ക്ലീന്‍ കേരള
1561.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ കേരള എന്ന
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കമ്പനിയുടെ
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നഗരവികസന പദ്ധതികള്‍
1562.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജവഹര്‍ലാല്‍
നെഹ്രു ദേശീയ നഗരവികസന
പദ്ധതിയുടെഇപ്പോഴുള്ള
സ്ഥിതി വിശദമാക്കുമോ;
(ബി)
പുതിയ
അമൃത് പദ്ധതി
നടപ്പാക്കുന്നതു
സംബന്ധിച്ച വിശദ വിവരം
നല്‍കാമോ;പദ്ധതിയില്‍
ഏതെല്ലാം നഗരങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്?
(സി)
രണ്ട്
പദ്ധതികളും തമ്മിലുള്ള
വ്യത്യാസം
വ്യക്തമാക്കുമോ;
ഇ-വേസ്റ്റ്
മാലിന്യ ശേഖരണ-സംസ്ക്കരണം
1563.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-വേസ്റ്റ്
മാലിന്യ
ശേഖരണ-സംസ്ക്കരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്
ഏതെങ്കിലും കമ്പനിയെ
ചുമതലപ്പടുത്തിയിട്ടുണ്ടോ;
എങ്കില്‍ ശേഖരണ
കേന്ദ്രങ്ങള്‍
പൊതുജനങ്ങളെ
അറിയിച്ചിട്ടുണ്ടോ;
(സി)
പ്ലാസ്റ്റിക്
മാലിന്യ
സംസ്ക്കരണത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ക്ലീന്‍
കേരള കമ്പനി
ഇക്കാര്യത്തില്‍
നല്കുന്ന സേവനങ്ങള്‍
വിശദമാക്കുമോ?
കെ.എസ്.ബി.സി.ഡി.സി-ക്ക്
സ്ഥലം കൈമാറ്റം
1564.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നഗരസഭയുടെ കൈവശമുള്ള
സ്ഥലം കെ. എസ്. ബി. സി.
ഡി. സി. -യ്ക്ക്
കൈമാറുന്നത്
സംബന്ധിച്ച് കല്‍പ്പറ്റ
നഗരസഭാ സെക്രട്ടറി
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
കല്‍പ്പറ്റ
നഗരസഭയുടെ കൈവശമുള്ള
സ്ഥലം കെ. എസ്. ബി. സി.
ഡി. സി. -യ്ക്ക്
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ ?
പൊതു-സ്വകാര്യ
പകാളിത്തത്തോടെ ചേരിവികസനം
1565.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരചേരികളില്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ചേരിവികസനം
നടപ്പാക്കുന്നതിനുള്ള
പദ്ധതി
രൂപപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പദ്ധതിയുടെ വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
ഏതൊക്കെ
നഗരസഭകളിലെ ഏതൊക്കെ
ചേരികളെയാണ്
പദ്ധതിക്കായി
തെരഞ്ഞടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പുതിയ
മുനിസിപ്പാലിറ്റികളിലെ
പോസ്റ്റ് ക്രിയേഷന്
1566.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച
മുനിസിപ്പാലിറ്റികളിലെ
പോസ്റ്റ് ക്രിയേഷന്
നടപടികള്‍
പൂര്‍ത്തിയായോ;
(ബി)
ഇല്ലെങ്കില്‍
ഏത് ഘട്ടത്തിലാണ്;
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് നിയമനം
നടത്താന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
അമൃത്
പദ്ധതി
1567.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന അമൃത്
പദ്ധതിയുടെ ഉദ്ദേശ
ലക്ഷ്യങ്ങൾ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ സംസ്ഥാന
പങ്കാളിത്തം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
നഗരസഭാ
പ്രദേശങ്ങളിലെ
പൊതുശ്മശാനങ്ങള്‍
1568.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളില്‍ സ്ഥല
സൗകര്യം കുറവായതിനാല്‍
പൊതുശ്മശാനങ്ങള്‍
സ്ഥാപിക്കണമെന്നു
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിലവിൽ ഏതെല്ലാം നഗരസഭാ
പ്രദേശങ്ങളില്‍ ഇതിനായി
സ്ഥലം
ഏറ്റെടുക്കുകയോ,പൊതു
ശ്മശാനങ്ങള്‍
നിര്‍മ്മിക്കപ്പെടുകയോ
ചെയ്തിട്ടുണ്ടെന്നു
പറയാമോ;
(സി)
വരും
നാളുകളില്‍ നഗരസഭാ
കോര്പ്പറേഷന്
