Q.
No |
Questions
|
1357
|
മോണോറെയില്‍
കോര്‍പ്പറേഷന്‍
ശ്രീ.
എളമരം
കരീം
,,
എ. പ്രദീപ്കുമാര്‍
,,
കെ. വി.
വിജയദാസ്
,,
സാജു
പോള്‍
(എ))സംസ്ഥാനത്ത്
മോണോറെയില്‍
കോര്‍പ്പറേഷന്‍
രൂപീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)എങ്കില്‍
അതിന്റെ
ഘടനയും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തൊക്കെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
മോണോ
റെയില്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
അതിനായി
എന്തെല്ലാം
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദമാക്കുമോ
;
(ഡി)ഈ
കോര്‍പ്പറേഷന്‍
ഏത്
വകുപ്പിന്
കീഴിലാണ്
രൂപീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ
? |
1358 |
തലസ്ഥാനത്തെ
മോണോ
റെയില്‍
പദ്ധതി
ശ്രീ.
കെ. മുരളീധരന്‍
,,
എം.എ.
വാഹീദ്
,,
എ.ടി.
ജോര്‍ജ്
,,
ആര്‍.
സെല്‍വരാജ്
(എ))തലസ്ഥാനത്ത്
മോണോ
റെയില്‍
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
; വിശദമാക്കുമോ;
;
(ബി)പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
ചുമതല
ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത്
;
(സി)പ്രസ്തുത
പദ്ധതിയുടെ
സാദ്ധ്യതാപഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(ഡി)പ്രസ്തുത
പദ്ധതിയുടെ
പ്രോജ്ക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ? |
1359 |
കോഴിക്കോട്
മോണോ
റയില്‍
പദ്ധതി
ശ്രീ.
ആര്‍.
രാജേഷ്
(എ))കോഴിക്കോട്
മോണോ
റെയില്‍
പദ്ധതിക്ക്
വേണ്ടി
വില്‍ബര്‍
സ്മിത്ത്
എന്ന കണ്‍സള്‍ട്ടന്‍സി
സ്ഥാപനം
തയ്യാറാക്കിയ
വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ടില്‍
ഡി. എം.
ആര്‍.
സി. ഉപദേശകന്‍
ശ്രീ. ഇ.
ശ്രീധരന്‍
നിര്‍ദ്ദേശിച്ച
മാറ്റങ്ങള്‍
എന്തൊക്കെയായിരുന്നു
; വിശദമാക്കാമോ
; ഇത്
പൂര്‍ണ്ണമായും
അംഗീകരിച്ചിട്ടുണ്ടോ
(ബി)മോണോ
റെയില്‍
പദ്ധതിയുടെ
നിര്‍മ്മാണ
ചുമതല
ആര്‍ക്കായിരിക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ
;
(സി)പദ്ധതിക്ക്
പ്രതീക്ഷിക്കുന്ന
മൊത്തം
ചെലവ്
എത്ര ; സര്‍ക്കാര്‍
വിഹിതം
എത്ര ; അതിനായി
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുക എത്ര ;
ഏത്
സ്ഥാപനത്തിന്റെ
സാമ്പത്തിക
സഹായത്തോടെ
പദ്ധതി
നടപ്പിലാക്കാനാണുദ്ദേശിക്കുന്നത്
(ഡി)പദ്ധതിക്കായി
നിലവിലുള്ള
ഏതെല്ലാം
റോഡുകള്‍
എത്ര
മീറ്റര്‍
വീതിയില്‍
വികസിപ്പിക്കാനുദ്ദേശിക്കുന്നു;
(ഇ)എത്ര
സ്വകാര്യ
വ്യക്തികളില്‍
നിന്നും
എത്ര
ഏക്കര്‍
ഭൂമി
ഏറ്റെടുക്കേണ്ടതായി
വരും ;
(എഫ്)മോണോ
റെയില്‍
പദ്ധതിയുടെ
അഡ്മിനിസ്ട്രേറ്റീവ്
കണ്‍ട്രോള്‍
ഏത്
വകുപ്പിനെയാണ്
ഏല്പിച്ചിരിക്കുന്നത്
? |
1360 |
കോഴിക്കോട്
മോണോ
റയില്‍
പദ്ധതി
ശ്രീ.
ആര്‍.
രാജേഷ്
(എ))കോഴിക്കോട്
മോണോ
റെയില്‍
പദ്ധതിക്ക്
വേണ്ടി
വില്‍ബര്‍
സ്മിത്ത്
എന്ന കണ്‍സള്‍ട്ടന്‍സി
സ്ഥാപനം
തയ്യാറാക്കിയ
വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ടില്‍
ഡി. എം.
ആര്‍.
സി. ഉപദേശകന്‍
ശ്രീ. ഇ.
