|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7837
|
“നാളേക്ക്
ഇത്തിരി
ഊര്‍ജ്ജം”പദ്ധതി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
,,
പാലോട്
രവി
,,
വി.ഡി.
സതീശന്‍
(എ)സംസ്ഥാനത്ത്
" നാളേക്ക്
ഇത്തിരി
ഊര്‍ജ്ജം”പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
തരം
സ്കൂളുകളിലാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്?
|
7838 |
എനര്‍ജി
മനേജ്
മെന്റ്
സെന്റര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്‍
''
ആര്‍.
സെല്‍വരാജ്
''
എം. പി.
വിന്‍സെന്റ്
''
വി.പി.
സജീന്ദ്രന്‍
(എ)സംസ്ഥാനത്ത്
എനര്‍ജി
മനേജ്‍െമന്റ്
സെന്റര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)ഊര്‍ജ്ജ
സംരക്ഷണത്തിനും
വിവിധ
മേഖലകളിലെ
ഊര്‍ജ്ജം
ലാഭിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍െപ്പടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)എത്ര
കോടി
രൂപ
പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ? |
7839 |
എനര്‍ജി
സ്മാര്‍ട്ട്
സ്കൂള്‍
പദ്ധതി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
സി.പി.
മുഹമ്മദ്
,,
കെ. മുരളീധരന്‍
,,
ഹൈബി
ഈഡന്‍
(എ)സംസ്ഥാനത്ത്
എനര്‍ജി
സ്മാര്‍ട്ട്
സ്കൂള്‍
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
; വിശദമാക്കുമോ;
(സി)ഏതെല്ലാം
തരം
സ്കൂളുകളിലാണ്
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ? |
7840 |
കേന്ദ്രപൂളില്‍
നിന്നും
വെെദ്യുതി
എക്സ്ചേഞ്ചില്‍
നിന്നും
ലഭിക്കുന്ന
വൈദ്യുതി
ശ്രീ.
എ.കെ.
ബാലന്‍
,,
ജെയിംസ്
മാത്യു
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
ബി. സത്യന്‍
(എ)ഈ
വര്‍ഷം
കേന്ദ്ര
പൂളില്‍
നിന്നും
വൈദ്യുതി
എക്സ്ചേഞ്ചില്‍
നിന്നും
ലഭ്യമാകുമന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)ഇതിന്
എന്തു
ക്രമീകരണമാണ്
ഉണ്ടാക്കിയിട്ടുളളത്
എന്ന്
അറിയിക്കുമോ;
(സി)വൈദ്യുതി
വാങ്ങി
ഉപയോഗിക്കുന്നതിന്
പ്രസരണ
ഇടനാഴി
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇക്കാര്യം
എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്
; വ്യക്തമാക്കുമോ? |
7841 |
ഊര്‍ജ്ജ
സംരക്ഷണപദ്ധതികള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഊര്‍ജ്ജ
സംരക്ഷണത്തിനായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍മൂലം
ഓരോ വര്‍ഷവും
എത്ര
മെഗാവാട്ട്
വൈദ്യുതി
ലാഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ? |
7842 |
വെെദ്യുതി
ദൗര്‍ലഭ്യവും
സംസ്ഥാനത്തിന്റെ
പുരോഗതിയും
ശ്രീ.
എളമരം
കരീം
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
കെ. സുരേഷ്‍
കുറുപ്പ്
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)വെെദ്യുതിയുടെ
ദൗര്‍ലഭ്യം
സംസ്ഥാനത്തിന്റെ
പുരോഗതിക്ക്
വിഘാതമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)അധികൃതരുടെ
അനാസ്ഥയും
ആസൂത്രണത്തിലെ
അപാകതയും
വെെദ്യുതി
ദൗര്‍ലഭ്യത്തിന്
കാരണമാകുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ
;
(ഡി)വിവിധ
സംരംഭകര്‍
സംസ്ഥാനത്ത്
മുതല്‍മുടക്കുന്നതില്‍
വെെദ്യുതി
പ്രതിസന്ധി
വിഘാതമാകുന്നതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ
; വിശദമാക്കുമോ
?
|
7843 |
തെരുവുവിളക്കുകള്‍
കത്തിക്കുന്നതിന്
നടപടി
ശ്രീ.