പ്രദേശങ്ങളില്‍
മൃതശരീരം
സംസ്കരിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍
കൂടുമെന്നിരിക്കേ എല്ലാ
നഗരസഭകളിലും
ആവശ്യത്തിന്
പൊതുശ്മശാനങ്ങള്‍
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് നഗരസഭകള്‍ക്ക്
ഗ്രാന്റ്
1569.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
നഗരസഭകള്‍ക്കാണ്
പ്രത്യേക ഗ്രാന്റുകള്‍
അനുവദിച്ചിട്ടുളളതെന്നും
ഇതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡം എന്താണെന്നും
ഏതെല്ലാം ആവശ്യങ്ങള്‍
നടപ്പാക്കുന്നതിനാണ്
പ്രസ്തുത ഗ്രാന്റ്
അനുവദിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(ബി)
ശബരിമല
തീര്‍ത്ഥാടനത്തിന്റെ
ഇടത്താവളമായി
തെരഞ്ഞെടുത്തിട്ടുള്ള
വൈക്കം ക്ഷേത്രം
ഉള്‍പ്പെടുന്ന വൈക്കം
നഗരസഭയ്ക്ക് പ്രസ്തുത
ഗ്രാന്റ്
അനുവദിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
ആലപ്പുഴ
നഗരസഭയുടെ മുറിവാടക നിരക്ക്
1570.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗര ചത്വരത്തിന്
സമീപമുളള ഷോപ്പിംഗ്
കോംപ്ലക്സില്‍
പ്രവര്‍ത്തിക്കുന്ന
നീലിമ കോളേജിന് എത്ര
മുറികളാണ്
നല്‍കിയിട്ടുളളതെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് നഗരസഭയില്‍
എത്ര തുകയാണ്
വാടകയിനത്തില്‍
ലഭിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനവും, നഗരസഭയും
ഇതില്‍ എന്നാണ്
കരാറില്‍
ഏര്‍പ്പെട്ടത്;
കരാറിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
ആലപ്പുഴ
ബീച്ചിനോടനുബന്ധിച്ചുള്ള
റിക്രിയേഷന്‍
ഗ്രൗണ്ടിന് സമീപത്തെ
നഗരസഭയുടെ
കെട്ടിടത്തില്‍
ഇപ്പോള്‍ ഏതെന്കിലും
സ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഏതാണെന്നും
അവരുമായുളള കരാറിന്റെ
വിശദാംശവും, കാലാവധിയും
പ്രത്യേകം
വ്യക്തമാക്കുമോ?
ആലപ്പുഴ
ഇ.എം.എസ്സ്. സ്റ്റേഡിയം
1571.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആലപ്പുഴ നഗരസഭയിലെ
ഇ.എം.എസ്സ്.
സ്റ്റേഡിയത്തിന്റെയും
സ്റ്റേഡിയം
കോംപ്ലക്സിന്റെയും
തുടര്‍ വികസനത്തിനായി
എത്ര തുക
അനുവദിച്ചുവെന്നും
എന്തെല്ലാം
പ്രവര്‍ത്തികള്‍ക്കാണെന്നും
വ്യക്തമാക്കുമോ;
(ബി)
സ്റ്റേഡിയം
കോംപ്ലക്സിലെ മുറികള്‍
വാടകയ്ക്ക്
നല്‍കുന്നതിനായി
ഉയര്‍ന്ന തുക ക്വാട്ടു
ചെയ്തതിനാലാണ് ടെണ്ടര്‍
നടപടികളില്‍ ആരും
സഹകരിക്കാതിരുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുറികള്‍ വാടകയ്ക്ക്
നല്‍കുന്നതിനായി പരസ്യം
നല്‍കിയിരുന്നോ;
മുറികള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
(ഡി)
2014
മാര്‍ച്ച് 30 മുതല്‍
2015 മാര്‍ച്ച് 30 വരെ
മുറികള്‍ക്കായി അപേക്ഷ
നല്‍കിയത്
ആരെല്ലാമെന്നും
അപേക്ഷയിന്മേല്
അംഗീകാരം നല്കിയ
തീയതി, അപേക്ഷകന്,
വാടക അഡ്വാന്‍സ് അടച്ച
തീയതി, മുറിയുടെ
നമ്പര്‍ എന്നിവ
ക്രമത്തില്‍
ലഭ്യമാക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
കാലയളവില്‍ വാടക
അഡ്വാന്‍സ് അടച്ചവര്‍
കരാര്‍ വെയ്ക്കുന്നതിന്
എത്ര തുകയുടെ
മുദ്രപത്രം വീതമാണ്
വാങ്ങിയത്;
(എഫ്)
കരാര്‍
വെയ്ക്കുന്നതിന്
പത്രത്തിന്റെ തുക
നിശ്ചയിച്ചത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ജി)
പ്രസ്തുത
നടപടി ക്രമങ്ങള്‍
നഗരസഭയുടെ ഏതു
സെക്ഷനിലാണ്
നടപ്പാക്കിയതെന്നും
അതിന്
ചുമതലപ്പെടുത്തിയിരുന്നവര്‍
ഏത് റാങ്കിലുളള
ജീവനക്കാരായിരുന്നെന്നും
അറിയിക്കുമോ;
ഒന്നാമത്തെ നിലയിലെ
മുറികള്‍ അനുവദിച്ച
നഗരസഭാ കൗണ്‍സിലിന്റെ
തീരുമാനങ്ങള്‍ എടുത്ത
മിനിട്ട്സിന്റെ കോപ്പി
ലഭ്യമാക്കുമോ?
