Q.
No |
Questions
|
*61
|
ഗുണനിലവാരം
കുറഞ്ഞ
മരുന്നുകളുടെ
വിവരം
ശ്രീ.
എം. പി.
വിന്‍സെന്റ്
,,
ബെന്നി
ബെഹനാന്‍
,,
എ. റ്റി.
ജോര്‍ജ്
,,
കെ. ശിവദാസന്‍
നായര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വിപണിയില്‍
ഇറങ്ങുന്ന
മരുന്നുകളില്‍
ഗുണനിലവാരം
കുറഞ്ഞ
മരുന്നുകളുടെ
വിവരം
എസ്.എം.എസ്
വഴി
അറിയിക്കുന്നതിനുള്ള
സംവിധാനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ
;
(ബി)ഈ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവും
സവിശേഷതകളും
എന്തെല്ലാമാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഗുണനിലവാരം
കുറഞ്ഞ
മരുന്നുകളുടെ
വിവരം
ജനങ്ങളിലെത്തിക്കാന്‍
ഉണ്ടാകുന്ന
കാലതാമസം
ഒഴിവാക്കാന്‍
എന്തെല്ലാം
നടപടികളാണ്
ഈ
സംവിധാനത്തില്‍
ഒരുക്കിയിട്ടുള്ളത്
;
(ഡി)ഇതിനായി
ഭരണ
തലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
*62 |
വിനോദസഞ്ചാരമേഖലയിലെ
പദ്ധതികള്‍
ശ്രീ.
കെ. എന്‍.
എ
ഖാദര്‍
,,
സി. മമ്മുട്ടി
,,
പി. കെ.
ബഷീര്‍
,,
എന്‍.
എ. നെല്ലിക്കുന്ന്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വിനോദസഞ്ചാരമേഖലയുടെ
വികസനം
ലക്ഷ്യമിട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)പരിശീലനം
ലഭിച്ച
ഗൈഡുകളുടെ
സേവനം
ഇക്കാര്യത്തില്‍
ഉപയോഗപ്പെടുത്തുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)സംസ്ഥാനത്തെ
ചരിത്രപ്രാധാന്യമുള്ള
കേന്ദ്രങ്ങള്‍,
പൈതൃകശേഷിപ്പുകള്‍,
നയനാനന്ദകരമായ
പ്രകൃതിഭംഗിയുള്ള
സ്ഥലങ്ങള്‍
തുടങ്ങിയ
ടൂറിസ്റ്
ആകര്‍ഷണകേന്ദ്രങ്ങളെ
ബന്ധപ്പെടുത്തി
ഗൈഡുകളുടെ
സേവനം
ഉപയോഗപ്പെടുത്തി
സ്വദേശ, വിദേശ
ടൂറിസ്റുകള്‍ക്കുവേണ്ടി
പ്രത്യേക
പാക്കേജ്
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ? |
*63 |
ദേവസ്വം
ബോര്‍ഡ്ക്ഷേത്രങ്ങളിലെ
ലേലം
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
സി. ദിവാകരന്‍
''
കെ. രാജു
''
വി. ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ദേവസ്വം
ബോര്‍ഡുകളുടെ
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
വഴിപാടുകള്‍
ഉള്‍പ്പെടെയുള്ളവ
ലേലം
ചെയ്തു
നല്‍കാറുണ്ടോ;
എങ്കില്‍
ഏതെല്ലാം
ഇനങ്ങളില്‍പ്പെട്ടവയാണ്
ലേലം
ചെയ്തു
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിനുകീഴിലുള്ള
ശബരിമലയില്‍
വര്‍ഷം
തോറും
ലേലം
നടക്കാറുണ്ടോ;
എങ്കില്‍
എന്തെല്ലാമാണ്
ലേലം
ചെയ്ത്
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)ഈ
സീസണിലെ
ലേലത്തുക
മുന്‍
വര്‍ഷങ്ങളെ
അപേക്ഷിച്ച്
കൂടുതലാണോ;
കുറവാണോ;
കുറവാണെങ്കില്‍
അതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)ശബരിമലയില്‍
ഭക്തജനങ്ങള്‍ക്ക്
വിതരണം
ചെയ്ത
ഉണ്ണിയപ്പത്തില്‍
പൂപ്പല്‍
ഉള്‍പ്പെടെയുള്ള
