Q.
No |
Questions
|
2727
|
പട്ടികവര്‍ഗ്ഗ
കോളനികളെ
മാതൃകാസങ്കേതങ്ങളാക്കുന്ന
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സണ്ണി
ജോസഫ്
,,
എം.പി.
വിന്‍സെന്റ്
,,
എ.പി.
അബ്ദുളളക്കുട്ടി
(എ)സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
കോളനികളെ
മാതൃകാസങ്കേതങ്ങളാക്കി
മാറ്റുന്നതിനുളള
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)എത്ര
പട്ടികവര്‍ഗ്ഗകോളനികളാണ്
ഈ
പദ്ധതിയിന്‍കീഴില്‍
നവീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)എന്തെല്ലാം
ഭൌതിക
സൌകര്യങ്ങളാണ്
ഈ
പദ്ധതിപ്രകാരം
കോളനികളില്‍
ലഭിക്കുന്നത്;
വിശദമാക്കുമോ? |
2728 |
മാതൃകാ
പട്ടികവര്‍ഗ്ഗ
കോളനികളുടെ
രൂപീകരണം
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
കോളനികളെ
മാതൃകാകോളനികളാക്കി
മാറ്റുന്ന
പദ്ധതി
ഏതു
ഘട്ടംവരെയെത്തിയെന്നു
വ്യക്തമാക്കുമോ;
(ബി)വയനാട്
ജില്ലയിലെ
ഏതെല്ലാം
കോളനികളെയാണ്
ഇതുപ്രകാരം
തെരഞ്ഞെടുത്തിട്ടുളളതെന്നതിന്റെ
നിയോജകമണ്ഡലം
തിരിച്ചുളള
ലിസ്റ്
ലഭ്യമാക്കുമോ;;
ഇതുസംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)ജില്ലയിലെ
ഓരോ
കോളനിയിലും
ഏറ്റെടുത്തിരിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
ഇനം
തിരിച്ചുളള
കണക്ക്
ലഭ്യമാക്കുമോ? |
2729 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സമ്പൂര്‍ണ്ണ
ഭവന
പദ്ധതി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
ഷാഫി
പറമ്പില്‍
,,
എം.
എ
വാഹീദ്
,,
ലൂഡി
ലൂയിസ്
(എ)പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
സമ്പൂര്‍ണ്ണ
ഭവന
പദ്ധതി
ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)പദ്ധതി
നടപ്പിലാക്കിയപ്പോള്‍
ഒഴിഞ്ഞുപോയ
കുടുംബങ്ങള്‍ക്ക്
വീട്
ലഭ്യമാക്കുമോ;
(സി)നിര്‍മ്മാണം
തുടങ്ങിവച്ച
വീടുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
2730 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീടു
നിര്‍മ്മിച്ചു
നല്കുന്ന
പദ്ധതി
ശ്രീ.
പി.
ബി.
അബ്ദുള്‍
റസാക്
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീടു
നിര്‍മ്മിച്ചു
നല്കുന്ന
പദ്ധതിയുടെ
വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)ഭവന
രഹിതരായ
പട്ടികവര്‍ഗ്ഗക്കാരുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ
; എങ്കില്‍
വീടു
നിര്‍മ്മാണത്തിന്
സഹായം
വേണ്ടിവരുന്ന
കുടുംബങ്ങളുടെ
വിശദാംശം
നല്കുമോ ;
(സി)ഈ
പദ്ധതിപ്രകാരം
എത്ര
കുടുംബങ്ങള്‍ക്ക്
ഇതേവരെ
വീടു
നിര്‍മ്മിച്ചു
നല്കിയിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
? |
2731 |
പട്ടികവര്‍ഗ്ഗ
കോളനികളുടെ
വികസനം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പട്ടികവര്‍ഗ്ഗ
കോളനികളുടെ
വികസനം
ലക്ഷ്യമാക്കി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിക്കായി
എന്തു
തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ? |
2732 |
ടി.ആര്‍.ഡി.എം.