ക്ലീന്‍
കേരള കമ്പനി
1572.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ കേരള കമ്പനി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത കമ്പനിയുടെ
പ്രവര്‍ത്തന ലക്ഷ്യം
വ്യക്തമാക്കുമോ ?
ആലപ്പുഴ
നഗരസഭാ പ്രൈവറ്റ് ബസ്സ്
സ്റ്റാന്റിനോടനുബന്ധിച്ചുള്ള
മുറികളുടെ ടെണ്ടര്‍ നടപടികള്‍
1573.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരസഭാ പ്രൈവറ്റ് ബസ്സ്
സ്റ്റാന്റിനോടനുബന്ധിച്ചുള്ള
മുറികളുടെ ടെണ്ടര്‍
നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ടെണ്ടര്‍
തുക എത്ര
വീതമായിരുന്നു; തുക
തീരുമാനിച്ചത് ആരാണ്;
അതിന്റെ മാനദണ്ഡം
എന്തായിരുന്നു;
(സി)
ഇതേവരെ
എത്ര മുറികള്‍
നല്‍കിയിട്ടുണ്ടെന്നും
അത്
ആര്‍ക്കെല്ലാമാണെന്നും
അതിനായി സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)
കരാര്‍
കാലാവധി, അഡ്വാന്‍സ്
തുക, വാടക, കരാറുകാരുടെ
പേരും മേല്‍വിലാസവും
എന്നിവ ലഭ്യമാക്കുമോ?
ആലപ്പുഴ
നഗരസഭാ സ്റ്റേഡിയം
കോംപ്ലക്സിലെ മുറികള്‍
വാടകയ്ക്ക് നല്‍കിയത്
1574.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരസഭാ സ്റ്റേഡിയം
കോംപ്ലക്സിലെ മുറികള്‍
വാടകയ്ക്ക്
നല്‍കുന്നതിന്
അപേക്ഷകരുടെ
മുന്‍ഗണനാക്രമം
സ്വീകരിച്ചത് എന്തു
മാനദണ്ഡത്തിലായിരുന്നു;
(ബി)
മുറികള്‍ക്കായി
അപേക്ഷ നല്കിയ തീയതി,
അപേക്ഷകന്റെ പേരും
മേല്‍വിലാസവും, മുറി
അനുവദിച്ച തീയതി,
മുറിയുടെ
വിസ്തീര്‍ണ്ണം, വാടക
എന്നിവ ക്രമത്തില്‍
ലഭ്യമാക്കുമോ;
(സി)
മുറികള്‍
അനുവദിച്ച കൗണ്‍സില്‍
തീരുമാനങ്ങളുടെ
തീയതിയും
മിനിറ്റ്സിന്റെ
കോപ്പിയും
ലഭ്യമാക്കാമോ;
(ഡി)
2014
മാര്‍ച്ച് 30 മുതല്‍
2015 മാര്‍ച്ച് 30
വരെയുള്ള കാലയളവില്‍
മുറി അനുവദിച്ചവര്‍ക്ക്
കരാര്‍
വയ്ക്കുന്നതിനായി എത്ര
തുകയുടെ മുദ്രപത്രമാണ്
ആവശ്യപ്പെട്ടിരുന്നത്;
ഇത് ഏതെല്ലാം
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലായിരുന്നു;
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഇ)
ഉത്തരവ്
പ്രകാരമല്ലെങ്കില്‍ ഇതു
സംബന്ധിച്ച തീരുമാനം
എടുത്തത്
ആരായിരുന്നെന്ന്
അറിയിക്കാമോ;
(എഫ്)
മുറികളുടെ
ലേലവും കരാറും മറ്റു
നടപടിക്രമങ്ങളും
നഗരസഭയിലെ ഏതു
വിഭാഗത്തിലാണ് നടന്നത്;
(ജി)
ഇതിനായി
കൗണ്‍സില്‍
ചുമതലപ്പെടുത്തിയിരുന്ന
ജീവനക്കാര്‍
ആരെല്ലാമായിരുന്നുവെന്നും
അവരുടെ ഔദ്യോഗിക
തസ്തികകളും
വ്യക്തമാക്കുമോ?
