UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
   
   
   

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - FIRST SESSION (2011 JULY )

(To read Question Titles please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
  മുഖ്യമന്ത്രി  
1201

 

നൂറുദിന കര്‍മ്മപരിപാടി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1202

ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതിന്നടപടി

ശ്രീ.ബാബു. എം. പാലിശ്ശേരി
1203 ഭരണ പരിഷ്കാര കമ്മീഷന്റെ നിയമനം

ശ്രീ. എ.എ. അസീസ്  ശ്രീകോവൂര്‍ കുഞ്ഞുമോന്‍

1204 സ്റേറ്റ് സിവില്‍ സര്‍വ്വീസ് ശ്രീമതി.കെ.കെ.ലതിക
1205 മന്ത്രിമാരുടെ മക്കളുടെ മെഡിക്കല്‍ അഡ്മിഷന്‍ ശ്രീ.പി.റ്റി.എ.റഹീം
1206 മലയോര വികസന അതോറിറ്റി പുനരുദ്ധരിക്കുവാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്  ശ്രീ  എ.പി. അബ്ദുള്ളക്കുട്ടി  ശ്രീ  കെ. അച്ചുതന്‍

1207 ഉറുദു മാതൃഭാഷക്കാരായ കുടുംബങ്ങള്‍ ശ്രീ. പി. ബി. അബ്ദുള്‍ റസാക്
1208 സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് നേതൃത്വം കൊടുത്തയാളിനെതിരെയുള്ള ആരോപണം ശ്രീ. കെ. മുരളീധരന്‍
1209 മന്ത്രിമാരുടെ ഓഫീസുകളിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ശ്രീ. എ. കെ. ശശീന്ദ്രന്‍
1210

പൊതുമേഖലാ ഉദ്യോഗ നിയമനങ്ങളിലെമുസ്ളീം പ്രാതിനിധ്യക്കുറവ്

ശ്രീ.പി.ബി.അബ്ദുള്‍ റസാക
1211 പി.എസ്.സി. റാങ്ക് ലിസ്റുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍ ശ്രീഷാഫി പറമ്പില്‍ശ്രീറ്റി. എന്‍. പ്രതാപന്‍ശ്രീപി. സി. വിഷ്ണുനാഥ്

1212 പി.എസ്.സി. നിയമനത്തിന് സംവരണം കണക്കാക്കുന്നതിനുള്ള തത്വം ശ്രീ. സി. മമ്മൂട്ടി
1213

പി.എസ്.സി.റാങ്ക് ലിസ്റുകള്‍ക്ക്കാലാവധി നീട്ടുന്നതിനുളള തീരുമാനം

 

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ശ്രീ റ്റി.വി.രാജേഷ് ശ്രീ  എ.എം.ആരിഫ്ശ്രീമതി കെ.കെ.ലതിക

1214 റാങ്ക് ലിസ്റ് കാലാവധി നീട്ടാന്‍ നടപടി ശ്രീ. കെ. രാജു
1215 ആശ്രയ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ഡോ. കെ. ടി. ജലീല്‍
1216 സ്മാര്‍ട്ട് സിറ്റി കരാറില്‍ മാറ്റം വരുത്തിയ നടപടി ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1217 ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ശ്രീ.കെ. രാധാകൃഷ്ണന്‍
1218

ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ടിലെ സേവനവ്യവസ്ഥകള്‍

ശ്രീ. മോന്‍സ് ജോസഫ്
1219 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി ശ്രീ. മോന്‍സ് ജോസഫ്
1220 സംവരണ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി ശ്രീ. സി. മമ്മൂട്ടി
1221 താല്‍ക്കാലിക നിയമനം ശ്രീ. സി. മമ്മൂട്ടി
1222 നിയമനം, പ്രമോഷന്‍ എന്നിവ സംബന്ധിച്ച സ്പെഷ്യല്‍ റൂളുകള്‍ ഉള്‍ക്കൊളളുന്ന ഫയലുകള്‍ ശ്രീ.റ്റി.യു.കുരുവിള
1223 പ്രോസസ്സ് സര്‍വ്വര്‍ തസ്തികയില്‍ ഒഴിവ് നികത്തുന്നതിന് നടപടി ശ്രീ. റ്റി. വി. രാജേഷ്
1224 നാട്ടിക നിയോജകമണ്ഡലത്തിലെ നൂറുദിനകര്‍മ്മ പദ്ധതികള്‍ ശ്രീമതി. ഗീതാ ഗോപി
1225

സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമവുംവേഗത്തിലാക്കാനുമുള്ള നടപടികള്‍

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
1226 സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരായ കലാകാരന്മാര്‍ ശ്രീ. സി. പി. മുഹമ്മദ്
1227

