിംഗ്
പ്രോഡക്ട്സ് ലിമിറ്റഡ്
(എഫ്.ആർ.ബി.എൽ.) എന്ന
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിവച്ചിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനം
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സ്ഥാപനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരുമായി
ബന്ധപ്പെട്ട് ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കേരള
ആട്ടോമൊബൈല്‍സ് ലിമിറ്റഡ്
543.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ആട്ടോമൊബൈല്‍സ്
ലിമിറ്റഡ് ഇലക്ട്രിക്
മുച്ചക്ര വാഹനങ്ങളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ക്ക്
വിദേശത്ത് നിന്ന്
ഉള്‍പ്പെടെ ഇതിനകം എത്ര
ഓര്‍ഡറുകള്‍
ലഭിച്ചിട്ടുണ്ട്;
(സി)
നഷ്ടത്തിലോടുന്ന
കേരള ആട്ടോമൊബൈല്‍സ്
ലിമിറ്റഡിനെ
ലാഭകരമാക്കുവാന്‍
എന്തൊക്കെ പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവർത്തനം
544.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
ലാഭനഷ്ടങ്ങള്‍
സംബന്ധിച്ച് കഴിഞ്ഞ
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും
കാലങ്ങളിലെ താരതമ്യ
കണക്കുകള്‍ ലഭ്യമാണോ;
എങ്കിൽ അവ
വെളിപ്പെടുത്തുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സംരക്ഷണം
545.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
വകുപ്പിനുകീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളെ
കിയാൽ മാതൃകയില്‍
സ്വകാര്യ
പങ്കാളിത്തത്തോടുകൂടി
പുനഃസംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
ഇവയുടെ ഉല്പാദനക്ഷമത
ഉയര്‍ത്തി
ഗുണനിലവാരമുള്ള
ഉല്‍പ്പന്നങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്നതിനും
സ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
അംഗപരിമിതര്‍ക്ക് സംവരണം
546.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ആര്.പി.ഡബ്ല്യൂ.ഡി.
ആക്ടിലെ നിര്‍ദ്ദേശ
പ്രകാരം
അംഗപരിമിതര്‍ക്ക് നാല്
ശതമാനം സംവരണം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഓരോ പൊതുമേഖലാ
സ്ഥാപനത്തിലും ജോലി
ചെയ്യുന്നവരുടെ എണ്ണവും
ഇതില്‍ അംഗപരിമിതരുടെ
എണ്ണവും സ്ഥാപനം
തിരിച്ച് വിശദമാക്കുമോ?
കെ-സ്വിഫ്റ്റ്
പോര്‍ട്ടല്‍
547.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
പ്രത്യേകം
നിയമനിര്‍മ്മാണം
നടത്തിയതിനെത്തുടര്‍ന്ന്
2019 ഫെബ്രുവരിയിൽ
കെ-സ്വിഫ്റ്റ്
പോര്‍ട്ടൽ
ആരംഭിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പോര്‍ട്ടൽ വഴി വ്യവസായം
ആരംഭിക്കുന്നതിന്
ഇതിനകം എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
അതിലെത്ര
അപേക്ഷകള്‍ക്ക് അനുമതി
നൽകിയെന്നും
വ്യക്തമാക്കുമോ;
(സി)
അപേക്ഷ
നൽകി 30 ദിവസം
കഴിഞ്ഞിട്ടും അനുമതി
നൽകാത്ത സാഹചര്യത്തിൽ
എത്ര അപേക്ഷകര്‍ക്ക്
ഡീമ്ഡ് ലൈസൻസ്
ലഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കെ-സ്വിഫ്റ്റ്
പോര്‍ട്ടലിന്
എന്തെങ്കിലും സാങ്കേതിക
തകരാര്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
കെ.എസ്.ഐ.ഡി.സി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി എന്ത് തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ഇ)
2019
ഫെബ്രുവരിയിൽ ഉദ്ഘാടനം
ചെയ്ത കെ-സ്വിഫ്റ്റ്
പോര്‍ട്ടൽ 2020
ജനുവരിയിൽ വീണ്ടും
ഉദ്ഘാടനം
ചെയ്തിട്ടുണ്ടോ; എങ്കിൽ
അതിന്റെ
സാഹചര്യമെന്തായിരുന്നുവെന്ന്
അറിയിക്കാമോ?
പുതുതായി
ആരംഭിക്കുന്ന വ്യവസായ
സംരംഭങ്ങള്‍ക്ക് അനുമതി
548.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
അനുമതി
ലഭിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കാമോ ?
2020
ജനുവരിയില്‍ കൊച്ചിയില്‍
വച്ചു നടന്ന നിക്ഷേപക സംഗമം
549.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
ജനുവരിയില്‍
കൊച്ചിയില്‍ വച്ചു
നടന്ന നിക്ഷേപക സംഗമം
വഴി ഏതെല്ലാം പുതിയ
വ്യവസായ സംരംഭകര്‍
സംസ്ഥാനത്ത് വ്യവസായം
തുടങ്ങാനായിട്ടുള്ള
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നറിയിക്കാമോ; അവര്‍
എത്രപേരാണെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇവര്‍ക്ക്
വ്യവസായം തുടങ്ങാനായി
എന്തെല്ലാം സഹായങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍
ഉറപ്പുവരുത്തിയിട്ടുണ്ട്;
ആയതുവഴി എത്രപേര്‍ക്ക്
നേരിട്ടും അല്ലാതെയും
തൊഴില്‍ നല്കാന്
കഴിയും;
വ്യക്തമാക്കാമോ;
(സി)
2020
ഏപ്രില്‍ മുതല്‍ 2025
മാര്‍ച്ച് 31വരെ
രജിസ്റ്റര്‍ ചെയ്തു
തുടങ്ങുന്ന വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
സര്‍ക്കാര്‍
വാഗ്ദാനമായി
പ്രഖ്യാപിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
നാളിതുവരെ
എത്ര വ്യവസായികള്‍
ആയതിനായി മുമ്പോട്ട്
വന്നിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
നിക്ഷേപ സംഗമം വഴി എത്ര
കോടി രൂപയുടെ
മുതല്‍മുടക്കുള്ള
വ്യവസായങ്ങള്‍
സംസ്ഥാനത്ത് തുടങ്ങാന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
കെ.പി.പി.
