Q.
No |
Questions
|
7841
|
ഗുണ്ടാനിയമപ്രകാരം
അറസ്റ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഗുണ്ടാ
നിയമപ്രകാരം
എത്രപേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)അറസ്റ്
ചെയ്തവരുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
നല്കാമോ? |
7842 |
സര്‍ക്കാര്‍
വാദിയായ
കേസുകള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം സര്‍ക്കാര്‍
വാദിയായിട്ടുള്ള
എത്ര
ക്രിമിനല്‍
കേസുകള്‍
പിന്‍വലിക്കുവാന്‍
താല്പര്യപ്പെട്ടുകൊണ്ട്
കോടതികളെ
സമീപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിന്റെ
അടിസ്ഥാനത്തില്‍
എത്ര
കേസുകളില്‍
കോടതി
പ്രതികളെ
വെറുതെവിട്ടുകൊണ്ട്
ഉത്തരവായിട്ടുണ്ടെന്നും
അവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)നിലവില്‍
ഇത്തരം
ആവശ്യം
ഉന്നയിച്ചുകൊണ്ട്
കോടതികളുടെ
പരിഗണനയ്ക്കായി
സമീപിച്ചിട്ടുള്ള
കേസുകളുണ്ടെങ്കില്‍
അവയുടെ
വിശദാംശം
അറിയിക്കുമോ? |
7843 |
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കെതിരെയുള്ള
കേസുകള്‍
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
അന്യസംസ്ഥാന
തൊഴിലാളികള്‍
കുറ്റവാളികളായ
എത്ര
കേസുകളാണ്
രജിസ്റര്‍
ചെയ്തിട്ടുള്ളതെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്ത്
അന്യസംസ്ഥാന
തൊഴിലാളികളായെത്തുന്നവര്‍
ക്രിമിനലുകളല്ല
എന്ന്
ഉറപ്പു
വരുത്തുന്നതിനായി
അവരുടെ
സംസ്ഥാനത്തെ
പോലീസ്
അതോറിറ്റിയില്‍
നിന്നും
ക്രിമിനല്‍
കേസുകളില്‍
ഉള്‍പ്പെട്ടവരല്ല
എന്നുള്ള
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കുന്നവരെ
മാത്രമെ
സംസ്ഥാനത്ത്
തൊഴിലെടുക്കാന്‍
അനുവദിക്കൂകയുള്ളൂ
എന്ന
നിര്‍ദ്ദേശം
നടപ്പില്‍
വരുത്തുമോ
? |
7844 |
സദാചാര
പോലീസ്
ശ്രീ.
കെ. അജിത്
(എ)സദാചാര
പോലീസ്
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
വര്‍ഗ്ഗീയവിദ്വേഷം
ഉയരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സദാചാര
പോലീസ്
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
എത്ര
പേരെ
വീതം
എത്ര
കേസുകളിലായി
അറസ്റു
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)നിയമം
കയ്യിലെടുക്കുന്ന
ഈ
രീതിയിലുള്ള
പ്രവര്‍ത്തനങ്ങള്‍
നിരുത്സാഹപ്പെടുത്തുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)ഇത്തരം
പ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍
എന്തെന്ന്
വെളിപ്പെടുത്തുമോ? |
7845 |
സദാചാര
പോലീസ്
അക്രമം
ശ്രീ.
എ. കെ.
ബാലന്‍
,,
ഇ. പി.
ജയരാജന്‍
,,
കെ. വി.
അബ്ദുള്‍ഖാദര്‍
,,
വി. ചെന്താമരാക്ഷന്‍
(എ)സദാചാര
പോലീസ്
ചമയുന്നത്
വ്യക്തമായ
ജാതി-മത
താല്പര്യങ്ങള്‍
ഉള്ളവരാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)ഇവര്‍
നടത്തുന്ന
അതിക്രമങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സര്‍ക്കാര്‍
എന്ത്
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)ഇത്
സംബന്ധിച്ച്
ഇതിനകം
പോലീസ്
രജിസ്റര്‍
ചെയ്തിട്ടുള്ള
കേസുകള്‍
എത്ര; ഈ
സംഭവങ്ങളില്‍
എത്ര
പേരെ
അറസ്റ്
ചെയ്യാന്‍
ബാക്കി
നില്പുണ്ട്? |
7846 |
അഞ്ചേരി
ബേബി
വധക്കേസ്
ശ്രീ.
പി. കെ.
ബഷീര്‍
(എ)ഇടുക്കി
ജില്ലാ
സെക്രട്ടറി
എം. എം.
മണിയുടെ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്ത്
അന്വേഷണം
നടത്തുന്നുണ്ട്;
(ബി)അഞ്ചേരി
ബേബി
വധക്കേസില്‍
എഫ്. ഐ.
ആര്‍.
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)എങ്കില്‍
അതില്‍
ആരെയൊക്കെയാണ്
പ്രതികളാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)ഏതൊക്കെ
വകുപ്പുകളനുസരിച്ചാണ്
കേസ്
രജിസ്റര്‍
ചെയ്തിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ? |
7847 |
രഘു
വധക്കേസ്
സംബന്ധിച്ച
അന്വേഷണം
ശ്രീ.
സാജു
പോള്‍
(എ)പെരുമ്പാവൂര്‍
കെ.എസ്.ആര്‍.റ്റി.സി
ബസ്സ്റാന്റില്‍
വെച്ച്
രഘു
എന്നയാള്‍
കൊല്ലപ്പെട്ടതുമായി
ബന്ധപ്പെട്ട
മുഴുവന്‍
പ്രതികളെയും
പിടികൂടിയിട്ടുണ്ടോ;
(ബി)ഇവരില്‍
ഓരോരുത്തരുടേയും
പേരില്‍
ചുമത്തപ്പെട്ട
കുറ്റം
എന്തൊക്കെയാണ്;
(സി)പ്രതികളെ
മുഴുവന്‍
പിടികൂടിയിട്ടില്ലെങ്കില്‍
എന്തുകൊണ്ട്
എന്ന്
വ്യക്തമാക്കാമോ;
പ്രതികളെ
പിടിക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെ;
(ഡി)അന്വേഷണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
|
7848 |
വിവരാവകാശ
കമ്മീഷണര്‍ക്കെതിരെ
വ്യാജപരാതി
ശ്രീമതി
കെ. എസ്.
