Q.
No |
Questions
|
119
|
എക്സൈസ്
വകുപ്പിലെ
ഇ-പെയ്മെന്റ്
സംവിധാനം
ശ്രീ.
സി.പി.
മുഹമ്മദ്
,,
വര്‍ക്കല
കഹാര്‍
,,
പാലോട്
രവി
,,
ഷാഫി
പറമ്പില്‍
(എ)എക്സൈസ്
വകുപ്പില്‍
ഇ-പെയ്മെന്റ്
സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ
;
(ബി)എന്തെല്ലാം
സേവനങ്ങളാണ്
പ്രസ്തുത
സംവിധാനം
വഴി
ലഭ്യമാക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ
സംവിധാനം
നടപ്പാക്കുന്നത്
; വിശദമാക്കുമോ
;
(ഡി)പെയ്മെന്റുകള്‍
സംബന്ധിച്ച
വിവരങ്ങള്‍
വെബ്സൈറ്റില്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
120 |
വിദേശമദ്യം
സംബന്ധിച്ച
ചട്ടങ്ങള്‍
ശ്രീ.ജി.
സുധാകരന്‍
,,
സാജു
പോള്‍
,,
എസ്.
രാജേന്ദ്രന്‍
,,
ആര്‍.
രാജേഷ്
(എ)വിദേശമദ്യം
സംബന്ധിച്ച
ചട്ടങ്ങളില്‍
കൊണ്ടു
വന്ന
ഭേദഗതികള്‍
ഹൈക്കോടതി
അസാധുവാക്കിയിട്ടുണ്ടോ;
ഇതിനിടയായ
സാഹചര്യം
വിശദമാക്കുമോ;
(ബി)ഹൈക്കോടതി
വിധിക്കെതിരെ
അപ്പീല്‍
നല്‍കുകയുണ്ടായോ;
ഇല്ലെങ്കില്‍
കാരണം
എന്തായിരുന്നു;
പുതിയ
ത്രീ
സ്റാര്‍
ഹോട്ടലുകള്‍ക്ക്
ബാര്‍
ലൈസന്‍സ്
നല്‍കുന്നത്
സംബന്ധിച്ച
നിലപാട്
എന്താണ് ;
(സി)സര്‍ക്കാര്‍
നിലപാടിന്
കോടതിയില്‍
അംഗീകാരം
നേടിയെടുക്കുന്നതിന്
കഴിയാതെ
പോയ
സാഹചര്യം
എന്തായിരുന്നു;
സര്‍ക്കാരിന്റെ
സത്യവാങ്മൂലത്തില്‍
ഉന്നയിച്ച
പ്രധാന
കാര്യങ്ങള്‍
എന്തായിരുന്നു? |
121 |
കളള്
വ്യവസായത്തിന്റെ
ചുമതല
ഏറ്റെടുക്കല്‍
ശ്രീ.
പി.
തിലോത്തമന്‍
ദ്ധകെ.
അജിത്ത്
ശ്രീമതി.ഗീത
ഗോപി
ശ്രീ.
വി.എസ്.
സുനില്‍
കുമാര്‍
(എ)ഏറ്റെടുത്ത
കളള്ഷാപ്പുകള്‍
തുറക്കാത്തതുമൂലം
തൊഴിലാളികള്‍ക്ക്
തൊഴില്‍
നഷ്ടപ്പെട്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഈ
മേഖലയില്‍
ഇപ്പോള്‍
എത്ര
തൊഴിലാളികള്‍
ഈവിധം
തൊഴില്‍
രഹിതരായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഇത്തരം
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)കളള്
വ്യവസായത്തിന്റെ
പൂര്‍ണ്ണമായ
ചുമതല
ഏറ്റെടുക്കല്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അതിനുളള
എന്തെല്ലാം
നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
122 |
ബാര്‍
ലൈസന്‍സ്
ശ്രീ.
മാത്യു
റ്റി.
തോമസ്
,,
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി.കെ.
