Q.
No |
Questions
|
826
|
കേരളത്തില്‍
രജിസ്റര്‍
ചെയ്ത
വാഹനങ്ങള്‍
ശ്രീ.
പി. എ.
മാധവന്‍
(എ)
കഴിഞ്ഞ
5 വര്‍ഷക്കാലം
കേരളത്തില്‍
ഓരോ
വിഭാഗത്തിലുമായി
ആകെ
രജിസ്റര്‍
ചെയ്ത
വാഹനങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇതിലൂടെ
സര്‍ക്കാരിന്
ലഭിച്ച
വരുമാനം
എത്ര
വീതമെന്ന്
വ്യക്തമാക്കുമോ
;
(സി)
റോഡ്
ടാക്സ്
ഇനത്തില്‍
കഴിഞ്ഞ 5 വര്‍ഷം
ലഭിച്ച
തുക
ഏതെല്ലാം
കാര്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്നും
എത്ര തുക
വീതമെന്നും
വ്യക്തമാക്കുമോ
;
(ഡി)
ദേശീയപാതയില്‍
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
അപകടങ്ങളില്‍പ്പെടുന്നവരെ
രക്ഷിക്കുന്നതിനുമായി
ഗതാഗതവകുപ്പ്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ഇ)
പോലീസ്
വകുപ്പുമായി
ചേര്‍ന്ന്
ദേശീയപാതയില്‍
കൂടുതല്‍
നിരീക്ഷണസംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ
;
(എഫ്)
ദേശീയപാതയിലെ
പ്രധാന
ജംഗ്ഷനുകളില്‍
നിരീക്ഷണ
ക്യാമറകള്‍
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ
? |
827 |
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
നടപടികള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീപാലോട്
രവി
ശ്രീഹൈബി
ഈഡന്‍
ശ്രീലൂഡി
ലൂയിസ്
(എ)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ജില്ലാ-സംസ്ഥാനതലങ്ങളില്‍
റോഡപകട
അവലോകനസമിതികള്‍
രൂപീകരിക്കുമോ;
(സി)
സമിതികളുടെ
ഘടനയും
പ്രവര്‍ത്തനരീതികളും
എന്തെല്ലാമാണ്;
വിശദമാക്കുമോ? |
828 |
റോഡുസുരക്ഷ
ശ്രീ.
വി. ഡി.
സതീശന്‍
ശ്രീവര്‍ക്കല
കഹാര്‍
ശ്രീറ്റി.
എന്‍.
പ്രതാപന്‍
ശ്രീകെ.
മുരളീധരന്‍
(എ)
റോഡുസുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
ഇതിനായി
സ്പെഷ്യല്‍
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)
ജില്ലാതലങ്ങളില്‍
വാഹനപരിശോധനയും
ബോധവല്‍ക്കരണവും
ഉള്‍പ്പെടെയുള്ള
റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ
ഏകോപനം
സ്പെഷ്യല്‍
സ്ക്വാഡുകളെ
ഏല്‍പ്പിക്കുമോ
; വ്യക്തമാക്കുമോ
? |
829 |
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങള്
ശ്രീ.
പി. കെ.
ബഷീര്‍
(എ)
കേരളത്തില്‍
വാഹനാപകടങ്ങള്‍
വര്‍ദ്ധിക്കുന്നുവെന്നതും,
തന്മൂലം
അംഗവൈകല്യം
സംഭവിക്കുന്നവരുടെയും
മരിക്കുന്നവരുടെയും
എണ്ണം
ദേശീയശരാശരിയേക്കാള്‍
കൂടുതലാണ്
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ
ഭാഗമായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
മദ്യപിച്ചും
അശ്രദ്ധമായും
വാഹനമോടിക്കുന്നവര്‍ക്കെതിരെ
എന്ത്
നടപടികളാണ്
കൈക്കൊണ്ടുവരുന്നത്;
(ഡി)
ഇത്തരത്തില്‍
വാഹനമോടിക്കുന്നതുമൂലം
സംഭവിക്കുന്ന
അപകടങ്ങള്‍ക്ക്,
പ്രത്യേകിച്ച്
മരണം
സംഭവിച്ചാല്‍,
പ്രസ്തുത
ഡ്രൈവര്‍മാരുടെ
ലൈസന്‍സ്
കണ്ടുകെട്ടാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ? |
830 |
'റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ
ദശകം' പദ്ധതി
ശ്രീ.പി.