ശ്രീധരന്‍
നിര്‍ദ്ദേശിച്ച
മാറ്റങ്ങള്‍
എന്തൊക്കെയായിരുന്നു
; വിശദമാക്കാമോ
; ഇത്
പൂര്‍ണ്ണമായും
അംഗീകരിച്ചിട്ടുണ്ടോ
;
(ബി)മോണോ
റെയില്‍
പദ്ധതിയുടെ
നിര്‍മ്മാണ
ചുമതല
ആര്‍ക്കായിരിക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ
(സി)പദ്ധതിക്ക്
പ്രതീക്ഷിക്കുന്ന
മൊത്തം
ചെലവ്
എത്ര ; സര്‍ക്കാര്‍
വിഹിതം
എത്ര ; അതിനായി
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുക എത്ര ;
ഏത്
സ്ഥാപനത്തിന്റെ
സാമ്പത്തിക
സഹായത്തോടെ
പദ്ധതി
നടപ്പിലാക്കാനാണുദ്ദേശിക്കുന്നത്
;
(ഡി)പദ്ധതിക്കായി
നിലവിലുള്ള
ഏതെല്ലാം
റോഡുകള്‍
എത്ര
മീറ്റര്‍
വീതിയില്‍
വികസിപ്പിക്കാനുദ്ദേശിക്കുന്നു;
(ഇ)എത്ര
സ്വകാര്യ
വ്യക്തികളില്‍
നിന്നും
എത്ര
ഏക്കര്‍
ഭൂമി
ഏറ്റെടുക്കേണ്ടതായി
വരും ;
(എഫ്)മോണോ
റെയില്‍
പദ്ധതിയുടെ
അഡ്മിനിസ്ട്രേറ്റീവ്
കണ്‍ട്രോള്‍
ഏത്
വകുപ്പിനെയാണ്
ഏല്പിച്ചിരിക്കുന്നത്
? |
1361 |
ദേശീയപാതയ്ക്കുളള
സ്ഥലമെടുപ്പ്
ശ്രീ.
സണ്ണി
ജോസഫ്
,,
എം. എ.
വാഹീദ്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
വര്‍ക്കല
കഹാര്‍
(എ))ദേശീയപാതക്കുളള
സ്ഥലമെടുപ്പിന്
എന്തെല്ലാം
സംവിധാനമാണ്
ഒരുക്കിയിട്ടുളളത്
എന്ന്
വിശദമാക്കുമോ;
(ബി)അലൈന്‍മെന്റുമായി
ബന്ധപ്പെട്ട
പാകപ്പിഴകള്‍
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
എടുക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)സ്ഥലമെടുപ്പ്
പരാതികള്‍
പരിഹരിക്കാന്‍
പ്രത്യേക
സമിതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ഡി)ദേശീയപാതയ്ക്കുളള
വീതി
എത്രയായിട്ടാണ്
ഇപ്പോള്‍
നിജപ്പെടുത്തിയിട്ടുളളത്
? |
1362 |
ദേശീയപാത
വികസനം
ശ്രീ.
പി. കെ.
ബഷീര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ))സംസ്ഥാനത്തെ
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളും
ഗതാഗതക്കുരുക്കും
പരിഹരിക്കുന്നതിന്
ദേശീയപാതകള്‍
നാലുവരിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
(ബി)ദേശീയപാതകള്‍ക്ക്
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
പരാതികള്‍
തീര്‍ക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)നാലുവരിപ്പാതയില്‍
ടോള്‍
പിരിക്കുമെന്ന
ജനങ്ങളുടെ
ആശങ്കയിന്മേലുള്ള
സര്‍ക്കാരിന്റെ
നിലപാടെന്താണെന്ന്
വ്യക്തമാക്കുമോ
? |
1363 |
റബ്ബറൈസ്ഡ്
ടാറിംഗ്
ശ്രീ.
സി. എഫ.്
തോമസ്
,,
റ്റി.
യു. കുരുവിള
(എ))മുഴുവന്‍
പി.ഡബ്ള്യു.ഡി
റോഡുകളും
റബ്ബറൈസ്ഡ്
ടാറിംഗ്
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
;
(ബി)കൂടുതല്‍
ഗ്രാമീണ
റോഡുകള്‍
പി.ഡബ്ള്യു.ഡി
ഏറ്റെടുക്കുന്നതിനുള്ള
നടപടി
ഉണ്ടാകുമോ
; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ
?
|
1364 |
കെ.എസ്.റ്റി.പി.
പ്രോജക്ട്
- രണ്ടാംഘട്ടം
ശ്രീ.
കെ. മുരളീധരന്‍
''
പി.എ.
മാധവന്‍
''
ഷാഫി
പറമ്പില്‍
''
പാലോട്
രവി
(എ))കെ.എസ്.റ്റി.പിയുടെ
രണ്ടാം
ഘട്ടം
പുനരാരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പുതുക്കിയ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ലോക
ബാങ്കിന്റെ
സഹായത്തിനായി
ചര്‍ച്ച
നടത്തി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)സ്ഥലമെടുപ്പിനും
പണി
തുടങ്ങുന്നതിനും
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്? |
1365 |
പാപ്പിനിശ്ശേരി
പിലാത്തറ
കെ.എസ്.ടി.പി.
റോഡ്
ശ്രീ.
