Q.
No |
Questions
|
3707
|
വനവിസ്തൃതി
ശ്രീ.
കെ.
അജിത്
(എ)
സംസ്ഥാനത്തിന്റെ
ആകെ
വനവിസ്തൃതി
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്
വന
വിസ്തൃതി
വര്‍ദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര;
(സി)
ഏതെങ്കിലും
വനം
ഡിവിഷനില്‍
കഴിഞ്ഞ 5
വര്‍ഷത്തിനിടയില്‍
വനഭൂമിയില്‍
കുറവ്
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
വ്യക്തമാക്കാമോ;
(ഡി)
വന
വിസ്തൃതി
സംസ്ഥാനത്ത്
വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍
ആ വര്‍ദ്ധനവിന്
ആനുപാതികമായി
വനം
വകുപ്പ്
ജീവനക്കാരുടെ
എണ്ണത്തില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ? |
3708 |
കയ്യേറിയ
വനഭൂമി
ശ്രീ.
എസ്.ശര്‍മ്മ
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വനം
കയ്യേറ്റം
തടയുന്നതിനായി
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
ഹെക്ടര്‍
കയ്യേറിയ
വനഭൂമി
ഒഴിപ്പിച്ചെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
3709 |
വനസംരക്ഷണം
ശ്രീ.
വി.
ചെന്താമരാക്ഷന്‍
,,
രാജു
എബ്രഹാം
,,
എസ്.
രാജേന്ദ്രന്‍
,,
ബി.
ഡി
ദേവസ്സി
(എ)
സംസ്ഥാനത്ത്
വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
വൃക്ഷങ്ങളെ
സംരക്ഷിക്കുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
വനഭൂമി
കൈയ്യേറ്റങ്ങളും
വനങ്ങള്‍
വെട്ടിനശിപ്പിക്കലും
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വനഭൂമിയും
വനവും
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
ശക്തിപ്പെടു
ത്തുമോ?
(സി)
കൈയ്യേറ്റം
ചെയ്യപ്പെട്ട
വനഭൂമിയുമായി
ബന്ധപ്പെട്ടും
വനങ്ങള്‍
വെട്ടിനശിപ്പിച്ചതു
സംബ
ന്ധിച്ചും
നിലവിലുള്ള
കേസുകള്‍
എത്രയാണ്;
വിശദമാക്കുമോ? |
3710 |
വനസംരക്ഷണ
സമിതി
ശ്രീ.
കെ.
മുരളീധരന്‍
,,
ഷാഫി
പറമ്പില്‍
,,
എ.റ്റി.
ജോര്‍ജ്
,,
പി.എ.
മാധവന്‍
(എ)
വനസംരക്ഷണ
സമിതികളുടെ
ചുമതലകളും
കര്‍ത്തവ്യങ്ങളും
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
സമിതിക്ക്
പ്രവര്‍ത്തനത്തിന്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്;
വിശദമാക്കുമോ;
(ഡി)
സമിതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
3711 |
വനമേഖലയുടെ
സമഗ്രവികസനം
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)
കേരളത്തിലെ
വനമേഖലയുടെ
സമഗ്രവികസനത്തിന്
വേണ്ടി
കേന്ദ്രത്തിന്റെയോ,
മറ്റ്
ധനകാര്യ
സ്ഥാപനങ്ങളുടെയോ
പിന്തുണയോടെ
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഗ്ളോബല്‍
എന്‍വയോണ്‍മെന്റ്
ഫെസിലിറ്റി,
ലോകബാങ്ക്
എന്നിവയുടെ
സഹായത്തോടെ
നടപ്പിലാക്കിയ
പദ്ധതികളും,
ഇന്ത്യാ
എക്കോ
ഡെവലപ്പ്മെന്റ്
പ്രൊജക്ട്,
കേരളാ
സോഷ്യല്‍
ഫോറസ്ട്രി
പ്രോജക്ട്
എന്നിവയും
ഇപ്പോഴും
തുടരുന്നുണ്ടോ;
(സി)
ഇത്തരം
പദ്ധതികള്‍കൊണ്ട്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ഉണ്ടായിട്ടുളളത്;
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ? |
3712 |
വനങ്ങളുടെ
ജൈവ
വൈവിധ്യ
സംരക്ഷണം
ശ്രീ.
സി.പി.
മുഹമ്മദ്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
ഹൈബി
ഈഡന്‍
,,
ആര്‍.
സെല്‍വരാജ്
(എ)
വനങ്ങളുടെ
ജൈവ
വൈവിധ്യം
സംരക്ഷിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനും,
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുളളത്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പരിപാടികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആയതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
3713 |
വനാതിര്‍ത്തി
സര്‍വ്വേ
ചെയ്ത്
ജണ്ടകെട്ടി
തിരിക്കല്‍
ശ്രീ.