സലീഖ
(എ)നിലവില്‍
മുഖ്യ
വിവരാവകാശ
കമ്മിഷണറും
മുന്‍
വിജിലന്‍സ്
ഡയറക്ടറുമായിരുന്ന
ഉദ്യോഗസ്ഥനെതിരെ
വ്യാജ
പരാതി
നല്‍കി
ഗുഢാലോചന
നടത്തിയവര്‍ക്കെതിരെ
കേസെടുക്കണമെന്ന
കോടതി
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
ഇത്തരത്തില്‍
വ്യാജ
പരാതി
നല്‍കി
ഗൂഢാലോചന
നടത്തിവര്‍
ആരെല്ലാം;
അവര്‍
പൊലീസില്‍
ഏതൊക്കെ
പദവികളിലാണ്
നിലവില്‍
ജോലി
ചെയ്യുന്നത്;
വിശദമാക്കുമോ;
(സി)ഇവര്‍ക്കെതിരെ
ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ്
കേസ്
എടുത്തിരിക്കുന്നത്;
ഏത്
പോലിസ്റ്റേഷനിലാണ്
പ്രഥമ
വിവര
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുളളത്;
(ഡി)ജീവനും
സ്വത്തിനും
സംരക്ഷണം
നല്‍കേണ്ട
പോലീസ്
ഉദ്യോഗസ്ഥര്‍തന്നെ
വ്യാജപരാതി
ഉണ്ടാക്കി
ഗൂഢാലോചന
നടത്തിയ
നടപടി
ഗൌരവമായി
കാണുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ? |
7849 |
അലക്സ്
സി
ജോസഫിനെതിരെയുളള
വ്യാജ
പാസ്പോര്‍ട്ട്
കേസ്
ശ്രീ.
സി. കൃഷ്ണന്‍
(എ)ആഡംബര
കാര്‍
കടത്ത്
കേസിലെ
പ്രതി
അലക്സ്
സി
ജോസഫിനെതിരെയുളള
വ്യാജ
പാസ്പോര്‍ട്ട്
കേസില്‍
അന്വേഷണം
പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍
കേസിന്റെ
അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)കേസിന്റെ
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രതിക്ക്
പ്രസ്തുത
കേസില്‍
ജാമ്യം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ജാമ്യം
ലഭിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ?s |
7850 |
സുനീഷ്
കുമാറിനെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട
കേസ്
ശ്രീ.
വി. ശിവന്‍കുട്ടി
തിരുവനന്തപുരം
മലയിന്‍കീഴ്
പോലീസ്
സ്റേഷനില്‍
2001-ല്‍
സുനീഷ്
കുമാര്‍
എന്ന
യുവാവിനെ
മര്‍ദ്ദിച്ച്
കാഴ്ചശക്തി
നഷ്ടപ്പെടുത്തിയ
സംഭവവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ഉത്തരവ് G.O.
(Rt) No.68/09/Home തീയതി
6.1.2009 പ്രകാരം
സര്‍ക്കാര്‍
പ്രോസിക്യൂഷന്
അനുമതി
നല്‍കി
കാട്ടാക്കട
ഫസ്റ്
ക്ളാസ്
മജിസ്ട്രേട്ട്
കോടതിയില്‍
കുറ്റക്കാരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
നിലവിലുള്ള
ക്രിമിനല്‍
കേസ്സിന്റെ
ഇപ്പോഴത്തെ
സ്ഥിതി
എന്താണെന്നു
വിശദമാക്കുമോ
? |
T7851 |
പൊതുസ്ഥലങ്ങളില്‍
മുറുക്കിത്തുപ്പുന്നതും
പുക
വലിക്കുന്നതും
തടയാന്‍
നടപടി
ശ്രീ.
ഇ. ചന്ദ്രശേഖരന്
(എ)പൊതുസ്ഥലങ്ങളില്‍
പുക
വലിക്കുന്നതും
മുറുക്കിത്തുപ്പുന്നതും
മുലമുണ്ടാകുന്ന
മലിനീകരണ
പ്രശ്നങ്ങള്‍
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തു
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(സി)ഇക്കാര്യത്തില്‍
കൂടുതല്‍
കാര്യക്ഷമമായ
നടപടികള്‍
സ്വീകരിക്കുമോ? |
7852 |
ടി.പി.
വധം-പോലീസ്
കസ്റഡിയിലുളളവര്‍
ശ്രീ.എളമരം
കരീം
(എ)ടി.പി.
ചന്ദ്രശേഖരന്‍
വധവുമായി
ബന്ധപ്പെട്ട്
നാളിതുവരെ
പോലീസ്
ആരെയെല്ലാം
അറസ്റ്
ചെയ്യുകയുണ്ടായി.
ഏതെല്ലാം
തീയതികളിലായിരുന്നു
അറസ്റ്; ഇവരില്‍
ഇപ്പോഴും
ജുഡിഷ്യല്‍
കസ്റഡിയിലോ
പോലീസ്
കസ്റഡിയിലോ
ഉളളവരെത്ര;
(ബി)അറസ്റ്
ചെയ്യപ്പെട്ടവരില്‍
ആരെയെല്ലാം
എത്ര
ദിവസം
വീതം
ജുഡിഷ്യല്‍
കസ്റഡിയില്‍
നിന്നും
പോലീസ്
കസ്റഡിയില്‍
വാങ്ങുകയുണ്ടായി;
(സി)ഇവര്‍
ഓരോരുത്തരും
ഇതിനകം
ജുഡിഷ്യല്‍
കസ്റഡിയിലും,
പോലീസ്
കസ്റഡിയിലും
കഴിഞ്ഞത്
എത്ര
ദിവസം
വീതമാണ്? |
7853 |
ടി.പി.
വധക്കേസ്
- അന്വേഷണസംഘം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)ടി.പി.