നാണു
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രഖ്യാപിച്ച
മദ്യനയത്തിനനുസൃതമായിട്ടാണോ
ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുള്ളത്
;
(ബി)ലൈസന്‍സ്
നല്‍കുന്നതിനുളള
അധികാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നത്
സംബന്ധിച്ച
നയം
വ്യക്തമാക്കുമോ
? |
123 |
ബാറുകള്‍/വിദേശമദ്യഷാപ്പുകളുടെ
വിശദാംശങ്ങള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ
അനുവദിച്ചിട്ടുള്ള,
ബാറുകള്‍,
വിദേശമദ്യഷാപ്പുകള്‍
എന്നിവ
സംബന്ധിച്ചുള്ള
എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ
? |
124 |
മദ്യനയം
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പുതിയ
മദ്യനയം
പ്രഖ്യാപിച്ചസമയത്ത്
സ്റാര്‍
പദവി
ഇല്ലാത്ത
എത്ര
ഹോട്ടലുകള്‍ക്കാണ്
ബാര്‍
ലൈസന്‍സ്
ഉണ്ടായിരുന്നത്;
(ബി)പുതിയ
നയത്തിന്
ശേഷം
എത്ര
ലൈസന്‍സുകള്‍
ഫോര്‍സ്റാര്‍,
ഫൈവ്
സ്റാര്‍
ഹോട്ടലുകളിലേയ്ക്ക്
മാറ്റുകയോ
വില്‍ക്കുകയോ
ചെയ്തു;
ഇവ
ഏതൊക്കെയെന്നും
ഏതൊക്കെ
ഹോട്ടലുകള്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(സി)ഈ
ഹോട്ടലുകളുടെ
ഉടമസ്ഥരില്‍
ആരെങ്കിലും
അബ്കാരി
കേസ്സുകളില്‍
പ്രതികളാണോ;
വ്യക്തമാക്കാമോ
? |
125 |
ബാര്‍
ഹോട്ടലുകള്‍ക്കുള്ള
ലൈസന്‍സ്
ശ്രീ.
ആര്‍.
രാജേഷ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്ത്
എത്ര
ബാര്‍
ഹോട്ടലുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടായിരുന്നു;
ഇവയില്‍
എത്രയെണ്ണത്തിന്റെ
ലൈസന്‍സ്
പുതുക്കി
കൊടുക്കുകയുണ്ടായി
;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി
എത്ര
ബാര്‍
ലൈസന്‍സുകള്‍
അനുവദിക്കുകയുണ്ടായി;
ബാര്‍
ലൈസന്‍സിനു
വേണ്ടിയുള്ള
എത്ര
അപേക്ഷകള്‍
ഇപ്പോള്‍
പരിഗണനയിലിരിക്കുന്നുണ്ട്;
അവഏതൊക്കെ
;
(സി)ഈ
സര്‍ക്കാര്‍
എത്ര
ബിവറേജസ്
ഔട്ട്ലെറ്റുകള്‍
അനുവദിക്കുകയുണ്ടായി
; നിലവിലുള്ള
മൊത്തം
ഔട്ട്ലെറ്റുകള്‍
എത്ര ;
(ഡി)നിയമലംഘനത്തിന്റെ
പേരില്‍
ഈ സര്‍ക്കാര്‍
എത്ര
ബാറുകളുടെയും,
ബിവറേജസ്
ഔട്ട്ലെറ്റുകളുടെയും
ലൈസന്‍സുകള്‍
റദ്ദ്
ചെയ്യുകയുണ്ടായി
; അവ
ഏതെല്ലാം
?
|
126 |
വിദേശമദ്യശാലകള്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
അനധികൃതമായി
വിദേശമദ്യശാലകള്‍
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ഇങ്ങനെ
പ്രവര്‍ത്തിക്കുന്ന
മദ്യശാലകളുടെ
എണ്ണം
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
മദ്യശാലകള്‍
അടച്ചുപൂട്ടിക്കുന്നതിന്
അധികാരം
നല്‍കിയിരിക്കുന്നത്
ആര്‍ക്കാണ്;
(സി)പുതിയ
മദ്യനയമനുസരിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
മദ്യശാലകളുടെമേല്‍
എന്തൊക്കെ
അധികാരങ്ങളാണ്
നല്‍കിയിരിക്കുന്നത്
? |
127 |
ബാര്‍
ലൈസന്‍സ്
ശ്രീ.