വിഷാംശം
കലര്‍ന്ന
സംഭവത്തില്‍
ദേവസ്വം
ബോര്‍ഡും
സര്‍ക്കാരും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഇ)ഉണ്ണിയപ്പത്തില്‍
വിഷാംശം
കലര്‍ന്നിട്ടുണ്ടെന്ന
സി.എഫ്.ആര്‍.ഡി
ലാബിലെ
കണ്ടെത്തല്‍
അംഗീകരിക്കുന്നുണ്ടോ;
(എഫ്)ഭക്തജനങ്ങളെ
പരിഭ്രാന്തരാക്കാന്‍
ശബരിമല
കേന്ദ്രീകരിച്ച്
ഗൂഢാലോചന
നടക്കുന്നു
എന്ന
ദേവസ്വം
ബോര്‍ഡ്
പ്രസിഡന്റിന്റെ
പ്രസ്താവനയുടെ
അടിസ്ഥാനത്തില്‍
ഇത്
സംബന്ധിച്ച്
അന്വേഷണം
നടത്താന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
*64 |
ശ്രീപത്മനാഭസ്വാമിക്ഷേത്ര
നിധി - അമിക്കസ്
ക്യൂറി
റിപ്പോര്‍ട്ട്
ശ്രീ.
വി. ശിവന്‍കുട്ടി
,,
എം. എ.
ബേബി
,,
എ. കെ.
ബാലന്‍
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ
നിധി
തിട്ടപ്പെടുത്തുന്ന
വിദഗ്ദ്ധ
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സുപ്രീംകോടതി
നിയോഗിച്ച
അമിക്കസ്
ക്യൂറിയുടെ
റിപ്പോര്‍ട്ട്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)കോടതി
നിര്‍ദ്ദേശിച്ചതിനപ്പുറം
ക്ഷേത്രഭരണം
എങ്ങനെ
വേണമെന്നും,
ആചാരാനുഷ്ഠാനങ്ങളില്‍
മാറ്റങ്ങള്‍
വേണമെന്നും
ക്ഷേത്ര
സ്വത്തിന്റെ
ഉടമസ്ഥാവകാശത്തെക്കുറിച്ചും
സ്വത്ത്
എങ്ങനെ
സംരക്ഷിക്കണമെന്നും
റിപ്പോര്‍ട്ടില്‍
വിശദീകരിക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അമിക്കസ്
ക്യൂറി
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനു
മുമ്പ്
സര്‍ക്കാരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
ഇതില്‍
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കിയിരുന്നോ;
എങ്കില്‍
ഈ
നിലപാടു
തന്നെയാണോ
റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്? |
*65 |
ആദിവാസി
പെണ്‍കുട്ടികളെ
തമിഴ്നാട്ടിലേക്ക്
കടത്തുന്നത്
തടയാന്‍
നടപടി
ശ്രീമതി
കെ. എസ്.
സലീഖ
ശ്രീ.
കെ. രാധാകൃഷ്ണന്‍
,,
കെ. വി.
വിജയദാസ്
,,
എം. ഹംസ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അട്ടപ്പാടിയില്‍
നിന്ന്
ആദിവാസി
പെണ്‍കുട്ടികളെ
ഏജന്റുമാര്‍
മുഖേന
തമിഴ്നാട്ടിലേക്ക്
കടത്തുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിരുന്നോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ? |
*66 |
ജില്ലകളില്‍
സൌജന്യ
ഡയാലിസിസ്
കേന്ദ്രം
ശ്രീ.
വി.ഡി.സതീശന്‍
,,
റ്റി.എന്‍.
പ്രതാപന്‍
''
പാലോട്
രവി
''
പി.സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എല്ലാ
ജില്ലകളിലും
സൌജന്യ
ഡയാലിസിസ്
കേന്ദ്രം
സ്ഥാപിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)ഈ
കേന്ദ്രങ്ങള്‍
വഴി
എന്തെല്ലാം
സൌകര്യങ്ങളാണ്
രോഗികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
*67 |
വാട്ടര്‍
താരിഫ്
റെഗുലേറ്ററി
അതോറിറ്റി
ശ്രീ.
