Q.
No |
Questions
|
1191
|
കൊല്ലം
ജില്ലയിലെ
പ്രവൃത്തികള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
പൊതുമരാമത്ത്
വകുപ്പില്‍
നിന്നും
കൊല്ലം
ജില്ലയില്‍
ഭരണാനുമതി
നല്‍കിയത്
എന്ത്
തുകയുടെ
പ്രവര്‍ത്തികള്‍ക്കാണ്;
(ബി)
പ്രസ്തുതപ്രവൃത്തികളുടെ
വിശദവിവരം
നിയോജകമണ്ഡലം
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഭരണാനുമതി
നല്‍കിയ
നിര്‍മ്മാണപ്രവര്‍ത്തികളുടെ
പേരുവിവരവും
അടങ്കല്‍ത്തുകയും
വ്യക്തമാക്കുമോ?
|
1192 |
റാന്നി
നിയോജക
മണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി
റോഡ്
നിര്‍മ്മാണം
ശ്രീ.
രാജു
എബ്രഹാം
(എ)
2010 ജനുവരി
മുതല്‍,
2012 ഫെബ്രുവരി
1 വരെ
റാന്നി
നിയോജക
മണ്ഡലത്തിലെ
വിവിധ പി.ഡബ്ള്യൂ.ഡി
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കും,
പുനരുദ്ധാരണത്തിനും
അനുവദിച്ച
തുക എത്ര
എന്ന്
റോഡുകളുടെ
പേരുസഹിതം
വര്‍ഷംതിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഈ
തുകയുപയോഗിച്ച്
ഏതൊക്കെ
തരത്തിലുള്ള
പ്രവര്‍ത്തികളാണ്
നടത്തിയിട്ടുള്ളതെന്ന്,
റോഡുകളുടെ
പേരും, പ്രവര്‍ത്തി
നടത്തിയിട്ടുളള
ഭാഗവും (ചെയിനേജ്)
സഹിതം
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
തുകയനുവദിച്ച
പ്രവര്‍ത്തികളില്‍
പൂര്‍ത്തിയാക്കിയവ
ഏവ; ഇനിയും
പൂര്‍ത്തീകരിക്കാനുള്ളവ
ഏവ; ഏതൊക്കെ
പ്രവര്‍ത്തികളാണ്
ടെന്‍ഡര്‍
ചെയ്തിട്ടും
ആരും
ഏറ്റെടുക്കാതിരുന്നിട്ടുള്ളത്;
ആരും
ടെണ്ടര്‍
ഏറ്റെടുക്കാന്‍
തയ്യാറാകാത്ത
പ്രവര്‍ത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
?
|
1193 |
തലശ്ശേരിയിലെ
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തലശ്ശേരി
അസംബ്ളി
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കായി
എന്തു
തുക
അനുവദിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുതപ്രവര്‍ത്തികളില്‍
ഏതെല്ലാം
ആരംഭിച്ചുവെന്നും,
ഏതെല്ലാം
പ്രവര്‍ത്തികള്‍
ഏതൊക്കെ
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
|
1194 |
കുണ്ടറയില്‍
ആരംഭിക്കുന്ന
റസ്റ്
ഹൌസ്
ശ്രീ.
എം. എ.
ബേബി
(എ)
കുണ്ടറയില്‍
ആരംഭിക്കുവാന്‍
തീരുമാനിച്ച
റസ്റ്
ഹൌസിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുതപദ്ധതിക്കായി
വേണ്ടിവരുന്ന
നിര്‍മ്മാണച്ചെലവ്
എത്രയാണെന്നു
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കുമോ?
|
1195 |
മങ്കട
മണ്ഡലത്തിലെ
കുളത്തൂരില്‍
പുതിയ
റെസ്റ്
ഹൌസ്
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍
(എ)
മങ്കട
മണ്ഡലത്തിലെ
കുളത്തൂരില്‍
പി.ഡബ്ള്യു.ഡി.