കെ.വി.
വിജയദാസ്
(എ)വിവിധ
ജില്ലകളിലായി
എത്ര
മദ്യബാറുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന്
വ്യക്തമാക്കുമോ;
(ബി)ഇതില്‍
സ്റാര്‍
പദവി
അനുവദിച്ചുളള
കണക്ക്
നല്‍കുമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്ര
ബാറുകള്‍ക്ക്
പുതുതായി
ലൈസന്‍സ്
നല്‍കി;
ജില്ല
തിരിച്ചുളള
കണക്ക്
വ്യക്തമാക്കുമോ;
എന്തടിസ്ഥാനത്തിലാണ്
ഇപ്രകാരം
കൂടുതല്‍
ബാര്‍
ലൈസന്‍സുകള്‍
നല്‍കാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ? |
128 |
സ്പെഷ്യല്‍
ഓര്‍ഡര്‍
വഴി
അനുമതി
നല്‍കിയ
ബാറുകള്‍
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇതിനകം
എത്ര
ബാറുകള്‍ക്ക്
അനുമതി
നല്‍കുകയുണ്ടായി
; ഇവയില്‍
സ്പെഷ്യല്‍
ഓര്‍ഡര്‍
വഴി
അനുമതി
നല്‍കിയ
ബാറുകള്‍
ഏതൊക്കെയാണ്
;
(ബി)എത്ര
ബാറുകളുടെ
ലൈസന്‍സ്
പുതുക്കിക്കൊടുക്കുകയുണ്ടായി
;
(സി)നിലവിലുള്ള
ബാറുകള്‍
ഏതെങ്കിലും
സ്ഥലംമാറ്റി
സ്ഥാപിക്കാന്‍
ഉത്തരവ്
നല്‍കുകയുണ്ടായോ
; ഏതൊക്കെ
;
(ഡി)ഏതെല്ലാം
ബാറുകളുടെ
ലൈസന്‍സ്
നിലവിലുള്ള
ആളില്‍
നിന്നും
മറ്റാര്‍ക്കെങ്കിലും
മാറ്റി
നല്‍കുകയുണ്ടായോ
;
(ഇ)എക്സൈസ്
കമ്മീഷണര്‍
ശുപാര്‍ശ
ചെയ്തിട്ടില്ലാത്ത
എത്ര
കേസുകളില്‍
ബാര്‍
ലൈസന്‍സ്
നല്‍കാന്‍
ഉത്തരവ്
നല്‍കുകയുണ്ടായി;
ബാര്‍
ലൈസന്‍സിനു
വേണ്ടിയുള്ള
എത്ര
അപേക്ഷകള്‍
ഇപ്പോള്‍
നിലവിലുണ്ട്
? |
129 |
ബാര്‍
ലൈസന്‍സിനുള്ള
അപേക്ഷ
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കൊല്ലം
ജില്ലയില്‍
ബാര്‍
ലൈസന്‍സിനു
വേണ്ടി
എത്ര
അപേക്ഷകളാണ്
ലഭിച്ചിരുന്നതെന്ന്
പേരും
സ്ഥലവും
ഉള്‍പ്പെടെ
അറിയിക്കുമോ;
(ബി)ഇതില്‍
ആര്‍ക്കെങ്കിലും
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
എത്ര
പേര്‍ക്കെന്നുള്ള
വിശദാംശം
അറിയിക്കുമോ;
(സി)കൊല്ലം
ജില്ലയില്‍
പുതുതായി
ബാര്‍
ലൈസന്‍സ്
നല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
അറിയിക്കുമോ
? |
130 |
കുട്ടനാട്ടിലെ
എക്സൈസ്
കോംപ്ളക്സ്
നിര്‍മ്മാണം
ശ്രീ.
