QUESTION

    AND
    ANSWERS
     
     
     
     
     
     
     
     
     
     
     

 

 

  You are here: Business >13th KLA >First Session>Un Starred Q & A

KERALA LEGISLATURE - QUESTION AND ANSWERS

 THIRTEENTH   KLA - FIRST SESSION (2011 June 29)

(To read Question Titles please enable  unicode-Malayalam in your system)

  Answer Provided   Answer  Not Yet Provided
Q. No Title of the Question

Member

  ആരോഗ്യവും കയറും വകുപ്പുമന്ത്രി  
472 ജനകീയ ആരോഗ്യനയമനുസരിച്ചുള്ള നടപടികള്‍ക്ക് തുടര്‍ച്ച 

ശ്രീമതി കെ.കെ. ലതിക ശ്രീ. കെ. കുഞ്ഞിരാമന്‍  (ഉദുമ)   ശ്രീ. എസ്. രാജേന്ദ് രന്‍ശ്രീമതി കെ. എസ്. സലീഖ 

473 പൊതുജനാരോഗ്യരംഗം നിയന്ത്രിക്കുന്നതിന് നിയ മങ്ങള്

  ശ്രീമതി കെ. കെ. ലതീക 

474 കീടനാശിനി കലര്‍ന്ന ഭക്ഷ്യവസ്തു

ശ്രീ. ഹൈബി ഈഡന്‍  ശ്രീ. ലൂഡി ലൂയിസ്  ശ്രീ. വി.പി. സജീന്ദ  

475

ജലജന്യ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്   ചികിത്സയും മരുന്നും 

ശ്രീ. എം. ഹംസ
476 സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാന്‍ നടപടി

 ശ്രീ. ആര്‍. രാജേഷ്

477

മഴക്കാലരാഗങ്ങളുടെ വ്യാപനം തടയാന്‍ നടപടി

  ശ്രീ.മുല്ലക്കരരത്നരന്‍

478

  പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി

 ശ്രീ. ആര്‍. സെല്‍വരാജ്

479 മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും എതിരെയുള്ള  മുന്‍കരുതലുകള്‍ ശ്രീ. എം. ഉമ്മര്‍
480 കെ.എസ്.ഡി.പി. യില്‍ നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്  ശ്രീ. റ്റി.എന്‍. പ്രതാപന്‍  ശ്രീ. അന്‍വര്‍ സാദത്ത്

481 ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി ശ്രീ. കെ. ദാസന്‍
482 എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍

ശ്രീ. റ്റി.എ. അഹമ്മദ്കബീര്‍  ശ്രീ.          സി. മമ്മൂട്ടി  ശ്രീ.   എന്‍.എ.. നെല്ലിക്കുന്ന്  ശ്രീ.     പി.ബി. അബ്ദുള്‍ റസാക്

483 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആശുപത്രി ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
484 പാലക്കാട് മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തടയുന്നതിന് നടപടി ശ്രീ. വി. ചെന്താമരാക്ഷന്‍
485 എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സൌജന്യ ചികിത്സ  ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
486

ആയുഷ് സ്കീമിന് അനുവദിച്ച തുകയുടെ വിനിയോഗം

ശ്രീ. ഇ.പി. ജയരാജന്‍
487

  എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍

ശ്രീ. ഇ.പി. ജയരാജന്‍
488 മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
489

പേപ്പട്ടി വിഷപ്രതിരോധ മരുന്ന് പി.എച്ച്.സി.കളിലും സി.എച്ച്.സി.കളിലും ലഭ്യമാക്കാന്‍ നടപടി

ശ്രീ. എ.എ.അസീസ്    ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

490

ആരോഗ്യവകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പരിഗണനയിലുള്ള പദ്ധതികള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്ക്
491 പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ശ്രീ. എം. ചന്ദ്രന്
492

ക്യാന്‍സര്‍രോഗ ചികിത്സയ്ക്കു സഹായം

ശ്രീ. റോഷി അഗസ്റിന്‍  ശ്രീ.  തോമസ് ഉണ്ണിയാടന്‍  ശ്രീ.  പി. സി. ജോര്‍ജ്

493

പാവപ്പെട്ട രോഗികള്‍ക്ക് ചികില്‍സയ്ക്ക് നല്‍കുന്ന ധനസഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

494

ആരോഗ്യമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ
495

സ്വകാര്യ ചികിത്സാ നിരോധനം

ശ്രീ. മുല്ലക്കര രത്നാകരന്‍ ശ്രീമതി ഇ.എസ്. ബിജിമോള്‍ ശ്രീ. വി. ശശി  ശ്രീ.   കെ. അജിത്

496

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

497

പിലാത്തറ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ പാരാമെഡിക്കല്‍ സയന്‍സ്