എസ്. ശര്‍മ്മ
,,
പി. റ്റി.
എ. റഹീം
ശ്രീമതി
കെ. എസ്.
സലീഖ
ശ്രീ.
ആര്‍.രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ജലസേചനം,
കുടിവെള്ളം
എന്നിവയുടെ
വില നിര്‍ണ്ണയത്തിനായി
റെഗുലേറ്ററി
അതോറിറ്റിയെ
നിയമിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
സര്‍ക്കാരിന്
വില
നിയന്ത്രിക്കാനും
സബ്സിഡി
നല്‍കാനും
അധികാരം
ഉണ്ടായിരിക്കുമോ;
വ്യക്തമാക്കുമോ;
(സി)തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍
പൊതുടാപ്പ്
സ്ഥാപിക്കുന്നത്
നിര്‍ത്തലാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
|
*68 |
അമ്മയും
കുഞ്ഞും
സുരക്ഷാ
പദ്ധതി
ശ്രീ.
പി.എ.
മാധവന്‍
,,
ജോസഫ്
വാഴക്കന്‍
,,
ഹൈബി
ഈഡന്‍
,,
സണ്ണി
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അമ്മയും
കുഞ്ഞും
സുരക്ഷാ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)നവജാത
ശിശുക്കള്‍ക്കും
മാതാക്കള്‍ക്കും
ചികിത്സ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ഈ
പദ്ധതിക്ക്
ലഭിക്കുന്നത്;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പദ്ധതി
നടപ്പാക്കുന്നത്? |
*69 |
എന്‍ഡോസള്‍ഫാന്‍
ദുരന്തബാധിതര്‍
ശ്രീ.
റ്റി.വി.
രാജേഷ്
,,
ഇ.പി.
ജയരാജന്‍
,,
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,,
സി. കൃഷ്ണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുതിയ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ബി)എന്ത്
മാനദണ്ഡപ്രകാരമാണ്
പഴയ
ലിസ്റില്‍
നിന്നും
നിരവധിപേരെ
ഒഴിവാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)വിദഗ്ധ
ഡോക്ടര്‍മാരുടെ
സഹായത്തോടെ
ദുരിതബാധിതരുടെ
ലിസ്റ്
തയ്യാറാക്കണമെന്ന
നിര്‍ദ്ദേശത്തോടുള്ള
നിലപാട്
വ്യക്തമാക്കുമോ
;
(ഡി)ഇതുവരെ
എത്ര
പേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയെന്നും
ഇതിനായി
എന്ത്
തുക
കളക്ടര്‍ക്ക്
കൈമാറിയെന്നും
അറിയിക്കുമോ
;
(ഇ)ഇതിനായി
ലഭിച്ച
കേന്ദ്രസഹായം
എന്തെന്ന്
വ്യക്തമാക്കുമോ? |
*70 |
തലസ്ഥാനത്തെ
പകര്‍ച്ചവ്യാധികള്‍
ശ്രീ.
ജെയിംസ്
മാത്യു
,,
പി.കെ.
ഗുരുദാസന്‍
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
എസ്. ശര്‍മ്മ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)തലസ്ഥാനത്ത്
ഡെങ്കിപ്പനി,
മലേറിയ,
കോളറ,
തുടങ്ങിയ
പകര്‍ച്ചവ്യാധികള്‍
വ്യാപിക്കാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)എന്തു
പരിഹാര
നടപടികളാണ്
ഇതുവരെ
കൈക്കൊണ്ടതെന്ന്
അറിയിക്കാമോ
;
(സി)പകര്‍ച്ചവ്യാധികളെ
തുടര്‍ന്ന്
ആശുപത്രികളിലും
അല്ലാതെയും
കഴിഞ്ഞ
രണ്ടുവര്‍ഷം
മരണപ്പെട്ടവരെ
സംബന്ധിച്ച
ലഭ്യമായ
കണക്കുകള്‍
വിശദമാക്കാമോ? |
*71 |
മരുന്നുകളുടെ
ഗുണനിലവാരം
ശ്രീ.
