|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7940
|
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ശ്രീ.
എം.
ഹംസ
(എ)സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
കേന്ദ്ര
പദ്ധതികള്‍
ഏതെല്ലാം;
ഓരോ
വകുപ്പിനും
കേന്ദ്രവിഹിതമായി
2013-14 വര്‍ഷത്തില്‍
എത്ര തുക
ലഭ്യമായി
എന്ന്
പദ്ധതിയുടെ
അടിസ്ഥാനത്തില്‍
വിവരം
നല്‍കാമോ;
(ബി)കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്കായി
2012-13 വര്‍ഷത്തില്‍
എത്ര
തുകയാണ്
കേന്ദ്രം
അനുവദിച്ചത്;
അതില്‍
എത്ര
ചെലവഴിച്ചു;
വിശദാംശം
നല്‍കാമോ;
(സി)ഒറ്റത്തവണയായി
ലഭ്യമാവുന്ന
കേന്ദ്രസഹായ
പദ്ധതികള്‍
ഏതെല്ലാം;
2012-13, 2013-14 വര്‍ഷത്തില്‍
എത്ര
തുകയാണ്
ധനസഹായമായി
ലഭിച്ചത്;
അതില്‍
എത്ര
ചെലവഴിച്ചു;
വിശദാംശം
ലഭ്യമാക്കാമോ?
|
7941 |
2011-12ലെ
പബ്ളിക്
എക്സ്പെന്‍ഡിച്ചര്‍
റിവ്യൂ
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
'' രാജു
എബ്രഹാം
'' റ്റി.
വി.
രാജേഷ്
'' പി.
ശ്രീരാമകൃഷ്ണന്‍
(എ)2011-12
വര്‍ഷത്തെ
പബ്ലിക്
എക്സ്പെന്‍ഡിച്ചര്‍
റിവ്യൂ
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)റിപ്പോര്‍ട്ടില്‍
സാധാരണക്കാര്‍ക്കും
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
മറ്റും
പ്രതികൂലമാകുന്ന
ശുപാര്‍ശകളില്‍
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കാമോ;
(സി)അണ്‍
എക്കണോമിക്കായ
സര്‍ക്കാര്‍/എയിഡഡ്
സ്കൂളുകള്‍
അടച്ചുപൂട്ടണമെന്ന
നിര്‍ദ്ദേശത്തില്‍
എന്ത്
നിലപാട്
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
7942 |
സാമ്പത്തിക
ഓഡിറ്റിംഗ്
ശക്തിപ്പെടുത്തുന്നതിന്
കര്‍മ്മപദ്ധതികള്‍
ശ്രീ.
അന്‍വര്‍
സാദത്ത്
'' കെ.
ശിവദാസന്‍
നായര്‍
'' എം.പി.
വിന്‍സെന്റ്
''
ലൂഡി
ലൂയിസ്
(എ
)സംസ്ഥാനത്ത്
സാമ്പത്തിക
ഓഡിറ്റിംഗ്
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)ഓഡിറ്റുകള്‍ക്കായി
ഫയലുകള്‍
ശാസ്ത്രീയമായി
തരം
തിരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
മേഖലകള്‍
ആണ്
ഇതിനായി
തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
T7943 |
ഭരണച്ചെലവ്
നിയന്ത്രണം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
ഭരണച്ചെലവുകള്‍
നിയന്ത്രിക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ഉത്തരവുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
ഇതിന്റെ
വിശദാംശം
ലഭ്യമാക്കുമോ? |
7944 |
മിഷന്‍
676 ന്റെ
ഭാഗമായി
വിവിധ
വകുപ്പുകള്‍
പ്രഖ്യാപിച്ച
പദ്ധതികള്
ശ്രീ.
വി.
ശശി
(എ)മിഷന്‍
676 ന്റെ
ഭാഗമായി
ഏതെല്ലാം
വകുപ്പുകള്‍
പദ്ധതികള്‍
പ്രഖ്യാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)ഓരോ
വകുപ്പും
ഏറ്റെടുത്തിട്ടുള്ള
പദ്ധതികള്‍
നടപ്പാക്കാന്‍
2014-15 ലെ
ബജറ്റില്‍
നീക്കി
വെച്ചിട്ടുള്ള
തുകയുടെ
വിശദാംശം
വകുപ്പ്
തിരിച്ച്
ലഭ്യമാക്കുമോ? |
7945 |
തിരുവനന്തപുരത്തിന്റെ
അടിസ്ഥാന
സൗകര്യ
വികസനത്തിന്
തുക
വകയിരുത്താന്‍
നടപടി
ശ്രീ.
എം.
എ.
ബേബി
,,
വി.
ശിവന്‍കുട്ടി
,,
ബി.
സത്യന്‍
,,
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)സംസ്ഥാന
തലസ്ഥാനം
എന്ന
നിലയില്‍
തിരുവനന്തപുരത്തെ
അടിസ്ഥാന
സൗകര്യവികസനത്തിന്
തുക
ബജറ്റില്‍
വകയിരുത്താത്തതിനെക്കുറിച്ചുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജനങ്ങളുടെ
ഏറ്റവും
അടിസ്ഥാന
ആവശ്യമായ
കുടിവെള്ളം
അടിക്കടി
പൈപ്പുപൊട്ടുന്നതുമൂലം
തടയപ്പെടുന്നത്
പരിഹരിക്കാന്‍വേണ്ട
പദ്ധതി
നടപ്പാക്കുന്നതിന്
പര്യാപ്തമായ
തുക
ബജറ്റിലൂടെ
ലഭ്യമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മാലിന്യസംസ്കരണം
നടത്താനുള്ള
സംവിധാനത്തിലെ
അപര്യാപ്തത
പരിഹരിക്കുന്നതിനും
ഫണ്ട്
ബഡ്ജറ്റില്‍
ലഭ്യമാകുന്നില്ല
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഗതാഗത
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുന്നതിന്
ബജറ്റില്‍
ഫണ്ട്
അനുവദിക്കാത്തത്
തടസ്സമാകുന്നതായ
പരാതി
പരിഹരിക്കാന്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
7946 |
ധനകാര്യവകുപ്പിലെ
ആധുനികവത്കരണം
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
,,
മോന്‍സ്
ജോസഫ്
,,
സി.എഫ്.
തോമസ്
,,
റ്റി.യു.
കുരുവിള
(എ)ധനകാര്യ
വകുപ്പിനെ
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)ധനവകുപ്പില്‍
എത്തുന്ന
ഫയലുകള്‍
എത്രയും
വേഗം
തീര്‍പ്പ്
കല്പിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)ധനവകുപ്പില്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വത്ക്കരണം
നടത്തി
ഡി.ഡി.എഫ്.എസ്.
