Q.
No |
Title
of the Question |
Member
|
|
ഊര്‍ജ്ജ
വകുപ്പുമന്ത്രി |
|
232 |
വൈദ്യുതി
ഉല്പാദനം |
ശ്രീ. സി.
ദിവാകരന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ. ഇ.
കെ.
വിജയന്‍ ശ്രീ
കെ.
അജിത് |
233 |
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതി |
ശ്രീ.കെ.കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍) |
234 |
വഴിയോര
വിളക്കുകള്‍ |
ശ്രീ.വി.ശിവന്‍കുട്ടി |
235 |
ഭൂമിക്കടിയിലൂടെ
വൈദ്യുത
ലൈന്‍
സ്ഥാപിക്കുന്ന
പ്രദേശങ്ങള്‍ |
ശ്രീ.വി.ശിവന്‍കുട്ടി |
236 |
പുതിയ
ജലവൈദ്യുത
പദ്ധതികള്‍ |
ശ്രീ.
മാത്യു
റ്റി.
തോമസ്
ശ്രീ
സി.കെ.
നാണു |
237 |
ജലവൈദ്യുത
പദ്ധതികള്‍
വേണ്ടെന്ന
കേന്ദ്രമന്ത്രിമാരുടെ
നിലപാടുകള്‍
|
ശ്രീ. കെ.
കെ.
നാരായണന്‍ |
238 |
തിരമാലയില്‍
നിന്ന്
വൈദ്യുതി |
ശ്രീമതി
ജമീലാ
പ്രകാശം
|
239 |
വൈദ്യുതി
നിരക്ക് |
ശ്രീ. എം.
ചന്ദ്രന്‍ |
240 |
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശിക |
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
241 |
പ്രതിദിന
വൈദ്യുതി
ഉല്പാദനം |
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
ശ്രീ
റോഷി
അഗസ്റിന്‍
ശ്രീ
പി.സി.ജോര്‍ജ് |
242 |
ഊര്‍ജ്ജമിഷന്‍
പ്രോജക്ട് |
ശ്രീ.
പാലോട്
രവി |
243 |
വൈദ്യുതാഘാതം
മൂലമുണ്ടാകുന്ന
അപകടങ്ങള്‍
തടയാന്‍
നടപടി |
ശ്രീ.
എം.
ഉമ്മര്‍ശ്രീ
പി.ബി.
അബ്ദുള്‍
റസാക |
244 |
നിരന്തരവൈദ്യുത
തടസ്സം
ഒഴിവാക്കാന്‍
നടപടി |
ശ്രീ. എന്‍.എ.
നെല്ലിക്കുന്ന |
245 |
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുടെ
വൈദ്യുതീകരണം |
ശ്രീ. വി.
പി.
സജീന്ദ്രന്‍ |
246 |
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുടെ
വൈദ്യുതീകരണം |
ശ്രീ.ബെന്നി
ബെഹനാന്‍ |
247 |
രാജീവ്ഗാന്ധി
ഗ്രാമീണ്‍
വൈദ്യൂതീകരണ്‍
യോജന |
ശ്രീ.റോഷി
അഗസ്റിന്‍
ശ്രീതോമസ്
ഉണ്ണിയാടന്‍
ശ്രീപി.സി.ജോര്‍ജ്
|
248 |
രാജീവ്ഗാന്ധി
ഗ്രാമീണ
വൈദ്യുതീകരണ്‍
യോജന |
ശ്രീ.എം.പി.വിന്‍സെന്റ് |
249 |
പുതിയ
വൈദ്യുത
കണക്ഷനുകള്‍ |
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍ |
250 |
തെരുവ്
വിളക്കുകള്‍
സ്ഥാപിക്കുന്നതിലെ
അനാസ്ഥ |
ശ്രീ. ബി.സത്യന്‍ |
251 |
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതി
പൂര്‍ത്തിയാക്കാന്‍
നടപടി |
പ്രൊഫ.സി.
രവീന്ദ്രനാഥ് |
252 |
2001-2006,
2006-2011 വര്‍ഷങ്ങളിലെ
ലോഡ്
ഷെഡിംഗും
പവര്‍കട്ടും |
ശ്രീമതി.
കെ. എസ്.
സലീഖ |
253 |
പിലാത്തയില്‍
കെ.എസ്.ഇ.ബി.യുടെ
ക്യാഷ്
കൌണ്ടര്‍ |
ശ്രീ.
റ്റി. വി.
രാജേഷ് |
254 |
ഉദുമ
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം |
ശ്രീ. കെ.
കുഞ്ഞിരാമന്‍(ഉദുമ) |
255 |
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതി |
ശ്രീ. കെ.
മുഹമ്മദുണ്ണി
ഹാജി |
256 |
സമ്പൂര്‍ണ്ണ
ഊര്‍ജ്ജ
സുരക്ഷാമിഷന്റെ
പ്രവര്‍ത്തനം |
ശ്രീ. എ.
പ്രദീപ്കുമാര്‍ |
257 |
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നല്‍കിയ
പുതിയ
വൈദ്യുത
കണക്ഷന്‍ |
ശ്രീ. എ.
പ്രദീപ്കുമാര്‍ |
258 |
വൈദ്യുതി
ബില്ല്
അടയ്ക്കുന്നതിന്
പുതിയ
സെക്ഷന്‍
ഓഫീസുകള്‍ |
ശ്രീ. വി.
ചെന്താമരാക്ഷന്‍ |
259 |
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശിക |
ശ്രീ. എം.
ചന്ദ്രന്‍ |
260 |
അതിരപ്പിള്ളി
ജലവൈദ്യുതി
പദ്ധതിയുടെ
അംഗീകാരം
|
ശ്രീ.
എ.എ. അസീസ്
ശ്രീ
കോവൂര്‍
കുഞ്ഞുമോന്‍ |
261 |
ജലവൈദ്യുത
പദ്ധതികള്‍ |
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍ |
262 |
വൈദ്യുതിബന്ധം
വിഛേദിക്കുന്ന
നടപടി |
ശ്രീ. ടി.യു.
കുരുവിള |
263 |
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശികയായതു
കാരണം
വൈദ്യുതി
കണക്ഷന്‍
വിച്ഛേദിച്ച
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികള്‍ |
ശ്രീ. വി.
പി.
സജീന്ദ്രന്‍ |
264 |
സംസ്ഥാനത്തെ
വൈദ്യുതിയുടെ
ഉപയോഗം |
ശ്രീ. സി.
കെ.
സദാശിവന്‍ |
265 |
വൈദ്യതി
ബോര്‍ഡില്‍
ടെലഫോണ്‍
അറ്റന്റര്‍/ഓപ്പറേറ്റര്‍
തസ്തിക |
ശ്രീ. കെ.