ചന്ദ്രശേഖരന്‍
വധക്കേസില്‍
അറസ്റിലായ
പി. മോഹനന്‍
മാസ്ററെ
അറസ്റ്ചെയ്ത
ദിവസം
മുതല്‍ 11-07-2012ന്
ജുഡിഷ്യല്‍
കസ്റഡിയില്‍
വിടുന്നതുവരെയുള്ള
ദിവസങ്ങളില്‍
പ്രത്യേക
അന്വേഷണ
സംഘത്തിന്റെ
വടകരയിലെ
ക്യാമ്പ്
ഓഫീസില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന
സ്പെഷ്യല്‍
ടീം
അംഗങ്ങളല്ലാത്ത
പോലീസ്
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ഉദ്യോഗസ്ഥരുടെ
ഔദ്യോഗിക
മേല്‍വിലാസം
സഹിതമുള്ള
ലിസ്റ്
നല്‍കുമോ;
(സി)മോഹനന്‍
മാസ്റര്‍
ഉള്‍പ്പെടെയുള്ള
ആരെയെങ്കിലും
ചോദ്യം
ചെയ്യുന്നതിനായി
അന്വേഷണ
സംഘത്തിന്
പുറത്തുനിന്നും
ഏതെങ്കിലും
പോലീസ്
ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
ഉദ്യോഗസ്ഥര്‍
ആരൊക്കെയായിരുന്നു? |
7854 |
ടി.
പി. ചന്ദ്രശേഖരന്‍
വധക്കേസ്
അന്വേഷണം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)ടി.
പി. ചന്ദ്രശേഖരന്‍
വധക്കേസ്
അന്വേഷണങ്ങളുടെ
ഭാഗമായി
പോലീസ്
ഇതിനകം
രജിസ്റര്‍
ചെയ്ത
കേസുകള്‍
ഓരോന്നും
ഏതെല്ലാം
പോലീസ്
സ്റേഷനുകളില്‍
ഏതെല്ലാം
ക്രൈം
നമ്പരുകളിലായി,
ഏതെല്ലാം
തീയതികളിലാണ്
രജിസ്റര്‍
ചെയ്തിട്ടുളളതെന്ന്
വെളിപ്പെടുത്താമോ
;
(ബി)ഓരോ
കേസിലും
ആര്‍ക്കെല്ലാം
എതിരെ
ഏതെല്ലാം
വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തിട്ടുളളതെന്ന്
വിശദമാക്കാമോ
;
(സി)ഏതെല്ലാം
കേസുകളില്‍
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ട്
;
(ഡി)ഓരോ
കേസും
അന്വേഷിക്കാന്‍
ചുമതലപ്പെട്ട
അന്വേഷണ
സംഘത്തില്‍പ്പെട്ട
പോലീസ്
ഉദ്യോഗസ്ഥന്മാര്‍
ആരൊക്കെയാണ്
; ഇതില്‍
ആരെയെല്ലാം
ഇടയ്ക്ക്
ഒഴിവാക്കുകയോ,
ഉള്‍പ്പെടുത്തുകയോ
ചെയ്തു ? |
7855 |
ചന്ദ്രശേഖരന്‍
വധക്കേസ്
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)ചന്ദ്രശേഖരന്
വധക്കേസ്
അന്വേഷണ
സംഘത്തിലെ
ഉദ്യോഗസ്ഥരുടെ
പേരും
അവര്‍
ഓരോരുത്തരും
ഉപയോഗിക്കുന്ന
ഔദ്യോഗികവും
അനൌദ്യോഗികവുമായ
ഫോണ്‍
നമ്പറുകളും
വെളിപ്പെടുത്താമോ;
(ബി)അന്വേഷണത്തിനായി
ഏര്‍പ്പെടുത്തപ്പെട്ട
സംഘത്തിന്
പുറമേ
മൊഴികള്‍
രേഖപ്പെടുത്താനും
മറ്റുമായി
സംഘത്തില്‍
ഡ്യൂട്ടി
നല്കപ്പെട്ട
പോലീസ്
ഉദ്യോഗസ്ഥന്മാര്‍
ആരൊക്കെയായിരുന്നു
? |
7856 |
ടി.
പി. ചന്ദ്രശേഖരന്‍
വധക്കേസ്
ശ്രീ.
പി. ഉബൈദുള്ള
(എ)വടകര
ടി. പി.
ചന്ദ്രശേഖരന്‍
വധക്കേസ്
അന്വേഷിക്കുന്ന
സംഘത്തിലെ
ഉദ്യോഗസ്ഥരുടെയും
മാധ്യമപ്രവര്‍ത്തകരുടെയും
ഫോണ്‍
കോളുകളും
ചോര്‍ത്തിയത്
സംബന്ധിച്ച്
കേസ്
രജിസ്റര്‍
ചെയ്ത്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
നല്‍കുമോ
;
(ബി)ഫോണ്‍
കോളുകള്‍
ചോര്‍ത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ
; എങ്കില്‍
ഈ
വിഷയത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വികരിച്ചുവെന്ന്
വ്യക്തമാക്കാമോ
;
(സി)വധത്തിനുപിന്നില്‍
പ്രവര്‍ത്തിച്ചവരും
ഗുഢാലോചന
നടത്തിയവരുമായി
സംശയിക്കപ്പെടുന്ന
എത്രപേരെ
ഇതുവരെ
ചോദ്യം
ചെയ്തുവെന്നും
കസ്റഡിയില്‍
എടുത്തുവെന്നും
വെളിപ്പെടുത്തുമോ
;
(ഡി)കസ്റഡിയില്‍
എടുത്ത
സി.പി.എം.
പ്രവര്‍ത്തകരും
അനുഭാവികളുമായവര്‍
ആരെല്ലാമെന്നും
അവരുടെ
സംഘടനാ
ഭാരവാഹിത്വവും
വ്യക്തമാക്കുമോ
;
(ഇ)കേസന്വേഷണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ? |
7857 |
ടി.പി.
വധം - അന്വേഷണവിവരം
ചോര്‍ത്തല്‍
ശ്രീ.