നടപ്പാക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
|
7947 |
ശമ്പള
പരിഷ്കരണ
കമ്മീഷന്റെ
പ്രവര്‍ത്തനം
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)പതിനൊന്നാം
ശമ്പള
പരിഷ്കരണ
കമ്മീഷന്
പ്രവര്‍ത്തിക്കാനുളള
ഓഫീസ്
നല്‍കിക്കൊണ്ടുളള
ഉത്തരവ്
പുറപ്പെടുവിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)എന്നു
മുതലാണ്
കമ്മീഷന്‍
പ്രവര്‍ത്തനം
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)ആകെ
എത്ര
സ്റ്റാഫിനെയാണ്
കമ്മീഷനില്‍
പ്രവര്‍ത്തിക്കുവാന്‍
നിശ്ചയിച്ചിട്ടുളളത്;
ഏതെല്ലാം
തസ്തികകളാണ്
അനുവദിച്ചിട്ടുളളത്
; എത്ര
വീതം;
(ഡി)ആകെ
എത്ര
ജീവനക്കാര്‍
കമ്മീഷനില്‍
ജോലി
ഏറ്റെടുത്ത്
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ
? |
7948 |
എട്ടും,
ഒമ്പതും
ശമ്പള
കമ്മീഷനുകള്‍ക്ക്
ചെലവായ
തുക
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളം
പരിഷ്ക്കരിക്കുന്നതിന്
നിയോഗിച്ച
എട്ടും,
ഒന്‍പതും
ശമ്പള
കമ്മീഷനുകള്‍ക്ക്
എന്തു
തുക
ചെലവായി
എന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
ശമ്പള
കമ്മീഷന്‍
ശുപാര്‍ശകള്‍
നടപ്പിലാക്കിയപ്പോള്‍
ഉണ്ടായ
അനോമലികള്‍
പരിഹരിക്കുന്നതിന്
വേണ്ടി
അനോമലി
പരിഹാര
സെല്ലിന്
എന്തു
തുകയാണ്
ഇതുവരെ
അനുവദിച്ചിട്ടുള്ളതെന്നും
എത്ര തുക
ചെലവായി
എന്നും
വിശദമാക്കുമോ? |
7949 |
കേന്ദ്ര
ബഡ്ജറ്റിനു
മുന്നോടിയായുള്ള
കൂടിക്കാഴ്ച
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)കേന്ദ്രത്തിലെ
പുതിയ
സര്‍ക്കാരിന്റെ
പൊതുബഡ്ജറ്റ്
അവതരണത്തിനു
മുന്നോടിയായി
സംസ്ഥാന
ധനകാര്യ
വകുപ്പ്
മന്ത്രി
പ്രധാനമന്ത്രി
ഉള്‍പ്പെടെയുള്ള
ഏതെല്ലാം
കേന്ദ്രമന്ത്രിമാരുമായി
കൂടിക്കാഴ്ച
നടത്തിയെന്ന്
വിശദമാക്കാമോ;
(ബി)കൂടിക്കാഴ്ചയില്‍
കേരളത്തിന്റെ
എന്തെല്ലാം
ആവശ്യമാണ്
മുന്നോട്ട്
വച്ചതെന്ന്
വെളിപ്പെടുത്താമോ;
(സിഃ)ഈ
ഓരോ
ആവശ്യത്തോടും
കേന്ദ്രസര്‍ക്കാര്‍
നിലപാട്
എന്തായിരുന്നെന്ന്
വിശദമാക്കാമോ? |
7950
|
ആസ്തി
വികസന
ഫണ്ട്
വിനിയോഗ
മാനദണ്ഡങ്ങള്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)മണ്ഡലതല
ആസ്തിവികസന
ഫണ്ട്
ഉപയോഗിച്ച്
ഗ്രാമപഞ്ചായത്തിന്റെ
ആസ്തിയിലും
ഉടമസ്ഥതയിലും
ഭവനസമുച്ചയങ്ങള്‍
നിര്‍മ്മിക്കാമോയെന്ന്
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
അതിനുള്ള
നിബന്ധനകളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
വിശദമാക്കാമോ? |
7951
|
ആസ്തിവികസനഫണ്ട്
- ഏറനാട്
മണ്ഡലം
ശ്രീ.
പി.
കെ.
ബഷീര്‍
(എ)ഏറനാട്
മണ്ഡലത്തില്‍
2012-13, 2013-14 വര്‍ഷത്തില്‍
ആസ്തിവികസനഫണ്ടില്‍
നിന്നും
ഭരണാനുമതി
നല്‍കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിന്റെയും
തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)ഇനിയും
സാങ്കേതികമായ
തടസ്സങ്ങള്‍മൂലവും
അല്ലാതെയും
ഭരണാനുമതി
നല്‍കാതെ
കിടക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
അവയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ? |
7952
|
ഇ.
ഫയലിംഗ്
സംവിധാനം
ശ്രീമതി
കെ. കെ.
ലതിക
(എ)ധനകാര്യവകുപ്പില്‍
ഇ.ഫയലിംഗ്
സമ്പ്രദായം
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)ടി
സമ്പ്രദായം
നടപ്പാക്കുന്നതിനായി
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
വകുപ്പുതലത്തില്‍
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)ടി
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
പ്രതിവര്‍ഷം
എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
|
7953
|
പുതിയ
വായ്പാ
പദ്ധതി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)ബാങ്കിതര
ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്ന്
വായ്പ
എടുത്ത്
കടക്കെണിയിലായവര്‍ക്ക്
വേണ്ടി
രൂപീകരിച്ച
വായ്പാ
പദ്ധതിയുടെ
വിശദാശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി
)പ്രസ്തുത
വായ്പയുടെ
പലിശനിരക്ക്
സംബന്ധിച്ച
വിവരങ്ങളും
ലഭ്യമാകുന്ന
തുകയുടെ
വിവരവും
വെളിപ്പെടുത്തുമോ
?
|
7954
|
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഹൗസ്ബില്‍ഡിംഗ്
അഡ്വാന്‍സ്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന്
നാളിതുവരെ
എത്ര സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഹൗസ്ബില്‍ഡിംഗ്
അഡ്വാന്‍സ്
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)നിലവില്‍
ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സിനായുള്ള
എത്ര
അപേക്ഷകള്‍
സര്‍ക്കാരിനു
മുന്നിലുണ്ടെന്ന്
വിശദമാക്കാമോ;
(സി)ഈ
അപേക്ഷകളില്‍
എന്നത്തേക്ക്
തീര്‍പ്പ്
കല്‍പ്പിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
|
7955 |
എച്ച്.ബി.എ.
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതില്‍
ഇളവ്
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സ്
എടുത്ത്
ഭവന നിര്‍മ്മാണം
ആരംഭിച്ച
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
മണല്‍,
ചെങ്കല്ല്
തുടങ്ങിയ
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍ക്ക്
നേരിടുന്ന
ക്ഷാമംമൂലം
വീട്
പണിപൂര്‍ത്തീകരിക്കാന്‍
കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാലതാമസം
നേരിടുന്നതിനാല്‍
എച്ച്.ബി.എ
എടുത്ത്
ഒരു വര്‍ഷത്തിനകം
പൂര്‍ത്തികരിച്ച്
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കണമെന്ന
നിബന്ധനയില്‍
ഇളവ് നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
|
7956 |
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ശമ്പളം,
അലവന്‍സുകള്‍
എന്നീയിനത്തില്‍
ഖജനാവില്‍
നിന്നും
ചെലവായ
തുക
ശ്രീ.
എം.
ഹംസ
(എ)2013-14
സാമ്പത്തിക
വര്‍ഷത്തില്‍
കേരള
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടേയും
അദ്ധ്യാപകരുടേയും
ശമ്പളം,
അലവന്‍സുകള്‍
യാത്രാപ്പടി
മറ്റിനങ്ങള്‍ക്കായി
സര്‍ക്കാര്‍
ഖജനാവില്‍
നിന്നും
എ്രത തുക
ചെലവഴിച്ചു
; ഓരോന്നും
ഇനം
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാന
ഖജനാവില്‍
നിന്നും
ശമ്പളയിനത്തില്‍
ദിവസ
വേതനക്കാരുടെ
ശമ്പളം,
മറ്റ്
ചെലവുകള്‍
എന്നീ
ഇനത്തില്‍
2013-14 വര്‍ഷത്തില്‍
എത്ര തുക
ചെലവഴിച്ചു
;
(സി)ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കുമായി
എത്ര തവണ
ഡി.എ.