സി. വിഷ്ണുനാഥ്
ശ്രീഎം.
എ. വാഹീദ്
ശ്രീഷാഫി
പറമ്പില്‍
ശ്രീകെ.
ശിവദാസന്‍
നായര്‍
(എ)
'2011-2020 - റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ
ദശകം' പദ്ധതിയുടെ
ഭാഗമായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിന്റെ
ഭാഗമായി
ആദ്യഘട്ടത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
? |
831 |
റോഡുസുരക്ഷയ്ക്കായി
ബോധവല്‍ക്കരണപരിപാടി
ശ്രീ.
എം. പി.
വിന്‍സെന്റ്
ശ്രീ
സണ്ണി
ജോസഫ്
ശ്രീ
എ. പി.
അബ്ദുള്ളക്കുട്ടി
ശ്രീ
സി. പി.
മുഹമ്മദ്
(എ)
സംസ്ഥാനത്തെ
റോഡുസുരക്ഷയ്ക്കായി
എന്തെല്ലാം
ബോധവല്‍ക്കരണപരിപാടികളാണ്
സ്വീകരിച്ചുവരുന്നത്
;
(ബി)
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍
പോലീസ്, മരാമത്ത്
എന്നീ
വകുപ്പുകളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുവാന്‍
തയ്യാറാകുമോ
;
(സി)
റോഡുനിര്‍മ്മാണത്തിലെ
അപാകത
പരിഹരിക്കുവാന്‍
റോഡ്
ഫണ്ടില്‍
നിന്നും
തുക
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
832 |
ട്രാഫിക്
ബോധവല്‍ക്കരണവും
റോഡ്
സഹായ
ഫണ്ടും
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ട്രാഫിക്
ബോധവല്‍ക്കരണം
സ്കൂള്‍
പാഠ്യപദ്ധതിയുടെ
ഭാഗമാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
റോഡപകടത്തില്‍പ്പെട്ടവരെ
സഹായിക്കുന്നതിനായി
പ്രത്യേകഫണ്ട്
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
|
833 |
ട്രാഫിക്
നിയമലംഘനങ്ങള്‍ക്കുള്ള
പിഴ
ശ്രീ.
വി. ഡി.
സതീശന്‍
ശ്രീതേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീഐ.
സി. ബാലകൃഷ്ണന്‍
ശ്രീലൂഡി
ലൂയിസ്
(എ)
ട്രാഫിക്
നിയമലംഘനങ്ങള്‍ക്കുള്ള
പിഴ
അടയ്ക്കുന്നത്
സംബന്ധിച്ച
ഇ-ചെലാന്‍
സംവിധാനത്തിന്റെ
പ്രവര്‍ത്തനരീതികള്‍
എന്തെല്ലാം
;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുതസംവിധാനം
നടപ്പാക്കുന്നത്;
(സി)
പ്രസ്തുതസംവിധാനം
സംസ്ഥാനത്തു
മുഴുവന്‍
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
834 |
മദ്യപിച്ച്
വാഹനം
ഓടിക്കുന്നവരെ
പിടികൂടാന്‍
ആധുനിക
ആല്‍ക്കോമീറ്ററുകള്
ശ്രീമതി
ഗീതാ
ഗോപി
(എ)
മദ്യപിച്ച്
വാഹനം
ഓടിച്ച്
പിടിയിലാകുന്നവര്‍ക്കെതിരെ
നിലവില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മദ്യപിച്ച്
വാഹനമോടിക്കുന്നവരെ
പിടികൂടാന്‍
ആധുനിക
ആല്‍ക്കോമീറ്ററുകള്‍
മോട്ടോര്‍
വാഹനവകുപ്പിന്റെ
ഓഫീസുകളില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ട്രാഫിക്
കുറ്റകൃത്യങ്ങള്‍
തടയുന്നതിന്
മോട്ടോര്‍
വാഹനവകുപ്പും
പോലീസും
സംയുക്തമായി
പ്രവര്‍ത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
835 |
മോട്ടോര്‍
വാഹനവകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശ്രീ.
കെ. മുരളീധരന്‍
ശ്രീ
പാലോട്
രവി
ശ്രീ
റ്റി.
എന്‍.
