QUESTION
KERALA LEGISLATURE - QUESTION AND ANSWERS
THIRTEENTH KLA - FIRST SESSION (2011 JUNE 27)
(To read Question Titles please enable unicode-Malayalam in your system)
മുഖ്യമന്ത്രി
ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധികസമയം ഡ്യൂട്ടി നോക്കുന്നവര്‍
മന്ത്രിമാരുടെയും അവര്‍ നിയമിച്ച പഴ്സണല്‍ സ്റാഫിന്റെയും പേരിലുളള കേസ്സുകള്‍
പി.എസ്.സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി
ഇടിമിന്നലേറ്റ് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
കസ്റഡിമരണവും പോലീസിലെ ക്രിമിനല്‍വല്‍ക്കരണവും തടയാന്‍ നടപടി
ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍
ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്സു
റാന്നി ടൌണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി
ആറ്റിങ്ങല്‍ നഗരത്തില്‍ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി
സീതത്തോട് ഫയര്‍ ആന്റ് റസ്ക്യൂ സ്റേറഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി
അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയയ്ക്കുന്നതിനുള്ള നീക്കം
സുറുമി കൊലക്കേസിന് പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് നടപടി
തടവുകാരുടെ ശിക്ഷാകാലയളവില്‍ ഇളവ്
ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം
അഴീക്കോട് ഫിഷിങ് ലാന്റ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
പീലിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്
തൃശ്ശൂര്‍ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്കാനുള്ള കുടിശ്ശിക
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സിവില്‍ സപ്ളൈസ് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍
നെടുമങ്ങാട് കേന്ദ്രമാക്കി ലാഭം മാര്‍ക്കറ്റ് ആരംഭിക്കുന്നതിന് നടപടി
കാലവര്‍ഷക്കെടുതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍
റേഷന്‍കടകളില്‍ കൂടികൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്യാന്‍ നടപടി
ഭൂമി ക്രയവിക്രയത്തിന് ഈടാക്കുന്ന തുകയിലെ പോരായ്മ പരിഹരിക്കാന്‍ നടപടി
പഞ്ചായത്തില്‍ പുതുതായി കേളകം സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങുന്നതിന് നടപടി
2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയുടെ വിശദാംശം
കഴിഞ്ഞ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തല്‍
തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. എസ്.ഡി.എഫില്‍ നിന്നും റോഡു പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക
ദേശീയ സമ്പാദ്യപദ്ധതിയില്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ വെട്ടികുറയ്ക്കുന്നതിനുള്ള ശുപാര്‍ശ
സൌജന്യമായി വീട് അനുവദിക്കുന്നതിനുളള സര്‍ക്കാര്‍ തീരുമാനം
ചാലക്കുടിയില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം
ഹൌസിംഗ് ലോണിന് വേണ്ടി ഈട് നല്‍കിയ പ്രമാണം തിരികെ ലഭിക്കുന്നതിനുളള നടപടി
Home
Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.