രാജു |
266 |
കേരളത്തില്‍
ഉല്‍പാദിപ്പിക്കുന്ന
വൈദ്യുതി |
ശ്രീ. എം.
ഹംസ |
267 |
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിക്കപ്പെട്ട
ജില്ലകള്‍ |
ശ്രീ. എം.
ഹംസ |
268 |
വൈദ്യുതി
മേഖലയില്‍
പുതിയ
സാങ്കേതികവിദ്യ |
ശ്രീ. എ.എം.
ആരിഫ് |
269 |
തെരുവുവിളക്കുകള്‍
കത്തിക്കുന്നതുമായി
ബന്ധപ്പെട്ട
തര്‍ക്കം |
ശ്രീ. വി.
ശിവന്‍കുട്ടി |
270 |
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതി |
ശ്രീ. വി.
ശിവന്‍കുട്ടി |
271 |
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം |
ശ്രീ. സി.കെ.
സദാശിവന്‍ |
272 |
കുന്ദമംഗലം
മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കാന്‍
നടപടി
|
ശ്രീ. പി.റ്റി.എ.
റഹീം |
273 |
കേരള
സംസ്ഥാന
വൈദ്യുതി
ബോര്‍ഡിന്റെ
നിലവിലുള്ള
കടം
|
ശ്രീ.
ഇ.പി.
ജയരാജന്‍
ശ്രീ
കെ.
കുഞ്ഞമ്മത്
മാസ്റര്‍
ശ്രീ
പി.
ശ്രീരാമകൃഷ്ണന്‍
ശ്രീ
കെ.വി.
അബ്ദുള്‍
ഖാദര്‍ |
274 |
മാലിന്യത്തില്‍
നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കാന്‍
നടപടി
|
ശ്രീ.
റോഷി
അഗസ്റിന്‍
ശ്രീ.
പി. സി.
ജോര്‍ജ്
ശ്രീ.തോമസ്
ഉണ്ണിയാടന്‍ |
275 |
തിരൂര്‍
നിയോജകമണ്ഡലത്തില്‍
പുതിയ
സബ്സ്റേഷന്‍
തുടങ്ങാന്‍
നടപടി
|
ശ്രീ. സി.
മമ്മൂട്ടി |
276 |
സബ്
സ്റേഷനുകളുടെ
നിര്‍മ്മാണ
പുരോഗതി |
ശ്രീ.രാജു
എബ്രഹാം |
277 |
കൊഴുവല്ലൂര്‍
പ്രദേശത്തെ
വോള്‍ട്ടേജ്
ക്ഷാമം |
ശ്രീ. പി.സി.
വിഷ്ണുനാഥ് |
278 |
ഊര്‍ജ്ജിത
ഊര്‍ജ്ജവികസന
പദ്ധതിയില്‍പ്പെടുത്തി
ചങ്ങനാശ്ശേരി
ടൌണില്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍ |
ശ്രീ. സി.എഫ്.
തോമസ് |
279 |
നൂറ്
ദിവസ കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തിയ
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
വൈദ്യുതി
മേഖലയിലെ
വികസനപ്രവര്‍ത്തനങ്ങള്‍ |
ശ്രീ. ആര്‍.
സെല്‍വരാജ് |
280 |
പുനലൂര്‍
മണ്ഡലത്തിലെ
വൈദ്യുതി
മുടക്കം പരിഹരിക്കാന്‍
നടപടി
|
ശ്രീ. കെ.
രാജു |
281 |
അരൂര്‍
മണ്ഡലത്തിലെ
വൈദ്യുതി
ഉപഭോക്താക്കള്‍ |
ശ്രീ.എ.എം.ആരിഫ് |
282 |
വൈദ്യുതി
വിതരണ
രംഗത്തെ
മലപ്പുറം
ജില്ലയുടെ
പിന്നോക്കാവസ്ഥ
പരിഹരിക്കാന്‍
നടപടി |
ശ്രീ. സി.
മമ്മൂട്ടി |
283 |
കറന്റ്
കട്ട് |
ശ്രീ. ബി.
സത്യന്‍ |
284 |
വരന്തരപ്പിളളി
33 കെ.വി.സബ്സ്റേറഷന്
അനുവദിക്കാന്‍
നടപടി
|
പ്രൊഫ.
സി.രവീന്ദ്രനാഥ് |
285 |
കല്‍പ്പറ്റ
മണ്ഡലത്തിലെ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
|
ശ്രീ. എം.
വി.
ശ്രേയാംസ്കുമാര്‍ |
286 |
ട്രാന്‍സ്ഫോര്‍മര്‍
ആന്റ്
മീറ്റര്‍
റിപ്പയര്‍
ഡിവിഷന്‍
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
നടപടി |
ശ്രീ.
ജെയിംസ്
മാത്യു |
287 |
കാര്യവട്ടം
പിണക്കോട്ടുകോണം
11 കെ.വി.
ലൈന്‍ |
ശ്രീ.
മോന്‍സ്
ജോസഫ് |
288 |
അമ്പലപ്പുഴ
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍ |
ശ്രീ. ജി.
സുധാകരന്‍ |
289 |
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണ
പദ്ധതി |
ശ്രീ.
ജെയിംസ്
മാത്യു |
290 |
പള്ളിപ്പുറം
പഞ്ചായത്തില്‍
പുതിയ
സെക്ഷന്‍
ഓഫീസ് |
ശ്രീ. എ.എം.
ആരിഫ് |
291 |
പെരിമ്പിലാവ്
സെക്ഷന്‍
ഓഫീസിന്
സ്വന്തമായി
കെട്ടിടം |
ശ്രീ.
ബാബു എം.
പാലിശ്ശേരി |
292 |
പെരിങ്ങല്‍കുത്ത്
ഹൈഡല്‍
ടൂറിസം
പദ്ധതി |
ശ്രീ. ബി.
ഡി.
ദേവസ്സി |
293 |
പൂതക്കുളം
ഇലക്ട്രിക്കല്‍
സെക്ഷന്‍
ഓഫീസില്‍
അനുവദിച്ച
തസ്തികകള്‍ |
ശ്രീ. ജി.എസ്.
ജയലാല്‍ |
294 |
ബാണാസുരസാഗര്‍
ഹൈഡല്‍
ടൂറിസം
പദ്ധതി |
ശ്രീ. എം.വി.
ശ്രേയാംസ്കുമാര്‍ |
295 |
കാവാലം
സബ്സ്റേറഷന്
നിര്‍മ്മാണം |
ശ്രീ.തോമസ്
ചാണ്ടി |
296 |
കുട്ടനാട്
വൈദ്യുതി
പാക്കേജ് |
ശ്രീ.തോമസ്
ചാണ്ടി |
297 |
കാര്‍ഷിക
മേഖലയുടെ
വികസനത്തിനായി
11 കെ.വി.
