UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
   
   
   

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - FIRST SESSION (2011 JULY )

(To read Question Titles please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
  ഊര്‍ജ്ജ വകുപ്പുമന്ത്രി  
1474 സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക

ശ്രീ. പി.എ. മാധവന്‍  ശ്രീ കെ.ശിവദാസന്‍ നായര്‍ 

 ശ്രീ ലൂഡി ലൂയിസ്  ശ്രീ  പി.സി. വിഷ്ണുനാഥ്

1475

  കേന്ദ്രവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിച്ചിരുന്ന അണ്‍അലോക്കേറ്റഡ് വിഹിതം

ശ്രീ. ബി.ഡി. ദേവസ്സിശ്രീ    എസ്. ശര്‍മ്മശ്രീ    

എ. പ്രദീപ്കുമാര്‍ശ്രീ    എസ്. രാജേന്ദ്രന്‍

1476 കാഷ്യര്‍/ജൂനിയര്‍ അസിസ്റന്റ് തസ്തികയിലെ നിയമനം ശ്രീ. വി. എസ്. സുനില്‍ കുമാര്‍
1477 കൊല്ലം മീറ്റര്‍ കമ്പനി ശ്രീ. എളമരം കരീം
1478 പൂതക്കൂളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയും ഗുണഭോക്താക്കളുടെ എണ്ണവും ശ്രീ. ജി. എസ്. ജയലാല്‍
1479 കാസര്‍ഗോഡ് ജില്ലയിലെ പുതിയ സെക്ഷന്‍ ഓഫീസുകള്‍ ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
1480 വൈദ്യുതി മോഷണം ശ്രീ. എം. ഹംസ
1481 കേരള സ്റേറ്റ് വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ജീവനക്കാര്‍ ശ്രീ. പാലോട് രവി
1482 വിദേശ പരിശീലനം ലഭിച്ച എഞ്ചിനീയര്‍മാരുടെ സേവനം

ശ്രീ. സി. ദിവാകരന്‍  ശ്രീ ഇ.കെ. വിജയന്

‍ശ്രീ ഇ. ചന്ദ്രശേഖരന്‍  ശ്രീ ചിറ്റയം ഗോപകുമാര്‍

1483 കെ.എസ്.ഇ.ബി.യുടെ പൊതുകടം ശ്രീ. എ.കെ. ബാലന്‍
1484 വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സഹായം ശ്രീ. ബാബു എം. പാലിശ്ശേരി
1485 ഊര്‍ജ്ജ ഉല്‍പ്പാദനത്തിനായിപദ്ധതികള്‍ ശ്രീമതി പി. അയിഷാ പോറ്റി
1486 വൈദ്യുത പദ്ധതികളുടെ ആധുനികവത്കരണവും വിപൂലീകരിണവും

ശ്രീ. എം. പി.അബ്ദുസ്സമദ് സമദാനിശ്രീ  പി.ഉബൈദുള്ള ശ്രീ അബ്ദുറഹിമാന്‍രണ്ടത്താണി

 ശ്രീ എം. ഉമ്മര്‍

1487 പാരമ്പര്യേതര മാര്‍ഗ്ഗത്തിലൂടെ ഉല്‍പാദിപ്പിച്ച വൈദ്യുതി ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1488 പ്രസരണ നഷ്ടം ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1489 സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ ശ്രീ. റ്റി.യു. കുരുവിള
1490 നാട്ടിക മണ്ഡലത്തില്‍ സെക്ഷന്‍ ഓഫീസ് ശ്രീമതി ഗീതാ ഗോപി
1491 സൌജന്യ സി.എഫ്.എല്‍ വിതരണം ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1492 എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനി കരാര്‍ ശ്രീ. റ്റി. എന്‍. പ്രതാപന്‍
1493 ഊര്‍ജ്ജസംരക്ഷണ പരിപാടിയുടെ ഭാഗമായി വാങ്ങിയ സി.എഫ്. ലാമ്പുകള്‍ ശ്രീ. പാലോട് രവി
1494

ബി.എല്‍.വൈ.പദ്ധതി പ്രകാരം സി.എഫ്.എല്‍.വിതരണം

ശ്രീ. ലൂഡി ലൂയിസ്  ശ്രീ  ബെന്നി ബെഹനാന്‍  ശ്രീ  എ.പി. അബ്ദുള്ളക്കുട്ടിശ്രീ വര്‍ക്കല കഹാര്‍

1495 സി.എഫ്.എല്‍. വിതരണം ചെയ്ത വകയില്‍ ചെലവഴിച്ച തുക ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1496 സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാമിഷന്‍ ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1497 രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
1498

  നെടുമങ്ങാട്  നിയോജകമണ്ഡലം സമ്പൂര്‍ണ്ണവൈദ്യുതീകരണ പ്രോജക്ടില്‍ ഉള്‍പ്പെടുത്താന്‍നടപടി

ശ്രീ. പാലോട് രവി
1499

  ആര്‍.ജി.ജി.വി.വൈ. പദ്ധതി പ്രകാരം പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍
1500 ആര്‍.ജി.ജി.വി.വൈ. നടപ്പിലാക്കുന്ന ജില്ലകള്‍ ശ്രീ. ജെയിംസ് മാത്യു
1501 വൈദ്യുത കണക്ഷനു വേണ്ടിയുള്ള  അപേക്ഷകളുടെ എണ്ണം ശ്രീ. എ. കെ. ബാലന്‍
1502

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്
1503 സമ്പൂര്‍ണ്ണവൈദ്യുതീകരണ പദ്ധതി ശ്രീ. ബാബു എം.പാലിശ്ശേരി
1504 മലപ്പുറം മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ശ്രീ. പി. ഉബൈദുള്ള
1504 വൈദ്യുതി കണക്ഷന്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. എ. എ. അസീസ് ശ്രീ  കോവൂര്‍ കുഞ്ഞുമോന്‍