നമ്പ്യാര്‍ സ്മാരക
ഇലക്ട്രോണിക് ഗവേഷണ കേന്ദ്രം
550.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി. നമ്പ്യാരുടെ
സ്മാരകമായി
ഇലക്ട്രോണിക് ഗവേഷണ
കേന്ദ്രവും
ഇലക്ട്രോണിക്
മ്യൂസിയവും
സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
കരകൗശല
വ്യവസായ മേഖലയുടെ വികസനം
551.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരകൗശല വ്യവസായ
മേഖലയുടെ
ഉന്നമനത്തിനായി
പ്രവര്‍ത്തിക്കുന്ന
പ്രധാന ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കരകൗശല
ഉല്പന്നങ്ങളുടെ
വിപണനത്തിന് കേരള
കരകൗശല വികസന
കോര്പ്പറേഷന്
ഓണ്‍ലൈന്‍ ഷോപ്പിംഗ്
പോര്‍ട്ടല്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കരകൗശല
തൊഴിലാളികള്‍ക്ക്
ആധുനിക സാങ്കേതികവിദ്യ
അനുയോജ്യമായ രീതിയില്‍
പ്രയോജനപ്പെടുത്തുന്നതിനും
പുതിയ ഡിസൈനുകള്‍
നിര്‍മ്മിക്കാന്‍
പരിശീലനം
നല്‍കുന്നതിനും
ഡിസൈന്‍, ടെക്നോളജി
ശില്പശാലകള്
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കരകൗശല
തൊഴിലാളികള്‍ക്ക്
ഉല്പാദന യൂണിറ്റ്
ആരംഭിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
കേരള ആര്‍ട്ടിസാന്‍സ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നതെന്ന്
അറിയിക്കാമോ; വിശദവിവരം
വെളിപ്പെടുത്താമോ?
വയനാട്
ജില്ലയെ കാര്‍ബണ്‍
തുലിതമാക്കാന്‍ നടപടി
552.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയെ കാര്‍ബണ്‍
തുലിത ജില്ലയാക്കി
മാറ്റുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്ന
സാഹചര്യത്തില്‍ ഇൗ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
കാര്‍ബണ്‍
ബഹിര്‍ഗമനം
കുറയ്ക്കുന്നതിനായി
പ്രധാന നഗരങ്ങളില്‍
പ്രത്യേകിച്ച്
വയനാട്ടില്‍ ഇ-ഓട്ടോ
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
വയനാട്
ജില്ലയിലെ വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പദ്ധതികള്‍
553.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് വയനാട്
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ കീഴില്‍
കൂടുതല്‍ പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികളാണെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പ് മുഖേന നടപ്പിലാക്കിയ
പ്രവൃത്തികള്‍
554.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വ്യവസായ വകുപ്പ്
മുഖേന തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
വ്യവസായ
മേഖലയില്‍ യുവജനങ്ങൾക്കായി
പദ്ധതികള്‍
555.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യവസായ
മേഖലയില്‍ യുവജനങ്ങളെ
സഹായിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പുതിയ
ചെറുകിട വ്യവസായ യൂണിറ്റുകള്‍
556.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ പുതിയതായി
ആരംഭിച്ചു;
(ബി)
ഇതിലൂടെ
എത്ര കോടി രൂപയുടെ
നിക്ഷേപം ഉണ്ടായി;
(സി)
എത്ര
പേര്‍ക്ക് തൊഴില്‍
നല്കാന് കഴിഞ്ഞു;
വിശദമാക്കാമോ?
കൊരട്ടി
വെെഗെെ ത്രഡ്സ് കമ്പനിയ്ക്ക്
പാട്ടത്തിന് നല്കിയ സ്ഥലം
557.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
വെെഗെെ ത്രഡ്സ്
കമ്പനിയ്ക്ക്
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലം, ടി കമ്പനി
പ്രവര്‍ത്തനം നിര്‍ത്തി
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
തിരിച്ചെടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കോടതി
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും,
ടി കമ്പനിക്കു നല്കിയ
സ്ഥലം തിരിച്ചു
പിടിയ്ക്കുന്നതിനും,പുതിയ
വ്യവസായ വികസന
സൗകര്യങ്ങള്‍ക്കായി
പ്രസ്തുത സ്ഥലം
പ്രയോജനപ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ റബര്‍ അധിഷ്ഠിത
വ്യവസായ സ്ഥാപനം
558.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തില്‍ റബര്‍
അധിഷ്ഠിത വ്യവസായ
സ്ഥാപനം
ആരംഭിക്കുന്നതിനുള്ള
പഠനം നടത്തുന്നതിനായി
ഏത് സ്ഥാപനത്തെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
സാധ്യതാപഠനം
നടത്തുന്നതിനായി
പ്രസ്തുത സ്ഥാപനം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സാധ്യതാപഠനം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ കാലാവധി
നിശ്ചയിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പരമ്പരാഗത
കരകൗശല മേഖലയുടെ പരിപോഷണം
559.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
കരകൗശല മേഖല നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പരമ്പരാഗത കരകൗശല
തൊഴിലാളികളുടെ
ക്ഷേമത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കരകൗശല
മേഖലയിലെ സ്വകാര്യ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
'ആഷ' പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ ഇൗ
പദ്ധതിയിലൂടെ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
പരമ്പരാഗത
തൊഴിലാളികള്‍ക്ക് ഖനന
നിയമങ്ങളില്‍ ഇളവ്
560.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മണ്‍പാത്ര നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
നിലവിലുളള എല്ലാ ഖനന
നിയമങ്ങളിലും ഇളവ്
നല്‍കിക്കൊണ്ട്
2015-ല്‍
പുറപ്പെടുവിച്ചിട്ടുളള
മെെനിംഗ് ആന്റ്
ജിയോളജി വകുപ്പിന്റെ
ഉത്തരവ് പ്രകാരം അമ്പത്
ടണ്‍ വരെ മണ്ണ് ഖനനം
ചെയ്യുന്നതിനുള്ള
അനുമതി
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
മാവൂര്‍
ഗ്വാളിയര്‍ റയണ്‍സ്
561.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയര്‍ റയണ്‍സ്
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലം പ്രകൃതി സൗഹൃദ
വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
ഉപയോഗപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വ്യവസായം
തുടങ്ങാന്‍ തടസ്സമായി
നില്ക്കുന്ന ഘടകങ്ങൾ
എന്താണെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിൽ വ്യവസായ വകുപ്പിന്
കീഴിലുള്ള ഭൂമി
562.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിൽ കമ്പനി
പറമ്പിൽ വ്യവസായ
വകുപ്പിനു എത്ര
ഭൂമിയുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമിയിൽ വ്യവസായ
വകുപ്പ് വിവിധ
വ്യവസായങ്ങൾക്കായി
അനുവദിച്ചിട്ടുള്ള
ഭൂമിയുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ;
(സി)
ഈ
ഭൂമിയിൽ നാല്പത്
വർഷത്തിലധികമായി
താമസിച്ചു വരുന്ന
പട്ടയം
ലഭിച്ചിട്ടില്ലാത്തവർ
ഉണ്ടെന്നുള്ളത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
ഇവർക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ?