സി. കെ.
നാണു
''
മാത്യു
റ്റി. തോമസ്
''
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
(എ)തെരവുവിളക്കുകള്‍
കത്തിക്കുന്നതില്‍
വൈദ്യുതി
ബോര്‍ഡിന്റെ
ഉത്തരവാദിത്തങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളും
വൈദ്യുതിബോര്‍ഡും
തമ്മിലുള്ള
തര്‍ക്കത്തില്‍
തെരുവ്
വിളക്കുുകള്‍
കത്തിക്കുന്നതില്‍
വീഴ്ച
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ഡി)തെരുവുവിളക്കുകളുടെ
അറ്റകുറ്റപ്പണിക്കിടയില്‍
അപകടം
സംഭവിക്കുന്ന
തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്റെ
ഉത്തിരവാദിത്തം
ആര്‍ക്കാണ്
എന്ന്
അറിയിക്കുമോ? |
7844 |
വെെദ്യുതി
പ്രതിസന്ധി
പരിഹരിക്കാനുള്ള
നടപടികള്‍
ശ്രീ.
എ.കെ.
ബാലന്‍
(എ)കാലവര്‍ഷം
ലഭിക്കാത്തതു
മൂലമുള്ള
വെെദ്യുതി
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)നിലവിലെ
പ്രതിദിന
ഉപഭോഗ
കണക്കനുസരിച്ച്
എത്ര
ദിവസത്തെ
വെെദ്യുതി
ഉല്പാദിപ്പിക്കാനുള്ള
ജലമാണ്
സംഭരണികളിലുള്ളത്
എന്നറിയിക്കുമോ;
(സി)മറ്റുമാര്‍ഗ്ഗങ്ങളിലൂടെ
എത്ര
യൂണിറ്റ്
വെെദ്യുതികൂടി
ലഭ്യമാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ഡി)കേരളത്തിന്റെ
വെെദ്യുതി
പ്രതിസന്ധി
പരിഹരിക്കാന്‍
കേന്ദ്ര
വിഹിതം
വര്‍ദ്ധിപ്പിച്ചു
നല്‍കിയിട്ടുണ്ടോ
; ശരാശരി
എത്ര
യൂണിറ്റ്
വെെദ്യുതിയാണ്
നേരത്തേ
ലഭിച്ചുകൊണ്ടിരുന്നത്
; ഇപ്പോള്‍
എ്രതയാണ്
ലഭിക്കുന്നത്
; 2014 ജനുവരി
മുതല്‍
ഓരോ
മാസത്തിലും
ശരാശരി
എത്ര
യൂണിറ്റ്
വെെദ്യുതിയാണ്
ലഭിച്ചത്
;
(ഇ
)കേന്ദ്ര
സഹായമായി
ലഭിക്കുന്ന
വെെദ്യുതി
കേരളത്തില്‍
കൊണ്ടുവരാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ
; ഉണ്ടെങ്കില്‍
ആയത്
എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
;
(എഫ്)പുറമേ
നിന്ന്
എത്ര
യൂണിറ്റ്
വെെദ്യുതി
കൊണ്ടുവരാനുള്ള
ലെെനാണ്
നിലവിലുള്ളത്
എന്നറിയിക്കുമോ
?
|
7845 |
ജലവൈദ്യുതപദ്ധതികളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനും
പദ്ധതി
ശ്രീ.
സണ്ണി
ജോസഫ്
,,
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
,,
സി. പി.
മുഹമ്മദ്
(എ)ജലവൈദ്യുത
പദ്ധതികളുടെ
പുനരുദ്ധാരണവും
നവീകരണവും
സംബന്ധിച്ച്
എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)ഏതൊക്കെ
ജലവൈദ്യുതി
പദ്ധതികളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
7846 |
ഡാംസുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
പദ്ധതി
ശ്രീ.