പി.
കെ.
ബഷീര്‍
(എ)
സംസ്ഥാനത്തിന്റെ
വനാതിര്‍ത്തി
മുഴുവന്‍
സര്‍വ്വേ
ചെയ്ത്
ജണ്ട
കെട്ടി
തിരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കൃത്യമായ
വനഭൂമിയുടെ
അളവ്
എത്ര;
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
സര്‍വ്വേ
നടപടികള്‍
അടിയന്തിരമായി
പൂര്‍ത്തിയാക്കി
വനമേഖലയുടെ
കൃത്യമായ
അതിര്‍ത്തി
നിര്‍ണ്ണയിക്കുവാനും
വിസ്തൃതി
രേഖപ്പെടുത്തുവാനും
നടപടി
സ്വീകരിക്കുമോ
? |
3714 |
സാമൂഹ്യവനവല്‍ക്കരണത്തിന്
ചെലവഴിച്ച
തുക
ശ്രീ.
പി.
തിലോത്തമന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി
നടപ്പിലാക്കിയ
വിവിധ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ചെലവഴിച്ച
തുകയുടെ
മണ്ഡലം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ബി)
സോഷ്യല്‍
ഫോറസ്ട്രി
ഡിപ്പാര്‍ട്ട്മെന്റ്
മുഖേന
നടപ്പിലാക്കുന്ന
വിവിധ
പദ്ധതികളിലൂടെ
ചെലവഴിക്കപ്പെടുന്ന
തുകയുടെ
മുല്യം
തുടര്‍സംരക്ഷണ
പരിപാടികളിലൂടെ
നിലനിര്‍ത്താനും
സംരക്ഷിക്കുവാനും
ശ്രമിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
നിയമസഭാ
കാലയളവില്‍
ചേര്‍ത്തല-അരൂക്കുറ്റി
റോഡിന്റെയും
എം.എല്‍.എ
റോഡിന്റെയും
വിവിധ
ഭാഗങ്ങളില്‍
എം.
എല്‍.
എ.
ഫണ്ടും,
ഡിപ്പാര്‍ട്ട്മെന്റ്
ഫണ്ടും
വിനിയോഗിച്ച്
ഗ്രാമപഞ്ചായത്തുകളുടെ
സഹകരണത്തോടെ
വച്ചുപിടിപ്പിച്ച
എത്ര
വൃക്ഷങ്ങള്‍
വളര്‍ന്ന്
മെച്ചപ്പെട്ട
അവസ്ഥയില്‍
നിലനില്‍ക്കുന്നു;
അവ
വേണ്ടവിധം
സംരക്ഷിക്കപ്പെടുന്നുണ്ടോ;
വ്യക്തമാക്കുമോ? |
3715 |
വനം
വകുപ്പില്‍
ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
പദ്ധതി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
വി.
റ്റി.
ബല്‍റാം
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
വി.
പി.
സജീന്ദ്രന്‍
(എ)
വനം
വകുപ്പില്‍
തീര്‍പ്പാകാതെ
അവശേഷിക്കുന്ന
ഭൂരിഭാഗം
ഫയലുകളും
തിര്‍പ്പാക്കുന്നതിനു
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ടെന്നറിയിക്കുമോ? |
3716 |
ഫോറസ്റ്
സ്റേഷനുകള്‍
ശ്രീ.
കെ.