റ്റി.
വി. രാജേഷ്
(എ))കെ.എസ്.ടി.പി.
രണ്ടാംഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പാപ്പിനിശ്ശേരി
- പിലാത്തറ
റോഡിന്റെ
നവീകരണത്തിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)പ്രസ്തുത
റോഡിന്
എന്തൊക്കെ
സവിശേഷതകളാണുള്ളത്
; എത്ര
കോടി
രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്
;
(സി)റോഡിന്റെ
നിര്‍മ്മാണ
പ്രവൃത്തി
എന്ന്
ആരംഭിക്കാന്‍
കഴിയും ; വിശദമാക്കുമോ
? |
1366 |
കെ.
എസ്.റ്റി.
പി. പദ്ധതി
ശ്രീ.
സി. പി.
മുഹമ്മദ്
(എ))കെ.
എസ്. റ്റി.
പി. പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നിലമ്പൂര്‍
- പെരുമ്പിലാവ്
- ഹൈവേയുടെ
ഭാഗമായ
പെരിന്തല്‍മണ്ണ
- പെരുമ്പിലാവ്
റോഡിന്
എത്ര രൂപ
ചെലവ്
വരുമെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തിയില്‍
പട്ടാമ്പിയില്‍
ഭാരതപ്പുഴയ്ക്ക്
കുറുകെ
പുതിയ
പാലം
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണം
എന്ന്
തുടങ്ങുവാനും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാനും
സാധിക്കുമെന്ന്
വ്യക്തമാക്കുമോ? |
1367 |
എം.സി.റോഡിലെ
അനധികൃത
കയ്യേറ്റങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ))കെ.എസ്.റ്റി.പി
പ്രകാരം
നവീകരിച്ച
എം.സി.
റോഡിലെ
അനധികൃത
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുളള
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)പ്രസ്തുത
ഭാഗത്ത്
കൈയ്യേറ്റം
ഒഴിപ്പിച്ച
എത്ര
വിസ്തീര്‍ണ്ണം
ഭൂമി കെ.എസ്.റ്റി.പി.യുടെ
അധീനതയില്‍
ഉണ്ട് ;
(സി)കമ്പംകോടിനും
ഏനാത്തിനും
ഇടയിലുള്ള
പ്രദേശത്ത്
കെ.എസ്.റ്റി.പി.യുടെ
അധീനതയില്‍
ഏറ്റവും
കൂടുതല്‍
ഭൂമിയുള്ളത്
ഏതെല്ലാം
പ്രദേശങ്ങളിലാണ്
; അവയുടെ
വിസ്തീര്‍ണ്ണവും
സര്‍വ്വേ
നമ്പരും
വെളിപ്പെടുത്തുമോ |
1368 |
സമയബന്ധിത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എ.എ.
അസീസ്
(എ))പൊതുമരാമത്ത്
വകുപ്പിന്
കീഴിലുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിശ്ചിത
കാലപരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കുന്നുണ്ടോ
എന്ന്
പരിശോധിക്കാനുള്ള
സംവിധാനം
നിലവിലുണ്ടോ;
(ബി)എങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനന്തമായി
നീണ്ടുപോകാതെ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ? |
1369 |
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
റോഡ്
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ))സംസ്ഥാനത്ത്
കെ. എസ്.
ടി. പി.
രണ്ടാംഘട്ടത്തില്‍
ഏതൊക്കെ
റോഡുകളാണ്
അഭിവൃദ്ധിപ്പെടുത്തുന്നത്;
(ബി)ഇതില്‍
കാസര്‍ഗോഡ്-
കാഞ്ഞങ്ങാട്
റോഡിന്
എത്ര
കോടി
രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(സി)ഇതിന്റെ
ടെന്‍ഡര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രവൃത്തി
എന്നു
മുതല്‍
ആരംഭിക്കും;
വിശദമാക്കുമോ? |
1370 |
ഒറ്റത്തവണ
ടാര്‍
ചെയ്യല്‍
പദ്ധതി
ശ്രീ.
കെ. അജിത്
(എ))ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഒറ്റത്തവണ
ടാര്‍
ചെയ്യല്‍
പദ്ധതിപ്രകാരം
എത്ര കി. മീ.
റോഡുകള്‍
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട്
എന്ന
വിവരം
ഡിവിഷന്‍
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഒറ്റത്തവണ
ടാര്‍
ചെയ്യല്‍
പദ്ധതിപ്രകാരം
2012-13 വര്‍ഷംകോട്ടയം
ഡിവിഷനു
കീഴില്‍
എത്ര കി. മീ.
റോഡ്
ടാര്‍
ചെയ്യുന്നതിന്
അനുമതി
ലഭിച്ചു
എന്ന സബ്
ഡിവിഷന്‍
തലത്തിലുള്ള
കണക്ക്
വ്യക്തമാക്കുമോ;
(സി)ഒറ്റത്തവണ
ടാര്‍
ചെയ്യുന്നതിനായി
റോഡുകള്‍
ഏറ്റെടുക്കുമ്പോള്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
വകുപ്പ്
നിഷ്ക്കര്‍ഷിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ? |
1371 |
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
ജി. സുധാകരന്‍
,,
എം. ഹംസ
ഡോ.