ലേക്ക്
വകമാറ്റി
തുക
ചെലവഴിയ്ക്കല്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)2011-2012
സാമ്പത്തിക
വര്‍ഷത്തില്‍
പ്ളാന്‍ഫണ്ടില്‍
നിന്നും
ഏതെല്ലാം
ഇനങ്ങളിലുള്ള
തുക ടി.ആര്‍.ഡി.എം.-ലേക്ക്
വകമാറ്റിയിട്ടുണ്ട്;
(ബി)ഇപ്രകാരം
തുക
മാറ്റിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്കുമോ;
(സി)ഈ
വിധം ടി.ആര്‍.ഡി.എം.-ലേക്ക്
ഈ
സാമ്പത്തിക
വര്‍ഷാവസാനം
ട്രാന്‍സ്ഫര്‍
ക്രെഡിറ്റ്
വഴിയോ
അല്ലാതെയോ
വകമാറ്റിയ
തുക
കഴിച്ചാല്‍
ശേഷിക്കുന്ന
പ്ളാന്‍ഫണ്ട്
വിനിയോഗം
എത്ര
ശതമാനമാണ്;
കണക്കുകളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)ഇപ്രകാരം
നല്‍കിയ
തുക ഏത്
രീതിയില്‍
വിനിയോഗിച്ചു;
വ്യക്തമാക്കുമോ
? |
2733 |
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പിന്റെ
2012-13 ലെ
പദ്ധതി
വിഹിതം
ശ്രീ.
എ.കെ.
ബാലന്‍
(എ)പട്ടികവര്‍ഗ്ഗ
ക്ഷേമ
വകുപ്പിന്റെ
2012-13 ലെ
പദ്ധതി
വിഹിതത്തിന്റെ
വിനിയോഗം
2012 നവംബര്‍
30 വരെ
എത്ര
ശതമാനമാണ്
; പദ്ധതി
തിരിച്ചുള്ള
വിശദമായ
പട്ടിക
ലഭ്യമാക്കുമോ
;
(ബി)പദ്ധതി
വിഹിതത്തില്‍
ഇതുവരെ
തുകയൊന്നും
ചെലവഴിക്കാത്ത
പദ്ധതികള്‍
ഉണ്ടോ ;
എങ്കില്‍
ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ
?
|
2734 |
പട്ടികവര്‍ഗ്ഗ
മേഖലയില്‍
കോര്‍പ്പസ്
ഫണ്ട്
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
പട്ടികവര്‍ഗ്ഗ
മേഖലയില്‍
കോര്‍പ്പസ്
ഫണ്ടായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
; ഏതൊക്കെ
പദ്ധതികള്‍ക്കാണ്
; വ്യക്തമാക്കുമോ
? |
2735 |
പ്രാക്തന
ഗോത്ര
വിഭാഗങ്ങള്‍ക്കായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതി
ശ്രീ.
എ.കെ.
ബാലന്‍
,,
കെ.
കെ.
ജയചന്ദ്രന്‍
,,
കെ.
രാധാകൃഷ്ണന്‍
,,
പുരുഷന്‍
കടലുണ്ടി
(എ)പ്രാക്തന
ഗോത്ര
വിഭാഗങ്ങള്‍ക്കായുള്ള
കേന്ദ്രവിഷ്കൃത
പദ്ധതിയുടെ
വിശദാംശം
നല്‍കാമോ
; പദ്ധതിയുടെ
ആകെ തുക
എത്രയായിരുന്നു
;
(ബി)കേന്ദ്രസര്‍ക്കാര്‍
ഇതുവരെ
എത്ര
തുകയാണ്
അനുവദിച്ചത്
; അതില്‍
എത്ര തുക
ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
ചെലവഴിച്ചതെന്ന്
അറിയിക്കുമോ
;
(സി)കേന്ദ്രത്തിന്
ഏതൊക്കെ
പദ്ധതികളാണ്
സമര്‍പ്പിച്ചിരുന്നത്
; ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
ലഭിച്ചു ;
വിശദാംശം
ലഭ്യമാക്കാമോ
? |
2736 |
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്
ശ്രീ.
എം.
