Q.
No |
Questions
|
3101
|
കാസര്‍ഗോഡ്
ജില്ലയിലെ
അയ്യങ്കാളി
തൊഴിലുറപ്പു
പദ്ധതി
ശ്രീ.ഇ.ചന്ദ്രശേഖരന്‍
(എ)ഈ
സര്‍ക്കാര്‍
കാസര്‍ഗോഡ്
ജില്ലയിലെ
നഗരസഭകളിലോരോന്നിലും
ഓരോവര്‍ഷവും
അയ്യങ്കാളി
തൊഴിലുറപ്പുപദ്ധതിക്കുവേണ്ടി
എത്ര
ഫണ്ട്
അനുവദിച്ചുവെന്നും
എത്രതൊഴില്‍
ദിനങ്ങള്‍
സൃഷ്ടിച്ചുവെന്നും
അറിയിക്കുമോ;
(ബി)അയ്യങ്കാളി
തൊഴിലുറപ്പുപദ്ധതിയില്‍
കാസര്‍ഗോഡ്
ജില്ലയിലെ
ഓരോ
നഗരസഭയിലും
എത്ര
പേര്‍
വീതം
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)ഓരോ
തൊഴിലാളിക്കും
ശരാശരി
എത്ര
തൊഴില്‍
ദിനങ്ങള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ? |
3102 |
ഉപഭോക്തൃ
താല്പര്യം
സംരക്ഷിക്കുന്നതിന്
നിയമം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
പി. സി.
വിഷ്ണുനാഥ്
,,
എം. എ
വാഹീദ്
,,
സണ്ണി
ജോസഫ്
(എ)സംസ്ഥാനത്ത്
ഫ്ളാറ്റുകള്‍,
വില്ലകള്‍,
വാണിജ്യാവശ്യങ്ങള്‍ക്കുള്ള
കെട്ടിടങ്ങള്‍
എന്നിവ
നിര്‍മ്മിച്ചുനല്‍കുമെന്ന
പരസ്യം
നല്‍കി
കരാര്‍
ഉറപ്പിച്ച
ശേഷം
ഉണ്ടാകുന്ന
വാഗ്ദാന
ലംഘനങ്ങള്‍
തടയുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)ഇപ്രകാരം
വാഗ്ദാനലംഘനങ്ങള്‍
ഉണ്ടാകുമ്പോള്‍
പണം
മുടക്കുന്നവരുടെ
താല്‍പര്യം
സംരക്ഷിക്കുന്നതിന്
നിയമം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഫ്ളാറ്റുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുവാനും
കരാറിലെ
വ്യവസ്ഥകള്‍
പാലിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
നിയമനിര്‍മ്മാണത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(ഡി)പ്രസ്തുത
നിയമനിര്‍മ്മാണപ്രക്രിയ
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
3103 |
നഗരങ്ങളുടെ
മാസ്റര്‍പ്ളാനുകള്‍
ശ്രീ.സാജു
പോള്‍
(എ)സംസ്ഥാനത്തെ
നഗരങ്ങളുടെ
മാസ്റര്‍പ്ളാനുകള്‍
തയ്യാറാക്കുന്നതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ഇതുവരെ
തയ്യാറായിട്ടുള്ള
മാസ്റര്‍പ്ളാനുകള്‍
ഏതെല്ലാം
നഗരങ്ങളുടേതാണ്
എന്നറിയിക്കുമോ;
(സി)ടൌണ്‍
പ്ളാനിംഗ്
വകുപ്പില്‍
വേണ്ടത്ര
ജീവനക്കാരില്ലാത്തത്
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)മാസ്റര്‍പ്ളാനുകള്‍
ശാസ്ത്രീയമായി
വേഗത്തില്‍
തയ്യാറാക്കുവാന്‍
ആവശ്യമായ
ഉപകരണങ്ങളും
സംവിധാനങ്ങളും
ലഭ്യമാക്കുമോ;
(ഇ)പെരുമ്പാവൂര്‍
നഗരത്തിന്റെ
മാസ്റര്‍പ്ളാന്‍
തയ്യാറായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത
പ്ളാന്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്നറിയിക്കുമോ? |
3104 |
ബഹുനിലകെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍
ശ്രീ.
പി. എ.
മാധവന്‍
,,
അന്‍വര്‍
സാദത്ത്
,,
വി. റ്റി.
ബല്‍റാം
,,
ആര്‍.
സെല്‍വരാജ്
(എ)നഗരങ്ങളില്‍
ബഹുനിലകെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
അവയുടെ
വിശദാംശങ്ങള്‍
പരസ്യപ്പെടുത്തുന്നതിന്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
ഉത്തരവിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)പ്രസ്തുത
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
കൃത്യമായി
പാലിക്കപ്പെടുന്നുണ്ടെന്നുറപ്പുവരുത്തുവാന്‍
എന്തു
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ? |
3105 |
ജിഡ
കൌണ്‍സില്‍
അംഗീകരിച്ചിട്ടുള്ള
വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)ജിഡ
കൌണ്‍സില്‍
അംഗീകരിച്ചിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങളില്‍
വൈപ്പിന്‍
മണ്ഡലത്തില്‍
പൂര്‍ത്തിയായതും
നടന്നു
കൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
പഞ്ചായത്തുതിരിച്ച്
വ്യക്തമാക്കുമോ
;
(ബി)ജിഡ
കൌണ്‍സില്‍
പുതുതായി
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
3106 |
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനം
ശ്രീ.
