ബാലവേല
സംബന്ധിച്ച കേസ്
2968.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
ബാലവേല സംബന്ധിച്ച
കേസുകളില്‍
നടപടിയെടുക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഹോട്ടലുകളിലും
മറ്റ് അപകടകരമായ
തൊഴില്‍ മേഖലകളിലും
കുട്ടികളെ ജോലി
ചെയ്യിപ്പിക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികള്‍ക്ക് ഇ.എസ്.എെ
ആനുകൂല്യം
2969.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തോട്ടം
തൊഴിലാളികള്‍ക്ക്
ഇ.എസ്.എെ ആനുകൂല്യം
നല്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ നടപടി
ക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജനം
2970.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലവേലയില്‍
ഏര്‍പ്പെടുന്നവരെ
പുനരധിവസിപ്പിക്കാനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
ക്ഷേമപദ്ധതികള്‍
2971.
ശ്രീ.കെ.
ദാസന്
,,
കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അസംഘടിത
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്കായി
നടപ്പാക്കി വരുന്ന
വേതനസുരക്ഷാ പദ്ധതിയുടെ
വിശദാംശം നല്‍കുമോ; ഈ
പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
മേഖലയില്‍
ജോലിചെയ്യുന്ന സ്ത്രീ
തൊഴിലാളികള്‍ക്ക്
നല്കി വരുന്ന
പ്രസവാനുകൂല്യമുള്പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
അസംഘടിത
മേഖലയിലെ വിരമിച്ച
തൊഴിലാളികള്‍ക്കായി
പെന്ഷന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൊഴില്‍
വകുപ്പിന്റെ വിഭജനം
2972.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനെ വിഭജിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണലുകളും ലേബര്‍
കോടതികളും സ്വതന്ത്ര
വകുപ്പിന് കീഴില്‍
കൊണ്ടുവരുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(സി)
ഇത്
തൊഴില്‍ വകുപ്പിനെ
ദുര്‍ബലപ്പെടുത്തുമെന്നും
പുതിയ വകുപ്പിന്റെ
ഭരണപരമായ ചെലവുകള്‍
ഭാരിച്ച സാമ്പത്തിക
ബാധ്യത
വരുത്തുമെന്നുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
സ്പെഷ്യല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
2973.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പെഷ്യല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി എന്തൊക്കെ
നടപടികളാണ് ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(ബി)
സ്പെഷ്യല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
രജിസ്ട്രേഷന്
ചെയ്തിട്ടുളളവര്‍ക്ക്
നിയമനങ്ങളില്‍
എന്തൊക്കെ
മുന്‍ഗണനയാണ്
നല്‍കിവരുന്നത് എന്നുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ലാന്റേഷന്
മേഖല
2974.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്ലാന്റേഷന്
മേഖലയിലെ ശോചനീയാവസ്ഥ
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്ലാന്റേഷന്
മേഖലയിലെ തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
കൈവല്യ
വായ്പ പദ്ധതി
2975.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
സ്വയം തൊഴില്‍
പദ്ധതിക്ക് കൈവല്യ
വായ്പ ലഭിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപ വരെ വായ്പയായി
ലഭിക്കും
എന്നറിയിക്കാമോ?
തൊഴില്‍
നൈപുണ്യ പരിശീലന നയം
2976.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സജി ചെറിയാന്
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
13-ാം
പഞ്ചവത്സര പദ്ധതി
അവസാനത്തോടെ അഞ്ചുലക്ഷം
യുവജനങ്ങള്‍ക്ക് വിവിധ
മേഖലകളില്‍ തൊഴില്‍
നൈപുണ്യ പരിശീലനം
ലഭ്യമാക്കുമെന്ന നയം
പ്രാവര്‍ത്തികമാക്കാനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ഐ.ടി.ഐ.കളെയും
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്താനായി ചെയ്തു
വരുന്ന കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പരമ്പരാഗത
വ്യവസായ മേഖലയിലും
ചെറുകിട വ്യവസായ
മേഖലയിലും
അനുഭവപ്പെടുന്ന
വിദഗ്ദ്ധ തൊഴിലാളികളുടെ
ദൗര്‍ലഭ്യത
പരിഹരിക്കാന്‍ കഴിയുന്ന
രീതിയില്‍ പരിശീലന
പദ്ധതി
പുനഃസംഘടിപ്പിക്കാനും
വിപുലീകരിക്കാനും
പദ്ധതിയുണ്ടോ;
ഇന്‍ഡസ്ട്രി
ഇന്‍സ്റ്റിറ്റ്യൂട്ട്
സഹകരണം
വിപുലീകരിക്കാന്‍
പരിപാടിയുണ്ടോ;
(ഡി)
തൊഴിലന്വേഷകര്‍ക്ക്
അനുയോജ്യ മേഖലയില്‍
തൊഴില്‍ കണ്ടെത്താന്‍
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
സംരംഭകത്വ വികസന
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരം
നല്‍കാമോ?
ഭിന്നശേഷിക്കാര്‍ക്കുളള
തൊഴിൽ പദ്ധതികൾ
2977.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
തൊഴിൽ നൽകുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
എന്തൊക്കെ തൊഴില്‍
പരിശീലനം നല്കി
വരുന്നുണ്ടെന്ന്
വിശദമാക്കുമോ?
