വനം
വകുപ്പിന്റെ ശാക്തീകരണ
പരിപാടികള്‍
1868.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
ശാക്തീകരണത്തിനും
പരിഷ്കരണത്തിനും വേണ്ടി
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വനം,
വന്യജീവി സംരക്ഷണം
വകുപ്പുകളില്‍ ജോലി ചെയ്യുന്ന
തൊഴിലാളികള്‍
1869.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വനം,
വന്യജീവി സംരക്ഷണം
വകുപ്പുകളില്‍ കരാര്‍
അടിസ്ഥാനത്തിലോ,
ദിവസവേതന വ്യവസ്ഥയിലോ
ജീവനക്കാരോ,
തൊഴിലാളികളോ
ജോലിനോക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഓഫീസുകളില്‍
എത്രപേര്‍
ജോലിനോക്കുന്നുവെന്നതിന്റെ
തസ്തിക തിരിച്ചുള്ള
വിശദാംശം അറിയിക്കുമോ?
അടവി
ഇക്കോ ടൂറിസം പദ്ധതി
1870.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടവി
ഇക്കോ ടൂറിസം പദ്ധതി
സന്ദര്‍ശിക്കുന്നതിന്
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
എത്രപേര്‍
വന്നുപോയിട്ടുണ്ടെന്നുള്ള
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
ലഭിക്കുന്ന വരുമാനം
ഏതുതരത്തിലാണ്
വിനിയോഗിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിനായി
പുതുതായി
എന്തെല്ലാംപദ്ധതികളാണ്
ഇവിടെ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
കോന്നി
ഇക്കോ ടൂറിസം പദ്ധതി
1871.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ഇക്കോ ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
ആളുകള്‍ സന്ദര്‍ശനം
നടത്തിയിട്ടുണ്ടെന്നുള്ളതിന്റെ
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
ആളുകള്‍
വരുന്നതിലേയ്ക്കായി
കോന്നിയില്‍ കൂടുതല്‍
ആകര്‍ഷകമായ പദ്ധതികള്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രകൃതിക്ക്
ദോഷം സംഭവിക്കാത്ത
തരത്തില്‍ എന്തൊക്കെ
പുതിയ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
പാമ്പ്
കടിയേറ്റ് മരണപ്പെടുന്നവരുടെ
കുടുംബത്തിന് വനം വകുപ്പ്
നല്കുന്ന ആനുകൂല്യങ്ങള്‍
1872.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പ്
കടിയേറ്റ്
മരണപ്പെടുന്നവരുടെ
കുടുംബത്തിന് വനം
വകുപ്പ് നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
ഇതിലേക്ക്
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്നും,
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടതെന്നും
വ്യക്തമാക്കുമോ:
(ബി)
പ്രസ്തുത
ആനുകൂല്യം
ലഭിക്കുന്നതിലേക്കായി
ശ്രീമതി ജലജ.സി., ജലജ
വിലാസം, ആശാരിമുക്ക്,
പൂതക്കുളം, കൊല്ലം
ഏന്നയാളുടെ അപേക്ഷ
16.7.2015-ന്
653/VIP/15 എന്ന
നമ്പരില്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
ലഭിച്ചിരുന്നുവോ;
വിശദാംശം അറിയിക്കുമോ;
(സി)
അപേക്ഷകയുടെ
മകന് ആര്. അജിത്ത്,
പാമ്പ് കടിയേറ്റു
മരിച്ചതുമായി
ബന്ധപ്പെട്ട് ടിയാള്‍
നല്കിയ
അപേക്ഷയിന്മേല് കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ഡി)
ഈ
കുടുംബത്തിന് ആനുകൂല്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സുസ്ഥിര
കേരളം പദ്ധതി
1873.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണം ലക്ഷ്യം
വെച്ച് സുസ്ഥിര കേരളം
എന്ന പേരില്‍ ഒരു
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
ആയതു
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കാമോ?