1506 വീടുകള്‍ സൌജന്യനിരക്കില്‍ വൈദ്യുതീകരിക്കുന്നതിന് പദ്ധതി ശ്രീമതി പി. അയിഷാ പോറ്റി
1507 വൈദ്യുതീകരിക്കാത്ത വീടുകള്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1508 ചാലക്കുടി മണ്ഡലത്തിലെ അപേക്ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ ശ്രീ. ബി.ഡി. ദേവസ്സി
1509 കുന്നംകുളം കെ.എസ്.ഇ.ബി. ഡിവിഷന്‍ ആഫീസിനു കീഴിലുളള അപേക്ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കല്‍ ശ്രീ. ബാബു. എം. പാലിശ്ശേരി
1510 കൊണ്ടോട്ടി നിയോജകമണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണം സംബന്ധിച്ച് ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1511 മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ശ്രീ.പി.ബി.അബ്ദുള്‍ റസാക്
1512 വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന നിയമസഭാ മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ശ്രീ. പുരുഷന്‍ കടലുണ്ടി
1513 വൈദ്യുതി സുരക്ഷാ സംവിധാനങ്ങളില്‍ പാളിച്ചകള്‍ ശ്രീമതി പി. അയിഷാ പോറ്റി
1514 വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം, വെച്ചൂര്‍ എന്നീ സ്ഥലങ്ങളില്‍ പുതിയ സബ്സ്റേഷനുകള്‍ ശ്രീ. കെ. അജിത്
1515 കുമളി സബ് സ്റേഷന് ഭൂമി ഏറ്റെടുക്കല്‍ ശ്രീമതി ഇ.എസ്. ബിജിമോള്‍
1516 ആറ്റുകാല്‍ ടെമ്പിള്‍ ട്രസ്റിന് അനുവദിച്ച സ്ഥലത്ത് പുതിയ സബ്സ്റേഷന്‍ ശ്രീ. വി. ശിവന്‍കുട്ടി
1517

ചേലക്കര ദേശമംഗലം ആറങ്ങോട്ടുകരയില്‍66 കെ.വി. സബ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍
1518 ആറ്റിങ്ങല്‍ സബ്സ്റേഷന്‍ നിര്‍മ്മാണം ശ്രീ. ബി. സത്യന്‍
1519 രാജപുരത്ത് 110 കെ. വി. സബ് സ്റേഷന്‍ ശ്രീ. ഇ. ചന്ദ്രശേഖരന്‍
1520 കൊണ്ടോട്ടി മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1521 സുല്‍ത്താന്‍ബത്തേരി 66 കെ.വി.  സബ് സ്റേഷന്‍ ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
1522 കാടുകുറ്റി ഗ്രാമ പഞ്ചായത്തില്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി ശ്രീ. ബി.ഡി. ദേവസ്സി
1523 ചീമേനി താപവൈദ്യുത നിലയം ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1524 ബ്രഹ്മപുരം വൈദ്യുത നിലയത്തിന്റെ ഉല്‍പാദനശേഷി ശ്രീ. വി. പി. സജീന്ദ്രന്‍
1525

കൂടംകുളത്തുനിന്നും വൈദ്യുതി ലൈന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 

ശ്രീ. രാജു എബ്രഹാം
1526 ചീമേനി പവര്‍ പ്രോജക്ട് ശ്രീ. എളമരം കരീം
1527 11 കെ. വി. ലൈനുകള്‍ കേബിള്‍ വഴിയാക്കുന്ന പദ്ധതി ശ്രീ. കെ. അജിത്
1528 ചോയിമഠം-വാഴോറമല ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം ശ്രീ. പുരുഷന്‍ കടലുണ്ടി
1529 വൈദ്യുതി വകുപ്പിലെ കരാര്‍ ജോലിക്കാര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍ശ്രീ    വി.ഡി. സതീശന്‍ശ്രീ   സണ്ണി ജോസഫ്ശ്രീ    ബെന്നി ബെഹനാന്‍

1530 സനലിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.യുടെ സഹായം ശ്രീ. ബി. സത്യന്‍
1531

വൈദ്യുതി രംഗത്ത് ജോലികളുമായി ബന്ധപ്പെട്ടഅപകടങ്ങള്‍

ശ്രീ. സി. ദിവാകരന്‍ശ്രീമതി. ഇ.എസ്. ബിജിമോള്‍ശ്രീ. കെ. രാജു

1532

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യുന്നവൈദ്യുതി ജീവനക്കാര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1533 വൈദ്യൂതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
1534 മഴക്കാലത്ത് വൈദ്യുതി വിതരണത്തില്‍ ഉണ്ടാകുന്ന തടസ്സം നീക്കാന്‍ നടപടി ശ്രീ. സണ്ണി ജോസഫ്
1535 അപ്രഖ്യാപിത പവര്‍കട്ട്

ശ്രീ. കെ. രാധാകൃഷ്ണന്‍  ശ്രീ  പി. ശ്രീരാമകൃഷ്ണന്‍  ശ്രീ എം. ഹംസ  ശ്രീ  കെ.വി. അബ്ദുള്‍ ഖാദര്‍

1536 പെരുനാട് ജലവൈദ്യുത പദ്ധതി ശ്രീ. രാജു എബ്രഹാം
1537 റാന്നി നിയോജക മണ്ഡലത്തിലെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ ശ്രീ. രാജു എബ്രഹാം
1538 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ശ്രീ. പാലോട് രവി
1539 മങ്കൊമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് സ്പീഡ് ബോട്ട് ശ്രീ. തോമസ് ചാണ്ടി
1540 കോട്ടച്ചേരി - മീനാപ്പീസ് കടപ്പുറം റോഡില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം ശ്രീ. ഇ. ചന്ദ്രശേഖരന്‍
1541 മഞ്ചേശ്വരം മണ്ഡലത്തില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ ശ്രീ.പി.ബി.അബ്ദുല്‍ റസാക്
1542 കൊച്ചി മെട്രോ റെയില്‍ പദ്ധതി ശ്രീ. സാജു പോള്‍
1543 പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഡെമറേജ് കുറയ്ക്കുന്നതിനുള്ള നടപടി ശ്രീ. കെ. വി. വിജയദാസ്
1544 തൃക്കരിപ്പൂര്‍ റെയില്‍വേ സ്റേഷന്റെ ശോച്യാവസ്ഥ ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1545 ദീര്‍ഘദൂര റയില്‍വേ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
1546 ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ കര്‍ശനമാക്കാന്‍ നടപടി