എളമരം
കരീം
(എ)ചന്ദ്രശേഖരന്
വധക്കേസ്
അന്വേഷണ
സംഘത്തിലെ
അന്വേഷണ
ഉദ്യോഗസ്ഥന്‍മാരില്‍
ആരെങ്കിലും
9497990123 എന്ന
നമ്പര്‍
ഫോണ്‍
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍
ഈ ഫോണ്‍
ഉപയോഗിക്കുന്നയാള്‍
ആരാണ്;
(ബി)ഈ
ഫോണില്‍
നിന്നും 2012
മെയ് 4-ന്
ശേഷം
ഇന്നേവരെ
ഏതെല്ലാം
മാധ്യമങ്ങളിലെ
ഏതെല്ലാം
ലേഖകന്‍മാരെ
വിളിച്ചിട്ടുണ്ട്;
(സി)അന്വേഷണ
വിവരങ്ങളൊന്നും
അന്വേഷണ
സംഘത്തിലെ
ആരും
മാധ്യമങ്ങള്‍ക്ക്
നല്‍കുന്നില്ലെന്ന്
കോടതിയെ
അറിയിച്ചിട്ടുണ്ടായിരുന്നുവോ;
അതിന്
വിരുദ്ധമായി
വിവരങ്ങള്‍
നല്‍കിയതിനെതിരെ
എന്ത്
നടപടി
സ്വീകരിച്ചു;
(ഡി)അന്വേഷണ
സംഘത്തില്‍
പബ്ളിക്
റിലേഷന്‍സ്
ചുമതല
ഏതെങ്കിലും
പോലീസ്
ഉദ്യോഗസ്ഥന്
നല്‍കിയിട്ടുണ്ടായിരുന്നുവോ;
മേല്‍പ്പറഞ്ഞ
ഫോണ്‍
ഇതിനായി
ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ? |
7858 |
ടി.
പി. വധക്കേസ്-അന്വേഷണ
പുരോഗതി
ചോര്‍ത്തല്‍
ശ്രീ.
കെ. ദാസന്‍
(എ)ടി.
പി. ചന്ദ്രശേഖരന്‍
വധക്കേസില്‍
പ്രതികളെന്ന്
ആരോപിച്ച്
പോലീസ്
കസ്റഡിയിലെടുത്തിട്ടുള്ള
സി.പി.എം.
നേതാക്കളെ
ചോദ്യം
ചെയ്തിട്ടുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ
;
(ബി)അന്വേഷണ
സംഘത്തിലെ
ചില
പോലീസ്
ഉദ്യോഗസ്ഥര്‍
മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
മൊബൈല്‍
ഫോണ്‍
വഴി വാര്‍ത്തകള്‍
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)ടി.
പി. ചന്ദ്രശേഖരന്‍
വധക്കേസില്‍
അന്വേഷണത്തിന്റെ
പുരോഗതി
കസ്റഡിയിലെടുത്തിട്ടുള്ള
സി.പി.എം.
നേതാക്കളുടെ
മൊഴി
എന്നിവ
സംബന്ധിച്ച്
വിശദാംശങ്ങള്‍
പോലീസ്
ഇതുവരെ
മാധ്യമങ്ങള്‍ക്ക്
ഔദ്യോഗികമായോ,
രേഖമൂലമോ,
ഫോണിലൂടെയോ
വാര്‍ത്താസമ്മേളനങ്ങളിലൂടെയോ
നല്‍കിയിട്ടുണ്ടോ
; നല്‍കിയിട്ടുണ്ടെങ്കില്‍
നല്‍കിയത്
ഏതെല്ലാം
പോലീസ്
ഉദ്യോഗസ്ഥന്‍മാര്‍
എന്നും
നല്‍കിയ
വിവരങ്ങള്‍
എന്തെല്ലാം
എന്നും
വിശദമാക്കാമോ
;
(ഡി)മാധ്യമ
പ്രവര്‍ത്തകരുമായി
അന്വേഷണ
സംഘത്തിലെ
ഉദ്യോഗസ്ഥന്മാരായ
ജോസി
ചെറിയാന്‍,
ഷൌക്കത്തലി
എന്നിവര്‍
നിരന്തരം
ഫോണില്‍
സംസാരിച്ച്
അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
തെറ്റായി
ധരിപ്പിക്കുന്നതായോ
അന്വേഷണം
സി.പി.എം.നെതിരെ
തിരിച്ച്
വിടാന്‍
ശ്രമം
നടത്തുന്നതായോ
അറിവുണ്ടോ
; എങ്കില്‍
ഇത്
സംബന്ധിച്ച്
അന്വേഷിച്ച്
നടപടികള്‍
സ്വീകരിക്കുമോ
? |
7859 |
ടി.പി.
ചന്ദ്രശേഖരന്റെ
വീട്ടില്‍
സന്ദര്‍ശനം
നടത്തിയ
കേന്ദ്ര
സംസ്ഥാന
മന്ത്രിമാര്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ്
(എ)എല്ലാ
കൊലപാതകങ്ങളുടെയും
അന്വേഷണം
നടത്തുന്നത്
ഒരേ
നിയമത്തിനനുസൃതമായിട്ടാണോ;
(ബി)കൊല
ചെയ്യപ്പെട്ട
എല്ലാ
ആളുകളുടെയും
വീടുകളില്‍
മന്ത്രിമാര്‍
സന്ദര്‍ശനം
നടത്തുക
പതിവാണോ ;
(സി)ടി.പി.
ചന്ദ്രശേഖരന്റെ
വധത്തെ
തുടര്‍ന്ന്
ഇതിനകം
അദ്ദേഹത്തിന്റെ
വീട്
സന്ദര്‍ശിച്ച
കേന്ദ്ര-സംസ്ഥാന
മന്ത്രിമാര്‍
ആരൊക്കെയാണ്;
(ഡി)ചന്ദ്രശേഖരന്‍
വധക്കേസ്
അന്വേഷണ
സംഘത്തിലെ
ഏതെല്ലാം
പോലീസ്
ഓഫീസര്‍മാരുമായി
ഏതെല്ലാം
മന്ത്രിമാര്‍
ഇതിനകം
ഫോണിലോ
അല്ലാതെയോ
ചര്‍ച്ച
നടത്തുകയുണ്ടായി
എന്ന്
വിശദമാക്കാമോ? |
7860 |
രഹസ്യാന്വേഷണ
വിഭാഗം
റിപ്പോര്‍ട്ടുകള്‍
സഭയുടെ
മേശപ്പുറത്ത്
വയ്ക്കല്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാന
സര്‍ക്കാരിലേക്ക്
ലഭ്യമാകുന്ന
രഹസ്യാന്വേഷണ
വിഭാഗം
റിപ്പോര്‍ട്ടുകള്‍
രഹസ്യ
സ്വഭാവമുള്ള
തിനാല്‍
വെളിപ്പെടുത്താന്‍
കഴിയില്ലെന്ന
സര്‍ക്കാര്‍
നിലപാടില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)ഇല്ലെങ്കില്‍
ടി. പി.