സാമൂഹ്യ
വനവത്കരണ പദ്ധതി
1874.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവത്കരണ പദ്ധതിയിലൂടെ
പ്രധാനമായും ഏതെല്ലാം
മരങ്ങളാണ്
വളര്‍ത്തുന്നത് എന്ന്
അറിയിക്കാമോ;
(ബി)
ഭൂഗര്‍ഭ
ജലം അമിതമായി ചൂഷണം
ചെയ്യുന്ന അക്കേഷ്യ
പോലുള്ള മരങ്ങള്‍ക്ക്
പകരം ഫല വൃക്ഷങ്ങളായ
മാവ്, പ്ലാവ് തുടങ്ങിയവ
നട്ടുപിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഇടുക്കി
ജില്ലയിലെ ശാന്തന്‍പാറ,
ചിന്നക്കനാല്‍ പ്രദേശങ്ങളില്‍
കാട്ടാന ശല്യം
1875.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ശാന്തന്‍പാറ,
ചിന്നക്കനാല്‍
പഞ്ചായത്തുകളില്‍
2011-2016 കാലയളവില്‍
കാട്ടാനകളുടെ
ആക്രമണങ്ങളില്‍ എത്ര
പേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
(ബി)
പ്രദേശങ്ങളില്‍
കാട്ടാന ശല്യം
രൂക്ഷമായിട്ടും ആയത്
ഫലപ്രദമായി തടയുന്നതിന്
നടപടി
സ്വീകരിക്കാനാവാത്ത
സാഹചര്യം
പരിശോധിക്കാമാേ;
(സി)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം ഉറപ്പ്
വരുത്തുന്നതിന്
കാട്ടാനകളുടെ ശല്യം
ഫലപ്രദമായി തടയുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ജീവഹാനി
സംഭവിച്ചവരുടെ
ആശ്രിതര്‍ക്കെല്ലാം
വകുപ്പ് ധനസഹായം
നല്‍കിയിട്ടുണ്ടോ;
എത്രപേര്‍ അപേക്ഷ
നല്‍കിയിരുന്നു; എത്ര
പേര്‍ക്ക് ധനസഹായം
നല്കി എന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഇ)
കാട്ടാനകളുടെ
ആക്രമണത്തില്‍ ജീവഹാനി
സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
അനുവദിക്കുന്നതിന്
അപേക്ഷ ആര്‍ക്കാണ്
നല്‍കേണ്ടത്;
എന്തൊക്കെ
സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കണം;
വിശദാംശം നല്‍കാമാേ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
1876.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
പ്രകാരം വെച്ച്
പിടിപ്പിക്കുന്ന
വൃക്ഷത്തൈകള്‍
നഷ്ടപ്പെട്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം വെച്ച്
പിടിപ്പിക്കുന്നത്
ഫലവൃക്ഷത്തൈകള്‍
ആക്കുന്ന കാര്യം
ആലോചിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
വെച്ചുപിടിപ്പിക്കുന്ന
തൈകള്‍ക്ക് നിരന്തരമായ
സംരക്ഷണവും
മേല്‍നോട്ടവും
ഏര്‍പ്പെടുത്തുന്ന
കാര്യം
ആലോചിച്ചിട്ടുണ്ടോ?
വനദീപ്തി
പദ്ധതി
1877.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് വനദീപ്തി
പദ്ധതി
നടപ്പിലാക്കിയിട്ടൂണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
വനദീപ്തി പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കാണ്ടിടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്ലോഷര്‍
പിരീഡില്‍ ഈറ്റ
ശേഖരിക്കുന്നതിനുള്ള അനുമതി
1878.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലോഷര്‍
പീരിഡില്‍ ഈറ്റ
ശേഖരിക്കുന്നതിന്
പ്രത്യേക അനുവാദം
അഭ്യര്‍ത്ഥിച്ചുള്ള
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ക്ലോഷര്‍
പീരിഡില്‍ ഈറ്റ
ശേഖരിക്കാന്‍
കഴിയാത്തതിനാല്‍
ആദിവാസികള്‍ ഉള്‍പ്പെടെ
ഇതുമായി ബന്ധപ്പെട്ട
തൊഴിലാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കാമോ;
(സി)
മുന്‍കാലങ്ങളില്‍
നല്കുന്നതുപോലെ
ക്ലോഷര്‍ സമയം ഈറ്റ
ശേഖരിക്കുന്നതിന്
പ്രത്യേക അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കാര്‍ഷിക
മേഖലകളില്‍ കാട്ടാന ശല്യം
1879.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലകളില്‍ കാട്ടാനകള്‍
ഇറങ്ങി വിളനാശവും,
ആള്‍നാശവും
ഉണ്ടാക്കുന്നതുമായി
ബന്ധപ്പെട്ട
പരാതികളിന്മേല് എന്തു
നടപടിയാണ് വനം വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
വനാശ്രിത
സമൂഹത്തിന് കൂടുതല്‍
തൊഴില്‍സാദ്ധ്യത
1880.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാശ്രിത
സമൂഹത്തിന് കൂടുതല്‍
തൊഴില്‍സാദ്ധ്യത
ലക്ഷ്യമിട്ട്
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദമാക്കാമോ?