നാഷണല്‍
അര്‍ബന്‍ ലൈവ്ലിഹൂഡ് മിഷന്
പദ്ധതി
1575.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
സ്വന്തമായി
പാര്‍പ്പിടമില്ലാത്തവര്‍ക്കു
വേണ്ടി ഏതൊക്കെ
പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
നാഷണല്‍
അര്‍ബന്‍ ലൈവ്ലിഹൂഡ്
മിഷന് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
'എല്ലാവര്ക്കും
ഭവനം' എന്ന പദ്ധതി
ഏതെല്ലാം നഗരസഭകളിലാണ്
നടപ്പാക്കുന്നത്;
(ഇ)
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം ലഭിക്കുന്നത്;
അര്‍ഹരായവര്‍ക്കെല്ലാം
പദ്ധതിയുടെ പ്രയോജനം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് ഓണ്‍ലൈന്‍
പെര്‍മിറ്റ്
1576.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരങ്ങളിലെ കെട്ടിട
നിര്‍മ്മാണത്തിന്
ഓണ്‍ലൈന്‍ പെര്‍മിറ്റ്
നല്കുന്ന പദ്ധതിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
1577.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന്
നാളിതുവരെ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
വര്‍ഷം പ്രതി എത്ര തുക
നീക്കി വെച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
വര്‍ഷം പ്രതി എത്ര തുക
ചിലവഴിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
(മുന്‍സിപ്പാലിറ്റി,
കോര്‍പ്പറേഷനുകള്‍ക്ക്)
എന്തു തുക നല്‍കിയെന്ന്
വിശദമാക്കുമോ?
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്ക്
അഗ്നിശമന സേനയുടെ എന്‍. ഒ .സി
1578.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ബില്‍ഡിംഗ്സ് റൂള്‍സിലെ
വ്യവസ്ഥകള്‍ പ്രകാരം
എത്ര
സ്ക്വയര്‍ഫീറ്റിലും
എത്ര മീറ്റര്‍
ഉയരത്തിലും അധികമുള്ള
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്കാണ്
അഗ്നിശമന സേനയുടെ എന്‍.
ഒ .സി.
ആവശ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ചട്ടങ്ങളില്‍
എന്തെങ്കിലും മാറ്റവും
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഉയരം
16 മീറ്ററില്‍ കൂടാത്ത
നാല് നിലകളുള്ള കെട്ടിട
നിര്‍മ്മാണം സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
വിശദമാക്കുമോ ;
(ഡി)
അഗ്നിശമന
സേനയുടെ എന്‍.ഒ.സി.
ലഭിക്കാത്തതിനാല്‍
സംസ്ഥാനത്തെ
സഗരസഭകളില് ബില്‍ഡിംഗ്
പെര്‍മിഷനു വേണ്ടി
ലഭിച്ച എത്ര അപേക്ഷകള്‍
തീരുമാനം എടുക്കാതെ
മാറ്റിവെച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
നഗരവികസന
പദ്ധതി
1579.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കുടുംബങ്ങള്‍ക്ക്
നഗരവികസന പദ്ധതി
പ്രകാരം ഭവനങ്ങള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
എത്ര
കോളനികളില്‍ അടിസ്ഥാന
സൗകര്യ വികസനം
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
വീടുകളുടെ പണി നടന്നു
കൊണ്ടിരിക്കുന്നു; അവ
എന്നത്തേയ്ക്ക്
പൂര്‍ത്തിയാവും;വിശദമാക്കുമോ;
(ഡി)
രാജീവ്
ആവാസ് യോജന പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണമെന്താണ്;
പ്രസ്തുത പദ്ധതി
പ്രകാരം പണി നടന്നു
വരുന്ന വീടുകളുടെ അവസ്ഥ
എന്താകുമെന്നു
വിശദമാക്കുമോ?
ജോയിന്റ്
ഡയറക്ടര്‍ പോസ്റ്റിലേക്ക്
സ്പെഷ്യല്‍ റൂള്‍സ്
1580.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
ജോയിന്റ് ഡയറക്ടര്‍
(ഹെല്‍ത്ത്)
പോസ്റ്റിലേക്ക്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റൂളിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
അന്തൂര്‍
മുനിസിപ്പാലിറ്റി ആസ്ഥാനം
1581.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച അന്തൂര്‍
മുനിസിപ്പാലിറ്റിയുടെ
ആസ്ഥാനം എവിടെയാണ്;
അവിടെ ആവശ്യമായ
ജീവനക്കാരെ
വിന്യസിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
ജീവനക്കാരുടെ നിയമന
നടപടി എപ്പോള്‍
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ?
നഗരങ്ങളെ
മാലിന്യമുക്തമാക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
1582.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളെ
മാലിന്യമുക്തമാക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കംബ്രസ്ഡ്
നാച്വറല്‍ ഗ്യാസ്
പ്ലാന്റുകള്‍
1583.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരങ്ങളില്‍
മാലിന്യത്തില്‍ നിന്ന്
കംബ്രസ്ഡ് നാച്വറല്‍
ഗ്യാസ്
ഉല്‍പ്പാദിപ്പിക്കാന്‍
വേണ്ടി പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള പരിശീലന
കേന്ദ്രങ്ങള്‍
1584.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷ വിഭാഗ
ഉദ്യോഗാര്‍ത്ഥികളുടെ
പരിശീലനത്തിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
യുവജനങ്ങള്‍ക്കായുള്ള
പരിശീലന കേന്ദ്രങ്ങള്‍
മുഖേന എ്രതപേര്
പരിശീലനം നേടിയെന്നും
എ്രതപേര്ക്ക് ഉദ്യോഗം
ലഭ്യമായിട്ടുണ്ടെന്നും
വിശദമാക്കുമോ ;
(സി)
പരിശീലന
കേന്ദ്രങ്ങളുടെ സബ്
സെന്ററുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
?