ചന്ദ്രന്‍
(എ)പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായി
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍
നാളിതുവരെ
എത്ര
കോടി രൂപ
ലഭിച്ചു;
ചെലവഴിച്ചു;
കണക്ക്
നല്‍കുമോ;
പദ്ധതികള്‍
തരം
തിരിച്ച്
വിശദാംശം
നല്‍കുമോ
;
(ബി)എന്തെല്ലാം
സ്കീമുകള്‍ക്കാണ്
നാളിതുവരെ
തുക
ലഭിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
എത്ര
കാലയളവിലേയ്ക്കായിട്ടാണ്
ഈ പദ്ധതി
വിഭാവനം
ചെയ്തിട്ടുള്ളത്;
ഓരോ
വര്‍ഷവും
എത്ര
കോടി രൂപ
വീതമാണ്
ലഭിയ്ക്കേണ്ടത്;
ആയത്
നേടിയെടുത്തിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(സി)നാളിതുവരെ
ഈ
സ്കീമില്‍
പൂര്‍ത്തീകരിച്ച
പദ്ധതികളുടെ
വിശദാംശം
നല്‍കുമോ
? |
2737 |
കാര്‍ഷിക
സ്വയംതൊഴില്‍
പദ്ധതി
ശ്രീ.
വി.
ശശി
(എ)പ്രത്യേക
കേന്ദ്ര
സഹായം
വിനിയോഗിച്ചുള്ള
കാര്‍ഷിക
സ്വയംതൊഴില്‍
പദ്ധതി
നടപ്പാക്കി
തുടങ്ങിയിട്ടുണ്ടോ
;
(ബി)എങ്കില്‍
ഈ
പദ്ധതിയിലൂടെ
ഒരു
ആദിവാസിക്ക്
ലഭിക്കുന്ന
ധനസഹായം
എത്ര ;
ഈ
തുക
ആദിവാസികള്‍
എപ്രകാരം
വിനിയോഗിക്കണമെന്നാണ്
പദ്ധതിയില്‍
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ? |
2738 |
വിജ്ഞാന്‍
ഭാരതി
പദ്ധതി
ശ്രീ.
സി.
പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
വി.
റ്റി.
ബല്‍റാം
,,
വി.
പി.
സജീന്ദ്രന്‍
(എ)വിജ്ഞാന്‍
ഭാരതി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)എവിടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(സി)പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
വിദ്യാഭ്യാസ
സൌകര്യത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ഡി)പ്രസ്തുത
പദ്ധതിയുടെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ
? |
2739 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
നല്‍കുന്ന
നടപടി
ശ്രീ.
സി.
ദിവാകരന്‍
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡ്
നല്‍കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
ആയതിന്റെ
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണ്;
എത്രപേര്‍ക്ക്
നാളിതുവരെ
കാര്‍ഡ്
വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കാമോ
? |
2740 |
ട്രെയിനിംഗ്
സെന്ററുകളുടെ
നവീകരണം
ശ്രീ.
കെ.
മുരളീധരന്‍
,,
പാലോട്
രവി
,,
വി.ഡി.
സതീശന്‍
,,
കെ.
ശിവദാസന്‍
നായര്‍
(എ)പട്ടികവര്‍ഗ്ഗ
വികസന
വകുപ്പിന്
കീഴിലുളള
ട്രെയിനിംഗ്
സെന്ററുകള്‍
നവീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാം;
(ബി)എന്ത്
പരിശീലനമാണ്
ഈ
സെന്ററുകള്‍വഴി
നല്‍കിവരുന്നത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)ആയതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)ഈ
ട്രെയിനിംഗ്
സെന്ററുകളുടെ
അടിസ്ഥാന
സൌകര്യ
വികസനത്തിന്
എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
2741 |
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്തികള്‍ക്ക്
ലാപ്ടോപ്പ്
ശ്രീ.
ബെന്നി
ബെഹനാന്‍
''
സി.പി.
മുഹമ്മദ്
''
റ്റി.എന്‍.
പ്രതാപന്‍
''
കെ.