റെസ്റ്
ഹൌസ്
ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കുളത്തൂരില്‍
പുതിയ
റെസ്റ്
ഹൌസ്
സ്ഥാപിക്കുന്നതിന്
സത്വര
നടപടികള്‍
സ്വീകരിക്കുമോ?
|
1196 |
റസ്റ്
ഹൌസുകളുടെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എം. ഉമ്മര്‍
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പ്
റസ്റ്
ഹൌസുകള്‍ക്ക്
ആവശ്യമായ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്താറുണ്ടോ;
(ബി)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
പാണ്ടിക്കാട്
റസ്റ്
ഹൌസ്
അടിയന്തിരമായി
അറ്റകുറ്റപ്പണി
നടത്തി
പരിഷ്ക്കരിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദീകരിക്കുമോ;
(സി)
സ്ഥലം
ലഭ്യമായ
സ്ഥലങ്ങളില്‍
കൂടുതല്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
കാര്യം
ആലോചിക്കുമോ
?
|
1197 |
എസ്.ആര്‍.ഐ.പി
പദ്ധതി
ശ്രീ.
കെ. വി.
വിജയദാസ്
(എ)
എസ്.ആര്‍.ഐ.പി
പദ്ധതിയുടെ
നിലവിലുള്ള
സ്ഥിതി
വ്യക്തമാക്കുമോ;
ഇതിലേയ്ക്കായി
തെരഞ്ഞടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
മണ്ഡലത്തിലും
എത്ര
വീതം
റോഡുകള്‍
നല്‍കാനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്നു
മുതല്‍ ഈ
പദ്ധതി
ആരംഭിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ
സര്‍വ്വെ/സ്റഡി
പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കുമോ?
|
1198 |
എക്സ്പ്രസ്സ്
ഹൈവേ
പദ്ധതി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
എക്സ്പ്രസ്സ്
ഹൈവേ
പദ്ധതി (കാസര്‍കോട്-തിരുവനന്തപുരം)
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?
|
1199 |
ഹില്‍ഹൈവെ
സ്വപ്ന
പദ്ധതി
ശ്രീ.റ്റി.എന്‍.
പ്രതാപന്‍
,,
ലൂഡി
ലൂയിസ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)
ഹില്‍ഹൈവേ
സ്വപ്ന
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദികരിക്കാമോ
;
(ബി)
പ്രസ്തുത
പദ്ധതി
സംബന്ധിച്ച
പഠനം
ആരാണ്
നടത്തിയിട്ടുള്ളത്
;
(സി)
ഹൈവേ
കടന്നുപോകുന്ന
നിയോജകമണ്ഡലങ്ങളിലെ
ജനപ്രതിനിധികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ
;
(ഡി)
ഹൈവേ
നിര്‍മ്മാണത്തിന്റെ
ഭാഗമായി
ചിലഭാഗങ്ങളില്‍
റോഡ്
നിര്‍മ്മാണം
നടത്തിയിട്ടുള്ളത്
സംബന്ധിച്ച്
വിശദമാക്കുമോ
?
|
1200 |
ഗതാഗത
മാസ്റര്‍
പ്ളാന്‍
ശ്രീ.
ഷാഫി
പറമ്പില്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ജോസഫ്
വാഴക്കന്‍
,,
ലൂഡി
ലൂയിസ്
(എ)
സംസ്ഥാനത്ത്
ഗതാഗത
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മാസ്റര്‍പ്ളാനില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
റോഡ്
നിര്‍മ്മാണ
രംഗത്ത്
പുത്തന്‍പാതയിലൂടെ
മുന്നോട്ട്
പോകാന്‍
ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
ആരായുവാനുള്ള
നിര്‍ദ്ദേശങ്ങള്‍
ഇതില്‍
ഉള്‍പ്പെടുത്തുമോ;
വിശദമാക്കുമോ
?
|
1201 |
റോഡ്
വികസന
പദ്ധതികള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
റോഡ്
വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകള്‍
ഏതെല്ലാമെന്നും
ഈ
പദ്ധതികളുടെ
നിജസ്ഥിതിയും
ഇതിനായുള്ള
വിഭവ
സമാഹരണത്തെ
സംബന്ധിച്ചും
വിശദമാക്കുമോ?
|
1202 |
ദേശീയപാതാ
വികസനം
ശ്രീ.കെ.എന്‍.എ.