നഗരങ്ങളിലെ
മാലിന്യ സംസ്കരണം
1585.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
നഗരങ്ങളിലെ മാലിന്യ
സംസ്കരണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
എടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
നഗരങ്ങളിലെ
മാലിന്യ നിര്‍മ്മാര്‍ജനം
1586.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മാലിന്യ
നിര്‍മ്മാര്‍ജനത്തിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുറ്റമറ്റ
മാലിന്യനിര്‍മ്മാര്‍ജന
പദ്ധതി ഏതെങ്കിലും
നഗരസഭ
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
മാലിന്യ
നിര്‍മ്മാര്‍ജനത്തിന്
നഗരസഭകള്‍ക്കും
കോര്‍പ്പറേഷനുകള്‍ക്കും
നല്കുന്ന
സഹായപദ്ധതികളുടെ
വിശദാംശം
വ്യക്തമാക്കുമോ?
നഗരസഭകളിലെ
റോഡുകളുടെ പുനരുദ്ധാരണം
1587.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ നഗരസഭകളിലെ
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
2011-12, 2012-13,
2013-14, 2014-15,
2015-16 എന്നീ
സാമ്പത്തിക വര്‍ഷങ്ങള്‍
എത്ര തുക വീതം
ചെലവഴിക്കുകയുണ്ടായി;
(ബി)
അതില്‍
ഓരോ സാമ്പത്തിക
വര്‍ഷവും ഏതെല്ലാം
നഗരസഭകള്‍ക്ക് എത്ര തുക
വീതം പ്രസ്തുത
ഇനത്തില്‍
നല്കുകയുണ്ടായി എന്നു
വ്യക്തമാക്കുമോ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
1588.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
അയ്യങ്കാളി തൊഴിലുറപ്പ്
പദ്ധതിക്ക് ഓരോ
സാമ്പത്തിക വര്‍ഷവും
എന്തു തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
ഓരോ വര്‍ഷവും
ചെലവഴിക്കപ്പെട്ടത്
എന്തു തുകയെന്നും
വ്യക്തമാക്കുമോ?
നഗരസഭകളിലെ
പൊതുശ്മശാനങ്ങൾ
1589.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലുമായി
നിലവില്‍ എത്ര
പൊതുശ്മശാനങ്ങളുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പൊതുശ്മശാനങ്ങളില്ലാത്ത
ഏതെങ്കിലും നഗരസഭകള്‍
ഉണ്ടോ ; എങ്കില്‍
അത്തരം നഗരസഭകളില്‍
പൊതുശ്മശാനം
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ ;
വിശദമാക്കുമോ?
(സി)
പൊതുശ്മശാനം
ഉള്ള നഗരസഭകളില്‍
അവയുടെ വ്യാപ്തിയും
സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിനും
പുതിയ ശ്മശാനങ്ങള്‍
സ്ഥാപിക്കുന്നതിനും
ഉള്ള പദ്ധതികള്‍
പരിഗണനയിലുണ്ടോ ;
എങ്കിൽ വിശദമാക്കുമോ?
വെറ്ററിനറി
സര്‍വ്വകലാശാലയുടെ പ്രാദേശിക
കേന്ദ്രം
1590.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രാദേശിക കേന്ദ്രം
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
ആര്.സി. സെക്ഷനിലെ
ഫയലിലും നഗരകാര്യ
ഡയറക്ട്രേറ്റില്‍ ജി.
സെക്ഷനില്‍ കൈകാര്യം
ചെയ്ത് വരുന്ന ഫയലിലും
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
നഗരസഭകളില്‍
ബില്‍ഡിംഗ് പെര്‍മിറ്റ്
1591.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളിലെ
ബില്‍ഡിംഗ് പെര്‍മിറ്റ്
സംവിധാനം പൂര്‍ണ്ണമായും
ഓണ്ലെെനാക്കുമോ ;
(ബി)
ഓണ്‍ലെെന്‍
സംവിധാനത്തിലെ
പോരായ്മകള്‍
സംബന്ധിച്ച് പഠനം
നടത്തി പരിഹാര നടപടികൾ
സ്വീകരിക്കുമോ ?
