Q.
No |
Questions
|
1522
|
മാലിന്യനിര്‍മ്മാര്‍ജ്ജനം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
''
എന്‍.
ഷംസുദ്ദീന്‍
''
പി. ഉബൈദുള്ള
''
എന്‍.
എ. നെല്ലിക്കുന്ന്
(എ)മാലിന്യ
നിര്‍മ്മാര്‍ജ്ജനകാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികളോട്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സഹകരിക്കാത്ത
സാഹചര്യം
നിലവിലുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ത്രിതല
ഭരണ
സംവിധാനത്തില്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
ഏത ഭരണ
സംവിധാനത്തിന്റെ
ചുമതലയിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(സി)ഇതിനായി
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടെ
എന്തു
തുക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
ഓരോ
നഗരസഭയ്ക്കും
എന്തുതുക
നല്‍കിയിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ഡി)ആവശ്യമായ
പദ്ധതികള്‍ക്ക്
പണം നല്‍കിയിട്ടും,
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കാത്ത
നഗരസഭകള്‍ക്കെതിരെ
നടപടി
സ്വീകരിക്കാന്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍
അതുപ്രകാരം
നടപടിസ്വീകരിക്കുമോ?
|
1523 |
നഗരങ്ങളിലെ
മാലിന്യ
പ്രശ്നം
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)സംസ്ഥാനത്തെ
നഗരങ്ങളില്‍
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
മാലിന്യ
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
;
(ബി)സംസ്ഥാനത്ത്
ഏതെല്ലാം
നഗരങ്ങളില്‍
മാലിന്യ
പ്രശ്നം
പരിഹരിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട്
; വിശദാംശം
അറിയിക്കുമോ
?
|
1524 |
മൊബൈല്‍
ഇന്‍സിനറേറ്ററുകള്‍
വാങ്ങുന്ന
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
മാലിന്യസംസ്ക്കരണത്തിനുള്ള
മൊബൈല്‍
ഇന്‍സിനറേറ്ററുകള്‍
വാങ്ങുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ
;
(ബി)എങ്കില്‍
ആയത് ഏത്
ഏജന്‍സി
വഴി
വാങ്ങുന്നതിനാണ്
തീരുമാനം
എടുത്തിട്ടുള്ളത്
;
(സി)സംസ്ഥാനത്തെ
ശുചിത്വമിഷനെ
ഒഴിവാക്കി
ഇത്തരത്തില്‍
ഒരു
ഉത്തരവ്
നല്‍കാനുള്ള
കാരണം
എന്താണെന്ന്
വിശദമാക്കാമോ
?
|
1525 |
ആധുനിക
മാലിന്യ
പ്ളാന്റുകള്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
''
ഐ.സി.
ബാലകൃഷ്ണന്‍
''
പാലോട്
രവി
''
എം.എ.
വാഹിദ്
(എ)സംസ്ഥാനത്ത്
ആധുനിക
മാലിന്യ
പ്ളാന്റുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പ്ളാന്റുകളുടെ
സവിശേഷതകള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)അവയുടെ
ടെന്‍ഡര്‍
നടപടികള്‍
ഏത്
ഘട്ടത്തിലാണ്;
(ഡി)പ്രസ്തുത
പ്ളാന്റുകളില്‍
നിന്നും
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(എ)എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
|
1526 |
മാലിന്യസംസ്ക്കരണവും
ഇന്‍സിനറേറ്ററും
ശ്രീ.
കോലിയക്കോട്
എന്‍.കൃഷ്ണന്‍
നായര്‍
ദ്ധഎ.
പ്രദീപ്കുമാര്‍
ദ്ധസി.
കൃഷ്ണന്‍
ദ്ധ
സാജു
പോള്‍
(എ)മാലിന്യസംസ്ക്കരണ
പദ്ധതിയുടെ
ഭാഗമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഇന്‍സിനറേറ്റര്‍
വാങ്ങിനല്‍കാന്‍
ഉദ്ദേശി
ക്കുന്നുണ്ടോ;
(ബി)ഇതിനായി
എത്ര ഇന്‍സിനറേറ്റര്‍
ആവശ്യമുണ്ട്;
ഇതിനകം
വാങ്ങിയ
ഇന്‍സിനറേറ്ററിന്റെ
പ്രവര്‍ത്തനക്ഷമതയും
ഗുണനിലവാരവും
വിലയും
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(സി)മാലിന്യ
നിര്‍മ്മാര്‍ജ്ജന
രംഗത്ത്
പ്രവര്‍ത്തിച്ചുവരുന്ന
ശുചിത്വമിഷന്‍
ഇതിനായി
വിളിച്ച
ആഗോള
ടെന്‍ഡര്‍
പിന്നീട്
റദ്ദാക്കിയത്
എന്തുകൊണ്ടാണ്;
(ഡി)ശുചിത്വമിഷനേയും
ആഗോള
ടെന്‍ഡറും
ഒഴിവാക്കി
ഇന്‍സിനറേറ്റര്‍
വാങ്ങാന്‍
സിഡ്കോയെ
ചുമതലപ്പെടുത്തിയത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)ടെന്‍ഡറും
സ്റോര്‍
പര്‍ച്ചേസ്
മാന്വലും
അനുസരിച്ച്
ഇന്‍സിനറേറ്റര്‍
വാങ്ങാന്‍
തയ്യാറാകുമോ?