ചെന്നൈ
- ബെംഗളൂരു വ്യവസായ ഇടനാഴി
563.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെന്നൈ-ബെംഗളൂരു
വ്യവസായ ഇടനാഴി
കോയമ്പത്തൂര്‍ വഴി
കൊച്ചിയിലേയ്ക്ക്
നീട്ടുന്നതിന്റെ
ഭാഗമായി ഭൂമി
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
സ്ഥലങ്ങളില്‍
സ്ഥാപിക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
പരിസ്ഥിതിക്ക്
അനുയോജ്യമാണോയെന്ന്
പരിശോധിക്കാന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതുമുഖേന
എത്രമാത്രം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
വ്യവസായ
ഇടനാഴിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കേരളത്തിലെ പഞ്ചായത്തുകള്‍
564.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
ഇടനാഴിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കേരളത്തിലെ
പഞ്ചായത്തുകള്‍
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകള്‍ക്ക്
പുറമെ സമീപ
പഞ്ചായത്തുകളെ കൂടി
വ്യവസായ ഇടനാഴിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ചെന്നെെ-ബെംഗളൂരു
വ്യവസായ ഇടനാഴി
565.
ശ്രീ.എം.
സി. കമറുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെന്നെെ-ബെംഗളൂരു
വ്യവസായ ഇടനാഴി
കൊച്ചിയിലേയ്ക്ക്
നീട്ടുന്നതിന്റെ
ഭാഗമായി സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;;
(ബി)
ഇൗ
പദ്ധതി
നടപ്പിലാക്കാനുളള ചുമതല
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
കോയമ്പത്തൂര്‍
- കൊച്ചി വ്യവസായ ഇടനാഴി
566.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോയമ്പത്തൂര്‍
- കൊച്ചി വ്യവസായ
ഇടനാഴി പദ്ധതി
നടപ്പിലാക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലം
അക്വയര്‍
ചെയ്യേണ്ടതുണ്ട്
എന്നറിയിക്കാമോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ് ഒന്നാം
ഘട്ടം എന്ന നിലയില്‍
സ്ഥലം അക്വയര്‍
ചെയ്യുന്നത്; വിശദാംശം
നല്‍കുമോ;
(ഡി)
ഭൂമി
ഏറ്റെടുക്കാനുള്ള പണം
എങ്ങിനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിനുള്ള ചുമതല ഏത്
ഏജന്‍സിക്കാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ഇ)
വ്യവസായ
ഇടനാഴി
യാഥാര്‍ത്ഥ്യമായാല്‍
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
വരവൂര്‍
വ്യവസായ പാര്‍ക്ക്
567.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
വരവൂര്‍ വ്യവസായ
പാര്‍ക്ക് നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ ;
(ബി)
അടിസ്ഥാന
സൗകര്യ നിര്‍മ്മാണ
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ച്
പാര്‍ക്ക് എന്നു മുതല്‍
വ്യവസായ സംരംഭകര്‍ക്ക്
തുറന്നു കൊടുക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദാംശം അറിയിക്കാമോ?
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍
568.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനായി
മാര്‍ഗ്ഗ രേഖ
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൻപ്രകാരം
സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന് കേരള
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവ് നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖ പ്രകാരം
എത്ര സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍
ആരംഭിച്ചുവെന്നും അത്
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
അപ്പാരല്‍ പാര്‍ക്ക്
ആരംഭിക്കുന്നതിന് നടപടി
569.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
അപ്പാരല്‍ പാര്‍ക്ക്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് സ്ഥലം
എം.എല്‍.എ. നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അപ്പാരല്‍
പാര്‍ക്ക്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
ആവശ്യമുള്ള
സ്ഥലത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള
ലിമിറ്റഡിലെ നിയമനം
570.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള
ലിമിറ്റഡില്‍
ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍ ആളുകളെ
നിയമിക്കരുത് എന്ന്
കോടതി ഉത്തരവോ
സര്‍ക്കാര്‍ ഉത്തരവോ
നിര്‍ദ്ദേശമോ
നിലവിലുണ്ടോ
എന്നറിയിക്കുമോ;
(ബി)
നിലവില്‍
സ്ഥാപനത്തില്‍
ദിവസവേതനാടിസ്ഥാനത്തിലോ
കരാര്‍ അടിസ്ഥാനത്തിലോ
ജോലി നോക്കുന്നവരുടെ
തസ്തികയും പേരും
അടക്കമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
സ്ഥാപനത്തില്‍
നിലവില്‍ ഒഴിവുള്ള
തസ്തികയും ഒഴിവുകളുടെ
എണ്ണവും അറിയിക്കുമോ?
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള
ലിമിറ്റഡിലെ നിയമനം
571.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള
ലിമിറ്റഡ്
(സില്‍ക്ക്)-ല്‍
സര്‍ക്കാര്‍
അംഗീകരിച്ചതും കമ്പനി
മാനുവല്‍
അനുസരിച്ചുമുള്ള
സ്റ്റാഫ് പാറ്റേണ്‍
എത്രയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
മറികടന്ന് കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സ്ഥാപനത്തിലേക്ക്
2015-ല്‍ ഒഴിവുള്ള
തസ്തികകളിലേക്ക്
ടെസ്റ്റ്, ഇന്റര്‍വ്യൂ
എന്നിവ കഴിഞ്ഞ് റാങ്ക്
ലിസ്റ്റ് തയ്യാറാക്കി
നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സൈബര്‍
പാര്‍ക്കിനുള്ള സ്ഥലം
കിന്‍ഫ്ര ഏറ്റെടുക്കുന്ന
നടപടി
572.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം -
കുറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍
പുല്ലുപാറയില്‍ സെെബര്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
നീക്കിവച്ച സ്ഥലം
കിന്‍ഫ്ര
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമോ?