ലൈനും
ട്രാന്‍സ്ഫോമറും |
ശ്രീ. പി.എ.
മാധവന്‍ |
298 |
പാത്രക്കണ്ടം,
കരടിക്കുണ്ട്
കോളനികളിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
|
ശ്രീ. എം.പി.
വിന്‍സെന്റ് |
299 |
കാസര്‍ഗോഡ്
ജില്ലയിലെ
വൈദ്യുതി
വകുപ്പിലെ
ഒഴിവുകള്‍ |
ശ്രീ. എന്‍.എ.
നെല്ലിക്കുന്ന് |
300 |
പേരാമ്പ്ര
സബ്
സ്റേഷന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
നടപടി |
ശ്രീ. കെ.
കുഞ്ഞമ്മത്
മാസ്റര്‍ |
301 |
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍
സെക്ഷന്‍
ഓഫീസ് |
ശ്രീ.
റ്റി. യു.
കുരുവിള |
302 |
ചീമേനിയില്‍
താപവൈദ്യുത
നിലയം
സ്ഥാപിക്കാന്‍
നടപടി |
ശ്രീ.
എ.എ. അസീസ്
ശ്രീ
കോവൂര്‍
കുഞ്ഞുമോന്‍ |
303 |
കെ.എസ്.ഇ.ബി
മസ്ദൂര്‍
തസ്തികയിലെ
നിയമനം |
ശ്രീ. കെ.
കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍) |
304 |
പാപ്പനംകോട്
പുതിയ
സബ്ഡിവിഷന്‍
ഓഫീസ് |
ശ്രീ.വി.ശിവന്‍കുട്ടി |
305 |
അങ്കമാലി
നിയോജക
മണ്ഡലത്തിലെ
110 കെ. വി. സബ്സ്റേറഷന്
|
ശ്രീ.
ജോസ്
തെറ്റയില്‍ |
306 |
ചിമ്മിനി
വൈദ്യുതി
ഉല്‍പ്പാദന
പദ്ധതിയുടെ
പുരേഗതി |
പ്രൊഫ. സി.
രവീന്ദ്രനാഥ് |
307 |
റെയില്‍പാത
പാത
ഇരട്ടിപ്പിക്കല്‍
നടപടി |
ശ്രീ. കെ.
വി.
അബ്ദുള്‍ഖാദര്‍ |
308 |
കൊച്ചി
മെട്രോ
റെയില്‍
പദ്ധതി
തുറവൂര്‍
വരെ
നീട്ടുന്നതിന്
നടപടി |
ശ്രീ. എ.
എം. ആരീഫ് |
309 |
ചേര്‍ത്തല
ബോഗി
നിര്‍മ്മാണ
യൂണിറ്റ് |
ശ്രീ. ആര്‍.
രാജേഷ് |
310 |
കരാറുകാര്‍ക്ക്
പണം നല്‍കുന്നത്
റെയില്‍വേ
വൈകിപ്പിക്കുന്നത്
സംബന്ധിച്ച്
|
ശ്രീ. ആര്‍.
രാജേഷ് |
311 |
റെയില്‍പാത
ഇരട്ടിപ്പിക്കല്‍ |
ശ്രീ.ആര്‍.രാജേഷ് |
312 |
തീവണ്ടിയാത്രക്കാരായ
സ്ത്രീകളുടെ
സുരക്ഷ
ഉറപ്പാക്കാന്‍
നടപടി |
ശ്രീമതി
പി. അയിഷാ
പോറ്റി |
313 |
കൊട്ടാരക്കര
റെയില്‍വേ
സ്റേഷന്റെ
ശോചനീയാവസ്ഥ |
ശ്രീമതി
പി. അയിഷാ
പോറ്റി |
314 |
ചാലക്കുടി
റെയില്‍വേ
പാസ്സഞ്ചേഴ്സിന്റെ
യാത്രാ
പ്രശ്നങ്ങള്‍ |
ശ്രീ. ബി.ഡി.
ദേവസ്സി |
|
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
|
|
315 |
ബി.പി.എല്‍.ലിസ്റ്റിലെ
അപാകതകള്‍
പരിഹരിക്കാന്‍
നടപടി
|
ശ്രീ.പി.
തിലോത്തമന്‍ |
316 |
മാലിന്യ
സംസ്ക്കരണപദ്ധതിക്കുള്ള
ധനസഹായം |
ശ്രീ. കെ.
മുഹമ്മദുണ്ണി
ഹാജി |
317 |
പഞ്ചായത്തു
റോഡുകള്‍
പി.ഡബ്യു.ഡി.
വഴി
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതി |
ശ്രീ. ജി.
സുധാകരന്‍ |
318 |
ഇ.എം.എസ്.
ഭവന
പദ്ധതി |
ശ്രീ. കെ.
കുഞ്ഞമ്മത്
മാസ്റര്‍ |
319 |
പഞ്ചായത്തുകളിലെ
പദ്ധതി
നടത്തിപ്പ് |
ശ്രീ. കെ.
മുഹമ്മദുണ്ണി
ഹാജി |
320 |
കുടുംബശ്രീ
പദ്ധതി ശക്തിപ്പെടുത്തുന്നതിന്
നടപടി |
ശ്രീ. കെ.
കുഞ്ഞമ്മത്
മാസ്റര്‍ |
321 |
കുടുംബശ്രീ
യൂണിറ്റുകളുടെ
പ്രവര്‍ത്തനം |
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
ശ്രീമതി.
ഗീത ഗോപി
ശ്രീ.
പി.
തിലോത്തമന്‍
ശ്രീ
വി. ശശി
|
322 |
മദ്യനിരോധനം
നടപ്പാക്കാന്‍
പഞ്ചായത്ത്
രാജ്
നിയമത്തില്‍
ഭേദഗതി |
ശ്രീ. കെ.
എന്‍. എ.
ഖാദര്‍ |
323 |
മദ്യഷാപ്പുകള്‍
അനുവദിക്കുന്നതില്‍
പഞ്ചായത്ത്
രാജ്
നഗരപാലിക
നിയമങ്ങളില്‍
ഭേദഗതി |
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
324 |
എല്ലാ
പഞ്ചായത്തുകളിലും
പൊതുശ്മശാനം
നിര്‍മ്മിക്കുന്നതിന്
നടപടി |
ശ്രീ. എം.
ചന്ദ്രന്‍ |
325 |
ചട്ടവിരുദ്ധമായ
കെട്ടിട
നിര്‍മ്മാണം
വിലയിരുത്താന്‍
നടപടി |
ശ്രീ. ജി.എസ്.