അജിത്
(എ)
കഴിഞ്ഞമൂന്നുവര്‍ഷത്തിനിടയില്‍
വനം
വകുപ്പില്‍
എത്ര
ഫോറസ്റ്
സ്റേഷനുകള്‍
പുതിയതായി
രൂപീകരിച്ചിട്ടുണ്ട്;
പ്രസ്തുത
സ്റേഷനുകളിലേയ്ക്കായി
ഏതെല്ലാം
വിഭാഗങ്ങളിലായി
എത്ര
ജീവനക്കാരുടെ
തസ്തികകള്‍
പുതിയതായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
സ്റേഷനുകള്‍
ഉള്‍പ്പെടെ
സംസ്ഥാനത്ത്
ഇപ്പോള്‍
എത്ര
ഫോറസ്റ്
സ്റേഷനുകള്‍
ഉണ്ട്;
(സി)
പുതിയ
ഫോറസ്റ്
സ്റേഷനുകളിലേയ്ക്കായി
അനുവദിച്ച
തസ്തികകളില്‍പ്പെട്ട
ജീവനക്കാര്‍
അതാതു
സ്റേഷനുകളില്‍ത്തന്നെയാണോ
ജോലി
ചെയ്യുന്നതെന്നകാര്യം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പുതിയതായി
അനുവദിച്ചതുള്‍പ്പെടെയുള്ള
എല്ലാ
ഫോറസ്റ്
സ്റേഷനുകളിലും
വാഹന
സൌകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ഇ)
പുതിയതായി
അനുവദിച്ചതുള്‍പ്പെടെ
എല്ലാ
ഫോറസ്റ്
സ്റേഷനുകളിലേയും
ജീവനക്കാര്‍ക്ക്
സ്റേഷനുകളോടനുബന്ധിച്ചുതന്നെ
താമസസൌകര്യം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(എഫ്)
താമസസൌകര്യം
ഉറപ്പുവരുത്തിയിട്ടില്ലാത്ത
ഫോറസ്റ്
സ്റേഷനുകളില്‍
ജീവനക്കാരെല്ലാം
സ്റേഷനുകള്‍ക്ക്
സമീപംതന്നെ
ഉണ്ടാവണമെന്ന്
നിര്‍ബന്ധമുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ജി)
ഫോറസ്റ്
സ്റേഷനുകളിലെ
പ്രധാന
ഉദ്യോഗസ്ഥന്
ഇതര
വകുപ്പുകളിലെ
സ്റേഷനുകളുടെ
മുഖ്യചുമതലയുള്ള
ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെ
പ്രത്യേകം
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടി
സ്വീകരിക്കുമോ;
(എച്ച്)
പുതിയതായി
രൂപീകരിച്ചതുള്‍പ്പെടെയുള്ള
ഫോറസ്റ്
സ്റേഷനുകളില്‍
നിലവില്‍
ജീവനക്കാരുടെ
ഒഴിവുകളുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാം
തസ്തികകളിലാണ്
ഒഴിവുകള്‍
നിലവിലുള്ളതെന്നും
ഈ
ഒഴിവുകള്‍
എന്ന്
നികത്താനാകുമെന്നും
വ്യക്തമാക്കുമോ
?
|
3717 |
റെയിഞ്ച്
ഓഫീസര്‍മാരുടെ
പ്രൊബേഷന്‍
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
(എ)
വനംവകുപ്പിലെ
റെയിഞ്ച്
ഓഫീസര്‍മാര്‍ക്ക്
എത്ര വര്‍ഷമാണ്
പ്രൊബേഷന്‍
പൂര്‍ത്തിയാക്കുന്നതിനുവേണ്ടി
നിശ്ചയിച്ചിട്ടുള്ളത്
;
(ബി)
പ്രൊബേഷന്‍,
സമയപരിധിക്കുള്ളില്‍
ഡിപ്പാര്‍ട്ടുമെന്റല്‍
ടെസ്റുകള്‍
പാസ്സാവുകയും,
അതിനുള്ളില്‍തന്നെ
സേവനം
തൃപ്തികരമായി
നിര്‍വഹിക്കുകയും
ചെയ്തിട്ടുള്ള
എത്ര
റെയിഞ്ച്
ഓഫീസര്‍മാരുടെ
പ്രൊബേഷന്‍
ഡിക്ളയര്‍
ചെയ്യാനുണ്ടെന്ന്
വിശദമാക്കുമോ
; ആയതിനുണ്ടായ
കാലതാമസത്തിനുള്ള
കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ
;
(സി)
2007 മുതല്‍
2010 വരെ
സര്‍വ്വീസില്‍
പ്രവേശിച്ച്
വകുപ്പുതല
പരിശീലനവും,
പരീക്ഷകളും
പാസ്സായിട്ടുള്ള
എല്ലാ
റെയിഞ്ച്
ഓഫീസര്‍മാരുടെയും
പ്രൊബേഷന്‍
ഡിക്ളയര്‍
ചെയ്യുന്നതിനുവേണ്ട
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
3718 |
വനംവകുപ്പിലെ
പെന്‍ഷന്‍
കേസ്സുകള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ശ്രീ.
സണ്ണി
ജോസഫ്
,,
എം.
പി.
വിന്‍സെന്റ്
(എ)
വനം
വകുപ്പിലെ
പെന്‍ഷന്‍
കേസ്സുകള്‍
തീര്‍പ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആയതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ; |
3719 |
വനത്തിനുള്ളിലെ
ഫോട്ടോഗ്രാഫി
നിരോധനം
ശ്രീ.
എം.