സിഡ്കോ
573.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോ-യില്‍
സെന്റര്‍ ഫോര്‍
മാനേജ്മെന്റ്
ഡവലപ്മെന്റിന്റെ
ആഭിമുഖ്യത്തില്‍
വര്‍ക്ക് സ്റ്റഡി
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ വര്‍ക്ക്
സ്റ്റഡിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ക്ക് സ്റ്റഡിയില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരണം സംബന്ധിച്ച
നിര്‍ദേശങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
ഒളവണ്ണ
ടൂള്‍ റൂം കം ട്രെയിനിംഗ്
സെന്റര്‍ ജീവനക്കാർ
ദുരിതാശ്വാസ നിധിയിലേക്ക്
നൽകിയ സംഭാവന
574.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്റര്‍
ജീവനക്കാര്‍ക്ക് ഏതു
കാലഘട്ടം വരെയുള്ള
ആര്‍ജ്ജിതാവധി സറണ്ടര്‍
ചെയ്തു
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്‍കുന്നതിന് ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്ററിലെ
ജീവനക്കാരില്‍ നിന്ന്
സിഡ്കോ എന്തു തുകയാണ്
സമാഹരിച്ചിട്ടുള്ളതെന്നും
ആയതില്‍ നിന്നും എത്ര
രൂപ ദുരിതാശ്വാസ
നിധിയിലേക്ക്
നല്‍കിയെന്നും
വിശദമാക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
ആര്‍ജ്ജിതാവധി സറണ്ടര്‍
ചെയ്ത് നല്‍കുന്നതിന്
ജീവനക്കാര്‍ നല്കിയ
അപേക്ഷ സിഡ്കോ
മാനേജിംഗ് ഡയറക്ടര്‍
അംഗീകരിച്ചു
നല്കിയിരുന്നുവോ;
ഇതുപ്രകാരം ദുരിതാശ്വാസ
നിധിയിലേക്ക് തുക
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കുമോ;
(ഡി)
ജീവനക്കാരുടെ
സമ്മതം കൂടാതെ
ശമ്പളത്തില്‍ നിന്നും
സിഡ്കോ തുക
പിടിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്
ഇടയാക്കിയ സാഹചര്യം
വിശദമാക്കാമോ?
പുതിയ ക്വാറികള്‍ക്ക് അനുമതി
575.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം പുതിയ
ക്വാറികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഓരോ
ജില്ലയിലും അനുമതി
നല്കിയ ക്വാറികളുടെ
എണ്ണം സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
പരിസ്ഥിതി
ദുര്‍ബലപ്രദേശമായി
പ്രഖ്യാപിക്കുന്നതിന്
മുമ്പ് അനുമതി നല്കിയ
ക്വാറികള്‍ക്ക് അനുമതി
പുതുക്കി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഖനനത്തിന്
അനുമതി ലഭിക്കുന്നതിന്
പാരിസ്ഥിതികാനുമതി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഇതിന് വിരുദ്ധമായി
അനുമതി നല്‍കുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ക്വാറികള്‍ക്ക്
അനുമതി നല്‍കുന്നതിന്
നേരത്തെ ഉണ്ടായിരുന്ന
നിബന്ധനകളില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എന്തൊക്കെ ഇളവുകളാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ഒളവണ്ണ
ടൂള്‍ റൂം കം ട്രെയിനിംഗ്
സെന്റര്‍
576.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഒളവണ്ണയില്‍ സിഡ്കോയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാരുടെ തൊഴില്‍
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സിഡ്കോ
മാനേജ്മെന്റിന്റെ
ഭാഗത്തുനിന്നും
ആവശ്യമായ ഇടപെടല്‍
ഉണ്ടാകുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിഹരിക്കുവാന്‍ നടപടി
ഉണ്ടാകുമോ;
(സി)
സിഡ്കോ
ജീവനക്കാര്‍ക്ക്
നല്കുന്ന എല്ലാ
ആനുകൂല്യങ്ങളും ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാര്‍ക്കും
ലഭ്യമാക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നടപ്പില്‍ വരുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാരെ
സിഡ്കോയുമായി
ചേര്‍ക്കുന്നതിന്
അനുകൂലമായ
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സിഡ്കോയില്‍
ജീവനക്കാര്‍ക്കു
നല്കുന്ന എല്ലാ
ആനുകൂല്യങ്ങളും ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാര്‍ക്കും
ലഭ്യമാക്കാന്‍
നടപടികള്‍
ഉണ്ടായിട്ടുണ്ടോ;ഇല്ലെങ്കില്‍
നടപടി സ്വീകരിക്കുമോ?