കെട്ടിട
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി സെസ്
2978.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
തരത്തിലുള്ള കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാണ്
കെട്ടിട നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
സെസ് ബാധകമാകുക
എന്നറിയിക്കുമോ:
(ബി)
കെട്ടിട
ഉടമകളില്‍ നിന്ന്
മൂവായിരം
കോടിയില്‍പ്പരം രൂപ
കെട്ടിട നിര്‍മ്മാണ
തൊഴിലാളി
ക്ഷേമനിധിയിലേക്ക്
പിരിച്ചെടുക്കാനുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പെന്ഷന്
അടക്കമുള്ള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കണമെന്ന
തൊഴിലാളികളുടെ ആവശ്യം
ശക്തമാകുമ്പോഴും
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
അലംഭാവം തുടരുന്ന
സാഹചര്യം നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
ക്ഷേമനിധി
ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നതിന് നടപടി
2979.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓട്ടോമൊബൈൽ
തൊഴിലാളി അംഗങ്ങൾക്ക്
ക്ഷേമപദ്ധതി പെൻഷൻ
പരിരക്ഷ ഉൾപ്പെടെയുള്ള
എല്ലാ ആനുകൂല്യങ്ങളും
ഉറപ്പാക്കുന്നതിന്
സർക്കാർ എന്ത്
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
തൊഴിൽ
വകുപ്പിന് കീഴിൽ
പ്രവർത്തിച്ചുവരുന്ന
വിവിധ ക്ഷേമനിധികളിൽ
നിന്നും അംഗങ്ങൾക്ക്
സമയബന്ധിതമായി
ആനുകൂല്യങ്ങൾ
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
ക്ഷേമനിധി
ബോർഡുകളുടെ പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന്
സർക്കാർ സ്വീകരിച്ചു
വരുന്ന നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളിലെ ജീവനക്കാര്‍
2980.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍ എത്ര
ക്ഷേമനിധി ബോര്‍ഡുകള്‍
ഉണ്ടെന്നും പ്രസ്തുത
ബോര്‍ഡുകളില്‍ സ്ഥിരം
ജീവനക്കാരുടേയും
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നവരുടേയും
എണ്ണം എത്ര
വീതമുണ്ടെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകളില്‍ ദേശീയ
പെന്ഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകളിലെല്ലാം
സ്പെഷ്യല്‍ റൂള്‍സ്
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
സ്വകാര്യ
ഒാട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്
ജീവനക്കാര്‍ക്കായി ക്ഷേമനിധി
2981.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ഒാട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പ്
ജീവനക്കാര്‍ക്കായി
പ്രത്യേകം ക്ഷേമനിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഓട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പ്
തൊഴിലാളി ക്ഷേമനിധി
മോട്ടോര്‍ വാഹന
ക്ഷേമനിധി പദ്ധതിയില്‍
ലയിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പുതിയ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്യുമ്പോള്‍ നിശ്ചിത
ശതമാനം സെസ് ഈടാക്കിയും
അംശദായം
വര്‍ദ്ധിപ്പിച്ചും
തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മോട്ടോര്‍
വര്‍ക്ക്ഷോപ്പ്
തൊഴിലാളികളുടെ
മക്കള്‍ക്ക് സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സംവരണം
ഏര്‍പ്പെടുത്തുന്നതിന്
തൊഴിൽ വകുപ്പ് മുൻകൈ
എടുത്ത് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ആര്.എസ്.ബി.വൈ/ചിസ്
പദ്ധതി
2982.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വൈ/ചിസ്
പദ്ധതിയില്‍ ചേര്‍ന്ന
അംഗങ്ങള്‍ക്ക്
അപകടമരണം/സ്വാഭാവിക
മരണം സംഭവിക്കുമ്പോള്‍
ഇപ്പോള്‍ ലഭിക്കുന്ന
ധനസഹായം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
ലഭ്യമാവാന്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കയാണ്;
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
(സി)
2018
വര്‍ഷത്തില്‍
ധനസഹായമായി എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്
എന്നത് വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണ മേഖലയിലെ സുരക്ഷാ
പ്രശ്നങ്ങൾ
2983.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996-ലെ ബില്‍ഡിംഗ്
ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
(റെഗുലേഷന് ഓഫ്
എംപ്ലോയ്മെന്റ് ആന്റ്
കണ്ടീഷന്‍ ഓഫ്
സര്‍വ്വീസ്)
നിയമത്തിലും
ചട്ടങ്ങളിലും
അനുശാസിക്കുന്ന
പ്രകാരമുളള സുരക്ഷാ
നിബന്ധനകള്‍
പാലിക്കാത്തതുമൂലം
കെട്ടിട നിര്‍മ്മാണ
മേഖലയില്‍ അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതായ
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിബന്ധനകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
ഏർപ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കെട്ടിട
നിര്‍മ്മാണ മേഖലയില്‍
സുരക്ഷാ ഓഡിറ്റ്
നിര്‍ബന്ധമാക്കുന്നതിനും
തൊഴില്‍ വകുപ്പ്
ഹെല്‍ത്ത് ആന്റ്
സേഫ്റ്റി മാന്വല്‍
പ്രകാരം നൽകിയിട്ടുള്ള
നിർദ്ദേശങ്ങൾ
നടപ്പിലാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
അസംഘടിത
തൊഴിലാളികളുടെ
തൊഴില്‍സാഹചര്യവും വേതനവും
2984.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
വാണിജ്യസ്ഥാപനങ്ങളിലും
ജോലിചെയ്യുന്ന അസംഘടിത
തൊഴിലാളികളുടെ
തൊഴില്‍സാഹചര്യവും
വേതനവും
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സ്വകാര്യ
വാണിജ്യസ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്ന
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഗ്രേഡിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്തുമ്പോള്‍
സ്ത്രീ സൗഹൃദ
അന്തരീക്ഷം
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
2985.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
സംബന്ധിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇവരുടെ
താമസസൗകര്യത്തിനായി
ഒരുക്കിയ പദ്ധതികള്‍
എല്ലാ ജില്ലകളിലും
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇവരുടെ
എെഡന്റിറ്റി
പരിശോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
2986.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്ര
ഇതര സംസ്ഥാന
തൊഴിലാളികളാണ്
കേരളത്തില്‍ ജോലിചെയ്ത്
വരുന്നത്;അവരുടെ മാതൃ
സംസ്ഥാനങ്ങളുടെ
അടിസ്ഥാനത്തില്‍ കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്കെല്ലാം
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
താമസിക്കുന്നതിനും
തൊഴില്‍
ചെയ്യുന്നതിനുമായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇവര്‍ക്ക്
ഒരുക്കിയിട്ടുള്ളത്;
(സി)
ഇവര്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
സംവിധാനം വ്യാപകമായി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
ഹെല്‍ത്ത് കാര്‍ഡ്
നല്‍കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
2987.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അസംഘടിതരായ ഇതര സംസ്ഥാന
തൊഴിലാളികളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജോലി ചെയ്യുന്ന
മുഴുവന്‍ ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കും
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ വിവരശേഖരണം
2988.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇതരസംസ്ഥാന
തൊഴിലാളികളുടെ
വിവരശേഖരണം ഇതിനോടകം
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കൃത്യമായ
തിരിച്ചറിയല്‍
രേഖകളില്ലാതെ
സംസ്ഥാനത്ത് ജോലി
ചെയ്യുന്ന ഇതരസംസ്ഥാന
തൊഴിലാളികളുടെ
കാര്യത്തില്‍ എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇവര്‍ക്ക്
തിരിച്ചറിയല്‍ രേഖകള്‍
നല്‍കുന്നതിനുള്ള
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ക്യാമ്പുകള്‍
2989.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന
ക്യാമ്പുകളിലെ
ശുചിത്വം, ജീവിത
സാഹചര്യം
എന്നിവയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
ക്യാമ്പുകളില്‍
സാംക്രമിക രോഗങ്ങള്‍
പടര്‍ന്നു പിടിക്കുന്ന
സാഹചര്യം
നിലനില്‍ക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളി
രജിസ്ട്രേഷന്
2990.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
ഇതര സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
വന്ന് ജോലി ചെയ്യുന്ന
തൊഴിലാളികളെ
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
വന്ന് ജോലി ചെയ്യുന്ന
തൊഴിലാളികളുടെ
സംസ്ഥാനം തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാണോ;
എങ്കിൽ വിശദമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
2991.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഇതരസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
സംബന്ധിച്ച
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
ക്ഷേമത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ഇ.എസ്.ഐ
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുവാന്‍ നടപടി
2992.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്ത്
എവിടെയെങ്കിലും
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ഏഴു വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത്
എവിടെയെങ്കിലും
പ്രസ്തുത മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ആലപ്പുഴ
ജില്ലയില്‍ ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജ്
ആരംഭിക്കുന്നതിനുളള
എന്തെങ്കിലും
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് സംബന്ധിച്ച
ഉത്തരവ് ലഭ്യമാക്കുമോ;
കഴിഞ്ഞ ഏഴു
വര്‍ഷത്തിനിടയില്‍
ഇത്തരം നിര്‍ദ്ദേശമോ
ഉത്തരവോ കേന്ദ്ര
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇ.എസ്.എെ.