ചന്ദ്രന്‍
(എ)
വനത്തിനുള്ളില്‍
ഫോട്ടോഗ്രാഫി
നിരോധിച്ചു
കൊണ്ടുള്ള
ഉത്തരവ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
3720 |
ചെറുകിട
കര്‍ഷകരുടെ
ഭൂമി റീ-നോട്ടിഫൈ
ചെയ്ത്
ഒഴിവാക്കല്‍
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)
ഇ.എഫ്എല്‍
നിയമത്തില്‍
ചെറുകിട
കര്‍ഷകരുടെ
ഭൂമി റീ-നോട്ടിഫൈ
ചെയ്തു
ഒഴിവാക്കുന്നതിനുള്ള
നിയമഭേദഗതിക്ക്
എന്നു
മുതലാണ്
നിയമപ്രാബല്യം
നല്‍കിയിട്ടുള്ളത്;
(ബി)
എത്ര
അപേക്ഷകളാണ്
ഇതുവരെ
ലഭിച്ചിട്ടുള്ളതെന്ന്
ജില്ലതിരിച്ചു
വ്യക്തമാക്കുമോ;
(സി)
എത്ര
അപേക്ഷകളിന്മേല്‍
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(ഡി)
എത്ര
കര്‍ഷകര്‍ക്ക്
ഭൂമി
തിരികെ
നല്‍കിയിട്ടുണ്ട്;
(ഇ)
എത്ര
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(എഫ്)
പരിസ്ഥിതിയ്ക്ക്
കോട്ടം
തട്ടാത്ത
വിധത്തില്‍
അനുയോജ്യമായി
കൃഷി
ചെയ്യാന്‍
കര്‍ഷകരെ
അനുവദിക്കാന്‍
തയ്യാറാകുമോ? |
3721 |
പരിസ്ഥിതി
ദുര്‍ബല
മേഘലയുടെ
സംരക്ഷണത്തിന്
വന്യജീവി
ബോര്‍ഡിന്റെ
തീരുമാനങ്ങള്‍
ശ്രീ.പി.കെ.
ഗുരുദാസന്‍
(എ)
വന്യജീവി
സങ്കേതങ്ങളുടെ
അതിര്‍ത്തികളില്‍
പരിസ്ഥിതി
ദുര്‍ബല
മേഖലയുടെ
സംരക്ഷണത്തിനായി
ബഹു.
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിന്
സംസ്ഥാന
വന്യജീവി
ബോര്‍ഡ്
യോഗം ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ചര്‍ച്ചചെയ്ത്
തീരുമാനിച്ച
കാര്യങ്ങള്‍
സര്‍ക്കാരിനെ
ഔദ്യോഗികമായി
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിനോട്
സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം
എന്താണ്;
വ്യക്തമാക്കുമോ? |
3722 |
കണ്ടല്‍
സംരക്ഷണദിനം
ശ്രീമതി
ഗീതാ
ഗോപി
കണ്ടല്‍
സംരക്ഷണത്തിനുവേണ്ടി
പ്രയത്നിച്ച
കണ്ടലമ്മച്ചി
എന്ന
പേരില്‍
അറിയപ്പെടുന്ന
മറിയാമ്മ
കുര്യന്റെ
ചരമദിനം
കേരളത്തില്‍
കണ്ടല്‍
സംരക്ഷണദിനമായി
ആചരിക്കുന്നതിന്
തയ്യാറാകുമോ;
ഇല്ലെങ്കില്‍
ആയതിന്
തടസ്സം
എന്താണ്;
വ്യക്തമാക്കുമോ? |
3723 |
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
കേരളത്തില്‍
കണ്ടല്‍ക്കാടുകളുടെ
വിസ്തൃതി
കണക്കാക്കിയിട്ടുണ്ടോ;
(ബി)
വേമ്പനാട്ടുകായലിലെ
കണ്ടല്‍കാടുകള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ? |
3724 |
കടലുണ്ടി
വള്ളിക്കുന്ന്
കമ്മ്യൂണിറ്റി
റിസര്‍വ്വ്
ശ്രീ
.എളമരം
കരീം
(എ)രാജ്യത്തെ
പ്രഥമ
കമ്മ്യൂണിറ്റി
റിസര്‍വ്വായ
കടലുണ്ടി
വള്ളിക്കുന്ന്
കമ്മ്യൂണിറ്റി
റിസര്‍വ്വില്‍
അടിസ്ഥാന
സൌകര്യങ്ങളില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റിസര്‍വ്വിന്റെ
പ്രവര്‍ത്തനത്തിന്
മാര്‍ഗ്ഗരേഖയാകേണ്ട
മാനേജ്മെന്റ്
പ്ളാനിന്
അംഗീകാരം
ലഭ്യമായോ;
വിശദമാക്കുമോ? |
3725 |
അതിരപ്പിള്ളി
ടൂറിസം
മേഖല
ശ്രീ.