വര്‍ദ്ധിപ്പിച്ചു
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ഡി)സംസ്ഥാന
വരുമാനത്തിന്റെ
എ്രത
ശതമാനമാണ്
ജീവനക്കാരുടെ
ശമ്പളത്തിനും
മറ്റുമായി
ചെലവഴിക്കുന്നത്
; വിശദമാക്കുമോ
;
(ഇ)ഭരണച്ചെലവുകള്‍
കുറയ്ക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ
?
|
7957 |
ദിവസവേതന
ജീവനക്കാര്‍ക്ക്
നല്‍കുന്ന
വേതനം
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
ദിവസവേതനത്തിനു
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
ഒരു
ദിവസം
നല്‍കുന്ന
വേതനം
എത്രയാണെന്നു
വ്യക്തമാക്കുമോ;
(ബി)ഈ
മേഖലയില്‍
അവസാനമായി
വേതനം
വര്‍ദ്ധിപ്പിച്ചത്
എത്
ഉത്തരവുപ്രകാരമാണ്;
(സി)വിലക്കയറ്റവും
നാണ്യപ്പെരുപ്പവും
വര്‍ദ്ധിക്കുകയും
സംസ്ഥാനത്ത്
എല്ലാ
മേഖലയിലും
വേതന വര്‍ദ്ധനവ്
ഉണ്ടാവുകയും
ചെയ്തിട്ടുള്ള
സാഹചര്യത്തില്‍
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
ദിവസവേതനക്കാരുടെ
വേതന വര്‍ദ്ധനവ്
ഗവണ്‍മെന്റ്
പരിഗണിക്കുമോ;
(ഡി)എങ്കില്‍
ഇതു
സംബന്ധിച്ച്
ഉത്തരവു
പുറപ്പെടുവിക്കുവാന്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
|
7958 |
റീ-എംപ്ലോയ്മെന്റ്
സാലറി
ശ്രീ.
റ്റി.യു.
കുരുവിള
(എ
)1-7-2009 ന്
റിട്ടയര്‍
ചെയ്ത്
തുടര്‍ന്നും
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റ്റാഫില്‍
റീ
എംപ്ലോയ്മെന്റ്
വ്യവസ്ഥയില്‍
ജോലി
ചെയ്ത്
വരുന്നവരുടെ,
1-7-2009 മുതല്‍
പുതുക്കിയ
നിരക്കിലുള്ള
റീ-എംപ്ലോയ്മെന്റ്
സാലറി
ഏത്
ഉത്തരവ്
അനുസരിച്ചാണ്
ക്രമീകരിക്കേണ്ടത്
;
(ബി
)അ്രപകാരം
ഓരോരുത്തരുടെയും
റീ എപ്ലോയ്മെന്റ്
സാലറി
ക്രമപ്പെടുത്തി
അക്കൗണ്ടന്റ്
ജനറല്‍
നല്കിയിട്ടുണ്ടോ
എന്നറിയാമോ
; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(സി
)അങ്ങനെ
നല്കിയിട്ടില്ലെങ്കില്‍
അതിന്റെ
കാരണം
ഉത്തരവിന്റെ
പോരായ്മയാണോ
; വിശദാംശം
ലഭ്യമാക്കുമോ;
(ഡി
)റീ-എംപ്ലോയ്മെന്റ്
വ്യവസ്ഥയില്‍
നിയമിക്കപ്പെട്ടവരുടെ
ശമ്പളം
ജി.ഒ.(പി)87/2011/ഫിന്‍,
തീയതി
28.02.2011 ശമ്പള/പെന്‍ഷന്‍
പരിഷ്കരണ
ഉത്തരവില്‍
പറഞ്ഞ
തരത്തില്‍
ക്രമപ്പെടുത്തുന്നതിന്
എന്താണ്
തടസ്സം
എന്ന്
വ്യക്തമാക്കുമോ
;
(ഇ
)01-7-2009 ന്
മുമ്പ്
പലവര്‍ഷങ്ങളായി
ജോലി
ചെയ്തിരുന്നവര്‍ക്ക്
റീ-എംപ്ലോയ്മെന്റ്
സാലറി
ക്രമപ്പെടുത്തി
നല്കുമ്പോള്‍
വലിയ
സാമ്പത്തിക
നഷ്ടം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)അപ്രകാരം
ശ്രദ്ധയില്‍പ്പെട്ടുട്ടുണ്ടെങ്കില്‍
1-7-2009 ല്‍
ലഭിച്ചിരുന്ന
ശമ്പള
സ്കെയിലില്‍
അന്നേദിവസം
ലഭിച്ചിരുന്ന
അടിസ്ഥാന
ശമ്പളത്തിന്റെ
അടിസ്ഥാനത്തില്‍
ഇംക്രിമെന്റ്
തീയതി
മാറി
പോകാത്തവിധം
താെട്ടടുത്ത
ഇംക്രിമെന്റ്
തീയതി
വച്ച്
ശമ്പളം
ക്രമപ്പെടുത്തി
നല്കാന്‍
അനുവദിക്കുമോ
;
(ജി)01-7-2009
മുതല്‍
റീ-എംപ്ലോയ്മെന്റ്
വ്യവസ്ഥയില്‍
ശമ്പളം
നിശ്ചയിക്കുമ്പോള്‍
മൊത്തം
ശമ്പളത്തില്‍
വരുന്ന
കുറവ്
എ്രതമാത്രമെന്ന്
വ്യക്തമാക്കുമോ
;
(എച്ച്)1-7-2009
ന്
മുമ്പ്
മുതല്‍
സര്‍വ്വീസില്‍
ഉണ്ടായിരുന്നവരും
01-7-2009 ന്
ശേഷം സര്‍വ്വീസില്‍
തുടരുന്നവരുമായ
01-7-2009 ന്
മുമ്പ്
റിട്ടയര്‍
ചെയ്തവരില്‍
അധികം
പേരും ഇൗ
സര്‍ക്കാര്‍
നിലവില്‍
വന്നതു
മുതല്‍
സര്‍വ്വീസിലില്ല
എന്ന
വസ്തുത
കണക്കിലെടുത്തും
ഇന്നും
തുടരുന്നവര്‍
വിരലിലെണ്ണാവുന്നവര്‍
മാത്രമൊണെന്ന
കാര്യം
കണക്കിെലടുത്തും
ശമ്പളം
പുതുക്കി
നിശ്ചയിക്കുമ്പോള്‍
അധികം
വാങ്ങിയതായി
കാണുന്ന
തുക
എഴുതി
തള്ളാന്‍
നടപടി
സ്വീകരിക്കുമോ
;
(എെ)മുമ്പുണ്ടായിരുന്നതും
01-7-2009 ന്
ശേഷം
ഇപ്പോഴും
സര്‍വ്വീസില്‍
തുടരുന്നവരുമായവരുടെ
എണ്ണം
നാമമാത്രമാണ്
എന്നത്
പരിഗണിച്ച്
ഇവരുടെ
റീ-എംപ്ലോയ്മെന്റ്
സാലറി
ക്രമപ്പെടുത്തുന്ന
കാര്യത്തില്‍
ഒരു നിര്‍ദ്ദേശം
ഉടന്‍
പുറപ്പെടുവിക്കാന്‍
നടപടി
സ്വീകരിക്കുമോ
; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
7959 |
ശമ്പളപരിഷ്കരണത്തിലെ
അപാകതകള്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
ശമ്പളപരിഷ്കരണത്തില്‍
ഉണ്ടായ
അനോമലികള്‍
പരിഹരിക്കുന്നതിന്
പൊതുവായ
മാനദണ്ഡങ്ങളും,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
എന്തൊക്കെയാണ്;
പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ? |
7960 |
തിരുവനന്തപുരം
ജില്ലയില്‍
മിനിസിവില്‍
സ്റ്റേഷനുകള്‍
ശ്രീ.
വി.
ശശി
(എ)2013-14,
2014-15 ബജറ്റുകളില്‍
തിരുവനന്തപുരം
ജില്ലയിലെ
ഏതെല്ലാം
സ്ഥലങ്ങളില്‍
മിനിസിവില്‍
സ്റ്റേഷന്‍
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)എവിടെയെല്ലാം
സിവില്‍സ്റ്റേഷന്‍
നിര്‍മ്മിക്കാന്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
T7961 |
വിരമിച്ച
ജീവനക്കാര്‍ക്കെതിരെയുള്ള
കേസുകള്‍
ശ്രീ.