എം. എ.
വാഹീദ്
,,
സണ്ണി
ജോസഫ്
,,
വി. പി.
സജീന്ദ്രന്‍
,,
എം. പി.
വിന്‍സെന്റ്
(എ)കെ.
എസ്.ഇ.ബിയുടെ
കീഴിലുള്ള
ഡാമുകളുടെ
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
പദ്ധതി
രൂപികരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)എന്തെല്ലാം
കേന്ദ്ര-വിദേശസഹായങ്ങളാണ്
പദ്ധതിക്ക്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)പദ്ധതി
നിര്‍വ്വഹണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
7847 |
വെെദ്യുതി
പ്രതിസന്ധി
മറികടക്കാന്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
പദ്ധതി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റ്റര്‍
(എ
)സംസ്ഥാനത്തെ
ജലസംഭരണികളില്‍
എ്രത
മെഗാവാട്ട്
വെെദ്യുതി
ഉല്
പാദിപ്പിക്കാനുള്ള
ജലം
ഉണ്ടെന്നും
ആയത്
എത്ര
ദിവസത്തെ
ഉപഭോഗത്തിന്
തികയും
എന്നും
വ്യക്തമാക്കുമോ
;
(ബി
)നിലവിലെ
വെെദ്യുതി
പ്രതിസന്ധി
മറികടക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്നും, ഇനി
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നും
വ്യക്തമാക്കുമോ
;
(സി
)വെെദ്യുതി
പ്രതിസന്ധി
മറികടക്കാന്‍
മഴയെ
മാത്രം
ആശ്രയിച്ചുള്ള
ജലവെെദ്യുത
പദ്ധതികള്‍ക്കു
പകരം
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
മറ്റെന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ
; വ്യക്തമാക്കുമോ
? |
7848 |
സൗരോര്‍ജ്ജ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച
വൈദ്യൂതി
റെഗുലേറ്ററി
കമ്മീഷന്‍
ചട്ടങ്ങള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ. മുരളീധരന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
റ്റി.എന്‍
പ്രതാപന്‍
(എ)സൗരോര്‍ജ്ജ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
വൈദ്യൂതി
റെഗുലേറ്ററി
കമ്മീഷന്‍
ചട്ടങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഉപഭോക്താക്കള്‍ക്കും
കെ.എസ്.ഇ.ബി
ലിമിറ്റഡ്
വൈദ്യൂതി
വിതരണ
ലൈസന്‍സികള്‍
എന്നിവര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത
ചട്ടങ്ങള്‍
വഴി
ലഭ്യമാകുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)പ്രസ്തുത
ചട്ടങ്ങള്‍
പ്രകാരം
ഉപഭോക്താക്കള്‍ക്ക്
എവിടയൊക്കെയാണ്
സൗരോര്‍ജ്ജ
പാനലുകള്‍
സ്ഥാപിക്കാന്‍
അനുവാദമുള്ളത്;
വിശദമാക്കുമോ;
(ഡി)സൗരോര്‍ജ്ജ
ഉല്‍പാദകര്‍ക്ക്
സ്വന്തം
ഉപയോഗം
കഴിഞ്ഞ്
ബാക്കി
വരുന്ന
വൈദ്യൂതി
വിതരണ
ശൃഖലയിലേയ്ക്ക്
നല്‍കാന്‍
എന്തെല്ലാം
സൗകര്യങ്ങള്‍
ചട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
7849 |
അനെര്‍ട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.
എം. എ.
വാഹീദ്
''
ഷാഫി
പറമ്പില്‍
''
ലൂഡി
ലൂയിസ്
''
എ.പി.