ആനുകൂല്യങ്ങള്‍
2993.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.എെ.
ആശുപത്രികളുടെ അടിസ്ഥാന
വികസനത്തിനും
രോഗികള്‍ക്ക് മികച്ച
ചികില്‍സ
ലഭ്യമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്പോള്‍
ഏതൊക്കെ വിഭാഗത്തില്‍
ജോലി
ചെയ്യുന്നവര്‍ക്കാണ്
ഇ.എസ്.എെ. ആനുകൂല്യം
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇ.എസ്.എെ.പരിരക്ഷ
ലഭിക്കുന്നതിനുള്ള
തൊഴിലാളികളുടെ വേതന
പരിധി പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ?
തോട്ടട
ഇ.എസ്.എെ.ആശുപത്രി
2994.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ തോട്ടട
ഇ.എസ്.എെ. ആശുപത്രി
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അവിടെ
അനുവദിക്കപ്പെട്ട
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ പുതിയ ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
2995.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
കൊണ്ടോട്ടിയില്‍
ഉള്‍പ്പെടെ പല
സ്ഥലത്തും പുതിയ
ഇ.എസ്.ഐ
ഡിസ്പെന്‍സറികള്‍
തുടങ്ങാന്‍ സര്‍ക്കാര്‍
ഉത്തരവ് ഇറക്കിയിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
നടപടി
ക്രമം പൂര്‍ത്തിയാക്കി
കൊണ്ടോട്ടിയില്‍
ഇ.എസ്.ഐ ഡിസ്പെന്‍സറി
എന്ന് ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനുവേണ്ടി
ആനുയോജ്യമായ കെട്ടിടം
പരിശോധന നടത്തി
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ലാന്റേഷന്
കോര്പ്പറേഷന് തൊഴിലാളികളുടെ
മിനിമം കൂലി
2996.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്പ്പറേഷന്
തൊഴിലാളികളുടെ വേതന
വര്‍ദ്ധനവിന്റെ കാലാവധി
എന്ന് അവസാനിച്ചുവെന്ന്
അറിയിക്കുമോ;
തൊഴിലാളികള്‍ക്ക് വേതന
വര്‍ദ്ധന ആനുകൂല്യം
തുടര്‍ന്ന്
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്ലാന്റേഷന്
മേഖലയിലെ തൊഴിലാളികളുടെ
ശമ്പളത്തില്‍
വര്‍ദ്ധനവ്
വരുത്താത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്ലാന്റേഷന്
മേഖലയിലെ തൊഴിലാളികളുടെ
മിനിമം കൂലി ഇപ്പോള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ; ഈ കൂലി
ഇവര്‍ക്ക്
പര്യാപ്തമാണോയെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മിനിമം
കൂലിയായി എത്ര രൂപയാണ്
തൊഴിലാളികള്‍ക്ക്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച 600 രൂപ
മിനിമം കൂലിയെങ്കിലും
കോര്പ്പറേഷന്
തൊഴിലാളികള്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തൊഴില്‍
വകുപ്പ് ദേവികുളം
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
2997.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തൊഴില്‍
വകുപ്പ് ദേവികുളം
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യ വികസന പദ്ധതികള്‍
2998.
ശ്രീ.എ.എം.
ആരിഫ്
,,
കെ.ഡി. പ്രസേനന്‍
,,
കെ. ദാസന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
കമ്പോളത്തില്‍
സംസ്ഥാനത്തെ
അഭ്യസ്തവിദ്യരുടെ
തൊഴില്‍ നൈപുണ്യ
മികവുയര്ത്തുന്നതിനായി
കേരള അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
പുതുതായി
ആരംഭിച്ച ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍,
തൊഴില്‍ നൈപുണ്യ
വര്‍ദ്ധനവിന്
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
പാര്ശ്വവല്കൃതരുടെയും
സ്ത്രീകളുടെയും ജോലി
ലഭ്യത വര്‍ദ്ധിപ്പിച്ച്
മുഖ്യധാരയിലെത്തിക്കുകയെന്ന
ലക്ഷ്യത്തോടെയുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതരെ തൊഴില്‍
നേടാന്‍
പ്രാപ്തരാക്കുന്നതിനായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകളും
എംപ്ലോയബിലിറ്റി
സെന്ററുകളും നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ; ഇവയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ
എന്നറിയിക്കാമോ?