പി.എസ്.സി.നിയമനം നടത്തേണ്ട തസ്തികകളിലെ താല്ക്കാലിക നിയമനം

ശ്രീ.സി.മമ്മൂട്ടി
1228 കേരള പി.എസ്.സി. നിയമനങ്ങള്‍

ശ്രീ. എം. പി. വിന്‍സെന്റ്ശ്രീ   വി. ഡി. സതീശന്‍ശ്രീ  ഡൊമിനിക് പ്രസന്റേഷന്‍

1229 സമാശ്വാസ തൊഴില്‍ദാന പദ്ധതി ശ്രീമതി.കെ.കെ.ലതിക
1230 കാലാവസ്ഥാ പഠനകേന്ദ്രം

ശ്രീ. എ. എ. അസീസ്ശ്രീകോവൂര്‍ കുഞ്ഞുമോന്‍

1231 പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ രൂപീകരണം ശ്രീ. സാജു പോള്‍
1232 പത്മ പുരസ്കാരങ്ങള്‍ നേടിയവര്‍ക്ക് സഹായം ശ്രീ. ബി. ഡി. ദേവസ്സി
1233 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായങ്ങള്‍ ശ്രീ. ബി.ഡി. ദേവസ്സി
1234 നാട്ടികമണ്ഡലത്തിലെ ചികില്‍സാ സഹായം ശ്രീമതി ഗീതാ ഗോപി
1235 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം ശ്രീ. കെ. കെ. ജയചന്ദ്രന്‍
1236 ദുരിതാശ്വാസനിധിയില്‍നിന്ന് ഉദുമ മണ്ഡലത്തില്‍ നല്‍കാനുള്ള തുക ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1237 പ്ളാന്റേഷന്‍ കോര്‍പ്പറേഷനിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ നടപടി ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
1238 എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് മരിച്ചവര്‍ ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1239 എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ് തയ്യാറാക്കിയതില്‍ വന്ന അപാകതകള്‍ ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1240 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ശ്രീ. സി. കെ. സദാശിവന്‍
1241 മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം ശ്രീ. പി.ബി. അബ്ദുള്‍ റസാക്
1242 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം ശ്രീ. പി. എ. മാധവന്‍
1243 യുദ്ധത്തിലും സമാന സാഹചര്യങ്ങളിലും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സഹായം ശ്രീ. പുരുഷന്‍ കടലുണ്ടി
1244

ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്നപാരിസ്ഥിതിക പ്രശ്നങ്ങള്‍

ശ്രീ. കെ.വി.വിജയദാസ്
1245 കായംകുളം മണ്ഡലത്തിലെ നൂറ് ദിന കര്‍മ്മപദ്ധതി ശ്രീ. സി.കെ. സദാശിവന്‍
1246 ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച നിലപാട്

ശ്രീ. കെ. രാധാകൃഷ്ണന്‍  ശ്രീ പി.ടി.എ. റഹീം  ശ്രീ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ശ്രീമതി പി.അയിഷാ പോറ്റി

1247 സര്‍ക്കാര്‍ ഉത്തരവുകളും നോട്ടിഫിക്കേഷനുകളും സംബന്ധിച്ച കണക്ക് ശ്രീ. എസ്. രാജേന്ദ്രന്‍
1248

മജിസ്ട്രേറ്റ് കോടതിയിലേയും മുന്‍സിഫ് കോടതിയിലേയും  ജീവനക്കാരുടെ സ്റാഫ് ഇന്റഗ്രേഷന്‍

ശ്രീ. വി.റ്റി. ബല്‍റാം  ശ്രീ ബെന്നി ബെഹനാന്‍  ശ്രീ കെ. ശിവദാസന്‍ നായര്‍  ശ്രീ സണ്ണി ജോസഫ്

1249 ക്രിമിനല്‍ കേസിലുള്‍പ്പെട്ട പോലീസുകാര്‍ ശ്രീ. പുരുഷന്‍ കടലുണ്ടി
1250 വിദ്യാര്‍ത്ഥി- യുവജനസമരം ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1251 ജലപീരങ്കിയും  ആരോഗ്യ പ്രശ്നങ്ങള്‍ ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1252 സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പന ശ്രീമതി കെ.എസ്. സലീഖ
1253 പുകവലി നിരോധനം ശ്രീമതി കെ. എസ്. സലീഖ
1254

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍നടപടി

ശ്രീ. പി. തിലോത്തമന്‍
1255 ലൈംഗികാതിക്രമം ജാമ്യമില്ലാക്കുറ്റമാക്കാന്‍ നിയമ ഭേദഗതി ശ്രീമതി കെ. എസ്. സലീഖ
1256 ആദിവാസി സ്ത്രീയുടെ കൊലപാതക കേസ് ശ്രീമതി. കെ.എസ്. സലീഖ
1257 മനുഷ്യക്കടത്ത്

ശ്രീ. ബെന്നി ബെഹനാന്‍ശ്രീസി. പി. മുഹമ്മദ്ശ്രീവര്‍ക്കല കഹാര്‍

1258 കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007

ശ്രീ. മുല്ലക്കര രത്നാകരന്‍  ശ്രീ  ഇ.കെ. വിജയന്‍

1259 തൃശ്ശൂര്‍ ജില്ലയിലെ മണി ചെയിന്‍ തട്ടിപ്പുകേസ്സുകള്‍ ശ്രീമതി. ഗീതാ ഗോപി
1260 നിക്ഷേപത്തട്ടിപ്പുകള്‍ ശ്രീ. കെ. സുരേഷ് കുറുപ്പ്
1261 തട്ടിപ്പുകമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി ശ്രീ.രാജു എബ്രഹാം
1262 മണിചെയിന്‍ തട്ടിപ്പ് ശ്രീ. എസ്. രാജേന്ദ്രന്‍
1263 മണി ചെയിന്‍ തട്ടിപ്പിലുള്‍പ്പെട്ട പോലീസുകാര്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍ശ്രീ   വി. ശശിശ്രീ   ഇ. ചന്ദ്രശേഖരന്‍ശ്രീ   കെ. രാജു   

1264 സാമ്പത്തിക തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി ശ്രീ   സി. മമ്മൂട്ടി ശ്രീ   പി. ബി. അബ്ദുള്‍ റസാക്ശ്രീ  എന്‍. ഷംസുദ്ദീന്‍

1265 പ്രതികളില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ നടപടി ശ്രീ.വി.എസ്. സുനില്‍ കുമാര്‍
1266 നിക്ഷേപ തട്ടിപ്പുകള്‍

ശ്രീ. ഹൈബി ഈഡന്‍ശ്രീ    കെ. അച്ചുതന്‍ശ്രീ   വര്‍ക്കല കഹാര്‍

1267 മണിചെയിന്‍ തട്ടിപ്പ് ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1268 കെ.പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസ് ശ്രീ. ടി. വി. രാജേഷ്
1269 ലാവ്ലിന്‍ കേസ്സ്

ശ്രീ. എ.പി. അബ്ദുളളക്കുട്ടി  ശ്രീ  എം.പി. വിന്‍സെന്റ്  ശ്രീ   ലൂഡി ലൂയിസ്  ശ്രീ   വി. പി. സജീന്ദ്രന്‍