കൊരട്ടിയിലെ
കെയര്‍ കേരള ആയൂര്‍വേദ
കണ്‍സോര്‍ഷ്യം
577.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയിലെ കെയര്‍
കേരള ആയൂര്‍വേദ
കണ്‍സോര്‍ഷ്യം എന്ന
സ്ഥാപനം
നിലനിര്‍ത്തുന്നതിനും
പുനരുദ്ധരിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആറ്റിങ്ങലിലെ
സ്റ്റീല്‍ പ്ലാന്റ്
ക്യാമ്പസില്‍ ആരംഭിച്ച
പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്
578.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
കഴിഞ്ഞ മൂന്ന്
പതിറ്റാണ്ടുകളായി
അടഞ്ഞുകിടന്ന സ്റ്റീല്‍
പ്ലാന്റ് ക്യാമ്പസില്‍
ആരംഭിച്ച പരിശീലന
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ എന്നറിയിക്കാമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
താലൂക്ക് പരിധിയിലെ
ക്വാറികള്‍
579.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ മൂവാറ്റുപുഴ
താലൂക്ക് പരിധിയില്‍
നിലവില്‍ എത്ര
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നു ;
ഇവയില്‍ വന്‍കിട
ക്വാറികള്‍ എത്ര;
ചെറുകിട ക്വാറികള്‍
എത്ര;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ക്വാറികളില്‍
നിയമാനുസൃതമായി
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
ക്വാറികളില്‍ ഏതൊക്കെ
ക്വാറികള്‍ക്ക് എതിരെ
ജല സ്രോതസ്സ്
മലിനീകരണം,പൊടി
ശല്യം,ശബ്ദ മലിനീകരണം,
ടിപ്പര്‍ ലോറികളുടെ
നിരന്തര സഞ്ചാരം
മൂലമുള്ള റോഡ്
തകര്‍ച്ച,
എന്നിങ്ങനെയുള്ള
പരാതികള്‍
നാട്ടുകാര്‍/തദ്ദേശീയര്‍/സമീപവാസികള്‍
ഉന്നയിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
പരാതികള്‍
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ
എന്തു നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
മണ്ണെടുക്കുന്നതിനുള്ള
വ്യവസ്ഥകളില്‍ ഇളവ്
580.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികള്‍ക്ക്
മണ്ണെടുക്കുന്നതിനുള്ള
വ്യവസ്ഥകളില്‍ ഇളവ്
വരുത്തുവാന്‍ ചട്ടം
ഭേദഗതി
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ചട്ടത്തിലുള്ള
വ്യവസ്ഥകള്‍ കാരണം
സര്‍ക്കാര്‍
പദ്ധതികള്‍ക്ക്
കെട്ടിടം പണിയുന്നതിന്
പ്ലോട്ട് ഫില്ലു
ചെയ്യുവാൻ കഴിയാത്ത
സാഹചര്യം
നിലനില്‍ക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് എന്തെല്ലാം
പരിഹാരമാര്‍ഗ്ഗങ്ങളാണ്
മെെനിംഗ് ആന്റ്
ജിയോളജി വകുപ്പ്
നിഷ്കര്‍ഷിക്കുന്നത്
എന്നറിയിക്കാമോ?
കരിമണല്‍
ഖനനാനുമതി
581.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍ അനുവദിച്ച
കരിമണല്‍ ഖനനാനുമതികള്‍
റദ്ദാക്കണമെന്ന് 2019
മാര്‍ച്ച് ഒന്നിന്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിരുന്ന
ഖനനാനുമതി ലൈസന്‍സ്
റദ്ദാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഖനനാനുമതി
റദ്ദാക്കലിന്റെ
വിശദാംശങ്ങള്‍
കേന്ദ്രസര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ഡിസ്ട്രിക്റ്റ്
മിനറല്‍ ഫൗണ്ടേഷന്
582.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1957-ലെ
മെെന്‍സ് ആന്റ്
മിനറല്‍സ്
(ഡെവലപ്മെന്റ് ആന്റ്
റെഗുലേഷന്) ആക്ടിലെ
9ബി വകുപ്പ് പ്രകാരം
സംസ്ഥാനത്ത് ഓരോ
ജില്ലയിലും
ഡിസ്ട്രിക്റ്റ് മിനറല്‍
ഫൗണ്ടേഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സംസ്ഥാനസര്‍ക്കാര്‍
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ചട്ടങ്ങള്‍ക്ക്
നിയമസഭയുടെ അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഓരോ
ജില്ലയിലുമുള്ള
ഡിസ്ട്രിക്റ്റ് മിനറല്‍
ഫൗണ്ടേഷന്റെ
പ്രവര്‍ത്തന പുരോഗതി
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കെെത്തറി
ഗ്രാമങ്ങള്‍
583.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെെത്തറി ഗ്രാമങ്ങള്‍
നിലവിൽ
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെെത്തറി
തൊഴിലാളികള്‍ നൂല്
വില്പനക്കാരുടെ നിരന്തര
ചൂഷണത്തിന്
ഇരയാകുന്നതിനാല്‍
ഇത്തരം ചൂഷണങ്ങളില്‍
നിന്നും അവരെ
മോചിപ്പിക്കുന്നതിന്
എന്തെല്ലാം ഇടപെടലുകൾ
നടത്തുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ക്കൂള്
യൂണിഫോമിന് കെെത്തറി
വസ്ത്രം
വ്യാപകമാക്കിയതിലൂടെ
കെെത്തറി മേഖലയുടെ
പുനരുജ്ജീവനം
എത്രമാത്രം കൈവരിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
സ്പിന്നിംഗ്
മില്ലുകളില്‍ ഉപയോഗ
ശൂന്യമായി കിടക്കുന്ന
ഭൂമി
ഉപയോഗപ്രദമാക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഖാദിമേഖല
നേരിടുന്ന പ്രശ്നങ്ങള്‍
584.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദിമേഖല നേരിടുന്ന
പ്രശ്നം ആവശ്യത്തിനു
ഖാദി ഉല്പാദനം
നടത്തുവാന്‍
കഴിയാത്തതും,
തൊഴിലാളികള്‍ക്കു
മികച്ച വേതനം
ലഭ്യമാക്കുവാന്‍
കഴിയാത്തതുമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍, അതു
പരിഹരിക്കുന്നതിന് ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്താെക്കെയാണ്;
(ബി)
പരമ്പരാഗത
ചര്‍ക്കകളുടെയും,
തറികളുടെയും കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
ഖാദി ഉല്പന്നങ്ങള്ക്ക്
ഭീഷണിയാകുന്നത് മറ്റു
സംസ്ഥാനങ്ങളില്‍
നിന്നുള്ള കള്ള ഖാദി
വസ്ത്രങ്ങളാണെന്നിരിക്കേ,
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
ഖാദിവസ്ത്രങ്ങള്‍
പ്രത്യേക ബ്രാന്‍ഡ്
നെയിമില്‍
വില്‍ക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
(ഡി)
കേരളത്തിലെ
ഖാദി ഉല്പന്നങ്ങള്ക്ക്
മാത്രമായി സ്പെഷ്യല്‍
റിബേറ്റ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന
ബോള്‍ ബാഡ്മിന്റണ്‍
അസോസ്സിയേഷന്
585.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബോള്‍ ബാഡ്മിന്റണ്‍
അസോസ്സിയേഷന് സംസ്ഥാന
ജൂനിയര്‍, സീനിയര്‍,
സബ് ജൂനിയര്‍
ചാമ്പ്യന്‍ഷിപ്പുമായി
ബന്ധപ്പെട്ട് 2015-16,
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍ എത്ര
തുകയാണ് സ്പോര്‍ട്സ്
കൗണ്‍സില്‍
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക മുന്‍കൂര്‍ ആയി
നല്‍കുന്നതിനുള്ള
തടസ്സമെന്ത് എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിന്നും അഖിലേന്ത്യാ
ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുക്കുന്ന ബോള്‍
ബാഡ്മിന്റണ്‍ കായിക
താരങ്ങള്‍ക്ക് ടി.എ.,
ഡി.എ. ഇനങ്ങളില്‍ 2015
ജനുവരി മുതല്‍ 2019
ഡിസംബര്‍ വരെ തുക
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
ആറന്മുള
മണ്ഡലത്തിലെ കായിക പദ്ധതികള്‍
586.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആറന്മുള
നിയോജക മണ്ഡലത്തില്‍
കായിക വകുപ്പ്
പ്രഖ്യാപിച്ചതും അനുമതി
നല്കിയതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതി
വെളിപ്പെടുത്തുമോ?