സണ്ണി
ജോസഫ്
,,
പി.എ.
മാധവന്‍
,,
എ.റ്റി.
ജോര്‍ജ്
,,
ലൂഡി
ലൂയിസ്
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷക്ഷേമ
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)പ്രസ്തുത
വകുപ്പിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ന്യൂനപക്ഷ
സമൂഹവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കുന്നതിന്
പ്രസ്തുത
വകുപ്പിനെ
എങ്ങനെ
ഉപയോഗിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)പ്രസ്തുത
വകുപ്പിന്റെ
കീഴില്‍
സംസ്ഥാന,
ജില്ലാതല
ഓഫീസുകള്‍
തുടങ്ങുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ
? |
3107 |
ന്യൂനപക്ഷക്ഷേമത്തിനായുള്ള
പദ്ധതികള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷക്ഷേമത്തിന്
എന്തെല്ലാം
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്ന്
ന്യൂനപക്ഷക്ഷേമത്തിനായി
എന്തൊക്കെ
സഹായങ്ങള്‍
ഏതെല്ലാം
ഇനങ്ങളില്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
സഹായങ്ങള്‍
ഏതെല്ലാം
വകുപ്പുകളിലൂടെയാണ്
ചെലവഴിച്ചതെന്നും
ആയതില്‍
ചെലവഴിക്കാതെ
ബാക്കിയുണ്ടോ
എന്നുമറിയിക്കുമോ;
(ഡി)ന്യൂനപക്ഷക്ഷേമ
ഫണ്ടിന്റെ
വിനിയോഗത്തിനായി
തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍
നിലവിലുണ്ടെന്നറിയിക്കുമോ;
|
3108 |
ന്യൂനപക്ഷക്ഷേമപദ്ധതികള്‍
ശ്രീ.
രാജു
എബ്രഹാം
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷ
ക്ഷേമ
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എന്നുമുതലാണ്
പ്രസ്തുത
വകുപ്പിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളതെന്നും
ആയതിന്റെ
ഡയറക്ടറേറ്റ്
എവിടെയാണ്
സ്ഥിതിചെയ്യുന്നതെന്നും
ആയതിലൂടെ
ലഭ്യമാകുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ
?
(ബി)ന്യൂനപക്ഷ
ക്ഷേമത്തിനായി
ഇപ്പോള്‍
നടപ്പാക്കി
വരുന്ന
വിവിധ
പദ്ധതികള്‍
ഏതൊക്കെയാണ്
; ഓരോ
പദ്ധതിയുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ന്യൂനപക്ഷ
ക്ഷേമ
പദ്ധതികള്‍
സംബന്ധിച്ച്
ജനങ്ങളില്‍അവബോധം
സൃഷ്ടിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)പ്രസ്തുത
പദ്ധതികള്‍
വൈവിധ്യവല്‍ക്കരിക്കുന്നതിനും
വിപൂലീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
3109 |
ന്യൂനപക്ഷക്ഷേമം
കാര്യക്ഷമമാക്കാന്‍
നടപടി
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)നടപ്പുസാമ്പത്തികവര്‍ഷം
ന്യൂനപക്ഷ
സ്കോളര്‍ഷിപ്പ്
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര രൂപ
വീതം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍
കാര്യക്ഷമമാക്കുന്നതിനായി
എല്ലാ
ജില്ലകളിലും
പ്രത്യേക
ഓഫീസുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)എല്ലാ
പഞ്ചായത്തുകളിലും
ന്യൂനപക്ഷ
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്ന
നടപടി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ? |
3110 |
ന്യൂനപക്ഷക്ഷേമത്തിനായി
ചെലഴിച്ച
തുക
ശ്രീ.
കെ. വി.
വിജയദാസ്
(എ)2012-13
വര്‍ഷത്തില്‍
ഇതുവരെ
ന്യൂനപക്ഷക്ഷേമത്തിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കാലയളവില്‍
ന്യൂനപക്ഷക്ഷേമത്തിനായി
തയ്യാറാക്കിയ
പദ്ധതികളില്‍
എല്ലാ
പദ്ധതികളും
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)ഏതെല്ലാം
പദ്ധതികള്‍ക്കായി
എന്തു
തുകവീതമാണ്
വകയിരുത്തിയിരുന്നത്
എന്നറിയിക്കുമോ;
(ഡി)ആയതില്‍
എത്ര തുക
വീതം
വിനിയോഗിച്ചുവെന്നതിന്റെ
വിശദാംശം
നല്‍കുമോ? |
3111 |
എം.എസ്.ഡി.പി
യില്‍
പാലക്കാട്
ജില്ലയെക്കൂടിഉള്‍പ്പെടുത്താന്‍
നടപടി
ശ്രീ.
എം. ഹംസ
(എ)ന്യൂനപക്ഷ
ക്ഷേമത്തിനായുളള
കേന്ദ്രപദ്ധതികള്‍
സംസ്ഥാനത്തിന്
ലഭ്യമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)മള്‍ട്ടി
സെക്ടറല്‍
ഡെവലപ്പ്മെന്റ്
പ്രോഗ്രാം
(എം.എസ്.ഡി.പി)
ഏതെല്ലാം
ജില്ലകളില്‍
നടപ്പിലാക്കി
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)എം.എസ്.ഡി.പി.
യില്‍
പാലക്കാട്
ജില്ലയെക്കൂടി
ഉള്‍പ്പെടുത്തുവാന്‍
വേണ്ട
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ? |
<<back |
|