അബ്
ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത്
അനെര്‍ട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)പാരമ്പര്യേതര
പുനരാവര്‍ത്തക
ഊര്‍ജ്ജ
സ്രോതസ്സുകള്‍
ഉപേയാേഗപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)പ്രസ്തുത
പദ്ധതികള്‍ക്കായി
എ്രത
കോടി
രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)പദ്ധതികള്‍
നിര്‍വഹിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
7850 |
അനെര്‍ട്ടിന്റെ
പുതിയ
പദ്ധതികള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച്
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനിടയില്‍
അനെര്‍ട്ട്
നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ
;
(ബി)അനെര്‍ട്ട്
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
? |
7851 |
പാരമ്പര്യേതര
ഊര്‍ജ്ജ
പദ്ധതികള്‍
ശ്രീ.
സി. കെ.
നാണു
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
അനര്‍ട്ട്
മുഖാന്തിരം
പാരമ്പര്യേതര
ഊര്‍ജ്ജ
മേഖലയില്‍
നിന്നും
എത്ര
മെഗാവാട്ട്
പദ്ധതികളുടെ
നിര്‍മ്മാണം
തുടങ്ങിയെന്നും
ഇതില്‍
എത്ര
പദ്ധതി
കമ്മിഷന്‍
ചെയ്തുവെന്നും
വ്യക്തമാക്കാമോ? |
T7852 |
റിസര്‍വോയറുകളില്‍
ഫ്ളോട്ടിംഗ്
സോളാര്‍
പി.വി.
പാനല്‍
സ്ഥാപിക്കാന
നടപടി
ശ്രീ.
പാലോട്
രവി
''
എം.പി.
വിന്‍സെന്റ്
''
ലൂഡി
ലൂയിസ്
''
എ.റ്റി.
ജോര്‍ജ്ജ്
(എ)റിസര്‍വോയറുകളില്‍
ഫ്ളോട്ടിംഗ്
സോളാര്‍
പി.വി.
പാനല്‍
സ്ഥാപിച്ച്
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിക്ക്
അനുമതി
ലഭിച്ചിട്ടുണ്ടോ
; വിശദാശങ്ങള്‍
അറിയിക്കുമോ
;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്
; വിശദമാക്കുമോ
;
(ഡി)പദ്ധതി
പ്രകാരം
എത്ര
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ഇ)പ്രസ്തുത
രീതിയില്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
വെെദ്യുതി
എങ്ങനെ
ഉപയോഗിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
; വിശദമാക്കുമോ
? |
7853 |
സംസ്ഥാനത്തിന്
പുറത്തുനിന്ന്
വൈദ്യുതി
എത്തിക്കാന്‍
നടപടി
ശ്രീമതി
കെ. എസ്.
സലീഖ
(എ)സംസ്ഥാനത്തിന്
പുറത്തുനിന്ന്
വൈദ്യുതി
എത്തിക്കാന്‍
കഴിയാതെ
വന്നതിനാല്‍
സംസ്ഥാനത്ത്
വൈദ്യുതി
പ്രതിസന്ധിയും
ഉയര്‍ന്ന
നിരക്കില്‍
വൈദ്യുതി
വാങ്ങേണ്ട
സാഹചര്യവും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പുറത്തുനിന്ന്
വൈദ്യുതി
എത്തിക്കാന്‍
ലൈന്‍
അനുവദിക്കാനാവില്ലെന്ന
ദേശീയ
ലോഡ്
ഡെസ്പാച്ച്
സെന്ററിന്റെ
തീരുമാനം
പുനഃപരിശോധിക്കാന്‍
സര്‍ക്കാര്‍
നാളിതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)ദേശീയ
ലോഡ്
ഡെസ്പാച്ച്
സെന്റര്‍
ഇപ്രകാരം
തീരുമാനമെടുക്കുവാനുള്ള
കാരണം
എന്താണെന്ന്
അറിയാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)സംസ്ഥാനത്തിന്
പുറത്തുനിന്ന്
വൈദ്യുതി
എത്തിക്കാന്‍
ലൈന്‍
സ്ഥാപിക്കാനായി
ഈ സര്‍ക്കാര്‍
നാളിതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇതിനായി
എന്തു
തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)വൈദ്യുതി
പുറത്തുനിന്ന്
എത്തിക്കുവാന്‍
ലൈനുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
അടിയന്തര
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
7854 |
വൈദ്യുതിബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിന്
വിദേശ
സാങ്കേതിക
സഹായം
ശ്രീ.