ശ്രീ. എ. എ. അസീസ്ശ്രീ    കോവൂര്‍ കുഞ്ഞുമോന്‍

1547 ട്രെയിന്‍ യാത്രക്കാര്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ നടപടി ശ്രീ. വര്‍ക്കല കഹാര്‍
  പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി  
1548 പഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണില്‍ മാറ്റം ശ്രീ. ആര്‍. സെല്‍വരാജ്
1549 ബ്ളോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിപ്പിക്കാന്‍ നടപടി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1550 പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും കാലതാമസം ഉണ്ടാകുന്ന നടപടി ശ്രീമതി. പി. അയിഷാ പോറ്റി
1551 എന്‍.ആര്‍.എല്‍.എം.പദ്ധതി ശ്രീമതി.പി.അയിഷാ പോറ്റി
1552 താല്‍ക്കാലിക വീട്ടുനമ്പര്‍ നല്‍കാന്‍ നടപടി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1553 ത്രിതല പഞ്ചായത്തുകളിലെ ലൈബ്രറി സെസ് ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
1554 മഴക്കാല പൂര്‍വ്വ ശുചീകരണം ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
1555 നിഷിന് ഹോസ്റല്‍ അനുവദിക്കാന്‍ നടപടി

ശ്രീ. വി.പി. സജീന്ദ്രന്‍  ശ്രീ  എം.എ വാഹിദ്  ശ്രീ  വി.ഡി. സതീശന്‍  ശ്രീ എം.പി. വിന്‍സെന്റ്

1556 ഭവനശ്രീ പദ്ധതി ശ്രീ. എം.ഹംസ
1557 ഓംബുഡ്സ്മാന്റെ മുന്നില്‍ വരുന്ന കേസ്സുകളുടെ എണ്ണം ശ്രീ. സി.കെ. സദാശിവന്‍
1558 കടുത്തുരുത്തി ഫയര്‍ സ്റേഷന് വാടക നല്‍കുന്നതിന് അനുമതി ശ്രീ. മോന്‍സ് ജോസഫ്
1559 നിലത്തെഴുത്ത് ആശാന്‍മാരുടെ പ്രതിമാസ വേതനം ഉയര്‍ത്തുന്നതിന് നടപടി ശ്രീ. പി. സി. വിഷ്ണുനാഥ്
1560 പഞ്ചായത്തുറോഡുകളുടെ  പുനരുദ്ധാരണം ശ്രീ.ജി.സുധാകരന്‍
1561 ഭവനശ്രീ പദ്ധതി ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1562 മുന്‍സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നെടുത്ത വായ്പ

ശ്രീ. വി. പി. സജീന്ദ്രന്‍ശ്രീഡൊമിനിക് പ്രസന്റേഷന്‍ശ്രീ വര്‍ക്കല കഹാര്‍ശ്രീഎം. പി. വിന്‍സെന്റ്

1563 പഞ്ചായത്തുകളിലെ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം

ശ്രീ.സി.മോയിന്‍കുട്ടിശ്രീകെ. എന്‍. എ. ഖാദര്‍ശ്രീ വി. എം. ഉമ്മര്‍ മാസ്റര്‍ശ്രീ എന്‍. എ. നെല്ലിക്കുന്ന്

1564 ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1565 മാലിന്യ സംസ്കരണ പ്ളാന്റിനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
1566 ഹോമിയോ ആയൂര്‍വേദ ഡിസ്പന്‍സറികളില്‍ അറ്റന്റര്‍മാരെ നിയമിക്കുന്ന നടപടി ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1567 ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനം ശ്രീ. പി.കെ. ബഷീര്‍
1568 വാര്‍ദ്ധക്യകാല പെന്‍ഷന്‍ ശ്രീ. പി. തിലോത്തമന്‍
1569 വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തുന്ന സ്ത്രീ ഭക്തര്‍ക്ക് പ്രാഥമിക സൌകര്യമൊരുക്കാന്‍ നടപടി ശ്രീ. കെ. അജിത്
1570 തദ്ദേശസ്വയംഭരണ വകുപ്പുകള്‍ മുഖേന നടപ്പാക്കിയിട്ടുള്ള ചെറുകിട കുടിവെള്ള പദ്ധതികള്‍ ശ്രീ.കെ.വി.വിജയദാസ്
1571 തദ്ദേശസ്വയംഭരണ വകുപ്പ് വിഭജനം ശ്രീ. എ. കെ. ശശീന്ദ്രന്‍
1572 ക്ഷേമ പെന്‍ഷന്‍ തുക ശ്രീ. റ്റി. വി. രാജേഷ്
1573 ദ്വീപ സമൂഹങ്ങളുടെ വികസനത്തിനായി ജിഡ പദ്ധതി ശ്രീ. എസ്. ശര്‍മ്മ
1574 ജിഡ അംഗീകരിച്ചിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ശ്രീ. എസ്. ശര്‍മ്മ
1575 ഒഴിവുകള്‍ നികത്താന്‍ നടപടി ശ്രീമതി ഗീതാ ഗോപി
1576 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പത്തിക സഹായം ശ്രീ. കെ. രാജു
1577 പഞ്ചായത്ത് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി ശ്രീ. എം. ഉമ്മര്‍
1578 ജനന സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്തല്‍ ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1579 വാര്‍ഡ് മെമ്പര്‍മാര്‍ക്ക് ഓണറേറിയം നടപടികള്‍ ശ്രീ. എ. എം. ആരിഫ്
1580 പഞ്ചായത്തുകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1581 ഗ്രാമപഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി ശ്രീമതി കെ. കെ. ലതിക
1582 പഞ്ചായത്തുകളുടെ അടിസ്ഥാന വികസനത്തിന് നബാര്‍ഡ് പദ്ധതി ശ്രീ. ജി. എസ്. ജയലാല്‍
1583 ചാത്തന്നൂര്‍ മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണം ശ്രീ. ജി. എസ്. ജയലാല്‍
1584 വികലാംഗരുടെ നിയമനം ശ്രീ. ഇ. പി. ജയരാജന്‍
1585 സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെട്ട തസ്തികകളിലെ ഒഴിവുകളുടെ എണ്ണം ശ്രീ.പുരുഷന്‍ കടലുണ്ടി
1586 പഞ്ചായത്തുകളിലെ യു. ഡി. സി.തസ്തിക  പുനഃസ്ഥാപിക്കുവാന്‍ നടപടി ശ്രീ. പി. ബി. അബ്ദുള്‍ റസാക്
1587 തിരുവനന്തപുരം ജില്ലയിലെ ഇ.എം.എസ്., എം.എന്‍. ഭവന പദ്ധതികളുടെ ലക്ഷ്യപ്രാപ്തി ശ്രീമതി ജമീലാ പ്രകാശം
1588 ഇ.എം.എസ്. പദ്ധതി തുടങ്ങാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1589 ഇ.എം.എസ്. ഭവന പദ്ധതി ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
1590 ഇ.എം.എസ്.ഭവന പദ്ധതി ശ്രീ.എം.ചന്ദ്രന്‍
1591 ഇ.എം.എസ്. ഭവനപദ്ധതി പ്രൊഫ. സി. രവീന്ദ്രനാഥ്
1592 ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം അരൂര്‍ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ ശ്രീ. എ.എം. ആരിഫ്
1593 ഇ.എം.എസ്. ഭവന പദ്ധതി നടത്തിപ്പിലെ സാങ്കേതിക തടസ്സം നീക്കാന്‍ നടപടി ശ്രീ. എന്‍. ഷംസുദ്ദീന്‍
1594 പഞ്ചായത്ത് സെക്രട്ടറി തസ്തിക ഏകീകരിക്കാന്‍ നടപടി ശ്രീമതി ഗീതാ ഗോപി
1595