മാത്യു.
റ്റി.
തോമസ്
,,
ജോസ്
തെറ്റയില്‍
ശ്രീമതി.
ജമീലാ
പ്രകാശം
ശ്രീ.
സി.കെ.
നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
നിലവിലുളള
സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ
;
(ബി)ഗുണനിലവാരമില്ലാത്ത
ഇന്‍സുലിനുകളും
പ്രതിരോധ
കുത്തിവയ്പ്
മരുന്നുകളും
വിപണിയില്‍
ലഭ്യമാണെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഗുണനിലവാരം
കുറഞ്ഞ
മരുന്നുകളുടെ
വിപണനം
തടയുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)നിര്‍ദ്ദിഷ്ട
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിലേക്ക്
മരുന്ന്
കമ്പനിക്കാരെയും
വിതരണക്കാരെയും
ബാദ്ധ്യസ്ഥരാക്കുന്നതരത്തില്‍
എന്തെങ്കിലും
ചട്ടങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഇ)എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
*72 |
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീ.
കെ.കെ.ജയചന്ദ്രന്‍
,,
എ.കെ.
ബാലന്‍
,,
സാജു
പോള്‍
പ്രൊഫ.സി.
രവീന്ദ്രനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
കേരളത്തിലെ
അണക്കെട്ടുകളെ
ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
സര്‍ക്കാര്‍
മനസ്സിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
നിലപാട്
എന്താണെന്ന്
അറിയിക്കുമോ;
(സി)കേന്ദ്ര
സര്‍ക്കാരിനെ
സംസ്ഥാനത്തിന്റ
നിലപാട്
അറിയിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
*73 |
ശബരിമല
ലേല
നടപടികളിലെ
ക്രമക്കേടുകള്‍
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
,,
രാജു
എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഇത്തവണത്തെ
ശബരിമല
സീസണുമായി
ബന്ധപ്പെട്ട്
വിവിധ
ലേല
നടപടികളില്‍
ക്രമക്കേടുകള്‍
നടന്നതായ
ആരോപണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)ഇതു
സംബന്ധിച്ച്
ബഹു. ഹൈക്കോടതി
നടത്തിയ
പരാമര്‍ശത്തെ
തുടര്‍ന്ന്
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)പുതിയ
ദേവസ്വം
ബോര്‍ഡ്
അധികാരമേറ്റ
ശേഷം
നിലവിലുണ്ടായിരുന്ന
ദേവസ്വം
ചീഫ്
കമ്മീഷണര്‍
തന്നെ
തുടരണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിക്കാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ
? |
*74 |
പുതിയ
മെഡിക്കല്‍
കോളേജുകള്‍
ശ്രീ.
പി. സി.
ജോര്‍ജ്
,,
എം.വി.
ശ്രേയാംസ്
കുമാര്‍
,,
ഡോ. എന്‍.
ജയരാജ്
,,
റോഷി
അഗസ്റിന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാന
ബജറ്റില്‍
പ്രഖ്യാപിച്ച
മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തന
പുരോഗതി
ഏതു
ഘട്ടം
വരെ
എത്തി; വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)പ്രസ്തുത
മെഡിക്കല്‍
കോളേജുകളില്‍
2013-ല്‍
പ്രവര്‍ത്തന
സജ്ജമാകുന്നവ
ഏതെല്ലാം;
(സി)
മെഡിക്കല്‍
കോളേജുകള്‍
താമസം
വിനാ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
*75 |
ആദിവാസികള്‍ക്കുവേണ്ടി
മോഡല്‍
വില്ലേജുകള്‍
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
,,
സി. മോയിന്‍കുട്ടി
,,
എം. ഉമ്മര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ആദിവാസികള്‍ക്കുവേണ്ടി
മോഡല്‍
വില്ലേജുകള്‍
നിര്‍മ്മിക്കാനുള്ള
പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)പൈലറ്റ്
പ്രോജക്ട്
എവിടെ
നടപ്പാക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്
? |
*76 |
ആദിവാസി
മേഖലകളിലെ
ദാരിദ്യ്രവും
അകാലമരണവും
ശ്രീ.
