Q.
No |
Questions
|
1648
|
ഇന്റഗ്രേറ്റഡ്
പൈലറ്റ്
പ്രോജക്ട്
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
''
റ്റി.എന്‍.
പ്രതാപന്‍
''
സണ്ണി
ജോസഫ്
''
പാലോട്
രവി
(എ)സംസ്ഥാനത്ത്
മൃഗസംരക്ഷണ
ഉപാധികള്‍
ലഭ്യമാക്കുന്ന
ഇന്റഗ്രേറ്റഡ്
പൈലറ്റ്
പ്രോജക്ട്
ഇന്‍
പഞ്ചായത്ത്
ഓള്‍
സെലക്ടഡ്
ബ്ളോക്ക്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)പ്രസ്തുത
പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)ഏതെല്ലാം
സ്ഥലങ്ങളിലാണ്
ഇത്
നടപ്പാക്കുന്നത്
; വിശദമാക്കുമോ
;
(ഡി)പ്രോജക്ടിന്റെ
ഗുണഭോക്താക്കള്‍
ആരാണെന്ന്
വ്യക്തമാക്കുമോ
; വിശദാംശങ്ങള്‍
അറിയിക്കുമോ
? |
1649 |
കോഴി
വളര്‍ത്തല്‍
ശ്രീ.
വി.എം.ഉമ്മര്‍
മാസ്റര്‍
(എ)കോഴികര്‍ഷകര്‍
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കോഴി
വളര്‍ത്തല്‍
ലാഭകരമല്ലാതെ
വന്ന
സാഹചര്യത്തില്‍
പല കര്‍ഷകരും
ഈ
മേഖലയില്‍
നിന്നും
പിന്മാറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കോഴികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
(ഡി)അന്യസംസ്ഥാനങ്ങളില്‍
നിന്നും
ഗുണനിലവാരമില്ലാത്ത
കോഴി
ഇറക്കുമതി
നിയന്ത്രിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1650 |
മൃഗസംരക്ഷണ
വകുപ്പിന്റെ
കീഴിലെ
പദ്ധതികള്‍
ശ്രീ.
സി. ദിവാകരന്‍
മൃഗസംരക്ഷണവകുപ്പിന്റെ
കീഴില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ
? |
1651 |
മൃഗസംരക്ഷണ
വകുപ്പിലെ
ഒഴിവുള്ള
തസ്തികകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയിലെ
മൃഗസംരക്ഷണ
വകുപ്പിന്
കീഴില്‍
എത്ര
സ്ഥാപനങ്ങള്‍
നിലവിലുണ്ടെന്നും
ഇതില്‍
എത്ര
തസ്തികകള്‍
ഒഴിവുണ്ടെന്നും
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ? |
1652 |
കൃഷി
ഓഫീസര്‍മാരുടേയും
മൃഗ
ഡോക്ടര്‍മാരുടെയും
നിയമനം
ശ്രീ.
സി. കെ.
നാണു
(എ)നടപ്പു
സാമ്പത്തിക
വര്‍ഷം
കോഴിക്കോട്
ജില്ലയില്‍
കൃഷി
വകുപ്പ്
അനുവദിച്ച
തുകയില്‍
എത്ര
ശതമാനം
ചെലവഴിച്ചു
എന്നു
വ്യക്തമാക്കുമോ;
(ബി)കൃഷി
ഓഫീസര്‍മാരില്ലാത്ത
വടകരയിലെ
കൃഷി
ഓഫീസുകളില്‍
നിയമനം
നടത്തുവാനുള്ള
നടപടി
സ്വീകരിക്കുമോ;
(സി)മൃഗ
ഡോക്ടര്‍മാരില്ലാത്ത
വടകരയിലെ
മൃഗാശുപത്രികളില്‍
മൃഗഡോകട്ര്‍മാരെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1653 |
കോയിപ്പാടി
കാലിത്തീറ്റ
മില്ലിംഗ്
പ്ളാന്റ്
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കാസര്‍ഗോഡ്
കോയിപ്പാടി
കാലിത്തീറ്റ
മില്ലിംഗ്
പ്ളാന്റ്
സ്ഥാപിക്കുന്ന
പ്രവര്‍ത്തനം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പ്ളാന്റ്
എപ്പോള്‍
സ്ഥാപിക്കാനാകുമെന്നും
അതിനായി
എത്ര തുക
ചെലവാകുമെന്നും
വ്യക്തമാക്കുമോ? |
1654 |
കാഞ്ഞിരപ്പളളിയില്‍
പോത്തിറച്ചി
സംസ്ക്കരണ
ഫാക്ടറി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)ചാലക്കുടി
മണ്ഡലത്തിലെ
കാഞ്ഞിരപ്പിളളിയില്‍
പോത്തിറച്ചി
സംസ്ക്കരണ
ഫാക്ടറിയടക്കമുളള
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
കൈക്കൊണ്ടിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)എന്നേക്ക്
പ്രസ്തുത
ഫാക്ടറിയുടെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍
സാധിക്കും
എന്ന്
വ്യക്തമാക്കുമോ?
|
1655 |
കോഴികള്‍ക്കുള്ള
പ്രതിരോധ
വാക്സിന്‍
ശ്രീ.