ശ്രീ. ടി. വി. രാജേഷ്
498

മന്ത്രിമാരുടെ മക്കള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം

ശ്രീ. സി.കെ.സദാശിവന്‍ ശ്രീ.  ബി. സത്യന്‍  ശ്രീ.  ജെയിംസ് മാത്യു  ശ്രീ.  വി. ശിവന്‍കുട്ടി 

499 പി. ജി. കോഴ്സുകള്‍ക്ക് എന്‍.ഒ.സി ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
500

മെഡിക്കല്‍ കോളേജുകളിലെ പി.ജി.കോഴ്സുകളിലെ പ്രവേശനം സംബന്ധിച്ച വ്യവസ്ഥ

 

  ശ്രീ. കോടിയേരി ബാലകൃഷ്ണന്‍   ശ്രീ. എം.എ. ബേബി പ്രൊഫ. സി. രവീന്ദ്രനാഥ് ശ്രീ. ആര്‍. രാജേഷ്

501

സര്‍ക്കാര്‍, സര്‍ക്കാരിതര മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍   ശ്രീ.   റ്റി. വി. രാജേഷ്  ശ്രീ.   കെ. സുരേഷ് കുറുപ്പ് ഡോ. കെ. ടി. ജലീല്‍

502 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് ശ്രീ. ബാബു എം. പാലിശ്ശേരി
503

കൊച്ചി, പരിയാരം മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം

ശ്രീ. കെ. ശിവദാസന്‍ നായര്‍
504

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പരീക്ഷ

ശ്രീ. ഷാഫി പറമ്പില്‍
505

വണ്ടാനം മെഡിക്കല്‍ കോളേജിന്റെയും മറ്റ് ആശുപത്രികളുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ജി. സുധാകരന്‍
506 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടപടി

  ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

507

സര്‍ക്കാര്‍ ഇതര മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ മെറിറ്റും സംവരണവും ഉറപ്പാക്കുന്നതിന് നടപടി

ശ്രീ.എം.എ.ബേബി  ശ്രീ.   എ.എം.ആരിഫ്  ശ്രീ.   ജി.സുധാകരന്‍  ശ്രീ.  എം.ഹംസ

508

സര്‍ക്കാര്‍ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

509

ആരോഗ്യ കുടുംബക്ഷേമ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

510

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി

ശ്രീ. വി. ശിവന്‍കുട്ടി

511

കണ്ണൂര്‍ ആയുര്‍വേദ കോളേജാശുപത്രി

ശ്രീ.ടി.വി.രാജേഷ്
512

കല്‍പ്പറ്റ മണ്ഡലത്തിലെ ആയുര്‍വേദ ആരോഗ്യകേന്ദ്രങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

513

ജീവന്‍ രക്ഷാ മരുന്നുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്
514

ജീവന്‍ രക്ഷാമരുന്നുകളു വില 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
515

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ സംവിധാനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
516

മരുന്ന് വില നിയന്ത്രിക്കാന്‍ നടപടി  

ശ്രീമതി. കെ. കെ. ലതിക
517

പേയിംഗ് കൌണ്ടര്‍ സംവിധാനം നിലനിര്‍ത്താന്‍ നടപടി  

ശ്രീ. വി. ശിവന്‍കുട്ടി

518

മെഡിക്കല്‍ സപ്ളൈ കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്നു വിതരണം

ശ്രീ. വി. ശിവന്‍കുട്ടി

519

പാലക്കാട് ജില്ലയില്‍ കല്ലടിക്കോട് കേന്ദ്രീകരിച്ച് ട്രോമാ കെയര്‍ സെന്റര്‍

ശ്രീ. കെ. വി. വിജയദാസ്
520

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനം പരിഷ്ക്കരിക്കാന്‍ നടപടി

   ശ്രീ. കെ. കെ. ജയചന്ദ്രന്‍

521

ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയുടെ ഭൌതിക സാഹചര്യങ്ങള്‍

ശ്രീ. ബി. സത്യന്‍
522

നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍  രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്
523

ഫിസിക്കല്‍ മെഡിസിന്‍ ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍  ശ്രീ.  കെ.അച്ചുതന്  ശ്രീ.  എന്‍.ശക്തന്‍

524

ഐരാണിമുട്ടം ആശുപത്രിയുടെ പുന:നിര്‍മ്മാണം

ശ്രീ.വി.ശിവന്‍കുട്ടി

525

മഞ്ചേരി ജില്ലാ ആശുപത്രിയെ ഒരു മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

526

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ  ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീ. എം. ചന്ദ്രന്‍

527

പഴയങ്ങാടി താലൂക്ക് ആശുപത്രി സൌകര്യങ്ങള്‍

ശ്രി.ടി.വി. രാജേഷ്

528

താമരശ്ശേരി താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് സ്റാഫിനെ നിയമിക്കാന്‍ നടപടി