തോമസ്
ചാണ്ടി
കുട്ടനാട്ടിലെ
എക്സൈസ്
കോംപ്ളക്സ്
നിര്‍മ്മാണത്തിനും110
ലക്ഷം
രൂപയുടെ
എസ്റിമേറ്റ്
ഭരണാനുമതി
ലഭ്യമാക്കുവാനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ? |
131 |
മദ്യവര്‍ജ്ജന
നയവും
കള്ളുഷാപ്പുകളും
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)കേരളത്തില്‍
ഇപ്പോള്‍
എത്ര
കള്ളുഷാപ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(ബി)ഇവയിലൂടെ
പ്രതിദിനം
എത്ര
ലിറ്റര്‍
കള്ള്
വില്‍ക്കുന്നുണ്ട്;
(സി)കള്ള്
ഉല്പാദനത്തിലും
വിതരണത്തിലും
ഉള്ള
അന്തരവും
ഇത്
വഴിയുണ്ടാകുന്ന
ദുരന്ത
സാധ്യതകളും
സംബന്ധിച്ച്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ
;
(ഡി)മദ്യവര്‍ജ്ജനവുമായി
ബന്ധപ്പെട്ട്
ഹൈക്കോടതി
ഈയിടെ
നടത്തിയ
പരാമര്‍ശം
കണക്കിലെടുത്ത്
മദ്യവര്‍ജ്ജന
നയത്തിന്
രൂപം നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
132 |
തെങ്ങില്‍
നിന്നും
പനയില്‍
നിന്നുമുളള
ഉത്പന്നങ്ങള്‍
ശ്രീ.പി.റ്റി.എ.റഹീം
(എ)തെങ്ങില്‍
നിന്നും
പനയില്‍
നിന്നും
കളള്
അല്ലാതെ
ഉത്പ്പന്നങ്ങള്‍
എടുക്കാന്‍
കര്‍ഷകര്‍ക്ക്
അനുമതിയുണ്ടോ;
(ബി)ശര്‍ക്കര,
സൂര്‍ക്ക,
നീര
എന്നിവ
ഉത്പാദിപ്പിക്കാന്‍
അനുമതി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഇങ്ങനെ
ചെയ്യുന്നത്
കര്‍ഷകര്‍ക്ക്
എപ്രകാരം
ഗുണകരമാവുമെന്നാണ്
വിലയിരുത്തിയിട്ടുളളത്
? |
133 |
തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികളുടെ
പുന:രധിവാസം
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)ചിറ്റൂര്‍
താലൂക്കില്‍
ലേലത്തില്‍
പോകാത്ത
എത്ര
കള്ള്
ഷാപ്പുകളുണ്ട്
;
(ബി)തന്മൂലം
എത്ര
തൊഴിലാളികള്‍ക്കാണ്
ജോലി
നഷ്ടപ്പെട്ടിട്ടുള്ളത്
;
(സി)തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികളുടെ
പുന:രധിവാസം
സംബന്ധിച്ച
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
? |
134 |
ആശുപത്രികള്‍ക്ക്
മുന്നില്‍
പ്രവര്‍ത്തിക്കുന്ന
മദ്യഷാപ്പുകള്‍
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ
ഏതെല്ലാം
മദ്യഷാപ്പുകളാണ്
ആശുപത്രികള്‍ക്ക്
മുന്നില്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)പാലക്കാട്
ജില്ലയില്‍
ഏതെല്ലാം
സ്ഥലങ്ങളില്‍
ഇത്തരത്തില്‍
മദ്യഷാപ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)ആശുപത്രികള്‍ക്ക്
മുന്നില്‍
പ്രവര്‍ത്തിക്കുന്ന
മദ്യഷാപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നകാര്യം
പരിഗണനയില്‍
ഉണ്ടോ;
എങ്കില്‍
എന്തെല്ലാം
നടപടികളാണ്
ഇതിനായി
സ്വീകരിച്ചിട്ടുള്ളത്? |
135 |
കള്ള്
ഉല്പാദനവും
വില്പനയും
ശ്രീ.
