Q.
No |
Questions
|
2301
|
ഒഴുകുന്ന
ത്രിവേണി
സ്റോര്‍
പദ്ധതി
ശ്രീ.
വര്‍ക്കല
കഹാര്‍
,, ഡൊമിനിക്
പ്രസന്റേഷന്‍
,, ജോസഫ്
വാഴക്കന്‍
,, കെ.
മുരളീധരന്‍
(എ)ഒഴുകുന്ന
ത്രിവേണി
സ്റോര്‍
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
(ഡി)സംസ്ഥാനത്ത്
മുഴുവനും
ഈ പദ്ധതി
നടപ്പാക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ? |
2302 |
ഉണര്‍വ്-2012
ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
,, ഹൈബി
ഈഡന്‍
,, പി.എ.
മാധവന്‍
,, വി.പി.
സജീന്ദ്രന്‍
(എ)ഉണര്‍വ്
- 2012 ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)സംഘാംഗങ്ങളുടെ
സാമ്പത്തികാടിത്തറ
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
2303 |
'അശ്വാസ്'
പദ്ധതി
- ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
'' വി.റ്റി.
ബല്‍റാം
'' സണ്ണി
ജോസഫ്
'' ലൂഡി
ലൂയിസ്
(എ)ആശ്വാസ്
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ
;
(ബി)എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വായ്പക്കാര്‍ക്ക്
ഈ പദ്ധതി
വഴി നല്‍കിയിട്ടുള്ളത്
; പദ്ധതിയുടെ
കാലാവധി
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ
? |
2304 |
നിക്ഷേപ
സുരക്ഷാ
ബോര്‍ഡ്
രൂപീകരണം
ശ്രീ.
ജോസഫ്
വാഴക്കന്‍
,, എ.
റ്റി.
ജോര്‍ജ്
,, ആര്‍.
സെല്‍വരാജ്
,, പാലോട്
രവി
(എ)സംസ്ഥാനത്ത്
നിക്ഷേപ
സുരക്ഷാ
ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഈ
ബോര്‍ഡിന്റെ
ഉദ്ദേശ്യങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)നിക്ഷേപങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
പദ്ധതികളാണ്
ബോര്‍ഡ്
നടപ്പിലാക്കിവരുന്നത്? |
2305 |
ക്രിസ്ത്മസ്സ്
സീസണില്‍
കണ്‍സ്യൂമര്‍ഫെഡ്
വഴി
നിത്യോപയോഗ
സാധനങ്ങള്
ശ്രീ.
ബെന്നി
ബെഹനാന്‍
,, എം.
പി.
വിന്‍സെന്റ്
,, കെ.
ശിവദാസന്‍
നായര്‍
,, പി.
എ.
മാധവന്‍
(എ)ക്രിസ്ത്മസ്സ്
സീസണില്‍
കണ്‍സ്യൂമര്‍ഫെഡ്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്
;
(ബി)എത്ര
ഔട്ട്ലെറ്റുകളാണ്
തുറക്കാനുദ്ദേശിക്കുന്നത്
;
(സി)ഏതെല്ലാം
നിത്യോപയോഗ
സാധനങ്ങളാണ്
ഈ
ഔട്ട്ലെറ്റുകള്‍
വഴി
ലഭ്യമാക്കാനുദ്ദേശിക്കുന്നത്
;
(ഡി)ഈ
സാധനങ്ങള്‍
എത്ര
വിലകുറച്ചാണ്
നല്‍കുന്നത്
? |
2306 |
കണ്‍സ്യൂമര്‍
സ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ശ്രീ.
കെ.
അജിത്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര കണ്‍സ്യൂമര്‍ഫെഡ്
ഷോറൂമുകള്‍
അനുവദിച്ചിട്ടുണ്ട്;
ഇതില്‍
എത്രയെണ്ണം
വൈക്കം
നിയോജക
മണ്ഡലത്തില്‍
അനുവദിച്ചു
എന്നു
വ്യക്തമാക്കുമോ;
(ബി)കണ്‍സ്യൂമര്‍
സ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)എല്ലാ
പഞ്ചായത്തുകളിലും
കണ്‍സ്യൂമര്‍
സ്റോറുകള്‍
അനുവദിയ്ക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
2307 |
എല്ലാ
പഞ്ചായത്തുകളിലും
നീതി
സ്റോറുകളും
നീതിമെഡിക്കല്‍
സ്റോറുകളും
ശ്രീ.