മുരളീധരന്‍
(എ)മെഡിക്കല്‍,
എഞ്ചിനീയറിംഗ്
കോഴ്സുകള്‍ക്ക്
പ്രവേശനം
ലഭിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
സഹായമാണ്
നല്‍കിവരുന്നത്
;
(ബി)ഇവര്‍ക്ക്
ലാപ്ടോപ്പ്
വിതരണം
ചെയ്യുന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ഈ
പദ്ധതിയുടെ
മറ്റ്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
2742 |
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
രോഗികള്‍ക്കുള്ള
ചികിത്സ
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പെടുന്ന
രോഗികള്‍ക്ക്
പരിയാരം
മെഡിക്കല്‍
കോളേജില്‍
എത്രരൂപവരെയുളള
സൌജന്യചികിത്സയാണ്
ലഭ്യമാകുന്നതെന്ന്
അറിയിക്കാമോ;
(ബി)പരിധിയില്‍
കൂടുതലായി
വരുന്ന
തുക
രോഗിയില്‍നിന്നും
ഈടാക്കുന്നത,്
രോഗിക്ക്
റീഇംബേഴ്സ്
ചെയ്തു
കൊടുക്കുവാന്‍
സംവിധാനം
ഉണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(സി)എങ്കില്‍
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഡി)ഏതെല്ലാം
ആശുപത്രികളിലാണ്
ഇത്തരം
ചികിത്സാ
സൌകര്യങ്ങള്‍
ഉളളതെന്ന്
വെളിപ്പെടുത്തുമോ? |
2743 |
പട്ടികവര്‍ഗ്ഗങ്ങളുടെ
ക്ഷേമം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയിലെ
പട്ടികവര്‍ഗ്ഗങ്ങളുടെ
എണ്ണം
മലവേട്ടുവരെയും
മാവിലന്‍മാരെയും,
ഉള്‍പ്പെടുത്തുക
വഴി 50000
ഓളം
ആയിട്ടും
ഇവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു
വേണ്ട
പശ്ചാത്തല
സൌകര്യങ്ങളും
ഓഫീസ്
സൌകര്യവും
വര്‍ദ്ധിപ്പിക്കാന്‍
കഴിയാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ? |
2744 |
കുറ്റിച്ചല്‍
പഞ്ചായത്തില്‍
പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക്
റസിഡന്‍ഷ്യല്‍
സ്കൂള്‍
ശ്രീ.
വി.
ശശി
(എ)തിരുവനന്തപുരം
ജില്ലയിലെ
കുറ്റിച്ചല്‍
പഞ്ചായത്തില്‍
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
റസിഡന്‍ഷ്യല്‍
സ്കൂള്‍
ആരംഭിക്കുന്നതിന്
എന്ത്
പ്രാരംഭ
നടപടി
സ്വീകരിച്ചു
;
(ബി)ഇതിന്
വേണ്ടി
ബഡ്ജറ്റില്‍
തുക
നീക്കിവച്ചിട്ടുണ്ടോ;
എങ്കില്‍
തുക എത്ര ;
നാളിതുവരെ
ആയതില്‍നിന്ന്
വിനിയോഗിച്ച
തുക എത്ര ;
വിശദമാക്കുമോ
? |
2745 |
അരിവാള്‍
രോഗം
ബാധിച്ചവര്‍ക്ക്
ധനസഹായം
ശ്രീ.
വി.
ശശി
(എ)വയനാട്ടിലെ
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കിടയില്‍
അരിവാള്‍
രോഗം
ബാധിച്ച
എത്ര
പേരെ
ഇതുവരെ
കണ്ടെത്തി;
വെളിപ്പെടുത്തുമോ;
(ബി)ഇവര്‍ക്ക്
പ്രതിമാസം
1000 രൂപ
ധനസഹായം
നല്‍കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതുവരെ
എത്രപേര്‍ക്ക്
ധനസഹായം
നല്‍കി;
വിശദാംശം
ലഭ്യമാക്കുമോ;
(സി)ഈ
ധനസഹായം
നല്‍കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകള്‍
നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ? |
2746 |
ആദിവാസികള്‍ക്ക്
ഭൂമി
പതിച്ചു
നല്‍കിയതിന്റെ
വിശദാംശം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നാളിതുവരെ
എത്ര
ആദിവാസികള്‍ക്ക്
എവിടെയൊക്കെ
എത്ര
വീതം
ഭൂമി
പതിച്ചുനല്‍കിയിട്ടുണ്ട്;
വെളിപ്പെടുത്താമോ;
(ബി)എത്ര
ആദിവാസി
കുടുംബങ്ങള്‍ക്ക്
എവിടെയൊക്കെ
വീട്
വച്ച്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ
? |
2747 |
ആദിവാസി
കുടുംബങ്ങള്‍ക്ക്
സ്ഥലവും
വീടും
നല്‍കല്‍
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെല്ലിയാമ്പതി
പഞ്ചായത്തില്‍
എത്ര
ആദിവാസി
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്
;
(ബി)ഇതില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
സ്വന്തമായി
സ്ഥലവും
വീടും
ഉള്ളത് ;
(സി)ആദിവാസി
കുടുംബങ്ങള്‍ക്ക്
ഭൂമി
പതിച്ചു
നല്‍കുന്ന
നടപടി
ഏത്
ഘട്ടംവരെയായി
;
(ഡി)മുഴുവന്‍
ആദിവാസി
കുടുംബങ്ങള്‍ക്കും
സ്ഥലവും
വീടും
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്ന്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും
; വിശദമാക്കുമോ
? |
2748 |
ആദിവാസി
സംരക്ഷണ
പദ്ധതി
ശ്രീ.