കാട്ടുതീ
പ്രതിരോധിക്കാന്‍ നടപടി
1881.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം ശരാശരി എത്ര
ഹെക്ടര്‍ വനഭൂമിയാണ്
കത്തിനശിക്കുന്നതായി
കണക്കാക്കിയിട്ടുള്ളത്.വിശദമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും ഇതിന്റെ
കണക്ക് എത്രവീതമാണെന്ന്
വിശകലനം ചെയ്യാറുണ്ടോ;
(സി)
വനഭൂമി
കത്തിനശിച്ചതുമൂലം എത്ര
രൂപയുടെ നഷ്ടമാണ്
കഴിഞ്ഞവര്‍ഷം
കണക്കാക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാട്ടുതീ
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്
നിലവില്‍ അനുവദിക്കുന്ന
തുക പര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഇ)
കാട്ടുതീ
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
ഇടപ്പള്ളി
ഫോറസ്റ്റ് ഓഫീസ്
1882.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഇടപ്പള്ളി ഫോറസ്റ്റ്
ഓഫീസിന് സ്വന്തമായി
എത്ര സ്ഥലമുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ എത്ര
ജീവനക്കാരാണുള്ളതെന്ന്
വിശദീകരിക്കാമോ;
(സി)
ഫോറസ്റ്റ്
വകുപ്പിന്റെ കൈവശമുള്ള
ഈ ഭൂമിയില്‍
കൈയ്യേറ്റമെന്തെങ്കിലും
നടന്നിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
ആനക്കൊമ്പ്
കേസിലെ അന്വേഷണങ്ങള്‍
1883.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അജിബ്രൈറ്റ്
അടക്കമുള്ള ആനക്കൊമ്പ്
കേസിലെ പ്രതികളെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട്
വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നാളിതുവരെ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ ഏതെല്ലാം
പരാതികളിന്മേല്
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഓരോ പരാതിയിന്മേലുള്ള
അന്വേഷണ പുരോഗതിയും
വിശദമാക്കാമോ ;
(ബി)
വനംവകുപ്പല്ലാതെ
ഇതുമായി ബന്ധപ്പട്ട
കേസ്സുകള്‍ വേറെ
ഏതെല്ലാം ഏജന്‍സികളാണ്
അന്വേഷിക്കുന്നതെന്ന്
വ്യക്താമാക്കുമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ബഹു.
വനംവകുപ്പ് മന്ത്രി
പ്രഖ്യാപിച്ച
അന്വേഷണത്തിന്റെ
തല്‍സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ വനത്തിനുള്ളിലൂടെ
കടന്നുപോകുന്ന റോഡുകള്‍
1884.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
വനത്തിനുള്ളിലൂടെ
കടന്നുപോകുന്ന
റോഡുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
നിര്‍മ്മിച്ചത് ഏതു
വകുപ്പാണെന്നും അവയുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതാരാണെന്നും
ഓരോ റോഡിന്റെയും
അറ്റകുറ്റപ്പണി ഏറ്റവും
ഒടുവില്‍ ചെയ്തത്
എന്നാണെന്നും അതിന്
എന്തു തുക ചെലവഴിച്ചു
എന്നും വിശദമാക്കാമോ?