ബി.
ഡി.
ദേവസ്സി
(എ)
അതിരപ്പിള്ളി
ടൂറിസം
മേഖലയില്‍
എത്തുന്ന
ടൂറിസ്റുകളില്‍
നിന്ന്
പ്രവേശനഫീസായും
പാര്‍ക്കിംഗ്
ഫീസായും
പിരിച്ചെ
ടുക്കുന്ന
സംഖ്യയുടെ
ഒരു
നിശ്ചിത
വിഹിതം
പ്രസ്തുത
മേഖലയിലെ
ടൂറിസം
വികസനത്തിന്
ഉപയോഗിക്കുന്നതിനായി
(ബി)
അതിരപ്പിള്ളി-വാഴച്ചാല്‍,
തുമ്പൂര്‍മൂഴി
ഡെസ്റിനേഷന്‍
മാനേജ്മെന്റ്
കൌണ്‍സിലിനു
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
3726 |
വഴിയോരം
തണല്‍മരങ്ങള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)
വഴിയോരങ്ങളിലെ
തണല്‍മരങ്ങളില്‍
ആണി
തറച്ചും,
ഭാരമേറിയ
ബോര്‍ഡുകള്‍
സ്ഥാപിച്ചും
അവയെ
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങള്‍
ചൂണ്ടിക്കാട്ടി
മാവേലിക്കര
താമരക്കുളം
വി.വി.എച്ച്.എസ്.എസ്.
പരിസ്ഥിതി
സൌഹൃദക്ളബ്ബ്
നല്‍കിയ
അപേക്ഷ
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
കര്‍ശനനടപടി
സ്വീകരിക്കുമോ;
നിലവില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
3727 |
ഫുട്ട്പാത്തിലെ
മരങ്ങള്‍
വെട്ടിമാറ്റാന്‍
അനുമതി
ശ്രീ.
എം.
എ.
വാഹീദ്
(എ)
തിരുവനന്തപുരം
നഗരത്തില്‍,
സി.ആര്‍.ഐ.പി.യുടെ
കീഴില്‍
പണി പൂര്‍ത്തിയായ
റോഡുകളുടെ
ഫുട്ട്പാത്ത്
നിര്‍മ്മാണം
മരങ്ങള്‍
വെട്ടിമാറ്റാത്തതു
കാരണം
തടസ്സപ്പെടുന്നു
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡരുകില്‍
നില്‍ക്കുന്ന
മരങ്ങള്‍
വെട്ടിമാറ്റുന്നതിന്
സോഷ്യല്‍
ഫോറസ്ട്രിയുടെ
അനുവാദം
ആവശ്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മുറിഞ്ഞപാലം-കുമാരപുരം
റോഡില്‍
ഇത്തരം
മരങ്ങള്‍
നിര്‍ക്കുന്നതു
കാരണം
ഫുട്ട്പാത്തിന്റെ
പണി പൂര്‍ത്തിയാകാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഫുട്ട്പാത്ത്
നിര്‍മ്മിക്കാത്തതു
കാരണം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
മരങ്ങള്‍
വെട്ടിമാറ്റുന്നതിന്
അനുമതി
നല്‍കുമോ? |
3728 |
തൂത്തംപാറ
എസ്റേറ്റ്
വനം
വികസന
കോര്‍പ്പറേഷന്
നല്‍കാന്‍
നടപടി
ശ്രീ.
എ.
എ.