|
1527 |
ആധുനിക
മാലിന്യസംസ്ക്കരണ
പ്ളാന്റുകള്‍
ശ്രീ.
എം. ഉമ്മര്‍
(എ)എല്ലാ
ജില്ലകളിലും
ആധുനിക
മാലിന്യസംസ്ക്കരണ
പ്ളാന്റുകള്‍
സ്ഥാപിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)ആദ്യഘട്ടത്തില്‍
ഏതെല്ലാം
ജില്ലകളിലാണ്
ഇത്
നടപ്പിലാക്കുന്നത്
; വിശദവിവരം
നല്‍കുമോ
;
(സി)ഫ്ളാറ്റുകളില്‍
മാലിന്യസംസ്ക്കരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
; വിശദാംശം
നല്‍കുമോ?
|
1528 |
ഖരമാലിന്യങ്ങളുടെ
ശാസ്ത്രീയ
സംസ്ക്കരണം
ശ്രീ.
സി. എഫ്.
തോമസ്
,,
റ്റി.
യു. കുരുവിള
(എ)നഗരങ്ങളില്‍
ഖരമാലിന്യങ്ങള്‍
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നടപ്പാക്കിയ
ചവര്‍
സംസ്ക്കരണ
സംവിധാനങ്ങള്‍
ഏതൊക്കെ
എന്ന്
വ്യക്ത
മാക്കുമോ;
(സി)കൂടുതല്‍
ചവര്‍
സംസ്ക്കരണ
സംവിധാനങ്ങള്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്
എന്ന്
വ്യക്തമാക്കുമോ
?
|
1529 |
മാലിന്യ
സംസ്കരണ
കമ്പനി
രൂപീകരണം
ശ്രീ.
ബെന്നി
ബെഹനാന്‍
''
അന്‍വര്‍
സാദത്ത്
''
എം.പി.
വിന്‍സെന്റ്
''
ആര്‍.
സെല്‍വരാജ്
(എ)മാലിന്യ
സംസ്കരണ
കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)കമ്പനിയുടെ
ഷെയറുകള്‍
സംബന്ധിച്ച്
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(സി)കമ്പനിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
കമ്പനിയുടെ
സേവനം
ഉപയോഗപ്പെടുത്താവുന്നത്?
|
1530 |
യുദ്ധകാലാടിസ്ഥാനത്തില്‍
മാലിന്യസംസ്ക്കരണത്തിന്
നടപടി
ശ്രീ.
വി.ശിവന്‍കുട്ടി
(എ)സംസ്ഥാനത്ത്
മാലിന്യ
സംസ്കരണ
പ്രശ്നം
പരിഹരിക്കപ്പെടാത്തതു
കാരണം
കൊതുക്, ഈച്ച,
എലി
തുടങ്ങിയ
ജീവികള്‍
മൂലമുളള
രോഗങ്ങള്‍
പടര്‍ന്ന്പിടിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിരവധി
പദ്ധതികള്‍
മാലിന്യ
സംസ്കരണത്തിനായി
പ്രഖ്യാപിച്ചുവെങ്കിലും
ഒന്നുപോലും
പ്രാവര്‍ത്തികമായിട്ടില്ലാത്ത
സാഹചര്യത്തില്‍
യുദ്ധകാലാടിസ്ഥാനത്തില്‍
മാലിന്യ
സംസ്കരണത്തിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്ന്വ്യക്തമാക്കുമോ?
|
1531 |
തിരുവനന്തപുരം
നഗരത്തിലെ
മാലിന്യ
പ്രശ്നം
ശ്രീ.
കെ. വി.