എസ്.രാജേന്ദ്രന്‍
(എ)സംസ്ഥാനത്ത്
കള്ള്
ഉല്പാദനവും
വില്പനയും
നിരോധിക്കാന്‍
ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടി
രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അത് ഏത്
രാഷ്ട്രീയ
പാര്‍ട്ടിയാണ്;
ഈ
ആവശ്യം
അംഗീകരിക്കുമോ;
(ബി)ഉദയഭാനു
കമ്മീഷന്‍
റിപ്പോര്‍ട്ടിലെ
കള്ള്
ഉല്പാദനം
സംബന്ധിച്ച
ശുപാര്‍ശകള്‍
എന്തെല്ലാമാണ്;
ഇവയില്‍
ഇനിയും
നടപ്പിലാക്കിയിട്ടില്ലാത്തവ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
136 |
പുതിയ
എക്സൈസ്
ഓഫീസ്
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)നാദാപുരം
മണ്ഡലത്തില്‍
10 ഗ്രാമപഞ്ചായത്തും
മലയോര
മേഖലയും
ഉള്‍പ്പെട്ട
പ്രദേശമായതിനാല്‍
വ്യാജവാറ്റും
വ്യാജമദ്യകടത്തും
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നാദാപുരം
മണ്ഡലത്തില്‍
പുതുതായി
എക്സൈസ്
റെയിഞ്ച്
ഓഫീസ്
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
ഇതിനായി
നടപടി
സ്വീകരിക്കുമോ
? |
137 |
ലഹരി
വസ്തുക്കളുടെ
ലഭ്യത
നിയന്ത്രിക്കുന്നതിന്
നടപടി
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)വയനാട്ടില്‍
ലഹരി
വസ്തുക്കളുടെ
ലഭ്യത
വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ലഹരി
വസ്തുക്കളുടെ
കടത്തുമായി
ബന്ധപ്പെട്ട്
കഴിഞ്ഞ
മൂന്ന്
വര്‍ഷങ്ങളിലായി
എത്ര
കേസ്സുകള്‍
ജില്ലയില്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഇനം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)ലഹരി
വസ്തുക്കളുടെ
ഉപയോഗം
നിയന്ത്രിക്കുന്നതിനായി
പോലീസ്
പട്രോളിങ്ങ്
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
138 |
കഞ്ചാവ്
കൃഷി
ശ്രീ.
കെ.
കെ.
നാരായണന്‍
(എ)സംസ്ഥാനത്ത്
കഞ്ചാവ്
കൃഷി
വ്യാപകമായിരിക്കുന്നത്
സര്‍ക്കാരിനറിയാമോ
; കഞ്ചാവ്
കൃഷി
നിരീക്ഷിക്കാനുള്ള
സംവിധാനങ്ങള്‍
വിശദമാക്കാമോ
;
(ബി)പ്രസ്തുത
സംവിധാനങ്ങള്‍
പ്രവര്‍ത്തിക്കാതിരിക്കുന്നതുമൂലം
കഞ്ചാവ്
കൃഷി
കണ്ടെത്താനും
നശിപ്പിക്കാനും
കഴിയാതിരിക്കുന്നുണ്ടോ
;
(സി)സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സംസ്ഥാനത്തെ
ഏതെല്ലാം
കേന്ദ്രങ്ങളില്‍
കഞ്ചാവ്
കൃഷി
കണ്ടെത്തുകയും
നശിപ്പിക്കുകയും
ചെയ്തു ;
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്യുകയുണ്ടായി
? |
139 |
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
നടത്തിപ്പ്
ദുബായ്
പോര്‍ട്ട്
വേള്‍ഡിന്
കൈമാറിയ
ശേഷം
ടെര്‍മിനലിന്റെ
വളര്‍ച്ചാ
നിരക്ക്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)വല്ലാര്‍പാടം
