Q.
No |
Questions
|
4171
|
ലൈഫ്
ഗാര്‍ഡുകള്‍ക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ശ്രീമതി
ഗീതാഗോപി
(എ)ടൂറിസം
വകുപ്പിന്
കീഴില്‍
ജോലി
ചെയ്യുന്ന
ലൈഫ്
ഗാര്‍ഡുകളെ
സ്ഥിരപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)അപകടകരമായ
സാഹചര്യങ്ങളില്‍
ജോലി
ചെയ്യുന്ന
ഇവര്‍ക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ലഭിക്കുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
4172 |
ടൂറിസം
മേഖലയിലെ
താല്‍ക്കാലിക
ജീവനക്കാര്‍
ശ്രീ.കെ.കെ.
നാരായണന്‍
(എ)സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
ടൂറിസം
മേഖലയില്‍
എത്ര
താല്‍ക്കാലിക
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ഇവര്‍
എവിടെ
എല്ലാമാണ്
ജോലി
ചെയ്യുന്നതെന്നും,
ഓരോ
സ്ഥലത്തും
എത്ര
പേരുണ്ടെന്നും
പ്രത്യേകം
പ്രത്യേകം
വിശദമാക്കുമോ? |
4173 |
തൃപ്രയാര്‍
ശ്രീരാമസ്വാമിക്ഷേത്രത്തില്‍
'പില്‍ഗ്രിം
സെന്റര്‍'
ശ്രീമതി
ഗീതാ
ഗോപി
കേരളത്തിലെ
അതിപുരാതന
ക്ഷേത്രമായ
തൃപ്രയാര്‍
ശ്രീരാമസ്വാമിക്ഷേത്രത്തില്‍
തീര്‍ത്ഥാടകരുടെ
സൌകര്യത്തിനായി
ഒരു 'പില്‍ഗ്രിം
സെന്റര്‍'
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
4174 |
കഠിനംകുളം
വാട്ടര്‍
സര്‍ക്യൂട്ട്
പദ്ധതി
ശ്രീ.ബി.സത്യന്‍
(എ)ടൂറിസം
വകുപ്പ്
ചിറയിന്‍കീഴ്
താലൂക്കില്‍
നടപ്പിലാക്കി
വരുന്ന
കഠിനംകുളും
വാട്ടര്‍
സര്‍ക്യൂട്ട്
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
വ്യക്തമാക്കാമോ;
(ബി)ആരാണ്
പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നത്;
(സി)പ്രസ്തുത
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചിട്ടുളളത്;
(ഡി)പ്രസ്തുത
പദ്ധതിയുടെ
കരാര്‍
തുക
എത്രയാണ്;
കരാര്‍
ഏറ്റെടുത്തിരിക്കുന്ന
വ്യക്തിയുടെ
പേരും
മേല്‍വിലാസവും
ലഭ്യമാക്കാമോ;
(ഇ)പ്രസ്തുത
പദ്ധതിക്കുവേണ്ടി
ഇതുവരെ
എത്ര രൂപ
ചെലവായിട്ടുണ്ട്;
വ്യക്തമാക്കാമോ
? |
4175 |
ആലപ്പുഴ
ബീച്ച്
ടൂറിസം
മെച്ചപ്പെടുത്തുവാന്‍
പുതിയ
പദ്ധതി
ശ്രീ.ജി.സുധാകരന്‍
(എ)ആലപ്പുഴ
ബീച്ച്
ടൂറിസം
മെച്ചപ്പെടുത്തുന്നതിന്
പുതിയ
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)ആലപ്പുഴ
ബീച്ചില്‍
നിലവില്‍
എത്ര
ഗാര്‍ഡുകള്‍
ജോലിചെയ്യുന്നു;