എം. ഉമ്മര്‍
(എ)വൈദ്യുതിബോര്‍ഡിന്റെ
പ്രവര്‍ത്തനത്തില്‍
സംസ്ഥാന
സര്‍ക്കാര്‍
വിദേശ
രാജ്യങ്ങളുടെയോ
ഏജന്‍സികളുടെയോ
സാങ്കേതികസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)ഏതെല്ലാം
മേഖലകളിലാണ്
ഇത്തരം
സാങ്കേതിക
സഹായം
ഉപയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)ഇതുമൂലം
ബോര്‍ഡിനുണ്ടായ
നേട്ടങ്ങള്‍
സംബന്ധിച്ച
വിശദാംശം
നല്‍കുമോ? |
7855 |
പുതിയ
ഗാര്‍ഹിക
കണക്ഷന്‍
അടയേ്ക്കണ്ട
തുക
ശ്രീമതി
കെ. കെ.
ലതിക
(എ)നിലവിലുള്ള
വീടുകള്‍
പൊളിച്ചുമാറ്റി
അതേ
പ്ലോട്ടില്‍
അതേ ഉടമ
തന്നെ
പുതിയ
വീട്
പണിയുമ്പോള്‍
കറന്റ്
കണക്ഷന്‍
ലഭിക്കുവാന്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)എന്തു
തുകയാണ്
കണക്ഷന്‍
മാറ്റി
ലഭിക്കുന്നതിന്
ഉപഭോക്താവ്
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)പവര്‍
പോയിന്റുകളുടെ
എണ്ണം
മാറ്റാതെ
പുതിയ
വീടിന്
വയറിംഗ്
നടത്തിയാല്‍
തുക
അയ്ക്കുന്നതില്‍
നിന്ന്
ഉപഭോക്താവിനെ
ഒഴിവാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7856 |
പുതിയ
വെെദ്യുത
പദ്ധതികള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന
ശരാശരി
വെെദ്യുതിയും
കേന്ദ്രവിഹിതവും
ചേര്‍ത്താല്‍
നമ്മുടെ
ഉപഭോഗത്തിന്
ആവശ്യമായ
അളവില്‍
വെെദ്യുതി
ലഭ്യമാണോ
യെന്ന്
അറിയിക്കുമോ
;
(ബി)ഇല്ലെങ്കില്‍
എത്ര
മെഗാവാട്ടിന്‍െറ
കുറവാണ്
ഉള്ളത്; വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കുറവ്
പരിഹരിക്കുന്നതിനായി
പുതിയ
വെെദ്യുതി
പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)വെെദ്യുതി
പ്രതിസന്ധി
സ്ഥായിയായി
ഇല്ലാതാക്കാന്‍
ദീര്‍ഘവീക്ഷണത്തോടെയുള്ള
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ? |
7857 |
പുറത്തുനിന്നുള്ള
വെെദ്യുതി
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)ഇൗ
വര്‍ഷം
എത്ര
യൂണിറ്റ്
വെെദ്യുതി
കേന്ദ്രപൂളില്‍
നിന്നുംവെെദ്യുതി
എക്
ചേഞ്ചില്‍
നിന്നുമായി
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
;
(ബി)ഇതിന്
എന്ത്
ക്രമീകരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
; വ്യക്തമാക്കുമോ
;
(സി
)വെെദ്യുതി
വാങ്ങി
ഉപയോഗിക്കുന്നതിന്
പ്രസരണ
ഇടനാഴി
ലഭിക്കുന്നതിന്
തടസ്സമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)ഉണ്ടെങ്കില്‍
ഇക്കാര്യം
എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്
; വ്യക്തമാക്കുമോ? |
7858 |
കൂടംകുളം
ആണവനിലയത്തില്‍
നിന്നുളള
വൈദ്യുതി
ശ്രീ.