കോഴിക്കോട്
ജില്ലയിലെ പുതിയ
മുനിസിപ്പാലിറ്റികൾ
1592.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളാണ്
പുതിയതായി
മുനിസിപ്പാലിറ്റികളാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മുനിസിപ്പാലിറ്റികളില്‍,
നേരത്തേയുണ്ടായിരുന്ന
ജീവനക്കാരെത്തന്നെ
നിലനിര്‍ത്തുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
മുനിസിപ്പാലിറ്റികളില്‍
നഗരകാര്യ വകുപ്പിലെ
ഉദ്യോഗസ്ഥരെ മാറ്റി
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമോ?
വോട്ടവകാശത്തിന്
കര്‍മ്മ പദ്ധതി
1593.
ശ്രീ.ബെന്നി
ബെഹനാന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍
താമസിക്കുന്ന
മലയാളികള്‍ക്ക് തദ്ദേശ
തെരഞ്ഞെടുപ്പില്‍
വോട്ടവകാശത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെട്ടിടനിര്‍മ്മാണ
അനുമതിയിലെ കാലതാമസം
1594.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വന്‍കിട ചെറുകിട
കെട്ടിട
നിര്‍മ്മാണാനുമതിക്ക്
നല്‍കിയിട്ടുള്ള
വ്യവസ്ഥകളിലെ ഇളവുകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്‍കിട
ഇടത്തരം
കെട്ടിടങ്ങള്‍ക്ക്
അനുമതി
നല്കുന്നതിലുള്ള
കാലതാമസം കാരണം
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
ഇളവുകള്‍
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണാനുമതി
വൈകുന്നതുമൂലം പദ്ധതി
ചെലവിലുണ്ടാകുന്ന
വര്‍ദ്ധനവ് കെട്ടിട
ഉടമസ്ഥര്‍ക്കും
കരാറുകാര്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ.
ഇതു സംബന്ധിച്ച്
വ്യവസ്ഥകളില്‍ ഇളവു
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഫയലുകല്‍
കോര്‍പ്പറേഷനുകളിലും,
മുന്‍സിപ്പാലിറ്റികളിലും,
സി.ടി.പി, ആര്.ടി..പി
എന്നിവിടങ്ങളില്‍
മാസങ്ങളോളം
കെട്ടികിടക്കുന്നത്
ഒഴിവാക്കാന്‍
ഓരോസ്ഥലത്തും ക്ലീയര്‍
ചെയ്യുന്നതിന് ടൈം
ലിമിറ്റ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഇ)
ഫയലുകള്‍
വേഗം
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
ആധുനിക സാങ്കേതിക
വിദ്യകള്‍
പ്രയോജനപ്പെടുത്തുന്ന
കാര്യം ഗൗരവമായി
പരിശോധിക്കുമോ?
തെരുവുകച്ചവടക്കാരുടെ
ക്ഷേമവും പുനരധിവാസവും
1595.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുകച്ചവടക്കാരുടെ
ക്ഷേമവും പുനരധിവാസവും
ഉറപ്പുവരുത്താനുള്ള
ദേശീയ നിയമം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
യഥാര്‍ത്ഥ
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
സ്വീകരിച്ച മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
തെരുവുകച്ചവടക്കാര്‍
നടപ്പാതകള്‍ കൈയേറി
സഞ്ചാരസ്വതന്ത്ര്യം
ഹനിക്കുന്നു എന്ന
പരാതിക്ക് പരിഹാരമായി
എന്തു നിര്‍ദ്ദേശമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
മുനിസിപ്പാലിറ്റിയില്‍
ഫണ്ട് ലഭ്യമാക്കൽ
1596.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും മികച്ച
മുനിസിപ്പാലിറ്റിയായ
ആറ്റിങ്ങലിന് 2011
മേയിന് ശേഷം ഇതുവരെ
വിവിധ ഘട്ടങ്ങളിലായി
എന്തു തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
തകര്‍ന്നുകിടക്കുന്ന
റോഡുകള്‍
അറ്റകുറ്റപണികൾ
ചെയ്യുന്നതിന്
അടിയന്തിരമായി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ ?
മുനിസിപ്പാലിറ്റിയിലേക്ക്
നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥ
തസ്തിക
1597.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
രൂപീകരിക്കപ്പെട്ട
നഗരസഭകളിലേക്ക്
കൂട്ടിച്ചേര്‍ത്ത
പഞ്ചായത്തുകള്‍ ചെയ്തു
തീര്‍ക്കേണ്ടതായ
ചുമതലകള്‍ ഉണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ആയതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ?
(ബി)
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയിലേക്ക്
നിയമിക്കപ്പെടേണ്ട
ഉദ്യോഗസ്ഥ തസ്തികകളുടെ
വിശദാംശങ്ങളും അവരെ
എന്നത്തേക്ക്
നിയമിക്കും എന്ന
വിവരവും
വെളിപ്പെടുത്തുമോ?