എസ്.
ശര്‍മ്മ
(എ)വിരമിച്ച
ജീവനക്കാര്‍ക്കെതിരെ
കേസുകള്‍
നിലവിലുണ്ട്
എന്ന
കാരണത്താല്‍
പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
തടഞ്ഞുവയ്ക്കുന്നതിന്
നിയമം
വ്യവസ്ഥ
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)എങ്കില്‍
നിയമം,
ചട്ടം
ഏതെന്ന്
വ്യക്തമാക്കുമോ;
(സി)ഇത്തരത്തിലുള്ള
എത്ര
കേസുകള്‍
നിലവിലുണ്ടെന്നും;
അവ
പരിഹരിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടിയെന്തെന്നും
വ്യക്തമാക്കുമോ?
|
7962 |
ദേശീയ
സമ്പാദ്യ
പദ്ധതിയിലേക്ക്
കൂടുതല്‍
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി
നടപടി
ശ്രീ.
എം.
ഹംസ
(എ
)ദേശീയ
സമ്പാദ്യ
പദ്ധതിയിലേക്ക്
കൂടുതല്‍
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിച്ചത്
എന്ന്
വ്യക്തമാക്കുമോ
;
(ബി)ദേശീയ
സമ്പാദ്യ
പദ്ധതി
നിക്ഷേപ
ഏജന്റുമാരുടെ
കമ്മീഷന്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(സി)ദേശീയ
സമ്പാദ്യ
പദ്ധതി
വകുപ്പില്‍
ആവശ്യത്തിന്
ജീവനക്കാരില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അതു
പരിഹരിക്കുന്നതിനായി
അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ
; വ്യക്തമാക്കുമോ
?
|
7963 |
വിവിധ
നികുതിയിനങ്ങളിലായി
സംസ്ഥാനത്തിന്
പിരിഞ്ഞുകിട്ടാനുള്ള
തുക
ഡോ. ടി.
എം.
തോമസ്
ഐസക്
ശ്രീ.
കെ.
കെ.
ജയചന്ദ്രന്‍
,,
രാജു
എബ്രഹാം
,,
കെ.
കുഞ്ഞമ്മത്
മാസ്റ്റര്‍
(എ)വില്‍പന
നികുതി,
എക്‌സൈസ്
നികുതി,
വൈദ്യുതി
ഡ്യൂട്ടി
എന്നിങ്ങനെ
വിവിധ
ഇനങ്ങളിലായി
എന്തു
തുക
സംസ്ഥാനത്തിന്
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക
പിരിച്ചെടുക്കുന്നതിന്
നടപടി
സ്വീകരിക്കാനുള്ള
ഉന്നതതല
സമിതിയുടെ
ശുപാര്‍ശയില്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിലെ
വീഴ്ച
കാരണം
മാസം
എത്ര
കോടിയുടെ
കുറവ്
സംസ്ഥാനത്ത്
ഉണ്ടാകുന്നതായി
കണക്കാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)ബജറ്റില്‍
എത്ര
കോടിയുടെ
റവന്യൂകമ്മിയാണ്
പ്രതീക്ഷിച്ചിരുന്നത്;
2013-14 വര്‍ഷം
അവസാനിച്ചപ്പോള്‍
കമ്മി
എത്ര
കോടിയായി
ഉയര്‍ന്നുവെന്ന്
വ്യക്തമാക്കാമോ?
|
7964 |
പ്രെട്രൊളിയം
ഉത്പനങ്ങളുടെ
സംസ്ഥാന
നികുതി
ശ്രീ.
റ്റി.വി.
രാജേഷ്
(എ)പെട്രോളിനും
ഡീസലിനും
പാചകവാതകത്തിനും
ഇപ്പോള്‍
സംസ്ഥാന
സര്‍ക്കാര്‍
എത്ര
ശതമാനമാണ്
നികുതി
ഈടാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)കേന്ദ്രസര്‍ക്കാര്‍,
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
വില വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍
നികുതി
കുറയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
പ്രാവശ്യം
പെട്രോളിയം
ഉല്പന്നങ്ങളുടെ
നികുതി
നിരക്ക്
കുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)എത്ര
രൂപയുടെ
കുറവാണ്
ഇതുമൂലം
നികുതി
ഇനത്തില്‍
ഉണ്ടായത്
; വിശദാംശം
നല്‍കുമോ?
|
7965 |
സംസ്ഥാനത്ത്
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ക്ക്
ഈടാക്കുന്ന
നികുതികള്‍
ശ്രീ.
കെ.
അജിത്
(എ)സംസ്ഥാനത്ത്
വിതരണം
ചെയ്യുന്ന
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ക്ക്
സംസ്ഥാനത്ത്
ഈടാക്കുന്ന
നികുതികള്‍
ഏതൊക്കെയെന്ന്
ഉല്‍പ്പന്നങ്ങളും
ഇനങ്ങളും
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഓരോ
ഉല്‍പ്പന്നങ്ങള്‍ക്കും
സംസ്ഥാനം
ആകെ എത്ര
ശതമാനം
നികുതി
ഈടാക്കുന്നു
എന്നും
മറ്റുസംസ്ഥാനങ്ങളില്‍
ഈടാക്കാത്ത
ഏതെങ്കിലും
നികുതികള്‍
കേരളത്തില്‍
ഈടാക്കുന്നുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(സി)ഏതെങ്കിലും
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ക്ക്
സംസ്ഥാനസര്‍ക്കാര്‍
ഏതെങ്കിലും
തരത്തിലുള്ള
നികുതി
ഇളവ് നല്‍കുന്നുണ്ടോ
എന്നും
ഉണ്ടെങ്കില്‍
ഏത് ഉല്‍പ്പന്നത്തിന്
എത്ര
ശതമാനം
ഇളവാണ്
നല്‍കുന്നതെന്നും
വെളിപ്പെടുത്തുമോ?
|
7966 |
2013-14-ല്‍
വാണിജ്യ
നികുതിയിനത്തില്‍
പിരിഞ്ഞു
കിട്ടാനുള്ള
തുക
ശ്രീ.
വി.
എസ്.
സുനില്‍കുമാര്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
കെ.
അജിത്
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
കോടതി
നടപടികള്‍
മൂലം
പിരിച്ചെടുക്കാന്‍
കഴിയാതിരിക്കുന്ന
വാണിജ്യ
നികുതി
കുടിശ്ശിക
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഒരു
കോടിയിലധികം
കുടിശ്ശിക
വരുത്തിയ
സ്ഥാപനങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
അവ
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)വിദ്യുച്ഛക്തിയിന്മേലുളള
നികുതിയും
തീരുവകളുമായി
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
പിരിച്ചെടുക്കാന്‍
ലക്ഷ്യമിട്ടിരുന്ന
തുക
എത്രയെന്നും
എത്ര
തുകയാണ്
പിരിഞ്ഞുകിട്ടിയതെന്നും
വിശദമാക്കുമോ?
|
7967 |
വാണിജ്യനികുതി
വകുപ്പില്‍
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക
ശ്രീ.
റ്റി.വി.
രാജേഷ്
(എ)വാണിജ്യ
നികുതി
വകുപ്പില്‍
എത്ര
രൂപയുടെ
കുടിശ്ശിക
ഇതുവരെയായി
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനായി
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
വാണിജ്യ
നികുതി
വകുപ്പില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
|
7968 |
നികുതി
പിരിവ്
കാര്യക്ഷമമാക്കാനുള്ള
നടപടികള്‍
ശ്രീ.
സി.
കെ.
നാണു
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി.