പൊതുസ്ഥലങ്ങളില്‍ ഇലക്ട്രോണിക് ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി

  ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്ശ്രീ  സാജു പോള്‍ശ്രീ   കെ. കുഞ്ഞമ്മത് മാസ്റ്റര്‍ശ്രീ    എ.എം. ആരിഫ്

1596 വയോജന സംരക്ഷണം ശ്രീ. പി. തിലോത്തമന്‍
1597 വൃദ്ധസദനങ്ങള്‍ ശ്രീ. ഇ. പി. ജയരാജന്‍
1598 അംഗന്‍വാടികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ നടപടി

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍  ശ്രീപി.ബി. അബ്ദുള്‍ റസാക്  ശ്രീ എന്‍. ഷംസുദ്ദീന്‍  ശ്രീ കെ. മുഹമ്മദുണ്ണി ഹാജി

1599 അംഗന്‍വാടി കെട്ടിടനിര്‍മ്മാണം ശ്രീ. ജി. എസ്. ജയലാല്‍
1600 ഗാര്‍ഹിക പീഡന ആക്ടിന്റെ നിര്‍വ്വഹണം

ശ്രീമതി കെ. എസ്. സലീഖശ്രീ. സാജു പോള്‍ശ്രീജെയിംസ് 

മാത്യുശ്രീപി. റ്റി. എ. റഹീം

1601 പീഡനത്തിന് ഇരയാകുന്നവര്‍ക്ക് സഹായധനം

ശ്രീമതി കെ.കെ. ലതിക  ശ്രീ   കെ.എസ്. സലീഖശ്രീ. 

സി.കെ. സദാശിവന്‍  ശ്രീ കെ.കെ. നാരായണന്‍

1602 രക്ഷിതാക്കള്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണ പദ്ധതി ശ്രീ. എ. എം. ആരിഫ്
1603 വികലാംഗര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ശ്രീ. പി. ഉബൈദുള്ള
1604 പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1605

ഡിഫറന്റ്ലി ഏബിള്‍ഡ് വിഭാഗക്കാരുടെഉന്നമനവും പുനരധിവാസവും

ശ്രീ.മഞ്ഞളാംകുഴിഅലി ശ്രീഎന്‍.എ.നെല്ലിക്കുന്ന് 

ശ്രീകെ.എന്‍.എ.ഖാദര്ശ്രീസി.മോയിന്‍കുട്ടി

1606 നിര്‍ദ്ധന യുവതികളെ വിവാഹം ചെയ്തവര്‍ക്ക് സഹായം ശ്രീ. റ്റി.യു. കുരുവിള
1607 ബാലവേല കണ്ടുപിടിക്കുന്നതിന് സ്ക്വാഡുകള്‍ ശ്രീ. ബാബു എം. പാലിശ്ശേരി
1608 വിധവകളുടെ പുനര്‍വിവാഹം  ശ്രീ. കെ. ദാസന്‍
1609 സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുവാന്‍ നടപടി ശ്രീ. സാജു പോള്‍
1610 സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനയുള്ള സാമ്പത്തിക സഹായം

ശ്രീ. സണ്ണി ജോസഫ്  ശ്രീ ഡൊമിനിക് പ്രസന്റേഷന്‍  ശ്രീ  പി.സി. വിഷ്ണുനാഥ്  ശ്രീസി.പി. മുഹമ്മദ്

1611 സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍

ശ്രീ. എം. പി. വിന്‍സെന്റ് ശ്രീ   ഷാഫി പറമ്പില്‍ശ്രീ   ടി. എന്‍. പ്രതാപന്‍ശ്രീ എ. പി. അബ്ദുള്ളക്കുട്ടി

1612 അംഗനവാടികള്‍

ഡോ. കെ. ടി. ജലീല്‍ശ്രീമതി കെ. എസ്. സലീഖ  ശ്രീ  കെ.കെ. ലതികശ്രീ. ആര്‍ സെല്‍വരാജ്

1613 അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിനായുസ്സ ഭൂമി ശ്രീ. ജെയിംസ് മാത്യു
1614 അംഗന്‍വാടി നവീകരണ പദ്ധതി ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി
1615 അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും നിയമനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ശ്രീ  കെ. അച്ചുതന്‍

 ശ്രീ  അന്‍വര്‍ സാദത്ത്ശ്രീ  സി. പി. മുഹമ്മദ്

1616 കുന്നംകുളം നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ ശ്രീ. ബാബു.എം. പാലിശ്ശേരി
1617 നാട്ടിക നിയോജക മണ്ഡലത്തിലെ അംഗന്‍വാടികള്‍ ശ്രീമതി. ഗീതാ ഗോപി
1618 അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം ശ്രീ. ഇ.പി. ജയരാജന്‍
1619 ഗ്രാന്റ് ലഭിക്കുന്ന അനാഥാലയങ്ങള്‍ ശ്രീ. സാജു പോള്‍
1620 സ്കൂള്‍ കൌണ്‍സിലര്‍മാരെ നിയമിക്കുന്ന നടപടി

ശ്രീ. കെ. അച്ചുതന്‍ശ്രീ  എം. പി. വിന്‍സെന്റ്ശ്രീ   വി. റ്റി. ബല്‍റാം ശ്രീ  സി. പി. മുഹമ്മദ്