പ്രസ്തുത
ഗാര്‍ഡുകളെ
ആരാണ്
നിയമിച്ചതെന്ന്
അറിയിക്കുമോ;
(സി)ബീച്ചില്‍
ഗാര്‍ഡുകളുടെ
സേവനം
ഉറപ്പുവരുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)ബീച്ചില്‍
നായ്ക്കളുടെ
ശല്യം
കൂടുന്നത്
തടയാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)രാത്രികാലങ്ങളില്‍
ബീച്ചില്‍
മതിയായ
പോലീസ്
സാന്നിദ്ധ്യം
ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
4176 |
‘കുമ്പളങ്ങി
മോഡല്‍
ടൂറിസം
വില്ലേജ്’
പദ്ധതി
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)എറണാകുളം
ജില്ലയിലെ
കുമ്പളങ്ങി
ടൂറിസം
പദ്ധതിയോടൊപ്പം
പ്രഖ്യാപിച്ച
മഞ്ചേശ്വരം
മണ്ഡലത്തിലെ
‘കുമ്പളങ്ങി
മോഡല്‍
ടൂറിസം
വില്ലേജ്’
പദ്ധതി
യാഥാര്‍ത്ഥ്യമാകാത്തതിനുള്ള
കാരണം
പരിശോധിക്കുമോ
;
(ബി)പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്കുമോ ? |
4177 |
പെരുമ്പാവൂര്‍
പാലക്കാട്ട്
താഴം
പാലം
മോടിപിടിപ്പിക്കുന്നതിന്
നടപടി
ശ്രീ.
സാജു
പോള്‍
(എ)പെരുമ്പാവൂര്‍
പാലക്കാട്ട്
താഴം
പാലം
മോടിപ്പിടിപ്പിക്കുന്നതിനും
പേ ആന്റ്
യൂസ്
ടോയ്ലറ്റ്
സ്ഥാപിക്കുന്നതിനും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
;
(ബി)പ്രസ്തുത
പദ്ധതി
അടിയന്തിരമായി
പൂര്‍ത്തിയാക്കുന്നതിന്നടപടി
സ്വീകരിക്കാമോ
;
(സി)ഡി.റ്റി.പി.സി.
സമര്‍പ്പിച്ച
പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ
?
|
4178 |
തൃശൂര്‍
ജില്ലയില്‍
വിനോദസഞ്ചാര
പദ്ധതികള്‍
ശ്രീമതി
ഗീതാ
ഗോപി
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
തൃശൂര്‍
ജില്ലയില്‍
വിനോദസഞ്ചാര
മേഖലയില്‍
എന്തെങ്കിലും
പുതിയ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ
? |
4179 |
ചാലക്കുടി
മണ്ഡലത്തിലെ
തുമ്പൂര്‍മൂഴിയില്‍
ബട്ടര്‍ഫ്ളൈ
പാര്‍ക്ക്
ശ്രീ.
ബി. ഡി.
ദേവസ്സി
ചാലക്കുടി
മണ്ഡത്തിലെ
തുമ്പൂര്‍മൂഴിയില്‍
കാര്‍
റോപ്പ്
വേ, ബട്ടര്‍ഫളൈ
പാര്‍ക്ക്
എന്നിവ
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
4180 |
മീന്‍വല്ലം
ടൂറിസ്റ്
കേന്ദ്രം
ശ്രീ.
കെ. വി.
വിജയദാസ്
പാലക്കാട്
ജില്ലയിലെ
മീന്‍വല്ലം
ടൂറിസം
കേന്ദ്രത്തെ
അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ
? |
4181 |
ശാന്തിതീരം
റിവര്‍സൈഡ്
വാക്ക്വേ
ശ്രീ.