ജയലാല്‍ |
326 |
ആരാധനാലയങ്ങളുടെ
നിര്‍മ്മാണാനുമതി |
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
327 |
ഗ്രാമപഞ്ചായത്തുകളുടെ
പുനര്‍നിര്‍ണ്ണയം |
ശ്രീമതി
കെ. കെ.
ലതിക |
328 |
പഞ്ചായത്തിലെ
ഓഡിറ്റിംഗ്
ശക്തിപ്പെടുത്താന്‍
നടപടി |
ശ്രീ. എം.
ഉമ്മര്‍ |
329 |
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ് |
ശ്രീ.
മോന്‍സ്
ജോസഫ് |
330 |
പഞ്ചായത്ത്
സെക്രട്ടറിമാര്‍ |
ശ്രീമതി.
പി. അയിഷാ
പോറ്റി |
331
|
പഞ്ചായത്തുകളിലെ
അടിസ്ഥാനസൌകര്യവികസന
പ്രവര്‍ത്തനങ്ങള്‍ |
ശ്രീ.
പാലോട്
രവി |
332 |
മുസരീസ്
പൈതൃക
പദ്ധതിക്കായി
റിസോഴ്സ്
മാപ്പിംഗ് |
ശ്രീ. ടി.
എന്‍.
പ്രതാപന്‍ |
333 |
അമ്പലപ്പുഴയിലെ
കാപ്പിത്തോടിന്റെ
നവീകരണ
പദ്ധതിയുടെ
പ്രവര്‍ത്തനം |
ശ്രീ. ജി.
സുധാകരന്‍ |
334 |
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
ശാക്തീകരണവും
-
ലോകബാങ്ക്
വായ്പയും |
ശ്രീ.
പി.സി.
ജോര്‍ജ്
ശ്രീ
തോമസ്
ഉണ്ണിയാടന്‍
ശ്രീ
റോഷി
അഗസ്റിന്‍
|
335 |
ത്രിതല
പഞ്ചായത്തുകളുടെ
പദ്ധതി
രൂപീകരണവും,
നിര്‍വ്വഹണവും,
ഫണ്ട്
ചെലവഴിക്കലും |
ശ്രീ.റോഷി
അഗസ്റിന്‍
ശ്രീ
തോമസ്
ഉണ്ണിയാടന്‍ |
336 |
പ്ലാസ്റ്റിക്ക്
നിര്‍മ്മാര്‍ജ്ജന
പദ്ധതി |
ശ്രീ.
റോഷി
അഗസ്റിന്‍
(ശ്രീ
തോമസ്
ഉണ്ണിയാടന്‍
(
ശ്രീ. പി.സി.
ജോര്‍ജ്
|
337 |
വയോജന
സംരക്ഷണ
പദ്ധതികള്‍
|
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
338 |
സാമൂഹ്യ
സുരക്ഷാ
പെന്‍ഷനുകളുടെ
പുതുക്കിയ
മാനദണ്ഡങ്ങള്‍ |
ശ്രീ.എ.എ.അസീസ്
ശ്ര
കോവൂര്‍
കുഞ്ഞുമോന്‍ |
339 |
ഡിഫറന്റ്ലി
ഏബിള്‍ഡ്
വിദ്യാര്‍ത്ഥികള്‍ക്ക്
ട്രൈ
സൈക്കിള്‍ |
ശ്രീ.
റ്റി. എ.
അഹമ്മദ്
കബീര്‍ |
340 |
കുട്ടികള്‍ക്കുള്ള
ഇന്‍ഷ്വറന്‍സ്
പദ്ധതി |
ശ്രീ.കെ.കെ.
ജയചന്ദ്രന്‍ |
341 |
അന്ധരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടികള്‍ |
ശ്രീ.കെ.കെ.ജയചന്ദ്രന്‍ |
342 |
അനധികൃത
അനാഥാലയങ്ങള്‍ക്കെതിരെ
നടപടി |
ശ്രീ.
ജെയിംസ്
മാത്യു |
343 |
യാചകരെ
സംബന്ധിച്ച
പഠനം |
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍ |
344 |
വനിതാ
ഘടക
പദ്ധതി |
ശ്രീ. കെ.കെ.
ജയചന്ദ്രന്‍ |
345 |
കൌമാര
ബാലികമാര്‍ക്കുള്ള
ക്ളബ്ബ് |
ശ്രീമതി
കെ. കെ.
ലതിക |
346 |
അനധികൃത
ബാലസദനങ്ങള്‍ |
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍ |
347 |
പിണറായിയിലെ
ബാലഭവന്‍
കെട്ടിടം |
ശ്രീ. കെ.
കെ.
നാരായണന്‍ |
348 |
അംഗന്‍വാടികളുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍നടപടി |
ശ്രീ. പി.
തിലോത്തമന്‍ |
349 |
അംഗന്‍വാടി
ജീവനക്കാര്‍ക്കുള്ള
ക്ഷേമ
പദ്ധതികള്‍ |
ശ്രീ.കെ.വി.
വിജയദാസ് |
350 |
അംഗന്‍വാടി
ജീവനക്കാരുടെ
നിയമനം |
ശ്രീ. കെ.വി.
വിജയദാസ് |
351 |
പിണറായി
അംഗന്‍വാടി
ട്രെയിനിംഗ്
സെന്ററിന്റെ
കെട്ടിട
നിര്‍മ്മാണം |
ശ്രീ.കെ.കെ.നാരായണന്‍ |
352 |
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
അംഗനവാടികളുടെ
പ്രവര്‍ത്തനം |
ശ്രീ. ബി.
സത്യന്‍ |
353 |
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
അംഗന്‍വാടികള്‍
|
ശ്രീ. ജി.എസ്.
ജയലാല്‍ |
354 |
ടി.ആര്‍.പി.
പദ്ധതി
പ്രകാരമുളള
അംഗന്‍വാടി
കെട്ടിട
നിര്‍മ്മാണം |
ശ്രീ. ജി.
എസ്.
ജയലാല്‍ |
355 |
അരിമ്പൂര്‍
പഞ്ചായത്തിലെ
അംഗനവാടി
നിയമനങ്ങളിലെ
ക്രമക്കേടുകള്‍ |
ശ്രീ.പി.എ.
മാധവന്‍ |
356 |
സ്വന്തമായി
കെട്ടിടം
ഇല്ലാത്ത
അംഗനവാടികള്‍ |
ശ്രീ. എം.
ഉമ്മര്‍ |
|
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി |
|
357 |
ലോകബാങ്കില്‍നിന്നും
വനം
വകുപ്പ് എടുത്ത
വായ്പ
|
ശ്രീ. എം.