നൈപുണ്യ
വികസനത്തിലൂടെ തൊഴില്‍ക്ഷമത
വര്‍ദ്ധിപ്പിക്കല്‍
2999.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളതലത്തില്‍
അവസരങ്ങള്‍ ഏറെയുള്ള
നിര്‍മ്മാണ മേഖലയില്‍
തൊഴിലാളികള്‍ക്ക്
വൈദഗ്ദ്ധ്യപരിശീലനം
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സാങ്കേതിക-വൊക്കേഷണല്‍
കോഴ്സുകള്‍
പഠിച്ചിറങ്ങുന്നവരുടെ
നൈപുണ്യ വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴില്‍
അന്വേഷകര്‍ക്കായി
സംസ്ഥാന സര്‍ക്കാരിന്റെ
ഒരു 'ജോബ് പോര്‍ട്ടല്‍'
നിലവിലുണ്ടോ; ആയതിന്‍െറ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വ്യവസായ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെയുള്ള
നൈപുണ്യ വികസന
കോഴ്സുകള്‍ മുഖേന
ഉദ്യോഗാര്‍ത്ഥികളുടെ
തൊഴില്‍ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഐ.ടി.ഐ.കളെ
ലോകോത്തര നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
3000.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കളെ ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ആദ്യഘട്ടത്തില്‍
കണ്ണൂര്‍ ജില്ലയിലെ
ഏതൊക്കെ ഐ.ടി.ഐ.കളെയാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
ഐ.ടി.ഐ.കളെ
മികവിന്റെ കേന്ദ്രങ്ങളാക്കി
മാറ്റാന്‍ നടപടി
3001.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.കളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി എത്ര
ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ട്;
ഏതെല്ലാം;
(സി)
ഐ.ടി.ഐ.കളില്‍
നിലവിലുള്ള പാഠ്യപദ്ധതി
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഐ.ടി.ഐ.കള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
3002.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സജി ചെറിയാന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്ത്തുന്നതിന്ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഐ.ടി.ഐ.കളില്‍
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
സ്മാര്‍ട്ട്
ക്ലാസ്സ്റൂമുകളും പുതിയ
സാങ്കേതിക വിദ്യയ്ക്ക്
അനുസരിച്ചുള്ള
പഠനരീതികളും
നടപ്പാക്കിയിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഐ.ടി.ഐ.കളില്‍ പഠന
മികവ്
പുലര്‍ത്തുന്നവര്‍ക്ക്
വിദേശരാജ്യങ്ങളില്‍
ഉന്നത പരിശീലനം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വ്യാവസായിക
പരിശീലനം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഐ.ടി.ഐ.
ട്രെയിനികള്‍ക്ക് അപകട
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എെ.ടി.എെ.കളിലെ
ഭൗതിക സാഹചര്യം
ഉയര്‍ത്തുന്നതിന് പദ്ധതി
3003.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എെ.ടി.എെ.കളിലെ ഭൗതിക
സാഹചര്യം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആണ് സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
അതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് ഏതെല്ലാം
എെ.ടി.എെ.കളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
രണ്ടാം
നിര ഐ.ടി.ഐ.കളെ
ഒന്നാംനിരയാക്കി ഉയര്‍ത്താന്‍
നടപടി
3004.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
ബജറ്റില്‍ സംസ്ഥാനത്തെ
രണ്ടാം നിര ഐ.ടി.ഐ-കള്‍
ഒന്നാം നിരയായി
ഉയര്‍ത്തുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ:
(ബി)
എത്ര
ഐ.ടി.ഐ.കളെ
ഒന്നാംനിരയാക്കി
ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പട്ടികയില്‍ വയനാട്
ജില്ലയിലെ സ്ഥാപനങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
പുതുതായി
ആരംഭിക്കുന്ന എെ.ടി.എെ. യിലെ
തസ്തിക
3005.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആരംഭിക്കുന്ന
എെ.ടി.എെ. കളില്‍ ഒരു
ക്ലാര്‍ക്ക് തസ്തിക
മാത്രം അനുവദിക്കുന്ന
രീതി
പുന:പരിശോധിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഒരു
ക്ലാര്ക്കിനെക്കൊണ്ട്
എെ.ടി.എെ. കളിലെ
മുഴുവന്‍
മിനിസ്റ്റീരിയല്‍
ചുമതലകളും
സമയബന്ധിതമായി
പൂര്ത്തിയാക്കുാന്
കഴിയുക എന്നത്
പ്രയാസമാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ജൂനിയര്‍
ഇന്സ്ട്രക്ട്ര
(അരിത്തമാറ്റിക് &
ഡ്രായിങ്ങ് ) തസ്തികകള്‍
3006.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വ്യാവസായിക പരിശീലന
വകുപ്പിന് കീഴിലുള്ള
ഐ.ടി.ഐ-കളില്‍ എത്ര
ജൂനിയര്‍
ഇന്സ്ട്രക്ട്ര
(അരിത്തമാറ്റിക് &
ഡ്രായിങ്ങ് )
തസ്തികകള്‍ ആണ്
നിലവില്‍ ഉള്ളത്;
(ബി)
മേല്പറഞ്ഞ
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ട്;
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
സമയത്തിനുള്ളില്‍
റിപ്പോര്‍ട്ട് ചെയ്യും
;
(സി)
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ
എന്നറിയിക്കാമോ?
നരിപ്പറ്റ
ഐ.ടി.ഐ. യ്ക്ക് കെട്ടിട
നിര്‍മ്മാണം
3007.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നരിപ്പറ്റ
ഐ.ടി.ഐ. യ്ക്ക് വേണ്ടി
ഗ്രാമപഞ്ചായത്ത്
കെട്ടിട
നിര്‍മ്മാണത്തിന്
വിട്ട് കൊടുത്ത സ്ഥലം
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഫണ്ട് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ;
എന്നറിയിക്കാമോ?
വാഴക്കാട്
ഐ.ടി.ഐ. ആരംഭിക്കുന്നതിലെ
കാലതാമസം
3008.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം ആരംഭിച്ച
ഐ.ടി.ഐ.കള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
മലപ്പുറം
ജില്ലയിലെ വാഴക്കാട്
ഗ്രാമപഞ്ചായത്തിൽ പുതിയ
ഐ.ടി.ഐ.