ശ്രീ. വി.എം.ഉമ്മര്‍ മാസ്റര്‍ 

529

ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനുള്ള നടപടി

ശ്രീ. എം. ഹംസ

530

വൈത്തിരി താലൂക്ക് ആശുപത്രിയുടെ വികസനം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

531

കോതമംഗലം താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കുണ്ടാകുന്ന   ബുദ്ധിമുട്ടുകള്‍

ശ്രീ.ടി.യു.കുരുവിള

532

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍

  ശ്രീ. കെ. രാജു

533

പദവി ഉയര്‍ത്തപ്പെട്ട താലൂക്ക് ആശുപത്രികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

534

റാന്നി മണ്ഡലത്തിലെ കമ്മ്യൂണിറ്റി  ഹെല്‍ത്ത് സെന്ററുകളുടെ നവീകരണത്തിനും തസ്തിക നികത്തുന്നതിനും നടപടി

ശ്രീ. രാജു എബ്രഹാം

535

മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ

  ശ്രീ. സി. മോയിന്‍കുട്ടി

536

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കേശവപുരം, മണമ്പൂര്‍      കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം

ശ്രീ.ബി.സത്യന്‍

537

ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍

ശ്രീ. എം. ചന്ദ്രന്‍

538

തുറവൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പുതിയ തസ്തികകളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. എ. എം. ആരിഫ്

539

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. ആര്‍. രാജേഷ്

540

  റാന്നി നിയോജകമണ്ഡലത്തിലെ പബ്ളിക് ഹെല്‍ത്ത് സെന്ററുകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി

ശ്രീ. രാജു എബ്രഹാം

541

ഫറോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടി

ശ്രീ. എളമരം കരീം

542

പബ്ളിക് ഹെല്‍ത്ത് സെന്ററുകളിലെ ഇന്‍പേഷ്യന്റ് സംവിധാനം

ശ്രീ. എ.എം. ആരിഫ്
543

അഞ്ചല്‍ സി.എച്ച്.സി.യില്‍ ജീവനക്കാരുടെ കുറവ്

ശ്രീ. കെ. രാജു

544

പല്ലാരിമംഗലം സി. എച്ച്. സി.യില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതി

ശ്രീ. റ്റി. യു. കുരുവിള

545

കല്ലിയൂര്‍, ബാലരാമപുരം, കോട്ടുകാല്‍, വിഴിഞ്ഞം, കാഞ്ഞിരംകുളം എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താന്‍ നടപടി

ശ്രീമതി.ജമീലാ പ്രകാശം

546

ചിറക്കര ഗ്രാമപഞ്ചായത്തില്‍ പി. എച്ച്. സെന്റര്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. ജി. എസ്. ജയലാല്‍

547

കല്‍പ്പറ്റ മണ്ഡലത്തിലെ അലോപ്പതി ആരോഗ്യകേന്ദ്രങ്ങളുടെ വികസനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

548

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ വികസനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

549

തിരുവനന്തപുരം ജനറല്‍ ആശുപത്രി-പേരൂര്‍ക്കട ആശുപത്രി എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍
550

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. സി.പി. മുഹമ്മദ്  ശ്രീ.            വി.ഡി. സതീശന്‍  ശ്രീ.          എ.പി. അബ്ദുള്ളക്കുട്ടി

551

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. എ.എ. അസീസ്   ശ്രീ.    കോവൂര്‍ കുഞ്ഞുമോന്‍

552

ചാലക്കുടി താലൂക്ക്  ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

553

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

ശ്രീ.ആര്‍.രാജേഷ്

554

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റിനെ നിയമിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്(തൃക്കരിപ്പുര്‍)

555

കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസില്‍  ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീമതി. പി. അയിഷാ പോറ്റി

556

സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി

ശ്രീ. എം. ഉമ്മര്‍

557

തിരുവനന്തപുരം ജില്ലയിലെ ജൂനിയര്‍ പബ്ളിക്ക് ഹെല്‍ത്ത് നഴ്സ് റാങ്ക് ലിസ്റ്

ശ്രീ. എന്‍. ശക്തന്‍

558

എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവര്‍ത്തനം

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

559

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ലഭിച്ച ഫണ്ട് വിനിയോഗം

ശ്രീ. ഇ. പി. ജയരാജന്‍

560

എന്‍.ആര്‍.എച്ച്.എം. പദ്ധതി

ശ്രീ.കെ.എന്‍.എ.ഖാദര്‍

561

എന്‍.ആര്‍.എച്ച്.എം. ലെ നിയമനം

ശ്രീ. ബെന്നി ബെഹനാന്‍  ശ്രീ. എന്‍. ശക്തന്‍

562

എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം ആയുര്‍വ്വേദ ഹോമിയോ ഡിസ്പെന്‍സറികളിലെ ജീവനക്കാരുടെ വേതന വിതരണത്തിനുള്ള നടപടി