പ്രതാപന്‍
ശ്രീ
കെ. അച്ചുതന്‍
(എ)
മോട്ടോര്‍
വാഹനവകുപ്പില്‍
ഒരു എന്‍ഫോഴ്സ്മെന്റ്
വിഭാഗം
പ്രവര്‍ത്തിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുതവിഭാഗത്തിന്റെ
ചുമതലകള്‍
എന്തെല്ലാം;
(സി)
പ്രസ്തുതവിഭാഗം
ഉടന്‍
നിലവില്‍
വരുന്നതിന്
എന്തെല്ലാം
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
836 |
മോട്ടോര്‍
വാഹനവകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
രൂപീകരിക്കുന്നതിന്
നടപടി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
മോട്ടോര്‍
വാഹനവകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനം
എടുത്തത്
എന്നാണ്;
(ബി)
പ്രസ്തുത
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
എവിടെയെല്ലാമാണ്
ആരംഭിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
എവിടെയെല്ലാം
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
പ്രവര്‍ത്തനം
ആരംഭിച്ചു;
(ഡി)
എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ
ഘടന
എപ്രകാരമാണ്?
|
837 |
ആര്‍.ടി.
ഓഫീസുകളില്‍
നിന്നും
രേഖകള്‍
അയയ്ക്കുന്ന
സംവിധാനം
ശ്രീ.
ജെയിംസ്
മാത്യു
(എ)
ആര്‍.ടി.
ഓഫീസുകളില്‍
നിന്ന്
അപേക്ഷകര്‍ക്കും,
അപേക്ഷകരില്‍
നിന്ന്
തിരിച്ചും
രേഖകള്‍
അയയ്ക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്ത്
;
(ബി)
രജിസ്റേര്‍ഡ്
തപാലിലൂടെമാത്രമേ
രേഖകള്‍
ബന്ധപ്പെട്ട
വ്യക്തികള്‍ക്കും,
തിരിച്ചും
അയയ്ക്കാന്‍
പാടുള്ളു
എന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
;
(സി)
വാഹനങ്ങള്‍
രജിസ്റര്‍
ചെയ്യുന്നതിനും
മറ്റുമായി
ഇടനിലക്കാര്‍
ഇപ്പോഴും
സജീവമായി
ഇടപെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ഡി)
വാഹനഡീലര്‍മാര്‍,
ഫിനാന്‍സ്
സ്ഥാപനങ്ങള്‍
എന്നിവ
ആര്‍.ടി.
ഓഫീസുകളിലും
ജോയിന്റ്
ആര്‍.ടി.
ഓഫീസുകളിലും
അനധികൃതമായി
ഇടപെടുന്നത്
തടയാന്‍
സംവിധാനമുണ്ടാക്കുമോ
; എങ്കില്‍
വിശദാംശം
അറിയിക്കുമോ
? |
838 |
വാഹനങ്ങളില്‍
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
ശ്രീ.
സി. ദിവാകരന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
കെ. അജിത്
ശ്രീ
ചിറ്റയം
ഗോപകുമാര്‍
(എ)
വാഹനങ്ങളില്‍
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
ഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
നമ്പര്‍
പ്ളേറ്റുകള്‍
തയ്യാറാക്കുന്നതിനുള്ള
ചുമതല
നിര്‍വ്വഹിക്കുന്ന
വിഭാഗം
ഏതാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഒരു
നമ്പര്‍
പ്ളേറ്റ്
തയ്യാറാക്കി
വാഹനത്തില്‍
ഘടിപ്പിക്കുന്നതിന്
എത്ര തുക
ചെലവാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍
എത്ര
ലക്ഷം
വാഹനങ്ങള്‍
ഉള്ളതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്;
ഈ
വാഹനങ്ങളില്‍
സുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍
ഘടിപ്പിക്കുന്നതിന്
എത്ര
കാലം
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ? |
839 |
സംസ്ഥാനത്തെ
മോട്ടോര്‍
വാഹനങ്ങളില്‍
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റ്
ശ്രീ.
എ. കെ.