തോമസ്
''
ജോസ്
തെറ്റയില്‍
(എ)സംസ്ഥാനത്ത്
നികുതി
പിരിവ്
കാര്യക്ഷമമായി
നടക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാന
സര്‍ക്കാരിന്റെ
സ്റ്റേ
ഉത്തരവുകള്‍
എത്ര
കോടിയുടെ
നികുതി
പിരിവിന്
തടസ്സമായി
നില്‍ക്കുന്നു;
(സി)കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിനും
എന്തെങ്കിലും
പ്രത്യേക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
|
7969 |
കൈത്തറി
ഉല്‍പ്പന്നങ്ങളുടെ
ടേണ്‍
ഓവര്‍
ടാക്സ്
ഒഴിവാക്കാന്‍
നടപടി
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)2014-15
വര്‍ഷത്തെ
ബഡ്ജറ്റില്‍
കൈത്തറി
തുണികള്‍ക്കോ
കൈത്തറി
വസ്ത്രങ്ങള്‍ക്കോ
ടേണ്‍
ഓവര്‍
ടാക്സ്
ചുമത്തുവാന്‍
തീരുമാനിച്ചുട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)നിവേദനങ്ങളുടെയടിസ്ഥാനത്തിലും
പരമ്പരാഗത
കൈത്തിറിമേഖലയിലെ
പ്രതിസന്ധികള്‍
പരിഗണിച്ചും
ടേണ്‍
ഓവര്‍
ടാക്സ്
ചുമത്തുവാനുള്ള
തീരുമാനം
പിന്‍വലിക്കുമോ?
|
7970 |
ഓണ്‍ലൈന്‍
വ്യാപാരം
നിരീക്ഷിക്കുന്നതിന്
സംവിധാനം
ശ്രീ.
ആര്‍.
സെല്‍വരാജ്
''
കെ.
ശിവദാസന്‍
നായര്‍
''
എം.
പി.
വിന്‍സെന്റ്
''
ബെന്നി
ബെഹനാന്‍
(എ)സംസ്ഥാനത്തെ
ഓണ്‍ലൈന്‍
വ്യാപാരം
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(ബി)ഓണ്‍ലൈന്‍
വ്യാപാരം
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനുമുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)നിരീക്ഷണവും
നിയന്ത്രണവും
വഴി
സംസ്ഥാനത്തിന്
നികുതി
വരുമാന
വര്‍ദ്ധനവ്
എത്ര
മാത്രം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം
?
|
7971 |
വ്യാപാരമേഖലയില്‍
ഓണ്‍ലൈന്‍
ഡലിവറി
നോട്ട്
സംവിധാനം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി.
ഡി.
സതീശന്‍
,,
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ലൂഡി
ലൂയിസ്
(എ)വ്യാപാരമേഖലയില്‍
ഓണ്‍ലൈന്‍
ഡലിവറി
നോട്ട്
സംവിധാനം
നിര്‍ബന്ധമാക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)നികുതി
വെട്ടിപ്പ്
തടയുവാന്‍
ഇത്
എത്രമാത്രം
സഹായിക്കുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
|
7972 |
സ്വര്‍ണ്ണ
വ്യാപാരം
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)സംസ്ഥാനത്ത്
ഒരു വര്‍ഷം
എത്ര
രൂപയുടെ
സ്വര്‍ണ്ണ
വ്യാപാരം
നടക്കുന്നതായാണ്
കണക്കാക്കപ്പെടുന്നത്;
(ബി)സംസ്ഥാനത്ത്
ഒരു വര്‍ഷം
എത്ര ടണ്‍
സ്വര്‍ണ്ണ
വ്യാപാരം
നടക്കുന്നുണ്ട്;
(സി)സംസ്ഥാനത്ത്
സ്വര്‍ണ്ണവ്യാപാരത്തിന്
ഇപ്പോള്‍
എത്ര
ശതമാനം
വാറ്റ്
ആണ്
ചുമത്തിയിട്ടുള്ളത്;
(ഡി)സംസ്ഥാനത്ത്
സ്വര്‍ണ്ണ
വ്യാപാരത്തില്‍
നിന്നും
നികുതിയിനത്തില്‍
2011-2012, 2012-2013,
2013-2014 വര്‍ഷങ്ങളില്‍
എത്ര
തുകയുടെ
വരവുണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(ഇ)സ്വര്‍ണ്ണവ്യാപാരത്തിന്
ദക്ഷിണേന്ത്യയിലെ
എല്ലാ
സംസ്ഥാനങ്ങളിലും
ഏകീകരിച്ച
നികുതിയാണോ
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(എഫ്)സ്വര്‍ണ്ണവ്യാപാരത്തിന്
ദക്ഷിണേന്ത്യയില്‍
ഏറ്റവുമധികം
നികുതി
ഈടാക്കുന്നത്
കേരളമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍
ദക്ഷിണേന്ത്യയിലെ
മറ്റു
സംസ്ഥാനങ്ങളോട്
ഏകീകരിച്ച്
നികുതി
പരിഷ്കരണം
നടത്തുവാനും
വ്യാപാരചോര്‍ച്ചയും
കള്ളക്കടത്തും
തടയുവാനും
വഴിയൊരുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
|
7973 |
ഇറച്ചിക്കോഴിയുടെയും
മുട്ടക്കോഴിയുടെയും
മൂല്യവര്‍ദ്ധിത
നികുതി
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)സംസ്ഥാനത്ത്
വിപണനം
നടത്തുന്ന
ഇറച്ചിക്കോഴിക്കും
മുട്ടക്കോഴിക്കും
ഒരേ
നിരക്കിലാണ്
മൂല്യവര്‍ദ്ധിത
നികുതി
നിശ്ചയിച്ചിട്ടുള്ളതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിവിധ
സര്‍ക്കാര്‍
പദ്ധതികള്‍ക്കായും
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
പദ്ധതികള്‍ക്കായും
മുട്ടക്കോഴികുഞ്ഞുങ്ങളെ
വിതരണം
ചെയ്യുന്ന
സ്ഥാപനങ്ങളെ
വേര്‍തിരിക്കുവാനും
പ്രസ്തുത
സ്ഥാപനങ്ങള്‍
വിതരണം
ചെയ്യുന്ന
മുട്ടക്കോഴികളെ
മൂല്യവര്‍ദ്ധിത
നികുതിയില്‍
നിന്നും
ഒഴിവാക്കുവാനും
നടപടി
സ്വീകരിക്കുമോ;
(സി)കേരളത്തിലെ
മുട്ട
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുവാനും
അതുവഴി
മുട്ട
ഉല്‍പ്പാദനരംഗത്ത്
സ്വയം
പര്യാപ്തത
കൈവരിക്കുവാനും
പ്രസ്തുത
നികുതി
പരിഷ്കരണം
കൊണ്ട്
കഴിയുമെന്നു
കരുതുന്നുണ്ടോ;
(ഡി)അങ്ങനെയെങ്കില്‍
ഈ
രംഗത്തെ
നികുതി
പരിഷ്കരണത്തിന്
എന്തു
നടപടിയാണ്
സ്വീകരിക്കുകയെന്നു
വ്യക്തമാക്കുമോ?
|
7974 |
ചെക്ക്
പോസ്റ്റുകളിലൂടെ
ഇരുചക്രവാഹനങ്ങളില്‍
നികുതി
വെട്ടിച്ച്
ഇറച്ചിക്കോഴി
കടത്തല്‍
ശ്രീമതി
കെ.എസ്.