കെ. ടി.
ജലീല്‍
(എ))പൊതുമരാമത്ത്
വകുപ്പ്,
റോഡും
പാലവും
ഉള്‍പ്പെടെ
അടിസ്ഥാന
സൌകര്യ
വികസന
പദ്ധതികള്‍,
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനെ
നേരിട്ട്
ഏല്പിക്കുന്നുണ്ടോ
; എങ്കില്‍
എന്തെല്ലാം
വ്യവസ്ഥകളില്‍
;
(ബി)കോര്‍പ്പറേഷന്
നിര്‍മ്മാണരംഗത്ത്
ആവശ്യമായ
ആധുനിക
യന്ത്രസാമഗ്രികളും,
തൊഴില്‍
സേനയും
നിലവിലുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
; പ്രവൃത്തികള്‍ക്ക്
കോര്‍പ്പറേഷന്‍
ഈടാക്കുന്ന
ഫീസ്
എത്ര
ശതമാനമാണ്
;
(സി)നിര്‍മ്മാണപ്രവൃത്തികള്‍
പൊതുമരാമത്ത്
വകുപ്പ്
നേരിട്ട്
ടെന്‍ഡര്‍
ചെയ്ത്
നടപ്പില്‍
വരുത്തുന്നതും
കോര്‍പ്പറേഷന്‍
വഴി
നടത്തുന്നതും
തമ്മിലുള്ള
വ്യത്യാസങ്ങളും
സാമ്പത്തിക
പ്രയോജന
വിശകലനങ്ങളും
അധിക
ചെലവുകളും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
;
(ഡി)ഈ
സര്‍ക്കാര്‍
ഇതിനകം
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനെ
ഏല്പിച്ച
നിര്‍മ്മാണ
പ്രവൃത്തികള്‍
റീജിയനുകള്‍
തിരിച്ച്
വെളിപ്പെടുത്താമോ
; അവ
ഓരോന്നിന്റെയും
ടെണ്ടര്‍
എക്സസ്
എത്ര
ശതമാനമാണെന്നും
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടിയിരുന്ന
തീയതികളും,
പ്രവൃത്തി
എത്ര
ശതമാനം
പിന്നിട്ടിട്ടുണ്ടെന്നുമുള്ള
ലഭ്യമായ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ
? |
1372 |
പൊതുമരാമത്ത്
വകുപ്പിലെ
ഇ-ടെന്‍ഡര്‍
ശ്രീ.
ബെന്നി
ബെഹനാന്‍
''
അന്‍വര്‍
സാദത്ത്
''
ആര്‍.
സെല്‍വരാജ്
''
ലൂഡി
ലൂയിസ്
(എ))പൊതുമരാമത്ത്
വകുപ്പില്‍
ഇ-ടെന്‍ഡറിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)പ്രസ്തുത
സംവിധാനം
കൊണ്ടുള്ള
നേട്ടങ്ങളും
സവിശേഷതകളും
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എന്തെല്ലാം
സൌകര്യങ്ങളാണ്
ഇതുവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്
;
(ഡി)ടെന്‍ഡറിനുള്ള
സുതാര്യതയ്ക്കു
വേണ്ടി
എന്തെല്ലാം
കാര്യങ്ങളാണ്
ഈ
സംവിധാനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
? |
1373 |
പരാതി
പരിഹാര
സെല്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
വി.റ്റി.
ബല്‍റാം
,,
ഷാഫി
പറമ്പില്‍
,,
എം. എ.
വാഹീദ്
(എ))പൊതുമരാമത്ത്
വകുപ്പ്വക
റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍
എന്നിവ
സംബന്ധിച്ച
പരാതികളും
മറ്റു
പ്രശ്നങ്ങളും
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)ഇതിനായി
സംസ്ഥാനത്ത്
പ്രത്യേക
സെല്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടൊ
;
(സി)എങ്കില്‍
എന്തെല്ലാം
സേവനങ്ങളാണ്
പ്രസ്തുത
സെല്‍
മുഖേന
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്;
വിശദമാക്കുമോ
? |
1374 |
തിരുവനന്തപുരം
നഗരത്തിലെ
മരാമത്ത്
പ്രവൃത്തികള്‍
ശ്രീ.
വി. ശിവന്‍കുട്ട
(എ))ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
തിരുവനന്തപുരം
നഗരത്തില്‍
എത്ര
കോടി
രൂപയുടെ
മരാമത്ത്
പ്രവൃത്തികളാണ്
നടപ്പിലാക്കിയത്
;
(ബി)ആയതില്‍
നേമം, വട്ടിയൂര്‍ക്കാവ്,
തിരുവനന്തപുരം,
കഴക്കൂട്ടം
എന്നീ
നിയമസഭാ
നിയോജകമണ്ഡലങ്ങള്‍
തിരിച്ചുള്ള
കണക്കുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)അവയില്‍,
റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍
എന്നീ
മരാമത്ത്
പ്രവൃത്തികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങളും
മേല്‍പറഞ്ഞ
നിയമസഭാ
മണ്ഡലങ്ങള്‍
തിരിച്ച്
ലഭ്യമാക്കുമോ
? |
1375 |
കൈനകരി
- കുപ്പുപ്പുറം
പി.എച്ച്.സി.