ശ്രീമതി പി. അയിഷാ പോറ്റി

563

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനം

ശ്രീ. പാലോട് രവി

564

എന്‍.ആര്‍.എച്ച്.എം. നടപ്പാക്കുന്നതിന് പുതിയ കര്‍മ്മപദ്ധതികള്‍

ശ്രീ. റോഷി അഗസ്റിന്‍   ശ്രീ.  പി. സി. ജോര്‍ജ്  ശ്രീ.  തോമസ് ഉണ്ണിയാടന്

565

കല്‍പ്പറ്റ മണ്ഡലത്തിലെ ഹോമിയോ ആരോഗ്യകേന്ദ്രങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

566

ഐരാണിമുട്ടം ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ.വി.ശിവന്‍കുട്ടി

567

ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

568

കയര്‍സംഘങ്ങള്‍ക്ക് അലിമിഷ്യനുകള്‍

ശ്രീ. പി. തിലോത്തമന്‍

569

കയര്‍മേഖലയില്‍ പുതിയ പദ്ധതികള്‍

ശ്രീ. ജി. സുധാകരന്

570

ചെറുകിട കയര്‍ ഫാക്ടറികളില്‍ തൊഴിലില്ലായ്മ

ശ്രീ. പി. തിലോത്തമന്‍

571

കയര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. എ. എം. ആരിഫ്

572

കയര്‍ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കുവാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

  ജലവിഭവ  വകുപ്പുമന്ത്രി  
573

ചേലക്കര നിയോജകമണ്ഡലത്തില്‍ മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച തടയണകളുടെ വിശദാംശങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

574

അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. എന്‍. ഷംസുദ്ദീന്‍

575

കിള്ളിയാറില്‍ സംരക്ഷണ ഭിത്തിയും തടയണ നിര്‍മ്മാണവും

ശ്രീ. പാലോട് രവി 

576

വിള ഉണക്കല്‍ നിന്നും   കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. വി. വിജയദാസ്

577

പൊതു കുളങ്ങളുടെയും ജലാശയങ്ങളുടെയും നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

578

മലബാര്‍ ഇറിഗേഷന്‍ പാക്കേജ്

പ്രൊഫ. സി. രവീന്ദ്രനാഥ്
579

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീമതി കെ. കെ. ലതിക

580

പൊഴിക്കര-ലക്ഷ്മിപുരം തോപ്പ് റോഡില്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് സ്ഥാപിക്കല്‍

ശ്രീ. ജി.എസ്. ജയലാല്‍

581

കെ.ഡി. സ്കീമില്‍ ഉള്‍പ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

582

പീലാര്‍മക്കമുഴി ലിഫ്റ്റ് ഇറിഗേഷന്‍ സ്കീം

ശ്രീ. ബി.ഡി. ദേവസ്സി

583

വാഴയൂര്‍ക്കയം നന്നാക്കുന്നതിനുള്ള പ്രൊപ്പൊസല്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

584

കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ കുടിവെള്ള പദ്ധതി

  ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

585

പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ്

ശ്രീ. അന്‍വര്‍ സാദത്ത്  ശ്രീ.  വി. ഡി. സതീശന്   ശ്രീ.   റ്റി. എന്‍. പ്രതാപന്‍

586

ജപ്പാന്‍ കുടിവെള്ള പദ്ധതി-മീനാട് ശുദ്ധജല വിതരണ പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

587

കുറ്റ്യാടി മണ്ഡലത്തിലെ റിവര്‍ മനേജ്മെന്റ് ഫണ്ട് പ്രവര്‍ത്തികള്‍

ശ്രീമതി. കെ.കെ. ലതിക

588

നദികളുടേയും പുഴകളുടേയും മലിനീകരണം

ശ്രീ. ആര്‍. രാജേഷ്

589

ജലനിധി പദ്ധതി

ശ്രീ. ജെയിംസ് മാത്യൂ

590

തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം

  ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

591

മഞ്ചേശ്വരം നിയോജമകണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

592

കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ജലസേചന വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികള്‍