രാജു
എബ്രഹാം
(എ)കൂടംകുളം
ആണവ
നിലയത്തില്‍
നിന്ന്
കേരളത്തില്‍
വൈദ്യുതി
എത്തിക്കുന്നതിനായി
വൈദ്യുതി
ലൈന്‍
വലിക്കുന്ന
നടപടി
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)വൈദ്യുതി
ടവറുകള്‍
സ്ഥാപിക്കേണ്ടതും,
ലൈന്‍
കടന്നു
പോകുന്നതുമായ
സ്ഥലങ്ങളും,
ലൈനിന്റെ
അലെയ്ന്‍മെന്റും
സംബന്ധിച്ച്
ഉണ്ടായിരുന്ന
തര്‍ക്കം
പരിഹരിച്ചിട്ടുണ്ടോ;
(സി)കൂടംകുളം
വൈദ്യുതി
നിലയത്തില്‍നിന്നും
കേരളത്തിന്
എത്ര
വൈദ്യുതിയാണ്
ലഭിക്കേണ്ടത്
;ഇത്
ലഭിച്ചു
തുടങ്ങിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
കാരണം
അറിയിക്കുമോ;
(ഡി)കേരളത്തിന്
അര്‍ഹമായ
വിഹിതം
തമിഴ്
നാട്
തടഞ്ഞു
വച്ചിരിക്കുകയാണെന്നുള്ള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കുമോ? |
7859 |
വൈദ്യുതി
പ്രതിസന്ധി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കേന്ദ്രപൂളില്‍
നിന്ന്
വൈദ്യുതി
എത്തിക്കുന്നതിന്
ആവശ്യമായ
വൈദ്യുതി
ലൈന്‍
ഇല്ലാതെ
വന്നതുകൊണ്ട്
സംസ്ഥാനത്ത്
വൈദ്യുതി
രംഗത്ത്
പ്രതിസന്ധി
ഉണ്ടായിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത
പ്രശ്നം
ഇതുവരെയും
പരിഹരിക്കാന്‍
കഴിയാതെ
വന്നതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
7860 |
കേടായ
മീറ്ററുകള്‍
മാറ്റി
സ്ഥാപിക്കാന്‍
നടപടി
ശ്രീ.
കെ. ദാസന്‍
(എ)കെ.എസ്.ഇ.ബി.യുടെ
വര്‍ദ്ധിച്ചുവരുന്ന
സാമ്പത്തിക
പ്രതിസന്ധി
തരണം
ചെയ്യാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)തകരാറിലായതും
ശരിയായ
റീഡിംഗ്
കാണിക്കാത്തതുമായ
മീറ്ററുകള്‍
മാറ്റി
സ്ഥാപിക്കാത്തത്
സാമ്പത്തിക
പ്രതിസന്ധിക്ക്
ഒരു വലിയ
കാരണമാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്ത്
ഇപ്രകാരം
മാറ്റിസ്ഥാപിക്കേണ്ടതായ
എത്ര
മീറ്ററുകള്‍
ഉണ്ടെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെണ്ണം
എന്ന്
വ്യക്തമാക്കുമോ;
എത്ര
മീറ്ററുകള്‍
മാറ്റി
സ്ഥാപിച്ചിട്ടുണ്ട്;
ഇനിയും
മാറ്റി
സ്ഥാപിക്കുന്നതിനായി
എത്ര
മീറ്ററുകള്‍
ബാക്കിയുണ്ട്;
വിശദമാക്കുമോ? |
7861 |
വൈദ്യുതി
നിരക്ക്
വര്‍ദ്ധനയ്ക്ക്
അടിസ്ഥാനമാക്കുന്ന
ഘടകങ്ങള്‍
ശ്രീ.
സി. മോയിന്‍കുട്ടി
,,
കെ. മുഹമ്മദുണ്ണി
ഹാജി
,,
പി. കെ.ബഷീര്‍
,,
പി. ബി.