1621 അതിയന്നൂര്‍ ബ്ളോക്കിലെ സന്നദ്ധ സംഘടനകള്‍ ശ്രീമതി ജമീലാ പ്രകാശം
1622 സാമൂഹ്യക്ഷേമ വകുപ്പിലെ സി. ഡി. എ. ഒ.മാര്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍ശ്രീ ബെന്നി ബെഹനാന്‍ശ്രീവര്‍ക്കല കഹാര്‍ശ്രീറ്റി. എന്‍. പ്രതാപന്‍

1623 പെരിങ്ങോം ഐ.സി.ഡി.എസ്. പ്രോജക്ട് ശ്രീ. സി. കൃഷ്ണന്‍
1624 അതിയന്നൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ശ്രീമതി ജമീലാ പ്രകാശം
1625 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ളാന്‍ഫണ്ടിന്റെ ധന വിനിയോഗം ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
1626 തടിമില്ലുകള്‍ക്ക് ലൈസന്‍സ് ശ്രീ. എന്‍. ഷംസുദ്ദീന്‍
1627 അരൂര്‍ നിയോജകമണ്ഡലത്തിലെ ടര്‍ട്ടില്‍ ഡവ് റിസോര്‍ട്ട് നിര്‍മ്മിക്കുന്ന നടപടി ശ്രീ. എ.എം. ആരിഫ്
1628 കില നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രീ.എ.പ്രദീപ്കുമാര്‍
1629 വനമേഖലയോട് ചേര്‍ന്നുള്ള സ്വകാര്യഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാനദണ്ഡങ്ങള്‍ ശ്രീ. കെ. രാധാകൃഷ്ണന്‍
1630 നിക്ഷിപ്ത വനഭൂമി ശ്രീമതി ജമീലാ പ്രകാശം
1631 പാട്ടക്കരാര്‍ലംഘിച്ചഎസ്റേറ്റുകള്‍ക്കെതിരെ നടപടി

ശ്രീ. എ. എ.അസീസ്ശ്രീകോവൂര്‍ കുഞ്ഞുമോന്‍

1632 തിരികെ പിടിച്ച വനഭൂമി ശ്രീ. കെ.കെ.നാരായണന്‍
1633 കൈവശാവകാശ ഭൂമിയിലെ വൃക്ഷങ്ങളുടെ ഉപയോഗം ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
1634 പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം

ശ്രീ. കെ. ശിവദാസന്‍ നായര്‍ശ്രീ വി. ഡി. സതീശന്‍ശ്രീഅന്‍വര്‍ സാദത്ത്ശ്രീഎം. പി. വിന്‍സെന്റ്

1635 മാന്തോപ്പുകള്‍ ശ്രീ. കെ. അജിത്
1636 താത്ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി ശ്രീമതി. ഇ.എസ്. ബിജി മോള്‍
1637 വനം മേഖലയിലെ റോഡുകള്‍ പ്രൊഫ. സി. രവീന്ദ്രനാഥ്
1638 വെള്ളപ്പാറ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി ശ്രീ. ജോസ് തെറ്റയില്‍
1639 കടമ്പഴിപ്പുറം പഞ്ചായത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ശ്രീ. എം. ഹംസ
1640 വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകള്‍ ശ്രീ. കെ. രാധാകൃഷ്ണന്‍
1641 ചുള്ളിമാനൂര്‍ ഫോറസ്റ് ഫ്ളയിങ്ങ് ഓഫീസിനുള്ളിലെ ചന്ദനമരം  മോഷണം ശ്രീ. ആര്‍. സെല്‍വരാജ്
1642

മരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ വനം വകുപ്പുദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി

ശ്രീ. കെ. കെ. നാരായണന്‍
1643 വനസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

1644 വനമേഖലയിലെ നീര്‍ത്തട സംരക്ഷണ പദ്ധതി പ്രൊഫ. സി. രവീന്ദ്രനാഥ്
1645

ഗ്രാമീണ കായിക വികസനത്തിന് അനുവദിച്ച കേന്ദ്ര ഫണ്ട്വിനിയോഗം

ശ്രീ. പി. എ. മാധവന്‍ശ്രീ വി. ഡി. സതീശന്‍ശ്രീസണ്ണി ജോസഫ്ശ്രീ അന്‍വര്‍ സാദത്ത്

  വനവും സ്പോര്‍ട്സും സിനിമയും  വകുപ്പുമന്ത്രി  
1646 വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
1647 കര്‍ണ്ണാടക അതിര്‍ത്തിയിലെ സോളാര്‍ ഫെന്‍സിംഗ് ശ്രീ. സി. കൃഷ്ണന്‍
1648 അപകടാവസ്ഥയിലായ തെന്മലയിലെ തടിഷെഡ് ശ്രീ. കെ. രാജു
1649 കാട്ടുപന്നി വേട്ടയ്ക്കുള്ള  നിബന്ധനകള്‍ ശ്രീ. എം. ചന്ദ്രന്‍
1650 വന്യമൃഗാക്രമണ ഭീഷണി നേരിടുന്നതിനുളള പദ്ധതി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1651 കടന്നല്‍ ആക്രമണമേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം ശ്രീമതി ഇ. എസ്. ബിജിമോള്‍
1652 വന്യജീവികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ധനസഹായം ശ്രീ.കെ.വി.വിജയദാസ്
1653 വന്യജീവികളുടെ ആക്രമണത്തിനിരയായവര്‍ക്കുള്ള സഹായങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ശ്രീ. ബി. ഡി. ദേവസ്സി
1654 വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ധനസഹായം ശ്രീ. വി. ചെന്താമരാക്ഷന്‍
1655 മയിലുകള്‍ കൃഷികള്‍ നശിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനു നടപടി ശ്രീ. എം. ചന്ദ്രന്‍
1656 വന്യമൃഗശല്യം തടയാന്‍ നടപടി ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
1657 വംശനാശം നേരിടുന്ന പക്ഷികളെ സംരക്ഷിക്കാന്‍ നടപടി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1658 ദേശീയ ഗെയിംസ് നടത്തിപ്പിനായി കമ്മിറ്റികള്‍ ശ്രീ. ജെയിംസ് മാത്യു
1659 കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം ശ്രീ. റ്റി. യു. കുരുവിള
1660 പഞ്ചായത്ത്തല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ ശ്രീ. കെ. വി. വിജയദാസ്
1661 പൈക്ക പദ്ധതി ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1662 പൈക്ക പദ്ധതിയുടെ വിപുലീകരണം ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1663 കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിന് ധനസഹായം ശ്രീ. ജെയിംസ് മാത്യു
1664 ഗ്രാമീണമേഖലയിലെ കളിസ്ഥലങ്ങള്‍ ശ്രീ. ജെയിംസ് മാത്യു
1665 പി. റ്റി. ഉഷ സ്ക്കൂള്‍ ഓഫ് അത്ലറ്റിക്സിനുള്ള സഹായം ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1666 അതിരപ്പിള്ളി പാര്‍ക്കിംഗ് പ്രോജക്ട് ശ്രീ. ബി. ഡി. ദേവസ്സി
1667 മലപ്പുറം ജില്ലയില്‍ ഫുട്ബോള്‍ കായിക വികസനത്തിനായി പദ്ധതികള്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1668 മഞ്ചേരി ഫുഡ്ബോള്‍ അക്കാഡമിയുടെ നിര്‍മ്മാണ പുരോഗതി ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1669 കുന്നുമ്മല്‍ വനിതാ വോളിബോള്‍ അക്കാദമി ഹോസ്റലിന് കെട്ടിടം ശ്രീമതി.കെ.കെ.ലതിക
1670 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം

ശ്രീ. മഞ്ഞളാംകുഴി അലി ശ്രീ   കെ. മുഹമ്മദുണ്ണി ഹാജിശ്രീ   കെ. എം. ഷാജി ശ്രീ   അബ്ദുറഹിമാന്‍ രണ്ടത്താണി

1671 നീന്തല്‍ പരിശീലന കേന്ദ്രങ്ങളുടെ വിപൂലീകരണത്തിന് സാമ്പത്തിക സഹായം ശ്രീ. എ.കെ.ശശീന്ദ്രന്‍
1672 പിരപ്പന്‍കോട് നീന്തല്‍കുളത്തിന്റെ നവീകരണം ശ്രീ. പാലോട് രവി
1673 രാജാ കേശവദാസ് നീന്തല്‍ക്കുളത്തിന്റെ നവീകരണം ശ്രീ. ആര്‍. സെല്‍വരാജ്
1674 കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റ് സംവിധാനം

ശ്രീ. എ. എ. അസീസ്ശ്രീ  കോവൂര്‍ കുഞ്ഞുമോന്‍

1675 ആറ്റിങ്ങല്‍ മണ്ഡലത്തിലെ ശ്രീപാദം സ്റേഡിയത്തിന്റെ നിര്‍മ്മാണം ശ്രീ. ബി. സത്യന്‍
1676 പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയം ശ്രീ. എം. ചന്ദ്രന്‍
1677 മലപ്പുറം കോട്ടപ്പടി സ്റേഡിയം പുനര്‍നിര്‍മ്മാണം ശ്രീ. പി. ഉബൈദുള്ള
1678 സ്പോര്‍ട്സ് ക്വാട്ട നിയമനം ശ്രീ. എസ്. ശര്‍മ്മ
1679 സ്പോര്‍ട്സ് താരങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ ജലകായിക താരങ്ങള്‍ക്കും അനുവദിക്കാന്‍ നടപടി ശ്രീ. തോമസ് ചാണ്ടി
1680 കെ.എസ്.എഫ്.ഡി.സി. യില്‍ സ്ഥിരനിയമനം നടത്താന്‍ നടപടി ശ്രീ. എം. എ. വാഹീദ്
1681 തിരുവല്ലം ചിത്രാജ്ഞലി സ്റുഡിയോയിലെ  ജീവനക്കാരനെതിരെയുണ്ടായ ആരോപണം ശ്രീ. എം. എ. വാഹീദ്
1682 അവാര്‍ഡ് സിനിമകള്‍ക്ക് വിനോദനികുതി ഒഴിവാക്കാന്‍ നടപടി ശ്രീ. റ്റി.വി.രാജേഷ്
1683 നാട്ടികയില്‍ സിനിമാ ചിത്രീകരണത്തിനുള്ള പശ്ചാത്തല സൌകര്യങ്ങള്‍  ശ്രീമതി. ഗീതാ ഗോപി
  വ്യവസായവും  വിവരസാങ്കേതികവും  നഗരകാര്യവും വകുപ്പുമന്ത്രി  
1684

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെലാഭനഷ്ടക്കണക്കുകള്‍

ശ്രീ. സി. മമ്മൂട്ടി
1685 ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍
1686 പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. എ.എ. അസീസ് ശ്രീ  കോവൂര്‍ കുഞ്ഞുമോന്‍

1687 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്രീ. എം. ഹംസ
1688 സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ശ്രീ. പി.റ്റി.എ. റഹീം
1689 പൂട്ടികിടക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ ശ്രീ. കെ. കെ. നാരായണന്‍
1690 2001-2011 -ലെ ലാഭനഷ്ടകണക്കുകള്‍ ശ്രീ. കെ. കെ. നാരായണന്‍
1691 പൊതുമേഖലാ വ്യവസായങ്ങള്‍ക്കുള്ള ബഡ്ജറ്റ് അലോക്കേഷന്‍ ശ്രീ. എളമരം കരീം
1692 റിയാബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1693 പഴയന്നൂര്‍ വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനം ശ്രീ. കെ. രാധാകൃഷ്ണന്‍
1694 തുറവൂരിലെ വ്യവസായ പാര്‍ക്ക് ശ്രീ. എ.എം. ആരിഫ്
1695 കേരള സോപ്പ്സ് ആന്റ് ഓയില്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തന പുരോഗതി ശ്രീ. കെ. ദാസന്‍
1696 ഒല്ലൂര്‍ ഗോള്‍ഡ് ഡിസൈന്‍ ഇന്‍സ്റിറ്റ്യൂട്ട് ശ്രീ. എം.പി. വിന്‍സെന്റ്
1697 കരിമണല്‍ ഖനനം ശ്രീ. സി. കെ. സദാശിവന്‍
1698 കരിമണല്‍ കടത്ത് ശ്രീ. ആര്‍. രാജേഷ്
1699 സിലിക്കാമണല്‍ ഖനനം ചെയ്യുന്നതിന് ലൈസന്‍സ് നല്‍കല്‍ ശ്രീ. പി. തിലോത്തമന്‍
1700 ക്വാറികളില്‍ നിന്ന് കരിങ്കല്ല് കൊണ്ടുപോകുന്നതിന് പാസ് ശ്രീമതി. കെ.കെ. ലതിക
1701 അശ്രദ്ധമായ ക്വാറി പ്രവര്‍ത്തനം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1702 സംസ്ഥാനത്ത് കേന്ദ്രസഹായത്തോടെ ആസൂത്രണം ചെയ്ത പുതിയ വ്യവസായ പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീ   ശ്രീ. കെ. ദാസന്‍