ശ്രീ.എ.കെ.ശശീന്ദ്രന്‍

593

അങ്കമാലി നിയോജകമണ്ഡലത്തിലെ കണ്ണിമംഗലം-പാണ്ടുപ്പാറ കുടിവെളള പദ്ധതി

ശ്രീ.ജോസ് തെറ്റയില്‍

594

കുളത്തപ്പുഴ കുടിവെളള പദ്ധതി

ശ്രീ. കെ. രാജു

595

ഫറോക്ക് കുടിവെള്ള പദ്ധതി

ശ്രീ. എളമരം കരീം

596

കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. എളമരം കരീം

597

മുക്കോല ശുദ്ധജലവിതരണ പദ്ധതിയുടെയും വെങ്ങാന്നൂര്‍ ശുദ്ധജലവിതരണ പദ്ധതിയുടെയും  പ്രവര്‍ത്തന തകരാറുകള്‍ മാറ്റുന്നതിനുള്ള നടപടി

ശ്രീമതി ജമീലാ പ്രകാശം

598

നെടുമങ്ങാട് താലൂക്കിലെ വെമ്പായം-പനവൂര്‍- പുല്ലമ്പാറ ജലവിതരണ പദ്ധതിയുടെ കമ്മീഷന്‍ ത്വരിതപ്പെടുത്തുനനതിനുള്ള നടപടി

ശ്രീ. പാലോട് രവി

 
599

യുഡിസ്മാറ്റ് വഴിയുള്ള ജലവിതരണം 

ശ്രീ. ജി. സുധാകരന്‍

600

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഐലംകോട് കുടിവെള്ള പദ്ധതി

ശ്രീ.സി.മോയിന്‍കുട്ടി

601

മണലൂര്‍ നിയോജക മണ്ഡലത്തിലെ ജലവിഭവ പദ്ധതികള്‍

ശ്രീ. പി.എ. മാധവന്‍

602

പെരളശ്ശേരി ശുദ്ധജല പദ്ധതി

ശ്രീ. കെ. കെ. നാരായണന്‍

603

നബാര്‍ഡ് ധനസഹായത്തോടെ നടത്തിവരുന്ന ചെറുതുരുത്തി- നെടുമ്പുര കുടിവെള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

604

പേരാമ്പ്രയിലെ മരക്കാടിതോട് നവീകരണ പ്രവൃത്തി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

605

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ നിലാല-കോണിക്കുജി-താളിക്കുഴി പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷമാം പരിഹരിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം. ഹംസ

606

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കട്ടച്ചല്‍ ശുദ്ധജല വിതരണ പദ്ധതി

ശ്രീ.ജി.എസ്.ജയലാല്‍

607

നെയ്യാറ്റിന്‍കര മണ്ഡത്തിലെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം

ശ്രീ. ആര്‍. സെല്‍വരാജ്

608

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. ആര്‍. സെല്‍വരാജ്

609

  ഊരകം കുടിവെള്ള പദ്ധതി

പ്രൊഫ.സി.രവീന്ദ്രനാഥ്

610

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ളപദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

611

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. എ. പ്രദീപ്കുമാര്‍

612

മേത്തല, ഏറിയാട്, എടവിലങ്ങ്, കാടുക്കുറ്റി പഞ്ചായത്തുകളിലെ വാട്ടര്‍ സപ്ളൈ സ്കീമിന്റെ ഭാഗികമായ കമ്മീഷനിംഗ്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 

613

കരകുളം പഞ്ചായത്തിലെ ശുദ്ധജല വിതരണം മെച്ചപ്പെടുത്താന്‍ കുമ്മി കേന്ദ്രമാക്കി തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം

ശ്രീ. പാലോട് രവി

614

വികലാംഗ നിയമനം സംബന്ധിച്ച്

ശ്രീ. പി. സി. വിഷ്ണുനാഥ്

615

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്
616

നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അടിയന്തിരമായി സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനുള്ള 276/ഠഇ/(ഠ) നമ്പര്‍ അപേക്ഷ

ശ്രീ. തോമസ് ചാണ്ടി
617

വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ഡ്രെയിനേജ്-ഓട നവീകരണം

ശ്രീ. കെ. മുരളീധരന്‍
618

പഴവങ്ങാടി-റാന്നി-വടശ്ശേരിക്കര മേജര്‍ കുടിവെള്ള പദ്ധതി

ശ്രീ. രാജു എബ്രഹാം
619

പരിയാരം കോടശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. ബി.ഡി. ദേവസ്സി
620

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ നബാര്‍ഡ് കുടിവെള്ള പദ്ധതിയുടെ വിശദാംശം

ശ്രീ. എം. ഹംസ
621

ഇരട്ടയാര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം

ശ്രീ. കെ. കെ. ജയചന്ദ്രന്
622

വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റേഷനുകളായ കുളിമാട്, പുളക്കടവ് എന്നിവിടങ്ങളില്‍ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എ. പ്രദീപ് കുമാര്
623

വൈന്തല കുടിവെള്ള പദ്ധതി

ശ്രീ. ബി.ഡി. ദേവസ്സി
624

ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ചെറുകുന്ന് പഞ്ചായത്തിന്റെ പൈപ്പ് ലൈന്‍ ഇടുന്നതിനുളള നടപടി