അട്ടത്തോട്
സര്‍ക്കാര്‍ ട്രൈബല്‍
സ്കൂളിന് സ്ഥലം
1885.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച അട്ടത്തോട്
സര്‍ക്കാര്‍ ട്രൈബല്‍
സ്കൂളിന് വനം വകുപ്പ്,
സ്ഥലം വിട്ടു
നല്‍കണമെന്ന ആവശ്യം
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരാണെന്നും എത്ര
സ്ഥലമാണ്
ആവശ്യപ്പെട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
അട്ടത്തോട്
ട്രൈബല്‍ സ്ക്കൂളിനായി
വനഭൂമി വിട്ടു
നല്കാന് എന്തെങ്കിലും
നീക്കം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സ്ഥലം വിട്ടു
നല്‍കാനാണ്
നിശ്ചയിച്ചിരിക്കുന്നതെന്നും
ഇതു സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
വനമേഖലയില്‍
ഒറ്റപ്പെട്ടു കഴിയുന്ന
ആദിവാസി കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ഉറപ്പാക്കുന്ന
അടത്തോട്ട് ട്രൈബല്‍
സ്ക്കൂളിന് സ്ഥലം
വിട്ടു നല്‍കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നഗരങ്ങളിലെ
റോഡുകള്‍ക്കിരുവശവും
വൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നത്
സംബന്ധിച്ച്
1886.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
റോഡുകള്‍ക്കിരുവശവും
വൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുജന
പങ്കാളിത്തത്തോടെ
പ്രസ്തുത പരിപാടി
നടപ്പിലാക്കുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ;?
ശംഖുകുളങ്ങര
കാവ് സംരക്ഷിക്കാന്‍ നടപടി
T 1887.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്തമായ
കാവുകളെ
സംരക്ഷിക്കാനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
കയ്പമംഗലം
മണ്ഡലത്തിലെ
ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്തിലെ
ശംഖുകുളങ്ങര കാവ്
സംരക്ഷിക്കുവാന്‍
നടപടിയെടുക്കാമോ?
സംസ്ഥാനത്തെ
വനഭൂമി
1888.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഭൂവിസ്തൃതിയുടെ എത്ര
ശതമാനം വനമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വനഭൂമി രാജ്യത്തെ
വനവിസ്തൃതിയുടെ എത്ര
ശതമാനം വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങള്‍
ജനവാസ മേഖലകളില്‍ കടക്കുന്നത്
മൂലമുള്ള വിപത്തുകൾ
1889.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഏപ്രില്‍ മുതല്‍ 2016
മാര്‍ച്ച് 31 വരെ എത്ര
വന്യമൃഗങ്ങള്‍ ജനവാസ
മേഖലകളില്‍ കടന്ന്
നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ജനവാസ
മേഖലയിൽ വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ എത്ര പേർ
കൊല്ലപ്പെട്ടു എന്നു
വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങുന്നത്
തടയുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
വനഭൂമിസംരക്ഷണ
സംവിധാനങ്ങള്‍
1890.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ജില്ലയിലും എത്ര
ഏക്കര്‍ വീതം
വനഭൂമിയുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും എത്ര
ഏക്കര്‍ വനഭൂമിവീതം
ആള്ക്കാര്
കയ്യേറിയിട്ടുണ്ട്;
വിശദമാക്കാമോ?
വന്യജീവികളുടെ
ആക്രമണങ്ങളില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് സഹായങ്ങള്‍
1891.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണങ്ങളില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
സഹായങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടിക്രമം
വ്യക്തമാക്കുമോ?
കൊക്കാത്തോട്
ഫോറസ്റ്റ് സ്റ്റേഷന് റോഡ്
1892.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
കൊക്കാത്തോട്
ഫോറസ്റ്റ്
സ്റ്റേഷന്‍െറ
മുന്‍ഭാഗത്തുളള റോഡ്
പൂര്‍ണ്ണമായും
തകര്‍ന്ന് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡിന്റെ
തകര്‍ന്നു കിടക്കുന്ന
ഇൗ ഭാഗത്ത് ഒരു
പാലത്തിന്‍െറ ആവശ്യം
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പാലം പണിയുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ;
(ഡി)
പ്രസ്തുത
പ്രശ്നത്തില്‍
നാളിതുവരെ
കെെക്കൊണ്ടിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
വനംവകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിന്
കേന്ദ്രസഹായം
1893.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും ധനസഹായം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
എത്രകോടിയുടെ വീതം
സഹായമാണ്
ആവശ്യപ്പെട്ടിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
വനവാസികളായ
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
പുനരധിവാസത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങുന്നത് തടയാന്‍
നടപടി
1894.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങി കൃഷികും
മനുഷ്യര്‍ക്കും
വളര്‍ത്തുമൃഗങ്ങള്‍ക്കും
ഉപദ്രവം ചെയ്ത എത്ര
കേസുകള്‍ കഴിഞ്ഞ വര്‍ഷം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ ; എത്ര രൂപ
നഷ്ടപരിഹാരമായി നല്കി
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കാമോ ;
(ബി)
കാട്ടുമൃഗങ്ങള്‍
നാട്ടിലേക്ക്
ഇറങ്ങാതിരിക്കാന്‍
വനാതിര്‍ത്തിയില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്താന്‍
വനംവകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങുന്നത്
പൂര്‍ണ്ണമായും തടയാന്‍
നടപടി സ്വീകരിക്കുമോ ?