   1270 ലാവ്ലിന്‍ കേസ് അന്വേഷണം ശ്രീ.ടി.എന്‍.പ്രതാപന്‍
1271 ലാവ്ലിന്‍ കേസ്സ്

ശ്രീ. ബെന്നി ബെഹനാന്‍ശ്രീ  എ. റ്റി. ജോര്‍ജ്ശ്രീ  വര്‍ക്കല കഹാര്‍ശ്രീ  എം. പി. വിന്‍സെന്റ്

1272 ലാവ്ലിന്‍ കേസ്

ശ്രീ.ബെന്നി ബെഹനാന്‍ശ്രീ     ഡൊമിനിക് പ്രസന്റേഷന്‍ശ്രീ     വര്‍ക്കല കഹാര്‍ശ്രീ    കെ.ശിവദാസന്‍ നായര്‍

1273 മോഷണക്കേസുകള്‍ ശ്രീ. എസ്. രാജേന്ദ്രന്‍
1274 ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷണം നടത്തുന്ന കൊലക്കേസുകള്‍ ശ്രീ. ആര്‍. രാജേഷ്
1275 കാസര്‍ഗോഡ് നഗരത്തിലെ സംഘര്‍ഷങ്ങള്‍ ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
1276 പോലീസ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം

ശ്രീ. വി. ശിവന്‍കുട്ടിശ്രീ     കെ. കെ. ജയചന്ദ്രന്‍ ശ്രീ    റ്റി. വി. രാജേഷ് ശ്രീ     ബാബു എം. പാലിശ്ശേരി

1277 ആരോപണവിധേയരായ മന്ത്രിമാര്‍ ശ്രീ.സി.ദിവാകരന്‍
1278 പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ശ്രീ. ജെയിംസ് മാത്യു
1279 ഇടുക്കി ജില്ലയിലെ ജനമൈത്രി പോലീസ് ശ്രീമതി ഇ.എസ്. ബിജിമോള്‍
1280 ടി.ടി.പി.ലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

ശ്രീ.എം.ചന്ദ്രന്‍ശ്രീ    രാജു എബ്രഹാംശ്രീ    കെ.ദാസന്‍ശ്രീ    കെ.കെ.നാരായണന്‍

1281 വിജിലന്‍സ് അന്വേഷണ ഉത്തരവുകള്‍ ശ്രീ. കെ. ദാസന്‍
1282 വിജിലന്‍സ് അന്വേഷണങ്ങളിന്മേലുള്ള ആക്ഷേപങ്ങള്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ശ്രീ     ഇ.പി. ജയരാജന്‍ശ്രീ   കെ.വി. അബ്ദുള്‍ ഖാദര്‍   ശ്രീ   സി.കെ. സദാശിവന്‍

1283 പിന്‍വലിക്കപ്പെട്ട കേസുകള്‍

ശ്രീ. ഹൈബി ഈഡന്‍  ശ്രീ   ബെന്നി ബെഹനാന്‍  ശ്രീ   സണ്ണി ജോസഫ്  ശ്രീ    അന്‍വര്‍ സാദത്ത്

1284 തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ സംഭവം ശ്രീ. വി. ശിവന്‍കുട്ടി
1285 സര്‍വ്വീസ് രേഖകള്‍ മോഷണം പോയതിനെതിരായ അന്വേഷണം ശ്രീ. വി. ശിവന്‍കുട്ടി
1286 പോലീസ് കോണ്‍സ്റബിള്‍ റാങ്ക് ലിസ്റില്‍ നിന്നും നിയമനം ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1287 പരിശീലനകാല ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കാന്‍ നടപടി ഡോ. കെ.ടി. ജലീല്‍
1288 അടൂര്‍ പോലീസ് ക്യാമ്പിലെ ട്രെയിനികളുടെ പാസിംഗ് ഔട്ട് ശ്രീ.ആര്‍.സെല്‍വരാജ്
1289 ഹോംഗാര്‍ഡുകളുടെ സേവനവേതന വ്യവസ്ഥകള്‍ ശ്രീ. ജെയിംസ് മാത്യു.
1290 പോലീസിനെ ക്രിമിനല്‍ മുക്തമാക്കുവാന്‍ നടപടി ശ്രീ. ഇ. ചന്ദ്രശേഖരന്‍
1291 പരിശീലന കാലാവധി ഡ്യൂട്ടി ആയി പരിഗണിക്കല്‍ ശ്രീ. കെ. ശിവദാസന്‍ നായര്‍
1292 പോലീസുകാരുടെ പ്രൊമോഷന്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1293 പോലീസ് ഡ്രൈവര്‍മാരുടെ നിയമനം നടത്താന്‍ നടപടി ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1294 നെയ്യാറ്റിന്‍കരയില്‍ പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ നടപടി ശ്രീ. ആര്‍. സെല്‍വരാജ്
1295 ഷൈന്‍ ആക്രമണ കേസ് ശ്രീ. ആര്‍ സെല്‍വരാജ്
1296 ശ്രീ. രതീപ്കുമാറിന്റെ മരണം പ്രൊഫ. സി. രവീന്ദ്രനാഥ്
1297 153(അ) സെക്ഷന്‍ അനുസരിച്ച് രജിസ്റര്‍ ചെയ്ത കേസ്സുകള്‍ ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
1298 ക്രിമിനല്‍ കേസ്സിലുള്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീമതി ഗീതാ ഗോപി
1299 പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ നടപടി ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
1300 കൊടുവളളി പോലീസ് സ്റേഷന്‍ നിര്‍മ്മാണം ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍
1301 പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ശ്രീ. ബി. സത്യന്‍
1302 റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍മാരെ ലോക്കല്‍ പോലീസിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ശ്രീ. വി.ഡി. സതീശന്‍
1303 പോലീസ് വകുപ്പിലെ പരിഷ്ക്കാരങ്ങള്‍ ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
1304 തിരുവനന്തപുരം നഗരറോഡ് വികസന പദ്ധതിയെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ശ്രീ  വി.ശിവന്‍കുട്ടിശ്രീ  ആര്‍. സെല്‍വരാജ്ശ്രീ  ബി. സത്യന്‍