ശ്രീ. ടി. വി. രാജേഷ്
625

മലബാര്‍ ഇറിഗേഷന്‍ പാക്കേജ് (എം.ഐ.ആര്‍.പി.എ) ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്
626

നെന്മാറ മണ്ഡലത്തിലെ പോത്തുണ്ടി കുടിവെള്ള പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്
627

ചേലക്കര നിയോജകമണ്ഡലത്തിലെ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള തടയണ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. കെ. രാധാകൃഷ്ണന്
628

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തി

ഡോ. കെ.ടി. ജലീല്‍
629

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കന്നിപ്പുറത്ത് ഒരു നടപ്പാലം പണിയുന്നതിന് അടിയന്തിര നടപടി

ശ്രീ. ആര്‍. സെല്‍വരാജ്
630

നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ കരകുളം പഞ്ചായത്ത് മുദിശാസ്താംകോട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. പാലോട് രവി
631

ദേശീയ ജലപാത നിര്‍മ്മാണം

ശ്രീ. റോഷി അഗസ്റിന്‍  ശ്രീ. പി. സി. ജോര്‍ജ്  ശ്രീ. തോമസ് ഉണ്ണിയാടന്

632

സംസ്ഥാനത്ത് കേന്ദ്ര ഫണ്ട് ലഭ്യമായ ജലപാതകളുടെ വിശദാംശം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
633

പുറക്കാട്ട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍
  ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി  
634

ദേശീയ-സംസ്ഥാന പാതകളുടെ വികസനത്തിന് 'ഫാസ്റ് ട്രാക്ക് ' സംവിധാനം

  ശ്രീ. ജെയിംസ് മാത്യു

635

  'സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി ഫണ്ട്'

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

636

  'റോഡ് സുരക്ഷ പരിശീലന കേന്ദ്രങ്ങള്‍'

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

637

റോഡപകടങ്ങള്‍

ശ്രീമതി. പി. അയിഷാ പോറ്റി

638

റോഡ് സുരക്ഷ സംബന്ധിച്ച് പൊതുഇനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് നടപടി

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി  ശ്രീ.  അബ്ദുറഹിമാന്‍ രണ്ടത്താണി  ശ്രീ.   സി.മോയിന്‍കുട്ടി  ശ്രീ.    പി.കെ.ബഷീര്‍

639

കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

640

കാസര്‍ഗോഡ്-മംഗലാപുരം  റൂട്ടില്‍ സ്വകാര്യ ബസ് പെര്‍മിറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

641

കേരള കര്‍ണ്ണാടക അന്തര്‍ സംസ്ഥാന റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

642

അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍അട്ടിമറിക്കപ്പെടാിരിക്കാന്‍ നടപടി 

ശ്രീ. എം. ചന്ദ്രന്‍   ശ്രീ. കുഞ്ഞമ്മത് മാസ്റര്‍   ശ്രീ. സി. കൃഷ്ണന്‍

643

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം

ശ്രീ. എ.എ. അസീസ്  ശ്രീ.   കോവൂര്‍ കുഞ്ഞുമോന്‍ 

644

കെ.എസ്.ആര്‍.ടി.സി.യുടെ  ദീര്‍ഘ ദൂര ബസ് സര്‍വ്വീസ്

 

ശ്രീ. തോമസ് ഉണ്ണിയാടന്‍  ശ്രീ.   പി.സി. ജോര്‍ജ്  ശ്രീ.  റോഷി അഗസ്റിന്‍

645

അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

646

ലോഫ്ളോര്‍ ബസ് സര്‍വ്വീസ്

ശ്രീ.എ.എം.ആരിഫ്

647

ലോഫ്ളോര്‍ ബസ്സുകളുടെ സര്‍വ്വീസ് ദീര്‍ഘിപ്പിക്കാന്‍ നടപടി

ശ്രീ.പി.തിലോത്തമന്‍

648

ചാലക്കുടിയിലേയ്ക്ക് പുതിയ കെ.എസ്.ആര്‍.ടി.സി. ലോ-ഫ്ളോര്‍ ബസ് സര്‍വ്വീസ്

  ശ്രീ. ബി. ഡി. ദേവസ്സി

649

മഞ്ചേശ്വരം മണ്ഡലത്തിലെ ഗതാഗത വികസനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