ടെര്‍മിനലിനായി
കബോട്ടാഷ്
നിയമത്തില്‍
ഇളവ്
വരുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)ഇന്ത്യയില്‍
കബോട്ടാഷ്
ഇളവ്
നേടിയ
മറ്റ്
തുറമുഖങ്ങളില്‍
ഇളവിനു
ശേഷം
ട്രാന്‍ഷിപ്പ്മെന്റ്
കാര്യത്തില്‍
പുരോഗതി
ഉണ്ടായിട്ടുണ്ടോയെന്ന്
ഈ
ആവശ്യമുന്നയിക്കും
മുന്‍പ്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന്റെ
പ്രതിസന്ധിക്ക്
യഥാര്‍ത്ഥ
കാരണമെന്തെന്ന്
കണ്ടെത്തുന്നതിന്
ഏതെങ്കിലും
അന്വേഷണമോ
പഠനമോ
നടത്തിയിട്ടുണ്ടോ;
ഇത്
സംബന്ധിച്ച
തൊഴിലാളി
സംഘടനകളുടെ
പരാതികള്‍
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ
? |
140 |
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന്റെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
കൊച്ചിന്‍
പോര്‍ട്ട്
ട്രസ്റും,
ദുബായിലെ
ദുബായ്
പോര്‍ട്ട്
വേള്‍ഡ്
എന്ന
സ്വകാര്യകമ്പനിയും
തമ്മിലുള്ള
കരാര്‍
എന്നാണ്
നിലവില്‍
വന്നത് ;
ഈ
കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു
;
(ബി)ഈ
കരാറിലെ
വ്യവസ്ഥകള്‍
എല്ലാം
ഇപ്പോള്‍
കമ്പനി
പാലിക്കുന്നുണ്ടോ
;
(സി)കരാര്‍
റദ്ദുചെയ്യുന്നതിനുള്ള
സാഹചര്യത്തെ
സംബന്ധിച്ച്
എന്തു
വ്യവസ്ഥകളാണ്
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
141 |
വിഴിഞ്ഞം
തുറമുഖ
പദ്ധതി
ശ്രീ.
വി.
ശിവന്‍കുട്ടി
വിഴിഞ്ഞം
തുറമുഖ
വികസന
പദ്ധതിയുടെ
നടത്തിപ്പിനായി
ഈ സര്‍ക്കാര്‍
അധികാരമേറ്റെടുത്തതിനുശേഷം
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ
? |
142 |
വിഴിഞ്ഞം
തുറമുഖ
പദ്ധതി
ശ്രീ.
എം.
എ.
ബേബി
,,
ബി.
സത്യന്‍
,,
വി.
ശിവന്‍കുട്ടി
,,
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)വിഴിഞ്ഞം
തുറമുഖ
പദ്ധതി
നടത്തിപ്പിനുള്ള
പോര്‍ട്ട്
ഓപ്പറേറ്റേഴ്സിനെ
തെരഞ്ഞെടുക്കാനുള്ള
ടെന്‍ഡര്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍
കാരണം
വിശദമാക്കുമോ;
കേന്ദ്ര
സര്‍ക്കാരിന്റെ
സുരക്ഷാ
അനുമതി
ലഭിച്ച
കമ്പനിയുടെ
ഫിനാന്‍ഷ്യല്‍
ടെന്‍ഡര്‍
തുറന്ന്
നെഗോഷ്യേറ്റ്
ചെയ്യുകയുണ്ടായോ;
എങ്കില്‍
ഏതെല്ലാം
കാര്യങ്ങളില്‍
വിലപേശുകയുണ്ടായി;
(ബി)കേന്ദ്ര
ഷിപ്പിംഗ്
കോര്‍പ്പറേഷന്‍
പദ്ധതി
നിര്‍വ്വഹണത്തിന്
താത്പര്യം
കാണിച്ചിരുന്നുവോ;
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
തുടര്‍
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(സി)ടെന്‍ഡര്‍
റദ്ദാക്കിയ
സാഹചര്യത്തില്‍
പദ്ധതിയുടെ
ഭാവി
വിശദമാക്കുമോ? |
143 |
വിഴിഞ്ഞം
തുറമുഖത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എ.