ആരംഭിക്കുവാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(സി)
പ്രസ്തുത
ഐ.ടി.ഐ. യ്ക്കായുള്ള
സ്ഥലം വാഴക്കാട്
ഗ്രാമപഞ്ചായത്ത്
നൽകുമെന്ന് സർക്കാർ
ഉത്തരവ് ഉണ്ടായിട്ടും
ഐ.ടി.ഐ. യുടെ
പ്രവർത്തനം നാളിതുവരെ
തുടങ്ങാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ
3009.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ
അന്താരാഷ്ട്ര
നിലവാരമുള്ളതാക്കി
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
നിലമ്പൂര്‍
എെ.ടി.എെ. ഹോസ്റ്റലുകളിലേക്ക്
ഫര്‍ണിച്ചര്‍
3010.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ
സര്‍ക്കാര്‍
എെ.ടി.എെ.യുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ഹോസ്റ്റലുകളിലേക്ക്
ഫര്‍ണിച്ചര്‍
അനുവദിക്കുന്നത്
സംബന്ധിച്ച് പ്രസ്തുത
എെ.ടി.എെ
പ്രിന്‍സിപ്പല്‍
17.02.2017-ലെ
A1/600/2016 നമ്പര്‍
കത്ത് പ്രകാരം
ട്രെയിനിംഗ്
ഡയറക്ടര്‍ക്ക്
സമർപ്പിച്ച
ആവശ്യത്തിന്മേൽ എടുത്ത
നടപടി വിശദമാക്കാമോ?
സംസ്ഥാനത്തെ
ഐ.ടി.ഐ. കളുടെ ഉദ്യോഗസ്ഥ
സംവിധാനം
3011.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരമോ, അതില്‍ കൂടുതലോ
പരിശീലനാര്‍ത്ഥികളുള്ള
ഐ.ടി.ഐ കളുടെ എണ്ണം
വ്യക്തമാക്കുമോ;
ഇത്തരം ഐ.ടി.ഐ. കളുടെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ കളില്‍ രണ്ട്
വൈസ് പ്രിന്‍സിപ്പല്‍
തസ്തിക
ഉണ്ടായിരിക്കണമെന്ന
ട്രെയിനിംഗ് മാനുവല്‍
നിര്‍ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഗ്രൂപ്പ്
തസ്തിക നിലവില്‍
അനുവദിച്ചിട്ടില്ലാത്ത
ഐ.ടി.ഐ. കള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പേരുവിവരം
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ.
3012.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
പഠന കേന്ദ്രമായി
ഉയര്‍ത്തിയിട്ടുള്ള
ചെങ്ങന്നൂര്‍
ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ ഏതെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
അക്കാഡമിക് തലത്തിലും
അല്ലാതെയുെം
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനം മികവിന്റെ
കേന്ദ്രമാക്കുവാന്‍
എത്ര നാള്
വേണ്ടിവരുമെന്നത്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഇന്‍സ്പെക്ടര്‍
ഓഫ് ട്രെയിനിങ് തസ്തികകള്‍
3013.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായിക പരിശീലന
വകുപ്പില്‍
ഇന്‍സ്പെക്ടര്‍ ഓഫ്
ട്രെയിനിങ് അഥവാ ഐ.ടി
തസ്തികകള്‍ എത്ര എണ്ണം
നിലവിലുണ്ട്;
അറിയിക്കുമോ;
(ബി)
അവസാനമായി
ഇന്‍സ്പെക്ടര്‍ ഓഫ്
ട്രെയ്നികളെ നിയമിച്ച
വര്‍ഷം ഏത്; ആ വര്‍ഷം
സര്‍ക്കാരിലും
സ്വകാര്യമേഖലയിലും എത്ര
ഐ.ടി.എെകൾ
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലകളില്‍ നടപ്പു
വര്‍ഷത്തില്‍ എത്ര
ഐ.ടി.ഐ-കള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ?
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
3014.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളും
(എെ.ടി.എെ)
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
സെന്ററുകളും (എെ.ടി.സി)
ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളിലുള്ള
കോഴ്സുകള്‍
ഏതൊക്കെയാണെന്നും എത്ര
കാലമായിട്ടുള്ളതാണ് ഈ
കോഴ്സുകളെന്നും
ഇപ്പോള്‍ എത്ര
കുട്ടികള്‍ ഓരോ
കോഴ്സിനും
പഠിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
കോഴ്സുകള്‍ ഇനിയും ഈ
സ്ഥാപനങ്ങളില്‍
കൊണ്ടുവരാന്‍
കഴിയുമെന്നും
സര്‍ക്കാര്‍ ആ നിലയില്‍
ചിന്തിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
സ്റ്റാഫിന്റെ
കുറവ്, ഉപകരണങ്ങളുടെ
അഭാവം അടക്കം
എന്തെല്ലാം ന്യൂനതകള്‍
ഈ സ്ഥാപനങ്ങളില്‍
ഉണ്ടെന്നും അവ
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
പതിനഞ്ചു
വര്‍ഷത്തിനിടയില്‍
കേരളത്തിലെ ഏതെല്ലാം
ഗവണ്മെന്റ്
എെ.ടി.എെ.കളില്‍ നിന്ന്
ഉദ്യോഗനിയമനം
(പ്ലേസ്മെന്റ്)
നടന്നിട്ടുണ്ടെന്നും
എത്ര കുട്ടികള്‍ക്ക്
ഏതെല്ലാം കമ്പനികളില്‍
ജോലി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കോഡൂരിനെ
മലപ്പുറം ടൗണ്‍
എക്സ്ചേഞ്ചിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
3015.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ കോഡൂര്‍
പഞ്ചായത്ത്
പെരിന്തല്‍മണ്ണ ടൗണ്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്റെ
പരിധിയിലാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ഉദ്യോഗാര്‍ത്ഥികള്‍ക്കും
തൊഴിലന്വേഷകര്ക്കുമുളള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിര്‍ത്തി
പുനര്‍നിര്‍ണയം നടത്തി
കോഡൂരിനെ മലപ്പുറം
ടൗണ്‍ എക്സ്ചേഞ്ചിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള നിയമനം
3016.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍വഴി
നാളിതുവരെ എത്ര നിയമനം
നല്‍കിയിട്ടുണ്ടെന്ന
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
താല്‍ക്കാലികമായി
ഒഴിവുവരുന്ന
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി തന്നെ
നിയമനം നടത്തണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
3017.
ശ്രീ.ആര്.
രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലൂടെ
തൊഴില്‍രഹിതര്‍ക്കുവേണ്ടി
നടപ്പാക്കുന്ന
സ്വയംതൊഴില്‍
പദ്ധതികള്‍ ഏതെല്ലാമാണ്
;
(സി)
ജില്ലാ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
കേന്ദ്രീകരിച്ച്
വൊക്കേഷണല്‍ ഗൈഡന്‍സ്
യൂണിറ്റുകളും
എംപ്ലോയ്മെന്റ്
മാര്‍ക്കറ്റ്
ഇന്‍ഫര്‍മേഷന്‍
യൂണിറ്റും
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം ന്ലകുമോ;
(ഡി)
പൊതുജന
സേവനത്തിനായി വിവിധയിനം
നൂതന സംരംഭങ്ങള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന
വകുപ്പുകള്‍ക്കുള്ള
മുഖ്യമന്ത്രിയുടെ
അവാര്‍ഡ്
എംപ്ലോയ്മെന്റ്
വകപ്പിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ന്ലകുമോ?
പെരിങ്ങമ്മലയിലെ
ട്രൈബല്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
3018.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പെരിങ്ങമ്മല
ഗ്രാമപഞ്ചായത്തില്‍
ആരംഭിച്ച ട്രൈബല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്റെ
അധികാരപരിധിയില്‍
ഏതെല്ലാം
പഞ്ചായത്തുകള്‍
ഉള്‍പ്പെടുമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
ഓരോന്നിലെയും
രജിസ്ട്രേഷന്
വിവരങ്ങള്‍ സാമുദായിക,
സംവരണ വിഭാഗം തിരിച്ച്
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന നിയമനം
3019.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
എത്രയാണ്; ഇത് ദേശീയ
ശരാശരിയെക്കാള്‍ എത്ര
വ്യത്യാസമുണ്ട്;
(ബി)
തൊഴില്‍
രഹിതരായ സ്ത്രീകളുടെയും
പുരുഷന്മാരുടെയും
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
ഇതില്‍
അഭ്യസ്തവിദ്യരായവര്‍
എത്രയാണ്;
(സി)
തൊഴിലില്ലായ്മ
കുറച്ചുകൊണ്ടു
വരുന്നതിന് സമഗ്രമായ
ഒരു പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്രപേര്‍ക്ക് വിവിധ
തസ്തികകളിലായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം
നല്‍കിയിട്ടുണ്ട്;
(ഇ)
സംസ്ഥാനത്തെ
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്നും എത്ര പേര്‍ക്ക്
ഇൗ സര്‍ക്കാര്‍
കാലയളവിനുളളില്‍
നാളിതുവരെ നിയമനം
നല്കി; തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്ത
അഭ്യസ്തവിദ്യരുടെ ആകെ
എണ്ണം എത്രയെന്നും
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ ആകെ
എത്ര അഭ്യസ്തവിദ്യര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വ്യാവസായിക
പരിശീലന വകുപ്പിന് കീഴില്‍
ഐ.ടി സെല്‍
3020.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിന്
കീഴില്‍ ഐ.ടി സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
വകുപ്പിന്റെ
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
മികച്ച രീതിയില്‍
നല്‍കുന്നതിനായി ഐ.ടി.
സെല്‍ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
വ്യാവസായിക
പരിശീലന വകുപ്പിലെ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ
സ്പെഷ്യല്‍ റൂള്‍സ്
3021.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിലെ
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ
സ്പെഷ്യല്‍ റൂള്‍സ്
പരിഷ്കരിക്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍സ്
പരിഷ്കരണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വ്യാപകമായ
മയക്കുമരുന്ന് ഉപയോഗം
3022.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍
മയക്കുമരുന്ന്
വ്യാപകമായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്കൂളുകള്‍ക്ക്
സമീപത്ത് പുകയില
ഉല്‍പ്പന്നങ്ങളും
മറ്റും
വില്‍ക്കുന്നതിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
ദൂരപരിധി എത്രയാണ് ഇത്
പാലിക്കപ്പെടുന്നുണ്ടോയെന്ന്
മാസംതോറും പരിശോധന
നടത്തുന്നുണ്ടോ;
(സി)
ഇത്തരം
വില്‍പ്പന നടത്തുന്നവരെ
കര്‍ശനമായി
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കഞ്ചാവ്
കൈവശം വച്ച്
പിടിയിലാകുന്നവര്‍ ഒരു
കിലോയില്‍ താഴെ എന്ന
കാരണത്താല്‍
നിയമത്തിന്റെ പഴുതിലൂടെ
രക്ഷപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍ കുറഞ്ഞ
അളവില്‍ കഞ്ചാവ് കൈവശം
വച്ചാലും കര്‍ശന ശിക്ഷ
ലഭിക്കുന്ന രീതിയില്‍
നിയമവ്യവസ്ഥ
മാറ്റുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജില്ലകളിലെ
ഡീ അഡിക്ഷന് സെന്ററുകള്‍
3023.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്രപേരെ
കഞ്ചാവ്-മയക്കുമരുന്ന്
കച്ചവടം ചെയ്തതിന്റെ
പേരില്‍
ശിക്ഷിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും ഡീ
-അഡിക്ഷന് സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
സംസ്ഥാനത്ത്
എത്തുന്ന നിയന്ത്രിത
മരുന്നുകളുംനിരോധിത
മരുന്നുകളും
3024.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയന്ത്രിത
മരുന്നുകളും നിരോധിത
മരുന്നുകളും
സംസ്ഥാനത്ത് യഥേഷ്ടം
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര കേസുകള്‍ ആണ്
ഇത്തരത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഇവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
ഡോക്ടര്‍മാരുടെ
ചീട്ട് ഉണ്ടെങ്കില്‍
മാത്രം നല്കാവുന്ന
മരുന്നുകള്‍ പാര്‍സല്‍
സര്‍വീസുകള്‍ വഴി
യഥേഷ്ടം കേരളത്തിലേക്ക്
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസുകള്‍ ഇതിനോടകം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഇത്തരത്തിലുള്ള
മരുന്നുകള്‍ പാര്‍സല്‍
സര്‍വീസുകള്‍ വഴി
അയയ്ക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;ഇത്
ലംഘിക്കുന്നവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ബ്രൂവറികളും
ഡിസ്റ്റിലറികളും
അനുവദിച്ചതിലെ ക്രമക്കേട്
3025.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൂന്ന് ബ്രൂവറികളും
രണ്ട് ഡിസ്റ്റിലറികളും
അനുവദിച്ചതില്‍
യാതാെരു ക്രമക്കേടും
നടന്നിട്ടില്ലെന്ന്