വിജയദാസ്
(എ)സംസ്ഥാനത്തെ
നഗരങ്ങളിലെ
മാലിന്യ
പ്രശ്നം
പരിഹരിക്കുന്നതിന്
നാളിതുവരെ
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
നയം
രൂപീകരിച്ചിട്ടുണ്ടോ
;
(സി)തിരുവനന്തപുരം
നഗരത്തിലെ
മാലിന്യ
പ്രശ്നം
പരിഹരിക്കുന്നതിന്
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കിയിട്ടുണ്ടോ
; എന്നത്തേക്ക്
ഇത്
പരിഹരിയ്ക്കാനാകും
; വിശദാംശങ്ങള്‍
നല്‍കുമോ
?
|
1532 |
കോര്‍പ്പറേഷനുകളിലെ
മാലിന്യ
സംസ്കരണം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)സംസ്ഥാനത്തെ
കോര്‍പ്പറേഷനുകളിലെ
മാലിന്യ
സംസ്കരണത്തിനായി
ആധുനിക
രീതിയിലുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
1533 |
വിളപ്പില്‍ശാലയിലെ
മാലിന്യ
സംസ്കരണ
ഫാക്ടറി
ശ്രീ.വി.
ശിവന്‍കുട്ടി
വിളപ്പില്‍ശാലയിലെ
മാലിന്യ
സംസ്കരണ
ഫാക്ടറി
തുറന്ന്
പ്രവര്‍ത്തിപ്പിച്ച്
ദിനംപ്രതി
തൊണ്ണൂറ്
ടണ്‍
മാലിന്യം
സംസ്കരിക്കണമെന്നുളള
ബഹു: സുപ്രീംകോടതി
വിധി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
1534 |
അയ്യങ്കാളി
നഗര
തൊഴിലുറപ്പ്
പദ്ധതി
ശ്രീ.
ജി.സുധാകരന്‍
(എ)നഗര
പ്രദേശങ്ങളിലെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനായുളള
'അയ്യങ്കാളി
നഗര
തൊഴിലുറപ്പ്
പദ്ധതി' നിലവിലുണ്ടോ;
(ബി)2012-13
സാമ്പത്തിക
വര്‍ഷത്തില്‍
എത്ര രൂപ
പ്രസ്തുത
പദ്ധതിക്കായി
നീക്കിവച്ചിട്ടുണ്ട്;
(സി)പ്രസ്തുത
പദ്ധതിയില്‍
എത്ര
പേര്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ?
|
1535 |
കെ.
എസ്. യു.
ഡി. പി.
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
കോര്‍പ്പറേഷനില്‍
കെ. എസ്.
യു. ഡി.
പി. പ്രകാരം
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയിന്‍
കീഴില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
എന്ത്
തുകയാണ്
ചെലവ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)പ്രവൃത്തികളുടെ
പേരും, എസ്റിമേറ്റ്
തുകയും
വിശദമാക്കുമോ?
|
1536 |
മാലിന്യ
സംസ്കരണ
സംവിധാനം
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)ഇന്‍ഡോര്‍
സ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ചാലക്കുടി
മുനിസിപ്പാലിറ്റി
വാങ്ങിയ
സ്ഥലത്ത്
മലിനീകരണ
നിയന്ത്രണ
ബോര്‍ഡിന്റെ
നിര്‍ദ്ദേശത്തിനു
വിരുദ്ധമായി
മുനിസിപ്പാലിറ്റി
വന്‍തോതില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ചാലക്കുടി
മുനിസിപ്പല്‍
അതിര്‍ത്തിയില്‍
പകര്‍ച്ചപ്പനി
വ്യാപകമായി
പടര്‍ന്നു
പിടിച്ച
സാഹചര്യത്തില്‍,
പ്രസ്തുത
സ്ഥലത്ത്
മാലിന്യം
നിക്ഷേപിക്കുന്നത്
തടയുന്നതിനും,
ഫലപ്രദമായ
മാലിന്യ
സംസ്കരണ
സംവിധാനം
നടപ്പാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ?