ഖാദര്‍
(എ)
ദേശീയപാത
വികസനം
സംബന്ധിച്ച
നടപടികള്‍
എത്രത്തോളം
പുരോഗതി
പ്രാപിച്ചിട്ടുണ്ട്;
ഭൂമി
ഏറ്റെടുക്കല്‍
നടപടി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര
സര്‍ക്കാരിന്റെയും
നാഷണല്‍
ഹൈവേ
അതോറിറ്റിയുടെയും
സമീപനം
എന്താണ്
എന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
സര്‍ക്കാര്‍
പ്രസ്തുത
വിഷയത്തില്‍
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
|
1203 |
ദേശീയപാത
വികസനം
ശ്രീ.
കെ.എം.
ഷാജി
,,
സി. മമ്മൂട്ടി
,,
പി. ഉബൈദുള്ള
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
ദേശീയപാത
വികസനം 45
മീറ്റര്‍
വീതിയില്‍
പുനരാരംഭിക്കാന്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
ഏറ്റെടുക്കുന്ന
ഭൂമിക്കുള്ള
നഷ്ടപരിഹാരത്തിന്റെ
കാര്യത്തില്‍
ഏര്‍പ്പെടുത്തുന്ന
പുതിയ
പാക്കേജിന്റെ
വിശദവിവരം
നല്‍കാമോ;
(സി)
ദേശീയപാത
അതോറിറ്റി
നല്‍കുന്ന
നഷ്ട
പരിഹാരത്തുക
അപര്യാപ്തമായതിനാല്‍
ഭൂ
ഉടമകള്‍
ഭൂമി
വിട്ടുനല്‍കാന്‍
വിമുഖരാണെന്ന
കാര്യം
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
ഭൂവുടമകളില്‍
നിന്ന്
അനുകൂല
സമീപനമുണ്ടാക്കിയെടുക്കാന്‍
എന്തൊക്കെ
നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ഒഴിപ്പിക്കപ്പെടുന്ന
കൈവശക്കാരുടെ
പുനരധിവാസത്തിന്
ഏര്‍പ്പെടുത്തുന്ന
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ?
|
1204 |
കോഴിക്കോട്
മോണോറയില്‍
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ. അച്ചുതന്‍
(എ)
കോഴിക്കോട്
മോണോറയില്‍പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
പുതിയ
കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പദ്ധതിക്കുള്ള
തുക
എങ്ങനെ
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
ആദ്യഘട്ടം
എന്ന്
കമ്മിഷന്‍
ചെയ്യാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
|
1205 |
കോഴിക്കോട്
നഗരത്തിലെ
മോണോ
റെയില്‍
പദ്ധതി
ശ്രീ.കെ.എന്‍.എ.
ഖാദര്‍
(എ)
കോഴിക്കോട്
നഗരത്തിലൂടെ
രാമനാട്ടുകര
വരെ
നീളുന്ന
മോണോ
റെയില്‍
പദ്ധതി
കരിപ്പൂര്‍
വിമാനത്താവളത്തിലേയ്ക്ക്
നീട്ടുവാനുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കുമോ
എന്ന്
വ്യക്തമാക്കുമോ;
ആയതിന്
എന്തു
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മോണോ
റെയില്‍
പദ്ധതിയുടെ
ഒന്നാംഘട്ടം
ഏതുവരെയാണ്;
(സി)
വിമാനത്താവളത്തില്‍
നിന്ന്
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതായിരിക്കും
കൂടുതല്‍
സൌകര്യമെന്ന്
സാങ്കേതിക
വിദഗ്ദരുടെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിലേയ്ക്കായി
നടപടി
സ്വീകരിക്കുമോ
എന്ന്
വിശദമാക്കുമോ?
|
1206 |
സുരക്ഷായാനം
2012
ശ്രീ.
സണ്ണി
ജോസഫ്
,,
വി.ഡി.
സതീശന്‍
,,
എം.എ.