എക്സെെസ് വകുപ്പ്
മന്ത്രി
വ്യക്തമാക്കിയിട്ടും
അത് റദ്ദ്
ചെയ്യാനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തീരുമാനം റദ്ദ് ചെയ്തത്
വ്യാപകമായ അഴിമതിയുടെ
പശ്ചാത്തലത്തിലാണെന്ന
ആക്ഷേപം
പരിഗണനാവിധേയമാക്കിയിട്ടുണ്ടോ;
(സി)
ആരോപണങ്ങള്‍
പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
വിഘാതം സൃഷ്ടിക്കുമെന്ന
വാദം എക്സെെസ് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അഴിമതിയും
സ്വജനപക്ഷപാത
ആരോപണങ്ങളും
ഉയരുമ്പോള്‍ പ്രസ്തുത
തീരുമാനങ്ങള്‍ റദ്ദ്
ചെയ്തുകൊണ്ടുള്ള നടപടി
സര്‍ക്കാര്‍
അംഗീകരിക്കുന്നുണ്ടോ;
(ഇ)
കേരള
ഹെെക്കോടതിയുടെ
മുമ്പാകെ കേസ്
നിലനില്ക്കുമ്പോള്
പ്രസ്തുത തീരുമാനങ്ങള്‍
പിന്‍വലിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
തോല്പെട്ടിയില്
എക്സൈസ് ചെക്ക് പോസ്റ്റ്
3026.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ അതിര്‍ത്തി
ഗ്രാമമായ
തോല്പെട്ടിയില് ഒരു
സ്ഥിരം എക്സൈസ് ചെക്ക്
പോസ്റ്റ് സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
വയനാട്
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന എക്സൈസ്
ചെക്ക് പോസ്റ്റുകള്‍
ഏതെല്ലാമാണ്;
(സി)
അതിര്‍ത്തി
കടന്നുള്ള ലഹരിയുടെ
വരവ് നിയന്ത്രിക്കാന്‍
ചെക്ക് പോസ്റ്റ്
സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
മദ്യവില്പനയിലൂടെ
ലഭിച്ച നികുതി വരുമാനം
3027.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യവില്പനയിലൂടെ
2016-17, 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ലഭിച്ച
നികുതി വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും
മദ്യവില്പനയിലൂടെ
നികുതി വരുമാനം
വര്‍ദ്ധിക്കുന്നത് മദ്യ
ഉപഭോഗം കൂടുന്നത്
കൊണ്ടാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്, ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്ക് അനുമതി
3028.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്ക്
അനുമതി നല്‍കിയതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
കേസ് സുപ്രീം കോടതി
തീര്പ്പുകല്പ്പിച്ചിരുന്നോ;
(ബി)
പ്രസ്തുത
കേസില്‍ സര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
വിശദമാക്കാമോ;
(സി)
29.09.1999
ലെ GO(Rt)689/99/TD
നമ്പര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്ക്
അനുമതി നിഷേധിച്ചത്
നിയമപരമായാണ് എന്ന
വാദമാണോ സുപ്രീം
കോടതിയില്‍ സര്‍ക്കാര്‍
ഉന്നയിച്ചതെന്ന്
വ്യക്തമാക്കുമോ?
സുബോധം
പദ്ധതി
3029.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം,മയക്കുമരുന്ന്
എന്നിവയുടെ ഉപഭോഗം
തടയുന്നതിനുവേണ്ടി
മുന്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ സുബോധം
പദ്ധതി പൂര്‍ണ്ണമായി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിരുന്നതെന്നും
ഇതിനായി എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ജില്ലാതലത്തില്‍
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ലഹരിമരുന്ന്
കേസുകള്‍
3030.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷം നാളിതുവരെ
രജിസ്റ്റര്‍
ചെയ്യപ്പെട്ട
ലഹരിമരുന്ന് കേസുകളുടെ
എണ്ണം എത്രയാണെന്നും
ഇതില്‍ കട്ടികള്‍
ഉള്‍പ്പെട്ട കേസുകള്‍
എത്രയാണെന്നും
അറിയിക്കുമോ ;
(ബി)
ഇൗ
വര്‍ഷം നാളിതുവരെ
രജിസ്റ്റര്‍
ചെയ്യപ്പെട്ട
ലഹരിമരുന്ന് കേസുകളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
വിദേശമദ്യ
ചില്ലറ വില്പന ശാലകള്‍
3031.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് കീഴില്‍
എത്ര വിദേശമദ്യ ചില്ലറ
വില്പന ശാലകള്‍
ഉണ്ട്;കണക്കുകള്‍
നല്‍കാമോ;
(ബി)
കേരളത്തില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
ബാറുകളുടെയും
ബിയര്‍-വൈന്‍
പാര്‍ലറുകളുടെയും എണ്ണം
എത്രയാണ്;
(സി)
കേരളത്തിലെ
ബാറുകളുടെയും മദ്യ
ഷോപ്പുകളുടെയും എണ്ണവും
സമീപ സംസ്ഥാനങ്ങളിലെ
എണ്ണവും മദ്യ ലഭ്യതയും
തമ്മിലുള്ള താരതമ്യ
കണക്കുകള്‍ ലഭ്യമാണോ ;
എങ്കില്‍ നല്‍കാമോ?
സ്കൂള്‍
പരിസരത്തെ ലഹരി വസ്തുക്കളുടെ
വില്‍പ്പന
3032.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ സ്കൂള്‍
പരിസരം കേന്ദ്രീകരിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരി വസ്തുക്കള്‍
വില്‍പ്പന നടത്തുന്ന
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരക്കാരെ
നിയന്ത്രിക്കുന്നതിന്
ഓരോ സ്കൂളും പരിസരവും
കേന്ദ്രീകരിച്ച്
പ്രത്യേക സ്ക്വാഡ്
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
എക്സൈസ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ എല്ലാ
സ്കൂളുകളിലും ഇത്
സംബന്ധിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ ലഹരിമരുന്ന്
വില്‍പ്പന
3033.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സ്കൂളുകള്‍ക്ക് സമീപം
ലഹരിമരുന്ന് വില്‍പ്പന
നടത്തിയതുമായി
ബന്ധപ്പെട്ട് പാലക്കാട്
ജില്ലയില്‍ എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
തമിഴ്നാട്ടില്‍
നിന്നും പാലക്കാട് വഴി
കേരളത്തിലേക്ക് ലഹരി
പദാര്‍ത്ഥങ്ങള്‍
കടത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
ലഹരി
മരുന്നുകള്‍ കടത്തുന്ന
കേസില്‍
പിടിക്കപ്പെടുന്നവര്‍ക്ക്
എതിരെ ശക്തമായ കേസുകള്‍
ചുമത്തുന്നതിന് കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
കൊണ്ടോട്ടി
താലൂക്കില്‍ എക്സൈസ്
വകുപ്പിന്റെ ഓഫീസ്
3034.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
താലൂക്കില്‍ എക്സൈസ്
വകുപ്പിന്റെ ഓഫീസുകള്‍
ഇല്ലാത്തതിനാല്‍
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
കൊണ്ടോട്ടി
താലൂക്കില്‍ എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
തുടങ്ങുന്നതിന് വേണ്ടി
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ?