എം. ഹംസ
,,
എ. കെ.
ബാലന്‍
,,
പി. റ്റി.
എ. റഹീം
പ്രൊഫ.
സി. രവീന്ദ്രനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അട്ടപ്പാടിയുള്‍പ്പെടെയുള്ള
ആദിവാസി
മേഖലകളില്‍
ദാരിദ്യ്രവും
പോഷാകാഹാരക്കുറവും
മൂലം
അകാലമരണം
വര്‍ദ്ധിച്ചുവരുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇതേക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ
;
(സി)ആദിവാസികള്‍ക്ക്
ചികിത്സ
നിഷേധിക്കപ്പെടാനും
മതിയായ
ചികിത്സ
കിട്ടാതെ
മരിക്കാനും
കാരണക്കാരായവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വിശദാംശം
നല്‍കുമോ
? |
*77 |
ശബരിമലയിലെ
പ്രസാദവിതരണം
ശ്രീ.
എസ്. രാജേന്ദ്രന്‍
,,
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
ജി. സുധാകരന്‍
,,
പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ശബരിമലയിലെത്തുന്ന
ഭക്തജനങ്ങള്‍ക്ക്
വഴിപാടുകള്‍
നടത്തുന്നതിനും
പ്രസാദം
ലഭിക്കുന്നതിനും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന
ഉണ്ണിയപ്പം
വിതരണം
ചെയ്യാന്‍
ഇടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതു
സംബന്ധിച്ച്
എന്തു
നടപടിയാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)ഭക്ഷ്യഗുണ
പരിശോധനാലാബിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ? |
*78 |
ആരോഗ്യ
സര്‍വ്വകലാശാല
ശ്രീ.
ബാബു
എം. പാലിശ്ശേരി
,,
എം. എ.
ബേബി
,,
കെ. രാധാകൃഷ്ണന്‍
,,
ബി. ഡി.
ദേവസ്സി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ആരോഗ്യ
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)കോളേജുകള്‍ക്ക്
അഫിലിയേഷന്‍
നല്‍കിയതിലും
കോഴ്സുകള്‍ക്ക്
അംഗീകാരം
നല്‍കിയതിലും
എന്തെങ്കിലും
ക്രമക്കേട്
വിജിലന്‍സ്
കണ്ടെത്തിയിരുന്നോ
; വിശദാംശം
നല്‍കാമോ
;
(സി)സര്‍ക്കാര്‍
എന്തു
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ
?= |
*79 |
സ്വകാര്യ
ചികിത്സാ
സ്ഥാപനങ്ങള്‍ക്കുമേല്‍
നിയന്ത്രണം
ശ്രീ.
പി.ബി.അബ്ദുള്‍
റസാക്
,,
എം.പി.
അബ്ദുസ്സമദ്
സമദാനി
,,
പി. ഉബൈദുളള
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സ്വകാര്യ
ചികിത്സാ
സ്ഥാപനങ്ങള്‍ക്കുമേല്‍
സര്‍ക്കാരിന്റെ
നിലവിലുളള
നിയന്ത്രണ
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)ചെലവുകുറഞ്ഞതും
സുരക്ഷിതവുമായ
ചികിത്സാ
സൌകര്യങ്ങള്‍
സ്വകാര്യമേഖലയില്‍
നിന്നും
ലഭ്യമാക്കുന്നതിന്
ഇന്നുളള
നിയന്ത്രണാധികാരം
പര്യാപ്തമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)സംവിധാനത്തിലെ
പാകപ്പിഴകള്‍
പരിഹരിക്കുന്നതിനും
മേഖലയിലെ
തട്ടിപ്പും
ചൂഷണവും
ഇല്ലാതാക്കുന്നതിനും
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
*80 |
ഹോട്ടലുകളിലെ
പരിശോധന
ശ്രീ.
കെ. കെ.
നാരായണന്‍
,,
എം. ചന്ദ്രന്‍
ഡോ.