വാഹീദ്
,,
കെ. മുരളീധരന്‍
(എ)
'സുരക്ഷായാനം
2012' ശില്‍പശാലയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ശില്‍പശാലയില്‍
ഉയര്‍ന്നുവന്ന
പ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇതനുസരിച്ച്
ദുരന്തനിവാരണവും
ലഘൂകരണവും
ലക്ഷ്യമാക്കി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
|
1207 |
ഗ്രാമീണ
റോഡ്
പുനരുദ്ധാരണ
പദ്ധതി
ശ്രീ.
തോമസ്
ചാണ്ടി
(എ)
കുട്ടനാട്
താലൂക്കില്‍
പൊതുമരാമത്ത്
വകുപ്പിന്
കീഴിലുള്ള
പുളിങ്കുന്ന്
താലൂക്ക്
ആശുപത്രികെട്ടിടനിര്‍മ്മാണം,
എടത്വ
സബ്ട്രഷറി
നിര്‍മ്മാണം
എന്നിവ
പൂര്‍ത്തികരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(ബി)
ഗ്രാമീണ
റോഡുപുനരുദ്ധാരണ
പദ്ധതിയില്‍
സമര്‍പ്പിച്ച
26 പ്രവര്‍ത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഇതുവരെ
നിര്‍മ്മാണം
ആരംഭിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(ഡി)
നിര്‍മ്മാണം
ആരംഭിക്കാത്ത
പ്രവൃത്തികള്‍
റിവൈസ്ഡ്
എസ്റിമേറ്റ്
തയ്യാറാക്കി
റീടെണ്ടര്‍
ചെയ്യുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ
?
|
1208 |
ഇ-ടോയലറ്റ്
കം- ബസ്റ്സ്റ്റോപ്പ്
ശ്രീ.
എ.കെ.
ബാലന്‍
(എ)
തരൂര്‍
മണ്ഡലത്തിലെ
വടക്കാഞ്ചേരി
ടൌണില്‍
ആധുനിക
സൌകര്യങ്ങളുള്ള
'ഇ-ടോയ്ലറ്റ്
കം ബസ്സ്
സ്റോപ്പ്'
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ക്രമങ്ങള്‍
ഏതുവരെയായിയെന്ന്
വ്യക്തമാക്കാമോ
;
(ബി)
എത്രയും
വേഗം
നിര്‍മ്മാണം
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കാമോ
?
|
1209 |
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
റോഡുകള്‍,
റോഡ്
ഇംപ്രൂവ്മെന്റ്
പ്രൊജക്ടില്‍
(എസ്.ആര്‍.ഐ.പി.)
ഉള്‍പ്പെടുത്താനുള്ള
നടപടികളുടെ
പുരോഗതി
വിശദീകരിക്കാമോ;
(ബി)
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ടില്‍
കോഴിക്കോട്
ജില്ലയിലെ
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി.
റോഡുകള്‍
ഉള്‍പ്പെടുത്തണമെന്ന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദവിവരം
വെളിപ്പെടുത്താമോ?
|
1210 |
റാന്നിയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
രാജു
എബ്രഹാം
(എ)
റാന്നി
മിനി
സിവില്‍
സ്റേഷന്റെ
നിര്‍മ്മാണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്
എന്നു
വ്യക്തമാക്കാമോ;
ഇനിയും
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഫേസ്
ഒന്നില്‍
അധികമായി
നിര്‍മ്മിക്കുന്ന
ബ്ളോക്കുകളുടെ
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്ന
നടപടി
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
എന്തൊക്കെ
നടപടികളാണ്
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
റാന്നി
സബ്ട്രഷറി
കെട്ടിടത്തിന്റെ
പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം
എന്നാണ്
ആരംഭിച്ചത്;
പണി
എന്ന്
തീര്‍ക്കാനായിരുന്നു
കരാര്‍; ഇനിയും
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
പണി
വൈകുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
റാന്നി-ഇട്ടിയപ്പാറ
ശബരിമല
പില്‍ഗ്രീം
സെന്ററിന്റെ
1-ാം
ഘട്ടത്തിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
എന്നത്തേക്ക്
ആരംഭി
ക്കാന്‍
കഴിയും; ഇതിന്റെ
2-ാം
ഘട്ട
നിര്‍മ്മാണത്തിനുള്ള
എസ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഭരണാനുമതിക്കായി
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെ
എന്ന്
വ്യക്തമാക്കാമോ;
(ഡി)
റാന്നി
പി.ഡബ്ള്യു.ഡി
റസ്റ്
ഹൌസിന്റെ
അറ്റകുറ്റപ്പണിക്കും,
പുതിയ
മുറികള്‍
നിര്‍മ്മിക്കുന്നതിനുമായി
എത്ര
രൂപയുടെ
എസ്റിമേറ്റാണ്
എടുത്തിട്ടുള്ളത്;
ഇതിന്
അംഗീകാരം
ലഭിക്കുന്നതിനായി
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെ
എന്ന്
വ്യക്തമാക്കുമോ;
(ഇ)
വെച്ചുച്ചിറ
ഗവണ്‍മെന്റ്
പോളിടെക്നിക്കിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
ആരംഭിച്ചിട്ടുള്ളത്;
നിര്‍മ്മാണ
പുരോഗതി
വിശദമാക്കാമോ;
(എഫ്)
റാന്നി
ടി.എച്ച്.ക്യൂവിനുവേണ്ടി
പണിയുന്ന
ഒ. പി.