ഹംസ |
358 |
ചന്ദനമര
മോഷണം
നിയന്ത്രിക്കുന്നതിന്
നടപടി |
ശ്രീ.എ.എ.അസീസ്
(ശ്രീ
കോവൂര്‍
കുഞ്ഞുമോന്‍ |
359 |
ഡിവിഷണല്‍
ഫോറസ്ററ്
ഓഫീസുകള്‍ |
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന് |
360 |
കാസര്‍ഗോഡ്
ഡിവിഷണല്‍
ഫോറസ്ററ്
ഓഫീസ് |
ശ്രീ. പി.
ബി.
അബ്ദുള്‍
റസാക് |
361 |
പരാപ്പ-മച്ചള
ഫോറസ്ററ്
റോഡ്
ഗതാഗതയോഗ്യമാക്കാന്‍
നടപടി |
ശ്രീ. കെ.
കുഞ്ഞിരാമന്‍(ഉദുമ) |
362 |
വനമേഖലയിലെ
റോഡുകളുടെ
അറ്റകുറ്റപ്പണി |
ശ്രീ. എം.
വി.
ശ്രേയാംസ്
കുമാര്‍ |
363 |
ശബരിമല
-
കണമലക്കടവ്
പാലം
നിര്‍മ്മാണം |
ശ്രീ.
രാജു
എബ്രഹാം |
364 |
കാവിലുംപാറ
ഗ്രാമപഞ്ചായത്തിലെ
വനവിസ്തൃതി |
ശ്രീമതി
കെ.കെ.ലതിക |
365 |
കറവൂര്‍
അച്ചന്‍കോവില്‍
റോഡ്
പുനരുദ്ധാരണം |
ശ്രീ. കെ.
രാജു |
366 |
വന്യജീവികളുടെ
ആക്രമണം |
ശ്രീ.
സണ്ണി
ജോസഫ് |
367 |
കാട്ടുമൃഗങ്ങളുടെ
ആക്രമണം നിയന്ത്രിക്കുന്നതിന്
നടപടി
|
ശ്രീ.കെ.കെ.നാരായണന്‍ |
368 |
പാമ്പുകടിയേറ്റ്
മരിക്കുന്നവരുടെയും
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
മരണമടയുന്നവരുടെയും
കുടുംബങ്ങള്‍ക്കുള്ള
സഹായങ്ങള്‍ |
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
ശ്രീ
ജി.എസ്.
ജയലാല്‍
ശ്രീ
ഇ. കെ.
വിജയന്‍
ശ്രീ
വി.
ശശി |
369 |
വന്യമൃഗങ്ങളുടെ
ആക്രമണത്തിനും
കൃഷിനാശനഷ്ടങ്ങള്‍ക്കും
ഇരയാകുന്നവര്‍ക്ക്
നല്കിവരുന്ന
സഹായം |
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
ശ്രീ
റോഷി
അഗസ്റിന്‍
ശ്രീ
പി.സി.
ജോര്‍ജ് |
370 |
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍
മരണപ്പെട്ടവരുടെ
കുടുബങ്ങള്‍ക്കു
ധനസഹായം |
ശ്രീ. എന്‍.
ഷംസുദ്ദീന്‍ |
371 |
വന്യജീവികളുടെ
ആക്രമണം |
ശ്രീ.പി.എ.മാധവന്‍ |
372 |
വന്യമൃഗങ്ങള്‍
കൃഷി
നശിപ്പിക്കുന്നത്
തടയാന്‍
നടപടി |
ശ്രീ. വി.
ചെന്താമരാക്ഷന്‍ |
373 |
പന്നികളെ
കൊന്ന്
ലേലം
ചെയ്യുന്നതിന്
നടപടി |
ശ്രീ.
റ്റി. യു.
കുരുവിള |
374 |
ഇലക്ട്രിക്
ഫെന്‍സിംഗ്
സ്ഥാപിക്കാനുള്ള
നടപടികള്‍ |
ശ്രീ. എന്‍.
ഷംസുദ്ദീന്‍ |
375 |
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
വന്യജീവി
ആക്രമണം
തടയാന്‍
നടപടി |
ശ്രീ. പി.
ബി.
അബ്ദുള്‍
റസാക് |
376 |
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വന്യമൃഗാക്രമണം
തടയാന്‍
നടപടി |
ശ്രീ.ജോസ്
തെറ്റയില്‍ |
377 |
വന്യജീവി
ആക്രമണത്തിന്
നഷ്ടപരിഹാരം |
ശ്രീ. എം.വി
ശ്രേയാംസ്
കുമാര്‍ |
378 |
വാഹനാപകടത്തില്‍പ്പെട്ട്
വന്യജീവികള്‍
മരണപ്പെടുന്നതു
തടയാന്‍
നടപടി |
ശ്രീ. കെ.
രാജു |
379 |
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായിക
ക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതികള്‍ |
ശ്രീ.കെ.വി.വിജയദാസ് |
380 |
നാഷണല്‍
ഗെയിംസ്
നടത്തുന്നതിനുള്ള
ഒരുക്കങ്ങള്‍ |
ശ്രീ.
ജോസഫ്
വാഴക്കന്‍ |
381 |
ദേശീയ
ഗെയിംസിന്റെ
വേദികള്‍ |
ശ്രീമതി.
പി. അയിഷാ
പോറ്റി |
382 |
സ്കൂള്‍
കുട്ടികള്‍ക്ക്
നീന്തല്‍
പരിശീലനം
നല്‍കാന്‍
പദ്ധതി |
ശ്രീ.കെ.വി.വിജയദാസ് |
383 |
ദേശീയ
ഗെയിംസ്
സംസ്ഥാനത്ത്
നടത്തുന്നതിനുള്ള
സൌകര്യങ്ങള്‍ |
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍ |
384 |
ദേശീയ
ഗെയിംസില്‍
പങ്കെടുക്കുന്ന
കായിക താരങ്ങളുടെ
പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
|
ശ്രീമതി.
പി.
അയിഷാപോറ്റി |
385 |
സ്പോര്‍ട്സ്
കൌണ്‍സിലിന്
കീഴിലെ നീന്തല്‍
പരിശീലകര്‍
|
ശ്രീ.മോന്‍സ്
ജോസഫ് |
386 |
തലശ്ശേരി
മുന്‍സിപ്പല്‍
സ്റേറഡിയം
നവീകരണം |
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍ |
387 |
മുണ്ടയാട്
സ്പോര്‍ട്സ്
കോപ്ളക്സ്
നിര്‍മ്മാണം
സംബന്ധിച്ച് |
ശ്രീ.
ജെയിംസ്
മാത്യൂ |
388 |
മഞ്ചേരിയിലെ
സ്പോര്‍ട്സ്
കോംപ്ളക്സ്
നവീകരണ
പ്രവര്‍ത്തനങ്ങള്‍ |
ശ്രീ. എം.
ഉമ്മര്‍ |
389 |
മണ്ണുത്തി
ഇന്റര്‍നാഷണല്‍
സ്റേഡിയം |
ശ്രീ. എം.പി.