അര്‍ബന്‍
2020 പദ്ധതി
1598.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
2020 പദ്ധതി പ്രകാരം
അംഗീകാരം നല്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അംഗീകാരം
നല്കിയ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കാവശ്യമായ
തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അര്‍ബന്‍
2020 പദ്ധതി പ്രകാരം
കൊല്ലം നഗരസഭ
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്നറിയിക്കുമോ;
അംഗീകാരം നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കൊല്ലം
Q.S.S കോളനി നവീകരണം
1599.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
Q.S.S കോളനി
നവീകരിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടി കള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
Q.S.S
കോളനി
നവീകരിക്കുന്നതിന്
വേണ്ടി No. 3264/VIP/CM
തീയതി 21/5/15 എന്ന
നമ്പരില്‍ ബഹു.
മുഖ്യമന്ത്രി ,
അര്‍ബന്‍ അഫേഴ്സ്
സെക്രട്ടറിക്ക്അയച്ച
കത്തില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
ജിഡ
യിലെ സ്റ്റാഫ്
1600.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
(ഗോശ്രീ ദ്വീപ് വികസന
ഏജന്‍സി) യിലെ സ്റ്റാഫ്
പാറ്റേണ്‍
വിശദമാക്കുമോ ;
(ബി)
ജിഡയില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന എ്രതപേര്
ഉണ്ടെന്നും ഏതൊക്കെ
തസ്തികകളിലാണെന്നും
വ്യക്തമാക്കുമോ ?
അര്‍ബന്‍
പ്ലാനിംഗ് സ്റ്റാളുകള്‍
1601.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രനഗര
വികസന മന്ത്രാലയം
അര്‍ബന്‍ പ്ലാനിംഗ്
സ്റ്റാളുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏതെല്ലാം
മേഖലയില്‍ ഏതെല്ലാം
സ്ഥലത്ത് സ്റ്റാളുകള്‍
സ്ഥാപിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നിലവില്‍
അര്‍ബന്‍ പ്ലാനിംഗ്
പഠിപ്പിക്കുന്നുണ്ടോ ;
എങ്കില്‍ എവിടെയെല്ലാം
;
(ഡി)
നഗരാസൂത്രണം
പാഠ്യവിഷയമാക്കിയിട്ടുള്ളത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മൊബിലിറ്റി
ഹബ്ബ്
T 1602.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈറ്റില
മൊബിലിറ്റി ഹബ്ബ്
സൊസൈറ്റി രൂപീകരിച്ചത്
എന്നാണ് ; ഇതിനകം
പദ്ധതി എത്ര ശതമാനം
പിന്നിട്ടു ;
ആദ്യഘട്ടത്തില്‍
കണക്കാക്കപ്പെട്ട
പദ്ധതി ചെലവ്
എത്രയായിരുന്നു ;
പദ്ധതി
പൂര്‍ത്തിയാക്കുമ്പോള്‍
ചെലവ് എത്രയായിരിക്കും
; വ്യക്തമാക്കുമോ;
(ബി)
വിഭാവനം ചെയ്ത നിലയില്‍
നിന്ന് പദ്ധതി
വ്യതിചലിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വൈറ്റില
ഹബ്ബിന്റെ
സ്വത്തുവകകള്‍
നിസ്സാരവിലയ്ക്ക്
സ്വകാര്യ കമ്പനിക്ക്
കൈമാറാനുള്ള
നീക്കങ്ങള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ പ്രസ്തുത
നീക്കം
അവസാനിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ ?
നഗരസഭകളുടെ
മാസ്റ്റര്‍ പ്ലാനുകള്‍
1603.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
വികസന കാര്യത്തില്‍
സര്‍ക്കാര്‍ പ്രത്യേക
ശ്രദ്ധ നല്‍കാറുണ്ടോ;
(ബി)
നഗരസഭകളുടെ
മാസ്റ്റര്‍ പ്ലാനുകള്‍
അംഗീകരിക്കുന്ന നടപടി
പൂര്ത്തീകരിച്ചുണ്ടോ;
ഏതൊക്കെ നഗരസഭകള്‍ക്ക്
അംഗീകാരം നല്‍കിയെന്നും
എത്ര എണ്ണം
ബാക്കിയുണ്ട് എന്നും
അറിയിക്കുമോ;
(സി)
പെരുമ്പാവൂര്‍
നഗരസഭയുടെ മാസ്റ്റര്‍
പ്ലാന്‍
അംഗീകരിച്ചിട്ടുണ്ടോ;
നടപടികള്‍
വിശദമാക്കാമോ?
അര്‍ബന്‍
2020
1604.