1703 പാണക്കാട് വ്യവസായ വളര്‍ച്ചാ കേന്ദ്രം ശ്രീ. പി. ഉബൈദുള്ള
1704 കെ.എസ്.ഐ.ഡി.സി.യില്‍ 2011 മെയ് മാസത്തില്‍ നടന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികയിലേയ്ക്കുള്ള നിയമനം ശ്രീ. സി.പി. മുഹമ്മദ്
1705

കെ.എസ്.ഐ.ഡി.സി.യില്‍ എക്സിക്യൂട്ടീവ്ഡയറക്ടര്‍ ജനറല്‍ മാനേജര്‍ തുടങ്ങിയതസ്തികകളില്‍ സംവരണതത്വം പാലിക്കാത്തനടപടി

ശ്രീ. സി.പി. മുഹമ്മദ്
1706 മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയുടെ അസ്വഭാവിക മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം ശ്രീ.എം.ചന്ദ്രന്‍
1707 കെ.എസ്.ഐ.ഡി.സി. യുടെ കിട്ടാക്കടങ്ങളുടെ വിശദാംശം ശ്രീ. പാലോട് രവി
1708 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്കരണം ശ്രീ. എസ്. രാജേന്ദ്രന്‍
1709 പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം ശ്രീ.എളമരം കരീം
1710 പൊതുമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ശ്രീ.എ.പ്രദീപ്കുമാര്‍
1711

ചെറുകിട വ്യവസായം ആരംഭിക്കുവാന്‍ നൂതനപദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1712

2006 മുതല്‍ 2011 വരെ സംസ്ഥാനത്ത് ആരംഭിച്ചചെറുകിട വ്യവസായ സംരംഭങ്ങള്‍

ശ്രീ. ആര്‍. രാജേഷ്
1713 ചെറുകിട വ്യവസായ രംഗത്തുണ്ടായ സുപ്രധാന നേട്ടങ്ങള്‍ ശ്രീ.പി.റ്റി.എ.റഹീം
1714

ഡേറ്റാ സെന്റര്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയ നടപടി

ശ്രീ. ഹൈബി ഈഡന്‍ശ്രീ  വി.ഡി. സതീശന്‍ശ്രീ  ബെന്നി ബെഹനാന്‍ശ്രീ  ലൂഡി ലൂയിസ്

1715 ആറ്റിങ്ങലിലെ തടി സംസ്കരണ വ്യവസായം  ശ്രീ. ബി. സത്യന്‍
1716 കെല്‍-ഭെല്‍ സംയുക്ത സംരംഭം ശ്രീ. എസ്. രാജേന്ദ്രന്‍
1717 തൃക്കണ്ണാപുരത്തുള്ള കെല്‍ട്രോണിന്റെ സബ്സിഡിയറി യൂണിറ്റ് ഡോ. കെ.ടി.ജലീല്‍
1718 വഞ്ചിനാട് ലതര്‍ ഫക്ടറി  വഞ്ചിനാട് ലതര്‍ ഫാക്ടറിയുടെ സ്ഥലം ഡോ. കെ.ടി.ജലീല്‍
1719 കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി ശ്രീമതി പി. അയിഷാപോറ്റി
1720

കേരള സ്റേറ്റ് ടെക്സ്റയില്‍ കോര്‍പ്പറേഷന്റെ  ഹെഡ്ഓഫീസിലും കോര്‍പ്പറേഷന്റെ കീഴിലുള്ള വിവിധ സ്പിന്നിംഗ് മില്ലുകളിലും മറ്റ് യൂണിറ്റുകളിലും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളുടെ വിശദാംശം.

ശ്രീ. സി. മമ്മൂട്ടി
1721

അങ്കമാലിയില്‍ സ്ഥാപിക്കുന്ന സ്റാന്‍ഡേര്‍ഡ് ഡിസൈന്‍മൊഡ്യൂള്‍

ശ്രീ. ജോസ് തെറ്റയില്‍
1722 സിസ്കോയിലെ നിയമനം ശ്രീ. ബെന്നി ബെഹനാന്‍
1723 ടെക്സ്റൈല്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിനുളള മാനദണ്ഡം ശ്രീ. സി.മമ്മൂട്ടി
1724 കൈത്തറി, ഖാദി സ്ക്കൂള്‍ യൂണിഫോമുകള്‍

ശ്രീ. സി. കൃഷ്ണന്‍പ്രൊഫ. സി. രവീന്ദ്രനാഥ്ശ്രീ. കെ. ദാസന്‍ശ്രീ   കെ. കുഞ്ഞിരാമന്‍(ഉദുമ)

1725

മലപ്പുറം ജില്ലയിലെ കാര്‍ത്തല മാല്‍കൊടെക്സ് സഹകരണ സ്പിന്നിംഗ് മില്ലിന്റെ ഭരണ സമിതി അംഗങ്ങള്‍  വരുത്തിയചെലവുകള്‍

ഡോ.  കെ.ടി.ജലീല്‍
1726 കണ്ണൂര്‍ സ്പിന്നിംഗ് & വീവിംഗ് മില്‍സിന്റെ പ്രവര്‍ത്തനം ശ്രീ. സി. കൃഷ്ണന്‍
1727 ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
1728

പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കുവാന്‍നടപടി

ശ്രീ. കെ.കെ. ജയചന്ദ്രന്‍
1729

മലപ്പുറം ജില്ലയിലെ കാര്‍ത്തല മാല്‍കൊ ടെക്സ് സഹകരണ സ്പിന്നിംഗ് മില്ലിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്

ഡോ.  കെ.ടി. ജലീല്‍
1730 കാസര്‍ഗോഡ് ജില്ലയില്‍ മൈലാട്ടിയില്‍ സ്ഥാപിച്ച ഉദുമ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1731