എ.
അസീസ്
(എ)വിഴിഞ്ഞം
അന്താരാഷ്ട്ര
ട്രാന്‍സ്മെന്റ്ഷിപ്പ്
പദ്ധതിക്കും
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
എത്ര
ഏക്കര്‍
ഭൂമിയാണ്
നാളിതുവരെ
ഏറ്റെടുത്തിട്ടുള്ളത്;
എത്ര
ഏക്കര്‍
ഭൂമി ഇനി
ഏറ്റെടുക്കാനുണ്ട്;
(ബി)ഏറ്റെടുത്ത
ഭൂമിക്കായി
എത്ര തുക
വിതരണം
ചെയ്തു;
എത്ര
തുക ഇനി
വിതരണം
ചെയ്യാനുണ്ട്;
ഈ
തുക
എന്ന്
വിതരണം
ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ'
(സി)പദ്ധതിയുടെ
പ്രവര്‍ത്തനം
ത്വരിതപ്പെടുത്തുന്നതിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ? |
144 |
വിഴിഞ്ഞം
തുറമുഖ
പദ്ധതി
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)വിഴിഞ്ഞം
തുറമുഖ
കമ്പനിയില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
താല്ക്കാലികാടിസ്ഥാനത്തില്‍
നിയമിച്ച
11 ജീവനക്കാരെ
പിരിച്ചു
വിടാന്‍
ഉത്തരവിറക്കിയിട്ടുണ്ടോ
;
(ബി)ഇവരെ
പിരിച്ചു
വിടുന്നതിന്റെ
കാരണം ;
(സി)ഇവര്‍
എന്നാണ്
നിയമിതരായത്
;
(ഡി)ഇവരുടെ
നിയമനത്തിന്
ശേഷം ഈ
ഗവണ്‍മെന്റ്
അധികാരമേറ്റപ്പോള്‍
എത്ര
പേരെ
താല്ക്കാലികാടിസ്ഥാനത്തിലോ
കോണ്‍ട്രാക്ട്
ബേസിലോ
ഇതുവരെ
നിയമിച്ചിട്ടുണ്ട്
;
(ഇ)ഇങ്ങനെ
നിയമിതരായവര്‍
ഇപ്പോഴും
ജോലിയില്‍
തുടരുന്നുണ്ടോ
;
(എഫ്)എങ്കില്‍
ഇവരെ
തുടരാന്‍
അനുവദിച്ചതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
145 |
വിഴിഞ്ഞം
തുറമുഖ
പദ്ധതി
ഡോ.
ടി.
എം.
തോമസ്
ഐസക്
(എ)വിഴിഞ്ഞം
തുറമുഖ
പദ്ധതിയില്‍
നിന്ന്
വെല്‍സ്പണ്‍
കണ്‍സോര്‍ഷ്യത്തെ
ഒഴിവാക്കിയതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ബി)പുതിയ
ടെന്‍ഡര്‍
വിളിച്ച്
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എത്ര വര്‍ഷം
സമയമെടുക്കുമെന്നാണ്
കരുതുന്നത്
;
(സി)പദ്ധതിയുടെ
ടെന്‍ഡര്‍
ഡോക്യുമെന്റ്
ഉണ്ടാക്കുന്നതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതാരെയാണ്
;
(ഡി)ഇവര്‍ക്ക്
ഈ
രംഗത്തുള്ള
മുന്‍പരിചയം
വ്യക്തമാക്കുമോ;
(ഇ)കേന്ദ്ര
ഷിപ്പിങ്
കോര്‍പ്പറേഷനെ
പദ്ധതിയില്‍
പങ്കാളിയാക്കാന്‍
താത്പര്യമുണ്ടോ
; ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ
? |
146 |
പുന്നപ്ര
ഹാര്‍ബര്‍
നിര്‍മ്മാണം
ശ്രീ.