സലീഖ
(എ)വിവിധ
ചെക്ക്പോസ്റ്റുകളില്‍
കൂടി
നികുതി
വെട്ടിച്ച്
ബൈക്കുകളില്‍
നികുതി
വെട്ടിച്ച്
വ്യാപകമായി
ഇറച്ചിക്കോഴി
കടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ല്‍
(ബി)എങ്കില്‍
ല്‍ഏതൊക്കെ
ചെക്ക്
പോസ്റ്റുകളില്‍
കൂടിയാണ്
ഇത്തരത്തില്‍
നികുതി
വെട്ടിപ്പ്
നടത്തുന്നതെന്ന്
വെളിപ്പെടുത്തു
മോ;
(സി)സംസ്ഥാനാതിര്‍ത്തികളിലെ
ഊടുവഴികളിലൂടെയും
നികുതി
വെട്ടിച്ച്
ഇത്തരം
പ്രവര്‍ത്തനം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇതുവഴി 2013-14
സാമ്പത്തിക
വര്‍ഷം
നികുതിയിനത്തില്‍
സംസ്ഥാന
ഖജനാവിന്
വന്ന
നഷ്ടം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)ഇത്തരത്തില്‍
നികുതി
വെട്ടിച്ച്
ബെെക്കുകളില്‍
ഇറച്ചിക്കോഴി
കടത്തുന്നവര്‍ക്കെതിരെ
നിലവില്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്;
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന
നിയമ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
|
7975 |
ശമ്പളം
ട്രഷറിയില്‍
നിന്നും
ബാങ്കിലേയ്ക്ക്
മാറ്റുന്ന
നടപടി
ശ്രീ.
എസ്.
ശര്‍മ്മ
(എ)ട്രഷറി
വഴി നല്‍കിയിരുന്ന
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളം
ബാങ്കുകളിലേക്ക്
മാറ്റിയത്
മൂലം
സംസ്ഥാന
സര്‍ക്കാരിന്
സാമ്പത്തിക
നേട്ടം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)ധനവിനിയോഗവും
പദ്ധതി
വിഹിതവും
പോലുള്ളവയും
ട്രഷറികളില്‍
നിന്നും
മാറ്റി
ബാങ്കുകളെ
ഏല്‍പ്പിക്കുന്ന
നടപടി
ട്രഷറി
വകുപ്പിനെ
ഏതെല്ലാം
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
|
7976 |
വണ്‍മാന്‍
ട്രഷറികള്‍
ശ്രീ.
എ.
എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത്
എത്ര വണ്‍മാന്‍
ട്രഷറികളാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)വണ്‍മാന്‍
ട്രഷറികള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ;
(സി)ട്രഷറികളില്‍
കോര്‍ബാങ്കിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
എന്നുമുതല്‍
നടപ്പില്‍വരുമെന്ന്
വ്യക്തമാക്കുമോ?
|
7977 |
പിണറായിയില്‍
പുതിയ
സബ്
ട്രഷറി
ശ്രീ.
കെ.കെ.
നാരായണന്‍
(എ)ധര്‍മ്മടം
നിയോജക
മണ്ഡലത്തിലെ
പിണറായിയില്‍
ഒരു സബ്
ട്രഷറി
സ്ഥാപിക്കുന്നതിന്
വേണ്ടിയുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
വല്ല
നിവേദനവും
ലഭിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ?
|
7978 |
കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍
നിന്നും
ധനസഹായം
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സ്വകാര്യ
ആശുപത്രികളില്‍
ചികിത്സ
തേടുന്ന
പാവപ്പെട്ട
ആളുകള്‍ക്ക്
കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍
നിന്നും
ചികിത്സാ
ധനസഹായം
അനുവദിക്കുന്നുണ്ടോ
എന്ന്
വിശദമാക്കുമോ;
(ബി)കേരളത്തില്‍
ഏതൊക്കെ
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സിക്കുന്നവര്‍ക്കാണ്
പ്രസ്തുത
ധനസഹായം
ലഭിക്കുന്നത്,
ജില്ല
തിരിച്ച്
സ്വകാര്യ
ആശുപത്രികളുടെ
പേരും,
ഏതൊക്കെ
രോഗത്തിനാണെന്നും
വിശദമാക്കാമോ?
|
7979 |
കാരുണ്യ
പദ്ധതി
പ്രകാരമുള്ള
വിദഗ്ധ
ചികിത്സ
ശ്രീ.
എസ്.
ശര്‍മ്മ
(എ)കാരുണ്യ
പദ്ധതി
പ്രകാരം
വിദഗ്ധ
ചികിത്സ
ലഭിക്കുന്നതിന്
നിശ്ചയിക്കപ്പെട്ടിട്ടുള്ള
എറണാകുളം
ജില്ലയിലെ
അക്രഡിറ്റഡ്
ആശുപത്രികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)ഏഷ്യയിലെ
തന്നെ
ജനസാന്ദ്രതയേറിയ
പ്രദേശമായ
വൈപ്പിന്‍
ഉള്‍പ്പെടുന്നതിനാലും
വ്യാവസായിക
തലസ്ഥാനം
എന്ന
പ്രത്യേകത
കണക്കിലെടുത്തും
എറണാകുളം
ജില്ലയിലെ
കൂടുതല്‍
ആശുപത്രികള്‍ക്ക്
അക്രഡിറ്റേഷന്‍
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ
എന്ന്
വ്യക്തമാക്കാമോ?
|
7980 |
6.07.2014-ലെ
മറുപടിക്ക്
കാരുണ്യ
പദ്ധതിയില്‍
തുക
റീഫണ്ട്
ചെയ്തുകിട്ടാത്ത
സംഭവം
ശ്രീ.
പി.
തിലോത്തമന്‍
(എ)കാരുണ്യ
പദ്ധതിയില്‍
ചികിത്സാ
സഹായത്തിന്
അപേക്ഷ
നല്‍കുകയും
തുക
പാസ്സാക്കുകയും
ചെയ്ത
കേസില്‍
ചികിത്സയോ
ഓപ്പറേഷനോ
കഴിഞ്ഞ്
വളരെക്കാലം
കഴിഞ്ഞിട്ടും
തുക
റീഫണ്ട്
ചെയ്ത്
കിട്ടാത്തത്
എന്തുകൊണ്ടാണെന്ന്
പറയാമോ;
(ബി)ബൈപ്പാസ്
ശസ്ത്രക്രിയക്ക്
വിധേയനാവുകയും
കാരുണ്യ
പദ്ധതിപ്രകാരം
അപേക്ഷ
നല്‍കി
ആലപ്പുഴ
നിന്നും
കെ.ബി.എഫ്/എ.എല്‍.പി./എഫ്4/01176/2013
തീയതി
01.07/2013 ആയി
അയച്ച് 1,50,000/-രൂപ
അനുവദിച്ചു
എന്ന്
അറിയിപ്പ്
ലഭിക്കുകയും
ചെയ്ത (റഫ.
നം.
19456) ശ്രീ.
യു.
മോഹനന്‍,
ലതിക
ഭവന്‍,
വാരനാട്
പി.ഒ
എന്നയാളിന്
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതി
പ്രകാരമുള്ള
തുക
കഴിച്ച്
ബാക്കി
ഇനിയും
ലഭിച്ചിട്ടില്ലെന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഈ
തുക നല്‍കുന്നതിലെ
തടസ്സം
എന്താണെന്ന്
പറയാമോ;
അടിയന്തരമായി
ഈ തുക
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
|
7981 |
ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പിന്
പുതിയ
നാമധേയം
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പിന്റെ
പേര്
മാറ്റുന്നതു
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പിന്റെ
പേരുമാറ്റിക്കൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
എങ്കില്‍
ഉത്തരവ്
ലഭ്യമാക്കുമോ?
|
7982 |
2011
മെയ്
മാസത്തിനുശേഷം
ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പില്‍
തസ്തികകള്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)2011
മെയ്
മാസത്തിനുശേഷം
ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പില്‍
ആകെ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
;
(ബി)ഏതെല്ലാം
തസ്തികകളാണ്
സൃഷ്ടിച്ചത്
;
(സി)ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പിന്റെ
ഏതെല്ലാം
ഓഫീസുകളിലേയ്ക്കായാണ്
പ്രസ്തുത
തസ്തികകള്‍
സൃഷ്ടിച്ചത്
;
(ഡി)ലോക്കല്‍
ഫണ്ട്
ആഡിറ്റ്
വകുപ്പില്‍
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ഗവണ്‍മെന്റിന്റെ
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കുമോ
;
|
7983 |
കെ.എഫ്.സി.