ചന്ദ്രശേഖരന്
ഭീഷണിയുണ്ടെന്ന്
കാണിച്ച്
19.11.2010-ല്‍
സര്‍ക്കാരിന്
ലഭിച്ച
അനൌദ്യോഗികവും,
സ്ഥിരീകരിക്കാത്തതുമായ
വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന
രഹസ്യ
റിപ്പോര്‍ട്ട്
സഭയുടെ
മേശപ്പുറത്ത്
വച്ചത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)പ്രസ്തുത
രഹസ്യാന്വേഷണ
റിപ്പോര്‍ട്ട്
സഭയുടെ
മേശപ്പുറത്ത്
വയ്ക്കാന്‍
ആരെങ്കിലും
ആവശ്യപ്പെട്ടിരുന്നുവോ;
(ഇ)കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
ഏതെങ്കിലും
ആഭ്യന്തര
വകുപ്പുമന്ത്രി
എപ്പോഴെങ്കിലും
രഹസ്യാന്വേഷണ
റിപ്പോര്‍ട്ടുകള്‍
സഭയുടെ
മേശപ്പുറത്ത്
വയ്ക്കേണ്ടി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെ
എപ്പോഴൊക്കെ
എന്ന്
വിശദമാക്കുമോ? |
7861 |
മോഷണക്കേസുകള്‍
ശ്രീ.
സി. ദിവാകരന്‍
(എ)കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത്
എത്ര
മോഷണ
കേസുകളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(ബി)ഇതില്‍
എത്ര
കേസുകളിലാണ്
അന്യസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെട്ടിട്ടുള്ളത്? |
7862 |
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
പ്രതികളായ
കേസുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കവര്‍ച്ച,
മോഷണം,ക്വട്ടേഷന്‍
ആക്രമണം,
കൊലപാതകം
എന്നിവയില്‍
പങ്കാളികളായ
പ്രായപൂര്‍ത്തിയാകാത്ത
എത്രപേര്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)ഇവര്‍
പ്രതികളായ
ഓരോ
കേസിന്റെയും
വിശദാംശം
വെളിപ്പെടുത്താമോ
;
(സി)പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
പ്രതികളാകുന്ന
കേസുകളുടെ
എണ്ണം
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)ഉണ്ടെങ്കില്‍
ഇത്
കുറച്ചുകൊണ്ട്
വരുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
? |
7863 |
തീര്‍ത്ഥപാദ
മണ്ഡപത്തിനു
സമീപത്തെ
സ്റാളുകളില്‍
ഉണ്ടായ
തീപിടുത്തം
ശ്രീ.
കെ. മുരളീധരന്‍
(എ)ശ്രീപത്മനാഭ
സ്വാമി
ക്ഷേത്ര
പരിസരത്തെ
തീര്‍ത്ഥപാദ
മണ്ഡപത്തിനു
സമീപത്തുള്ള
സ്റാളുകളില്‍
തീ
പിടിച്ചതു
സംബന്ധിച്ച
കേസിന്റെ
അന്വേഷണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കേസില്‍
കുറ്റക്കാരെ
ആരെയെങ്കിലും
തിരിച്ചറിഞ്ഞിട്ടുണ്ടോ;
(സി)അന്വേഷണം
ഉര്‍ജ്ജിതപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7864 |
ആരാധനാലയങ്ങള്‍ക്കെതിരെ
അക്രമം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ആരാധനാലയങ്ങള്‍ക്കുനേരെയുളള
അക്രമവുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)ഇത്തരം
അതിക്രമങ്ങള്‍
തടയുന്നതിന്
പ്രത്യേകമായി
എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടിയെടുക്കുമോ;
(സി)ഈ
സര്‍ക്കാരിന്റെ
കാലത്ത്
ആരാധനാലയങ്ങളിലെ
മോഷണവും/മോഷണശ്രമങ്ങളുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
പോലിസ്
രജിസ്റര്‍
ചെയ്തിട്ടുണ്ട്
എന്ന്
ജില്ല
തിരിച്ച്
അറിയിക്കുമോ;
(ഡി)ഇതില്‍
എത്ര
കേസുകളില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ട്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ? |
7865 |
കാസര്‍ഗോഡ്
ഗവണ്‍മെന്റ്
കോളേജിലെ
അക്രമം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ഗവണ്‍മെന്റ്
കോളേജില്‍
2012 ജൂലായ്
3,4 തീയതികളില്‍
എസ്.എഫ്.ഐ
പ്രവര്‍ത്തകര്‍ക്കെതിരെ
ഉണ്ടായ
ആക്രമണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ആക്രമണത്തിനുള്ള
കാരണം
എന്താണെന്ന്
വിശമാക്കുമോ;
(സി)ആക്രമണത്തില്‍
എസ്.എഫ്.ഐ
പ്രവര്‍ത്തകരായ
എത്ര
കുട്ടികള്‍ക്ക്
പരിക്ക്
പറ്റിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)ഇതു
സംബന്ധിച്ച്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഏതൊക്കെ
വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
കേസ്സ്
രജിസ്റര്‍
ചെയ്തിട്ടുള്ളത്;
ആരൊക്കെയാണ്
പ്രതികള്‍;
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)കാസര്‍ഗോഡ്
ഗവണ്‍മെന്റ്
കോളേജില്‍
പഠനം
പൂര്‍ത്തിയാക്കിയ
പൂര്‍വ്വ
വിദ്യാര്‍ത്ഥികളായ
എം.എസ്.എഫ്
പ്രവര്‍ത്തകര്‍
കോളേജ്
പ്രവൃത്തി
സമയത്ത്
കോളേജില്‍
സ്വൈര്യവിഹാരം
നടത്തുന്നതും
പെണ്‍കുട്ടികളെ
കമന്റടിക്കുന്നതും
പ്രതികരിക്കുന്നവരെ
ഭീഷണിപ്പെടുത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)എങ്കില്‍
ഇവരെ
നിയന്ത്രിക്കുന്നതിനും
കോളേജില്‍
സമാധാനം
പുനസ്ഥാപിക്കുന്നതിനും
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ? |
7866 |
താമരക്കുളം
വി. വി.