അബ്ദുള്‍
റസാക്
(എ)വൈദ്യുതിനിരക്കു
വര്‍ദ്ധനയ്ക്ക്
അടിസ്ഥാനമാക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)ഉല്‍പാദന/പ്രൊക്യുര്‍മെന്റ്
ചെലവ്, വിതരണച്ചെലവ്,
വിതരണ
നഷ്ടം, ഭരണപരമായ
ചെലവ്
എന്നിവയും
വില്‍പന
നിരക്കും
തമ്മില്‍
ബന്ധിപ്പിച്ചാണോ
നിരക്കുകള്‍
പരിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)എങ്കില്‍
ഉല്‍പാദനച്ചെലവ്
കുറയ്ക്കാനും
വിതരണ
നഷ്ടം
കുറയ്ക്കാനും
വിലകുറഞ്ഞ
വൈദ്യുതി
ലഭ്യമാകുന്നിടത്തുനിന്നു
വാങ്ങി
സംസ്ഥാനത്തെത്തിക്കാനുള്ള
സംവിധാനമൊരുക്കാനും
മുന്‍കൂര്‍
പദ്ധതികള്‍
തയ്യാറാക്കി
സമയബന്ധിതമായി
നടപ്പാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
7862 |
മീറ്റര്‍
ചാര്‍ജും,
വീലിങ്
ചാര്‍ജും
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റ്റര്‍
(എ)മീറ്റര്‍
ചാര്‍ജും,
വീലിങ്
ചാര്‍ജും
എന്നിവ
പുനര്‍നിര്‍ണ്ണയം
ചെയ്യണമെന്ന്
വൈദ്യുതി
ബോര്‍ഡ്
റഗുലേറ്ററി
കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ? |
7863 |
വൈദ്യുതി
ചോര്‍ച്ച
തടയുന്നതിന്
നടപടി
ശ്രീ.എം.
ഉമ്മര്‍
(എ)സംസ്ഥാനത്ത്
വൈദ്യുതി
ചോര്‍ച്ച
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഇത്തരം
ചോര്‍ച്ചകള്‍
നിയന്ത്രിക്കുന്നതിന്
പുതുതായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയത്;
വ്യക്തമാക്കുമോ? |
7864 |
ജലവൈദ്യുത
പദ്ധതികളുടെ
സ്ഥാപിതശേഷി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സംസ്ഥാനത്തെ
ജലവൈദ്യുത
പദ്ധതികളുടെ
ആകെ
സ്ഥാപിതശേഷി
എത്രവീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഓരോ
പദ്ധതിയിലെയും
ഇപ്പോഴത്തെ
ഉല്‍പാദന
നിലവാരം
അറിയിക്കുമോ? |
7865 |
ഉപഭോക്താക്കളുടെ
ഡെപ്പോസിറ്റ്
തുക വര്‍ദ്ധിപ്പിക്കുന്ന
നടപടി
ശ്രീ.
കെ. കെ.
നാരായണന്‍
(എ)ഉപഭോക്താക്കളുടെ
ഡെപ്പോസിറ്റ്
തുക വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)ഡെപ്പോസിറ്റ്
തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള
കാരണം
വ്യക്തമാക്കുമോ? |
7866 |
അന്യസംസ്ഥാനങ്ങളില്‍
നിന്ന്
വെെദ്യുതി
കൊണ്ടുവാരാന്‍
ലെെന്‍
സംവിധാനം
ശ്രീ.
എം. ഉമ്മര്‍
(എ)അന്യസംസ്ഥാനങ്ങളില്‍
നിന്ന്
വെെദ്യുതി
കൊണ്ടുവരുന്നതിനായി
ആവശ്യമായ
വെെദ്യുത
ലെെന്‍
ഇല്ലെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതുപരിഹരിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശം
വ്യക്തമാക്കുമോ;
(സി)ലെെന്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍
നിലവിലുള്ള
പ്രതിബന്ധങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ? |
7867 |
കെ.എസ്.ഇ.ബി.യി
കസ്റ്റമര്‍
കെയര്‍
സംവിധാനം
ശ്രീ.പി.