മുന്‍ സര്‍ക്കാര്‍ കൈത്തറി മേഖലയുടെവികസനത്തിനായി കൈക്കൊണ്ട നടപടികള്‍

ശ്രീ. റ്റി.വി. രാജേഷ്
1732 കരകൌശല വികസന കോര്‍പ്പറേഷന്റെ പുരോഗതി ശ്രീ. എസ്. രാജേന്ദ്രന്‍
1733 ചേര്‍ത്തല ആട്ടോകാസ്റ് ശ്രീ. പി. തിലോത്തമന്‍
1734 അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് കമ്പ്യൂട്ടര്‍ അസംബ്ളിംഗ് യൂണിറ്റ് ശ്രീ. എ. എം. ആരിഫ്
1735

അങ്കമാലിയില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്സ്ഥാപിക്കുന്നതിനുളള നടപടി

ശ്രീ. ജോസ് തെറ്റയില്‍
1736 ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നെടുങ്ങോലത്ത് കിന്‍ഫ്രാ ഭൂമി ഏറ്റെടുക്കല്‍ ശ്രീ.ജി.എസ്.ജയലാല്‍
1737 ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ടെക്നോ ലോഡ്ജ് പദ്ധതി ശ്രീ.ജി.എസ്.ജയലാല്‍
1738 കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ശ്രീ.എ.പ്രദീപ് കുമാര്‍
1739 കഴക്കൂട്ടം - കോവളം ഐ.റ്റി. കോറിഡോര്‍ പദ്ധതി ശ്രീമതി. ജമീലാ പ്രകാശം
1740 പുതിയ ഐ.   ടി. നയം

ശ്രീ. പി.എ. മാധവന്‍ശ്രീ  ഡൊമിനിക് പ്രസന്റേഷന്‍ശ്രീ  തേറമ്പില്‍ രാമകൃഷ്ണന്‍ ശ്രീ  ബെന്നി ബെഹനാന്‍

1741 പുറക്കാട് ഐ.ടി.പാര്‍ക്ക് നിര്‍മ്മിക്കാന്‍ നടപടി ശ്രീ. ജി. സുധാകരന്‍
1742 ഗ്രാമീണ ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ നടപടി ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1743 കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് ശ്രീ. സി. കൃഷ്ണന്‍
1744 സി-ഡിറ്റ് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ശ്രീ. എം. ഹംസ
1745 തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ കിന്‍ഫ്രയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുന്നതിനുള്ള നടപടി ഡോ. കെ.ടി.ജലീല്‍
1746

ഐ.ടി. മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍വിലയിരുത്തിയതിന്റെവിശദാംശം

ശ്രീ. ആര്‍. രാജേഷ്
1747 കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ തൊഴിലവസരം ശ്രീ.എസ്.ശര്‍മ്മ
1748

എറണാകുളം ജില്ലയിലെ വളന്തക്കാട്ടെ ശോഭാഹൈടെക് സിറ്റി

ശ്രീ. എളമരം കരീം
1749

കേരളത്തിലെ നഗരങ്ങളില്‍ വന്‍തോതില്‍ ഉയര്‍ന്നുവരുന്നവില്ലകളും ഫ്ളാറ്റുകളും

ശ്രീ.മുല്ലക്കര രത്നാകരന്‍
1750 കൊല്ലം, ചിന്നക്കട അടിപ്പാതയുടെ നിര്‍മ്മാണം

ശ്രീ. എ.എ. അസീസ്ശ്രീ    കോവൂര്‍ കുഞ്ഞുമോന്‍

1751 കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലേയും  സമീപ പഞ്ചായത്തുകളിലേയും മാലിന്യ പ്രശ്നം ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
1752 തലസ്ഥാന നഗരവികസനത്തിന് പുതിയ പദ്ധതികള്‍

  ശ്രീ. എം.എ. വാഹീദ്ശ്രീ   വര്‍ക്കല കഹാര്‍

1753 ലാംപ്സ് പദ്ധതി

  ശ്രീ. ബി.ഡി. ദേവസ്സിപ്രൊഫ. സി. രവീന്ദ്രനാഥ്ശ്രീ. പി.കെ. ഗുരുദാസന്‍ ശ്രീ   എളമരം കരീം

1754 കുരീപ്പുഴയിലെ   ഖരമാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. എ. എ. അസീസ്ശ്രീ    കോവൂര്‍ കുഞ്ഞുമോന്‍

1755 കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിംഗ് ശ്രീ. മോന്‍സ് ജോസഫ്
1756 യു.ഡി.ഐ.എസ്.എം.എ.റ്റി. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ നടപടി ശ്രീ. ജി. സുധാകരന്‍
1757 തിരുവനന്തപുരം നഗരത്തിലേക്ക് ഇക്കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍ ശ്രീമതി. ജമീലാ പ്രകാശം
1758 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂടുതല്‍ ജെ.പി.എച്ച്.എന്‍ തസ്തിക സൃഷ്ടിക്കുന്നതിനുളള നടപടി ശ്രീ. എം. എ വാഹിദ്
1759 ആലപ്പുഴ നഗരസഭയുടെ വരവ്ചെലവ് കണക്കുകള്‍ ശ്രീ. ജി. സുധാകരന്‍
1760 വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ  നിര്‍മ്മാണം ശ്രീ. എസ്. ശര്‍മ്മ
1761 സ്മാര്‍ട്ട്സിറ്റി കരാര്‍

ശ്രീ. ജി. സുധാകരന്‍ശ്രീ   എ. കെ. ബാലന്‍ശ്രീ    എസ്. ശര്‍മ്മശ്രീ   പി. ശ്രീരാമകൃഷ്ണന്‍

1762 കൊച്ചി സ്മാര്‍ട്ട് സിറ്റി വിജ്ഞാന മേഖലയിലെ വ്യവസായങ്ങള്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1763 മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഐ.ടി. പദ്ധതികള്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1764 കായംകുളം പട്ടണത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടി ശ്രീ. സി.കെ. സദാശിവന്‍
1765 തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടി ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1766 പാലക്കാട് നഗരസഭയില്‍ നിന്നും റിട്ടയര്‍ചെയ്തവരുടെ  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ശ്രീ. വി. ചെന്താമരാക്ഷന്‍
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.