എച്ച്.
എസിന്
സമീപം
നടന്ന
അക്രമങ്ങള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തിലെ
ചാരുംമൂട്
താമരക്കുളം
വി. വി.
എച്ച്.
എസ്. -ല്‍
എസ്. എഫ്.
ഐ. യുടെ
കൊടി
നശിപ്പിച്ചവര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ.
ആരൊക്കെയാണ്
പ്രതികള്‍;
(ബി)ഏത്
വകുപ്പുപ്രകാരമാണ്
കേസ്
ചുമത്തിയിരിരിക്കുന്നത്;
ഇതിനു
പിന്നാലെ
27-6-12 ല്‍
പ്രസ്തുത
സ്കൂള്‍
പരിസരത്തോട്
ചേര്‍ന്ന്
ട്യൂഷന്‍
സെന്റര്‍
നടത്തുന്ന
പ്രശാന്തിനെയും
ഭാര്യയേയും
ആക്രമിച്ചതില്‍
കേസെടുത്തിട്ടുണ്ടോ;
ഏതൊക്കെ
വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തിട്ടുളളത്;
ആരൊക്കെയാണ്
പ്രതികള്‍;
(സി)പ്രസ്തുത
സംഭവത്തിനുശേഷം
അതേ
തീയതിയില്‍
രാത്രിയില്‍
വി. വി.
എച്ച്.
എസിലെ
എസ്. എഫ്.
ഐ. യൂണിറ്റ്
സെക്രട്ടറിയുടെ
വീടാക്രമിച്ചവര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടേണ്ടാ;
ആരൊക്കെയാണ്
പ്രതികള്‍;
(ഡി)പ്രസ്തുത
സംഭവത്തിന്റെ
ഭാഗമായി
വി. വി.
എച്ച്.
എസിലെ
വിദ്യാര്‍ത്ഥിയെ
ആക്രമിച്ച്
കാലിന്
ഗുരുതരമായി
പരിക്കേല്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അക്രമികള്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
ഏതൊക്കെയാണ്
വകുപ്പുകള്‍;
(ഇ)പ്രസ്തുത
കേസുകളിലെയെല്ലാം
പ്രതികള്‍
ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധമുളളവരാണോ;
കെ. എസ്.
യു. , യൂത്ത്
കോണ്‍ഗ്രസ്
പ്രവര്‍ത്തകരാണ്
ആക്രമണത്തിനു
പിന്നിലെന്ന്
വിവരം
ലഭ്യമായിട്ടുണ്ടോ;
(എഫ്)ഇവര്‍ക്കെതിരെ
കേസെടുക്കാത്തത്
എന്തുകൊണ്ടാണ്;
ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടിയുടെ
സമ്മര്‍ദ്ദം
കേസെടുക്കാത്തതിന്
കാരണമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
(ജി)കുറ്റക്കാര്‍ക്കെതിരെ
അടിയന്തിരമായി
നടപടി
സ്വീകരിക്കുമോ;
(എച്ച്)നിരന്തരമായി
ഇത്തരം
പ്രവര്‍ത്തനത്തിന്
നേതൃത്വവും,
ഗൂഡാലോചനയും
നടത്തുന്ന
പ്രസ്തുത
പ്രതികളെ
ഗുണ്ടാലിസ്റില്‍പ്പെടുത്തുന്നതിനുളള
നടപടി
സ്വീകരിക്കുമോ? |
7867 |
കാസര്‍ഗോഡ്
ഗവണ്‍മെന്റ്
കോളേജിലുണ്ടായ
അക്രമം
ശ്രീ.
സി. കൃഷ്ണന്‍
(എ)എസ്.എഫ്.ഐ.
ജില്ലാ
കമ്മിറ്റിയംഗവും
കാസര്‍ഗോഡ്
ഗവണ്‍മെന്റ്
കോളേജ്
മാഗസിന്‍
എഡിറ്ററുമായ
ഖദീജത്ത്
സുഹൈലടക്കമുള്ള
വിദ്യാര്‍ത്ഥികള്‍
കോളേജ്
ക്യാമ്പസിനകത്ത്
വച്ച്
ആക്രമിക്കപ്പെട്ട
സംഭവം
സംബന്ധിച്ച്
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ആര്‍ക്കൊക്കെയാണ്
പരാതികള്‍
ലഭിച്ചത്;
(ബി)പ്രസ്തുത
സംഭവത്തിലെ
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)ഓരോ
പരാതിയിന്മേലും
സ്വീകരിച്ച
തുടര്‍
നടപടികള്‍
വ്യക്തമാക്കുമോ? |
7868 |
കൊണ്ടോട്ടി
പോലീസ്
സ്റേഷന്‍
ക്രൈം
നമ്പര്‍ 548/2011
ശ്രീ.
പി. ഉബൈദുള്ള
(എ)കൊണ്ടോട്ടി
പോലീസ്
സ്റേഷനിലെ
ക്രൈം
നമ്പര്‍ 548/2011
കേസിന്റെ
അന്വേഷണ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ
? |
7869 |
ഗിരിജയുടെ
കൊലപാതകം
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
(എ)തിരുവനന്തപുരം
ജില്ലയിലെ
കുറ്റിച്ചല്‍
പഞ്ചായത്തിലെ
മണ്ണൂര്‍ക്കര
വില്ലേജില്‍
കിഴക്കുംകര
പുത്തന്‍വീട്ടില്‍
ഗിരിജയുടെ
കൊലപാതകം
സംബന്ധിച്ച്
നെയ്യാര്‍ഡാം
പോലീസ്
സ്റേഷനിലെ
ക്രൈം
നമ്പര്‍ 110/12-ാം
കേസിന്റെ
അന്വേഷണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)ഈ
കേസില്‍
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടോ? |
7870 |
കിഴക്കേകോട്ട-ചാല-കിളളിപ്പാലം
റോഡിലെ
വണ്‍വേ
സംവിധാനം
ശ്രീ.