ഉബെെദുള്ള
(എ
)കെ.എസ്.ഇ.ബി.യില്‍
പരാതി
പരിഹാരത്തിനായി
കസ്റ്റമര്‍
കെയര്‍
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
ഇതുസംബന്ധിച്ച്
വെെദ്യുതിബോര്‍ഡ്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതി
എന്നത്തേക്ക്
പൂര്‍ണ്ണമായും
നടപ്പാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ? |
7868 |
വെെദ്യുതോപാദനച്ചെലവ്
ശ്രീ.
എസ്. ശര്‍മ്മ
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി
ഉല്‍പ്പാദിപ്പിച്ച
വൈദ്യുതിയുടെ
ഉല്‍പ്പാദനച്ചെലവ്
എത്രയെന്ന്
വ്യക്തമാക്കുമോ? |
7869 |
സ്വകാര്യമേഖലയിലെ
വൈദ്യുതി
ഉല്പാദനം
ശ്രീ.
എം. ഉമ്മര്‍
(എ)സ്വകാര്യമേഖലയില്‍
വൈദ്യുതി
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
; വിശദാംശം
നല്‍കുമോ;
(ബി)ഇതുമായി
ബന്ധപ്പെട്ട
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)ഇതിലൂടെ
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
വ്യക്തമാക്കുമോ? |
7870 |
ഹാരിസണ്‍
മലയാളം
ലിമിറ്റഡിന്റെ
ലേബര്‍
ഹൗസുകള്‍ക്ക്
ഒ.വൈ.ഇ.സി.
കണക്ഷന്‍
ശ്രീ.
എ.എം.
ആരിഫ്
(എ)വൈദ്യുതികണക്ഷന്‍
ലഭിക്കാനായി
എന്തൊക്കെ
നിബന്ധനകളാണ്
പാലിക്കേണ്ടത്;
(ബി)പ്രസ്തുത
നിബന്ധനകളെല്ലാം
പാലിച്ചുകൊണ്ടായിരുന്നോ
ഹാരിസണ്‍
മലയാളം
ലിമിറ്റഡിന്റെ
ലേബര്‍
ഹൗസുകള്‍ക്ക്
ഒ.വൈ.ഇ.സി
പ്രകാരം
കണക്ഷന്‍
നല്‍കിയത്;
അവര്‍
നല്‍കിയ
അപേക്ഷയുടെ
പകര്‍പ്പു
ലഭ്യമാക്കുമോ;
(സി)ഉടമസ്ഥാവകാശം
തെളിയിക്കാനായി
ഏതൊക്കെ
രേഖകളാണ്
ഹാജരാക്കേണ്ടത്;
കമ്പനി
ഹാജരാക്കിയ
രേഖ
എന്താണ്;
അതു
നിയമാനുസൃതം
സ്വീകര്യമാണോ;
എങ്കില്‍
പ്രസ്തുത
രേഖ
മറ്റ്
ഉപഭോക്താക്കള്‍ക്കും
ബാധകമാക്കാനായി
നിയമത്തില്‍
ഭേദഗതി
വരുത്താന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രസ്തുത
കമ്പനി
വൈദ്യുതി
കണക്ഷനായി
നല്‍കിയ
ഇന്‍ഡമ്നിറ്റി
ബോണ്ടിന്റെ
പകര്‍പ്പു
ലഭ്യമാക്കുമോ;
അതില്‍
കമ്പനിയുടെ
സ്റ്റാറ്റസ്
(വാടകക്കാരന്‍,
പാട്ടക്കാരന്‍,
കൈവശക്കാരന്‍)
എന്താണ്
നല്‍കിയിരുന്നത്;
ഇന്‍ഡമ്നിറ്റി
ബോണ്ട്
പൂര്‍ണ്ണമായിരുന്നോ;
ഇത്തരത്തിലുള്ളവ
നിയമാനുസൃതമാണോ
എന്നറിയിക്കുമോ? |
<<back |
next page>>
|