പി. ഉബൈദുള്ള
(എ)മലപ്പുറം
സിവില്‍സ്റേഷനുസമീപം
നടപ്പാക്കുന്ന
ശാന്തിതീരം
റിവര്‍സൈഡ്
വാക്ക്വേയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
;
(ബി)നിര്‍മ്മാണത്തിന്റെ
ഓരോ
ഘട്ടത്തിനും
ഇതുവരെ
എന്ത്
തുക
ചെലവഴിച്ചു
;
(സി)പ്രസ്തുത
വാക്ക്വേ
ആകര്‍ഷമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ
;
(ഡി)പ്രസ്തുത
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ
? |
4182 |
മലപ്പുറം
ചെരുപ്പടിമലയുടെ
ടൂറിസം
സാദ്ധ്യതകള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
മലപ്പുറം
ജില്ലയുടെ
ടൂറിസം
വികസനത്തിനായി
ആവിഷ്കരിച്ച
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ;
(ബി)ചെരുപ്പടിമലയുടെ
ടൂറിസം
സാദ്ധ്യതകള്‍
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പ്രദേശത്തിന്റെ
ടൂറിസം
വികസനത്തിന്
പദ്ധതികളാവിഷ്ക്കരിക്കുമോ
? |
4183 |
ബാലാതിരുത്തിയില്‍
ഇക്കോടൂറിസം
പദ്ധതി
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
ബാലാതിരുത്തിയില്‍
നടപ്പിലാക്കുന്ന
ഇക്കോടൂറിസം
പദ്ധതിയ്ക്കുവേണ്ടി
നീക്കിവച്ച
ഒരു കോടി
രൂപ
ഇതുവരെ
ചെലവഴിച്ചിട്ടില്ലായെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
തുക
ചെലവഴിക്കുന്നതിനായി
വനംവകുപ്പ്
സമര്‍പ്പിച്ച
പദ്ധതികള്‍
എന്തുകൊണ്ടാണ്
സ്വീകരിക്കപ്പെടാതിരുന്നതെന്ന്
അറിയിക്കാമോ
; ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥതലത്തില്‍
ഉണ്ടായിട്ടുള്ള
അനാസ്ഥ
പരിഹരിക്കുവാന്‍
വേണ്ട
നടപടി
സ്വീകരിച്ച്
പ്രസ്തുത
പദ്ധതി
ഉടന്‍
പ്രാവര്‍ത്തികമാക്കുമോയെന്ന്
വ്യക്തമാക്കാമോ
? |
4184 |
കോഴിക്കോട്
ടൂറിസം
മേഖലയില്‍
അനുവദിച്ച
തുക
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കോഴിക്കോട്
ജില്ലയില്‍
ടൂറിസം
മേഖലയില്‍
എന്തു
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)ഏതെല്ലാം
പദ്ധതികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളത്;
(സി)പദ്ധതികളുടെ
പേരുകള്‍,
അനുവദിച്ച
തുക
സഹിതം
വ്യക്തമാക്കുമോ? |
4185 |
കട്ടിപ്പാറ
ഗ്രാമപഞ്ചായത്തില്‍
ഇക്കോ
ടൂറിസം
പദ്ധതി
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)കൊടുവള്ളി
നിയോജകമണ്ഡലത്തിലെ
കട്ടിപ്പാറ
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
മരാട്, ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കാന്‍
അനുയോജ്യമായ
പ്രദേശമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
പ്രദേശത്ത്
ഇക്കോടൂറിസം
പദ്ധതി
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ
; ഇതിനുവേണ്ടി
ഏതെങ്കിലും
തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ
? |
4186 |
വയനാട്ടില്‍
"എന്റെ
ഊരു'' പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)വിനോദ
സഞ്ചാര
വകുപ്പിന്റെ
കീഴില്‍
വയനാട്ടില്‍
'എന്റെ
ഊരു' പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഏതെങ്കിലും
ഏജന്‍സിയെ
ഏല്പിച്ചിട്ടുണ്ടോ;
(ഡി)നടപ്പുവര്‍ഷം
പ്രസ്തുത
പദ്ധതിയ്ക്കായി
എത്ര
കോടി
രൂപയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
4187 |
വയനാട്
മാസ്റര്‍
പ്ളാന്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റര്‍
(എ)വയനാട്
മാസ്റര്‍
പ്ളാന്‍
സംബന്ധിച്ച
പ്രോജക്ട്
റിപ്പോര്‍ട്ട്
കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പ്രോജക്ട്
സപ്തധാര
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ? |
4188 |
മുഴുപ്പിലങ്ങാട്
ധര്‍മ്മടം
ബോട്ട്
സര്‍വ്വീസ്
ശ്രീ.