വിദ്യാര്‍ത്ഥികളില്‍
കായികക്ഷമത
വളര്‍ത്തുന്നതിനായുള്ള
പദ്ധതികള്‍
587.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
കായികക്ഷമത
വളര്‍ത്തുന്നതിനായി
സ്പോര്‍ട്സ്
വകുപ്പിന്റേതായ
എന്തെല്ലാം പദ്ധതികള്‍
നിലവിലുണ്ട് ;
അറിയിക്കാമോ;
(ബി)
പൊതു
വിദ്യാലയങ്ങളില്‍
മതിയായ
കായികാദ്ധ്യാപകരുടെ
അഭാവം മൂലം കായിക
പരിശീലന ലഭ്യതയുടെ
പരിമിതി
വിദ്യാര്ത്ഥികള്ക്കുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
പുതിയ പദ്ധതികള്‍
വിഭാവനം ചെയ്ത്
നടപ്പിലാക്കുന്നതിന്
തയ്യാറാകുമോ;
(സി)
അനുബന്ധ
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ?
സമഗ്ര
കായികനയം
588.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
മത്സരങ്ങളില്‍
അത്ലറ്റിക് ഇനങ്ങളില്‍
മികവു തെളിയിച്ച
കേരളത്തിന്
മറ്റിനങ്ങളിലും മികച്ച
പുരോഗതി കൈവരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സർക്കാർ സ്വീകരിച്ചു
വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഒരു
സമഗ്ര കായികനയം
രൂപീകരിച്ച്
നടപ്പിലാക്കി മികച്ച
കായിക താരങ്ങളെ
കണ്ടെത്തി പ്രത്യേക
പരിശീലനമടക്കം നല്കി
മുന്‍നിരയില്‍
കൊണ്ടുവരുന്നതിന്
തയ്യാറാകുമോ;വ്യക്തമാക്കുമോ;
(സി)
പരിശീലന
കാര്യങ്ങളില്‍, വിവിധ
ഇനങ്ങളില്‍ കഴിവു
തെളിയിച്ച മുന്‍
ഇന്ത്യൻ താരങ്ങളുടെ
സേവനം ലഭ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കുമോ?
കായിക
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം
589.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായിക
മേഖലയിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ഏന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ?
കായിക
മേഖലയിലെ പദ്ധതികള്‍
590.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
മേഖലയില്‍ ഉണര്‍വ്വ്
ഉണ്ടാക്കുന്നതിനായി
2016-17, 2017-18 എന്നീ
വര്‍ഷങ്ങളിലെ ബഡ്ജറ്റ്
പ്രസംഗങ്ങളില്‍
പ്രഖ്യാപിച്ച 14 ജില്ലാ
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണ
പദ്ധതിയുടെയും ഒരു
പഞ്ചായത്തില്‍ ഒരു
കളിക്കളമെന്ന
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
ഫുട്ബോള്‍
കളിയില്‍ തല്പരരായ
കുട്ടികളെ
ചെറുപ്രായത്തില്‍
കണ്ടെത്തി വിദഗ്ദ്ധ
പരിശീലനം നല്കുന്ന
പദ്ധതി സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്ര
പേര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
2015,
2016, 2017 കാലയളവിലെ
സ്പോര്‍ട്സ് ക്വാട്ട
നിയമനം ഏത്
ഘട്ടത്തിലാണെന്നും ഈ
വര്‍ഷം എത്ര
ഒഴിവുകളിലേക്കാണ്
നിയമനം നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കായിക
സംസ്കാരം വളര്‍ത്തല്‍
591.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആര്.
രാജേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മികച്ച കായിക സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
കായിക പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സ്പോര്‍ട്സ്
സ്കൂളുകളിലെ അക്കാദമിക
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികളിൽ
കായികാഭിരുചി
വളര്‍ത്തിയെടുക്കുന്നതിനായി
എല്ലാ
പൊതുവിദ്യാലയങ്ങളിലും
കായിക വികസനത്തിനായുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
കായികാദ്ധ്യാപകരെ
നിയോഗിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
കായികാദ്ധ്യാപകരുടെ
മികവ്
ഉയര്‍ത്തുന്നതിനും
അവര്‍ക്ക് മെച്ചപ്പെട്ട
തുടര്‍ പരിശീലനം
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കായിക
പ്രതിഭകളെ
കണ്ടെത്തുന്നതിനായുള്ള
പദ്ധതികള്‍
592.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍തലം
മുതല്‍ കായിക പ്രതിഭകളെ
കണ്ടെത്തി
വളര്‍ത്തിയെടുക്കുന്നതിനായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദീകരിക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
ഗുണഭോക്താക്കളെ
തിരിഞ്ഞെടുക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികള്‍ ഇതിനോടകം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്പോര്‍ട്ട്സ് അക്കാദമിയും
ഹോസ്റ്റലും
593.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്ട്സ്
കൗണ്‍സിലിന്റെ
സാമ്പത്തിക
സഹായത്തോടുകൂടി
സ്പോര്‍ട്ട്സ്
അക്കാദമിയും
സ്പോര്‍ട്ട്സ്
ഹോസ്റ്റലും
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സ്പോര്‍ട്ട്സ്
അക്കാദമിയും
സ്പോര്‍ട്ട്സ്
ഹോസ്റ്റലും
ആരംഭിക്കുന്നതിന്
വ്യക്തികള്‍ ,
സ്വകാര്യസ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്നും
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
സ്ഥാപനം
ആരംഭിക്കുന്നതിനായി
എന്തെല്ലാം പ്രാഥമിക
കാര്യങ്ങളാണ്
ഒരുക്കേണ്ടത്;
പശ്ചാത്തല സൗകര്യങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ഡി)
ജില്ലാതലത്തില്‍
സ്പോര്‍ട്ട്സ്
അക്കാദമിയും ഹോസ്റ്റലും
ആരംഭിക്കുന്നതിന്
അപേക്ഷകള്‍
ക്ഷണിച്ചിട്ടുണ്ടോ; ഓരോ
ജില്ലയില്‍ നിന്നും
ഇതുവരെ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അപേക്ഷകരുടെ പേരും
വ്യക്തമാക്കുമോ;
(ഇ)
സ്പോര്‍ട്ട്സ്
കൗണ്‍സിലില്‍ നിന്നോ
സര്‍ക്കാരില്‍ നിന്നോ
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
നല്കാനുദ്ദേശിക്കുതെന്ന്
വിവരിക്കുമോ;
(എഫ്)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങള്‍ക്കും
സ്പോര്‍ട്ട്സ്
അക്കാദമികള്‍
ആരംഭിക്കുന്നതിന്
മുന്‍ഗണന നല്‍കുമോ
;വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ രൂപീകരിക്കാന്‍
നടപടികള്‍
594.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
കായികവികസനം ലക്ഷ്യം
വച്ച് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്പോര്‍ട്സ് കൗണ്‍സില്‍
രൂപീകരിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
കൗണ്‍സിലുകളുടെ ഘടന,
പ്രവര്‍ത്തനം
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇടുക്കി
വോളിബോള്‍ അക്കാദമിയുടെ
നിര്‍മ്മാണ പുരോഗതി
595.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
വോളിബോള്‍ അക്കാദമിയുടെ
ഗ്രൗണ്ട് ലെവലിംഗ്,
ചുറ്റുമതില്‍
നിര്‍മ്മാണം തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
ഉറപ്പാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വോളിബോള്‍ അക്കാദമിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍ ആധുനിക
നിലവാരത്തിലുള്ള ജിംനേഷ്യം
596.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ആധുനിക നിലവാരത്തിലുള്ള
ജിംനേഷ്യം
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കിഫ്ബി
മുഖേനയുള്ള സ്റ്റേഡിയം
നിര്‍മ്മാണം
597.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കിഫ്ബി
മുഖേന എത്ര
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
നടപടി
സ്വീകരിച്ചിട്ടുള്ളതെന്നും
ഇവ ഏതൊക്കെ എന്നും
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
മുഖേന
പുനര്‍നിര്‍മ്മാണം
നടത്തുന്ന
സ്റ്റേഡിയങ്ങള്‍
ഏതൊക്കെ എന്നും ഈ
സ്റ്റേഡിയങ്ങള്‍ക്ക്
എത്ര കോടി രൂപയാണ് ആകെ
അനുവദിച്ചതെന്നും
അറിയിക്കാമോ?
വെള്ളറട
ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം
നിർമ്മാണം.
598.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
വെള്ളറട
ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയം
നിർമ്മിക്കുന്നതിനായി
സ്വന്തമായി വാങ്ങി
നൽകിയ ഒന്നര ഏക്കർ
സ്ഥലത്ത് സ്റ്റേഡിയം
നിർമ്മിച്ചു
നല്‍കുന്നതിനുള്ള തുടർ
നടപടികള്‍
സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
കോട്ടയം
ജില്ലയിലെ നാഗമ്പടം നെഹ്റു
സ്റ്റേഡിയം
599.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ നാഗമ്പടം
നെഹ്റു
സ്റ്റേഡിയത്തില്‍
മഴക്കാലത്ത് ഉണ്ടാകുന്ന
വെള്ളക്കെട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം മാതൃകയില്‍
വികസിപ്പിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
കോട്ടയം
ജില്ലയില്‍ ചിങ്ങവനത്ത്
സ്ഥാപിക്കുവാന്‍
ഉദ്ദേശിച്ചിരുന്ന
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സ്പോര്‍ട്ട്സ്
സയന്‍സ് ആന്റ് അപ്ലൈഡ്
റിസര്‍ച്ച്- ന്റെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളത്തിലെ
സ്പോര്‍ട്ട്സ്
താരങ്ങള്‍ക്ക്
ശാസ്ത്രീയ പരിശീലനം
ലഭ്യമാക്കുവാന്‍
ഉതകുന്ന ഈ
ഇന്‍സ്റ്റിറ്റ്യൂട്ട്
യാഥാര്‍ത്ഥ്യമാക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
അനങ്ങനടി
പഞ്ചായത്തില്‍ മിനി
സ്റ്റേഡിയം
600.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച് കായിക
വകുപ്പിന് കീഴില്‍
നടപ്പാക്കുന്ന 3 കോടി
രൂപ അടങ്കല്‍ തുകയുള്ള
അനങ്ങനടി പഞ്ചായത്തില്‍
മിനി സ്റ്റേഡിയം എന്ന
പ്രവൃത്തിയിന്മേല്‍
നാളിതുവരെ കായിക
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
വിശദീകരിക്കുമോ;
(ബി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കി
എന്നത്തേക്ക് പ്രവൃത്തി
ആരംഭിക്കാന്‍ കഴിയും;
അറിയിക്കാമോ?