അസീസ്
(എ)
പാലക്കാട്
നെല്ലിയാമ്പതി
പഞ്ചായത്തിലെ
തൂത്തംപാറ
എസ്റേറ്റ്
കേരള വനം
വികസന
കോര്‍പ്പറേഷന്‍
എന്നാണ്
ഏറ്റെടുത്തത്;
(ബി)
വനം
വികസന
കോര്‍പ്പറേഷനില്‍
നിന്നും
തൂത്തംപാറ
എസ്റേറ്റ്
എന്ന്
മുതലാണ്
വനം
വകുപ്പ്
തിരിച്ചെടുത്തത്;
(സി)
വനം
വകുപ്പ്
തിരിച്ച്
എടുക്കുവാനുളള
കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
തൂത്തംപാറ
എസ്റേറ്റ്
വനം
വികസന
കോര്‍പ്പറേഷന്
വീണ്ടും
തിരിച്ച്
നല്‍കുന്നതിനുളള
നടപടി
സ്വീകരിക്കുമോ? |
3729 |
തടി
ഡിപ്പോകള്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)
വനംവകുപ്പിനു
കീഴില്‍
ആകെ എത്ര
തടി
ഡിപ്പോകളാണുള്ളതെന്നും
എവിടെയെല്ലാ
മെന്നും
വ്യക്തമാക്കുമോ;
(ബി)
2011-2012 ലും
2012-2013 ലും
നാളിതുവരെയും
ഓരോ
തടിഡിപ്പോയിലും
എത്ര തവണ
വീതം തടി
ലേലം
നടന്നിട്ടുണ്ട്;
ഓരോ
ഡിപ്പോയില്‍
നിന്നും
എന്തു
തുകയുടെ
വരുമാനം
ഉണ്ടായിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഓരോ
തടി
ഡിപ്പോകളില്‍
നിന്നും
ഏറ്റവുംമധികം
വില്പന
നടത്തിയിട്ടുള്ള
തടി ഇനം
എത്രയാണ്;
എത്ര
ക്യൂബിക്
മീറ്റര്‍
തടി
വില്പന
നടത്തി;
വ്യക്തമാക്കാമോ? |
3730 |
സ്വകാര്യ
ഭൂമിയിലെ
തടി ഉല്‍പ്പാദനം
ശ്രീ.
വി.പി.
സജീന്ദ്രന്‍
,,
വി.റ്റി.
ബല്‍റാം
,,
എം.പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
(എ)
സ്വകാര്യ
ഭൂമിയിലെ
തടി ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഭൂവുടമകള്‍ക്ക്
അധിക
വരുമാനം
ലഭ്യമാക്കാനും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ:
(ബി)
ഏതെല്ലാം
ഇനം
മരങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സര്‍വ്വ
സാധാരണ
ഉല്‍പ്പാദിപ്പിക്കുന്ന
തടിയിനങ്ങളുടെ
ലഭ്യതയില്‍
സ്വയം
പര്യാപ്തത
കൈവരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയിക്കുമോ
? |
T3731 |
പേപ്പാറ
അണക്കേട്ടിന്റെ
ഉയരം
കൂട്ടാന്‍
വന്യജീവി
ബോര്‍ഡിന്റെ
ശുപാര്‍ശ
ശ്രീ.കോലിയക്കോട്
എന്‍.കൃഷ്ണന്‍
നായര്‍
(എ)
പേപ്പാറ
അണക്കെട്ടിന്റെ
ഉയരം
മൂന്ന്
മീറ്ററായി
ഉയര്‍ത്താനും,അതിനു
ബദലായി
ബോണക്കാട്ു
എസ്റേറ്റ്
ഏറ്റെടുത്ത്
വനം
വകുപ്പിനു
കൈമാറാനും
സംസ്ഥാന
വന്യജീവി
ബോര്‍ഡ്
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
തീരുമാനം
എന്താണെന്ന്
അറിയിക്കുമോ
? |
3732 |
മൂര്‍ത്തികുന്ന്-തളികക്കല്ല്
റോഡിന്റെ
നിര്‍മ്മാണം
ശ്രീ.
എം.
ചന്ദ്രന്‍
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
വനം
വകുപ്പിനു
കീഴിലുള്ള
മൂര്‍ത്തിക്കുന്ന്-തളികക്കല്ല്
റോഡിന്റെ
നിര്‍മ്മാണ
പ്രവൃത്തി
വര്‍ഷങ്ങള്‍ക്കുമുമ്പ്
നിര്‍ത്തി
വെച്ചതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന്റെ
നിര്‍മ്മാണം
ഉടനെ
ആരംഭിക്കുന്നതാണെന്ന്
ഒരു വര്‍ഷം
മുമ്പ്
നിയമസഭാ
ചോദ്യത്തിനു
മറുപടിയായി
പറഞ്ഞിട്ടുള്ളകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതുവരെയും
റോഡിന്റെ
നിര്‍മ്മാണപ്രവൃത്തി
നടക്കാതിരിക്കുവാനുണ്ടായ
കാരണം
വ്യക്തമാക്കുമോ;
(ഡി)
റോഡിന്റെ
നിര്‍മ്മാണ
പ്രവൃത്തി
എന്നേക്കു
പുന:രാരംഭിക്കാന്‍
സാധിക്കുമെന്നു
വ്യക്തമാക്കുമോ? |
3733 |
കണമല
പാലത്തിന്റെ
അപ്രോച്ച്
റോഡിനായി
വിട്ടുനല്കുന്ന
വനഭൂമി
ശ്രീ.