വനം
വകുപ്പ് സൂക്ഷിച്ചിട്ടുള്ള
ആനക്കൊമ്പ്
1895.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ്
സൂക്ഷിച്ചിട്ടുള്ള
ആനക്കൊമ്പിന്റെ ഏകദേശ
അളവ് എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവ
സൂക്ഷിക്കുന്നതിന് ഏത്
രീതിയിലുള്ള
സംവിധാനമാണ് നിലവില്‍
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
വനം
വകുപ്പ്
സൂക്ഷിച്ചിട്ടുള്ള
ആനക്കൊമ്പുകള്‍
കൈകാര്യം ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാർ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കാമോ;
(ഡി)
ആനക്കൊമ്പ്
കത്തിച്ചു കളയാനാണോ
മ്യൂസിയത്തില്‍
സൂക്ഷിക്കാനാണോ
തീരുമാനിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
പെരിയാര്‍
കടുവ സംരക്ഷണ കേന്ദ്രത്തില്‍
ആനകളുടെ ജഡങ്ങള്‍
1896.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
കടുവ സംരക്ഷണ
കേന്ദ്രത്തില്‍ ആനകളുടെ
ജഡങ്ങള്‍ കണ്ടെത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏതൊക്കെ
റെയിഞ്ചുകളിലാണ് ഈ വിധം
ജഡങ്ങള്‍
കണ്ടെത്തിയതെന്നും എത്ര
ജഡങ്ങള്‍ ഇതിനകം
കണ്ടെത്തിയെന്നും
വെളിപ്പെടുത്താമോ ;
(സി)
സംഭവത്തെക്കുറിച്ച്
ഏതെങ്കിലും തലത്തിലുള്ള
അന്വേഷണം
നടക്കുന്നുണ്ടോ ;
(ഡി)
എങ്കില്‍
ആരാണ് അന്വേഷണത്തിന്
ഉത്തരവിട്ടതെന്നും
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ ;
(ഇ)
അന്വേഷണത്തില്‍
ഇതിനകം കണ്ടെത്തിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദാംശങ്ങള്‍ നല്‍കാമോ
?
പക്ഷികളുടെ
ആവാസ കേന്ദ്രങ്ങളുടെ സംരക്ഷണം
1897.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശാടപക്ഷികളുടെയും
മറ്റ് പക്ഷികളുടെയും
ആവാസ കേന്ദ്രങ്ങളായി
മാറുന്ന സ്ഥലങ്ങള്‍
കണ്ടെത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
സര്‍വ്വെകള്‍
നടത്താറുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കാമോ;
(ബി)
ദേശാടന
പക്ഷികളുടെയും മറ്റ്
അപൂര്‍വ്വ ഇനം
പക്ഷികളുടെയും ആവാസ
കേന്ദ്രങ്ങളാകുന്ന
പ്രദേശങ്ങളുടെ
പ്രത്യേകതകള്‍
നിലനിര്‍ത്തുന്നതിനും
ഇവയ്ക്കാവശ്യമായ അനുകൂല
സാഹചര്യമൊരുക്കുന്നതിനും
നടപടി സ്വീകരിക്കാമോ;
(സി)
ഇത്തരം
പ്രദേശങ്ങളുടെ സംരക്ഷണം
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
കാട്ടുപന്നി
ആക്രമണത്തിന് നഷ്ടപരിഹാരം
1898.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ കാരശ്ശേരി
പഞ്ചായത്തില്‍
കാട്ടുപന്നി
ആക്രമണത്തില്‍
മരണപ്പെട്ട കീലത്ത്
അബ്ദുസ്സലാമിന്റെ
കുടുംബത്തിന് മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
നഷ്ടപരിഹാരം
ലഭ്യക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
പ്രസ്തുത നഷ്ടപരിഹാരം
ലഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം - നഷ്ടപരിഹാരം
1899.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
ജനവാസ മേഖലകളില്‍
ഇറങ്ങുന്നത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
ഇപ്പോഴത്തെ നടപടികള്‍
ഉദ്ദേശിച്ച ഫലം
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍
മറ്റെന്തെങ്കിലും
നടപടികളെക്കുറിച്ച്
ചിന്തിക്കുന്നുണ്ടോ;
(ബി)
വന്യജീവികളുടെ
ആക്രമണമുണ്ടായാലും
കൃഷിനാശം സംഭവിച്ചാലും
എത്ര
ദിവസത്തിനുള്ളിലാണ്
നഷ്ടപരിഹാരത്തുക വിതരണം
ചെയ്യുന്നത്; കഴിഞ്ഞ
അഞ്ച് വര്‍ഷം വിതരണം
ചെയ്ത
നഷ്ടപരിഹാരങ്ങളുടെ
കണക്ക് ജില്ല തിരിച്ച്
നല്‍കാമോ; ഈ ഇനത്തില്‍
ആര്‍ക്കെങ്കിലും തുക
നല്കാന്
ബാക്കിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പാമ്പുകടിയേറ്റ്
മരിക്കുന്നവരുടെ
ആശ്രിതര്‍ക്ക് എത്ര
രൂപയാണ്
നല്‍കിവരുന്നത്; കഴിഞ്ഞ
അഞ്ച് വര്‍ഷം നല്കിയ
തുകയുടെ കണക്ക് ജില്ല
തിരിച്ച് നല്‍കാമോ; ഈ
ഇനത്തില്‍
ആര്‍ക്കെങ്കിലും തുക
നല്കാന് ബാക്കിയുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
ആനയുടെ
കുത്തേറ്റ്
മരിക്കുന്നവര്‍ക്ക്
നല്കുന്ന
നഷ്ടപരിഹാരത്തുക
എത്രയാണ്; കഴിഞ്ഞ അഞ്ച്
വര്‍ഷം നല്കിയ തുകയുടെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഈ
ഇനത്തില്‍
ആര്‍ക്കെങ്കിലും തുക
നല്കാന്
ബാക്കിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആട്
വളര്‍ത്തലിന് സബ്സിഡി
1900.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആട്
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കാനുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ആട്
വളര്‍ത്തലിന് സബ്സിഡി
നല്കാന്
ആലോചിക്കുന്നുണ്ടോ;
ഇറച്ചിക്കോഴി
ഉദ്പാദന സംസ്കരണ വിപണന
കേന്ദ്രങ്ങൾ
1901.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
പൗള്‍ട്രി ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തില്‍
കോഴിയിറച്ചി വിപണന
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ജില്ലകളിലും സംസ്ക്കരണ
വിപണന കേന്ദ്രങ്ങളുണ്ടോ
എന്നു വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കിൽ
എല്ലാ ജില്ലകളിലും അവ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
കേരളത്തിലെ
ഇറച്ചിക്കോഴി
കര്‍ഷകരില്‍ നിന്നും
മികച്ച വില നല്കി
കോഴിയിറച്ചി
വാങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(ഇ)
എല്ലാ
ജില്ലകളിലും പൗള്‍ട്രി
ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയില്‍
ഇറച്ചിക്കോഴി ഉല്പാദന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോഴിത്തീറ്റ
ഫാക്ടറിയുടെ പ്രതിദിന