നിലമ്പൂർ
മിനിസ്റ്റേഡിയം കോംപ്ലക്സ്
പദ്ധതി
601.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂർ
മിനിസ്റ്റേഡിയം
കോംപ്ലക്സ് പദ്ധതിയുടെ
നിർമ്മാണ
പുരോഗതിയും,നിർമാണത്തിന്റെ
എത്ര ശതമാനം
പൂർത്തീകരിച്ചു എന്നും
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി നിർമ്മിക്കേണ്ട
മള്‍ട്ടി പർപ്പസ്
ഇൻഡോർ കോർട്ടിന്റെയും,
പരിശീലന നീന്തല്‍
കുളത്തിന്റെയും
നിർമ്മാണം ആരംഭിക്കുവാൻ
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; പദ്ധതി
താമസിക്കുന്നതില്‍
കായിക വകുപ്പിന്
പങ്കുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
സാങ്കേതിക തടസ്സങ്ങള്‍
മറികടക്കുന്നതിന് കായിക
വകുപ്പും, തദ്ദേശ സ്വയം
ഭരണ വകുപ്പും തമ്മില്‍
ഉന്നതതല
ധാരണയുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
നിലമ്പൂർ
താലൂക്കിന്റെ സ്വപ്ന
പദ്ധതിയായ നിലമ്പൂർ
മിനി സ്റ്റേഡിയം
എന്നത്തേക്ക്
പൂർത്തീകരിക്കുവാൻ
കഴിയും എന്ന്
അറിയിക്കാമോ?
ശ്രീപാദം
സ്റ്റേഡിയത്തിലെ
കായികപരിശീലനം
602.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തില്‍
കായികപരിശീലനത്തിനുള്ള
അവസരം ഏതെല്ലാം
ഇനങ്ങള്‍ക്കാണ്
നിലവില്‍
ലഭ്യമാക്കുന്നത്;
വിശദമാക്കുമോ;
(ബി)
സ്റ്റേഡിയത്തില്‍
പൊതുജനങ്ങള്‍ക്ക്
പരിശീലനം നടത്താന്‍
ഏതെല്ലാം ഇനങ്ങളിലാണ്
സൗകര്യം
ഒരുക്കിയിട്ടുള്ളത്;
നിലവില്‍ ഓരോ
ഇനത്തിലും പരിശീലനം
നടത്തുന്ന താരങ്ങളുടെ
വിവരം വകുപ്പിന്റെ
പക്കല്‍ ലഭ്യമാണോ;
വിശദമാക്കുമോ?
താമരക്കുളം
സ്റ്റേഡിയം നിര്‍മ്മാണം
603.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
താമരക്കുളം
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയനിര്‍മ്മാണം ഈ
സാമ്പത്തിക വര്‍ഷം
തന്നെ ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
സ്റ്റേഡിയങ്ങളുടെ നവീകരണം
604.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച വിവിധ
സ്റ്റേഡിയങ്ങളുടെ
നവീകരണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്റെ
കാലതാമസം സംബന്ധിച്ചും
ആയതിന്റെ തുടര്‍
നടപടികള്‍ സംബന്ധിച്ചും
വിശദ വിവരം
ലഭ്യമാക്കാമോ?
പട്ടിക്കാട്
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂളിലെ കളിസ്ഥലം
വികസിപ്പിക്കുന്നതിനുളള നടപടി
605.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
വകുപ്പ് മുഖേന ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടിക്കാട്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിലെ
കളിസ്ഥലം
വികസിപ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
അന്താരാഷ്ട്ര
നിലവാരമുള്ള സ്റ്റേഡിയങ്ങള്‍
606.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി എത്ര
അന്താരാഷ്ട്ര
നിലവാരമുള്ള
സ്റ്റേഡിയങ്ങള്‍ക്ക്
അനുമതി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രൊപ്പോസലും
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ?
മാനേജര്‍മാരുടെയും
കോച്ചുമാരുടെയും
തെരഞ്ഞെടുപ്പ്
607.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സിവില്‍ സര്‍വ്വീസ്
കായികമേളയില്‍
പങ്കെടുക്കുന്ന വിവിധ
ടീമുകളുടെ
മാനേജര്‍മാരെയും
കോച്ചുമാരെയും
തിരഞ്ഞെടുക്കുന്നത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്നു
വിശദമാക്കുമോ;
(ബി)
കേരള
ടീമിന്റെ
മാനേജര്‍മാരായും
കോച്ചുകളായും
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
നിശ്ചിത
യോഗ്യതയില്ലാത്തകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഓങ്ങല്ലൂർ പഞ്ചായത്തിന്
അനുവദിച്ച കളിസ്ഥലം
608.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
- 18 സംസ്ഥാന ബജറ്റിൽ
ഓങ്ങല്ലൂർ പഞ്ചായത്തിന്
അനുവദിച്ചിട്ടുള്ള
കളിസ്ഥലവുമായി
ബന്ധപ്പെട്ട നടപടികൾ
ഏതുവരെയായി എന്നു
വിശദീകരിക്കാമോ;
(ബി)
ഈ
മൈതാനത്തിന്റെ
നിർമ്മാണം എന്ന്
പൂർത്തീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ?
മഞ്ചേരി
സ്പോര്‍ട്സ് കോംപ്ലക്സ് &
ഫുട്ബോള്‍ അക്കാഡമി
609.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
മഞ്ചേരി സ്പോര്‍ട്സ്
കോംപ്ലക്സ് &
ഫുട്ബോള്‍ അക്കാഡമിക്ക്
എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍ ഇനിയും
ഏതെല്ലാം
ആരംഭിക്കാനുണ്ട്;
ആരംഭിച്ചവയിൽ ഏതെല്ലാം
പൂര്‍ത്തീകരിക്കാനുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ കായിക
പദ്ധതികള്‍
610.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക
എത്രയെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കുമോ?
വാണിയംകുളം
പഞ്ചായത്തില്‍ സിന്തറ്റിക്ക്
ട്രാക്കും ഗ്രൗണ്ടും
611.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച കായിക
വകുപ്പ് മുഖാന്തരം
നടപ്പിലാക്കുന്ന അഞ്ച്
കോടി രൂപ അടങ്കല്‍
തുകയുള്ള വാണിയംകുളം
പഞ്ചായത്തില്‍
സിന്തറ്റിക്ക്
ട്രാക്കും ഗ്രൗണ്ടും
എന്ന
പ്രവൃത്തിയിന്മേല്‍
വകുപ്പ് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമാക്കി ഈ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
യുവജനക്ഷേമ
പദ്ധതികള്‍
612.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനങ്ങളുടെ
ക്ഷേമത്തിനായി പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങൾ
അറിയിക്കുമോ?