ജോസഫ്
വാഴക്കന്‍
(എ)തിരുവനന്തപുരം
നഗരത്തിലെ
കിഴക്കേകോട്ട-ചാല-കിളളിപ്പാലം
റോഡിലെ
വണ്‍വേ
സംവിധാനം
താറുമാറായിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പത്തുവര്‍ഷം
മുന്‍പ്
വരെ
അഞ്ച്
ട്രാഫിക്
പോലീസിനെ
ഡ്യൂട്ടിക്കിട്ടിരുന്ന
പ്രസ്തുത
ഭാഗത്ത്
നിലവില്‍
എത്ര
പോലീസുകാരുടെ
സേവനം
ഉണ്ടെന്ന്
വിശദമാക്കാമോ;
(സി)കിഴക്കേകോട്ട-ചാല-കിളളിപ്പാലം
വണ്‍വേ
റോഡിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
7871 |
വൈക്കത്തെ
വാഹന
പരിശോധന
ശ്രീ.
കെ. അജിത്
(എ)കഴിഞ്ഞ
ഒരുവര്‍ഷത്തിനിടയില്‍
വൈക്കം
നിയോജക
മണ്ഡല
പരിധിയിലുളള
പോലീസ്
സ്റേഷനുകളില്‍
വാഹന
പരിശോധനയുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
;
(ബി)വാഹന
പരിശോധനയില്‍
നിന്ന്
എത്ര രൂപ
പിഴ
ഈടാക്കിയിട്ടുണ്ട്
;
(സി)വാഹന
പരിശോധനയുടെ
പേരില്‍
പോലീസിനെതിരെ
എന്തെങ്കിലും
പരാതി
ഉയര്‍ന്നിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ? |
7872 |
കാസര്‍ഗോഡ്
ജനറല്‍
ആശുപത്രിയില്‍
ഹസീനയുടെ
മരണം
ശ്രീ.
കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)2012
ജൂണ്‍
മാസത്തില്‍
കാസര്‍ഗോഡ്
ജനറല്‍
ആശുപത്രിയില്‍
ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ട
ഹസീന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇതു
സംബന്ധിച്ച്
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
ഇതു
സംബന്ധിച്ച്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
7873 |
പോലീസ്
പിടിച്ചെടുത്ത
വാഹനങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)ആറ്റിങ്ങല്‍,
കിളിമാനൂര്‍,
കല്ലമ്പലം
പോലീസ്
സ്റേഷനുകളുടെ
പരിസരത്ത്
വിവിധ
കേസുകളുമായി
ബന്ധപ്പെട്ട്
പിടിക്കപ്പെട്ട
വാഹനങ്ങള്‍
കൂട്ടിയിട്ടിരിക്കുന്നത്
നീക്കം
ചെയ്യുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)പ്രസ്തുത
വാഹനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
7874 |
പോലീസ്
പിടിച്ചെടുത്ത
വാഹനങ്ങള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)വിവിധ
കേസുകളിലായി
പോലീസ്
പിടിച്ചെടുത്ത
വാഹനങ്ങള്‍
കേസ്
തീര്‍പ്പാക്കുന്നതിലെ
കാലതാമസം
കാരണം
നശിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
ഇത്തരം
കേസുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിനോ
വാഹനങ്ങള്‍
യഥാസമയം
ലേലം
ചെയ്ത്
സര്‍ക്കാരിലേയ്ക്ക്
മുതല്‍
കൂട്ടുന്നതിനോ
ആവശ്യമായ
നിയമനിര്‍മ്മാണ
നടപടികള്‍
സ്വീകരിക്കാമോ
;
(ബി)2010-11,
2011-12 വര്‍ഷങ്ങളില്‍
പ്രസ്തുത
വിഭാഗത്തില്‍
ഉളള
കേസുകളില്‍പ്പെട്ട
എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ടെന്നും
അതില്‍
എത്ര
വാഹനങ്ങള്‍
ഉടമസ്ഥര്‍ക്ക്
വിട്ടു
നല്‍കിയിട്ടുണ്ടെന്നും
ജില്ല
തിരിച്ച്
വകുപ്പടിസ്ഥാനത്തില്‍
ലിസ്റ്
ലഭ്യമാക്കാമോ
? |
7875 |
പോലീസ്
സ്റേഷന്‍
പരിസരത്ത്
കെട്ടിക്കിടക്കുന്ന
വാഹനങ്ങള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പരവൂര്‍,
പാരിപ്പള്ളി,
ചാത്തന്നൂര്‍,
കൊട്ടിയം,
പൂയപ്പള്ളി
എന്നീ
പോലീസ്
സ്റേഷനുകളില്‍
വിവിധ
കേസുകളില്‍
ഉള്‍പ്പെട്ട്
പിടികൂടപ്പെട്ട
എത്ര
വാഹനങ്ങള്‍
സൂക്ഷിച്ചിട്ടുണ്ട്
എന്ന
വിവരം
സ്റേഷന്‍
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
വാഹനങ്ങളില്‍
മണല്‍/മണ്ണ്
നീക്കം
ചെയ്യല്‍
ഉള്‍പ്പെടെയുള്ള
കേസുകളില്‍
ഉള്‍പ്പെട്ട
വാഹനങ്ങള്‍
എത്ര; വിശദാംശം
നല്‍കുമോ;
(സി)പ്രസ്തുത
കേസുകളില്‍
വാഹന
ഉടമസ്ഥര്‍
ഹാജരാകാത്തതും
വാഹനം
ആവശ്യപ്പെടാത്തതുമായ
കേസുകള്‍
എത്ര; ഇത്തരത്തിലുള്ള
വാഹനങ്ങള്‍
സ്റേഷന്‍
പരിസരത്ത്
നിന്നും
ഒഴിവാക്കാന്‍
എന്തുനടപടിയാണ്
സ്വീകരിക്കുന്നത്;
(ഡി)വിവിധ
കേസുകളില്‍
പിടികൂടപ്പെട്ട
വാഹനങ്ങള്‍
സൂക്ഷിക്കുന്നതിനോ
മാറ്റിയിടുന്നതിനോ
സൌകര്യമില്ലാത്തതുമൂലം
സ്റേഷന്‍
അധികാരികള്‍ക്കും
പൊതുജനങ്ങള്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തുനടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ? |