ഉല്പാദനക്ഷമതയും പ്രതിദിനം
ഉല്പാദിപ്പിക്കുന്ന തീറ്റയുടെ
അളവും
1902.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണവകുപ്പിന്റെ
ചുമതലയില്‍ കൊട്ടിയം
കേന്ദ്രമാക്കി
സ്ഥാപിച്ചിട്ടുളള
കോഴിത്തീറ്റ
ഫാക്ടറിയുടെ പ്രതിദിന
ഉല്പാദനക്ഷമതയും
ഇപ്പോള്‍ പ്രതിദിനം
ഉല്പാദിപ്പിക്കുന്ന
തീറ്റയുടെ അളവും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്ഥാപനത്തില്‍ ആകെ എത്ര
ജീവനക്കാരാണുളളത്;
ഇതില്‍ സ്ഥിര നിയമനം
ലഭിച്ചവര്‍ ഏതൊക്കെ
തസ്തികകളില്‍ ജോലി
ചെയ്യുന്നുവെന്ന്
അറിയിക്കുമോ;
(സി)
ദിവസവേതന
അടിസ്ഥാനത്തിലോ,
കരാര്‍ അടിസ്ഥാനത്തിലോ
ജോലി ചെയ്യുന്ന
ജീവനക്കാര്‍ എത്ര പേര്
ഉണ്ടെന്നും, ഏതൊക്കെ
തസ്തികകളില്‍ എന്നു
മുതല്‍ ജോലി
ചെയ്യുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സ്ഥാപനം ഇപ്പോള്‍
ലാഭകരമായിട്ടാണോ
പ്രവര്‍ത്തിക്കുന്നത്;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
സെന്‍ട്രല്‍ ഹാച്ചറിയുടെ
ശോച്യാവസ്ഥ
1903.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
സെന്‍ട്രല്‍
ഹാച്ചറിയുടെ നിലവിലെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
സെന്‍ട്രല്‍
ഹാച്ചറിയുടെ
പുരോഗതിക്കാവശ്യമായ
റിവോള്‍വിംഗ് ഫണ്ട്,
ജീവനക്കാര്‍, മറ്റ്
ഘടകങ്ങള്‍ എന്നിവ
സജ്ജീകരിച്ച് പ്രസ്തുത
ഹാച്ചറിയെ
ശോച്യാവസ്ഥയില്‍ നിന്ന്
കരകയറ്റുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ചെങ്ങന്നൂര്‍
സെന്‍ട്രല്‍
ഹാച്ചറിയില്‍ ഇപ്പോള്‍
പ്രവര്‍ത്തന
യോഗ്യമല്ലാത്ത
കെട്ടിടങ്ങളും
സ്ഥലങ്ങളും
പ്രയോജനപ്പെടുത്തി
വെറ്ററിനറി കോളേജ്
ആരംഭിക്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ??
കേരള
ലൈവ് സ്റ്റോക്ക് ആക്റ്റ് 1961
1904.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള ലൈവ് സ്റ്റോക്ക്
ആക്റ്റ് 1961, പ്രകാരം
നാടന്‍ പശുക്കളെ ബ്രീഡ്
ചെയ്യാന്‍ പാടില്ല എന്ന
നിയമം സംസ്ഥാനത്ത്
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നാടന്‍
പശുക്കളെ ബ്രീഡ്
ചെയ്യാന്‍
പാടില്ലെന്നും
നിയമവിരുദ്ധമായി ബ്രീഡു
ചെയ്യുകയാണെങ്കില്‍ 3
മാസം വരെ ശിക്ഷ
നല്‍കാവുന്നതാണെന്നും
നിയമം
അനുശാസിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഈ നിയമം മൂലം നാടന്‍
പശുക്കള്‍, വംശനാശ
ഭീഷണിയിലാകുന്നതിനാല്
1961 ലെ ലൈവ്സ്റ്റേക്ക്
ആക്റ്റ് ഭേദഗതി ചെയ്ത്
ഇവയുടെ സംരക്ഷണം
ഉറപ്പുവരുത്തുമോ?
വിതുര
ചെറ്റച്ചല്‍ ജെഴ്സി ഫാമിലെ
ഡയറി സയന്‍സ് കോളേജിന്റെ
നിര്‍മ്മാണം
1905.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതുര
പഞ്ചായത്തില്‍
ആരംഭിക്കുന്ന ഡയറി
സയന്‍സ് കോളേജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയായിട്ടുളളത്.