1305 hn.-kn 10/99-ാം നമ്പര്‍ കേസ്സ്

ശ്രീ.സി.പി.മുഹമ്മദ് ശ്രീ  എ.ടി.ജോര്‍ജ് ശ്രീ  അന്‍വര്‍ സദത്ത് ശ്രീ  ഐ.  സി.ബാലകൃഷ്ണന്‍

1306 വാഹനാപകടങ്ങള്‍

ശ്രീ. എ. പി. അബ്ദുളളക്കുട്ടി  ശ്രീ   സണ്ണി ജോസഫ്  ശ്രീ   ഡൊമിനിക് പ്രസന്റേഷന്‍  ശ്രീ   ലൂഡി ലൂയിസ്

1307 ലോക്കല്‍ സ്റേഷനുകളിലെ വനിതാ പോലീസുകാര്‍ ശ്രീ.കെ.രാജു
1308 ജനമൈത്രീ പോലീസ് സംവിധാനം ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍
1309 തലയോലപ്പറമ്പ് പോലീസ്സ്റേഷനെ ജനമൈത്രീ പോലീസ്സ്റേഷന്‍ ആക്കുന്നതിന് നടപടി ശ്രീ. കെ. അജിത്
1310 തിരുവനന്തപുരം ജില്ലയിലെ ജനമൈത്രീ പോലീസ്സ്റേഷനുകള്‍ ശ്രീമതി. ജമീലാ പ്രകാശം
1311 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ നടപടി ശ്രീ. ആര്‍. രാജേഷ്
1312 വി.ബി. ഉണ്ണിത്താന്‍ വധശ്രമ കേസ് ശ്രീ. പി. കെ. ഗുരുദാസന്‍
1313 കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടി ശ്രീ. വി. ശശി
1314 കൊല്ലം റൂറല്‍ പോലീസ് സ്റേഷനുകള്‍ ശ്രീമതി പി. അയിഷാ പോറ്റി
1315

അഴൂര്‍ പഞ്ചായത്തില്‍ പോലീസ് സ്റേഷന്‍സ്ഥാപിക്കാന്‍ നടപടി

ശ്രീ. വി. ശശി
1316 പോലീസ് ഔട്ട് പോസ്റുകള്‍ പോലീസ് സ്റേഷനുകളായി ഉയര്‍ത്താന്‍ നടപടി ശ്രീ. കെ. അജിത്
1317 ആയഞ്ചേരിയില്‍ പോലീസ് സ്റേഷന്‍ ശ്രീമതി കെ.കെ. ലതിക
1318 അരൂര്‍ പോലീസ് സ്റേഷന്‍ കെട്ടിടം ശ്രീ. എ. എം. ആരിഫ്
1319 ആത്മഹത്യാ കണക്ക് ശ്രീമതി. കെ. എസ്. സലീഖ
1320 വാളകം ആര്‍. വി. ഹൈസ്കൂളില്‍ വിജിലന്‍സ് അന്വേഷണം ശ്രീമതി പി. അയിഷാ പോറ്റി
1321 കൃഷിക്കാര്‍ക്ക് ഗണ്‍ ലൈസന്‍സ് ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
1322 ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കുവാന്‍ നടപടി ശ്രീ. കെ. സുരേഷ് കുറുപ്പ്
1323 പോലീസ്ക്ളബ് അധികാരികള്‍ക്കെതിരെ നടപടി ശ്രീ. വി. ശിവന്‍കുട്ടി
1324 വിമുക്തഭടന്മാരുടെ ദിവസക്കൂലി ശ്രീ. എ.കെ.ശശീന്ദ്രന്‍
1325 ഹോം ഗാര്‍ഡുകള്‍ക്ക് വേതനം ശ്രീ. കെ. കെ. നാരായണന്‍
1326 നെയ്യാറ്റിന്‍കര ഫയര്‍സ്റേഷന്‍ നവീകരണം ശ്രീ.ആര്‍.സെല്‍വരാജ്
1327 ആലത്തൂര്‍ ഫയര്‍ സ്റേഷന്‍ കെട്ടിടം പണി ശ്രീ. എം. ചന്ദ്രന്‍
1328 ഫയര്‍ & റസ്ക്യൂ സര്‍വ്വീസിലെ സ്ഥലംമാറ്റം ശ്രീമതി. പി. അയിഷാപോറ്റി
1329 കോങ്ങാട് മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍ ശ്രീ. കെ. വി. വിജയദാസ്
1330 ഫയര്‍ ആന്‍ഡ് റെസക്യൂ സര്‍വ്വീസിലെ ജീവനക്കാരുടെ പരിശീലനകാലം ശ്രീ. വി. ശിവന്‍കുട്ടി
1331 പുതിയ ഫയര്‍ സ്റേഷനുകള്‍ ശ്രീ. വി. ശിവന്‍കുട്ടി
1332 ആലപ്പുഴ ഫയര്‍ സ്റേഷന്റെ ആധുനീകരണം ശ്രീ. ജി. സുധാകരന്‍
1333 വള്ളിക്കുന്ന് മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍ ശ്രീ. കെ.എന്‍.എ. ഖാദര്‍
1334 നരിക്കുന്നി ഫയര്‍ സ്റേഷന്‍ നിര്‍മ്മാണം ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍
1335 ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍ ശ്രീ. എം. ഹംസ
1336 NH 47-ല്‍ പൊണം-കൊടകര വരെയുള്ള വാഹന അപകടങ്ങള്‍  ശ്രീ. ബി.ഡി.ദേവസ്സി
1337 കായംകുളം മണ്ഡലത്തിലെ വാഹന അപകടങ്ങള്‍ ശ്രീ.സി.കെ.സദാശിവന്‍
1338 അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള   കരുതല്‍ നടപടി ശ്രീ.വി.ചെന്താമരാക്ഷന്‍
1339 സിവില്‍, ക്രിമിനല്‍ കോടതികളിലെ ജീവനക്കാരുടെ സംയോജനം നടപ്പിലാക്കാന്‍ നടപടി ശ്രീ. വി. ചെന്താമരാക്ഷന്‍
1340 കണ്ണൂര്‍ സബ്കോടതി നിലനിര്‍ത്താന്‍ നടപടി ശ്രീ. ജെയിംസ് മാത്യു
1341 എം.ജി.പി. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ നടപടി ശ്രീ. പുരുഷന്‍ കടലുണ്ടി
1342 ജയിലുകളില്‍ ഒളിക്യാമറകളും മൊബൈല്‍ ജാമറുകളും സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍  ശ്രീ  പി.സി.ജോര്‍ജ്    ശ്രീ  തോമസ് ഉണ്ണിയാടന്‍ ഡോ.എന്‍.ജയരാജ്