റോഡ്
ശ്രീ.
തോമസ്
ചാണ്ടി
(എ))നബാര്‍ഡിന്റെ
ആര്‍.ഐ.ഡി.എഫ്.
16-ല്‍
ഉള്‍പ്പെട്ട
കൈനകരി-കുപ്പുപ്പുറം
പി.എച്ച്.സി.
റോഡ്
പണിയുടെ
പൂര്‍ത്തീകരണത്തിന്
എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
;
(ബി)പ്രസ്തുത
റോഡ്
നിര്‍മ്മാണത്തിന്
നബാര്‍ഡ്
നിശ്ചയിച്ചിരിക്കുന്ന
കാലാവധി
എന്ന്
വരെ ; വ്യക്തമാക്കുമോ
;
(സി)റീ
ടെന്‍ഡര്‍
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1376 |
പെരിങ്ങര
ചെറിയപാലം
ശ്രീ.
മാത്യു.
റ്റി.
തോമസ്
(എ))തിരുവല്ല
നിയോജകമണ്ഡലത്തിലെ
പെരിങ്ങര
പഞ്ചായത്തിലെ
പെരിങ്ങര
ചെറിയ
പാലം
നിര്‍മ്മിക്കുവാനുള്ള
പദ്ധതി
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
;
(ബി)പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നു
തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
; |
1377 |
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുത്ത
റോഡുകള്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
എ. പി.
അബ്ദുളളക്കുട്ടി
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ))ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
തദ്ദേശ
ഭരണ
സ്ഥാപനങ്ങളുടെ
കൈവശമുളള
റോഡുകള്‍
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)ഇതിനുളള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എത്ര
കിലോമീറ്റര്‍
റോഡാണ്
വകുപ്പ്
ഏറ്റെടുത്തത്;
(ഡി)ഏറ്റെടുത്ത
റോഡുകളില്‍
എന്തെല്ലാം
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
1378 |
അടൂര്‍
നിയോജകമണ്ഡലത്തിലെ
കരാര്‍കാലാവധി
കഴിഞ്ഞ
റോഡുകള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ))അടൂര്‍
നിയോജകമണ്ഡലത്തില്‍
കരാര്‍
കാലാവധി
കഴിഞ്ഞിട്ടും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത
റോഡുകളുടെ
വിവരം
ലഭ്യമാക്കുമോ
;
(ബി)ആയതില്‍
പാര്‍ട്ട്ബില്‍
സമര്‍പ്പിച്ച്
തുകമാറി
കരാറുകാരന്
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
അവയുടെ
വിശദാംശം
ലഭ്യമാക്കുമോ
;
(സി)ഈ
കരാര്‍
ലംഘനത്തിനെതിരെ
എന്ത്
നടപടിയാണ്
വകുപ്പുതലത്തില്‍
സ്വീകരിച്ചിട്ടുള്ളത്
; വിശദമാക്കുമോ
? |
1379 |
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
റോഡുകളുടെ
പ്രവൃത്തികള്‍
ശ്രീ.
സി. ദിവാകരന്‍
(എ))കരുനാഗപ്പള്ളി
മണ്ഡലത്തില്‍
കഴിഞ്ഞ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്ന
13 റോഡുകളില്‍
എത്ര
എണ്ണത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(ബി)ബാക്കിയുള്ളവ
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(സി)എത്ര
റോഡുകളുടെ
അപ്ഗ്രഡേഷന്‍
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
; എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും
; വ്യക്തമാക്കാമോ
; |
1380 |
പടന്നക്കാട്
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
ചുങ്കം
പിരിവ്
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ))കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
പടന്നക്കാട്
റെയില്‍വെ
മേല്‍പ്പാലത്തിന്റെ
ചുങ്കം
പിരിവിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്നറിയിക്കാമോ
;
(ബി)ഇതിന്
സ്വീകരിച്ച
നടപടിക്രമം
വിശദമാക്കാമോ
;
(സി)ചുങ്കം
പിരിവില്‍
നടന്ന