രാജു
എബ്രഹാം
(എ)
ശബരിമല
പാതയിലെ
കണമലയില്‍
നിര്‍മ്മിക്കുന്ന
കണമല
പാലത്തിന്റെ
അപ്രോച്ച്
റോഡ്
നിര്‍മ്മാണത്തിനായി
എത്ര
വനഭൂമിയാണ്
വിട്ടുനല്‍കാന്‍
കേന്ദ്രാനുമതി
ലഭിച്ചിട്ടുളളത്;
എന്നാണ്
കേന്ദ്രാനുമതി
ലഭിച്ചത്;
പ്രസ്തുത
ഭൂമി
പൊതുമരാമത്ത്
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കൈമാറാതിരി
ക്കുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ബി)
അപ്രോച്ചു
റോഡിനു
കൈമാറേണ്ട
ഭൂമിയില്‍
എത്ര
മരങ്ങളാണുളളത്;
ഇവയ്ക്ക്
പകരം മരം
നടുന്നതിനും
മറ്റുമായി
പൊതുമരാമത്ത്
വകുപ്പ്
എത്ര
രൂപയാണ്
വനം
വകുപ്പിന്
നല്‍കിയിട്ടുളളത്;
(സി)
മരം
മുറിച്ചുമാറ്റുന്നതിന്
നിലവില്‍
എന്തു
തടസ്സമാണുളളത്;
ഇതു
സംബന്ധിച്ച
ഫയല്‍
ഇപ്പോള്‍
ആരുടെ
പക്കലാണുളളത്;
ഇതു
സംബന്ധിച്ച
തീരുമാനം
വൈകുന്നത്
എന്തുകൊണ്ട്;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
വനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ട്
മാസങ്ങള്‍
കഴിഞ്ഞിട്ടും,
സംസ്ഥാന
വനം
വകുപ്പിന്റെ
സഹകരണമില്ലായ്മമൂലം
പാലം
നിര്‍മ്മാണം
ഇനിയും
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല
എന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വിട്ടുനല്‍കാന്‍
അനുമതി
ലഭിച്ച
ഭൂമിയിലെ
മരങ്ങള്‍
അടിയന്തിരമായി
മുറിച്ചുമാറ്റുവാനും
പ്രസ്തുത
ഭൂമി
സമയബന്ധിതമായി
പി.ഡബ്ളു.ഡിയെ
ഏല്‍പ്പിക്കുന്നതിനും
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നു
വ്യക്തമാക്കാമോ? |
3734 |
വെമ്പൂരം
തൂക്കുപ്പാലം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പെരിയാറിന്
കുറുകെ
മഹാഗണിതോട്ടത്തില്‍
നിന്നും
വെമ്പൂരം
വരെ
പണിപൂര്‍ത്തിയാക്കിയിട്ടുള്ള
തൂക്കുപ്പാലം
പൊതുജനങ്ങള്‍ക്ക്
തുറന്ന്
കൊടുക്കുന്നതിലെ
കാലതാമസം
വ്യക്തമാക്കാമോ
;
(ബി)
വെമ്പൂരത്തുനിന്നും
കപ്രിക്കാട്ട്
അഭയാരണ്യം
വരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
തൂക്കുപ്പാലത്തിന്റെ
നിര്‍മ്മാണത്തിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
? |
3735 |
വന്യജീവി
സങ്കേതങ്ങള്‍ക്ക്
ചുറ്റുമുള്ള
പരിസ്ഥിതി
ദുര്‍ബല
പ്രദേശങ്ങളുടെ
പട്ടിക
ശ്രീ.
ആര്‍.
രാജേഷ്
(എ)
വന്യജീവി
സങ്കേതങ്ങള്‍ക്ക്
ചുറ്റുമുള്ള
പരിസ്ഥിതി
ദുര്‍ബല
പ്രദേശങ്ങളുടെ
പട്ടിക
തയ്യാറാക്കി
വിജ്ഞാപനം
ചെയ്യണമെന്ന്
കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം
സംസ്ഥാനത്തിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
കേന്ദ്രമന്ത്രാലയം
എന്തെങ്കിലും
മാര്‍ഗ്ഗരേഖ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ജനവാസ
കേന്ദ്രങ്ങള്‍,
കാര്‍ഷിക-വ്യവസായ
കേന്ദ്രങ്ങള്‍
വിനോദ
സഞ്ചാര
കേന്ദ്രങ്ങള്‍
എന്നിവയുള്ള
പ്രദേശങ്ങള്‍
പ്രസ്തുത
രൂപരേഖയില്‍
ഉള്‍പ്പെട്ടാലുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ഇ)
ഇതിനോട്
സര്‍ക്കാരിന്റെ
നയപരമായ
നമീപനം
എന്താണ്;
വ്യക്തമാക്കുമോ
? |
3736 |
വന്യജീവി
ആക്രമണങങള്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)
2011-12 വര്‍ഷത്തിലും
2012-13 വര്‍ഷത്തിലും
കേരളത്തില്‍
വിവിധ
ഭാഗങ്ങളിലായി
എത്ര
വന്യജീവി
ആക്രമണങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വന്യജീവി
ആക്രമണങ്ങളില്‍
എത്രയാളുകള്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
(സി)
ജീവഹാനി
സംഭവിച്ചവരുടെ
കുടുംബങ്ങള്‍ക്ക്
വനംവകുപ്പ്
എന്തു
തുക വീതം
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
(ഡി)
വന്യജീവി
ആക്രമണങ്ങളില്‍
ആകെ എത്ര
രൂപയുടെ
കൃഷിനാശം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ഇ)
വന്യജീവി
ആക്രമണങ്ങളില്‍
ജനങ്ങളുടെ
വീടുകള്‍ക്കും
വസ്തുവകകള്‍ക്കും
ആകെ
എന്ത്
നഷ്ടം
സംഭവിച്ചിട്ടുണ്ടെന്ന്
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ? |
3737 |
ഇടുക്കി
മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍
ശ്രീ.