650

കാസര്‍ഗോഡ് ജില്ലയിലെ ആര്‍.റ്റി.ഒ.ചെക്ക് പോസ്റുകള്‍

ശ്രീ.എന്‍.എ.നെല്ലിക്കുന്ന്

651

കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന പുതിയ ബസ്സുകള്‍

ശ്രീ. എം. ചന്ദ്രന്‍

652

കെ.എസ്.ആര്‍.ടി.സി വാങ്ങിയ പുതിയ ബസ്സുകള്‍

ശ്രീ. എം. ഹംസ

653

കെ. എസ്. ആര്‍. ടി. സി.യുടെ വിപുലീകരണം

 

 

ശ്രീ. എളമരം കരീം ശ്രീ.  വി. ചെന്താമരാക്ഷന് ശ്രീ.  ബാബു എം. പാലിശ്ശേരി ശ്രീ.  കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

654

കെ.എസ്.ആര്‍.ടി.സി.യുടെ ബി.ഒ.റ്റി.പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി

 

ശ്രീമതി ജമീലാ പ്രകാശം ശ്രീ. സി.കെ. നാണു   ശ്രീ.   ജോസ് തെറ്റയില്‍  ശ്രീ.  മാത്യു റ്റി. തോമസ്

655

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം വ്യാപകമാക്കാന്‍ നടപടി

  ശ്രീ. എ. എ. അസീസ്

ശ്രീ.   കോവൂര്‍ കുഞ്ഞുമോന്‍

656

'കെ.എസ്.ആര്‍.ടി.സി.യുടെ കടബാധ്യത'

ശ്രീ. ഷാഫി പറമ്പില്‍

657

ചെങ്ങന്നൂരില്‍ നിന്നും പുതിയ ബസ് സര്‍വ്വീസ് അനുവദിക്കാന്‍ നടപടി

ശ്രീ. പി.സി.വിഷ്ണുനാഥ്
658

ചെങ്ങന്നൂരില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍  സര്‍വീസ്

ശ്രീ. പി.സി.വിഷ്ണുനാഥ്

659

അങ്കമാലിയിലെ കെ.എസ്.ആര്‍.ടി.സി. ബസ്സ് ടെര്‍മിനല്‍

ശ്രീ.ജോസ് തെറ്റയില്‍

660

കംഫര്‍ട്ട് സ്റേഷന്റെ ശോച്യാവസ്ഥ

ശ്രീ. കെ. രാജു

661

പുതുക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റാന്റ്

പ്രൊഫ. സി. രവീന്ദ്രനാഥ്

662

കണിയാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ  ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി

ശ്രീ. പാലോട് രവി

663

കോഴിക്കോട് ബസ്സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. എ. പ്രദീപ് കുമാര്‍

664

മലപ്പുറം ജില്ലയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ അനുവദിക്കാന്‍ നടപടി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

665

നെയ്യാറ്റിന്‍കര ഡിപ്പോയിലെ സര്‍വ്വീസുകളുടെ വിവരം

ശ്രീ.ആര്‍.സെല്‍വരാജ്

666

ആറ്റിങ്ങല്‍, കിളിമാനൂര്‍ ഡിപ്പോകളിലെ ഷെഡ്യൂളുകള്‍ നിലനിര്‍ത്തുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

667

വടകര തൊട്ടില്‍പ്പാലം റൂെട്ടില്‍ കെ.എസ്.ആര്‍.ടി.സി. ചെയിന്‍സര്‍വ്വീസ്

ശ്രീമതി കെ.കെ. ലതിക

668

ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലെക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് അനുവദിക്കല്‍

ശ്രീ. പി.സി.വിഷ്ണുനാഥ്

669

നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നു കൂടുതല്‍ ഷെഡ്യൂളുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. പാലോട് രവി

670

തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍

ശ്രീ. സി. മോയിന്‍കുട്ടി

671

കോതമംഗലം ഡിപ്പോയില്‍ വര്‍ക്ക്ഷോപ്പ് റാമ്പ് നിര്‍മ്മിക്കാന്‍ നടപടി

ശ്രീ.റ്റി.യു.കുരുവിള

672

വര്‍ദ്ധിച്ചുവരുന്ന വാഹനമോഷണവും വ്യാജ രജിസ്ട്രേഷനും തടയാന്‍ നടപടി

ശ്രീ.കെ.എം.ഷാജി  ശ്രീ.എം.പി.അബ്ദുസ്സമദ് സമദാനി.   ശ്രീ.എം. ഉമ്മര്‍  ശ്രീ.എന്‍.ഷംസുദ്ദീന്‍

673

കേന്ദ്ര മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കാന്‍ നടപടി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

674

മോട്ടോര്‍ വെഹിക്കിള്‍  ചെക്ക്  പോസ്റുകള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടി

 ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

  ശ്രീ.പി. തിലോത്തമന്‍

675

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിയമനം

 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

676

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉളള ക്ഷേത്രങ്ങളില്‍  സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്  നടപടി