|
1537 |
അങ്കമാലി
നഗരസഭയിലെ
മാലിന്യ
പ്രശ്നം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നഗരസഭയിലും
പരിസരപ്രദേശങ്ങളിലും
വര്‍ദ്ധിച്ചുവരുന്ന
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിനായി
ഉറവിട
മാലിന്യസംസ്ക്കരണ
സംവിധാനം
നടപ്പിലാക്കുന്നതിനായി
17 ലക്ഷം
രൂപ
അനുവദിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
കാലതാമസ
ത്തിന്
കാരണം
വിശദീകരിക്കാമോ
;
(സി)പ്രസ്തുത
സംവിധാന
പ്രകാരമുള്ള
ബയോഗ്യാസ്
പ്ളാന്റുകളും
പൈപ്പ്
കമ്പോസ്റിംഗ്
സംവിധാനവും
വാര്‍ഡ്
തലത്തില്‍
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാക്കുവാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്വ്യക്തമാക്കുമോ;
(ഡി)ഇതിനായി
ഗുണഭോക്താക്കളെ
തിരഞ്ഞെടുത്തിട്ടുണ്ടോ
;ഗുണഭോക്താക്കളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
1538 |
അങ്കമാലി
നഗരത്തിലെ
ഗതാഗതക്കുരുക്ക്
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നഗരത്തിലെ
വര്‍ദ്ധിച്ചുവരുന്ന
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനായി
11.7.2011 ല്‍
ചേര്‍ന്ന
ട്രാഫിക്
അഡ്വൈസറി
കമ്മിറ്റി
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
നഗരസഭ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ
;
(ബി)തീരുമാനങ്ങള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍
സഹകരിക്കാത്ത
വകുപ്പ്
ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ
നഗരസഭ
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്വ്യക്തമാക്കുമോ
? |
1539 |
മാതൃ-ശിശു
സംരക്ഷണ
കേന്ദ്രങ്ങള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)ചേര്‍ത്തല
മുനിസിപ്പാലിറ്റിയുടെ
കീഴില്‍
ഗര്‍ഭിണികളുടെയും
കുട്ടികളുടെയും
ആരോഗ്യരക്ഷയെ
മുന്‍നിര്‍ത്തി
പ്രവര്‍ത്തിച്ചിരുന്ന
നാല്
മാതൃ-ശിശു
സംരക്ഷണ
കേന്ദ്രങ്ങള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എന്തുകൊണ്ടാണിത്
സംഭവിച്ചത്
എന്നു
വ്യക്തമാക്കുമോ
;
(ബി)ചേര്‍ത്തലയുടെ
വിവിധ
മേഖലകളിലുള്ള
സ്ത്രീകളുടെയും
കുട്ടികളുടെയും
ആരോഗ്യസംരക്ഷണവുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിച്ചിരുന്ന
ഈ
സ്ഥാപനങ്ങള്‍
ഇനി
ഒരിക്കലും
തുറന്നു
പ്രവര്‍ത്തിപ്പിക്കരുതെന്നും
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കുവേണ്ടി
സ്വകാര്യ
വ്യക്തികള്‍
പോലും
സര്‍ക്കാരിന്
വിട്ടുകൊടുത്ത
സ്ഥലവും
കെട്ടിടങ്ങളും
മറ്റ്
ആവശ്യങ്ങള്‍ക്കായി
മാറ്റിവിനിയോഗിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഈ
സ്ഥാപനങ്ങള്‍
എത്രയുംവേഗം
തുറന്നു
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1540 |
നീലേശ്വരം
നഗരസഭയില്‍
ഒഴിവുള്ള
തസ്തികകളില്‍നിയമനം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നീലേശ്വരം
നഗരസഭയില്‍
ഒഴിവുള്ള
തസ്തികകളില്‍
എപ്പോള്‍
നിയമനം
നടത്താന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ
;
(ബി)പ്രസ്തുത
നഗരസഭയ്ക്ക്
കെട്ടിട
നിര്‍മ്മാണത്തിനായി
കൃഷിവകുപ്പ്
അനുവദിച്ച
2 ഏക്കര്‍
സ്ഥലത്ത്
നഗരസഭാ
കോംപ്ളക്സ്
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1541 |
വൈക്കം-തവണക്കടവ്
ജംഗാര്‍
സര്‍വ്വീസ്
ശ്രീ.
എ. എം.
ആരിഫ്
(എ)വൈക്കം-തവണക്കടവ്
ജംഗാര്‍
സര്‍വ്വീസ്
മുടങ്ങിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മുടങ്ങിയതിന്റെ
കാരണം
വിശദമാക്കാമോ
;
(ബി)ജംഗാര്‍
സര്‍വ്വീസ്
മുടങ്ങുന്നത്
വൈക്കം
മുനിസിപ്പാലിറ്റി
വേണ്ട
നടപടികള്‍
സ്വീകരിക്കാത്തതിനാലാണ്
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)പ്രസ്തുത
സര്‍വ്വീസ്
മുടക്കം
വരാതെ
നടത്തുന്നതിനായി
ചേന്നം-പള്ളിപ്പുറം
പഞ്ചായത്തിനെ
ജംഗാര്‍
സര്‍വ്വീസ്
നടത്തുന്നതിനായി
ചുമതലപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
1542 |
പയ്യന്നൂര്‍
നഗരസഭയുടെ
ഗ്രേഡ്
ഉയര്‍ത്തല്‍
ശ്രീ.