ബാലന്‍
(എ)
സംസ്ഥാനത്തെ
മോട്ടോര്‍
വാഹനങ്ങളില്‍
അതിസുരക്ഷാ
നമ്പര്‍
പ്ളേറ്റ്
ഘടിപ്പിക്കാന്‍
മോട്ടോര്‍
വാഹനവകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനായി
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
എത്ര
കമ്പനികള്‍
ടെന്‍ഡറില്‍
പങ്കെടുത്തു;
ഏതെല്ലാം;
(സി)
ഏതു
കമ്പനിക്കാണ്
ടെന്‍ഡര്‍
ഉറപ്പിച്ചിട്ടുള്ളത്;
അവരുടെ
റേറ്റ്
എത്രയാണ്;
(ഡി)
ഏറ്റവും
കുറഞ്ഞ
റേറ്റ്
ക്വോട്ട്
ചെയ്ത
കമ്പനി
ഏതായിരുന്നു;
(ഇ)
ആയതു
സംബന്ധിച്ച്
ഏതെങ്കിലും
കമ്പനികള്‍
കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍
കേസ്സിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
840 |
അപകടത്തില്‍പ്പെടുന്ന
വാഹനങ്ങളുടെ
വിശദാംശങ്ങള്‍
അറിയുന്നതിനുള്ള
സംവിധാനങ്ങള്‍
ശ്രീ.ബെന്നി
ബെഹനാന്‍
ശ്രീഡൊമിനിക്
പ്രസന്റേഷന്‍
ശ്രീഎ.
റ്റി.
ജോര്‍ജ്
ശ്രീവി.
റ്റി.
ബല്‍റാം
(എ)
അപകടത്തില്‍പ്പെടുന്ന
വാഹനങ്ങളുടെ
വിശദാംശങ്ങള്‍
അറിയുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്
;
(ബി)
ഇത്
ശേഖരിക്കുന്നതിനായി
ഒരു
ഡേറ്റാബാങ്ക്
തുടങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന്
വ്യക്തമാക്കുമോ
? |
841 |
ഗതാഗതം,
ദേവസ്വം
വകുപ്പുകളില്‍
കഴിഞ്ഞ ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
ശ്രീ.
സാജു
പോള്‍
(എ)
ഗതാഗതം,
ദേവസ്വം
വകുപ്പുമന്ത്രിയുടെ
കീഴിലുള്ള
വകുപ്പുകളില്‍
ഓരോന്നിലും
കഴിഞ്ഞ
ബഡ്ജറ്റില്‍
ഏതെല്ലാം
ഹെഡ് ഓഫ്
അക്കൌണ്ടുകളിലായി
ഈ
സാമ്പത്തികവര്‍ഷത്തേയ്ക്ക്
എന്തു
തുക
വീതമാണ്
വകയിരുത്തിയിരുന്നത്;
(ബി)
ബഡ്ജറ്റില്‍
വകയിരുത്തിയ
തുകയില്‍
ഈ ഓരോ
ഹെഡ് ഓഫ്
അക്കൌണ്ടുകളിലുമായി
ഇതിനകം
ചെലവഴിച്ച
തുകയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഈ
ഹെഡുകളില്‍
ഇതുവരെ
ഒരു
തുകയും
ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ
ഏതൊക്കെയാണ്
എന്ന്
വിശദമാക്കാമോ
? |
842 |
ദേവസ്വം
നിയമനങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ദേവസ്വം
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
വിടുന്ന
നിയമത്തിന്റെ
ചട്ടങ്ങള്‍
രൂപീകരിക്കാതിരിക്കുന്നതിന്റെ
കാരണം
എന്താണ്;
(ബി)
ദേവസ്വം
ബോര്‍ഡ്
നിയമനങ്ങള്‍ക്കായി
പ്രത്യേക
റിക്രൂട്ട്മെന്റ്
ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
ബോര്‍ഡിന്റെ
ഘടന
വെളിപ്പെടുത്തുമോ;
(ഡി)
ഏതെല്ലാം
നിയമനങ്ങള്‍
നടത്തുന്നതിന്
പ്രസ്തുത
ബോര്‍ഡിന്
അധികാരമുണ്ടാകും? |
843 |
ദേവസ്വം
നിയമനം
ശ്രീ.
റ്റി.വി.
രാജേഷ്
ശ്രീ
കെ. കുഞ്ഞിരാമന്‍
(ഉദുമ)
ശ്രീ
വി. ചെന്താമരാക്ഷന്‍
ശ്രീമതി
കെ.കെ.
ലതിക
(എ)
ദേവസ്വം
നിയമനത്തിന്
നിലവിലുള്ള
സംവിധാനം
എന്താണ് ;
(ബി)
പ്രസ്തുതസംവിധാനത്തില്‍
എന്തെങ്കിലും
മാറ്റം
വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
എന്തു
മാറ്റമാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നത്
; മാറ്റം
വരുത്താന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ
? |
844 |
ശബരിമല
മാസ്റര്‍
പ്ളാന്‍
ശ്രീ.