7876 |
ചാക്ക-കഴക്കൂട്ടം
ബൈപ്പാസില്‍
കണ്ടെയിനര്‍
ലോറികളുടെ
പാര്‍ക്കിംഗ്
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)ചാക്ക-കഴക്കൂട്ടം
ബൈപാസ്
റോഡരികില്‍
കണ്ടെയിനര്‍
ലോറികള്‍
സ്ഥിരമായി
പാര്‍ക്ക്
ചെയ്യുന്നത്
കാല്‍നടയാത്രക്കാരെയും
വാഹന
ഗതാഗതത്തേയും
തടസ്സപ്പെടുത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനെതിരെ
നടപടി
സ്വീകരിക്കുമോ;
(ബി)ബസ്സ്
സ്റോപ്പുകളിലെ
അനധികൃത
പാര്‍ക്കിംഗിനെതിരെ
സ്വീകരിക്കുന്ന
നിയമ
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ
;
(സി)വെണ്‍പാലവട്ടം,
ആനയറ,
കരിയ്ക്കകം
ഭാഗങ്ങളിലെ
ബസ്സ്
സ്റോപ്പുകളിലും
സമീപപ്രദേശ
ങ്ങളിലും
പ്രസ്തുത
വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നത്
തടയാന്‍
നടപടി
സ്വീകരിക്കുമോ
; വിശദമാക്കുമോ
? |
7877 |
ശ്രീമതി
ഹുസൈഫാ
ബീവിയുടെ
പരാതിയിന്‍മേലുള്ള
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)ചടയമംഗലം
നിയോജകമണ്ഡലത്തില്‍
കടയ്ക്കല്‍
പോലീസ്
സ്റേഷന്‍
പരിധിയില്‍
താമസക്കാരിയായ
ഹുസൈഫാ
ബീവി
എന്ന
വൃദ്ധയുടെ
സമാധാനപരമായ
ജീവിതത്തിന്
ഭംഗം
വരുത്തരുതെന്നുള്ള
ഹൈക്കോടതിയുടെ
ഉത്തരവ്
നിലവിലിരിക്കെ
അവരുടെ
വസതിയില്‍
അതിക്രമിച്ചു
കടന്നവര്‍ക്കെതിരെയും
അക്രമികളില്‍
നിന്നും
സംരക്ഷണം
തേടിക്കൊണ്ടും
അവര്‍
കടയ്ക്കല്‍
പോലീസിനും
ഉയര്‍ന്ന
പോലീസുദ്യോഗസ്ഥന്‍മാര്‍ക്കും
സമര്‍പ്പിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)ഇല്ലെങ്കില്‍
ഹുസൈഫാ
ബിവിയുടെ
ജീവനും
സ്വത്തിനും
സംരക്ഷണം
നല്‍കാന്‍
നിര്‍ദ്ദേശം
നല്‍കുമോ? |
7878 |
ശ്രീ.
എന്‍.
രംഗനാഥന്റെ
പരാതി
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)21.5.2011ല്‍
തിരുവനന്തപുരം
ട്രാഫിക്
നോര്‍ത്ത്
സി.ഐ.യ്ക്ക്
ശ്രീ. എന്‍.
രംഗനാഥന്‍
എന്നയാള്‍
തന്റെ KL
01-AY9634-ാം
നമ്പര്‍
ആക്ടീവ
സ്കൂട്ടറില്‍
തെറ്റായ
ദിശയില്‍
വന്ന KL-5E3490-ാംനമ്പര്‍
എന്‍ഫീല്‍ഡ്
മോട്ടോര്‍
സൈക്കിള്‍
ഇടിച്ച്
കേടുപാടുകള്‍
വരുത്തിയത്
സംബന്ധിച്ച്
പരാതി
നല്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പരാതി
സംബന്ധിച്ച്
നാളിതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
പരാതി
സംബന്ധിച്ച്
നാളിതുവരെ
അന്വേഷണം
നടത്തിയ
ഉദ്യോഗസ്ഥരുടെ
പേരു
വിവരവും
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത
പരാതിയിന്മേല്‍
എഫ്.ഐ.ആര്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടോ? |
7879 |
നാദാപുരത്തെ
തെരുവന്‍
പറമ്പില്‍
നബീസുവിന്റെ
പരാതി
ശ്രീ.
പി. റ്റി.
എ. റഹീം
(എ)നാദാപുരത്തെ
തെരുവന്‍പറമ്പില്‍
നബീസു
എന്നയാളുടെ
പരാതിയിന്മേല്‍
എടുത്ത
കേസ്
നിലവിലുണ്ടോ;
(ബി)ഏതെല്ലാം
വകുപ്പുകള്‍
പ്രകാരമായിരുന്നു
കേസ്;
(സി)പ്രസ്തുത
കേസില്‍
എത്ര
സാക്ഷികളുണ്ടായിരുന്നു;
(ഡി)കൂറുമാറിയ
സാക്ഷികള്‍
ആരെല്ലാമാണ്? |
7880 |
പോലീസ്
കാന്റീന്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)പോലീസ്
വകുപ്പില്‍
പുതുതായി
ആരംഭിച്ച
കാന്റീന്‍
സൌകര്യം
ഏതൊക്കെ
വിഭാഗം
ജീവനക്കാര്‍ക്കാണ്
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)പോലീസ്
വകുപ്പിലെ
ജീവനക്കാരെ
കൂടാതെ
മറ്റേതെങ്കിലും
വകുപ്പിലേയോ,
മറ്റ്
കേന്ദ്ര
സര്‍വ്വീസിലെ
ജീവനക്കാര്‍ക്കോ
മേല്‍പ്പറഞ്ഞ
കാന്റീന്‍
സൌകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)പോലീസ്
വകുപ്പില്‍
ഏതൊക്കെ
വിഭാഗം
ജീവനക്കാര്‍ക്കാണ്
കാന്റീന്‍
സൌകര്യം
നിഷേധിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
എങ്കില്‍
എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇവരെ
ഒഴിവാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെട്ട
ക്യാമ്പ്
ഫോളോവര്‍മാര്‍ക്കും,
മറ്റ്
മിനിസ്റീരിയല്‍
ജീവനക്കാര്‍ക്കും
കൂടി
കാന്റീന്‍
സൌകര്യം
ലഭ്യമാക്കി
സാമാന്യ
നീതി
ഉറപ്പാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
<<back |
next page>>
|