1343 ഒരു തടവുകാരന് കിട്ടാവുന്ന പരോള്‍ ദിനങ്ങള്‍ ശ്രീ. ബി. സത്യന്‍
1344 ആലപ്പുഴ സബ് ജയിലിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി ശ്രീ. എ. എം. ആരിഫ്
1345 ആലപ്പുഴ സബ് ജയിലിന്റെ വികസനം ശ്രീ. ജി. സുധാകരന്‍
1346 ജയില്‍ വകുപ്പില്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1347 മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം ശ്രീ. സി. കൃഷ്ണന്‍
1348 മത്സ്യനയം ശ്രീ. വി.പി. സജീന്ദ്രന്‍
1349 സംസ്ഥാനത്തെ ശുദ്ധജലാശയങ്ങളില്‍ കൊഞ്ച്, കരിമീന്‍ എന്നിവയുടെ കൃഷി ശ്രീ. കെ. സുരേഷ്കുറുപ്പ്
1350 മത്സ്യത്തൊഴിലാളി പെന്‍ഷന്‍തുക ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
1351 മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുവാന്‍ നടപടി ശ്രീ. പി. തിലോത്തമന്‍
1352 മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സബ്സിഡി ശ്രീ. എ.എം. ആരിഫ്
1353 മത്സ്യതൊഴിലാളികള്‍ക്ക് സമ്പാദ്യ ആശ്വാസ പദ്ധതി ശ്രീ.സി.കെ.സദാശിവന്‍
1354 മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി ശ്രീ. റ്റി. എ.അഹമ്മദ് കബീര്‍
1355 പുതുതായി നിര്‍മ്മിക്കുന്ന ഫിഷിംഗ് ഹാര്‍ബര്‍ ശ്രീ. സി. മമ്മൂട്ടി
1356 പരവൂര്‍ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍ ശ്രീ. ജി. എസ്. ജയലാല്‍
1357 ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി ശ്രീ. എസ്. ശര്‍മ്മ
1358 നാട്ടിക നിയോജക മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എഴുതി തള്ളിയ കടം ശ്രീമതി ഗീതാ ഗോപി
1359

നെയ്യാറ്റിന്‍കര  മണ്ഡലത്തില്‍ തീരദേശറോഡുകള്‍ നവീകരിക്കുന്നതിന് നടപടി

ശ്രീ. ആര്‍. സെല്‍വരാജ്
1360 സഞ്ചരിക്കുന്ന മാവേലി സ്റോറുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്ശ്രീ    ജോസ് തെറ്റയില്‍ ശ്രീ    സി. കെ. നാണുശ്രീമതി ജമീലാ പ്രകാശം

 

ഭക്ഷ്യവും സിവില്‍ സപ്ളൈസുംരജിസ്ട്രേഷനും വകുപ്പുമന്ത്രി

 
1361 കേരള സ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

1362 സഹകരണ സംഘങ്ങള്‍ക്ക് മുദ്രസലയില്‍ ഇളവ് ശ്രീമതി. കെ. കെ. ലതിക
1363 റേഷന്‍ കാര്‍ഡ് വിതരണം ശ്രീ. സി. കൃഷ്ണന്‍
1364 വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍ശ്രീ   കെ. വി. അബ്ദുള്‍ ഖാദര്‍ശ്രീ  കെ. ദാസന്‍ശ്രീ  സി. കൃഷ്ണന്‍

1365 സപ്ളൈകോ ഔട്ട്ലെറ്റുകള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടി

ശ്രീ. പി.സി. ജോര്‍ജ്ഡോ. എന്‍. ജയരാജ്ശ്രീ. തോമസ് ഉണ്ണിയാടന്‍  ശ്രീ   റോഷി അഗസ്റിന്‍

1366

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നെട്രോള്‍ പമ്പുകള്‍

ശ്രീ. കെ. കുഞ്ഞഹമ്മത് മാസ്റര്‍
1367 ഉത്സവ സീസണുകളില്‍ അവശ്യവസ്തുക്കളുടെ    വിതരണം ശ്രീ.പി.ശ്രീരാമകൃഷ്ണന്‍
1368

പൊതുവിതരണകേന്ദ്രത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പൊതു ഓഫീസുകളില്‍പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി

പ്രൊഫ. സി.രവീന്ദ്രനാഥ്
1369 വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍  നടപടി ശ്രീ. എം. ഹംസ
1370 പൊതുവിപണിയില്‍ അരിവില വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍ശ്രീ   കെ. കുഞ്ഞമ്മത് മാസ്റര്‍ശ്രീ    കെ. കെ. നാരായണന്‍ ശ്രീ    കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

1371 കുട്ടികള്‍ക്ക് സൌജന്യമായി പോഷകാഹാരം ലഭ്യമാക്കാന്‍ നടപടി ശ്രീ.എ.പി.അബ്ദുളളക്കുട്ടി
1372 സംസ്ഥാനത്തെ താലൂക്ക് സപ്ളൈ ഓഫീസുകളുടെ എണ്ണം ശ്രീ. സണ്ണി ജോസഫ്
1373 പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നിബന്ധനകള്‍ ശ്രീ. പി. ടി. എ. റഹീം
1374 അരിവിതരണം ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1375 വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എം. എ. ബേബിശ്രീ   കെ. വി. വിജയദാസ്ശ്രീമതി പി. അയിഷാ പോറ്റിശ്രീ. ബാബുഎം.പാലിശ്ശേരി