കെ. ടി.
ജലീല്‍
ശ്രീ.
ബി. സത്യന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
ഹോട്ടലുകളില്‍
നല്‍കുന്ന
ഭക്ഷണം
ഭക്ഷ്യയോഗ്യമാണെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ബി)സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികള്‍
എത്രത്തോളം
ഫലപ്രദമാണ്;
കേരള
ഹൈക്കോടതിയ്ക്ക്
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നല്‍കിയ
സത്യവാങ്മൂലത്തിലെ
വിശദാംശങ്ങള്‍,
നല്‍കിയ
ഉറപ്പുകള്‍
സഹിതം
വെളിപ്പെടുത്തുമോ;
സത്യവാങ്മൂലത്തിലൂടെ
ഹൈക്കോടതിയ്ക്ക്
സര്‍ക്കാര്‍
നല്‍കിയ
ഉറപ്പുകള്‍
പാലിക്കപ്പെടുന്നുണ്ടോ;
(സി)മായം
ചേര്‍ന്ന
ഭക്ഷ്യവസ്തുക്കള്‍
വില്ക്കാന്‍
ശ്രമിച്ചതിനും
ശുചിത്വമില്ലാതെ
ഭക്ഷണശാലകള്‍
പ്രവര്‍ത്തിച്ചതിനുമെതിരെ
എടുത്ത
കേസ്സുകള്‍
എത്ര; എത്ര
പേര്‍
ശിക്ഷിക്കപ്പെട്ടു
? |
*81 |
ശബരിമലയിലെ
ലേലം
ഡോ.
ടി. എം.
തോമസ്
ഐസക്
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
,,
രാജു
എബ്രഹാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ശബരിമലയിലെ
ലേലം
അബ്കാരി
ലേലത്തേക്കാള്‍
മോശമാണെന്ന
കേരള
ഹൈക്കോടതിയുടെ
പരാമര്‍ശം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശംനല്‍കാമോ;
(ബി)കഴിഞ്ഞ
നാലുവര്‍ഷത്തേക്കാളും
കുറഞ്ഞ
തുകയ്ക്ക്
ഇത്തവണ
നാളീകേരം
ലേലം
നടത്തി
കൊടുക്കാനിടയായ
സാഹചര്യമെന്ത്;
കണക്കുകള്‍
സഹിതം
വ്യക്തമാക്കുമോ;
(സി)മുന്‍വര്‍ഷത്തേക്കാള്‍
പത്തു
ശതമാനം
കൂട്ടിമാത്രമേ
ലേലം
നടത്താവു
എന്ന്
ദേവസ്വം
ബോര്‍ഡ്
നയത്തില്‍
പറഞ്ഞിട്ടുണ്ടോ;
എങ്കില്‍
ഇതിനു
വിരുദ്ധമായി
പ്രവര്‍ത്തിച്ചവര്‍ക്കെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
*82 |
വിദേശ-ആഭ്യന്തര
ടൂറിസ്റുകളുടെ
സുരക്ഷ
ശ്രീ.
ജി.എസ്.ജയലാല്‍
,,
ഇ.കെ.
വിജയന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)യൂറോപ്യന്‍
രാജ്യങ്ങളിലുണ്ടായ
സാമ്പത്തിക
മാന്ദ്യം
സംസ്ഥാന
ടൂറിസം
രംഗത്തെ
ബാധിച്ചിട്ടുണ്ടോ;
(ബി)ഈ
സീസണില്‍
ഇതുവരെ
എത്ര
വിദേശ
ടൂറിസ്റുകള്‍
സംസ്ഥാനത്ത്
എത്തി; ഇത്
കഴിഞ്ഞ
വര്‍ഷങ്ങളെ
അപേക്ഷിച്ച്
എത്രത്തോളം
വ്യത്യാസപ്പെട്ടിരിക്കുന്നു;
(സി)വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
എത്തുന്ന
വിദേശ-ആഭ്യന്തര
ടൂറിസ്റുകളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
പ്രത്യേക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
*83 |
മരുന്നുകളുടെ
ക്ളിനിക്കല്‍
ട്രയല്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
,,
ഇ. പി.