ശ്രീ.പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അര്‍ബന്‍ 2020 എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ
എണ്ണം
1605.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ
വകുപ്പില്‍ എത്ര
സ്ഥിരം/ഡെപ്യൂട്ടേഷന്
ജീവനക്കാരുണ്ടെന്ന്
തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
വകുപ്പില്‍ ജോലി
ചെയ്യുന്ന താല്‍ക്കാലിക
ജീവനക്കാരെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളില്‍
താല്‍ക്കാലിക
ജീവനക്കാരെക്കൊണ്ട് 179
ദിവസത്തില്‍ കൂടുതല്‍
തുടര്‍ച്ചയായി
ജോലിയെടുപ്പിക്കുവാന്
വ്യവസ്ഥയുണ്ടോ ;
(ഡി)
എങ്കില്‍
ഈ വകുപ്പില്‍
പി.എസ്.സി. മുഖേന സ്ഥിര
നിയമനത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പു മുഖേന
ഓരോ വര്‍ഷവും
എന്തെല്ലാം ന്യൂനപക്ഷ
ക്ഷേമ പദ്ധതികളാണ്
ഇതുവരെ
നടപ്പിലാക്കിയിട്ടുള്ളതെന്നും
അതിനുവേണ്ടി
സര്‍ക്കാര്‍ അനുവദിച്ച
തകയും ചെലവഴിച്ച തുകയും
എത്രയാണെന്നും ജില്ല
തിരിച്ച് വിശദമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമം
1606.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ നാലരവര്‍ഷത്തെ
ബജറ്റുകളില്‍ അനുവദിച്ച
ആകെ തുക എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അതില്‍
ഇതുവരെ ട്രഷറിയില്‍
നിന്നd പിന്‍വലിച്ച്
ചെലവഴിച്ച ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ ഏതൊക്കെ
പദ്ധതികളാണ് ന്യൂനപക്ഷ
ക്ഷേമത്തിനായി
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
എത്ര വീതം തുക ഇതുവരെ
ട്രഷറിയില്‍ നിന്നും
ചെലവഴിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
ന്യൂനപക്ഷ
കമ്മീഷന്
1607.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമവകുപ്പ്
എന്നാണ് രൂപീകരിച്ചത്;
(ബി)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
കീഴില്‍ ന്യൂനപക്ഷ
കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
രൂപീകരിച്ചത്;
ന്യൂനപക്ഷ കമ്മീഷന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(സി)
ന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങള്‍
കണ്ടെത്തുന്നതിനും അവ
പരിഹരിക്കുന്നതിനും
ഏതെങ്കിലും തരത്തിലുളള
നടപടികള്‍ കമ്മീഷന്റെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
കമ്മീഷന്റെ
ആസ്ഥാനം എവിടെയാണ്;
ആരൊക്കെയാണ് കമ്മീഷന്
അംഗങ്ങള്‍; കമ്മീഷന്
ഇപ്പോള്‍ മേഖലാ
ഓഫീസുകള്‍ ഉണ്ടോ;
എങ്കില്‍ എവിടെയൊക്കെ;
ഇല്ലെങ്കില്‍
കമ്മീഷന്റെ
പ്രവര്‍ത്തനം കൂടുതല്‍
വ്യാപിപ്പിക്കാന്‍
മേഖലാ ഓഫീസുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിയ്ക്കുമോ;
(ഇ)
ന്യൂനപക്ഷങ്ങള്‍ക്കായി
ന്യൂനപക്ഷ വികസന
ധനകാര്യ കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ;
എന്തൊക്കെയാണ് ഇതിന്റെ
ലക്ഷ്യങ്ങള്‍;
എന്തൊക്കെ പദ്ധതികളാണ്
കോര്പ്പറേഷന് മുഖേന
നടപ്പാക്കുന്നത്;
ഓരോന്നിന്റെയും
മാനദണ്ഡങ്ങളും,
വിശദാംശങ്ങളും,
അപേക്ഷകളുടെ മാതൃകകളും
ലഭ്യമാക്കുമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായുള്ള
പദ്ധതികള്‍
1608.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ന്യൂനപക്ഷ
വിഭാഗത്തിലെ വിധവകള്‍ ,
വിവാഹമോചിതര്‍
തുടങ്ങിയവര്‍ക്കുവേണ്ടി
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ഓരോ
പദ്ധതിയുടെയും
ഗുണഭോക്താക്കളുടെ വിവരം
നല്‍കുമോ;
(സി)
പ്രസ്തുത ഓരോ
പദ്ധതിയിലെയും മലപ്പുറം
ജില്ലയിലെ
ഗുണഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കുമോ?
നിര്‍ദ്ധനരായവര്‍ക്ക്
ചികിത്സാസഹായപദ്ധതി
1609.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമവകുപ്പ് വഴി
നിര്‍ദ്ധനരായവര്‍ക്ക്
ചികിത്സാധന സഹായപദ്ധതി
ആരംഭിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ന്യൂനപക്ഷ
ക്ഷേമവകുപ്പ് വഴി
നല്‍കിവരുന്ന വ്യക്തിഗത
ആനുകൂല്യങ്ങള്‍
കാലാനുസൃതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ന്യൂനപക്ഷ
ക്ഷേമവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?