1376 ചില്ലറ വില്പന മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം തടയാന്‍ നടപടി ഡോ. കെ.ടി. ജലീല്‍
1377 ഭക്ഷ്യ സബ്സിഡി ഇനത്തില്‍ ചെലവഴിച്ച തുക ശ്രീ.ഇ.പി.ജയരാജന്‍
1378 എ.പി.എല്‍. ബി.പി.എല്‍ നിര്‍ണ്ണയ രീതി ശ്രീ. കെ. കെ. ജയചന്ദ്രന്‍
1379 പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് നടപടി ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1380 തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മാവേലി സ്റോര്‍ ആരംഭിക്കാന്‍ നടപടി ശ്രീ. ബാബു എം. പാലിശ്ശേരി
1381

കാസര്‍ഗോഡ് ജില്ലയില്‍ പുതിയ റേഷന്‍കാര്‍ഡ്ലഭിക്കാനുള്ള കാലതാമസം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1382 മൊബൈല്‍ മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1383

രേഖകള്‍ നഷ്ടപ്പെടുന്നുവെന്ന പരാതിപരിഹരിക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍
1384 പുതിയ റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ നടപടി ശ്രീ. ജി.എസ്. ജയലാല്‍
1385 പാരിപ്പള്ളിയില്‍ സപ്ളൈകോ മെഡിക്കല്‍ സ്റോര്‍ ആരംഭിക്കാന്‍ നടപടി ശ്രീ. ജി. എസ്. ജയലാല്‍
1386 പുളിങ്കുന്ന്  പഞ്ചായത്തില്‍ മാവേലി സ്റോര്‍ ആരംഭിക്കുന്നതിന് നടപടി ശ്രീ. തോമസ് ചാണ്ടി
1387 തിരുവനന്തപുരം ജില്ലയിലെ മാവേലി സ്റോറുകള്‍ ശ്രീമതി. ജമീലാ പ്രകാശം
1388

ഓണക്കാലത്ത് ഉണ്ടാകുന്ന വിലക്കയറ്റംനിയന്ത്രിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
1389 ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന നടപടി ശ്രീമതി. പി. അയിഷാ പോറ്റി
1390 വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കാന്‍ നടപടി ശ്രീ. ബാബു.എം.പാലിശ്ശേരി
1391 നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് ലഭ്യമാക്കുന്നതിലൂടെയുണ്ടായുള്ള ബാധ്യത ശ്രീ.ഇ.പി.ജയരാജന്‍
1392 സംസ്ഥാനത്ത് ആധാരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി ശ്രീമതി പി. അയിഷാ പോറ്റി
1393 രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം ശ്രീ. എ.പ്രദീപ്കുമാര്‍
1394

വടക്കഞ്ചേരി രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായികെട്ടിടം പണിയുന്നതിന് അനുമതി

ശ്രീ. എം. ചന്ദ്രന്‍
1395 കന്യാകുളങ്ങര സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി ശ്രീ.പാലോട് രവി
1396 ബി.പി.എല്‍.-എ.പി.എല്‍. സര്‍വ്വേ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1397 എ.പി.എല്‍. വിഭാഗത്തിനുള്ള റേഷന്‍ വിതരണം ശ്രീ. ബാബു എം. പാലിശ്ശേരി
  എക്സൈസും തുറമുഖവും വകുപ്പുമന്ത്രി  
1398 സ്കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന ശ്രീ. എസ്. ശര്‍മ്മ
1399 കേരളത്തില്‍ മദ്യവര്‍ജ്ജനം നടപ്പിലാക്കല്‍ ശ്രീ. എം.പി. വിന്‍സെന്റ്
1400 അടൂര്‍ യമുന ബാര്‍ഹോട്ടലിന്റെ ലൈസന്‍സ് ശ്രീ. ആര്‍. രാജേഷ്
1401 ബാര്‍ ലൈസന്‍സുകള്‍ ശ്രീ.വി.ചെന്താമരാക്ഷന്‍
1402 അങ്കമാലി നിയോജക മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യവില്പനയും മദ്യപാനവും ശ്രീ. ജോസ് തെറ്റയില്‍
1403 വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ശ്രീ. ബാബു എം. പാലിശ്ശേരി
1404 സ്പിരിറ്റ് കടത്ത് ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1405 പാലക്കാടന്‍ കള്ളിന്റെ പെര്‍മിറ്റ് രീതി പുന:പരിശോധിക്കാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ശ്രീ   കെ. ശിവദാസന്‍ നായര്‍ശ്രീ  സി. പി. മുഹമ്മദ്

1406

പാലക്കാടന്‍ കള്ളിന്റെ പെര്‍മിറ്റ് ഉപയോഗിച്ചുള്ളവ്യാജ കള്ള് വില്പന

ശ്രീ. വി. ചെന്താമരാക്ഷന്
1407 കുട്ടനാട്ടിലെ എക്സൈസ്  ഓഫീസ് കോംപ്ളക്സ് നിര്‍മ്മാണം ശ്രീ. തോമസ് ചാണ്ടി
1408 കോടാലിയില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് ആരംഭിക്കുന്നതിന് നടപടി പ്രൊഫ.സി.രവീന്ദ്രനാഥ്
1409

ചെത്തുതൊഴിലാളികളുടെആഭിമുഖ്യത്തില്‍പ്രവര്‍ത്തിച്ചു വന്നിരുന്ന സൊസൈറ്റികള്‍

ശ്രീ. എം. ചന്ദ്രന്‍
1410 എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ  പ്രൊമോഷന്‍ ലിസ്റിലെ അപാകത ശ്രീ. പി. സി. വിഷ്ണുനാഥ്
1411 കേരളത്തിലെ തുറമുഖങ്ങളുടെ നവീകരണം ശ്രീ. വി. പി. സജീന്ദ്രന്‍
1412 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍

ശ്രീ.മോന്‍സ് ജോസഫ്

1413 ആലപ്പുഴ തുറമുഖം പുനര്‍നിര്‍മ്മിക്കാന്‍ നടപടി ശ്രീ. ജി. സുധാകരന്‍
1414 മൊതലപ്പൊഴി ഹാര്‍ബറിന്റെ നിര്‍മ്മാണം ശ്രീ. വി.ശശി
1415

  പുതിയാപ്പ ഹാര്‍ബര്‍ ജെട്ടിയുടെ വിപുലീകരണം

ശ്രീ. എ. കെ. ശശീന്ദ്രന്‍
1416 മഞ്ചേശ്വരം ഹാര്‍ബറിന് അനുമതി ശ്രീ. പി.ബി. അബ്ദുള്‍ റസാക്
1417 നബാര്‍ഡ് സഹായത്തോടെയുള്ള പാലങ്ങളുടെ നിര്‍മ്മാണം ശ്രീ. എസ്. ശര്‍മ്മ
1418 ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്റെ കീഴില്‍ റോഡു നിര്‍മ്മാണം ശ്രീ. എസ്. ശര്‍മ്മ
1419 ചെറായി-ചാത്തനാട് ഫിഷ് ബൌണ്ട് റോഡ് ശ്രീ. എസ്. ശര്‍മ്മ
1420 പൊഴിക്കര-ലക്ഷ്മീപുരം തീരദേശ റോഡ് ശ്രീ. ജി.എസ്. ജയലാല്‍
1421 നെടുമ്പാശ്ശേരി വിമാനത്താവളത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോലി ശ്രീ. അന്‍വര്‍ സാദത്ത്
  ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി  
1422 മഹിളാപ്രധാന്‍ ഏജന്റുമാരുടെ കമ്മീഷന്‍ തുക വെട്ടിക്കുന്ന നടപടി ശ്രീമതി കെ. കെ. ലതിക
1423 മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1424 ദേശീയ സമ്പാദ്യ പദ്ധതിയുടെ ലക്ഷ്യപ്രാപ്തി ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1425 ശമ്പളപരിഷ്കരണത്തിലുളള അപാകതകളും ന്യൂനതകളും പരിഹരിക്കാന്‍ കമ്മിറ്റി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍  ഡോ. ടി. എം.   തോമസ് ഐസക്ക്  ശ്രീ.   കെ. സുരേഷ് കുറുപ്പ്  പ്രൊഫ. സി. രവീന്ദ്രനാഥ്

1426 എം. പി., എം. എല്‍. എ. ഫണ്ടുകളുടെ വിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1427 എം.പി - എം.എല്‍.എ  ഫണ്ട് വിനിയോഗം ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1428 കായംകുളം അസംബ്ളി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി ശ്രീ. സി.കെ. സദാശിവന്‍
1429 ലൈന്‍ വലിക്കുന്നതിന് ആവശ്യമായ തുക പ്രൊഫ. സി. രവീന്ദ്രനാഥ്
1430 എം.എല്‍.എ മാരുടെ പ്രദേശിക വികസന ഫണ്ട് വിനിയോഗം ശ്രീ. ജി. എസ്. ജയലാല്‍
1431 ജീവനക്കാര്‍ക്ക് ക്ഷേമനിധി ശ്രീ. പി.കെ. ഗുരുദാസന്‍
1432 മഹിളാ പ്രധാന്‍  ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ ശ്രീ.രാജു എബ്രഹാം
1433

ലൈബ്രറി ജീവനക്കാര്‍ക്കുളള ശമ്പള പരിഷ്ക്കരണത്തിലെ അപാകത 

ശ്രീ.എം. ഉമ്മര്‍
1434 ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയ ക്രമക്കേടുകള്‍

ശ്രീ. ഷാഫി പറമ്പില്‍ശ്രീ  വി.ഡി. സതീശന്‍ശ്രീ  ലൂഡി ലൂയിസ്ശ്രീ   വി. പി. സജീന്ദ്രന്‍

1435 സി.ഡിറ്റിലെ അഴിമതി സംബന്ധിച്ച അന്വേഷണം ശ്രീ.പി.സി.വിഷ്ണുനാഥ്
1436 പെന്‍ഷന്‍ കുടിശ്ശിക ഒറ്റത്തവണയാക്കാന്‍ നടപടി ശ്രീ. പി. തിലോത്തമന്‍
1437 സംസ്ഥാനത്ത് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയുടെ മൊത്തം ചെലവ് ശ്രീ. പി. റ്റി. എ. റഹീം
1438 പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ്

ഡോ.  ടി. എം. തോമസ് ഐസക്ശ്രീ. എ. കെ. ബാലന്‍ശ്രീ   അര്‍. രാജേഷ്ശ്രീ   എ. പ്രദീപ് കുമാര്‍

1439 2006-2010 കാലത്തെ നികുതി/നികുതിയേതര വരുമാനം ശ്രീ.എം. ഹംസ
1440 കേരള കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള സെയില്‍സ്  ടാക്സ് ചെക്ക് പോസ്റ് ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
1441 വാണിജ്യനികുതി വകുപ്പില്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ ശ്രീ. കെ. കെ. നാരായണന്‍
1442 പ്രവര്‍ത്തിക്കുന്ന പ്രൈമറി, സെക്കന്ററി, സൂപ്പര്‍ പ്രൈമറി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നുള്ള നികുതി വരുമാനം ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1443 പുതുതായിസബ് ട്രഷറികള്‍ ആരംഭിക്കുന്നതിനുളള നടപടി ശ്രീ. സി. കൃഷ്ണന്‍
1444 ട്രഷറി നവീകരണത്തില്‍  നടന്ന ക്രമക്കേടുകള്‍

ശ്രീ. വി.പി. സജീന്ദ്രന്‍ശ്രീ           കെ. അച്ചുതന്‍ശ്രീ          ബെന്നി ബെഹനാന്‍ശ്രീ            റ്റി.എന്‍. പ്രതാപന്‍