ബ്ളോക്കിന്റെ
നിര്‍മ്മാണപുരോഗോതി
വിശദമാക്കാമോ;
ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
ബാക്കിയുള്ളത്;
ഇത്
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
|
1211 |
കക്കോടി
ഗ്രാമപഞ്ചായത്തിലെ
മാവിളിക്കടവ്-പാര്‍ത്ഥസാരഥി
റോഡ്
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
കോഴിക്കോട്
ജില്ലയിലെ
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കക്കോടി
ഗ്രാമപഞ്ചായത്തിലെ
മാവിളിക്കടവ്-പാര്‍ത്ഥസാരഥി
റോഡ്
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്
കൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
|
1212 |
കെ.എസ്.ടി.പി
രണ്ടാം
ഘട്ടത്തിലെ
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ശ്രീമതി.കെ.എസ്.
സലീഖ
(എ)
കെ.എസ്.ടി.പി.
രണ്ടാംഘട്ടത്തിലെ
റോഡ്
നിര്‍മ്മാണത്തിന്
ലോക
ബാങ്കില്‍
നിന്നും
കേരളത്തിന്
എത്ര
കോടി രൂപ
വായ്പ
ലഭിക്കുവാന്‍
സാധ്യതയുണ്ട്;
(ബി)
പ്രസ്തുത
തുക
സംസ്ഥാനത്തെ
റോഡുകളുടെ
നവീകരണത്തിനായി
എപ്രകാരം
വിനിയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
രണ്ടാംഘട്ട
റോഡ്
വികസനത്തിന്റെ
ഭാഗമായി
എത്ര
കിലോമീറ്റര്‍
ഭൂമി
ഏറ്റെടുത്തുകഴിഞ്ഞു;
ആയതിലേയ്ക്ക്
എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
ഇനി എത്ര
കിലോമീറ്റര്‍
ഭൂമി
ഏറ്റെടുക്കേണ്ടതായിട്ടുണ്ട്;
ആയതിലേയ്ക്ക്
എത്ര
കോടി രൂപ
ചിലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
|
1213 |
കെ.എസ്.ടി.പി.യുടെ
രണ്ടാംഘട്ട
പ്രവര്‍ത്തനം
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
കെ. എസ്.
ടി. പി.
യുടെ
ഒന്നാംഘട്ട
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)
ഒന്നാംഘട്ടം
അതിന്റെ
ലക്ഷ്യം
നേടിക്കഴിഞ്ഞോ
എന്ന്
വ്യക്തമാക്കുമോ
;
(സി)
രണ്ടാംഘട്ടം
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ
;
(ഡി)
ഏതൊക്കെ
പദ്ധതികളാണ്
രണ്ടാംഘട്ടത്തില്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ഇ)
രണ്ടാം
ഘട്ടത്തിന്
എന്തു
ചെലവ്
പ്രതീക്ഷിക്കുന്നു
?
|
1214 |
കെ.എസ്.ടി.പി.