ജി.
സുധാകരന്‍
(എ)പുന്നപ്ര
ഫിഷ്
ലാന്റിംഗ്
സെന്റര്‍
ഹാര്‍ബര്‍
ആയി ഉയര്‍ത്തുന്നതിന്
കഴിഞ്ഞ
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നുവോ
; ഇതിന്റെ
സാധ്യതാ
പഠനത്തിന്
തുക
വകയിരുത്തിയിരുന്നുവോ
എന്നു
വ്യക്തമാക്കുമോ
;
(ബി)സാധ്യതാ
പഠനം
നടത്തിയതിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചുവോ
;
(സി)പുന്നപ്ര
ഫിഷ്
ലാന്റിംഗ്
സെന്ററില്‍
ഹാര്‍ബര്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ഡി)പുന്നപ്ര
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ
? |
147 |
രാമന്തളി
നടപ്പാലം
നിര്‍മ്മാണം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
വലിയപറമ്പ്
പഞ്ചായത്തിനെ
രാമന്തളിയുമായി
ബന്ധിപ്പിക്കുന്ന
'രാമന്തളി
നടപ്പാലം
നിര്‍മ്മാണം'
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്നും
ഈ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ? |
148 |
ഓലക്കാല്‍ക്കടവിന്
പാലം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)മാടായി
പഞ്ചായത്തിലെ
ചൂട്ടാടിനെയും
രാമന്തളി
പഞ്ചായത്തിലെ
ഓലക്കാലിനെയും
മത്സ്യബന്ധന
ഗ്രാമങ്ങളെയും
തമ്മില്‍
ബന്ധിപ്പിക്കുന്നതും
മത്സ്യത്തൊഴിലാളികള്‍ക്ക്
ഏറ്റവും
ഉപയോഗപ്രദവുമായ
ഓലക്കാല്‍ക്കടവിന്
പാലം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)പ്രസ്തുത
പാലം
നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
149 |
ഫിഷറീസ്
വകുപ്പിന്റെ
സഹായത്തോടെയുള്ള
റോഡുനിര്‍മ്മാണം
ശ്രീ.
ജി.
സുധാകരന്‍
(എ)2012-2013
സാമ്പത്തിക
വര്‍ഷം
റോഡ്
നിര്‍മ്മാണത്തിനായി
ഫിഷറീസ്
വകുപ്പില്‍
നിന്നും
എന്തുതുക
അനുവദിച്ചുവെന്ന്
അറിയിക്കുമോ
;
(ബി)ആലപ്പുഴ
ജില്ലയില്‍
എന്തു
തുക
അനുവദിച്ചു
;
(സി)അമ്പലപ്പുഴ
എം.എല്‍.എ
നിര്‍ദ്ദേശിച്ച
എത്ര
റോഡുകള്‍ക്ക്
ഈ
സാമ്പത്തികവര്‍ഷം
ഫിഷറീസ്
വകുപ്പ്
ഫണ്ട്
അനുവദിച്ചു
;
(ഡി)അമ്പലപ്പുഴ
എം.എല്‍.എ
നിര്‍ദ്ദേശിക്കാത്ത
എത്ര
റോഡുകള്‍ക്ക്
അമ്പലപ്പുഴ
മണ്ഡലത്തില്‍
ഫിഷറീസ്
വകുപ്പില്‍
നിന്നും
ഫണ്ട്
അനുവദിച്ചുവെന്ന്
അറിയിക്കുമോ
? |
150 |
വലിയപറമ്പ്
പഞ്ചായത്തിലെ
റോഡ്
നിര്‍മ്മാണം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)വലിയപറമ്പ്
തീരദേശ
പഞ്ചായത്തില്‍
ഗതാഗതയോഗ്യമായ
റോഡുകള്‍
ഒന്നുംതന്നെ
ഇല്ലാത്തവിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഈ ദ്വീപ്
പഞ്ചായത്തില്‍
റോഡ്
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ; |
<<back |
next page>>
|