സി. കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
പയ്യന്നൂര്‍
നഗരസഭയുടെ
ഗ്രേഡ്
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട
നിര്‍ദ്ദേശത്തിന്‍മേല്‍
തീരുമാനമെടുത്തിട്ടുണ്ടോ
;
(ബി)ഗ്രേഡ്
ഉയര്‍ത്തി
ഉത്തരവായിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഗ്രേഡ്
ഉയര്‍ത്തുന്നതിനുള്ള
നടപടി
എത്രയും
വേഗത്തില്‍
സ്വീകരിക്കുമോ
? |
1543 |
വണ്ടിപ്പേട്ട
നിവാസികളെ
ഡി.റ്റി.പി.
സ്കീമില്‍നിന്നുംഒഴിവാക്കാന്‍
നടപടി
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി
മുനിസിപ്പാലിറ്റിയിലെ
വണ്ടിപ്പേട്ട
ഡി.റ്റി.പി
(ഡീറ്റെയില്‍ഡ്
ടൂര്‍
പ്ളാന്‍)
സ്കീമില്‍
ഉള്‍പ്പെട്ട
സ്ഥലമായതിനാല്‍
തദ്ദേശവാസികള്‍
കെട്ടിട
നിര്‍മ്മാണത്തിനും,
റേഷന്‍കാര്‍ഡ്,
വൈദ്യതി,
കുടിവെളളം
എന്നിവയ്ക്കാവശ്യമായ
രേഖകള്‍
നേടുന്നതിനും
സാധിക്കാതെ
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രദേശത്തെ
ഡി.റ്റി.പി.
സ്കീമില്‍
നിന്ന്
ഒഴിവാക്കണമെന്നാവശ്യപ്പെട്ട്
നഗരസഭ
കൌണ്‍സില്‍
തീരുമാനമെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
പ്രദേശങ്ങളെ
ഡി.റ്റി.പി.
സ്കീമില്‍
നിന്ന്
ഒഴിവാക്കാന്‍
ഉത്തരവ്
നല്‍കുമോ? |
1544 |
സംസ്ഥാനത്തെ
നഗരവികസന
പദ്ധതികള്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
എ. റ്റി.
ജോര്‍ജ്
,,
ഹൈബി
ഈഡന്‍
,,
വി. പി.
സജീന്ദ്രന്‍
(എ)സംസ്ഥാനത്തെ
നഗര
വികസന
പദ്ധതികള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)കോര്‍പ്പറേഷനുകളുടേയും
നഗരസഭകളുടേയും
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)ഇതു
സംബന്ധിച്ച്
എന്തെല്ലാം
നടപടികള്‍
കോര്‍പ്പറേഷനും
നഗരസഭകളും
എടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ? |
1545 |
കെട്ടിടനികുതി
നിരക്ക്
ശ്രീ.
കെ. ദാസന്‍
(എ)സംസ്ഥാനത്ത്
കെട്ടിടനികുതി
നിരക്ക്
നിലവില്‍
വന്നത്
എന്നാണ്;
(ബി)നിലവിലുളള
നിരക്ക്
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)എങ്കില്‍
ഇതുമായി
ബന്ധപ്പെട്ട്
കെട്ടിട
നികുതി
പരിഷ്കരണ
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)പരിഷ്കരണ
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ? |
1546 |
പൈതൃക
സവിശേഷതകള്‍
നിലനിര്‍ത്തിക്കൊണ്ടുള്ളകെട്ടിടനിര്‍മ്മാണ
ശൈലി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ലോകത്ത്
വിവിധ
നഗരങ്ങളില്‍
പൈതൃക
സവിശേഷതകള്‍
നിലനിര്‍ത്തിക്കൊണ്ടുള്ള
കെട്ടിടനിര്‍മ്മാണ
ശൈലി
നടപ്പിലാക്കിയ
കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കേരളത്തിലെ
വിവിധ
പട്ടണങ്ങളുടെ
സാംസ്കാരിക
സവിശേഷതകള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
കെട്ടിട
മാതൃകകള്‍
അവലംബിച്ച്
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുന്ന
കാര്യം
ആലോചിക്കുമോ;
(സി)സാംസ്കാരിക
പൈതൃകങ്ങള്‍
പ്രതിഫലിക്കുന്ന
വാസ്തുശില്പ
ഭംഗിയിലൂടെ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
രൂപരേഖ
തയ്യാറാക്കുന്ന
പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിക്കുമോ
? |
1547 |
അനധികൃത
നിര്‍മ്മാണം
ശ്രീ.