രണ്ടാംഘട്ട
പദ്ധതി
ശ്രീ.
പി. എ.
മാധവന്‍
(എ)
സംസ്ഥാനത്ത്
കെ.എസ്.ടി.പി
പദ്ധതിയുടെ
രണ്ടാം
ഘട്ടം
നടപ്പിലാക്കുന്നതു
സംബന്ധിച്ച
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി
ഏതെല്ലാം
റോഡുകളാണ്
നിര്‍മ്മിക്കുന്നതെന്നും
അടങ്കല്‍
തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ടി.പി.
ഒന്നാം
ഘട്ട
പദ്ധതിയില്‍
നിന്നും 2-ാം
ഘട്ടത്തിനുളള
പ്രധാന
വ്യത്യാസങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിന്
പ്ളാസ്റിക്ക്
ഉപയോഗം
ഉള്‍പ്പെടെ
നൂതനമായ
ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പൊതുമരാമത്ത്
വകുപ്പ്
പുതുതായി
ഏറ്റെടുത്ത
റോഡുകള്‍
പുനര്‍
നിര്‍മ്മിക്കുവാന്‍
പ്രത്യേക
പദ്ധതി
രൂപീകരിക്കുമോ?
|
1215 |
കെ.എസ്.ടി.പി.രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
,,
എം.ചന്ദ്രന്‍
,,
കെ. കെ.
നാരായണന്‍
,,
സാജു
പോള്‍
(എ)
കെ.എസ്.ടി.പി.രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഈ
ഘട്ടത്തില്‍
ആകെ
ചെലവ്
എത്രയാണ്
പ്രതീക്ഷിക്കുന്നത്
;
(സി)
ഇത്
സംബന്ധിച്ച്
ലോകബാങ്കുമായി
ചര്‍ച്ചകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടൊ
;
(ഡി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഈ
ഘട്ടത്തില്‍
ഉദ്ദേശിക്കുന്നത്
;
(ഇ)
ഒന്നാം
ഘട്ട
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ
?
|
1216 |
കെ.എസ്.റ്റി.പി.
രണ്ടാം
ഘട്ടത്തിനുള്ള
ലോകബാങ്ക്
സഹായം
ശ്രീ.
റ്റി.
യു. കുരുവിള
,,
മോന്‍സ്
ജോസഫ്
,,
സി. എഫ്
തോമസ്
(എ)
കെ.എസ്.റ്റി.പി.
രണ്ടാം
ഘട്ടത്തിന്
ലോകബാങ്ക്
സഹായം
ലഭിക്കുന്ന
കാര്യത്തില്‍
അന്തിമ
തീരുമാനം
ആയിട്ടുണ്ടോ
;
(ബി)
എങ്കില്‍
എത്ര
കോടി
രൂപയാണ്
ഇപ്രകാരം
ലഭിക്കുന്നത്
; എന്നത്തേക്ക്
പ്രസ്തുത
ഫണ്ട്
ലഭിക്കുമെന്നാണ്
കണക്കാക്കുന്നത്
;
(സി)
ഫണ്ട്
ലഭ്യമായാല്‍
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
;
(ഡി)
രണ്ടാം
ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ
;
(ഇ)
നേരത്തെ
നിശ്ചയിച്ചതു
കൂടാതെ
അപ്ഗ്രേഡേഷന്
വേണ്ടി
പുതുതായി
റോഡുകള്‍
ഉള്‍പ്പെടുത്തുന്നകാര്യം
തീരുമാനിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
കിലോമീറ്റര്‍
ആണ് റോഡ്
ഏറ്റെടുക്കുന്നത്
എന്ന്
വ്യക്തമാക്കാമോ
; ഇതില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാര്‍ഗ്ഗരേഖ
എന്തൊക്കെയാണ്;
(എഫ്)
കെ. എസ്.റ്റി.പി.രണ്ടാം
ഘട്ടത്തിലുള്‍പ്പെട്ട
ചെങ്ങന്നൂര്‍-കോട്ടയം-കുറവിലങ്ങാട്-
മൂവാറ്റുപുഴ
റോഡിന്റെയും
തൊടുപുഴ-
പാലാ-പുനലൂര്‍
റോഡിന്റെയും
ഭൂമി
ഏറ്റെടുക്കല്‍
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തികരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
;
(ജി)
ഇതില്‍
അവശേഷിക്കുന്നത്
ഏതെല്ലാം
പ്രദേശങ്ങളാണ്
; ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
?
|
1217 |
കെ.എസ്.ടി.പി.