1445 ട്രഷറി നിക്ഷേപത്തിലൂടെ അടിസ്ഥാന വികസനം ശ്രീ. ജെയിംസ് മാത്യു
1446

  കുന്ദമംഗലത്ത്ഉണ്ടായിരുന്ന ഏകാംഗ ട്രഷറി നിര്‍ത്താലാക്കാന്‍ കാരണം

ശ്രീ.  പി.റ്റി. എ. റഹീം
1447 കാഞ്ഞങ്ങാട് മണ്ഡലത്തില്‍  രാജപുരത്ത് സബ്ട്രഷറി ശ്രീ. ഇ. ചന്ദ്രശേഖരന്‍
1448

സംസ്ഥാന ലോട്ടറിയുടെ പരസ്യം നല്‍കുന്നതിന്സംവിധാനം

ശ്രീ. ജെയിംസ് മാത്യൂ
1449 കേരളാ ഭാഗ്യക്കുറിയുടെ പരസ്യം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുവാനുള്ള നടപടി ശ്രീ. കെ.വി. വിജയദാസ്
1450

പീരുമേട് നിയോജകമണ്ഡലത്തില്‍ പുതിയ കെ.എസ്.എഫ്.ഇ.ശാഖകള്‍ തുടങ്ങാന്‍ നടപടി

ശ്രീമതി. ഇ.എസ്. ബിജിമോള്‍
1451 കെ.എസ്.എഫ്.ഇ. യിലെ ഓഫീസ് അറ്റന്‍ഡര്‍മാര്‍ക്ക് ജൂനിയര്‍ അസിസ്റന്റായി പ്രൊമോഷന്‍ നല്‍കല്‍ ശ്രീ. കെ. വി. അബ്ദൂള്‍ ഖാദര്‍
1452 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എ. എ. അസീസ് ശ്രീ     കോവൂര്‍ കുഞ്ഞുമോന്‍

1453 ചെങ്ങന്നൂര്‍ ജില്ലാ ട്രഷറിയില്‍ വ്യാജമായി പണം പിന്‍വലിക്കല്‍ സംബന്ധിച്ച അന്വേഷണം ശ്രീ. പി. സി. വിഷ്ണുനാഥ്
1454

ജസ്റീസ് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള നിയമപരിഷ്ക്കരണസമിതിയുടെ റിപ്പോര്‍ട്ട്

ശ്രീ. വി. ഡി. സതീശന്‍  ശ്രീ    തേറമ്പില്‍ രാമകൃഷ്ണന്‍  ശ്രീ    ഷാഫി പറമ്പില്‍  ശ്രീ   പി.എ. മാധവന്‍

1455 ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിനോ നിയമമാക്കുന്നതിനോ ഉളള നടപടി ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
1456 തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ നടപടി ശ്രീമതി ജമീലാ പ്രകാശം
1457

സംസ്ഥാനത്തെ കോടതികളിലും ഹൈക്കോടതിയിലും സംസ്ഥാന ഗവണ്‍മെന്റിനുവേണ്ടി കേസു വാദിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളസംവിധാനം

ശ്രീ. റ്റി. എ.അഹമ്മദ് കബീര്‍ശ്രീ   കെ. മുഹമ്മദുണ്ണി ഹാജിശ്രീ  പി. കെ. ബഷീര്‍ശ്രീ  പി. ഉബൈദുള്ള

1458 ലീഗല്‍ അസിസ്റന്റ് നിയമനം സംബന്ധിച്ച്  ശ്രീ. ഹൈബി ഈഡന്‍
1459

സാക്ഷികളുടെയും,പ്രതികളുടേയും മതവും, ജാതിയും രേഖപ്പെടുത്തേണ്ടതില്ലെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ശ്രീ.എ. പ്രദീപ് കുമാര്‍
1460

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റു നല്‍കി ജോലിസമ്പാദിച്ചവര്‍ക്കെതിരെ നടപടി

ശ്രീ. വി.പി. സജീന്ദ്രന്‍
1461 സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം ശ്രീ. എ. പ്രദീപ്കുമാര്‍
1462 നോട്ടറിമാരെ നിയമിച്ചതിലുള്ള സാധുത പരിശോധന ശ്രീ. സണ്ണി ജോസഫ്
1463

കുറഞ്ഞ നിരക്കിലുള്ള സ്റാമ്പ് പേപ്പറുകള്‍ ലഭ്യമാക്കാന്‍നടപടി

ശ്രീ. ജോസ് തെറ്റയില്‍
1464 സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള നടപടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍ശ്രീ   പി. എ. മാധവന്‍ശ്രീ   എം. എ. വാഹീദ്ശ്രീ  വി. റ്റി. ബല്‍റാം

1465

നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖ

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
1466 പാര്‍പ്പിടമില്ലാത്ത ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. ഇ. പി. ജയരാജന്‍

1467 അത്താണി ഭവന പദ്ധതി ശ്രീ. കെ. സുരേഷ് കുറുപ്പ്
1468

'വയനാട് പാക്കേജി'ന്റെ കാലാവധി നീട്ടുന്നതിന്നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1469 ഭവന വായ്പാ പദ്ധതിയിലെ കുടിശ്ശികയില്‍ ഇളവ് ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1470

ഭവനനിര്‍മ്മാണ ബോര്‍ഡിന് വായ്പാകുടിശ്ശികഇനത്തില്‍ പിരിഞ്ഞുകിട്ടേണ്ടതുക

ശ്രീ. കെ. രാധാകൃഷ്ണന്‍
1471 ഭവന നിര്‍മ്മാണ വായ്പയ്ക്ക് അനുവദിച്ച തുക ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
1472 ഭവനവായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടി ശ്രീ.എം.ഹംസ
1473 മൈത്രി ഭവന നിര്‍മ്മാണ പദ്ധതിവായ്പകള്‍ എഴുതിത്തള്ളല്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
BACK1420

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.