പി. എ.
മാധവന്‍
(എ)
നടപ്പുവര്‍ഷത്തെ
ശബരിമല
സീസണില്‍
ഭക്തരുടെ
എണ്ണത്തിലും
വരുമാനത്തിലും
പ്രതീക്ഷിച്ച
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ
;
(ബി)
ആനുപാതികമായ
വര്‍ദ്ധനവ്
രേഖപ്പെടുത്താത്തതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(സി)
അടുത്ത
സീസണിനുമുന്‍പായി
ശബരിമല
മാസ്റര്‍
പ്ളാനിന്റെ
ഭാഗമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(ഡി)
ശബരിമലയിലേക്കുള്ള
അനുബന്ധറോഡുകളുടെ
വികസനത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
845 |
പത്മനാഭസ്വാമിക്ഷേത്രത്തിലെ
സ്വത്തിന്റെ
കണക്കെടുപ്പ്
ശ്രീ.
കെ.വി.അബ്ദുള്‍
ഖാദര്‍
(എ)
പത്മനാഭസ്വാമിക്ഷേത്രത്തിലെ
സ്വത്തുശേഖരത്തിന്റെ
വിശദമായ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
സമിതിയുടെ
പ്രവര്‍ത്തനത്തിനാവശ്യമായിവരുന്ന
തുക
എത്രയാണെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര; ആയത്
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ? |
846 |
പന്തല്ലൂര്‍
ക്ഷേത്രഭൂമി
ശ്രീ.
പി. റ്റി.
എ
റഹീം
(എ)
പന്തല്ലൂര്‍
ക്ഷേത്രത്തിന്
അവകാശപ്പെട്ട
787 ഏക്കര്‍
ഭൂമി
ഇപ്പോള്‍
ആരുടെ
കൈവശമാണുള്ളത്;
(ബി)
കൈവശക്കാരുമായി
മലയാള
മനോരമ
പ്ളാന്റേഷനുള്ള
ബന്ധം
സര്‍ക്കാര്‍
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ക്ഷേത്രഭൂമി
ക്ഷേത്രത്തിന്
തിരിച്ചുനല്‍കാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്? |
847 |
പി.എച്ച്.ഇ.ഡി.
കോംപൌണ്ടിനുള്ളിലെ
ക്ഷേത്രത്തിലേക്കുള്ള
വഴി
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
കോഴിക്കോട്
ജില്ലയിലെ
കൂളിമാട്
പി.എച്ച്.ഇ.ഡി.
കോംപൌണ്ടിനുള്ളില്‍
സ്ഥിതിചെയ്യുന്ന
ക്ഷേത്രത്തിലേക്ക്
വിശ്വാസികള്‍ക്ക്
വഴി നല്‍കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
;
(സി)
പ്രസ്തുതക്ഷേത്രം
മലബാര്‍
ദേവസ്വത്തിന്റെ
കിഴില്‍
വരുന്നതാണോ
;
(ഡി)
പ്രസ്തുതക്ഷേത്രത്തിന്റെ
ഊരാളന്‍
ആരാണ് ; ഇപ്പോള്‍
ഇത്
കൈകാര്യം
ചെയ്യുന്നത്
ആരാണ് ? |
848 |
ചെട്ടിക്കുളങ്ങര
ദേവീക്ഷേത്രത്തിലെ
ക്ഷേത്രക്കുളനവീകരണവും
മാലിന്യസംസ്ക്കരണ
യൂണിറ്റ്
നിര്‍മ്മാണവും
ശ്രീ.
സി. കെ.
സദാശിവന്‍
കായംകുളം
അസംബ്ളി
നിയോജകമണ്ഡലത്തിലെ
യുനെസ്കോ
അംഗീകാരത്തിനായി
പരിഗണിക്കപ്പെട്ട
ചെട്ടിക്കുളങ്ങര
ദേവീക്ഷേത്രത്തിലെ
ക്ഷേത്രക്കുളനവീകരണവും,
മാലിന്യസംസ്ക്കരണ
യൂണിറ്റ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നിലവിലുള്ള
അവസ്ഥ
വ്യക്തമാക്കുമോ? |