വിന്‍സെന്റ് |
390 |
ചാലക്കുടിയില്‍
ഇന്‍ഡോര്‍
സ്റേഡിയം |
ശ്രീ. ബി.ഡി.ദേവസ്സി |
391 |
കൊയിലാണ്ടിയില്‍
സോക്കര്‍
സ്കൂള്‍
ആരംഭിക്കാന്‍
നടപടി |
ശ്രീ. കെ.
ദാസന്‍ |
392 |
സെന്റര്‍
ഫോര്‍
മാര്‍ഷ്യല്‍
ആര്‍ട്ട്സ്
സ്ഥാപിക്കാന്‍
നടപടി |
ശ്രീമതി
ജമീലാ
പ്രകാശം |
393 |
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍
സ്റേഡിയം |
ശ്രീ. ആര്‍.
സെല്‍വരാജ് |
394 |
കല്‍പ്പറ്റ
മണ്ഡലത്തിലെ
കായികവികസന
പരിപാടികള്‍ |
ശ്രീ. എം.വി.
ശ്രേയാംസ്
കുമാര്‍ |
395 |
ഫിലിംസിറ്റി
നിര്‍മ്മാണം |
ശ്രീ.എം.ഹംസ |
|
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി |
|
396 |
വ്യവസായവകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളുടെ
വികസനം |
ശ്രീ.
എം.എ. ബേബി
ശ്രീ
വി.
ചെന്താമരാക്ഷന്‍
ശ്രീ
കെ.
കുഞ്ഞമ്മത്
മാസ്റര്‍
ശ്രീ
കെ.
കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
|
397 |
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ |
ശ്രീ. പി.എ.
മാധവന്‍ |
398 |
സംസ്ഥാനത്തെ
പൊതുമേഖലാസ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍ |
ശ്രീ. കെ.
കെ.
നാരായണന്‍ |
399 |
വ്യവസായ
വകുപ്പിന്‍
കീഴില്‍
സ്ഥാപിച്ച
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഓരോന്നിലും
അംഗീകരിച്ച
ജീവനക്കാരുടെയും
തൊഴിലാളികളുടെയും
എണ്ണം
|
ശ്രീ.
എളമരം
കരീം (
ശ്രീവി.
ചെന്താമരാക്ഷന്‍
(
ശ്രീ കെ.
ദാസന് (ശ്രീ
ആര്‍.
രാജേഷ്
|
400 |
2011
മാര്‍ച്ച്
അവസാനിച്ച
സാമ്പത്തിക
വര്‍ഷത്തില്‍
കേരളത്തിലെ
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളിലെ
ലാഭ-
നഷ്ടം
|
ശ്രീ. ഇ.
പി.
ജയരാജന്‍ |
401 |
വ്യവസായ
വകുപ്പിനു
കീഴില്‍
ഉള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സാമ്പത്തിക
സ്ഥിതി |
ശ്രീ. എം.
ചന്ദ്രന്‍ |
402 |
വിദേശമൂലധനം
ആകര്‍ഷിക്കുവാനും
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുവാനും
ഉദ്ദേശിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
|
ശ്രീ. കെ.എന്‍.എ.
ഖാദര്‍ |
403 |
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍ |
ശ്രീ.
ജയിംസ്
മാത്യു |
404 |
ഗവണ്‍മെന്റ്
ഗ്യാരന്റി
നല്‍കി
വിവിധ
ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്നും
ലഭ്യമാക്കിയിട്ടുള്ള
വായ്പ |
ശ്രീ. ഇ.
പി.
ജയരാജന്‍ |
405 |
'ഇന്‍കെല്‍'
എന്ന
കമ്പനിയുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
ഉള്ള
നടപടികള്‍
|
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍ ശ്രീ
ആര്‍.
രാജേഷ് ശ്രീ
റ്റി.വി.രാജേഷ്
ശ്രീ
ബി.
സത്യന്‍
|
406 |
അല്‍ബറാക്
ഫൈനാന്‍ഷ്യല്‍
സര്‍വ്വീസ്
ഇന്ത്യാ
ലിമിറ്റഡ് |
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
ഡോ. കെ.ടി.
ജലീല്‍
ശ്രീ.
പി.റ്റി.എ.
റഹീം ശ്രീ
കെ.കെ.
നാരായണന്‍
|
407 |
കെ. എം.എം.എല്‍,
ടി.ടി.സി.
എന്നീ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
നടപടി
|
ശ്രീ.
പി.കെ.
ഗുരുദാസന്‍
ശ്രീ
എം.എ. ബേബി
ശ്രീ
വി. ശിവന്‍കുട്ടി
ശ്രീ
എം. ഹംസ
|
408 |
തൃശ്ശൂര്‍
ജില്ലയിലെ
ഓടുവ്യവസായം
നേരിടുന്ന
പ്രശ്നങ്ങള്‍ |
ശ്രീ. പി.എ.
മാധവന്‍ |
409 |
കുറ്റ്യാടി
നാളികേര
പാര്‍ക്ക് |
ശ്രീമതി.
കെ. കെ.
ലതിക |
410 |
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയിലെ
കെ.എസ്.ടി.സി.വക
സ്ഥലം
സംബന്ധിച്ച്
|
ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ) |
411 |
ടെക്സ്റൈല്‍
കോര്‍പ്പറേഷന്റെ
കീഴില്‍
പുതുതായി
ആരംഭിച്ച
മില്ലുകള്‍ |
ശ്രീ.കെ.ശിവദാസന്‍
നായര്‍ |
412 |
പ്രഭുറാം
മില്‍സിന്റെ
നവീകരണം |
ശ്രീ. പി.
സി.
വിഷ്ണുനാഥ് |
413 |
ടെക്സ്റൈല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനവും
ലാഭ -
നഷ്ടവും |
ശ്രീ. കെ.
ശിവദാസന്‍
നായര്‍ |
414 |
പാട്ടക്കരാര്‍
വ്യവസ്ഥയില്‍
ഏറ്റെടുത്തു
നടത്തുന്ന
കശുവണ്ടി
ഫാക്ടറികളില്‍
യഥാസമയം
കശുവണ്ടി
സംഭരിച്ച്
വിതരണം
ചെയ്യാത്ത
അവസ്ഥ
|
ശ്രീ. ബി.
സത്യന്‍ |
415 |
കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ മാവൂര്‍
ഗ്രാസിം
ഫാക്ടറി
ഭൂമി ഏറ്റെടുത്തത്
സംബന്ധിച്ച്
നിലവിലുള്ള
കേസ്സുകള്‍
|
ശ്രീ. പി.
റ്റി. എ.