കെ. കെ.
നാരായണന്‍
(എ)മുഴപ്പിലങ്ങാട്
ബീച്ചിനെയും
ധര്‍മ്മടം
തുരുത്തിനെയും
ബന്ധപ്പെടുത്തി
ഒരു
ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്
എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
? |
4189 |
തലശ്ശേരി
ഹെറിറ്റേജ്
ടൂറിസം
പദ്ധതി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)തലശ്ശേരി
ഹെറിറ്റേജ്
ടൂറിസം
പദ്ധതിയില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ഇപ്പോള്‍
ഏടെറ്റുത്തിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍ക്കായി
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
എന്തു
തുക
നീക്കി
വെച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)ഇതില്‍
എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
; മറ്റ്
പ്രവൃത്തികള്‍
ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ഡി)പ്രസ്തുത
പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ? |
4190 |
ധര്‍മ്മടം
നിയോജക
മണ്ഡലത്തില്‍
ടൂറിസം
വികസന
പ്രവൃത്തികള്‍
ശ്രീ.
കെ. കെ.
നാരായണന്‍
ധര്‍മ്മടം
നിയോജക
മണ്ഡലത്തിലെ
ടൂറിസം
വികസനത്തിന്റെ
ഭാഗമായി
ഏതെല്ലാം
പ്രവൃത്തികള്‍
നടക്കുന്നുണ്ട്
എന്നും
ഇത്
ഏതൊക്കെ
ഘട്ടത്തിലാണെന്നും
പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ? |
4191 |
ബേക്കല്‍
പാര്‍ക്കിന്
സമീപം
പുതിയ
പാര്‍ക്ക്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)ബേക്കല്‍
പാര്‍ക്കിന്
സമീപം
സുനാമി
ഫണ്ട്
ഉപയോഗിച്ച്
പുതിയ
പാര്‍ക്ക്
നിര്‍മ്മിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എന്തു
തുക
ഇതേവരെ
ചെലവായെന്ന്
വ്യക്തമാക്കുമോ;
പാര്‍ക്ക്
നിര്‍മ്മാണത്തിനായി
അനുവദിച്ച
തുക
ഉപയോഗിച്ച്
ഇത് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വിശദമാക്കാമോ;
(സി)പാര്‍ക്ക്
പൂര്‍ത്തിയാക്കി
ജനങ്ങള്‍ക്ക്
തുറന്നു
കൊടുക്കാത്തത്
കാരണം
ഇത്
സാമൂഹ്യദ്രോഹികള്‍
കയ്യേറിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ആയത്
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
എന്ന്
പൊതുജനങ്ങള്‍ക്കായി
തുറന്നു
കൊടുക്കും
എന്ന്
അറിയിക്കുമോ
? |
4192 |
ബേക്കല്‍
ടൂറിസം
കുടിവെള്ള
പദ്ധതി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)ബേക്കല്‍
ടൂറിസം
കുടിവെള്ള
പദ്ധതി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
വാട്ടര്‍
അതോറിറ്റി
ടൂറിസം
വകുപ്പുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ:
(ബി)കരാറില്‍
ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍
അതിനുള്ള
കാരണം
വിശദമാക്കുമോ? |
4193 |
മലബാര്‍
ടൂറിസം
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വിവിധ
പദ്ധതികള്‍
ശ്രീ.
പി. കെ.
ബഷീര്‍
(എ)മലബാറിന്റെ
സമഗ്ര
ടൂറിസം
വികസനം
ലക്ഷ്യമിട്ട്
മലബാര്‍
ടൂറിസം
പാക്കേജില്‍
ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏറനാട്
മണ്ഡലത്തിലെ
ആസ്യന്‍പാറ,
കോഴിപ്പാറ,
ആനപ്പാറ
എന്നീ
പദ്ധതികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍/നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍
എന്താണ്
കാരണമെന്നും,
എപ്പോള്‍
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുമെന്നും
വിശദമാക്കുമോ? |
<<back |
|