മാത്യൂ
റ്റി. തോമസ്
''
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി.കെ.
നാണു
(എ)കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിക്കൊണ്ട്
അനധികൃത
നിര്‍മ്മാണം
മുഴുവന്‍
സാധൂകരിക്കാന്‍
സര്‍ക്കാര്‍
തലത്തില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദ
മാക്കുമോ;
(സി)നഗരവികസനവും
റോഡ്
വികസനവും
തടസ്സപ്പെടുത്തികൊണ്ട്
നടത്തിയിട്ടുള്ള
അനധികൃത
നിര്‍മ്മാണ
കാര്യത്തില്‍
എന്ത്
നിലപാട്
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)നിയമവിരുദ്ധ
നിര്‍മ്മാണം
ചൂണ്ടിക്കാണിക്കപ്പെട്ടാല്‍
അവ
നീക്കം
ചെയ്യാന്‍
സമയബന്ധിതമായ
നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ? |
1548 |
ചട്ടങ്ങള്‍
പാലിക്കാതെ
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്കെതിരെ
നടപടി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
നഗരസഭകളിലും
കോര്‍പ്പറേഷനുകളിലും
ചട്ടങ്ങള്‍
പാലിക്കാതെ
നിര്‍മ്മിച്ച
എത്ര
കെട്ടിടങ്ങള്‍
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെന്ന്
അറിയിക്കാമോ;
(ബി)ചട്ടങ്ങള്‍
പാലിക്കാതെ
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍വ്യക്തമാക്കാമോ
? |
1549 |
ചട്ടങ്ങള്‍
ലംഘിച്ച്
നടത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങള്‍
ലംഘിച്ച്
നടത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതൊക്കെ
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)ഇത്തരം
കേസുകളുടെ
ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്ക്
വ്യക്തമാക്കാമോ? |
1550 |
കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലുംഅക്കൌണ്ടന്റ്മാരെ
നിയമിക്കുന്ന
നടപടി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)സംസ്ഥാനത്തെ
കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലും
അക്കൌണ്ടന്റ്മാരെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നു
ണ്ടോ ; എങ്കില്‍
അതിന്റെ
വിശദാംശംലഭ്യമാക്കാമോ
;
(ബി)കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലും
അക്കൌണ്ടന്റ്മാരെ
നിയമിക്കുന്നതിന്
സീനിയോറിറ്റി
മാനദണ്ഡമാക്കുമോ
;
(സി)അക്കൌണ്ടന്റുമാരെ
നിയമിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാരിന്റെ
മുന്നിലുള്ള
ഇ.യു/63212/12/എല്‍.എസ്.ജി.ഡി.
ഫയലിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
1551 |
അന്തര്‍വകുപ്പ്
സ്ഥലം
മാറ്റം
ശ്രീ.
വി. ചെന്താമരാക്ഷന്‍
വിവിധ
വകുപ്പുകള്‍ക്കായി
തയ്യാറാക്കിയ
എല്‍.ഡി.
ക്ളര്‍ക്ക്
റാങ്ക്
ലിസ്റില്‍
നിന്നും
മുനിസിപ്പാലിറ്റിയില്‍
നിയമനം
ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥിക്ക്
മറ്റ്
വകുപ്പുകളിലേക്ക്
സ്ഥലം
മാറ്റത്തിനായി
അപേക്ഷ
സമര്‍പ്പിക്കുവാന്‍
നിലവില്‍
തടസ്സം
ഉണ്ടോ ; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
1552 |
നഗരസഭയിലെ
കണ്ടിജന്റ്
വിഭാഗം
ജീവനക്കാര്‍
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)വയനാട്
ജില്ലയിലെ
കല്‍പ്പറ്റ
മുനിസിപ്പാലിറ്റിയിലെ
കണ്ടിജന്റ്
വിഭാഗം
താത്കാലിക
ജീവനക്കാരുടെ
പ്രയാസങ്ങള്‍
സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
;
(ബി)കല്‍പ്പറ്റ
നഗരസഭയില്‍
കണ്ടിജന്റ്
വിഭാഗം
ജീവനക്കാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതു
സംബന്ധിച്ച്
നഗരസഭാ
കൌണ്‍സിലിന്റെ
ആവശ്യത്തിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
;
(സി)ജില്ല
ആസ്ഥാനമെന്ന
നിലയില്‍
കല്‍പ്പറ്റ
നഗരസഭയിലെ
കണ്ടിജന്റ്
ജീവനക്കാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
; വിശദമാക്കുമോ
? |
1553 |
മുനിസിപ്പാലിറ്റിയിലെ
ജീവനക്കാരുടെ
ശമ്പളം
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)ചാലക്കുടി
മുനിസിപ്പല്‍
ഡിസ്പെന്‍സറിയിലെ
അറ്റന്‍ഡര്‍
ശ്രീമതി
ഷില്‍ഗസാബുവിന്
രണ്ട്
വര്‍ഷമായി
എന്‍.ആര്‍.എച്ച്.