മോന്‍സ്
ജോസഫ്
(എ)സഹകരണ
വകുപ്പിനുകീഴില്‍
കൂടുതല്‍
അരിച്ചന്തകള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)ത്രിവേണി
സ്റോറുകളിലൂടെ
ലഭിക്കുന്ന
സാധനങ്ങളുടെ
ഗുണനിലവാരവും
അളവും
കൃത്യമാക്കുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
; ഇവ
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(സി)സംസ്ഥാനത്തെ
എല്ലാ
പഞ്ചായത്തുകളിലും
നീതി
സ്റോറുകളും,
നീതി
മെഡിക്കല്‍
സ്റോറുകളും
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; ഇവ
സ്ഥാപിക്കുന്നതിനു
വേണ്ട
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ
?
|
2308 |
ശബരിമലയിലെയും,
പമ്പയിലെയും
പാരിസ്ഥിതികപ്രശ്നങ്ങള്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)ശബരിമലയിലെയും,
പമ്പയിലെയും
പാരിസ്ഥിതിക
പ്രശ്നങ്ങളെക്കുറിച്ച്
കേന്ദ്ര
മന്ത്രാലയത്തിന്
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
നല്‍കിയ
റിപ്പോര്‍ട്ടിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിന്
കേന്ദ്ര
അംഗീകാരം
എന്നാണ്
ലഭിച്ചത്;
ഈ
പദ്ധതികള്‍ക്കായി
എത്ര തുക
കേന്ദ്രം
അനുവദിച്ചിരുന്നു;
ഇത്
പദ്ധതി
ചെലവിന്റെ
എത്ര
ശതമാനമാണ്;
(സി)അനുവദിക്കപ്പെട്ട
പദ്ധതികളില്‍
ഏതെല്ലാം
ഇതിനകം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ? |
2309 |
മാലിന്യ
സംസ്കരണ
പദ്ധതികള്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)പമ്പാ
നദിയില്‍
കോളിഫോം
ബാക്ടീരിയയുടെ
അളവ് വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2011-12
-വര്‍ഷങ്ങളില്‍
നടത്തിയ
പരിശോധനയില്‍
കോളിഫോം
ബാക്ടീരിയായുടെ
അളവ്
എത്രയായിരുന്നു;
അത്
അനുവദനീയമായ
അളവിലും
എത്ര
ഇരട്ടിയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ? |
2310 |
പമ്പയിലെ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ശ്രീ.
സി.കെ.
സദാശിവന്‍
(എ)പമ്പയിലെ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഗൌരവമായി
കാണുന്നുണ്ടോ
; എങ്കില്‍
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)പമ്പാ
നദിയില്‍
എത്ര
കുടിവെള്ള
പദ്ധതികളാണുള്ളതെന്ന്
അറിയിക്കുമോ
;
(സി)കോളിഫാം
ബാക്ടീരിയ
കുടിവെള്ള
പദ്ധതികളെ
ദോഷകരമായി
ബാധിക്കുന്ന
വിവരം
ഗൌരവമായി
കാണുന്നുണ്ടോ
; എങ്കില്‍
എന്തു
നടപടിയാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ
? |
2311 |
ജലത്തിലെ
മാലിന്യ
നിലവാരം
ശ്രീ.
പി.
ബി.
അബ്ദുള്‍
റസാക്
,, സി.
മോയിന്‍കുട്ടി
,, എന്‍.
എ.
നെല്ലിക്കുന്ന്
,, കെ.
മുഹമ്മദുണ്ണി
ഹാജി
(എ)സംസ്ഥാനത്തെ
നദികള്‍,
തടാകങ്ങള്‍,
കുളങ്ങള്‍
എന്നിവയിലെ
മാലിന്യ
നിലവാരം
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)നദികളുടെ
ഉത്ഭവസ്ഥാനങ്ങളിലും,
പതനസ്ഥാനത്തോടടുത്തുമുള്ള
ജലസാമ്പിളുകള്‍
ബോര്‍ഡ്
പരിശോധിക്കാറുണ്ടോ
; എങ്കില്‍
വ്യത്യാസം
വിശകലനം
ചെയ്യാറുണ്ടോ
; വിശദവിവരം
നല്കാമോ ;
(സി)രാസമാലിന്യങ്ങളുടെ
തോത്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
;ഏറ്റവും
ഒടുവില്‍
പരിശോധിച്ചതെന്നാണെന്നും
ഓരോ
നദിയിലെയും
തോത്
എത്ര
വീതമാണെന്നും
വ്യക്തമാക്കാമോ
? |
2312 |
വേമ്പനാട്ടുകായലിലെയും
കുട്ടനാട്ടിലെ
നദികളിലെയുംമലിനീകരണം
ശ്രീ.
തോമസ്
ചാണ്ടി
(എ)ഹൌസ്
ബോട്ടുകളില്‍
നിന്നുള്ള
സീവേജ്
മലിനീകരണം
തടയാന്‍
ഒരു
മലിനജല
ശുദ്ധീകരണ
സംവിധാനം
ആലപ്പുഴയില്‍
ഏര്‍പ്പെടുത്താന്‍
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)വേമ്പനാട്ടുകായലിലെയും
കുട്ടനാട്ടിലെ
നദികളിലെയും
മലിനീകരണം
തടയുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
ആവഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
2313 |
മാവേലിക്കര
കോട്ടാത്തോട്
ശുചീകരിക്കുന്നതിനായി
പദ്ധതി
ശ്രീ.
ആര്‍.
രാജേഷ്
മാവേലിക്കര
കോട്ടാത്തോട്
ശുചീകരിക്കുന്നതിനായി
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
<<back |
next page>>
|