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷണം
നടക്കുന്നുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)ക്രമക്കേടുമായി
ബന്ധപ്പെട്ട്
ആര്‍ക്കൊക്കെ
എതിരെയാണ്
കേസ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ
(ഇ)കേസിന്റെ
ഇപ്പോഴത്തെ
അവസ്ഥ
വിശദമാക്കാമോ
? |
1381 |
ഏലത്തൂര്‍
പാലം, സ്കൂള്‍
കെട്ടിടം
എന്നിവയുടെ
നിര്‍മ്മാണം
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ))ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ
സബ്മെര്‍ജിബിള്‍
പാലം
നിര്‍മ്മാണത്തിനായി
എം.എല്‍.എ
മാരുടെ
അസറ്റ്
ഡെവലപ്പ്മെന്റ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കുമോ;
വ്യക്തമാക്കുമോ;
(ബി)കാക്കൂര്‍
ഗ്രാമപഞ്ചായത്താഫീസ്,
ഗവണ്‍മെന്റ്
ഹയര്‍
സെക്കണ്ടറി
സ്കൂള്‍
എന്നിവയുടെ
കെട്ടിട
നിര്‍മ്മാണം
എം. എല്‍.എ
മാരുടെ
അസറ്റ്
ഡെവലപ്പ്മെന്റ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കുമോ;
വെളിപ്പെടുത്തുമോ? |
1382 |
ചാത്തന്നൂര്‍
റോഡ്സ്
സെക്ഷനിലെ
കരാര്‍
പാലിക്കാത്ത
കരാറുകാര്‍ക്കെതിരെ
നടപടി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ))ചാത്തന്നൂര്‍
റോഡ്സ്
സെക്ഷന്റെ
പരിധിയില്‍
കരാര്‍
പ്രകാരം
നിര്‍മ്മാണം
ആരംഭിക്കുകയും
കാലാവധിക്ക്്
മുന്‍പ്
പ്രവൃത്തി
പൂര്‍ത്തീകരിക്കുകയും
ചെയ്യാത്ത
എത്ര
റോഡുകളാണ്
നിലവിലുള്ളത്;
റോഡുകളുടെ
പേരും, തുകയുടെ
വിശദാംശവും
അറിയിക്കുമോ;
(ബി)ഈ
റോഡുകളുടെ
കരാര്‍
കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെ
റോഡുകള്‍ക്ക്
എന്നുവരെ
കാലാവധി
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)കാലാവധി
കഴിഞ്ഞിട്ടും
പ്രവൃത്തി
പൂര്‍ത്തിയാക്കാത്ത
കരാറുകാര്‍ക്കെതിരെ
എന്ത്
നടപടിയാണ്
ഔദ്യോഗിക
തലത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
ഇക്കാര്യത്തില്‍
വീഴ്ചകള്‍
സംഭവിച്ചതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)ഈ
റോഡുകളുടെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1383 |
കൂട്ടുവാതുക്കല്‍
കടവ്
പാലം
ശ്രീ.
സി. കെ.
സദാശിവന്‍
കായംകുളം,
ഹരിപ്പാട്,
കരുനാഗപ്പള്ളി
മണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
കായംകുളം
മണ്ഡലത്തിലെ
കൂട്ടുവാതുക്കല്‍
കടവ്
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള
അവസ്ഥ
വിശദമാക്കുമോ? |
1384 |
നാദാപുരം
- വിവിധ
പാലങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
ഇ. കെ.
വിജയന്‍
നാദാപുരം
നിയോജകമണ്ഡലത്തിലെ
കല്ലാച്ചാരിക്കടവ്,
മേലേ
കുരുടന്‍
കടവ്, തുരുത്തിമുക്ക്
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ? |
1385 |
കുട്ടനാട്ടിലെ
പാലങ്ങള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ))കുട്ടനാട്ടിലെ
വൈശ്യംഭാഗം,
തട്ടാശ്ശേരി,
മുട്ടേല്‍,
മുണ്ടയ്ക്കല്‍
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)കുട്ടനാട്ടിലെ
ഏതെല്ലാം
പാലങ്ങളുടെ
സോയില്‍
ടെസ്റിന്
ടെന്റര്‍
ക്ഷണിച്ചിട്ടുണ്ടെന്നും
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)കുട്ടനാട്ടിലെ
ഏതെല്ലാം
പാലങ്ങള്‍ക്ക്
ലാന്‍ഡ്
അക്വിസിഷന്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്ന
വിവരം
ലഭ്യമാക്കുമോ? |
1386 |
കാവനാല്‍
കടവ്
പാലം
ശ്രീ.