എം. ദിവസവേതനം
ലഭിക്കാത്തതു
സംബന്ധിച്ച
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പഞ്ചായത്തുകളിലെ
എന്‍.ആര്‍.എച്ച്.
എം
ജീവനക്കാര്‍ക്ക്
അനുവദിച്ചതു
പോലെ
മുനിസിപ്പല്‍/കോര്‍പ്പറേഷന്‍
പ്രദേശങ്ങളില്‍
പ്രവര്‍ത്തിച്ചു
വരുന്ന
എന്‍.ആര്‍.എച്ച്.എം.
ജീവനക്കാര്‍ക്കും
ശമ്പള
കുടിശ്ശികയും,
ശമ്പള
വര്‍ദ്ധനവും
അനുവദിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1554 |
ന്യൂനപക്ഷക്ഷേമവകുപ്പ്
രൂപവത്ക്കരണം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
റ്റി.എന്‍.പ്രതാപന്‍
,,
കെ. മുരളീധരന്‍
,,
സി.പി.
മുഹമ്മദ്
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷക്ഷേമവകുപ്പ്
രൂപവത്ക്കരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍,
പ്രസ്തുത
വകുപ്പിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)ന്യൂനപക്ഷസമൂഹവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കുന്നതിന്
വകുപ്പിനെ
എപ്രകാരം
സജ്ജമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
വകുപ്പിന്റെ
കീഴില്‍
സംസ്ഥാന/ജില്ലാതല
ഓഫീസുകള്‍
തുടങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുക? |
1555 |
ന്യൂനപക്ഷ
ക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)ന്യൂനപക്ഷ
ക്ഷേമ
വകുപ്പ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
; വിശദാംശം
ലഭ്യമാക്കുമോ
;
(ബി)പ്രസ്തുത
വകുപ്പിന്
കീഴില്‍
തുടങ്ങുന്ന
പദ്ധതികളും,
സ്ഥാപനങ്ങളും
സംബന്ധിച്ച്
പ്രത്യേക
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
1556 |
ന്യൂനപക്ഷ
പരിശീലന
കേന്ദ്രങ്ങള്‍
,,
പി. എ.
മാധവന്‍
,,
സണ്ണി
ജോസഫ്
,,
അന്‍വര്‍
സാദത്ത്
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷ
പരിശീലന
കേന്ദ്രങ്ങള്‍
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പരിശീലന
കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)പരിശീലന
കേന്ദ്രങ്ങള്‍
തുടങ്ങാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)സംസ്ഥാനത്ത്
എവിടെയെല്ലാം
ഇത്തരം
പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
1557 |
ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത്
ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
പഞ്ചായത്ത്
തലത്തില്‍
പ്രൊമോട്ടര്‍മാരെ
നിയമിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(ബി)എങ്കില്‍
ഇതു
സംബന്ധിച്ച്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
1558 |
ന്യൂനപക്ഷക്ഷേമ
വകുപ്പ്
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
ദ്ധ
സി. എഫ്.
തോമസ്
ദ്ധ
ടി.യു.കുരുവിള
(എ)ന്യൂനപക്ഷക്ഷേമ
വകുപ്പിന്‍
കീഴില്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)ഇതിന്റെ
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)കഴിഞ്ഞ
രണ്ട്
വര്‍ഷക്കാലം
ന്യൂനപക്ഷക്ഷേമത്തിനായി
കേന്ദ്രം
നല്‍കിയ
ഗ്രാന്റ്
എത്രയെന്നും;
ഏതൊക്കെ
പദ്ധതിയില്‍
അവ
വിനിയോഗിച്ചെന്നും
വ്യക്തമാക്കുമോ;
(ഡി)ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
സുതാര്യമാക്കാന്‍
എന്തൊക്കെ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ? |
1559 |
ന്യൂനപക്ഷ
ക്ഷേമത്തിനുള്ള
പുതിയ
പദ്ധതികള്‍
ശ്രീ.
സി. ദിവാകരന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ന്യൂനപക്ഷ
ക്ഷേമത്തിനായി
ഏതെല്ലാം
പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ
;
(ബി)ഏതെല്ലാം
സ്ഥാപനങ്ങള്‍
മുഖേനയാണ്
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ? |
1560 |
മുസ്ളീം
പെണ്‍കുട്ടികള്‍ക്കായുളള
സ്കോളര്‍ഷിപ്പ്
ശ്രീ.