ജയരാജന്‍
''
കെ. കുഞ്ഞമ്മത്
മാസ്റര്‍
''
സി.കെ.
സദാശിവന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ക്ളിനിക്കല്‍
ട്രയല്‍
നടത്താത്ത
നിരവധി
മരുന്നുകള്‍
ഇന്ത്യയിലെ
മാര്‍ക്കറ്റില്‍
വില്‍ക്കുന്നുണ്ടെന്ന്
പാര്‍ലമെന്ററി
സമിതി
കണ്ടെത്തിയ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
മരുന്നുകള്‍
കേരള
വിപണിയില്‍
വില്ക്കുന്നില്ലെന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)വ്യവസ്ഥാപിത
മാര്‍ഗ്ഗത്തിലൂടെയല്ലാതെ
സ്വകാര്യ,
സര്‍ക്കാര്‍
നിയന്ത്രണ
ആശുപത്രികളില്‍
മരുന്നു
പരീക്ഷണം
നടത്തിയതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇതേക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നുവോ;
വിശദാംശം
നല്‍കുമോ
;
(ഇ)ഇത്തരം
അനധികൃത
മരുന്നു
പരീക്ഷണം
തടയുന്നതിനായി
എന്തൊക്കെ
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്? |
*84 |
ദേവസ്വം
ബോര്‍ഡിലെ
നിയമനങ്ങള്‍
ശ്രീമതി
കെ. കെ.
ലതിക
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
''
ജി. സുധാകരന്‍
ശ്രീമതി.
പി. അയിഷാ
പോറ്റി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ദേവസ്വം
ബോര്‍ഡില്‍
വനിതാസംവരണം
ഒഴിവാക്കി
കൊണ്ട്
തീരുമാനിക്കാനിടയായ
സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)ദേവസ്വം
ബോര്‍ഡിലെ
ഭരണ നിര്‍വ്വഹണ
വിഭാഗത്തിലേക്കുള്ള
ജീവനക്കാരുടെ
നിയമനം
പി.എസ്.സി
ക്ക്
വിട്ടുകൊണ്ടുള്ള
നിയമം
റദ്ദാക്കാനുള്ള
കാരണം
വ്യക്തമാക്കുമോ;
(സി)ഇത്തരം
ജീവനക്കാരെ
നിയമിക്കുന്നതിന്
പുതുതായി
എന്തു
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ? |
*85 |
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പുന:സംഘടന
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ. മുരളീധരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
പുന:സംഘടിപ്പിക്കുവാനുള്ള
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)തൊഴില്‍രഹിതരെ
ഏതെങ്കിലും
മേഖലയില്‍
പ്രാപ്തരാക്കുക
എന്ന
ലക്ഷ്യം
നിറവേറ്റാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)രജിസ്റര്‍
ചെയ്തിട്ടുള്ളവര്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ
? |
*86 |
ശുദ്ധജലവിതരണവും
ജലസേചനവും
ശ്രീ.
സി.കെ.
നാണു
,,
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി. തോമസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ശുദ്ധജലവിതരണത്തിനും
ജലസേചനത്തിനും
2011-2012 സാമ്പത്തിക
വര്‍ഷം
നീക്കിവെച്ച
ബഡ്ജറ്റ്
തുക
വിനിയോഗിക്കുന്നതില്‍
വീഴ്ച
വന്നിട്ടുണ്ടോ
;
(ബി)രണ്ട്
ഹെഡുകള്‍ക്കുമായി
നീക്കിവെച്ച
തുക
എത്രയെന്നും
ചെലവഴിച്ച
തുക
എത്രയെന്നും
വ്യക്തമാക്കുമോ
;
(സി)തുക
ചെലവഴിക്കുന്നതില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)എങ്കില്‍
സ്വീകരിച്ച
നടപടി
എന്തെന്ന്
വിശദമാക്കുമോ
? |
*87 |
തീരദേശങ്ങളിലെ
ആരോഗ്യ
പരിപാലനം
ശ്രീ.
പി. കെ.