രണ്ടാം
ഘട്ടപദ്ധതി
ശ്രീ.
സി. പി.
മുഹമ്മദ്
(എ)
കെ.എസ്.ടി.പി.
രണ്ടാം
ഘട്ടപദ്ധതിയില്‍
ഏതെല്ലാം
റോഡുകളാണ്
പുനര്‍നിര്‍മ്മിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ടി.പി.
രണ്ടാം
ഘട്ടപദ്ധതിയില്‍
500 കോടിയുടെ
റോഡു
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം-പാലക്കാട്
ജില്ലയില്‍
ഉള്‍പ്പെടുന്നതും
കോട്ടക്കല്‍,
പട്ടാമ്പി,
ഷൊര്‍ണ്ണൂര്‍
നിയമസഭാ
മണ്ഡലങ്ങളിലൂടെ
കടന്നു
പോകുന്നതുമായ
ചെറുപ്ളശ്ശീരി-കൊപ്പം-വളാഞ്ചേരി
റോഡു
പുനര്‍നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
|
1218 |
തെരുവു
വിളക്കുകള്‍
കത്തിക്കാനുള്ള
ചുമതല
ശ്രീമതി.
പി. അയിഷാപോറ്റി
(എ)
കെ.എസ്.ടി.പി
പ്രകാരം
നവീകരിച്ച
എം.സി
റോഡില്‍
തെരുവു
വിളക്കുകള്‍
കത്തിക്കാനുള്ള
ചുമതല
അതത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
തെരുവു
വിളക്കുകള്‍
കത്തിക്കുന്നതിനാവശ്യമായ
സര്‍ക്യൂട്ട്
ബ്രേക്കറുകള്‍ക്കും
മീറ്ററുകള്‍ക്കും
ആവശ്യമാകുന്ന
തുക കെ.എസ്.ടി.പി.
പഞ്ചായത്തുകള്‍ക്ക്
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചോ;
(സി)
തെരുവു
വിളക്കുകള്‍
കത്തിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
അത്
വിശദമാക്കുമോ;
(ഡി)
വൈദ്യുതി
ചാര്‍ജ്
നല്‍കി
തെരുവു
വിളക്കുകള്‍
പരിപാലിക്കുന്നതിന്
ബന്ധപ്പെട്ട
എല്ലാ
തദ്ദേശഭരണ
സ്ഥാപനങ്ങളും
സമ്മതം
നല്‍കിയിട്ടുണ്ടോ
?
|
1219 |
മമ്പറം
പാലത്തിന്റെ
അപ്രോച്ച്
റോഡിന്
ഭൂമിഏറ്റെടുക്കുന്നത്
സംബന്ധിച്ച്
ശ്രീ.കെ.കെ.
നാരായണന്‍
(എ)
മമ്പറം
പാലത്തിന്റെ
അപ്രോച്ച്
റോഡിന്
ഭൂമി
ഏറ്റെടുക്കുന്നതിന്
ഉള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
തടസ്സങ്ങള്‍
മാറ്റുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
;
(സി)
ഈ
തടസ്സങ്ങള്‍
മാറ്റുന്നതിനാവശ്യമായ
ഗവണ്‍മെന്റ്
ഉത്തരവ്
എന്നത്തേക്ക്
പുറപ്പെടുവിക്കുമെന്ന്
വ്യക്തമാക്കാമോ
?
|
1220 |
മൊയ്തുപാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ശ്രീ.കെ.കെ.