മാത്യു
റ്റി. തോമസ്
തിരുവല്ല
നിയോജകമണ്ഡലത്തിലെ
കാവനാല്‍
കടവ്
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
എന്ന്
ഗതാഗതത്തിന്
തുറന്ന്
കൊടുക്കുവാന്‍
സാധിക്കുമെന്ന്
അറിക്കുമോ
? |
1387 |
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
വഴി
നടത്തുന്ന
പ്രവൃത്തികള്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ))ഈ
സര്‍ക്കാര്‍
അധികരാമേറ്റ
ശേഷം
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
വഴി
നടത്താന്‍
തീരുമാനിച്ച
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണ്
; അതിനായി
എത്ര
കോടി രൂപ
ചെലവ്
പ്രതീക്ഷിക്കുന്നു
;
(ബി)ഈ
വര്‍ക്കുകള്‍
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
നേരിട്ടാണോ
നടത്തുന്നത്
; അല്ലെങ്കില്‍
ഇത്തരം
വര്‍ക്കുകള്‍
കോര്‍പ്പറേഷന്‍
നടത്തുന്നത്
ഏത്
രീതിയിലാണ്;
വിശദമാക്കാമോ;
(സി)കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
ലിസ്റ്
ചെയ്തിട്ടുള്ള
കോണ്‍ട്രാക്ടര്‍മാരുടെ
ലിസ്റ്
ലഭ്യമാക്കാമോ
;
(ഡി)വകുപ്പ്
നേരിട്ട്
ടെണ്ടര്‍
നടപടിക്രമങ്ങളിലൂടെ
കോണ്‍ട്രാക്ടര്‍മാരെ
കണ്ടെത്തി
നിര്‍മ്മാണം
നടത്തിക്കുന്നതിന്
പകരം
കോര്‍പ്പറേഷന്‍
വഴി നിര്‍മ്മാണം
നടത്തുന്നതുമൂലം
സര്‍ക്കാരിനുണ്ടാകുന്നത്
നഷ്ടമാണോ
; ലാഭമാണോ
; നേട്ടവും
കോട്ടവും
സംബന്ധിച്ച്
വിശദാംശം
ലഭ്യമാക്കുമോ
? |
1388 |
കോട്ടച്ചേരി
റെയില്‍വെ
മേല്‍പ്പാലം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ))കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
കോട്ടച്ചേരി
റെയില്‍വെ
മേല്‍പ്പാലം
നിര്‍മ്മാണത്തിന്
അനുമതി
ലഭിച്ചത്
എന്നാണെന്ന്
അറിയിക്കുമോ
;
(ബി)പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
തടസ്സമായി
നില്‍ക്കുന്ന
കോടതി
നടപടികള്‍
തീര്‍പ്പാക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(സി)ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)മേല്‍പ്പാലം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
1389 |
പുല്ലിക്കടവ്
കല്ലംപാറ,
പുല്ലിക്കടവ്
പെരുമുഖം
റോഡുകളുടെ
വികസനം
ശ്രീ.
എളമരം
കരീം
(എ))പുല്ലിക്കടവ്
കല്ലംപാറ,
പുല്ലിക്കടവ്
- പെരുമുഖം
റോഡുകള്‍
വീതി
കൂട്ടണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനുവേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍
സ്വീകരിക്കുമോ
; വിശദമാക്കുമോ
? |
1390 |
സെന്റര്‍
റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
കോഴിക്കോട്
ജില്ലയിലെ
പ്രവൃത്തികള്‍
ശ്രീ.
എളമരം
കരീം
(എ))സെന്റര്‍
റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
കോഴിക്കോട്
ജില്ലയിലെ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി
ലഭിച്ചു;
(സി)ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഫറോക്ക്-
മണ്ണൂര്‍-
കടലുണ്ടി
റോഡ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ? |
1391 |
പുനലൂര്‍
താലൂക്ക്
ആശുപത്രിയിലെ
പ്രകൃതി
സൌഹൃദ
മന്ദിരം
ശ്രീ.
കെ. രാജു
(എ))മുന്‍സര്‍ക്കാര്‍
8.83 കോടി
രൂപയുടെ
ഭരണാനുമതി
നല്‍കിയ
പുനലൂര്‍
താലൂക്ക്
ആശുപത്രിയിലെ
പ്രകൃതി
സൌഹൃദ
മന്ദിരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
വൈകുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി)കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ
? |
1392 |
സി.ആര്‍.എഫ്-ല്‍
നിന്നും
ഭരണാനുമതി
ലഭിച്ച
പ്രവര്‍ത്തികള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ))സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സി.ആര്‍.
എഫ്-ല്‍
നിന്നും
എത്ര
തുകയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
(ബി)പ്രസ്തുത
തുകയുടെ
കണക്കുകള്‍
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതികളില്‍
കൊല്ലം
ജില്ലയില്‍പ്പെടുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
1393 |
സിവില്‍
സ്റേഷന്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
ശ്രീ.
ബി. സത്യന്‍
(എ))കിളിമാനൂര്‍
സിവില്‍
സ്റേഷന്‍
നിര്‍മ്മാണവും
ആറ്റിങ്ങല്‍
സിവില്‍
സ്റേഷന്‍
രണ്ടാംഘട്ട
നിര്‍മ്മാണവും
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)ഇവ
ഓരോന്നിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഓരോന്നിന്റെയും
കരാര്‍
തുക
എത്രയാണ്;
ഓരോന്നിനും
ഇതുവരെ
എന്ത്
തുക വീതം
ചെലവഴിച്ചിട്ടുണ്ട്;
(സി)ഓരോ
പ്രവൃത്തിയുടേയും
കരാര്‍
ഏറ്റെടുത്തിരിക്കുന്ന
വ്യക്തികളുടെ
പേരുവിവരം
ലഭ്യമാക്കുമോ? |
1394 |
വടക്കുമ്പാട്
അണ്ടര്‍
ബ്രിഡ്ജ്
ശ്രീ.