പി.റ്റി.എ.റഹീം
(എ)പാലൊളികമ്മീഷന്‍
റിപ്പോര്‍ട്ടിലെ
ശുപാര്‍ശയനുസരിച്ച്
മുസ്ളീം
പെണ്‍കുട്ടികള്‍ക്കായി
സ്കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
എന്നു
മുതലാണ്
സ്കോളര്‍ഷിപ്പ്
നല്‍കി
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(സി)സ്കോളര്‍ഷിപ്പ്
പദ്ധതിക്ക്
പ്രത്യേക
പേര് നല്‍കിയിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
പേര് നല്‍കാനുണ്ടായകാരണംവ്യക്തമാക്കാമോ? |
1561 |
സച്ചാര്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.പി.റ്റി.എ.
റഹീം
(എ)സച്ചാര്‍
കമ്മിഷന്‍
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളനുസരിച്ച്
മുസ്ളീങ്ങള്‍ക്ക്
മാത്രമായി
സംസ്ഥാനത്ത്
ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിനായി
കേന്ദ്ര
സര്‍ക്കാരില്‍നിന്ന്
ഇതുവരെ
എന്ത്
സാമ്പത്തിക
സഹായം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ? |
1562 |
ന്യൂനപക്ഷ
ഐ.ടി.ഐകള്‍
ശ്രീ.
പി.റ്റി.എ.റഹീം
(എ)സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ന്യൂനപക്ഷ
ഐ.ടി.ഐ.കള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുളളത്;
(ബി)ഇതിനായി
നോഡല്‍
ഓഫീസര്‍മാരെ
നിയമിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
ഐ.ടി.ഐ.കള്‍
ഉറുദു
മീഡിയത്തിലാണോ
ആരംഭിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ? |
1563 |
ക്ഷേമപദ്ധതികളുടെ
ആനുകൂല്യങ്ങള്‍
ശ്രീ.
വി.ശശി
(എ)പിന്നോക്ക
സമുദായങ്ങളുടെ
ലിസ്റിലും
മതന്യൂനപക്ഷങ്ങളുടെ
ലിസ്റിലുംപെട്ടിട്ടുളള
സമുദായങ്ങള്‍ക്ക്
ഈ രണ്ടു
വിഭാഗങ്ങള്‍ക്കും
അനുവദിച്ചിട്ടുളള
ക്ഷേമപദ്ധതികളുടെ
ആനുകൂല്യങ്ങള്‍
സ്വീകരിക്കുന്നതിന്
തടസ്സമുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
വിഷയത്തില്‍
വിശദമായ
ഒരു മാര്‍ഗ്ഗരേഖയ്ക്ക്
രൂപം നല്‍കാനുളള
നടപടി
സ്വീകരിക്കുമോ? |
1564 |
താനൂര്‍
ആസ്ഥാനമാക്കി
മൈനോറിറ്റി
കോച്ചിംഗ്
സെന്റര്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)പിന്നോക്ക
ന്യൂനപക്ഷ
വിഭാഗങ്ങളായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
തിങ്ങിത്താമസിക്കുന്ന
പ്രദേശമാണ്
താനൂര്‍
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)4000
ത്തിലധികം
വിദ്യാര്‍ത്ഥികള്‍
ഹയര്‍
സെക്കന്ററി
പരീക്ഷ
കഴിഞ്ഞ്
പുറത്തിറങ്ങുന്ന
ഇവിടെ
ഒരു
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
വിദ്യാര്‍ത്ഥികളില്‍
ഭൂരിപക്ഷവും
പെണ്‍കുട്ടികളായതിനാല്‍
താനൂര്‍
ആസ്ഥാനമായി
ഒരു
മൈനോറിറ്റി
കോച്ചിംഗ്
സെന്റര്‍
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ
?
|
1565 |
മദ്രസ്സ
അദ്ധ്യാപക
ക്ഷേമനിധി
പെന്‍ഷന്‍
ശ്രീ.
പി. ഉബൈദുള്ള
(എ)മദ്രസ്സ
അധ്യാപക
ക്ഷേമനിധി
പെന്‍ഷന്‍
പദ്ധതി
നടപ്പാക്കുന്നതിന്
വേണ്ടി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതിനകം
എത്രപേര്‍
ക്ഷേമനിധിയില്‍
അംഗങ്ങളായി;
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇതുവഴി
നല്‍കുന്നതെന്നും
വിശദമാക്കുമോ
?
|
<<back |
|