യുടെ
നേതൃത്വത്തില്‍
സംരംഭക
വികസന
മിഷന്‍
ശ്രീ.
എം.
പി.
വിന്‍സെന്റ്
,,
പാലോട്
രവി
,,
കെ.
മുരളീധരന്‍
,,
ലൂഡി
ലൂയിസ്
(എ)സംസ്ഥാനത്ത്
കെ.എഫ്.സി.യുടെ
നേതൃത്വത്തില്‍
സംരംഭക
വികസന
മിഷന്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)യുവസംരംഭകരെ
കണ്ടെത്താന്‍
മിഷന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
മേഖലകളിലുള്ള
സംരംഭകര്‍ക്കാണ്
മിഷന്റെ
ധനസഹായങ്ങള്‍
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)സംരംഭകര്‍ക്ക്
നല്‍കുന്ന
പലിശരഹിത
സാമ്പത്തിക
സഹായങ്ങളെക്കുറിച്ച്
വിശദാംശങ്ങള്‍
എന്തെല്ലാമാണ്
; വിവരിക്കുമോ?
|
7984 |
കെ.എസ്.എഫ്.ഇ.
വായ്പാ
നടപടിക്രമങ്ങള്‍
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)കെ.എസ്.എഫ്.ഇ.
കൊള്ളപ്പലിശയാണ്
ഇൗടാക്കുന്നതെന്ന
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)കെ.എസ്.എഫ്.ഇ.യില്‍
നിന്നും
വായ്പ
ലഭിക്കുന്നതിനും
ചിട്ടികള്‍
കരസ്ഥമാക്കുന്നതിനുമുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ച്
സാധാരണക്കാര്‍ക്ക്
കൂടുതല്‍
സഹായം
നല്കുന്നതിന്
നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ
?
|
7985 |
കേന്ദ്ര
ചിട്ടി
നിയമവും
കെ.എസ്.എഫ്.ഇ.യുടെ
സാമ്പത്തിക
നഷ്ടവും
ശ്രീ.
എ.കെ.
ബാലന്‍
(എ)കേന്ദ്ര
ചിട്ടി
നിയമം
കേരളത്തില്‍
നടപ്പാക്കിയപ്പോള്‍
കെ.എസ്.എഫ്.ഇ.ക്ക്
ലഭിച്ചിരുന്ന
പ്രത്യേക
സംരക്ഷണവും
ഇളവുകളും
നഷ്ടമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)പുതിയ
ചിട്ടി
ആക്ട്പ്രകാരം
എത്ര
രൂപയുടെ
സെക്യൂരിറ്റി
നിക്ഷേപമാണ്
കെ.എസ്.എഫ്.ഇ.
ട്രഷറിയില്‍
നടത്തിയിട്ടുള്ളതെന്നും
ആരുടെ
പേരിലാണ്
നിക്ഷേപമുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)ഈ
നിക്ഷേപത്തിന്
ട്രഷറി
പലിശ
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
രൂപയാണ്
പ്രതിമാസം
കെ.എസ്.എഫ്.ഇ.ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)ഇല്ലെങ്കില്‍
എന്ത്
കൊണ്ടാണ്
നിക്ഷേപത്തിന്
പലിശ
ലഭിക്കാത്തത്;
(ഇ)പുതിയ
ചിട്ടി
ആക്ട്
പ്രകാരം
ചിട്ടി
നടത്തുന്ന
സ്വകാര്യ
സ്ഥാപനങ്ങളുടെ
സെക്യൂരിറ്റി
നിക്ഷേപത്തിന്
പലിശ
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
കെ.എസ്.എഫ്.ഇ.ക്ക്
ഇത്
നിഷേധിക്കുന്നത്
എന്ത്
കൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(എഫ്)പുതിയ
ചിട്ടി
ആക്ട്
വരുന്നതിന്
മുന്‍പ്
സെക്യൂരിറ്റി
നിക്ഷേപം
ആരുടെ
പേരിലാണ്
കെ.എസ്.എഫ്.ഇ.
നിക്ഷേപിച്ചിരിക്കുന്നത്;
എത്ര
രൂപയാണ്
പ്രതിമാസം
പലിശയായി
ലഭിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ജി)പുതിയ
ചിട്ടി
നിയമം കെ.എസ്.എഫ്.ഇ.ക്ക്
സാമ്പത്തിക
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
ഇത്
പരിഹരിക്കാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
|
7986 |
കെ.എസ്.
എഫ്.
ഇ.
യിലെ
ഒഴിവുള്ള
തസ്തികകളിലെ
നിയമനം
ശ്രീ.
കെ.എം.
ഷാജി
(എ)കെ.എസ്.
എഫ്.ഇ.യിലെ
ഓഫീസ്
അറ്റന്‍ഡന്റുമാരുടെ
പ്രമോഷന്‍
അനുപാതം 5%ത്തില്‍
നിന്നും 10%
ആയി
ഉയര്‍ത്തിയ
സര്‍ക്കാര്‍
ഉത്തരവ്
നടപ്പിലാക്കുന്നതിലുള്ള
സാങ്കേതിക
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)2013ജനുവരി
മാസം
മുതല്‍ 2014
മേയ്
മാസം
വരെയുളള
ബിസിനസ്സ്
റിവ്യൂ
അനുസരിച്ചും
ഇക്കാലയളവില്‍
തുടങ്ങിയ
പുതിയ
ബ്രാഞ്ച്
ഓഫീസുകളിലും
അസിസ്റ്റന്റുമാരുടെ
അസിസ്റ്റന്റ്-മാനേജര്‍
പ്രമോഷന്‍
വഴിയും,
ഇക്കാലയളവിലെ
ഉദ്യോഗസ്ഥരുടെ
വിരമിക്കല്‍
വഴിയും
എത്ര
ജൂനിയര്‍
അസിസ്റ്റന്റ്മാരുടെ
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
ഇവ
തരംതിരിച്ച്
വ്യക്തമാക്കാമോ;
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)2014
ഡിസംബര്‍
വരെ
ഉണ്ടാകാനിടയുള്ള
എല്ലാത്തരം
ഒഴിവുകളും
പി. എസ്.സി.യെ
അറിയിക്കണമെന്ന
സര്‍ക്കാര്‍
ഉത്തരവ് (10885
ഉപ.സി.3/13/ഉ.ഭ.പ.വ)
അനുസരിച്ച്
ഈ
കാലയളവിനുള്ളില്‍
ഉണ്ടാകാനിടയുള്ള
മുഴുവന്‍
ഒഴിവുകളും
പി.എസ്.സിയെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)കെ.എസ്.എഫ്.ഇ.യിലെ
ഓഫീസ്
അസിസ്റ്റന്റ്മാരുടെ
പ്രമോഷന്
അധികയോഗ്യതയായി
പറഞ്ഞിട്ടുള്ള
കമ്പ്യുട്ടര്‍
യോഗ്യത
ഒഴിവാക്കണമെന്ന്
കെ.എസ്.എഫ്.ഇ.
ഡയറക്ടര്‍
ബോര്‍ഡ് 2014മെയ്
മാസത്തില്‍
പാസ്സാക്കിയ
പ്രമേയം
സര്‍ക്കാര്‍
അംഗീകരിച്ച്
10% പ്രമോഷന്‍
ജി.ഒ.(എം.എസ്.)
162/13/റ്റി.ഡി.
(തീയതി
24.09.2013) എന്ന
ഉത്തരവ്
ഇറങ്ങിയതു
മുതല്‍
അതിന്
പ്രാബല്യം
നല്‍കി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)2015
മാര്‍ച്ച്
മാസം വരെ
കെ.എസ്.