എളമരം
കരീം
(എ))മംഗലാപുരം
- ഷൊര്‍ണ്ണൂര്‍
റെയില്‍വേ
ലൈനില്‍
ഫറോക്കിനും
കടലുണ്ടിക്കുമിടയില്‍
വടക്കുമ്പാട്
അണ്ടര്‍ബ്രിഡ്ജ്
നിര്‍മ്മിക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)ഇല്ലെങ്കില്‍
പരിഗണിക്കുമോ;
(സി)ഇത്
സംബന്ധിച്ച്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
? |
1395 |
നീലേശ്വരം
കോട്ടപ്പുറം-ടൂറിസം
റോഡ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ))തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നീലേശ്വരം
കോട്ടപ്പുറം-ടൂറിസം
റോഡ്
നിര്‍മ്മാണം
കേരള
സ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്‍
നിര്‍മ്മാണ
കരാര്‍
ഏറ്റെടുത്ത്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചിട്ടില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)ഈ
പ്രവൃത്തി
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും; വ്യക്തമാക്കുമോ? |
1396 |
കാവില്‍-തീക്കുനി-കുറ്റ്യാടി
റോഡ്
പ്രവൃത്തികള്‍ക്ക്ഭരണാനുമതി
ശ്രീമതി
കെ. കെ.
ലതിക
(എ))കാവില്‍-തീക്കുനി-കുറ്റ്യാടി
റോഡ്
എത്ര
കിലോമീറ്റര്‍
ദൂരം
മെക്കാഡം
ചെയ്യുന്നതിനാണ്
ഇപ്പോള്‍
ഉത്തരവായിരിക്കുന്നത്
; വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
റോഡിലെ
ബാക്കി
ദൂരം
മെക്കാഡം
ചെയ്യുന്നതിന്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ
; ആയത്
പരിഗണനയിലുണ്ടോ
; വ്യക്തമാക്കാമോ
;
(സി)ഈ
പ്രൊപ്പോസല്‍
ഭരണാനുമതിക്കായുള്ള
കമ്മിറ്റി
പരിഗണിച്ചിരുന്നുവോ
;
(ഡി)ഈ
പ്രൊപ്പോസലിന്
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
1397 |
മമ്പറം
പാലം
നിര്‍മ്മാണ
ശ്രീ.
കെ. കെ.
നാരായണന്‍
(എ))ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
എസ്.എച്ച്.
38ലെ
മമ്പറംപാലം
നിര്‍മ്മാണം
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
.;
(ബി)എങ്കില്‍
ഈ നിര്‍മ്മാണ
പ്രവൃത്തി
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വിശദാംശം
വെളിപ്പെടുത്തുമോ
? |
1398 |
മണക്കായിക്കടവ്
പാലം
നിര്‍മ്മാണം
ശ്രീ.
കെ. കെ.
നാരായണന്‍
(എ))വേങ്ങാട്
ഗ്രാമപഞ്ചായത്തിനെയും
മട്ടന്നൂര്‍
മുന്‍സിപ്പാലിറ്റിയെയും
ബന്ധിപ്പിക്കുന്ന
മണക്കായിക്കടവ്
പാലത്തിന്റെ
നിര്‍മ്മാണം
ഏതു
ഘട്ടത്തിലാണ്;
വെളിപ്പെടുത്തുമോ;
(ബി)ഇതിന്റെ
പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
1399 |
മണക്കായിക്കടവ്
പാലം
നിര്‍മ്മാണം
ശ്രീ.
കെ. കെ.
നാരായണന്‍
(എ))വേങ്ങാട്
ഗ്രാമപഞ്ചായത്തിനെയും
മട്ടന്നൂര്‍
മുന്‍സിപ്പാലിറ്റിയെയും
ബന്ധിപ്പിക്കുന്ന
മണക്കായിക്കടവ്
പാലത്തിന്റെ
നിര്‍മ്മാണം
ഏതു
ഘട്ടത്തിലാണ്;
വെളിപ്പെടുത്തുമോ;
(ബി)ഇതിന്റെ
പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
1400 |
പാലങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
എം. ഹംസ
(എ))ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പുഴക്കല്‍പ്പടി,
ഞെട്ടരക്കടവ്,
ഈസ്റ്
ഒറ്റപ്പാലം,
കണ്ണിയംപുറം
തോട്ടില്‍
പാലം
എന്നീ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
ഇന്‍വെസ്റിഗേഷന്‍
നടത്തിയിട്ടുണ്ടോ
;
(ബി)അതിനായി
എസ്റിമേറ്റുകള്‍
തയ്യാറാക്കിയിട്ടുണ്ടോ
; ഓരോ
പാലത്തിനും
എന്തു
തുകയാണ്
ആവശ്യമായിട്ടുള്ളത്
; വിശദമാക്കുമോ;
(സി)അതിനായുള്ള
ഫയലുകളുടെ
വിശദാംശം
നല്‍കാമോ
; ഓരോന്നിന്റെയും
കാലികസ്ഥിതി
വിശദീകരിക്കാമോ
? |
<<back |
next page>>
|