വിശദമാക്കാമോ;
(ബി)
ഡയറി
സയന്‍സ് കോളേജിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഡയറി
സയന്‍സ് കോളേജിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
സത്വര നടപടികള്‍
സ്വീകരിക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ തിരുവണ്ടൂരില്‍
സ്ഥാപിച്ച കാലിത്തീറ്റ
ഫാക്ടറി
1906.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
തിരുവണ്ടൂരില്‍
സ്ഥാപിച്ച കാലിത്തീറ്റ
ഫാക്ടറി ഉത്ഘാടനം
കഴിഞ്ഞിട്ടും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്
ബില്‍ഡിംഗ് നമ്പരും,
വൈദ്യുതി കണക്ഷനും
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കാലിത്തീറ്റ ഫാക്ടറി
അടിയന്തരമായി തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കാമോ?
പാലിന്റെയും
പാലുല്പന്നങ്ങളുടെയും
ഗുണമേന്മ
1907.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
പാലുല്പന്നങ്ങള്
എന്നിവയുടെ ഗുണമേന്മ
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഗുണമേന്മ
പരിശോധന കൃത്യമായ
ഇടവേളകളില്‍
നടത്താറുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരിശോധനകളില്‍ ഗുണമേന്മ
കുറഞ്ഞതും മായം
കലര്‍ന്നതുമായ
ഉല്പന്നങ്ങള്
കണ്ടെത്തിയിട്ടുണ്ടോയെന്നും;
ഉണ്ടെങ്കില്‍ ഏതെല്ലാം
കമ്പനികളുടെ ഏതെല്ലാം
ഉല്പന്നങ്ങളാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഇവയുടെ
വില്പന സംസ്ഥാനത്ത്
നിരോധിച്ചിട്ടുണ്ടോ;
ഏതെല്ലാം
കമ്പനികള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ ക്ഷീരസഹകരണ
സംഘങ്ങള്‍
1908.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
അഡ്മിനിസ്ട്രേറ്റര്‍/കമ്മിറ്റിയുടെ
നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷീരസഹകരണ സംഘങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ആയത് ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ക്ഷീരസംഘങ്ങളില്‍ സമയ
ബന്ധിതമായി
തെരഞ്ഞെടുപ്പ്
നടത്തുവാന്‍
സന്നദ്ധമാകുമോ;
വിശദാംശം അറിയിക്കുമോ?
ക്ഷീരോല്പാദക
മേഖല
T 1909.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
ചെറുപ്പക്കാരെ
ക്ഷീരോല്പാദക
മേഖലയിലേക്ക്
ആക്രഷിക്കുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
മേഖലയിലേക്ക് കൂടുതല്‍
കര്‍ഷകര്‍ കടന്നുവരാന്‍
മടിക്കുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
ഇതിന് ശാശ്വത
പരിഹാരമുണ്ടാക്കി,
ചെറുപ്പക്കാരെ
ക്ഷീരോല്പാദക
മേഖലയിലേക്ക് കൂടുതലായി
ആകര്‍ഷിക്കാനും തൊഴില്‍
ലാഭകരമാക്കാനും നടപടി
സ്വീകരിക്കുമോ ?
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1910.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
ചെറുകിട
ക്ഷീര കര്‍ഷകര്‍
ഇപ്പോള്‍ ഏറെ നഷ്ടം
സഹിച്ചാണ് ഈ മേഖലയില്‍
തുടരുന്നത് എന്നത്
കണക്കിലെടുത്ത്,
അവര്‍ക്കായി എന്തെല്ലാം
സഹായ നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
മില്‍ക്ക്
ഷെഡ് ഡവലപ്മെന്റ്
പ്രോഗ്രാം പോലുള്ള
പദ്ധതികളില്‍
അന്യസംസ്ഥാനത്തു
നിന്നും പശുക്കളെ
കൊണ്ടുവരണമെന്ന നിയമം
ചെറുകിട കര്‍ഷകര്‍ ഈ
രംഗത്തേക്ക് വരുന്നതിനെ
നിരുത്സാഹപ്പെടുത്തുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കെ.എല്‍.ഡി. ബോര്‍ഡ്
പോലുള്ള സ്ഥാപനങ്ങളുടെ
സഹായത്തോടെ ഉല്പാദന
മേന്മയുള്ള പശുക്കളെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
1911.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ജനകീയ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പാലിന്റെ ഇറക്കുമതി
കുറയ്ക്കുന്നതിന്
നിലവില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?