എഫ്.ഇ
യില്‍
ജൂനിയര്‍
അസിസ്റ്റന്റ്മാരുടെ
എത്ര
പ്രതീക്ഷിത
ഒഴിവുകള്‍
ഉണ്ട്;
ഇത്
പി.എസ്.സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഇതിലൂടെ
ഉണ്ടാകാനിടയുള്ള
തസ്തികമാറ്റ
പ്രമോഷന്‍
എത്രയും
വേഗം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
7987 |
നിയമ
പരിഷ്ക്കരണം
ശ്രീ.
എം.
ഹംസ
(എ)സംസ്ഥാനത്തെ
നിലവിലുള്ള
നിയമങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കേണ്ടതാണ്
എന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
ഏതെല്ലാം
നിയമങ്ങള്‍
എന്ന്
പഠനം
നടത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ
;
(സി)അതിനായുള്ള
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ
;
(ഡി)സംസ്ഥാനത്തെ
നിയമങ്ങള്‍
മലയാളത്തിലാക്കുന്ന
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ
;
(ഇ)കോടതി
നടപടികള്‍
മാതൃഭാഷയിലാക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ
; അതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
?
|
7988 |
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റ്റിന്‍
,,
പി.
സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
(എ)നിര്‍മ്മിതി
കേന്ദ്രത്തിന്റെ
ആകെ
ആസ്തി
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)പ്രസ്തുത
സ്ഥാപനം
അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്
അനുസൃതമായ
പ്രവര്‍ത്തനശൈലിയാണോ
പിന്‍തുടരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിന്
നിലവില്‍
എന്തെല്ലാം
പരിപാടികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)നിലവില്‍
നിര്‍മ്മിതി
കേന്ദ്രം
ഏറ്റെടുത്തുനടത്തുന്ന
പ്രധാന
പ്രോജക്ടുകളുടെ
വിശദാംശങ്ങള്‍
നല്കുമോ;
(ഇ)സര്‍ക്കാര്‍
മേഖലയിലെ
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഒരു
നിശ്ചിത
ശതമാനം
സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിന്
ലഭിക്കത്തക്കവിധം
ഇതര
വകുപ്പുകളുടെ
സഹകരണം
ഉറപ്പു
വരുത്താന്‍
നടപടി
സ്വീകരിക്കുമോ?
|
7989 |
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഭവന
പദ്ധതി
ശ്രീ.
എ.
എ.
അസീസ്
(എ)സര്‍ക്കാര്‍
ഭൂമിയില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഭവനപദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഭവന നിര്‍മ്മാണ
ബോര്‍ഡ്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)എവിടങ്ങളിലൊക്കെയാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)ഭവനങ്ങളുടെ
എസ്റ്റിമേറ്റ്
തുക
എത്രയാണ്;
ജീവനക്കാരനെ
തെരഞ്ഞെടുക്കുന്നത്
എങ്ങനെ;
ഭവനത്തിന്റെ
വില
ജീവനക്കാരന്‍
അടയ്ക്കേണ്ടത്
എപ്രകാരമാണ്;
തുടങ്ങിയ
വിശദാംശങ്ങള്‍
നല്‍കുമോ?
|
7990 |
രാജീവ്
ദശലക്ഷം
പാര്‍പ്പിട
പദ്ധതിപ്രകാരം
വായ്പയെടുത്തവര്‍ക്ക്
ആധാരം തിരികെ
നല്‍കാന്‍
നടപടി
ശ്രീ.
പി.
തിലോത്തമന്‍
(എ)രാജീവ്
ദശലക്ഷം
പാര്‍പ്പിട
പദ്ധതിപ്രകാരം
വായ്പ
അനുവദിച്ച്
കിട്ടുകയും
ഹൗസിംഗ്
ബോര്‍ഡിന്
തുക പൂര്‍ണ്ണമായും
തിരിച്ചടയ്ക്കുകയും
ചെയ്ത
ഗുണഭോക്താക്കള്‍ക്ക്
അവരുടെ
ആധാരം
തിരികെ
നല്‍കുന്നതിനുള്ള
തടസ്സം
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)1996-ല്‍
രാജീവ്
ദശലക്ഷം
പാര്‍പ്പിട
പദ്ധതിപ്രകാരം
വായ്പയെടുക്കുകയും
തുക പൂര്‍ണ്ണമായും
തിരിച്ചടയ്ക്കുകയും
ചെയ്ത
ചേര്‍ത്തല
മുനിസിപ്പല്‍
23- ാംവാര്‍ഡില്‍
കണത്താപറമ്പത്ത്
വെളിയില്‍
ശ്രീ.
കെ.
വി.
മനോഹരന്‍
തന്റെ
ആധാരം
തിരികെ
ലഭിക്കുന്നതിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
അപേക്ഷ
നല്‍കിയതെന്നു
വ്യക്തമാക്കാമോ;
ഇദ്ദേഹത്തിന്റെ
ആധാരം
തിരികെ
നല്‍കുന്നതിന്
ഹൗസിംഗ്
ബോര്‍ഡിലെ
ഉദ്യോഗസ്ഥര്‍
തടസ്സം
പറയുന്നത്
എന്തുകൊണ്ടാണെന്നു
വെളിപ്പെടുത്തുമോ;
ആധാരം
എത്രയും
വേഗം
തിരിച്ചു
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ?
|
7991 |
ഭവന
നിര്‍മ്മാണ
ബോര്‍ഡ്
വായ്പാ
പലിശയില്‍
ഇളവ്
ശ്രീ.
കെ.
അജിത്
(എ)ഭവന
നിര്‍മ്മാണ
ബോര്‍ഡില്‍
നിന്നും
കുടിശ്ശിക
വരുത്തിയിട്ടുള്ളവരുടെ
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
ഇപ്പോഴും
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)ഭവന
നിര്‍മ്മാണ
ബോര്‍ഡില്‍
നിന്നുള്ള
വായ്പയുടെ
പലിശ
ഇളവ് നല്‍കുന്നത്
ഏതു വര്‍ഷം
വരെയുള്ളവര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)വായ്പ
എടുത്തിട്ടുള്ളവര്‍
മരണപ്പെട്ടാല്‍
ബാദ്ധ്യതയില്‍
നിന്നും
ഒഴിവാക്കപ്പെടുമൊ
എന്നും
വ്യക്തമാക്കുമോ?
|
7992 |
കൊട്ടാരക്കര
മണ്ഡലത്തില്‍
സാഫല്യം
ഭവനപദ്ധതിപ്രകാരം
നിര്‍മ്മിച്ച
വീടുകള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
സാഫല്യം
ഭവനപദ്ധതി
പ്രകാരം
നിര്‍മ്മിച്ച
വീടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)2013-14
സാമ്പത്തികവര്‍ഷം
കൊട്ടാരക്കര
മണ്ഡലത്തില്‍
പ്രസ്തുത
പദ്ധതി
പ്രകാരം
ഭവനനിര്‍മ്മാണത്തിന്
അനുമതി
നല്‍കിയ
ഗുണഭോക്താക്കളുടെ
വിശദാംശങ്ങളും
ഭവനനിര്‍മ്മാണത്തിന്റെ
പുരോഗതിയും
ലഭ്യമാക്കുമോ?
|
7993 |
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
വീടുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഭവനനിര്‍മ്മാണവകുപ്പില്‍
നിന്നും
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
വീടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)ലഭിച്ച
അപേക്ഷകള്‍
എത്രയെന്നു
വ്യക്തമാക്കുമോ;
(സി)ഭവനനിര്‍മ്മാണവകുപ്പ്
നടപ്പിലാക്കിയ
'ഒറ്റത്തവണ
തീര്‍പ്പാക്കല്‍'
പദ്ധതി
നിലവിലുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഡി)'ഒറ്റത്തവണ
തീര്‍പ്പാക്കല്‍'
പദ്ധതിയുടെ
നിബന്ധനകള്‍
വിശദമാക്കുമോ;
(ഇ)ഈ
പദ്ധതിയുടെ
ആനുകൂല്യം
ലഭിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
<<back |
|