റോഷി
അഗസ്റിന്‍
(എ)
ഇടുക്കി
നിയോജക
മണ്ഡലത്തില്‍
വന്യമൃഗങ്ങള്‍
മനുഷ്യരെ
ആക്രമിച്ച
എത്ര
സംഭവങ്ങള്‍
കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനുളളില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്കുമോ;
(ബി)
വന്യമൃഗങ്ങള്‍
കൃഷിയിടം
നശിപ്പിച്ചതുമായി
ബന്ധപ്പെട്ട്
എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
അത്
ഏതെല്ലാം
മേഖലകളില്‍
എന്ന്
വ്യക്തമാക്കുമോ;
(സി)
മണിയാറന്‍കുടി,
വട്ടമേട്,
കാഞ്ചിയാര്‍
എന്നീ
പ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍
വര്‍ദ്ധിച്ച
സാഹചര്യം
കണക്കിലെടുത്ത്
വനഭൂമിയും
റവന്യൂ
ഭൂമിയും
തിരിച്ച്
കമ്പി
വേലി
കെട്ടുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3738 |
വന്യജീവി
ആക്രമണം
ശ്രീ.
പി.
ഉബൈദുള്ള
,,
കെ.
എന്‍.എ.
ഖാദര്‍
(എ)
മലപ്പുറം
ജില്ലയിലെ
മലയോര
മേഖലകളില്‍
വന്യമൃഗങ്ങളുടെ
ആക്രമണം
ഉണ്ടാകാറുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങളില്‍
നിന്ന്
പ്രസ്തുത
ഭാഗത്തെ
കൃഷിയിടങ്ങളെയും
ജനങ്ങളെയും
രക്ഷിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരത്തില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
അടിയന്തിര
സഹായങ്ങള്‍
നല്‍കുമോ? |
3739 |
വന്യമൃഗ
ആക്രമണത്തില്‍പ്പെടുന്നവര്‍ക്ക്
ധനസഹായം
ശ്രീ.കെ.
രാജു
(എ)
വന്യമൃഗങ്ങളുടെ
ആക്രമണം
മൂലം
മരണവും
അംഗവൈകല്യം
ഉള്‍പ്പെടെയുള്ള
സാരമായ
പരിക്കുകളും
സംഭവിക്കുന്നവര്‍ക്ക്
ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കൊല്ലം
ജില്ലയില്‍
ഇത്തരത്തില്‍
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ആയതിന്മേല്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ
? |
3740 |
കടുവാ
സങ്കേതങ്ങള്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)
കേരളത്തിലെ
ഏതെല്ലാം
വനമേഖലകളാണ്
കടുവാ
സങ്കേതങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
കടുവാ
സങ്കേതത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുന്ന
വന
മേഖലയോടു
ചേര്‍ന്നുകിടക്കുന്ന
പ്രദേശങ്ങള്‍
(റവന്യൂ
വില്ലേജ്)
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
പ്രഖ്യാപിക്കപ്പെട്ട
സ്ഥലങ്ങളില്‍
ജനങ്ങള്‍ക്ക്
ആവാസയോഗ്യമായ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
എന്തെല്ലാം
നിയന്ത്രണങ്ങളാണുള്ളത്;
(ഡി)
ഇതു
സംബന്ധിച്ചുള്ള
ഗവണ്‍മെന്റ്
ഉത്തരവുകളുടെയും
നിര്‍ദ്ദേശങ്ങളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ? |
<<back |
next page>>
|