റഹീം |
416 |
റാന്നിയില്‍
കിന്‍ഫ്രാ
അപ്പാരല്‍
പാര്‍ക്ക്
നിര്‍മ്മാണം |
ശ്രീ.
രാജു
എബ്രഹാം |
417 |
കെ.എം.എം.എല്‍
-ന്റെ
വികസനപ്രോജക്ട |
ശ്രീ. എം.
ഉമ്മര്‍ |
418 |
പൂട്ടിക്കിടക്കുന്ന
വ്യവസായ
സ്ഥാപനങ്ങള്‍ |
ശ്രീ.
വി.എസ്.
സുനില്‍
കുമാര്‍ ശ്രീമതി
ഗീതാ
ഗോപി ശ്രീ.
കെ. അജിത് ശ്രീ
ഇ.
ചന്ദ്രശേഖരന്‍
|
419 |
പള്ളിപ്പുറം
പഞ്ചായത്തിലെ
ഗ്രോത്ത്
സെന്റര്‍
സംബന്ധിച്ച
വിവരം
|
ശ്രീ. എ.
എം. ആരീഫ് |
420 |
മലബാര്‍
സിമന്റ്സിന്റെ
ചേര്‍ത്തല
യൂണിറ്റ്
തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുള്ള
നടപടി
|
ശ്രീ. പി.
തിലോത്തമന്‍ |
421 |
കാപ്പെക്സിനു
കീഴിലുള്ള
ഫാക്ടറികളിലെ
കശുവണ്ടി
സംഭരണം
|
ശ്രീ. ബി.
സത്യന്‍ |
422 |
കൊരട്ടി
കിന്‍ഫ്ര
പാര്‍ക്കിന്റെ
വികസനം |
ശ്രീ. ബി.ഡി.
ദേവസ്സി |
423 |
കൊരട്ടി
ഇന്‍ഫോ
പാര്‍ക്കിന്റെ
വികസനം |
ശ്രീ.ബി.ഡി.ദേവസ്സി |
424 |
പുനലൂരിലെ
വ്യവസായ
പാര്‍ക്ക് |
ശ്രീ. കെ.
രാജു |
425 |
വ്യവസായ
വളര്‍ച്ചാ
കേന്ദ്രം
ചീമേനി എസ്റ്റേററില്
സ്ഥാപിക്കുന്നതിന്
നടപടി
|
ശ്രീ. കെ.
കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍) |
426 |
പള്ളിപ്പുറം
പഞ്ചായത്തിലെ
കെ.എസ്.ഐ.ഡി.സി.
വക സ്ഥലം
സംബന്ധിച്ച് |
ശ്രീ. എ.എം.
ആരിഫ് |
427 |
വ്യവസായവകുപ്പിന്റെ
കീഴിലുള്ള
(കിന്‍ഫ്രാ)
തറക്കല്ലിട്ട
ഗ്രാമീണവസ്തു
നിര്‍മ്മാണ
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ |
ശ്രീ. വി.എസ്.
സുനില്‍
കുമാര്‍ |
428 |
ആസ്ട്രാള്‍
വാച്ച്
കമ്പനി
ആരംഭിക്കുന്നതിന്റെ
വിശദാംശം |
ശ്രീ. എന്‍.എ.
നെല്ലിക്കുന്ന് |
429 |
കെ.എ.എല്‍.
പുനരുദ്ധാരണം |
ശ്രീ. ആര്‍.
സെല്‍വരാജ് |
430 |
കെ.എസ്.ഐ.ഡി.സി
യിലെ
നിയമനം
സംബന്ധിച്ച് |
ശ്രീ.
പാലോട്
രവി |
431 |
കേരള
കണ്‍സ്ട്രക്ഷന്‍
കമ്പോണന്റ്സ്
ലിമിറ്റഡ്
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നത്
സംബന്ധിച്ച് |
ശ്രീ. പി.
തിലോത്തമന്‍ |
432 |
നെന്മണിക്കര
പഞ്ചായത്തിലെ
കേരപാര്‍ക്ക് |
പ്രൊഫ. സി.
രവീന്ദ്രനാഥ് |
433 |
ഓട്
വ്യവസായത്തിനാവശ്യമായ
കളിമണ്ണ്
ലഭ്യമാക്കാനുള്ള
നടപടി |
പ്രൊഫ. സി.
രവീന്ദ്രനാഥ് |
434 |
പാറക്വാറികളുടെ
പ്രവര്‍ത്തനം |
ശ്രീ. എന്‍.
എ. നെല്ലിക്കുന്ന് |
435 |
സുരക്ഷാ
ക്രമീകരണങ്ങള്‍
ഇല്ലാതെ
പാറമടകള്‍ |
ശ്രീ. ടി.
എന്‍.
പ്രതാപന്‍ |
436 |
കരിമണല്‍
ഖനനം |
ശ്രീ. എം.
ചന്ദ്രന്‍ |
437 |
കൈത്തറി
നെയ്ത്ത്
സഹകരണസംഘങ്ങള്‍സംബന്ധിച്ച
വിവരങ്ങള്‍ |
ശ്രീ. എം.
ഹംസ |
438 |
കൈത്തറി
മേഖലയുടെ
വികസനത്തിനായുള്ള
പഠന റിപ്പോര്ട്ട്
|
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
ശ്രീ
ജെയിംസ്
മാത്യൂ
ശ്രീ
ആര്‍.
സെല്‍വരാജ്
ശ്രീ
സി.
കൃഷ്ണന്‍
|
439 |
കൈത്തറി
നൂല്‍
ഉല്‍പ്പാദനം |
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍ |
440 |
ഖാദി
സഹകരണ
സംഘങ്ങളുടെ
പുനരുദ്ധാരണം |
ശ്രീ.സി.കൃഷ്ണന്‍ |
441 |
ഖാദിതൊഴിലാളികളുടെ
ക്ഷേമത്തിനായി
മുന്‍
സര്‍ക്കാര്‍
നടപ്പാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ |
ശ്രീ. സി.
കൃഷ്ണന്‍ |
442 |
കൈത്തറിമേഖല
നേരിടുന്ന
പ്രതിസന്ധി |
ശ്രീമതി
കെ. എസ്.
സലീഖ |
443 |
ഖാദി
ഉല്പ്പന്നങ്ങളുടെ
വിപണനത്തിനായി
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നടത്തിയ എക്സിബിഷനുകളുടെ
വിശദാംശം
|
ശ്രീ. സി.
കൃഷ്ണന്‍ |
444 |
ഖാദി
മേഖലയില്‍
മിനിമം
കൂലി
നടപ്പാക്കുന്നത്
സംബന്ധിച്ച്
നടത്തിയ
പഠനങ്ങള്‍ |
ശ്രീ.സി.