ശ്രീമതി. പി. അയിഷാപോറ്റി

 
677

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ഭേദഗതി നിയമം 

ശ്രീ. ജി. സുധാകരന്‍

678

ദേവസ്വം ബോര്‍ഡിലെ പി. എസ്. സി. നിയമനങ്ങള്‍

ശ്രീ. പി. എ. മാധവന്‍  ശ്രീ. എം. പി. വിന്‍സന്റ്   ശ്രീ. എന്‍. ശക്തന്  

679

ദേവസ്വംബോര്‍ഡിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടി  

ശ്രീ. പി. എ. മാധവന്‍    ശ്രീ.   വി. ഡി. സതീശന്‍    ശ്രീ.  റ്റി. എന്‍. പ്രതാപന്‍

680

ശബരിമല മാസ്റര്‍ പ്ളാന്‍ വേഗത്തിലാക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍ശ്രീ. എന്‍. ശക്തന്‍ ശ്രീ. വര്‍ക്കല കഹാര്‍

681

ശബരിമല മാസ്റര്‍പ്ളാന്‍

ശ്രീ. ജെയിംസ് മാത്യു

682

ശബരിമല മാസ്റര്‍ പ്ളാന്‍  നടപ്പാക്കുന്നതിലെ കാലതാമസം

ശ്രീ. വി.പി. സജീന്ദ്രന്‍

683

ചെട്ടികുളങ്ങര, പുതിയിടം ക്ഷേത്രങ്ങളുടെ ശോച്യാവസ്ഥ

ശ്രീ. സി.കെ. സദാശിവന്‍

684

മലബാറിലെ ക്ഷേത്ര സ്ഥാനീയര്‍ക്കും കോലധാരികള്‍ക്കും സാമ്പത്തിക സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

685

അമ്പലപ്പുഴ പാല്‍പ്പായസം നശിപ്പിച്ച സംഭവം

ശ്രീ. ജി. സുധാകരന്‍

 

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും            കാഴ്ചബംഗ്ളാവുകളും മൃഗശാലകളുംവകുപ്പുമന്ത്രി 

 
686

മുഴുവന്‍ എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപ്പന്റ്

ശ്രീ. ജെയിംസ് മാത്യു
687

സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

688

ഇ-ഗ്രാന്റ്സ്, ഇ-മെഡ് ഇ-ഹൌസിംഗ് പദ്ധതികള്‍

ശ്രീ. കെ.വി. വിജയദാസ്

689

പട്ടികവര്‍ഗ്ഗ ക്ഷേമോന്നമന കര്‍മ്മ പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍ ശ്രീ.  റോഷി അഗസ്റിന്‍ ശ്രീ.  പി. സി. ജോര്‍ജ്

690

ആദിവാസി കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം    

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

691

ആദിവാസി കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ.  എ.പി.അബ്ദുള്ളക്കുട്ടി ശ്രീ.   എം.പി. വിന്‍സെന്റ്  ശ്രീ.   വി.റ്റി. ബല്‍റാം

692

പട്ടികവര്‍ഗ്ഗക്കാരുടെ നിയമന സംവരണം

  ശ്രീ. റ്റി.യു.കുരുവിള

693

പട്ടികവര്‍ഗ്ഗ കോളനികളുടെ അടിസ്ഥാന വികസനം 

  പ്രൊഫ. സി. രവീന്ദ്രനാഥ്

694

ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം

ശ്രീ. എ. കെ. ബാലന്‍  ശ്രീ.    എസ്. രാജേന്ദ്രന്‍  ശ്രീ.    ബി. ഡി. ദേവസ്സി

695

വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതരണം

ശ്രീ. കെ.വി. വിജയദാസ്

696

ആദിവാസികള്‍ക്ക് സൌജന്യമായി ലഭിക്കേണ്ട ചികിത്സാ സഹായം

ശ്രീ. ആര്‍. സെല്‍വരാജ്

697

എസ്. ടി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. ജെയിംസ് മാത്യു

698

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. രാജു

699

ആറ്റിങ്ങല്‍ മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍

ശ്രീ. ബി. സത്യന്‍

700

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. ബി. സത്യന്‍

701

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം

ശ്രീ. പി.സി.വിഷ്ണുനാഥ്

702

യുവകര്‍മ്മസേനയ്ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്
703

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

704

കാഴ്ചബംഗ്ളാവുകളുടെയും മൃഗശാലകളുടെയും സമഗ്ര വികസനം

ശ്രീ. പി. സി. ജോര്‍ജ്  ശ്രീ.    തോമസ് ഉണ്ണിയാടന്‍  ശ്രീ.    റോഷി അഗസ്റിന്‍

705

തൃശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി.എ. മാധവന്‍

706

പൂത്തൂരില്‍ ആധുനിക മൃഗശാല നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.