എം. എ.
ബേബി
(എ)വീടുകളില്‍
കോഴിവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കാനായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്
;
(ബി)സഞ്ചരിക്കുന്ന
മൃഗാശുപത്രി
സംവിധാനം
കൊല്ലം
ജില്ലയില്‍
നടപ്പിലാക്കുമോ
;
(സി)കോഴികള്‍ക്ക്
നല്‍കുന്ന
പ്രതിരോധ
വാക്സിന്‍
ചെറുകിട
കര്‍ഷകര്‍ക്ക്
നിലവില്‍
ലഭ്യമാണോ
; ആണെങ്കില്‍
ഇതിന്
എന്തെങ്കിലും
നിബന്ധനകള്‍
ഉണ്ടോ
എന്ന്
വിശദമാക്കുമോ
;
(ഡി)കോഴികള്‍ക്ക്
നല്‍കുന്ന
പ്രതിരോധ
വാക്സിന്‍
കൊല്ലം
ജില്ലാ
മൃഗാശുപത്രിയില്‍
ലഭ്യമല്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തില്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
;
(ഇ)കൊല്ലം
ജില്ലാ
മൃഗാശുപത്രിയുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ
ജീവനക്കാരെ
നിയമിക്കുന്നതിന്
അടിയന്തര
നടപടികള്‍
സ്വികരിക്കുമോ
? |
1656 |
മൃഗാശുപത്രികള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ശ്രീമതി.
പി. അയിഷാപോറ്റി
(എ)കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഗ്രാമപഞ്ചായത്തുകളില്‍
മൃഗാശുപത്രികള്‍
ഇല്ലാത്തപഞ്ചായത്തുകള്‍
ഏതെല്ലാമാണ്;
(ബി)പ്രസ്തുത
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
മൃഗാശുപത്രികള്‍
ഏതെല്ലാമാണ്;
(സി)പ്രസ്തുത
ആശുപത്രികള്‍
വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെങ്കില്‍
എത്ര
നാളായാണ്
അപ്രകാരം
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)സ്വന്തമായി
കെട്ടിടമില്ലാത്ത
മൃഗാശുപത്രികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും? |
1657 |
മൃഗസംരക്ഷണ
വകുപ്പിന്റെ
ചരിത്രമ്യൂസിയം
ശ്രീ.
പി.കെ.
ഗുരുദാസന്‍
കൊല്ലം
തേവളളിയില്‍
കൊല്ലംജില്ലാ
വെറ്റിനറികേന്ദ്രത്തില്‍
മൃഗസംരക്ഷണ
വകുപ്പിന്റെ
ചരിത്രമ്യൂസിയത്തിന്റെ
പുനര്‍
നിര്‍മ്മാണം
എന്നാരംഭിക്കുമെന്നും
അതിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ? |
1658 |
സര്‍ക്കാര്‍
പ്രസ്സുകളിലെ
പര്‍ച്ചേസുകളും
അദര്‍ഡ്യൂട്ടി
വ്യവസ്ഥയും
ശ്രീ.
എം. ഹംസ
(എ)സര്‍ക്കാര്‍
പ്രസ്സുകളിലേക്കാവശ്യമായ
പര്‍ച്ചേസുകള്‍
നടത്തുമ്പോള്‍
സ്റോര്‍
പര്‍ച്ചേസ്
മാന്വല്‍
അനുസരിക്കുന്നില്ല
എന്ന
ഗുരുതരമായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
; ഉണ്ടെങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
:
(ബി)സര്‍ക്കാര്‍
പ്രസ്സുകളില്‍
''അദര്‍ഡ്യൂട്ടി
വ്യവസ്ഥ''
നിലവിലുണ്ടോ
; അദര്‍ഡ്യൂട്ടീ
വ്യവസ്ഥ
നിലവിലില്ല
എന്ന
നയത്തിന്
വിരുദ്ധമായി
പ്രസ്സ്
അധികാരികള്‍
അദര്‍
ഡ്യൂട്ടി
അനുവദിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചു
; വിശദമാക്കാമോ
? |
1659 |
ഗസറ്റിന്റെ
കോപ്പി
എം.എല്‍.എ.മാര്‍ക്ക്
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സര്‍ക്കാര്‍
പ്രസിദ്ധീകരിക്കുന്ന
ഗസറ്റിന്റെ
കോപ്പി
എം.എല്‍.എ.മാര്‍ക്ക്
ലഭിക്കുന്നില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗസറ്റ്
ലഭിക്കാതിരിക്കുന്നതിനുള്ള
കാരണം
എന്താണെന്നും,
ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ
? |
<<back |
|