കൃഷ്ണന്‍ |
445 |
കൈത്തറി-ഖാദി
വ്യവസായ
പ്രചാരണത്തിനായിട്ടുള്ള പദ്ധതികള്‍ |
ശ്രീ.
ഇ. പി.
ജയരാജന്‍
ശ്രീ
എം.
ചന്ദ്രന്
ശ്രീ
പി.
ശ്രീരാമകൃഷ്ണന്‍
ശ്രീ
സി. കെ.
സദാശിവന്‍
|
446 |
ഖാദി
ക്ലസ്റ്റര്
പദ്ധതി |
ശ്രീ. ആര്‍.
സെല്‍വരാജ് |
447 |
കേരള
സംസ്ഥാന
കൈത്തറി
വികസന
കോര്‍പ്പറേഷന്‍
(ഹാന്‍വീവ്)
മുഖേന
നടപ്പാക്കിയിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
|
ശ്രീ.
പാലോട്
രവി |
448 |
കേരള
സംസ്ഥാന
കൈത്തറി
വികസന
കോര്‍പ്പറേഷനില്‍
മരണാനന്തര
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷകളുടെ
വിശദാംശം
|
ശ്രീ.
പാലോട്
രവി |
449 |
കേരള
സംസ്ഥാന
കൈത്തറി
വികസന
കോര്‍പ്പറേഷനിലെ
ശമ്പള
പരിഷ്കരണം |
ശ്രീ.
പാലോട്
രവി |
450 |
വിവരസാങ്കേതിക
വിദ്യാധിഷ്ഠിത
വ്യവസായ
സംരംഭങ്ങള്‍ |
ശ്രീ. ഇ.പി.
ജയരാജന്‍ |
451 |
അക്ഷയ
പദ്ധതികളുടെ
പ്രവര്‍ത്തന
പുരോഗതി |
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
452 |
സ്വതന്ത്ര
സോഫ്റ്റ്വെയര്‍
വ്യാപനം |
ശ്രീ.
ഹൈബി
ഈഡന്‍ |
453 |
ഐ.
ടി.നയം |
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
ശ്രീ
ബാബു എം.
പാലിശ്ശേരി
ശ്രീ
എ.
പ്രദീപ്കുമാര്‍
ശ്രീ
എ.എം.
ആരിഫ്
|
454 |
വ്യവസായിക
വികസന
പദ്ധതികള്‍ |
ശ്രീ. എം.പി.
വിന്‍സെന്റ് |
455 |
ചീമേനി
ഐ. ടി.
പാര്‍ക്ക് |
ശ്രീ. കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍) |
456 |
പുറക്കാട്
പഞ്ചായത്തിലെ
ഐ. ടി. പാര്‍ക്കിന്റെ
വികസനം
|
ശ്രീ. ജി.
സുധാകരന്‍ |
457 |
ഹജ്ജ്
കമ്മിറ്റിയില്‍
എം.എല്‍.എ.മാരുടെ
പ്രാതിനിധ്യം |
ശ്രീ.കെ.ടി.ജലീല്‍ |
458 |
ന്യൂനപക്ഷ
കമ്മീഷന്‍
ആരംഭിക്കാന്‍
നടപടി |
ശ്രീ. പി.റ്റി.എ.
റഹിം |
459 |
സച്ചാര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട
ശ്രീ.
പാലൊളി
മുഹമ്മദുകുട്ടിയുടെ
നേതൃത്വത്തില്‍
നിയോഗിച്ച
കമ്മിറ്റിയുടെ
വിശദാംശം |
ശ്രീ.
റ്റി. എ.
അഹമ്മദ്
കബീര്‍ ശ്രീ
എം.പി.
അബ്ദുസ്സമദ്
സമദാനി ശ്രീ
കെ. എം.
ഷാജി ശ്രീ
സി.
മമ്മൂട്ടി
|
460 |
ന്യൂനപക്ഷക്ഷേമം
മുന്‍നിര്‍ത്തി
പുതുതായി
ആരംഭിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
|
ശ്രീ. കെ.
മുഹമ്മദുണ്ണി
ഹാജി |
461 |
പാലൊളി
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ആരംഭിച്ച
പരിശീലന
കേന്ദ്രങ്ങള്
|
ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ) |
462 |
ന്യൂനപക്ഷ
സമുദായങ്ങള്‍
നടത്തുന്ന
സ്കൂളുകളുടെ
അടിസ്ഥാന
വികസനത്തിനുള്ള
കേന്ദ്ര
ഗ്രാന്റ് |
ശ്രീ. പി.റ്റി.എ.
റഹീം |
463 |
രാജീവ്
ആവാസ്
യോജന
പദ്ധതി |
ശ്രീ.
പി. കെ.
ബഷീര്‍ ശ്രീ
കെ. എന്‍.
എ. ഖാദര് ശ്രീ
എന്‍. എ.
നെല്ലിക്കുന്ന്
ശ്രീ
അബ്ദുറഹിമാന്‍
രണ്ടത്താണി
|
464 |
കോവളത്തെ
മാലിന്യനിര്‍മ്മാര്‍ജ്ജനം |
ശ്രീമതി
ജമീലാ
പ്രകാശം |
465 |
ആലപ്പുഴ
നഗര
പുനരുദ്ധാരണ
പദ്ധതി |
ശ്രീ. ജി.
സുധാകരന്‍ |
466 |
കല്‍പ്പറ്റ
നഗരസഭാ
കുടിവെള്ള
പദ്ധതി |
ശ്രീ. എം.
വി.
ശ്രേയാംസ്കുമാര്‍ |
467 |
ചട്ടങ്ങള്‍
ലംഘിച്ചുകൊണ്ടുള്ള
ഫ്ളാറ്റ്
നിര്‍മ്മാണം |
ശ്രീ.ബാബു.എം.പാലിശ്ശേരി |
468 |
അമ്പലപ്പുഴ
നഗരത്തിന്റെ
പുനര്‍നിര്‍മ്മാണവും
ശുചീകരണ
പദ്ധതികളും |
ശ്രീ. ജി.
സുധാകരന്‍ |
469 |
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
നിന്നും
ഈടാക്കുന്ന
കെട്ടിട
നികുതികളുടെ
വിശദാംശം |
ശ്രീ. പി.
ബി.
അബ്ദുള്‍
റസാക് |
470 |
മുവാറ്റുപുഴ
നഗരവികസനം |
ശ്രീ.
ജോസഫ്
വാഴക്കന്‍ |
471 |
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളില്‍
ഭേദഗതി |
ശ്രീ.
ജി.
സുധാകരന്‍
ശ്രീ
ആര്‍.
സെല്‍വരാജ്
ശ്രീ
കെ.
സുരേഷ്
കുറുപ്പ്
ശ്രീ
എസ്.
രാജേന്ദ്രന്‍
|
|
|
|
|
|
|