കാട്ടാക്കട
പഞ്ചായത്തില്‍ എക്സൈസ്
റെയ്ഞ്ച് ഓഫീസ്
കെട്ടിടനിര്‍മ്മാണം
3035.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
ഗ്രാമപഞ്ചായത്തില്‍
എക്സൈസ് റെയ്ഞ്ച് ഓഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓഫീസ്
നിര്‍മ്മാണത്തിനാവശ്യമായ
ഭൂമി ഗ്രാമപഞ്ചായത്ത്
എക്സൈസ് വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
തുടര്‍ നടപടികള്‍
വിശദമാക്കാമോ?
പത്തനംതിട്ടയില്‍
എക്സെെസ് സമുച്ചയം
3036.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ ആസ്ഥാനത്ത്
എക്സെെസ് സമുച്ചയം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എക്സെെസ്
സമുച്ചയ
നിര്‍മ്മാണത്തിന്റെ
നിലവിലുളള സ്ഥിതി
വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കള്‍ക്കെതിരെ
ബോധവല്കരണം
3037.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യം, മയക്കുമരുന്ന്
തുടങ്ങിയവയുടെ ഉപയോഗം
മൂലമുണ്ടാകുന്ന
ദോഷഫലങ്ങള്‍
പ്രചരിപ്പിക്കുന്നതിന്
എന്തെങ്കിലും
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം ഇതിനായി എത്ര
തുക
നീക്കിവച്ചിട്ടുണ്ട് ;
(സി)
എത്ര
തുക ഇതിനകം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
മദ്യത്തിനും
മയക്കുമരുന്നിനും എതിരെ
ബോധവല്‍ക്കരണം
3038.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിനും
മയക്കുമരുന്നിനും
എതിരായ ബോധവല്‍ക്കരണവും
നിയമ നടപടികളും
കാര്യക്ഷമമാക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എക്സൈസിനുകീഴില്
ഡീ- അഡിക്ഷന് സെന്റര്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;ഉണ്ടെങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ?
ലഹരി
മോചന കേന്ദ്രങ്ങള്‍
3039.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിമുക്ത കേരളത്തിന്
വേണ്ടി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഈ
സര്‍ക്കാര്‍ എത്ര ലഹരി
മോചന കേന്ദ്രങ്ങള്‍
ആരംഭിച്ചു; പുതിയതായി
ലഹരി മോചന
കേന്ദ്രങ്ങള്‍
എവിടെയെല്ലാം
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;വെളിപ്പെടുത്തുമോ?
വിമുക്തി
പദ്ധതി
3040.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
എല്ലാ ജില്ലകളിലും ഡീ
അഡിക്ഷന് സെന്ററുകള്‍
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പയ്യന്നൂര്‍
താലൂക്ക് ഹോസ്പിറ്റലില്‍
അനുവദിച്ച ഡീ അഡിക്ഷന്
സെന്ററിന്റെ പ്രവര്‍ത്തനം
3041.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിമുക്തി
പദ്ധതിയുടെ ഭാഗമായി
പയ്യന്നൂര്‍ താലൂക്ക്
ഹോസ്പിറ്റലില്‍
അനുവദിച്ച ഡീ അഡിക്ഷന്
സെന്ററിന്റെ
പ്രവര്‍ത്തനം
തുടങ്ങുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
എക്സൈസ് ക്രൈംബ്രാഞ്ച്
രൂപീകരണം
3042.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേസെടുത്ത
ഉദ്യോഗസ്ഥന് തന്നെ
കുറ്റപത്രം
സമര്‍പ്പിക്കാന്‍
പാടില്ലെന്ന
സുപ്രീംകോടതി വിധി
അബ്കാരി കേസുകളെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എക്സൈസ് ക്രൈംബ്രാഞ്ച്
വേണമെന്ന ആവശ്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
കേസന്വേഷണം ഉയര്‍ന്ന
ഉദ്ദ്യോഗസ്ഥരെ
ഏല്‍പ്പിക്കുമ്പോള്‍
കുറ്റപത്രം
സമര്‍പ്പിച്ച കേസുകളെ
പ്രസ്തുത വിധി എങ്ങനെ
ബാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
ഇപ്പോള്‍
നിലനില്‍ക്കുന്ന
നാര്‍ക്കോട്ടിക്
അബ്കാരി കേസ്സുകളില്‍
പുനരന്വേഷണം വേണ്ടി
വരുമോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എത്ര
കേസുകളില്‍ അന്വേഷണം
വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേസ്സുകള്‍
അന്വേഷിക്കാന്‍
ഉദ്യോഗസ്ഥരില്ലാത്ത
അവസ്ഥയുണ്ടോ; പുതിയ
കേസ്സുകളില്‍
കുറ്റപത്രം നല്കാന്
കഴിയാത്ത സാഹചര്യം
ഇപ്പോള്‍ എക്സൈസ്
വകുപ്പില്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കൃത്രിമ
മധുരം കലര്‍ത്തിയ കളള്
3043.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജക്കളള് ഉല്പാദനവും
വിപണനവും വ്യാപകമാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പാലക്കാട്
ഗോപാലപുരത്തെ
ഷാപ്പില് കൃത്രിമ
മധുരം കലര്‍ത്തിയ കളള്
പിടികൂടിയ കേസില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(സി)
ഓണത്തോടനുബന്ധിച്ച്
സംസ്ഥാനത്ത്
വ്യാജമദ്യത്തിന്റെ
ഒഴുക്ക് തടയുന്നതിന്
സ്പെഷ്യല്‍
എന്‍ഫോഴ്സ്മെന്റ്
ഡ്രെെവ്
നടത്തിയിരുന്നോ;
എങ്കില്‍ പ്രസ്തുത
ഡ്രെെവില്‍ എത്ര
ലിറ്റര്‍ വ്യാജമദ്യമാണ്
പിടികൂടിയത്?