ബഷീര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)തീരപ്രദേശങ്ങളില്‍
കോളറ, ഡെങ്കിപ്പനി
തുടങ്ങിയ
പകര്‍ച്ച
വ്യാധികള്‍
പടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)തീരപ്രദേശങ്ങളിലെ
സ്കൂളുകള്‍,
റെസിഡന്‍ഷ്യല്‍
സ്കൂളുകള്‍
എന്നിവിടങ്ങളില്‍
ശുദ്ധജലം
ഉറപ്പാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; പ്രസ്തുത
പ്രദേശങ്ങളില്‍
ലഭിക്കുന്ന
കുടിവെള്ളം
ശുദ്ധമാണെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം
നടപടികളാണ്
ആരോഗ്യവകുപ്പ്
സ്വീകരിച്ചിട്ടുള്ളത്
;
(സി)തീരപ്രദേശങ്ങള്‍ക്ക്
മാത്രമായി
ഒരു
പ്രത്യേക
ശുചിത്വ
ആരോഗ്യ
പദ്ധതി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
*88 |
ബ്ളഡ്
ബാങ്കില്‍
നിന്നും
രക്തം
ഒഴുക്കികളഞ്ഞ
നടപടി
ശ്രീ.
എ.എ.
അസീസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
ഏതെങ്കിലും
ബ്ളഡ്
ബാങ്കില്‍
നിന്നും
രക്തം
ഉപയോഗയോഗ്യമല്ലാത്തതിനാല്‍
ഒഴുക്കികളഞ്ഞിട്ടുണ്ടോ
;
(ബി)എങ്കില്‍
അതിനിടയായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ
;
(സി)വിലയേറിയ
രക്തം
ഇപ്രകാരം
ഉപയോഗശൂന്യമാകാതിരിക്കാന്‍
ബ്ളഡ്
ബാങ്കുകളില്‍
ആട്ടോമാറ്റിക്
ജനറേറ്റര്‍
സ്ഥാപിക്കുന്നതിനുള്ള
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
*89 |
രാസവസ്തുക്കള്‍
ചേര്‍ത്ത
ഭക്ഷണപദാര്‍ത്ഥങ്ങളുടെ
വില്പന
ശ്രീ.
കെ. എം.
ഷാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അജിനോമോട്ടോ
പോലുള്ള
ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ത്ത
ഭക്ഷണപദാര്‍ത്ഥങ്ങള്‍
പായ്ക്കറ്റുകളിലും
അല്ലാതെയും
വില്പന
നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)മയക്കുമരുന്നുകള്‍
ചേര്‍ത്ത
മധുരപലഹാരങ്ങള്‍
വ്യാപകമാണെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ
;
(സി)ബദാംമിക്സ്,
ഗ്ളൂക്കോസ്,
ഐസ്ക്രീം
പൌഡര്‍
എന്നീ
പേരുകളില്‍
ആരോഗ്യത്തിന്
ഹാനികരമായ
വസ്തുക്കള്‍
ചേര്‍ത്ത
ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
വില്പന
നടത്തുന്നത്
തടയാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ഡി)ഭക്ഷണ
പദാര്‍ത്ഥങ്ങളിര്‍ല്‍
മായം
ചേര്‍ക്കുന്നത്
പരിശോധിക്കാന്‍
ലാബോറട്ടറി
സൌകര്യങ്ങള്‍
എവിടെയെല്ലാം
ലഭ്യമാണെന്ന്
വിശദമാക്കുമോ
? |
*90 |
ഔഷധ
വില
നിയന്ത്രണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
എളമരം
കരീം
,,
ബാബു
എം. പാലിശ്ശേരി
,,
പി. ശ്രീരാമകൃഷ്ണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ജീവന്‍രക്ഷാ
മരുന്നുകള്‍
ഉള്‍പ്പെടെയുള്ള
ഔഷധങ്ങളുടെ
വില
ക്രമാതീതമായി
ഉയരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ
;
(ബി)ഈ
പ്രശ്നം
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
;
(സി)ഈ
സാഹചര്യത്തില്‍
കെ.എസ്.ഡി.പി.യെ
സഹായിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
? |
<<back |
|