നാരായണന്‍
(എ)
നാഷണല്‍
ഹൈവേയിലെ
മൊയ്തുപാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പ്രവൃത്തി
എന്നത്തേക്ക്
തുടങ്ങാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ
?
|
1221 |
മൊയ്തുപ്പാലത്തിന്
സമാന്തരമായി
പാലം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
തലശ്ശേരിയേയും
-കണ്ണൂരിനേയും
ബന്ധിപ്പിക്കുന്ന
മൊയ്തുപ്പാലത്തിന്
സമാന്തരമായി
ഒരു പാലം
നിര്‍മ്മിക്കുവാനുള്ള
പ്രൊപ്പോസലിന്റെ
നടപടിക്രമങ്ങള്‍
ഏത്
ഘട്ടത്തിലാ.ണെന്ന്
വെളിപ്പെടുത്താമോ
;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനായി
എന്തു
തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ഡി)
പ്രസ്തുത
പാലം പണി
എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ
?
|
1222 |
ഫറോക്ക്
പഴയപാലം
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
നിയോജക
മണ്ഡലത്തില്‍
ഫറോക്ക്
പഴയപാലത്തിന്റെ
ഇരുമ്പ്
കവചം
കേടുവരികയും
ഇത്
പാലത്തിനു
തന്നെ
അപകട
ഭീഷണിയാവുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
?
|
1223 |
ഉള്ളൂര്‍കടവ്
പാലം
നിര്‍മ്മാണം
ശ്രീ.
പുരുഷന്‍
കടലുണ്ടി
ബാലുശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
ഉള്ള്യേരി
ഗ്രാമ
പഞ്ചായത്തും
കൊയിലാണ്ടി
അസംബ്ളി
മണ്ഡലത്തിലെ
ചെങ്ങോട്ടുകാവ്
ഗ്രാമപഞ്ചായത്തും
ബന്ധിപ്പിക്കുന്ന
ഉള്ളൂര്‍കടവ്
പാലം
നിര്‍മ്മാണം
സംബന്ധിച്ച
നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ
?
|
1224 |
നെടുമ്പന
പഞ്ചായത്തിലെ
മുട്ടയ്കാവ്-കുണ്ടുമണ്‍
പാലം
ശ്രീ.
എം. എ.
ബേബി
(എ)
കുണ്ടറ
മണ്ഡലത്തിലെ
നെടുമ്പന
പഞ്ചായത്തിലെ
മുട്ടയ്കാവ്-കുണ്ടുമണ്‍
പാലത്തിന്റെ
നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിച്ചത്
ഏത് വര്‍ഷത്തിലാണ്
; നിര്‍മ്മാണം
എന്നത്തേയ്ക്ക്പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ
?
|
1225 |
നെടുമ്പ്രാക്കാട്-വിളക്കുമരം
പാലം
ശ്രീ.
എ. എം.
ആരിഫ്
(എ)
അരൂര്‍-ചേര്‍ത്തല
മണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
നെടുമ്പ്രാക്കാട്-വിളക്കുമരം
പാലത്തിന്റെ
ശിലാസ്ഥാപനം
നടത്തിയത്
എന്നാണ്;
ആരാണ്
ശിലാസ്ഥാപനം
നടത്തിയത്;
(ബി)
2010-11 ബഡ്ജറ്റില്‍
എത്ര
രൂപയാണ്
പാലം
നിര്‍മ്മാണത്തിനായി
വക
കൊള്ളിച്ചിരുന്നത്;
പാലം
നിര്‍മ്മാണത്തിന്
ഇപ്പോള്‍
കണക്കാക്കിയിട്ടുള്ള
എസ്റിമേറ്റ്
തുക
എത്രയാണ്;
(സി)
അപ്രോച്ച്
റോഡിനുള്ള
സ്ഥലമെടുപ്പ്
നടപടികള്‍
എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
2011-12 വര്‍ഷത്തെ
പുതുക്കിയ
ബഡ്ജറ്റില്‍
എത്ര
രൂപയാണ്
വക
കൊള്ളിച്ചിരിക്കുന്നത്;
(ഇ)
അപ്രോച്ച്
റോഡിനുള്ള
സ്ഥലമെടുപ്പ്
പൂര്‍ത്തിയായാലുടന്‍
വര്‍ക്ക്
ടെണ്ടര്‍
ചെയ്യുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?
|