കെ.
വി.
വിജയദാസ്
(എ)അട്ടപ്പാടി
ആദിവാസികളുടെ
സംരക്ഷണത്തിന്
കേന്ദ്ര
കൃഷി
മന്ത്രാലയത്തിന്
സമര്‍പ്പിച്ച
പദ്ധതി
എന്തായിരുന്നു;
വിശദമാക്കാമോ;
(ബി)കേന്ദ്ര
കൃഷി
മന്ത്രാലയം
ആയതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)അഹാഡ്സ്
പദ്ധതി
അവസാനിപ്പിച്ചതിനു
പകരമായിട്ടാണോ
ഈ
പദ്ധതിയ്ക്ക്
രൂപം നല്‍കിയിരുന്നത്;
(ഡി)അഹാഡ്സ്
പദ്ധതിയുടെ
ഭാഗമായിട്ടുള്ള
ആദിവാസികളെ
ഏതെല്ലാം
നിലയില്‍
സംരക്ഷിക്കും
എന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
പ്രഖ്യാപനമനുസരിച്ചുള്ള
നടപടികള്‍
വിശദമാക്കാമോ;
എത്ര
ആദിവാസികളെ
ഇപ്രകാരം
സംരക്ഷിക്കുവാന്‍
സാധിച്ചിട്ടുണ്ട്
? |
2749 |
യുവജന
കമ്മീഷന്‍
ശ്രീ.
വി.
റ്റി.
ബല്‍റാം
,,
പി.
സി.
വിഷ്ണുനാഥ്
,,
ഹൈബി
ഈഡന്‍
,,
ഷാഫി
പറമ്പില്‍
(എ)സംസ്ഥാനത്ത്
യുവജന
കമ്മീഷന്‍
രൂപീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)യുവജന
കമ്മീഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതികളും
എന്തെല്ലാം
;
(സി)കമ്മീഷന്റെ
ഘടനയും
പ്രവര്‍ത്തന
രീതിയും
വിശദീകരിക്കുമോ
? |
2750 |
സംസ്ഥാനത്തെ
യുവജനപ്രവര്‍ത്തനങ്ങളുടെ
ഏകോപനം
ശ്രീ.
വി.
റ്റി.
ബല്‍റാം
,,
ഹൈബി
ഈഡന്‍
,,
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ഷാഫി
പറമ്പില്‍
(എ)സംസ്ഥാനത്തെ
യുവജനപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുവാന്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(ബി)ഇതിനായി
ഒരു
പ്രത്യേക
സംവിധാനം
കൊണ്ടുവരുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)വിവിധയുവജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍
പ്രസ്തുത
സംവിധാനത്തില്‍
കീഴില്‍
കൊണ്ടുവരാന്‍
നടപടി
എടുക്കുമോ;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ? |
2751 |
യൂത്ത്
കോ ഓര്‍ഡിനേറ്റര്‍
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
,,
കെ.
എം.
ഷാജി
,,
പി.
കെ.
ബഷീര്‍
,,
എം.
ഉമ്മര്‍
(എ)യൂത്ത്
കോ ഓര്‍ഡിനേറ്റര്‍മാരെ
നിയമിച്ചിട്ടുള്ളതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)ഇവരുടെ
പ്രവര്‍ത്തന
പരിധി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)ഇവരുടെ
പ്രവര്‍ത്തനം
കൊണ്ടുണ്ടായ
നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)ഇവരുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്? |
<<back |
|